മരുമകളെ ക്രൂരമായ പീഡനം /അമ്മായിയുമ്മ പോലീസ് കസ്റ്റഡിയിൽ shahanaazeez malayalamshortmovie

  Рет қаралды 84,920

Shahana Azeez

Shahana Azeez

2 жыл бұрын

#skitvedeo
#mychoicebyaneesa
#mallufamily
#malappuramkamaru
#2022viedeomalayalamshortfilm
#malayalamnewviedeokerale
#shaahaulmalayil
#malappuramkamaru
hi ഹായ് കൂട്ടുകാരെ ഇന്നത്തെ നമ്മുടെ വീഡിയോ ഗതികേടുകൊണ്ട് രണ്ടാംഘട്ട എന്നുള്ള വീഡിയോയുടെ തേർഡ് പാർട്ട് ആണ് സംഭവബഹുലമായ ഒരു ഒരു കഥയാണ് ഇന്നത്തേത് എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു വീഡിയോയിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ എല്ലാവരും ശ്രമിക്കണേ 🙏🙏🙏
😍 എന്ന് നിങ്ങളുടെ സ്വന്തം ഷഹനാസ് 😍

Пікірлер: 153
@Shahananadiya
@Shahananadiya 2 жыл бұрын
നമ്മുടെ വീഡിയോ യിൽ പാടിയ പെൺകുട്ടിയുടെ channel link ഇതാട്ടോkzfaq.info/get/bejne/j5N7g718q7yof6c.html എല്ലാവരുo support ചെയ്യണേ 🙏🙏🙏😍
@muhsinabapputty5727
@muhsinabapputty5727 2 жыл бұрын
Kurach ovarayi
@FANCYBIRDSKERALA
@FANCYBIRDSKERALA 2 жыл бұрын
😒അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഷഹനാസ് ഇഷ്ടം 🥰
@Shahananadiya
@Shahananadiya 2 жыл бұрын
😄😄😍
@diyasalu5753
@diyasalu5753 2 жыл бұрын
😊😊ഞനും അനുഭവിച്ചിട്ടുണ്ട് മൂത്തച്ചി മാര് പറഞ്ഞത് കേട്ട് കുറെ കഷ്ട്ട പെടുത്തി ഫുഡ് കഴിക്കുമ്പോൾ ഒക്കെ എത്രെ തവണ പ്ലേറ്റ് വാങ്ങി വച്ചിട്ടുണ്ട്.... വെഷപ്പ് നെ ക്കാൾ സങ്കടം കൊണ്ട് കരഞ്ഞു തീർത്ത ഒരുപാട് രാത്രികൾ..... നോമ്പ് എടുക്കലാരുന്നു ഞൻ.... അല്ലാഹ് അവർക്കൊക്കെ പൊറുത്തു കൊടുക്കട്ടെ 🤲🏻
@Shahananadiya
@Shahananadiya 2 жыл бұрын
Aameen
@fathimazehra8996
@fathimazehra8996 2 жыл бұрын
@@Shahananadiya supper
@MALABARCHUNKSBAVAMALAPPURAM
@MALABARCHUNKSBAVAMALAPPURAM 2 жыл бұрын
അടിപൊളി രണ്ട് മണിക്കക്കല്ലുകളും തകർത്തു🥰🥰
@Shahananadiya
@Shahananadiya 2 жыл бұрын
😄😄thanku dear
@malappurammalu
@malappurammalu 2 жыл бұрын
😞 മുത്തേ കണ്ടിട്ട് സങ്കടം വന്നു രണ്ടാളും നല്ല രീതിയിൽ അഭിനയിച്ചു തകർത്തു
@Shahananadiya
@Shahananadiya 2 жыл бұрын
😔enthaappocheiyya
@najasvlogs1246
@najasvlogs1246 2 жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരാതെ ഇരിക്കട്ടെ
@jabirnajiya6036
@jabirnajiya6036 2 жыл бұрын
Paavam le
@shaadhiponnu6801
@shaadhiponnu6801 2 жыл бұрын
അടിപൊളി വിഡിയോ ഇഷ്ട്ടം ആയി കരഞ്ഞു പോയി
@muthoos9219
@muthoos9219 2 жыл бұрын
Next part n vendi katta waiting
@ponnuponnus9849
@ponnuponnus9849 2 жыл бұрын
Randalum polich... onnum parayanilla.
@naseemasalam103
@naseemasalam103 2 жыл бұрын
ഉഷാറായി ട്ടുണ്ട്
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
സൂപ്പർ വീഡിയോ 👍🏻👍🏻👍🏻
@Shahananadiya
@Shahananadiya 2 жыл бұрын
Hi😍dear
@mychoicebyaneesa3882
@mychoicebyaneesa3882 2 жыл бұрын
ഉഷാറായിട്ടുണ്ട് 🥰🥰
@Shahananadiya
@Shahananadiya 2 жыл бұрын
😍😘
@SHASVLOG7379
@SHASVLOG7379 2 жыл бұрын
👍👍👍👍
@sharfudheenwimax8250
@sharfudheenwimax8250 2 жыл бұрын
😍😍😍
@Shahananadiya
@Shahananadiya 2 жыл бұрын
Hi
@firozishwa2088
@firozishwa2088 2 жыл бұрын
Usharayi Hiba song 👍
@raseenashameer9958
@raseenashameer9958 2 жыл бұрын
അല്ലാഹുവേ
@ummukulsu.m6589
@ummukulsu.m6589 2 жыл бұрын
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു✨
@Shahananadiya
@Shahananadiya 2 жыл бұрын
Yah
@noorahsalahu8175
@noorahsalahu8175 2 жыл бұрын
അടുത്ത ഭാഗം പെട്ടന്ന്
@farsirasak9069
@farsirasak9069 2 жыл бұрын
Vallata jadhi amayiamma.acting adipoli 😘 good message
@shahulm4661
@shahulm4661 2 жыл бұрын
Adipoli
@Shahananadiya
@Shahananadiya 2 жыл бұрын
Thankudear😍
@tipsforstyle3526
@tipsforstyle3526 2 жыл бұрын
ഞാൻ ഭക്ഷണം കഴിക്കുന്നതിന് പലതും പറയുന്ന എന്റെ അമ്മായിമ്മ നെ ഓർത്തുപോയി. 😭😭😭. ഒരു നേരം മാത്രം ഭക്ഷണം കയിച് നീക്കിയ ഒരുപാട് ദിവസവും 😭. ഞാൻ ഇത് കണ്ടു ഒരു പാട് കരഞ്ഞു. ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതേ. റബ്ബേ..
@diyasalu5753
@diyasalu5753 2 жыл бұрын
Same അവസ്ഥ 😊😊ഞനും അനുഭവിച്ചിട്ടുണ്ട് മൂത്തച്ചി മാര് പറഞ്ഞത് കേട്ട് കുറെ കഷ്ട്ട പെടുത്തി ഫുഡ് കഴിക്കുമ്പോൾ ഒക്കെ എത്രെ തവണ പ്ലേറ്റ് വാങ്ങി വച്ചിട്ടുണ്ട്.... വെഷപ്പ് നെ ക്കാൾ സങ്കടം കൊണ്ട് കരഞ്ഞു തീർത്ത ഒരുപാട് രാത്രികൾ..... നോമ്പ് എടുക്കലാരുന്നു ഞൻ.... അല്ലാഹ് അവർക്കൊക്കെ പൊറുത്തു കൊടുക്കട്ടെ 🤲🏻
@tipsforstyle3526
@tipsforstyle3526 2 жыл бұрын
@@diyasalu5753 😥😥. എന്നിട്ട് നിങ്ങൾ ഇപ്പോഴും അവരുടെ കൂടെ ആണോ. ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി വന്നൂട്ടോ. 🥰. ഇപ്പൊ hus ന്റെ കൂടെ ഗൾഫിൽ സുഖമായി ജീവിക്കുന്നു. അൽഹംദുലില്ലാഹ്.
@diyasalu5753
@diyasalu5753 2 жыл бұрын
@@tipsforstyle3526 എനിക്ക് ആ വീട്ടിൽ ആരൂല്ലർന്നു സ്‌പോർട്.hus നു സ്വന്തം ആയി തീരുമാനം ഇല്ലാത്തത് കൊണ്ട് ഒറ്റയ്ക് ആയി hs ന്റെ സിസ്റ്റർ നും മൂത്തച്ചിടെ molkkm എന്നേ ഇഷ്ട്ടവാ... അവർ മാത്രം ഉള്ളു... ഒരു സമാധാനം... കൊറേ അനുഭവിച്ചു..നമ്മുടെ വീട്ടുകാർ നമ്മളെ എത്രെ പ്രധീക്ഷ യോടെ കെട്ടിച്ചു വിടുന്നതാ... അവരെ വേദനിപ്പോക്കേണ്ട കരുതി എല്ലൊം സഹിച്ചു ക്ഷമിച്ചു... ഒരുപാട് ഉപദ്രവിച്ചു മാനസിക മായിട്ടൊക്കെ... ഒരുപാട് അനുഭവിച്ചു...ഉള്ളതിനെ കൊണ്ട് പൊരുത്തപ്പെട്ടു മുന്നോട്ട് പോന്നു..ഇപ്പോ ഞങ്ങൾ സ്വന്തം വീട് എടുത്ത് പാർത്തു...സ്വന്തം ആയി അധ്വാനിച്ചു പഠിച്ചു natropthi ആണ് വീട്ടിൽ patnts ഒക്കെ വരാറുണ്ടാർന്നു.. അപ്പോൾ കഷ്ടപാട് തീർന്ന് അശോസിച്ചു... ഞൻ ഇതിൽ രക്ഷപെടും പേടിച്ചിട്ട് അതും നിർത്തിച്ചു മൂത്തച്ചിമാർ... ഇപ്പോ രോഗികളെ വീട്ടിൽ ചികിസിക്കാൻ സമ്മതിക്കുന്നില്ല അതും ഞങ്ങടെ വീട്ടിൽ... 😊😊അവർ പറയുന്നത് ആണ് hs ന് ശരി.... ഇനി ഒരു exm ഉണ്ട് അത് എഴുതിക്കില്ല എന്ന വാശിയിലാ അവർ 😊😊ഞൻ എല്ലൊം റബ്ബിന് വിട്ട് കൊടുത്തു Thavkkl🤲🏻
@diyasalu5753
@diyasalu5753 2 жыл бұрын
@@tipsforstyle3526 അൽഹംദുലില്ലാഹ് നിങ്ങൾക് എന്നും സന്തോഷം ഉണ്ടാവട്ടെ life ഇൽ 🤲🏻🤲🏻🤲🏻🤲🏻എന്നേം നിങ്ങടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 😊
@tipsforstyle3526
@tipsforstyle3526 2 жыл бұрын
@@diyasalu5753. വിട്ട് കൊടുക്കരുത്. Exam എഴുതി. വിജയിക്കട്ടെ. ഞമ്മള് എത്ര വരെ താഴന്നു നിക്കുന്നോ അവർ നമ്മളെ വീണ്ടും ചവിട്ട് താഴ്ത്തി കൊണ്ടിരിക്കും. പ്രതികരിക്കണം ഞമ്മളെ കെട്ടിച്ചെന്ന് കരുതി ഞമ്മള് ആരുടേം അടിമ അല്ല. അത്‌ എപ്പോയും ഓർമ വേണം. അള്ളാഹു നല്ലത് മാത്രം വരുത്തട്ടെ. ആമീൻ. എനിക്ക് വീട് ഒന്നും ആയില്ല. സ്ഥലം പോലും. Hus ന്റെ വീട്ടുകാർ എന്റെ ഒരുപാട് സ്വർണം എല്ലാം എടുത്തു. നിങ്ങളെ hus നെ പോലെ തന്നെ എന്റെ ആളും. എല്ലാത്തിനും അവരെ പേടിയാ. ഞാൻ എന്റെ വാശികൊണ്ടാ എവിടെ യെങ്കിലും എത്തിയത്. 🤲🏻
@haseebapari1457
@haseebapari1457 2 жыл бұрын
👍🏻
@Shahananadiya
@Shahananadiya 2 жыл бұрын
Hi
@ramlathmkmanu.735
@ramlathmkmanu.735 2 жыл бұрын
👍🥰🥰
@Shahananadiya
@Shahananadiya 2 жыл бұрын
Hi😍
@LuLusvlogs1
@LuLusvlogs1 2 жыл бұрын
Supper
@Shahananadiya
@Shahananadiya 2 жыл бұрын
Thanku 😍dear😊
@najaniju5274
@najaniju5274 2 жыл бұрын
Super de
@Shahananadiya
@Shahananadiya 2 жыл бұрын
Hi 😍
@Shooryan
@Shooryan 2 жыл бұрын
Appo kutti evde? Ingale ella vediosum poliyaantto. Polinn paranha athrakkum rasan😍
@Shahananadiya
@Shahananadiya 2 жыл бұрын
Thanks dear😍
@riswanaramlath5056
@riswanaramlath5056 2 жыл бұрын
👍👌👍🥰🥰👍
@Shahananadiya
@Shahananadiya 2 жыл бұрын
😍😊
@rajeenarajeena6640
@rajeenarajeena6640 2 жыл бұрын
ബല്ലാത്ത ജാതി
@Shahananadiya
@Shahananadiya 2 жыл бұрын
പിന്നല്ല 😄
@rahmathnisha9938
@rahmathnisha9938 2 жыл бұрын
Inghane Okke Vheyyumo Amnayimamar padachone ithokke kanditt kalliyanam kazikkanpediyavn 😳🤭😔😞👍
@jabirnajiya6036
@jabirnajiya6036 2 жыл бұрын
Aa thall nallom ishtaayi
@Shahananadiya
@Shahananadiya 2 жыл бұрын
തള്ളാൻ ഇതു കല്ലൊന്നും അല്ലല്ലോ
@najakadeeja4815
@najakadeeja4815 2 жыл бұрын
Super skit oru whiting cream parayo please
@Shahananadiya
@Shahananadiya 2 жыл бұрын
Uouthface
@najakadeeja4815
@najakadeeja4815 2 жыл бұрын
@@Shahananadiya ok thanks 😊
@reihaanathkv9134
@reihaanathkv9134 2 жыл бұрын
കട്ട വെയിറ്റ്
@Shahananadiya
@Shahananadiya 2 жыл бұрын
Ok
@reihaanathkv9134
@reihaanathkv9134 2 жыл бұрын
സഗടം വന്നു ഷഹന
@Shahananadiya
@Shahananadiya 2 жыл бұрын
സാരല്ലടാ 😘
@afsalappu440
@afsalappu440 2 жыл бұрын
Good
@Shahananadiya
@Shahananadiya 2 жыл бұрын
Hi😊
@yousafcherungal1337
@yousafcherungal1337 2 жыл бұрын
Like15
@Shahananadiya
@Shahananadiya 2 жыл бұрын
😄😄
@Neisha2338
@Neisha2338 2 жыл бұрын
ഹിബ പാടിയതല്ലേ ഈ സോങ്
@rinshisherin2814
@rinshisherin2814 2 жыл бұрын
ഇങ്ങനെയുള്ള ഉമ്മമാർ ഇപ്പോഴും ഉണ്ടാകുമോ. ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകരുദ് റബ്ബേ
@Shahananadiya
@Shahananadiya 2 жыл бұрын
ആമീൻ 🤲
@ASCOOKERFoodchannel
@ASCOOKERFoodchannel 2 жыл бұрын
Vallatha jadi ummachi 😭😭😭😭😭
@Shahananadiya
@Shahananadiya 2 жыл бұрын
😄😄🙏
@mumthazafzal5220
@mumthazafzal5220 2 жыл бұрын
ഇപ്പോ ഇങ്ങനെ അമ്മയായിഅമ്മ ഉണ്ടോ 🤔 ഇങ്ങനെ ഒന്നും ആരും ഇപ്പോ കൊണ്ട് നിക്കൂല 🙄
@tasteofmershi6945
@tasteofmershi6945 2 жыл бұрын
Epozhum undedo.
@yousafcherungal1337
@yousafcherungal1337 2 жыл бұрын
വല്ലാത്ത ജാതി അമ്മാ മൈമ് തന്നെ
@malappurammalu
@malappurammalu 2 жыл бұрын
🤣🤣 മുത്തുമണി പാവമാണ് ട്ടോ
@muhammadrishan6652
@muhammadrishan6652 2 жыл бұрын
വല്ലാത്ത ജാതി
@Shahananadiya
@Shahananadiya 2 жыл бұрын
😄😄😜😍
@shahanasheenas7380
@shahanasheenas7380 2 жыл бұрын
New ചാനൽ അവധരിപ്പിക്കാൻ പറ്റിയ സൗണ്ട്
@nachusabeena6112
@nachusabeena6112 2 жыл бұрын
Shahana valare sangadayitto ee gadi arkkum varadirikkattea 🥲
@Shahananadiya
@Shahananadiya 2 жыл бұрын
😔ആമീൻ
@RemySuhail
@RemySuhail 2 жыл бұрын
Next part undo?
@han-1747
@han-1747 2 жыл бұрын
കൂടുതൽ സ്നേഹം കൊടുതതിനാണോ ഇത്ര ശിക്ഷിക്ഷിക്ഷിക്കുന്നത് ബല്ലാത്ത ജാതി അമ്മായിഉമ്മാ ആണ് ഷഹാന
@Shahananadiya
@Shahananadiya 2 жыл бұрын
ഹാ എന്താ ഇപ്പോൾ cheiyya
@han-1747
@han-1747 2 жыл бұрын
@@Shahananadiya സഹിക്കുക അല്ലേ
@raseenahussainck1618
@raseenahussainck1618 2 жыл бұрын
Ith real story aano
@Shahananadiya
@Shahananadiya 2 жыл бұрын
😊yah
@sabiviog6323
@sabiviog6323 2 жыл бұрын
പാവം
@Shahananadiya
@Shahananadiya 2 жыл бұрын
Hi dear
@ninuminnuminnu7666
@ninuminnuminnu7666 2 жыл бұрын
Ballatha jathi ammayumma. Padachon kakatte
@shabna6380
@shabna6380 2 жыл бұрын
Ballatha jathi...... 😃😃
@Shahananadiya
@Shahananadiya 2 жыл бұрын
😄😄
@Ranafathiim
@Ranafathiim 2 жыл бұрын
Adipoli👍🏻👍🏻
@Shahananadiya
@Shahananadiya 2 жыл бұрын
Hi
@husainp8548
@husainp8548 2 жыл бұрын
ഒരു ചൊറിഞ്ഞ അമ്മായിമ്മ
@ninuminnuminnu7666
@ninuminnuminnu7666 2 жыл бұрын
Evidunn kitti last ഇത്ര ധൈര്യം
@Shahananadiya
@Shahananadiya 2 жыл бұрын
😄😄😍
@ayishakoya4774
@ayishakoya4774 2 жыл бұрын
ആർക്കും ഈ അവസ്ഥ ഇല്ലാതെ നിൽക്കട്ടെ
@thahirashameer204
@thahirashameer204 2 жыл бұрын
Kamarumayi pirinjo....please replay.....
@Shahananadiya
@Shahananadiya 2 жыл бұрын
ഇല്ലെടാ
@jabirnajiya6036
@jabirnajiya6036 2 жыл бұрын
Music mattaan pattuvo nnokk
@Shahananadiya
@Shahananadiya 2 жыл бұрын
പറ്റില്ല എന്തെ 😡
@aziazeez4980
@aziazeez4980 2 жыл бұрын
. 😰
@Shahananadiya
@Shahananadiya 2 жыл бұрын
Hi
@ashiquep5369
@ashiquep5369 2 жыл бұрын
തുടക്കത്തിൽ സാധ പറയുന്നതായിരിക്കും നല്ലത്
@haseebapari1457
@haseebapari1457 2 жыл бұрын
Nda mallu familiye mention cheydirikkunne
@Shahananadiya
@Shahananadiya 2 жыл бұрын
അല്ലല്ലോ dear
@Nafufoodfashion
@Nafufoodfashion 2 жыл бұрын
അല്ലാഹ് വല്ലാത്ത അമ്മായിമ്മ
@Shahananadiya
@Shahananadiya 2 жыл бұрын
Hi dear
@sabirapk7129
@sabirapk7129 2 жыл бұрын
👍👍👍👍😍
@shifak2007
@shifak2007 2 жыл бұрын
വീഡിയോ യിൽ മൂസികിന്റ ശബ്ദം കു റക്കുക
@Shahananadiya
@Shahananadiya 2 жыл бұрын
പൊന്നുമോളെ ഇതിലെവിടാ അതികം music 😄😄😍
@happyworld8223
@happyworld8223 2 жыл бұрын
എന്തിനാ മ്യൂസിക് kodukkunnad😬😬😬
@Shahananadiya
@Shahananadiya 2 жыл бұрын
Music വേണ്ടേ 😊
@naeemamaryam4886
@naeemamaryam4886 2 жыл бұрын
ഇത്തൂസെ ഇതൊരു ഷോർട്ട് ഫിലിം ആണേലും. പാണ്ടിക്കാട് താത്താന്റെ നേരുന്തലക്ക് ഒന്ന് കൊടുക്കാന തോന്നിയെ. ഇതിന്റെ ബാക്കിയുണ്ടോ
@Najiyaah901
@Najiyaah901 2 жыл бұрын
പാവം ഷഹന 😢😢
@Shahananadiya
@Shahananadiya 2 жыл бұрын
😊😍സാരല്ലെടോ
@jasminmanaf6237
@jasminmanaf6237 2 жыл бұрын
Shahana ninte orijinal ammayi amma egine und ath ithupole allallo Allahu kakatte
@Shahananadiya
@Shahananadiya 2 жыл бұрын
അല്ലേടാ അവർ പാവാണ്‌ dear😍
@alavik3997
@alavik3997 2 жыл бұрын
ഇതൊന്നും എവിടെയും സംഭവിക്കാത്ത കാര്യമാണ്.കുറച്ച് ഓവറായി.നിങ്ങളെ വീഡിയോസ് മറ്റുള്ളതൊക്കെ നല്ലതാണ്.പക്ഷേ ഇത് മാത്രം കുറച്ച് ഓവറായി.
@Shahananadiya
@Shahananadiya 2 жыл бұрын
നമ്മൾ കാണുന്നതല്ലടാ ലോകം ഇതിലേറെ മനുഷ്യർ ചെയ്യുന്നില്ലേ ഇതൊക്കെ പിന്നെ എന്ത്
@malayaligamer4888
@malayaligamer4888 2 жыл бұрын
Enthayalum mandravatham chaith moneyum marumoleyum verpirikkunna ammayiyammyum nathoonum und
@Shahananadiya
@Shahananadiya 2 жыл бұрын
😄😄😍
@mohammedahflah687
@mohammedahflah687 2 жыл бұрын
വീട്ടിൽ പൈക്കോ
@Shahananadiya
@Shahananadiya 2 жыл бұрын
പോയി 😄😄
@allah.isgreat5927
@allah.isgreat5927 2 жыл бұрын
എന്താ kamarum നിങ്ങളിഉം പ്രശ്നമാണോ
@Shahananadiya
@Shahananadiya 2 жыл бұрын
അല്ലല്ലോ 😊
@sajidasaji9854
@sajidasaji9854 2 жыл бұрын
ര സല്ല
@Shahananadiya
@Shahananadiya 2 жыл бұрын
രസല്ലെങ്കി മാണ്ട
@muhammadsinan2404
@muhammadsinan2404 2 жыл бұрын
കമറുമായി പിണങ്ങിയോ
@Shahananadiya
@Shahananadiya 2 жыл бұрын
അവൾ എന്റെ മുത്തല്ലേ 😄😄😍
@yousafcherungal1337
@yousafcherungal1337 2 жыл бұрын
അമ്മായിമ്മ കുടുങ്ങാണം എന്നാലേ പഠിക്കൂ
@Shahananadiya
@Shahananadiya 2 жыл бұрын
കുടുങ്ങും
@nisarmk974
@nisarmk974 2 жыл бұрын
Ammayiummayude abhinayam kurachu overan
@Shahananadiya
@Shahananadiya 2 жыл бұрын
😊 ആ caractor അങ്ങിനെ അല്ലെടോ
@sanavlog6587
@sanavlog6587 2 жыл бұрын
ഇപ്പത്തെ കാലത്ത് ഇങ്ങനത്തെ അമ്മായിമ്മ മരുണ്ടോ ആർക്കും ഇ ഗതി വരാതിരിക്കട്ടെ
@Shahananadiya
@Shahananadiya 2 жыл бұрын
ആമീൻ
@basheerv7714
@basheerv7714 2 жыл бұрын
Ningal enthina kamaruthane oyivakkiyath Kamaruvil ninnan njaan ningade video kandath ennittippol
@Shahananadiya
@Shahananadiya 2 жыл бұрын
എന്റെ പൊന്നുമോളെ എന്റെ കമരൂനെ ഞാൻ ഒഴിവാക്കിയിട്ടില്ല 🙏🙏 അകക്കണ്ണ് കൊണ്ട് ആരെയും കാണാൻ ശ്രമിക്കരുത് നിങ്ങൾ മനസ്സിൽ വിചാരിക്കുന്നത് ആയിരിക്കില്ല സത്യം പ്ലീസ് എന്നെ ഒന്ന് മനസ്സിലാക്കൂ ഞാനും ഈ ചോദ്യത്തിനുള്ള മറുപടിയായി വരും ഒരു Q&A
@pandikkadvlog.3785
@pandikkadvlog.3785 2 жыл бұрын
Waiting
@binsha.mbinsha.m9888
@binsha.mbinsha.m9888 2 жыл бұрын
വൃത്തികെട്ട നായി അമ്മ യിമചത്തു പോകണം ബലാല് പൊന്നുമോള് പാവം
@Shahananadiya
@Shahananadiya 2 жыл бұрын
😄😄മുത്തുമണീ അങ്ങനെ പറയല്ലേ ചക്കരെ 😘
@lavyac32
@lavyac32 Жыл бұрын
Somsarom. Theere. Kliyaralla
@raheebak9456
@raheebak9456 2 жыл бұрын
ഒരു സീൻ കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഉമ്മ ഇങ്ങോട്ട് അടിച്ചപ്പോൾ തിരിച്ചു അങ്ങോട്ട്‌ അടിച്ചു ന്ന് വിചാരിച്ചു
@Shahananadiya
@Shahananadiya 2 жыл бұрын
പാവം മരുമകളല്ലെടോ 😍
@raheebak9456
@raheebak9456 2 жыл бұрын
ദേഷ്യം വരുമ്പോൾ ക്ഷമ ആദ്യം കിട്ടിയില്ല ന്ന് വരും അങ്ങനെ അടിച്ചു വിചാരിച്ചു
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 126 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 45 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 55 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 13 МЛН
കല്യാണ പെണ്ണ്
8:46
farooq malappuram vlog
Рет қаралды 1 МЛН
УГНАЛИ КОРАБЛЬ (СНОВА) 🤭
0:55
Tasty Series
Рет қаралды 1,8 МЛН
Гномы против Квадроберов
1:00
Макс Рэйн
Рет қаралды 3,5 МЛН