മരം കയറുന്ന യന്ത്രം കണ്ടുപിടുത്തമായ് ഷമീർ.😱 Tree climbing machine was invented

  Рет қаралды 159,472

Harish Thali

Harish Thali

2 ай бұрын

Пікірлер: 407
@ahammedmubashir
@ahammedmubashir Ай бұрын
ഇദ്ദേഹത്തിന്റെ മരണശേഷം കാണുന്നവരുണ്ടോ 😢
@gokulakz7377
@gokulakz7377 Ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല പെട്ടന്നായിപ്പോയി😢😢😥
@shahirbasheer7864
@shahirbasheer7864 Ай бұрын
😢
@jayeshn4813
@jayeshn4813 Ай бұрын
😞മ്
@rahulr1129
@rahulr1129 Ай бұрын
😢😢
@nasarabdul1511
@nasarabdul1511 Ай бұрын
വേദന തോന്നി... Harish bai പോസ്റ്റ് ചെയ്ത വീഡിയോ മനസിൽ തങ്ങി നിൽക്കുന്നു...റബ്ബ് അദ്ദേഹത്തിന് പൊറുത്ത് കൊടുക്കട്ടെ! ആമീൻ🤲
@abhiramSpadmanabhan563
@abhiramSpadmanabhan563 Ай бұрын
മരണ വാർത്ത അറിഞ്ഞ് വന്നവര് ഉണ്ടോ😢 ഈ വീഡിയോ കണ്ട് അടുത്ത ദിവസം ആണ് മരണ വാർത്ത അറിയുന്നത്😢
@04235719
@04235719 Ай бұрын
ഷമീർ കരിമ്പ എന്ന ഒരാളെ കുറിച്ച് എന്റെ നാട്ടിലെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു വാർത്ത കേട്ടു, കേട്ടത് സത്യമാകരുതേ ഞാൻ ഉദ്ദേശിച്ച ആളാകരുത് എന്നാകട്ടെ എന്ന് കരുതി നോക്കുമ്പോൾ സത്യം തന്നെയായിരിക്കുന്നു, അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢അദ്ദേഹം ചെയ്തിട്ടുള്ള നിസ്വർത്ഥ സേവനങ്ങൾക്ക് പടച്ച തമ്പുരാൻ സ്വർഗ്ഗംനൽകി അനുഗ്രഹിക്കട്ടെ!ആമീൻ
@ameenmuhammed9824
@ameenmuhammed9824 Ай бұрын
Aameen
@cschandrakumar2583
@cschandrakumar2583 Ай бұрын
Ameen, 🙏
@siramedia1596
@siramedia1596 Ай бұрын
امين امين امين يارب العالمين
@Ismailac1982
@Ismailac1982 Ай бұрын
ആമീൻ
@ClearExplain
@ClearExplain Ай бұрын
Bro പറയണ കൊണ്ട് ഒന്നും തോന്നല്ലേ! ഞാൻ തിരുവനന്തപുരത്തിൽ നിന്നാണ്! ആദ്യകാലങ്ങളിൽ വീട്ടുകാർ പറയുന്നത് ഞാൻ വിശ്വസിക്കില്ല ആയിരുന്നു. ഇപ്പോൾ ഇക്കയുടെ സംഭവമൊക്കെ കേൾക്കുമ്പോൾ ഒരു വിശ്വാസം തോന്നുന്നു. ഈ മരങ്ങളെ മുറിക്കുന്നത് ദുരന്തങ്ങൾ കൊണ്ട് വരും. പ്രത്യേകിച്ചും ആല് അരയാല് പോലെയുള്ള നാൽപ്പാമരങ്ങൾ. ഒന്നെങ്കിൽ മുറിക്കുന്ന ആളോ അല്ലെങ്കിൽ മുറിക്കാൻ അനുവദിക്കുന്ന ആൾക്കോ അപകടം സംഭവിക്കുന്നുണ്ട്. ഇവിടെ എന്റെ സുഹൃത്തിന്റെ അച്ഛൻ ഒരു സാധു മനുഷ്യൻ! പൂർണ്ണ ആരോഗ്യവാൻ! അയാൾ ഇതേപോലെ ജ്യോത്സനെ കണ്ടു സമയം നോക്കി മുറിപ്പിച്ചു. രണ്ടാഴ്ച കഴിയുന്നതിനു മുമ്പ് ഓട്ടോറിക്ഷയിൽ ഇരുന്നു തന്നെ പോയി. വയസ്സ് 38 40 തോ.
@abdussamad7880
@abdussamad7880 2 ай бұрын
ധൈര്യവും ബുദ്ധിയും ഉള്ളവനെ ഇത്രയും വലിയ മരത്തിൽ കയറാനും ജോലി ചെയ്യാനും സാധിക്കൂ കൊള്ളാം സംഭവം അതിമനോഹരം 👍👌❤️❤️❤️
@TECHANDVLOGS
@TECHANDVLOGS Ай бұрын
കരിമ്പ ഷമീർ മരണപ്പെട്ടു 😔😔 നിഷ്കളങ്കമായ വ്യക്തിത്തം സൗമ്യ സ്വഭാവം.ദൈവം പൊറുത്തു കൊടുക്കട്ടെ
@Basith.2
@Basith.2 Ай бұрын
Engene😢
@dotbook
@dotbook Ай бұрын
Attack
@user-io5cz3ou5o
@user-io5cz3ou5o 2 ай бұрын
ഇയാൾ നല്ലൊരു സാഹസികൻ ധൈര്യശാലി...വേറെ ലെവൽ 👍👍
@anooppm4492
@anooppm4492 Ай бұрын
ആൾ മരണപ്പെട്ടു
@user-io5cz3ou5o
@user-io5cz3ou5o Ай бұрын
@@anooppm4492 സത്യമാണോ?..
@riyassr3659
@riyassr3659 Ай бұрын
ആളുടെ ചിരി ഇപ്പോ കാണുമ്പോ സങ്കടാവുന്നു ഇത്രയും ആരോഗ്യം ഉള്ള മനുഷ്യൻ ella ജോലിയും ചെയ്യുന്നു നല്ല ഫിറ്റ്ന്നസ് engine ഹൃദയാഘാതം വന്നു enn മനസസിലാകുന്നില്ല അല്ലാഹ് aaa മനുഷ്യന്റെ കബർജീവിതം വിശാലമക്കാണേ അല്ലാഹ് അവരുടെ കുടുംബത്തിന് അത് താങ്ങാനുള്ള മനഃസ്സ് നൽകണേ റബ്ബേ 🤲
@saeedkaipuram2289
@saeedkaipuram2289 Ай бұрын
اللهم اغفر له وارحمه واسكنه فسيح جناتك يارب العالمين اللهم ارحم موتانا وموتى المسلمين واشفي مرضانا ومرضى അവധി എത്തിയാല്‍ പിന്നെ എല്ലാവരും മടങ്ങണമല്ലോ
@aslushahana179
@aslushahana179 Ай бұрын
മരണം എന്ന സത്യം എല്ലാവരിലുമുണ്ട് .. മനുഷ്യന്‍ ഇത്രയുളളു ഇന്ന് കാണുന്നവരെ നാളെ കണ്ടെന്ന് വരില്ല , 13 ദിവസം മുമ്പ് ചെയ്യ്ത വീഢിയോയില്‍ പൂര്‍ണ ആരോഗ്യവനായി തമാശ പറഞ്ഞും ചിരിച്ചു നിന്നിരിന്നയാളാണ് ഇന്ന് മരണം വരിച്ചത് ... പ്രിയരെ ഉളള കാലം വെറുപ്പും ദേഷ്യവും ഒഴിവാക്കി സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിച്ച് തീര്‍ക്ക് ... നമ്മുടെ കാലശേഷവും നമ്മേ ഓര്‍മ്മിക്കുന്ന തരത്തില്‍ സമൂഹത്തില്‍ നന്മകളില്‍ നിറഞ്ഞ് നില്‍ക്കിം
@UdayakumarcUdayakumarc-on7vu
@UdayakumarcUdayakumarc-on7vu Ай бұрын
സത്യം,മനസിലാക്കുക,മനുഷ്യൻ,😢
@abduvpl3755
@abduvpl3755 Ай бұрын
സഹോദരന്മാരെ ഷമീർക്ക നമ്മളെ വിട്ടു പിരീഞു 😢🤲
@alphabet5266
@alphabet5266 Ай бұрын
മറ്റു വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും... ഈ വീഡിയോ അദ്ദേഹത്തിന്റെ മരണശേഷം കാണുന്നു. ആത്മ ശാന്തി നേരുന്നു.
@mubarakakft8085
@mubarakakft8085 Ай бұрын
ഈ ഷമീർക്ക മരണപ്പെട്ടിരിക്കുന്നു........ അള്ളാഹു ഖബർ ജീവിതം സന്തോഷത്തിലാക്കി കൊടുക്കട്ടെ......... ആമീൻ......... 29/05/2024 കരിമ്പാ ഷമീർ മരണപ്പെട്ടു രക്ഷാപ്രവർത്തന രംഗത്ത് തീരാ നഷ്ടം
@user-my2og5xc6i
@user-my2og5xc6i Ай бұрын
😢
@e.hashim9362
@e.hashim9362 Ай бұрын
Ameen
@ShamseerP-nh4if
@ShamseerP-nh4if Ай бұрын
Ameen
@MuhammadAbdulQadir558
@MuhammadAbdulQadir558 Ай бұрын
വിനയവും കാരുണ്യവും ലാളിത്യവും സേവനമനോഭാവവും ഒത്തിണങ്ങിയ സാഹസികനായിരുന്നു അദ്ദേഹം. കരുത്തുറ്റ ശരീരത്തിൻ്റെ ഉടമയായിരുന്നു. പക്ഷേ, അപ്രതീക്ഷിതമായി വന്നണഞ്ഞ മൃത്യു ആ വിലപ്പെട്ട ജീവനും കൊണ്ടു പറന്നകന്നു😢 ആകസ്മിക സംഭവങ്ങളുടെ നടനവേദികയാണീ ജീവിതം... അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകുമാറാകട്ടെ
@Shefeek780
@Shefeek780 Ай бұрын
അദ്ദേഹത്തിന് കണ്ണ് തട്ടിക്കാണും അങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. മരം മറിക്കാൻ മരത്തിൽ കയറാൻ വേണ്ടി മിഷൻ കണ്ടുപിടിച്ചു കിണറ്റിൽ ഇറങ്ങുവാൻ വേണ്ടിയും ഒരു മിഷൻ കണ്ടുപിടിച്ചു അങ്ങനെ ആരും കേറാത്ത പല മരങ്ങളും അദ്ദേഹം കയറി നാം ഉൾക്കൊള്ളുന്ന പലരും അദ്ദേഹത്തെ കണ്ട് അത്ഭുതമായി കോൽത്തരിച്ചു😢😢 കണ്ണ് തട്ടുക എന്നുള്ളത് യാഥാർഥ്യമാണ്
@FathimaRasila
@FathimaRasila Ай бұрын
ഒന്ന് കാണുക പോലും ചെയ്യാത്ത അദ്ദേഹത്തിന് വേണ്ടി എത്രപേരാണ് പ്രാർത്ഥിക്കുന്നത് 😢നല്ലത് പറയുന്നത് alhamdulillah. അദ്ദേഹത്തിന്റെ ഖാബരിടം വിശാലമാക്കണേ
@moideenkuttykutty9860
@moideenkuttykutty9860 Ай бұрын
ഉത്തരഘണ്ട് ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ഇദ്ദേഹവും പോയിരുന്നു
@SharafuH
@SharafuH 2 ай бұрын
ഷമീർ ഇക്ക ഒരു സഭവം തന്നെ സമ്മതിച്ചിരിക്കുന്നു ഗ്രേറ്റ്‌ ❤️❤️😍
@r-zySKCooking
@r-zySKCooking Ай бұрын
ഷമീർ ഇക്കയുടെ ആത്മശാന്തിക്ക് വേണ്ടി ഭൂമിയും ആകാശവും സർവ്വചരാചരങ്ങളെയും മറന്നു സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു ആദരാഞ്ജലികൾ🌹🌹🌹🌹
@4thepeople929
@4thepeople929 2 ай бұрын
കുറച്ച് ധൈര്യവും ആവശ്യത്തിന് ബുദ്ധിയും പ്രവർത്തിക്കണം ഇയാളുടെ കരിമ്പ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ
@babumottammal2584
@babumottammal2584 2 ай бұрын
🤲🙏 കാണുന്ന എനിക്ക് ഭയങ്കര പേടിതോന്നി. എങ്ങനെ എങ്കിലുഠ താഴെ എത്തിയ പുതിയേനൂ എന്ന് തോന്നി🙏🤲
@RiyusVlogsRFR
@RiyusVlogsRFR Ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല ഷമീർക്ക മരണപ്പെട്ടത് 😪🤲🏻എല്ലാരേയും രക്ഷപ്പെടുത്താൻ തുനിയും പക്ഷെ സ്വന്തം ജീവൻ രക്ഷിക്കാൻ ആരും ഇല്ലാതെ ആയിപ്പോയി
@user-wb9zt2vl9l
@user-wb9zt2vl9l 2 ай бұрын
ജീവൻപണയം വച്ചും കുടുംബം പോറ്റാൻ കഷ്ട്ടപെട്ടു ജോലിചെയുന്ന ഒരു മനുഷ്യൻ 🙏🏻. ദെയ്‌വം എന്നും തുണയായികൂടെ ഉണ്ടാകട്ടെ 🙏🏻
@faheemfahavlog
@faheemfahavlog Ай бұрын
Thunakkan eni shameerka illa
@user-uu6fw7kb3c
@user-uu6fw7kb3c Ай бұрын
ദൈവം ഇല്ല
@suvaibaSubi
@suvaibaSubi Ай бұрын
​@@user-uu6fw7kb3cദൈവം ഉണ്ട്. അദ്ദേഹത്തിന് ഭൂമിയിൽ സഞ്ചരിക്കേണ്ട ശരീരം മാത്രം നഷ്ട്ട പ്പെട്ടിട്ടുള്ളൂ......ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ ആ ശരീരത്തിൽനിന്നും തിരിച്ചു വിളിച്ചു
@aneesh1745
@aneesh1745 Ай бұрын
തീരാ നഷ്ടം ആയല്ലോ harish bai 🙏🙏🙏🙏നല്ലൊരു മനുഷ്യൻ ആയിരുന്നു 😭😭😭😭 പ്രണാമം സഹോദര 🌹🌹
@himav.v1203
@himav.v1203 2 ай бұрын
എന്തായാലും ഈ യന്ത്രം വളരെ ഉപകാരപ്രദം തന്നെ, ഒപ്പം ചേട്ടൻ്റെ ധൈര്യവും ഹരീഷിന് ഈ വീഡിയോ കാണിച്ചു തന്നതിന് നന്ദി -
@aneesapollo
@aneesapollo Ай бұрын
ഇദ്ദേഹം മരണപ്പെട്ടു എന്നൊരു വാർത്ത ഇപ്പോൾ കേൾക്കുന്നു. വളരെ സങ്കടം തോന്നുന്നു. ഇത്രയധികം നന്മയും കഴിവും ഉള്ള ആളുകൾക്ക് ദൈവം ആയുസ്സ് കൊടുക്കുന്നില്ലല്ലോ
@binujoy9161
@binujoy9161 Ай бұрын
🥲🌹
@ayishakutty4388
@ayishakutty4388 Ай бұрын
നല്ല മനുഷ്യൻ അള്ളാഹു സ്വർഗ്ഗം നൽകട്ടെ
@Riyasparoor
@Riyasparoor Ай бұрын
ഹാരിസ് ഭായിയുടെ വീഡിയോയിലൂടെ ആണ് ജനങ്ങൾ കൂടുതലായും പരിചയപ്പെട്ടത് എന്ന് തോന്നുന്നു വെറുതെ യൂട്യൂബ് സ്ക്രോൾ ചെയ്ത് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് നമ്മുടെ ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്ന് ഹാരിസ് ഭായിയുടെ എഴുത്ത് കണ്ടത് സത്യമാണോ അതോ മറ്റു വല്ല തമാശ രൂപയാണ് പറഞ്ഞതാണോ എന്ന് അറിയാൻ വേണ്ടിയാണ് ബീഡിയിലേക്ക് വന്നത് വീഡിയോ കാണുകയും അതിനടിയിലുള്ള കമന്റ് വായിക്കുകയും ചെയ്തപ്പോഴാണ് ഷമീർ നമ്മെ വിട്ടുപിരിഞ്ഞു പോയി എന്നുള്ള വാർത്ത മനസ്സിലായത് വളരെ നഷ്ടവും അതിനോടൊപ്പം തന്നെ താങ്ങാൻ പറ്റാത്ത വിഷമവും ഒഴിവാക്കിയ വാർത്തയായിരുന്നു ഇത് ഇതുപോലെത്തെ നല്ല മനുഷ്യർ എത്രയും വേഗം മരണപ്പെട്ടു പോകുമെന്ന് പണ്ടുള്ളവർ പറയുന്നത് കേട്ടിട്ടുണ്ട് സർവ്വശക്തൻ അവരുടെ കുടുംബത്തിന് ക്ഷമ നൽകട്ടെ കുടുംബത്തിന്റെ ദുഃഖത്തിൽ നമ്മളും പങ്കുചേരുകയാണ്
@user-ht2gy7mj3z
@user-ht2gy7mj3z Ай бұрын
ഇദ്ദേഹം മരണപ്പെട്ടു. അല്ലാഹു സ്വർഗം നൽകട്ടെ...
@vazhakkadansapa8671
@vazhakkadansapa8671 Ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല 😭😭😭😭😭. നേരിട്ട് പരിജയം ഇല്ലെങ്കിലും.വേണ്ടപ്പെട്ടവർ പോയ ഒരു ഫീൽ 😭😭😭😭
@jayachandrika8530
@jayachandrika8530 Ай бұрын
അദ്ദേഹത്തിന്റെ മരണശേഷം മാണ് ഈ വീഡിയോ കണ്ടത് ഈശ്വര ഇത്ര നല്ല കഴിവും ബുദ്ധിയും അധ്വനിക്കാൻ മനസ്സും ഉള്ള ഈ മനുഷ്യനെ ദൈവം. ഇത്ര ക്രൂരൻ ആണ് ഈശ്വരൻ അദ്ദേഹത്തിന്റെ കുടുംബം
@abhilash2984
@abhilash2984 Ай бұрын
ഷമീർ ഇക്ക മരിച്ചു..... അറ്റാക് ആയിരുന്നു... എന്നാണ് അറിഞ്ഞത്.. 😔😔😔😔🌹🌹🌹🌹🌹🌹
@jaabz_theBoy
@jaabz_theBoy Ай бұрын
ഇദ്ദേഹം മരിച്ചെന്നു ന്യൂസ്‌ കണ്ടു വിശ്വസിക്കാൻ പറ്റാത്തത് കൊണ്ട് വീഡിയോ ഒന്നൂടെ കാണുകയാണ് 🥹🥹🥹🥹
@shoukathqatar2825
@shoukathqatar2825 Ай бұрын
കരിമ്പാ ഷമീർ ഓർമയായി...😢ആർക്കും ചെയ്യാൻപറ്റാത്ത കാര്യങ്ങൾ സഹസികതകൾ കൊണ്ടും മനക്കരുത്തും വിശാലമനസ്കതകൊണ്ടും വേദനിക്കുന്നവരുടെ കണ്ണീർ ഒപ്പിയും ആക്സിഡൻഡ് ആയ ഏതുകേസും എങ്ങിനെ ഉള്ളതും അത് എന്തു ത്യാഗം ചെയ്തും ഹോസ്പിറ്റൽ എത്തിക്കുന്ന മനുഷ്യസ്നേഹിയും അതു പോലെ സഹജീവികൾക്കും ഒരാശ്വാസമായിരുന്ന നാടിന്റെ മുത്ത് നമ്മുടെ ചങ്ക് ഷമീർ bro... നിങ്ങളുടെ വിയോഗം നാടിനും നാട്ടാർക്കും മാത്രമല്ല കേരള സമൂഹത്തിനു തന്നെ താങ്ങാവുന്നതിലുമപ്പുറമാണ്..ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം..ഞങ്ങളുടെ ഓർമയിൽ നിങ്ങൾക്ക് മരണമില്ല 🌹😢
@sharafalivc
@sharafalivc Ай бұрын
😢
@DiL_Eep_Media
@DiL_Eep_Media Ай бұрын
Rip😢
@rishadmuhammed4059
@rishadmuhammed4059 Ай бұрын
Heart attack വന്ന rogiye ഒരു chigilsayum kodukathe ano അടുത്ത hospitalil vittadh
@rishadmuhammed4059
@rishadmuhammed4059 Ай бұрын
Kalladikode hospital athigrather ഇതിന് marupadi parayanam...tableto pradhamiga shushrooshayo കൊടുത്തില്ല adhehathinu
@mujeeburahmanpm2068
@mujeeburahmanpm2068 24 күн бұрын
പോയെങ്കിലും ഇക്ക ലോകത്തിന് മുന്നിൽ എന്നും ജീവിക്കുന്നു. എന്നെ പോലെ ഉള്ളവർക്ക് ഒരു ഗുരുവായി 😥🙏🏻
@I---student-of-knowledge---I
@I---student-of-knowledge---I Ай бұрын
30-05-2024 അദ്ദേഹം നല്ല ഓർമകളും വിദ്യയും ബാക്കി വച്ച് റബ്ബിന്റെ അടുക്കലേക്ക് യാത്രയായി. അള്ളാഹു കബര് ജീവിതം എളുപ്പമാക്കി കൊടുക്കട്ടെ,സ്വർഗം നല്കി അനുഗ്രഹിക്കട്ടെ
@gokulakz7377
@gokulakz7377 Ай бұрын
ഷമീർ ഇക്ക ഇനി ഓർമ്മകളിൽ മാത്രം ഹൃദയാഗാഥം മൂലം മെയ് 29 ന് അദ്ദേഹം നമ്മളോട് വിടപറഞ്ഞു
@MIacak
@MIacak Ай бұрын
ഇയാളുടെ മരണശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ?
@SunithaMp-xp8fb
@SunithaMp-xp8fb 2 ай бұрын
ഒരു ആർമി കാരന്റെ ലുക്കുണ്ട് ഷമീർക്കക്ക് 💗
@ROYAL-pg2rc
@ROYAL-pg2rc Ай бұрын
വളരെ വിഷമത്തോടെയാണ് വാർത്ത കേട്ടത്. കേട്ടിട്ടും സത്യമാവരുതേ എന്ന് പ്രാർത്ഥിച്ചു.. പക്ഷേ.... 🌹🌹ആദരാജ്ഞലികൾ 🌹🌹
@sajeevkumars9820
@sajeevkumars9820 2 ай бұрын
കഴിവും ബുദ്ധിയും ധൈര്യം ഉണ്ടായി ഇരിക്കണം സൂപ്പർ ഐഡിയ ❤️❤️👍👌
@ShylajaO-fp2pc
@ShylajaO-fp2pc Ай бұрын
ആ നിഷ്കളങ്കമായ ചിരിയും ധൈര്യവും 💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 പ്രിയപ്പെട്ട ഷമീർ സഹോദരന് ദൈവം സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 2 ай бұрын
Shameer sir you are great. Respect from trivandrum👍💯
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോകൾ ഒരുപാട് കണ്ടിട്ടുണ്ട്. ആർമി ജോലിക്കാർക്ക് അഭിനന്ദനങ്ങൾ.🙏
@ismu737373
@ismu737373 Ай бұрын
മരണവാർത്ത വല്ലാതെ ഞെട്ടിച്ചു 😰 അള്ളാഹു പരലോക ജീവിതം സ്വർഗ്ഗ തുല്യമാക്കി അനുഗ്രഹിക്കട്ടെ 🤲
@vivekviv3776
@vivekviv3776 2 ай бұрын
ഷമീർ ഇക്ക ഞങ്ങൾ കരിമ്പക്കാരുടെ അഭിമാനം ✊🏻❤️
@rajitheshthekkedath6096
@rajitheshthekkedath6096 2 ай бұрын
അത്ഭുതമനുഷ്യൻ 😁😁🤝🤝🤝 എല്ലാവിധ ആശംസകളും
@sunimvpa1266
@sunimvpa1266 Ай бұрын
നിങ്ങളുടെ വീഡിയോയിലൂടെയാണ് ഇദ്ദേഹത്തെ പരിജപ്പെട്ടത് മരണ വാർത്ത കണ്ടപ്പോൾ ഒന്ന് കൂടി ഇദ്ദേഹത്തെ കാണണം എന്ന് തോന്നി..😢😢 ആദരാഞ്ജലികൾ ..🌹🌹
@RajeshNair-nv6ly
@RajeshNair-nv6ly 2 ай бұрын
ദെയ്‌വം എന്നും അനുഗ്രഹിക്കട്ടെ ❤❤❤
@rajusmallusvolgs9909
@rajusmallusvolgs9909 Ай бұрын
*കരിമ്പ ഷമീർ മരണപ്പെട്ടു. ഏത് ഉയരത്തിലെ മരവും ആഴമുള്ള വെള്ളക്കെട്ടുകളിലും പാറക്കെട്ടുകളിലും ശരീരം കൊണ്ട് സാഹസം തീർത്ത് സന്നദ്ധ സേവനത്തിൻ്റെ വലിയ പ്രവർത്തനങ്ങളിലൂടെ നിരവധി മനുഷ്യർക്ക് സഹായമേകിയ പ്രവർത്തകൻ. ഇന്ന് ഉച്ചക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട് സ്വയം വണ്ടി ഓടിച്ച് കല്ലടിക്കോട് ആശുപത്രിയിലെത്തി. അവിടുന്ന് പാലക്കാട്ടെക്ക് ആമ്പുലൻസിൽ കൊണ്ടുപോകവെ ഹൃദയാഘാതം മൂലമായിരുന്നു മരണം.
@vavavava6057
@vavavava6057 Ай бұрын
ഞങളുടെ തൊട്ടടുത്ത സ്ഥലം ആണ് അദ്ദേഹത്തിന്റെ. ഇന്നലെ എന്റെ brothers ഫാമിലി ഗ്രുപ്പിൽ ഇട്ടപ്പോൾ ആണ് ഞാൻ അറിയുന്നതും കാണുന്നതുംഅവരും മരത്തിന്റെ പണികൾ കൊണ്ട് ജീവിക്കുന്നവർ ആണ് . ഹരീഷ് ഇട്ട വീഡിയോ കണ്ടിട്ടുണ്ട് ഞങളുടെ നാട്ടുകാരൻ ആണന്നു ഇപ്പോൾ ആണ് അറിയുന്നത്. പ്രണാമം 😢🙏🏼🙏🏼🌹🌹
@sureshkumarn8733
@sureshkumarn8733 Ай бұрын
ഒരു ചെടി വളർന്നു മരമാകാൻ പതിറ്റാണ്ടുകളെടുക്കുന്നു... വെട്ടി വീഴ്ത്താൻ നിമിഷങ്ങൾ മാത്രം... വിധി ഇദ്ദേഹത്തിന്റെ കാര്യത്തിലും അതുപോലെ... ഒരുപക്ഷെ ക്ഷണനേരം കൊണ്ട് മറിഞ്ഞു വീണ മഹാവൃക്ഷങ്ങളുടെ ശാപവുമാകാം...... നിത്യശാന്തി നേരുന്നു... 🙏🙏🙏
@alfiyasvlog5227
@alfiyasvlog5227 Ай бұрын
ഇദ്ദേഹത്തിൻറെ ശ്രമം കൊണ്ട് ഒരുപാട് മനുഷ്യരും മൃഗങ്ങളും മറ്റു ജീവികളും ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടിട്ടുണ്ട് , അത്യാവശ്യഘട്ടത്തിൽ മുറിച്ച് ഒഴിവാക്കേണ്ട മരങ്ങളാണ് അദ്ദേഹം മുറിച്ചിത് അല്ലാതെ നാടുമുഴുവൻ മരം മുറിച്ചു നടക്കുകയായിരുന്നില്ല
@abdussalamabdussalam7154
@abdussalamabdussalam7154 Ай бұрын
അല്ലാഹു അദ്ദേഹത്തിൻ്റെ ഇല്ല ദോഷങ്ങളും പൊറുത്തു കൊടുക്കട്ടെامين
@MuhsinaMk-fx5gt
@MuhsinaMk-fx5gt Ай бұрын
വാർത്ത കേട്ട് അദ്ദേഹം തന്നെ ആണോ എന്ന് വീഡിയോ കണ്ടു ആളെ നോക്കാൻ വന്നതാ. അള്ളാഹു ഖബർ ജീവിതം സന്തോഷത്തോടെ ആക്കട്ടെ 🤲🤲🤲
@abumariyam6092
@abumariyam6092 Ай бұрын
അദ്ദേഹം നമ്മെ വിട്ടു പോയി.. 😰😰😭😭😭😭😭😭
@zainudheenz7753
@zainudheenz7753 2 ай бұрын
ഹെൽമറ്റ് വെക്കുക സുരക്ഷ നോക്കുക..
@sanojc.a4040
@sanojc.a4040 2 ай бұрын
2റോപ്പ് ഇടുക ഒന്നിൽ കയറുന്നുന്ന ആളിന് ഒരു safty Harns s ഇട്ട് ബന്ധിപ്പിച്ച് മരത്തിൽ ഇടുക ഹെൽമറ്റ് വക്കുക Good Job
@ayishamehvish584
@ayishamehvish584 Ай бұрын
, മനുഷ്യന് മാത്രം ഗ്യാരഡഡി ഇല്ല
@rudrasha-uo1fh
@rudrasha-uo1fh 2 ай бұрын
❤❤❤❤shameerkka vere level👌👌👌👌👌
@ziyadzidhu2780
@ziyadzidhu2780 2 ай бұрын
Masha allah all the best shaameerka and harishkka❤
@user-pf2ms9qu2t
@user-pf2ms9qu2t 2 ай бұрын
Hari cheatta eniku oru help cheyumo eniku മരുന്ന് മേടിക്കാൻ ആണ് 300 rupa tharumo
@tncreationtech1094
@tncreationtech1094 Ай бұрын
അല്ലാഹു കബർ സന്തോഷം ആക്കി കൊടുക്കട്ടെ
@syamgangadharan7247
@syamgangadharan7247 Ай бұрын
ഓഹ്..... ഷമീർ സാഹിബ്‌.... 😍❤❤..... കണ്ടുതുടങ്ങിയപ്പോളേക്കും കാണാമാരായത്തേക്കു പൊയ്ക്കളഞ്ഞല്ലോ..... 😮😢😢🤦‍♂️😥😥🙏🙏🙏....
@mohamedkaralikadan2410
@mohamedkaralikadan2410 2 ай бұрын
പേറ്റൻറ് ലഭിക്കാൻ നിങ്ങളുടെ കണ്ടുപിടുത്തം പേറ്റൻറ്ന് അപേക്ഷിക്കുന്നതിന് മുമ്പ് മറ്റുള്ളവർ അറിയാൻ പാടില്ല എന്നുള്ള ഒരു നിബന്ധനയുണ്ട്. നിങ്ങളത് പരസ്യപ്പെടുത്തിയത് കൊണ്ട് ചിലപ്പോൾ നിങ്ങളുടെ അപേക്ഷ നിരസിക്കാൻ സാധ്യതയുണ്ട് .അല്ലെങ്കിൽ കൈ മടക്കേണ്ടി വരും.
@roypjohno8118
@roypjohno8118 2 ай бұрын
Hai Good Evening God bless you and your family Super 👌👌👌👍👍❤️🌹
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Ай бұрын
ആത്മാവിനു നിത്യയശാന്തി നേരുന്നു..... 😔😔🙏🙏🙏
@Hu_man3443
@Hu_man3443 2 ай бұрын
Kollam kazhivu undu 👏👏 But petrolinte vila nokiyal panitha cash petrole adikane kanu
@asmathhaneefa2248
@asmathhaneefa2248 Ай бұрын
മരണം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല
@ajjoseph8084
@ajjoseph8084 2 ай бұрын
ഇത് കാക്കയെ പിടിക്കാൻ വേണ്ടി കാക്കയുടെ തലയിൽ വെണ്ണ വെച്ചതിനു ശേഷം പറത്തിവിട്ട് വെണ്ണ ഉരുകി കാക്കയുടെ കണ്ണിലേക്ക് ഒഴുകി വന്ന് കണ്ണ് കാണാതെ കാക്ക താഴെ വരുമ്പോൾ പിടിക്കുന്നതുപോലെയായി
@paivalike
@paivalike Ай бұрын
നമ്മുടെ ഷമീർക്ക ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു
@ajayanpk9736
@ajayanpk9736 Ай бұрын
ഇദ്ദേഹത്തിന്റെ കഥ സിനിമയാക്കണം.യഥാർത്ഥ സാഹസികനും ഹീറോയും ഇദ്ദേഹത്തെ പോലുള്ളവർ തന്നെയാണ്.❤❤❤
@shivashivashivashiva7067
@shivashivashivashiva7067 2 ай бұрын
ഷമീർ ഇക്കയുടെ അടുത്ത് നിന്ന് പോകാനുള്ള ഉദ്ദേശം ഇല്ല അല്ലേ!
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 2 ай бұрын
കയർ എങ്ങനെ ആദൃം മുകളിൽ ഇടും അതും കൂടി പറ. ആരെങ്കിലും അവിടെ കയറണ്ടെ.
@sumo890
@sumo890 2 ай бұрын
Video ക്ലിയർ ആയി കേൾക്കുക
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 2 ай бұрын
ഇയാള് വലിയൊരു sambavamaan 🎉🎉🎉സമ്മടിച്ചിരിക്കുന്ന്
@udayarajvengara860
@udayarajvengara860 2 ай бұрын
ഇദ്ദേഹത്തെ കൈരളി ടിവി യുടെ അവാർഡിന് പ്രോപോസ് ചെയ്യൂ
@mjabir1
@mjabir1 2 ай бұрын
Telescopic chain saw ഞങ്ങൾ ഇവിടെ (oman)ഗാർഡനിൽ ഉപയോഗിക്കുന്നുണ്ട് 10വർഷത്തിന് മേലെ ആയി
@sebaspothan7328
@sebaspothan7328 2 ай бұрын
മരത്തിൽ കയർ എങ്ങിനെയാ കെട്ടുന്നത്
@MrShayilkumar
@MrShayilkumar Ай бұрын
ആര് , എപ്പോൾ പോകുമെന്ന് ആർക്കെങ്കിലും പറയാൻ പറ്റുമോ 😥😥😥 ശരിക്കും ദുഃഖം തോന്നുന്നു❤️🙏
@abdunnasirthailakandy5503
@abdunnasirthailakandy5503 2 ай бұрын
Helmet upayogikkanam
@sumeshprj
@sumeshprj Ай бұрын
ആദരാഞ്ജലികൾ ഷെമീർക്ക 💐
@mishalmunna6845
@mishalmunna6845 Ай бұрын
ഹാർട്ട്‌ അറ്റാക്ക് ഈ മനുഷ്യന് വന്നു എന്നുള്ളത് ചിന്തിക്കാൻ പോലും ആവുന്നില്ല
@user-bg1qb4lb5d
@user-bg1qb4lb5d 2 ай бұрын
Hi bro help me kongad kottassery 😢😢😢
@Adhnan2.0
@Adhnan2.0 2 ай бұрын
❤❤
@shajips8576
@shajips8576 2 ай бұрын
❤❤❤❤❤😢😢
@peterthenankal6339
@peterthenankal6339 2 ай бұрын
Congratulations
@Ismailac1982
@Ismailac1982 Ай бұрын
അദ്ദേഹത്തിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കുക
@trollenshammi
@trollenshammi 2 ай бұрын
Kunjambu chettante fans undo😢
@binsteam
@binsteam 2 ай бұрын
12V Electric winch ഒരെണ്ണം വാങ്ങിയാൽ പോരെ? ആമസോൺ ൽ തന്നെകിട്ടും..
@abuziyad6332
@abuziyad6332 2 ай бұрын
Hai bro
@anuchandran2067
@anuchandran2067 Ай бұрын
ഭീരുക്കള്‍ പലകുറി മരിക്കും ധൈര്യം ഉള്ളവനു മരണം ഒന്നേ ഉള്ളു...പ്രണാമം 🌹 💐 🏵
@farsanaap4649
@farsanaap4649 2 ай бұрын
ഇയാളുടെ ഭാര്യ ഇത് കണ്ടാൽ നെഞ്ച് പിടച്ചു പോകും
@TRAVELMUSIC-yn7ng
@TRAVELMUSIC-yn7ng Ай бұрын
വാക്സിൻ ആരോഗ്യത്തിന് ഭീഷണി ആയി😢
@Rakesh2
@Rakesh2 2 ай бұрын
save trees..I wish we all invest time in enabling tree planting as well...
@ponnusplantparadise4758
@ponnusplantparadise4758 2 ай бұрын
Why is he not using helmet?
@user-du6ux6ld7j
@user-du6ux6ld7j Ай бұрын
മരണ വാർത്ത അറിഞ്ഞു വന്ന ഞാൻ വല്ലാത്തൊരു സങ്കടം 😢
@bushrap1707
@bushrap1707 Ай бұрын
ഇതിന്റെ കയർ മുകളിൽ കെട്ടാൻ ഒരാൾ എന്തായാലും കയറേണ്ടേ അപ്പോൾ ഫുൾ കൊമ്പും വെട്ടിയാൽ പോരെ ഇങ്ങനെ റിസ്ക് എടുക്കണോ
@alwinsalphons8129
@alwinsalphons8129 Ай бұрын
Idhehathinte maranam corona vaccine eduthathu moolam anennu njan. Urappichu parayunnu. Fact sheet kanuka. Samual george. nte. Vedios. Kanuka. Ee abhiprayathinu support cheyyunnavar undo. Sareerikamayi nalla karuthum uracha manadairyavum ulla manushya. Enthu cheyyana kore nunayil viswasichu vaccine eduthukanum. Pranamam sahodara. 🌹🙏🙏🙏
@filmylive
@filmylive Ай бұрын
Athe 🙏🏻
@maaluworld2550
@maaluworld2550 Ай бұрын
മേലോട് എങ്ങനെ കയർ ഇട്ടത്
@jumailasathar6595
@jumailasathar6595 2 ай бұрын
അടിപൊളി❤
@User34578global
@User34578global Ай бұрын
ഇന്ന്‌ മരിച്ചു എന്ന് കേട്ട് സത്യം ആവരുത് എന്ന് പ്രാർത്ഥന
@manoharancp2433
@manoharancp2433 Ай бұрын
ഈ മരം മുറി ആ ആൽ മരം ആ മിഷ്ൻ ഒരുപക്ഷെ അദ്ദേഹത്തിന്റെ ജിവനെടുത്തു... ആ വെല്ലുവിളി അദ്ദേഹത്തിന് പുറത്തിയാകാൻ പറ്റിയില്ല.... വിധി...
@pyasir90
@pyasir90 Ай бұрын
ഇദ്ദേഹം (മണ്ണാർക്കാട് കരിമ്പ ഷെമീർ) ഹൃദയാഘാതം മൂലം മരണപ്പെട്ടതായി അറിയുന്നു...
@banu7757
@banu7757 Ай бұрын
Sorgam nalgane allalah🤲🏽🥲
@arjuleditz9299
@arjuleditz9299 2 ай бұрын
കേറാൻ ഉള്ള rope എങനെ മുകളിൽ എത്തിക്കും 🤔
@faz07-c
@faz07-c 2 ай бұрын
വടം എറിയുകയാണ് ചെയ്യുക തായെന്ന്
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН
Ford 1944 Model Jeep
19:12
DIAL Kerala
Рет қаралды 382 М.
Лайфхак с лейкой 🚿
0:37
Сан Тан
Рет қаралды 3,5 МЛН
Зловив цю істоту в себе на городі
0:26
РІКАРДО
Рет қаралды 2,2 МЛН
покупки за продуктами сейчас вс раньше
0:23