No video

മരണ ശേഷം എന്ത് സംഭവിക്കും ?! 😱😱LIFE AFTER DEATH | PART 2 | MALAYALAM | AFWORLD BY AFLU

  Рет қаралды 983,260

AF WORLD by AFLU

AF WORLD by AFLU

Күн бұрын

What happens after we die? Is there life after death? This video will explore the different theories and beliefs about life after death, from near-death experiences to reincarnation. We will also discuss the scientific evidence for and against the existence of an afterlife.
Tags:
Life after death
Near-death experience
Reincarnation
Afterlife
Heaven
Hell
Spiritualism
Religion
Science
Evidence for life after death
Evidence against life after death
What happens after we die
Beliefs about life after death
Say Hai to me Here::
Instagram: / afluhere
Business Enquiries:
afworldofficial@gmail.com
My Gadgets:
mic: Rode wireless go:
Amazon:
amzn.to/355x2u6
Flipkart:
ekaro.in/enkr1...
Tripod: Simpex 2400
Amazon:
amzn.to/352kgI0
Flipkart: ekaro.in/enkr1...
Camera: Canon 200d
amzn.to/2VdxGMF
#getdarkified #afworld #malayalam

Пікірлер: 1 300
@vinodupvinod5084
@vinodupvinod5084 9 ай бұрын
മരണശേഷം എന്നല്ല. ജീവിച്ചിരിക്കുമ്പോൾ ആണ് ശരിക്കും പേടിക്കേണ്ടത് എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോകണം. തരണം ചെയ്യണം.
@mathewjoseph5027
@mathewjoseph5027 Ай бұрын
സുഹൃത്തേ.1948ൽ ഞാൻ നാലാം ക്ലാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ എന്റെ ഒരു കൂട്ടുകാരനും, ഏകദേശം ഞങ്ങളുടെ വീടിന്റെ അടുത്തുള്ള ഒരാൾ നേമോണിയ പിടിപെട്ടു കിടപ്പിൽ ആയിരുന്നു. അസുഖം കൂടുതലായി ഒരു ദിവസം രാത്രിയിൽ മരിച്ചു എന്ന് പറഞ്ഞു. അങ്ങനെ വീടിന്റെ അടുത്തുള്ളവർ രാത്രിയിൽ തന്നെ അവിടേക്ക് പോയി. എന്നാൽ മൂന്നു നാലു മണിക്കൂർ കഴിഞ്ഞപ്പോഴേക്കും അവനു ജീവൻ ഉണ്ടായി. ചെന്നവർ ഒക്കെ അതിശയിച്ചു.അതിന്റെ പിറ്റേ ദിവസം രാവിലെ അവന്റെ കാലിന്റെ മുട്ടിന്റെ അൽപ്പം മുകളിലായി രണ്ടുകാലും കൂട്ടി കെട്ടിയതു പോലെയുള്ള പാടുകൾ കാണാൻ സാധിച്ചു. അസുഖം എല്ലാം സുഖപ്പെട്ടു അവൻ വീണ്ടും സ്കൂളിൽ വന്നപ്പോൾ ആ കൽമുട്ടിലെ പാടുകൾ കണ്ടപ്പോൾ ഞങ്ങൾ അവരോടു ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞത്, അസുഖം കൂടുതൽ ആയപ്പോൾ അന്ന് രാത്രിയിൽ അവന്റെ അരികിൽ എഴുപേർ വന്നു. ഒരാൾ അവന്റെ തലയുടെ ഭാഗത്തുനിന്നമറ്റുള്ളവർ അവരുടെ കൈയിൽ കരുതിയിരുന്ന കയർ പോലെയുള്ള ഒരു സാധനംകൊണ്ട് അവന്റെ കാലിൽ മുറുകെ കെട്ടി, അവനെ കെട്ടിക്കൊണ്ട് മുകളിലേക്കു കൊണ്ടുപോയി അവിടെ കൊണ്ട് ചെന്നപ്പോൾ ഒരാൾ അവന്റെ അരികിൽ വന്നു നോക്കിയിട്ട് മറ്റുള്ളവരോട് പറഞ്ഞു. ഇവനല്ല, ഇവനെ വിട്ടേക്ക്, എന്നുപറയുന്നത് അവൻ കേട്ടു, അതിനു ശേഷം അവനെ അവർ താഴേക്കു തള്ളി വിട്ടു എന്നാണ് അവൻ പറഞ്ഞത്.. പിന്നീട് അവന്റെ ആ കാലിലെ മുറിവ് ഉണങ്ങിയെങ്കിലും ആ മുറിവിന്റെ പാട് തീപ്പോള്ളിയത് പോലെ അങ്ങനെ കിടന്നിരുന്നു. രണ്ടു വർഷം മുൻപാണ് അവൻ മരിച്ചത്. ഇപ്പോൾ അവന്റെ ഭാര്യയും മക്കളും ജീവിച്ചിരുപ്പുണ്ട്. പേര് പറയുന്നില്ല. എന്റെ ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിൽ ആയിരുന്നു. ഇപ്പോൾ ഞാൻ കോട്ടയം ജില്ലയിൽ ആണ്. ഇങ്ങനെ ഒരു സംഭവം എന്റെ അനുഭവത്തിൽ ഉണ്ട്.
@PrasannaDamodharan
@PrasannaDamodharan Ай бұрын
😮😮😮 oh my god👀 👻👻
@ujwalPradeesh
@ujwalPradeesh Ай бұрын
Sathyamanoooh😢
@athilstatus2753
@athilstatus2753 Ай бұрын
Woww😂
@user-yp8ss8qo8p
@user-yp8ss8qo8p 23 күн бұрын
😂😂😂poli
@lijolijo5541
@lijolijo5541 7 ай бұрын
2024ൽ കാണുന്നവരുണ്ടോ 🙂
@user-ht9ox4cm2e
@user-ht9ox4cm2e 6 ай бұрын
Und
@nizamudhinyakoob5135
@nizamudhinyakoob5135 6 ай бұрын
Und
@kannurtech6411
@kannurtech6411 6 ай бұрын
Und
@samuelvarghese7134
@samuelvarghese7134 6 ай бұрын
Yes
@deepaaromal5825
@deepaaromal5825 6 ай бұрын
Yes
@Reshma_Ajith_14
@Reshma_Ajith_14 8 ай бұрын
മരണശേഷം നല്ല മനോഹരമായിരിക്കും അതുകൊണ്ട് ആവാം പോയവർ ആരും തിരിച്ചു വരാത്തത്തും, വേറെ ആരും ആ സത്യം ഇതുവരെ അറിയാത്തതു.. അറിഞ്ഞാൽ ഈ ലോകത്ത് ആരും ജീവിക്കില്ലല്ലോ
@surendrannambiar5341
@surendrannambiar5341 6 ай бұрын
ആരാണ് മരിച്ച ശേഷം തിരിച്ച് വന്ന ആൾ ആര് ഇതു വിഡ്ഡിയല്ലെ
@sunshine-ds7xd
@sunshine-ds7xd 3 ай бұрын
പിന്നേ നല്ല മനോഹരം ആയിരിക്കും 😇മരിച്ചവർ തിരിച്ചു വരില്ലെന്ന് ആരാ പറഞ്ഞെ... നമ്മുടെ പ്രിയപ്പെട്ടവർ നമ്മുടെ അടുത്ത് വരും.. പക്ഷെ നമുക്ക് കാണാൻ പറ്റില്ല
@prasannavijayakumar9355
@prasannavijayakumar9355 3 ай бұрын
പരലോക നിയമങ്ങൾ എന്ന പുസ്തകം vayikkuka
@sayoojcm1198
@sayoojcm1198 3 ай бұрын
Chettan arrya angane viliche nthin enth arinjit ​@@surendrannambiar5341
@HaseebHamzaAli-kw1zr
@HaseebHamzaAli-kw1zr 2 ай бұрын
Vere aarodum parayandda
@yasin_Ko
@yasin_Ko Жыл бұрын
ദൈവമുണ്ട് എന്ന് വിശ്വസിക്കുന്നെങ്കിൽ മറ്റൊരു ജീവതവും ഉണ്ട് എന്ന് വിശ്വസിക്കുക ❤
@VISAKH_124_
@VISAKH_124_ Жыл бұрын
😂 this is why say education is important
@adwaith18
@adwaith18 Жыл бұрын
Daivam illa potta athinu😂😂
@priyankaek5829
@priyankaek5829 Жыл бұрын
ദൈവം ഇല്ല മണ്ടാ.
@minar1355
@minar1355 Жыл бұрын
​@@adwaith18prove 😂
@bladehector4796
@bladehector4796 Жыл бұрын
Aysheri 😂👍 ithu 2023 aanu mownu 😂😂😂
@prazzmedia2086
@prazzmedia2086 11 ай бұрын
100% നമ്മുടെ ഉപഭോത മനസിന്‌ തോന്നുന്ന കാര്യങ്ങൾ ആണ് ഇതെല്ലാം
@devadaramvideovision7128
@devadaramvideovision7128 9 ай бұрын
ഉപബോധ ആണ് വാണമേ
@MyRenold
@MyRenold 6 ай бұрын
yes. Exactly
@athiraanil4236
@athiraanil4236 6 ай бұрын
@sanjusanju81
@sanjusanju81 Жыл бұрын
മരണത്തിനുശേഷം ഒരു നിത്യജീവൻ ഉറപ്പായും ind 🔥മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല 😍
@anandhu7570
@anandhu7570 Жыл бұрын
Enki nee jenikkunnathinu munp evdarn
@sanjusanju81
@sanjusanju81 Жыл бұрын
@@anandhu7570 അതിപ്പോ എനിക്ക് എങ്ങനെ അറിയാന. പക്ഷെ മരിച്ചതിനുശേഷം വിശുദ്ധിയിൽ ജീവിച്ചവർക്ക് നിത്യജീവൻ ind.
@_SHANKS__
@_SHANKS__ Жыл бұрын
​@@sanjusanju81athinu enthengilum source undo 🙂
@sanjusanju81
@sanjusanju81 Жыл бұрын
@@_SHANKS__ ഞൻ ബൈബിളിൽ നിന്നും വേണേൽ തെളിവ് തരാം . കാരണം ബൈബിളിൽ പറയുന്നതൊക്കെ സത്യമാണ് 🔥
@febinsabu8339
@febinsabu8339 Жыл бұрын
​@@sanjusanju81❤️
@sajeesh7817
@sajeesh7817 Жыл бұрын
ജീവിച്ച് കൊതി തീരാത്ത മനുഷ്യ മനസിനെ സമാധാനിക്കിൻ മനുഷ്യൻ കണ്ടെത്തിയ വഴിയാണ് പുനർജന്മം
@nithan282
@nithan282 6 ай бұрын
യെസ് താങ്കൾക് പറഞ്ഞത് വളരെ സെരിയാണ്.... നമ്മള് മരിച്ചാലോ മറ്റൊരു ജന്മ്മം ഉണ്ടാകില്ല.... ജനനം മരണം അത് ഒരു റൊട്ടേഷൻ ആണ്..... ഒറ്റ ജന്മ്മേ ollu അത് ഹാപ്പിയായി nalla മനസോടെ ജീവിച്ചു തീർക്കാൻ പ്രാർത്ഥിക്യ
@ItelItel-s5s
@ItelItel-s5s Ай бұрын
Anginayannoo? Athum oru kandattal ally??? Apoyo??
@anfzzz
@anfzzz Жыл бұрын
മരിച്ചതിനു ശേഷം video കാണുന്നവർ ഉണ്ടോ 👻🤘
@Mr.SpeedMp4x
@Mr.SpeedMp4x Жыл бұрын
unda
@vzzxnu
@vzzxnu Жыл бұрын
s
@speed144p
@speed144p Жыл бұрын
Avide ellarkkum sugamalle, 😬👎🏿
@kimchippydreamland7450
@kimchippydreamland7450 Жыл бұрын
Indallooo😌🤝
@ibrahimthekethil705
@ibrahimthekethil705 Жыл бұрын
Nintuppa😂
@saffiyyapk6569
@saffiyyapk6569 Жыл бұрын
അദ്ദേഹം അന്നു മരിച്ചിട്ടില്ല എന്നു ഉറപ്പായി ജീവിതത്തിന്റെ എല്ലാ ആസ്വാദനവും മുറിച്ചു കളയുന്ന ഒന്നാണ് മരണം മരണത്തെ ലളിതമായി കാണാൻ കയ്യില്ല.
@safuvathsafuvath2068
@safuvathsafuvath2068 11 ай бұрын
Sathyam 😢💯
@pp-od2ht
@pp-od2ht 10 ай бұрын
Everything is different for all fools
@AKHS369SHORTS
@AKHS369SHORTS 9 ай бұрын
എന്ന് സുടാപ്പി 🐷
@avanthikaanish5210
@avanthikaanish5210 11 ай бұрын
തിരിച്ചുവന്നു ഒരാളെ എനിക്കറിയാം നമ്മടെ പപ്പൻ പ്രിയപ്പെട്ട പപ്പൻ. 👍🏻
@afsalarakkal8054
@afsalarakkal8054 Жыл бұрын
നമ്മൾ ഉറങ്ങുന്ന കാര്യം തന്നെ ചിന്തിച്ചാൽ മരണത്തെ കുറിച് ഒരു ഐഡിയ കിട്ടും എന്നാണ് എന്റെ ഒരു ഇത്.🙌 എല്ലാരു ഒരു 5 മിനുട്ട് നമ്മൾ ഉറങ്ങുന്നത് മുതൽ ഉറക്കം എണീക്കുന്നതിന് ഇടയിൽ ഉള്ള സമയത്തെ കുറിച് ഒന്ന് ആഴത്തിൽ ചിന്തിച്ചു നോക്കൂ..
@user-yd3eq1ok5i
@user-yd3eq1ok5i Жыл бұрын
അതെ . ഉറക്കത്തിൽ കാണുന്നത് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമോ ? ശാസ്ത്രിയമായി തെളിയിക്കാൻ കഴിയാതെ ധാരാളം കാര്യങ്ങൾ ലോകത്തുണ്ട്
@user-yd3eq1ok5i
@user-yd3eq1ok5i 11 ай бұрын
@@Noname56827 ഉറക്കത്തിൽ തലയിൽ ഉള്ള ഞരമ്പുകൾ അനങ്ങുബോൾ ആണോ സ്വപ്നം കാണുന്നത് . ??? ഉദാഹരണത്തിന്, സൈക്കിൾ ചവിട്ടുമ്പോൾ നിങ്ങൾക്ക് ഭയാനകമായ ഒരു മിസ് ഉണ്ടായിരിക്കാം, പിന്നീട് ബൈക്ക് ഓടിക്കുന്നതിനെക്കുറിച്ച് സ്വപ്നം കാണാം. REM ഉറക്കത്തിൽ, തലച്ചോറിലെ വൈദ്യുത പ്രവർത്തനം 4 മുതൽ 7 ഹെർട്‌സ് വരെ ആവൃത്തിയിൽ ആന്ദോളനം ചെയ്യുന്നു, ഇത് തീറ്റ തരംഗങ്ങൾ എന്നറിയപ്പെടുന്ന ഒരു തരം മസ്തിഷ്ക തരംഗത്തെ സൃഷ്ടിക്കുന്നു. എനൊക്കെ കാണുന്നു.
@aneeshkannan8582
@aneeshkannan8582 7 ай бұрын
സത്യമാണ് ഒരേ.. ഉറക്കവും മരണം തന്നെയാണ് അവസാനത്തെ ഉറക്കം തിരിച്ചു വരില്ലെന്ന് ഉറപ്പ് 😢😢❤❤
@PsychoPathu00
@PsychoPathu00 6 ай бұрын
എനിക്കിത് തോന്നാറുണ്ട്
@user-xo6rk1ec9l
@user-xo6rk1ec9l 6 ай бұрын
അത് വെറും ബോധക്ഷയം മാത്രമാണ് യഥാർത്ഥ മരണം അതല്ല അത് ശ്വാസം നിലച്ചു പോകുന്നതാണ്
@iamanindian.9878
@iamanindian.9878 8 ай бұрын
മരണസമയം കഠിന വേദനയാണ് എന്ന് പറയുന്നു പക്ഷെ ഒരു ചെറിയ വേദനയിൽ പോലും പിടയുന്ന മനുഷ്യൻ എന്തുകൊണ്ട് ആ സമയം ഒരു ചെറിയ പിടച്ചിൽ പോലുമില്ലാതെ മരണത്തിനു കീഴടങ്ങുന്നു? 🤔☝️
@fathimahisanafathimahisana9879
@fathimahisanafathimahisana9879 8 ай бұрын
Ella avauavangalum aa vedana anubhavikkunnu so namukk athin kazhiyilla
@iamanindian.9878
@iamanindian.9878 7 ай бұрын
@@fathimahisanafathimahisana9879 അത് മാത്രമല്ല കാലിൽ നിന്നും റൂഹിനെ പിടിച്ചു തുടങ്ങുമ്പോൾ നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം നിലക്കുന്നുണ്ടാവണം എന്നും അനുമാനിക്കാം 🤷‍♂️
@Walterwhite-ks3bi
@Walterwhite-ks3bi 11 ай бұрын
3:42 story begins
@AliyaMbappe-mb7tr
@AliyaMbappe-mb7tr 6 ай бұрын
Helpfull👍
@islammadhavumprabanjarahas3012
@islammadhavumprabanjarahas3012 3 ай бұрын
ഇത്തരം കഥകൾ കേട്ടിട്ട് വിലപ്പെട്ട സമയം നഷ്ടപ്പെടുക എന്നല്ലാതെ എന്ത് ഗുണം ആണ് ജീവിതത്തിൽ കിട്ടാനുള്ളത് ഒന്നും ഇല്ല
@ammoosammoos2224
@ammoosammoos2224 11 ай бұрын
എന്റെ വൈഫിന്റെ അമ്മ മരിക്കുന്നതിന് കുറച്ചു സമയം മുമ്പ് ഇങ്ങനെ പറഞ്ഞിരുന്നു, ഞാൻ മേഹങ്ങളുടെ യും നക്ഷത്രങ്ങളുടെ ഇടയിലൂടെയും മേലോട്ട് പറന്നു പോകുന്നു എന്ന്, ഈ വീഡിയോ കണ്ടപ്പോൾ ഞാനതു ഓർക്കുന്നു
@Anamika-l2v
@Anamika-l2v 9 ай бұрын
എന്റെ ജീവിതത്തിൽ സംഭവിച്ചത് എനിക്ക് അറിയാം രോഗം ബാധിച്ചു മരണപെട്ടു മുകളിയ്ക്ക് പോകുമ്പോൾ വെള്ള വസ്ത്രം ധരിച്ചു ഒരാൾ എന്റെ കൈകളിൽ പിടിച്ചു മേഖങ്ങൾ ക്കിടയിലൂടെ മുകളിലേക്ക് പോയി മുകളിലേക്ക് പോകുമ്പോൾ എന്റെ കാതുകളിൽ എന്റെ വീട്ടിൽ ഉള്ളവരുടെ അലമുറ ഇട്ടകരച്ചിൽ കേട്ട്. തിരിഞ്ഞു നോക്കാൻ തുടങ്ങിയപ്പോൾ കൂടെ ഉള്ള വെള്ള വസ്ത്രദാരി പറഞ്ഞു തിരിഞ്ഞു നോക്കരുത് എന്ന് പക്ഷെ ഞാൻ എന്റെ മമ്മിയുടെ. നെഞ്ച് തകർന്നുള്ള കരച്ചിൽ കേട്ടപ്പോൾ തിരിഞ്ഞു നോക്കി പോയി അപ്പോൾ അവർക്കു മുമ്പിൽ ഞാൻ കിടക്കുന്നു അതും ഹോസ്പിറ്റൽ വരാന്തയിൽ 🤔അറിയാതെ ഒരു ഭയം എന്റെ ഉള്ളിൽ തോന്നി കണ്ണുകൾ നിറഞ്ഞു. കൈപിടിച്ച് കൂടെ വന്ന ആൾ ഉടനെ എന്റെ കൈ വിട്ടു എന്നിട്ട് പറഞ്ഞു നിനക്ക് എന്റെ കൂടെ വരാൻ സമയം ആയില്ല എന്ന്. പിന്നീട് ശക്തിയായി ഞാൻ താഴ്യ്ക്ക് പതിച്ചു വലിയ ഒരു കുലുക്കത്തോടെ എന്റെ ശരീരത്തിൽ എന്റെ അഡ്മാവ് വീണു 🤔ഇത് ആണ് ഉണ്ടായത് ആണ് എനിക്ക് പ്രായം 17ക്യാൻസർ കുടലിൽ വന്ന്. ഓപ്പറേഷൻ ചെയ്തിട്ടും ഡോക്ടർ രക്ഷ പെടില്ല എന്ന് തീർത്തു പറഞ്ഞിട്ടും എനിക്ക് ജീവൻ തിരിച്ചു കിട്ടി പക്ഷെ ഇന്ന് തോന്നി അന്ന് തിരിഞ്ഞു നോക്കേണ്ടി ഇരുന്നില്ല എന്ന് 😊ഇന്നെനിക് 36വയസുണ്ട് വിവാഹം കഴിഞ്ഞു ഒരു മോനും ഉണ്ട് ഇത് എല്ലാം സത്യം ആണ് ദൈവം എന്ന ഒരു ശക്തി ഉണ്ട് ആദ്മവ് എന്ന ഒന്നുണ്ട് god പ്രോമിസ് 🙏🏽
@jjk3240
@jjk3240 9 ай бұрын
Good story teller 👍
@SAYEEDKV-ml9uw
@SAYEEDKV-ml9uw 6 ай бұрын
മനുഷ്യന്റെ മരണത്തിന്ന് ശേഷം പര ലോഗ ജീവിധം എന്ന യതാർത്യം നമുക്ക് എല്ലാ ഗ്രന്തങ്ങളും പറയുന്നു. ഇതിന്റെ ഉള്ളിലുള്ള രഹസ്യം ഭൂമിയിലെ മനുഷ്യർ തെറ്റായ ജീവിധം ഇല്ലാതിരിക്കാനുള്ള ധർമ്മവും മനുഷ്യത്ത്വവും മാതാപിതാ ഗുരു ദൈവം എല്ലാം. ഭുമിയിൽ എന്തൊക്കായാണ് നന്മ ചെയ്യാൻ പറ്റുക അതൊക്കെ ജിവിധ ത്തിൽ നിറവേറ്റുക അങ്ങിന ആ കുമ്പോൾ മനസ്സിന് സുഖം നമുക്ക് ദീർഗ്ഗ ആയുസ് ആരോഗ്യം എല്ലാം ഉണ്ടാകും. അപ്പോൾ നമുക്ക് ഭൂമിയിൽ സ്വർഗ്ഗം ആസ്വർഗ്ഗം മരണശേഷം . അനുഭവിക്കാം ഇതാണ് ദൈവീക വജനം നാം എല്ലാം മനുഷ്യർ ഒരു ആണും പ്പെണ്ണിൽ നിന്നു. വന്നവർ .
@devarags4741
@devarags4741 Жыл бұрын
നമ്മൾ മരിച്ചാൽ അറിയാം😅
@anjana.s.pponnu1435
@anjana.s.pponnu1435 Жыл бұрын
എന്താ മരിച്ചു നോക്കുന്നോ 😁😁
@__dizooza___4699
@__dizooza___4699 Жыл бұрын
😂
@Black.3362
@Black.3362 Жыл бұрын
കാത്തിരിക്കാം 😌🚶
@anieum2092
@anieum2092 11 ай бұрын
Ithariyan vendi onn marichu nokkam
@akshaycr7344
@akshaycr7344 10 ай бұрын
​@@anjana.s.pponnu1435pinna jeevikan pattulalo
@vmabraham4564
@vmabraham4564 9 ай бұрын
മനുഷ്യൻ മരിച്ചാലും ആത്മാവ് മരിക്കുന്നില്ല!ആത്മാവിന് ഏല്ലാം കാണുവാനും കേൾക്കുവാനും സാധി ക്കും.
@aabid5278
@aabid5278 9 ай бұрын
ആത് മാവിന് കണ്ണും കാതും ഉണ്ടോ ? അതൊക്കെ മരിക്കുമ്പോൾ തന്നെ ചീഞ്ഞ് നശിച്ചു പോകില്ലേ ?
@vmabraham4564
@vmabraham4564 8 ай бұрын
വിശുദ്ധ ബൈബിളിൽ ധനവാന്റെയും, ലാസറിന്റെ യും കഥ പറയുന്നുണ്ട്
@Cr7-o9l7m
@Cr7-o9l7m 7 ай бұрын
​@@aabid5278 eyalu marichu nokk .😂 nammalu janichathu polum nammalu ariyunnu ella. Pinee engine maranam ariyum Chumma. Sciencfically thelikate
@nithan282
@nithan282 6 ай бұрын
ഉവോ എങ്കിൽ എവിടെ നടക്കാൻ പോലും പറ്റില്ലാലോ 😂😂😂😂😂എത്ര കോടി മനുഷ്യർ ee ഭൂമിയിൽ മരിച്ചിട്ടുണ്ട് എന്ന് അറിയൂഊ പറ
@The-Lone_Ranger
@The-Lone_Ranger Жыл бұрын
Aflu fans assemble.Happy onam to all💙
@fly_unique._888
@fly_unique._888 Жыл бұрын
@artworld2771
@artworld2771 11 ай бұрын
Afluu fans ❤❤
@ShahanaNijasVlogs
@ShahanaNijasVlogs 9 ай бұрын
Aflu koothi
@bornwanderer1
@bornwanderer1 4 ай бұрын
Happy Vishu ❤
@v_i_d_h_u6464
@v_i_d_h_u6464 Жыл бұрын
Marikkunnathinu mumbe nalla manushyanayi jeevikanam enn enikk agraham und ✨💗 god is mighty to me 🌼🙏
@Suiiinaldo07
@Suiiinaldo07 Жыл бұрын
ഇന്നല്ലേ ഞാൻ എന്റെ മരിച്ചുപോയ കസിൻ ബ്രദറിനെ സ്വപ്നത്തിൽ കണ്ടു "ഞാനും അവനും പിന്നെ കുറെ ഞങ്ങളുടെ സമപ്രായക്കാരായ കുറെ കുട്ടികളും എങ്ങോട്ടോ ഒരുമിച്ച് പോകുന്നു മരിച്ചതിനു ശേഷം വീണ്ടും അവനെ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി പിന്നീട് ഞാൻ അവനോട് ചോദിച്ചു മരണപെട്ടതിനു ശേഷം നീ എവിടെയായിരുന്നു എന്നും മരണപ്പെട്ടവരെല്ലാം എങ്ങോട്ടാണ് പോകുന്നതെന്നും അപ്പൊ അവൻ പറഞ്ഞു ഞങ്ങൾ ഇടിമിന്നലിന്റെ ഉള്ളിൽ ആണെന്നും മരണപ്പെട്ടവരെല്ലാം ഇടിമിന്നലിന്റെ ഉള്ളിലാണെന്നും" പെട്ടന്ന് ഞാൻ നെട്ടി എഴുന്നേറ്റു സമയം രാവിലെ 5 മണി ഞാൻ ബെഡിൽ കിടക്കുന്നു അപ്പൊ ഒരു ആശ്വാസം തോന്നി കാരണം ഞാൻ കരുതിയത് ഞാനും മരിച്ചെന്നാണ് 😂
@salmanulfaris4122
@salmanulfaris4122 Жыл бұрын
Broo😮
@dinsole3311
@dinsole3311 Жыл бұрын
Thor ന്റെ ആരെങ്കിലും ആണോ GOD OF THUNDER
@abyjoseph5332
@abyjoseph5332 Жыл бұрын
ഉദ്ദേശിച്ചത് തമാശ ആണെങ്കിൽ ഇത് ഇവിടെ ഇരിക്കട്ടെ 😹😏
@legend-wz6zy
@legend-wz6zy Жыл бұрын
Kollam nalla resam und kelkan👏🙂
@arshadmhd4018
@arshadmhd4018 11 ай бұрын
മൂപര് ബഡായി അടിച്ചതാണ്... മരണം വേദൻജനകമാണ്... ഏതു രീതിയിൽ മരിച്ചാലും.. അപകട മരണവും രോഗ മരണവും, വാർദ്ധക്യ മരണവും എല്ലാം വേദന നിറഞ്ഞത... ഈ പറഞ്ഞ കഥ മുഴുവൻ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല... ഞമ്മളെ സുഹൃത്തുക്കൾ കുടുംബങ്ങൾ അയൽവാസികൾ എല്ലാരേയും മരണം ഞമ്മൾ കണ്ടതാണ് അതിൽ പലരും വേദനയോടെ വിട പറയുന്നതും കണ്ടതാണ് അതുകൊണ്ട് ഇതൊരു കുട്ടി കഥ മാത്രമാണ്...
@najmumtz9191
@najmumtz9191 11 ай бұрын
كُلُّ نَفْسٍ ذَآئِقَةُ الْمَوْت Every soul will taste death
@bornwanderer1
@bornwanderer1 4 ай бұрын
😂
@cartoonscolouring
@cartoonscolouring 11 ай бұрын
ഞാൻ അനുഭവിച്ചിരുന്നു. Bed പൊട്ടി കാലിൽ വീണു. അപ്പോഓൾ തന്നെ ഞാൻ എണീറ്റു ചാരു കസേരയിൽ ഇരുന്നു. എൻ്റെ ഫാമിലി എൻ്റെ അരികിൽ ഇരുന്നു എൻ്റെ കാലിൽ മരുന്ന് പുരട്ടുന്ന്നിൻഡ്. അത്രയും എനിക്ക് ഓർമ്മയുണ്ട്. അതിനു ശേഷം , ഫാമിലി അനുഭവിച്ചത് അവർ പറഞ്ഞത്, എൻ്റെ weight full ഞാൻ ഇരുന്ന ചാരു കസേര വഹിക്കുകയാണ് എന്നാണ്. Automatic ആയിട്ട് കസേര താഴെ വീഴാൻ ആരംഭിച്ചു. അവർ അത് ഇതുവരെ എനിക്ക് ഇല്ലാത്ത weight ഓട് കൂടി ഞാൻ ഇരിക്കുന്ന കസേര യെ പിടിക്കുക ആയിരുന്നു എന്നാണ്. . എന്നൽ , eee ചുരുങ്ങിയ time ൽ , njan ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്ക് അഡുക്കുക ആയിരുന്നു. എന്നാലും അതിനടുത്ത് എത്തുമ്പോഴേക്കും എൻ്റെ ശരീരത്തിലൂടെ വെള്ളം ഒഴുകുന്ന ഫീൽ വരുന്നു. എല്ലാവരുടെയും കരച്ചിലും ഒച്ചപാടികളും കേൾക്കാൻ ആരംഭിക്കുന്നു. ( എല്ലാം ഒരു മൂളക്കം പോലെ ) ഞാൻ എനീക്കുന്നു. . ഈ വീഡിയോ കണ്ടപ്പോൾ പറയേണം എന്ന് തോന്നി. . എന്താണ് ഈ പ്രതിഭാസം എന്നറിയില്ല.
@vox_blend
@vox_blend 11 ай бұрын
എവിടന്ന് കിട്ടി ഇത് 🥵😁
@kunjuzz9395
@kunjuzz9395 6 ай бұрын
​@@vox_blend😂😂😂 ellarum. Enthokke kathakala parayunne 🙄
@RidhinR-mt3fr
@RidhinR-mt3fr Жыл бұрын
മരണത്തിനു ശേഷം, ദൈവത്തിന്റെ അടുത്തുപോയി മനുഷ്യൻ ഭൂമിയിൽ ചെയ്ത എല്ലാം പ്രവർത്തികൾക്കും ഉള്ള ഫലം കൊടുക്കും, സ്വർഗം and നരകം.... ✨
@nasithanasitha9802
@nasithanasitha9802 Жыл бұрын
Mm
@nfcmoviechannel5799
@nfcmoviechannel5799 Жыл бұрын
No
@izka_11
@izka_11 Жыл бұрын
Ninte viswasam respect😌😌 but hawking schrodinger oke parayunnund , ee body kk maranm ollu, soul exists.. parallel universe ❤. Nml eppolum jeevikukayanu mattoru universe il or ethenglm planet il. Parallel universe is true, but ithokke theories use cheyth theliyikkan olla buddhi manushyn nu illa. Kardashev scale il nml cherth ahn. But Ini varunna future beings ithokke kandethum. Avr developed aya oru intelligent civilization ayrkm. Vary in chromosomes of sapiens. Homo...... something ayrkm..
@Badrinath3773
@Badrinath3773 Жыл бұрын
​@@izka_11yes 😊
@nithan282
@nithan282 6 ай бұрын
അത് നോക്കി ഇരുന്നോ എടോ സ്വാർഗവും നരകവും ee ഭൂമിയാണ്..മറ്റൊരു ലോകം ഏതാ... പറ.... എല്ലാം അനുഭവിച്ചിട്ടേ എവിടന്നു പൊക്കൊള്ളൂ.........ഒക്കെ തന്റെ വിശ്വസം തന്നെ രക്ഷിക്യാട്ടെ
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 7 ай бұрын
ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം സകല മനുഷ്യർക്കും നിയമിച്ചിരിക്കുന്നു. ഓരോ മനുഷ്യന്റെ പ്രവർത്തി അവനെ പിന്തുടരും. ചിലർ നിത്യ ജീവനിലും, ചിലർ നിത്യം മരണത്തിലേക്ക് ചെല്ലും. Bible
@user-gv1ui4yv8g
@user-gv1ui4yv8g 11 ай бұрын
ഒരു കാര്യം പറയട്ടെ സൂപ്പർ ആയിട്ടുണ്ട് സംഭവം❤❤❤❤ ഇതു ഒരു filmആക്കിക്കൂടേ... നല്ല ratieing ആയിരിക്കും🎉🎉🎉🎉🎉🎉🎉🎉🎉 അവസാനം പറഞ്ഞത് സൂപ്പർ ആയിരുന്നു ❤❤❤❤
@muhammedajmal1708
@muhammedajmal1708 10 ай бұрын
മരണ ശേഷം ഒരു ജീവിതം ഉണ്ട്. അതാണ് ഖബർ ജീവിതം.
@shabeershabeer704
@shabeershabeer704 7 ай бұрын
ഇതൊക്കെ ഒരു സ്വപ്നം പോലെയോ ഉപബോധ മനസ്സിന്റെ തോന്നലായോ തോന്നുകയുള്ളൂ ഞാൻ തന്നെ എന്റെ മരണം പോലും വർഷങ്ങൾക്ക് മുൻപേ സ്വപ്നം കണ്ടിട്ടുണ്ട് ഇത്രയധികം വിശദീകരണം നൽകാൻ ഇല്ലെങ്കിലും കുറെയേറെ ഒക്കെ ഞാനും കണ്ടിട്ടുണ്ട് എന്റെ നാട്ടിലെ അയല്പക്കത്തെ ചിലരുടെ പ്രവർത്തനങ്ങളുടെ ഫലമായി ഞാൻ കൊല ചെയ്യപ്പെടുന്നു എന്നതും അതിന് ശേഷം ആകാശങ്ങളിൽ കാണുന്ന മാറ്റങ്ങളും അതിന്റെ കാരണക്കാർ ആരാണ് എന്നൊക്കെ ഞാൻ കുറെ വർഷങ്ങൾക്ക് മുൻപേ സ്വപ്നത്തിലൂടെ കണ്ടിരുന്നു ഈ സ്വപ്നങ്ങളിൽ ചിലത് തന്നെ നമ്മുടെ ഉപബോധ മനസ്സിൽ പതിയുന്നത്തിന്റെ പ്രതിഫലനമായിരിക്കാം എല്ലാം അങ്ങനെ ആണെന്നല്ല അല്ലാതെയുമിരിക്കാം പക്ഷേ ഇവിടെ ഇതൊരു സ്വപ്നം എന്ന് പറയാൻ ആവില്ല ഉപബോധ മനസ്സിന്റെ പ്രവർത്തനങ്ങളാണ്
@Mr_PQR
@Mr_PQR 11 ай бұрын
മാതാവിന്റെ ഗർഭപത്രത്തിൽ നമ്മളോട് ഒരാൾ വന്നു പറയുകയാണ് എന്ന് കരുതുക. ഇങ്ങനെ.. നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ഈ ചെറിയ ഇടമായ മാതാവിന്റെ ഗർഭപാത്രമല്ല യഥാർത്ഥത്തിൽ ജീവിതം... ഭൂമി എന്നൊരു സ്ഥലം ഉണ്ട് അവിടെ കുറെ അതികം മനുഷ്യർ ഉണ്ട് മറ്റു ജീവികൾ ഉണ്ട് കടലും കരയും കാലാവസ്ഥകളും എല്ലാം എല്ലാം ഉണ്ട് എന്ന് പറയുമ്പോൾ ആ ഗർഭശിശു പറയുകയാണ് എന്ന് വിചാരിക്കുക അങ്ങനെ ഒന്നില്ല ഞാൻ ഇത് വരെ അങ്ങോട്ട് പോയ ഒരാൾ തിരിച്ചു വന്നതായി കണ്ടിട്ടില്ല എന്നൊക്കെ പറഞ്ഞു വിഷ്വസിച്ചില്ല പക്ഷെ ആ കുഞ്ഞിന്റെ മാതാവിന്റെ ഗർഭപത്രത്തിലെ കാലഘട്ടം ആയുസ്സ് തീർന്ന് ആ കുട്ടി മാതാവിന്റെ വയറ്റിൽ നിന്നും പുറത്ത് വരുമ്പോൾ സത്യം മനസിലാക്കുന്നു... പക്ഷെ ആ കുഞ് അതിനു മുൻപ് വിഷ്വസിച്ചില്ല.. സത്യം എന്നായാലും പുലരുക തന്നെ ചെയ്യും നമുക്ക് അങ്ങനെ ഒരു ഉപദേശവുമായി ഖുർആൻ വന്നിരിക്കുന്നു അല്ലാഹു അതിലൂടെ സംസാരിക്കുന്നു മനുഷ്യരോട്. ഇന്നും ഖുർആൻ അറബിയിൽ മാത്രം മനസ്സിലാക്കിയത് കൊണ്ടാണ് മുസ്ലിം പേര് മാത്രമുള്ള ചിലർ ആവിശ്വസി ആവുന്നു ഖുർആൻ പഠിക്കുക മലയാളം പരിഭാഷ വിശദീകരണം വായിക്കുക ഒരു പ്രാവശ്യം എങ്കിലും. 1400 വർഷങ്ങൾക്ക് മുൻപ് ഒരു മനുഷ്യൻ ഇതെല്ലാം ഒരു ശാസ്ത്രവും വളരാത്ത കാലത്ത് ഇതെല്ലാം എങ്ങനെ പറഞ്ഞു.. ദൈവീകം മാത്രമാണ് ഉത്തരം. അല്ലാഹുവിൽ നിന്നും ജിബ്രീൽ എന്ന ഒരു പ്രകാശ ശക്തി മാലാഖ മലക്ക് വന്നു മുഹമ്മദ് നബി (സ) യോട് അറീച്ചു നൽകിയ അറിവുകൾ മാത്രമാണ് ഇത്. അതാണ് ഖുർആൻ... ഈ ഭൂമിയിൽ എത്രയോ പേര് അങ്ക വൈകല്യങ്ങൾക്ക് വിധേയമായി കൊണ്ട് ജീവിക്കുന്നു കാലും കയ്യും കണ്ണും ഇതൊന്നും ഇല്ലാതെ ജീവിക്കുന്നു ഇവർക്ക് നമ്മളെ പോലെ ജീവിക്കണ്ടേ? കുറവുകൾ പരിഹരിച്ചുകൊണ്ട്. അതിനു ശാസ്ത്രത്തിനോ യുക്തി വാതികൾക്കോ കഴിയുമോ? അല്ലാഹു നൽകിയ perfect ഓട് കൂടിയ അവയവങ്ങൾ നൽകാൻ ഒരിക്കലും ഇല്ല അവർക്ക് നീതി കിട്ടുന്ന ജീവിതം മരണ ശേഷം ഉണ്ടാകും.. എന്ന് മരിക്കും എന്ന് പോലും അറിയാതെ ജീവിക്കുന്ന മനുഷ്യൻ ഇവിടെയാണ് ഈ ഭൂമിയിലാണ് സ്വാർഗം എന്ന് പറഞ്ഞാൽ ഇതിലും വലിയ വിഡ്ഢിത്തം വേറെ ഉണ്ടോ.. എല്ലാം കണ്ട് പിടിച്ചഎല്ലാം കണ്ട് പിടിച്ച ശാസ്ത്രതിന് നമ്മുടെ മരണം എന്നാണ് എന്ന് പോലും കണ്ട് പിടിക്കാൻ കഴിയില്ലെങ്കിൽ നമ്മൾ മനസിലാക്കുക മനുഷ്യന് പരിമിതികൾ ഉണ്ട്.. അതിനു അപ്പുറം കൈ വെക്കാൻ ഒരേ ഒരു ശക്തിക്കെ കഴിയും.. ദൈവം അവൻ ഏകനാണ്. അറബിയിൽ അല്ലാഹു എന്ന് പറയുന്നു അവൻ മുസ്ലിങ്ങളുടെ മാത്രം ദൈവം അല്ല ലോകത്തിന്റെ ഈ ഭൂമിയും ചന്ദ്രനും സൂര്യനും കടലും നമുക്ക് കാണാൻ പോലും കഴിയാത്ത സൂക്ഷ്മ ജീവികളെ എല്ലാം ആരാണ് സൃഷ്ചത്?. അവനാണ് ദൈവം അല്ലാഹു അവനെയാണ് ഖുർആൻ പരിജയ പെടുത്കുന്നത്... ഇസ്ലാം ഉയർത്തി കാണിക്കുന്നത്.
@sajujoseph6646
@sajujoseph6646 5 ай бұрын
ചന്ദ്രദേവനും, കുറേഷികൾ ആരാധിച്ചിരുന്ന ഒരു ഗോത്രദേവനാണ് ഈ അള്ളാഹു.... മുഹമ്മദ്‌ ആറാംനൂറ്റാണ്ടിൽ കൊണ്ട് വന്ന ഒരു കഥാപാത്രം....😮😮
@user-sd2gv1hj7r
@user-sd2gv1hj7r 3 ай бұрын
1400 വർഷങ്ങൾക്കു മുൻപേ ഭൂമിയിൽ ജീവനുണ്ടായിരുന്നു സഹോദര അപ്പോൾ അവർക്ക് നന്മ പറഞ്ഞ് കൊടുക്കാൻ ഖുർആൻ ഇല്ലായിരുന്നോ?? അതു പോട്ടെ ഖുർആൻ ഒരു ആധുനിക ബുക്ക്‌ ആണ് അതിനും മുൻപേ ഇവിടെ മതങ്ങളും പുസ്തകങ്ങളും ഉണ്ടായിരുന്നു.... വിശ്വാസം നല്ലതാണ് but അന്തമായി വിശ്വസിക്കരുത് 👍👍👍
@user-sd2gv1hj7r
@user-sd2gv1hj7r 3 ай бұрын
പിന്നെ എല്ലാ മത പുസ്തകങ്ങളിലും തെറ്റുകൾ ഉണ്ട്..... Quran, geetha, bible ithilellathilum തെറ്റുകൾ ഉണ്ട്..... അതു കൊണ്ട് എഴുതി വെച്ചിരിക്കുന്ന പൊട്ടത്തരങ്ങൾ അപ്പാടെ വീഴുങ്ങാതെ ഏത് പുസ്തകമാണോ അതിൽ നന്മയുണ്ട് എന്ന് തോന്നുന്നത് മത്രേം എടുത്തിട്ട് ബാക്കി ചവറ്റു കൊട്ടയിൽ കളയാനുള്ള സാമാന്യ ബുദ്ധി നമുക്കുണ്ടായാൽ മതി 👍👍👍
@Mr_PQR
@Mr_PQR 3 ай бұрын
@@user-sd2gv1hj7r ഖുറാനിലെ ഒരു തെറ്റുകൾ പറയാമോ? 😂😂1400 വർഷം മുന്പും ഇസ്ലാം ഉണ്ടായിരുന്നു
@user-sd2gv1hj7r
@user-sd2gv1hj7r 3 ай бұрын
@@Mr_PQR ഒരു തെറ്റോ ഒരായിരം തെറ്റുകൾ ഉണ്ട്.... അയിഷായെ വിവാഹം കഴിച്ചത് ചെറിയ പ്രായത്തിൽ ആണ് അതൊന്നും തെറ്റല്ലേ 😂😂 പിന്നെ ഖുർആൻ അല്ലാഹുവിന്റേതാണ് എന്നാണെല്ലോ നിങ്ങളുടെ പക്ഷം.... അപ്പൊ അതിൽ തെറ്റുകൾ ഉണ്ടെങ്കിൽ അതു തിരുത്താൻ അല്ലാഹുവിനെ പറ്റു പക്ഷെ ഖലീഫ ഉമർ വരെ അതിൽ തെറ്റുകൾ തിരുത്തിയിട്ടുണ്ട്.... പറയാൻ ആണേൽ ഒരുപാടുണ്ട് bro
@Jack__Sparrow_
@Jack__Sparrow_ Жыл бұрын
Matter can neither be created nor be destroyed But can change it from one form to another.😌😌
@FreeThinker-fo8yf
@FreeThinker-fo8yf 9 ай бұрын
Energy also
@sinibasilv6542
@sinibasilv6542 2 ай бұрын
energy
@SivaKumar-nl3sc
@SivaKumar-nl3sc Жыл бұрын
ഞാനും ഇതുപോലൊരു അവസ്ഥയിൽ എത്തിയിട്ടുണ്ട്, ആരും വിശ്വസിക്കുന്നില്ല
@abhilalgopinath
@abhilalgopinath 11 ай бұрын
പറയാമോ താങ്കളുടെ അനുഭവം?
@thomasperumal5971
@thomasperumal5971 2 ай бұрын
ഇത്തരം കഥകൾ ധാരാളം കേട്ടിട്ടുണ്ട്. - ഇത് ഒരു സങ്കൽപകഥയോ ഉപബോധമനസ്സിൻ്റെ പ്രവ്രവർത്തന ഫലമോ ആണ് - മരണം എന്നാൽ ഒരുവ്യക്തി ഇല്ലാതായി എന്നാണ് -അയാൾക്ക് പിന്നെ എങ്ങനെ കാണാനും, ചിന്തിക്കാനും - കഴിയും? നല്ല ഉറക്കത്തിലാകുന്ന ഒരു വ്യക്തിയുടെ അവസ്ഥ തന്നെയാണ് മരണത്തിലും സംഭവിക്കുന്നത് എന്നാൽ മരിച്ചവർ വീണ്ടും ജീവിക്കും എന്ന് യേശു പറഞ്ഞു " ശവകല്ലറകളിൽ ഉള്ളവർ എൻ്റെ ശബ്ദം കേട്ട് -നീതിമാൻമാർ നിത്യജീവനായും - നീതി കെട്ടവർ ന്യായവിധിക്കാരും പുനരുത്ഥാനം ചെയ്യാനുള്ള നാഴിക വരുന്നു" യോഹ---5:28- അങ്ങനെ ജീവനിലേക്ക് വരുന്ന നീതിമാൻമാർക്ക് വീണ്ടും ഭൂമിയിൽ ജീവിക്കാനുള്ള അവസരം ലഭിക്കും - ദൈവം ഇത് സാദ്ധ്യമാക്കുന്നത് ക്രിസ്തുവിൻ്റെ ഭരണത്തിലൂടെയാണ്- അതായത് മശിഹൈകരാജ്യത്തിലൂടെ - അപ്പോൾ - അങ്ങയുടെ രാജ്യം വരേണമേ, അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലും ആകേണമേ എന്നുള്ള യേശുവിൻ്റെ അനുഗാമികളുടെ പ്രാർത്ഥനക്ക് ഉത്തരം ലഭിച്ചിരിക്കും ആ രാജ്യത്തിൻ്റെ വരവിനെ സംബന്ധിച്ച് യോഹന്നാൻ -വെളിപ്പാടിൽ ഇപ്രകാരം Report ചെയ്യുന്നു, " സിംഹാസനത്തിൽ നിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത് - ഇതാ മനുഷ്യരോടു കൂടെ ദൈവത്തിൻ്റെ കൂടാരം അവൻ അവരോടു കൂടെ വസിക്കും, അവർ അവൻ്റെ ജനമായിരിക്കും ദൈവം താൻ അവരുടെ ദൈവമായി അവരോടു കൂടെ ഇരിക്കും, - ഇനി മരണം ഉണ്ടാകയില്ല,ദു. ഖവും, മുറവിളിയും കഷ്ടതയും ,ഇനി ഉണ്ടാകയില്ല, ഒന്നാമത്തേതു കഴിഞ്ഞു പോയി , സിംഹാസനത്തിൽ ഇരിക്കുന്നവൻ - ഇതാ - ഞാൻ സകലതും പുതിയതാക്കുന്നു എന്ന് അരുളി ചെയ്തു..... എഴുതുക ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നവൻ അരുളി ചെയ്തു " ........ അതുകൊണ്ട് മരണം ഭയപ്പെടേണ്ട ഒന്നല്ല ...കാരണം നാം ആഗ്രഹിക്കുന്നു എങ്കിൽ മരിച്ചാലും ഭൂമിയിൽ വീണ്ടും ജീവിക്കാനുള്ള അവസരം ലഭിക്കും - ആയതിനാൽനാം ഇപ്പോൾ ജീവിക്കുന്ന വിധം ദൈവത്തിന് ഹിതകരമായ വിധത്തിലാണോ എന്ന് ഓർത്ത് - ദൈവത്തെ ആരോഗ്യാവഹമായ വിധത്തിൽ ഭയപ്പെടുക -
@shobykp6905
@shobykp6905 11 ай бұрын
മരണം എന്നത് വെറുമൊരു സങ്കൽപ്പം മാത്രമാണ് സത്യത്തിൽ മരണമില്ല എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട് നമ്മൾ മറ്റ് ജീവികളായി മാറുകയാണ് യഥാർത്ഥത്തിൽ ചെയ്യുന്നത് ജനിക്കുന്നതിനു മുമ്പ് ഏകകോശ ജീവിയായും അതിനേക്കാൾ മുമ്പ് കാർബണാറ്റങ്ങൾ ആയി നമ്മൾ ഈ ഭൂമിയിൽ തന്നെ ഉണ്ടായിരുന്നു മരിച്ചുകഴിഞ്ഞാലും അത് സൂക്ഷ്മജീവികളുടെ ആഹാരം ആവുകയും വീണ്ടും പല രൂപത്തിൽ നമ്മൾ ഇവിടെ തന്നെ ജീവിക്കുന്നുണ്ട് മനുഷ്യരൂപം നിലനിൽക്കുന്നില്ല എന്ന് മാത്രമേയുള്ളൂ മാറ്റം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും കുറച്ചു ചിന്തിച്ചു നോക്കിയാൽ മനസ്സിലാക്കാവുന്ന വളരെ സിമ്പിൾ ആയ കാര്യമാണ് മരണം മനുഷ്യൻ മാത്രം ഇട്ട പേടിപ്പിക്കുന്ന ഒരു വാക്ക്😊
@ramees4501
@ramees4501 Жыл бұрын
Universe is Unbelievable magic 😉wait and see .. big surprise 😃
@akhil__akku
@akhil__akku Жыл бұрын
, ഒന്നും ആർക്കും പറയാൻ പറ്റില്ല.. എല്ലാം അനുഭഹിച്ചാലേ പറയാൻ പറ്റു
@shabeerkanchiramukku4746
@shabeerkanchiramukku4746 Жыл бұрын
മരണത്തിന് ശേഷം എന്താണ് എന്ന് ഒരിക്കലും അത് ഒരു chodyachinnamalla... ഖുർആൻ il vyakathamayi paranjittund
@SankarGS
@SankarGS 11 ай бұрын
quran nte kindi onnu poda enthelum paranja quran 1886 vare carum bike undakum yennu illa pakshe baaki oola fantasy full und
@bornwanderer1
@bornwanderer1 4 ай бұрын
Athe athe 😂😂
@konniyoorkitchenandtraveli4899
@konniyoorkitchenandtraveli4899 2 ай бұрын
ഞാൻ ഇത് അനുഭവിചട്ടുണ്ടേ ദുബായിൽ വെച്ചു 🙂ഇതുപോൽക്കെ തന്നെ ആയിരുന്നു but ഫസ്റ്റ് പറഞ്ഞ ആ മുന്ന് പേര് കണ്ടില്ല 2012 ഇൽ ദുബായിൽ വെച്ച് മെനിഞ്ചടൈസ് എന്നാ അസുഖം എനിക്കുവന്നപ്പോൾ 😫മരിച്ചു എന്ന് എല്ലാവരും വിധി എഴുതി ആ സമയം ആയിരുന്നു എനിക്ക് ഇങ്ങനെ ഉണ്ടായത് ☺️എനിക്കും തിരിച്ചുപോരാൻ മനസില്ലാരുന്നു അത്ര മനോഹരം ആയിരുന്നു അവിടം അതിന്റ കവാടത്തിൽ മാത്രം വരെ ചെന്നു അകത്തു കയറാൻ പറ്റിയില്ല അകത്തോട്ട് ആ മനുഷ്യൻ കയറ്റിവിട്ടില്ല 😊തിരിച്ചുപോകാൻ പറഞ്ഞു ആഘോത്തോട്ടു നോക്കിയപ്പോൾ അത്ര മനോഹരമായ സ്ഥലം 👌
@Rtechs2255
@Rtechs2255 Жыл бұрын
എല്ലാം അറിയാം എന്ന് കരുതി അഹങ്കരിച്ചു ഇരിക്കുന്ന നമ്മൾ മനുഷ്യർക്ക് ഒന്നും അറിയില്ല.......
@Rtechs2255
@Rtechs2255 11 ай бұрын
@@Noname56827 😅ഉള്ളതാ....
@aarifffhh
@aarifffhh Ай бұрын
2084 kanunavar ondo🤝🏻
@navaneethpshaji313
@navaneethpshaji313 Ай бұрын
Undu☺️
@nihaltkmedia2323
@nihaltkmedia2323 11 ай бұрын
9:58 അതിന്റെ യഥാർത്ഥ ഉത്തരം ഖുർആനിലും ബൈബിളിലും okke ഉണ്ട് 🥰
@pp-od2ht
@pp-od2ht 10 ай бұрын
Aaano Geethayil aanu lokaadasdyam mudal ulladu Baaki okka verum 2000 varshatha aaldaivangal undaakkiyadu k
@user-se5hn1oo3o
@user-se5hn1oo3o 5 ай бұрын
Aano arinjilla
@user-se5hn1oo3o
@user-se5hn1oo3o 5 ай бұрын
Nee podi / poda​@@pp-od2ht
@ginilpaul1236
@ginilpaul1236 5 ай бұрын
Poda😂😂😢😮😮😅😊
@bornwanderer1
@bornwanderer1 4 ай бұрын
😂😂 und und Nalla ezuthi undakkiya katha 😂
@aneeshachu4843
@aneeshachu4843 Жыл бұрын
ഇത് കേട്ടപ്പോ മരിക്കാൻ തോന്നുന്നു 😊
@aparichitan45
@aparichitan45 Жыл бұрын
Sivanei arappattalle
@mohammedirfanmb4269
@mohammedirfanmb4269 11 ай бұрын
😂
@falejcv3036
@falejcv3036 11 ай бұрын
​@@Mavinchuvadu5811oeu doubt,dhaivam vilikyanengill eyhu sim lekyaanu vilikyaaa?🤔🤨
@AkhilRAjuC-sp4on
@AkhilRAjuC-sp4on 11 ай бұрын
😅
@reghukp8600
@reghukp8600 11 ай бұрын
😂😂😂
@user-hu3xe8xj7c
@user-hu3xe8xj7c 5 ай бұрын
Life after death well explained in quran. Islam teaches everything about hereafter
@ananfathim3176
@ananfathim3176 4 ай бұрын
Yes. It is clearly described in Quran.
@sujisnsujisn7595
@sujisnsujisn7595 9 ай бұрын
കഥ ഇഷ്ട്ടപെട്ടു.. നീങ്ങളെയും..😢❤
@rinijashyju505
@rinijashyju505 9 ай бұрын
@Mullaschandran
@Mullaschandran 3 ай бұрын
അനായാസേണ മരണം വിനാ നയേണ ജീവിതം ദേഹാന്തേ തവ സാനിധ്യം ദേഹിമേ പരമേശ്വരം🙏🏻
@rajalekshmianoop4781
@rajalekshmianoop4781 6 ай бұрын
ജീവിതം നന്മ യായി നല്ലത് ചെയ്തു ജീവിക്കുക മരണ ശേ ഷം നല്ലത് വരും
@Sethulex
@Sethulex 11 ай бұрын
Second pregnancy abortion ആയപ്പോൾ എനിക്ക് dehancy വേണ്ടി വന്നു... ആ time എന്നെ മയക്കി ആണ് ചെയ്തത്... എനിക്ക് appol ഫീൽ ചെയ്തത് എന്താണെന്ന് വെച്ചാൽ ഒരു പ്രേത്യേക അനുഭവം ആണ്.... ഏതോ ഒരു മായാജാല ലോകത്ത്... ഇല്ല്യൂഷൻ പോലെ എന്തോ.. ഉള്ളിലോട്ടു ഉള്ളിലോട്ടു നമ്മൾ കയറി പോകുന്നത് പോലെ...ending ഇല്ലാതെ... ഞാൻ അതിൽ നിന്ന് റിക്കവർ ചെയ്യാൻ ആഗ്രഹിച്ചു... ബട്ട്‌ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലായിരുന്നു .. മരിച്ചെന്നു തോന്നി... പിന്നീട് പതുക്കെ ബോധം വീണു... മിണ്ടാൻ ഒന്നും പറ്റുന്നില്ലായിരുന്നു... ആരും നമ്മളെ srudhikkunnilla.... പിന്നെ നല്ല ദാഹം തോന്നി... പതുകെ പതുകെ ok ആയി... ഞാൻ മരിച്ചില്ലെന്നു മനസിലായി.... ആ ഇല്ല്യൂഷൻ ഞാൻ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല.... ഒന്നിനും എൻഡിങ് ഇല്ലാതെ നമ്മൾ ഇങ്ങനെ എങ്ങോട്ടോ കയറി പോകുന്നു... മരിക്കുമ്പോൾ ആ ഒരു ഫീൽ ആയിരിക്കില്ലേ എന്നാണ് എന്റെ പ്രാർത്ഥന..
@sanhafathimakapoor3735
@sanhafathimakapoor3735 6 ай бұрын
Same avastha
@ajayajay9317
@ajayajay9317 4 ай бұрын
Real
@ann77
@ann77 Жыл бұрын
There's Nothing after Death😌 We becomes the part of this Universe🤍Thats All
@v74aep
@v74aep Жыл бұрын
🔍
@texa__c
@texa__c Жыл бұрын
Yup! That's my lady!
@why7763
@why7763 Жыл бұрын
maybe we could be reincarnated as another person in any other planet or maybe we could be born in another universe also there is a chance that we could be moving to a higher dimension after each time we die.
@snoopy1755
@snoopy1755 Жыл бұрын
❤️
@Falcon.soldier-
@Falcon.soldier- Жыл бұрын
Already we are part of universe 😅
@abhi4x487
@abhi4x487 11 ай бұрын
നമ്മുടെ സമൂഹത്തിൽ നിരന്തരം ആയിട്ട് ഇപ്പോൾ പിഞ്ചു കുഞ്ഞുങ്ങൾ മരിക്കുന്നിലെ അവർക്ക് സന്തോഷം എന്നാ സങ്കടം എന്നാ എങ്ങനെ മനസിൽ ആകുനത്
@chithra926
@chithra926 9 ай бұрын
അനുഭവിച്ചവർക് സത്യവും,അല്ലാത്ത വർക് അത് കെട്ടുകഥയും, എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെ.
@user-xy8vw9uy9q
@user-xy8vw9uy9q 2 ай бұрын
മരണശേഷം തിരിച്ചു വന്ന ആളാണ് യേശു അദ്ധേഹത്തിന്റെ വാക്കുകൾ വൈബിളിൽ വായിക്കുക
@faisalmammy
@faisalmammy 11 ай бұрын
ജനിക്കുമ്പോൾ അമ്മ അനുഭവിച്ച വേദന മരിക്കുമ്പോൾ നാം അറിയും... ജനിക്കുന്നതിനു മുൻപ് നാം എവിടെ ആയിരുന്നോ മരണ ശേഷം നാം അവിടെ എത്തും... ❤️
@ONE-id8zs
@ONE-id8zs 9 ай бұрын
Appo after death ammayude vayatill ethuooo
@Febina-xp3hb
@Febina-xp3hb 9 ай бұрын
​@@ONE-id8zs😂
@layamol9264
@layamol9264 9 ай бұрын
😂
@nithan282
@nithan282 6 ай бұрын
എവിടെ എത്തും ദുബായിലോ 😅
@mubarakmohammed8683
@mubarakmohammed8683 3 ай бұрын
ഇയാൾ ഒരു സ്വപനം കണ്ടതാകാം അതിൽ നിന്നും ഉണർന്നപ്പോൾ ഇങ്ങനെ പറഞ്ഞതാകാം മരണം എന്ന് പറഞ്ഞാൽ ഇത്ര നിസാര വേദനഒയെടെ ആകുമോ ഒരിക്കലും അല്ല കാരണം നമ്മുടെ ശരീരത്തിൽ ഒരു മുള്ളു തറച്ചാൽ എന്ത് vedhana ആയിരിക്കും അപ്പോൾ എല്ലാ നരമ്പുകളും അറിയുന്ന മരണം ഇങ്ങനെ ആയിരിക്കില്ലല്ലോ
@user-zk6qk6de3m
@user-zk6qk6de3m 11 ай бұрын
ഹായ് ഞാൻ reshma ഇതുപോലെ ഒരു ദിവസം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. നിലത്തു കിടന്നിരുന്ന ഞാൻ ശരീരം വിട്ടു ഉയർന്നു പോകുന്നു. അങ്ങ് ആകാശത്തേക്ക്. സത്യമാണിത് മരണശേഷം നമുക്കൊരു ജീവിതമുണ്ട്. പക്ഷെ ആ ജീവിതം നമുക്ക് സന്തോഷം നൽകുകയില്ല. കാരണം നമ്മൾ അനാഥരാണ്. ഉറ്റവരും പ്രിയപെട്ടവരും ആരും നമുക്ക് കൂടെ ഉണ്ടാവില്ല.
@nithan282
@nithan282 6 ай бұрын
വെറുതെയാണ്...... മരണം എന്ന് വെച്ചാൽ എന്താണ്......ദേഹം വിട്ടു ദേഹി പോവുക..... ബോഡിയിൽ നിന്ന് ആത്മാവ് പോയാൽ പിന്നെ സ്വോപ്നം ഇല്ല... എല്ലാം നമ്മുടെ ഒരു തോന്നല്
@nithan282
@nithan282 6 ай бұрын
സുധീഷ് മേനോൻ
@_Spader-Yt.
@_Spader-Yt. 11 ай бұрын
Thaalkkalika vidhi nithyajeevan eshoyude randam varav andhya vidhi❤amen mudi neettiya oraal ✝️♥️
@anser_ahmd
@anser_ahmd 11 ай бұрын
اَشْهَدُ اَنْ لَّآ اِلٰهَ اِلَّا اللهُ وَحْدَہٗ لَاشَرِيْكَ لَہٗ وَاَشْهَدُ اَنَّ مُحَمَّدًا عَبْدُهٗ وَرَسُولُہٗ ഞാൻ നന്നായി 😢😢
@bornwanderer1
@bornwanderer1 4 ай бұрын
😂😂😂 enthonnade ethellam
@clintonmichu2809
@clintonmichu2809 11 ай бұрын
മരണത്തിനുശേഷം ഒരു നിത്യജീവൻ ഉണ്ട് ആമേൻ 🙏
@SankarGS
@SankarGS 11 ай бұрын
chumma fantasy thallathe ezhnunett pode
@Galaxy_gamere07.
@Galaxy_gamere07. 11 ай бұрын
​@@Noname56827Athena half acchanta sperm ayum , half ammaude ovum umm ayee marumo 😂😂😂😂 ,
@_Spader-Yt.
@_Spader-Yt. 11 ай бұрын
​@@Noname56827Theliv Bible marich jeevichakuryefathers exp fr jamesmanjakkal br antony 5 or 3 marann athm thavana phnemonia pidicha aal 1 timemarichit ind ippalum jeeevanod indvarapuzha yil inim ind pinne CCCyil okke inimind
@_Spader-Yt.
@_Spader-Yt. 11 ай бұрын
@@Noname56827 Bible undakkiyath arann Bible vayichal manasilavum😌okkei Bible il kettukathaallanum athintethelivum😌
@_Spader-Yt.
@_Spader-Yt. 11 ай бұрын
@@Noname56827 Vroo athin okke proof ind🤣aa book il ullath sathyam ayond simple exp oro exorcist video yil polum esho de name parayumbol allwl mathav nte kontha chollumbol irangi pone saba pandithar mathram alla velya phycologists and phycartist vare paranjtt ind book vare ind venel paryam....pinne daivam adhyamvum adhvam aa
@chris895
@chris895 9 ай бұрын
There is nothing scary about death...it's a beautiful start to another journey...first we can see ourselves lied down..then we pass through a tunnel and reach another world full of lights ad gardens... thats the time we understand earth is a living hell
@sushantrajput6920
@sushantrajput6920 Жыл бұрын
These are the effect of brain play. Everyone has different experiences when they came back to death which is worrying! No clue which one is the correct. 🤔
@vjdcricket
@vjdcricket 9 ай бұрын
നമ്മൾ വളരെ ഗാഢനിദ്രയിലാകുമ്പോൾ നമ്മുടെ നിലനില്പിനേപ്പറ്റിയോ ലോകത്തേപ്പറ്റിയോ ഒന്നും തന്നെ അറിയുന്നില്ല. അതേ അവസ്ഥ സ്ഥിരമായി സംഭവിക്കുന്നതാണ് മരണം.
@lathikarajeev7494
@lathikarajeev7494 8 ай бұрын
Correct👍
@nithan282
@nithan282 6 ай бұрын
യെസ് അതാണ് സത്യം good
@niksmith-rl2nu
@niksmith-rl2nu Жыл бұрын
Best video I have ever seen ❤
@PrabithaShabin
@PrabithaShabin 2 ай бұрын
Intrstng story.... മരിക്കാൻ തോന്നിപോകും 😊
@shahanakasim8115
@shahanakasim8115 Жыл бұрын
മരണശേഷം എന്താണെന്നു മരിച്ചാൽ മാത്രമേ അറിയുള്ളു.. പ്രപഞ്ചം അനന്തം ആണ് അഞ്തം ആണ് . അങ്ങനെ എളുപ്പം ഒന്നും നമുക്ക് ഒന്നും മനസിലാക്കി തരില്ല.. അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ഉപബോധമനസിന്റെ കളി ആവാൻ ആണ് സാധ്യത.. പണ്ടെപ്പോഴോ വായിച്ചതോ കേട്ടതോ ആയ കാര്യങ്ങൾ ആവും എക്സ്പീരിയൻസ് ആയി ഉപബോധ മനസ്സ് തോന്നിപ്പിച്ചതവാം...
@Johnnnnn122
@Johnnnnn122 11 ай бұрын
🐷mm
@visualizer6000
@visualizer6000 Жыл бұрын
ഇതിപ്പോ സത്യം അറിയണമെങ്കിൽ മരിക്കുക തന്നെ വേണം. ശോ ഇതൊക്കെ ആണല്ലേ ജീവിതത്തിലെ സസ്പെൻസ് . മരണ ശേഷം ന്താവോ ന്തോ
@Foodychannelwithcar
@Foodychannelwithcar 11 ай бұрын
ആസ്റായിൽ 🫁🗣️
@benoyrobert5248
@benoyrobert5248 4 ай бұрын
2024 ill kannunavar undo❤😊
@alfinanto9283
@alfinanto9283 Жыл бұрын
jesus coming soon 🥰
@crytis_gaming
@crytis_gaming Жыл бұрын
Why you thought so
@sanjusanju81
@sanjusanju81 Жыл бұрын
@@crytis_gaming യേശുവിന്റെ വരവിനു മുമ്പ് നടക്കേണ്ട പല പ്രെവചനങ്ങളും ഇന്ന് നടന്നുകൊണ്ടിരിക്കുന്നു.
@Vaasu_annan_government11
@Vaasu_annan_government11 Жыл бұрын
​@@sanjusanju81 Yeshu ( eesa nabi) varumennum 40 kollam bharikkumennum quran il paranjittund
@sanjusanju81
@sanjusanju81 Жыл бұрын
@@Vaasu_annan_government11 ooho ഭരിച്ചോട്ടെ. ഞങ്ങൾ യേശുവിനെ ആണ് കാത്തിരിക്കുന്നത് അല്ലാതെ ഈസയെ അല്ല. രണ്ടും രണ്ടുപേർ ആണ്. ഈസയുമായി യേശുവിനു ബന്ധം ഇല്ല 😇
@alfinanto9283
@alfinanto9283 Жыл бұрын
@AnzarudeenB quran ezhithitude but bible ezhithiyath opposite aayi ezhuthi vachath ,bible 2end come jesus agashath anu athu vishuthare cherakan athu kazhinu earth kore problem indavm 3world war okke ,israil ne kore nation war chyum last anu jesus earthlott vartunnath war jayich evide bharikum 1000year,pinne earth sky okke matti new akkum
@thahiramansoor8037
@thahiramansoor8037 11 ай бұрын
Quranil ithellam koore noottandukalkum munmb kodithittund ith very very shariyan ningal enthayalum vishvasikuga ith mathramalla chandran chuttumullathellam quranil vyakthaman ♥️
@arsmg85
@arsmg85 6 ай бұрын
😂😂😂
@aiswaryasajeev7032
@aiswaryasajeev7032 Жыл бұрын
Energy can neither be created nor destroyed, it can be transformed from one form to another. So after death nmade ullil ulla energy or soul purathek poit ath vere oru body ilek transfer aakukayakam... punarjanmam or rebirth ennoke parayunnath Ithine thanne aarikum...ellam oru energy aanu...ath veendum veendum transform cheyyapedunnu. Onnengil after death next dimensionilek pokunnu..allengil rebirth ithil enthengilum onn aarikum sambhavikkuka
@nithink4467
@nithink4467 11 ай бұрын
Endhayalum ellavarum orunal anubavikum ❤
@AbhinavNemmara
@AbhinavNemmara Жыл бұрын
ഇങ്ങനെ ഒരു അനുഭവം Anesthesia കഴിഞ്ഞപ്പോൾ എനിക്ക് ഉണ്ടായിരുന്നു. 2 നെൽപ്പാടങ്ങളും അതിൻ്റെ ഇടെൽ ഉള്ള വഴിയിലൂടെ ഒരു വെളിച്ചത്തിൻ്റെ പുറകെ ഉള്ള ഓട്ടം ആയിരുന്നു. പിന്നെ ഒന്നും ഓർമ്മയില്ല. അപ്പോളേക്കും എനിക്ക് ബോധം വന്നു.
@fahh_zil__
@fahh_zil__ Жыл бұрын
Ath raaathri sopnam kandathaayirikkum
@babypk123
@babypk123 Жыл бұрын
അത് അബോധവസ്ഥയാണെല്ലൊ
@FinazMuhammadfinaZ
@FinazMuhammadfinaZ 11 ай бұрын
Gladiator last സീൻ 😂
@kiran_a_k
@kiran_a_k 11 ай бұрын
​@@fahh_zil__😂
@user-oh5ue9qk8v
@user-oh5ue9qk8v 11 ай бұрын
അത് അനസ്ഥേഷ്യ..... തന്നെയാണോ..... അതോ bakkadiyo 😜
@jeevasfactaic6144
@jeevasfactaic6144 Жыл бұрын
I think that man is jesus ✝️
@heavenabhilash8014
@heavenabhilash8014 Жыл бұрын
Right ❤❤
@Funnyindiandacts
@Funnyindiandacts 11 ай бұрын
Kopp Ann Jesus's he is not dead or a miracle
@ryanstevedas5315
@ryanstevedas5315 11 ай бұрын
Yes he's alive♥️
@SankarGS
@SankarGS 11 ай бұрын
@@ryanstevedas5315 jesus car odiko ? ipol car bike oke undennu pullik ariyo
@sajinskumar3072
@sajinskumar3072 11 ай бұрын
Alla ninte apppapan kallan poulose
@Nothing_haschanged
@Nothing_haschanged 11 ай бұрын
South korea yil nadena mysterious ferry sewol boat Inte crash inte video iduvo. Sewol ferry oruu ship ayirnu 9 years early anne Athe TITANIC POLE മുങ്ങിയേടെ.
@adithyanadhu2136
@adithyanadhu2136 Жыл бұрын
വീഡിയോ കാണാതെ വീടിന്റെ ചുമരിൽ നോക്കി എല്ലാം ഇമേജിൻ ചെയ്ത ഞാൻ 😂
@WOOANGEL.
@WOOANGEL. Жыл бұрын
It is so interesting ❤
@crazy-dn1rg
@crazy-dn1rg 11 ай бұрын
Happy Christmas 🎁⛄
@nihaltk8644
@nihaltk8644 11 ай бұрын
As of my knowledge, death is never be easy, it's the most painful situation a human being ever had. These story feel like a fantasy and self made.
@niyafathima5413
@niyafathima5413 11 ай бұрын
Death is physically painful but after death your brain is still alive for a few minutes and you gonna be extremely happy and will feel the unconditional love you never felt in your life. Your whole life will flashback on your brain.we don't know what happens after that
@Vasuttangaming5290
@Vasuttangaming5290 11 ай бұрын
@@niyafathima5413 right
@bijumon.l1391
@bijumon.l1391 11 ай бұрын
Not for everyone. Some people already dead inside ,they just live for parents.....💔
@Vasuttangaming5290
@Vasuttangaming5290 11 ай бұрын
@@bijumon.l1391 🥲
@pp-od2ht
@pp-od2ht 10 ай бұрын
He told of after death Nit the dying moments and pains k
@rahulmohan6055
@rahulmohan6055 11 ай бұрын
മരണശേഷം നമ്മൾ മാസിൽ പോവും കേട്ടിട്ടിലെ മരണമാസ് 🚀
@Mhd_anfz
@Mhd_anfz 11 ай бұрын
😂🔥
@shahidshahi6944
@shahidshahi6944 11 ай бұрын
Endhuvade serious ayi oru kaaryam parayumbazha 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nsctechvlog
@nsctechvlog Жыл бұрын
Nice video 😊😊😊❤
@Spidervers78
@Spidervers78 Жыл бұрын
മോഹനൻ വൈദ്യർ പറഞ്ഞതാണ് ശെരി മരണവും ഇല്ല ജനനവും ഇല്ല നമ്മൾ ee മനുഷ്യരൂപത്തിൽ ഉടലെടുക്കുന്നതിനും മുന്നേ നമ്മുടെ കണങ്ങൾ ഈ ഭൂമിയിൽ ഉണ്ട് ഈ മണ്ണിൽ ഉണ്ട് നമ്മുടെ മാതാ പിതാക്കളുടെ ബീജത്തിൽ ഉണ്ട് അവർ കഴിച്ച ഫുഡിൽ ഉണ്ട്.... മരണ ശേഷം വീണ്ടും നമ്മുടെ കണങ്ങൾ ഈ മണ്ണിൽ അലിഞ്ഞു ചേരും...... റിപീറ്റ്....
@dhakwan
@dhakwan Жыл бұрын
Happy onem🏵️😇🙌🙌
@aceraider5400
@aceraider5400 Жыл бұрын
In my POV:If anyone dies,the high possibility of his next life will be any micro organism such as bacteria,amoeba,etc etc
@tonystark4414
@tonystark4414 Жыл бұрын
Last week i experienced something similar.And it was fascinating ❤✨
@amaljohns8045
@amaljohns8045 Жыл бұрын
Can you explain🙂pls
@Beluga_00001
@Beluga_00001 Жыл бұрын
you died ?
@tonystark4414
@tonystark4414 Жыл бұрын
@amaljohns8045 When I was sleeping I feel like my soul came out of the body and it's travelling to anywhere I want.It's more of a lucid dream b'cz I could able to control it till a specific point. It was a dream but at the same time my mind knows my body was sleeping and i'm traveling to somewhere, wherever I want in a totally different fantastic world 🥰❤️✨ May be it's the trick of our brain
@tonystark4414
@tonystark4414 Жыл бұрын
@@Beluga_00001 not really,but I wish I could and escape from all the atrocities of life 🔥
@Beluga_00001
@Beluga_00001 Жыл бұрын
@@tonystark4414 who doesn't I also wish :)
@user-ui6tv3gt6o
@user-ui6tv3gt6o 11 ай бұрын
Chettah..... Skinwalker ne kurich oru video idamo???? Plzzzzz
@TechReview-nf8zk
@TechReview-nf8zk Жыл бұрын
HAPPY ONAM TO ALL🎉🎉🎉🎉
@arunk3215
@arunk3215 3 ай бұрын
ഉണ്ടയാണ്. നമ്മൾ ഉറങ്ങുമ്പോൾ നമ്മൾക്ക് എന്തെങ്കിലും അറിയാൻ കഴിയാറുണ്ടോ? ഇല്ല. മരിച്ച് കഴിഞ്ഞാലും അതു തന്നെ അവസ്ഥ. സിംപിൾ
@aksirajbayar313
@aksirajbayar313 4 ай бұрын
Maricchal engane tirichu variga
@thahirmalik3493
@thahirmalik3493 Жыл бұрын
Maranam orikkalaum avasaanam alla thudakkaam aaan 👍🏻🙌🏻
@SankarGS
@SankarGS 11 ай бұрын
ezhunett pode 600Ad mandtharam madrasa pottatharam kond varathe 2023 anu
@salwinreji7239
@salwinreji7239 9 ай бұрын
Naleyk Day 1
@navaneethkrishnan1313
@navaneethkrishnan1313 Жыл бұрын
Aflu fans like
@AnaghaAswanth-c7n
@AnaghaAswanth-c7n Ай бұрын
2025 I'll kannunavar aarelum undo 😢
@sureshpalakkal4023
@sureshpalakkal4023 9 ай бұрын
Oru manushiante shareerathil nin soup purath poy pinne shareerathil kayariyal soul aayappol enthokke nadannen aa manushian oormayundakilla. Kaaranam brain soulinte koode pokunnilla
@youtuberanandhu3796
@youtuberanandhu3796 11 ай бұрын
നമ്മൾ ഉറങ്ങുമ്പോൾ നമ്മളെന്ധെങ്കിലും അറിയുന്നുണ്ടോ ഇല്ലല്ലോ. ആ അവസ്ഥ അണ് മരിച്ചു കഴിഞ്ഞാൽ. ഒരു വ്യത്യസ്സമേ ഒള്ളു. ഉറങ്ങുമ്പോൾ ആരെങ്കിലും വിളിച്ചാലോ എന്ധെങ്കിലും ശബ്ദം കേട്ടാലോ നമ്മൾ ഉണരുകയൊള്ളു.എന്നാൽ മരിച്ചു കഴിഞ്ഞാൽ അങ്ങനെ ഉണരാൻ കഴിയില്ല 🥲.so ഈ വീഡിയോയിൽ ഉള്ളത് കേട്ടുകഥ..
@avanthikaanish5210
@avanthikaanish5210 11 ай бұрын
എന്റെ അച്ഛൻ, അമ്മയും തിരിച്ചു വന്നെങ്കിൽ 😢
@nithan282
@nithan282 6 ай бұрын
😭😭😭😭😭😭😭😭
@user-iq4ce5uv2u
@user-iq4ce5uv2u Ай бұрын
എനിക്ക് ഒരു അനുഭവം ഉണ്ടായി ചെറിയ കുടുംബ പ്രശ്നത്തിൽ ഞാൻ തുങ്ങി കുറച്ചു കഴിഞ്ഞപ്പോൾ യന്നെ കയർ അഴിച്ചു ഞാൻ ഏതോ ലോഗത്തിൽ യത്തിയ പോലെ അയ്യിരുന്നു 2കുട്ടികൾ വന്നു കയ്യിൽ പിടിച്ചു നക്ഷത്ര ഗളുടെയും മെഹങ്ങളുടെയും ഇടയിലൂടെ എന്നെ കൊണ്ടുപോയികൊണ്ടിരുന്നു പെട്ടന്ന് തിരിച്ചുപോയ്‌കോളൻ പറയുന്നു എൻ്റെ കൈ വിട്ട് കുട്ടികൾ പെട്ടന്ന് പോകുന്നു ഞാൻ വീട്ടിൽ നിലത്ത് കിടക്കുകയായിരുന്നു കുറെ പേരും ഉണ്ടായിരുന്നു പെട്ടന്ന് ഞാൻ എൻ്റെ ശരീരത്തിൽ പ്രവേശിച്ചത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ വീട്ടിൽ ഒരുപാട് ആൾ കർ ചുറ്റും നോക്കിനിൽക്കുന്ന പിന്നെ ഞാൻ കുറെ ബ്ലേഡ് വോമിട്ടു ചേത് പെട്ടന്ന് ഹോസ്പിറ്റൽ കൊണ്ടുപോയി ഹോസ്പിറ്റൽ ഡോക്ടർ പറഞ്ഞു രക്ഷപ്പെടില്ലെന്ന് പിന്നെ വേറെ ഹോസ്പിറ്റൽ റഫർ ചെയ്തു ആംബുലൻസിൽ ബട് 3 ദിവസം കിടന്നു ഹോസ്പിറ്റലിൽ യന്തോ ഭാഗ്യം കൊണ്ട് രക്ഷപെട്ടു ഇപ്പോ സുഖമായിരിക്കുന്നുഹോസ്പിറ്റലിലേക്ക്
@AnandhuLeo-kx3ub
@AnandhuLeo-kx3ub 9 ай бұрын
Good story 🖖
@salgathomas3452
@salgathomas3452 11 ай бұрын
Very correct namal janikum Mumb endhano athuthanne oblivion allathe potatharam venda
@praveeshpoolat1034
@praveeshpoolat1034 Жыл бұрын
നല്ല അവതരണം
@vijayakumarivijayakumari1560
@vijayakumarivijayakumari1560 6 ай бұрын
Marichu kazhinju.valiya.sugathilayirikkm so varathatthe madayanmaa avsymillathathu.choiradu m cheeee
@midhun331
@midhun331 Жыл бұрын
മരണത്തിന് ശേഷം ആത്മാവ് പ്രപഞ്ചത്തിൽ അലിഞ്ഞ് ചേരും 🥵⚡
@j3musicals
@j3musicals Жыл бұрын
😂
@dhruvan2007
@dhruvan2007 Жыл бұрын
Nigal kandarunno 😂
@ntsstars5759
@ntsstars5759 Жыл бұрын
😂
@midhun331
@midhun331 Жыл бұрын
ഈ കമൻ്റ് കോമഡി ആയിട്ടും serious ആയിട്ടും എടുക്കാം... മരണത്തിന് ശേഷം ആത്മാവ് പ്രപഞ്ചത്തിൽ അലിഞ്ഞ് ചേരും.. ഇവിടെ ആത്മാവ് എന്ന് ഉദ്ദേശിച്ചത് മരണത്തിന് ശേഷം പ്രപഞ്ചത്തിൽ അലിഞ്ഞ് ചേരുന്ന energy യെ ആണ്...
@midhun331
@midhun331 Жыл бұрын
ഇത് കുറച്ച് serious um ബാക്കി മുഴുവൻ കോമഡി ആയിട്ടാണ് ഞാൻ പറഞ്ഞത്... ഇമോജി കണ്ടോ 🥵💯
@riksonjoy1872
@riksonjoy1872 11 ай бұрын
ഇത് കേട്ട് ആരും മരിക്കാൻ നോക്കല്ലേട്ടാ
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,8 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН