No video

മസാല കപ്പലണ്ടി ഉണ്ടാക്കാൻ ഒരു എളുപ്പ വഴി || Secret to make Spicy Masala Peanuts || Ep:675

  Рет қаралды 560,638

Veena's Curryworld

Veena's Curryworld

Күн бұрын

#MasalaKappalandi #MasalaPeanuts #VeenasCurryworld
U Can contact me here 👇
veeenajan@gmail.com - Mail id
/ veenascurryworld - Facebook
/ veenascurryworld - Instagram
Ingredients
Peanuts - 1cup
Ginger Garlic Paste -1tsp
Kashmiri chilli powder-1/2tsp
Fennel seeds crushed - 2 pinch
Curry leaves crushed -
Salt-
Turmeric Powder-1pinch
Water -2tbsp
Besan Powder-2tbsp
Rice Powder-1tbsp
Cornflour -1/4tsp
Asafoetida powder-1/4tsp
Curry leaves -
Kashmiri chilli powder-1tsp
Chilli powder-1/4tsp
Salt-
Oil

Пікірлер: 701
@shahinasabu2170
@shahinasabu2170 4 жыл бұрын
ഇന്നത്തെ evening snack ഇതായിരുന്നു. മക്കൾക്കു ഭയങ്കര ഇഷ്ടം ആയി. Thanks വീണ ചേച്ചി 🙏🙏🙏🙏🙏🙏🙏
@prasanthvp2547
@prasanthvp2547 4 жыл бұрын
കുറച്ചു ദിവസായി ഉണ്ടാക്കണം എന്നു വിചാരിച്ചിട്ട്.. ഇനി എന്തായാലും റെസിപ്പി കിട്ടിയല്ലോ.. താങ്ക്സ് ചേച്ചി
@abithap9582
@abithap9582 4 жыл бұрын
അടിപൊളി.. ഇതൊക്കെ ഇത്ര എളുപ്പം ആയി ഉണ്ടാകാം അല്ലേ... പാചകം പഠിച്ചുതുടങ്ങുന്ന നമ്മളെപോലുള്ളവർക് ചേച്ചിയുടെ വീഡിയോസ് ഒരു അനുഗ്രഹം ആണ് 😀😍... ഇത്രയും ആത്മാർത്ഥമായി പാചക വീഡിയോസ് ചെയ്യുന്ന ചേച്ചിക്ക് ആശംസകൾ....ഇനിയും ഉയരങ്ങളിൽ എത്തട്ടെ... ശിശുദിനാശംസകൾ 🙂🙂
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Abitha P Thank u my dear
@dianajoe3842
@dianajoe3842 4 жыл бұрын
I tried this ... turned out really well my 3 kids and parents enjoyed. Enjoy watching and trying out ur various innovations.. Kudos to ur genuine rendering.. Best wishes
@bushrahafsa5742
@bushrahafsa5742 4 жыл бұрын
ഞാൻ ഉണ്ടാകിട്ടോ നല്ല സൂപ്പറായി 👌🥰😋.. മുൻപ് ഞാൻ വേറെ റെസിപി ട്രൈ ചെയ്തിരുന്നു ഫ്രൈ ചെയ്തു വരുമ്പോൾ kurachu കട്ടിയിൽ കോട്ടിങ് വരുന്നു .. ഇതു നേരിയ കോട്ടിങ് ആയി പൊളി 🥰🥰 veettil എല്ലാർക്കും ഇഷ്ട്ടായി . Thanks ♥️♥️
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍🙏
@quebecmalayali2746
@quebecmalayali2746 4 жыл бұрын
അടിപൊളി, എന്റെ ഫേവ് ആണ് roasted കടല, ഇതൊക്കെ എങ്ങനെ ആണ് ഉണ്ടാകുന്നത് എന്ന് ഓർത്തിത്തിട്ടുണ്ട്. ഇനി ഈസി ആണല്ലോ. താങ്ക്യൂ വീണേച്ചി
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍
@binsiyajasar3995
@binsiyajasar3995 4 жыл бұрын
simimol chacko enteyum
@midhunmidhun5645
@midhunmidhun5645 4 жыл бұрын
കാത്തിരുന്ന റെസിപ്പി. തീർച്ചയായും ഉണ്ടാക്കും എന്റെ മക്കൾക്ക് ഒത്തിരി ഇഷ്ട്ടമാണ്. നാട്ടിൽ നിന്ന് ആരുവന്നാലും അമ്മ കൊടുത്തു വിടും.റെസിപ്പി കിട്ടിയല്ലോ ഇനി വീട്ടിൽ ഉണ്ടാക്കാം thanku ചേച്ചികുട്ടി 😍😍
@aswathyrajeevrajeev8013
@aswathyrajeevrajeev8013 4 жыл бұрын
ആദ്യമായാണ് ഞാൻ ഒരു ചാനനിൽ comment ഇടുന്നത് ഒരു Thanks പറയാതിരിക്കാൻ വയ്യ ചേച്ചി ഇതിനു മുൻപ് ഞാൻ കപ്പലണ്ടി റോസറ്റ് ഉണ്ടാക്കിയിട്ടുണ്ടായിരുന്നു പക്ഷെ അത് ശരിയായില്ല ഒട്ടിപ്പിടിച്ചു പക്ഷെ ചേച്ചി പറഞ്ഞു തന്ന പോലെ ചെയ്ത പ്പോൾ supper ആയി Thank You So much
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you my dear 😍😍😁🙏
@reshmi6518
@reshmi6518 4 жыл бұрын
I tried this and came out perfect .I tried making this before but never came out so perfect. Thank you dear 😘😘
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank you dear for the feedback 😍
@ashwinsreedevi
@ashwinsreedevi 4 жыл бұрын
I tried out this recipe. Super easy and mess free to make and delicious of course ! Will save this ! Thank you 🙏
@sindhuajiji3765
@sindhuajiji3765 3 жыл бұрын
ഇതു കൊള്ളാല്ലോ എന്റെ മോന് ഭയങ്കര ഇഷ്ടം ആണ് mon അടുത്ത വെക്കേഷന് വരുമ്പോൾ ഉണ്ടാക്കാം കേട്ടോ കുട്ടി ഇല്ലാതെ ഉണ്ടാക്കാൻ മനസ്സ് വരുന്നില്ല. എന്തായാലും സൂപ്പർ ആയിട്ടുണ്ട്‌ വീണ
@VeenasCurryworld
@VeenasCurryworld 3 жыл бұрын
😍
@misriyashaji6284
@misriyashaji6284 4 жыл бұрын
കുട്ടിത്തം മാറാത്ത എല്ലാ വലിയ കുട്ടികൾക്കും ശിശുദിനം ആശംസിക്കുന്നു. കപ്പലണ്ടി എന്തായാലും try ചെയ്യും. 👍👍👍🌹🌹🌹🌹🌹
@appusachus9122
@appusachus9122 4 жыл бұрын
Try cheythu nokki... Perfect taste... Prathyekichum aa perumjeerakam koodi cherthappol👌😋👍... Thank u chechi.....
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁🙏
@shamsishammy8900
@shamsishammy8900 4 жыл бұрын
Salted green peas chaiyyumo Chechi
@jinsymani4532
@jinsymani4532 4 жыл бұрын
പാചക ലോകത്തേക്ക് കാലെടുത്തു വെക്കുന്ന എന്നെ പോലുള്ളവർക്ക് ഒരുപാട് helpful ആണ് ചേച്ചിയുടെ videos. Thank you ചേച്ചി
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear 😍
@musafiramusukottakkal6350
@musafiramusukottakkal6350 4 жыл бұрын
Laksmi nair soopper
@zarasspace
@zarasspace 4 жыл бұрын
Made it yesterday chechi.. turned out perfect. Smell of masala with pinch of fennel was yummy 😋 Thank you 😊
@santhi7128
@santhi7128 4 жыл бұрын
Thanks Veena.I have prepared .nice.earlier I was making thick coatings it was very hard also.this method is nice.😚
@beenajojo2871
@beenajojo2871 4 жыл бұрын
എക്കാലത്തെയും എന്റെ ഒരു ദൗർബല്യമാണ് pea nuts...ഇവിടെ കിട്ടുന്നത് കട്ടിയുള്ള തോടോടു കൂടിയതാണ് ...പിന്നെ കുത്തിയിരുന്ന് പൊളിച്ചെടുത്തു തന്നു Jojo..ഉണ്ടാക്കി .. Crunchy and crispy...thank you, Veena
@VeenasCurryworld
@VeenasCurryworld 4 жыл бұрын
wow😁
@ammuammu5840
@ammuammu5840 4 жыл бұрын
തിന്നാൻ വാങ്ങിക്കുമ്പോൾ മസാല കടലയാണ് എപ്പോഴും വാങ്ങിക്കുക Thanks ചേച്ചി വീട്ടിൽ ഉണ്ടാക്കാൻ പറഞ്ഞു തന്നതിന് ☺️
@sanjanasajitha9286
@sanjanasajitha9286 4 жыл бұрын
സൂപ്പർ വീണ ചേച്ചി എത്ര നന്ദി പറഞ്ഞാലും തീരില്ല . നന്ദിയിൽ ഒതുക്കുന്നില്ല അതുലുമപ്പുറമാണ് എനിക്ക് വീണ ചേച്ചിയോട് എന്റെ മോൾക്ക് നല്ല രുചിയുള്ള ഭക്ഷണം തയ്യാറാക്കാൻ എന്നെ സഹായിക്കുന്ന എന്റെ വീണ ചേച്ചിയ്ക്ക് ചക്കര ഉമ്മ .ഞാൻ ചേച്ചിയുടെ എല്ലാ Recipe യുംഉണ്ടാക്കും പക്ഷേ photo അയക്കാനൊന്നും അറിയില്ല .ചേട്ടനും കുഞ്ഞുങ്ങളും വീണ ചേച്ചിയും നമ്മുടെ വീട്ടിലെ ഒരാളായി ട്ടാ ഞാൻ കാണുന്നത് . എന്റെ വീണ ചേച്ചിയ്ക്ക് ഒരു പാട് ചക്കര ഉമ്മ
@VeenasCurryworld
@VeenasCurryworld 4 жыл бұрын
chakkara umma😍❤️🤗
@reetashivraj676
@reetashivraj676 4 жыл бұрын
Veena , I am so grateful to you for this particular recipe as it was a Herculean task for me. For the last ten to twelve years I have been searching for a perfect recipe of masalakadala. I tried this recipe of yours and it is a super success. Thank you
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thats a great compliment dear
@cookathomevlog4502
@cookathomevlog4502 4 жыл бұрын
വീണ Mam ഞാൻ പിങ്ക് പാലട പായസം ഉണ്ടാക്കി നോക്കി വളരെ നന്നായി റ്റുണ്ടായിരുന്നു. Thank you veena Mam ഞാൻnew youtuber ആണ് Thank you so much Mam
@mayaremadevi18
@mayaremadevi18 2 жыл бұрын
Last day njan soya fry undakki നോക്കി. Super ആയിരുന്നു kuttikalkku okke ishtappettu.avarkku valare kurachu items ഉള്ളു ishtam ullath. Athinte koottathil ഒരു item കൂടി thannathil thanks.Coconut oil ആണോ use ചെയ്യുന്നത് fry ചെയ്യാന്‍?
@VeenasCurryworld
@VeenasCurryworld 2 жыл бұрын
Sunflower oil
@vijaytp7320
@vijaytp7320 4 жыл бұрын
വീണ എനിക്ക് ഇഷ്ടമാണ് കപ്പലണ്ടി ഉണ്ടാക്കി നോക്കംട്ടോ ഇപ്പോൾ veenaude കറികൾ ആണ് ഞാൻ ഉണ്ടാക്കുന്നത് എനിക്ക് ഒരുപാട് ഹെല്പ് ആണ് താങ്ക്സ് വീണ
@mininair8836
@mininair8836 4 жыл бұрын
Superr.... ഞാൻ wait cheyyukayayirunu.. ee recipekku vendi. കാരണം വീണ പറഞ്ഞ പോലെ ഉണ്ടാക്കുമ്പോൾ കയ്യൊക്കെ ആകെ മസാല purandu vruthikedakum.. പിന്നെ ഒരുമിച്ചിട്ട ആകെ ഒട്ടിപ്പിടിച്ചു ഉണ്ട akum.. ഇങ്ങനെ വിട്ടു വിട്ടുള്ള റെസിപ്പി ആരും പറഞ്ഞു thannittilla.. thank you veena.. . 😘😘😘😍😍😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍👍
@VeettuVisheshangalSaritha
@VeettuVisheshangalSaritha 4 жыл бұрын
സൂപ്പർ ചേച്ചി. എന്റെ മോന് നല്ല ഇഷ്ട്ടമാണ് മസാല കപ്പലണ്ടി .ഞങ്ങൾ വാങ്ങാറാണ് പതിവ് ഇത് ഇത്ര എളുപ്പമാണെന്ന് വിചാരിച്ചില്ല
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😊😁👍
@theresemandju3436
@theresemandju3436 4 жыл бұрын
Veena nalla snack....eividda nalla Maza...wat a timely snack...tq....so much...👍👍👍👍
@aswathyraveendran8072
@aswathyraveendran8072 4 жыл бұрын
Veenechi...othiri naalayi ithum kazhichitu..egg biscuit pole thanne ithum kaanumbo oru nostalgic feeling aanu..ithum ini peanut vaangumbo cheyamto
@shanashareed7897
@shanashareed7897 4 жыл бұрын
കപ്പലണ്ടി super 😍 ഞാൻ വീണേച്ചിടെ onion paratha ഉണ്ടാകിട്ടോ ...അടിപൊളി ആയിട്ട് വന്നു😋 Thanks dear 😘😘
@sarithar7589
@sarithar7589 4 жыл бұрын
Thanks chechi recipe thappuvayrunnu.spoon same nte kayyilundu
@bini_bharathan
@bini_bharathan 4 жыл бұрын
കഴിച്ചോണ്ടിരിക്കുമ്പോ കേടായ കപ്പലണ്ടി ഇടയ്ക്കു കിട്ടുമ്പോ 😂😂😂😂.. എല്ലാർക്കും ഉണ്ടല്ലേ അങ്ങനൊക്കെ ☹️
@VeenasCurryworld
@VeenasCurryworld 4 жыл бұрын
pinne illee😊😁
@Binumol.P369
@Binumol.P369 4 жыл бұрын
ഒരു വല്ലാത്ത അവസ്ഥ തന്നെ
@JOHNSONSworld
@JOHNSONSworld 4 жыл бұрын
സത്യം തന്നെ.. പിന്നേം മൂന്നാലെണ്ണം ഒരുമിച്ച് കഴിച്ചു അഡ്ജസ്റ്റ് ചെയ്യും ല്ലേ 😄👌👍
@Binumol.P369
@Binumol.P369 4 жыл бұрын
@@JOHNSONSworld എന്നാലും ആ കേടായ കപ്പലണ്ടിയുടെ taste ആകും നാവിൽ വരുന്നത്.,,,😊
@JOHNSONSworld
@JOHNSONSworld 4 жыл бұрын
@@Binumol.P369 correct
@shimakayakkal2818
@shimakayakkal2818 4 жыл бұрын
Chechi njaninnundaki super aayirunu 😘😘😘.thank you so much veenechi
@divyamenon2018
@divyamenon2018 4 жыл бұрын
Ente chakkara chechi, thank you... Njan aadyamaayi undaakiyappo, that was a sticky and messy job to prepare this, you made it simple. Mwaaaaaaaaaaaahhh love you for this tip...
@abrahamyamuna69
@abrahamyamuna69 4 жыл бұрын
Adipoli Recipe Veena!!! We thought some things would be brought from the market and eaten, never even thought we could do it at home!!!! But Veenas curryworld did it again!!! God bless!!!
@harshaabhi2975
@harshaabhi2975 4 жыл бұрын
Chechi....njan last day try cheithu kto.oru more than 95% sariyayi.but ethirim koodi correct aakanundu.mulakupodi kuranju poyi.pinne first trip moothupoyi.oro thavanem mattam varuthi undakkiyeduthu.last aayappo nannayi.ippo karyangal manasilayi.nxt time perfect aakum.but tasty aarunnu kto.thank you chechi....
@melsasantosh1596
@melsasantosh1596 4 жыл бұрын
Chechikutyy thank you so much...njanundarullath Chechi paranjapole kyilellam ottipidich oru menakettaparipadi ayirunnu.yithunallathayitunde.easy method..undakinokanam
@Jyodeepak
@Jyodeepak 4 жыл бұрын
Karuveppila katri kondu murichu itaal valare easy aayi mix aayi kittum.
@sajnasherief7126
@sajnasherief7126 4 жыл бұрын
Clg exam kazhinj ഉച്ചക്ക് varumbo bus stand ല്‍ kadala vikkunna chettan "മസാല കടല കഴിക്കാം" tone ll parayunne kekkan thanne oru sugarnnu....
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😊
@afrinsworld2236
@afrinsworld2236 4 жыл бұрын
Thank you chechiii my favorite recipe nan kure undaki nokiyit ithvare sheriyaayitlla theerchayaayum undaaki nokum
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁👍
@thahirmuhammed3392
@thahirmuhammed3392 4 жыл бұрын
Good
@rover_nes
@rover_nes 4 жыл бұрын
Come out perfect in first try.. Thanks so much chechi
@jinijoy5347
@jinijoy5347 4 жыл бұрын
Chechi kappalandiude karyam paranjathu sariya kedaya kappalandi kazhichal ella taste um povum .ee kappalandi ishta chechi .chechi kku orupad thanks enthellam dishes aanu chechi njangalkku vendi prepare cheuunne love u chechi🥰🥰😍
@saniotomy428
@saniotomy428 4 жыл бұрын
Hai veenachechi. Njan undakitto masala peanuts.ithu kazhichitu kurenalayi. Miss cheyunna oru item aayirunnu ithu. Athinte recipiku thanks. Super aanu tasty aanu.
@susyplamoottil6801
@susyplamoottil6801 2 жыл бұрын
Hello veena. I was makeing the masala kappalandy. Some how when I mix little water in the beginning the skin of the kapplandy is falling apart. What is the reason. Initially I fry the raw kappalandy 2 minutes, same as you said. Otherwise it taste good. Thank you for putting new recepie. I live in U.S.A.
@rashmibabu9142
@rashmibabu9142 4 жыл бұрын
Super recipe on this Children's Day....Thank you....VCW undenkil ellam nammude adukkalayil thanne undakkam.... Healthy , Proud and Happy ayittirikkam
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@ajithkumarraman8735
@ajithkumarraman8735 6 ай бұрын
വീണാജി പൊളിയല്ലേ... Your recipes are always a taste apart❤❤
@ranjithaa4928
@ranjithaa4928 4 жыл бұрын
Thank you so much chechi......orupadu wait chaitha recipe aayirunnu😍😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
welcome dear
@adikkaaran7
@adikkaaran7 Жыл бұрын
2023 l ardha raathri 1:00 Manik valare nalla reethiyil use aayi video 😅😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Thanks Chechi 😊❤👍🥰🪷✨👍❤❤
@VeenasCurryworld
@VeenasCurryworld Жыл бұрын
😃👍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*കുഞ്ഞുമനസ്സുള്ള എല്ലാ ചങ്കുകൾക്കും ശിശുദിനാശംസകൾ😄🤗❣*
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Happy Children’s Day
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@VeenasCurryworld 😄😄🤗
@harilaliyakottua2335
@harilaliyakottua2335 4 жыл бұрын
😍😍😍
@harshaabhi2975
@harshaabhi2975 4 жыл бұрын
Same to u....
@JOHNSONSworld
@JOHNSONSworld 4 жыл бұрын
ഹായ് ഹാപ്പി children's day
@smithayas782
@smithayas782 4 жыл бұрын
Thanks veena എന്റെ ഉണ്ണിക്ക് ഒത്തിരി ഇഷ്ടം ആണ്. ഉറപ്പായും ഞാൻ റെഡി അക്കുന്നുണ്ട്
@kirankirannandhanam2382
@kirankirannandhanam2382 4 жыл бұрын
Aahhhhh masala kapalandi my favourite. Eth anumbol cinema theattor aanu orma varunnath. Pinea kuttikalodu prayanam happy children's day.love u chechi ❤️❤️❤️❤️❤️❤️❤️
@devasena9915
@devasena9915 4 жыл бұрын
Very useful video dear👌🤗🤗😘😊 Cookingil Chechikk pakaramaayi enik ee lokath aareyum thonniyittillaa☺️😊😘😘👏😍👏 Enth recipe cheyyanamenn karuthiyaalm aahh.. nammude Veenechiyude channelil nokki cheyyallo ennoru samadhanm aanu☺️😊💕 100%aayum success aakumennath urappalle😘😘❤️❤️
@ancyantnoy4590
@ancyantnoy4590 4 жыл бұрын
വീട്ടിൽ കുറേ തോടുള്ള പച്ചക്കപ്പലണ്ടി ഇരിപ്പുണ്ട്. രണ്ട് ദിവസമായിട്ട് അത് വെയിലത്ത് വച്ച് ഉണക്കലാണ് എന്റെ പണി . അതിന് ശേഷം അത് വറുക്കണം. അത് മമ്മിയുടെ ജോലി. അത് കഴിഞ്ഞ് ഞാൻ മസാല കപ്പലണ്ടി തയ്യാറാക്കും കേട്ടോ ചേച്ചി
@cvbbxvv5656
@cvbbxvv5656 4 жыл бұрын
super 👌👌👌👌👌👌
@anujoseph4656
@anujoseph4656 4 жыл бұрын
Ente Veenaechy undaaki nokeet ithrem veruthu poya oru snack vereyundavillaa....innu vare ithu sheriyayitilla...Veenaechys version success aakum....😀😀😍😍
@sruthyshyam6077
@sruthyshyam6077 4 жыл бұрын
Chechi...super ethu ethra easy anennu ortheella.chechi oru sambavam aanu kto😍😍😍
@preshapalace
@preshapalace 4 жыл бұрын
Veenachechi.. Masala kappalandi valya ishtama, try cheyyam, Thank you for sharing the easy method 🙏😍😍
@josiahjohnson5907
@josiahjohnson5907 2 жыл бұрын
ഞാൻ ഉണ്ടാക്കി supperbb സാനം 🥰🥰❤❤❤😋😋😋😋😘😘😘
@heeramohan9703
@heeramohan9703 4 жыл бұрын
ചേച്ചി ഈ റെസിപ്പി കുറെ ആയി അന്വേഷിക്കുന്നു. Thank u ചേച്ചി... Love u..
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍
@noorjahanakbar7869
@noorjahanakbar7869 4 жыл бұрын
Undakki nannayit undu. Pinne tholi illathe kappalandi kondu ingane undakkiyal sheri akuvo. Pinne veena copper vessel clean cheyan salt,maida, vinegar mix thechu kazhukan paranjirunille.sambavam kollam tto.but pure copper mug aane athu thechathum udan clean avunundu.. kurach wait cheythal pinneyum oxidize avunu veena..udane kazhikanam. Enthu cheyanam
@VeenasCurryworld
@VeenasCurryworld 4 жыл бұрын
tholi illathu pada ethu pole cheyyan.. pure copper aanel kure days nilkkunnund allel fade aakum
@noorjahanakbar7869
@noorjahanakbar7869 4 жыл бұрын
@@VeenasCurryworld yes nikunundu
@lakmi6479
@lakmi6479 4 жыл бұрын
Thank you so much Chechchi. I like Groundnuts. I'm from Sri Lanka 😊
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@geethavasudevan9859
@geethavasudevan9859 4 жыл бұрын
Motta Biscuit nannaye vanu allavarkum eshtamate Thanks veena
@reshmashyam3926
@reshmashyam3926 4 жыл бұрын
Hii Veenechiii... Masalakappalandi Crunchyyy 😋😋😋 Kadayil ninnum vaangi kazhichitte ullu... Iny enthayalm namukk dhayrayathode try cheyyyaloo 👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😍
@reshmashyam3926
@reshmashyam3926 4 жыл бұрын
😍😍😍😍
@anjushaillath2137
@anjushaillath2137 4 жыл бұрын
Thank u chechi.. It came out perfect.. And so tasty... Its a requested Recepie.. Searched many times in ur channel but didn't see.. So waited till u did it.. Thank u..
@alphyaappy6061
@alphyaappy6061 4 жыл бұрын
Njn masala kadala undakanonn orthirunnapala chechy ee video ittath...thanks chechy 😍😍
@shimakayakkal2818
@shimakayakkal2818 4 жыл бұрын
Super Chechi ende makkalk ishtamanu masala kappalandi.try cheyyum.😘😘😍😍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😍
@_Agent_47_
@_Agent_47_ 4 жыл бұрын
സിനിമക്കു പോകുമ്പോൾ ഒരു പാക്കറ്റ് മസാലാ കപ്പലണ്ടി ആഹാ അന്തസ്സ്... ബൈ ദി ബൈ ഗുഡ് പ്രസന്റേഷൻ വീഡിയോ പൊളിച്ചു 😍😍😍
@mollyjose1212
@mollyjose1212 4 жыл бұрын
Hai Veena, happy children's day to your children. കറുമുറെ കൊറിക്കാൻ super....thank you
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁👍
@amrithaku3855
@amrithaku3855 4 жыл бұрын
Kadayil ninum vagy kazikarund veetil undakunath alojichite ila....try cheythu adipoli
@remaj.l.4638
@remaj.l.4638 4 жыл бұрын
Good recipe. I am allergic to kadala. What would you suggest instead of kadalappodi?
@atheeraj7726
@atheeraj7726 4 жыл бұрын
I like all ur recipes ,I am ur big fan .......I always love to have a family like urs.😍😘😘😘😘😘😘😘😘
@harshaabhi2975
@harshaabhi2975 4 жыл бұрын
🤗🤗🤗🤗Thank uuuuuu......dear.....ente request etrem vegam chechi sadichu tharumennu karuthiyilla😇.thank u..ummmaaaa.....njan undakkum sure...onnu parajayappettatha pandu.but ingane onnum alla njan undamkiye.😜😜
@bencyranjith8481
@bencyranjith8481 4 жыл бұрын
Bhayangara padaannu vijaricha dish aanu... Nannayi vannu... Thank you veenechi
@navazkodavandithurakkal2396
@navazkodavandithurakkal2396 4 жыл бұрын
Ith njaan polikkum😀👍 Oru doubt, varutha kadala aano atho varukkathe kadala aano use cheyendath..Oru 2mnt choodakkan paranjallo🙄
@VeenasCurryworld
@VeenasCurryworld 4 жыл бұрын
randu aayalum u can use .. njan pacha kaplandi aanu eduthe ..
@rajan60390
@rajan60390 4 жыл бұрын
Hi...you fried the groundnut for 2 minutes..before that,was it raw ground nut or fried ,when you bought from shop? sooper recipe....all the best...
@VeenasCurryworld
@VeenasCurryworld 4 жыл бұрын
raw
@Its_me_shanz
@Its_me_shanz 4 жыл бұрын
Best method aan... Njan try cheyyan agrahikkunnu
@lincyjohn6274
@lincyjohn6274 4 жыл бұрын
Thank u chechi for this recipe...... l was searching this recipe from last week.....
@reshmascreation9848
@reshmascreation9848 4 жыл бұрын
ഇത്രയും ഈ സി റെസിപ്പിയാണെന്ന് ഇന്നാ മനസ്സിലായത്. എന്തായാലും ഞാൻ ചെയ്യും 😀😍
@noomon1304
@noomon1304 4 жыл бұрын
Enikum ente monum bayankara ishttann edh.njgalude naatil edhine masala kadala nn aan parayar.endhayalum try cheyth nokum.
@mallumotive_kl
@mallumotive_kl 4 жыл бұрын
*ആഹ കപ്പലണ്ടി കഴിക്കേണ്ടത്* *ബീച്ചിന് സൈഡിലൂടെ* *വായിനോക്കി ഓരോ മണി* *വായിലോട്ടു ഇടുമ്പോ എന്റെ വീണ ചേച്ചി പിന്നെ ചുറ്റുമുള്ളതൊന്നും* *കാണൂല 😉*
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁😁😁
@mallumotive_kl
@mallumotive_kl 4 жыл бұрын
@@VeenasCurryworld 🤗♥️
@soosangeorge7986
@soosangeorge7986 4 жыл бұрын
I wish I can make this without deep frying it.
@josichayan1979
@josichayan1979 4 жыл бұрын
This is the correct way of making it . Very nice
@sandraradhakrishnan8462
@sandraradhakrishnan8462 4 жыл бұрын
Njan innu undakki,but kadalayil podi ithu pole ottippidikkunnilla,pakshe nalla taste undayi
@Artist-z4e
@Artist-z4e 4 жыл бұрын
Red color vanilla... chechi.... casmir chilly powder ettu... brown colour ayii😔
@vsreehari4400
@vsreehari4400 4 жыл бұрын
Thanks veenechy ഇത് njan noki irikkunna dishairunnu. 😘
@saranyalijeesh2954
@saranyalijeesh2954 4 жыл бұрын
Njn undaki tto.. Adipoli.😋😋😋. But foto edukan ormayilla😣😣😣.. Kurache undakyullu.. Thnx chechhiii😍😍😍🎈🎈🎈
@fidafida1816
@fidafida1816 4 жыл бұрын
Halooo am a regular viewer of veena's curry world. But commenting first time. Veena chechiiiii you are awesome 👍❤️❤️😘. Dedicated to your passion
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank you dear for the very first comment 😍
@sandhyanair585
@sandhyanair585 3 жыл бұрын
Thank you for the recipe 😊
@TheSgderamath
@TheSgderamath 4 жыл бұрын
Thank you Veena for the recipe.
@nithyabaiju5794
@nithyabaiju5794 4 жыл бұрын
Special food and tasty yandu ruchi 🤗💗💖💕💓😗🖒
@harishmakrishnan9759
@harishmakrishnan9759 4 жыл бұрын
Njanum undakum chechi chechiude ellam recipium njan try cheyund ....😍😍😍👍👍👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@aswathi-abcd
@aswathi-abcd 4 жыл бұрын
Video kanan ichiri vaiki poyi chechi masala kadala enta favorite anu njan veetil ithe pole undakki nokkunnund.
@mytalks728
@mytalks728 4 жыл бұрын
Super,.... Tried it
@praseedapradeep2720
@praseedapradeep2720 4 жыл бұрын
ചേച്ചീ ....ന്തായാലും ഉണ്ടാക്കി നോക്കും.....മക്കൾക്ക് ഒരുപാട് ഇഷ്ടമാണ്... എനിയ്ക്കും....😍👍
@remyama8850
@remyama8850 4 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് മസാല കപ്പലണ്ടി, തീർച്ചയായും ഉണ്ടാക്കും.
@sheenaajith7697
@sheenaajith7697 4 жыл бұрын
Super
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😁👍
@radhakrishnanks6843
@radhakrishnanks6843 4 жыл бұрын
Payppu vellumu. Veennamengghil cheerkkamu. Aathillengghil. Kinnar vellamoo aathumillengghil. Minaral wattar. Aayaalumu mathi
@radikashibin643
@radikashibin643 4 жыл бұрын
Ambooo... Veenechine kond thottu. 😍😍😍 Thanku tta.
@VeenasCurryworld
@VeenasCurryworld 4 жыл бұрын
😊
@najushaan6845
@najushaan6845 4 жыл бұрын
Chechide makkaldem chettantem bagyam🥰
@sairamsajitha1103
@sairamsajitha1103 4 жыл бұрын
Sathyam
@sunandamanoj2275
@sunandamanoj2275 4 жыл бұрын
Veena paratunna easy peeesy recipe eppozhatheyum pole easy peesy thanne.ithu adhyamanennu thonnunnu ee idea.well done😘😘
@VeenasCurryworld
@VeenasCurryworld 4 жыл бұрын
Thank you Mema kutti😊🥰🤗
@reshmak687
@reshmak687 4 жыл бұрын
Hai chechiiiiiiii orupad ishttapettu nalla receipy urqppqyum try cheyyum
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
@prathibha.rk.4180
@prathibha.rk.4180 4 жыл бұрын
Mutta biscuit try cheythu tto... Ellavarkkum ishttayii..😀😀 Ini masala kappalandi try cheyyanam 😋😋 😍😘😘
@anithomas5753
@anithomas5753 4 жыл бұрын
I like your receipts . It comes good 🙏👍
@VeenasCurryworld
@VeenasCurryworld 4 жыл бұрын
thank you dear
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 48 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 13 МЛН
Masala Peanuts | മസാല കപ്പലണ്ടി
6:25
Mahimas Cooking Class
Рет қаралды 43 М.
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Паша Осадчий
Рет қаралды 1,9 МЛН