No video

മരത്തിന് പകരം കപ്പൽത്തടി, പച്ചപ്പ് ആവോളം; ചെങ്കല്ലിൽ കവിത പോലൊരു വീട് | My Home | Mathrubhumi.com

  Рет қаралды 90,542

Mathrubhumi

Mathrubhumi

2 жыл бұрын

ചെങ്കൽച്ചുവപ്പ്, പച്ചപ്പിന്റെ സമൃദ്ധി, മഴയും വെയിലും ആവോളമാസ്വദിക്കാൻ വീട്ടകത്തൊരു മുറ്റം. വീട് വെക്കാൻ മരം മുറിക്കരുതെന്ന നിർബന്ധത്തിൽ പഴയ കപ്പൽ പൊളിച്ചുകിട്ടിയ തടിയിൽ തീർത്ത മരപ്പണികളും ഫർണിച്ചറുകളും.... നിർമ്മാണരീതി കൊണ്ടും കാഴ്ചകൊണ്ടും പ്രകൃതിയോട് ചേർന്ന് നിൽക്കുകയാണ് എഴുത്തുകാരി ഡോ.ആര്യാഗോപിയുടെയും ഭർത്താവ് ജോബി ജോസഫിന്റെയും 'ജേർണി' എന്ന വീട്.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 114
@Z12360a
@Z12360a 2 жыл бұрын
ഈ architect ന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ Amazing ❤❤🙏
@vipinkvenugopalan9182
@vipinkvenugopalan9182 2 жыл бұрын
എന്റെ കാഴ്ച്ചപാട്. പ്രകൃതിയെ ഒരു പരിധിയും ഇല്ലാതെ തഴച്ചു വളരാൻ അനുവദിക്കുന്ന ആളുകൾ അല്ല പ്രകൃതിയെ കൃത്യമായി നിയന്ത്രിച്ചു അതിന്റെ resourse consume ചെയ്യുന്നത് ആണ് എന്റെ അഭിപ്രായത്തിൽ ശെരിക്കും ഉള്ള പ്രകൃതിസ്നേഹം. Human is not owner, he is just a gardener of nature
@iam__vengeance886
@iam__vengeance886 Жыл бұрын
1:18 ആ വാക്കുകൾ 🥰 എപ്പോഴോ വരാനിരിക്കുന്ന കള്ളനെ പേടിച്ചിട്ട് ജീവിതകാലം മുഴുവൻ അടച്ചുപൂട്ടി ജീവിക്കേണ്ടി വരുന്ന മനുഷ്യന്റെ അവസ്ഥ👏🏻👏🏻
@sijofrancis6794
@sijofrancis6794 2 жыл бұрын
പോസിറ്റീവ് എനർജി തരുന്ന പ്രകൃതിയോട് ഇണങ്ങിയ വീട്... അർകിടെക്ട് ബാലൻ സാറിനു വീട് ഉടമയ്ക്കും അഭിനന്ദനങ്ങൾ 💐
@GreenmarkDC
@GreenmarkDC Жыл бұрын
"പ്രകൃതി എന്നത് മൂന്നാറിൽ പോയി കാണേണ്ട ഒന്നല്ല. പ്രകൃതിയെ നമ്മൾ വീട്ടിലേക്ക് കൊണ്ടു വരിക "👌🏼🔥🔥
@kurupath7775
@kurupath7775 Жыл бұрын
Varikal oke okke but nature ene ubathravikathe vedu enu kelkubool anu😂😂 kallu vettubol nature hooyaa pareyum enanu😂
@FreelancerBuddy360
@FreelancerBuddy360 2 жыл бұрын
പൊളിച്ചു മച്ചു... വീടും, നിങ്ങടെ ചിന്തകളും ❤❤❤
@pradeepab7869
@pradeepab7869 2 жыл бұрын
വീട് നല്ലതാണ്.ഇത്തരം വീടു വേണമെന്നുള്ളവർക്ക് വർക്ക് ഏറ്റെടുക്കുവാൻ ആളെ കിട്ടാറില്ല. ആരെ നിയോഗിച്ചാലും കൂലി കൊടുക്കണം.ആകെ ചിലവ് കൂടും. കുറഞ ചിലവിൽ ചെയ്യണമെങ്കിൽ സ്വയം ജോലികൾ ചെയ്യണം.
@noushachoori5462
@noushachoori5462 2 жыл бұрын
വളരെയധികം ഇഷ്ടം തോന്നിയ വീട്. ഇതേ പ്ലാൻ വെച്ചു ഇത് പോലൊരു വീട് പണിയാൻ മോഹം വന്നു❤️
@pradeepab7869
@pradeepab7869 2 жыл бұрын
സ്വന്തമായി ചെയ്യുവാൻ പറ്റുന്ന പണികൾ ഉണ്ടെങ്കിൽ ചിലവും കുറക്കാം
@rajeeshraman9982
@rajeeshraman9982 Жыл бұрын
Paisa undankil. Allengil. 😢😢😢 Enne pole aakum
@shyneroop4626
@shyneroop4626 2 жыл бұрын
പ്രകൃതി യെ സ്നേഹിക്കുന്നവരെ ..ഈശ്വരൻ കാത്തകൊള്ളും ..സൂപ്പർ 🎉🎉🌹🌹🌹🌹
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Some of the concepts are nice .but these type of houses also has challenges .
@appup1949
@appup1949 2 жыл бұрын
ബിജു ബാലൻ . ഇദ്ദേഹം. പൊളിയാണ്. സൂപ്പർ
@shamalkhannk7729
@shamalkhannk7729 2 жыл бұрын
Wow enik ettavum istapetta veedu
@Z12360a
@Z12360a 2 жыл бұрын
സ്വപ്നഭവനം Excellent
@sajeshkumar2185
@sajeshkumar2185 2 жыл бұрын
Architect super
@sathyancb1951
@sathyancb1951 2 жыл бұрын
ഇരുമ്പ് എത്രമാത്രം കൂടുതൽ ഉപയോഗിച്ചാൽ Eco friendly ആകുമോ എന്താണ് പറയുന്നത് മരം മാത്രമാണോ പ്ര കൃതിയിൽ നിന്നും ലഭിക്കുന്നത്
@arabicmasala1804
@arabicmasala1804 2 жыл бұрын
Mashallah dream comes to true
@Sr-mk2nb
@Sr-mk2nb 2 жыл бұрын
Nice work.. Nice Home🏠
@5minlifehack708
@5minlifehack708 2 жыл бұрын
Baiju architech pullikaran super anu
@alanasinshaanas7623
@alanasinshaanas7623 2 жыл бұрын
പ്രകൃതിയിൽകേറിപ്പിടിക്കണ്ട വീട് kollaaam👍
@shibinm9573
@shibinm9573 2 жыл бұрын
Enikk putiyaa oru vakku kitti ,swoastyam health ennale artham...
@kurianthoompumkal8080
@kurianthoompumkal8080 2 жыл бұрын
സൂപ്പർ.... 🌹
@mrkkachadikkal7915
@mrkkachadikkal7915 2 жыл бұрын
Kidu home
@alansharonjacob
@alansharonjacob Жыл бұрын
Good concept and very well constructed
@shanithcm5995
@shanithcm5995 2 жыл бұрын
beautiful😍
@nothingnone5605
@nothingnone5605 2 жыл бұрын
English subtitles please
@solotraveller5878
@solotraveller5878 2 жыл бұрын
Wow
@anweshkrishna3819
@anweshkrishna3819 2 жыл бұрын
Enikkum enganne oru vid vekkkannam
@revenant4637
@revenant4637 2 жыл бұрын
super
@bhagyasree6929
@bhagyasree6929 2 жыл бұрын
Biju sir nte veedukalude fan aan njn 🥰🥰🥰love your designs
@hiranp3916
@hiranp3916 2 жыл бұрын
Biju sir nte veedum ethupole anu 🌿🍃
@squarefootarchitects
@squarefootarchitects 2 жыл бұрын
Tq
@farmstationmalappuramshorts
@farmstationmalappuramshorts 2 жыл бұрын
Nice concept Done well Beautifully
@rprakasanraroth404
@rprakasanraroth404 2 жыл бұрын
ആശയവൽക്കരണത്തിന് നല്ല നമസ്കാരം
@pradeepab7869
@pradeepab7869 2 жыл бұрын
തീരുമാനങളിൽ ഉറച്ചു നിന്ന് പണി തീർത്തതിനും
@muhammedhafil831
@muhammedhafil831 2 жыл бұрын
Really superb....may god bless you all...
@akmalsam
@akmalsam Жыл бұрын
amazing ,i love it
@Maverick9197
@Maverick9197 2 жыл бұрын
Marvellous
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
Kiduuuu
@Ameeba-g2p
@Ameeba-g2p 2 жыл бұрын
Wonderfull😍😍
@mk_1958
@mk_1958 Жыл бұрын
ithinu safety 100% undo.?
@mk_1958
@mk_1958 Жыл бұрын
munnarinte beauty aarkum veettil kondu varan pattilla. athu avide poyi thanne kananam.
@sadikaliist
@sadikaliist 2 жыл бұрын
Nice job , really a tropical home in all design aspect
@vipinkvenugopalan9182
@vipinkvenugopalan9182 2 жыл бұрын
Nice home
@anooppn6125
@anooppn6125 2 жыл бұрын
Great job 👏
@anonymous-ds4ix
@anonymous-ds4ix 2 жыл бұрын
Dream house😍
@squarefootarchitects
@squarefootarchitects Жыл бұрын
When we make our dream house we should have the fact in mind that we are creating something in nature- which is beautiful and well balanced by itself. So our creation should respect nature and try to make it part of it with our creativity and technology. In future it will be demolished, so most of the materials should be reusable. Economics of building a house should be futuristic and shouldl be beneficial to our children too.
@tarasensemble636
@tarasensemble636 2 жыл бұрын
Simply amazing 💞
@rajeeshraman9982
@rajeeshraman9982 Жыл бұрын
Ethano simply
@santhoshsebastian8254
@santhoshsebastian8254 Жыл бұрын
BIG SALUTE ARCHITECT BIJU BALAN, A TRUE SOURCE OF CREATIVE INSPIRATION........
@rajeshwarichennangodu3228
@rajeshwarichennangodu3228 Жыл бұрын
Who is the architect? Can we get the contacts
@bijukkperinganam7440
@bijukkperinganam7440 2 жыл бұрын
Nice💞
@mymusicrenditions
@mymusicrenditions 2 жыл бұрын
Just wow😍😍😍😍😍
@gopikasuresh175
@gopikasuresh175 Жыл бұрын
💯
@rajeshbabu5790
@rajeshbabu5790 2 жыл бұрын
പൊളി ❤❤❤💝
@faiselabdulla8204
@faiselabdulla8204 2 жыл бұрын
Please let me know the cost.
@sreeramj8293
@sreeramj8293 2 жыл бұрын
One Name Arc Biju Balan ❣️
@shanushan2536
@shanushan2536 2 жыл бұрын
പൊളിയെ പൊളി..... 👌👌👌😍😍😍😍
@akshayc6815
@akshayc6815 2 жыл бұрын
Ufff
@Advneethupadoor
@Advneethupadoor Жыл бұрын
very nice wishes
@rymalamathen6782
@rymalamathen6782 2 жыл бұрын
Where is this?
@vishnuvijay5263
@vishnuvijay5263 2 жыл бұрын
Budjet?
@LifeAndPassionByMaheshPattambi
@LifeAndPassionByMaheshPattambi 2 жыл бұрын
😍😍😍
@minirosejoseph1500
@minirosejoseph1500 Жыл бұрын
Full of positivity❤
@vyasmadathil
@vyasmadathil Жыл бұрын
പ്രകൃതി സ്നേഹം എന്നൊരു ടാഗ് ഓട്ടിച്ചാൽ കേരളത്തിൽ ഇരട്ടത്താപ്പ് എളുപ്പത്തിൽ വെളുപ്പിക്കാൻ പറ്റും.. വീടിന് തടി മുറിച്ചില്ല എന്നതൊരു ആനക്കാര്യമൊന്നും അല്ല, എൻ്റെ വീടിനും തടി മുറിച്ചിട്ടില്ല, പഴയ വീടിൻ്റെ മരം ഉപയോഗിച്ചാണ് ഉരുപ്പടികൾ ചെയ്തത്. പക്ഷേ എൻ്റെ അപ്പനോ അമ്മയോ ഞങ്ങള് പ്രകൃതി സംരക്ഷിച്ചേ എന്ന് കാറി കൂവി നടക്കുന്നില്ല, അവർക്ക് സാമ്പത്തിക ലാഭവും സൗകര്യവും ഉള്ളപോലെ ചെയ്തു, ഇവരും ലാഭവും സൗകര്യവും നോക്കി ചെയ്തു, അത്രയേ ഉള്ളൂ. ഗ്ലാസും ഇരുമ്പും അടക്കമുള്ള വീട് നിർമാണ സാധന സാമഗ്രികൾ ഒക്കെ വേണ്ടപോലെ ഉപയോഗിച്ച് തന്നെ ആണ് ഇവര് വീട് പണിതത്, അതിനൊന്നും കാർബൺ footprint കണക്ക് ഉണ്ടാവില്ലായിരിക്കും, ആ കണക്ക് നോക്കാൻ നേരത്ത് കണ്ണ് മഞ്ഞളിച്ച് പോകാൻ വേണ്ടിയാണല്ലോ പ്രകൃതി സൗഹൃദമെന്ന് ടാഗ് ഒട്ടിക്കുന്നത്. പട്ടാപ്പകൽ വെട്ടത്തിൽ ഇങ്ങനെ കള്ളം പറഞ്ഞു മൈലേജ് ഉണ്ടാക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങാൻ കുറേ മണ്ട ശിരോമണികൾ വേറെയും.
@vishnuks1582
@vishnuks1582 2 жыл бұрын
കപ്പൽ പൊളിക്കുന്ന ആളുകളെ ബന്ധപ്പെടാൻ വല്ല നമ്പർ ഉണ്ടെങ്കിൽ തരുമോ?
@afsalrahman8561
@afsalrahman8561 11 ай бұрын
😂😂😂
@OrendaDesignStudio
@OrendaDesignStudio 2 жыл бұрын
Love ❤❤❤❤❤.
@sreejithcs3987
@sreejithcs3987 Жыл бұрын
Flor ethu tile aanu use cheythath
@aparna.panikkottil
@aparna.panikkottil 2 жыл бұрын
Biju balan 💙
@pradeepab7869
@pradeepab7869 2 жыл бұрын
ഇരുമ്പിൻടെ ഉപയോഗം കുറക്കാൻ കോൺക്രീറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. റീയൂസ്ഡ് മെറ്റീരിയൽ നല്ല ആശയം തന്നെ. പക്ഷേ പണിക്കൂലി കൂടിക്കൊണ്ടിരിക്കുന്നു. പഴക്കം വന്നവ മാറ്റാൻ ചിലവ് കണക്കാക്കിയാൽ ഫ്രെഷ് മെറ്റീരിയലുകൾ തന്നെ നല്ലത്. ആകെ ചിലവും കുറയുന്നുമില്ല.
@saneeshmct
@saneeshmct 2 жыл бұрын
Kappal e chettantee ano .🤔🤔🛳️🛳️🛳️🛥️🛥️
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
Biju bal sirൻ്റെ വീട് ഇടക്കൊക്കെ യൂട്യൂബിൽ കാണാറുണ്ട്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എൻ്റെ മൺവീട് നിർമ്മാണം തുടങ്ങിയത്.
@veenavani2714
@veenavani2714 2 жыл бұрын
Manveed undakunnnath sadarana workers aano? Details tharamo?
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 жыл бұрын
@@veenavani2714 specially skilled workers. എൻ്റെ വീട് നിർമ്മിക്കുന്നത് floret builders ആണ്. കേരളത്തിൽ പ്രധാനമായി eco freintly വീടുകൾ നിർമ്മിക്കുന്നത് 4 teams ആണ്. 1- Biju bal 2- Eugene Pandala(വാസ്തുകം) 3- Unaise Ahmad(Floret Builders) 4- Pathma Sree G. Sankar (Habitat)
@GM777
@GM777 2 жыл бұрын
ചെങ്കല്ല് പിന്നെ ചന്ദ്രനീന്ന് കൊണ്ടന്നത്കൊണ്ട് പ്രകൃതിക്ക് ഒരു കൊഴപ്പോം ഇല്ല
@arunsankar8301
@arunsankar8301 2 жыл бұрын
🤣🤣🤣🤣
@JChand83
@JChand83 2 жыл бұрын
Irumbu chovvennum
@lovefromhevan7006
@lovefromhevan7006 2 жыл бұрын
😄
@pranadpdh4043
@pranadpdh4043 2 жыл бұрын
പെയിന്റ്, തേക്കാൻ ഉള്ള സിമന്റ്‌ അതിൽ നിന്നൊക്കെ ഉണ്ടാവുന്ന waste.. മലിനീകരണം.. ഇതൊക്കെ കുറഞ്ഞില്ലേ? ഉപയോഗിക്കതിരിക്കുക എന്നത് സാധ്യല്ല.. കരുതലോടെ ഉപയോഗിക്കുക എന്ന ആശയം ആണ് Reuse and reduce വെറുതെ കണ്ണടച്ച് കണ്ടു പിടിക്കാൻ വേണ്ടി മാത്രം കുറ്റങ്ങൾ മെനയരുത്
@squarefootarchitects
@squarefootarchitects 2 жыл бұрын
Prakruthikku vendathathum vendunnathum aayi orupadu items undu.
@SuperVipin85
@SuperVipin85 8 ай бұрын
biju balan architect😍😍😍
@libra8198
@libra8198 2 жыл бұрын
💕💕💕🙏🙏🙏🙏
@abdulrashid8746
@abdulrashid8746 Жыл бұрын
Waahuuuu 🎉
@sajinkurian4699
@sajinkurian4699 7 ай бұрын
Budget of this house?
@tsivp3373
@tsivp3373 2 жыл бұрын
😍🌿🌱🌿😍
@Sr-mk2nb
@Sr-mk2nb 2 жыл бұрын
🥰❤🥰
@praveenpicasso
@praveenpicasso 2 жыл бұрын
അത്രേം ചെങ്കല്ല് എടുക്കാൻ കുന്നൊന്നും പൊളിക്കേണ്ടി വന്നില്ലേ.... അതോ കവി പാരീസിൽ നിന്ന് ഇറക്കുമതി ചെയ്തതാണോ?... എന്തൊരു കപടതയാണ് ഇവരുടെ പരിസ്ഥിതി പ്രേമം.......
@draryagopi6580
@draryagopi6580 2 жыл бұрын
ho!...reuse ...reduce...recycle...pls think
@squarefootarchitects
@squarefootarchitects 2 жыл бұрын
Chenkallu ellavarum plaster cheyyum. Appol athu bhaviyil reuse cheyyan pattathe varunnu. Prakruthiyil mannum kallum okk use cheyyan manushayanu avakasam undu. Pashe athu waste akkathe reuse cheyyanam ennu koodi undu.
@ranganathnb6442
@ranganathnb6442 2 жыл бұрын
ഇത്രയും സ്റ്റീൽ ഉപയോഗിച്ചാൽ അതിന്റെ കാർബൻ ഫൂട്ട് പ്രിന്റ് നോക്കുമ്പോ ഇക്കോ ഫ്രണ്ട്‌ലി എന്ന് പറയാൻ പറ്റുമോ
@asnaasna2915
@asnaasna2915 Жыл бұрын
Munnaaar il mathramaaano prakrithi ullad
@vishnuks1582
@vishnuks1582 2 жыл бұрын
കപ്പൽ പൊളിച്ച് കിട്ടിയ തടി എവിടുന്ന് കിട്ടി.
@lovefromhevan7006
@lovefromhevan7006 2 жыл бұрын
വീണ്ടും വെട്ടിയില്ലല്ലോ ഉപയോഗിച്ച് കൊണ്ടേ ഇരിക്കുക അല്ലെ
@goodwibesonly1359
@goodwibesonly1359 2 жыл бұрын
Arya Gopi Mam home
@shibinm9573
@shibinm9573 2 жыл бұрын
Annoo
@shibinm9573
@shibinm9573 2 жыл бұрын
Swastyam ennal health alle
@mylifejourney7237
@mylifejourney7237 2 жыл бұрын
എത്ര രൂപ ആയി വീട് പണിയാന്‍
@Polayan
@Polayan 2 жыл бұрын
230 kodi
@rajeeshraman9982
@rajeeshraman9982 Жыл бұрын
​@@Polayan😂😂😂😂😂😂😅
@arunraj9411
@arunraj9411 2 жыл бұрын
പ്രകൃതിയെ ഇഷ്ടപ്പെടുന്നവർ എങ്ങിനെയാണ് ചെങ്കല്ല് കൊണ്ട് വീട് പണിയുന്നത് ?
@user-ps6bo2tz7c
@user-ps6bo2tz7c 2 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്നവരെങ്ങനെ അരി ആഹാരം കഴിക്കുന്നു
@libra8198
@libra8198 2 жыл бұрын
Hooo Negative Oodikkooo🏃🏃🏃
@lovefromhevan7006
@lovefromhevan7006 2 жыл бұрын
എങ്ങനെ പറമ്പിൽ തൂറുന്നു
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Architect / Designer നെ പറ്റി ഒരു contact details പോലും ഇല്ല?! നിരാശജനകം.
@draryagopi6580
@draryagopi6580 2 жыл бұрын
ബിജുവേട്ടനെക്കുറിച്ചു ഒരുപാടു പറഞ്ഞിരുന്നു..അതും ഷൂട്ട്ചെയ്തിരുന്നു .. അടിമുടി കലാകാരനായ ഒരാളെ കലശ്വസിച്ചു ജീവിക്കുന്ന ഞങ്ങൾ ബഹുമാനിക്കുമല്ലോ ...🥰🥰അരമുക്കാൽ മണിക്കൂർ ഉള്ള വീഡിയോ അവർ എഡിറ്റ് ചെയ്തപ്പോൾ അതൊക്കെ പോയതാകാം.. ഞങ്ങളോ ബിജുവേട്ടനോ പറഞ്ഞിട്ടല്ല സുഹൃത്തേ മാതൃഭൂമി ആ വീഡിയോ ചെയ്തത് .. താങ്കൾക്ക് ബിജുവേട്ടനോടുള്ള ആരാധനകൊണ്ടാകും ഈർഷ്യ തോന്നിയത്... സ്വാഭാവികം .. പിണങ്ങാനും ഇണങ്ങാനും ഇടമുള്ള ഒരു ബന്ധമാണ് ഞങ്ങൾക്ക് ബിജുവേട്ടനോട് .. അതിനാൽ താങ്കളുടെ ദുഃഖം കൈയിൽത്തന്നെയിരിക്കട്ടെ...don't worry
@Akhilsurendranmoothedath
@Akhilsurendranmoothedath 2 жыл бұрын
ചെങ്കല്ല് എന്തോ സംഭവം ആണെന്ന് വിചാരിക്കുന്ന കുറേ ആർക്കിടെകീസ് ഉണ്ട് .... വീടിന് ചെറിയ രീതിയിൽ ക്ലാഡിംഗ് ആയി ഒക്കെ കൊടുക്കാം... ഇതൊരു മാതിരി ചുവപ്പ് അറ്റ്മോസ്ഫിയറിൽ ..... ***
@draryagopi6580
@draryagopi6580 2 жыл бұрын
it's a personal choice
@draryagopi6580
@draryagopi6580 2 жыл бұрын
we hate white spaces.....we enjoy laterite patterns
@squarefootarchitects
@squarefootarchitects 2 жыл бұрын
Chenkallu enthanennu adhikam aalkaarku ariyilla. Athinu brick stone ivayil ninnum karyamaaya vyathyasam undu.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 28 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
PARAISO Home tour EP 1
28:54
Concepts Design Studio
Рет қаралды 626 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН