No video

മരുന്ന് മാഫിയ സ്പീകിംഗ് | Dr. Cyriac Abby Philips | Chandrasekhar R. | DeGod'24 | Ernakulam

  Рет қаралды 36,079

neuronz

neuronz

Күн бұрын

മരുന്ന് മാഫിയ സ്പീകിംഗ് | Dr. Cyriac Abby Philips | Chandrasekhar R. | DeGod'24 | 2024 July 14 | PWD Rest House ,Ernakulam
Organised by esSENSE Global
Camera: Gireesh Kumar
Editing: Sinto Thomas
Dr Cyriac Abby Phillips on Samantha Ruth Prabhu
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 292
@sajeevtb8415
@sajeevtb8415 Ай бұрын
Dr അബി ഫിലിപ്പിൻ്റെ സാമൂഹിക പ്രതിബദ്ധത അപ്പ്രീഷിയേറ്റ് ചെയ്യപ്പെടേണ്ടതാണ്. ചികിത്സാ രംഗത്തെ നവോത്ഥാനപ്രവർത്തമാണ് താങ്കൾചെയ്യുന്നത്.പൊതുബോധം(ബോധമില്ലായ്മ) തൽക്കാലം എതിരായാലും ഭാവിയിൽ ഫലം കാണും എന്നുറപ്പാണ്.👍
@RajaramAravindakshan
@RajaramAravindakshan Ай бұрын
Oru kooppum illa.nee marunnu mafiakku choottu pidikkukayanu.nee parayunnatu kettal evida marnnu mafia ennu oru sangati Ella ennu thonnm.nee entha paranje oru liver transplant surgery nadattan 40 lakhs Ella 25 lakhs mathram ullu enno.kadannu pooda ninte pattnu.nee thanne adda marunnu mafia.
@jaycdp
@jaycdp 25 күн бұрын
He is right in all area, But in a third world country like india organ mafia exist. It is not only pharma mafia the doctors are also in the mafia in any third world country. If he is keeping up his words he is honest but majority of the politicians and doctors in india we cannot trust what they are promising.
@kurianabraham944
@kurianabraham944 Ай бұрын
Aby Philip സാറിന് എനിക്കൊരു നന്ദി പറയാനുണ്ട്. എൻ്റെ Brother ൻ്റെ കരൾരോഗം പൂർണമായും കുറച്ചതിനാണത്. ഇനി കാണാൻ വരണ്ട എന്നും പറഞ്ഞു.
@sethuraj5798
@sethuraj5798 Ай бұрын
Number tharaamo
@vasujayaprasad6398
@vasujayaprasad6398 Ай бұрын
പൂർണമായും കുറച്ചു. കരളു പോയോ
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@vasujayaprasad6398 karal poyi ippol karal illatheya jeevikkunne
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@sethuraj5798rajagiri hospital anu
@keralawarrior5841
@keralawarrior5841 Ай бұрын
You know he and his father is a organ mafia done
@jayasrijith1048
@jayasrijith1048 Ай бұрын
Contents of Dhanwantharam gulika 01Ela - Elettaria cardamom 0.002 g 02 Viswa -Zingiber officinale 0.002 g 03 Abhaya -Terminalia chebula 0.002 g 04 Ajaji -Trachyspermum roxburghianum 0.002 g 05 Brihati -Solanum virginianum 0.002 g 06 Jirakam -Cuminum cyminum 0.002 g 07 Jinoshanam -Piper cubeba 0.002 g 08 Bhunimba -Swertia chirata 0.002 g 09 Rudraksha- Elaeocarpus serratus 0.002 g 10 Suradaru -Cedrus deodara 0.002 g 11 Karpura -Cinnamomum camphora 0.002 g 12 Himambu -Rosa centifolia q. s. 13 Jiraka - Cuminum cyminum
@jolsyjose1477
@jolsyjose1477 Ай бұрын
Thank you CR and a million thanks to Dr Abby. You are awesome! Huge appreciation for all the great work you do and for your dedication. Keep going doc
@rajeshjk06
@rajeshjk06 Ай бұрын
Dr Abby philip is doing a great service to the people, exposing frauds. We r lucky to have one such Doctor rendering this service for which he is facing complaints from the "affected" parties. It is our responsibility to stand firmly by him. Thanks Doctor.
@ninjaman007
@ninjaman007 Ай бұрын
Dolo-650 makers gave freebies worth Rs 1,000 crore to doctors for prescribing tablet: Medical body to SC- India Today.
@Ojistalks
@Ojistalks Ай бұрын
2008 മുതൽ 2017 വരെ അസൈഡിറ്റി ക് മരുന്ന് കഴിച്ചിരുന്നു 2017ഇൽ ഞാൻ പ്രകൃതി ജീവനം ഫോളോ ചെയ്യാൻ തുടങ്ങി പിന്നീട് ഇത് വരെ ഒരു മരുന്നും ഞാൻ കഴിച്ചിട്ടില്ല എന്റെ ഫാമിലിയിൽ ആർക്കും ഒരു പനി പോലും വരാറില്ല 🥰എനിക്ക് 3കുട്ടികൾ ആണ് സ്കൂളിൽ എല്ലാ കുട്ടികൾക്കും മാറി മാറി പനി ചുമ വരുമ്പോൾ എന്റെ മക്കൾ മാസ്ക് പോലും വക്കാതെ അവരുടെ കൂടെ നടന്നാലും ഒരു അസുഖവും വരാറില്ല ❤️❤️❤️ബേക്കറി, പാൽ, പാൽ ഉത്പന്നങ്ങൾ, വറുത്തത്, പാക്കറ്റ് ഫുഡ്‌, ഫ്രൈ itom ഒന്നും തന്നെ മിട്ടായികൾ, ബിസ്കറ്റ്, മൈദ കൊണ്ടുള്ള ഒന്നും കൊടുക്കാറില്ല എല്ലാം വേവിച്ചു മാത്രം കഴിക്കും ധാരാളം പഴം കഴിക്കും 👍👍👍അസുഖങ്ങളെ കുറിച്ച് ഭയം വേണ്ട 👍👍
@manut1349
@manut1349 Ай бұрын
ഇതു പോലെ പറഞ്ഞു നടന്ന നടൻ ശ്രീനിവാസൻ , അത് പോലെ പ്രൊഫസർ B M ഹെഗ്‌ഡെ എന്നിവർക്കു എന്ത് പറ്റി എന്ന് നോക്കുക.
@Ojistalks
@Ojistalks Ай бұрын
@@manut1349അവരൊക്കെ പറഞ്ഞു എന്നത് ശരി നടന്നു എന്ന് എന്താ ഉറപ്പ് 😄😄,dr ജൈകപ് വാടകഞ്ചേരി ക്ലാസ്സ്‌ കണ്ട് കാർക്ട് ആയി ജീവനം അനുഷ്ഠിച്ചു നോക്ക് 👍👍👍ഇച്ചിരി ബുദ്ധിമുട്ട് ആണ് ചേട്ടാ
@user-mt1ij7ug1b
@user-mt1ij7ug1b Ай бұрын
ശ്രീനിവാസൻ നല്ലൊരു പുകവലിക്കാരൻ ആയിരുന്നു.
@Ojistalks
@Ojistalks Ай бұрын
@@manut1349 അവർ പറഞ്ഞു എന്നുള്ളത് സത്യം,ചെയ്തിരുന്നു എന്ന് ഉറപ്പില്ല, ജീവനം കുറച്ചു ബുദ്ധിമുട്ട് ആണ് പക്ഷെ സൂപ്പർ എഫെക്ട് 👍👍👍
@Ojistalks
@Ojistalks Ай бұрын
കമെന്റ് ഡിലീറ്റ് ചെയ്യുന്നു 😄😄😄
@crickaddict1122
@crickaddict1122 Ай бұрын
പ്രിയപ്പെട്ട ഡോക്ടർ -ഫർമസിക്യൂട്ടിക്കൽ കമ്പനികളുടെ കമ്മീഷൻ വാങ്ങി മെഡിസിൻ prescribe ചെയ്യുന്ന ഡോക്ടർമാർ ഇല്ലേ -അഥവാ ഇല്ലെങ്കിൽ എന്തുകൊണ്ട് ആണ് ബ്രാൻഡ് നെയിം എഴുതുന്നത് -generic name എഴുതിയാൽ പോരെ? pVT vs GoV practioners രണ്ടുപേരും ഇത് തന്നെയാണ് ചെയ്യുന്നത്.
@manut1349
@manut1349 Ай бұрын
വളരെ ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉണ്ടാക്കുന്ന കമ്പനികൾ ഇന്ത്യയിൽ എവിടെയും ഉണ്ട് ജനറിക് name എഴുതിയാൽ ഇ കമ്പനികൾ ഉണ്ടാക്കുന്ന ഗുണ നിലവാരമില്ലാത്ത മരുന്നുകൾ വില്കപ്പെടും . അപ്പോൾ ചോദ്യം ഡോക്ടർമാർ ഗുണ നിലവാരമില്ലാത്ത മരുന്നുകൾ പ്രെസ്ക്രൈബ് ചെയ്യില്ലേ എന്നാകും , സാധാരണ ഒരു ഡോക്ടർ അത് ചെയ്യില്ല എന്തന്നാൽ ineffective മെഡിസിൻ കഴിച്ചു അസുഖം മാറാത്തത് കൊണ്ട് ഡോക്ടറുടെ reputation പോകുകയും അദ്ദേഹത്തിന്റ പ്രാക്ടീസ് അഫക്റ്റഡ് ആകുകയും ചെയ്യും. അസുഖം മാറാത്ത്ത് കൊണ്ടു ആരും മെഡിക്കൽ സ്റ്റോറിനെ കുറ്റം പറയുകയില്ലലോ , അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ളതുപോലെ ഫലവത്തായ ഡ്രഗ് പ്രൊഡക്ഷൻ and ഡിസ്ട്രിബൂഷൻ മോണിറ്ററിങ് ഉണ്ടെങ്കിൽ ജനറിക് ഡ്രഗ്സ് പ്രെസ്ക്രൈബ് ചെയുന്നത് നല്ലതാണ് , ഇന്ത്യയിൽ unscrupulous ഡ്രഗ് മാനുഫാക്ചട്യൂറിങ് വളരെ കൂടുതൽ ആണ് . ഞാൻ വര്ഷങ്ങള്ക്കു മുമ്പ് കേരളത്തിലും ഇപ്പോൾ വിദേശത്തു ഗവണ്മെന്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യന്ന ഒരു ഡോക്ടർ ആണ് , ഇന്ത്യയെകാൾ ഡ്രഗ് മോണിറ്ററിങ് ഉള്ള ഒരു രാജ്യമാണ് ഇവിടെ ഗവണ്മെന്റ് സെറ്റപ്പിൽ ജനറിക് ഡ്രഗ്സ് മാത്രമേ എഴുതുവാൻ പാടുള്ളു പക്ഷെ പലപ്പോഴും കുറച്ചെങ്കിലും substandard മരുന്നുകൾ ജനറിക് പേരിൽ വരുന്നുണ്ട്‌.
@vineeshvasudevan6734
@vineeshvasudevan6734 Ай бұрын
Ingredients of Dhanwantharam Kashayam Ksheerakakoli - Lilium polyphyllum Meda - Polygonatum cirrhifolium Mahameda - Polygonatum verticillatum Sariva - Hemidesmus indicus Bala - Sida cordifolia Kulthi - Dolichos biflorus Bilva - Aegle marmelos Shyonaka - Oroxylum indicum Patala - Stereospermum suaveolens Gambhari - Gmelina arborea Kantakari - Solanum xanthorarpum Gokshura - Tribulus terrestris Manjishtha - Rubia cordifolia Kakoli - Fritillaria royeli Lal chandan - Pterocarpus santalinus Jeevak - Microstylis wallichii Rishabhaka - Microstylis musifera Shaileyam - Parmelia perlata Agaru - Aquilaria agallocha Punarnava - Boerhavia diffusa Shatavari - Asparagus racemosa Ksheerashukla - Fritallaria roylei Haritaki - Terminalia chebula Mulethi - Glycyrrhiza glabra Bibhitaki - Terminalia bellerica Amla - Emblica officinalis Mashaparni - Teramnus labialis Dalchini - Cinnamomum zeylanicum Elaichi - Elettaria cardamomum Tejpatta - Cinnamomum tamala Mudgaparni - Phaseolus trilobus
@abitspiritual
@abitspiritual Ай бұрын
Sober for nearly 100 days, more to go! All thanks to Dr. Abby ❤
@danielthomas5401
@danielthomas5401 Ай бұрын
Does he treat alcohol addiction ?
@danielthomas5401
@danielthomas5401 Ай бұрын
Does he treat alcohol addiction ?
@bobbyd1063
@bobbyd1063 Ай бұрын
Congrats on being sober! Just curious - How long have you been drinking and at what frequency? What caused you to decide to go sober? Any medical conditions?
@gemsree5226
@gemsree5226 Ай бұрын
Ano small amount of alcohol is safe. Safe amount is only 0. ​@@bobbyd1063
@abitspiritual
@abitspiritual Ай бұрын
@@danielthomas5401 He doesn't treat addiction - but I became super aware of the harmful effects of the thing that's considered 'cool' by many majorly because of his videos, and tweets. To be honest, practicing mindfulness also helped me. (I used Headspace App and now I use Waking Up App)
@crbinu
@crbinu Ай бұрын
😂പാവം മരുന്ന് മാഫിയ, എല്ലാവരും സംശയിച്ചു പോയി. 😂
@anm13682
@anm13682 28 күн бұрын
Ayurvedic medicine are here for centuries.. if you have a perfect life style less food exercise it will help.. only in Kerala you can see too many doctors clinics,hospitals.. for critical and emergency allopathic treatment are effective
@outdoorlife_nature
@outdoorlife_nature 25 күн бұрын
Yes it's here for centuries, what was the life experiency back then?
@zeekman-sci
@zeekman-sci 14 күн бұрын
For centuries?? How many madicine u know ?? Can u provide any single proven medicine from that era ??
@NoushadAli-og3ec
@NoushadAli-og3ec Ай бұрын
നല്ല ഭക്ഷണം കഴിക്കാൻ ഡോക്ടർ പറഞ്ഞാൽ ജനങ്ങൾ ക്ക് രോഗം വരില്ല. ഡോക്ടർമാരുടെ വാല്യൂ നഷ്ടമാകും
@zeekman-sci
@zeekman-sci 14 күн бұрын
ഏതാണ് ആ രോഗം വരുത്താത്ത നല്ല ഭക്ഷണം ??
@kathambari7864
@kathambari7864 Ай бұрын
😂😂😂😂😂😂😂😂...മരുന്നു കമ്പനികൾ മാഫിയ അല്ലെന്നും. താങ്കൾ മരുന്ന് മാഫിയയുടെ ആൾ അല്ലെന്നും മനസിലായി ശാസ്ത്രീയമായി വിശദീകരിച്ചത് കൊണ്ട് സംശയം ഒട്ടും ഇല്ലാതെ എല്ലാം മനസിലായി നന്ദി....ഒരുപാട് നന്ദി നാളെ ഫുൾ ബോഡി ചെക്കപ്പ് ചെയത് ഹോസ്പിറ്റലിൽ കിടക്കാൻ ഞാൻ റെഡിയായി ജയ് ജയ് മോഡേൺ മെഡിസിൻ
@user-is9em9ph8q
@user-is9em9ph8q Ай бұрын
കാദംബരീ പുഷ്പ സരസിൽ... കു..മാരൻ ചതിച്ചതാണീ മാല്യം..
@bijuthumpamon
@bijuthumpamon Ай бұрын
അസുഖങ്ങൾ നേരത്തെ കണ്ടെത്തിയില്ലെങ്കിൽ നേരത്തെ പെട്ടിയിൽ കിടക്കാം
@harikillimangalam3945
@harikillimangalam3945 Ай бұрын
വിവരമില്ലായ്മ കുറ്റകരമല്ല
@Ojistalks
@Ojistalks Ай бұрын
😂😂😂👍👍👍
@sanishjoseph1983
@sanishjoseph1983 Ай бұрын
Wish you all the best
@JafferMenon
@JafferMenon Ай бұрын
എൻ്റെ പെങ്ങളുടെ ഡെലിവറി എറണാകുളത്തെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ ഈ അടുത്ത് ആണ് കഴിഞ്ഞത് . പ്രോട്ടീൻ supplement ആയി 'nutritionist' കൊടുത്ത സാധനം കണ്ടു ഞാൻ ഞെട്ടി പോയി! - 'Horlicks ' 💀 DisAster MedCity 🤦
@ajith762
@ajith762 Ай бұрын
കുട്ടിക്ക് ജനിക്കുന്നതിനു മുൻപേ പൊക്കം കൂടാൻ വേണ്ടി ആയിരിക്കും🤭
@freedos2220
@freedos2220 Ай бұрын
​@@ajith762അത് മദർഹോർലിക്സ് ആയിരിക്കും, അതായത് മുലയൂട്ടുന്ന അമ്മമാർക്കുള്ളത്.
@JafferMenon
@JafferMenon Ай бұрын
@@freedos2220 Nop the normal 10 Rs Sachet. They provide it with a glass of milk at night.
@NoushadAli-og3ec
@NoushadAli-og3ec Ай бұрын
നല്ല ഭക്ഷണം നല്ല വ്യായാമം എല്ലാവരെയും ഉൾകൊള്ളാൻ കഴിയുന്ന മനസ് ഉണ്ടെങ്കിൽ രോഗങ്ങളെ 90% പ്രതിരോധിക്കാൻ കഴിയും
@sibis659
@sibis659 Ай бұрын
@@ajith762😂😂😂😂😂😘
@sreejith607
@sreejith607 Ай бұрын
എന്റെ നടുവേദന മാറ്റിതന്നത് നിങ്ങൾ ഈകുറ്റം പറഞ്ഞ ആയുർവേദമാണ്... മോഡേൺ മെഡിസിൻ ഡോക്ടർസ് പറഞ്ഞത് life style change ചെയ്യാനാണ്... നമോവാകം 🙏🏻
@cineenthusiast1234
@cineenthusiast1234 Ай бұрын
Ayye😂 koppanu normal naduvexhana thaniye pokum, marunnum Venda onnum Venda ennu vechu disc thenjupiya oral chavitti thirumiyal marumo ?
@td8415
@td8415 10 күн бұрын
chavitti thirumiyathanenu thankalke engane mansilayi? ariyatha karyam parayathedo​@@cineenthusiast1234
@regiejames963
@regiejames963 Ай бұрын
Very true doctor: you should stand for science. We can't do it: because we don't know science!
@animinsal
@animinsal Ай бұрын
Thank you CR and Dr Aby Philip
@user-me8bu8di4c
@user-me8bu8di4c Ай бұрын
What was the medicines used in India before modern medicine inception.
@strawberrystudiovideo8162
@strawberrystudiovideo8162 Ай бұрын
ഞാൻ വായിച്ച ഒരേയൊരു കിത്താബാണ് ശരി. അതു മാത്രമാണ് സത്യം. ഞാൻ വായിക്കാത്ത ആയിരം കിത്താബുകളും തെറ്റാണ്, അസത്യമാണ്. 😄😄😄 ഇംഗ്ലീഷ് മരുന്നു കമ്പനികൾ ഞങ്ങൾക്ക് 25 ലക്ഷത്തിന്റെ കാറും യൂറോപ്യൻ ഫാമിലി ട്രിപ്പും തരുന്നത് വെറുതെ ഒരു രസത്തിനാണ്. അല്ലാതെ അവരുടെ മരുന്നുകൾ കച്ചവടം നടത്തുന്നതിനുള്ള കമ്മീഷൻ അല്ലേയല്ല 😄😄😄ആർക്കും സംശയം ഒന്നും ഇല്ലല്ലോ... ല്ലേ 🤭🤭🤭
@thilakanpv9519
@thilakanpv9519 Ай бұрын
Ithu 100 percent sathyam.Liver desease nu Dr Philip Augustian treat cheythittu ente wife anthassayi merichu kittiyittundu..Aayussu kodukkan oru KOPPILE. D M karznum sadhikkilla.Mattu chikitsa reethikale kuttam parayan uluppillallo ee vivara doshikalkku......SHIT....
@ENVDEVAN
@ENVDEVAN Ай бұрын
Splendid information regarding medical science.. congratulations to Dr abin.. really appreciate it..... envdevan
@minie.r7710
@minie.r7710 Ай бұрын
Excellent talk . Congratulations Dr . Abby & CR
@dasthaageernk6031
@dasthaageernk6031 Ай бұрын
Dr B M Hegde യുടെ vedio കൾ കാണാൻ ശ്രമിക്കുക
@varghesepo3593
@varghesepo3593 Ай бұрын
ജൻ ഔഷധി മരുന്നുകൾ വളരെ വിലക്കുറവാണ് ഈ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്
@jilltalks9216
@jilltalks9216 Ай бұрын
Prime minister de subsidy alle???? Jan aushadi kendras alle???
@nirakshara
@nirakshara Ай бұрын
Hi my father had cancer. I used to buy some cancer meds from Jan oushadhi. But the oncologist said that he can't say any guarantee about the quality of Jan Oushadhi meds for such serious ailments. He said that it's perhaps okay from the medicines for some less serious ailments but never depend on Jan oushadhis for serious ailments like cancer. So I changed to the established drug manufacturers that are expensive.
@jilltalks9216
@jilltalks9216 Ай бұрын
@@nirakshara you should complain to the govt of india.
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Ай бұрын
​@@jilltalks9216good.
@payoorj
@payoorj Ай бұрын
Unlike other drug manufacturers and the quality checking imposed by Drugs dept. as per Drugs and Cosmetics Act. 1945. these drugs does not undergo any stringent quality checking and you can see the difference.
@NoushadAli-og3ec
@NoushadAli-og3ec Ай бұрын
100 വർഷം മുമ്പ് മോഡേൺ മെഡിസിനില്ലാതെ തന്നെ ജനങ്ങൾ നല്ല ആരോഗ്യത്തോടെ 100 വർഷം ജീവിച്ച് അതിൻ്റെ പിൻകാമികളല്ലെയോ നമ്മളെല്ലാം അന്ന് പാരസെറ്റായും ഇല്ല Dollow യും ഇല്ല. ജനങ്ങൾക്ക് തിരിച്ചറിവ് ഉണ്ടാവട്ടെ
@sibis659
@sibis659 Ай бұрын
എത്ര പേര് ജീവിച്ചു? ?
@suniledward5915
@suniledward5915 Ай бұрын
@@sibis659 During that period, the average life span was 35 years. Now it is 70 years. ദയവായി സത്യം മനസ്സിലാക്കി Comment പോസ്റ്റ് ചെയ്യുക .
@sibis659
@sibis659 Ай бұрын
@@suniledward5915 അതാണ് ഞാനും പറഞ്ഞ
@shakeelanh5646
@shakeelanh5646 20 күн бұрын
അടിച്ചു വിടുക തന്നെ
@sarath4973
@sarath4973 19 күн бұрын
അടിച്ചു കേറി വാ
@hafizjaini7636
@hafizjaini7636 Ай бұрын
He is an excellent doctor. My father is under his consultation for liver cirrhosis.
@kurianabraham944
@kurianabraham944 29 күн бұрын
@@hafizjaini7636 yes
@raviwarrier3743
@raviwarrier3743 27 күн бұрын
Dont talk rubbish.... If you dont know, try to learn.
@skariarose9105
@skariarose9105 Ай бұрын
അതെയതെ കോവിഡ് വാക്സിന്‍ ഉദാഹരണം😂😂
@anjanap.panikar9425
@anjanap.panikar9425 26 күн бұрын
Aby Philip, the tireless campaigner go ahead with your great effort to change our society to some extent!!
@prasannaem
@prasannaem Ай бұрын
Thanks Dr. Abby,Thanks CR and Essense Global❤❤❤
@anm13682
@anm13682 28 күн бұрын
Most of the patients in avitis hospital palaghat is suffering from after effects of knee surgery but they are not addressing it.. just they encourage doing knee transplant surgery and give hope that you can run at the age of 80s 90s
@Smithahumanist
@Smithahumanist Ай бұрын
Kudos 🎉 Dr Abby, thanks CR and EsSense Global ❤❤❤, 🔥
@josevadakel3715
@josevadakel3715 Ай бұрын
And a piece of advice... Don't comment on Ayush without enough research based knowledge... Try to learn more...
@aibyabraham
@aibyabraham Ай бұрын
It is the responsibility of Ayush to do more research and publish reliable journals.
@subramaniantr2091
@subramaniantr2091 Ай бұрын
After reading the text is when these people commented. For ur information. In fact you have to do one simple thing. Go and look a modern medicine text book and check million times the details and chemical reactions vs some random text with random medicine. After that you come and comment.
@35sunoonkp50
@35sunoonkp50 Ай бұрын
Why sadguru prefered modern medicine
@cineenthusiast1234
@cineenthusiast1234 Ай бұрын
​@@35sunoonkp50illel thattipokum 😂 spirituality king
@manishpaul4875
@manishpaul4875 Ай бұрын
ഡൽഹിയിൽ അപ്പോളോ ഹോസ്പിറ്റലിനെ കുറിച്ച് അന്വേഷണം ഉണ്ടല്ലോ...
@rajangeorge4541
@rajangeorge4541 Ай бұрын
Wonderful 👍
@muthoosworld4334
@muthoosworld4334 Ай бұрын
11.25 to 11.30 ഇത് തന്നെയാണ് മരുന്ന് മാഫിയയുടെ പ്രവർത്തി. അത് അറിവില്ലായ്മയല്ല കൃത്യമായ കുറ്റകൃത്യമാണ്.
@fernojosephp
@fernojosephp Ай бұрын
😂😂😂
@gouthamgvm7869
@gouthamgvm7869 Ай бұрын
അതല്ല മരുന്ന് മാഫിയയുടെ പണി, പക്ഷെ അത്തരം ആളുകൾ മെഡിക്കൽ പ്രക്ടീഷണർ ആയിത്തുടരാൻ യോഗ്യത ഇല്ലാത്തവരാണ്
@BKMUSIQ
@BKMUSIQ Ай бұрын
Athe.. marunnu mafia aayitt kanakkakunnilla polum.. mandan ariyaathe vaayinnu satyam purath vannupoi..
@bijuvarghese1252
@bijuvarghese1252 19 күн бұрын
Dr: Abby than you very much
@pradeenkrishnag2368
@pradeenkrishnag2368 19 күн бұрын
Thank you for the valuable talk. Keep doing it.
@keralawarrior5841
@keralawarrior5841 Ай бұрын
Mr abe Philip can you tell any chemical medicine without any side effect, and l have got a question is mr Philip agstan is you father what ia your evidence for that
@kathambari7864
@kathambari7864 Ай бұрын
സൈഡ് എഫെക്റ്റ് വാരി കോരി തരുന്ന ഒലക്ക....പേര് മോഡേൺ മെഡിസിൻ...... അനുഭവമാണ് ഏറ്റവും വലിയ ഗുരു എത്ര പരസ്യം ചെയ്തിട്ടും കാര്യമില്ല
@Smithahumanist
@Smithahumanist Ай бұрын
ചുമ്മാതെ attack ചെയ്യാതെ, issue എന്താണെന്ന് pinpoint ചെയ്യൂ...അവർ കൃത്യമായി അല്ലെ വിമർശിക്കുന്നത്. Same can be done if you want to know facts.
@princemichael2556
@princemichael2556 Ай бұрын
Side effect illaathath enthaanu? Modern medicine illand ningalk jeevikkaan pattumo?
@lijofrancis8667
@lijofrancis8667 Ай бұрын
Cry...chetta...cry..😂
@user-Adc
@user-Adc Ай бұрын
Side effct ഇല്ലാത്ത ഇതര വൈദ്യത്തെ കുറിച്ച് പറയാമോ
@theone6481
@theone6481 Ай бұрын
Appo side effects enathanennu ariyilla ennu manassilayi.. verode asukham mattunna marunnukal mathi alle😂😂
@ppihyderabad8859
@ppihyderabad8859 Ай бұрын
Great work ❤
@philipoj123
@philipoj123 Ай бұрын
You are highly sponserd
@happyLife-oc7qv
@happyLife-oc7qv Ай бұрын
കാൻസറിന് കീമോ ചെയ്ത് കിഡ്നി പോയി കഴിഞ്ഞ വെള്ളിയാഴ്ചയാണ് എന്റെ ഫാദർ മരിച്ചത്. ഒരു വർഷം കൊണ്ട് തീരുമാനമാക്കി തന്നു. കിഡ്നി ഇല്ലാതെ കാൻസർ മാറ്റിയ well educated fools.
@bijuthumpamon
@bijuthumpamon Ай бұрын
കീമോ ചെയ്ത ഒരു പാട് പേർ ഇപ്പോഴും വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ചിരിക്കുന്നതിന് അതാത് ആശുപത്രികളിലെ മെഡിക്കൽ റിപ്പോർട്സ് പരിശോദിച്ചാൽ മതി. മരിച്ചവരുടെ കണക്ക് പറയുമ്പോൾ ജീവിച്ചിരിക്കുന്നവരുടെ കണക്ക് കൂടി പറയു മാഷെ
@subramaniantr2091
@subramaniantr2091 Ай бұрын
There could have been no solution left than do chemo. Chemo destroys cells and it's sad that it couldn't save your father. All this doesn't mean ayurveda has a solution. In ayurveda the medicines are worse than chemo. They don't even know what the effects are. For cancer they won't have any solution at all. If you have seen something called filaria that everyone knows today where mosquito is a carrier. Shushrutha only went till finding it existed near water logged areas. The deductions are miles away from the reality. Imagine having millions of chemical compounds in a kashayam vs a few targeted well studied molecules. Come to reality.
@Leo-do4tu
@Leo-do4tu Ай бұрын
കീമോ ആവശ്യമുള്ള അർബ്ബുദ രോഗിക്ക് കീമോ കൊടുത്തില്ലെങ്കിലെ അവസ്ഥ എന്തായിരിക്കും? കീമോ കൊണ്ട് രക്ഷപെട്ട നൂറുകണക്കിന് ആൾക്കാർ ഉണ്ട് സുഹൃത്തേ
@antojohnpaul2932
@antojohnpaul2932 Ай бұрын
കീമോ മരുന്നാണോ..? 😢
@Jmistiquespace
@Jmistiquespace Ай бұрын
ഇയാള് ആയുർവേദം ഏതോ തോന്നിവാസം ആണ് എന്ന രീതിൽ ആണ് സംസാരം... ആയുർവേദം പൂർണമായും മനസ്സിലാകാതെ സംസാരം. അവിടേം ഇവിടേം കേട അനുഭവം വെച്ച് വിചാരണ. മുദ്ധതരം....!
@bobbyd1063
@bobbyd1063 Ай бұрын
ചുരുക്കി പറഞ്ഞാൽ ഇവന്മാർ കാരണം ആബി ഡോക്ടറിന് ജോലിക്കു ഒരു പഞ്ഞവും ഉണ്ടാകില്ല.
@vineeshaugustine9118
@vineeshaugustine9118 Ай бұрын
Thank you so much for this session
@sasikalaradhakrishnan6452
@sasikalaradhakrishnan6452 23 күн бұрын
Fantastic speech ❤🎉🎉
@ismailka1727
@ismailka1727 Ай бұрын
കോവിഡിനെ കൈകാര്യം ചെയ്ത മോഡേൺ മെഡിസിൻ ഡോക്ടേഴ്സിനെ അനുഭവിച്ചവരാണ് നാം. മരുന്ന് മാഫിയ സത്യം.
@stephenabraham9382
@stephenabraham9382 Ай бұрын
Super man,Heis the true Mafia
@sudha7308
@sudha7308 26 күн бұрын
Dr , You can Donate your Liver...then speak loudly....then you can experience the after effects....
@stephenabraham9382
@stephenabraham9382 Ай бұрын
He is misguiding , Manipulating......
@johncysamuel
@johncysamuel Ай бұрын
Thanks 👍❤️
@josephpj1345
@josephpj1345 Ай бұрын
Excellent presentation
@ijoj1000
@ijoj1000 Ай бұрын
Thank you Aby philip...
@kalkki9789
@kalkki9789 Ай бұрын
ഇന്ന് മരിക്കേണ്ടവനെ ഒരു മാസം കഴിഞ്ഞും ഒരു മാസം കഴിഞ്ഞു മരിക്കേണ്ടവനെ ഇന്ന് തന്നെ കൊല്ലുന്ന ചികിത്സ ആണ് മാടിൻമെഡിസിൻ.Legacy of charaka എന്ന പുസ്തകം എഴുതിയ Dr. M. S. വല്യത്താന് നിങ്ങടെ അത്രയും പുത്തി ഇല്ലായിരുന്നോ ഡാക്റ്റർ സാറേ?
@arunakumartk4943
@arunakumartk4943 Ай бұрын
ഇവൻമാരുടെ കണ്ണുകളിൽ ആ മഹാനുഭാവൻ 🙏വെറും "വട്ടനാണ്"ബ്രോ.
@abdulkadher6588
@abdulkadher6588 19 күн бұрын
Yes. U r absolutely right.There is NO PUTHI😜😜
@kanakendrankt4595
@kanakendrankt4595 Ай бұрын
അബി നന്നായി കാര്യങ്ങൾ മനസിലാകുന്നു വിധത്തിൽ പറഞ്ഞു ❤👍🏻
@abrahamabraham9942
@abrahamabraham9942 Ай бұрын
ഒരു മരുന്നിന് പരീക്ഷണം നടത്തി ഒരു രോഗത്തിന് ഒരേ സമയം പത്തും ഇരുപതും മരുന്ന് കഴിക്കാൻ കൊടുക്കുന്ന ഒരു രീതിയാണ് ഈ സയന്റിഫിക്ക് ചികിത്സ 😢 When many drugs are prescribed simultaneously, the interactions can be synergistic, additive, or antagonistic, making it difficult to predict the overall effect. The interplay between multiple drugs is complex and not fully understood in many cases.
@maxwellmananthavady4585
@maxwellmananthavady4585 Ай бұрын
അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷേ അതിങ്ങനെ വിളിച്ചുകൂവരുത്.
@abrahamabraham9942
@abrahamabraham9942 Ай бұрын
@@maxwellmananthavady4585 Answer rather lamenting 😪🤔
@biju-hp1gk
@biju-hp1gk Ай бұрын
Good humanbeing
@Mathaiification
@Mathaiification 27 күн бұрын
നിങ്ങൾ രണ്ടും മരുന്ന് മഫിയയുടെ ആൾക്കാർ ആണെന്ന് പറയുന്നതിൽ തെറ്റുണ്ടോ? പറഞ്ഞു ഫലിപ്പിക്കാൻ കഴിവുള്ള രണ്ടാളെ കൊണ്ടുവന്നു ഇരുത്തിയ ഈ ചാനലിനെ അഭിനന്ദിക്കുന്നു.
@user-th3vc7mo5b
@user-th3vc7mo5b Ай бұрын
Relevant Topic
@vibintj-kg9zx
@vibintj-kg9zx Ай бұрын
Big salute. Public nodu utharavadhithom ulla nigale pole ullavare manasilakunna samuham undu. Plese contnew.
@Indianocean324
@Indianocean324 Ай бұрын
Organ transplantion നെ അല്ല മാഷേ എതിർക്കുന്നത്. അതിൽ നടക്കുന്ന unethical പ്രാക്ടീസിനെയാണ്.
@healthinnovationskerala
@healthinnovationskerala Ай бұрын
Please check with Dr.Robert H Lustig,Mark Hyman,Pal Manikyam,Aseem Malhotra.. and some others...
@Rahulkrishna-it4sy
@Rahulkrishna-it4sy Ай бұрын
Trail and Error= Allopathy
@Ashrafpary
@Ashrafpary Ай бұрын
❤️❤️❤️❤️❤️
@geethasreekumar2188
@geethasreekumar2188 28 күн бұрын
ഈ ഡോക്ടറുടെ സേവനം എവിടെ ലെ ഭ്യമാകും
@akhileshk1584
@akhileshk1584 Ай бұрын
Polichu....
@freethinker3323
@freethinker3323 Ай бұрын
Thanks Dr..njan thangale kandirinnu, enik gilbert syndrome aanu, vere medicines onnum kazhikenda avashym illa ennu paranju..Thank you very much Dr.
@ittyci7812
@ittyci7812 Ай бұрын
Yes He is very famous in treating Gilbert syndrome
@harekrisna8771
@harekrisna8771 18 күн бұрын
Respected doctor, മനുഷ്യന്റെ ജീവന് വില കൽപിക്കാത്ത അനുഭവങ്ങൾ ഡോക്ടറുടെ ഭാഗത്തു നിന്ന് ഒരു പാട് അനുഭവിക്കുമ്പോൾ മനുഷ്യർ എന്താണ് ചെയ്യുക.... നമ്മുടെ ഉറ്റവർ അത് മൂലം നഷ്ടപെടുമ്പോൾ ഞങ്ങൾ എന്താണ് ചെയ്യേണ്ടത്......... ഇവിടെ അലോപ്പതി doctors വിശ്വാസം മനുഷ്യർക്ക്‌ വലിയ അളവിൽ നഷ്ടം ആയിട്ടുണ്ട്... എനിക്ക് താങ്കളെ അറിയില്ല, പക്ഷെ സൂപ്പർ സ്പെഷ്യലിറ്റി ഡിഗ്രി ഉള്ളവരിൽ നിന്ന്, അവരുടെ ചികിത്സ പിഴവുകളിൽ നിന്ന് കഠിനമായ ദുഃഖങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.... ഞങൾ ഈ നാട്ടിലെ മനുഷ്യർ എന്ത് ചെയ്യും ഡോക്ടർ, ഞങ്ങൾ നിസ്സഹായർ ആണ്... നിങ്ങളെ പോലുള്ളവർ പറയുന്നത് വിശ്വസിക്കുന്നു... ഇത് പോലെ എത്രയോ മനുഷ്യർ അല്ലേ.... കർമത്തിന്റെ ഫലം അനുഭവിക്കാതെ ആർക്കും ഇവിടെ നിന്ന് പോവാൻ ആവില്ല സഹോദരാ.....
@sureshbabu4319
@sureshbabu4319 Ай бұрын
🎉
@mukundantk9607
@mukundantk9607 Ай бұрын
Good informations 👍👌👌
@rohithgopal
@rohithgopal Ай бұрын
Nothing mentioned about Herbalife...!!!😢
@meenamanayil797
@meenamanayil797 Ай бұрын
Great video 👌
@ENVDEVAN
@ENVDEVAN Ай бұрын
Dr abi wonderful performance.... really appreciate your positive thinking
@jobinjoseph4294
@jobinjoseph4294 26 күн бұрын
Times of india ൽ വന്നെന്ന് പറഞ്ഞു താൻ പറഞ്ഞത് സ്വയം പൊക്കി പറയാവന്നേ ഉള്ളൂ...
@mohamediqbal395
@mohamediqbal395 Ай бұрын
ഒന്നുമില്ലായ്മയിൽ നിന്നും എല്ലാം ഉണ്ടായി... !!! ആര് നിർബന്ധിച്ചിട്ടാണ്, എല്ലാം ഉള്ളതായ്മ, ഒന്നുമില്ലായ്മയിൽ നിന്നും ഉണ്ടായത് ???
@arunsekhara4895
@arunsekhara4895 Ай бұрын
ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്ന TELMA 20 കഴിക്കുന്നത് ഫാറ്റിലിവർ രോഗമുള്ളവരെ സംബന്ധിച്ചു ഫാറ്റിലിവർ കൂടാൻ കാരണമാകുമോ?
@Piku3.141
@Piku3.141 Ай бұрын
High blood pressure liver damage undakkum
@thankammafrancis839
@thankammafrancis839 Ай бұрын
Great
@rammydhily4201
@rammydhily4201 20 күн бұрын
ആയുർവേദത്തിന് ആധികാരിക ഗ്രന്ഥങ്ങളുണ്ട്. അതി'ലുള്ള ശാസ്ത്രം നിങ്ങൾക്കു ശാസ്ത്രമല്ല ' ഒരു കാര്യത്തെ ശരിക്കു പഠിക്കാതെ അവഹേളിക്കരുത്.എത്രയോ അസുഖങ്ങൾ ഭേദപ്പെട്ട അനുഭവമുള്ളതുകൊണ്ടാണു പറയുന്നത്. പക്ഷെ ആധുനിക അസുഖങ്ങൾക്ക് ആയുർവേദത്തിനു പരിമിതികളുണ്ട്. സമ്മതിക്കാം
@sarath4973
@sarath4973 19 күн бұрын
ശാസ്ത്രം എല്ലായിടത്തും ഒന്നായിരിക്കും, ശാസ്ത്രവും സയൻസ് ഉം രണ്ടാണ്, ശാസ്ത്രം എന്നാൽ ശസിച്ചിരിക്കുന്നത്, means എഴുതി വെച്ചിരിക്കുന്നത്.. അത് ശെരിയാകാം തെറ്റാകം
@benz823
@benz823 Ай бұрын
👍❤❤👌
@beenasivani7093
@beenasivani7093 Ай бұрын
❤❤❤❤❤❤
@johnymathew2570
@johnymathew2570 Ай бұрын
Good initiative
@sirajudeentk7179
@sirajudeentk7179 Ай бұрын
@arunjoseph6209
@arunjoseph6209 Ай бұрын
👌👌
@josevadakel3715
@josevadakel3715 Ай бұрын
It seems that modern medicine is a bit insecure now...
@MohandasMalayatil-df6ni
@MohandasMalayatil-df6ni 28 күн бұрын
ready to donate organs FREE if any surgen/hospital comes fwd with free service and pharma with free drugs !
@MohandasMalayatil-df6ni
@MohandasMalayatil-df6ni 28 күн бұрын
29.30. What about Drs like Valliathan? Naturopathy was initiated by an allopathy doc !
@adilumr6359
@adilumr6359 25 күн бұрын
What matters is if the treatment is evidence based.
@ashrafalipk
@ashrafalipk Ай бұрын
👍
@munash236
@munash236 22 күн бұрын
സാമാന്യ കോമൺസെൻസ്, ധന്വന്തരം ഗുളികക്കുവേണ്ടി ഹോ മിയോ ഡോക്ടർ എന്തൊക്കെയാണോ ഈ മഹാൻ പുലമ്പുന്നത്. കോവിഡ് വാക്സിൻ എടുപ്പിച്ച് എന്തായാലും എല്ലാവരെയും ഉന്നതങ്ങളിൽ എത്തിച്ചല്ലോ, അത് തന്നെ ധാരാളം 😂
@willyjacobvithayathil4625
@willyjacobvithayathil4625 Ай бұрын
Excellent
@Marketwatchmalayalam
@Marketwatchmalayalam Ай бұрын
മരുന്ന് മാഫിയ എന്നൊരു സാധനമേ ഇല്ല എന്നു മനസ്സിലാക്കി തന്നതിനും അവരെ കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കുപ്രചാരണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്നു തിരിച്ചറിയാൻ സഹായിച്ചതിനും നന്ദി, താങ്ക്സ്, നമോവാകം 🙏🏽❤❤❤❤ തുടരുക,,, ഉമ്മകൾ ❤❤❤
@585810010058
@585810010058 Ай бұрын
Dr aby❤
@MrJoythomas
@MrJoythomas Ай бұрын
Thanks ❤ love Dr abbey
@pkbabu5706
@pkbabu5706 15 күн бұрын
22 മെഡിസിൻ എഴുതി കൊടുത്തത് ആയുഷ് ഡോക്ടർ ആണോ മോഡേൺ മെഡിസിൻ ഡോക്ടർ ആണോ ❓ മറ്റൊരു കാര്യം ഡോക്ടറും ഡോക്ടറുടെ ശാസ്ത്രവും ഈ ഭൂമിയിൽ ഉണ്ടാകുന്നതിനു മുൻപ് ഉണ്ടായതാണ് ധന്വന്തരം ഗുളിക യുടെ ശാസ്ത്രം അതിന് book ഉണ്ട് അതു വായിച്ചു പഠിക്കൂ വല്ലാവരോടും ചോദിക്കാൻ നിൽക്കണ്ട
@arunjithnp71
@arunjithnp71 Ай бұрын
സൂപ്പർ ❣️🔥
@shabeer117
@shabeer117 Ай бұрын
👍👍❤
@pkbabu5706
@pkbabu5706 15 күн бұрын
Mbbs പഠിച്ചവർ അതെ പറ്റി പറയു അതിന്റെ മെന്മകളെ കുറിച്ചും പറഞ്ഞോളൂ bams bhms ഇത് പഠിച്ചിട് ആയുർവേദത്തെയും ഹോമിപ്പതിയെയും പറ്റി പറയു mbbs ഉം bams ഉം പഠിച്ചു വിജയകരമായി പ്രാക്ടീസ് ചെയ്ത ഡോക്ടർ കേരളത്തിൽ തന്നെ ഉണ്ട് ആയുഷ് ബ്രാഞ്ച് ട്രീറ്റ്മെന്റ് ചെയുന്നവർ പൊട്ടന്മാരാണെന്ന് നിങ്ങൾക് വിശ്വസിക്കാൻ അവകാശമുണ്ട്
@rohithr1984
@rohithr1984 Ай бұрын
❤❤
@rennyjoseph3118
@rennyjoseph3118 Ай бұрын
Good
@nadirshakh2093
@nadirshakh2093 Ай бұрын
❤❤❤
@biju-hp1gk
@biju-hp1gk Ай бұрын
🎉🎉🎉
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 18 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН