No video

മരണത്തെ മുഖാമുഖം കണ്ടെന്ന് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

  Рет қаралды 132,280

Mathrubhumi News

Mathrubhumi News

Күн бұрын

മരണത്തെ മുഖാമുഖം കണ്ടെന്ന് ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രൻ; മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
#medicalcollege #trivandrum #TrappedInLift
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 180
@sajukambrath7543
@sajukambrath7543 Ай бұрын
പാർട്ടി അനുഭവികളും മന്ത്രി മാരും ഇതു പോലെ കുടുങ്ങണം അപ്പോ ആണ് സാദാരണ കാരന്റെ അനുഭവങ്ങളും വേദനകളും മനസ്സിൽ ആവു 😂
@sakkeenachembrasseri445
@sakkeenachembrasseri445 Ай бұрын
Avar kudungoola avarude koode eppozum 10perenkilum undakum
@mahalotarot
@mahalotarot Ай бұрын
Ee lift-il petta chettan communist party anubhaavi aanu
@girikrishnangmohan8830
@girikrishnangmohan8830 Ай бұрын
Ayalu local secratary aanu😅
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
എറണാകുളം മെഡിക്കൽ കോളേജിൽ സംഭവിച്ചിട്ടുണ്ട്
@thomasworld9750
@thomasworld9750 Ай бұрын
Liftil കയറാൻ പേടി ഉള്ളവർ ഉണ്ടോ...? 😳
@rageshmonravi6032
@rageshmonravi6032 Ай бұрын
ഞാൻ ആയിരുന്നേൽ Heart അറ്റാക്ക് വന്നു മരിച്ചേനെ സത്യം. ചേട്ടാ നിങ്ങൾ സൂപ്പർ ആ.
@Saira97106
@Saira97106 Ай бұрын
Njanum 😂 enikk allegile lift pediyaa
@jubinaalifshan7627
@jubinaalifshan7627 Ай бұрын
Njanum... 😔😔😔 enikku bayakkra pediyan... Keriyal kay kalum virakkum... Ohhh orkkanea vayya
@jansevavta
@jansevavta Ай бұрын
ഞങളുടെ ലിഫ്റ്റ് ഇങ്ങനെ നിൽക്കില്ല അതിനൊരു ക്യാപ്റ്റൻ ഉണ്ട് ... ഇതു കേന്ദ്ര സർക്കാരിന്റേതാണ് ഞങ്ങൾക്ക് ഇതിൽ വീഴ്ച സംഭവിച്ചിട്ടില്ല....
@unniunni268
@unniunni268 Ай бұрын
😂😂😂🙏
@renjithkapala
@renjithkapala Ай бұрын
എന്റെ സഹോദരനും അമ്മയ്ക്കും കോട്ടയം മെഡിക്കൽ കോളേജിൽ സമാന അനുഭവം ഉണ്ടായി. രക്ഷിക്കണമെന്ന് പറഞ്ഞു ഞാൻ ഡ്യൂട്ടി റൂമിൽ ചെന്നു ഓപ്പറേറ്ററുടെ നമ്പർ തരാം വിളിച്ചു നോക്കെന്ന് മറുപടി. വിളിച്ചു അര മണിക്കൂർ കഴിഞ്ഞു ആള് വന്നു തുറന്നു.ഇതാണാവസ്ഥ 😢
@silvereyes000
@silvereyes000 Ай бұрын
Government hospital il oke liftukalde avastha ithu tanneyanu
@sreekumarnair3515
@sreekumarnair3515 Ай бұрын
നഷ്ടപരിഹാരം ചോദിക്കണം.മാനസികമായി ഉണ്ടായ ബുദ്ധിമുട്ടുകൾക്ക്
@SainudheenghSainudheengh
@SainudheenghSainudheengh Ай бұрын
പാർട്ടിയുമായി ആലോചിച്ചു എന്ന് പറഞ്ഞത് കൊണ്ട് കിട്ടാൻ ചാൻസ് വളരെ കൂടുതലാണ്....
@gafurb5160
@gafurb5160 Ай бұрын
അതിന് അയാൾ അടുത്തത് എന്ത് ചെയ്യണം എന്ന് പാർട്ടിയോട് ചോദിക്കട്ടെ എന്നല്ലേ പറയുന്നത് അത്രയ്ക്ക് വിവരമുള്ള മനുഷ്യനാ
@averagestudent4358
@averagestudent4358 Ай бұрын
ഇനി ഇങ്ങനെ അപകടങ്ങൾ സംഭവിക്കുന്നവർ ശ്രദ്ധിക്കുക. സിം വഴി ബന്ധം സ്ഥാപിക്കാൻ സാധിച്ചില്ലെങ്കിലും അടിയന്തര ഘട്ടത്തിൽ എമർജൻസി നമ്പറായ 112 മുതലായവ ഡയൽ ചെയ്ത് വിളിച്ചു കഴിഞ്ഞാൽ അടുത്തുള്ള ടവർ വഴി പോലീസിന് കണക്ട് ആകും ഫോണിൽ റേഞ്ച് ഇല്ല എന്ന് കരുതി വിളിക്കാതിരിക്കരുത്.
@VibinJohnThomas
@VibinJohnThomas Ай бұрын
അതിനും മൊബൈൽ റേഞ്ച് വേണം
@jcadoor204
@jcadoor204 Ай бұрын
ഇദ്ദേഹത്തിൻ്റെ Mobile പൊട്ടിപ്പോയി.
@sijothomas28
@sijothomas28 Ай бұрын
@@VibinJohnThomassos nu range venda satellite anu near police stationil call ethum
@alavialavipp982
@alavialavipp982 Ай бұрын
വിശ്വസിക്കാനാവുന്നില്ല.
@rasnahari5669
@rasnahari5669 Ай бұрын
0​@@sijothomas28
@user-bo5lv3sx3w
@user-bo5lv3sx3w Ай бұрын
മരണം മുഖാമുഖം കണ്ടിട്ടും... അപ്പഴും പാർട്ടി കഷ്ടം
@nishasanthosh1530
@nishasanthosh1530 Ай бұрын
അതേ 😂😂😂
@TheRealWay786
@TheRealWay786 Ай бұрын
Goverment ജോലിയിൽ കയറിയാൽ പിന്നെ , ജോലി ചെയ്യാതെ സുഗിച്ചു ജീവിക്കുന്നവരാണ് മെഡിക്കൽ കോളേജ് ടെക്‌നിഷ്യൻമാർ അധികവും , suspension അല്ല , dismissal ആണ് വേണ്ടത് Goverment ജോലിയിൽ കയറിയാൽ പിന്നെ , ജോലി ചെയ്യാതെ സുഗിച്ചു ജീവിക്കുന്നവരാണ് മെഡിക്കൽ കോളേജ് ടെക്‌നിഷ്യൻമാർ അധികവും , suspension അല്ല , dismissal ആണ് വേണ്ടത്
@athulkrishna8767
@athulkrishna8767 Ай бұрын
Poda my...
@muralit.s8510
@muralit.s8510 Ай бұрын
മെഡിക്കൽ കോളേജിൽ മാത്രമല്ല സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഇങ്ങനെയൊക്കെയാണ്. ഒരുവർഷം ലീവെടുത്ത്‌ ഗൾഫിലും മറ്റു ജോലിക്കും വിനോദ യാത്രയ്ക്കും പോകുന്നവരും ഉണ്ട്. മാസം മുടങ്ങാതെ ശമ്പളവും കിട്ടും. ഇവിടെ ജോലിയില്ലാതെ ബിരുദധാരികൾ തെണ്ടി നടക്കുന്നു. കലികാലം
@sunnyvarghese9652
@sunnyvarghese9652 Ай бұрын
​@@muralit.s8510oru sarkar joli kittiyittuvenam leave edukkan...
@saheernk1517
@saheernk1517 Ай бұрын
@@athulkrishna8767 നിന്റെ അമ്മേന്റെ പൂറ്റിലേക്കാ പോണ്ടത്
@nila7860
@nila7860 Ай бұрын
ലിഫ്റ്റ് ഉപയോഗിക്കാൻ ആരും പിന്നെ വന്നില്ലേ? Operator വീട്ടിൽ ഇരുന്ന് ശമ്പളം വാങ്ങുന്ന "മഹാൻ" ആണോ?
@BinuMula
@BinuMula Ай бұрын
താങ്കൾ പോലീസിൽ ആണ് പരാതി കൊടുക്കേണ്ടത് ,, പാർട്ടി ഓഫീസിൽ അല്ല
@sajikeral
@sajikeral Ай бұрын
Antham Kammi
@averagestudent4358
@averagestudent4358 Ай бұрын
തിരുവനന്തപുരം വീണ്ടും വാർത്തയിൽ ഇടം പിടിക്കുന്നു അതും അശുഭ കാര്യങ്ങൾക്ക് തന്നെ...
@atf56
@atf56 Ай бұрын
ഇനിയും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കണം. പൂർവാധികം ശക്തിയായി. ലാൽ സലാം
@nishasanthosh1530
@nishasanthosh1530 Ай бұрын
അയ്യോാ.. 🤣🤣🤣
@majeedkk5965
@majeedkk5965 Ай бұрын
തെറ്റ് ഇയാളുടെ അടുത്താണ്. ലിഫ്റ്റിൽ കയറാൻ പാടില്ല. ഗവണ്മെന്റിന്റെതാണെന്ന് ഓർക്കണമായിരുന്നു
@junianil1058
@junianil1058 Ай бұрын
😂😂😂😂😂😂😂😂
@Sanu19981
@Sanu19981 Ай бұрын
Sathyam...nja kottayam medical collegil lift il keraarila..epozhum stuck aakum😂😂😂
@user-qs3jn6qy8n
@user-qs3jn6qy8n Ай бұрын
തെറ്റ് ഇയാളെ ടുതലാ, എന്തെകിലും പറയരുത് കഷ്ടം
@sreejiths8993
@sreejiths8993 Ай бұрын
😁
@user-hf5vr5pv6h
@user-hf5vr5pv6h Ай бұрын
എല്ലാ ലിഫ്റ്റുകളും ടെലഫോൺ നിർബന്ധമാക്കണം
@johnthekkummoottil4858
@johnthekkummoottil4858 Ай бұрын
ഹഹ ഹിഹിഹി പാർട്ടിക്കാരോട് ആലോചിച്ചിട്ട് എന്തേലും ചെയ്യും
@nishasanthosh1530
@nishasanthosh1530 Ай бұрын
അയാളുടെ ഒരു പാർട്ടി...😂😂😂
@haseenahashim5952
@haseenahashim5952 Ай бұрын
ലിഫ്റ്റ് കേടാണെങ്കിലും എപ്പോഴും ഇടക്ക് ചെക്ക് ചെയ്യണം അറിയാതെ ആരെങ്കിലും കേറിറ്റുണ്ടോ എന്ന്
@SureshKumar-gc9jg
@SureshKumar-gc9jg Ай бұрын
ഓ... ആയിക്കോട്ടെ.... പാർട്ടിയുടെ ലിഫ്റ്റ് അല്ലേ.... അപ്പോൾ പാർട്ടിയുമായി തീരുമാനിച്ച് തുടർ നടപടിയിലേക്ക് പോയാൽ മതി... കഷ്ടം..
@ashwins1485
@ashwins1485 Ай бұрын
Cpm പ്രവർത്തകൻ ആണോ എന്നാ പിന്നെ അനുഭവിച്ചോ
@girikrishnangmohan8830
@girikrishnangmohan8830 Ай бұрын
😂😂😂
@PrakashPrakashB-wn8oi
@PrakashPrakashB-wn8oi Ай бұрын
പാർട്ടി അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നു പറയും അപ്പോ ഇദ്ദേഹം പറയും അതെന്റെ സ്വപ്നമായിരുന്നു അതെല്ലാം ഈ മാധ്യമങ്ങളും നാട്ടുകാരും വിശ്വസിക്കണം😅
@sherif.T
@sherif.T Ай бұрын
ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ത്യ കണ്ട ഏറ്റവും നല്ല മന്ത്രി പക്ഷെ ഇനി കേരളത്തിലെ ഒരു മണ്ഡലത്തിലും നിന്നാൽ കെട്ടിവെച്ച കാശു പോകും
@asiyabeevi8586
@asiyabeevi8586 Ай бұрын
ഇത് ഇപ്പഴല്ല ഈ ലിഫ്റ്റ് പണിതരുന്നത്.19 വർഷം മുമ്പ് ഞാൻ ഈ ലിഫ്റ്റിൽ കുടുങ്ങിയതാണ്.😢😢' രക്ഷപെട്ട് വന്ന് ഞാൻ അവരോട് പറഞ്ഞിട്ട് അവർക്ക് എന്തോ തമാശ കേട്ട പോലെ ആരുന്നു. ഇന്നും എനിക്ക് പേടിയാണ് ഏത് ഒരു ലിഫ്റ്റിലും കയറാൻ😮😮
@saqeersv3684
@saqeersv3684 Ай бұрын
Should file a case for compensation
@dennykurian2371
@dennykurian2371 Ай бұрын
Cherippukondu sakthiyai adichal orupaksha aarankilum kettanea
@gafurb5160
@gafurb5160 Ай бұрын
ഇങ്ങനെ പാർട്ടിയുടെ അടിമ യാണെങ്കിൽ ഇവൻ ലിഫ്റ്റിൽ കുടുങ്ങുന്നത് നല്ലത് ചാകുന്നതും പാർട്ടിയോട് ചോദിച്ചിട്ട് എന്തൊരു ഗതികെട്ടവനാ ഇവൻ 😡
@SujaRaju-te9yc
@SujaRaju-te9yc Ай бұрын
നമ്മുടെ പാർട്ടിയല്ലേ.......ക്ഷമി...😂😂😂😂
@user-cn1jl7yi5j
@user-cn1jl7yi5j Ай бұрын
Party sneham kooduthalan
@user-ch4xq1hu4s
@user-ch4xq1hu4s Ай бұрын
Nalla samsthanam
@sri4481
@sri4481 Ай бұрын
ഈ ലിഫ്റ്റിനോരു കപ്പിത്താൻ ഉണ്ടു് സാർ
@nibuthomas6268
@nibuthomas6268 Ай бұрын
Go to consumer court
@luciferravanan3160
@luciferravanan3160 Ай бұрын
പാർട്ടിക്കാരനായത് കൊണ്ട് പരമാവധി സംയമനത്തോടെയുള്ള സംസാരം
@ajilarswathy2779
@ajilarswathy2779 Ай бұрын
No:1കേരളം..
@asifkhans8869
@asifkhans8869 Ай бұрын
ലിഫ്റ്റിൽ no എഴുതി വച്ചിട്ട് കാര്യം ഇല്ലാണ് അർത്ഥം
@humanbeingo
@humanbeingo Ай бұрын
കേന്ദ്ര സർക്കാർ ആണ് കാരണം... ഒന്നും നോക്കാൻ ഇല്ല.. ജയ് പിണുങ്ങാണ്ടി
@ijasijus9318
@ijasijus9318 Ай бұрын
Pavam chettan
@myworld-my4tf
@myworld-my4tf 28 күн бұрын
ഞാൻ സ്വപ്നത്തിൽ കണ്ടു ഒരു ദിവസം, ഇത് പോലെ ചെറിയ റൂമിൽ അകപ്പെട്ട്, ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത്,സ്വപ്നത്തിൽ ആണെങ്കിലും അപ്പൊ അനുഭവിച്ച ബുദ്ധിമുട്ടും ഭയവും ആലോചിക്കാൻ വയ്യ 😔
@safgapy6468
@safgapy6468 Ай бұрын
Tvm തലസ്ഥാനം അങ്ങ് മാറ്റിയാൽ കേരള മേപ്പിൽ ഉണ്ടോ എന്ന് തെരഞ്ഞി പിടിക്കേണ്ടി വരും
@saidalavim639
@saidalavim639 Ай бұрын
സ്വന്തം പാർട്ടിയുടെ ആരോഗ്യ വകുപ്പ് വിജയപ്രതമാണെന്ന് ഇപ്പോൾ സഖാവിന് മനസ്സിലായി .....
@safeerask4885
@safeerask4885 28 күн бұрын
ഇത് കേൾക്കുമ്പോൾ അർജുനൻ്റെ അവസ്ഥ ഓർത്തുപോകുന്നു
@nalinirajan8871
@nalinirajan8871 Ай бұрын
കൃപാസനമാതാവാണ് താങ്കളെ രക്ഷിച്ചത്
@mathewap3900
@mathewap3900 Ай бұрын
Air helped ,god saved, horrible happenings..in kerala
@mmathew4519
@mmathew4519 Ай бұрын
ലിഫ്റ്റിന്റെ കാര്യം ഒന്നും മുന്‍കൂട്ടി പറയാന്‍ പറ്റില്ല പ്രത്യേകിച്ചും കേരളത്തില്‍.
@munavarpv2343
@munavarpv2343 Ай бұрын
പല മെഡിക്കൽ കോളേജിലെയും ലിഫ്റ്റ് ഒക്കെ ഇങ്ങനെ തന്നെയാണ് നേരാവണ്ണം സർവീസ് മെയിന്റനൻസ് ചെയ്യില്ല.
@jamaludheenjamal2205
@jamaludheenjamal2205 Ай бұрын
പടച്ചോനെ ഇത് കേട്ടപ്പോൾ തന്നെ എൻറെ തലകറങ്ങുന്നു
@jishnuraj3166
@jishnuraj3166 Ай бұрын
Cpi LC aanu...no 1 keralam....ullip illathe varagam
@ArunKumar-bo8fr
@ArunKumar-bo8fr Ай бұрын
കേന്ദ്രത്തിൽ നിന്നും എത്തിച്ച ലിഫ്റ്റ് ആയിരുന്നു എന്നു പറഞ്ഞു ആരേലും വന്നോ?
@rajeshkanukkunnil397
@rajeshkanukkunnil397 Ай бұрын
ഞങ്ങളുടെ കേരളം നമ്പർ വൺ ആണ് ഇങ്ങനെ പറ്റു
@mollyjoseph8708
@mollyjoseph8708 Ай бұрын
Supredineyum aviduthe duty cheyyunnavareyum ,3divasam liftil idanam apozhariyam mattullavarudu bhudhimutukal
@ubaidmuhammed311
@ubaidmuhammed311 Ай бұрын
ഇവിടെ ഒരു കപ്പിത്താനുണ്ട്, ആരും പേടിക്കേണ്ട, ഇരട്ടച്ചങ്കുള്ള കപ്പിത്താൻ...
@user-lx1mg9un6n
@user-lx1mg9un6n Ай бұрын
🙏🙏😔😔
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Ай бұрын
"രാജബസ്സ്" എല്ലാ സൗകര്യങ്ങളോടും കൂടെ ബാംഗ്ലൂർ ട്രിപ്പ് നടത്തുന്നുണ്ട്! അത് തന്നെ വലിയ ഭാഗ്യം!
@nightmare.503
@nightmare.503 Ай бұрын
No.1 kerala
@leenakomath9786
@leenakomath9786 Ай бұрын
Vallatha oru അവസ്ഥ ലോകത്തിൽ ആർക്കും ഇത് പോലെ ഉള്ള അവസ്ഥ undakathirikkatte
@xcxca
@xcxca Ай бұрын
പാവം 😢
@Kannurkari663
@Kannurkari663 Ай бұрын
രവീന്ത്രട്ടനെ സുരേഷ് ഗോപി സാറിനെ പോലെ തോന്നിയവർ ഉണ്ടോ 😅
@FreeZeal24
@FreeZeal24 Ай бұрын
എല്ലായിടത്തും ആപത്ത്...😢
@MALAYALI_FOOTBALL_TIPS
@MALAYALI_FOOTBALL_TIPS Ай бұрын
എന്റെ കേരളം 😌
@abhiram3127
@abhiram3127 Ай бұрын
പല മെഡിക്കൽ കോളേജുകളില്ലും ലിഫ്റ്റ് ഒരു കാഴ്ച വസ്തു ആണ്
@praseedeltr8075
@praseedeltr8075 Ай бұрын
ഈ ലിഫ്റ്റ് ആടി ഉലയുകയില്ല സാർ 😂😂😂
@mathewsjohn5302
@mathewsjohn5302 Ай бұрын
ആരോഗ്യ മന്ത്രി നീണാൾ വാഴട്ടെ.
@XUserbaijan743
@XUserbaijan743 Ай бұрын
ഞാനും ഇത് പോലെ ലിഫ്റ്റ് ൽ പെട്ടു പോയി അസീസിയ മെഡിക്കൽ കോളേജ് ലിഫ്റ്റ്ൽ, ലിഫ്റ്റിൽ ശക്തമായി ഇടിച്ചു, പുറത്തുള്ളവരെ അറിയിച്ചു 10 mnt നുള്ളിൽ രക്ഷപെട്ടു , അതിൽ ഫോൺ ഉണ്ടായിരുന്നു work ചെയ്യുന്നില്ല
@manuabraham5832
@manuabraham5832 Ай бұрын
ആരോഗ്യമന്ത്രി ഹോസ്പിറ്റലുകൾ നല്ല രീതിക്ക് നടക്കുന്നുണ്ടോന്ന് ഉറപ്പുവരുത്തുന്നതാണ്.🤪
@sreenirnair7608
@sreenirnair7608 Ай бұрын
ബ്യൂട്ടിപാർലർ നിരങ്ങി നടക്കുന്ന മന്ത്രികൊച്ഛമ്മയെ ഇതുപോലെ എവിടെയെങ്കിലും പൂട്ടണം
@user-xd6ms4lp2i
@user-xd6ms4lp2i Ай бұрын
ഞാൻ കുടിങ്ങി യിട്ടുണ്ട് ❤❤
@naseerabeevi4027
@naseerabeevi4027 Ай бұрын
ഇയാൾക്ക് ഗവണ്മെന്റ് സഹായം കൊടുക്കണം
@iSchooltfs
@iSchooltfs Ай бұрын
ദൂതൻ കാറൽ മാർക്സ് ആയിരിക്കും😂 ഞങ്ങളുടെ കപ്പൽ ആടി ഉലയുകയില്ല....
@ushas8349
@ushas8349 Ай бұрын
തിരുവനതപുരം മെഡിക്കൽ കോളേജ്... പാർട്ടി കാരന് തന്നെ ഈ അനുഭവം ഉണ്ടായല്ലോ വീണ മന്തി ഇത് കണ്ട 😡ന്തോ
@1942alovestory
@1942alovestory Ай бұрын
ഇനിയിപ്പോൾ ഇതിനും പാവം പിണറായി സർക്കാരിനെ പഴിക്കും. എന്തൊരു ദുരന്തം!! അല്ല.... അങ്ങേരുടെ കൈയ്യിലിരുപ്പും ഒരു കാര്യമാണ്...
@preethuu9625
@preethuu9625 Ай бұрын
Earlier a lady was killed in rcc lift collapse only god knows whether she was compensated by hospital
@silvereyes000
@silvereyes000 Ай бұрын
Really??!!
@villagestories4553
@villagestories4553 Ай бұрын
പാർട്ടിയിൽ കോടതിയും ജഡ്ജി യും വരെ ഉണ്ട് ലാൽ സലാം സഗാവേ 🤣🤣🤣🤣🤣
@muhammedlabeebpp8317
@muhammedlabeebpp8317 Ай бұрын
മെഡിക്കൽ കോളേജിലേക് പോയതാണ് ഏറ്റവും വലിയ വീഴ്ച
@user-wi5vm7us3s
@user-wi5vm7us3s Ай бұрын
ലോകോത്തര നിലവാരം ആണ് sir കേരള ആരോഗ്യ രംഗം.... വീണ ചേച്ചി ഖത്തറിൽ പോകാൻ കാണിച്ച മനസ്സ് lift lek പോകാനും കാണിക്കണം....
@ANSARALI-ki2op
@ANSARALI-ki2op Ай бұрын
Annum Nyttuga Ally
@sabinsabinlal5697
@sabinsabinlal5697 Ай бұрын
കേന്ദ്രഫണ്ട് ഉപയോഗിച്ചു വാങ്ങിയ ലിഫ്റ്റ് ആയതുകൊണ്ട് കേന്ദ്രസർക്കാരിനാണ് ഉത്തരവാദിത്വം, ആരോഗ്യമന്ത്രി, റെയിൽവ്വേ ക്കടിയിലെ മാലിന്യക്കൂമ്പാരത്തിലെ ടണലിൽ പെട്ട് തൊഴിലാളി മരിച്ചതുകൊണ്ട് മരണത്തിനുത്തരവാദിത്വം കേന്ദ്രഗവൺമെന്റ്ന് മേയർ ആര്യ,
@danijoy7244
@danijoy7244 Ай бұрын
ആർക്കു പരാതി കൊടുക്കാൻ ആ പാർട്ടിക്കാർ തന്നെ അല്ലേ ഭരിക്കുന്ന
@manjumerin4911
@manjumerin4911 Ай бұрын
ഞാൻ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിലെ ലിഫ്റ്റിൽ അരമണിക്കൂർ കുടുങ്ങിയ ഞാൻ. കറൻറ് പോയി പേടിച്ച് കരഞ്ഞ് സെക്യൂരിറ്റി ഫോണിലൂടെ സംസാരിച്ചു കൊണ്ടിരുന്നത് കൊണ്ട് രക്ഷ ആയി. അതിൽ പിന്നെ ലിഫ്റ്റ് ഉപയോഗിക്കാറ് ഇല്ല. എത്ര നില undakilum സ്റ്റെപ് ഉപയോഗിക്കും
@Djvlogs-pz8yq
@Djvlogs-pz8yq Ай бұрын
Hospitalil ok oru lift technician 24 hrs Avishyam ane....
@user-ge5ix3gb9b
@user-ge5ix3gb9b Ай бұрын
Vallath,avastha,ayipoyi..
@manumn2648
@manumn2648 Ай бұрын
അവസ്ഥ 😮
@Thalapathy690
@Thalapathy690 Ай бұрын
Palakkad medical College open cheyth korch aaye ullu ipool 6 liftum working alla elaam kedaayi🤦
@physismedia
@physismedia Ай бұрын
Terrible
@godofsmallthings2511
@godofsmallthings2511 Ай бұрын
ഒറ്റപെട്ട സംഭവം
@leonidas7689
@leonidas7689 Ай бұрын
Nowdays Kerala models becomes low level...what happened to this state.
@user-sq6ms6vk1c
@user-sq6ms6vk1c Ай бұрын
ഇതും ഇതിന്റെ അപ്പുറവും നാട്ടിൽ സംഭവിക്കും കാരണം ഒന്നും നോക്കാതെ ഉദ്യോഗസ്ഥന്മാരും നിൽക്കുന്ന സമയം എന്തെങ്കിലും പറഞ്ഞാൽ സമരം ഉദ്യോഗസ്ഥന്മാരും അവരെ ആളുകള് തന്നെ കുടുങ്ങിയാൽ അവരെ പഠിക്കും
@muhsinsalam
@muhsinsalam Ай бұрын
ഇതിന് ബാക്കപ്പ് ബാറ്ററീസ് ഒന്നും ഇല്ലായിരുന്നോ👀 ഫിറ്റ്നസ് വല്ലതും ചെക്ക് ചെയ്യുന്നുണ്ടോ ആവോ☠️☠️
@nijakuriyakose6016
@nijakuriyakose6016 Ай бұрын
Entha ithu,avide athil pinne aa lift upayokikkano,aa bhakathukoode arum ille.ift work ayo ennonnum nokkande. Enthoru gathikedu. Arkkum aryum bhayamiila.
@MrMuthuoos
@MrMuthuoos Ай бұрын
കഷ്ടം ഓർനാടിന്റെ അവസ്ഥ. എല്ലാവരും ഒരുപോലെ.
@user-zo3se7iu5f
@user-zo3se7iu5f Ай бұрын
ഉദേശo നടന്നില്ല. ഭാഗ്യം
@NasarAlr
@NasarAlr Ай бұрын
വയറ്റിൽ കത്രിക മറന്നുവെക്കുന്ന ഡോക്ടേഴ്സ് പിന്നെയല്ലേ ലിഫ്റ്റ്
@sabupj17
@sabupj17 Ай бұрын
കിട്ടിപോയി.കിട്ടിപോയി.ഇനി.ഇതേൽ.പിടിച്ചോണം.നല്ല.ചാൻസാ.വിടരുത്.ഒരു.രണ്ട്. ദിവസം.ചർച്ചയാക്കണം
@gr8vijay
@gr8vijay Ай бұрын
ചാകാൻ നേരത്തും പാർട്ടി.. ത്ഫൂ.. 🥱
@mathewap3900
@mathewap3900 Ай бұрын
God saved, otherwise no air ,the fate fearful..let 2026.come soon
@RoRZoro
@RoRZoro Ай бұрын
CPM kaaran aanu, 🤣🤣
@silvereyes000
@silvereyes000 Ай бұрын
Avasanam ara vann rekshapeduthiyath?? Pulliyod ara paranjath?
@silvereyes000
@silvereyes000 Ай бұрын
😂 party yumayi alochichu eduthal mathi. Prathyekich veena George nod chodichitt
@ahilraj4537
@ahilraj4537 Ай бұрын
Pinugandi k lift... Veena minister evide hmm thallikoo.. mayor kootikoo.. lift railway de thalayil vayikuvalle nallath
@rickstp
@rickstp Ай бұрын
kashttam ... naadinte avastha.. ithonnum nokkan arum illa.
@creativespark8255
@creativespark8255 Ай бұрын
Ravindaran oru award kodukkanam 😅😅 viplavan..kkarrannn
@Nishad-zb8hh
@Nishad-zb8hh Ай бұрын
😢😢😢😢
@mollyjoseph8708
@mollyjoseph8708 Ай бұрын
Security onnumille
@rahulpsrahul3218
@rahulpsrahul3218 Ай бұрын
Cpm അല്ല ഒരു രക്ഷസഷി നഷ്ടംപെട്ടത് സങ്കടം 😂
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 41 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 15 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 5 МЛН