ഡാമിൽ നിന്ന് വെള്ളം കുതിച്ചെത്തി..കുടുംബസമേതം ഒഴുകിപ്പോയി | Mumbai Waterfall

  Рет қаралды 516,536

Marunadan TV

Marunadan TV

29 күн бұрын

ശക്തമായ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഏഴംഗ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഇവർ പെട്ടുപോകുകയായിരുന്നു. ഒരു പുരുഷനും സ്‌ത്രീയും കുട്ടിയുമടക്കം അഞ്ച് പേരാണ് ഒഴുക്കിൽപെട്ടത്. ഇവരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. #waterfall #mumbai #Family #rainalert #malayalamlatestnews #ME008 #MM004

Пікірлер: 271
@world-of-love134
@world-of-love134 26 күн бұрын
പാവങ്ങൾ മരണത്തെ മുന്നിൽ കണ്ടു നിൽക്കുന്ന കാഴ്ച ഹൃദയ ഭേദകം തന്നെ 😢
@AnandhuAnu-hr2nv
@AnandhuAnu-hr2nv 26 күн бұрын
ദയവു ചെയ്തു കുഞ്ഞു മക്കളെയും കൊണ്ട് വെള്ളത്തിൽ ഉറങ്ങരുത്.. മതിയായ സുരക്ഷ ഇല്ലാതെ ബോട്ടിൽ കയറരുത് 🙏🏻
@Chettiyar_shivam
@Chettiyar_shivam 26 күн бұрын
എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത ജന്‍മങ്ങള്‍😮😢
@poraali.shibu0235
@poraali.shibu0235 26 күн бұрын
po mayire
@Chettiyar_shivam
@Chettiyar_shivam 26 күн бұрын
@@poraali.shibu0235 അത് നിന്‍റെ അച്ഛന്‍മാരെ വിളിച്ചാല്‍ മതി ഇങ്ങനെ നിന്നേപ്പോലുള്ള തന്ത ഇല്ലാത്തവനെപ്പോലെ ഒരെണ്ണത്തിനെ കൊണച്ച് ഒണ്ടാക്കിയതിന് നിന്‍റെ തള്ളയേയും
@Chettiyar_shivam
@Chettiyar_shivam 26 күн бұрын
@@poraali.shibu0235 അത് നിന്‍റെ അച്ഛന്‍മാരേയും തള്ളയേയും വിളിച്ചാല്‍ മതി
@Jr-fm4fm
@Jr-fm4fm 26 күн бұрын
​@@poraali.shibu0235പിന്നെ ഇവരെ എന്താണ് പറയേണ്ടത്. പരിചയം ഇല്ലത്ത വെള്ളത്തിൽ ഇറങ്ങരുത് എന്നറിയില്ലെ.
@user-mq2do1kh2h
@user-mq2do1kh2h 26 күн бұрын
കറക്റ്റ് ആണ്. വെള്ളത്തോടും തീയോടും കറ്റിനോടും അകലം പാലിക്കണം. ഇത് മൂന്നും അപകടകരികൾ ആണ്
@Gkm-
@Gkm- 26 күн бұрын
കളി വെള്ളത്തിനോട് തീയോടും ആവരുത് ഇത് രണ്ടും എപ്പോള എങ്ങേനയാ വരുന്നത് എന്ന് ആർക്കും പറയാൻ പറ്റില്ല
@geethau5665
@geethau5665 26 күн бұрын
രാവിലെ തന്നെ വേദനിപ്പിക്കുന്ന കാഴ്ചയായി ഒരു പിഞ്ചുകുഞ്ഞ്😢മഴസമയത്ത് പുഴയുടെ നടുക്ക് വെളളത്തെ നിസ്സാരമായി കാണരുത്
@user-ht7fk1re3u
@user-ht7fk1re3u 26 күн бұрын
😢😢😢😢
@lalithav1215
@lalithav1215 26 күн бұрын
Kik*​@@user-ht7fk1re3u
@Megastar369
@Megastar369 26 күн бұрын
പടച്ചോനേ അവരുടെ ആ സമയത്ത് മനസിൽ കൂടി എന്തോക്കേ കടന്ന് പൊയിക്കാണും..അവരുടെ ആ സമയത്തേ മാനസികാവസഥ😢😢😢
@naturesvegrecipes
@naturesvegrecipes 26 күн бұрын
വീഡിയോ എടുക്കാനും മറ്റും 🙄പിഞ്ചു കുഞ്ഞിനേയും കൊണ്ടു ബോധം ഇല്ലാതെ ഇറങ്ങി അതാണ് സത്യം. കുറേ വാർത്തകൾ മുൻപും കേട്ടിട്ടില്ലേ എന്നിട്ടും ആൾക്കാർ എന്തിനു ഇങ്ങനെ ചെയ്യുന്നു
@Vinu203
@Vinu203 26 күн бұрын
💔💔💔💔💔💔🥺🥺🥺🥺🥺 അയ്യോ വളരെ വേദനയായി ആ കുട്ടിയെ കണ്ടപ്പോൾ. എങ്ങനെ കുട്ടികളേയും കൊണ്ടുപോകുന്നു. അതും ഈ പെരുമഴയത്ത്:😢😢😢😢😢
@user-or5sl3iv9s
@user-or5sl3iv9s 26 күн бұрын
അവരുടെ ധൈര്യം. ഒന്നുമറിയാത്ത ആ കുഞ്ഞുങ്ങളെ കാണുമ്പോൾ 😭😭😭
@dhamu598
@dhamu598 26 күн бұрын
Kazhapp allathentha paavam kunjungal...😢
@sreekuttan2004
@sreekuttan2004 26 күн бұрын
kutti mathram alla..oro jeevanum vilapettathu....koode ulalvar kan mumbi nashtapedunathu kanda maatha pithakkalude avastha athilum dhayaneeyam aanu....avaurde dhukham aanu njna ipo orkunathu !!
@sajeelat2973
@sajeelat2973 26 күн бұрын
ഇവളെയൊക്കെ എന്ത് പറയാൻ
@kodiyathorganicfarm2718
@kodiyathorganicfarm2718 26 күн бұрын
ജീവൻ നിലനിർത്താനും ജീവനെടുക്കാനും കഴിയുന്ന പ്രകൃതിശക്തികളെ ഭയപ്പെട്ടെ പറ്റു. അവയെ ബഹുമാനിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക
@sumigenesh6287
@sumigenesh6287 26 күн бұрын
Correct
@bindus4537
@bindus4537 26 күн бұрын
🙏🙏
@SubiSoumya
@SubiSoumya 26 күн бұрын
Athu nammude poorvikar prakrthi shakthikale respect cheyyukayum, pedikkukayum cheythirunnu... Innullavarkk testil athu padikkumpol poorvikarude arivukedannu paranju kaliyakkum... Aarum vellathil ee samayathennalla orikkalum manasilakkathe irangaruthe
@renjurenju3079
@renjurenju3079 26 күн бұрын
👍🙏
@goodspirit5747
@goodspirit5747 25 күн бұрын
🤣🤣🤣
@sujanpillai860
@sujanpillai860 26 күн бұрын
ആഘോഷം അതിര് കടക്കരുത്. എന്തിനാണ് ഈ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്?
@AbdulAzeez-ft7sh
@AbdulAzeez-ft7sh 26 күн бұрын
ഇത് പോലെയുള്ള സംഭവങ്ങൾ എത്ര ഇതിന് മുമ്പ് നടന്നിരുന്നു എന്നിട്ടും നമ്മൾ പഠിക്കുന്നില്ലല്ലോ സ്വന്തം ജീവൻ വെച്ചിട്ട് എന്തിനാണിങ്ങനെ ഉല്ലസിക്കുന്നത്
@fousiyapocker-es2mi
@fousiyapocker-es2mi 26 күн бұрын
ആ ഫോട്ടോ എടുത്ത സമയം കൊണ്ട് ഫയർ ഫോഴ്സ് നെ വിളിച്ചൂടായിനോ.... അവരെ അവിടെ തന്നെ നിപ്പിക്കുകയും ചെയ്തത് എന്തിനാ വെള്ളം ശക്തി കൂടുന്നതിന് മുന്നേ ഏതെങ്കിലും ഒരാളെങ്കിലും രക്ഷപെട്ടു കേറുമായിരുന്നു
@AmalAmal-bw2bw
@AmalAmal-bw2bw 26 күн бұрын
കേരളത്തിൽ ആരുന്നെങ്കിൽ അമ്പിള്ളേർ രക്ഷിച്ചേനെ 😌
@sandhyasanthosh7019
@sandhyasanthosh7019 26 күн бұрын
Yes 😢
@Shajishaji-hq6ow
@Shajishaji-hq6ow 25 күн бұрын
അതിൽ ഒരു സംശയംവും വേണ്ട.. 100%
@SoudhaSoudha-oz8ci
@SoudhaSoudha-oz8ci 25 күн бұрын
സത്യം
@anushatheresekurian78
@anushatheresekurian78 23 күн бұрын
Sathymm❤
@sandhyasunil1116
@sandhyasunil1116 20 күн бұрын
അങ്ങോട്ടൊക്കെ മനുഷ്യത്വം വളരെ കുറഞ്ഞ ആളുകളാണുള്ളത്...സ്വന്തം കാര്യം നോക്കുന്നവരാണ് അവിടെ കൂടുതൽ...
@Jesusloveonly
@Jesusloveonly 26 күн бұрын
😢😢😢😢😢😢അയ്യോ കുഞ്ഞ് മുഖം കാണുമ്പോൾ സങ്കടം ആവുന്നു 🚶‍♀️🚶‍♀️വിവരം ഇല്ലാത്ത അച്ഛനും അമ്മയ്ക്കും ജനിക്കുന്ന കുഞ്ഞുങ്ങളുടെ അവസ്ഥ ഇങ്ങനെ ആണ് 😢😢😢..
@krishnaveniS-ke8qp
@krishnaveniS-ke8qp 26 күн бұрын
Athe
@sreekuttan2004
@sreekuttan2004 26 күн бұрын
apo aa achante avasthayo? kuttiugalum bharyayum kanmumbil nashtapetta oiraalude avastha orkaan polum vayya
@amulurahman4175
@amulurahman4175 24 күн бұрын
​@@sreekuttan2004 aa naayinte mon vivaramillarnno ingine poyi nikkan athum kunj kuttikale kootti povano aa kuttikalk ariyillayirikkam but aa thanthakkum thallakum vivaramillarnno
@user-or5sl3iv9s
@user-or5sl3iv9s 26 күн бұрын
എത്ര പറഞ്ഞാലും മനസിലാവില്ല.. രണ്ട് കുട്ടികളുണ്ട്. ആ കുഞ്ഞങ്ങളുടെ മുഖം കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..
@sajithagpai9002
@sajithagpai9002 26 күн бұрын
മഴയാണ്, വെള്ളത്തിൽ ഇറങ്ങാതെ സൂക്ഷിക്കുക
@user-bq7pt3pj8d
@user-bq7pt3pj8d 26 күн бұрын
എന്തിനാണ് ഈ അപകടകരമായ വെള്ളച്ചാട്ടത്തിൽ ആളുകൾ ഇറങ്ങുന്നത് എ ത്ര എത്ര അപകടങ്ങൾ മുന്നിൽ കണ്ടിട്ടും എന്താ ജനങ്ങൾ പഠിക്കാത്തത്
@ShanuSaira-ow4rt
@ShanuSaira-ow4rt 26 күн бұрын
മഴകാലത്തു വീട്ടിൽ ഇരുന്നു നല്ല ചൂട് കട്ടൻ ചായയും പക്കാവടയും കഴിച്ചു സുഖമായി അവധി ആഘോഷിച്ചപോരായിരുന്നോ എന്തിനാ ഇങ്ങനൊക്കെ 😢
@poraali.shibu0235
@poraali.shibu0235 26 күн бұрын
po mayire
@ShanuSaira-ow4rt
@ShanuSaira-ow4rt 26 күн бұрын
@@poraali.shibu0235 ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞോ അതോ നിന്റെ വീട്ടിലുള്ളവരെ പറഞ്ഞോ എന്തിനാ ഇങ്ങനെ തെറി വിളിച്ചത് പു...... മോനെ
@Ani-tz9nc
@Ani-tz9nc 26 күн бұрын
സമയം അടുത്തൽ അങ്ങനെ ആണ്
@ShanuSaira-ow4rt
@ShanuSaira-ow4rt 26 күн бұрын
@@poraali.shibu0235 ninakillathathu ni endhina ingane vilichu koovunnathu
@shestechandtalk2312
@shestechandtalk2312 26 күн бұрын
😮😮ന്റെ പൊന്നോ വെള്ളത്തിൽ കളിക്കരുത് പ്രകൃതിയോടും 😮
@user-fo8bt8lp1z
@user-fo8bt8lp1z 26 күн бұрын
വീട്ടിൽ ഇരുന്നാൽ പോരായിരുന്നോ കഷ്ടം ഒരു മനുഷ്യരും പടിക്കില്ല 👍
@basheer450
@basheer450 26 күн бұрын
മഴക്കാലത്ത് തന്നെ മക്കളായി ടൂറിന് പോകണം എങ്കിൽ മാത്രമേ ഇങ്ങനെ മരിക്കാൻ സാധിക്കുകയുള്ളൂ എല്ലാവരും ഇതുപോലെ ടൂറിന് പോവുക വേനൽക്കാലത്ത് പോകരുത് മഴക്കാലത്ത് മാത്രം പോകുക
@Gkm-
@Gkm- 26 күн бұрын
വെള്ളം കാണാൻ അല്ലേ പോവുന്നത് വേനൽ കാലത്ത് എവിടെ വെള്ളം എവിടെ😂
@sreedharannambiar8468
@sreedharannambiar8468 26 күн бұрын
​@@Gkm-vellam kaanaan kulikkanow?????
@Gkm-
@Gkm- 26 күн бұрын
@@sreedharannambiar8468 ചിലവൻമാർ ഇറങ്ങി കുളിക്കും അവന്മാർ ഇങ്ങനെ ഒഴുകി പോവും അതൊക്കെ കാലകാലങ്ങൾ ആയി നടക്കുന്ന കാര്യങ്ങൾ അത് തുടർന്നു കൊണ്ടിരിക്കും നമുക്ക് അടുത്ത ന്യൂസ് ലോട്ട് പോവാം
@basheer450
@basheer450 26 күн бұрын
@@Gkm- നാം എവിടെ ടൂറിന് പോയാലും ആ മേഖലയെ കുറിച്ച് അറിഞ്ഞിരിക്കണം പ്രത്യേകിച്ച് ഭാര്യയും മക്കളും ആയിട്ട് പോകുമ്പോൾ വെള്ളം കാണണമെങ്കിൽ മുല്ലപ്പെരിയാർ ഡാമിലേക്ക് ചെല്ലുക
@scariamathew2591
@scariamathew2591 26 күн бұрын
​@@Gkm-വെള്ളം കാണുമ്പോൾ ചിലർക്ക് ഇറങ്ങാനും ചാടാനും മെണപ്പു തോന്നും... ഒരു നിമിഷത്തെ മനസുഖത്തിനു വേണ്ടി വിലപ്പെട്ട ജീവൻ കുരുതി കൊടുക്കുന്നു. ഇപ്പോൾ ഈ ദുരന്തത്തിൽ നിന്നും മനസിലാകുന്നത് വെള്ളച്ചാട്ടം ചെന്നു പതിക്കുന്നത് ഡാമിന്റ് വൃഷ്ടി പ്രദേശം മുഴുവൻ ഉൾകൊള്ളുന്ന റിസർവോയറിൽ ആണ്. 5 ക്ലാസ്സ്‌ വിദ്യാഭ്യാസം ഉള്ളവർ ഈ മഴക്കാലത്തു അവിടെ പിഞ്ചു കുഞ്ഞുമായി ഇറങ്ങില്ല. ആ കുഞ്ഞിനെ കൂടി കൊണ്ടു പോയ മനുഷ്യന്റെ വിധിയെ അല്ല വിവേകമില്ലായ്മയാണ് ഈ പരിഷകൃത സമൂഹം സ്വയം ചർച്ചയക്കേണ്ടത്.
@soldierlover3
@soldierlover3 23 күн бұрын
അയ്യോ അവരെ കണ്ടപ്പോഴാണ് ആ ഒന്നും അറിയാത്ത പിച്ചു വാവ എനിക്ക് സഹിക്കാൻ പറ്റുന്നില്ല
@jhonesg2518
@jhonesg2518 26 күн бұрын
കരയിൽ വെള്ളം തുടങ്ങുന്ന സ്ഥലത്തേ നിൽക്കാവു.അപ്പോൾ വെള്ളം വന്ന സമയത്ത് ഓടി രക്ഷപ്പെടാമായീരുന്നു.എത്റയോ പ്റാവശൃം ഞാനും ഇത് പോലെ സൂക്ഷിക്കണെ എന്ന രീതിയിൽ സൻദ്ദേശം നൽകി യിട്ടുൺഡ്. കേൾക്കുന്നവർ ചുരുക്കം. ദൈവത്തെ ഓർത്ത് ഇനിയാരും വേൺഡപ്പെട്ടവരെ കണ്ണീര് കുടുപ്പിക്കരുതെ❤
@user-bq7pt3pj8d
@user-bq7pt3pj8d 26 күн бұрын
മരിച്ച എല്ലാവർക്കും അള്ളാഹു മഅ്ഫിറത്ത് നൽകട്ടെ ആമീൻ
@Ibesss873
@Ibesss873 26 күн бұрын
Marichatu ninta aalukal tanna.Valiya sahasam kanichata.Moonji😂😂😂😂
@user-bq7pt3pj8d
@user-bq7pt3pj8d 26 күн бұрын
@@Ibesss873 ആരുടെ ആളല്ല സഹോദരാ മനുഷ്യരല്ലെ മനുഷ്യരുടെ പ്രത്യേകത നിനക്കറി മൊ അള്ളാഹു ബൊഹുമാനിച്ച കൂട്ടതാണ് നീയും ഞാനും അത് കൊണ്ട് നിന്റെ ആളുകൾ എന്റെ ആളുകൾ എന്നിങ്ങനെ പ്രയോഗിക്കരുത് സഹോദരാ
@user-ne3ez6qj6i
@user-ne3ez6qj6i 26 күн бұрын
ഇങ്ങാറെയും ള്ള സ്ഥലങ്ങളൽ പ്രാദേശിക ഗൈഡുകളെ നിർബന്ധമായ വേണം. ചെറിയ ഫീസുംഈടാക്കാവുന്നതാണ് .
@user-py1si5gp8f
@user-py1si5gp8f 26 күн бұрын
ഈ പെരുമ്ഴക്കാലത്തു എന്തിന് ഇതിനൊക്കെ പോയത്... എങ്കിലും അവരെ രക്ഷിക്കാൻ നല്ലത് പോലെ കഴിയുമായിരുന്നു. പക്ഷെ ആരും ശ്രമിച്ചില്ല 😢😢
@sairaniyas9421
@sairaniyas9421 26 күн бұрын
Heart broken
@dosthyramesh6003
@dosthyramesh6003 26 күн бұрын
എത്ര കേട്ടാലും കണ്ടാലും പഠിക്കത്തവർ
@JosephCv-lx7ws
@JosephCv-lx7ws 26 күн бұрын
ആഘോഷം നല്ലത് വിവേകം വേണം, ഇപ്പോൾ വേദന മാത്രം, മിടുക്ക് കൂടി പോയി 😔
@sandeeps2169
@sandeeps2169 25 күн бұрын
0:16 നോക്കിനിന്ന് സെൽഫിയെടുത്ത് രസിച്ച മനിതർക്ക് നമസ്ക്കാരം
@minhaminhaj8493
@minhaminhaj8493 26 күн бұрын
മനസ്സിൽ ഒരു പാട് വേദന തോന്നിയ ദൃശ്യം 😢
@prakasharavind3528
@prakasharavind3528 24 күн бұрын
മഴകാലങ്ങളിൽ വിനോദ്സഞ്ചാരമൊക്കെ നല്ലതുതന്നെ. പക്ഷേ ഒരുകാരണവശാലും പുഴകളിലോ കടലിലോ കുളിക്കാൻ ഇറങ്ങാൻ പാടുള്ളതല്ല. അതുപോലെ ഹിൽ പ്രദേശങ്ങളിലെ കൊച്ചു വെള്ളച്ചാട്ടം ഉള്ളടുത്തുപോലും കുളിക്കാൻ ഉറങ്ങരുത് ഒരുകാരണവശാലും.
@m.sreekumarsree7659
@m.sreekumarsree7659 26 күн бұрын
Government concerned should also be taken into task to avoid recurrence of such incidents in future.
@sujithktsuji
@sujithktsuji 26 күн бұрын
എത്ര അപകടങ്ങൾ കണ്ടാലും വീണ്ടും വീണ്ടും മരണത്തെ വരിക്കാൻ വേണ്ടി മാത്രം വെള്ളച്ചാട്ടം മഴക്കാലത്ത് കാണാൻ പോകുന്നവർക്കുള്ള ഒരു മുന്നറിയിപ്പാണിത്
@user-oo3fv3nn8o
@user-oo3fv3nn8o 26 күн бұрын
ഇത്തരം ഘട്ടങ്ങളിൽ ദുരന്ത രക്ഷാ സേനയുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പറുകൾ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്.....
@jijok1382
@jijok1382 26 күн бұрын
കൈ കുഞ്ഞിനേയും കൊണ്ട് വെള്ളച്ചട്ടത്തിൽ ഇറങ്ങുമ്പോൾ ശ്രദ്ധിക്കൂ😢😢😢😢😢
@akumark273
@akumark273 26 күн бұрын
വടക്കേ ഇന്ത്യയിൽ ടൂറിന് പോകുകയാണെങ്കിൽ സെപ്റ്റംബർ ഒൿടോബർ മാസങ്ങളിൽ പോയി വരുക . മലമുകളിൽ നിന്ന് വരുന്നതോ പാറപ്പുറത്ത് കൂടി ഒഴുകുന്ന വെള്ളത്തിലോ സെൽഫി എടുക്കുവാൻ വേണ്ടിഇറങ്ങരുത്. തെറ്റൽ ഉണ്ടാകും. മലമുകളിൽ നിന്ന് വരുന്ന വെള്ളച്ചാട്ടം നിങ്ങളെ മാടി വിളിച്ചേക്കാം. പക്ഷേ മരണം നിങ്ങളെ കാത്തിരിപ്പുണ്ടാകും.
@Laly-mi2dr
@Laly-mi2dr 26 күн бұрын
My God 😢sad news on first day of the month
@shammamuhammed127
@shammamuhammed127 26 күн бұрын
ആ മോന്റെ മുഖം കാണാൻ വയ്യ 😭😭😭നമ്മൾക്കും മക്കൾ ഉള്ളത് അല്ലെ... എന്താ ഈ രക്ഷിതാക്കൾ ഇങ്ങനെ ആയി പോയെ 😭😭😭
@vijuperingottil4813
@vijuperingottil4813 26 күн бұрын
സോറി ന്യൂസ്മുഴുവൻ കാണുവാൻ സാധിക്കുന്നില്ല പിഞ്ചുകുഞ്ഞിനെ അടുത്ത് കണ്ടപ്പോൾ നിർത്തി.
@kodiyathorganicfarm2718
@kodiyathorganicfarm2718 26 күн бұрын
വളരെ വേദനാജനകം തന്നെ 😔
@lathape1410
@lathape1410 26 күн бұрын
ഞാനും
@sumakt6257
@sumakt6257 23 күн бұрын
ഞാനും സഹിക്കാൻ വയ്യ...😢
@marythomas4653
@marythomas4653 26 күн бұрын
This spot is very dangerous especially in monsoon.
@melbenmelben3337
@melbenmelben3337 26 күн бұрын
പാവം ആ കുഞ്ഞ് വല്ലതും അറിയുന്നുണ്ടോ.... താൻ മരിക്കാൻ പോകുകയാണ് എന്ന് ഉള്ള കാര്യം. മാതാപിതാക്കൾ വെള്ളത്തിൽ ഇറങ്ങുകയോ ചാകുകയോ എന്തോ ചെയ്യ് നീയൊക്കെ കാരണം നിനക്കൊക്കെ വിവരം വെച്ചിട്ടും വിവരദോഷം കാണിക്കും. പക്ഷെ കുഞ്ഞുങ്ങളെ എന്ത് കോപ്പ് കാണിക്കാനാ നീയൊക്കെ കൊണ്ടുപോയെ
@user-wp8di4zs9m
@user-wp8di4zs9m 26 күн бұрын
Ee perumazhayathu damil thanne kulichenkile pattu... Enthu manushyarano.... Hearty condolences 😢
@Rajayogi777
@Rajayogi777 26 күн бұрын
വിവേകം നഷ്ട്ടപ്പെട്ട ദുരന്തം😢
@user-sv1fy2nc9t
@user-sv1fy2nc9t 26 күн бұрын
🙏
@rajuvaniyan5731
@rajuvaniyan5731 26 күн бұрын
😢😢😢😢😢
@purushothamanbn9969
@purushothamanbn9969 26 күн бұрын
എത്ര പറഞ്ഞാലും അനുസരണ ഇല്ല 😢 ഒട്ടു മിക്ക ആളുകളും ശരിയാണ്
@abdul.basheer
@abdul.basheer 26 күн бұрын
വെള്ളത്തിൻറെ ഒഴുക്ക് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് അവർക്ക് അവരെ രക്ഷപ്പെടുത്താനുള്ള സമയമുണ്ടായിരുന്നു അവിടെ നിൽക്കുവാൻ കൈകൊണ്ട് ആംഗ്യം കാണിക്കുകയാണ് ചെയ്തത് കേരളത്തിൽ ഒക്കെ ആയിരുന്നുവെങ്കിൽ ഉടനെതന്നെ അതിവേഗതയിൽ അവിടെ വേണ്ടുന്നത് ചെയ്യുമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്
@sreejahareendran8139
@sreejahareendran8139 26 күн бұрын
seriyanu
@nahmae4909
@nahmae4909 26 күн бұрын
Yes
@BBSSeason6-qm4ix
@BBSSeason6-qm4ix 26 күн бұрын
Athe ethra time avar avide pidich ninnu,aa time kond enthelum cheyyamayrnnu,avar ivdam vitt poyi eni paranjittum karyam illa😢
@harikrishnant5934
@harikrishnant5934 26 күн бұрын
Da malguna. .. Athu ottappetta Sthalamaanu.. Fire force nte kayyile vadam Undenkile rescue cheyyan okku... Veetil irunnu comment idunna Poleyalla Vellachattathile recue.. Aa Nilkuuna aalkkar avide vanna ordinary people aanu....avaru Kaanichathu pokritharam.. Appol poyi chaavatte... Ee remote area il, ee Mazhyathu,..kochu kuttikaleyum kondu Erangiya Mayirukal....
@safeenakmmuhammedkarisseri3486
@safeenakmmuhammedkarisseri3486 26 күн бұрын
അവിടുന്ന് കാലു മാറ്റിയാൽ താഴേക്കു പോകും. അതാണ് നിക്കാൻ പറഞ്ഞത്. Nalla അടിയോഴുക്കുണ്ട്
@soniajimmy1359
@soniajimmy1359 26 күн бұрын
So sad
@abdul.basheer
@abdul.basheer 26 күн бұрын
കേരളത്തിൽ ആയിരുന്നുവെങ്കിൽ രക്ഷപ്പെടുത്തുമായിരുന്നു 5 മിനിറ്റോളം അവർ അവിടെ സഹായം പ്രതീക്ഷിച്ചു നിന്നു മരത്തിൻറെ ചില്ലകൾ പൊട്ടിക്കുവാൻ വേണ്ടിയാണ് അവിടെ ഉണ്ടായിരുന്നവർ സമയം കളഞ്ഞത് തുടക്കത്തിൽ മൂന്നു മിനിറ്റോളം വെള്ളത്തിന് വേഗത കുറവായിരുന്നു അവിടെ കൂടിയ സ്ത്രീകളുടെ സാരി അല്ലെങ്കിൽ ഷാൾ ക്കുട്ടി കെട്ടി അവിടെയുള്ള യുവാക്കൾ മനസ്സുവെച്ചിരുന്നുവെങ്കിൽ ഈ മരണത്തെ ഒഴിവാക്കാമായിരുന്നു
@abduljaleelsizcom9825
@abduljaleelsizcom9825 26 күн бұрын
കേരളത്തിലാണേൽ ഇവർ രക്ഷപ്പട്ടേനെ…..😢
@muhammedraihaan.r8473
@muhammedraihaan.r8473 26 күн бұрын
😢😢
@UnniAr-o4l
@UnniAr-o4l 26 күн бұрын
Daivame.....
@m4tvlog770
@m4tvlog770 26 күн бұрын
അവരുടെ മരണസമയം എത്തി കഴിഞ്ഞു അതിനു വേണ്ടിയാണ് അവർ അവിടെ എത്തിയത്
@user-lj7fz5kl7w
@user-lj7fz5kl7w 26 күн бұрын
അത് വിനോദം ആയിരിക്കില്ല.
@prasanthaadhi4222
@prasanthaadhi4222 16 күн бұрын
ഇനിയും ഇതാവർത്തിക്കും കാരണം എത്ര കണ്ടാലും കേട്ടാലും മനുഷ്യർ പഠിക്കില്ല, അവസാനം പഴി ദൈവത്തിനും
@Appruz
@Appruz 26 күн бұрын
വേദനജനകം 😔😔😔പിഞ്ചു കുങ്ങളെ കാണുമ്പോൾ 😔😔😔യാ allha
@user-qx1gw6eg7r
@user-qx1gw6eg7r 26 күн бұрын
Aarum onninum sramichilla. Sramichaal avar rakshapedumaayirunnu
@PoppyBinu
@PoppyBinu 26 күн бұрын
കുഞ്ഞുങ്ങൾ😢😢
@deepakdezz5385
@deepakdezz5385 26 күн бұрын
അഹങ്കാരം പക്ഷേ പ്രകൃതിയോട് വേണ്ട😮
@lissyfrancis6594
@lissyfrancis6594 25 күн бұрын
കാലാവസ്ഥയെ കുറിച്ച് മനുഷ്യരായ നമ്മൾക്ക് ഒരു പിടിയുമില്ല. എപ്പോൾ മഴ പെയ്യുമെന്നോ. എത്ര മാത്രം മഴക്ക് ശക്തി ഉണ്ടാകുമെന്നോ ആർക്കും അറിവില്ല. അത് കൊണ്ട് എവിടെ എങ്കിലും വിനോദ യാത്രക്ക് പോകുബോൾ വളരെ അധികം ശ്രദ്ധിക്കുക. മേഘ സ്ഫോടനവുംമഴ വെള്ള പാച്ചിലും ഇടിവെട്ടും എല്ലാം ഇപ്പോഴാണ് സംഭവിക്കുന്നത് എന്ന് പ്രവചിക്കാൻ പറ്റാത്ത അവസ്ഥ. സൂക്ഷിക്കുക എപ്പോഴും അപകടത്തെ കുറിച്ച് ഒരു ദീർഘ വീക്ഷണം ഉണ്ടാകുക കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല.
@shameervp4184
@shameervp4184 26 күн бұрын
Adipoli
@abhy8845
@abhy8845 26 күн бұрын
Innale rathri news kandu.... 😢😢😢😢 sahikanpattunilla........ 😢😢😢😢
@IsmailCh-b5h
@IsmailCh-b5h 9 күн бұрын
ചെയ്യാൻ പറ്റില്ലെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും ഭാഗമായി എല്ലാവർക്കും നന്ദി
@naasfrk2170
@naasfrk2170 26 күн бұрын
ഈ മഴ കാലത്തു തന്നെ വേണം ആയിരുന്നോ.... ഈ കളികൾ.എന്ത് സന്തോഷം കിട്ടി 🤔കഷ്ടം ആയി പോയി
@shivanyavineeth1998
@shivanyavineeth1998 26 күн бұрын
ഒരിക്കലും വെള്ളത്തിൽ ഇറങ്ങരുത് മഴക്കാലം ആണ്
@vishnukuzhikattu3056
@vishnukuzhikattu3056 26 күн бұрын
ദൈവങ്ങളെ 🙏🏼😢😢😢
@chandramathykallupalathing413
@chandramathykallupalathing413 26 күн бұрын
എന്തിനാണ് മഴക്കാലത്ത് ഒരു പരിചയവും ഇല്ലാത്ത നാട്ടില്‍ പുഴയിലും, ഡാമിന്റെ പരിസരങ്ങളിലും ഇറങ്ങുന്നത്? Swimming pool ളിൽ നീന്തി ഉള്ള പരിചയം ഒഴുക്കുള്ള വെള്ളത്തില്‍ രക്ഷിക്കില്ല. കുടുംബവും, കുഞ്ഞുങ്ങളും ഒക്കെയായി വിനോദയാത്രക്കാണ് പോയിരിക്കുന്നത്, adventure trip അല്ല എന്ന് ഓര്‍ത്താൽ ഇതുപോലെ ഉള്ള ആപത്ത് വരില്ല.
@user-np6lx7ki2o
@user-np6lx7ki2o 25 күн бұрын
എന്ത് സംഭവിച്ചാലും video പിടിക്കാൻ മാത്രം മനസ്സു മരവിച്ച കുറേ മനുഷ്യർ. ആ സമയം എന്തെങ്കിലും ചെയ്തവരെ രക്ഷപ്പെടുത്താമായിരുന്നില്ലേ കഷ്ടം😢😢
@JoshyThomas-gb3gv
@JoshyThomas-gb3gv 26 күн бұрын
So sad and terrific..
@venugopalnchandnathil9137
@venugopalnchandnathil9137 26 күн бұрын
Showing and taking vedio of this type of scene shoulf be banned and punish
@n.r.mohanan9460
@n.r.mohanan9460 26 күн бұрын
😢😢😢
@Shanvas2345
@Shanvas2345 26 күн бұрын
കുറച്ചു ദിവസമായി നില്കാതെ പെയ്യുന്ന മഴയിലും ആ പൊടികുഞ്ഞിനേയും കൊണ്ട് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയിരിക്കുന്നു. എത്ര കേട്ടാലും കണ്ടാലും പഠിക്കാത്ത മനുഷ്യർ
@hkvr1
@hkvr1 26 күн бұрын
🙏😔😔😔
@mymusic-bo2oz
@mymusic-bo2oz 25 күн бұрын
വെള്ളം ശക്തിയായി ഒഴുകുന്നതിന് മുൻപ് കരയ്ക് കേറാൻ ശ്രെമിക്കാമായിരുന്നു...എല്ലാം തലേവിധി 🥺💔
@RajuC773
@RajuC773 26 күн бұрын
കാണാൻ കഴിയില്ല 😢
@n.....n5784
@n.....n5784 26 күн бұрын
Avar ithra samayam avide nikkumbol rakshikkan oru kayar enkilu ittukodukkamayirunnu😢..paranjitt karyamilla..maranam munbil kand kond avar marichu😢😢
@user-ep8wk8rg3p
@user-ep8wk8rg3p 26 күн бұрын
😭😭😭
@advikaworld3268
@advikaworld3268 26 күн бұрын
Ithryum vellm vannth knditu enkilum rekshapedamayirunu.... Ethra time pidich ninu enitum rekshikn kazhinjillallo.... Kunjugle kond ie mazha timil onum ithupole vellachatam kndu iragallum water forse pryn ptila
@smedia4116
@smedia4116 26 күн бұрын
എമർജൻസി ആയിട്ട് ഹെലികോപ്റ്റർ വന്നിരുന്നെങ്കിൽ അവരെ രക്ഷപ്പെടുത്താമായിരുന്നു
@VED036
@VED036 23 күн бұрын
Damലെ വെള്ളം പെട്ടന്ന് തുറന്നുവിടരുത്. ആദ്യം ചെറുതായി, ഒരു മുന്നിയിപ്പുകണക്കെ മാത്രം തുറന്നുവിടേണ്ടതാണ്.
@sandeeptvp
@sandeeptvp 26 күн бұрын
ഇതുപോലെ വർഷങ്ങൾക്ക് മുൻപും 5 പേര് മരിച്ചിട്ടുണ്ട്...ഈ മഴക്കാലത്ത് ഒരു സുരക്ഷയും ഇല്ലാതെ പോയത് ആത്മഹത്യ യ്ക് തുല്യം. അതും ഒന്നും അറിയാത്ത പിഞ്ച് കുഞ്ഞും...
@krishnapriya1296
@krishnapriya1296 26 күн бұрын
mazhyum vellapokkavum anennu arimjittum engnae vellathil kalikkanum kulikkanum irangunnavarod enth parayan kazhiyum .. 😢
@johnmathew5813
@johnmathew5813 26 күн бұрын
😭😪🙏
@marylathastephen1828
@marylathastephen1828 26 күн бұрын
😢😢😢😢😢😢😢
@ohooho_5678
@ohooho_5678 26 күн бұрын
മഴ പെയ്യുന്ന സമയത്ത് മലമുകളിൽ നിന്ന് ഒഴുകിയെത്തുന്ന അരുവികളിൽ ഒരു കാരണവശാലും ഇറങ്ങരുത്.....മലമുകളിൽ ഒരു പക്ഷെ കനത്ത മഴ പെയ്തിട്ടുണ്ടാവും ...പെട്ടന്ന് വെള്ളം കുതിച്ച് എത്തും.....എത്രയോ അപകടങ്ങൾ നടന്നിരിക്കുന്നു.....എന്നാലും ആരും പഠിയ്ക്കില്ല..... Enjoy cheyyan പറ്റിയ അവസരം എന്ന് എല്ലാരും കരുതും.....
@amstrongsamuel3201
@amstrongsamuel3201 26 күн бұрын
true.
@jayparkasha.j312
@jayparkasha.j312 25 күн бұрын
കണ്ടാലും കണ്ടാലും നമ്മുടെ ജനങ്ങൾ മനസ്സിലാക്കുന്നില്ല. കഷ്ടം വെള്ളം കണ്ടാൽ ചാടി ഇറങ്ങയാണ്.
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 26 күн бұрын
😭😭😭😭😭😭😭
@anil540
@anil540 26 күн бұрын
So sad news 😢
@jameelasiddiq7856
@jameelasiddiq7856 26 күн бұрын
മഴ കാലം ആണെന്നു അറിഞ്ഞിട്ടും മനസ്സിലാവില്ല.
@NavomiBaiju
@NavomiBaiju 25 күн бұрын
😢
@sajlafemi-tx3po
@sajlafemi-tx3po 8 күн бұрын
ഫയർ ഫോഴ്സ് നെ വിവരം അറിയിച്ചാൽ മതിയായിരുന്നു 😢
@chaitanyakt1863
@chaitanyakt1863 26 күн бұрын
Ethra kandalum kettalum padikkila..muthirnna alukalude budhiyillaimayil paavam kunjungal ane pettupokunnath😢
@right3211
@right3211 26 күн бұрын
മഴക്കാലത്ത് മൂഞ്ചാൻ ഇങ്ങനെയുള്ള സ്ഥലത്തു തന്നെ പോകണം
@josekollamkudy2971
@josekollamkudy2971 26 күн бұрын
ഇതു പോലെ ഉള്ള സഹജര്യത്തിൽ കുടുംബസമേതം വെള്ളത്തിലേക്ക് ഇറങ്ങുക എന്നു പറഞ്ഞാൽ എത്രമാത്രം 'അശ്രദ്ധയാണ്. ഈ പെരും മഴത്ത് വിനോദ സഞ്ചാരത്തിന് പോകല്ലെ?
@evanthomas816
@evanthomas816 26 күн бұрын
9 per undallo
@sajanjohn2557
@sajanjohn2557 26 күн бұрын
😢😮
@v.knambiar9983
@v.knambiar9983 26 күн бұрын
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഹിമാചൽപ്രദേശിൽ 24 students മരിച്ചത് മറന്നിട്ടില്ല,,,😔
@manojpappan8587
@manojpappan8587 26 күн бұрын
Eniyum padikkillaa
@saabihahammad8185
@saabihahammad8185 26 күн бұрын
ഇത് പഴയ വിടെയോ ആണ്...എന്നാലും സങ്കടം തന്നെ മഴയാണ് സൂക്ഷിക്കണം..
@mythoughtsaswords
@mythoughtsaswords 26 күн бұрын
ഒരു മുന്നറിയിപ്പും / സുരക്ഷാ സംവിധാനവും/ഇല്ലായിരുന്നു- കഷ്ടം 😮😮😮😮
Женская драка в Кызылорде
00:53
AIRAN
Рет қаралды 464 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 18 МЛН
Женская драка в Кызылорде
00:53
AIRAN
Рет қаралды 464 М.