No video

സത്യം വെളിപ്പെടുത്തി വിനയ് മറുനാടനൊപ്പം l vinay & rahul

  Рет қаралды 846,369

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 678
@shymavijayan3545
@shymavijayan3545 2 жыл бұрын
പണ്ട് മുതലേ രാഹുലിനെ പറ്റിയുള്ള വാർത്തകൾ കേൾക്കുബോൾ ഹൃദയം നുറുങ്ങുന്ന വേദനയാണ്. ആ അമ്മക്ക് എത്രയും വേഗം മകനെ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@friendlymuthu
@friendlymuthu 2 жыл бұрын
ഈ കുട്ടി രാഹുൽ തന്നെ എന്ന് വിശ്വസിക്കാൻ ഉള്ള കാരണങ്ങൾ. 1) ഈ കുട്ടിയുടെ പേര് വിനയ് എന്ന് തന്നെ ആണോ എന്ന് ഉറപ്പില്ല എന്ന്, ആ കുട്ടി തന്നെ പറയുന്ന വീഡിയോ reply ലു link കൊടുത്തിട്ടുണ്ട്. Asianet ൽ വന്നത്. 2) ഈ കുട്ടിക്ക് 2 വർഷം മുന്നേ Asianet ന്റെ interview ൽ 20 വയസു എന്ന് പറയുന്നു, അപ്പോൾ ഇപ്പോൾ ആ കുട്ടിയുടെ കണക്കു കൂട്ടലിൽ 22 വയസു. രാഹുൽ കാണാതെയായി, (2 വർഷം വ്യത്യാസം ചേർത്തപ്പോൾ പ്രായം തെറ്റി പറഞ്ഞു). ഇപ്പോൾ 24 വയസു തോന്നാത്തത് വളരുന്ന സമയത്തെ malnutrition കാരണം. 3) ഇത് ഒരു മലയാളി,ഒരേ പ്രായം, ഒരേ ഛായ, ഒരേപോലത്തെ കാത്, ഒരേപോലത്തെ ദുരൂഹത, അന്ന് ബോംബെ ൽ എത്തി രാഹുൽ എന്ന് വാർത്തയിൽ അവർ അന്വേഷിച്ചിരുന്നു. ഒരു സ്ത്രീ ഇത്രയും കഷ്ടപ്പെട്ട് അഡ്രസ് തേടി കണ്ടുപിടിച്ചു ഫോൺ നമ്പർ സഹിതം കൊടുത്തിട്ടുണ്ടെങ്കിൽ, ഇതൊന്നും coincidence അല്ല. 4) ആ അമ്മ പരാതി പിൻവലിക്കാതെ, DNA test ന് വേണ്ടി അപേക്ഷിക്കണം.
@friendlymuthu
@friendlymuthu 2 жыл бұрын
kzfaq.info/get/bejne/m9-bhKl1x7zXYWg.html
@friendlymuthu
@friendlymuthu 2 жыл бұрын
kzfaq.info/get/bejne/p9CXqbGZl5jUonk.html
@muhammedshajahan788
@muhammedshajahan788 2 жыл бұрын
Aameen
@sreerag6007
@sreerag6007 2 жыл бұрын
Sheriyanu
@shajip217
@shajip217 2 жыл бұрын
വിനയ് എത്ര നല്ല കുട്ടിയാണ്. മോന് അച്ഛനെയും അമ്മയെയും ഉടനെതന്നെ കിട്ടട്ടെ. ഭഗവാൻ അനുഗ്രഹിക്കട്ടെ.
@mottukuttan1
@mottukuttan1 2 жыл бұрын
കാണാതായ മക്കൾ ഒരു വല്ലാത്ത വേദനയാണ്.....
@minisundaran2479
@minisundaran2479 2 жыл бұрын
Marichal polum athu mayi poruthapedum ithu sahikkan vayya
@sheebavk6464
@sheebavk6464 Жыл бұрын
മരിച്ചു എന്ന് കേട്ടാൽ സങ്കടമില്ല. കാണാതാവുക എന്നത് സഹിക്കാൻ കഴിയാത്ത പ്രാണവേദനയാണ്.
@VedhasVidhya
@VedhasVidhya 2 ай бұрын
അതെ സത്യം നമ്മുടെ മക്കൾ നമ്മൾ അടുത്തില്ലാതെ, ഏത് അവസ്ഥ യിൽ ആണെന്നും അറിയാതെ ജീവിക്കേണ്ടി വരുന്ന അവസ്ഥ..... അയ്യോ.. ആലോചിക്കാൻ വയ്യ p
@G-dk3ww
@G-dk3ww 24 күн бұрын
😢
@georgejohn1602
@georgejohn1602 2 жыл бұрын
ആ പിതാവിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു രാഗുൽതിരിയെ വരുമെന്നു പ്രത്യാശിക്കുന്നു വിനയി ക്ക് മാതാപിതാക്കളെ തിരിച്ച് കിട്ടട്ടെ യെന്ന് പ്രാർത്ഥിക്കുന്നു ആ അമ്മയുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു 🙏
@saranyars8275
@saranyars8275 2 жыл бұрын
വല്ലാത്തൊരു വിഷമം ആണ് ആ അമ്മയെ ഓർക്കുമ്പോൾ 😕തിരിച്ചു കിട്ടട്ടെ അമ്മക്ക് മകനെ 🙏മരണത്തെക്കാൾ ഭയാനകം ആണ് ഈ അവസ്ഥ
@THE_ORANGE_FLASH_
@THE_ORANGE_FLASH_ 2 жыл бұрын
സത്യം ആർക്കും ഈ ഒരവസ്ഥ ഇല്ലാതിരിക്കട്ടെ 😔😔
@lailabanu8518
@lailabanu8518 2 жыл бұрын
,
@Asnaaneesh.
@Asnaaneesh. 2 жыл бұрын
സത്യം
@user-km4fs5vj2v
@user-km4fs5vj2v 2 жыл бұрын
True.
@nishasaji22
@nishasaji22 2 жыл бұрын
അതെ
@ramlathpa7866
@ramlathpa7866 2 жыл бұрын
പീയുഷ് മിടുക്കനാണ് കേട്ടോ, നല്ല മിതമായ അവതരണം ! ഏതു കാര്യത്തിൻ്റെയും സത്യാവസ്ഥ ശരിക്ക് മനസ്സിലായിട്ടേ റിപ്പോർട്ട് ചെയ്യാവൂ കേട്ടോ !! All the best !!!
@lassp805
@lassp805 8 күн бұрын
Shariyaavum. Piyush enik ettavum ishtamulla reporter aan.
@sarathmenonk8837
@sarathmenonk8837 2 жыл бұрын
DNA test എടുക്കട്ടെ എത്രയും പെട്ടെന്ന്. ആ അമ്മക്ക് എത്രയും പെട്ടെന്ന് സമാധാനം കിട്ടട്ടെ.
@pushpaachunni4274
@pushpaachunni4274 Ай бұрын
😊
@ranibinu2977
@ranibinu2977 25 күн бұрын
Correct
@kamalammac3962
@kamalammac3962 Ай бұрын
സത്യംഅറിയാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ ഉണ്ടല്ലോ! കഥകൾക്ക് പുറകെ എന്തിന് അലയണം? ആ അമ്മയ്ക്ക് മകനെ കിട്ടട്ടെ! പ്രാർത്ഥന🙏
@christieenasworld8996
@christieenasworld8996 9 күн бұрын
DNA.. Nokkiyal Mansilaville???
@alexabraham6293
@alexabraham6293 2 жыл бұрын
കുഞ്ഞെ നിനക്ക് വേണ്ടി എന്ന ഗാനം കേൾക്കുമ്പോൾ അതേ നിമിഷം തന്നെ ഓർമ്മയിലേക്കെത്തുന്ന വികാരം അലപ്പുഴയിലെ രാഹുൽ എന്ന ബാലൻ്റെ തിരോധാനവും കണ്ണീരുണങ്ങാത്ത ആ അമ്മയെയും ആണ് .വൈകിയെങ്കിലും ആ കുഞ്ഞിനെ (ഇനി കാണും വരെ അമ്മ മനസിൽ കുഞ്ഞ് തന്നെ)തിരികെ ലഭിക്കട്ടെ. 😔😥
@sudheerv.s2338
@sudheerv.s2338 Жыл бұрын
സംശയമുങ്കിൽ dna ടെസ്റ്റ്‌ ചെയ്താൽ പോരെ എല്ലാം നല്ല രീതിയിൽ ആയിതീരട്ടെ
@santhaantony1388
@santhaantony1388 2 жыл бұрын
7 വയസായ ഒരു കുട്ടിക്ക് എങ്ങനെയായാലും അവന്റെ അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ ഉണ്ടായിരിക്കും... വിനയ് പറയുന്നത് ശരിയാവനാണ് സാധ്യത... രാഹുൽ എത്രയും പെട്ടെന്ന് അമ്മയുടെ മുൻപിലെത്തട്ടെ എന്നു നമുക്ക് പ്രാർഥിക്കാം.....
@mumthas4968
@mumthas4968 2 жыл бұрын
ഈ കുട്ടിക്ക് മറക്കുന്ന ഒരു പ്രശ്നം ഉണ്ട്.. പല കാര്യങ്ങളും എഴുതിവെക്കലാണ്... Flowers ഒരു കോടിയിൽ കണ്ടിരുന്നില്ലേ
@nirmalanair9548
@nirmalanair9548 2 жыл бұрын
@@mumthas4968 a@a@
@dileepchris4478
@dileepchris4478 2 жыл бұрын
7 വയസായ കുട്ടി എങ്ങനെ ഈ ആന്റിയുടെ കയ്യിൽ വന്നു
@annjob1300
@annjob1300 2 жыл бұрын
ഓരോ കുട്ടികളും ഓരോ പോലെയാണ്.. എനിക്ക് 2 വയസിൽ നടന്ന കാര്യങ്ങൾ ചിലതൊക്കെ ഓർമ ഉണ്ട്. എന്നാൽ കുട്ടികാലം എന്താണെന്നു ഒരു ഓർമയും ഇല്ലാത്ത പല സുഹൃത്തുക്കൾ എനിക്കുണ്ട്. അതു കൊണ്ട് ഓർമ്മകൾ ഉണ്ടാവിലെ എന്ന question തീർത്തും ബാലിശമാണ്
@Dr.Thalekkallan
@Dr.Thalekkallan 2 жыл бұрын
@@annjob1300 sathyam💯
@dileepchris4478
@dileepchris4478 2 жыл бұрын
Blod പരിശോധിക്കണം എനിക്ക് സംശയം ഇവൻ രാഹുൽത്തന്നെയാണ് എന്നാണ് അല്ലെങ്കിൽ ഈ കുട്ടി ഇത്രയും തകർന്നു ജീവിച്ചിട്ടും എന്തുകൊണ്ട് ഈ കുട്ടിപ്പറഞ്ഞ ബന്ധുക്കൾ ഏറ്റെടുക്കാത്തത് എന്ന് മനസിലാകുന്നില്ല
@annjob1300
@annjob1300 2 жыл бұрын
ഒരു പക്ഷെ കുട്ടിയെ തട്ടി കൊണ്ട് പോയി കുട്ടികൾ ഇല്ലാത്തവർക്കു കൊടുത്താടാണെങ്കിലോ. പിന്നെ അവർക്കു വേറെ കുട്ടികൾ ഉണ്ടായപ്പോൾ ഉപേക്ഷിച്ചതാമെങ്കിലോ
@Jkv86.g
@Jkv86.g 2 жыл бұрын
സോഷ്യൽ മീഡിയ ഉള്ള കാലത്ത് ഇതൊക്കെ അങ്ങനെ മറച്ചു വക്കാൻ പറ്റുമോ
@artworlddddd
@artworlddddd 6 ай бұрын
എന്ത് പൊട്ടത്തരം ആടൊ പറയുന്നെ.....രാഹുല്‍ 9 വയസ്സ് ഉള്ളപ്പോഴാണ് കാണാതായാത്......അപ്പോള്‍ അവന്റെ അമ്മയെ ഓര്‍മ്മ ഉണ്ടാവില്ലെ
@babykumari4861
@babykumari4861 2 жыл бұрын
ദൈവമേ ഒരു അത്ഭുതം പ്രവർത്തിച്ചു ആ മകനെ തിരിച്ചു കിട്ടട്ടെ എന്ന്‌ പ്രാർത്ഥിക്കുന്നു
@designertown4594
@designertown4594 2 жыл бұрын
എന്തായാലും നല്ല കുട്ടി.. നല്ല സംഭാഷണം.. നല്ല വിനയം.. സംസാരം ആലോചിച്ചു മാത്രം..
@prasanthprakash2940
@prasanthprakash2940 2 жыл бұрын
പേര് പോലെ തന്നെ നല്ല വിനയം ഉള്ള കുട്ടി😊😊
@nishidamkmk6850
@nishidamkmk6850 2 жыл бұрын
അങ്ങനെ ഒറ്റപ്പാലത്ത് ബന്ധുക്കൾ ഉണ്ടെങ്കിൽ പിന്നെ മാതാപിതാക്കൾ എവിടെ ആണ് എന്ന് കണ്ട് പിടിക്കാൻ എന്താ പ്രയാസം..
@manubp3297
@manubp3297 2 ай бұрын
Agamalila ammavan pradhana madhri ane 😂😂😂
@truthfinder7789
@truthfinder7789 2 жыл бұрын
രാഹുലിന്റെ കുട്ടിക്കാല ഫോട്ടോയുമായി വിനയ്ക്ക് നല്ല രൂപസദൃശ്യം 😳😳😳
@prejiths9927
@prejiths9927 2 жыл бұрын
D N A എടുത്താൽ എല്ലാം ക്ലിയർ ആകുമല്ലോ എന്തിനാ കൺഫ്യൂഷൻ
@shabinishibu8715
@shabinishibu8715 2 жыл бұрын
Enthinu DNA police officer adakkam clear ayi karyangal parayunnundallo ithu Rahul alla ee kutty ku 24 years ayittilla pinne relatives ottappalathundu pinne confusion enthinu
@vijayantc2898
@vijayantc2898 2 жыл бұрын
സൂപ്പർ talk മോനെ. God bless you
@S.Kumari.624
@S.Kumari.624 2 жыл бұрын
എന്തോ ഒരു സാമ്യം തോന്നുന്നുണ്ട് എന്നത് യാദ്യശ്ചികമാവാം. കിട്ടിയാൽ ഒരു നിധി. അല്ലെങ്കിൽ അത് വിധി! ഇരുകൂട്ടർക്കും.
@radhar.g5487
@radhar.g5487 2 жыл бұрын
7വയസുള്ള ഒരു കുട്ടിക്ക് തീർച്ചയായും അമ്മയെ അറിയാൻ കഴിയും ഇനി എപ്പോഴെങ്കിലും ഓർമ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നറിയില്ല
@sajithasaji200
@sajithasaji200 2 жыл бұрын
എല്ലാം അറിയാവുന്ന സ്ത്രീ ആയിരിക്കും അമ്മക് കത്തു അയച്ചിട്ടുണ്ടാവുക. സംസാരത്തിൽ യെന്തോകെയോ ദുരൂഹത തോനുന്നു
@commentred6413
@commentred6413 2 жыл бұрын
അതെ അറിവുള്ളവർ ആണ് ഇതിനു പിന്നിൽ അച്ഛൻ ബോംബയിൽ ജോലിയാണ് ആയാൾ വിവാഹിതനും ഈ കുട്ടി അവിടെ ചെന്നിരുന്നു പക്ഷേ സെക്യൂരിറ്റി കയറ്റിവിട്ടില്ല തിരിച്ചു പോന്നു
@aks3491
@aks3491 2 жыл бұрын
നല്ല മോൻ യഥാർത്ഥ രാഹുൽ നെ കണ്ടു പിടിക്കുന്നതിനു കൂടി സഹായിക്കുക ഒപ്പം vinay യുടെ അച്ഛനെയും അമ്മയെയും കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ
@totraveltolive1871
@totraveltolive1871 2 жыл бұрын
ഞാൻ എറണാകുളത്ത് നിന്നും ആലപ്പുഴക്ക് പി ജി പഠിക്കാൻ പോവുംബോൾ ഉണ്ടായ സംഭവം ആയിരുന്നു ഇത്. മനസ്സിൽ ഒരുപാട് ദുഃഖം തോന്നിയ വാർത്ത ആയിരുന്നു അത്. ഇപ്പൊൾ 17 വർഷം കഴിഞ്ഞപ്പോൾ അത് വീണ്ടും വാർത്തയായി. ആശ്രമം വാർഡിലെ രാഹുൽ എന്നായിരുന്നു വാർത്തയിൽ എന്ന് കേട്ടിരുന്നത്. ഇപ്പോഴും പഴയ അവസ്ഥയിൽ തന്നെ നിൽക്കുന്നത് കാരണം അതെ വിഷമം ഉണ്ട്.
@umadevikp3125
@umadevikp3125 2 жыл бұрын
രാഹുൽ മോനെ എത്ര യും പെട്ടന്ന് കിട്ടട്ടെ
@maheshtk6345
@maheshtk6345 2 жыл бұрын
മറക്കില്ല'
@gracyvarghese7772
@gracyvarghese7772 2 жыл бұрын
DNA Test എത്രയും വേഗം നടത്തി സത്യം പുറത്തു വരട്ടെ...
@akhilr9736
@akhilr9736 2 жыл бұрын
DNA test is not child play.
@jostheboss17
@jostheboss17 2 жыл бұрын
@@akhilr9736 സമയം എടുക്കും എന്നിരുന്നാലും അനുമതി കിട്ടട്ടെ
@MYTECHVLOGS
@MYTECHVLOGS 2 жыл бұрын
Rahul
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
ഈ കുട്ടി എന്തൊക്കെ ഒളിക്കുന്നുണ്ട്.... എവിടയോ ആരുടെയോ ഒരു കൈ കടത്തൽ... ഉള്ള പോലെ... ഇത്രയും വിവേകം ഉള്ള കുട്ടി എന്തോ... റിലേറ്റീവ്സ് അറിഞ്ഞിടും... മാതാപിതാക്കളേ കണ്ടെത്താൻ... ശ്രെമിക്കാതെത് 😪😪
@geetharajapradeep1914
@geetharajapradeep1914 2 жыл бұрын
7 vayasulla kuttik pazhaya kariangal ariyam.
@dinesank8153
@dinesank8153 2 жыл бұрын
അമ്മാവനെയും അമ്മായിയെയും അറിയാമെങ്കിൽ അച്ഛനെയും അമ്മയെയും കണ്ടെത്താൻ എന്താ പാട്. എന്തൊക്കെ യോ ദുരൂഹത.
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
യെസ്.💯👍👍👍
@faisiedappal7346
@faisiedappal7346 2 жыл бұрын
എത്രയും പെട്ടെന്ന് അച്ഛനെയും അമ്മയും തിരിച്ചു കിട്ടട്ടെ
@swaminathankv7595
@swaminathankv7595 2 жыл бұрын
കുറച്ചു മാസ്സങ്ങൾക്ക് മുൻപ് ഞാൻ കോടിശ്വരൻ പരിപാടിയിൽ ശ്രീ. ശ്രീകണ്ഠൻ നായർ ഇ മോനെ കൊണ്ടുവന്നിരുന്നു... 👌🏻👍
@nandanasree3921
@nandanasree3921 2 жыл бұрын
Kodeeswaran paripadi alla flowers oru kodi
@noushadvpm9980
@noushadvpm9980 2 жыл бұрын
ഇവന്റെ അച്ഛനും അമ്മയും എങ്ങനെ നഷ്ട പ്പെട്ടു എന്നാണ് ചോദിക്കേണ്ടത്.. അത് മാത്രം ചോദിച്ചില്ല പറഞ്ഞില്ല
@AnilKumar-ji7ny
@AnilKumar-ji7ny 2 жыл бұрын
ഒരു ഡി എൻ എ ടെസ്റ്റിൽ തീരാവുന്ന പ്രശ്നമേ ഇതിൽ ഉള്ളു സംശയം അവിടെ തീരുമല്ലോ
@user-ww9ui2tz5y
@user-ww9ui2tz5y Ай бұрын
DNA ടെസ്റ്റ് നടത്തണം സംസാരത്തിൽ ചില അവ്യാ ക്തയുണ്ട്
@unnikrishnan3454
@unnikrishnan3454 2 жыл бұрын
അമ്മയുടെ ബന്ധുക്കളെ അറിയാമെന്നു ഈൗ പയ്യൻ പറയുന്നല്ലോ, അപ്പോൾ പോലീസെ വിചാരിച്ചാൽ ഇവന്റെ അച്ഛൻ അമ്മമാരെ കണ്ടെത്താൻ എന്താണ് ബുദ്ധിമുട്ട്.
@shajiabdulshukkore6325
@shajiabdulshukkore6325 2 жыл бұрын
Njanum angane thanne think cheyyunnu
@joynjarakottu5929
@joynjarakottu5929 2 жыл бұрын
ഇതൊന്നും വിശ്വസിക്കാൻ പറ്റില്ല
@gopalakrishnanbabu1610
@gopalakrishnanbabu1610 Ай бұрын
വിനയന് മാതാപിതാക്കളെ എത്രയും പെട്ടെന്ന് ലഭിക്കാൻ പ്രാർത്ഥിക്കുന്നു.
@friendlymuthu
@friendlymuthu 2 жыл бұрын
ഈ കുട്ടി രാഹുൽ തന്നെ എന്ന് വിശ്വസിക്കാൻ ഉള്ള കാരണങ്ങൾ. 1) ഈ കുട്ടിയുടെ പേര് വിനയ് എന്ന് തന്നെ ആണോ എന്ന് ഉറപ്പില്ല എന്ന്, ആ കുട്ടി തന്നെ പറയുന്ന വീഡിയോ reply ലു link കൊടുത്തിട്ടുണ്ട്. Asianet ൽ വന്നത്. 2) ഈ കുട്ടിക്ക് 2 വർഷം മുന്നേ Asianet ന്റെ interview ൽ 20 വയസു എന്ന് പറയുന്നു, അപ്പോൾ ഇപ്പോൾ ആ കുട്ടിയുടെ കണക്കു കൂട്ടലിൽ 22 വയസു. രാഹുൽ കാണാതെയായി, (2 വർഷം വ്യത്യാസം ചേർത്തപ്പോൾ പ്രായം തെറ്റി പറഞ്ഞു). ഇപ്പോൾ 24 വയസു തോന്നാത്തത് വളരുന്ന സമയത്തെ malnutrition കാരണം. 3) ഇത് ഒരു മലയാളി,ഒരേ പ്രായം, ഒരേ ഛായ, ഒരേപോലത്തെ കാത്, ഒരേപോലത്തെ ദുരൂഹത, അന്ന് ബോംബെ ൽ എത്തി രാഹുൽ എന്ന് വാർത്തയിൽ അവർ അന്വേഷിച്ചിരുന്നു. ഒരു സ്ത്രീ ഇത്രയും കഷ്ടപ്പെട്ട് അഡ്രസ് തേടി കണ്ടുപിടിച്ചു ഫോൺ നമ്പർ സഹിതം കൊടുത്തിട്ടുണ്ടെങ്കിൽ, ഇതൊന്നും coincidence അല്ല. 4) ആ അമ്മ പരാതി പിൻവലിക്കാതെ, DNA test ന് വേണ്ടി അപേക്ഷിക്കണം.
@friendlymuthu
@friendlymuthu 2 жыл бұрын
kzfaq.info/get/bejne/m9-bhKl1x7zXYWg.html
@friendlymuthu
@friendlymuthu 2 жыл бұрын
kzfaq.info/get/bejne/p9CXqbGZl5jUonk.html
@sobz1000
@sobz1000 2 жыл бұрын
ഈ കുട്ടി തൃശൂർ തലോർ സ്കൂളിലാണ് പഠിച്ചത് ഇവനെ പഠിപിച്ച ടീച്ചേർഴ്സി നോട് കൂടുതൽ അന്വാഷിച്ചാൽ എതെങ്കിലും അറിയാൻ പറ്റും
@abbas9251
@abbas9251 2 жыл бұрын
ഈ കുട്ടി-പറയുന്നത് അനുസരിച് - അമ്മയുടെ കൂമ്പം ഒറ്റ പാലത്ത് ഉണ്ടങ്കിൽ 'പിനെ - അമ്മയും ' അച്ചനു എവിടെ എന്ന് കണ്ട് പിടിക്കാൻ എത്ര എളുപ്പം
@shazmedia3417
@shazmedia3417 2 жыл бұрын
2 ഫോട്ടോയിലും മുകളിൽ ചുണ്ട് ഒരുപോലെ ഉണ്ട്.. 😊 ഒരു opinion ആണ്.. ചുണ്ടിനൊരു പ്രേത്യേക shape ആണ് 😌
@sreekumarisanthosh6070
@sreekumarisanthosh6070 2 жыл бұрын
വിനയ് യെ തട്ടിയെടുത്തവർ അനാഥാലയത്തിൽ ഉപേക്ഷിച്ചു എന്ന് പറയുന്നു
@noushadvpm9980
@noushadvpm9980 2 жыл бұрын
ഇവന്റെ ബന്ധുക്കളെ അവന് അറിയാം പക്ഷേ അച്ഛനെയും അമ്മയെ യും കണ്ടെത്തിയില്ല എന്ന് പറയുന്നു...
@manubp3297
@manubp3297 2 ай бұрын
Adho avidayoo oru kuzhappam
@lijorachelgeorge5016
@lijorachelgeorge5016 2 ай бұрын
അത് എനിക്കും തോന്നി
@josephvettaparambil2439
@josephvettaparambil2439 2 жыл бұрын
പീയൂഷ് .. Super എല്ലാം നല്ല കണ്ടെത്തലുകൾ.👍
@merlin3515
@merlin3515 2 жыл бұрын
മക്കളെ കാണാതാകുന്ന വിഷമം ഓർക്കാനേവയ്യ...നെരിപ്പോടിനുള്ളിൽ എരിഞ്ഞെരിഞ്ഞ് മരിക്കാതെമ രിക്കും .ആ മാതാപിതാക്കളുടെ ദു:ഖംഅസഹനീയമാണ്.. അവരുടെ മകനെക്കുറിച്ചുള്ളവിവരം അവർക്ക് കിട്ടിയെങ്കിൽ
@kochumolkochumol834
@kochumolkochumol834 2 жыл бұрын
സത്യം പിന്നെ എങ്ങനെ ജീവിക്കും
@Jkv86.g
@Jkv86.g 2 жыл бұрын
സത്യം
@raihanathrafeek6840
@raihanathrafeek6840 2 жыл бұрын
സത്യം
@sindusindu5884
@sindusindu5884 2 жыл бұрын
മരണം ആണെങ്കി ക്രമേണ അതും ആയി പൊരുത്ത പെട്ടു പോകും. ബട്ട്‌ കാണാതെ പോവുക ആണെങ്കി മരിച്ചോ ജീവിച്ചോ എന്നറിയാതെ എങ്ങനെ ജീവിക്കുന്നു എന്ന് അറിയാതെ വല്ലാത്ത ഒരു മെന്റൽ torturing ആണ്
@isacsam933
@isacsam933 2 жыл бұрын
കത്തിന്റെ ഉറവിടം വളരെ പ്രധാനമാണ്....
@blackshadow-bw6qs
@blackshadow-bw6qs 2 жыл бұрын
ബന്ധുക്കളെ അറിയാം സ്ഥലം അറിയാം.. മാതാപിതാക്കളെ അറിയില്ല?? ന്തരോ ന്തോ??
@sharusworld5750
@sharusworld5750 2 жыл бұрын
😀ivante orupad interview njaan kandu....endhokeyo parayunnu....ithine kond നടന്ന ഓൾഡ് aantiye pokkanam....ennaale ellaam clear aavu 😀
@fidhafathima8323
@fidhafathima8323 2 жыл бұрын
രാഹുലിന്റെ അമ്മയെ എനിക്കറിയാം. പാവം സമാദാനമായി ഒരു രാത്രിപോലും ഉറങ്ങിട്ടില്ല അവർ.😔😔😔😔😔
@gracyvv4381
@gracyvv4381 2 жыл бұрын
പാവം, ഇനിയെങ്കിലും അവർക്കു ആ മകനെ തിരിച്ചു കിട്ടിയാൽ മതിയാരുന്നു.
@dhanyaanilkumar485
@dhanyaanilkumar485 2 жыл бұрын
@@gracyvv4381 അതെ 😞😞
@sreenysuresh8801
@sreenysuresh8801 2 жыл бұрын
😪
@sandhyaeappen5362
@sandhyaeappen5362 2 жыл бұрын
എങ്ങനെ ഉറങ്ങും. മരിച്ചാൽ ഇത്ര സങ്കടം ഉണ്ടാവില്ല. എവിടാ എന്താ ഒന്നുമറിയാതെ......എനിക്ക് ഓർക്കാൻ പോലും വയ്യ.😭😭😭😭😭
@uniqueurl
@uniqueurl 2 жыл бұрын
ഇപ്പൊ ഇരട്ടി വേദനയും .. ഭർത്താവും പോയില്ലേ. ആകെ സങ്കടം ആണ് . ഈ കുഞ്ഞു പോയതിൽ പിന്നെ ആകെ തകർന്നു പോയി.പാവങ്ങൾ
@devakint4774
@devakint4774 2 жыл бұрын
ഈ കുട്ടിക്ക് റിലേറ്റീവ്സിനെ അറിയാമെങ്കിൽ പിന്നെ പേരെന്റ്സിനെ കണ്ടെത്താൻ എന്താ പാട്.?
@ramanik9037
@ramanik9037 2 жыл бұрын
Ithu thanne enteyum doubt
@xxdonmovieclab6518
@xxdonmovieclab6518 2 жыл бұрын
S അതുതന്നെ യാണ് നമ്മക്കും പറയാനുള്ളത്
@deepa320
@deepa320 2 жыл бұрын
Njanum athu orthu. Pinne relativesnekkurichu parayumbol ee kuttikku entho oru hesitation ullathu pole. Something wrong
@snehajabalachandran1771
@snehajabalachandran1771 2 жыл бұрын
Correct
@bichuz8781
@bichuz8781 2 жыл бұрын
അതെ ഞാനും അതാണ് ചിന്തിച്ചത്
@bijunair2983
@bijunair2983 2 жыл бұрын
7 വയസ്സില്‍ കാണാതായ കുട്ടിക്ക് 17 വര്‍ഷത്തിനു ശേഷം ഇപ്പോള്‍ 24 വയസ്സ്. ഈ കുട്ടിക്ക് അത്രയും പ്രായമുണ്ടെന്ന് തോന്നുന്നില്ല.
@shamnadileep1135
@shamnadileep1135 2 жыл бұрын
ഉണ്ട് ഇവനെ ഞാൻ കണ്ടിട്ടുണ്ട് ഒരു ട്രെയിൻ യാതക്കിടയിൽ. ഒരു പാവം ആണ് അവന്റെ ഏറ്റവും വലിയ പ്രേതകത അവന്റെ ആറ്റിട്യൂട് ആണ്.അവൻ അന്ന് ഒരുപാട് സംസാരിച്ചു അവന്റെ ലൈഫ് സ്റ്റോറി ഒക്കെ പറഞ്ഞു അവന്റെ ബന്ധുക്കളെ വീടിൽ ഒക്കെ മാറി തിരിഞ്ഞു നിൽക്കുന്നു എന്ന് പറഞ്ഞു.5 വർഷം മുന്നേ ആണ് ഞാൻ കണ്ടത് നേരിട്ട് ഒരിക്കൽ കൂടി കാണാൻ ആഗ്രഹിച്ചിരുന്നു ഇങ്ങനെ കാണാൻ എക്കിലും കഴിഞ്ഞതിൽ സന്തോഷം.നിനക്ക് വേണ്ടി അന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു നിൻറ്റെ ആഗ്രഹങ്ങൾ ഒക്കെ നടക്കട്ടെ❤️
@mehandicouple
@mehandicouple 2 жыл бұрын
ഈ പറയുന്ന കുട്ടിക്ക് 24 വയസ്സാണെങ്കിൽ ee vinay എന്റെ കൂടെ 4 th വരെ പഠിച്ചതാണ്. 100% sure.. അന്ന് അവൻ ഗാന്ധിഭവനിൽ പത്തനാപുരം ആയിരുന്നു... പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ല.. But same facecut.. നല്ല ഓർമയുണ്ട്. 4 th ലെ picil ഉണ്ട്.. സത്യം kzfaq.info/get/bejne/fNqBYMZelbzTeps.html
@artworlddddd
@artworlddddd 6 ай бұрын
7 അല്ല 9
@PoppyBinu
@PoppyBinu 2 ай бұрын
സത്യം
@123su92
@123su92 2 жыл бұрын
നല്ല മോൻ 😍
@preethammasworld31
@preethammasworld31 2 жыл бұрын
ബന്ധുക്കൾ ഉണ്ടെന്ന് പറയുന്നു. ആ ബന്ധുക്കൾക്ക് അറിയില്ലെ വിനയ് ന്റെ അച്ഛനും അമ്മയും ആരാന്ന് . അല്ലെങ്കിൽ അമ്മയുടെ ബന്ധുക്കൾക്ക് അമ്മ ആരാണ് എന്ന് അറിയാമല്ലോ. എന്തോന്ന് ആ യാലും വിനയിന് അമ്മയേയും അച്ചനെയും കിട്ടാനും . രാഹുലിന്റെ അമ്മക്ക് ആ മകനെ കണ്ട് കിട്ടാനും പ്രാർത്ഥിക്കാം🙏
@johnsonte2023
@johnsonte2023 2 жыл бұрын
കുട്ടിക്ക് അമ്മയുടെ ബന്ധുക്കളെ അറിയാം പക്ഷെ അച്ഛനെയും അമ്മയെയും കണ്ടെത്തിയിട്ടില്ല ഇതിൽ ദുരൂഹതയുണ്ട്, എത്രയും പെട്ടെന്ന് DNA test നടത്തി കുട്ടിയെ തിരിച്ചറിയൂ...
@Rockstar-hw8qm
@Rockstar-hw8qm 2 жыл бұрын
സത്യം
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
💯👌👍👍👍
@zainabanajeebnajeeb2960
@zainabanajeebnajeeb2960 2 жыл бұрын
Sathayam
@alexabraham6293
@alexabraham6293 2 жыл бұрын
ശരിയാണ് അതാണ് അത്യാവശ്യം
@niharikasivadas7704
@niharikasivadas7704 Жыл бұрын
Ammayude bhedhuvinu Arielle ee vinayude Amma aranennum ,achanaranennum,aaa bhendhukkal yentho olikkunnu,?allengil vinayude parents enna aalukal anennengilum parayule
@pramodp6997
@pramodp6997 2 жыл бұрын
രാഹുലിന്റെ ആ പാവം അച്ഛനും, അമ്മയും അവരുടെ ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടുണ്ടാവില്ല. ജീവിതത്തിൽ എങ്ങനെയുള്ള സാഹചര്യം ആർക്കും ഉണ്ടാകാതിരിക്കട്ടെ.
@sudhakarannair8929
@sudhakarannair8929 2 жыл бұрын
ശ്രീകണ്ഠൻ നായർ ക് നന്ദി
@pmfaisalfaisal8696
@pmfaisalfaisal8696 2 жыл бұрын
ബന്ധുക്കളെ ഈ കുട്ടി പറയുന്നു. പിന്നെ എന്താ ഈ കുട്ടി ആ കുടുംബത്തോടൊപ്പം പോവാത്തത്
@georgethomas6983
@georgethomas6983 2 жыл бұрын
വിനയ് പറഞ്ഞതാണ് ശരി എന്ന് എനിക്കും തോന്നുന്നു.
@beenamichael9395
@beenamichael9395 2 жыл бұрын
Satyam
@akhilsudhinam
@akhilsudhinam 2 жыл бұрын
എന്തോ എവിടെയോ ഒരു മിസ്റ്റേക് 🤔ഈ കുട്ടി തന്നെയാണോ രാഹുൽ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ച ഒരു വാർത്ത ആയിരുന്നു രാഹുൽ മിസ്സിംഗ്‌ പലപ്പോഴും ആ കാര്യം ഓർക്കുമ്പോൾ മനസ്സിൽ എന്തോ ഒരു സങ്കടം
@roy2060
@roy2060 2 жыл бұрын
തിരിച്ചറിയാനുള്ള മറുകൊ മറ്റന്തെങ്കിലും അടയാളങ്ങളോ ഉണ്ടെങ്കിൽ അമ്മക്ക് തിരിച്ചറിയാൻ പറ്റും
@saseendranet2298
@saseendranet2298 2 жыл бұрын
. DNA - Test ചെ യതാൽ മക്കിയല്ലോ അപ്പോൾ നീ ആരാണ് ഇപ്പോൾ എവിടെയാണ് താമസം ഒന്നു ശ്രമിച്ച നോക്കിയാൽ അമ്പിളി അമ്മായിയോട്ട .. ചോദിച്ചാൽ നിന്റെ അച്ഛനം അമ്മയും എവിടെ എന്ന്
@renjithmathewpsc
@renjithmathewpsc 2 жыл бұрын
ഇപ്പൊ രാഹുലിന് 25 വയസ്സ് കാണണം...... 🙏
@bindhuvipin1360
@bindhuvipin1360 2 жыл бұрын
Seriya
@mygarden9861
@mygarden9861 2 жыл бұрын
എനിക്ക് തോന്നുന്നില്ല ഈ കുട്ടി ആണ് രാഹുൽ എന്ന്.. എത്രയും വേഗം DNA എത്രയും പെട്ടെന്ന് എടുത്തുനോക്കു.... ആ അമ്മയെ അധികം വിഷമിപ്പിക്കരുത്... ആ കുട്ടിക്ക് അവൻ്റെ അച്ഛനെയും അമ്മയേയും....രാഹുലിൻ്റെ അമ്മയ്ക്ക് രാഹുലിനെയും തിരിച്ചു kittatte എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു....
@nishasaji22
@nishasaji22 2 жыл бұрын
എനിക്കും തോന്നുന്നില്ല ഈ കുട്ടി രാഹുൽ ആണെന്ന്, പ്രായം വച്ചുനോക്കുമ്പോൾ രാഹുലിന് ഈ പ്രായം കണ്ടാൽ പോരാ
@mehandicouple
@mehandicouple 2 жыл бұрын
Not rahul it's vinay. Ente koode padichatha.. Ivan
@mehandicouple
@mehandicouple 2 жыл бұрын
ഇവനെ ഞാൻ ഒരുപാട് അന്നെഷിച്ചു
@statusvediosbymalu1538
@statusvediosbymalu1538 6 ай бұрын
Ethra vayasil padichatha?? Then thangalk help cheithude avante parentsine kandu pidikkan ​@@mehandicouple
@babythomas942
@babythomas942 2 жыл бұрын
DNA പെട്ടെന്ന് എടുക്കട്ടെ 🙏ഇവന്റെ age എത്രയാണ് 🙏നോക്കുക 🙏ചെവി ഒരു വ്യത്യാസം പോലെ തോന്നുന്നു, ചെവി കുറച്ചുകൂടി സൈഡിലോട്ട് വളഞ്ഞതുപോലെ ആണു രാഹുലിന്റെ, ഏതായാലും Dna എടുക്കട്ടെ, എത്രയും വേഗം 🙏
@dahrarishikovu2494
@dahrarishikovu2494 2 жыл бұрын
😃
@Binoyxxx9
@Binoyxxx9 2 жыл бұрын
7 + 17 = ? യാ
@naseerabeevi4027
@naseerabeevi4027 2 жыл бұрын
ഒരു D N A ടെസ്റ്റ്‌ ചെയുക
@commentred6413
@commentred6413 2 жыл бұрын
ഒരു പോലീസുകാരനാണ് വിനയയുടെ അച്ഛനെയും അമ്മയെയും കണ്ടെത്തിയത് അവന് ഒരു പെങ്ങൾ കൂടിയുണ്ട് ഇതൊക്കെ നേരത്തെ വാർത്തായതാണ്
@babythomas942
@babythomas942 2 жыл бұрын
@@commentred6413 ❤
@joshuavarghese9850
@joshuavarghese9850 2 жыл бұрын
The way he talks very smart and metured.
@RAJESHKUMAR-nf3kr
@RAJESHKUMAR-nf3kr 2 жыл бұрын
His face used to haunt me so many years. I used to follow the news those days. His photo used to be there everywhere in kstrc bus station and other public places. So sad. He just vanished in thin year. Poor parents. Really sad. Such a cute innocent boy.
@maheshtg2863
@maheshtg2863 2 жыл бұрын
Even me too used to follow
@rathishtnair2494
@rathishtnair2494 2 жыл бұрын
Me too. ഞാൻ അന്ന് ദുബായിൽ ആണ്. ഈ മോൻറെ മിസ്സിംഗ്‌ വാർത്തഎന്നും വായിക്കുമായിരുന്നു , ആശ്രമം വാർഡ്, അമ്മ മിനി അച്ഛൻ കുവൈറ്റിൽ ഇതൊക്കെ ഇന്നും മനസ്സിൽ ഓർമ്മയിലുണ്ട്.. ഇപ്പോഴും കണ്ണ് nirayunnu
@jeanne137
@jeanne137 2 жыл бұрын
True, same emotions..
@somankarad5826
@somankarad5826 2 жыл бұрын
വിനയ് ന് അഭിനന്ദനങ്ങൾ... അമ്മക്ക് മകനെ കിട്ടട്ടെ ... കിട്ടും
@anideasaver6903
@anideasaver6903 2 жыл бұрын
V
@aami3584
@aami3584 2 жыл бұрын
ഒറ്റപാലത്ത് ഇത്രയും ആളുകൾ ഉണ്ടെങ്കിൽ ഈ കുട്ടിയെന്തിനു ഒറ്റയ്ക്ക് ആവുന്നത് അത്‌ പറഞ്ഞു കൊടുത്താൽ അന്വേഷിച്ചു കണ്ടെത്തികൂടെ
@MalluBeautyWorld
@MalluBeautyWorld Жыл бұрын
ബന്ധുക്കൾ ഉണ്ടായിട്ടാണോ അമ്മയെ തിരിച്ചറിയാൻ കഴിയാത്തത്? വകയിൽപെട്ട ബന്ധുക്കൾ ഉണ്ടായാൽ തന്നെ അമ്മയുടെ ഡീറ്റെയിൽസ് കിട്ടും. ഇതിൽ എന്തോ ഒരു ദുരൂഹതയുണ്ട്
@keralabreeze3942
@keralabreeze3942 2 жыл бұрын
His name 'Vinay' really suits his personality. 👍
@indiancitizen8601
@indiancitizen8601 2 жыл бұрын
He has a matured personality.
@smithababu859
@smithababu859 Ай бұрын
രാഹുലിന് വേണ്ടി ഞങൾ ഒരുപാട് പ്രാർത്തിച്ചു
@dileepchris4478
@dileepchris4478 2 жыл бұрын
ഇവനു സ്വന്തം അച്ഛനെയും അമ്മയെയും അറിയില്ല പക്ഷെ അകന്ന ബന്ധുക്കളെ അറിയാം ഇവിടെയാണ് എന്തോ ഒരു കുഴപ്പം തോന്നുന്നു മാത്രമല്ല 17 വർഷത്തെ ഈ ദുരുഹതാ പോലീസ്‌കാർ എന്തിനു മറച്ചു വക്കുന്നത് ക്ലായ്മക്സ് കഴിഞ്ഞില്ലേ കഷ്ട്ടം 😭
@beautyandvoicefromveniceof4057
@beautyandvoicefromveniceof4057 2 жыл бұрын
Athe, അവൻ്റെ അമ്മയുടെ relativesine അറിയാം.പക്ഷേ അമ്മയും അച്ചനും ആരാണ് എന്ന് അറിയില്ല....എങ്കിൽ ബന്ധുക്കളോട് ചോദിച്ചാൽ പോരേ...
@user-ko7mz9nj8q
@user-ko7mz9nj8q 2 жыл бұрын
@@beautyandvoicefromveniceof4057 അത് തന്നെയാ ഞാനും ആലോചിക്കുന്നേ 🤔🤔
@devdev2530
@devdev2530 2 жыл бұрын
മോനെ നിനക്ക് നിന്റെ രക്ഷിതാക്കളെയും ഉടനെ കിട്ടട്ടെ
@manjusanjay2524
@manjusanjay2524 2 жыл бұрын
ബന്ധുക്കൾ ഉണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കണ്ടുപിടിക്കാൻ ഇത്ര കാലം വേണമോ
@mollys7244
@mollys7244 2 жыл бұрын
Athe
@vijayakumari322
@vijayakumari322 2 жыл бұрын
തട്ടിപ്പ്
@gyanimohan8688
@gyanimohan8688 2 жыл бұрын
സംശയം ആണെങ്കിൽ എത്രയും പെട്ടെന്നു dna cheythu സത്യം പുറത്ത് വരട്ടെ
@shijuk3345
@shijuk3345 2 жыл бұрын
ബന്ധുക്കളെ അറിയാം അച്ഛൻ അമ്മ അറിയില്ല ബന്ധുക്കൾക്കു അറിയില്ലേ എന്താണ് ഇത് മോനെ
@sheelats-oh3lx
@sheelats-oh3lx 2 жыл бұрын
അമ്മയുടെ അവസ്ഥ,, അച്ഛൻ പോയി 😭😭😭😭
@Leo-do4tu
@Leo-do4tu 2 жыл бұрын
7 year Rahul is found missing since 2005 ie,17 years back.That means Rahul must be 24 year old young man now. But this boy appears approximately 15-18 years only.
@krishnarpanam26
@krishnarpanam26 2 жыл бұрын
Correct
@niyasrahmannr716
@niyasrahmannr716 2 жыл бұрын
Marunadan allae adh angnae varuu...
@gracyvv4381
@gracyvv4381 2 жыл бұрын
ഈ കുട്ടിയല്ല കാരണം ഈ കുട്ടിക്ക് പ്രായം കുറവാണു.
@devimenon3830
@devimenon3830 2 жыл бұрын
Yes u r right🙏🏿🙏🏿🙏🏿
@ErFazil
@ErFazil 2 жыл бұрын
That's what i was thinking
@Aadhiyushas
@Aadhiyushas Ай бұрын
Any updates in this story
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 23 күн бұрын
7 വയസ്സിൽ ഓർമ്മ ഒക്കെ ഉണ്ടാകും അവനു അച്ഛന്റെയും അമ്മയുടെയും മുഖം ഓർമ്മയില്ലേ 🌹🌹
@sunithap8399
@sunithap8399 2 жыл бұрын
Ammede veetukare ariyumenkil parentsine kitathathenthanavo
@chandraprabosh6707
@chandraprabosh6707 2 жыл бұрын
അതെ
@nandininair1588
@nandininair1588 2 жыл бұрын
പീയൂഷേട്ടാ..... Thank you
@sarathsadasivan5405
@sarathsadasivan5405 2 жыл бұрын
ഒറ്റപാലത്ത് ബന്ധുക്കൾ ഉണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കണ്ടത്തില്ലേ 🙄
@victoriamusic847
@victoriamusic847 2 жыл бұрын
ഈ കുട്ടിത്തന്നെയാകും രാഹുൽ,
@mayaunnymaya4899
@mayaunnymaya4899 2 жыл бұрын
എപ്പോളും ഉണങ്ങാത്ത മുറിവായി രാഹുൽ മനസ്സിൽ ഉണ്ട്
@jagadeesannanu1112
@jagadeesannanu1112 Ай бұрын
മൂന്നുവയസ്സു മുതൽ എനിക്ക് എൻ്റെ അച്ഛനേയും അമ്മയേയും ജനിച്ച സ്ഥലവും വീടും ഒക്കെ നന്നായി ഓർക്കാൻ കഴിയുന്നു. 7 വയസസുകാരന് തീർച്ചയായും തൻ്റെ അമ്മയേയും അച്ഛനേയും തിരിച്ചറിയാൻ വീടും സ്ഥലവും ഒക്കെ കഴിയും. വിനയ്ക്ക് അത് കഴിയുന്നില്ലെങ്കിൽ ഒരിക്കലും വിനയ് രാഹുൽ ആകാൻ യാതൊരു സാധ്യതയുമില്ല.
@user-xw2qi1qb7b
@user-xw2qi1qb7b Ай бұрын
പൊന്നു മുത്തെ അച്ഛനെയും അമ്മയും എത്രയും പെട്ടെന്ന് കണ്ട എത്തെട്ട
@mathewsmathews9360
@mathewsmathews9360 2 жыл бұрын
7 vaysil kanathaya ee kuttik swontham perum Janicha Sthalathum Achanteyum Ammayude yum perum easy aai parayamallo?
@PrincyMathew1997
@PrincyMathew1997 2 жыл бұрын
ഈ കുട്ടിക്ക് ഏകദേശo പ്രായം 17-18 കാണാതായ രാഹുൽ എന്ന കുട്ടി 7 age പോയതാണേൽ 17 year ആയി അപ്പോൾ ഇപ്പോൾ 24-25 age ഉണ്ടാകും.... അപ്പോൾ എങ്ങിനെ ഈ കുട്ടി ആകും രാഹുൽ
@abdulrahmanap1873
@abdulrahmanap1873 2 жыл бұрын
താങ്കളുടെ സംശയം ന്യായമാണ്
@lakshminarayan1857
@lakshminarayan1857 2 жыл бұрын
വിനയിക്ക് അവന്റെ അച്ഛനെയും അമ്മയെയും കിട്ടട്ടെ രാഹുലിന്റെ അമ്മയ്ക്ക് അവരുടെ മകനെയും എത്രയുംവേഗം കിട്ടട്ടെ
@vijithaj9868
@vijithaj9868 2 жыл бұрын
പറ്റുമെങ്കിൽ മോൻ ആ അമ്മയെ ഒന്നു പോയി കാണാൻ ശ്രമിക്കൂ.. അവർക്ക് ഒരാശ്വാസമായിരിക്കും ഈ അവസ്ഥയിൽ .....
