കോടികൾ പരസ്യം വാങ്ങി അണ്ണാക്കിൽ പിരിവെട്ടിയിരിക്കുന്ന മാമാ മാധ്യമങ്ങളോട് പുച്ഛം മാത്രം സത്യം സത്യമായി ജനങ്ങളിൽ എത്തിക്കാൻ മറുനാടൻ ഇവിടെ അനിവാര്യമാണ് 💪💪💪💪🎉🎉🎉🎉❤❤❤
@vahidpc76604 ай бұрын
മറുനാടന്‍ പരസ്യം ചോദിച്ചിട്ട് കിട്ടീലെ
@66xx664 ай бұрын
@@vahidpc7660 ji haad I 🔥🤣🤣
@josephdamian53594 ай бұрын
ഇതൊക്കെ എന്ത് അദാനി ചെയ്യും പോലെ എച്ചിൽ ഇട്ട് കൊടുത്ത തീരാവുന്ന കേസ് അല്ലെയുള്ളു. രാജ്യത്തെയും ജനങ്ങളെയും പറ്റിച്ചു ലാഭം ഉണ്ടാക്കി അതിന്റെ ഒരു പങ്കു കള്ളന്മാരുടെ പാർട്ടി fund ആയി കൊടുത്താല്‍ എല്ലാം solve ആക്കി കൊടുക്കും. അജിത് പവാര്‍ ne പോലെ 1000 കണക്കിന് കോടിയുടെ അഴിമതി കാണിച്ച രാജ്യത്തിന് നഷ്ടം ഉണ്ടാക്കിയ ആളുകള്‍ ആണ് ആ പാര്‍ടിയുടെ മിത്രങ്ങള്‍. അജിത് പവാര്‍ മാത്ര അല്ല ഒരുപാട് അഴിമതി വീരന്മാര് ആ പാര്‍ട്ടിയില്‍ ഉണ്ട് അധികാരം ഉപയോഗിച്ച് എല്ലാവരെയും സംരക്ഷിക്കുന്നു. അപ്പോള്‍ നിസ്സംശയം പറയാം രാജ്യത്തെയും ജനങ്ങളെയും ചതിച്ചു ജീവിക്കുന്ന രാജ്യ ദ്രോഹി പാർട്ടി ഏതാണെന്നും
@josephdamian53594 ай бұрын
ഇതിന് റിപ്ലൈ tharan നട്ടെല്ല് ഉള്ള ഒരു ആളും മറുനാടന്‍ ചാനലില്‍ ഇല്ല അതുപോലെ മറുനാടന്‍ fans ഇലും കാരണം അതിനു അവര്‍ക്കു കഴിയില്ല വെറും അടിമകള്‍ മാത്രം ആണ് അവര്‍ bjp യുടെ. Fund കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും അറിയില്ല പക്ഷേ വെറും നപുംസക അടിമ ആണ്
@ramakrishnanchembakasserry57414 ай бұрын
👍👍👍
@rajann85774 ай бұрын
ജാതിമത രാഷ്ട്രീയം നോക്കാതെ സത്യം വിളിച്ചുപറയുന്ന മറുനാടൻ മാധ്യമത്തിന് അഭിനന്ദനങ്ങൾ 👍🏻
@cholamsreligare40774 ай бұрын
Innu indiayil undo.northern media lobby what they are doing now.
@jony17794 ай бұрын
❤.
@sujitharenjith77134 ай бұрын
അൽ-കേരളത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ വിശ്വസ്ത സ്ഥാപനം ...ഇത് കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മറുനാടന്‍ അഭിനന്ദനങ്ങൾ പ്രത്യേകിച്ച് പിയൂഷിന്
@shantihari4014 ай бұрын
Al kerala
@rajis97234 ай бұрын
🙏🙏🙏
@kebeerkebeer25364 ай бұрын
നമ്മുടെ കേരളത്തിലെ മുഖ്യമന്ത്രി അടിച്ചുമാറ്റിയിട്ടുള്ളതുപോലെ ലോകത്ത് ആരും അടിച്ചുമാറ്റിയിട്ടുണ്ടാവില്ല😂😂😄😄😄😄😄
@libinnambiar99694 ай бұрын
😆😆😆😆
@Indiaworldpower4364 ай бұрын
😂
@achur99454 ай бұрын
സത്യം
@user-ni6py1sj4c4 ай бұрын
എന്നിട്ടും മലയാളികൾ ഇനിയും അനുവദിക്കും. ഉപാതിരഞ്ഞെടുപ്പ് ഫലം കണ്ടില്ലേ? അത് താൻ മലയാളി 😎💪. എത്ര kitiyalum😒പഠിക്കില്ല
@ramachandranpunnapra42214 ай бұрын
I respect him because he is a great thief and fraud whom we deserved as our ruler.
@sudhisukumaran87744 ай бұрын
ചുരുങ്ങിയ കാലം കൊണ്ട് ജനം ഹൃദയത്തിലെത്തിയ ഒരേയൊരു മാധ്യമപ്രവർത്തകൻ ആരുടെ മുന്നിലും നട്ടെല്ല് വളയാതെ സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുനാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ❤❤🎉🎉🎉
രാവും പകലും തിരിച്ചറിയാത്ത ഈ മറുനാടൻ മാമാക് അവർ ഒന്നും കൊടുത്തിട്ടുണ്ടാകില്ല പാവം😂😂😂 പോട്ടെ വിഷമിക്കണ്ട മാമ.. നിങ്ങളെ അവർ മീഡിയ കാരായോ ചാനൽ കാറായോ കണ്ടിട്ടുണ്ടാകില്ല.. ആ പോട്ടെ ഇനി വേറെ വല്ല കള്ളത്തരവും പറഞ്ഞ് പഠിച്ചിട്ട് വരൂ.. (നിങ്ങൾ മറുനാടൻ മലയാളി അല്ല. മുറ്റമടിക്കുന്ന ബംഗാളി...!!)
@anilunnithanadoor77854 ай бұрын
മലയാള മാധ്യമരംഗത്തെ രാജാവ് ഷാജൻ സ്കറിയ...അഭിനന്ദനങ്ങൾ...❤
@kebeerkebeer25364 ай бұрын
ഈ പ്രാവശ്യത്തെ എന്റെ തൃശ്ശൂരിലുള്ള വോട്ട് സുരേഷ് ഗോപി ചേട്ടന്❤❤❤❤
ഇങ്ങനെ കഴിഞ്ഞ തവണയും കുറെ ആളുകൾ തള്ളി മരിച്ചിരുന്നു....
@masswinlotteryguessing92324 ай бұрын
ഓരോ ജില്ലയിലും തനിക്ക് വോട്ടുണ്ടോ.??😅
@sudhisukumaran87744 ай бұрын
താങ്കളെ ഓർത്ത് അഭിമാനിക്കുന്നു സാർ മാമാ മാധ്യമങ്ങൾക്കിടയിലെ നട്ടെല്ലുള്ള മാധ്യമപ്രവർത്തകൻ ബിഗ് സല്യൂട്ട് സാർ ❤❤🎉🎉🎉🎉❤
@tux0084 ай бұрын
ഒരിക്കലും മതം പഠിക്കാത്ത ഒരു സമൂഹത്തെ, ജനിച്ചു വീണ നിമിഷം മുതൽ ഊണിലും ഉറക്കത്തിലും മതത്തിൽ മുങ്ങി വെരകുന്ന പ്രബുദ്ധർ മതേതരത്വം പഠിപ്പിക്കാൻ തുടങ്ങിയത് മുതൽ ആണ് ഇവിടെ കാര്യങ്ങൾ മാറി മറിഞ്ഞത് 💚💊💚💊💚
@Rajesh.Ranjan4 ай бұрын
Yes
@poojitha74734 ай бұрын
👍
@mymedia39004 ай бұрын
Don't tell the truth.You will become a Sanghi😂😂😂
@vishnuvt56784 ай бұрын
Very True
@aryagopinath83924 ай бұрын
👍🏻
@vrrk2.0304 ай бұрын
പിവി അൻവറിന്റെ ആഫ്രിക്കയിലെ ഖനനം ചെയ്ത സ്വർണ്ണം ആയിരിക്കും..
@josephvattoliljosephvattol58354 ай бұрын
സത്യമായിരിക്കാം.. ഉന്നതരുടെ ബിനാമിയാകാം ഈ ജ്വല്ലറി:..തട്ടിപ്പുകൾ പുറത്ത് വരണമെങ്കിൽ ഭരണം മാറണം.
ഞമ്മന്റെ ആളുകൾ ഗുദാ ദ്വാരത്തിൽ വെച്ചു കൊണ്ട് വരുന്ന് സ്വർണം ഞമ്മന്റെ കല്യാണ പെണ്ണ് അണിഞ്ഞാൽ ഒരുപാട് കുഞ്ഞുങ്ങൾ ജനിക്കും. അങ്ങനെ ഒരു കറാമത് ഉണ്ട്ആ സ്വർണത്തിന്
@rajeshpochappan12644 ай бұрын
😜😄@@Sumesh-fc6cf
@lonewolf-ji5eb4 ай бұрын
കേരള കൊതവികസന ഏജൻസി വഴി കൊണ്ടുവരുന്ന സ്വർണമാണ്. ഹലാൽ സ്വർണമാണ് . കാഫിരുകൾ വാങ്ങാതിരിക്കുക .
@lonewolf-ji5eb4 ай бұрын
കേരള കൊത വികസന ഏജൻസികൾ വഴി കൊണ്ട് വരുന്ന സ്വർണമാണോ ? എങ്കിൽ ഹലാലായ സ്വർണമായിരിക്കും . 👍
@pauljoseph28114 ай бұрын
അൽ ഖേരളം ആണ് ലക്ഷ്യം.
@sudhakarann.c50234 ай бұрын
എത്ര പെട്ടെന്നാണ് ഈ വാർത്ത പത്ര ദൃശ്യ മാധ്യമ മാമകൾ കോടീശ്വരന്മാർ ആയത്. സത്യം വിളിച്ചു പറയാനുള്ള ധൈര്യം ഇല്ല. മറുനാടൻ സാജൻ സാർ എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും
@sivasuthankarunagappally.16444 ай бұрын
പണിക്കൂലി ഇല്ലാതെ നല്ല സ്വർണ്ണം എല്ലാകടക്കാർക്കും കൊടുക്കാൻ കഴിയും, എന്നാൽ അവരെല്ലാം കൊള്ളലാഭമാണ് എടുക്കുന്നത്. പണിക്കൂലി ഇല്ലാതെ സ്വർണ്ണ കച്ചവടം നടത്തിയാൽ നഷ്ടം ഉണ്ടാകുമെങ്കിൽ കട പൂട്ടിപോകേണ്ടതല്ലേ? 2005 ൽ കൊല്ലം ജില്ലയിൽ ചിന്നക്കടയിൽ പണിക്കൂലി ഇല്ലാതെ സ്വർണ്ണക്കച്ചവടം നടത്തിയ സണ്ണി ജേക്കബ് എന്നൊരു സ്വർണ്ണക്കടയുണ്ടായിരുന്നു അവിടെനിന്നും വാങ്ങിയ സ്വർണ്ണത്തിന് ഒരു കുഴപ്പവുമില്ലായിരുന്നു ( അവിടെനിന്നും വാങ്ങിയ സ്വർണ്ണം ഞങ്ങൾ വിട്ടപ്പോൾ മറ്റുകടക്കാർ വാങ്ങിയിരുന്നു) ആ കടയെ സംഘടിത സ്വർണ്ണ മുതലാളിമാർ പൂട്ടിക്കെട്ടിച്ചു. " മുക്ത്യാർ സ്വർണ്ണക്കടയ്ക്കോ നടത്തിപ്പുകാർക്കോ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സർക്കാരും അന്വേഷണ ഉദ്യോഗസ്ഥരും നിയമപരമായ നടപടിയെടുക്കട്ടെ"
@shynijames56134 ай бұрын
Sathyam 👍👏❤️ Marunadan poliya
@sajis22794 ай бұрын
ഒരു കോടി അഭിനന്ദനങ്ങൾ ഷാജൻ സാർ❤❤
@umadevitr32494 ай бұрын
ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സാറിന് ബിഗ് സല്യൂട്ട്
@oldisgold61774 ай бұрын
ഷാജൻ ചേട്ടാ നിങ്ങളുടെ നിലപാടുകൾ എല്ലാം ഓക്കേ ആണ് പക്ഷെ ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി കുറിച്ച് ന്യൂസ് വിട്ടിട്ടു അതിന്റെ ബാക്കി എന്തായി എന്ന് ആർക്ക്കും അറിയാൻ പറ്റിയില്ല അതിനെ കുറിച്ച് ഒന്ന് അറിഞ്ഞാൽ കൊള്ളാം
@prasanthallu43434 ай бұрын
എന്ത് കഷ്ടമാണ്.. കുറച്ചു കള്ളപ്പണം ഉണ്ടാക്കി ഇവിടെ തീവ്രവാദം നടത്താൻ സാധിക്കാത്ത രീതിയിൽ ഉള്ള കേന്ദ്രഇടപെടൽ വല്ലാത്തൊരു കഷ്ട്ടമാണ് 🤣
@saji20204 ай бұрын
ചിരിപ്പിക്കല്ലേ ഏഴു വർഷം ആയി ഒരു മാറ്റവും ഇല്ല 😢😢
@niriap97804 ай бұрын
Ella jihaadinu vendi aanu...👌
@SunilKumartmKumar4 ай бұрын
മറുനാടന്‍ പിൻതുണ ❤
@respondent15864 ай бұрын
സാധാരണക്കാരായ ജനങ്ങൾ ഒരു 40 രൂപ വെള്ളത്തിൻ്റെ നികുതി അടയ്ക്കാൻ വൈകിയാൽ connection cut ചെയ്യും... ഒരു 120 രൂപ വൈദ്യുതി ബിൽ അടക്കാൻ വൈകിയാൽ കറൻറ് കട്ട് ചെയ്യും.... അതിനു് വല്ലാത്ത ആവേശവും ഉത്സാഹവുമാണ് സർക്കാരിനും ഉദ്യോഗസ്ഥന്മാർക്കും... ഇവരുടെയൊക്കെ മൂക്കിനു താഴെയുള്ള ഇത്തരം അൽ ഗ്രൂപ്പ്കാർക്ക് ഒരു കുഴപ്പവുമില്ല..... പ്രതികരണം മരവിച്ച ജനങ്ങൾ... അല്ലാതെ എന്ത് പറയാൻ.... 🙏🙏🙏 സാറ് ഇതൊക്കെ തുറന്ന് കാണിക്കുന്നത് വളരെ വലിയ കാര്യം തന്നെ.... Thank you...❤
@sindhukesu5804 ай бұрын
നാല്പത് രൂപ വെള്ളത്തിനു നികുതി വന്നിരുന്നത് മാറി. ഇപ്പോൾ അത് 144/- രൂപയാണ്.
@prakash454834 ай бұрын
അന്യസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് നിയന്ത്രിക്കേണ്ടിയിരിക്കുന്നു. അധികാരികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മലയാളികളുടെ ജീവന് ഇവർ ഭീക്ഷണി ആയിക്കൊണ്ടിരിക്കുന്നു
@sonofnanu.62444 ай бұрын
ഇതൊക്കെ ബിരിയാണിച്ചെമ്പിലെ വിജയാഗോൾഡും, മലദ്വാർഗോൾഡും, ഗുഹ്യാഗോൾഡും തന്നെയാവണം........
@sugunanks234 ай бұрын
ഇപ്പോഴുള്ള പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ ഒന്നും നേരായ വാർത്തകൾ കൊടുക്കുന്നില്ല അവർക്കു പൈസയും പരസ്യവും കുടുക്കുന്നവർക്കു വേണ്ടി അവർ എന്തും ചെയ്യും. സത്യം പുറത്തു കൊണ്ട് വരുന്ന മറുനാടന്‍ അഭിനന്ദനങ്ങൾ
@user-mre40n4 ай бұрын
ധീരമായ പത്രപ്രവർത്തനം. ജനങ്ങൾ ഒപ്പം ഉണ്ട്. സ്വർണ്ണക്കടയുടെ മുതലാളിയെ ആരും അറിയില്ല. അത് കൂടി പുറത്ത് കൊണ്ടുവരണം. അഭിനന്ദനങ്ങൾ🎉🎉🎉🎉
@sivankuttynairr15294 ай бұрын
ബഹു. മറുനാടന്‍ ന്യൂസ് ടീം നു ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.
@krishnakumarv.g.55244 ай бұрын
ഞങ്ങളുടെ അഭിമാനം ആണ് താങ്കൾ ❤
@sachidanandanov34444 ай бұрын
സ്വർണ്ണം വരുന്ന വഴി "ജപ്പാൻ മഴയുമായി" ബന്ധമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു....!!!???
@brc86594 ай бұрын
എത്രയും വേഗം shajan ഒരു വാര്‍ത്ത ചാനല്‍ തുടങ്ങൂ ,ജനങ്ങൾ പൈസ തരും, അപ്പോൾ ഈ മാമാ ചാനല്‍ മുഴുവന്‍ പൂട്ടി സ്ഥലം വിടും 🙂
@hometv6174 ай бұрын
ഹ ഹ ഹ സ്വർണ്ണകടയിലും മതം, ഹലാൽ സ്വർണ്ണം, സ്വർണ്ണകടയിൽ കണക്ക് എഴുതുന്നത് മാടക്കടയിൽ കണക്കെഴുതുന്ന പോലെ, ഞമ്മന് ഈ നാട്ടിൽ എന്ത് കള്ളത്തരവും ആവാം...
@user-xo5jh6qc6x4 ай бұрын
ഷാജൻ സാറിന് അഭിനന്ദനങ്ങൾ👍👍👍.. ഇതൊക്ക കള്ളപ്പണം ആയിരിക്കും.. ഇതിന്റെ യൊക്കെ സത്യം സാർ ഇനിയും പുറത്ത് കൊണ്ട് വരണം 👍👍👍👍
@lakshmisudheendran14174 ай бұрын
ഷാജൻ സർ നിങ്ങൾ നന്നായി ശ്രദ്ദിക്കണം, എല്ലാവരും നിങ്ങള്‍ക്ക് എതിരാകും, നമ്മുടെ നാട്ടിൽ പണം ഉള്ളവരുടെ കൂടെ ആണ് ഭരണകൂടം പോലും, pls take care Sir❤👍🏼
@gopakumarb4 ай бұрын
ഞാനും ആദ്യമായി ഇങ്ങനെയൊരു ചിന്ത ഉണ്ടായി...ഇത്ര പെട്ടെന്ന് ഇങ്ങിനെയൊരു പ്രസ്ഥാനം...something fishy എന്ന്
@jomygeorge36934 ай бұрын
Well done Marunadan
@rajanandinioldsongs23544 ай бұрын
മറുനാടന്‍ അഭിനന്ദനങ്ങൾ 🎉ഇങ്ങനെയുള്ള സർവീസുകളാണ് നാടിന്റെ രക്ഷക്ക് ഉതകുന്നത്
@ranann62404 ай бұрын
First comment😍 ഇതും ഒരു മാധ്യമ ത്തിലും വരില്ല.
@user-hi9ui8jj9q4 ай бұрын
സത്യസന്ധതയുള്ള മറുനാടൻ ശക്തിയോടെ എന്നും ശിരസ്സുയർത്തി നിൽക്കട്ടെ
@sheejadinesan4 ай бұрын
ഇതു കൊണ്ടാണ് ഞാൻ മറുനാടൻ മാത്രം subscribe ചെയ്തത് 🔥🔥🔥🔥🔥🔥🔥💪💪💪💪💪💪
@sureshkumar-kg2yv4 ай бұрын
ജനാധിപത്യരാജും അപ്പൊ ഇതുപോലുള്ള പോക്രിത്തരങ്ങൾ ഒക്കെ കാണിക്കും
@jayachandrannair72454 ай бұрын
യഥാർത്ഥ മാധ്യമ ധർമ്മം പാലിക്കുന്ന ഒരേ ഒരു മാധ്യമം മറുനാടൻ. അത് കൊണ്ട് തന്നെയാണ് മറുനാടൻ ചിലരുടെ കണ്ണിലെ കരടാകുന്നത്.
@Anilkumar-xj4er4 ай бұрын
Shjan sir nigal puliyanu Ningalle pole ithrayum Nalla oru madhiyama pravarthakan innu kerathil illa Athu kondu thanne janagal ningale ishttapedunnathu❤❤❤❤
@sunilsankuru92474 ай бұрын
Shajan Bai, I am proud of you my Brother ❤❤❤ Keep going well Brother 🙏
@rupeshav79654 ай бұрын
Congratulations 👏👏👏👏👏 to Marunadan Teams
@pillaithampi96274 ай бұрын
2500000 ഇരുപത്തഞ്ച് ലക്ഷം സബ്സ്ക്രൈബേർസ് (കാൽ കോടി) എത്രയും വേഗം തികയട്ടെ.
@sathyaprakashpillai29574 ай бұрын
പറ്റിക്കൽ പല വിധം അത് ജനങ്ങൾ അറിയാതിരിക്കാൻ മാധ്യമങ്ങൾക്കു കോടികൾ കൊടുത്തു പരസ്യം കൊടുക്കുന്നു മുൻനിര മാധ്യമങ്ങൾ എല്ലാം ഹിജഡകൾ തന്നെ മറുനാടന്‍ അഭിനന്ദനങ്ങൾ❤
@sudhisukumaran87744 ай бұрын
ഇതിന് പിന്നിൽ എത്രയോ രാഷ്ട്രീയ നേതാക്കന്മാരുടെ ബിനാമികൾ ഉണ്ടാകും എന്ന് സത്യം കണ്ടറിയണം 😂😂😂
@maraiyurramesh27174 ай бұрын
എന്നും മറുനാടന്‍ ഒപ്പം❤❤❤❤❤
@rameshkailath96414 ай бұрын
എല്ലാം മലധ്വാർ വഴി വന്ന സ്വർണ്ണം
@Spongevloger4 ай бұрын
ലോഗോയുടെ സ്റ്റൈൽ / കളർ എല്ലാം ഒരു പ്രമുഖ ഹൈപേർമാർകെറ്റിന്റെട് സമാനമായുണ്ടല്ലോ...
@balachandrank49814 ай бұрын
Income tax കാരിൽ മാത്രം ഒതുങ്ങുമെന്ന് തോന്നുന്നില്ല, anti terrorism teams വരേണ്ടിവരും എന്നാണ് എനിക്ക് തോന്നുന്നത്.
@anuthomas12834 ай бұрын
നല്ല കാര്യം. ഇവരുടെ പരസ്യത്തിൽ പറയുന്നത് തന്നെ അവരുടെ സമൂഹത്തിനു വേണ്ടി മാത്രം ഉള്ള ഒരു jewellery ആണ് എന്ന് ആയിരുന്നു....കേട്ടപ്പോൾ ഞാൻ ഒന്ന് ഞെട്ടി.
@radhakrishnannair88814 ай бұрын
Big salute, marunadan. The only genuine channel.
@gopinathannairmk52224 ай бұрын
മിക്കവാറും എല്ലാ പത്രമാധ്യമങ്ങളിലും ഈ സ്വർണ്ണക്കടയുടെ ഫുൾ പേജ് പല തവണ കണ്ടിട്ടുണ്ട്. ഈ പരസ്യപ്പേജ് മറിച്ച് കഴിഞ്ഞാലെ വാർത്താ പേജ് കാണാൻ കഴിയൂ. മറ്റ് മതവിഭാഗക്കാരെ ജോലിക്കുപോലും വെയ്ക്കുന്നില്ലെങ്കിൽ ഈ സ്വർണ്ണക്കടയെ അതിസൂക്ഷ്മമായി നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
@aneesh_official4 ай бұрын
Islamic Shariya law is in place across Kerala.
@nemeropromeste49634 ай бұрын
Manusmriti law is in place across India !!
@ashasreekumar83594 ай бұрын
അതിന്റെ ഉടമസ്ഥനെ ആർക്കുമറിയില്ല.അതാണ് കാര്യം.
@user-ns7fk5xq8v4 ай бұрын
Marumon ???😮
@ashasreekumar83594 ай бұрын
@@user-ns7fk5xq8v അറിയില്ല.അറബിആണോ എന്നൊരുസംശയം.
@Vibgior104 ай бұрын
കേരളത്തിലെ മാധ്യമങ്ങൾ മിണ്ടുകയില്ല
@Ratish66554 ай бұрын
മറുനാടൻ അൾ muktadir പൂട്ടിക്കും....തീർച്ച😂😂😂❤❤❤
@masterraindrop62464 ай бұрын
എവിടെ നിന്നാണ് ഇവർക്ക് കോടികൾ ലഭിക്കുന്നതാണ്.
@suniledassery38794 ай бұрын
Really sad it's not only Sir Shajan responsibility. It's each of kerala citizens to be aware and careful about fraud. Shajan is pure 24 cart gold of kerala. Salute you deep from my heart.🙏🙏🙏
@sebastianantony96284 ай бұрын
മലദ്വാർ, ബിരിയാണി ചെമ്പു, ഏത്തപ്പഴം കുരു എല്ലാം ഇവിടെയാണോ?
@rajasekharanparameswaran29164 ай бұрын
വിശ്വസനീയമായതിനാലാണ് മറുനാടനെ സ്നേഹിക്കുന്നത് 🙏
@abhilashpg36554 ай бұрын
അൽ മുക്ത്യാദിർ ന് എതിരെ മിക്ക jewellery ഷോപ്പുകളും തിരിഞ്ഞിരിക്കുക ആണ്, കരുനാഗപ്പള്ളിയിൽ തന്നെ സ്വർണ്ണ കടകളിൽ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. " മുക്ത്യാദിറിൽ നിന്ന് വാങ്ങുന്ന സ്വർണ്ണം ഇവിടെ എടുക്കില്ല"... അവിടുത്തെ സ്റ്റാഫിന്റെ എണ്ണം കണ്ടാൽ ഞെട്ടും,..
@shaktishastry72064 ай бұрын
Thank you very much Saajan for being upright and a man of integrity
@sajeevb.u32704 ай бұрын
Super shajan you are doing good work The blessings to you and your family😊
@sivasankaranponnan25654 ай бұрын
ആമേദ്യം തിന്നവർ ഛർദിക്കില്ലല്ലോ.
@gardenofhope83994 ай бұрын
വളരെ ഭീകരമായ അവസ്ഥയിലൂടെ യാണ് കേരളം കടന്നുപോകുന്നത്
@nandanankuttan96344 ай бұрын
രണ്ട് വർഷങ്ങൾക്കു മുന്നേ ബൈജൂസിനെ കുറിച്ച് മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു അത് ഇപ്പോൾ യാഥാർത്ഥ്യമായതായി മനസ്സിലാക്കുന്നു മറുനാടന്‍ അഭിനന്ദനങ്ങൾ
@mohandasmohanan78574 ай бұрын
മറുനാടന്‍ അഭിനന്തനങ്ങൾ
@shibinaprenesh4 ай бұрын
Hats off to you 👏 🙌 👍
@akpakp3694 ай бұрын
ടാക്സ് മുക്ത്യാദർ🤗🤗🤗🤗
@sebastianantony96284 ай бұрын
ഇന്നത്തെ സോഷ്യൽ മീഡിയകർ ന്യൂസ് എത്തിച്ചല്ല, പരസ്യത്തിലൂടെ സമ്പാദിക്കുക മാത്രം.
@nandakumarr46164 ай бұрын
മറുനാടൻ മലയാളി ഒരു ദിനപത്രം തുടങ്ങണം.
@narayanankutty52954 ай бұрын
Congratulations and Good morning.
@jackyk61254 ай бұрын
Shajan only ur media we trust now...❤❤
@remaravindran24294 ай бұрын
Marunadanu Abhinandananghal 👍🙏🏻
@user-de5mc8fj8x4 ай бұрын
Jai marunadan ❤❤❤
@sathidevi67474 ай бұрын
Big salute sajan
@rajut.j89124 ай бұрын
Big salute shajan sir The complete perfection in jeornalisam keep it up
@salimkrishnan53944 ай бұрын
Income tax must also check Lulu, Malabar gold, joy alukkas etc. When you see the abnormal growth of these companies, the govt has to put a close watch on them...
@clbiju4 ай бұрын
Thanks for the update. Big salute to Marunadan,
@ritaabraham93184 ай бұрын
Daring personality, Kudos Mr.Shajan.
@ashokan36724 ай бұрын
മറുനാടാ.. മുന്നും പിന്നും നോക്കണ്ട.. തകർത്തോ... 💪
@binummathew1614 ай бұрын
അൽ... മുക്കാലോ....❤❤❤
@mariojohn34524 ай бұрын
മറുനാടൻ കേരളത്തിലെ സത്യത്തിന്റെ കാവൽക്കാരൻ ❤🔥❤🔥
@healthforindia4 ай бұрын
Congratulations for your transparency ❤❤
@NaseemHLDCM4 ай бұрын
ഇൻകം ടാക്സ് അന്വേഷിക്കട്ടെ
@vasudevan75364 ай бұрын
In the first place, I was always suspecting this company and wondering why the media or IT Dept. is not raising any suspicion. It is more sad that none of the media reported of the raid. Thank you Marunadan for your courage, boldness and fearless approach in reporting facts.I support you.
@azadp.h72344 ай бұрын
പരിശോധന നടക്കട്ടെ. തട്ടിപ്പ് പിടിക്കട്ടെ.
@alvinwilson24164 ай бұрын
കേരള ജനത മറുനാടനെ നെഞ്ചോടു ചേർത്ത് നിർത്തുന്നത് മറുനാടന്റെ വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ❤❤❤❤❤❤
@ramachandrennair73624 ай бұрын
ഷാജൻ സ്കറിയയും മറുനാടനും മാത്രമാണ് ഇന്ന് സത്യസന്ധമായ വിവരങ്ങൾ അറിയുന്നതിന് മാലോകർക്കു ഏക ആശ്രയം. എന്നും സമൂഹത്തോടുള്ള ഈ പ്രതിബദ്ധത നിലനിർത്താൻ മറുനാടന്‍ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@NoName1k564 ай бұрын
Shajan. You are Right you work with integrity 🙏
@rvn23424 ай бұрын
പരസ്യം വേണ്ടാത്തതും സത്യം പറയണമെന്ന നിർബന്ധവും മറുനാടനു മാത്രമല്ലേയുളളൂ
@stephennedumpilli80594 ай бұрын
മാസപടി കറക്റ്റ് കിട്ടുന്നുണ്ടാകും അതാണ് അൽ ഗേരളത്തിൽ എന്തും ചെയ്യാൻ ഉള്ള ധൈര്യം
@josephmathew11614 ай бұрын
They themselves formed a Gold Merchant ' Association 😂
@shalbinmarottikudy4 ай бұрын
You are doing a wonderful work through your media. Your's remain as a reliable source of information. I appreciate your credibility and decisiveness to fight alone against all evils of our society, state and country. Your media is a nation builder and remain headache for many.A big salute to you. I support you as long as it hold on to truth, transparency, credibility and justice. Always be careful because you fight alone.... May God bless all your good works.