Maruti Swift VXI Vs Ignis Delta 2024 | Ignis vs Swift 2024 Comparison | Swift vs Ignis 2024

  Рет қаралды 14,686

Sanu Vlogs

Sanu Vlogs

2 ай бұрын

Swift Vs Ignis ഇതിൽ ഏതാണ് വാങ്ങേണ്ടത്?? ഏതാണ് വാല്യൂ ഫോർ മണി Car ??
Maruti Suzuki swift Vxi Vs Ignis Delta detailed Malayalam Comparison.
#swift2024 #ignis2024 #swiftvsignis #swiftvxi #ignisdelta #swiftprice
For Booking & More Info Contact
DIVIN DEVASSY Relationship Manager
NEXA, INDUS KALAMASSERY PH.9745993713
Maruti Suzuki Ignis vs Wagon R 2023 | 7.6-Lakhs ഇതിൽ ഏതാണ് വാങ്ങേണ്ടത്??
• Maruti Suzuki Ignis vs...

Пікірлер: 62
@gvilla6605
@gvilla6605 2 ай бұрын
Ignis super വണ്ടി ആണ് നല്ല സ്മൂത്ത്‌.നല്ല comfert. silint engine sound. നല്ല മൈലേജ്.എനിക്കു ഫുൾ thnk പെട്രോൾ അടിച്ചു chack ചെയ്തു 22.37 കിട്ടി .60 to 65 speed clastaril 25.6 kanichu .ac ചിൽ ചിൽ പോലുണ്ട് 2 km ഓടുമ്പോ തന്നെ നല്ല cooling ബാക്ക് സീറ്റ്‌ നന്നയി cooling ആവുണ്ട് zeta amt 2024 .3 month എടുത്തു ഈഗ്നിസ് എനിക്കു sugest ചെയ്തത് സനു ചേട്ടൻ ആണ്.ignis സ്വന്തം ആക്കിയതിൽ ഞാൻ അഭിമാനിക്കുന്നു.❤ താങ്ക്സ് സനുച്ചേട്ടാ
@advsuhailpa4443
@advsuhailpa4443 2 ай бұрын
സേഫ്റ്റിയോ വട്ട "0" പൂജ്യമല്ലേ🙉😂 എതിരെ വരുന്ന വണ്ടിയുടെ തെറ്റ് കാരണം ഒരു ഇടി കിട്ടിയാൽ ഒറ്റ അടിക്ക് #ചാവില്ലേ😢
@ansarn6913
@ansarn6913 2 ай бұрын
Ignis 3star ratng aanu
@otis334
@otis334 2 ай бұрын
@@advsuhailpa4443 paul walker marichathum Rishabh pantin accident pattiyathum ignisil ninnalla
@humanbeing8810
@humanbeing8810 2 ай бұрын
എന്തിനാണോ ഇങ്ങനെ സോഷ്യൽ മീഡിയയിൽ ignins ന് ഇങ്ങനെ over hype കൊടുക്കുന്നത്. ഒരു below average വണ്ടി എന്നതിനപ്പുറം ഒന്നുമില്ല. ഇതിൽ. സോപ്പ് പെട്ടി പോലൊരു സാധനം. Steering return issue,low quality plastic suspension stiff, ഇത്രയും cash കൊടുക്കുമ്പോൾ ഇതുപോലൊരു പേട്ട് സാധനം വാങ്ങണോ. Mailage മാത്രം ഉണ്ട്‌. ഇത് ഓഫർ ഇട്ടു maximum വിറ്റു തീർക്കുവാണ്.
@gvilla6605
@gvilla6605 2 ай бұрын
​@@humanbeing8810അങ്ങനെ പറയല്ലേ ചേട്ടാ .ഇ വണ്ടി ഒന്നു ഉപയോഗിച്ചു നോക്കു അപ്പോ അറിയാം നമ്മൾ കേൾക്കുന്നതും ആയിട്ടു ഒരു പ്രോബ്ലവും ഇല്ല ഓരോ വണ്ടിക്കും അതിന്റെ തായ ഓരോ കാരിയങ്ങൾ കിടപ്പുണ്ടുവും ഏതാണ് തികഞ്ഞ വണ്ടി നോ എതും ഉണ്ടാവില്ല 80 രാജ്യങ്ങളിൽ കയറ്റി അയക്കുന്നവണ്ടി കുറച്ചു ഒകെ എല്ലാവരും അറിയേണ്ടേ❤
@godzon1034
@godzon1034 2 ай бұрын
പുതിയ മാറ്റങ്ങൾ ഒന്നും വരുത്താതെ പഴയ രീതിയിൽ നിലനിർത്തി -വില മാത്രം കൂട്ടി വിൽക്കുന്ന ഓരോ ഒരു കമ്പനി 😂😂അത് നമ്മുടെ മാരുതി 💪😂
@user-pp9eq8xw1r
@user-pp9eq8xw1r 2 ай бұрын
Using Swift Vxi from 2023 May onwards, New Dualjet engine 4 cylinder spec is top-notch in performance, refinement and fuel economy. Those who need to purchase these two models (ignis/Swift) go and test drive.both value for money model .
@sandkodakara667
@sandkodakara667 2 ай бұрын
Nissan magnit turbo ചെയ്യുമോ
@shajahansalim7547
@shajahansalim7547 2 ай бұрын
ഗുഡ് മെസ്സേജ്
@peace3114
@peace3114 2 ай бұрын
Both Booked.
@Jaydenjoshua0707
@Jaydenjoshua0707 Ай бұрын
People with good height must choose ignis very comfy ride
@lifeisspecial7664
@lifeisspecial7664 2 ай бұрын
Honda amaze please
@user-bs2bv1oj4w
@user-bs2bv1oj4w 2 ай бұрын
Wagonr ground clearence ethra
@ajithpoothotta
@ajithpoothotta 2 ай бұрын
Waganor 1.2 is best ❤️
@vishnakiruthika5d351
@vishnakiruthika5d351 Ай бұрын
Supper👌
@sanuvlogs3062
@sanuvlogs3062 Ай бұрын
Thank you
@adarshprakash9360
@adarshprakash9360 2 ай бұрын
Ignis Means Fire
@keralacafe1285
@keralacafe1285 Ай бұрын
Ignis bootspace 260 ആണ്... നിങ്ങൾ പറയുന്നത് 163 എന്നാണല്ലോ?😡
@arunkurrian719
@arunkurrian719 2 ай бұрын
Swift!!
@GipinPremachandran-ts3wt
@GipinPremachandran-ts3wt 2 ай бұрын
6 year of ignis ❤❤
@syamgeeth5495
@syamgeeth5495 Ай бұрын
Njan book cheyyan alochikunundu,Delta varient.. Vandi yengane undu
@GipinPremachandran-ts3wt
@GipinPremachandran-ts3wt Ай бұрын
@@syamgeeth5495 അടിപൊളി വണ്ടിയാണ് bro... ഞാൻ 2019 മോഡൽ delta ആണ് use ചെയ്യുന്നത്..ഒട്ടും മടുപ്പ് തോന്നാത്ത വണ്ടി... ധൈര്യമായിട്ട് ബുക്ക് ചെയ്തോ...
@SinanAp-cr1rq
@SinanAp-cr1rq 2 ай бұрын
Baleno sigma best
@fayizct8039
@fayizct8039 Ай бұрын
ignis zeta aanu nallathu..
@HalaMadrid0071
@HalaMadrid0071 Ай бұрын
Ignis ❤
@otis334
@otis334 2 ай бұрын
New swift vannal ippozhathethinte rate kurayo
@user-pp9eq8xw1r
@user-pp9eq8xw1r 2 ай бұрын
New Swift vannal Existing model stop aaavum New Swift price hike aaakum 1.2 L 3 cylinder Petrol and 1 L 3 cylinder turbo engine ayirikum engine options Anghanae aayal really miss current model 1200cc 4 cylinder engine Puthiya Swift nu 360 degree camera, mild hybrid ADAS features ellam preetishikaam top models ill
@user-pp9eq8xw1r
@user-pp9eq8xw1r 2 ай бұрын
International marketill 2024 Swift mukalil paranja features and specifications aayitaaanu eranghunnae. India ill rate kurakkan enthokkae compromise cheyyum ennu vannalae parayan pattollu
@user-pp9eq8xw1r
@user-pp9eq8xw1r 2 ай бұрын
kzfaq.info/get/bejne/ia57d9p538CcXZc.htmlsi=7tlwWWO2WwH2VRCz
@otis334
@otis334 2 ай бұрын
@@user-pp9eq8xw1r stock ulla cars n vila kurayille
@user-pp9eq8xw1r
@user-pp9eq8xw1r 2 ай бұрын
​@@otis334wait, normally sale koduthal ulla models nu offer kuravae varollu.....wait puthiya Swift varumbol old stock indel kittum
@hijasp.a1236
@hijasp.a1236 Ай бұрын
Ignis🔥♥️
@faskm999
@faskm999 2 ай бұрын
@kabir1578
@kabir1578 25 күн бұрын
ഞാൻ ബുക്ക്‌ ചെയ്തിട്ടുണ്ട് പക്ഷെ facelift വരാൻ ചാൻസ് ഉണ്ട്
@keralacafe1285
@keralacafe1285 15 күн бұрын
No 2027 ഇൽ ആണ് വരുന്നത്
@misabmisab5635
@misabmisab5635 2 ай бұрын
Egnis back onnu parathiyal kollamayirunnu
@aruntsktym
@aruntsktym 2 ай бұрын
അപ്പോൾ അത് വീതി കൂടി ഉയരം കുറഞ്ഞ ഒരു wagon r ആയി മാറും 😅
@keralacafe1285
@keralacafe1285 Ай бұрын
Ritz പിൻഭാഗം ഇഷ്ടപ്പെട്ട നമ്മൾ ഇഗ്നിസ് ഉം ഇഷ്ടപ്പെടും
@sanjuchandran6144
@sanjuchandran6144 Ай бұрын
Swift 3 cylinder alle
@alexfrancis7245
@alexfrancis7245 Ай бұрын
New swift 2024
@keralacafe1285
@keralacafe1285 15 күн бұрын
Swift 3 cylinder engin ആണ് 😂😂😂.. എന്നാൽ ignis 4 സിലിണ്ടർ ആണ് 💪
@sanuvlogs3062
@sanuvlogs3062 13 күн бұрын
ethu old video anu bro
@keralacafe1285
@keralacafe1285 13 күн бұрын
​@@sanuvlogs3062 പിന്നെന്തിനാണ് നിങ്ങൾ swift2024 എന്ന് ഹെഡിങ് കൊടുത്തിരിക്കുന്നത്?? 2024 ആണെങ്കിൽ അത് 3 cylinder ആണ്
@shabeebk2961
@shabeebk2961 2 ай бұрын
Bro.. Ignis delta mannual on road price ethreyaa
@sanuvlogs3062
@sanuvlogs3062 2 ай бұрын
Detailed price video il unde bro
@Jaydenjoshua0707
@Jaydenjoshua0707 Ай бұрын
7.30 around
@Nidavoice693
@Nidavoice693 Ай бұрын
​@@Jaydenjoshua0707 offer കുറച്ചിട്ട് ഉള്ള പ്രൈസ് ആണോ
@keralacafe1285
@keralacafe1285 15 күн бұрын
719590 in malappuram district
@ajithkmmathew5751
@ajithkmmathew5751 7 күн бұрын
​@@Jaydenjoshua0707delta amt 7.7 ഉള്ളൂ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Каха и суп
00:39
К-Media
Рет қаралды 6 МЛН