മോഹൻലാലിനെ കൊണ്ട് ഡയലോഗ് പറയിപ്പിച്ചിട്ട് എനിക്ക് തന്നെ സങ്കടമായി

  Рет қаралды 27,857

Master Bin

Master Bin

7 ай бұрын

Visit Us: masternewskerala.com/
Follow us on:
Facebook: / masterbinofficial
Instagram: / masterbinofficial
Website: masternewskerala.com/
#babunamboothiri #thoovanathumbikal #mohanlal #lalettan #ashokan #ashokanactor #kottayamnaseer #mammootty #mammookka #ivsasi #mammootty #mammookka #thaniyavarthanam #joshiy #praja #renjipanicker

Пікірлер: 71
@deepakachari5296
@deepakachari5296 7 ай бұрын
പ്രജയിൽ ഏറ്റവും കൂടുതൽ സ്കോർ ചെയ്തത് N.F വർഗീസ് ചേട്ടനാണ് അദ്ദേഹത്തിൻറെ ളാഹായിൽ വക്കച്ചൻ. ഗംഭീര കഥാപാത്രമായിരുന്നു.👌👌😍
@jacobjacob6334
@jacobjacob6334 6 ай бұрын
Dialogue delivery shammuthilakan..
@MyJayadevan
@MyJayadevan 7 ай бұрын
ജോഷി അന്നും ഇന്നും ഒരേ കിടു. തീപ്പൊരി 👌👌🔥🔥
@SreeKumar-uo6gh
@SreeKumar-uo6gh 7 ай бұрын
സ്വന്തമായി ഒരു വ്യക്തിത്വവും ഇല്ലാത്ത കഥാപാത്രങ്ങൾ ആയിരുന്നു പ്രജയിൽ ഉണ്ടായിരുന്നത്
@ThengaMittayi
@ThengaMittayi 7 ай бұрын
നമ്പൂതിരി സാർ ഇപ്പോഴും പ്രജ ഒന്ന് എടുത്തു കാണുന്നത് നന്നായിരിക്കും. സൺ നെക്സ്റ്റ് ൽ അവൈലബിൾ ആണ് എനിക്ക് ഈ സിനിമ ഇപ്പോഴും ഒരു അത്ഭുതമാണ് ❤
@abz9635
@abz9635 7 ай бұрын
Potta padam anu
@muhammadshafeeq32
@muhammadshafeeq32 7 ай бұрын
കുത്തി നിറച്ച കുറേ ഡയലോഗ് അല്ലാതെ പ്രജ എന്ന മൂവിയിൽ ഒന്നുമില്ലായിരുന്നു അത് കൊണ്ടാണ് പടം ഫ്ലോപ്പ് ആയതു
@shineramesan9958
@shineramesan9958 7 ай бұрын
Best n😂😂
@Mearunraju
@Mearunraju 7 ай бұрын
ഇല്ല പുള്ളി കണ്ടിട്ടില്ല
@timeworld2640
@timeworld2640 7 ай бұрын
പ്രജ തിയറ്ററിൽ എട്ട് നിലയിൽ പൊട്ടി. നരസിഹത്തിന് ശേഷം വന്ന ലാലിന്റെ പടങ്ങൾ വൻ പരജയങ്ങൾ ആയിരുന്നു പിന്നീട് ലാലിന് ബ്രേക്ക് ആയത് ബാലട്ടൻ ആയിരുന്നു ആ കാലത്ത്‌ സിനിമകൾ കണ്ടിരുന്ന ആർക്കും അറിയാം. സന്ദേശം വും, മമ്മുട്ടിയുടെ അഴകിയ രാവണനും തീയറ്ററിൽ ഒരു ഓളവും ഉണ്ടാക്കിയില്ല പക്ഷെ ഇന്ന് ജനങ്ങൾക്ക് എത്ര കണ്ടാലും മതിയാവില്ല.
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
പ്രജ അന്നും ഇന്നും fav ആണ് ❤
@jrjtoons761
@jrjtoons761 7 ай бұрын
ദുബായ് , പ്രജ ഒക്കെ കൊറെ കടപ്പാടിന്റെ കഥയും , Godfather ആയിട്ട് ചന്ദൻ ബപ്പയും ഹാജി മുസ്തഫയും
@KamalJ-ew7zj
@KamalJ-ew7zj 7 ай бұрын
സക്കീർ ഹുസൈൻ ❤
@BINS555
@BINS555 7 ай бұрын
Praja annu hit aayirunnu ❤
@hashimkg6077
@hashimkg6077 7 ай бұрын
താൻ ആയിരുന്നു പടത്തിന്റെ ഏറ്റവും വലിയ പരാജയം
@VijAy54724
@VijAy54724 6 ай бұрын
എന്റെ കൃഷ്ണാ
@haripk1
@haripk1 7 ай бұрын
Ramettan and his " shente poornathreshya" 😂😂
@THALAPATHYBHAKTHAN457
@THALAPATHYBHAKTHAN457 7 ай бұрын
ഞാൻ കട്ട ലാലേട്ടൻ ഫാനാണ്, എന്നാലും പറയുകയാണ് പ്രജക്ക് വന്ന കൊഴപ്പം എന്താണെന്ന് വെച്ചാൽ നല്ലൊരു കഥ ഇല്ലായിരുന്നു എന്നതാണ്, നായകന്റെ ഷോഓഫ് കാണിക്കാൻ വേണ്ടി കൊറേ സീനുകളും, ഡയലോഗുകളും കുത്തിക്കേറ്റി എങ്ങുംഎങ്ങും എത്താതെ അവസാനം വില്ലന്മാരെയെല്ലാം ഒരുമിച്ച് നായകൻ കൊല്ലുന്നു വന്ദേമാതരം വരുന്നു പടം തീരുന്നു.......! ആ സിനിമയിൽ മമ്മുക്ക അഭിനയിച്ചാലും, സുരേഷേട്ടൻ അഭിനയിച്ചാലും സിനിമേടെ ഗതി ഇങ്ങനയേ ആവത്തൊള്ളാര്ന്ന്. അതിന് ശേഷം രണ്ജീപണിക്കരുടെ ഭരത്ചന്ദ്രൻ IPS, രൗദ്രം സിനിമകളൊക്കെ കഥയില്ലാതെ നായകന്റെ ഷോഓഫ് വലിച്ച്നീട്ടിയ കടുകട്ടി ഡയലോഗ് എന്നീകാരണങ്ങൾ കൊണ്ട് തിയേറ്ററുകളിൽ പരാജയം ആയിരുന്നു.......! രണ്ജീപണിക്കരുടെ എന്റെ All Time Favorite ലേലം ആണ്❤❤❤❤❤ നല്ല കഥ, തിരക്കഥ, മാസ് സീനും, ഡയലോഗ്കളും, ഫൈറ്റുകളുമെല്ലാം കറക്ട് പ്ലേസ്മെന്റ......! 3 മണിക്കൂറിൽ കൂടുതൽ ഒണ്ടേലും ഒട്ടും ബോറടിക്കാതെ ഇപ്പം വന്നാലും കണ്ടിരിക്കുന്ന സിനിമ ലേലം.....!
@adithwes6467
@adithwes6467 7 ай бұрын
BCIPS okke super hit padm aannu brother
@allusworld7288
@allusworld7288 6 ай бұрын
ഭരത്ചന്ദ്രൻ ips hit ആണട്ടോ
@manishsuresh4996
@manishsuresh4996 7 ай бұрын
ഒരു മാൻഡ്രെക്ക് സിനിമ തന്നെയാണ് പ്രജ, പാട്ടുകൾ ഒഴികെ ആ സിനിമ കൊണ്ട് നഷ്ടം അല്ലാതെ ഒരു ഗുണവും ഇല്ല
@vishnumk7504
@vishnumk7504 7 ай бұрын
Joshiy sir
@moviezataglance..
@moviezataglance.. 7 ай бұрын
Praja was an advertisement hit…
@MohammedHussain-qt1di
@MohammedHussain-qt1di 7 ай бұрын
Padam super anu
@royJoseph-lx6uq
@royJoseph-lx6uq 7 ай бұрын
ഇതിൽ ആയിരുന്നു ലാ ൽ " മണ്ണേൽ കൂമച്ചാ " എന്ന് പറഞ്ഞു അഭിനയിച്ചത്. ഈ ജോഷിയുടെ മിക്ക സിനിമയിലും ഇത്തരം തെറി ഉണ്ട്...
@stijojoseph9112
@stijojoseph9112 7 ай бұрын
Prajayudae script moshamamennu aarkka feel cheyyathathu.. Not at all entertaining.. But because of the performace of actors..it became a watchable movie.. Flop aanennu thonnunilla (like dubai).. It was an average hit..
@RAJIVJF
@RAJIVJF 7 ай бұрын
Valya flop arunnu
@winit1186
@winit1186 7 ай бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ്....രാവണപ്രഭുവിന് മുന്നേ ഷൂട്ട് തുടങ്ങിയ പടമായിരുന്നു പ്രജ.... അന്തവും. കുന്തവും ഇല്ലാത്ത പടമാനെന്ന് മനസ്സിലായിട്ടാവണം ലാലേട്ടൻ പ്രജ നിർത്തി രാവണപ്രഭു അഭിനയിക്കാൻ പോയത്.... പിന്നീട് 3മാസം കഴിഞ്ഞാണ് പ്രജ വീണ്ടും ഷൂട്ട് തുടങ്ങിയത്.... പക്ഷേ മമ്മൂട്ടി ഫാൻസ് പറയുന്ന പോലെ പ്രജ ഒന്നാമൻ, താണ്ഡവം, ചതുരംഗം പോലെ ഒരു പരാജയ സിനിമ അല്ല.... പാലക്കാട് പ്രിയദർശിനി/പ്രിയ തീയേറ്ററിൽ ഈ സിനിമ 75 ദിവസം ഓടിയതാണ്.... ആ കാലത്തെ ഹിറ്റ് സിനിമകൾ എന്ന് പറയുന്ന ബാലേട്ടൻ, ക്രോണിക് ബാച്ച്‌ലർ, തിളക്കം എന്നീ സിനിമകൾ 65 ദിവസം മാത്രമേ ഈ തീയേറ്ററിൽ കളിച്ചിരുന്നുള്ളു....
@TRAVELFAM.VLOG.
@TRAVELFAM.VLOG. 7 ай бұрын
200days nte പോസ്റ്റർ എവിടേയോ കണ്ടിട്ടുണ്ട്
@sajanak872
@sajanak872 7 ай бұрын
365 പോസ്റ്റർ പ്രിന്റ് ചെയ്തതാണ് ഒട്ടിക്കാൻ ടൈം കിട്ടിയില്ല 😂.
@prabukumar965
@prabukumar965 7 ай бұрын
പ്രജ അപ്പോ ഹിറ്റ് അല്ലാരുന്നോ . പണ്ട് ഈ സിനിമയുടെ ശബ്ദ രേഖാ ഓഡിയോ കാസറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞത് ഇപ്പോഴും ഓർക്കുന്നു
@manuhmc6738
@manuhmc6738 7 ай бұрын
Njangal ivide the king കേട്ടിട്ടുണ്ട്... പോടെ
@nikhilpv06
@nikhilpv06 7 ай бұрын
Flop
@RAJIVJF
@RAJIVJF 7 ай бұрын
Praja was a colossal flop.
@user-ht8zq1cp6l
@user-ht8zq1cp6l 7 ай бұрын
പ്രജ ഹിറ്റോ വൻ പരാജയമായ സിനിമയായിരുന്നു പ്രജ
@user-ht8zq1cp6l
@user-ht8zq1cp6l 7 ай бұрын
പ്രജ ഹിറ്റോ വൻ പരാജയമായ സിനിമയായിരുന്നു പ്രജ
@varghesevarghese964
@varghesevarghese964 7 ай бұрын
NF വർഗീസ് മാത്രം കൊള്ളാമായിരുന്നു, ബാക്കി എല്ലാം അറു ബോർ ആയിരുന്നു.
@jacobjacob6334
@jacobjacob6334 6 ай бұрын
Shammi also super.
@niranjanmenan944
@niranjanmenan944 7 ай бұрын
Praja mammukka suresh gopi ആയിരുന്നേൽ പിന്നെയും hit ആയേനെ... കാരണം ഇവർ രണ്ടു പേർക്കും ഇണങ്ങുന്ന meter ൽ ആയിരുന്നു dialogue ന്റെ wave length... ഇവിടെ ലാലേട്ടൻ ശ്വാസം കിട്ടാതെ പറഞ്ഞ ഒപ്പിക്കുകയായിരുന്നു പല സീനുകളും....Dialogue ന്റെ അതിപ്രസരം..വേറൊരു പോരായ്മ...Proper edit ചെയ്തിരുന്നെങ്കിൽ പിന്നെയും കണ്ടിരിക്കാമായിരുന്നു... ഇതേപോലെ. Flop ആയ movie ആണ് ഉടയോൻ... Over നാടകീയത... ഒരു നാൽ അഞ്ചുmovie എടുക്കാനുള്ള stuff ഇ രണ്ട് movie യിലുമായി ഉണ്ട്... നമ്പൂതിരി sir പറഞ്ഞപോലെ Bounded script ഇല്ലാതെ സിനിമ തുടങ്ങിയാൽ ഉള്ള പ്രശ്നങ്ങളാണ് ഇതൊക്കെ
@manishsuresh4996
@manishsuresh4996 7 ай бұрын
അവർ ഉണ്ടെങ്കിലും പൊട്ടും, ആ സമയം മുതൽ ഇതേ ലെവൽ films പൊട്ടാൻ തുടങ്ങി
@haripk1
@haripk1 7 ай бұрын
aaru abhinayichaalum pottum...oru vasthunum kollaaatha padam...renji panickerinte aa type cinemakal onnum ini odillaaa
@pradeepkuttan6191
@pradeepkuttan6191 7 ай бұрын
കിങ് ആൻഡ് കമ്മീഷണർ എന്നൊരു പടം ഉണ്ടായിരുന്നു രണ്ടുപേരും കൂടി ഡയലോങ്ങ് പറഞ്ഞു ഹിറ്റ്‌ ആക്കിയത് 😂😂😂
@jrjtoons761
@jrjtoons761 7 ай бұрын
ദുബായ്
@Athulsudarsanan
@Athulsudarsanan 7 ай бұрын
Ranji panikkar nte script nunokke mammootty alle suresh gopi avanam nayakan ennale aa dialogue erriku, prajayil pal idathum mohanlal dialogue parayan budhi muttunnath kanaam
@riyafathimariya9063
@riyafathimariya9063 7 ай бұрын
വളരെ മോശം ചിത്രമായിരുന്നു പ്രജ.....
@jacobjacob6334
@jacobjacob6334 6 ай бұрын
Ital.oru aru boran nadan aanu..praja yil oyal.enna over aarunnu..
@ImdadyN-gw6yj
@ImdadyN-gw6yj 7 ай бұрын
പ്രജ ഷമ്മി തിലകൻ & nf വർഗീസ് ഷോ...
@maradona2319
@maradona2319 7 ай бұрын
Ee anchor kakka ano...tumbi kondu kalledupikkunnu enokke konakunnu avan....ethu kakkachi vicharichalum mohanlal mathiri oru nadan mammotty kku orikalum akan pattulla😂😂
@sanasyousaf4750
@sanasyousaf4750 7 ай бұрын
Onnu poda dhurandhame chathalum marumo ninteyokke madham parachilu
@hawkingdawking4572
@hawkingdawking4572 7 ай бұрын
Mazlayakathil ezzzhuthada pann@ they&li p@@ri monr. G@y fr££ Rum saaaaaaaar.
@prasads9110
@prasads9110 7 ай бұрын
മമ്മൂട്ടിയുടെ വയറൽ ആയ ആ ഫോട്ടോ ഒർജിനൽ ആണ് അയ്യാള് യഥാർത്ഥത്തിൽ അത് തന്നെ മോഹൻലാലും ഒർജിനൽ ആ മൊട്ടത്തലയൻ തന്നെ
@nazervk-fb2dc
@nazervk-fb2dc 7 ай бұрын
Ezhonetto poodaa kuppe
@jeevan272
@jeevan272 6 ай бұрын
പ്രജ എന്ന സിനിമ വലിയ ഫ്ലോപ്പ് ആയിരുന്നു 😂😂😂
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 89 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 22 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 4,9 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 4,9 МЛН
Сын вернулся с войны и сделал сюрприз 🤯
0:17
Фильмы I Сериалы
Рет қаралды 5 МЛН