No video

ദിവ്യ അയ്യർക്ക് ഇതുവരെ എട്ടും പൊട്ടും തിരിഞ്ഞില്ലേ? കഷ്ടമാണ് ശബരി.. l divya s iyer

  Рет қаралды 244,778

Marunadan Malayali

Marunadan Malayali

Ай бұрын

ഇഷ്ടമാണ് ദിവ്യയെ.. പക്ഷെ ഇതുവരെ എട്ടും പൊട്ടും തിരിഞ്ഞിട്ടില്ല.. അത് കഷ്ടമാണ്
#divyasiyer #vizhinjam #vizhinjamport #pinarayivijayan #kerala #MM001

Пікірлер: 1 500
@Pushkaran-px7ph
@Pushkaran-px7ph Ай бұрын
ഈ സ്ത്രീ യെ പറ്റി ജനങ്ങൾക് ഉണ്ടായിരുന്ന നല്ല ധാരണകൾ ഇതോടെ മാറിയിരിക്കുന്നു. ഷാജന് നമോവാകം.
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഈ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ നിന്ന് ഓർമ്മയിൽ പോലും ഇല്ലാതിരിക്കാൻ എന്നെപ്പോലെ ആഗ്രഹിക്കുന്ന എത്രപേരുണ്ട് 😂😂😂😂
@sivadasathikurrisi9868
@sivadasathikurrisi9868 Ай бұрын
Njan undu
@jayanvarughese9151
@jayanvarughese9151 Ай бұрын
ഞാനും
@csatheesc1234
@csatheesc1234 Ай бұрын
2 കോടി ജനങ്ങൾ ആഗ്രഹിക്കുന്നു
@sathyaravind1295
@sathyaravind1295 Ай бұрын
ഞാനും
@vijayakumarpillai5549
@vijayakumarpillai5549 Ай бұрын
ഇതാണ് നിലനിൽപ്പ് രാഷ്ട്രിയം, എല്ലാവരും കണ്ട് പഠിച്ചോണം
@peeceemeloor
@peeceemeloor Ай бұрын
കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രി ആരാണ്, കുറച്ചു നേരം ആലോചിക്കേണ്ടി വരും. എന്നാൽ കേരളം ഭരിച്ച waste ആരാണ് എന്നെങ്കിൽ ഒട്ടും ആലോചിക്കേണ്ടി വരില്ല. 😂😂😂 അത്രക്കും വെറുപ്പിച്ചു. വിജയൻ
@josep.v2721
@josep.v2721 28 күн бұрын
സത്യം
@josep.v2721
@josep.v2721 28 күн бұрын
പിണറായി എന്ന ഈ പൊല്ലാപ്പ് നാടിന് ആപത്തും അപകടവും ആണെന്ന് തിരിച്ചറിയാത്ത കേരളത്തിലെ ഒരേ ഒരു ഐ എ എസ് കാരി ഇവരായിരിക്കും 😝
@user-ui9sv1hm5t
@user-ui9sv1hm5t Ай бұрын
👌.. ദിവ്യക്ക് നിഷ്കളങ്കതയുണ്ട് പക്ഷെ വേണ്ടത്ര പക്വത ഇല്ലെന്ന് തോന്നിയിട്ടുണ്ട്..ഇനിയെങ്കിലും ദിവ്യ പക്വത കൈവരിക്കണം..ഇഷ്ടം കൊണ്ട് പറയുകയാണ്
@SuperAbebaby
@SuperAbebaby 28 күн бұрын
കുറച്ചുകൂടി മനുഷ്യരെ മനസ്സിലാക്കാൻ ദൈവം സഹായിക്കട്ടെ
@geethakrishnamma7852
@geethakrishnamma7852 Ай бұрын
അതെ... ദിവ്യയുടെ സംസാരത്തിൽ അല്പവും ആത്മാർത്ഥ ത ഇല്ലാത്ത soaping എന്ന് സ്പഷ്ടമായിരുന്നു
@girijasekhar3091
@girijasekhar3091 Ай бұрын
ഇവരോടുള്ള ഇഷ്ടം ഇവരുടെ ഈ പ്രസംഗം കേട്ടപ്പോൾ മുതൽ ഇല്ലാതായി... ഇത്രയും സ്തുതി വേണ്ടായിരുന്നു...
@pushparajkuthirapura2597
@pushparajkuthirapura2597 Ай бұрын
S
@sanketrawale8447
@sanketrawale8447 Ай бұрын
കെട്ടിപ്പിടിച്ചതോടെ വെറുത്തു , കെട്ടിപ്പിടിക്കാൻ തിരഞ്ഞെടുത്തവൻ🤮🤮👎
@sisha874
@sisha874 28 күн бұрын
ഇവരെ എനിക്ക് പണ്ടേ ഇഷ്ടം അല്ല. ഇവൾ നേട്ടങ്ങൾക്ക് എന്തുo ചെയ്യും
@unnikuttanr
@unnikuttanr Ай бұрын
ഒരു പാട് പേരുടെ മനസ്സിൽ തോന്നിയ സത്യം എന്നാൽ പുറത്ത് പറയാൻ മടിച്ചു കാര്യം ഷാജൻ സാർ പറഞ്ഞു. നന്ദി
@SalimKumar-nc5km
@SalimKumar-nc5km Ай бұрын
കഷ്ട്ടം കേരളത്തെ കട്ടുമുടിച്ച കലാകാരനെക്കുറിച്ച് IAS കാരിയുടെ പ്രകടനം കൊള്ളാം
@thomasaniyankunju9509
@thomasaniyankunju9509 Ай бұрын
ഇതിനാൽ തന്നെ ഇവരെ വെറുക്കുന്നു. ദീപ സ്തംഭം മഹാഛര്യം നമുക്കും കിട്ടണം പദവികൾ
@meryammathomas657
@meryammathomas657 Ай бұрын
ഷാജന്റെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു 🙏
@gopakumarm8240
@gopakumarm8240 Ай бұрын
❤️
@leenajayaraj3002
@leenajayaraj3002 Ай бұрын
ദിവ്യയുടെ ഇൻ്റർവ്യൂ കാണുമ്പോൾ പലപ്പോഴും ശബരിനാഥ് എന്ന വ്യക്തിയോട് ഒരു അയ്യോ പാവം തോന്നിയിട്ടുണ്ട്
@user-bf8ec4wi2w
@user-bf8ec4wi2w Ай бұрын
ഇഷ്ടമുള്ള ഒരു വ്യക്തി ആയിരുന്നു ദിവ്യ IAS അതും പോയി കിട്ടി
@DEVAN133
@DEVAN133 Ай бұрын
എല്ലാവരും പുകഴ്ത്തുന്ന, വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ഈ ഉദ്യോഗസ്ഥയെ കുറച്ച് അകലെ നിന്ന് നോക്കിയ ഞാൻ എപ്പോഴും ഇവരെ ഒരു സംശയത്തോടെ ആണ് കണ്ടിരുന്നത്. മറ്റ് എല്ലാവരുടെയും കൂടേ കൂടി ഇവരെ അംഗീകരിക്കാൻ ഞാൻ തയ്യാറായിരുന്നില്ല. എൻ്റെ ഊഹം ശരി ആയിരിന്നു എന്ന് ഈ video കണ്ടപ്പോൾ ഉറപ്പായി. അവരുടെ അഭിനന്ദന പ്രസംഗം ഒരു IAS officer ക്ക് തീർത്തും ചേർന്നതല്ല
@mohanan.k.vkundilveedu4616
@mohanan.k.vkundilveedu4616 Ай бұрын
ഇവിടെ "ദീപസ്തഭം മഹാശ്ചര്യം; എനിക്കം കിട്ടണം പണം " അത്രയെ ഉള്ളൂ ഈ പുകഴ്ത്തൽ!
@sindhuvijayan9938
@sindhuvijayan9938 Ай бұрын
Right,ethanu Divyayude nilapadu .
@jancyjoseph7690
@jancyjoseph7690 Ай бұрын
Yes
@mohananav4173
@mohananav4173 Ай бұрын
നല്ല ഗുണം ചെയ്യും
@user-jy5cw3yx2m
@user-jy5cw3yx2m Ай бұрын
പുളവൻ സാജാ രാജീവ് ചന്ദ്രശേഖറിനെ പറ്റിച്ചു വാങ്ങിയ 50 ലക്ഷം തിരികെ കൊടെടാ
@SasindranpkPks
@SasindranpkPks Ай бұрын
സ്വാഗതപ്രസംഗം ഒരാളുടെവൃക്തിത്വത്തെപകഴ്ത്തലല്ലായെന്ന് ഈ IASകാരിമനസിലാക്കുന്നത് നല്ലത്. സാജൻ ഈ വിഷയത്തെകുറിച്ച്പറഞ്ഞത് വളരെ നന്നായിരിക്കുന്നു. ഇത്രയുംപറഞ്ഞതിനാൽ ഈ തുറമൂഖം ഇവിടെനടപ്പിലാക്കുവാൻവളരെയധികംപ്രയത്നിച്ച മുൻമുഖൃമന്ത്രി ഉമ്മൻചാണ്ടിയെകുറിച്ച്അല്പമെങ്കിലും ഈ IASകാരിക്ക്പറയാമായിരുന്നു.
@sudhasundaram2543
@sudhasundaram2543 Ай бұрын
സാർ അങ്ങയുടെ വാക്കുകൾ 100 % correct👍
@ajithakumaris5416
@ajithakumaris5416 Ай бұрын
പിണറായിയെ പുകഴ്ത്തി തരം താഴണ്ടായിരുന്നു. മിടുക്കിയായ നന്മയുള്ള നല്ലൊരു ഡോക്ടർ ആയി ഇരുന്നാൽ മതിയായിരുന്നു
@sujeevk8792
@sujeevk8792 Ай бұрын
തീർച്ചയായും, പ്രസംഗിക്കുന്നതിനു മുൻപ്, ദിവ്യ ഒരു കാര്യം ഓർക്കണമായിരുന്നു. കെ റെയിലിനു വേണ്ടി വലിച്ചിഴച്ച വീട്ടമ്മയെ ഓർക്കണമായിരുന്നു. ശ്രീ. ഷാജൻ സ്‌കറിയ പറഞ്ഞതു 100% ശരിയാണ്.
@sathiravi
@sathiravi Ай бұрын
Divya IAS paranju, pinungandi ye kandu paddikkan
@kanthilalkb2837
@kanthilalkb2837 Ай бұрын
പ്രസംഗം അവനവൻറെ ഉയർച്ച മാത്രം
@upkcanithakumary8583
@upkcanithakumary8583 Ай бұрын
Divya trapilanu.Bharthavine casil ninnu rekshikkan ethattam vareyum pokum.Divyaye ini pidichal kittilla.Orupadu nedanundu.Athinu sureksha avasyamanu
@upkcanithakumary8583
@upkcanithakumary8583 Ай бұрын
Oru karyam koodi ivide thuranni parayan agrahilkunnu.Sthree enna nilayil Dr.Divya.S.Iyyareyum Nadi Manjuvaryareyum irupadu ishtamayirunnu.Pakshe ipol orutharam veruppanu.Orikkalum asooyayalla.Samoohathodu oru prethioathiyum behumanavum ilaathe samoohamadhyamangalil vannu oro koprayangal.Manjuvinte karyam kettikkaraya oru makal undeñnu orkatheyulla make over.Ini Divya makanodoppam chelavazhikkunnathupole jeevikkan sampathikabhadrathakkuvendi jolikku pokunna ethra anmamarkku thangalude makkalude divasavum kuthitheere samadhanamayittu onnu Kanan thalplikkan sadhikkum.Uyarnna sambalavum jeevitha sahacharyavum vendathinum vendathathinum jolikkarum okeyulla ammamarkku samayam pollan ethrayethra margangal.Rathrivaiki jolicheyyinna lady conductor.hospital jeevanakkar(private)icare orthunikku
@binduanil6333
@binduanil6333 Ай бұрын
പിണറായി പ്രസംഗിച്ചപ്പോൾ നാട്ടുകാർ കൂട്ടത്തോടെ ഇറങ്ങി പോയത് കൂടെ കാണിക്കണം.
@pradeepr4811
@pradeepr4811 Ай бұрын
സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികളായ പെൺകുട്ടികൾ എന്ത് നല്ലത് പോലെയാണ് ഭരണത്തെ കുറിച്ചും ഭരിക്കുന്നവരെ കുറിച്ചും സംസാരിക്കുന്നത്, ഈ വനിതാ IAS ന് ഇതെന്ത് പറ്റി,,,
@syama5905
@syama5905 Ай бұрын
അനുപമ ഐ എ എസ് എത്ര സത്യസന്ധ്യയും കഴിവും ഉള്ള ഉദ്യഗസ്ഥയാണ് അവരെ കണ്ട് പഠിക്കണം ദിവ്യ. സുഖിപ്പിച്ചു സ്ഥാനകയറ്റം നേടുകയാണ് ദിവ്യയുടെ ലക്ഷ്യം. അതു അവർക്ക് കിട്ടുന്ന സ്ഥാനങ്ങൾ കാണുമ്പോൾ തന്നെ മനസിലാക്കാം.
@priyasaji75
@priyasaji75 Ай бұрын
എട്ടുംപൊട്ടും തിരിയാഞ്ഞിട്ടല്ല, തിരിച്ചിൽഅല്പം കൂടിയിട്ടാണ്. അവർ ബുദ്ധിമതിയാണ്. പിണറായി ഭരണത്തിൽ വിജയനെ സുഖിപ്പിച്ച് നിന്നാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന് മനസ്സിലാക്കി വിജയനെ സുഖിപ്പിക്കുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ പിന്നെ ശബരിനാഥ് സംരക്ഷിച്ചു കൊള്ളുമല്ലോ. ചെറിയ ബുദ്ധിയല്ലെന്ന് മനസ്സിലായില്ലേ
@josepaul233
@josepaul233 Ай бұрын
വളരെ ശരിയാണ്.
@user-sl1tb2eh3b
@user-sl1tb2eh3b Ай бұрын
കറക്റ്റ് 👍🏻
@rajeswarir6983
@rajeswarir6983 Ай бұрын
Vyathithyam venam vivekam venam
@josephmethanath3490
@josephmethanath3490 Ай бұрын
അപ്പക്കാള യുടെ പുത്തി
@murugadas.kg001
@murugadas.kg001 Ай бұрын
IAS😅 ജയിക്കാൻ കഴിവുണ്ടെങ്കിൽ..... ഈ ജനങ്ങളെ മുഴുവൻ എടുക്കാൻ ഉള്ള എരിവും പുളിയും കയ്യിൽ ഇല്ലാതിരിക്കോ
@danielvarghese9211
@danielvarghese9211 Ай бұрын
എല്ലാം സഹിക്കാമായിരുന്നു.. പക് ഷേ പിണറായി വിജയനെ നമ്മൾ മാതൃക ആക്കണം എന്ന് പറഞ്ഞത് കുറെ കൂടിയ സോപ്പിടിൽ ആയിപ്പോയി ..😅
@jancygeorge4385
@jancygeorge4385 Ай бұрын
മക്കൾക്ക് വെറുതെ മാസപ്പടി വാങ്ങിക്കൂട്ടി വയ്ക്കാൻ പിന്നെ ആരു സഹായിക്കുo ?
@sisha874
@sisha874 28 күн бұрын
അതോടെ തീർന്നു. അവനെ കണ്ട് ആരും പഠിക്കില്ല അവളുടെ പിള്ളേരോട് പറ ആ പെരും കള്ളനെ കണ്ട് പഠിക്കാൻ
@antonyfrancis6348
@antonyfrancis6348 Ай бұрын
ശ്രീ ഷാജൻ, ഈ സ്ത്രീക്ക് IAS കിട്ടിയത് ലോക വിവരം അറിയാവുന്നതുകൊണ്ടല്ല മറിച്ച് പുസ്തക പുഴു ആയതുകൊണ്ടാണ്... IAS എന്ന പദവി വിവേകംകൊണ്ടും ലോകപരിക്ഞനത്താലും കാണിച്ചുതന്നത്... അനുപമ മാഡം ആണ്...
@santharaghavan6665
@santharaghavan6665 Ай бұрын
😊
@SuperAbebaby
@SuperAbebaby 28 күн бұрын
viva , പ്രാക്ടിക്കൽ യിലൊക്കെ വശീകരണ സ്വഭാവം കാണിക്കുന്ന പെൺകുട്ടികൾ ഉണ്ടല്ലോ
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
| A S ശിവശങ്കരൻ കാണിച്ചു കൂട്ടിയതുകണ്ടില്ലേ അതുപോലെ തന്നെ ദിവ്യയും കാര്യം കാണാൻ പിണറായിയേയും പുകഴ്ത്തും !! ഇത്തരക്കാർ അറിയാതെ തന്നെ അഴിമതികളിൽ വ്യാപൃതരാകും സംശയം വേണ്ട!!!💯💥
@lalvarghese4628
@lalvarghese4628 Ай бұрын
അവരുടെ സമീപകലത്തെ പല പ്രസ്താവനകളും ശബരീനാഥനെ നെഗറ്റീവാകും, കോൺഗ്രസുകാർ വെറുത്തു തുടങ്ങി .അവർ ഏത് കൊമ്പത്തെ ആളായാലും അങ്ങനെ സംസാരിക്കേണ്ട ആവശ്യം ഇല്ല
@yamunarajkumar384
@yamunarajkumar384 Ай бұрын
ദിവൃ പുകഴ്ത്തിയപ്പോൾ പിണറായിയുടെഭാവം ശ്രദ്ധിച്ചു നോക്കൂ😮 താൻ അർഹിക്കാത്തതു കേൾക്കുമ്പോഴുള്ള ചമ്മലുണ്ടല്ലോ അതു മുഖത്തു കാണാം😊 ദിവൃ സുഖിപ്പിച്ചതാണ് ചുരുക്കിപറഞ്ഞാൽ സോപ്പിടീൽ
@binoyjoseph8383
@binoyjoseph8383 Ай бұрын
കാരണഭൂതനെന്നും, സൂര്യനെന്നും കേട്ടിട്ട് വരാത്ത ഇളിഭ്യത..ഉം..ഉം..
@aniyank3012
@aniyank3012 Ай бұрын
ആ ചമ്മൽ നീ കണ്ടോ
@anoopkp10
@anoopkp10 Ай бұрын
ശബരിക്ക് എതിരെ എന്തെങ്കിലും കടുത്ത കേസ് കാണിച്ചു balackmail ചെയ്തിട്ടുണ്ട് എന്ന് സംശയിക്കേടിയിരിക്കുന്നു
@evjoseph7482
@evjoseph7482 Ай бұрын
ഇങ്ങനെ ഒരു മന്ദ ബുദ്ധിയായ ഒരു സ്ത്രീ വേറെയുണ്ടോ എന്ന് സംശയം ഇതിനെകൊ എങ്ങിനെ IAS കിട്ടി എന്നതാണ് അത്ഭുതം
@anuvijay2305
@anuvijay2305 28 күн бұрын
ഇൻ്റർവ്യൂ ബോർഡിൽ ഉള്ളവരുടെ ചെരിപ്പ് നക്കി കാണും ഇതുപോലെ
@French1907
@French1907 Ай бұрын
വിഴിഞ്ഞം തുറമുഖ എം ഡി സ്ഥാനം വൈകാതെ നേരെചൊവ്വേ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരെ ഏൽപ്പിക്കും.!! ഇത്രയും സുപ്രധാന സ്ഥലത്തുള്ളൊരു വൻതുറമുഖത്തിന്റെ ചുമതല കാര്യപ്രാപ്തിയുള്ളവരെ ഏൽപ്പിച്ചില്ലെങ്കിൽ വിവരമറിയും..!!
@thomasvadakkumthalavo-jf8iv
@thomasvadakkumthalavo-jf8iv Ай бұрын
ഈ സ്ത്രീ സോഷ്യൽ മീഡിയയിൽ കൈയടി നേടാൽ എന്ത് കോപ്രായവും കാണിക്കും....
@mohananav4173
@mohananav4173 Ай бұрын
correct
@leenajayaraj3002
@leenajayaraj3002 Ай бұрын
സത്യം
@cnsdhar
@cnsdhar Ай бұрын
തരം കിട്ടിയിരുന്നെങ്കിൽ ഒരാലിംഗനവും ആകാമായിരുന്നു.
@haristar3689
@haristar3689 Ай бұрын
പച്ചയായ യാാർത്ഥ്യമാണ് 💯❤
@haristar3689
@haristar3689 Ай бұрын
​​@@cnsdhar ഹ ഹ ട്രെൻഡ് 😂😂😂
@binoyjoseph8383
@binoyjoseph8383 Ай бұрын
മറ്റുള്ളവർ തുടങ്ങി വച്ചതല്ലാത്ത ഒരു പുതിയ പദ്ധതി ഈ ഭരണകാലത്ത് എടുത്തുകാണിക്കാൻ ഇല്ല.
@bineshkonniyoor2030
@bineshkonniyoor2030 Ай бұрын
ഉണ്ടല്ലോ മാസപ്പടി ബിരിയാണിച്ചേമ്പ് പോലുള്ള ചില പദ്ധതികൾ
@sebastianjoseph5131
@sebastianjoseph5131 Ай бұрын
ഞാനും ചിന്തിച്ചിരുന്ന് ഈ സ്ത്രീ എന്തിനാ പിണറായിലെ അവിടെ ഇരുത്തി സുഖിപ്പിച്ചതെന്തിനാണെന്ന് എൻ്റെ മനസ്സിൽ ഉള്ള കാര്യങ്ങൾ എല്ലാം ഷാജൻ സാറ് കറക്ടായിട്ട് അവതരിപ്പിച്ചു
@k.p.damodarannambiar3122
@k.p.damodarannambiar3122 Ай бұрын
വന്ന് വന്ന് പാർട്ടിക്കാർക്കുപോലും വേണ്ടാത്ത ഈ മഹാനേ പുകഴ്ത്തുന്നത് കൊള്ളാം. ഇത് ഇവർക്കൊന്നും മനസ്സിലാവില്ലെങ്കിൽ ജനങ്ങൾക്ക് മനസ്സിലാകും
@syamalaprasad
@syamalaprasad Ай бұрын
പഠിച്ച കളളി, സ്വന്തം ഭാവി സുരക്ഷിതമാക്കാൻ എന്ത് വേണമെങ്കിലും പറയുകയും കാണിക്കൂ കയും ചെയ്യും
@santhoshvp7665
@santhoshvp7665 Ай бұрын
സത്യം
@koopck8939
@koopck8939 Ай бұрын
വളരെ സത്യം
@jainjoseph9311
@jainjoseph9311 Ай бұрын
ഐ എ എസ് ഉണ്ടായി എന്ന് വെച്ച് വിവരം ഉണ്ടാകണമെന്നില്ല😂😂😂
@PrakashKumar-nq5ly
@PrakashKumar-nq5ly Ай бұрын
ആ ശബരീ നാഥനെ ഒരു കാരണവശാലും ഡിസിസി പ്ര‌സിഡന്റാക്കാൻ അനുവദിക്കരുതെന്ന് കെ സുധാകരൻ സാറിനോട് അഭ്യർത്ഥിക്കുന്നു...ഇവർ സിപിഎംൽ ചേരട്ടെ
@pmp7771
@pmp7771 Ай бұрын
ഷാജൻ പറയാവുന്ന കാര്യം ഭംഗിയായി അവതരിപ്പിച്ചു. എത്രയൊക്കെ നന്മ ചെയ്താലും ദുഷ്ടനെ പുകഴ്ത്തുക നീച പ്രവർത്തിയാണ്
@preethap1927
@preethap1927 Ай бұрын
ദിവ്യ മിടുക്കിയാണ് പക്ഷെ ഒരാളുടെ മുൻപിലും മുട്ട് മടക്കാത്തതിനാൽ പലപ്പോഴും, അർഹതയുള്ള സ്ഥാനങ്ങളിൽ തഴയപ്പെട്ട ടി വി അനുപമയാണ് എന്റെ ഹീറോ
@RajaSekharan-bg6yx
@RajaSekharan-bg6yx Ай бұрын
താങ്കളുടെ അഭിപ്രായത്തോട് 100% യോജിക്കുന്നു
@suseelaraj955
@suseelaraj955 Ай бұрын
Correct
@suseelaraj955
@suseelaraj955 Ай бұрын
I love Anupama, pinarayi government don't allowed maternity leave to her.great IAS officer, Anupama madam.
@dr.seethamonypv6057
@dr.seethamonypv6057 Ай бұрын
Enteyum hero Anupama IAS aane Ippol avarude oru pravarthiyum report cheyyappedunnilla....kazhivulla sthreekale ottappeduthum ..sughippikkunnavare thalayil kayatti vaykkum....
@sarammaabraham2702
@sarammaabraham2702 Ай бұрын
Appreciate you correct news 👍👍
@Prakashmannatt8750
@Prakashmannatt8750 Ай бұрын
ഈ സത്യം താങ്കളെങ്കിലും പറഞ്ഞല്ലോ...good 👍
@miniraju1353
@miniraju1353 Ай бұрын
ആ പ്രസംഗം കേട്ടിട്ട്.... ഏറെ പ്രിയപ്പെട്ട ആൾ ആയിട്ടും ഞാൻ ചാനൽ മാറ്റി പോയി.....
@user-re3pe8pw5o
@user-re3pe8pw5o Ай бұрын
സരിന്റെ അഭിപ്രായം തന്നെയാണ് ഏതൊരു കോൺഗ്രസ്‌ വിശ്വസിയുടെയും അഭിപ്രായം
@vallyadanbhaskaran1241
@vallyadanbhaskaran1241 Ай бұрын
ഈ ഉദ്യോഗസ്ത അവരു കാര്യം നടത്താൻ ഏത് തെണ്ടീടേകാൽ നക്കാനം മടിക്കില്ല.
@yamunarajkumar384
@yamunarajkumar384 Ай бұрын
ശബരീനാഥിന്ടെ രാഷ്ട്രീയ ഭാവി ചിന്തനീയം😢
@rejimarkose5361
@rejimarkose5361 Ай бұрын
ഏറെ ഇഷ്ടപ്പെടുകയും വാക്കുകൾ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. സത്യം മറച്ചു പിടിച്ചു സംസാരിച്ചപ്പോൾ ഉണ്ടായിരുന്ന ബഹുമാനം പോയി
@eldowkm1288
@eldowkm1288 Ай бұрын
നാടിനെ മുടിപ്പിക്കുന്നവനെ പുകഴ്ത്തിയ ഇവൾ ശുദ്ധയല്ല.
@abhijithkss7029
@abhijithkss7029 Ай бұрын
കേരളത്തിലെ മികച്ച ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ആയ തൃശ്ശൂർ ജില്ലാ കളക്ടർ കൃഷ്ണ തേജ കേരളത്തിലെ സേവനം മതിയാക്കി തെലുങ്കാന കേഡർ സ്വീകരിച്ചു പോയി
@jancygeorge4385
@jancygeorge4385 Ай бұрын
അദ്ദേഹത്തിന്റെ സ്വന്ത ദേശത്തേക്ക് അല്ലെ പോയത് ? അതിനെന്താ?
@upkcanithakumary8583
@upkcanithakumary8583 Ай бұрын
Ivide rekshayilla
@Chintha2255
@Chintha2255 Ай бұрын
പത്തനംതിട്ടയിൽ ഒരു സാധാരണ മനുഷ്യൻ മോക്ക് ഡ്രിലിൽ മുങ്ങിമരിച്ചപ്പോൾ ഇവർ ഉത്തരവാദിത്തം ഏറ്റെടുത്തില്ലല്ലോ
@mariyavisionsv426
@mariyavisionsv426 Ай бұрын
ഇതൊടെ ദിവ്യാ യോടുള്ള സമൂഹത്തിന്റെ ബഹുമാനം തീർന്നു .. ഇനി മുതൽ ദിവ്യാ പിണറായി ടെ കാലുനക്കി
@abhipmr
@abhipmr Ай бұрын
ശബരിനാഥിന് ഇനി ഇതുവരെയുള്ള MLA പെൻഷൻ മാത്രം വാങ്ങി ജീവിക്കേണ്ടി വരും. അനർഹമായി ലഭിച്ച സ്ഥാനമാനങ്ങൾ ആണെങ്കിലും ഒരു കല്യാണത്തോടെ അയാൾ സീറോ ആയി മാറി.
@ambikapadmavati4218
@ambikapadmavati4218 Ай бұрын
ദിവ്യ യോടെ സ്നേഹം, ബഹുമാനം , ഇതുവരെയും അങ്ങനെ തോന്നിട്ടുള്ളൂ ഇപ്പോൾ അത്രക്ക് വെറുപ്പ് തോന്നുന്നു
@mathewnampudakam3113
@mathewnampudakam3113 Ай бұрын
ദിവ്യ ജ്ഞാനം തുറന്നു പറയാൻ ആരെങ്കിലും വേണമല്ലോ, കൊള്ളാം സാജൻ
@jobykurian9425
@jobykurian9425 Ай бұрын
മുൻപുണ്ടായിരുന്നവർ തുടങ്ങി വെച്ച് പാതിയെങ്കിലും പൂർത്തീകരിച്ചു കഴിഞ്ഞ പദ്ധതികളല്ലാതെഎന്തെങ്കിലും ഒരു നല്ല കാര്യം പിണറായി ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടില്ല. നിഷ്‌ക്കളങ്കയാണെങ്കിലും,ദിവ്യ അയ്യർക്കു തെറ്റി.
@vramachandran5261
@vramachandran5261 Ай бұрын
ഷാജൻ, സാർ, താങ്കളുടെ അഭിപ്രായം തന്നെയാണ്, ഈയുള്ളവനും. 🙏🙏🙏🙏
@johnmathew8053
@johnmathew8053 Ай бұрын
കാസറഗോഡ് ട്രാൻസ്ഫർ കിട്ടാതിരിക്കാൻ വേണ്ടി ഉള്ള സുഖിപ്പിക്കൽ....
@MohanDas-sl9cz
@MohanDas-sl9cz Ай бұрын
നക്കാപിച്ച കിട്ടാൻ ഇങ്ങനെ കൊള്ളക്കാരനെ സുഗിപ്പിച്ചു അത് തന്നെ 😮
@somanprasad8782
@somanprasad8782 Ай бұрын
സത്യം സത്യമായി വിളിച്ചു പറഞ്ഞ ശ്രീ ഷാജൻ സാറിന് Big Salute.🙏❤️❤️👍
@ramachandrannair3243
@ramachandrannair3243 Ай бұрын
Sri. Sajan - You are 200% correct. Divya damaged her image for a corrupt and crooked politician.
@sureshkumarbsivalaya7473
@sureshkumarbsivalaya7473 Ай бұрын
പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്ന ഇവർ എങ്ങനെ IAS നേടി. തിയറി നേടി പ്രാക്ടിക്കൽ ഇല്ല
@mykittens7363
@mykittens7363 Ай бұрын
ഇതൊരു യൂസ്ലസ് സ്ത്രീയാണ്, ശബരിയെ കണ്ടപ്പോൾ പേരുകിട്ടാൻ അയാളെ കല്യാണം കഴിച്ചു, ഈയിടക്ക് മന്ത്രിയെ കെട്ടിപ്പിടിച്ചു, ഇനി എന്തൊക്കെ കാണേണ്ടിവരും, തീർച്ചയായും നേട്ടം കൊയ്യാൻ വേണ്ടി തന്നെയാണ് മാഷേ 🤣
@omanamenon1327
@omanamenon1327 Ай бұрын
ശുദ്ധയായ ദിവ്യ എന്ന് പറയരുത് ഷാജൻ .. ഒരു ചൊല്ലുണ്ട് .. ഒന്നും കാണാതെ പട്ടര് കുളത്തിൽ ചാടില്ലാ ന്ന് .. നിഷ്കളങ്ക ആയതുകൊണ്ടല്ല , ദിവ്യ , പിണറായിയെ പുകഴ്ത്തിയതും മുമ്പെങ്ങോ രാധാകൃഷ്ണനെ കെട്ടിപ്പിടിച്ച photo അവസരത്തിനെടുത്ത് പ്രദർശിപ്പിച്ചതും ..സൂത്രക്കാരി കള്ളി ദിവ്യ അതു തൻ്റെ പഴയൊരു photo ആണെന്ന് ഒരിടത്തും പറഞ്ഞതുമില്ല ... മിടുക്കത്തിയാണ് ..ഒന്നും കാണാതെ പട്ടരുക്കുട്ടി നിഷ്കളങ്കമായി ഇങ്ങനെയൊക്കെ ചെയ്യുമെന് ചെയ്യുമെന്ന് കരുതല്ലേ മണ്ടൻ ഷാജാ ...( ഷാജനോടുള്ള ഇഷ്ടം കൊണ്ടാണ് ട്ടോ ) ..
@santhianand5481
@santhianand5481 Ай бұрын
Divya is not correct... But ellatilum jathi kuthi tirukandallo... 😢😢kashtom
@koopck8939
@koopck8939 Ай бұрын
​@@omanamenon1327സത്യം മണ്ടൻ ഷാജൻ
@sreenus7992
@sreenus7992 Ай бұрын
100%
@alicemathew7013
@alicemathew7013 Ай бұрын
ദിവ്യശരിക്കും മുഖ്യമന്ത്രിയെ തീരെ മനസ്സിലാക്കിയിട്ടില്ല. ശ്രീ ഷാജൻ പറഞ്ഞതാണ് ശരി.
@martinkottoor6611
@martinkottoor6611 Ай бұрын
സൂപ്പർ 👌✌️🙌💯🎊❤️ ഷാജൻ സ്കറിയ 👍💪😍
@AMBIKAD-xd7jb
@AMBIKAD-xd7jb Ай бұрын
ചിരിക്കാതിരിക്കാൻ കഴിയുന്നില്ലല്ലോ ശ്രീ ഷാജൻ ‼️ഉള്ളത് പറഞ്ഞു, കൊള്ളാം. 🤝 പ്രായോഗികത കൂടിയത് കൊണ്ടാണ് മൂഖ്യനെ പുകഴ്ത്തിയത്. Govt. Servant അല്ലേ 🙄
@georgejohn7522
@georgejohn7522 Ай бұрын
വിദ്യാഭ്യാസം ഉണ്ടെങ്കിലും വിവരം ഇല്ല 😂😂😂😂
@vijuavani1514
@vijuavani1514 Ай бұрын
ചരിത്ര ബോധം ഇല്ലാത്ത പരാമർശം
@krishnangovindan1827
@krishnangovindan1827 Ай бұрын
എട്ടും പൊട്ടും തിരിയാത്ത ഐ എ എസ് കാരി, ഒരു പിണറായി സയിഡായ ഫുൾ സാരിക്കാരി 😂
@sojithomas2135
@sojithomas2135 Ай бұрын
സത്യം 😂 മേയർ ആര്യയെ പോലെ തന്നെ... കുപ്പിപ്പാൽ കുടിച്ചു നടക്കേണ്ട പ്രായത്തിൽ വല്യ പദവി കിട്ടിയാൽ ഇതൊക്കെ തന്നെ അവസ്ഥ
@KrishnaKumar-fy2pr
@KrishnaKumar-fy2pr Ай бұрын
വിവരം ഇല്ലാത്ത കണവനും
@user-re9ib3rr4l
@user-re9ib3rr4l Ай бұрын
ഏറെ ഇഷ്ടമായിരുന്നു ഇവരെ. ഇഷ്ടം ഇപ്പോൾ അലിഞ്ഞു ഇല്ലാതായി. കഷ്ടം എന്നല്ലാതെ എന്ത് പറയാൻ 😢
@ebgnair
@ebgnair Ай бұрын
Correctly said.
@mathewkj1379
@mathewkj1379 Ай бұрын
IAS എന്നൊക്കെ പറഞ്ഞാൽ Dr D ബാബു പോളിനെ പോലുള്ളവർ ആയിരുന്നു., (അഡിഷണൽ ചീഫ് സെക്രട്ടറി)പണ്ഡിത്യവും ഗംഭീര്യവും ഉള്ള ആൾ ആയിരുന്നു. ഒരുത്തനെയും വെറുതെ പുകഴ്ത്തില്ലായിരുന്നു.
@philosebastian3837
@philosebastian3837 Ай бұрын
Exactly
@vukn2007
@vukn2007 Ай бұрын
ചീഫ് സെക്രട്ടറി ആക്കാതെ ഒതുക്കപ്പെട്ട പോരാളി
@susheelamenon287
@susheelamenon287 Ай бұрын
ഏതായാലും ഇതുവരെ ഉണ്ടായിരുന്ന അഭിപ്രായം നഷ്ടപ്പെട്ടു.
@sanalkumarpn3723
@sanalkumarpn3723 Ай бұрын
യാതൊരുഗുണവും, കഴിവും ഇല്ലാത്ത കേരളം മുടിപ്പിച്ച ഒരു വ്യക്തിയെ പുകഴ്ത്തുന്നത് സോപ്പിടീൽ മാത്രമാണ്. ഈ പദ്ധതി എങ്ങനെയും തടയാൻ കൊടി പിടിച്ച ഈ വിവരദോഷിയെ ഇങ്ങനെ പൊക്കുന്നത് വെറും സോപ്പിടൽ മാത്രമാണ്. ഏതു വൻകിട പദ്ധതിയാണ് ഈ മഹാൻ കൊണ്ടുവന്ന് നടപ്പാക്കിയത് എന്നു കൂടി ഈ ദിവ്യ ഒന്നു പറഞ്ഞാൽ കൊള്ളാം.
@omanaraju2780
@omanaraju2780 Ай бұрын
ആർക്ക് കരുത്ത് പകർന്നത് ദിവ്യക്ക് എന്ത് കരുത്താണ് പകർന്നത് .ഉമ്മൻചാണ്ടി സാറിന്റെ ഒറ്റ തിരുമാനമാണ് ഇന്ന് ദിവ്യക്ക് ആ സ്ഥാനത്ത് നിൽക്കാൻ അവസരം ലഭിച്ചത്
@raveendranmullakara3304
@raveendranmullakara3304 Ай бұрын
ദിവ്യ യ്ക്ക് താമസിയാതെ തിരിച്ചറിവ് ഉണ്ടാവാൻ പ്രർത്ഥിയ്ക്കുന്നു.
@nellickal
@nellickal Ай бұрын
Very correct Shajan, your assessment. Thank you 😊
@thomasselvin1792
@thomasselvin1792 Ай бұрын
Yes Mr. Shajan you are 100% correct.
@francischirayath4133
@francischirayath4133 Ай бұрын
Sure Shajan sir, you are 100% right 🙏🙏🙏😍
@rajeevpk1412
@rajeevpk1412 Ай бұрын
പിണറായി സ്തുതികൊണ്ട് മെച്ചപ്പെട്ട ജീവിതസാഹചര്യം കിട്ടിയ ഒരു സ്ത്രീയാണ് ഇവർ.. 😡😡
@koopck8939
@koopck8939 Ай бұрын
സത്യം
@satheeshchandran3905
@satheeshchandran3905 Ай бұрын
Very correct👍
@ajithkumararjunansanthakum4925
@ajithkumararjunansanthakum4925 Ай бұрын
You said it
@anoopkp10
@anoopkp10 Ай бұрын
ശബരിക്ക് എതിരെ എന്തെങ്കിലും കടുത്ത കേസ് കാണിച്ചു balackmail ചെയ്തിട്ടുണ്ട് എന്ന് സംശയിക്കേടിയിരിക്കുന്നു
@abhilashmr7511
@abhilashmr7511 Ай бұрын
Correct 👍👍👍
@francismathew8705
@francismathew8705 Ай бұрын
ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. അന്ന് പുകഴ്ത്തിയത് കൊണ്ട് ഇന്ന് വിഴിഞ്ഞത്തിരിക്കുന്നു 😁
@philosebastian3837
@philosebastian3837 Ай бұрын
Sathyam
@Anilakan
@Anilakan Ай бұрын
IAS ദിവ്യയുടെ പ്രസംഗം വളരെ നിരാശജനകം ആയിപ്പോയി
@Outspoken684
@Outspoken684 Ай бұрын
പിണറായി ക്കും ഈ കുഞ്ഞിനെ ഒത്തിരി ഇഷ്ടമാണ്
@sathisrikumar359
@sathisrikumar359 Ай бұрын
Correct Shajan..very good observation 👍
@tilakputhenpurackal
@tilakputhenpurackal Ай бұрын
ഇത് അവർ കേൾക്കണം......... ഇല്ലെങ്കിൽ കേൾപ്പിക്കണം... 👍
@sakthiprasad660
@sakthiprasad660 Ай бұрын
Athe.
@skvr4769
@skvr4769 Ай бұрын
100% സത്യം.. എനിക്കും അവർ അങ്ങനെ പറഞ്ഞത് കേട്ട് വെറുപ്പാണ് തോന്നിയത്..
@nahum805
@nahum805 Ай бұрын
ശബരിയുടെ രാഷ്ട്രീയ ഭാവി കോഞ്ഞാട്ടയാക്കിട്ടെ പോകു
@chandrashekharanp8477
@chandrashekharanp8477 Ай бұрын
കലക്ടർ ആയിട്ട് ചുക്കും ചുണാമ്പും അറിയില്ല
@raveendrananakkapara4286
@raveendrananakkapara4286 Ай бұрын
ഗുഡ് സ്പീച് സാജൻ.
@helpfoundation2010
@helpfoundation2010 Ай бұрын
she is somebody who likes to be in the news always
@shebaabraham687
@shebaabraham687 Ай бұрын
ദിവ്യയോട് എന്തുകൊണ്ട് അമ്മാതിരി കമന്റ് ഒന്നും വേണ്ട എന്ന് പറഞ്ഞില്ല 🫢🫢🤔
@johnpeter9353
@johnpeter9353 Ай бұрын
സത്യത്തിൽ ഒരു പക്വതയുമി ല്ലാത്ത, പുറം മോടികൾ മാത്രം കണ്ട് വിലയിരുത്തുന്ന ഒരു സുഖിപ്പിക്കൽ IAS ഉദ്യോ ഗസ്ഥമാത്രം. ഒരു പക്ഷെ ശബരീനാഥൻ്റെ ഉപദേശം തന്നെ ഉൾക്കൊണ്ടിട്ടാകാം. ഇങ്ങനെ പ്രവർത്തിക്കുന്നത്.
@user-mi6ke8gs2g
@user-mi6ke8gs2g Ай бұрын
ഇവരോടുള്ള ബഹുമാനം ഇവരുടെ പ്രസംഗം കേട്ട ശേഷം ഇല്ലാതായി
@mathewouseph9812
@mathewouseph9812 Ай бұрын
വിദ്യാഭ്യാസം ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ല . വിവേകം കൂടി വേണം . വിദ്യാസമ്പന്നരായ പലർക്കും അതുണ്ടാവണമെന്നില്ല . പക്ഷെ വിദ്യാഭ്യാസമില്ലാത്ത പലർക്കും അതുണ്ട് താനും . അവരാണ് റിയൽ ഹീറോസ് .
@jinuknr999
@jinuknr999 Ай бұрын
ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുന്നവർക്ക് എപ്പോഴും അബദ്ധം പറ്റും. അത് പിണറായിക്കായാലും, കളക്ർക്കായാലും.. ആർക്കായാലും
@Thambichen123-xk7ge
@Thambichen123-xk7ge Ай бұрын
MY BIG RED SALUTES MY CHEAF MINISTER MR.PENARAY VIJAYAN SIR ❤❤❤❤❤❤❤ AND TEAM ❤❤❤❤❤❤❤ . GOD BLESS YOU SIR ❤❤❤❤❤❤❤AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
@bennocyril
@bennocyril Ай бұрын
സത്യത്തിൽ എനിക്ക് ഇവരെ നല്ല ബഹുമാനവും ആരാധനയും ആയിരുന്നു. ഇത് കേട്ടപ്പോൾ എല്ലാം ഇല്ലാതായി. കഷ്ടം തന്നെ ഒരു പ്രഗൽഭയായ ഐഎഎസ് ഉദ്യോഗസ്ഥ ഒരിക്കലും ഇങ്ങനെ ആവരുതായിരുന്നു😢
@kunjikuttanvaidyar2193
@kunjikuttanvaidyar2193 Ай бұрын
Oru കഴിവും ഇല്ലാത്ത ശബരിനാഥന് ഇനി ഒരിക്കലും കോൺഗ്രസ് സീറ്റ് കൊടുക്കരുത്.. വേഗം കമ്യൂണിസ്റ്റിൽ ചേർനോട്ടെ!!
@philipcherry4876
@philipcherry4876 Ай бұрын
Very correct
@vinodchakka
@vinodchakka Ай бұрын
🎉അവൻ ഒരു നിഷ് കുണ്ണൻ ആണ് മോന്ത കണ്ടാൽ അറിയാം
@subinbothar9876
@subinbothar9876 Ай бұрын
ശബരി യും ശബരി യുടെ അഡ്ജസ്റ്റ്മെന്റ് പൊളിറ്റിക്സ് ബിസിനസ്‌ ഗെയിം ഉം (ഫാമിലി സപ്പോർട്ട് )കൊണ്ഗ്രെസ്സ് സുഷിക്കുക കുലം കുത്തി..
@venugopalp529
@venugopalp529 27 күн бұрын
Very good....ഷാജൻ ....verry good.... correct....!!!!
@SOMEHERESMJ
@SOMEHERESMJ Ай бұрын
Divya adapts very well. Now p vijayan is her master.. so she did her role well..that is a government servant
@tkvasanvasan2821
@tkvasanvasan2821 Ай бұрын
പേടി കൊണ്ടാണ് പാവം ഇങ്ങനെ പുകഴ്ത്തിയത് അല്ലാതെ പിണറായിയുടെ ചരിത്രം അറിയാഞ്ഞിട്ടല്ല😅😅😅😅
@VideoCounterOnline
@VideoCounterOnline Ай бұрын
ഇവരെ വച്ച് നോക്കുമ്പോൾ നമ്മുടെ ആനമുട്ട മേയർ IPS നെക്കാളും മെച്ചം ആണല്ലോ
@bharatmatha1877
@bharatmatha1877 Ай бұрын
@@VideoCounterOnline exactly
@vijayanpn7538
@vijayanpn7538 28 күн бұрын
😂 Anghane karuthaam
@anilakumari8255
@anilakumari8255 Ай бұрын
സർ ന് നന്ദി.ഈ വാർത്ത അത്യാവശ്യമാണ്.പറയേണ്ടത് പറഞ്ഞു.സത്യസന്ധമായ ചാനൽ.
@anisj2026
@anisj2026 Ай бұрын
അപ്പോൾ കാണുന്നവരെ അച്ഛ എന്ന് വിളിക്കും.ഐഎഎസ് ഓഫീസർക്ക് ചേരാത്ത വിധം ഡാൻസും പാട്ടും കെട്ടിപ്പിടിത്തവും.ഇവരെ കണ്ട് ഹരിതയും ഡാൻസ് ചെയ്യാൻ തുടങ്ങി.Divya is truly an opportunist.ഇവരെപോലെയുള്ള IAS ladies ഒരു പൊടിക്ക് ഒതുങ്ങണം. Navjot khosa ,TV Anupama ഇവരെയൊക്കെ ഒക്കെ കണ്ട് പഠിക്കണം.
@mathewkj1379
@mathewkj1379 Ай бұрын
"അമ്മാതിരി കമെന്റ് ഒന്നും വേണ്ടാ കേട്ടോ "കളക്ടറെ 🤣🤣🤣
@sajithomas3102
@sajithomas3102 Ай бұрын
അവർ അച്ചടിഭാഷയിൽ സംസാരിക്കുകയും ഉള്ളിൽ കാപട്യം തോന്നും വിധം ശരീരഭാഷ ഉള്ള ആളുമാണ് അവർ തീർത്തും നിഷ്ക്കളങ്ക ആണെന്ന് കരുതാനാവില്ല അതാണ് നല്ല പോസ്റ്റ് കിട്ടുന്നത് അതുകൊണ്ട് സുഖിപ്പിരും തന്ത്രവും മൂലമാണ് നല്ല പോസ്റ്റുകൾ കൈക്കലാക്കുന്നത്
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 22 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 125 МЛН