മീരാനിക്കയുടെ സ്വപ്നങ്ങൾ ലോകം കീഴടക്കി.. ; ഈസ്റ്റേൺ കറി പൗഡർ സ്വീഡിഷ് കമ്പനി വാങ്ങുമ്പോൾ.. #eastern #india
Пікірлер: 108
@singamda31353 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രാന്റ് Everest ആണ് സുഹൃത്തെ രണ്ടാമത് MDH . ഇവർ ഇറക്കുന്നത് Quality products ആണ് . Eastern ഇവരുടെ ഏഴയലത്ത് വരില്ല.
@thomsongeorge22233 жыл бұрын
Correct
@arjunsr13383 жыл бұрын
Eni Everest allaa Himalayam muzuvanum oru company anannu paranjalum ,veetil podipichadukknna ,malliyum ,ariyipodiyum , mulakupodiyum onnum nammakke evar nalkullaaa....in a time being when they start a company they will give quality products with a reasonable price,but when company and brand grow up ,they will reduce quality, increase price and what all they can do from behind they will do there best.... ultimately customers are the loosers in all the way ,health and money',.. not only a particular company ,I am saying about all the company will do the same technique.
@KK-fz6if3 жыл бұрын
Eastern is a dangerous brand.... it is poinsonous... based on report. Good news is that MTR is a reliable brand and I hope, they will de-tox the product.
@AniA-bg8ef3 жыл бұрын
Me and friends stopped using Eastern long time ago...same as Nirapara..Better use raw ingredients and grind mix it for your health..
@syams45423 жыл бұрын
അപ്പം മറുനാടനും പൈസ വാങ്ങി വാർത്ത നൽകാൻ തുടങ്ങി. ഈ സ്റ്റേണിനെതിരെ മായം ചേർത്തതിനെതിരെ വാർത്ത നൽകിയിരുന്നു. ഷാജനെ ആരോ പിടിച്ചു അടച്ചു കാണും അതാണ് ഈ മനംമാറ്റം
@arjunsr13383 жыл бұрын
Sajan didn't said now also Eastern is bad or good .He said about company trading and exchange of ownership. Now here he didn't do anything wrong,A good journalist only can do this.I too criticise sajan sometimes ,but here he didn't do anything to say against him.
@shibusoloman25643 жыл бұрын
തമിഴ്നാട് മാർക്കെറ്റിൽ നിന്നും ചീഞ്ഞ പാകമുളക് ലോഡ് കണക്കിന് പച്ചമുളക് വാഷ് ചെയ്തു ഡ്രൈ ചെയ്തു കെമിക്കൽ കളർ മണം എസ്സെൻസ് ചേർത്ത് ചീത്തയാകാതിരിക്കാൻ ഒരുപാട് കീടനാശിനിയും ചേർത്ത് മലയാളിക്കു കിട്ടുന്ന പുണ്യമാണ് ഈസ്റ്റേൺ എന്ന് അവിടുത്തെ സ്റ്റാഫ് പറഞ്ഞിട്ടുണ്ട്. വിഷം ആണേലും ടേസ്റ്റ് കാണും.പിന്നെ ഇങ്ങനെ വിൽക്കാൻ കുറെ കളികളും ഉണ്ട്.
@thomsongeorge22233 жыл бұрын
Correct
@olivecochin5983 жыл бұрын
മുമ്പ് പറഞ്ഞതനുസരിച് അതിലെ കെമിക്കലും ...വിഷവും എല്ലാം ചേർത്തണോ കച്ചവടം നടന്നത്
@thomsongeorge22233 жыл бұрын
Full chemical thoyoilakal kollan
@jaihind62083 жыл бұрын
ഏതേടാ മൈരാ നീ.... വല്ലവനും എന്തെങ്കിലും പ്രയത്നം കൊണ്ട് മലയാളിക്ക് അഭിമാനിക്കാൻ വക നല്കുന്നുണ്ടെങ്കിൽ അത് അംഗീകരിക്കാൻ മടി കാണിക്കല്ലേ..
@melbinbaby61613 жыл бұрын
Enthu kopparijittaanaavo ee chardichathu ....visham polum.... ee naatil engaanum vannitundo.... vannu ee paranja company onnu visit cheyyu....🙄
@arjunsr13383 жыл бұрын
@@jaihind6208 kuduthal choriyanda narum.....ningal pathram vayikar ellaaa ennu vachu ellavarum angana allaaaa....pulli paranjathil thattu undakil ,keralthila ellaaa madayamagalayum cheetha parayanam... about eastern products that complaints came in news.
@7800avn3 жыл бұрын
എലി, പാറ്റ ഇത്8ന്റെ വെസ്റ്റ് പൈസകിടുത്തു തിന്നണ്ട ഗതി ആരോഗ്യം കാംഷിക്കുന്നവർക് ഇല്ല
@chandrannair9189 Жыл бұрын
Thanks Mr. Sajan for your upto date information about Eastern. I have heard only Eastern.
@JomalSonny0233 жыл бұрын
Great... congrats...
@avinashtilak34413 жыл бұрын
Ones you buy eastern, you I'll never buy again. That's the quality.
@Theettapranthan13 жыл бұрын
മലയാളികൾ ഇപ്പൊ ഈ ബ്രാന്റിനെ ഒട്ടും ആശ്രയിക്കുന്നില്ല. അതാണ് സത്യം...
@ajeshp43403 жыл бұрын
വളരെ ശരിയാണ് .... പ്രേത്യകിച്ച് നാട്ടിൽ പുറം
@kichuu__00783 жыл бұрын
02:10 chetta Sweden le alla....Norway le Oslo based company aanu Orkla ASA
@radhakrishnapanicker79763 жыл бұрын
Poison in their chilly powder
@vienna1883 жыл бұрын
MDH is the laegest Brand Outside India, See the Indian Shops Showroom Outside India.
@raviprakashk24763 жыл бұрын
V can minimize the adulteration right?
@kmbasheer833 жыл бұрын
നന്നായി മായം ചേർത്ത മസാലകൾ നമ്മൾ മാത്രമല്ല ലോകത്ത് എല്ലാവരും കഴിക്കും എന്ന് കരുതി സമാധാനിക്കാം
@otoovoindia3 жыл бұрын
ടെൻഷൻ ഇല്ലാതെ എക്സിറ്റിങ് പ്ലാൻ എടുത്തു നല്ലകാര്യം 👍
@krishnakumar-wn1xf3 жыл бұрын
Last month eastern podyude mulakupody visham kalarna packet ukal food and saftey pidichu patrangalil news aayirunnu.🤣👹🙄
@marine65523 жыл бұрын
ഇതും കാക്കാന്റെ ആയിരുന്നോ.......🤔🤔🤔🤔🤔🤔🤔. ഇന്ന് മുതൽ ഞാൻ ബ്രാഹ്മിൻസ് കറിപൗഡർ വാങ്ങിക്കു
@abbaabenjaminmancaud33843 жыл бұрын
👍👍👍
@snehaknr73373 жыл бұрын
Njanum ippazha arinje bramins aaruteya
@nazeerm87443 жыл бұрын
Poyi vangada
@vegmartvegmart73703 жыл бұрын
Kurach chanakavum kudikk Myra
@arifmuhammed78923 жыл бұрын
Neee pooyii medich chanakam kalakki kudik mone
@sujithpallithanam1123 жыл бұрын
മീരാനൻ്റെ ചരിത്രം തുടങ്ങിയത് കോതമംഗലം ഇലഞ്ഞിക്കൽ എന്ന കുടുംബക്കാരുടെ ഫ്ളോർമില്ലിലെ ജോലിക്കാരനായിട്ടാണ്. ആ ഫ്ളോർമിൽ ഇപ്പോളും അതുപോലെ നിലനിൽക്കുന്നു എന്നതാണ് തമാശ.
@thulasidasm.b6695 Жыл бұрын
Namasthe shajan ji🙏🙏🙏
@g.kumark32673 жыл бұрын
ഇതിനു മുൻപ് വിഷമയമാണ് ഈസ്റ്റർനിന്റെ പൊടികൾ എന്ന് report ഉണ്ടായതോടെ ഞങ്ങളെല്ലാം eastern വാങ്ങിക്കാറേ ഇല്ല. മായം ഉണ്ടാക്കുന്ന കമ്പനി ക്കും ഭാഗ്യമുണ്ടാകുന്നു എന്ന് ധരിക്കട്ടെ. എല്ലാക്കാലവും മായം ചെയ്യുന്നവർ നില നിൽക്കില്ല എന്ന സത്യം കൂടി add ചെയ്തു പോകുന്നു. Sorry to say.
@minijohn2583 жыл бұрын
Marunadan malakkam marinjo?
@rajapalamittam75303 жыл бұрын
Dear Shajan sir thank you for putting out a great inspirational success story...may many be inspired to do good business.
@manjulamathewcfamscmcsi34243 жыл бұрын
More of such mergers and acquisitions needed to take place in our place to make money. First of all there should be good entrepreneurial environment and then such things would happen
@flyingmychildren3 жыл бұрын
Ini mayam kurayumo
@unnikrishnan41653 жыл бұрын
ETC മീരൻ ഇക്ക നവാസ് നേ എനിക്ക് അറിയാം മുളക് പൊടി ബിസിനസ് ന് ബാങ്ക് ലോൺ പോലും അടിമാലി ഒരു ബാങ്കും കൊടുക്കാതെ പുറത്ത് മറ്റൊരു ബാങ്ക് വായ്പ എടുത്ത് കഠിന പ്രായത്നം കൊണ്ട് രക്ഷ പെട്ടു എന്തിനെയും വിമര്ശിക്കുന്ന നമ്മൾ അതിന്റ വളർച്ച അംഗീ കരിച്ചേ മതിയാവു മീരൻ ഇക്ക ഇന്ന് ഇല്ലേലും എന്നും അന്ദ്ദേഹത്തെ അറിയുന്നവർക്ക് മരിക്കാത്ത ഓർമ്മകൾ
@okacet94123 жыл бұрын
It is a Norwegian company. Orkla .
@Dr.ThanosNair3 жыл бұрын
എടോ ഷാജാ... മരയോന്ത് പോലും തന്റെ അത്രം നിറം മാറില്ല.... കഴിഞ്ഞ മാസം പറഞ്ഞു ഈസ്റ്റേൺ കാൻസർ ഫാക്ടറി ആണെന്ന്.. ഇപ്പോൾ മനുഷ്യ സ്നേഹി... വെറുതെ അല്ല 24 ചാനൽ പറഞ്ഞത് ഒക്കെ ശരി ആണ്... താൻ ഒരു ദുരന്തം ആണ്....
@sharonpaul80493 жыл бұрын
Oslo is in Norway....
@raviprakashk24763 жыл бұрын
Buy chili coriander etc raw dry it go to a nearby mill grind it no question of adulteration or chemicals from this stage onwards
@justinwills43533 жыл бұрын
Still you will find traces of pesticides and other chemicals if you test that.
@moviemaster4553 жыл бұрын
Shajan sounds more excited on the financials than the Meeran family! The sale looks to be only way out for them from the negative image Eastern is having now.
@princebenchamin18473 жыл бұрын
തന്റെ വാർത്ത എങ്ങെനെ വിശ്വസിക്കും
@savetalibanbismayam72913 жыл бұрын
Poison Company Vetto....?
@vpvictor93 жыл бұрын
MTR is one of the top brand of Bangalore , as far as I know MTR is a very clean imaged brand not like Eastern , eastern created he’ll of issues in adding chemicals Etc.. hope they will improve better hereafter 🤔
@mmkg62592 жыл бұрын
Posion found ,case filed
@kgbalakrishnan10213 жыл бұрын
A successful business man in our Kerala. Congrates. May God bless him.
മീരാൻ കുടുംബത്തിന് എൻ്റെ ആശംസകൾ .... സാർ ഇവിടെ കബനിയുടെ നിലവിൽ തന്നെ മാസം മാസം വലിയ ഒരു നികുതി ഗവൺമെൻ്റിന് അടക്കുന്നുണ്ടലോ .. ഈ നികുതി പണം അടിമാലി പഞ്ചായത്ത് ന് വേണ്ടി ഉപയോഗിച്ച് കൂടെ ... ഏറണ കുളം ജില്ലയിലെ കിഴകമ്പലം പഞ്ചായത്ത് ട്വിൻ്റി - ട്വൻറി പോലെ ഒരു പദ്യതി ആവിഷ്ക്കരിചു കൂടെ .....
@sumithpchandran32963 жыл бұрын
ഈസ്റ്റേൺ വിറ്റുപോയി, ഇനി ഈസ്റ്റേൺ മുതലാളി 10 ശതമാനം ഓഹരിയുള്ളരിയുള്ളതിന്റെ കാരണത്താൽ വാങ്ങുന്ന സ്ഥാപനത്തിലെ തൊഴിലാളികളായി മാറും. ലാഭം കുറവാണെന്നു തോന്നിയാൽ മാതൃസ്ഥാപനം ആ 10 ശതമാനം ഓഹരി വാങ്ങുകയും, മുൻ മുതലാളി പടിയിറങ്ങുകയും ചെയ്യും. ഇത് ഏല്ലാ വ്യവസായ കുടുമ്പങ്ങളിലും നടക്കുന്നതാണ്. അച്ഛൻ ഒരുപാടു കഷ്ടപ്പെട്ട് ഒരു സ്ഥാപനം കെട്ടിപ്പടുക്കും. അച്ഛന്റെ മരണശേഷം പണിയെടുക്കും കഴിയാത്ത മക്കൾ അതിന്റെ ഓഹരി കുറെ വിൽക്കും, വാങ്ങുന്ന വലിയ സ്ഥാപനം അവർക്കു ലാഭവിഹിതം കൊടുക്കും. ചുരുക്കി പറഞ്ഞാൽ പണിയെടുക്കാതെ കാശുകിട്ടും.
@VijayKumar-ih6cs3 жыл бұрын
God bless you Brother
@manoobm29303 жыл бұрын
ഞാൻ ഇനി ബ്രാൻമിസ്
@hemanthakumarkamath77793 жыл бұрын
Brahmins aanu BEST...
@sebastiansamuel52853 жыл бұрын
A lot of quality issues are with eastern brand
@AjeeshKumarRV3 жыл бұрын
ഇത്രയധികം ആരോപണങ്ങൾ നേരിടുന്ന ഈ സ്ഥാപനത്തിനും....????
@aswinramachandran3 жыл бұрын
Congrats Navas Meeran. Wish you all the very best :)
@jijujvc17653 жыл бұрын
വിഷം ആണോ വിലക്ക് വാങ്ങുന്നത്
@tlk3212 жыл бұрын
Eastern, Double Horse ഈ രണ്ടു കറി പൗഡറുകളിലും മാരക വിഷാംശം ആയ എത്തിയോൺ അടങ്ങിയിട്ടുണ്ട് എന്ന് എറണാകുളം റീജണൽ അനലറ്റിക്കൽ ലാബ് കണ്ടെത്തി എന്ന് ന്യൂസ് കണ്ടിരുന്നു.. ഇത് സത്യം ആണോ? ഈ രണ്ടു കറി പൗഡറുകളും കടയിൽ നിന്നും വാങ്ങാറുണ്ട്.
@leelammach.58513 жыл бұрын
indiail maathrame poison ulluu. videshathu kodukkunnathu first quality. ella brands um nallathu. special aayi undakki purathekku kodukkunnu.
@shamithkayyalakkath59183 жыл бұрын
All the best
@shoishau79513 жыл бұрын
ഗുഡ്നൈറ്റ് മോഹൻ, ഗുഡ് നൈറ്റ് കൈമാറിയത് പോലെ ആകാതിരുന്നാൽ നല്ലത്,
@thomassijo85963 жыл бұрын
Enthu Patti.. Who own good knight now ?
@shoishau79513 жыл бұрын
@@thomassijo8596 godrej
@rivaphilip51373 жыл бұрын
Oslo in Norway, not Sweden
@vneedchange95023 жыл бұрын
ഒരിക്കൽ ദുബായിൽ 10-20 പേരുള്ള പാർട്ടിക്ക് വേണ്ടി ആദ്യമായി ഇവരുടെ chicken curry Powder കൊണ്ടൊരു ചിക്കൻ കറി വെച്ചു. പേരും മാനവും ഒക്കെ പോയി, തെറി വിളിയും കേട്ടു. എന്തോന്നാ ആട്ടിൻ കാട്ടമായിരുന്നോ അതെന്ന് ചിന്തിച്ചു പോയി. ശിവനേ...
@vinodpillai71423 жыл бұрын
Skaria...Oslo is in Norway not sweden
@abhilashkv40853 жыл бұрын
We stopped using Eastern products
@user-400013 жыл бұрын
ഇല്യൂമിനിറ്റി എറ്റെടുത്തു.
@user-nw7ly5dm2y3 жыл бұрын
Chemical ഫാക്ടറി..മായം പൊടി
@Sam123513 жыл бұрын
എടാ ചേട്ടാ... നാണമില്ലേ... മാറ്റി മാറ്റി പറയാൻ.. നേരത്തെ പറഞ്ഞു ഈസ്റ്റേൺ മുളകുപൊടിയിൽ മായമുണ്ടെന്ന്... ഇപ്പോൾ പുകഴ്ത്തി പറയുന്നു... ഇപ്പോൾ എനിക്ക് മനസിലായി കാശ് മേടിച്ച് പത്രക്കാർ വാർത്ത മുക്കുമെന്ന് പറയുന്നത് ശരിയാണെന്ന്... നാണമില്ലേ ഇതു പോലെയൊക്കെ ചെയ്യാൻ
അതിനു സാർ, കറിപ്പൊടിയെ കുറിച്ച് പറഞ്ഞില്ലല്ലോ, ഇത് +opic വേറെയല്ലേ
@muraleedharankarippali1393 жыл бұрын
എനിക്ക് മല്ലിപ്പൊടിയിൽ നിന്ന് ചത്ത കൂറയെ കിട്ടി അതോടെ ഞാൻ നിർത്തി
@jeevansoorya21693 жыл бұрын
കുറെ മുന്നേ ഈസ്റ്റേൺ നേ കുറിച്ച് മറുനാടനിൽ വാർത്ത വന്നതിനു ശേഷം ഞാൻ ചെറുകിട കച്ചവടക്കാർക്ക് ഇടയിൽ ഒരു സർവേ നടത്തുക ഉണ്ടായി കൂട്ടത്തിൽ കുടുംബ ശ്രീ സ്ത്രീകൾ പ്രാദേശിക ആയി ഉണ്ടാക്കുന്ന സൂര്യ എന്ന കറി പൗഡർ വിൽക്കാനും ശ്രമിച്ചു ...രേസം എന്തെന്നാൽ ഞങൾ സമീപിച്ച 95 ശതമാനം കച്ചവടക്കാരും കുടുംബ ശ്രീ ക്കാറുടെ കറിപൊടി വാങ്ങാൻ തയ്യാറല്ല എന്നാണ് ..കാരണം അന്വേഷിച്ചപ്പോൾ ഈസ്റ്റേൺ ചെറുകിട കച്ചവടക്കാർക്ക് ഇത്ര കിലോ ഒരു മാസം വിറ്റു കൊടുത്താൽ അവർക്ക് വമ്പൻ ഓഫറുകൾ ഉണ്ട് എന്നാണ് മനസ്സിൽ ആയത് .ബൾബ് പാത്രം മുതൽ സ്വർണ്ണം വരെ !!..അപ്പോ മലയാളിയെ വിഷം തിന്നാൻ നന്നായി പ്രേരിപ്പിക്കുന്നത് ചെറുകിട കച്ചവടക്കാർ ആണ് എന്നത് ആണ് സത്യം കാരണം പ്രാദേശിക ആയി അവർക്കാണ് ലോക്കല് ആളുകളിൽ സ്വാധീനം so നിങ്ങള് ചെറുകിട പരിചയക്കാർ ആയ കച്ചവടക്കാരെ വിശ്വസിച്ചാൽ ഈസ്റ്റേൺ മാത്രമല്ല ഏതു വിഷവും നിങ്ങള് തിന്നാൻ ബാധ്യസ്ഥനണ് എന്ന് ചുരുക്കം ..!!¡!!!!!!
@nishanthjayan97563 жыл бұрын
ഇതാണൊ വാർത്ത.. ഈ വാർത്ത വായനക്കാരന് ഒരു ചോരപ്പുമില്ലേ.
@josegeorge68873 жыл бұрын
You're not stable?
@KannanKannan-gn7yf3 жыл бұрын
അച്ചായോ അച്ഛൻറെ നമ്പർ ഇല്ലാത്തതുകൊണ്ടാണ് ഞാൻ പബ്ലിക് ആയിട്ട് ഒരു മെസ്സേജ് അയക്കുന്നത് അച്ചായൻ റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു ഇന്ന് ഏഷ്യാനെറ്റിൽ കണ്ട ഒരു വാർത്ത മൂന്ന് സൈനികർ മരിച്ചു എന്ന രീതിയിൽ അച്ചായോ നമ്മൾ അല്ല ഇന്ത്യക്കാരൻ അല്ലേ വീരമൃത്യു എന്ന് പറയുവാൻ ഈ വേശ്യാനെറ്റി ന് എന്തുവാ അച്ചായാ കുറവ് ഡിസ്ലൈക്ക് ചെയ്തു ഏഷ്യാനെറ്റ് ഓഫ് ചെയ്തു നമ്മുടെ മാധ്യമങ്ങൾ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ചെങ്കിലും വ്യാജ സ്നേഹം വേണ്ടേ അച്ചായൻ ആ ന്യൂസ് ഒന്ന് കാണൂ അച്ചായൻെറ രീതിയിൽ റിപ്ലൈ കൊടുക്ക് ഞാൻ കൊടുക്കേണ്ടത് കൊടുത്തിട്ടുണ്ട്
@KannanKannan-gn7yf3 жыл бұрын
അച്ചായോ അച്ചായൻ റെ എന്ന് യുക്തി വായിക്കുവാൻ അപേക്ഷ
@milanomecca40023 жыл бұрын
Karia.ethra kitty.shame
@alexji67833 жыл бұрын
Illuminadia illuminandi😂😂
@angel0fangelsangel5043 жыл бұрын
Shajan 10d kurachu divasam munp paranju ithu poison a nanny🤮🤮🤢🤢🤢🤢🤮🤮🤢