ബാസിത് ആൽവിയെ പൊക്കി..ഇനി എൻഐഎ കൊണ്ട് പോകും... I BASITH ALVIN

  Рет қаралды 899,780

Marunadan Malayali

Marunadan Malayali

Жыл бұрын

ഇതാണ് ശരിക്കും വിധി.. തഗ്ഗുകളുടെ രാജകുമാരൻ ഇനി എൻഐഎയുടെ പഞ്ചിങ്ങ് കിറ്റ്...
#basithalvin #nia #pfi #arrest

Пікірлер: 3 200
@EMANSGROUP971
@EMANSGROUP971 Жыл бұрын
മോദി ..അമിത് ഷാ.അജിത്ത് ഡോവൽ.. ഇവർ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങൾക്കു് നൽകിയ ഈ സമ്മാനം ഒരിക്കലും മറക്കില്ല
@thulughoastreader9950
@thulughoastreader9950 Жыл бұрын
🙏🙏🙏🙏🙏
@drarunaj
@drarunaj Жыл бұрын
💪💪🇮🇳❤️
@nasijafar
@nasijafar Жыл бұрын
അവരുണ്ടാക്കുന്ന ക്രൂരതകൾ ആരു മാറ്റും
@user-zm3dk6mn1u
@user-zm3dk6mn1u Жыл бұрын
​@@nasijafar Theevravadhikalod cheyunna krooratha alle. Athipo avarude duty alle
@drarunaj
@drarunaj Жыл бұрын
@@nasijafar സത്യം....തീവ്രവാദികളെ നേരിടാൻ മോഡി അത്ര പോര...യോഗി വേണം എന്നാണ് എന്റെ അഭിപ്രായം.
@delsdavid9894
@delsdavid9894 Жыл бұрын
18 വയസ്സ് മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ... ഇനി ബിജെപി ക്ക് മാത്രമേ ചെയ്യുള്ളു... എൻ്റെ രാജ്യമാണ് എനിക്ക് വലുത്...
@aarurm2706
@aarurm2706 Жыл бұрын
അമ്പട . ബോധം വന്നോ 🤣
@agnidevan007
@agnidevan007 Жыл бұрын
Good
@sarath_babu
@sarath_babu Жыл бұрын
ഞാനും 👍🏻
@suajith6247
@suajith6247 Жыл бұрын
തിരിച്ചറിഞ്ഞതിന് നന്ദി
@AllRounder-of1xg
@AllRounder-of1xg Жыл бұрын
Nee pande sangi alledaa 😆😆
@infinityy18
@infinityy18 Жыл бұрын
ഒരിക്കലും ബിജെപി ക്ക്‌ വോട്ട് കൊടുക്കില്ല എന്ന് വിചാരിച്ച ആൾ ആണ് ഞാൻ പക്ഷെ ഇപ്പോൾ മാറിചിന്തിക്കേണ്ട അവസ്ഥ വന്നത് പോലെ തോന്നുന്നു.... എന്റെ രാജ്യമാണ് എനിക്ക് വലുത് 💞
@althafali9744
@althafali9744 Жыл бұрын
Kure Bots indallo. Copy paste comments aayitt
@libinmaliyekal1469
@libinmaliyekal1469 Жыл бұрын
@@althafali9744 ippo moojiuille evide ningalude pfi
@sudeepdileep
@sudeepdileep Жыл бұрын
Yes you are right 👍
@khalidalavikhalidalavi9130
@khalidalavikhalidalavi9130 Жыл бұрын
Maahaathmaaa. Ghaandhijiye. Konnitt. Aaann. Raajiya sneham. Prekadippikkunnadh.....
@infinityy18
@infinityy18 Жыл бұрын
@@khalidalavikhalidalavi9130 ആരാ ഗാന്ധിയെ കൊന്നത് നിന്റെ വാപ്പ ആണോ
@remanic1483
@remanic1483 Жыл бұрын
വളരെ സന്തോഷം നൽകുന്ന വാർത്ത. ഇങ്ങനെ ഒരു പാട് പാവങ്ങൾ നാട്ടിലുണ്ട്. മദ്രസ സന്തതികൾ
@chocolatyqueen8649
@chocolatyqueen8649 5 ай бұрын
This fraud will have to prove his own identity.
@sva481
@sva481 Жыл бұрын
കൊട്ടിഘോഷിച്ചവർക്കെല്ലാം NIA മറുപടി കൊടുത്തു.
@sabujoseph6785
@sabujoseph6785 Жыл бұрын
കഴിവൂ ഉള്ള ചെക്കനായിരുന്നു മതവെറി മുത്തു പിഴച്ചു പോയി..
@saniltvm5491
@saniltvm5491 Жыл бұрын
മതേതരം കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ലെന്നു മനസ്സിൽ ആക്കി തന്ന തീവ്ര വാതികൾക്ക് നന്ദി.....
@pbrprasad4430
@pbrprasad4430 5 ай бұрын
മതേതരം യൂറോപ്യൻ മതേതരത്വം ശാസ്ത്രത്തേ വളർത്തി. ഇപ്പോൾ ഇവിടെ ഈ പ്രസംഗീകൻ മതേതര വിരുദ്ധനാണ്.
@jayaramv3616
@jayaramv3616 4 ай бұрын
Eevan maarrude mikyaavan marrude manasil ithann
@sarojinim.k7326
@sarojinim.k7326 Жыл бұрын
ഹോ എത്ര സന്തോഷകരമായ വാർത്ത ഇതൊക്കെ ഞങ്ങളെ അറിയിക്കുന്ന ശ്രീ ഷാജനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല
@mariyamary6424
@mariyamary6424 Жыл бұрын
കുറെ വർഷങ്ങൾക്കുശേഷം കേട്ട ഏറ്റവും നല്ല വാർത്തയാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു എന്നത്. മനസ്സിൽ നിന്നൊരു ഭയം വിട്ടു പോയി.
@Iamanandhuanu
@Iamanandhuanu Жыл бұрын
ഭയക്കാൻ ഇവറ്റകൾ ഒന്നും അല്ല വെറും പുല്ല്.... പീറ മനുഷ്യർ👽
@amalrajpc2876
@amalrajpc2876 Жыл бұрын
SDPI എന്ന അവരുടെ രാഷ്ട്രീയ പാർട്ടി ഉണ്ട് . അവൻ മാര് തന്നെ ഇതിലും പ്രവർത്തിക്കുന്നു
@laluijk6823
@laluijk6823 Жыл бұрын
സത്യം.... 👍
@sunishkumar5497
@sunishkumar5497 Жыл бұрын
ഈ ഭയം ആണ് ഇസ്ലാം ആഗ്രഹിക്കുന്നത്.
@peeyempearl
@peeyempearl Жыл бұрын
@@amalrajpc2876 എല്ലാം നിരോധന സംഘടന ആണ്
@user-yp5oi3so6x
@user-yp5oi3so6x Жыл бұрын
ഒരു മതം തലയ്ക്ക് പിടിച്ചാൽ ഇത്രയും വെളിവില്ലാതാകും എന്ന സത്യം ബാസിന്റെ ജീവിതം നിരീക്ഷിച്ചാൽ മനസിലാകും !! ജാഗ്രതൈ !!
@valsamma1415
@valsamma1415 Жыл бұрын
yes
@rameshc103
@rameshc103 Жыл бұрын
👍👍👍
@soorajes4543
@soorajes4543 Жыл бұрын
പൗരത്വ ഭേദഗതി ബിൽ ഉം .. one civil code um നടപ്പിലാക്കണം
@fathimathasneem6424
@fathimathasneem6424 16 күн бұрын
ആദ്യം നിന്നെ ഇവിടുന്ന് ഒഴിവാക്കണം
@ABM257
@ABM257 Жыл бұрын
ശരിക്കും തഗ്ഗ് എന്താണെന്ന് ഇനി എൻഐഎ ബാസിതിനെ പഠിപ്പിക്കും മോദിജി അമിത് ഷാ അജിത് ഡോവൽ ഭാരതത്തിന്റെ അഭിമാനം
@bijeeshkrishnan9295
@bijeeshkrishnan9295 Жыл бұрын
പൊളി...👍
@skandhanpd4308
@skandhanpd4308 Жыл бұрын
😂😂
@user-pt7cl2gh7e
@user-pt7cl2gh7e Жыл бұрын
ഈയൊരറ്റ ഡയലോഗ് മതില്ലോ ക്യാമ്പസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് എല്ലം എസ്ഡിപിഐ തെന്നെയാന്ന് തെളിയിക്കാനായിറ്റ്. ഇവൻ ക്യാമ്പസ് ഫ്രണ്ട്. പറേന്നത് sdpi ന തൊട്ടാൽന്ന്. എലെക്ഷൻ കമ്മിഷനില് ഇരിക്കുന്നത് പൊട്ടെമ്മാരോന്നുമെല്ലാലോ
@Angeleņģelis-b8r
@Angeleņģelis-b8r Жыл бұрын
Thug adi kaalam kazinju ini koombinidi kaalam😂
@ramshadsalim
@ramshadsalim Жыл бұрын
ജാമ്യം കിട്ടും അളിയാ....
@subha.2410
@subha.2410 Жыл бұрын
നല്ല വാർത്ത ആത്മഹർഷം തുളുമ്പുന്നു.
@sajikuttappan3214
@sajikuttappan3214 Жыл бұрын
മോദിജി അമിഷ അജി ഡോവൽ അഭിനന്ദനം എന്റെ കുടുംബത്തിലേ വോട്ട് ബി ജേ പി ക്കേ കൊടുക്കു
@AkA-xx8cr
@AkA-xx8cr Жыл бұрын
സമാധാനത്തോടുകൂടി ജീവിക്കുക എന്നത് ഏതൊരു പൗരന്റെയും അവകാശമാണ് ആ അവകാശമാണ് മോദിജി താങ്കൾ കേരള ജനതയ്ക്ക് സമ്മാനിച്ചിരിക്കുന്നത് 👍👍👍
@ponnukathu9699
@ponnukathu9699 Жыл бұрын
ഇവനെ പോലുള്ളവന്മാരുടെ പ്രസംഗം ആണ്, മറ്റു മതത്തിൽ പെട്ട നിക്ഷ്പക്ഷകാരെ പോലും മതത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്...
@ananducm9932
@ananducm9932 Жыл бұрын
You're right
@kxpaul6554
@kxpaul6554 Жыл бұрын
💯 correct
@soorajparaprath3113
@soorajparaprath3113 Жыл бұрын
👍👍👍
@sreejith.k2176
@sreejith.k2176 Жыл бұрын
സത്യസന്ധമായ അഭിപ്രായം...
@sreejith.k2176
@sreejith.k2176 Жыл бұрын
സത്യസന്ധമായ അഭിപ്രായം...
@lissyfrancis6594
@lissyfrancis6594 Жыл бұрын
തീവ്രവാദികളുടെ കൈയിൽ നിന്നും ഭാരതത്തെ രക്ഷിക്കുന്ന ബിജെപി സർക്കാരിന് ആയിരിക്കും ഇനി എന്റെ വോട്ട്. 🙏
@josephmuringayilantony3639
@josephmuringayilantony3639 Жыл бұрын
അത് ഉറക്കെ പ്രെഖ്യാപിക്കണം
@gopankrishnan6876
@gopankrishnan6876 Жыл бұрын
Neyrarhey aavamayirunu,,,,, 😜😜😜😜😜😜
@lsraj1
@lsraj1 Жыл бұрын
💯💯👌❤️
@qsefyjil13579
@qsefyjil13579 Жыл бұрын
Yes. Agree. No one else can handle this madness
@knvalsa1520
@knvalsa1520 Жыл бұрын
India maharajyam evanu streedhanam kittiatano
@rajanpi9401
@rajanpi9401 Жыл бұрын
ഇനി കിട്ടിയ പഞ്ചിന്റെ കണക്ക് വെക്കാമെങ്കിൽ വെച്ചോളൂ ബാസിത് മോനേ 🙏🏼🙏🏼
@Iamanandhuanu
@Iamanandhuanu Жыл бұрын
ഇനി തീവ്രആൽവിടെ പല്ലും നഖവും മാത്രം. ഇതാണ് തിന്മക്ക് ഉള്ള ശിക്ഷ NIA 💪💪💪💪
@rajan3338
@rajan3338 Жыл бұрын
VARGEEYATHA VIDUKILLE?!
@nisnash3713
@nisnash3713 Жыл бұрын
അധികാരം നിങ്ങളുടെ കയ്യിലല്ലേ ഏതൊരു മുസ്ലിമിനെയും നിങ്ങൾക് കൊല്ലം , തുറങ്കലിൽ അടക്കാം ,nia അതിനുള്ള ഒരു ചട്ടുകം
@s.kumarkumar8768
@s.kumarkumar8768 Жыл бұрын
ഇത്തരം വിദ്വേഷ പ്രസംഗം ആരെകിലും നടത്തിയാൽ. നടപടി എടുക്കേണ്ടത് പോലീസ് ആയിരുന്നു.... പുച്ഛം തോന്നുന്നു കേരള പോലീസ്.. തുഫ്ഫ്.. തുഫ്ഫ് 😖😖
@nasijafar
@nasijafar Жыл бұрын
അങ്ങനെയെങ്കിൽ എത്ര സംഘികൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു. അതിനൊന്നും കുഴപ്പമില്ലെ
@kxpaul6554
@kxpaul6554 Жыл бұрын
@@nasijafar അതിന് തുടക്കം കുറിച്ചവർ തന്നെ ഇത് പറയണം
@soma7741
@soma7741 Жыл бұрын
@@nasijafar വിധവ പെൻഷൻ പോകേണ്ടിവരുമെന്നൊക്കെ ഉള്ള തരത്തിൽ ഉണ്ടോ... ഇനി ഉണ്ടെങ്കിൽ എല്ലാരേയും പിടിച്ചു അകത്തിടണം... എല്ലാ പാർട്ടിയും അങ്ങോട്ടും ഇങ്ങോട്ടും എന്തെങ്കിലും പറയും പക്ഷെ മതപ്രെസ്ഥാനങ്ങൾ കൊലവിളി നടത്തുന്നത് ശെരിയല്ല അങ്ങനൊള്ള ആളുകളെ പിടിച്ചു ജയിലിൽ ഇടണം
@vipin_kurinji
@vipin_kurinji Жыл бұрын
@@nasijafar poda pakisthan 🐖🐖🐖🐖
@proudchrisangeechannelthay1304
@proudchrisangeechannelthay1304 Жыл бұрын
@@nasijafar y your Theeta RELIGION promoting MULAKUDI HADEES
@rinjuju1082
@rinjuju1082 11 ай бұрын
ഇവൻ ഉണ്ട തിന്ന് തഗ്ഗ് അടിക്കട്ടെ
@arjunvlogsmedia
@arjunvlogsmedia Жыл бұрын
ടിക് ടോക്കിൽ കുറെ മാന്യൻമാർ ഉണ്ട് നമ്മുടെ രാജ്യത്തെ തെറിവിളിക്കുന്ന നമ്മുടെ ശത്രു രാജ്യത്തിന് ജയ് വിളിക്കുന്നവർ അവർക്കെതിരെയും നടപടി വേണം
@tknprasad
@tknprasad Жыл бұрын
angine ullavarude swathu kandu ketti thurungil adakkanam.
@mambrarenjith25
@mambrarenjith25 Жыл бұрын
ഗൾഫിൽ അല്ലേ bro ഇവർ ഇവിടേ വിളയാടുകയാണ് ഗൾഫിലെ tik tok മുസ്ലിങ്ങളുടെ കയ്യിലാണ്
@gopalkrishnarao4379
@gopalkrishnarao4379 Жыл бұрын
@@mambrarenjith25 Passport endayaalum Indian alley.....othukkan vicharichaal avarey othukkam 👍🙏
@langotman5358
@langotman5358 Жыл бұрын
Media, internet are in the hands of powerful American Christian_Jewish lobby.
@adhiadhi4634
@adhiadhi4634 Жыл бұрын
Gulfil tictokil istam pole sudapikarunud
@raveendranchemblingan1457
@raveendranchemblingan1457 Жыл бұрын
ഇതുവരെ ഞാൻ ചെയ്ത വോട്ട് വെറുതെയായെന്ന് ഇപ്പോൾ തോനുന്നു. എനിയെന്റെ വോട്ട് രാജാഭിമാനം കാക്കുന്നവർക്ക്.
@andrewsmathew3901
@andrewsmathew3901 Жыл бұрын
ഇവനല്ലെ വിധവ പെൻഷൻ ശരിയാക്കി കൊടുക്കുന്ന ഭീകരൻ 😂😂
@joechacko2459
@joechacko2459 Жыл бұрын
I am happy our prime minister is curbing such gooondasium , hats of to Modi ji
@MrTom1884
@MrTom1884 Жыл бұрын
It’s my nation ❤ , I’m very proud of my government 🎉
@MyLife-kb1ui
@MyLife-kb1ui Жыл бұрын
എത്രയൊക്കെ നല്ല പിള്ള ചമഞ്ഞാലും ഒരിക്കൽ തനി സ്വഭാവം പുറത്തു വരും....
@manessankp56
@manessankp56 11 ай бұрын
Sathyam
@eboj-cc5qe
@eboj-cc5qe 5 ай бұрын
100%❤
@greenworld9981
@greenworld9981 Жыл бұрын
ഇത്രേയുള്ളൂ ഇവനൊക്കെ.. ഇവനും വേണം ഇനി പാമ്പർ 😂
@vijayank7949
@vijayank7949 Жыл бұрын
Maappum kaalupidutthavum,karachilumokke nadatthi nokkam.Madrasayil Keralam Indiayilaanennu Padippikkunnillallo avide Paranna bhoomiyum chalikkundil olikkunna sooryanum,palliyekollaanum,ayalvasiye kollaanum bankvilikkumbol pishaju odunnathumokkeyalle?
@anonacapture506
@anonacapture506 Жыл бұрын
ബാസിത്‌ ബാസ്റ്റഡ് ആയല്ലോ 😍🤣🤣
@madanannair5722
@madanannair5722 Жыл бұрын
നല്ല നിഷ്കളങ്കൻ ആയ പയ്യൻ ആയിരുന്നു ഇതും ഒരു ലഹരി ആണ് അതിൽ പാവങ്ങൾ വീണു പൊന്നു ജീവനേക്കാൾ വലുതാണ് രാജ്യം 🙏🇮🇳
@mskalim8409
@mskalim8409 4 ай бұрын
Avante prasangathil kanda nishku eedhi amenil polum kandittilla 😏😏😏😠😠😠
@ambikay8721
@ambikay8721 Жыл бұрын
ദൈവമേ ഭാരത്തിനെ രക്ഷിക്കണോ 🙏🙏🙏🙏അതിന് വേണ്ടി കേന്ദ്ര സർക്കാറിനെ പ്രാഥമക്കണേ 🙏🙏🙏🙏🙏🙏
@anandavallivc6477
@anandavallivc6477 Жыл бұрын
പ്രാപ്തമാക്കണെ
@sajan5555
@sajan5555 Жыл бұрын
ഭാരതത്തിനെ. രക്ഷിക്കണോ എന്നോ..?. അപ്പോൾ രക്ഷിക്കണ്ടേ. . ഇത് എന്ത് മലയാളം ആണ്. പ്രാഥമക്കണേ.. പ്രാപ്തമാക്കണം എന്നാണോ ഉദ്ദേശിച്ചത്!..
@user-pt7cl2gh7e
@user-pt7cl2gh7e Жыл бұрын
ഈയൊരറ്റ ഡയലോഗ് മതില്ലോ ക്യാമ്പസ് ഫ്രണ്ട് പോപ്പുലർ ഫ്രണ്ട് എല്ലം എസ്ഡിപിഐ തെന്നെയാന്ന് തെളിയിക്കാനായിറ്റ്. ഇവൻ ക്യാമ്പസ് ഫ്രണ്ട്. പറേന്നത് sdpi ന തൊട്ടാൽന്ന്. എലെക്ഷൻ കമ്മിഷനില് ഇരിക്കുന്നത് പൊട്ടെമ്മാരോന്നുമെല്ലാലോ
@lissygeorge8193
@lissygeorge8193 Жыл бұрын
@@sajan5555 p
@youthoo
@youthoo Жыл бұрын
There's no God in Hinduism.Please don't worship fake manmade Gods created by Sawarna elites
@daffodils7398
@daffodils7398 Жыл бұрын
കേരള പോലീസ് മുഖ്യൻ ഇതൊന്നു മറിഞ്ഞില്ല പാവങ്ങൾ പൊക്കാൻ NIA റെയിഡ് കാരണമാവേണ്ടി വന്നു.
@josephmuringayilantony3639
@josephmuringayilantony3639 Жыл бұрын
ആ പരട്ടക്ക് എന്ത്. സ്വർണം, ഡോളർ ഇവയിലാണ് കണ്ണ്.
@unnivr9163
@unnivr9163 Жыл бұрын
അങ്ങേര് ടൂറ് പോയി യൂറോപ്പിലേക്ക്.
@shintocom
@shintocom Жыл бұрын
Molkku muriyandi kittiyappol vijayan sunnathu cheyithu
@Jiju-cx3he
@Jiju-cx3he Жыл бұрын
ബാസിത് ഉബി ഉബി ഉബി🤣🤣🤣
@viralpromax3748
@viralpromax3748 Жыл бұрын
ബാസിതിനെ പൊക്കിയത് കേരളാ പൊലീസാണ്. എൻ ഐ എ അല്ല
@rcnair3793
@rcnair3793 Жыл бұрын
നന്മകൾ, നല്ല വാക്കുകൾ, സംഗീതം, അഭിനയം, നർമരസം, ഇതിനൊക്കെ കഴിവുണ്ടോ ആരാധകർ കൂടും. ഇതുപോലെ ഭീകരസംഘടനയിൽ പ്രവർത്തിച്ചാൽ ഇവനെക്കാൾ ഭയങ്കര പ്രാസംഗികൻ ആയിരുന്ന മദനി അനുഭവിയ്ക്കുന്ന അതേ ദുരിതം ആയിരിയ്ക്കും ഫലം.
@k.j.thomas6591
@k.j.thomas6591 Жыл бұрын
ഒപ്പം തന്നെ onnu🥰കൂടി പറയട്ടെ..... ചങ്കൂറ്റത്തോടെ എടുക്കുന്നാ ഈ തീരുമാനത്തിന് മുന്നിൽ സല്യൂട്ട്.
@praveenpchandran
@praveenpchandran Жыл бұрын
വൽസൻ തില്ലങ്കേരി അവിവാഹിതൻ ആണ്. ഇല്ലാത്ത ഭാര്യ എങ്ങനെയാണ് വിധവ ആകുന്നത്. 🤔🤔🤔
@vijayjoseph5161
@vijayjoseph5161 Жыл бұрын
Vivaram illatha pigs alle, angane pala bhoskum vilichu parayum...
@shameer8158
@shameer8158 Жыл бұрын
@basil അതെ നിന്റെ ഉമ്മയും അതിൽ പെടും 😂
@Keralian369
@Keralian369 Жыл бұрын
@basil ഒന്നു നിന്റ ഉമ്മ അല്ലേ
@aamir8630
@aamir8630 Жыл бұрын
അയാള് വൽസൻ എടുക്കും
@ajilpm3534
@ajilpm3534 Жыл бұрын
@basil alla ayishayod poyi chodiku ottakabhogiku sugamalle ennu aa kochine polum veruthe vidathath kondanallo 16a vayasil vidhava ayathum oru kunju polum undavathe poyathum ummu habeeba enna muttil izhanju nadanna kunjine polum kettan noki iruna alavalathi phuuu
@SunilKumar-nl4ux
@SunilKumar-nl4ux Жыл бұрын
എല്ലാം കിട്ടിയ ഭാഗ്യവാൻ... ഇപ്പോൾ NIA യുടെ കാവലും 🙏
@ceeyem7482
@ceeyem7482 Жыл бұрын
പ്രശസ്തനാവാൻ......പോയതാ.....!!!!!!! പക്ഷേ...... പ്രശ്നത്തിലായി........???????
@nidhik6958
@nidhik6958 Жыл бұрын
@@ceeyem7482 തീവ്രവാദി ആണവൻ
@animohandas4678
@animohandas4678 Жыл бұрын
🤣🤣🤣🤣🤣
@albertjohn6679
@albertjohn6679 Жыл бұрын
😂😂😂
@jithinjosevj385
@jithinjosevj385 Жыл бұрын
😭😭😭 വെള്ളിയാഴ്ച തോറും ബോംബ് പൊട്ടിക്കാൻ ഇത് നിൻറെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും അല്ല ഇത് ഭാരതമാണ് ഓർത്താൽ നന്ന് സുഡാപ്പികളെ 😭😭
@pithamahanpithamahanyuva4068
@pithamahanpithamahanyuva4068 Жыл бұрын
🙏❤️👍
@nijunicholas3573
@nijunicholas3573 4 ай бұрын
❤hi👍
@lucosjoseph3508
@lucosjoseph3508 Жыл бұрын
നന്ദി കെട്ട രാജ്യദ്രോഹികളെ അവരാർഹിക്കുന്ന അവാർഡ് കൊടുത്തു അംഗീകരിച്ചു ബഹുമാനിക്കുന്ന ബിജെപി ഭരണകൂടത്തിനു സലാം. ❣️❣️. തെറ്റ് ചെയ്യുന്നവർക്ക് ആരായാലും മുഖം നോക്കാതെ നിയമത്തിനു മുമ്പിൽ കൊണ്ടുവന്നു ബഹുമാനിക്കണം 👍👍👍.
@malanadvillagefood9374
@malanadvillagefood9374 Жыл бұрын
ഹിന്ദു, മുസ്ലിം, കൃത്യൻ, യഥാർത്ഥ വിശ്വസിക്കൾക്കും ഇ രാജ്യവും നന്നായി ഇരിക്കട്ടെ ഇ രാജ്യ ദ്രോഹികളിൽ നിന്നും നാടിനെയും നല്ല ജനത്തിനെയും രക്ഷികേണമേ 🙏
@harshan6913
@harshan6913 Жыл бұрын
മതം തിന്ന് ജീവിക്കുന്ന വർഗ്ഗങ്ങൾ....
@LEXLORDEXE.TERROREXE
@LEXLORDEXE.TERROREXE Жыл бұрын
malm
@phantomc2175
@phantomc2175 Жыл бұрын
വിദേശ ഭ്രാന്തൻ തീട്ടം തലക്ക് കയറിയ പരിവർത്തിതർ.
@pradeepps1
@pradeepps1 Жыл бұрын
മതംതിന്ന് വർഗ്ഗവെറി തുപ്പി സ്ത്രീ കളെ ഭോഗവസ്തുക്കളായി മാത്രം കാണുന്ന ജീവികൾ. ഇവറ്റകൾക്കുമില്ലേ അമ്മയും സഹോദരിമാരും. അതോ ഹൂറികളെമാത്രമേ സ്വപ്നംകാണാൻകഴിയുക യുള്ളോ...
@vandana_sriya8955
@vandana_sriya8955 Жыл бұрын
😂😂
@sreejithsv9670
@sreejithsv9670 Жыл бұрын
ബാസിദ് ഇപ്പോൾ ഒരുപാട് പ്രശസ്തനായല്ലോ. ഇനി ജയിലിൽ കിടന്ന് തഗ് അടിക്കാം
@adv.prakashvydiar5521
@adv.prakashvydiar5521 Жыл бұрын
അവിടെ കിടന്നു ഹലുവ ആകാനും യോഗം കാണുന്നു 🤣
@skandhanpd4308
@skandhanpd4308 Жыл бұрын
ys 😂
@user-pt7cl2gh7e
@user-pt7cl2gh7e Жыл бұрын
ഓന 2047ലെ ജയില് മന്ത്രിസഭലെ വിദൂഷകൻ ആക്കണം 😅😅
@sreejurudra1039
@sreejurudra1039 Жыл бұрын
ഹിന്ദിയിൽ 🤣🤣🤣
@gopanvgkumar6301
@gopanvgkumar6301 Жыл бұрын
സ്വാതന്ത്ര്യം എന്നാൽ തോന്നിവാസം എന്നാണ്.. ഇകൂട്ടർ കരുതിയത്.. അതിലെ നിയമത്തിന്റെ നൂലാമാലകൾ ഇവരെ പഠിപ്പിച്ചവർ പറഞ്ഞു കൊടുത്തില്ല..പാവം....!
@Snehitha143
@Snehitha143 4 ай бұрын
ഇത്രയും മനോഹരമായി കാര്യങ്ങൾ വിശദീകരിക്കാൻ മറുനാടന് മാത്രമേ കഴിയൂ.😊
@user-el4xd5hl1f
@user-el4xd5hl1f Жыл бұрын
പോലീസിൽ നുഴഞ്ഞുകയറിയത് എത്രപേർ എന്നറിയാമല്ലോ ഒരു സംസ്ഥാനത്തിന് ഒരു ചുക്കും ചെയ്യാൻ കഴിയില്ല കളിയെല്ലാം കേന്ദ്രം കളിക്കും
@thadiyoor1
@thadiyoor1 Жыл бұрын
പ്രവീൺകുമാർ *827 പച്ച വെളിച്ചക്കാരെക്കുറിച്ചന്വേഷിക്കുന്നു.*
@binuvt1484
@binuvt1484 Жыл бұрын
സാർ,, രോമാഞ്ചം,, രോമാഞ്ചം,,, അങ്ങനെ,, ലവൻ്റെ,, കാര്യത്തിന്,,, തിരുമാനം,, ആയി, ''നന്ദി,,,
@sreedharanm6040
@sreedharanm6040 Жыл бұрын
സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞു പോയി
@Greensruthi
@Greensruthi 4 ай бұрын
✨✨ഭാരത് മാതാകി ജയ് ✨✨☘️ഹുന്ദുസ്ഥാൻ 🥰
@krishnasanilkumsr399
@krishnasanilkumsr399 Жыл бұрын
സ്വാമിയേ.... ശരണം അയ്യപ്പോ 🙏 കലിയുഗ വരാദനേ... ശരണം അയ്യപ്പോ 🙏
@mariakuttypc6813
@mariakuttypc6813 Жыл бұрын
ഏതാണ്ട് മ്അദനിയുടെ അനുഭവം.കഷ്ടം എന്നല്ല മഹാകഷ്ടം.
@lalusayimp4441
@lalusayimp4441 Жыл бұрын
Good News 👍🏾👍🏾👍🏾
@SandeepKumar-hs5cx
@SandeepKumar-hs5cx Жыл бұрын
പല കാര്യത്തിലും BJP യോട് എതിർപ്പ് ഉണ്ടെങ്കിലും ഇത് പൊളിച്ച് 🔥🔥❤️❤️
@pcjanardhan2456
@pcjanardhan2456 Жыл бұрын
മൂർഖൻ പാമ്പിന് എത്ര പാല് കൊടുത്താലും അത്‌ അതിന്റ തനി നിറം കാണിക്കും,
@sachinshaji7327
@sachinshaji7327 Жыл бұрын
ഇത്രെയും കാലം അരിവാളിന് കുത്തിയ കൈകൊണ്ട് ഇനി താമരക്കു കുത്തും 🇮🇳 കാരണം എന്റെ രാജ്യത്തിന്റെ ശത്രു എന്റെയും ശത്രു ആണ്
@hebrew80
@hebrew80 Жыл бұрын
I would say CPM are also traitors of this country . CPM and Islam are both sides of the same coin !
@8383PradeepKSR
@8383PradeepKSR Жыл бұрын
👍👍👍👍
@ushakumarib5003
@ushakumarib5003 Жыл бұрын
എല്ലാവ൪ക്കു൦ ഈ മനസ്സുണ്ടാകട്ടെ🚩🚩🚩🚩🚩👍👍👍👍👍
@rajivnair1560
@rajivnair1560 Жыл бұрын
Glad that you have realised it Atleast Now. Surely it would have been Better, if it was earlier.
@febinjose4597
@febinjose4597 Жыл бұрын
We should be greatful👍
@annammageorge5804
@annammageorge5804 Жыл бұрын
A very good message,thank u Mr
@santhoshpariyarath3551
@santhoshpariyarath3551 Жыл бұрын
നാടു രക്ഷപെടുവാൻ ഈ നടപടികൾ നന്നായി 👍 താമസിച്ചതാണ് പാവങ്ങളുടെ മരണത്തിനിടയാക്കിയത്🙏
@gigigeorge118
@gigigeorge118 Жыл бұрын
ഇവർക്ക് ഒന്നും ഒരു ബോധവും ഇല്ലല്ലോ എന്നോർക്കുബോഴാണ്കഷടം തോന്നുന്നു എത്രയും പെട്ടെന്ന് പൗരത്വ ഭേദഗതി ബില്ലും നടപ്പാക്കേണ്ടതാണ്
@narayananvn3406
@narayananvn3406 Жыл бұрын
Christani commi,sudapikal,Hindu commi Sudapi kal orumichal,eenattyil jeevikkan pattayheyavum.Chinthykkuka.
@nsnsns5786
@nsnsns5786 Жыл бұрын
ജോർജിന്റെ മോനെ നീയും പെടും അവസാനം
@devdev4742
@devdev4742 Жыл бұрын
എന്നിട്ട് - നമുക്ക് - ഖാൻ ഗ്രസിന് - വോട്ട് ചെയ്ത് - പപ്പു നെ -അങ്കമാലി- പ്രധാനമന്ത്രിയാക്കാം
@gigigeorge118
@gigigeorge118 Жыл бұрын
പൗരത്വ ഭേദഗതി ബിൽ പാസാക്കിയാൽ കോൺഗ്രസ് ഈരാജൃത്ത് ഉണ്ടാവില്ല കാരണം ഉള്ള താലിബാനിസം സും ബംഗ്ളാദേശികളും പാക്കികളും ഈ രാജൃത്ത്നിന്നു.പോകും
@hebrew80
@hebrew80 Жыл бұрын
Also the Uniform Civil code
@NJ-id1qm
@NJ-id1qm Жыл бұрын
നല്ല ഇടി കിട്ടി ..ജയിലിൽ കിടന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ...🤓🤓 NIA കൊണ്ടുപോയാൽ അവൻ extra ഡീസന്റ് ആവും 🤓🤓
@varghesealuva4527
@varghesealuva4527 Жыл бұрын
PATTIYUDE VAAL ..........
@sureshmBabu-lr5ct
@sureshmBabu-lr5ct 11 ай бұрын
nia യുടെ പഞ്ചിങ് kit.. അടിപൊളി
@SajithKumar-wk7ny
@SajithKumar-wk7ny 14 күн бұрын
Dear Mr Sajan Sir How you can speech like this l appreciate you also God bless to you... ❤
@parameswaranknair6737
@parameswaranknair6737 Жыл бұрын
ശ്രീകൻdan, nair, P, FI, ക്ക്‌ കോടുത്തമുത്ത് 🙏😂😂🇮🇳
@parameswaranknair6737
@parameswaranknair6737 Жыл бұрын
🙏🙏🙏🌹🌹🌹🇮🇳🇮🇳🇮🇳🇮🇳😂
@nikhilk6339
@nikhilk6339 Жыл бұрын
😂😂
@parameswaranknair6737
@parameswaranknair6737 Жыл бұрын
@Rr 🙏🙏🙏🙏🌹🌹🌹🇮🇳🇮🇳👍😂
@josephn4723
@josephn4723 Жыл бұрын
🙏👌❤👍😁😬
@parameswaranknair6737
@parameswaranknair6737 Жыл бұрын
@@josephn4723 🙏🙏🙏🌹🌹👍🇮🇳🇮🇳🇮🇳ഇത്, നമ്മുടെഭാരതം 👍
@citizenkane9222
@citizenkane9222 Жыл бұрын
ഇതേതാ ഈ മൊതൽ 😧 🤔 ഒരു പൊത്തകം വരുത്തി വെക്കുന്ന കുരുക്കുകളെ 😈
@reshmiachuthan7408
@reshmiachuthan7408 Жыл бұрын
😃😃
@valsamma1415
@valsamma1415 Жыл бұрын
🙋‍♀️🙋‍♀️
@devr8423
@devr8423 Жыл бұрын
Vote for BJP, And vote for our safety 🇮🇳🇮🇳🇮🇳💗💗💗
@user-tp1nd4iv1y
@user-tp1nd4iv1y 5 ай бұрын
ഇപ്പോൾ NIA യുടെ കാലിന്റെ ഇടയിൽ കിടന്നു. കിയോ കിയോ എന്ന് വിളിക്കുന്നു. 😂😂😂😂😂
@vineeths2554
@vineeths2554 Жыл бұрын
ജയിൽ പുള്ളികൾക്ക് ഇനി സമയം പോകും അവർക്കൊക്കെ ബോറടിക്കുമ്പോൾ തഗ് അടിക്കാൻ ഒരാളായി. എൻ ഐ ഐ ikku പഞ്ചിങ് കിറ്റുമായി 🤣🤣🤣
@beena173
@beena173 Жыл бұрын
Punching കിറ്റും ആകാൻ പറ്റും 😂
@sreejithgpillai5481
@sreejithgpillai5481 Жыл бұрын
😂😂😂😂
@santhoshkumarss9295
@santhoshkumarss9295 Жыл бұрын
പ്രായത്തിൽ കവിഞ്ഞ "അറിവില്ലായ്മ" ഇനി ആർക്കും ഉണ്ടാകരുതേ 😊😊😊
@Mundoormaadan
@Mundoormaadan Жыл бұрын
Basit Alvin (25) RIP
@jaisonjohn1050
@jaisonjohn1050 5 ай бұрын
സാജൻ സാർ ഇങ്ങനെ മന: സിന് ആനന്ദം പകരുന്ന ന്യൂസ് കൾ എന്നും വേണേ❤
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
വളരെ സന്തോഷമായി രാജ്യത്തിൻ്റെ സുരക്ഷാസംവിധാനത്തെ നിസ്സാരമായി കാണുന്നത് കൊണ്ടും വായിലെ നാവും ഇവർക്ക് വിനയായി ഇവനൊക്കെ ഈ ഗതി ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടുണ്ടാകില്ല.ഇവരുടെ അഹംങ്കാരം ആകാശം വരെ എത്തി ദൈവം വന്നു ശിക്ഷ കൊടുത്തു.
@Asiyashemeem
@Asiyashemeem Жыл бұрын
താങ്കൾ പറഞ്ഞ ദൈവം എല്ലം കാണുന്നുണ്ടല്ലോ, ഇനി എന്താണ് വരാനിരിക്കുന്നത് എന്ന് ആർക്കും പ്രെഡിക്റ്റ ചെയ്യൻ കഴിയില്ല
@ajilpm3534
@ajilpm3534 Жыл бұрын
@@Asiyashemeem athu varan irikunate ullu sudpaikalude sarva nashathinte kalamanu karanam yadartha diavam allah enna katarabidevanalla aa daivam pani thudangi islam enna sathante matham ini anubhavikan irikunathe ullu
@Asiyashemeem
@Asiyashemeem Жыл бұрын
@@ajilpm3534as a indian citizen സ്വന്തം മതത്തിൽ ഇന്ന് മറ്റുള്ള മതത്തെ ബഹുമാനിക്കാൻ അതാണ് പഠിക്കണം തനിക്കൊക്കെ എന്തേലും രോഗം വന്നു hsptlil ചെല്ലുമ്പോൾ മുസ്ലിം ഡിക്ടർസ് ആണെങ്കിൽ ഹിന്ദു dctr വരുന്ന വരെ വെയിറ്റ് ചെയ്യോ, വല്ലപ്പോഴും ഒക്കെ അത്തരത്തിലുള്ള അവസ്ഥകൾ കൂടി ചിന്തിക്കണം കാട്ടറബികളുടെ നാട്ടിൽ കിടന്ന് പണിയെടുത്ത കുടുംബം നോക്കുന്ന ഒരുപാട് ഹിന്ദു സഹോദരങ്ങൾ ഉണ്ട്, അവരൊന്നും തന്റെ ഈ വർത്താനം കേൾക്കണ്ടാ
@manessankp56
@manessankp56 11 ай бұрын
@@Asiyashemeem thiruchu, arabi sambalam tharu nnathu pani eduthi ttanu. Crude oil cash kodu thanu India illa angil arabi illa.
@gineeshgopalakrishnan5758
@gineeshgopalakrishnan5758 5 ай бұрын
​@@AsiyashemeemOru mairrum varaanilla.. Muriyandi kal Adhikam kalichal Ethu thanne gathi..😂😅
@ajishso
@ajishso Жыл бұрын
ഇവനൊക്കെ ആണോ തഗ്... ഇവന്റെ ജാതിക്കാർ 10 പേര് കൂടുന്നിടത്ത് നിന്ന് ഗീർവാണം മുഴക്കും ... ഒറ്റയ്ക്കാണെങ്കിൽ നിന്ന് പട്ടി മോങ്ങുന്ന പോലെ മോങ്ങും 😂😂😂
@vasu.aniyanct373
@vasu.aniyanct373 Жыл бұрын
ഹഹഹ
@nasijafar
@nasijafar Жыл бұрын
സംഘികളോ
@GhostCod6
@GhostCod6 Жыл бұрын
ഒറ്റക്കാണേൽ ഇരവാദം.. കൂട്ടം കൂടിയാൽ ഗീർവാണം.. അതാണ് ഇവന്മാരുടെ രീതി 😆🤣
@nsnsns5786
@nsnsns5786 Жыл бұрын
നീയും അങ്ങനെ തന്നെ അല്ലേ
@anzilllckjse2602
@anzilllckjse2602 Жыл бұрын
@@nsnsns5786 പിതാശ്രീക്ക് സുഖം തന്നെ അല്ലേ🤔
@Raja-vo3xf
@Raja-vo3xf Жыл бұрын
ഇത്തരം.ധീരമായ.നടപടികൾ.കോൺഗ്രസിനേകൊണ്ടാവില്ലാ
@anurajanu3466
@anurajanu3466 4 ай бұрын
😂😂😂😂😂... Santhoshamaay gopaal ettaaa... 😂
@travelguide2996
@travelguide2996 Жыл бұрын
NIA ഉരുട്ടില്ല.. പിഴിഞ്ഞ് എടുക്കും.😎😎😎.. ഇവന്‍ കല്യാണം കഴിച്ചാലും ഉസ്താദിന് പണി ആകും..നാട്ടുകാര്‍ക്കും..
@sindhusindhu9109
@sindhusindhu9109 Жыл бұрын
😂😂😂
@jancybenny1435
@jancybenny1435 Жыл бұрын
😂😂😂
@user-pt7cl2gh7e
@user-pt7cl2gh7e Жыл бұрын
😅😅
@XuniX.
@XuniX. Жыл бұрын
😀😀😀
@thisworldislame4412
@thisworldislame4412 Жыл бұрын
Ayin mattedath vellom vende..koya pathi kondupoyallo pande 😹😹😹
@subisoumya4639
@subisoumya4639 Жыл бұрын
ഷാജൻ സാർ bigsalute... സാറിന്റെ വാക്കുകളിലെ രാജ്യ സ്നേഹം വാക്കുകൾക്കും അതീതമായി.....
@neppakitchen6889
@neppakitchen6889 Жыл бұрын
ഉവ്വ 😃
@renjithrpillai5132
@renjithrpillai5132 4 ай бұрын
വിനാശകാലേ വിപരീത ബുദ്ധി
@devasiapa4989
@devasiapa4989 Жыл бұрын
NIA യ്ക്ക് അഭിനന്ദനങ്ങൾ.
@doncgeorge
@doncgeorge Жыл бұрын
അവന്റെ ഇപ്പോഴത്തെ അവസ്‌ഥ എന്തായിരിക്കും എന്ന് ഓർത്തിട്ട് എന്തോ ഒരു സന്തോഷം.
@k.ccherian8732
@k.ccherian8732 Жыл бұрын
Big salute to NIA 👍
@minukarunakaran7894
@minukarunakaran7894 Жыл бұрын
ഇപ്പോളെ എങ്കിലും ഇവനൊക്കെ എന്താണെന്ന് ഇവിടയുള്ള ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾ മനസ്സിലാക്കട്ടെ 👍👍👍🙏🙏🙏🙏
@saniltvm5491
@saniltvm5491 Жыл бұрын
ഒരിക്കലും ഇല്ല....
@saeededavanakkandy6449
@saeededavanakkandy6449 Жыл бұрын
sdpi, കാരുടെ ഒരു കാര്യം ഞാൻ ഒരു പാട് ആഗ്രഹിച്ചതാണ് നടന്നത് അമിതഷാ ജി ക് ഇത് പോലെയുള്ള നല്ല കാര്യം ചെയ്യാൻ ഇനിയും സാധിക്കട്ടെ 🙏🌹
@Sastrarekha83
@Sastrarekha83 Жыл бұрын
Saeed താങ്കൾ ഏത് നാട്ടുകാരനാണ് വീട്ടു പേര് Same
@coffeetech5551
@coffeetech5551 Жыл бұрын
India
@user-bj5fr3ts4u
@user-bj5fr3ts4u 10 ай бұрын
​@@coffeetech5551onnu poda mire erangi
@dileeppanakkatt4221
@dileeppanakkatt4221 Жыл бұрын
Shajan sir, adipoli. 👍👍💐
@Rashid-sm4zu
@Rashid-sm4zu Жыл бұрын
അടുത്തത് ശശികല ടീച്ചർ ടെ പ്രസംഗം ചർച്ചക് പ്രതീക്ഷിക്കുന്നു സാജൻ സർ 👍🏻👍🏻👍🏻👍🏻
@vidhiyakv6128
@vidhiyakv6128 Жыл бұрын
Ithu theerateda
@thykuz6606
@thykuz6606 Жыл бұрын
മികച്ച oru താളിയോല🙂
@vichnukoman
@vichnukoman Жыл бұрын
😂 😂 😂
@travelguide2996
@travelguide2996 Жыл бұрын
🤣🤣🤣🤣🤣
@jct127
@jct127 Жыл бұрын
😂
@libinnambiar9969
@libinnambiar9969 Жыл бұрын
നല്ല താളി.. എന്ന് പറയാമോ😄😄
@aravindraj5114
@aravindraj5114 Жыл бұрын
😂😂
@squabmedia
@squabmedia Жыл бұрын
ഇവനെയൊക്കെ നിയമനടപടിക്ക് മുന്നിൽ മുന്നിൽ കൊണ്ട് വന്നാൽ central govt.. Big salute 😊👍🏻
@harikrishnan.s9768
@harikrishnan.s9768 Жыл бұрын
ഈ മകനെ ഓർത്ത് ആദ്യ കാലത്തു അഭിമാനിച്ച ആ ഉപ്പയും ഉമ്മയും ഇപ്പോൾ ഇങ്ങനെ ഒരു മോൻ ഉണ്ടാകണ്ടായിരുന്നു എന്ന് വിചാരിച്ചു ജീവിക്കുന്നതായിരിക്കും ഈ നികൃഷ്ട ജന്മ്മങൾക്കു. ജൻമം കൊടുത്ത ഓരോരുത്തരും ഇവർക്ക് നല്ല ബുദ്ധി കൊടുക്കാൻ പ്രാത്ഥിക്കാട്ടേ
@Yjc00-tn1uo
@Yjc00-tn1uo 5 ай бұрын
മോൻ ഇപ്പോ തഗ് എന്താണെന്ന് ഇപ്പോ ശെരിക്കും മനസ്സിലായി കാണും
@VCAREVINODPATTOM
@VCAREVINODPATTOM Жыл бұрын
ബാസിത് പറഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു അന്നൊന്നും പോലീസ് ഉണ്ടോ പോലും അറിയില്ല 🤔
@thambanbekal5460
@thambanbekal5460 Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹
@ancygeorge3802
@ancygeorge3802 Жыл бұрын
😀😀
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
Correct 😎
@user-ub4ws5ct1u
@user-ub4ws5ct1u Жыл бұрын
ന്തേ ഇജ്ജ് മരിക്കില്ലേ 😆😆😆
@renjithomas6203
@renjithomas6203 Жыл бұрын
പാവം. ഇവനുവേണ്ടി കൈ അടിച്ചവരൊക്കെ എവിടെ പോയി 😆😆😆
@sivadasan8956
@sivadasan8956 11 ай бұрын
തീവ്രവാദി കുറച്ച് .അകത്ത് കിടക്കട്ടെ സ്വപനം കാണട്ടെ
@jainjoseph9311
@jainjoseph9311 Жыл бұрын
ബാസിത് അങ്ങനെ പവനായി ശവമായി,
@beenaks3414
@beenaks3414 Жыл бұрын
കലക്കി NIA യുടെ പഛിങ്ങ്കിറ്റായി .🤣🤣🤣🤣🤣🤣👏
@josephchummar7361
@josephchummar7361 11 ай бұрын
Any threat to Indian society and the integrity of india should be dealt with sternly .
@arunvarghese6469
@arunvarghese6469 Жыл бұрын
ആള് കൂടുമ്പോൾ അങ്ങനെ പല തോന്നലും തോന്നും ❤❤❤❤❤❤❤ പതുക്കെ മനസ്സിൽ ആക്കി കൊടുത്താൽ മതി ❤❤❤❤❤❤ ശരിയായിക്കോളും ❤❤❤❤❤❤❤
@a.kkumar260
@a.kkumar260 Жыл бұрын
ഇടത്തും വലത്തും മൽസരിച്ചു വളർത്തിയ, വളർത്തുദോഷം മാത്രം ഉള്ള ഈ സൻതാനം ഇപ്പോൾ, N നാടുനശിപ്പിക്കുന്നവരെ I ഇരുമ്പറയിൽ A അടക്കുന്നവരുടെ കൈയിൽ പെട്ടത് നന്നായി..... ഈ വെളിച്ച വിരോധികൾ ശിഷ്ട കാലം... തമസ്സ് അല്ലോ.. തമസ്സ് അല്ലോ... തമസ്സ് അല്ലോ.... സുഖപ്രദം എന്ന മുദ്രാവാക്യം വിളിച്ചു കഴിയട്ടെ... 😌
@viswanathannair5910
@viswanathannair5910 Жыл бұрын
He will eveything he paid for
@valsamma1415
@valsamma1415 Жыл бұрын
ഇവർ.ഒരു കുട്ടിയെ. kodu.അരിയും.മലരും.വങ്ങി.വച്ചോ.എന്ന്.പറഞ്ഞത്.ഇതന്.vediya.
@vineeths2554
@vineeths2554 Жыл бұрын
നന്നായി വേണ്ട അഹങ്കാരം തീർന്നല്ലോ അവന്റെ ഒരു വർഗീയ പറയുന്ന വീഡിയോ ഞാൻ കണ്ടിരുന്നു
@shajumpn.valiyakkilkochuku3830
@shajumpn.valiyakkilkochuku3830 Жыл бұрын
ആ പയ്യന് കുടുംബത്തിനെ നല്ല രീതിയിൽ നോക്കി..നല്ല ജീവിതം നയിക്കാമായിരുന്നു ഇപ്പോൾ തീവ്രവാദം കളിച്ചു ജീവിതം നശിപ്പിച്ചു....
@babulouis9318
@babulouis9318 Жыл бұрын
അറിയാത്ത പിള്ള NIA diaper ഇട്ടു ചൊറിയുമ്പോൾ അറിയും 🙂😊🤭
@rajeshmanjuz
@rajeshmanjuz Жыл бұрын
കൃത്യ സമയത്ത് തന്നെ correct BGM തന്നെ വന്നു 😅
@flower-cp7vv
@flower-cp7vv Жыл бұрын
Ambulance നിലവിളി ശബ്ദം ഇട്ടു കൊണ്ടുപോയി😂😂😂😂
@nattapranthankeralam7389
@nattapranthankeralam7389 Жыл бұрын
😄😄😄😄👌
@satheeshks8440
@satheeshks8440 5 ай бұрын
😂😂😂
@rejimonck363
@rejimonck363 11 ай бұрын
തീവ്രവാദം ആര് ചെയ്താലും വച്ച് പൊറുപ്പിക്കരുത്.
@DIVINEbodhi
@DIVINEbodhi Жыл бұрын
PFI is not even a 0.5 level threat to BJP ! They are powerful and will gain more power in future .
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
🤔Какой Орган самый длинный ? #shorts
00:42
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Basith alvin thug life part 3 | Thug life malayalam |
5:10
Abhijith Trolls
Рет қаралды 696 М.
പാളയം ഇമാം ആരാണ്? | ABC MALAYALAM | PALAYAM IMAM
33:43
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН