Marakkar Theme Music By Rahul Raj | Mohanlal | Priyadarshan | Saina Music

  Рет қаралды 1,144,352

Saina Music

Saina Music

2 жыл бұрын

Marakkar: Arabikadalinte Simham Original Sound Track By Rahul Raj - [Teaser Version]
Starring Mohanlal, Pranav Mohanlal, Arjun, Suniel Shetty, Prabhu, Manju Warrier, Suhasini, Keerthi Suresh, Kalyani Priyadarshan, Fazil, Siddique, Nedumudi Venu, Innocent, Ashok Selvan, and Others.
Co-Producers: Dr. Roy C J, Santhosh T Kuruvilla
Production Designer: Sabu Cyril
Cinematography: Thiru
Music: Ronnie Raphael
Screenplay: Priyadarshan, Ani I.V. SASI
Film Editor: Aiyappan Nair M.S
Background Score: Ankit Suri, Rahul Raj, Lyell Evans Roeder (London)
Production Controller: Sidhu Panakkal
Action: Thyagarajan, Kazu Neda (Thailand)
Makeup: Pattanam Rasheed
Music Partner: Saina Video Vision
#Mohanlal #Priyadarshan #AntonyPerumbavoor #RonnieRaphael #SainaMusic
Listen to "Arabikadalinte Simham Teaser" song on your favorite streaming platforms :-
Amazon Music - amzn.to/3DlOR49
Gaana - bit.ly/3DmSkiX
JioSaavn - bit.ly/3wOLb8C
KZfaq Music - bit.ly/3ceES4P
Raaga - bit.ly/3wQ71IM
Wynk - bit.ly/3Ci0rvH
Resso - bit.ly/3FkSXKh
Listen to "Arabikadalinte Simham Teaser" song on your favorite streaming platforms :-
Spotify - spoti.fi/3qMuIRg
Apple Musi/iTunes - apple.co/30yl5e1
Hungama - bit.ly/3HtPBXu
Connect with Facebook: bit.ly/33RyLjZ
Connect with Instagram: bit.ly/3a6AT8p
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 3 700
@jaseerjaseer3291
@jaseerjaseer3291 2 жыл бұрын
തെലുങ്കിൽ ബാഹുബലി കന്നഡയിൽ കെജിഎഫ് എന്ന പോലെ നമ്മൾ മലയാളികൾക്ക് അഭിമാനിക്കാൻ മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമ ഈ സിനിമ ഒരു വൻ വിജയം ആവുമെന്ന് ഉറപ്പ് ഉണ്ട് ☺️ പടം ഉറങ്ങുമ്പോൾ പൊളിക്കുമല്ലോ അത് പ്രേതേകിച്ച് പറയണ്ട ആവശ്യം ഇല്ലല്ലോ എല്ലാ മമ്മൂക്ക ഫാൻസിന്റെയും വിജയാശംസകൾ best wishes from all kerala mammootty fans
@vvr8238
@vvr8238 2 жыл бұрын
Minnalum
@iamak4787
@iamak4787 2 жыл бұрын
Ikka fans എല്ലാവരും ഏട്ടൻ haters അല്ല എന്നും ഏട്ടൻ ഫാൻസ് എല്ലാവരും ikka haters അല്ലെന്നും ഇനിയെങ്കിലും എല്ലാവരും മനസിലാക്കിയാൽ നന്ന്
@amigo6791
@amigo6791 2 жыл бұрын
@@iamak4787 💯💯💯
@arunvargis4291
@arunvargis4291 2 жыл бұрын
ആ മിന്നൽ മുരളി കൂടി തിയേറ്ററിൽ വരണമായിരുന്നു
@DEETUSKS
@DEETUSKS 2 жыл бұрын
@@iamak4787 correct cinimaye ishtapedunnavar ivare randupereyum verukilla
@sumanchalissery
@sumanchalissery 2 жыл бұрын
തീം മ്യൂസിക് നല്ല നിലവാരം പുലർത്തിയിട്ടുണ്ട്.... ഇതിനൊത്ത സീൻ കൂടെ വന്നാൽ തീയറ്ററിൽ ഒരു തിരയിളക്കം തന്നെ കാണാം! 🔥👏🏾
@animeguy2961
@animeguy2961 2 жыл бұрын
Mikavarum ship war ee music aavum
@muhammadasim2062
@muhammadasim2062 2 жыл бұрын
@@animeguy2961 chance indu
@240raheezmujeeb4
@240raheezmujeeb4 2 жыл бұрын
Ithinotha scene variopaan thinunnundo....aadhyamaayi nalla vfxil varunna padamaan...videsha raajyangalilm ee padam angeegarikkum ...urappu
@mgvishnu1192
@mgvishnu1192 2 жыл бұрын
state and national award for vfx
@rahulgandhipeace938
@rahulgandhipeace938 2 жыл бұрын
Ayin ni eatha
@spiderman6173
@spiderman6173 2 жыл бұрын
ഇത്രയും യൂണിറ്റി കാണിക്കുന്ന കമന്റ്‌ ബോക്സ്‌ അതാണ് സത്യം പറഞ്ഞാൽ മലയാളസിനിമയെ വളർത്താനുള്ള മൊതല്. 💥സിനിമ ഇന്ത്യ കണ്ട വലിയ വിജയമാവട്ടെ
@abhinav8766
@abhinav8766 2 жыл бұрын
Hrithik fanano
@spiderman6173
@spiderman6173 2 жыл бұрын
@@abhinav8766 yes machane Lalettan, surya & Hrithik 💥
@abhinav8766
@abhinav8766 2 жыл бұрын
@@spiderman6173 same 😍😘
@sreekanthps5344
@sreekanthps5344 2 жыл бұрын
@Rabbit Rat .,😘
@suhailoffl2.0
@suhailoffl2.0 2 жыл бұрын
കമന്റ്‌സ്‌ മൊത്തം ഫാനിസം മാറ്റി വച്ചുള്ള ഒത്തൊരുമ ആണല്ലോ 🔥❣️😍
@SureshKumar-sg5kz
@SureshKumar-sg5kz 2 жыл бұрын
CORRECT..😁😁😁
@tftgaming775
@tftgaming775 2 жыл бұрын
Its not about fans its about mollywood
@suhailoffl2.0
@suhailoffl2.0 2 жыл бұрын
@@SureshKumar-sg5kz 😄
@suhailoffl2.0
@suhailoffl2.0 2 жыл бұрын
@@tftgaming775 അതാണ്‌ വേണ്ടത് 💯
@muhammedshanif7127
@muhammedshanif7127 2 жыл бұрын
Pewer
@mankadakkaran
@mankadakkaran 2 жыл бұрын
The most essential thing for a historical film is a thrilling epic theme music and this music is 100% compatible with this movie💥.. The composers behind this deserve much praise.. 🧡 ..
@akhilknairofficial
@akhilknairofficial 2 жыл бұрын
ന്നാലും നിങ്ങൾ ഒരു സംഭവം തന്നെ മങ്കടക്കാരാ... 😱
@thesage1429
@thesage1429 2 жыл бұрын
Eth celtic musica nalla famousa a genre.
@ayushayu6248
@ayushayu6248 2 жыл бұрын
Elladthum indello💥🤣
@MALLUTOX-YT
@MALLUTOX-YT 2 жыл бұрын
Ente channel il onnu kayari nokkuo nalla edited videos aanu idnne 🥺 reach illa 😓🙂
@joshuamoses6452
@joshuamoses6452 2 жыл бұрын
Aa eledathum indavum
@user-bf3np7rp6o
@user-bf3np7rp6o 2 жыл бұрын
ഈ ഒരു തീം മ്യൂസിക്കിനു തന്നേ നമ്മളെ വേറെ ഒരു ലോകത്തേക്ക് കൊണ്ടോകാൻ കഴിവുണ്ട് .. വെയ്റ്റിങ് ഫോർ തിയേറ്റർ എക്സ്പീരിയൻസ് 😍
@user-bf3np7rp6o
@user-bf3np7rp6o 2 жыл бұрын
@Gangam Style 👏
@djharveysteve4046
@djharveysteve4046 2 жыл бұрын
kzfaq.info/get/bejne/d7JnY9eSmLzQnqM.html great bro
@djharveysteve4046
@djharveysteve4046 2 жыл бұрын
kzfaq.info/get/bejne/d7JnY9eSmLzQnqM.html
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🤗🙏
@mhdirshad1945
@mhdirshad1945 2 жыл бұрын
എന്നെ ഒന്ന് അമേരിക്ക കൊണ്ട് പോകുവാ pls 👉🏼🌍👐🏼
@sidheeqkp6449
@sidheeqkp6449 2 жыл бұрын
ഇക്ക ഫാൻ ആണ് .. മരയ്ക്കാർ OTT യിലേക് പോവാണെന്ന് കേട്ടപ്പോ നല്ലോണം ട്രോളിയിട്ടുണ്ട് ദേഷ്യം തോന്നിയിട്ടുണ്ട് .. അത് ഈ സിനിമ തിയേറ്ററിൽ കാണാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് .. ഇതൊന്നും തിയേറ്ററിൽ കണ്ടില്ലെങ്കിൽ പിന്നെ ഏത് കാണണം .. കുറച്ചു വൈകിയാണേലും തീയേറ്ററില്ക് വിടാൻ തീരുമാനിച്ച അണിയറ പ്രവർത്തകർക് അഭിനന്ദനങ്ങൾ
@ashwinrajmr8792
@ashwinrajmr8792 2 жыл бұрын
സത്യം
@Shadowgrey98
@Shadowgrey98 2 жыл бұрын
Still lost Minnal murali Superhero of mollywood
@lukasneo4054
@lukasneo4054 2 жыл бұрын
😂😂
@lukasneo4054
@lukasneo4054 2 жыл бұрын
Ippo engne irikkan
@MuhammadIRFAN-uw2cl
@MuhammadIRFAN-uw2cl 2 жыл бұрын
Ott 🤣
@DileepDileep-gl5lh
@DileepDileep-gl5lh 2 жыл бұрын
Lal fans anu E നല്ലപ്പടത്തെ ഡീഗ്രേഡ് ചെയ്തത്. ഞാൻ movie കണ്ടു, superb👌👌👌
@George-eu6hk
@George-eu6hk 2 жыл бұрын
Enikum ishtapettu
@ansab707
@ansab707 2 жыл бұрын
*ഈ ചിത്രം ചരിത്രം ആകും മരക്കാർ* 👀🔥 *Can't wait for theatre experience* ⚡️🔥
@atheakhileshettan4488
@atheakhileshettan4488 2 жыл бұрын
Hm
@bilfredfrancis958
@bilfredfrancis958 2 жыл бұрын
1st day കഴിഞ്ഞാൽ
@habeebullahhabeeb8694
@habeebullahhabeeb8694 2 жыл бұрын
Ithu charithram thanneyannu manda kunjali marakar oru charithra nayakan alle 😏
@das_auto_club
@das_auto_club 2 жыл бұрын
Ella padavum ingane thanna parayunne keralathilu mathram hype ollu enn aarkkum ariyilla
@theentertainer7210
@theentertainer7210 2 жыл бұрын
@@habeebullahhabeeb8694 annan gambeera chali erakkittund, ellarum chirikku 😌
@varghesegeorge9012
@varghesegeorge9012 2 жыл бұрын
കാത്തിരുപ്പിന്റെ ഒരു സുഖമുണ്ടല്ലോ...ഹാ വല്ലാത്തൊരു ഫീലാണ്....Dec 2അത് ഒന്നൊന്നര പൊളിയാവും...💥ലാലേട്ടൻ❤️മരക്കാർ⚡️😍
@joshyissac1147
@joshyissac1147 2 жыл бұрын
കിണ്ണൻ ബിജിഎം...ഇതൊക്കെ തീയേറ്ററിൽ തന്നെ കാണേണ്ട ഐറ്റംസ് ആണ്🔥🔥🔥
@Bluefalcon161
@Bluefalcon161 2 жыл бұрын
But ith pazhya oru game music pole ind
@theentertainer7210
@theentertainer7210 2 жыл бұрын
@@Bluefalcon161 eth🙄, ellathilum kuttam mathram kandu pidikkunna oru koottam 🙏🏻
@Bluefalcon161
@Bluefalcon161 2 жыл бұрын
@@theentertainer7210 njn enik thonniyath alle paranje ath egne kuttam aavum. e music njn orappayittum nerathe evideyo kettitund. But I am not sure it's the same as I heard.
@vipinspv
@vipinspv 2 жыл бұрын
@@Bluefalcon161 pirates of the caribbean
@SounDTrack007
@SounDTrack007 2 жыл бұрын
@@theentertainer7210 Tiny archers enna gaminte theme kett nokk🙂
@thanseemzamzam8792
@thanseemzamzam8792 2 жыл бұрын
നെഗറ്റീവ് review കണ്ടത് കൊണ്ട് മൂടില്ലായിരുന്നു കാണാൻ പക്ഷേ കണ്ടപ്പോ എനിക്കിഷ്ട്ടപ്പെട്ടു superb movie👌
@lolanlackff8766
@lolanlackff8766 2 жыл бұрын
Same
@lolanlackff8766
@lolanlackff8766 2 жыл бұрын
Review കേട്ടപ്പോ കാണണ്ട എന്ന് വിചാരിച്ചു, പിന്നെ മോഹൻലാൽ പടം ആയോണ്ട് കാണാൻ പോയി , നല്ല കിടു പടം, I don't get how this movie got negative reviews.
@Naattinpurathukaaran
@Naattinpurathukaaran 2 жыл бұрын
കുഞ്ഞാലിയുടെ വരവിനു ഇനി ദിവസങ്ങൾ മാത്രം💥💥😘
@nishadmathew9627
@nishadmathew9627 2 жыл бұрын
🔥🔥🔥
@adithyaavany1299
@adithyaavany1299 2 жыл бұрын
കുഞ്ഞാലിയുടെ TERRIFIC BGM നായി വെയ്റ്റിംഗ്... ❤️💥രാഹുൽ രാജ് 👌😍
@anandtom__
@anandtom__ 2 жыл бұрын
Trailer nte same bgm aanenkil oomfi😐
@nowfalnowshad8988
@nowfalnowshad8988 2 жыл бұрын
pirates of caribians bgm enn search chey same sathanam thanna kittm
@anandtom__
@anandtom__ 2 жыл бұрын
@@nowfalnowshad8988 mamangam bgm oorma undo?😖😂
@moviemaina5727
@moviemaina5727 2 жыл бұрын
@@nowfalnowshad8988 കാണാതേ പോയ മുക്കുത്തി കിട്ടിയോ 😂
@dheerajmsd9702
@dheerajmsd9702 2 жыл бұрын
@@nowfalnowshad8988 ithum athum aayitu oru bandhavumila, ne adhyam poyi pirates of caribian kelku. Enthinado ingane kuru potikaan nadakane
@user-sg2gb6ne1b
@user-sg2gb6ne1b 2 жыл бұрын
ഈ ബാഗ്രൗണ്ട് മ്യൂസിക് ക്ലൈമാക്സിൽ ലാലേട്ടൻ ഇരിക്കുന്ന ആ ഒരു സീനും 😍🔥🔥🔥💥
@vaisakhkrishna45
@vaisakhkrishna45 2 жыл бұрын
Uff... ✨️❤️💥
@JobinAlexvazhekattu
@JobinAlexvazhekattu 2 жыл бұрын
😍😍
@fayas9442
@fayas9442 2 жыл бұрын
Powereshh ayitikkm💯💯🔥
@Shadowgrey98
@Shadowgrey98 2 жыл бұрын
This will be the bgm of wars in sea Marakkar will die in the end
@suhaila.h2465
@suhaila.h2465 2 жыл бұрын
Kunjali Marikan chance ND
@praveennavodaya8397
@praveennavodaya8397 2 жыл бұрын
It's almost like an Arabian - Irish mix. Incredible is the word ❤️
@JayshreeVishnuAtma
@JayshreeVishnuAtma 2 жыл бұрын
It seems to be an improvised desi pirates of carribean theme song #NoOffence
@aneeshbabu8752
@aneeshbabu8752 2 жыл бұрын
Navodaya ❤️
@wweundefeated1739
@wweundefeated1739 2 жыл бұрын
@@JayshreeVishnuAtma Anikkum thonni
@hedoeditz2358
@hedoeditz2358 2 жыл бұрын
@@JayshreeVishnuAtma anyway it is great
@1N_Dimensional
@1N_Dimensional 2 жыл бұрын
@@JayshreeVishnuAtma NOT ONLY PIRATES ALL SEA OR SHIP CAPTAINS PIRATES movies BGM FEELS LIKE A WAR🔥
@user-uq5dx9td8t
@user-uq5dx9td8t 2 жыл бұрын
Hemmey.!! വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം.. ഡിസംബർ രണ്ടിന്💥 Awaiting..!!
@vishnutmc2618
@vishnutmc2618 2 жыл бұрын
രണ്ടു ഈ വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അവൻ അവതരിക്കാൻ പോകുന്നു മരക്കാർ അറബിക്കടലിൻ്റെ സിംഹം 🦁💃🕺
@SAJINPAPI
@SAJINPAPI 2 жыл бұрын
അവനോ, നിന്റെ മടിയിൽ ഇരുത്തിയാണോ പേരിട്ടെ?
@athulathul3088
@athulathul3088 2 жыл бұрын
@@SAJINPAPI അവനോ?നിന്റെ മടിയിൽ ഇരുത്തിയാണോ പേരിട്ടത്😹
@geoexplained6626
@geoexplained6626 2 жыл бұрын
@@SAJINPAPI 😳
@afsalafziii7972
@afsalafziii7972 2 жыл бұрын
Njam njam njam😋
@vishnutmc2618
@vishnutmc2618 2 жыл бұрын
@@SAJINPAPI fun ahnalloda mwone
@miniatureworkshop9492
@miniatureworkshop9492 2 жыл бұрын
ഇടയ്ക്കു ഇടയ്ക്കു വന്നു കേൾക്കും powli🔥🔥🔥
@akshay336
@akshay336 2 жыл бұрын
ഈ അടുത്ത കാലത്തു കേട്ടത്തിൽ വെച്ചു എനിക്ക് ഇഷ്ടപെട്ട theme song ഒരു രക്ഷയും ഇല്ല പൊളിച്ചു💥💥
@muhmdadil3220
@muhmdadil3220 2 жыл бұрын
ഇന്ത്യൻ സിനിമകളിൽ വെച്ച് തന്നെ ഏറ്റവും നല്ല നടൻമാർ ആണിനിരക്കുന്ന ചിത്രം 2020മാർച്ച് വെരുവെന്ന് പ്രതീക്ഷിച്ചു എന്നാൽ കോവിഡ് കാരണം റിലീസ് മാറ്റി വെച്ച് എന്നാൽ ഇപ്പൊ കുഞ്ഞാലി ഇതാ എത്തുന്നു നല്ല പ്രതീക്ഷ ഉണ്ട് ഈ സിനിമ കാരണം നമ്മൾക്ക് അഭിമാനിക്കാൻ വക ഇണ്ടാവട്ടെ കേരളക്കാർക്ക് ❤
@rishikeshvasanth9891
@rishikeshvasanth9891 2 жыл бұрын
*Rahul Raj* 🔥 ഇനി അങ്ങോട്ട് പുള്ളിയുടെ level വേറെ ആയിരിക്കും 💯 ഇമ്മാതിരി work 👌🏻🔥 #Marakkar ⚓
@Drunkardss
@Drunkardss 2 жыл бұрын
rahul raj mathro alla
@sabarisreekumar9254
@sabarisreekumar9254 2 жыл бұрын
പുള്ളി വര്ഷങ്ങളായിട്ടു കിടു പാട്ടുകൾ ഇറക്കുന്നുണ്ട് എന്നാലും പടം കിട്ടണില്ല
@djharveysteve4046
@djharveysteve4046 2 жыл бұрын
great kzfaq.info/get/bejne/d7JnY9eSmLzQnqM.html
@amalzabraham
@amalzabraham 2 жыл бұрын
@@Drunkardss ഈ theme Rahul Raj ആണ്
@anumtz2715
@anumtz2715 2 жыл бұрын
BGM രാഹുൽ രാജിന്റെ കൈയിൽ സേഫ് ആണ്.. 🔥🔥😍😍😍
@Dhananjayjadhavs
@Dhananjayjadhavs 2 жыл бұрын
Unbelievable BGM Cant believing that BANSURI can be this much thrilling
@pettythiefstube4609
@pettythiefstube4609 2 жыл бұрын
It’s not Bansuri.. it’s a flute you are right.. but it’s an Irish flute. A bit different. Cheers
@kuriensam8031
@kuriensam8031 2 жыл бұрын
This is not done by BANSURI It's done our Magician "Rahul Raj" 🔥
@jaseelo.p8414
@jaseelo.p8414 2 жыл бұрын
@@pettythiefstube4609 it's irish flute...which is mostly used for Celtic genre musics...you are right
@achusathyan9727
@achusathyan9727 2 жыл бұрын
@@kuriensam8031 bansuri is a kind of flute.
@arjunshedge7244
@arjunshedge7244 2 жыл бұрын
@@pettythiefstube4609 when I read your first line I was like "are you freaking mad" But in the second line u were normal
@srivalsansunil9544
@srivalsansunil9544 2 жыл бұрын
Can't imagine the feel when this music plays in the background when there is an immense action scene taking place !!!!!💯💥💥💥💥💥💥
@bth5353
@bth5353 2 жыл бұрын
Pirates of Carribbean ine kadithikkum...nammade marakkar
@gauthamkrishna2961
@gauthamkrishna2961 2 жыл бұрын
@@bth5353 bruhh
@tanjiro2732
@tanjiro2732 2 жыл бұрын
@@bth5353 onne pathike thalle bro
@tanjiro2732
@tanjiro2732 2 жыл бұрын
@@bth5353 pirates of carribean varshngal ayitte cgi oke perfectionil ethechvereane athreame onnum avan ayitilla Malayalam Industy but this will definitely be a milestone.
@bth5353
@bth5353 2 жыл бұрын
@@tanjiro2732 we can hope this will...and thalliyathella bro...its called HOPE
@bishirpcmuhammedbishirpc1341
@bishirpcmuhammedbishirpc1341 2 жыл бұрын
പുലിമുരുഗന്റെ baground bgm പോലെ മരക്കാറിലെ bgm കേട്ട് രോമം എഴുന്നേൽറ്റ് സല്യൂട്ട് അടിച്ചു ഇതിന്റെ theater അനുഭവം ആലോചിക്കുമ്പോൾ തന്നെ എന്നാ ഒരു ഫീൽ 🔥🔥🔥
@Sargaswaravideosargaswara123
@Sargaswaravideosargaswara123 2 жыл бұрын
Veruthe pokkalle chetta,pulinugante aduthupolum e title song varunnilla.oru kattikkottal mathramanithu.Pukinurugan title song Hrudayathilekkanu veenathu.
@akhilm1085
@akhilm1085 2 жыл бұрын
@@Sargaswaravideosargaswara123 chettan ivide mass masala mathram istam ayaa kondaa..
@ananduak9194
@ananduak9194 2 жыл бұрын
@@Sargaswaravideosargaswara123 alla bro oru historical movie kk dj kuthikkettan pattuo😂 light mood aanu nallath than urumi onnum kandit ille
@lmnopq8591
@lmnopq8591 2 жыл бұрын
Ayyooo
@factbyabhishek
@factbyabhishek 2 жыл бұрын
Ethe channel onu check cheyoo please 🙏. Istham pettal mathram support cheyathal mathi please 🙏. It is a humble request 🙏🙏🤗
@analpr2346
@analpr2346 2 жыл бұрын
മലയാളത്തിന്റെ ബ്രഹ്മാണ്ഡ സിനിമ മരക്കാർ 🔥🔥🔥🔥 മലയാളം സിനിമ പുതിയ ചരിത്രം സൃഷ്ടിക്കും എല്ലാവിധ ആശംസകൾ നേരുന്നു 🥰🥰🥰❤❤❤❤
@user-qr1hg6go4c
@user-qr1hg6go4c 2 жыл бұрын
That feel...🔥 Hats off to the composers...🔥 They deserve all the love and praise❤️
@manas__3034
@manas__3034 2 жыл бұрын
ഏട്ടനും ഏട്ടൻ്റെ പിള്ളേരും കാണിച്ച് theram എന്താണ് ആഘോഷം എന്ന്. 🔥
@jayarajn4256
@jayarajn4256 2 жыл бұрын
💪🏻❤️
@ab4ueditz440
@ab4ueditz440 2 жыл бұрын
👑💥
@aadilshajan7305
@aadilshajan7305 2 жыл бұрын
💥🔥
@techplazzamusic
@techplazzamusic 2 жыл бұрын
🔥🔥⚡
@deva_96
@deva_96 2 жыл бұрын
🔥🔥❣️
@adhilazeez3192
@adhilazeez3192 2 жыл бұрын
മരക്കാർ മലയാളസിനിമയിൽ ഒരു ചരിത്രം സൃഷ്ടിക്കുമെന്നത് ഉറപ്പാണ് സിനിമ ഇറങ്ങിയാൽ പറയേണ്ട ആവിശ്യമില്ലല്ലോ പൊളിക്കും 🔥🔥🔥🔥🔥🔥 best wishes from all kerala mammootty fans 💕💕💕
@abhishekanil8364
@abhishekanil8364 2 жыл бұрын
Thanks dear Mammokka Fans 😊❤️
@shanjaleel5724
@shanjaleel5724 2 жыл бұрын
Mammuka fans nte abhivadhyatthinu orayiram nanni
@sawravks1427
@sawravks1427 2 жыл бұрын
😍💕
@jithuradeepam2516
@jithuradeepam2516 2 жыл бұрын
🤩🤩💥💥
@SRVN777
@SRVN777 2 жыл бұрын
Thanks bro
@renirebanez
@renirebanez 9 ай бұрын
Rahul Raj.... World class composer... 🔥
@stalinnandhuma3063
@stalinnandhuma3063 2 жыл бұрын
Njan ഇക്കാ ഫാൻ ആണ് ബട്ട്‌ രാത്രി 12 മണിയുടെ ടിക്കറ്റ് എടുത്ത് വെച്ച് ഇപ്പഴേ വെയ്റ്റിംഗ് ആണ് dec 2 vere ലെവൽ ആരിക്കും 😍
@rizwan8002
@rizwan8002 2 жыл бұрын
காத்திருத்தல் for mohanlal Sir magic 😍🔥
@vincentgomez4924
@vincentgomez4924 2 жыл бұрын
❤🔥
@kutsan8350
@kutsan8350 2 жыл бұрын
Thalapole varuma..nan oru thivra lalettan resikan.but eniku thaleyum rompa pidikum
@saranzaan2613
@saranzaan2613 2 жыл бұрын
800 fanshow charted 🔥 king off box office 🔥🔥 വിജയകുമാറിന്റെ അണ്ണാക്കിലേക്ക് 🤩
@ashlindavis6891
@ashlindavis6891 2 жыл бұрын
Vijayakumar??
@aleena7923
@aleena7923 2 жыл бұрын
@@ashlindavis6891 ഫിയോക്ക് ചെയർമാൻ
@ashlindavis6891
@ashlindavis6891 2 жыл бұрын
@@aleena7923 okay chechi
@das_auto_club
@das_auto_club 2 жыл бұрын
@@aleena7923 yaar ath
@mubarisp1971
@mubarisp1971 2 жыл бұрын
മലയാള film industry മാറ്റി മറിക്കും 🔥 Full support ❤
@shiju6756
@shiju6756 2 жыл бұрын
നമ്മൾ എല്ലാരും കണ്ട ഒരു പാടമായിരിക്കും അവാർഡ് മേടിക്കാറ്... പക്ഷെ നമ്മൾ കാണാൻ പോവുന്ന പടം ഒരു അവാർഡ് പടമായാലോ... 😌🔥🔥🔥
@prajilkuttu2115
@prajilkuttu2115 2 жыл бұрын
അടയാളപ്പെടുത്തുക കാലമേ.... ഈ മരക്കാർ മലയാള സിനിമ ലോകത്ത് ചരിത്രം കുറിക്കും... ലാലേട്ടാ..... 😍😍😍
@vishnugopal508
@vishnugopal508 2 жыл бұрын
Parikkumm
@theunknownman_
@theunknownman_ 2 жыл бұрын
@@vishnugopal508 ndha da angana oru talk
@aromaljoseph7967
@aromaljoseph7967 2 жыл бұрын
@@vishnugopal508 😂
@sabirrasheed3595
@sabirrasheed3595 2 жыл бұрын
🥴
@quality121
@quality121 Жыл бұрын
ayyo chripikkalle🤣😂
@ashokana7226
@ashokana7226 2 жыл бұрын
മലയാള സിനിമയുടെ തലവര മാറ്റാൻ അവൻ എത്തുന്നു ഇത് നമ്മൾ ജയിക്കും കുഞ്ഞാലിയാണ് ആ വരുന്നത് ആ music Ufff രോമാഞ്ചം
@Memes_of_mallu
@Memes_of_mallu 2 жыл бұрын
ഒരു mamooty ഫാൻ ആണ്. ഈ പടം വേറെ ലെവൽ ആകണം എന്ന് ആഗ്രഹിക്കുന്നു. ഇന്ത്യൻ സിനിമയുടെ മുന്നിൽ മലയാളം സിനിമ ഇൻഡസ്ട്രി തല ഉയർത്തി നിൽക്കാൻ ഇതുപോലെ ഉള്ള പടങ്ങൾ വേണം.
@bijinjoseph3906
@bijinjoseph3906 2 жыл бұрын
👍
@aravindanil4314
@aravindanil4314 2 жыл бұрын
Close the eyes and feel the majic thanku Rahul etta for this magic 🙏😍
@ani9389
@ani9389 2 жыл бұрын
മൂന്ന് നൂറ്റാണ്ട് കഴിഞ്ഞാലും മലയാളം സിനിമയെ ഓർമിക്കാൻ ഈ ഒരു ചിത്രത്തിന് കഴിയട്ടെ എന്നാശംസിക്കുന്നു 👍🏻
@Gk_18_
@Gk_18_ 2 жыл бұрын
Odiyan പോലെ ആവല്ലേ എന്ന് പ്രാർത്ഥിക്കുന്നു. 😅
@user-wf1fu3er2z
@user-wf1fu3er2z 2 жыл бұрын
@@Gk_18_ odiyan ആയാലും മമ്മുണിയുട്ടെ വാണങ്കം ആകാതിരുന്നാൽ മതി 🤣🤣🤣🤣
@Gk_18_
@Gk_18_ 2 жыл бұрын
@@user-wf1fu3er2z താനിവിടെ ഇക്ക ഫാൻസിനെയും ഏട്ടൻ ഫാൻസിനെയും തമ്മിൽ തെറ്റിക്കാൻ വന്നതാണോ.... ഞാൻ ഒരു സത്യം പറഞ്ഞെന്നെ ഉള്ളു. അല്ലാണ്ട് മോഹൻലാലിനെ കളിയാക്കിയത് അല്ല
@jishnuvj9743
@jishnuvj9743 2 жыл бұрын
@@Gk_18_ ആവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.. പക്ഷെ ആവില്ല എന്ന് പറയാൻ ചില കാരണങ്ങൾ ഉണ്ട്. 1. പ്രിയദർശൻ 2. Nationally കിട്ടിയ അംഗീകാരങ്ങൾ 3. Words of every cast and crew Hope for the best
@Gk_18_
@Gk_18_ 2 жыл бұрын
@@jishnuvj9743 ya.. Hope
@abdulfayazfayaz9734
@abdulfayazfayaz9734 2 жыл бұрын
മരക്കാരിന് ഇക്കാ ഫാൻ ആയ എന്റെ എല്ലാ ആശംസകളും. പടം കണ്ടിരിക്കും 😍
@1N_Dimensional
@1N_Dimensional 2 жыл бұрын
Our industrial growth bro🤗
@sajangeorge3602
@sajangeorge3602 2 жыл бұрын
Suppperr
@akshaypramesh
@akshaypramesh 2 жыл бұрын
ഇത് പോലുള്ള ഇക്ക fans ഒരുപാട് ഇണ്ടായിരുന്നുവെങ്കിൽ ഒരു fan fight ഉണ്ടാവില്ലായിരുന്നു
@SureshKumar-sg5kz
@SureshKumar-sg5kz 2 жыл бұрын
Nammude industry valaratte athil namukku film theateril kandu support cheyyam .ivide lalettan mammokka fan illa .🥰🥰🥰
@arunkaripuzha5078
@arunkaripuzha5078 2 жыл бұрын
Ithpolulla fansine aanu industryk aavishyam❤
@michaelartsworks9258
@michaelartsworks9258 2 жыл бұрын
Addictive 👍
@sharoonk9333
@sharoonk9333 2 жыл бұрын
ഇത് ഹോളിവുഡ് ആണോ എന്ന് സംശയിച്ച് പോയി. BGM 🔥
@sivan3189
@sivan3189 2 жыл бұрын
ഒരു bgm കേട്ടപ്പോ തന്നെ രോമാഞ്ചം കൊണ്ട് കോരി തരിച്ചതാ 🔥🔥🔥🔥🔥 ഇനിയും പോരട്ടെ ❣️😍
@sarang6408
@sarang6408 2 жыл бұрын
💯
@sidharths5437
@sidharths5437 2 жыл бұрын
🥶💯
@sreehari61
@sreehari61 2 жыл бұрын
എല്ലാവരും പടം പരമാവധി തിയേറ്ററിൽ കണ്ട് സപ്പോർട്ട് ചെയ്താൽ മലയാളത്തിൽ ഇനിയും വലിയ ബജറ്റ് സിനിമകൾ ഇറക്കാൻ എല്ലാ നിർമാതാക്കൾക്കും മുതൽക്കൂട്ടാവും. മരക്കാർ 💚 game changer of Mollywood 🔥🔥🔥
@Steve_Harrington.01
@Steve_Harrington.01 2 жыл бұрын
💯
@sarathkumarvs301
@sarathkumarvs301 2 жыл бұрын
Yes
@devinandanap2051
@devinandanap2051 2 жыл бұрын
💯
@craziestworld3370
@craziestworld3370 2 жыл бұрын
Yes
@jaggubhaimedia3884
@jaggubhaimedia3884 2 жыл бұрын
പടം നന്നായാൽ എല്ലാവരും കാണും 👍
@ashwinrajmr8792
@ashwinrajmr8792 2 жыл бұрын
തീയേറ്റർ എക്സ്പീരിയൻസ് ഇനി അതാണ് വേണ്ടത്✴️✴️
@akhil7573
@akhil7573 2 жыл бұрын
2003 ൽ അമൃതവർഷം 50 നു വേണ്ടി ഇതേ രാഹുൽരാജ് ഒരു മാസ്മരിക ഐറ്റം ഇറക്കിയിരുന്നു... ലോകസമസ്ഥ സുഖിനോ ഭവന്തു എന്ന പാട്ട്... അന്ന് അത് പോലെ ചെയ്ത ആൾ മരക്കാർ bgm തകർത്തില്ലെങ്കിലേ അത്ഭുതം ഉള്ളൂ ❤❤❤
@deva_96
@deva_96 2 жыл бұрын
ഈ യുദ്ധം നമ്മൾ ജയിക്കും 🔥❤ കുഞ്ഞാലി വരുന്നു....⚓️⚓️ ലാലേട്ടൻ ⚡️
@sebastian4164
@sebastian4164 2 жыл бұрын
ഞമ്മള് ജയിക്കും എന്നല്ലെ
@asnasherin9846
@asnasherin9846 2 жыл бұрын
🔥🔥🔥
@bilfredfrancis958
@bilfredfrancis958 2 жыл бұрын
ഒരു തത്തുമ്മ പറന്നു പറന്നങ്ങുപോയി
@dkgaming4229
@dkgaming4229 2 жыл бұрын
@@bilfredfrancis958 ninta vtl onn nokk chilapo avida kerittundakum .ijjathi guhanolikal.
@deva_96
@deva_96 2 жыл бұрын
@@bilfredfrancis958 Aaha entha chugam guhanolikalde karachil kelkkan
@akhilpvm
@akhilpvm 2 жыл бұрын
*നാഷണൽ അവാർഡ് ഒക്കെ കിട്ടിയത് കൊണ്ട് ഒരു പ്രതീക്ഷയൊക്കെയുണ്ട്,, Waiting* 💞✌️
@djharveysteve4046
@djharveysteve4046 2 жыл бұрын
kzfaq.info/get/bejne/d7JnY9eSmLzQnqM.html
@shubhm2464
@shubhm2464 2 жыл бұрын
Award aarkk kittti ??
@g7elementrixop
@g7elementrixop 2 жыл бұрын
@@shubhm2464 ee moviekk
@athulshaji6137
@athulshaji6137 2 жыл бұрын
@@shubhm2464 best feature film and best vfx
@akhilpvm
@akhilpvm 2 жыл бұрын
@@athulshaji6137 yes ✌️
@signaturecollections7528
@signaturecollections7528 2 жыл бұрын
Theme music ന്റെ visuals ൽ മാത്രമല്ല കേൾക്കുന്നവരുടെ നെഞ്ചിലും തീ യാണെന്ന് 🔥🔥 കിടിലൻ െ എറ്റം
@user-qt9si8wt2j
@user-qt9si8wt2j 2 жыл бұрын
My cat hear this song . Now it becomes a LION 🦁🦁🦁🦁🦁
@Prodarttips
@Prodarttips 2 жыл бұрын
Lol
@Shezzagaming
@Shezzagaming 2 жыл бұрын
Doctare kaanichille 🙊
@m4trick34
@m4trick34 2 жыл бұрын
Uff
@kichugokurosaki4064
@kichugokurosaki4064 2 жыл бұрын
Ok cool
@alanvincent1895
@alanvincent1895 2 жыл бұрын
One of the best Theme Music in the World.Love from New Zeland❤❤..
@TOMMY-mv2xx
@TOMMY-mv2xx 2 жыл бұрын
യുദ്ധം വരുന്നു...💥🧡 #MarakkarFromDec2
@sanalmkdmechanic6448
@sanalmkdmechanic6448 2 жыл бұрын
🙄🔥 തിയറ്റർ ഫീൽ ഇതൊരു വല്ലാത്ത അനുഭവം തന്നെ തരും എന്നതിൽ സംശയം ഇല്ല..🙄👌 കടലും, തിരയും പിന്നെ bgm..🔥👌🔥
@saraths1372
@saraths1372 2 жыл бұрын
Uff theee 🔥 ithu vare kettathil vaichu poli sathanam 🔥🔥🔥🔥
@jithinraju8633
@jithinraju8633 2 жыл бұрын
This BGM is absolutely perfect... like Hollywood movies 🔥🔥
@tellujack123
@tellujack123 2 жыл бұрын
ഇത്രയും wait ചെയ്ത വേറൊരു മൂവിയും ഇല്ല മരക്കാർ🔥🔥🔥A 10 ഇഷ്ട്ടം 🥰🥰🥰
@jamsheerjams
@jamsheerjams 2 жыл бұрын
und baahubali 2 and drishyam 2
@gokuedits9352
@gokuedits9352 2 жыл бұрын
@@jamsheerjams adutha waiting kgf 2 kure nal ayi😌
@user-hh5hs3zr5b
@user-hh5hs3zr5b 2 жыл бұрын
Empuran
@iamak4787
@iamak4787 2 жыл бұрын
@@jamsheerjams NWH,RRR, KGF 2, EMPURAAN,BARROZ,BILAL 😂
@kamaalpadinhar8987
@kamaalpadinhar8987 2 жыл бұрын
തുടക്കം കൊള്ളാം അവസാനം ആയപ്പോൾ കൂട്ട കരച്ചൽ പോലെ ഉണ്ട്
@colorparadise7075
@colorparadise7075 2 жыл бұрын
Love from Tamilnadu❣️. Eagerly waiting for Marakkayar 🔥🔥❣️
@user-iu7ye5iv8z
@user-iu7ye5iv8z 2 жыл бұрын
മലയാള സിനിമയിൽ ചരിത്രം കുറിക്കാൻ അവൻ വരുന്നു.. കുഞ്ഞാലി 🔥 Worldwide Release Dec 2 😍❤️
@syam9975
@syam9975 2 жыл бұрын
ഒരു പടത്തിനു വേണ്ടിയും ഇത്രക് കാത്തിരുന്നിട്ടില്ല 🙂 Wᴀɪᴛɪɴɢ ғᴏʀ ᴛʜᴀᴛ ᴅᴀʏ 💥🌝 ᗪᗴᑕ 2😎🤘💥
@SARJINN2003
@SARJINN2003 2 жыл бұрын
மலையாள திரைப்படங்கள் இப்ப வேற லெவல் 🔥🔥🔥
@vincentgomez4924
@vincentgomez4924 2 жыл бұрын
❤⚡️
@user-he9ee7vl3z
@user-he9ee7vl3z 2 жыл бұрын
ഒന്നും പറയാൻ ഇല്ല..... ഈ ഒരു ബിജിഎം യും തിയേറ്റർ എക്സ്പീരിയൻസ് യും ഹാ...... ✨️🙌💥💥
@amarjith2172
@amarjith2172 2 жыл бұрын
@@minnalmurali6267 angoot maari nin umpikko
@rudraafsal7210
@rudraafsal7210 2 жыл бұрын
ഈ theme music ന് rahul Raj പ്രശംസ അര്‍ഹിക്കുന്നു... 🔥
@rafeeqtirur3391
@rafeeqtirur3391 2 жыл бұрын
ഈ യുദ്ധവും ഞമ്മള് ജയിക്കും.. 🔥⚡
@vishnua1179
@vishnua1179 2 жыл бұрын
മരക്കാരും കാവലും വലിയ വിജയം ആകട്ടെ 🔥. മോഹൻ ലാൽ 💖 SG
@mohamedharismharism9562
@mohamedharismharism9562 2 жыл бұрын
ഞാൻ ഒരു ലാലേട്ടൻ ഫാൻ അല്ല എങ്കിലും ഈ പടത്തിന് കട്ട വെയ്റ്റിംഗ് ആണ്, mass bgm ഒരു രക്ഷയും ഇല്ല
@Guhan_raj
@Guhan_raj 2 жыл бұрын
💥TAMIL: ENTHIRAN 💥TELUGU:BAHUBALI 💥KANNADA:KGF 💥 MALAYALAM:MARAKKAR
@VYSHAKHGAMER35
@VYSHAKHGAMER35 2 жыл бұрын
@Thalapathy VJFC kalki bgm matramanu😁
@user-mq1yr2mq7b
@user-mq1yr2mq7b 2 жыл бұрын
@Thalapathy VJFC കൽക്കി എന്ത് ഊള പടം ... ടോവിനോ അഭിനയിക്കൻ അറിയില്ല..
@mambasquadians654
@mambasquadians654 2 жыл бұрын
TAMIL:PONNIYIN SELVAN 1,PONNIYIN SELVAN 2
@theentertainer7210
@theentertainer7210 2 жыл бұрын
@Thalapathy VJFC 😂😂
@theentertainer7210
@theentertainer7210 2 жыл бұрын
@@mambasquadians654 erangatte aadhyam
@Letmehere-o2s
@Letmehere-o2s 2 жыл бұрын
ഈ ഒരു ഒന്നര min കൊണ്ട് തന്നെ രോമാഞ്ഞിഫിക്കേഷൻ 💥💥..... Waiting for the full screen🔥🔥
@mrudhulphilipeapen3867
@mrudhulphilipeapen3867 2 жыл бұрын
തീം മ്യൂസിക് എജ്ജാതി രോമാഞ്ചിഫിക്കേഷൻ🔥🔥❣️❣️
@Hope2021
@Hope2021 2 жыл бұрын
ഓരോ മലയാളികളുടെയും വലിയ പ്രദീക്ഷയാണ് നമ്മുടെ ലാലേട്ടന്റെ മരക്കാർ....... ഒരു കുറവും ഇല്ലാതെ മിന്നിച്ചേക്കണേ 😍😍😍😍✌️
@vincent_gaming9293
@vincent_gaming9293 2 жыл бұрын
The complete actor 💯❤️
@palaprinters7085
@palaprinters7085 2 жыл бұрын
International Level BGM Congratzz Rahulraj... Team Marakkar
@deatman7713
@deatman7713 2 жыл бұрын
Rahulettaa.. This one is 🔥🔥🔥
@sidharthp6933
@sidharthp6933 Жыл бұрын
Hollywood level just like endgame feel❤
@joshyjoju3063
@joshyjoju3063 2 жыл бұрын
Marakkarinte theme song kettitu 100% satisfy ann. Ethu kettapol padam kanan kothiyayi.❤❤
@lintaphilip2676
@lintaphilip2676 2 жыл бұрын
Ethra kalathe kathirippanu..🤩🤩karthave cinema Spr hit akane🥰🥰Lalettan😘😘😘
@amalsudheer3945
@amalsudheer3945 2 жыл бұрын
Mark My Words! This Will Be Epic!😇🤩🔥
@nihalmohd0313
@nihalmohd0313 2 жыл бұрын
Headphone + full volume = theee 🔥🔥🔥
@sreeharijyothish9047
@sreeharijyothish9047 2 жыл бұрын
യുദ്ധം വരുന്നു...💥🧡 #MarakkarFromDec2 #MarakkarArabikkadalinteSimham #Mohanlal
@user-jt3jz9xy7h
@user-jt3jz9xy7h 2 жыл бұрын
காத்திருத்தல்Jilla jilla jilla🔥🔥🔥😍 MohanLal sir ❤தளபதி
@sarawan18
@sarawan18 2 жыл бұрын
കൊള്ളാം 👌👌👌👌
@sanu0076
@sanu0076 2 жыл бұрын
തീം മ്യൂസിക് no raksha man🔥
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
മരക്കാർ മലയാള സിനിമയ്ക് ഒരു മുതൽക്കൂട്ടായി മാറും 👌❤❤
@abhijith9290
@abhijith9290 2 жыл бұрын
🥰❤
@rohithviju3395
@rohithviju3395 2 жыл бұрын
Dey ni
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
@@rohithviju3395 enthe bro
@rohithviju3395
@rohithviju3395 2 жыл бұрын
@@king_owner_of_shaddi_thoma ni aa cinema cinema channal yil comment adunnavan alle😁
@king_owner_of_shaddi_thoma
@king_owner_of_shaddi_thoma 2 жыл бұрын
@@rohithviju3395 njan ellayidathum und bro 😄
@deva_96
@deva_96 2 жыл бұрын
മരക്കാർ fans show lock ചെയ്ത ഏട്ടന്റെ പിള്ളേർ ഇവിടില്ലേ 🔥🔥⚓️⚓️
@iamak4787
@iamak4787 2 жыл бұрын
പിന്നെ 🔥
@yadhubepu5481
@yadhubepu5481 2 жыл бұрын
Bro 800+ ayille?
@rohanvlogs3822
@rohanvlogs3822 2 жыл бұрын
Headphones Itt Kelkumbol Enthoru Feeling aa Kidu BGM . Lalettan Fans Come on. Guys . Malayalikal Adi Like 👇
@culer1963
@culer1963 2 жыл бұрын
Rahulraj💥😍
@subinbinu1839
@subinbinu1839 2 жыл бұрын
മലയാള സിനിമയുടെ സകലമാന റെക്കോർഡുകളും തിരുത്തികുറിക്കാൻ വിശ്വനായകന്റെ പടയൊരുക്കം ഡിസംബർ 2 മുതൽ💥 കാത്തിരിപ്പോം 😌🤙 ലാലേട്ടാ 😘😘
@aaaaaaaaaaaaaa56777
@aaaaaaaaaaaaaa56777 2 жыл бұрын
രാഹുൽ രാജ് ന്റെ music 🔥🔥 കേരള കരയുടെ കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് കുഞ്ഞാലി വരുന്നു 🥰🥰
@cedricjudeantony
@cedricjudeantony 2 жыл бұрын
Rahul Raj - Hans Zimmer of Malayalam film industry 💥💯
@sarithaumeshkp
@sarithaumeshkp 2 жыл бұрын
Correct
@comradelogan5318
@comradelogan5318 2 жыл бұрын
ഇതൊക്കെ കുറച്ചു കടന്നു പോയല്ലോ..
@comradelogan5318
@comradelogan5318 2 жыл бұрын
ഒന്നു shradichu കേട്ട് നോക്കിയേ ഇത് മുൻപ് എവിടേലും ഒക്കെ കേട്ടിട്ടുണ്ടോ എന്നു.
@rahulkrishna5525
@rahulkrishna5525 2 жыл бұрын
""മരക്കാർ ഒരു ബ്രഹ്മാണ്ഡ ചിത്രം തന്നെയാണ് അതിൽ സംശയമില്ല. എന്നാൽ മരക്കാർ ഒരു മാസ്സ് പടമല്ല. ക്ലാസിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ട് ബാഹുബലിയും KGF ഉം പ്രതീക്ഷിച്ച് ആരും തിയേറ്ററിൽ പോകരുത്. കുഞ്ഞാലി മരക്കാറുടെ കഥ ഏകദേശം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.... സ്ലോ പേസ് ൽ 3 മണിക്കൂറിൽ കൂടുതൽ Duration ഉള്ള കലാപരമായും ടെക്നിക്കൽ പരമായും മികച്ചു നിൽക്കുന്ന ഒരു ചിത്രം മാത്രമാണ് മരക്കാർ...."" Technically Most Perfect Film Ever Made In This Country - പ്രിയദർശൻ❤️
@abhijith9290
@abhijith9290 2 жыл бұрын
Lallettan annu challenge kuduthal karanam marakkar 4 jeevithathil kannichath nammallillek abhinayich ethikuka ennath atra elluppamalla. But lallettan ayathukond 💥
@vikramadeva3516
@vikramadeva3516 2 жыл бұрын
ഈ പടം ഒരു 500 കോടി അടിച്ചാലെങ്ങനും ഒന്ന് ആലചിച്ചുനോക്കിയേ ... ❤️🤩! Let's wait and see.. 💥
@kshathriyan8206
@kshathriyan8206 2 жыл бұрын
കുഞ്ഞാലി മരക്കാർ ❤️🙏 ഇനി ഒന്നൊന്നര വരവുണ്ട്🔥🔥
@sanjayraji9555
@sanjayraji9555 2 жыл бұрын
ലാലേട്ടന്റെ എൻട്രിയും ഈ #bgm um 🔥💥🔥💥
@waqar_ahmad_jan
@waqar_ahmad_jan 2 жыл бұрын
Respect from Pakistan for the 1st Muslim Martyr of Indian History Mohammad Ali the Great
@indoaryan5719
@indoaryan5719 2 жыл бұрын
Thanks ♥️
@rigilk5684
@rigilk5684 2 жыл бұрын
രാഹുൽ രാജ് most underrated musician in Malayalam ❤
@rahul-qg9dj
@rahul-qg9dj Жыл бұрын
@@dudebangokk4446 ee movie bgm oke 2018-19 il set aayath aanalo,🧐
@RIJO168
@RIJO168 2 жыл бұрын
*മരക്കാർ* ⚓️ *ഈ യുദ്ധം നമ്മൾ ജയിക്കും* 🔥
@arshadarshu3609
@arshadarshu3609 2 жыл бұрын
ആരൊക്കെ നെഗറ്റീവ് ഉണ്ടെന്നു പറഞ്ഞാലും മലയാളികൾക്ക് അഭിമാനിക്കാവുന്ന movie തന്നെ marakkar 💪💪💪
@spider492
@spider492 2 жыл бұрын
രാഹുൽ രാജ് മ്യൂസിക്.
Marakkar Arabikadalinte Simham | Review | Mohanlal | Priyadarshan
14:53
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 132 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 1,5 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 739 М.
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 21 МЛН
BABYMONSTER - ‘FOREVER’ M/V
3:54
BABYMONSTER
Рет қаралды 92 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 8 МЛН