മനുഷ്യവംശത്തിലെ ഏറ്റവും വലിയ ധനികനായ മന്‍സമൂസ | Unknown Legend... Mansa Musa

  Рет қаралды 216,111

News in Depth

News in Depth

3 жыл бұрын

പതിനാലാം നൂറ്റാണ്ടില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്ന മന്‍സ മൂസ എന്ന രാജാവാണ് മനുഷ്യവംശം കണ്ട ഏറ്റവും വലിയ ധനികനെന്ന് പഠനം. ലോകത്തില്‍ അന്നുണ്ടായ സ്വര്‍ണത്തിന്റെ പകുതിയും അദ്ദേഹത്തിന്റേതായിരുന്നു
#mansamusa #malians #mansaabubakr #worldhistory #america

Пікірлер: 426
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭൂഭാഗം ആയിരുന്നു ആഫ്രിക്ക അവിടത്തെ സമ്പത് ആണ് ഇന്ന് പാശ്ചാത്യ നാടുകളുടെ ബാങ്കുകൾ ടെ അടിത്തറ, സകറിയയുടെ ആഫ്രിക്കൻ യാത്രകളിൽ ഇത് വിവരിക്കുണ്ട്, ഈ നാട്ടിലെ ഭരണ അധികാരികളുടെ സുഖലോലുപതയും പൗരന്മാരോട് ഉള്ള ബാധ്യത ഇല്ലായ്മയും അവരുടെ തകർച്ചക്ക് ആഴം കൂട്ടി, എത്തിയോപ്യ പോലെ ഉള്ള വൻ സാമ്പത്തിക ശക്തികൾ പിൽ്കാലത് ദാരിദ്ര രാജ്യങ്ങൾ ആയി
@ananthasivan
@ananthasivan 3 жыл бұрын
Avide Islam aanu Athukondu anganeye sambhaviku
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
@@ananthasivan ഇസ്ലാമും ക്രിസ്ത്യൻസും ഉണ്ട് എത്തിയോപ്യ ക്രിസ്ത്യൻ ഭൂരിപക്ഷം ആണ് മതം അല്ല പ്രശ്നം, വളരെ പെട്ടെന്ന് ചൂഷണം ചെയ്യാൻ സാധിക്കുനാ ആൾകാർ ആണ് ആഫ്രികൻസ്, സൗത്ത് ആഫ്രിക്കയിൽ എക്കെ ഏതാണ്ട് 20 ആം നൂറ്റാണ്ടിന്റെ അവസാനം വരെ ഒരു ചെറിയ minority ആയ വൈറ്റ്സ് കറുത്തവരെ യാതൊരു പൗരവകാശം ഇല്ലാതെ അടിച്ചു ഭരിച്ചില്ലേ, ഈ പശ്ചാത്യ നവോത്ഥാനക്കാർ സൈലന്റ് ആയി കണ്ടു നിന്നു.ഇരുണ്ട ഭൂകണ്ടം എന്ന പേരിട്ടു അവഹേളിച്ചു, പോർട്ടുഗഹീസുകാരും അറബികളും കൂടി ചേർന്ന് വൻതോതിൽ അടിമകച്ചവടം നടത്ത്തി ലോകത്തിലെ എല്ലാ ഭാഗത്തും അവരെ എത്തിച്ചു, പോർട്ടുഗൽ കൂടാതെ അവരെ ഏറ്റവും കൊന്നു ഒടുക്കിയത് ബൂവറുകൾ (ഡച് ) ആയിരുന്നു,
@greenland2.o448
@greenland2.o448 3 жыл бұрын
@@ananthasivan ഇസ്ലാമല്ല, നശിച്ച വെള്ളക്കാർ ആണ് പ്രശ്നം
@sp9635
@sp9635 Жыл бұрын
യൂറോപ്പ്യൻ വന്ന നാടെല്ലാം കൊള്ളയടിച്ചു കൊണ്ട് പോയി
@soulsoul1110
@soulsoul1110 3 жыл бұрын
ലോകത്തിലെ ഏറ്റവും സംമ്പന്ന ജനത ഭാരതത്തിൽ ആയിരുന്നു.. അത് 2500 വർഷം മുൻപ് ആയിരുന്നു.. അത് കൊണ്ടല്ലേ ചരിത്രം നോക്കിയാൽ അറിയാം ലോകം മുഴുവൻ ഭാരതത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ഭാരതത്തിൽ നിന്നും കൊണ്ടു പോയ രത്നങ്ങൾക്കും സ്വർണ്ണത്തിനും കണക്കൊന്നും ഇല്ല.. ഇന്നും നോക്കൂ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ ഉള്ള സമ്പത്തിന്റെ കണക്കു പോലും എടുക്കാൻ പറ്റിയിട്ടില്ല
@insofkeralaplus1723
@insofkeralaplus1723 3 жыл бұрын
അത് ആരും ചർച്ച ചെയ്യില്ല കാരണം അത് അടിച്ചു മാറ്റിയവർ തന്നെ 👌
@littlefab5389
@littlefab5389 3 жыл бұрын
ഇന്ന് യൂറോപ്പിൽ അഭയാർത്ഥികൾ എന്ന് വിളിക്കപെടുന്ന വരാണ് യഥാർത്ഥത്തിൽ യൂറോപ്പിന്റെ സമ്പത്തിന്റെ അവകാശികൾ
@rafeeqathiyanoor3124
@rafeeqathiyanoor3124 3 жыл бұрын
. മൻസ മൂസ ഒരു യാഥർത്ഥ്യമാണ് സംശയമുള്ളവർക്ക് ഗൂഗ്ളിൽ സർച്ച് ചെയ്താൽ കാണാം . മാത്രമല്ല അദ്ധേഹമൊരു ട്രില്ല്യണറായിരുന്നു .
@hamsapulikkal6778
@hamsapulikkal6778 3 жыл бұрын
Billgates ഒക്കെ പണ്ട് ഇപ്പൊ Elon musk ആണ് ഹീറോ 💥💥
@josephthomas130
@josephthomas130 3 жыл бұрын
Alla Jeff Bezoz thanne
@thereactorthereation5741
@thereactorthereation5741 3 жыл бұрын
Elongated musk
@izzathturak8463
@izzathturak8463 3 жыл бұрын
ജേഫ് ബേസോസ് - Amazon - founder
@yavanadevan
@yavanadevan 3 жыл бұрын
ബിൽഗേറ്റ് 1995 മുതലേ ഒന്നും രണ്ടും മൂണും സ്ഥാനത്തു മാറി മാറി ഉണ്ട്
@user-fm7cy3nf4k
@user-fm7cy3nf4k 3 жыл бұрын
@@thereactorthereation5741 മാസ്ക് മാറി ജെഫ് തന്നെ വീണ്ടും വന്നു
@maazinvlog7278
@maazinvlog7278 3 жыл бұрын
ഖുറാനിൽ നൂറ്റാണ്ട് മുമ്പ് കഴിഞ്ഞ കാറൂനിനെ സൂചിപ്പിച്ചു Eg: ഖജനാവിന്റെ ചാവി സൂക്ഷിക്കാൻ 70 ഒട്ടകങ്ങൾ ഉണ്ടായിരുന്നത്രെ
@adheeshpsadheeshps1633
@adheeshpsadheeshps1633 3 жыл бұрын
ഇതു എന്റെ മുത്തശന്റെ അച്ഛനാണ് മുത്താശന്റെ കാലത്തു ഞങ്ങൾ കേരളത്തിലേക്കു വന്നു,👍
@rahulmohanan2011
@rahulmohanan2011 3 жыл бұрын
Adipoli
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
അതാണോ നിങ്ങളുടെ കുടുംബക്കാർ കറുത്തു മെലിഞ്ഞിരിക്കുന്നത് 🤣🤣
@suhail2850
@suhail2850 3 жыл бұрын
Sathyamano
@Abcmalabar
@Abcmalabar 3 жыл бұрын
In the U S, there is saying " as rich as Mansa Moosa. " They use this expression to refer to a person who is extremely rich.
@riyazvalappil
@riyazvalappil 3 жыл бұрын
😲
@aranunjan9279
@aranunjan9279 3 жыл бұрын
ഇതിനെക്കാളും മുൻപ് ഞങ്ങടെ പൂജ ചേച്ചി പറഞ്ഞു തന്നിട് ഉണ്ട് Amazing Africa BY Pooja💚
@Forever-pk5ft
@Forever-pk5ft 3 жыл бұрын
നല്ലൊരു അവതരണമാണ് എല്ലാം വെക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍👍👍
@joeariaratne8426
@joeariaratne8426 3 жыл бұрын
Maasha dinakaaa...😍😍😍
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Thank you. Watching from Australia. Praise the Lord. God bless you.
@soorajnandana7477
@soorajnandana7477 3 жыл бұрын
Super documentary
@jeromvava
@jeromvava 3 жыл бұрын
നല്ല കഥാപാത്രങ്ങൾ...
@nazarm8748
@nazarm8748 3 жыл бұрын
Good Speech 👌👌👌
@anugrahmini
@anugrahmini 3 жыл бұрын
പാവം ഇത്രയും ധനികനായിട്ടും ഒരു AC വേടിക്കാൻ പോലും പറ്റിയില്ല😭🤣🤣🤣
@firelinepayyanur3871
@firelinepayyanur3871 3 жыл бұрын
Nalla story
@faizelmohammed5473
@faizelmohammed5473 3 жыл бұрын
Noo, History says Prophet Sulaiman was holding the world's wealth during his regime,no one can ever can overtake the wealth of knowledge, wisdom and guidance and his financial stability He got a boon directly from Almighty God as it confirmed by Historians.,..
@prs3341
@prs3341 3 жыл бұрын
നമ്മുടെ മുഖ്യൻ ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്നെങ്കിൽ എല്ലാ സ്വത്തുക്കളും അദ്ദേഹത്തിൻറെ കാൽക്കീഴിൽ വന്നുചേരും. പിന്നെ മനസ മൂസക്ക ഒരു സമൂസയുടെ വില മാത്രമേ ലഭിക്കുകയുള്ളൂ
@joejim8931
@joejim8931 3 жыл бұрын
😂😂ഹാ ഹാ ഹാ
@KrishnakumarknKrishnakumarkn
@KrishnakumarknKrishnakumarkn 3 жыл бұрын
😄😄😄
@ramadasankizhakkekkara8169
@ramadasankizhakkekkara8169 3 жыл бұрын
നല്ല വീക്ഷണം
@user-jw5lk1bs2e
@user-jw5lk1bs2e 3 жыл бұрын
നിന്റെ ബുദ്ധി വിമാനം ആണല്ലോ 👌
@hashi1162
@hashi1162 3 жыл бұрын
Howw yend thengayade ith
@rajeshbabu2331
@rajeshbabu2331 3 жыл бұрын
2000 കപ്പൽ എന്നത് ലേശം കുറച്ചു കൂടെ ഒരു 150 കപ്പൽ അതു മതി
@Bloggerkumar
@Bloggerkumar 3 жыл бұрын
Good
@alialictm5399
@alialictm5399 3 жыл бұрын
👌
@izzathturak8463
@izzathturak8463 3 жыл бұрын
*Mansa Musa Sulthan of Mali Empire* 🇲🇱
@real4malayalam629
@real4malayalam629 3 жыл бұрын
Sathyamaanengil albutham thannee
@Siddi96
@Siddi96 3 жыл бұрын
Richest person in human history 💯
@sp9635
@sp9635 Жыл бұрын
യൂറോപ്യന്മാർ എവിടെ ചെന്നാലും കൊള്ളയും കൊലയും .
@shamnathhannan3877
@shamnathhannan3877 3 жыл бұрын
✊ FIRST
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
ജീവിച്ചിരിപ്പുണ്ടായിരുന്നേല്‍ വല്ല ചാരിറ്റിയിലും ചേര്‍ത്ത് നന്മമരം ആക്കാമായിരുന്നു
@naha444
@naha444 3 жыл бұрын
പറഞ്ഞു പറഞ്ഞു മനുഷ്യൻ ഒന്ന് വീണ് കിടന്നാൽ പോലും എടുക്കാൻ മടിക്കുന്ന ആളുകൾ ഉണ്ടാകും നോക്കിക്കോ
@LegendsSs1987
@LegendsSs1987 3 жыл бұрын
He's got something like gold generating object like syemantakamami 🤔🤔 for sure and I Heard it
@surumakankal7849
@surumakankal7849 3 жыл бұрын
👍👍👍👍👍
@lulups5105
@lulups5105 3 жыл бұрын
നല്ല അറിവ് തന്നു നന്ദി
@udhayudhay7178
@udhayudhay7178 3 жыл бұрын
Exactly Kerala model
@azharazhar9397
@azharazhar9397 3 жыл бұрын
Sir.ivararumalla lokhathile ettavum valiya dhanikan.moosa nabi (a) inte samudhayathil jeevicha kharoon enna vyakhthi aayirunnu lokham kanda ettavum valiya dhanikan.qurhanil allahu parayunnu.40 ottakhanghalkk(camel)vahikkavunnathra ghajanavukalude thaakkol(key)koottam kharoon undayirunnu.kharoon ithrayum valiya dhanikan aavanulla karanam moosa nabi(a)inte prarthanayanu.athu allahu sweekarichu.anghane kharoon valiya dhanikanayi mari.pakshe ithrayum dhanam ayalil vannu chernnappol ayal ahanghariyum,dhikkariyum aayimari.pavanghalkk zhakath(ohari)nalkiyilla.ayal ayalude dhanam dhur vrthikk vendi chilavayichu.avasanam allahuvinte kopam avanil varshichu.avaneyum avante sambathineyum allahu boomiyilekk aaythi kalannu.ivide shraddhikkanam(40 ottakanghalkk vahikkavunnathra ghajanavukalalla,40 ottakanghalkk vahikkavunnathra ghajanavukalude thaakkol(key)koottanghalanu kharoonte kayyilundayirunnath.appol onnu chindhichu nokkiye ninghal,kharooninte sambathine kurich.appol iddhehamonnum ayalude 7 ayalath polum ethiyittilla........
@AbdulRahman-ni5vr
@AbdulRahman-ni5vr 3 жыл бұрын
mansa moosa ki jai
@user-wr2nr5tq7h
@user-wr2nr5tq7h 3 жыл бұрын
ഏറ്റവും വലിയ 10 ധനികരിൽ രണ്ട് ഇന്ത്യക്കാരും ഉണ്ട് 💥അക്ബർ ചക്രവർത്തി 💥ഒസ്മാൻ അലി (ഹൈദരാബാദ് നൈസാം )
@josephks7910
@josephks7910 3 жыл бұрын
സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന് രാജ്ഞിയായിരുന്ന ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയെക്കാൾ സമ്പന്നൻ ആയിരുന്നോ ഇദ്ദേഹം ബ്രിട്ടന് കീഴിൽ വരാത്ത ഏത് രാജ്യമാണ് ഉണ്ടായിരുന്നത്
@vishnunair4158
@vishnunair4158 3 жыл бұрын
The country Which your appreciating about his infrastructure, wellness and wealth for 2 centuries it was built on stolen money from India 🙏 😊
@sapereaudekpkishor4600
@sapereaudekpkishor4600 3 жыл бұрын
അടിമ സമ്പ്രദായം അന്നും തെറ്റ്, ഇന്നും തെറ്റ് നാളെയും അങ്ങനെ തന്നെ !
@pranviswas9805
@pranviswas9805 3 жыл бұрын
Elon musk ne pattiyum jeff bezos ne pattiyum paranj thudangande bro
@solomonphilip8559
@solomonphilip8559 3 жыл бұрын
Who is the man who went to another planet and captured it?
@ashiroshashirosh5160
@ashiroshashirosh5160 3 жыл бұрын
Ee history parachilil kure vathyasamund🧐🧐🧐🧐
@shabishabi5101
@shabishabi5101 3 жыл бұрын
Solaman rajaavaaanu ennatheyum valiya dhanikan.. (sulaimaaan .. pravachakan)
@Willys-ls6iu
@Willys-ls6iu 3 жыл бұрын
Ethayirikkum iyalude jewellery?
@latheef6308
@latheef6308 3 жыл бұрын
Mansa musa യുടെ ആസ്തി 400billion എന്നാണ് കണക്.. പക്ഷെ യഥാർത്ഥത്തിൽ quadrillionsin മുകളിൽ പോകും
@siddiqali9652
@siddiqali9652 3 жыл бұрын
Aa sambath okke evide..
@dileepsofiya5781
@dileepsofiya5781 3 жыл бұрын
നമ്മുടെ പത്മനാഭന്റെ അത്ര സ്വർണം ,ധനം ലോകത്ത് ആരുടെ കയ്യിലും ഇല്ല....
@faisalfaisalpottayilonakka3808
@faisalfaisalpottayilonakka3808 3 жыл бұрын
ഈ ജിപ്തിലെ ഓരോ പിരമിഡിന്റെ അകത്തു നിന്നും കിട്ടിയത് വില മതിക്കാനാവാത്ത രത്നങ്ങളും സ്വർണങ്ങളും വൈരങ്ങളും മാണ് അല്ലാതെ ഭ്രൂണ എന്ന് കേട്ടിട്ടുണ്ടോ ദിലീപേ ഇല്ലങ്കിൽ യൂട്യൂബിൽ സേർച്ച്‌ ചെയ്താൽ അറിയാൻ പറ്റും അവിടെത്തെ രാജാവിന്റെ ജീവിതം എങ്ങിയാണെന്ന് അയാളുടെ കാറു മുതൽ കക്കൂസ് വരെ സ്വർണത്തിൽ തീർത്തതാണ്
@dileepsofiya5781
@dileepsofiya5781 3 жыл бұрын
@@faisalfaisalpottayilonakka3808 ഭ്രൂണെ അല്ല ബ്രൂണൈ സുൽത്താൻ.
@sharafudheensharafu2256
@sharafudheensharafu2256 Жыл бұрын
മൻസൻ മൂസ സ്വർണം ജനതക്ക് മുന്നിൽ വാറിയേറിഞ്ഞു പാവപ്പെട്ടവന്റെ ദാരിദ്ര്യം തീർത്തു.. താങ്ങൾ പറഞ്ഞ ഈ പത്മനാഭന്റെ സ്വർണം മുഴവൻ അന്ന് മുതൽ ഇന്ന് വരെ കെട്ടിപൂട്ടി സ്വയം തിന്നുകയും തീറ്റിക്കുകയും ഇല്ല എന്ന് പറഞ്ഞത് പോലെ വിച്ചിരിക്കുകയല്ലേ... അത് എടുത്തു ഈ ഇൻഡ്യ മഹാരാജ്യത്തെ അല്ലെങ്കിൽ കേരളത്തിലെ പാവപ്പെട്ട ഹിന്ദു സഹോദങ്ങളുടെ ഉന്നമനത്തിനെങ്കിലും ഉപയോഗിച്ചുകൂടെ എന്നെ എനിക്ക് പറയാനുള്ളത്...
@emperora6327
@emperora6327 Жыл бұрын
😂😂😂
@kareemmtl1635
@kareemmtl1635 3 жыл бұрын
ഇത് മറുനാടനിൽ കുത്തി തിരിപ്പ് ഉണ്ടാക്കി കൊണ്ടിരുന്ന താനല്ലേ....പുതിയ ചാനൽ പുതിയ ഷർട്ട്‌ ഒക്കെ ആയി വന്നല്ലോ..... പുതിയ കുത്തി തിരിപ്പ് തുടങ്ങണ്ടേ നമുക്ക്...
@vineethn1628
@vineethn1628 3 жыл бұрын
മൻസാമൂസ = സമൂസ😋 പേരുകെട്ടിട്ട് ഇയാളാണ് സമൂസ കണ്ടുപിടിച്ചതെന്ന് തോന്നുന്നു 🙄
@mohamedummer2444
@mohamedummer2444 3 жыл бұрын
വളി തമാശ കേട്ട് 27 ചാണകം തൂറികൾ വന്നിട്ടുണ്ടല്ലോ,,,
@binoys7023
@binoys7023 3 жыл бұрын
@@mohamedummer2444 72 പൂറികൾ എന്നാണോ 😜 യേത് 😄
@lekharani680
@lekharani680 3 жыл бұрын
ഇദ്ദേഹത്തെ കുറിച്ച് 9 th state ഹിസ്റ്ററി text ഇൽ ഉണ്ട്
@shabeerkp7928
@shabeerkp7928 3 жыл бұрын
എന്താ അതിൽ പറയുന്നേ
@vivekv1922
@vivekv1922 3 жыл бұрын
This is an old news you are rehashing. There are numerous videos on KZfaq about Mansa Musa and his trip to kerala, buying and creating inflation in all the cities he had crossed.
@lukmanhakkim891
@lukmanhakkim891 3 жыл бұрын
Soolaman Chakravartiyaane aattavum valiya panakkaaran
@jubin2611
@jubin2611 3 жыл бұрын
Podey
@Ski-2999
@Ski-2999 3 жыл бұрын
2000 kappal , 60000 adimakal ... kurachu kurakkan pattuo?
@aboobackersidhick5597
@aboobackersidhick5597 3 жыл бұрын
കളവു ആണെങ്കിലും കേൾക്കാൻ രസമുണ്ട്
@everlastingmedia6275
@everlastingmedia6275 3 жыл бұрын
Around 30 lakhs crore സ്വത്തുള്ള ധനികൻ ആയിരുന്ന ഇയാൾ ഇതെല്ലാം കൊണ്ട് പോയോ ....?
@SRJmhmh
@SRJmhmh 3 жыл бұрын
Chenghis Khanum, Sulaiman Pravachaganumanallo Logam Kanda Valiya Dhanikar.!
@alphalucky3113
@alphalucky3113 3 жыл бұрын
അവസാന / 1000വഷത്തിൽ ജനിച്ച 25 ധനിയറ്. ഇതിൽ ഗദ്ദാഫിയും പെടും -Billg ഇല്ല.
@pfr.francis1786
@pfr.francis1786 3 жыл бұрын
Isn't it Pinarayi?
@naturalgardan7190
@naturalgardan7190 3 жыл бұрын
Tangal solamane Kirchu oru future tyyaraku
@travelworld9626
@travelworld9626 Жыл бұрын
Rockey bhai🤪
@shawkkushawkku1672
@shawkkushawkku1672 3 жыл бұрын
ഇജ്ജ് മൊത്തം തള്ള് ആണല്ലോ പഹയാ മറുനാടൻ അന്നേ പിരിച്ചു വിട്ടോ
@krishnak9294
@krishnak9294 3 жыл бұрын
Elon Musk the real Hero..
@manumohan6747
@manumohan6747 3 жыл бұрын
Mali...bobrez..dobrez
@jishnups6996
@jishnups6996 3 жыл бұрын
മൻ സമുസ ഇങ്ങനെ വായിച്ചാൽ കുഴപ്പമുണ്ടോ?
@sivapkd9222
@sivapkd9222 3 жыл бұрын
എങ്ങനെ വേണേലും വായിക്കാം... ആളിപ്പോ ജീവനോടെ ഇല്ല....
@ammankv7164
@ammankv7164 3 жыл бұрын
@@sivapkd9222 ഉണ്ടെങ്കിലും വായിക്കാം
@littojoseph9307
@littojoseph9307 3 жыл бұрын
ആ അത് പറഞ്ഞപ്പഴ ഓർത്തത് ഇപ്പോഴത്തെ സമൂസ യിൽ ഗ്രീൻപീസ് കാണ റില്ല...
@ammankv7164
@ammankv7164 3 жыл бұрын
@@littojoseph9307 സമോസ യിൽ ഗ്രീൻ പീസ് ന് റോൾ ഇല്ല! ഇറച്ചി ( ബീഫ്, ചിക്കൻ )ഉള്ളി, ഇഞ്ചി, കിസ്മിസ്, ഒക്കെ യാണ് വേണ്ടത്. ഹോട്ടലിൽ ഇതൊന്നും മുതലാവില്ല. ഓർ കൊറച്ചു ഗ്രീൻ പീസ് ഇടും. പൊരിക്കും.
@shamashama4557
@shamashama4557 3 жыл бұрын
Good information
@dharshananand1962
@dharshananand1962 3 жыл бұрын
Video കണ്ടു 🎥കൊണ്ട് കമൻ്റ് നോക്കുന്നവർ ഉണ്ടോ എന്നെപ്പോലെ💞
@nomatter0000
@nomatter0000 3 жыл бұрын
അപ്പൊ കാറൂനെ അറിയില്ലേ 🤔
@jamsheerjamshi92
@jamsheerjamshi92 3 жыл бұрын
Khaaroon അത്ര വലിയ സമ്പന്നൻ ഒന്നായിരുന്നില്ല. ഇല്ലായ്മയിൽ നിന്നും കൊള്ളാവുന്ന രീതിയിൽ സാമ്പത്തുണ്ടായി എന്നതൊഴിച്ചാൽ ഖാറൂൺ ഒന്നുമല്ല.
@zubairbhai8933
@zubairbhai8933 3 жыл бұрын
Ee mapilary kond thotu
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
കിലോ കണക്കിന് സ്വർണം ഉറുണ്ടായിരുന്നു, പക്ഷെ തിന്നാൻ ഒന്നും ഉണ്ടായിരുന്നില്ല 🤣🤣🤣
@daisyjoseph8135
@daisyjoseph8135 3 жыл бұрын
The richest man ever lived was King Solomon
@alphalucky3113
@alphalucky3113 3 жыл бұрын
then who is the ever richest Indian.....offcourse it is Nawab Osman Ali Khan. During 60s his photo printed on fobes magazines front page as the worlds richest. He is the biggest donor to GOVT OF INDIA. Five tons of gold and 10million rupees during 1948..ys.
@joejim8931
@joejim8931 3 жыл бұрын
മാലിയിലെ സ്വർണ ഖനികളുടെ ഉടമ ആയിരുന്നു. ഓർഫ്യൂസ് സ്വർണം എന്ന് അത് അറിയപ്പെട്ടിരുന്നു.
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
786
@avvabthangal3431
@avvabthangal3431 3 жыл бұрын
അപ്പോൾ ആഗോളചക്രവർത്തി സുലൈമാൻ നബിയോ?????
@user-hm3sc8fg4n
@user-hm3sc8fg4n 3 жыл бұрын
ലോകം അടക്കി ഭരിച്ചു എന്നത് ഒഴിച്ച്.. സുലൈമാൻ നബി ധനികൻ ആണ് എന്ന് എവിടെ യും പറഞ്ഞു കേട്ടിട്ടില്ല
@maheshps5443
@maheshps5443 3 жыл бұрын
ലോകം കണ്ട ഏറ്റവും വലിയ ദരിദ്രൻ ഞാൻ
@generalxx559
@generalxx559 3 жыл бұрын
Nanum😂😂
@noufalcp2336
@noufalcp2336 3 жыл бұрын
njanum
@thereactorthereation5741
@thereactorthereation5741 3 жыл бұрын
Magnum daa
@thereactorthereation5741
@thereactorthereation5741 3 жыл бұрын
Naanum
@thereactorthereation5741
@thereactorthereation5741 3 жыл бұрын
Phone changed polymer paid illaa
@izzathturak8463
@izzathturak8463 3 жыл бұрын
*അതി സബന്നരുടെ ചരിത്രഠ* സുൽത്താൻ സുലൈമാൻ നബി (അ) - 👑 King Solomon of Jerusalem. - ഫലസ്തീൻ BC മൻസാ മൂസ - മാലി സുൽത്താൻ .. 🇲🇱 AD 14 century
@jinn8577
@jinn8577 3 жыл бұрын
😍
@premkumarnayak1311
@premkumarnayak1311 3 жыл бұрын
Because started banking in Tuesday.So.
@hotkitchen199
@hotkitchen199 3 жыл бұрын
മുസിലിംങ്ങൾ കള്ള് ഹറാം തിയറ്റർ ഹറാം പലിശ ഹറാം അല്ലായിരുന്നകിൽ ഇന്ന് ലോകത്തുള്ള എല്ലാവരകാളും ബാർ വിവറേജ് തിയറ്റർ അത് മുസിലിം കാരുടെ പേരിൽ ആയിരിക്കും 😂😂😂😂😂 പലിശ കൊടുത്തു എല്ലാവരും പണകാരൻ ആയിരിക്കും 👌👌👌😂😂😂😂
@habeeboman2844
@habeeboman2844 3 жыл бұрын
ഈ ഹറാംമിൽ നിന്നും പണം സമ്പാദിക്കുന്നത് കൊണ്ടാണ് കള്ള്, പലിശ, സിനിമ, കൃത്രിമ സൗന്ദര്യ വസ്തുക്കൾ, തുടങ്ങിയ വിൽക്കുന്ന മുതലാളി മാർ ഇസ്ലാമിനെ നശിപ്പിക്കാൻ നോക്കുന്നത്
@jayarajk2499
@jayarajk2499 3 жыл бұрын
ഇതൊക്കെ സ്വർഗ്ഗത്തിൽ കിട്ടാൻ വേണ്ടി യുള്ള ജീവിതം.വല്ലാത്തൊരു അന്ധവിശ്വാസികൾ
@purushothamankvpurushotham263
@purushothamankvpurushotham263 2 жыл бұрын
@@jayarajk2499 ബോംബെയിലെചുവന്നതെരുവ് നടത്തിപ്പുകാരുംധാരാവിയിലെവാറ്റ്കച്ചവടക്കാരിലുംമലയാളിഹാജിമാരുണ്ട്
@abhinavma3999
@abhinavma3999 2 жыл бұрын
Shajahan has 25% of world gdp of wealth
@iblisinde.kuthira
@iblisinde.kuthira 3 жыл бұрын
14 th century ennu parayumbo ithoke ariyan system undayilla ennano
@Thegamechanger0077
@Thegamechanger0077 10 ай бұрын
Sancharikunna swarna nagaram😮
@KpMahadeva
@KpMahadeva 3 жыл бұрын
Khureshi abhraminte kayyilum swarnam undu...
@latheef6308
@latheef6308 3 жыл бұрын
Oho
@ashraf3638
@ashraf3638 3 жыл бұрын
അതിശയം തോന്നി
@basheeraquat8672
@basheeraquat8672 3 жыл бұрын
KHAAROON CHARITHRATHILE ETTAVUM VALIYA DHANIKAN
@shrpzhithr3531
@shrpzhithr3531 3 жыл бұрын
400 ബില്ല്യനാണോ.? 400 ട്രില്ല്യനാണോ കവി ഉദ്ദേശിച്ചത്..??
@izzathturak8463
@izzathturak8463 3 жыл бұрын
Trillion
@RajeshKumar-un2rj
@RajeshKumar-un2rj 3 жыл бұрын
Billion
@latheef6308
@latheef6308 3 жыл бұрын
No billion ഇത് പ്രാഥമിക കണക്കാണ് യഥാർത്ഥത്തിൽ ഇന്നത്തെ മൂല്യം അനുസരിച് quadrillionsin മുകളിൽ വരും
@RajeshKumar-un2rj
@RajeshKumar-un2rj 3 жыл бұрын
Billion തന്നെ inflation adjust ചെയ്തിട്ടുള്ളതാണെന്നാണ് അറിവു ഏകദേശം 28ലക്ഷം കോടി
@jithjram331
@jithjram331 2 жыл бұрын
Forgot to mention Elon Musk
@jafarak4329
@jafarak4329 3 жыл бұрын
മനുഷ്യ കുലം കണ്ട ഏറ്റവും വലിയ ധനികൻ മൻസാ മൂസ്സ അല്ലാ എന്ന് ഞാൻ പറയും ഫറോവ (ഫിർഔൻ )ആണ് സമ്പത്തിന്റെ താക്കോൽ കൂട്ടം ചുമക്കാൻ മാത്രം 100 കണക്കിന് ഒട്ടകങ്ങൾ ഉണ്ടായിരുന്നു സത്യം 👍
@abuthuahirvadakethil6499
@abuthuahirvadakethil6499 3 жыл бұрын
Your correct
@naturalworlds3607
@naturalworlds3607 3 жыл бұрын
അത് ഫിർഔനിനല്ല( ഖാറുനിനാണ് )
@alikuttytcbawaalikuttytcba1657
@alikuttytcbawaalikuttytcba1657 3 жыл бұрын
Karuun
@azharazhar9397
@azharazhar9397 3 жыл бұрын
Kharoonanu lokham kanda ettavum valiya dhanikan
@gafurb5160
@gafurb5160 3 жыл бұрын
എടോ കാറൂണിനെ കേട്ടിട്ടുണ്ടോ, ഇന്ന് ഖജനാവിന്റെ താക്കോൽ കൂട്ടങ്ങൾ ചുമക്കാൻ പോലും 100കണക്കിന് ഒട്ടകങ്ങൾ കറൂണിന് ഉണ്ടായിരുന്നു എന്നാണ്
@anumol3324
@anumol3324 3 жыл бұрын
Cleopatra alle
@rifashifa3792
@rifashifa3792 3 жыл бұрын
mansa kankan moosa alle..
@navdeep7416
@navdeep7416 3 жыл бұрын
Mansa kankan musa
@subashb418
@subashb418 3 жыл бұрын
ആ യാത്രയെ കുറിച്ച് കണ്ടിട്ടുള്ളവർ പറയുന്നത്. സംഭവം നടന്നത് എ ഡി1300 ൽ. ബഹുകേമം തന്നെ! തട്ടിവിട്.
@digalchrist8170
@digalchrist8170 3 жыл бұрын
2800 ൽ ഇതുപോലെ ന്യൂസ് വായിക്കുന്ന ഒരാൾ പറയുകയാണ് 2000 കാലഘട്ടത്തിൽ ഇന്ത്യ എന്ന രാജ്യത്തെ പ്രധാനമന്ത്രി ധരിക്കുന്ന കോട്ടി ന്റെ കളർ നോക്കി നോട്ട് അടിച്ചു എന്നുപറഞ്ഞാൽ അന്നത്തെ ജനങ്ങൾ വിശ്വസിക്കുമോ അത്രയേ ഉള്ളൂ കാര്യം 🏃‍♂️🏃‍♂️
@alphalucky3113
@alphalucky3113 3 жыл бұрын
Eventhough Mansa Musa is the richest everseen Late LibiyanPresident Gaddafi is there among the 25 ever rich pesons world has seen...world leaders took donationso took loans and did business with him and kicked his ass.
@seneca7170
@seneca7170 3 жыл бұрын
Mansapoosa aano atho Musa aano?
@niyasks6863
@niyasks6863 3 жыл бұрын
അതുക്കും മേലെ ആണ്
@hakkeemap
@hakkeemap 3 жыл бұрын
Manorama Vanna news copy adikkunne
@ajajas8918
@ajajas8918 3 жыл бұрын
Karoon aan
@generalxx559
@generalxx559 3 жыл бұрын
Genghis khan ne 100 trillion dollar undayirunoooo
@stephinjames6964
@stephinjames6964 3 жыл бұрын
Mongolian empire...
@izzathturak8463
@izzathturak8463 3 жыл бұрын
@@stephinjames6964 No mansa Musa
@salihtoparathonikallu7571
@salihtoparathonikallu7571 3 жыл бұрын
2000 കപ്പൽ 1000മനുഷ്യർ 😂😂😂🙄🙄🙄
@binusoorya7826
@binusoorya7826 3 жыл бұрын
😀😀😀😂
@s.kumarkumar8768
@s.kumarkumar8768 3 жыл бұрын
🤣🤣🤣🤣🤣🤣
@playforever7551
@playforever7551 3 жыл бұрын
Don't mislead giving charity was not a destruction.
@mithunaskokashok.p2345
@mithunaskokashok.p2345 3 жыл бұрын
786 like my
@user-ix1bj8gy9i
@user-ix1bj8gy9i 3 жыл бұрын
ഇപ്പൊ ഒരു 100 രൂപ ചോദിച്ചു നോക്ക്
@princeambattukuriakose3240
@princeambattukuriakose3240 3 жыл бұрын
ഈ അടിമ സബ്രദായം കൊണ്ടുവന്നതരാണോ 🙄
@stonner117
@stonner117 3 жыл бұрын
Ho
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 7 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 7 МЛН