@swapnasmusickitchen8917
@swapnasmusickitchen8917 2 жыл бұрын
ഈ കുട്ടി പറയുന്ന എല്ലാ റിലേറ്റീവ്സ് നെയും ചോദ്യം ചെയ്യൂ... DNA TEST നടത്തു. ഈ കുട്ടിയെ എടുത്തുവളർത്തിയ ആന്റി എന്നുപറയുന്ന സ്ത്രീ ഇപ്പോൾ എവിടെ? അവർ കുട്ടി യോട് പറഞ്ഞ കാര്യങ്ങൾ ആണ് കുട്ടി ആവർത്തിച്ചു മറ്റൊരു INTERVIEW ൽ പറഞ്ഞത്....ആ സ്ത്രീ അല്ലെങ്കിൽ അവരെ അറിയുന്നവർ മറഞ്ഞിരിക്കുന്നതാവാം, അന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെങ്കിൽ പിന്നെ ഇപ്പോൾ അവർ സ്വയം പുറത്ത് വരുമോ??????
@sindhubiju8223
@sindhubiju8223 2 жыл бұрын
Yes athu thanne venam. DNA Test venam
@commentred6413
@commentred6413 2 жыл бұрын
ഈ കുട്ടിക്ക് ഒരു പെങ്ങൾ കൂടിയുണ്ട് ഇവർ രണ്ടുപേരെയും ഒരു അനാഥ മന്ദിരത്തിൽ ആക്കിയതാണ് അച്ഛനും അമ്മയും സെപ്പറെറ്റഡ് ആണ് ബോംബെയിൽ ജോലിയാണ് അച്ഛന് എന്നുപറയുന്നുണ്ട്
@sindhubiju8223
@sindhubiju8223 2 жыл бұрын
@@commentred6413 Ano . Sorry . 🙏
@avkanil3294
@avkanil3294 2 жыл бұрын
ഇല്ല മാഡം ഇവൻ പറയുന്നത് ശരിയാണ് പുറത്ത് പറയാൻ പറ്റാത്ത കുറെ കഥകൾ ഉണ്ട് പേഴ്സണലി അറിയാം എനിക്ക്
@sindhubiju8223
@sindhubiju8223 2 жыл бұрын
@@avkanil3294 Sorry Anil. Rahulinte Ammaye orthappol ..... Pavam Amma. 👍
@pushpamv6262
@pushpamv6262 Ай бұрын
🙏🏻🙏🏻🙏🏻. God bless you മോനു
@adwaithsworld6213
@adwaithsworld6213 2 жыл бұрын
രാഹുൽ ആയി തോന്നുന്നില്ലല്ലോ ചെവി പോലും different ആണല്ലോ
@jometmathew4351
@jometmathew4351 2 жыл бұрын
മറുനാടൻ മലയാളി ഒരു ടീവീ ചാനൽ തുടങ്ങണം
@babumathai4132
@babumathai4132 7 күн бұрын
എങ്ങിനെ ഇവിടെ എത്തി.... ബന്ധുക്കൾക് അറിയില്ലേ സത്യം
@siju3634
@siju3634 2 жыл бұрын
God bless u🥰
@jnn1441
@jnn1441 2 жыл бұрын
Oru Nimisham agrehichu poyi mone nee Rahul aayirunnu enkil ennu 🙏🙏🙏🥰🥰🥰🥰🥰💞💞
@bijutoms9365
@bijutoms9365 2 жыл бұрын
God Bless the sponsor... And the police officer.... Vinay is so mature.....
@indirasouparnika6062
@indirasouparnika6062 Жыл бұрын
കാണാതായ, മറ്റു വിവരങ്ങൾ അറിയാൻ കഴിയാത്ത മക്കളും സഹോദരങ്ങളും എന്നും തീരാത്ത വേദന തന്നെ ആണ്
@gaganasah143
@gaganasah143 2 жыл бұрын
Vinay resembles to Rahul very much
@sspixelprograming3653
@sspixelprograming3653 2 жыл бұрын
ബന്ധുക്കളെ എല്ലാംഅറിയാം വീട്ടുപരുൾപ്പടെ പക്ഷേ അഛനേയും,അമ്മയേയും അറിയില്ല
@foodideasbynittu
@foodideasbynittu 2 жыл бұрын
അവർ എവിടെ എന്നറിയില്ല എന്നല്ലേ?
@commentred6413
@commentred6413 2 жыл бұрын
അവർക്ക് കുട്ടിയെ സ്വീകരിക്കാൻ താല്പര്യമില്ല അവർ രണ്ട് പേരും കുടുംബമായി കഴിയുന്നു
@nicy456
@nicy456 2 жыл бұрын
7വയസ് ഉള്ളപ്പോൾ കാണാതായ കുഞ്ഞിനെ ആർക്കും മനസിലായില്ലെങ്കിലും, അവനു എന്തായാലും സ്വന്തം പേരും മാതാപിതാക്കളുടെ പേരും ഓർമ്മ കാണില്ലേ. മാതാപിതാക്കളുടെ ഓർമ്മ ഇല്ലെങ്കിൽ പോലും സ്വന്തം പേര്ഓർമ്മ കാണുമല്ലോ. ആരെങ്കിലും തട്ടി കൊണ്ട് പോയി പേര് മാറ്റിയാൽ പോലും.
@mhash308
@mhash308 2 жыл бұрын
Orma nashtaleduthaam vallya pani onnum illallo
@kmjose1211
@kmjose1211 2 жыл бұрын
Parents kuttiye upekshichathanengilo
@nicy456
@nicy456 2 жыл бұрын
@@kmjose1211 രാഹുലിന്റെ കാര്യം ആണ് പറഞ്ഞത് sir. അവനെ ഉപേക്ഷിച്ചത് അല്ലല്ലോ. ഈ കുട്ടിക്ക് 18 വയസ് ആണെന്ന് തോന്നുന്നു രാഹുലിന് ഇപ്പൊ 24വയസ് കാണില്ലേ.
@gopakumargopinathan5521
@gopakumargopinathan5521 2 жыл бұрын
17 വർഷം മുൻപ് 7വയസിൽ കാണാതായ രാഹുലിന് ഇപ്പോൾ 24വയസ് കാണും ഇപ്പോൾ കാണിച്ച രാഹുലിന് പത്തു വയസ് തികഞ്ഞോ എന്ന് സംശയം ആണ്
@arjunaju1575
@arjunaju1575 2 жыл бұрын
@@smithaallet2540 mam.. how come u know??
@renjithpr1170
@renjithpr1170 2 жыл бұрын
@@smithaallet2540 ഈ കുട്ടിയുടെ ഹിസ്റ്ററി onnu പടിക്കു
@arwa2692
@arwa2692 2 жыл бұрын
Shariya
@arjunaju1575
@arjunaju1575 2 жыл бұрын
@@smithaallet2540 oho.. nice observation... N thanks mam...
@user-xp5fn6ee9l
@user-xp5fn6ee9l Ай бұрын
God...Bless...You...Mone....❤❤❤
@rameshmathew1961
@rameshmathew1961 2 жыл бұрын
This boy seems to be born outside Kerala, raised in his childhood somewhere outside our state. If he is so sure that his relatives are in Ottappalam, then they must know who his parent(s) were. Hope the Almighty will help him unite with his real parents soon. Also wish that the mother of Rahul will get back his lost son sooner than later.🙏🏻🙏🏻🙏🏻🙏🏻
@joseninanninan7988
@joseninanninan7988 2 жыл бұрын
ഇവന്റെ പറച്ചിൽലും തുരുഹാതകൾ തോന്നുന്നു സത്യം എന്ത് ആയാലും പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Алексей Щербаков разнес ВДВшников
00:47
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 37 МЛН
Sarath back to home : Missing childrens in kerala
1:17
asianetnews
Рет қаралды 60 М.
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН