മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC

  Рет қаралды 141,322

Fr Francis Karthanam Official

Fr Francis Karthanam Official

8 ай бұрын

മരിച്ചവർക്കുവേണ്ടി എത്രനാൾ പ്രാർത്ഥിക്കണം...? Fr Francis Karthanam VC
Talk on 02.11.2023 | Potta Ashram

Пікірлер: 242
@jayapious6269
@jayapious6269 2 ай бұрын
എന്റെ ഈശോയെ ഞാൻ എന്റെ കുടുംബത്തിലുള്ളവർക്ക് പ്രാർത്ഥിക്കാൻ മറന്നു പോയ നിമിഷങ്ങളെ ഓർത്തു മാപ്പ് ചോദിക്കുന്നു 💓🙏🏽🙏🏽🌹
@nelsonvarghese9080
@nelsonvarghese9080 3 ай бұрын
കർത്താവേ... ഈ ലോകത്തുനിന്ന് വേർ വേർപിരിഞ്ഞുപോയ എല്ലാ ആത്മാക്കൾക്കും നിത്യ ശാന്തി നൽകേണമേ... 🌹🌹🌹🌹🌹🌹🙏
@zachariahkorah2395
@zachariahkorah2395 Ай бұрын
Nadakkillamone
@johnantony3014
@johnantony3014 3 ай бұрын
ഈശോയെ നിന്റെ തിരുരക്തത്താൽ മരിച്ചവരെയും ജീവിച്ചിരിക്കുന്നവരെയും കഴുകി വിശുദ്ധികരിക്കണമെആമ്മേൻ❤❤❤
@leesammapampanolickal2262
@leesammapampanolickal2262 3 ай бұрын
ഈശോയെ ചാച്ചന്റെ അൽമാവിന് നിത്യ ശാന്തി നൽകി അംഗ്രഹിക്കണമേ സ്വർഗത്തിൽ കൊണ്ടുപോകണം amen
@celinejose1994
@celinejose1994 3 ай бұрын
ഈശോയേ എല്ലാ ശുദ്ധീകരണാത്മാക്കളേയും നിതൃ ശാന്തികൊടുത്തു സ്വർഗ്ഗത്തിൽ കൊണ്ടു പോകേണമേ
@reenaemmanuel3435
@reenaemmanuel3435 2 ай бұрын
എന്റെ കുടുംബത്തിൽ നിന്നും മരിച്ചുപോയവർക്കു വേണ്ടി പ്രാർത്ഥിക്കണമേ.
@leesammapampanolickal2262
@leesammapampanolickal2262 3 ай бұрын
ഈശോയെ അമ്മച്ചിയുടെ അൽമാവിന് നിത്യ ശാന്തി നൽകി സ്വർഗത്തിൽ കൊണ്ടുപോകണം ame
@mariatheresa8673
@mariatheresa8673 3 ай бұрын
ഈശോയേ ❤നിന്റെ കരുണ യിൽ ആശ്രയിച്ചിട്ടുള്ള ആത്മാ വിനെ നീ ഒരിക്കലും ഉപേക്ഷിക്കില്ല ❤
@monoottansvlog1119
@monoottansvlog1119 3 ай бұрын
ഇസോയെ തെറ്റുകൾ ക്ഷമിക്കണേ
@GeorgeThomaa-cg6bz
@GeorgeThomaa-cg6bz 3 ай бұрын
ഈശോയേ എൻ്റെ അപ്പൻ്റെ ആത്മാവിന് നിത്യശാന്തി നൽകണമേ
@rachanaremy6590
@rachanaremy6590 3 ай бұрын
എന്റെ പപ്പേടെ ആത്മാവിന് ശാന്തി കൊടുക്കണമേ 😭🙏🏻
@mercychristopher5175
@mercychristopher5175 3 ай бұрын
എല്ലാ ആത്‍മകൾക് നിതായാശാന്തി നല്കണമേ 🙏🏻
@rosypaul.c6429
@rosypaul.c6429 3 ай бұрын
ഈശോയെ കരുണയായിരിക്കണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@lissysibichan1210
@lissysibichan1210 2 ай бұрын
Eshoye echachanteyum ammayudeyum athmavinu nithyashanthi kodukkananame Amen
@VictoriaKj
@VictoriaKj 3 ай бұрын
എന്റെ മകൾ റിതും വിന്റെ ആന്മാമ ക്ക ൾ ക്ക് നിത്യശാന്തി നൽകി അനുഗ്രഹിക്കണമെ ആ മേൻ
@mariammajose9401
@mariammajose9401 3 ай бұрын
ഈശോയേ എന്റെ കുടുംബത്തിൽ നിന്നും മരിച്ചു പോയാ എല്ലാ ആത്മക്കളേടുംകരുണ ഉണ്ടാകണമേ നിത്യശാന്തി ലഭിക്കട്ടെ
@johnvarghese9927
@johnvarghese9927 2 ай бұрын
എന്റെ പ്രിയ സുഹൃത്തെ, വീണ്ടും ജനിക്കാത്ത ഒരുത്തനും ദൈവരാ ജൃം കാണുകയില്ല. ദൈവം കല്പിച്ച കല്പന ലംഘിച്ച് ജീവിച്ചിട്ട്, പിന്നെ ഭൂമിയിലിരുന്ന് എത്ര പ്രാറ്ഥിച്ചിട്ട് എന്തു പ്രയോജനം. വീണ്ടും ജനിക്കുന്നതിനു പകരം, അമ്മയെയും പുണൃാളന്മാരെയും, അല്ല സകല വിഗ്രഹംഗളെയും വണംഗിയിട്ട് മരിച്ചു കഴിഞ്ഞിട്ട് അവൻ ഗുണപ്പടുമെന്ന് ദൈവ വചനം പഠിപ്പിക്കുന്നില്ല. വിഗ്രഹംഗളെ വിട്ട് ജീവനുള്ള ദൈവത്തിന്റെ കല്പന അനുസരിക്കൂ, ജനത്തെ വഞ്ചിക്കാതെ അവരെ സതൃം പഠിപ്പിക്കൂ.
@zachariahkorah2395
@zachariahkorah2395 Ай бұрын
Arum kelkan
@tiju4723
@tiju4723 6 күн бұрын
@@johnvarghese9927 16 ആം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ സ്ഥാപിച്ച പെന്തോമതത്തിന്റെ അനുയായികൾക്ക് ഇവിടെ എന്ത് കാര്യം? ഇത് യേശുക്രിസ്തു സ്ഥാപിച്ച ഏക സത്യസഭയാണ്. ആദ്യം നിങ്ങൾ ബൈബിളിൽ നിന്നും വെട്ടി മാറ്റിയ ഏഴ് പുസ്തകങ്ങൾ തിരികെ വെയ്.
@user-sd8tq1ns2j
@user-sd8tq1ns2j 3 ай бұрын
കർത്താവെ ഞങ്ങളെ അനുഗ്രഹിക്കേണമേ ഹല്ലേലുയ 🙏🙏🙏🙏🙏
@SisilyScaria-xm3lr
@SisilyScaria-xm3lr 11 күн бұрын
എൻ്റെ ഈ ശ്രാ യേ ഞങ്ങളിൽ നിന്നും വേർപെട്ടു പോയ നല്ല സൽപ്രവത്തികൾ ചെയ്തഎല്ലാ ആന്മാക്കൾക്കും നിത്യശാന്തി കൊടുക്കണമേ ഞങ്ങളുടെ അയൽവാസികളിൽ നിന്നു മരിച്ചു പോയവരര
@Sabeenageorge007
@Sabeenageorge007 3 ай бұрын
ഈശോയെ എന്റെ പ്രീയപ്പെട്ടവരുടെയും ബെന്നുമിത്രാതികൾക്കും നിത്യയശാന്തി നല്കണമേ
@annapeter5633
@annapeter5633 2 ай бұрын
എന്റെ അപ്പീന്റെയും അമ്മയുടെയും സഹോദരന്റെയും പാവങ്ങളും കടങ്ങളും ഷെമിച്ച് സ്വർഗ്ഗ സൗഭാഖ്യത്തിനു യോഖ്യരാക്കേണമേ🙏🙏🙏.
@neyboy1038
@neyboy1038 3 ай бұрын
നിരന്തരം പ്രാർത്ഥിക്കണം എന്ന് ബൈബിളിൽ പറയുന്നുണ്ട്. കർത്താവിന്റെ സമയത്തിനു വേണ്ടി കാത്തിരിക്കുക.
@leesammapampanolickal2262
@leesammapampanolickal2262 3 ай бұрын
ഈശോയെ കുഞ്ഞമ്മ അമ്മായി iverude ആൽമക്കൾക്ക് നിത്യ ശാന്തി നൽകി അനുഗ്രഹിക്കണംനമേ amen
@user-fw7hr4fm7e
@user-fw7hr4fm7e 3 ай бұрын
ശുദ്ധീകരണസ്ഥലത്തകിടക്കുന്ന വേദനിക്കുന്ന പൗലോസ്, മേരി ഇവരുടെ പാപങ്ങമുടെ പെരുതിക്കും കടങ്ങളുടെ മോചനത്തനും വേണ്ടി പ്രാർത്ഥിക്കണമേ❤🩵😁💜🌲💛
@rosilyrajeev6394
@rosilyrajeev6394 3 ай бұрын
Engane ariyaam avar sudheekarana sthalathanennu
@user-yu6cl3rn3f
@user-yu6cl3rn3f 2 ай бұрын
Ente Appachanu Swarggam Nalkaname
@aleyammaamma5152
@aleyammaamma5152 3 ай бұрын
ഇഷയെ സമാധാനത്തോടെ കഴിയാൻ കൃപ തരണമേ ആമേൻ
@susenjoshy8238
@susenjoshy8238 3 ай бұрын
🙏 നന്ദി അച്ഛാ 🙏God bless🙏
@cecilynirmala1245
@cecilynirmala1245 2 ай бұрын
കുടുംബത്തിൽ നിന്നും മരിച്ചു പോയ എന്റെ പപ്പക്ക്, ഭർത്താവിന്റെ അപ്പൻ, അമ്മ, സഹോദരിമാർ, ഇവർക്ക് നിത്യ ആശ്വാസം നൽകണേ 🙏🏻🙏🏻🙏🏻
@mariammajacob4903
@mariammajacob4903 3 ай бұрын
Praise the lord
@leesammapampanolickal2262
@leesammapampanolickal2262 3 ай бұрын
ഈശോയെ സേജിയുടെ, precsy iverude ആൽമകൾക്ക് നിത്യ ശാന്തി നൽകി അനുഗ്രഹിക്കേണമേ അമേൻ
@varkeyjoseph3713
@varkeyjoseph3713 3 ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെയും അമ്മായി അപ്പ ന്റെയും അമ്മായിയമ്മയുടെയും ആത്മാക്കൾക്ക് നിത്യശാന്തി കൊടുക്കണമെ അച്ചാ പ്രാർത്ഥിക്കണെ.
@user-di4wc8fz5b
@user-di4wc8fz5b 3 ай бұрын
😮
@Shainytomycyriac
@Shainytomycyriac 3 ай бұрын
Thank You Jesus Holy Mary and St Joseph pray for all the Holy Souls in Purgatory Ave Maria 🙏🔥🌹
@soniaganatra4431
@soniaganatra4431 2 ай бұрын
Thank you dear for making us understand the seriousness of this matter. Praising and thanking our Lord for this awesome and eye opening speech of this priest. God bless you dear Father.
@sibymathew8397
@sibymathew8397 3 ай бұрын
നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും രക്ഷ നേടുകയും ചെയ്യുക ' യേശുവഴിമാത്രം പാപമോചനവും രക്ഷയും ' യേശുവും ശിഷ്യന്മാരും പഠിപ്പി മത് അതാണ്.
@tiju4723
@tiju4723 6 күн бұрын
അതിവിടെ പറയാൻ കാര്യം?
@minikurien116
@minikurien116 3 ай бұрын
Katthave, enneyum, ente, kudumbatheyum, Anugrahikane, 🙏,
@user-cd1je6pr1u
@user-cd1je6pr1u 3 ай бұрын
ആമേൻ ആമേൻ ആമേൻ❤❤❤
@sajivenmoney9701
@sajivenmoney9701 Ай бұрын
ഒരിക്കൽ മരണവും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക് വെച്ചിരിക്കുന്നു. Bible
@aleenashajan595
@aleenashajan595 3 ай бұрын
❤❤❤ Amen ❤ Amen ❤ Amen 💖❤❤Oh my Jesus Ella aatnakkalodum karunayayirikename❤❤❤
@elsammathomas3474
@elsammathomas3474 3 ай бұрын
🙏🙏🙏 മരിച്ചു പോയ പ്രിയപെട്ടവർക്ക് വേണ്ടി എന്നും ദിവ്യ ബലിയിൽ സമർപ്പിച്ചു പ്രാത്ഥിക്കണം. 🙏🙏🙏🙏🙏🙏🙏🙏🙏🙏
@dulcypeterson3526
@dulcypeterson3526 3 ай бұрын
Foolishness
@thankammacherian5653
@thankammacherian5653 3 ай бұрын
Foolishness!!!! If you don't pray also in every mass there is prayer for all the departed.​@@dulcypeterson3526
@user-ds5fp5gq8c
@user-ds5fp5gq8c 2 ай бұрын
​@@dulcypeterson35261
@tiju4723
@tiju4723 6 күн бұрын
@@dulcypeterson3526 പെന്തോ മതക്കാർ മാറി നിൽക്കുക. ഇത് യേശുക്രിസ്തു സ്ഥാപിച്ച സത്യസഭയാണ്.
@maraphael2525
@maraphael2525 3 ай бұрын
Deyvamey entey Appantey, Sister ntey, lokathulla ella marichupoya almakkalkkum, sudheekaranasthalathu swargabhagyam nalki anugrahikkanamey..Amen..🎉
@sumansarapeter6636
@sumansarapeter6636 3 ай бұрын
Lord.. have mercy on father and mother 🙏🙏🙏
@fidelisbabu9624
@fidelisbabu9624 3 ай бұрын
Eshoye Ella shuthikarana stalathe atmakalode mel karuna ayyrikkaname 🙏🏻
@neyboy1038
@neyboy1038 3 ай бұрын
മരിച്ചു പോയ എന്റെ ചാച്ചനോടും അമ്മയോടും കരുണയുണ്ടാകണേ
@jessicaJk-mw8mr
@jessicaJk-mw8mr 3 ай бұрын
GLORY TO YOU GOD🙏🙏🙏 ❤❤❤ 🌷🌷🌷
@mollyjoseph1913
@mollyjoseph1913 21 күн бұрын
🙏
@Shainytomycyriac
@Shainytomycyriac 3 ай бұрын
Thank You Jesus Alleluia Ave Maria 🙏🔥🌹
@SebastianCAbraham
@SebastianCAbraham 3 ай бұрын
ജീവിച്ചിരിക്കുമ്പോൾ കരുണ ലഭിക്കും
@maraphael2525
@maraphael2525 3 ай бұрын
Great word of god..God bless you Father..Thank you Lord..❤❤❤
@zabhishekvarghese3622
@zabhishekvarghese3622 Ай бұрын
❤❤
@marypaul7037
@marypaul7037 3 ай бұрын
Lord have mercy on my father , mother and brother 🙏🙏🙏🙏🙏🙏
@ranithankappan8118
@ranithankappan8118 3 ай бұрын
Amen 🙏🙏🙏
@bejoyjohn5680
@bejoyjohn5680 3 ай бұрын
Request prayer especially when you offer Holly Mass every day Amen Thank you
@JeenaPaul-qm5kz
@JeenaPaul-qm5kz 3 ай бұрын
Amen❤❤❤
@maryThomasElenjikal-xz4dh
@maryThomasElenjikal-xz4dh 3 ай бұрын
L'eterno riposo, dona loro, o, Signore, splenda ad essi, la luce perpetua, riposino in pace. Amen🙏🏻
@sathyanraymond8400
@sathyanraymond8400 Ай бұрын
Amen hallelujah hallelujah hallelujah 🙏❤️🙏
@user-fj3nj6cf9m
@user-fj3nj6cf9m 3 ай бұрын
ഈ ശോ എൻ്റെ അമ്മയുടെയും ചാചൻ്റെയും അത്മാവി നു ശാന്തി നൽകണമേ ആമേൻ
@elsammavinoyi3735
@elsammavinoyi3735 3 ай бұрын
Karthave echachen amme joy joby kutty achen roy chechi chettan amma echachen almavine nithysandhy kodukkane❤
@jamesmathew1532
@jamesmathew1532 3 ай бұрын
പറഞ്ഞത് വളരെ ശരിയാണ് ഉപ്പ് തിന്നവന് വെളളം കുടിക്കാതെ പറ്റില്ല.❤
@annapeter5633
@annapeter5633 2 ай бұрын
😂😂😂🤦‍♀️🙆‍♀️
@MathewPJMathewPJ
@MathewPJMathewPJ 3 ай бұрын
ഓരോരുത്തൻ ചെയ്യുന്ന പ്രവർത്തിക്കനുസരിച്ചാണ് കൂലി
@user-lf1mp2ou9w
@user-lf1mp2ou9w 3 ай бұрын
MyHusbandAndFatharSoulgoesToHeaven❤❤
@anniejose3119
@anniejose3119 3 ай бұрын
Thank you Lord 🙏🙏❤❤
@Leenavarghese-em2eh
@Leenavarghese-em2eh 3 ай бұрын
🙏🙏🙏
@RosilySany-wi4je
@RosilySany-wi4je 3 ай бұрын
My Jesus Entte Husband and My Father neRekshikane
@aggythomas7223
@aggythomas7223 3 ай бұрын
🌹🙏🌹🙏🌹🙏🌹
@dianaazavedo8548
@dianaazavedo8548 8 ай бұрын
May the souls of all the faithful departed Rest In Peace.... Amen. Jesus ....we trust in you
@ThomasA-go8ms
@ThomasA-go8ms Ай бұрын
Hai Francis Acha praise the lord 🎉🎉
@sojangeorge7768
@sojangeorge7768 3 ай бұрын
🙏🌹🌹🌹🌹🌹🙏
@marykuttyanthony1657
@marykuttyanthony1657 3 ай бұрын
Oh Lord have mercy on these people,they don't know what they are doing
@mollyjohnson6780
@mollyjohnson6780 8 ай бұрын
Thank you jesus praise you jesus🙏🙏
@HochPoch73
@HochPoch73 3 ай бұрын
മരിച്ചവർക്ക് വേണ്ടി ആയിരം വട്ടം വിശുദ്ധ കുർബാന ചൊല്ലിയാലും മരിച്ചവൻ്റെ അന്ത്യന്യായ വിധിയിൽ മാറ്റം വരില്ല. അച്ചനും കപ്യർക്കും കാശു കിട്ടും എന്നേ ഉള്ളൂ. മനുഷ്യർ പറയുന്ന നുണ വിശ്വസിക്കാതെ ദൈവം പറയുന്ന സത്യം വിശ്വസിച്ചു യേശുവിൽ വീണ്ടും ജനിച്ചു പാപവഴികൾ ഉപേക്ഷിച്ച് ജീവിക്കുക. മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം; അതിനുശേഷം വിധി എന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും - പാപപരിഹാരാര്‍ഥമല്ല, തന്നെ ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്ഷയ്ക്കുവേണ്ടി. ഹെബ്രായര്‍ 9 : 27, 28
@tiju4723
@tiju4723 6 күн бұрын
അന്ത്യവിധിയിൽ മാറ്റമുണ്ടാകുമെന്ന് ആരാണ് പഠിപ്പിക്കുന്നത്?
@user-ew5kw4iz6i
@user-ew5kw4iz6i 3 ай бұрын
🙏🙏🙏❤️
@thomasta8699
@thomasta8699 3 ай бұрын
Very good❤❤
@alicedomeny6147
@alicedomeny6147 3 ай бұрын
Eesoye marichupoya ente mahan princinte aalmavinu nithya saandi nelhename
@ElizabethJames-ly4zo
@ElizabethJames-ly4zo 3 ай бұрын
Eshoye ente parents nte Mel karunaundakaname❤
@user-up6ei3rv9p
@user-up6ei3rv9p 2 ай бұрын
Lord, please do favours in busphurkhana, especially for my parents.
@marysunny6638
@marysunny6638 3 ай бұрын
Ammen
@mathaimathew6564
@mathaimathew6564 3 ай бұрын
Othiri thnx acha
@sheilakallil6356
@sheilakallil6356 2 ай бұрын
Thank you Rev Father for this important information nd video 🙏🏼
@user-ov1ly9qi3j
@user-ov1ly9qi3j 3 ай бұрын
Please pray to our family. Amen.
@shinyj6198
@shinyj6198 3 ай бұрын
Daivame njan prarthikan kadapetitulla ella Aathmakaleum swargthil kondupokaname!
@Ancy-ol7ni
@Ancy-ol7ni Ай бұрын
CT
@user-yu6cl3rn3f
@user-yu6cl3rn3f 2 ай бұрын
Ente Kunjachaneyum Alice Ammayiyeyum Swarggathil Kondu Pokaname
@josem6756
@josem6756 3 ай бұрын
നല്ല ഡോക്ടർന്മാർക്ക്.
@maryshirlyluckose1151
@maryshirlyluckose1151 3 ай бұрын
Sakala,maricha,aathaakaludemelum,karunayaayirikaname😭😭😭😭😭😭😭😭😭😭😭
@mercymathew-yg8ve
@mercymathew-yg8ve 3 ай бұрын
Jesus bless our ancestors
@praseedajoseph5360
@praseedajoseph5360 8 ай бұрын
Praise The Lord🙏🙏🙏
@rose_rose66
@rose_rose66 Ай бұрын
Thank you Jesus love you Jesus 🙏🏻
@georgeaj2543
@georgeaj2543 3 ай бұрын
Amen 🙏 🙏 🙏 ❤❤❤🎉🎉🎉
@philominathomas2945
@philominathomas2945 3 ай бұрын
I pray for all souls in puragatory
@srvincyjohn521
@srvincyjohn521 8 ай бұрын
Praise the Lord
@varghesepk7598
@varghesepk7598 3 ай бұрын
Esso ye ente appanum ,ammakum nithya shanti kittane.
@johnantony3014
@johnantony3014 3 ай бұрын
ആമ്മേൻ
@user-yu6cl3rn3f
@user-yu6cl3rn3f 2 ай бұрын
Ennis innumerable verpirinjupoya ente Shajetanu Swarggarajyam Nalkaname
@Joseph-j9f
@Joseph-j9f Ай бұрын
ശുദ്ധീകരണ സ്ഥലത്തു രാവും പകലും ഉണ്ടോ? മാസങ്ങൾ എങ്ങനെ കണക്കാക്കുന്നു?
@deyaanoop6624
@deyaanoop6624 3 ай бұрын
Karthave ente marumakante'(Anoop) asukam purnamayum matti tharename
@somanso1191
@somanso1191 3 ай бұрын
എൻ്റെ സഹോദരൻന്മാരെ നിങ്ങൾ നരകത്തിൽ പോകാതെ വേദപുസ്തകം വായിച്ച് പഠിക്കുക
@rosammajoseph2457
@rosammajoseph2457 3 ай бұрын
Thank you Jesus.Ammen
@sajinighosh6365
@sajinighosh6365 8 ай бұрын
Thank you Lord
@anujaeraj6823
@anujaeraj6823 2 ай бұрын
Yesuve ente bharthavinte ആത്മാവിന് നിത്യശാന്തി കൊടുത്തു സ്വർഗത്തിലേക്ക് എടുക്കണമേ
@user-gu4tu9xw3g
@user-gu4tu9xw3g 3 ай бұрын
The faith ful never dies ❤
@depam3268
@depam3268 3 ай бұрын
Luk.16:-19 -31.amen
@philominathomas2945
@philominathomas2945 3 ай бұрын
O lord Jesus forgive the sins of souls in purgatory n take them near to u
@kunjumolgeorge3853
@kunjumolgeorge3853 8 ай бұрын
Amen🙏🙏🙏
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 66 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
ഹൃദയത്തിലെ മുറിപ്പാടുകൾ
53:14
Fr Francis Karthanam Official
Рет қаралды 29 М.
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН