ശോഭക്ക് ആലപ്പുഴ കൊടുത്ത് മോദി..ഇനി അങ്കത്തട്ടിൽ l shobha surendran

  Рет қаралды 145,651

Marunadan Malayali

Marunadan Malayali

29 күн бұрын

ആലപ്പുഴക്കാരിയാകാൻ ശോഭ സുരേന്ദ്രൻ.. അടുത്ത അങ്കം കായംകുളത്ത്
#shobhasurendran #bjp #alapuzha #kayamkulam #narendramodi #amitshah #MM001

Пікірлер: 322
@നാളികേരം
@നാളികേരം 27 күн бұрын
ശോഭാ സുരേന്ദ്രന് അനുകൂലിക്കുന്നവർ ഇവിടെ 👍......
@VelayudhanVellaramkunnelayyapp
@VelayudhanVellaramkunnelayyapp 27 күн бұрын
4:33
@rajeevkr2327
@rajeevkr2327 26 күн бұрын
Yes
@gopikaranigr6111
@gopikaranigr6111 26 күн бұрын
നല്ല തീരുമാനം. പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നേറുക നല്ല വാർത്തക്ക് മറുനാടനമു നന്ദി❤❤
@jitheshpeter5790
@jitheshpeter5790 27 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു കാരണം ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤BJP❤
@triviancreations1586
@triviancreations1586 27 күн бұрын
ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും അടിച്ചമർത്താൻ നോക്കുന്നത് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും മുസ്ലിം സമൂഹവും ആണ് നമ്മുക് ഒരു നിലനിൽപ് ഇനി ബിജെപി മാത്രമേ ഒള്ളൂ
@rajeshmuthululamrajesh
@rajeshmuthululamrajesh 27 күн бұрын
❤👍
@proudbharatheeyan23
@proudbharatheeyan23 27 күн бұрын
ഞാനും എൻ്റെ കുടുംബവും ശോഭജീക്ക് വേണ്ടി പ്രവർത്തനത്തിന് ഇറങ്ങും.
@pushparaj.o8117
@pushparaj.o8117 27 күн бұрын
വളരെ വളരെ നല്ല തിരുമാനം സുരേഷ് ഗോപി പോലെ വിജയിപ്പിക്കണം
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Well congrats very good decision🎉🎉
@user-go7cu8qb2b
@user-go7cu8qb2b 27 күн бұрын
നല്ല തീരുമാനം. ശോഭയോട് പറയണം സൂക്ഷിക്കണമെന്ന് - കായംകുളം ചേരാവള്ളി യിലെ സ്ഥിരം കോൺഗ്രസ് സ്ഥാനാർത്ഥി സുഷമ ഭയങ്കര കൂടോത്രക്കാരി ആണ്; ആ സ്ത്രീയും കൂട്ടരും തരുന്ന പച്ചവെള്ളം പോലും വാങ്ങി കുടിക്കരുത് എന്ന് പ്രത്യേകം പറയണം.
@sooryajith202
@sooryajith202 27 күн бұрын
@@proudbharatheeyan23 🙏🙏👍👍👌👌
@johndutton4612
@johndutton4612 27 күн бұрын
@@user-go7cu8qb2b😂😂😂😂
@user-go7cu8qb2b
@user-go7cu8qb2b 27 күн бұрын
കായംകുളത്തെ ആളുകളുടെ സ്നേഹവും ആദരവും ലഭിച്ചു വൻ ഭൂരിപക്ഷത്തോടെ വിജയശ്രീലാളിതയാകുവാൻ ശ്രീമതി ശോഭ സുരേന്ദ്രന് കഴിയട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു ...!! ലോകത്തിലെ ഏറ്റവും നല്ല പ്രധാന മന്ത്രിയായ ശ്രീ നരേന്ദ്ര മോദിജിക്ക്‌ കായംകുളത്തെ മറ്റൊരു സ്വർഗ്ഗം ആക്കി എടുക്കുവാൻ കഴിയുമാറാകട്ടെ എന്ന് പ്രാർഥിക്കുന്നു; ആശംസിക്കുന്നു...!!! 🙏🇮🇳🧡
@sooryajith202
@sooryajith202 27 күн бұрын
@@user-go7cu8qb2b 🙏🙏🙏🙏🙏
@sooryajith202
@sooryajith202 27 күн бұрын
ശോഭ സുരേന്ദ്രൻ ആലപ്പുഴ ഇങ്ങു എടുത്തു 🧡 🤍 💚
@sooryajith202
@sooryajith202 27 күн бұрын
🙏🙏🙏🙏🙏
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes💯
@user-ji7mr6nt2r
@user-ji7mr6nt2r 27 күн бұрын
എങ്ങനെ എടുക്കും
@jijogeorge1504
@jijogeorge1504 27 күн бұрын
Ayinu alappuzhackaru chaavnm😅
@surajR.123
@surajR.123 27 күн бұрын
കാണാം
@mohankumars3033
@mohankumars3033 27 күн бұрын
പല കേസുകളിൽ പെട്ടിട്ടുള്ള പിണറായി വിജയനെയും കുടുംബത്തെയും ജയിലിൽ അടച്ചു നോക്കൂ. അതോടെ സിപിഎം കേരളത്തിലും തകരും. എന്നാൽ കേരളത്തിൽ ബിജെപിക്ക്‌ അധികാരത്തിൽ വരാൻ കഴിയും.
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes💯 ur absolutely right🎉🎉
@lipinkumar
@lipinkumar 27 күн бұрын
Krithyamaya thelivukalode angane sambhavichal CPIM better position il ethaan aanu sadhyatha
@amritrajpr
@amritrajpr 27 күн бұрын
appo partyde ella kuttangalum penarayide thalel vech party nalla pilla aavum... allenkil penarayiye rekthasakshi aakki party score cheyyum... partye thakarkkan penarayiye pole kazhivulla vere aarum illa...
@somankeeriyadath86
@somankeeriyadath86 27 күн бұрын
കേന്ദ്രം ഒരിക്കലും പിണറായിക്ക് എതിരെ പൃവർതികുകയില കാരണം ബിജെപി ഇന്ത്യയെ കട്ട് മുടിച്ച കോണ്ഗ്രസിന് എതിരാണ്
@user-nt7gi9vl7k
@user-nt7gi9vl7k 27 күн бұрын
അത്‌ മോഡി.. പിണു അഡ്ജസ്റ്റ്മെന്റെ അല്ല്യോ.. കേജരിവാളിനെ ജയിലിൽ ഇടമെങ്കിൽ പിണു വല്യ കാര്യം ആണോ.. പിന്നെ മഞ്ഞൾ ശോഭ ആലപ്പുഴ പിടിക്കുമെന്നത് സ്വപ്നം 😊
@balachandrakv6661
@balachandrakv6661 27 күн бұрын
അടുത്ത തവണ ഞങ്ങൾ ആലപ്പുഴ എടുക്കും.😅😅😅 ജയ് ജയ് ശോഭേച്ചി. Jai jai BJP.❤❤❤
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes💯 we will be with you❤❤
@sooryajith202
@sooryajith202 27 күн бұрын
@@balachandrakv6661 🙏🙏🙏🙏👌
@UshaVk-mk9nv
@UshaVk-mk9nv 27 күн бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ശോഭ സുരേന്ദ്രൻ ജയിക്കണം എന്നത് അത് സഫലമാകട്ടെ🌹🌹🌹🌹🌹
@sooryajith202
@sooryajith202 27 күн бұрын
@@UshaVk-mk9nv 🙏🙏🙏🙏🙏
@prasannanb3263
@prasannanb3263 27 күн бұрын
ശോഭ ആറ്റിങ്ങൽ വിട്ട് പോയില്ല ആയിരുന്നെങ്കിൽ ശോഭ ആറ്റിങ്ങൽ നിന്നിരുന്നു എങ്കിൽ 100 ശതമാനം ശോഭയുടെ വിജയം ഒറപ്പ് ആയിരുന്നു.
@mohanvalur160
@mohanvalur160 27 күн бұрын
കുഴപ്പമില്ല, ആലപ്പുഴയിൽ തറക്കല്ലിട്ടല്ലോ. ശോഭാ ജി കേരളത്തിലാണ് വേണ്ടത്. Adv S Suresh, Dr പ്രമീള, Adv AN രാധാകൃഷ്ണൻ, Adv പ്രശ്നം ശിവൻശങ്കർ, Dr ജേക്കബ് തോമസ്, തുഷാർ, അനിൽ ആന്റണി,പദ്മജ, ശങ്കു ടി ദാസ്, കൃഷ്ണകുമാർ, Dr TN സരസു, അശ്വിനി, നിവേദിത, Adv സിന്ധുമോൾ, പ്രഫുൽ കൃഷ്ണ, ടിപി സുല്ഫത്, തുടങ്ങി 35 MLA മാരെങ്കിലും വേണം, പ്രധാന പ്രതിപക്ഷമാ കണം ❤😂😂
@Ashokkumar-zo4zp
@Ashokkumar-zo4zp 27 күн бұрын
ശോഭ സുരേന്ദ്രൻ ഇല്ലെങ്കിൽ സന്ദീപ് വാര്യർ മത്സരിക്കണം.
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
No only Shobaji Sandipji Trichur or nearby somewhere else🎉🎉❤
@sajeevnarayanan8629
@sajeevnarayanan8629 27 күн бұрын
ശോഭാജി പാലക്കാട് മത്സരത്തിന് ഇണങ്ങാത്ത ഉത്തമം
@dxnammangod8086
@dxnammangod8086 27 күн бұрын
ഒത്തുപിടിച്ചാൽ മലയും പോരും എന്ന് ഓർത്താൽ നിസ് പ്രായാസം
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes we will🎉🎉
@susheelanarayanan5753
@susheelanarayanan5753 27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ​@@K.S.sajiKadakethu
@babychanka9013
@babychanka9013 27 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഈ സഹോദരി യ് നിങ്ങൾ വിഷമിക്കണ്ട ക്രൈസ്തവ രിൽ 80%മനുഷ്യർ ബിജെപി ക്ക് വോട്ട് ചെയ്തു 👍🏼👍🏼👍🏼👍🏼👍🏼ഉറപ്പ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@radhamanivs7433
@radhamanivs7433 27 күн бұрын
ശോഭാ ജി ക്ക് കേന്ദ്ര സർക്കാർ ഉയർന്ന പദവി കൊടുക്കണം
@sheeba2941
@sheeba2941 27 күн бұрын
ഞാൻ ഏറെ സ്നേഹിക്കുന്നു ഈ വനിതയെ. ആലപ്പുഴയിൽ തുടരുക. സ്വാഗതം 🎉🎉🎉🎉🎉🎉🎉
@vishnu-vj8gv
@vishnu-vj8gv 27 күн бұрын
സന്ദീപ് വാര്യർ sure വിജയിക്കും വിജയിപ്പിക്കും
@radhakrishnanvs535
@radhakrishnanvs535 27 күн бұрын
ഇത് മുനാടൻ കളിയാണ് പാഠക്കാട്ട് ശോഭ തന്നെ മത്സരിക്കണം നിയമസഭയിൽ കയറിയാൽ കോൺഗ്രസും താഴെ വീഴും ശോഭ ആലപ്പുഴയിൽ താമസിച്ചാലും പാലക്കാട് ഇങ്ങ് എടുക്കണമെങ്കിൽ ശോഭതന്നെ വേണം BJP ക്കാർ ജാഗ്രത കാണിക്കു
@unnikrishnannairk8056
@unnikrishnannairk8056 27 күн бұрын
ശ്രീമതി ശോഭസുരേന്ദ്രൻ നമ്മുടെ മുഖ്യമന്ത്രി ആകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@sooryajith202
@sooryajith202 27 күн бұрын
@@unnikrishnannairk8056 ശോഭ സുരേന്ദ്രൻ = K R ഗൗരി അമ്മ
@SanthoshKumar-qp8gw
@SanthoshKumar-qp8gw 27 күн бұрын
ശോഭ ബിജെപി പ്രസിഡന്റ്‌ ആവണം. അവർ കായംകുളത്തു നിന്നാൽ ജയിക്കും. ഉറപ്പു.
@sooryajith202
@sooryajith202 27 күн бұрын
@@SanthoshKumar-qp8gw 🙏🙏🙏
@vttn81
@vttn81 27 күн бұрын
13 റൗണ്ട് കഴിഞ്ഞപ്പോഴും കായംകുളത്ത് ശോഭ ഒന്നാമതും വേണുഗോപാൽ രണ്ടാമതും ആരിഫ് മൂന്നാമതുമായിരുന്നു. 14 -ാം റൗണ്ട് കഴിഞ്ഞപ്പോഴാണ് ശോഭ രണ്ടാമതായി പോയത്. കായംകുളം മണ്ഡലത്തിൽ ആകെയുള്ള 185 ബൂത്തുകളിൽ 85 ലും ശോഭ ഒന്നാമതും ജയിച്ച വേണുഗോപാൽ 68 ബൂത്തിൽ മാത്രം ഒന്നാമതും ബാക്കി ബൂത്തുകളിൽ ആരിഫും'
@ajaynarayanan475
@ajaynarayanan475 27 күн бұрын
നിയമസഭയിൽ കായംകുളത്തിന്റെ ഗർജ്ജനം ഈ പെൺസിംഹത്തിലൂടെ ആവട്ടെ..!!❤
@user-gr9xy6rz5x
@user-gr9xy6rz5x 27 күн бұрын
സുരേന്ദ്രൻ ആയാൽ ഇടതുമുന്നണി വോട്ട് ചെയ്യും.പിണു സേഫ്
@pravinparameswaran7285
@pravinparameswaran7285 27 күн бұрын
അടുത്ത പാർലിമെന്റ് തിരഞ്ഞെടുപ്പ് 5വർഷം കഴിയും. അത് പോലെ ജയിക്കുകയും ചെയ്യ്യും. ശോഭ സുരേന്ദ്രൻ പാർട്ടി ശക്തിപ്പെടുത്തുകയും വേണം. ജയ് ശോഭ ജയ് മോദിജി.
@paramanpallavi-jr8gi
@paramanpallavi-jr8gi 27 күн бұрын
ശോഭ ചേച്ചി. 100%ജയിക്കും.
@RR-be2ts
@RR-be2ts 27 күн бұрын
ശോഭസുരേന്ദ്രൻ പ്രചരണ സമയത്തു ആലപ്പുഴയെ ഇളക്കി മറിച്ചു 👍🏻👌🏻.. തീര്ച്ചയായും അടുത്ത തവണ ശോഭ 👍🏻
@sooryajith202
@sooryajith202 27 күн бұрын
@@RR-be2ts 🙏🙏🙏🙏🙏
@ssp7480
@ssp7480 27 күн бұрын
ശോഭ ചേച്ചി ആലപ്പുഴയിൽ ജയിച്ചേനെ കമ്മ്യൂണിസം തലക്കു പിടിച്ച കുറെ എണ്ണം വെറുതെ കമ്മ്യണിസ്റ്റിന് വോട്ടു കൊടുത്തു പാഴാക്കിയതാണ് ശോഭ ചേച്ചിതോൽക്കാൻ കാരണം ഇപ്പോൾ കമ്മൂണിസ്റ്റിന് വോട്ടു ചെയ്തവർ ആകാശത്തോട്ടു നോക്കി ഇരിക്കുന്നു എത്ര കൊണ്ടാലും പഠിക്കാത്ത കുറെ എണ്ണങ്ങൾ ഇന്നത്തെ പാർട്ടിയാണ് വലുത് പുരോഗമനമല്ല ശോഭ ചേച്ചി ഇനിയും ഞങ്ങളുണ്ട് അടുത്ത തെരെഞ്ഞെടുപ്പിൽ പൂർവാധികം ശക്തിയോടുകൂടി ഞങ്ങൾ തിരിച്ചു കൊണ്ടുവരും ജയ് ബി ജെ പി
@madhusudananmanghat8451
@madhusudananmanghat8451 27 күн бұрын
കൃഷ്‌കുമാറിനെ മാറ്റിയാൽ പാലക്കാട്‌ പി ടിക്കാം 👍👍👍
@Mbsaaaarfgtt
@Mbsaaaarfgtt 27 күн бұрын
11 നിയമ സഭ...
@a.haria.hari.659
@a.haria.hari.659 27 күн бұрын
പാലക്കാട്‌ സന്ദീപ് വരണം.
@sumakumar6626
@sumakumar6626 27 күн бұрын
നിയമസഭയെ വിറപ്പിക്കാൻ ശോഭാജീ വിജയിച്ചു വരണം
@mohanvalur160
@mohanvalur160 27 күн бұрын
സന്ദീപ് വാചസ്പതി അമ്പലപ്പുഴയിലോ ഹരിപ്പാടോ മത്സരിപ്പിക്കണം, Dr രാധാകൃഷ്ണനെയും കൂടി കമ്യുണിസ്റ്റ് വിപ്ലവത്തിൽ വാടിയ ആലപ്പുഴ ജില്ലയെ വീണ്ടെടുത്തു ഒരു താമരക്കാട് ആക്കട്ടെ. 🙏🏻🙏🏻❤️❤️❤️👍🏻👍🏻😊
@harikriz9482
@harikriz9482 27 күн бұрын
Anoop antony varanam Thiruvalla
@preethap1927
@preethap1927 27 күн бұрын
പ്രഭുൽ വേണ്ടേ വേണ്ട..... സന്ദീപ് 👌
@muruganbala7678
@muruganbala7678 27 күн бұрын
ശോഭേച്ചിക്ക് നല്ല ഒരു ശോഭനമായ ഭാവിയുണ്ട്. ശോഭ ചേച്ചി ശോഭിക്കും
@jaifinble
@jaifinble 27 күн бұрын
കേരളത്തിൽ BJP യ്ക്ക് ഇനിയും സീറ്റ് കിട്ടണമെങ്കിൽ ക്രൈസ്തവർക്ക് മുൻഗണന കൊടുക്കുക
@rajamohanan-gl5sq
@rajamohanan-gl5sq 27 күн бұрын
ബിജെപി കേന്ദ്ര തീരുമാനം ശരിയായ ദിശയിൽ. പാർലിമെന്ററി തെരഞ്ഞെടുപ്പിൽ മൽസരിച്ച നമ്മുടെ സ്ഥാനാർഥികൾ അതാത് ജില്ലകളിൽ പ്രവർത്തിച്ച് ജനം സമ്പർക്കം നടത്തി അവരുടെ ദൈനംദിന സാമൂഹ്യ കാര്യങ്ങളിൽ ഇടപെട്ട് 2026 ലെ നിയമസഭയിൽ ചരിത്രം രചിക്കാൻ സാധിക്കും. അനുമോദനങ്ങൾ അറിയിക്കുന്നു 🌹 ജയ് ഹിന്ദ് ജയ് ഭാരത് 🌹 വന്ദേ മാതരം 🌹🚩
@Ushadevi-rf2sv
@Ushadevi-rf2sv 27 күн бұрын
സുരേന്ദ്രനെ ഒരിടത്തും മൽസരിപ്പിക്കരുത്, ബീജേപ്പി ജയിച്ചു മുന്നോട്ടു വരണമെങ്കിൽ
@thesecret6249
@thesecret6249 27 күн бұрын
സുരേന്ദ്രൻ പിടിച്ച വോട്ട് മറി കടക്കാൻ സുരേഷ് ഗോപിയെ ഉള്ളായിരുന്നു. സുരേന്ദ്രൻ വോട്ട് പിടിക്കും
@streetfighter8617
@streetfighter8617 27 күн бұрын
ഹരിപ്പാട് , കായംകുളം സിപിഎം നെ കവച്ചു വെച്ച് രണ്ടാമത് എത്തി .
@anoopanand7619
@anoopanand7619 27 күн бұрын
ശോഭ ഹരിപ്പാട് മത്സരിക്കുന്നതാണ് നല്ലത്. അവിടെ കോൺഗ്രസ്‌ വിഭാഗ്ഗീയത ശക്തമാണ് ഒപ്പം ഹരിപ്പാട് മുൻസിപ്പാലിറ്റി അവിടുത്തെ ജനങ്ങളെ മുഴുവൻ വെറുപ്പിച്ചിരിക്കുകയുമാണ്
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes💯 please we will🎉❤
@VishnuredIndian
@VishnuredIndian 27 күн бұрын
ആലപ്പുഴയിലെ ശോഭാസുരൻ തന്നെ കൊടുത്തത് ഉചിതമായ നീക്കം 🔥
@SasiKumar-qc5jr
@SasiKumar-qc5jr 27 күн бұрын
ഇന്ന് കേരളത്തിൽ BJP ക്ക് വോട്ടില്ലാത്ത ഒരു ബൂത്തു പോലും ഇല്ലാ എന്നതാണ് സത്യം
@vsankar1786
@vsankar1786 27 күн бұрын
ശോഭയ്ക്ക് വിജയാശംസകൾ.
@maniammab
@maniammab 27 күн бұрын
Warm welcome Sobhajii❤
@divakaranpranavam
@divakaranpranavam 27 күн бұрын
Shobha Ji Very Good Leader Shajan Sir🙏🙏🙏
@prakashvv7594
@prakashvv7594 27 күн бұрын
ശോഭ സുരേന്ദ്രൻ കേരള നിയമസഭയിലാണ് വേണ്ടത്. എന്നാലെ BJP ക്ക് കേരളത്തിൽ ഒരു തരംഗം സൃഷ്ടിക്കാൻ കഴിയൂ.
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Sure💯
@user-cn3eu6yi8z
@user-cn3eu6yi8z 27 күн бұрын
അമ്പലപ്പുഴ, ഹരിപ്പാട് കായംകുളം കുട്ടനാട് ചെങ്ങന്നൂർ എല്ലാം ബിജെപി ആഞ്ഞു ശ്രമിച്ചാൽ bdjs സഹായത്തോടെ പിടിച്ചെടുക്കാൻ സാധിക്കുന്ന മണ്ഡലങ്ങൾ ആണ്
@radharajar3795
@radharajar3795 27 күн бұрын
ശോഭ ചേച്ചി അമ്പലപ്പുഴ karruril സംഘ കുടുംബം ആയ അപ്പാതികരി വണ്ടേൽ രെഞ്ചു ഗോപി എന്ന പ്രെവർത്തകൻ സൗദിയിൽ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ് ദയവായി ആ വീട്ടിൽ ഒന്ന് പോയി അവരെ ഒന്ന് കാണണേ
@Manojbabu5
@Manojbabu5 27 күн бұрын
ഇങ്ങനെയുള്ളതും അല്ലാതെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും ശ്രദ്ധയിൽ പെടുത്തുകയും അതിൽ നേതാക്കളെ ഇടപെടുവിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഓരോ സ്ഥലത്തേയും പ്രാദേശിക നേതാക്കൾ ഏറ്റെടുത്താൽ എല്ലാം ശുഭമാകും നമ്മൾ പ്രതീക്ഷിക്കുന്നതിലും വലിയ റിസൾട്ട്‌ കിട്ടും കാരണം രണ്ട്‌ മുന്നണിയെയും ജനം അത്രമേൽ വെറുത്തു (ശോഭ സുരേന്ദ്രൻ അങ്ങനെ ഇടപെടുവാൻ താല്പര്യവും കഴിവുമുള്ള ഒരാളാണ്. തല്ക്കാലം ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട A ക്ലാസ്സ് മണ്ഡലങ്ങളിലെങ്കിലും പ്രവർത്തിച്ചാൽ കേരളത്തിൽ വരുന്ന തിരഞ്ഞെടുപ്പിൽ ഒരു ആറോ എട്ടോ നിയമസഭ സീറ്റില്ലെങ്കിലും ജയം ഉറപ്പാണ് )
@m.ramachandrannair6145
@m.ramachandrannair6145 27 күн бұрын
സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കിയാൽ കേന്ദ്ര നേതൃത്വത്തിൻ്റെ സ്വപ്നം പൂവണിയും
@sureshbabusekharan7093
@sureshbabusekharan7093 27 күн бұрын
Rajeev and Murali are MP material, but Kerala needs leaders like Sobhaji
@mlfjrny2172
@mlfjrny2172 27 күн бұрын
Kayamkulam angu edukkuva❤❤❤❤
@chandran3317
@chandran3317 27 күн бұрын
ശോഭാവരണം
@emmanuelmangattu7448
@emmanuelmangattu7448 27 күн бұрын
ശോഭയെ കേരള' BJP യുടെ പ്രസിഡൻ്റാക്കുകയും CPM നോടുള്ള BJP യുടെ മൃദുസമി പ നം അവസാനിപ്പിക്കുകയും ചെയ്താൽ cpm ലെ ഹിന്ദു വോട്ടുകൾ BJP യിൽ എത്തുകയും AKG സെൻറർ ഉൾപ് ടെBJP യിൽ എത്തുകയും ചെയ്യാൻ സാധ്യതയുണ്ട്
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes 💯 u r absolutely right Bharat mata ki Jai🎉🎉❤
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 27 күн бұрын
👍🏼കായംകുളം ശോഭ പൂരിതം 👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼💪🏼💪🏼💪🏼💪🏼👍🏼👍🏼👍🏼👍🏼. ചേച്ചിക്ക് അങ്ങനെഅർഹതപ്പെട്ട നല്ല സ്ഥാനങ്ങൾക്ക് അവസരം കൊടുക്കൂ , ശോഭേച്ചി കായം കുളം ഇങ്ങെടുത്തു ഹൃദയത്തിൽ 👍🏼 ശോഭേച്ചിയെ അടുത്ത മുഖ്യ മന്ത്രിയാക്കണം. 😄😄😄😄😄😄😄👍🏼👍🏼👍🏼👍🏼👍🏼
@Viswanath940
@Viswanath940 27 күн бұрын
എല്ലാ പാര്‍ട്ടികളിലും വിഭാഗയത ഉണ്ട്
@unnikrishnank7509
@unnikrishnank7509 27 күн бұрын
പ്രബുൽ 😮കൃഷ്ണനെ ഒരിക്കലും മത്സരിപ്പിക്കരുത് ഭയങ്കര ത ണ്ടനാണ് നേരെ ചൊവ്വേ പ്രസംഗിക്കാൻ പോലും അറിയില്ല
@sudarsanank2395
@sudarsanank2395 27 күн бұрын
തണ്ടൻ മാരെ നിലക്ക് നിറുത്തണം
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
😂😂 padippikkamanne😂😂
@user-kp9rq8xu7k
@user-kp9rq8xu7k 27 күн бұрын
നീ നിന്നാൽ മതി നല്ല പ്രസംഗം 😂പിന്നെ നല്ല വിനയവും വോട്ടു സറ പറ എന്ന് വന്നു വീഴും bjp 15ലക്ഷം ഭൂരിപക്ഷം കിട്ടും മറക്കരുത് നിൽക്കണം സഹായിക്കണം 😂😂😂😂😂
@majayan5905
@majayan5905 27 күн бұрын
കേരള bjp യെ കരിവാരിത്തേക്കുക എന്നത് മറുനാടന്റെ മൃഗയാവിനോദമാണ്
@sooryajith202
@sooryajith202 27 күн бұрын
സത്യം 👍
@sooryajith202
@sooryajith202 27 күн бұрын
ഷാജൻ ബിജെപി യിൽ ജാതി കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള കളി
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
😂😂 it's absolutely right because you know well vibhagiyatha😂😂
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
😂😂 mrugaya 😂😂 arude koodeya😂😂
@user-go7cu8qb2b
@user-go7cu8qb2b 27 күн бұрын
He is talking sincerely.
@mohanb6972
@mohanb6972 27 күн бұрын
Sobhaji is a leader who can deliver
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Yes💯
@Chandrasekharan-km4ok
@Chandrasekharan-km4ok 27 күн бұрын
വളരെ ആർജവം ഉള്ള സ്ഥാനാർഥി എവിടെനിന്നാലും ജയിക്കും ജയിപ്പിക്കണം ഒരു പതുപ്രവർത്തക എന്നനിലയിൽ ജനത്തിന് ഗുണകരം ആകും
@pushpkaran771
@pushpkaran771 27 күн бұрын
Shobhaji is a capable able leader
@unnikrishnanpanikkar5254
@unnikrishnanpanikkar5254 27 күн бұрын
BJP must make use Sobhaji's oratory skill which flows like Ganga!
@stock7764
@stock7764 27 күн бұрын
ശോഭക്ക് സാധ്യത വളരെ കൂടുതൽ ആണ്..സുരേന്ദ്രനും ടീമും പാര വെക്കതിരുന്നാൽ മതി
@akeshravi9640
@akeshravi9640 27 күн бұрын
Krishna Kumar has already tried his luck,Now time for Sandeep
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
It's maybe we will be any mistake ?
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Always along with Shobhaji Bharat mata ki Jai Bande Matharam
@alo6930
@alo6930 27 күн бұрын
Shoba Surendran ❤️🇮🇳🙏
@shakthidharanp.v8030
@shakthidharanp.v8030 27 күн бұрын
K surendran will defeat in palghat sandeep is right
@user-go7cu8qb2b
@user-go7cu8qb2b 27 күн бұрын
Shobha Surendran will win in Kayam Kulam.
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
❤❤🎉
@bahubali68
@bahubali68 27 күн бұрын
11 അസംബ്ലി മണ്ഡലങ്ങളിലാണ് രണ്ടാമത് എത്തിയത്.
@AnilKumar-xz5nc
@AnilKumar-xz5nc 27 күн бұрын
Shobaji 💪👍👍
@Anoop-ht3cq
@Anoop-ht3cq 27 күн бұрын
ശോഭ ചേച്ചി ❤
@asoksajan3633
@asoksajan3633 27 күн бұрын
ഷാജൻ സാർ 🙏🏻🙏🏻🙏🏻
@rahulkrishnanu1209
@rahulkrishnanu1209 26 күн бұрын
ശോഭ ചേച്ചി കായംകുളത്തു മത്സരിക്കണം. ..വിജയിക്കണം ❤️
@sathisrikumar359
@sathisrikumar359 27 күн бұрын
Jai Shobhaji👍
@arya-st5xg
@arya-st5xg 27 күн бұрын
കൃഷ്ണകുമാർ നിന്നാൽ തോൽക്കും
@K.S.sajiKadakethu
@K.S.sajiKadakethu 27 күн бұрын
Please don't underestimate we can🎉❤
@suryastudio1154
@suryastudio1154 27 күн бұрын
എങ്കിൽ കൃഷ്ണകുമാറിനോട് ഇരിക്കാൻ പറയാം ചാവുന്നത് വരെ നി ഒറ്റക്കാലിൽ നില്ക്കു 😊😊😊😊
@FrancisCO-eq4zf
@FrancisCO-eq4zf 27 күн бұрын
Very good
@SurendranCbsurendran
@SurendranCbsurendran 27 күн бұрын
ചേച്ചി വിജയികട്ടെ
@satheeskm
@satheeskm 26 күн бұрын
ഇപ്പോൾ തന്നെ കായംകുളത് പ്രവർത്തിച്ചോളൂ
@sivadastv4822
@sivadastv4822 27 күн бұрын
സുരേന്ദ്രൻ നിന്നാൽ എ ളുപ്പമാകും വിജയം എതിരാളികൾക്ക് !❤
@arunkumar-yx4iv
@arunkumar-yx4iv 27 күн бұрын
Sobhaji first Kayamkulam mla then Alappuzha mp
@codukarunila
@codukarunila 27 күн бұрын
ശോഭയെ മിക്കവാറും വയനാട്ടിൽ എംപി സ്ഥാനാർഥി ആക്കുവാൻ സാധ്യത കൂടുതലാണ് പ്രിയങ്ക ഗാന്ധിയുടെ എതിർസ്ഥാനാർഥിയായി മത്സരിക്കാനും വോട്ട്കൾ വർധിപ്പിക്കാനും , അമിട്ടും ജാവഡേക്കറും എന്തൊക്കെ കളികൾ കളിച്ചാലും പെട്ടെന്നൊന്നും വയനാട് പിടിച്ചെടുക്കാൻ അത്ര എളുപ്പമായ കാര്യമല്ല
@sibik1376
@sibik1376 27 күн бұрын
ശോഭയെ കാസറഗോഡ് മുതൽ ട്രിവാൻഡ്രം വരെ മറുനാടൻ കൊണ്ടുപോയി കൂടാതെ പ്രസിഡന്റും ആക്കി പ്ലീസ് എവിടേലും ഒരു സ്ഥലത്തു ഫിക്സ് ചെയ്യു 🙃
@tknprasad
@tknprasad 27 күн бұрын
It is something like cutting south and north for time being. Instead of encroaching from borders now it seems to be catch seats from middle (or at least very near to win tight fight) and spreading towards each side. Already BJP is a considerable front in south, north and east(Palakkad) and now west too (Alappuzha). Best wishes to Modi ji and Amit Shaw ji's ideas and for winning seat from Alappuzha by fire brand leader Shobha ji.
@shrinivasnayak2617
@shrinivasnayak2617 27 күн бұрын
SHOBHA. ALAPZHAYIEL SHOBHIKATEA. VIJAYIKATEA. MUNKUTI AA SHAMSAGAL. ARIYIE KUNNU. JAIBHARATH 🙏🇮🇳✌️🌹💕
@manojvarghese1435
@manojvarghese1435 27 күн бұрын
Kayamkulathu sobha jayikkum
@jayapalcheramangalam561
@jayapalcheramangalam561 27 күн бұрын
Wish you well . Shobha Surendran should get support from all Karyakartas , ego should not prevent from giving her all the support !
@josephrodrigues2773
@josephrodrigues2773 27 күн бұрын
Bharat Mata ki Jai
@arjunmodularhomes2963
@arjunmodularhomes2963 27 күн бұрын
വോട്ടേഴ്‌സ് നെ ചേർക്കുന്ന തിൽ bjp വൻ പരാജയം. കായം കുളത്തു ജയിക്കണമെങ്കിൽ new വോട്ടേഴ്‌സിനെ ചേർക്കണം
@ChithranV
@ChithranV 27 күн бұрын
ശോഭ ആലപ്പുഴ എവിടെ നിന്നാലും ജയിക്കും
@aldahiyah
@aldahiyah 27 күн бұрын
Sure she will win
@sethumadhavanputhiya3307
@sethumadhavanputhiya3307 27 күн бұрын
Going by her impressive track record, it will be the BJP's best bet to field Shobha Surendran to contest from Kayamkulam. With her bold, inimitable style of oratory, she can certainly gain deep inroads into the CPI(M)'s stronghold. In fact, at a time when the CPI(M) is on the back foot in Kerala with sagging popularity even among it's own cadres, this is the right time for the BJP to play it's cards sagaciously.
@user-bq7lh3qr7i
@user-bq7lh3qr7i 25 күн бұрын
ആലപ്പുഴയിക്ക് വേണം ശോഭജിയെ 🙏🌹🙏
@thesecret6249
@thesecret6249 27 күн бұрын
ഈഴവ വോട്ട് ബിജെപി യുടെ അടിസ്ഥാന വോട്ട് ആയി മാറുന്നത് സിപിഎം ന് പണി ആകും. മോഡി ഈഴവരെ ടാർഗറ്റ് ചെയ്തു. അത് പുള്ളി കൊണ്ടുപോകുകയും ചെയ്തു
@rajeevanps853
@rajeevanps853 27 күн бұрын
ആ വിജയത്തിന്റെ സുവർണദിനത്തിനായി കാത്തിരിക്കുന്നു.
@keralakeral4114
@keralakeral4114 27 күн бұрын
മോദി അറിഞ്ഞോ ആവോ😂😂😂
@sunilkk4505
@sunilkk4505 27 күн бұрын
Good 👍
@mxpro-
@mxpro- 27 күн бұрын
ഉള്ളി സുര വേണ്ട ബാക്കി ആരും ആവാം
@radhakrishna-mg9kl
@radhakrishna-mg9kl 27 күн бұрын
🌹👍👍
@arjunthegamer5618
@arjunthegamer5618 27 күн бұрын
ആലപ്പുഴ 🔥🔥🔥🔥
@vishnuspillai8824
@vishnuspillai8824 27 күн бұрын
ആലപ്പുഴയിൽ എണ്ണം തിട്ടപെടുത്താത്ത വോട്ട് ഏതൊക്കെ ബൂത്തിലെ ആണ്
@BALAKRISHNANR-mk6gp
@BALAKRISHNANR-mk6gp 27 күн бұрын
NEST KERALA CM ALL THE BEST
@raveendranathmeleparambil2942
@raveendranathmeleparambil2942 27 күн бұрын
OUR SHOBAJI JAI BJP❤❤❤
@satyagreig2390
@satyagreig2390 27 күн бұрын
👌👌👌👌
@radhanair788
@radhanair788 25 күн бұрын
Jai Shobhaji.🙏🏻🙏🏻♥️♥️♥️♥️♥️♥️.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Я не голоден
01:00
К-Media
Рет қаралды 9 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 30 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 9 МЛН