ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല | cinema shooting |

  Рет қаралды 66,299

Marunadan Malayali

Marunadan Malayali

3 күн бұрын

ഫഹദ് ഫാസിൽ,..താങ്കൾ ഇത് ചെയ്യുമെന്ന് കരുതിയതേയില്ല
#filmshoot #malayalamcinema #kerala #fahadhfaasil
#malayalamlatestnews #me0010 #mm004

Пікірлер: 203
@abhijithkss7029
@abhijithkss7029 2 күн бұрын
അനുമതി കൊടുത്ത ഉദ്യോഗസ്ഥനെതിരെ കേസ് എടുക്കണം
@true-jq8gg
@true-jq8gg Күн бұрын
മനുഷ്യത്വം ഇല്ലാത്ത ഒരു സമൂഹമാണ് നമ്മുടെ നാട്
@lajeeshkg2643
@lajeeshkg2643 2 күн бұрын
ഫഹദ് നു ഉള്ളതിനേക്കാൾ ഉത്തരവാദിത്വം സർക്കാറിനാണ്.
@SathaaSathaa
@SathaaSathaa 2 күн бұрын
അനുവാദം കൊടുത്ത വനാണ് തെറ്റുകാർ.. ഫഹദ് ഫാസിലല്ല..
@ratheeshmgh4600
@ratheeshmgh4600 2 күн бұрын
അനുവാദം കൊടുത്താൽ അയാള് ചെയ്യുമൊ ബല്ല്യ നടനാന്നല്ലേ പറയുന്നത് തലയ്ക്കാത്ത് ചെളിയാന്നോ ചിന്തിക്കാൻ കഴിയില്ലെ അത് വളരെ കെയർ വേണ്ട സ്ഥലമാണെന്ന് കഷ്ട്ടം
@spkkpk
@spkkpk Күн бұрын
Everyone, including FaFa is responsible. Sorry to say anyone with common sense will never do such a horrible act. Even bystanders are not allowed in ICU but these people could do a whole night shooting, Unbelievable!!!!.
@sajinas8622
@sajinas8622 Күн бұрын
​@spkkpk exactly 💯 people who talks about social responsibility should also show the same in their actions
@rejipn1332
@rejipn1332 2 күн бұрын
ഇതുപോലുള്ള തോന്ന്യവാസത്തിനു് അനുമതി നൽകുവാൻ ഒരധികാരിക്കും അവകാശമില്ല. അനുമതി നൽകി യത് ആരായാലും ,ഏത് ഉന്നത ഉദ്യോഗസ്ഥനോ അതിലും മുകളിലുള്ള അധികാരിയോ ആരുമായിക്കോട്ടെ അവർ ആ സ്ഥാനത്തിന് അയോഗ്യരാണെന്നു തെളിയിച്ചു കഴിഞ്ഞു. സ്വകാര്യ ആശുപത്രിയാണെങ്കിൽ പോലും രോഗികൾ ഉള്ള അത്യാഹിത വിഭാഗം മറ്റൊരാവശ്യത്തിനും നൽകരുത്. ആവശ്യപ്പെടാനും പാടില്ല അനുവദിക്കാനും പാടില്ല. ഇത് തികഞ്ഞ അരാജകത്വം തന്നെ. എത്രയോ പണം മുടക്കി ഗുരുവായൂർ അമ്പലത്തിൻ്റെ പോലും സെറ്റിട്ട് ഷൂട്ടിംഗ് നന്നായി നടത്തിയില്ലെ. ഒരാശുപത്രി വാർഡ് സെറ്റിട്ടു കൂടെ . സിനിമാ പ്രമാണിമാർക്കും സമ്പന്നർക്കുമൊക്കെ വിലക്കെടുക്കുവാൻ കഴിയുന്ന വിവേചന ബുദ്ധിയോ ചിന്താശേഷിയോ ഇല്ലാത്ത ഉദ്യോഗസ്ഥ , രാഷട്രീയ നേതൃത്വം ഈ നാടിൻ്റെ ശാപം തന്നെ.
@sujasuja3614
@sujasuja3614 2 күн бұрын
പെർമിഷൻ കൊടുത്തവരെ ശിക്ഷിക്കുക, നമ്മുടെ സർക്കാരല്ല,
@jayammageorge2033
@jayammageorge2033 2 күн бұрын
അനുവാദം കൊടുത്തവരെ പിടിക്കണം
@Somu-ev3wy
@Somu-ev3wy 2 күн бұрын
പ്രബുദ്ധത കൂടി കൂടി ഒന്നിനും വെളിവ് ഇല്ലാതായി
@gopakumarb
@gopakumarb 2 күн бұрын
വിവരദോഷികൾ...അല്ലാതെന്താ
@SunilKumar-wx6ez
@SunilKumar-wx6ez 2 күн бұрын
കാശ്, കൈയ്യൂക്ക് പിന്നെ രാഷ്ട്രീയം.. ആർക്കും എന്തും ആവാം.
@peoplestyle9646
@peoplestyle9646 2 күн бұрын
സിനിമ ജനശ്രദ്ധ നേടുവാൻ തെരെഞ്ഞെടുത്ത വഴി ഒട്ടും ശരിയായില്ല. ഭാവിയിൽ ഇത്തരം വേലകൾ ഇറക്കി പബ്ലിസിറ്റി നേടുന്നവർക്കെതിരെ ശക്തമായ നിയമ നിർമ്മാണവും നടപടിയും വേണം
@sathiravi
@sathiravi Күн бұрын
Why bhaviyil ... ? Ithinu thanne case eduthu siksha kodukkanam.... publicity ku vendiyulla thonyavasam, allathenthu ....
@thomasthekkekara
@thomasthekkekara 2 күн бұрын
ഫഹദിന് എന്താ പ്രത്യേകത. പല പടങ്ങളും ചില പ്രത്യേക.. തകൾ ഉള്ളതാണ്. അവർക്ക് അവരുടെ സൗകര്യങ്ങൾ, വിശ്വാസപ്രമാണങ്ങൾ, പണം ഒക്കെത്തന്നെ വലുത്
@ravanraja8079
@ravanraja8079 2 күн бұрын
ഇവർക്ക് സ്വന്തമായി സെറ്റ് ഇട്ടു ഷൂട്ട്‌ നടത്തിക്കൂടെ? അത്യാഹിത വിഭാഗത്തിൽ കയറി അത്യാചാരം കാണിക്കരുത്.
@adornraj
@adornraj 2 күн бұрын
അതിനു ഇത്രയും പബ്ലിസിറ്റി കിട്ടില്ലല്ലോ😂
@elsaj2485
@elsaj2485 2 күн бұрын
Kodikal undu yivanmanrkku
@lezithavp3439
@lezithavp3439 Күн бұрын
സ്വന്തം ബന്ധുക്കാർ ക്കുപോലും അനുവാദം കൊടുക്കാതെ, സിനിമാ ക്കാർക്ക് അനുവാദം കൊടുത്തവർ ആണ് ഉത്തരം പറയേണ്ടത്.
@jithink.j8154
@jithink.j8154 2 күн бұрын
പെർമിഷൻ കൊടുത്തത് എന്തിനാണ്.
@jinajames8562
@jinajames8562 2 күн бұрын
ആരോഗ്യ വകുപ്പ് എവിടെ?
@thirdeye...297
@thirdeye...297 2 күн бұрын
സിൽമാക്കാര്ക്ക്... എന്തും എവിടെയും.. ആകാം... പിന്നെ... നായകന്റെ പേര് എല്ലാവരും ബഹുമാനിക്കേണ്ട താണ്... പിന്നെ... മ്മടെ കേരള സർക്കാരിന്റെ ഇപ്പോഴത്തെ നിയമം അനുസരിച്ചു ഡോക്ടർമാർക്കും ആശുപത്രിക്കാർക്കും എന്തും ആകാമല്ലോ
@akhilesh728
@akhilesh728 2 күн бұрын
ഇതുചെയ്തത് ഭയങ്കര തെറ്റാണ്
@user-rv7xz6dj4f
@user-rv7xz6dj4f Күн бұрын
ഇങ്ങനെയുള്ള സീനുകൾ സെറ്റ് ഉണ്ടാക്കി ഷൂട്ട്‌ ചെയ്യണം.
@jayadevanmv9234
@jayadevanmv9234 2 күн бұрын
ഇതു കേരളമാണ്. മാസപ്പടി കൊടുത്താൽ നിങ്ങൾക്ക് എന്തും ചെയ്യാം.
@lisaalexander2301
@lisaalexander2301 Күн бұрын
Yes...true
@subasubu5138
@subasubu5138 2 күн бұрын
Who's health minister?? # kuwait
@bijukuruvila1355
@bijukuruvila1355 2 күн бұрын
Good presentation Mr Sudarshan sir
@ebinjoebin3188
@ebinjoebin3188 Күн бұрын
കേരളത്തിൽ എന്തൊക്കെയോ നടക്കുന്നു ഇവിടെ ഭരണമില്ല.. ജനങ്ങളുടെ സുരക്ഷ നോക്കാൻ ആളില്ല... എന്ത് തോന്നിയാസവും ഇവിടെ കാണിക്കാം കേരളം ഇത്രയേറെ ഇതിനു മുൻപ് മോശമായിട്ടില്ല
@cbbalachandrannair2793
@cbbalachandrannair2793 2 күн бұрын
സാമാന്യ ബോധം അല്പം കൂടിപ്പോയോ.. എന്നൊരുസംശയം..😢
@RetiredAgricultureEmployees
@RetiredAgricultureEmployees 2 күн бұрын
അറ്റം മുറിച്ചു കളഞ്ഞവന് കേളത്തിൽ എന്തും എവിടെയും ആകാം , രാജാവിൻ്റെ പായ്യാപ്ലേയുടേയും അറ്റം മുറിച്ചു കളഞ്ഞതാണല്ലോ , അതുകൊണ്ട് അറ്റം മുറിച്ചു കളഞ്ഞവർക്ക് എല്ലാ പരിഗണനയും കിട്ടും
@JkskzBna-vi3ei
@JkskzBna-vi3ei 2 күн бұрын
നിന്റെ വാക്കുകളിൽ വർഗ്ഗീയ ത. നാണമില്ലേ ഇങ്ങനെയൊക്കെ പറയാൻ
@RetiredAgricultureEmployees
@RetiredAgricultureEmployees Күн бұрын
@@JkskzBna-vi3ei , അതേടാ . നീ ഈ ലോകത്തിലല്ലേ ജീവിക്കുന്നത്?
@jacobct771
@jacobct771 Күн бұрын
നിനക്ക് ഭ്രാന്താണോ?
@PrincefrancisPrincis
@PrincefrancisPrincis Күн бұрын
Yithil née yeanthina vargeeyatha kondu vanea sangikal kku vargeeyatha koodi nikkiva
@manojviswambharan
@manojviswambharan Күн бұрын
😊😅😂
@supishgopinath8031
@supishgopinath8031 Күн бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..
@sunnymp9133
@sunnymp9133 2 күн бұрын
ഇവിടെ.വരുനനവർ....സാധരണകാർഅലേ...അത്.തനെകാരണം
@harivishnu8944
@harivishnu8944 Күн бұрын
അവിടെത്തന്നെ shoot ചെയ്യാൻ തോന്നിയവൻടെ വൃത്തികെട്ട മനസ്സ്. അനുമതി കൊടുത്തതും ശരിയായില്ല. രണ്ട് കൂട്ടർക്കും എതിരെയും ശക്തമായ നടപടി സ്വീകരിയ്ക്കണം
@stylex7221
@stylex7221 2 күн бұрын
Who the hell gave permission to these cinema jokers to.shoot at icu
@manjulamathewcfamscmcsi3424
@manjulamathewcfamscmcsi3424 2 күн бұрын
This Reporter's way of presentation and Malayalam is very clear without any mistakes and proper pronunciation. I used to hear his reports in another channel. No value for patients😢 Private hospitals ER will be more expensive and you absolutely right about the points Brough to the viewers attention.
@bijukuruvila1355
@bijukuruvila1355 2 күн бұрын
That is correct.He is the asset of marunadan channel
@AnnammaChacko-bf2ym
@AnnammaChacko-bf2ym 2 күн бұрын
The administration is responsible. Fahd may not know the importance or how the ER works. But the medical officers know and if they permitted the shooting they should be investigated
@lincymathew2895
@lincymathew2895 2 күн бұрын
Pavappettavanu vendi arum chodikkilla.
@jameskaipuzha4428
@jameskaipuzha4428 Күн бұрын
True 100%
@RajyasnehiUm
@RajyasnehiUm 2 күн бұрын
ഫഹദ് മാത്രമാണ് കുറ്റക്കാരൻ 😄...
@niyasniyo7659
@niyasniyo7659 2 күн бұрын
🤣
@anupkrishna3696
@anupkrishna3696 2 күн бұрын
He is the producer of the film
@marykutty-bh2dj
@marykutty-bh2dj 2 күн бұрын
Epo produce anu ...evente oke paripadi. .. soubin ...fahad
@rajeevprasad3653
@rajeevprasad3653 2 күн бұрын
👍👍
@sajumonvj8335
@sajumonvj8335 2 күн бұрын
ശരിക്കും വെള്ളരിക്കാ പട്ടണം
@travelandfoodvlogsbyalex
@travelandfoodvlogsbyalex 2 күн бұрын
Ethil okke upary aalukalude privacy elle? Ethokke set ettalle cheyyuka? Kashtam thanne
@stevinperies426
@stevinperies426 2 күн бұрын
അത്യാഹിത വിഭാഗം എന്ന് പറയുന്നത് കാഷ്വാലിറ്റി അല്ലേ അല്ലാതെ ഐസിയു അല്ലല്ലോ
@martinroy1974
@martinroy1974 2 күн бұрын
True
@user-bj6xn8td5q
@user-bj6xn8td5q Күн бұрын
അനുവാദം കൊടുക്കുന്നവർക്ക് വിവരമെല്ലെങ്കിൽ അഭിനയിക്കുന്നവർക്ക് അതുണ്ടാകണം. അയാളുടെ ആരെങ്കിലും ICU വിൽ ഉണ്ടായിരുന്നെങ്കിൽ ഈ പണിക്ക് അയാൾ അവിടെ പോകുമായിരുന്നോ 🤔
@jojosani
@jojosani Күн бұрын
Sorry to say, in order to follow your style of news presentation requires a lot of patience ! It's like a speech of a local politician!
@RamaKrishnan-ml3mt
@RamaKrishnan-ml3mt 2 күн бұрын
This hollowheaded " star" should be booked, & tried under law.....it is condemnable.
@user-iu9iq2xo5r
@user-iu9iq2xo5r 2 күн бұрын
😢 നല്ല പരസ്യം കിട്ടിയില്ലേ😢😢😢😢😢
@mohanrajnair865
@mohanrajnair865 2 күн бұрын
നല്ല പരസ്യം അല്ല. Kuprasiddhi ആണ്‌.
@shajikumar5717
@shajikumar5717 Күн бұрын
മരുമകന്റെ ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്
@harrykumar7795
@harrykumar7795 2 күн бұрын
Good information. Idiotic by hospital and fahad
@user-hk5yr5ns3h
@user-hk5yr5ns3h 2 күн бұрын
😢
@janvandenhalen6321
@janvandenhalen6321 2 күн бұрын
None of these culprits should not left scot free. The Kochi based cinema!!!
@achuzzcorner2800
@achuzzcorner2800 2 күн бұрын
😊
@madhunair8289
@madhunair8289 2 күн бұрын
This was very dirty game and public can never tolerate this sort of things .
@jeromvava
@jeromvava Күн бұрын
🎉
@samjeeshmadhav4425
@samjeeshmadhav4425 Күн бұрын
ഇട്ടിമാണി shoot ചെയ്യ്ത എടപ്പാൾ ഉള്ള ശ്രീ വത്സം hospital പൂട്ടി കിടക്കാ... എന്തു shoot നും കൊടുക്കും. അതു എടുത്താൽ പോരേ....
@anithaambily3587
@anithaambily3587 Күн бұрын
Shouldn’t happened at all. Definitely need to take action.
@hariharan7026
@hariharan7026 2 күн бұрын
Just imagine the infection that will spread due to the crew entering and spending so much time in the ICU. Looks like the Dr's in that hospital are not aware of this.
@elsaj2485
@elsaj2485 2 күн бұрын
Must file case.. Otherwise the security is very strict towards bystander. Utter stupidity. Whatever u r saying is absolutely correct
@rajannair8581
@rajannair8581 Күн бұрын
where is our health minister veena george? may be she give the permission.
@AbdulGaffar-pk1hp
@AbdulGaffar-pk1hp Күн бұрын
അവിടെ ഷൂട്ടിംഗ് അനുവദിച്ചത് ഗുരുതരമായ കൃത്യവിലോപം '
@bku1969
@bku1969 Күн бұрын
⭐⭐⭐⭐⭐
@nelsonm3710
@nelsonm3710 2 күн бұрын
This is not completely true....I think we need to check the actual fact.....
@Ambience756
@Ambience756 Күн бұрын
ഗുരുവായൂരമ്പലം സിനിമയൊക്കെ നോക്കൂ അമ്പലം തന്നെ സെറ്റ് അവർ സിനിമ പിടിച്ചിരിക്കുന്നത്
@MT-pf8zs
@MT-pf8zs 2 күн бұрын
എല്ലാവരെയും കരാഗ്രഹത്തിൽ അടക്കുക.അനുവദിച്ചവനേയും അഭിനയിച്ചവനേയും കുടപിടിച്ചവരേയും.
@aneeshkarimbanath4321
@aneeshkarimbanath4321 7 сағат бұрын
ഗുരുതരമായ തെറ്റ്.....
@rejisd8811
@rejisd8811 Күн бұрын
Forgot it. Kerala is now Al.kerala. so anything can be possible there
@Amruthasethu-v9w
@Amruthasethu-v9w Күн бұрын
മലയാള സിനിമാ വ്യവസായം ഇപ്പോൾ ഒരു മാഫിയ ആയി മാറുകയാണ്. ഇതിനെ വളരാൻ വിട്ടുകൂടാ
@arunb9679
@arunb9679 Күн бұрын
ഫഹദ് ഫാസിലുനു അസുഖം വന്നാൽ സർക്കാർ ആശുപത്രിയിൽ ഒന്നും പോകില്ലല്ലോ മുന്തിയ ആശുപത്രികളിൽ പോയി കോടികൾ മുടക്കി ചികിൽസിക്കും മാസപ്പടി കൾ വാങ്ങി അന്നു മതി കൊടുത്തവനെ പുറത്താക്കുക അത് ഈ സർക്കാർ ചെയ്യുമെന്ന് തോന്നുന്നില്ല കാരണം ദുരിതങ്ങൾ ഉണ്ടാകാൻ നോക്കി ഇരിക്കുകയാണ് മന്ത്രി ജ്ഞങ്ങളുടെ ചിലവിൽ പറക്കാൻ
@Trueman571
@Trueman571 Күн бұрын
Sorry മറുനാടന്, ഒപ്പം മലയാളികളെ. നിങ്ങൾക്ക് തെറ്റി. അവൻ്റെ കുറച്ചു കാലം ആയിട്ടുള്ള സിനിമ കണ്ടാൽ അവൻ ഇതിനപ്പുറം ചെയ്യും എന്ന് ആണ് എനിക്ക് തോന്നുന്നത്. Wait and see
@anilmancha4079
@anilmancha4079 Күн бұрын
The citizens of Bharath is makeing statement that The shooting of Malayalam filim named PAIKILI produced by Janab Fahad Fazil is an act of ARROGANCE AND THE HEALTH DEPARTMENT IRRESPONSIBLITY. This shooting is done in Angamali Taluk hospital in the emergency and ICU department where very serious patience are admited .
@Ambience756
@Ambience756 Күн бұрын
ഈ വാർത്ത സത്യമാണെങ്കിൽ ഇതൊക്കെ പ്രധാനപ്പെട്ട മാധ്യമങ്ങൾ ഒന്നും ഏറ്റെടുക്കാത്തത് എന്താണ്
@sethumadhavan2496
@sethumadhavan2496 Күн бұрын
Swamy Vivekananda was correct!
@suninixon1480
@suninixon1480 Күн бұрын
Poor patients 😢
@maheshtpai5676
@maheshtpai5676 2 күн бұрын
എന്ത് ഭാഷയാ മാഷേ? അത്യാഹിത വിഭാഗം = casualty തീവ്രപരിചരണ വിഭാഗം = Intensive care unit ഇതിലേതാ?
@JayachandranVS
@JayachandranVS Күн бұрын
അത്യാഹിത വിഭാഗം എന്നാൽ casuality അല്ലേ?
@user-dh8mz2xq4g
@user-dh8mz2xq4g 2 күн бұрын
Fahadinu itra vivaram illarunnu ennu viswasikkaan vishamam😢😢😢😢
@jobyjohn5839
@jobyjohn5839 2 күн бұрын
@ ഓടുന്ന K S R T C ബസ്സിന് മുന്നിൽ കയറി മുണ്ട് പൊക്കി കാണിക്കുക @ ഗവൺമെൻ്റ് ആശുപത്രിയുട ഐ സി യു , കയറി സിനിമ ഷൂട്ടിംങ്ങ് നടത്തുക നാളെ എന്താണ വോ പുതിയ കാലാ രൂപം 😅😂😂😅
@kurienthomas6124
@kurienthomas6124 2 күн бұрын
Cinima sets 😅😅😅
@Suprq1234
@Suprq1234 2 күн бұрын
പൂറ്റിലങ്ങാടി ഫഹദ് ഫാസിൽ പൂർ
@stephenpious2642
@stephenpious2642 2 күн бұрын
ഇതിനു അനുമതി കൊടുത്ത വരെ അല്ലേ പറയേണ്ടത് എന്ത് ആയാലും ക്യാപ്ഷൻ കാണുമ്പോൾ എല്ലാവരും കാണും അല്ലേ ഗുഡ് ഐഡിയ😂
@jeeja3822
@jeeja3822 2 күн бұрын
Valla hindhukalee tharadikunna movie aayirikum chithree Karichath.Guruvayoor ambhalanadayil enna movie athu pole ullathayirunnu
@anilnair4182
@anilnair4182 Күн бұрын
സെറ്റ് ഇട്ടു ചെയ്യേണ്ട കാര്യമേ ഒള്ളു..ഗുരുവായൂർ അമ്പലനടയിൽ എന്ന ഫിലിം ഫുൾ സെറ്റ് ഇട്ടാണ് ചെയ്തത്....പാവം ഇത്തിരി കാശു ലഭിക്കാൻ ചെയ്തതാണ്...സെറ്റ് ഇടാൻ കാശില്ലാത്തത് കൊണ്ടല്ലേ...
@johnson.george168
@johnson.george168 10 сағат бұрын
ആവേശം എന്ന ചവറ് പടം 100 കോടി വാരിയതിൻറെ അഹങ്കാരം കൊണ്ടായിരിക്കാം... ഒന്നിനും വെളിവില്ല....
@alexandermathews3601
@alexandermathews3601 Күн бұрын
When will the hindus and christians will wake up.
@ginoaugustine4693
@ginoaugustine4693 Күн бұрын
ഇത് ഉദ്യോഗസ്ഥരുടെ തെമ്മാടിത്തരം പെൻഷൻ മേടിക്കുന്നതും ശമ്പളം മേടിക്കുന്ന എല്ലാം പാണി തെറിപ്പിക്കണം
@rameshnp9479
@rameshnp9479 Күн бұрын
ശുപാർശ വന്നാൽ മോർച്ചറിയിലും ഷുട്ടിംഗ്.....
@edathilsatishkumarkumar7882
@edathilsatishkumarkumar7882 Күн бұрын
ഗുണാ കേവ്സും ഗുരുവായൂരമ്പലവും സെറ്റുണ്ടാക്കി ചിത്രീകരിക്കാമെങ്കിൽ ഒരു ആശുപത്രി ഒന്നും ഇല്ല.
@ashokg3507
@ashokg3507 Күн бұрын
തരത്തിൽ തക്കിയ ന്യായീകരണം ശരിയല്ല.....
@anilarajan6240
@anilarajan6240 Күн бұрын
ഇനിയുമിപ്പോൾ ഏതെങ്കിലും സിനിമയിൽ റേപ്പ് സീൻ ഉണ്ടെങ്കിൽ അതും റിയലാക്കുമോ 😢😢
@dillus170
@dillus170 2 күн бұрын
Fahad fasil വളരെ നല്ല ഒരു മനുഷ്യൻ ആണ്
@Trueman571
@Trueman571 2 күн бұрын
അത് കൊണ്ട് ഇങ്ങനെ ചെയ്തു, അല്ലേ?
@subasubu5138
@subasubu5138 2 күн бұрын
All r good people...
@travelandfoodvlogsbyalex
@travelandfoodvlogsbyalex 2 күн бұрын
So what?
@indiraep6618
@indiraep6618 2 күн бұрын
പേര് ഫഹദ് എന്ന് ആയാൽ പിന്നെ ഒരു കുറ്റവും ഇല്ലല്ലോ.😂
@subasubu5138
@subasubu5138 2 күн бұрын
@@travelandfoodvlogsbyalex so that's the point .. all r good.. so that's it !
@ramachandhranka654
@ramachandhranka654 Күн бұрын
സിനിമ ഷൂട്ട് പോയി.ഇപ്പോൾ സിനിമ തന്നെക്കാണാറില്ല
@rejisd8811
@rejisd8811 Күн бұрын
Don't watch the movie when its released...
@dileep8292
@dileep8292 Күн бұрын
👍
@k.s.ADARSH2ndaccount-zh8kf
@k.s.ADARSH2ndaccount-zh8kf Күн бұрын
അവന്റെ വിവരം തലയിൽ ചാരം നിറച്ച വാളി കിണ്ടി 😮😮😮
@meegosundar2382
@meegosundar2382 16 сағат бұрын
അനുമതി കൊടുത്തവരെ ശിക്ഷിക്കണം, അല്ലാതെ ഫഹധും ടീമും എന്ത് തെറ്റാ കാട്ടിയത്?
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Күн бұрын
തെമ്മാടിത്തരം.
@ramanimohan5603
@ramanimohan5603 Күн бұрын
കേരളത്തിൽ ആയത് കൊണ്ട് കൈനിറയെ കാശ് വെച്ചു കൊടുത്താൽ എത്ര വലിയ ക്രൂര കൃത്യവും ചെയ്യാം. ആരും ചോദിക്കില്ല.
@kshirodacl5474
@kshirodacl5474 2 күн бұрын
തലക്ക് വെളിവില്ലേ?
@sivanandk.c.7176
@sivanandk.c.7176 2 күн бұрын
അത് ശരിയ്ക്കും അത്യാഹിത വിഭാഗമാണോ, ICU ആണോ ! രണ്ടും പറയുന്നുണ്ടല്ലോ ?
@rex1354
@rex1354 Күн бұрын
Has anyone injured/ died? It was at night isn't it? Is this news too exaggerating? He sounds not clear with what happennd. Get the fact
@anilanatomy
@anilanatomy 2 күн бұрын
Kalleriyanam thaayolikale
@seemaeldo2900
@seemaeldo2900 Күн бұрын
വളരെ മോശം ആയിപ്പോയി!! പാവം രോഗികൾ😢
@rockman8050
@rockman8050 2 күн бұрын
Fahad nte joli ala set undakale. He is just actor. Director parayuna sthalath vanu act cheyum
@rijumoneradhasurendran3947
@rijumoneradhasurendran3947 2 күн бұрын
Ithu there manushyathvam illathavanmar thanne...
@dif4401
@dif4401 2 күн бұрын
dismiss the in charge brainless also no sympathy towards patients, he doesn't qualified to sit in that position in any hospital
@sreenicp8700
@sreenicp8700 Күн бұрын
Private ഹോസ്പിറ്റലിൽ പോയാൽ മതിയാരുന്നു
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
🌊Насколько Глубокий Океан ? #shorts
00:42
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 82 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,9 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН