ബിജു മേനോനും ആ നടിയും ഒരുമിച്ച് വരത്തേ ഇല്ല |അവസാനം എങ്ങനെയോ അത് തീർത്തു |

  Рет қаралды 40,731

Master Bin

Master Bin

2 жыл бұрын

അച്ഛനെയാണെനിയ്ക്കിഷ്ടം എന്ന ചിത്രത്തെ കുറിച്ചും അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട "ശലഭം വഴിമാറുമാ" എന്ന ഗാന രംഗം ചിത്രീകരിച്ചതിനെ കുറിച്ചും സംവിധായകനും ബിഗ് ബോസ് താരവുമായ ശ്രീ സുരേഷ് കൃഷ്ണൻ വിവരിക്കുന്നു.
#achaneyanenikkishtam #achaneyanenikkishtammalayalammovie #mohanlal #bijumenon #lakshmigopalaswamy #lakshmigopalaswamyactress #kalabhavanmani #interview #masterbin

Пікірлер: 23
@sreejithnair7611
@sreejithnair7611 2 жыл бұрын
ശലഭം വഴിമാറുമാ മിഴി രണ്ടിലും നിൻ സമ്മതം.... Ever green song.....
@sureshkrishnan10
@sureshkrishnan10 2 жыл бұрын
🙏❤❤❤🙏
@mounamswaramayi
@mounamswaramayi 2 жыл бұрын
Laxmi gopala samii 🙏🙏😂😂😂😂😂
@FirozThurakkal
@FirozThurakkal 2 жыл бұрын
ആ പാട്ട്. വാസന്തിയിലെ പാട്ട് അല്ല. കരുമാടി കുട്ടനിയി ലാണ് ഉള്ളത് 👌
@renukarenu5982
@renukarenu5982 2 жыл бұрын
'എന്തൊരു പടം'
@MultiSudhy
@MultiSudhy 2 жыл бұрын
1:30 kaikottu penne - karumadikuttan
@premkumarp4326
@premkumarp4326 2 жыл бұрын
ഇത്തിരി തെറ്റി പെയ് നീ ഷെമി ഏതായാലും മണിയുടെ പടം തന്നല്ല്
@maheshmahi6841
@maheshmahi6841 2 жыл бұрын
@@premkumarp4326 🤣🤣
@dillus170
@dillus170 2 жыл бұрын
കൈകൊട്ടു പെണ്ണെ കരുമാടിക്കുട്ടാനില് alle🤔
@sandeeppj8079
@sandeeppj8079 2 жыл бұрын
11 il vyAzham
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 2 жыл бұрын
നല്ല രാശി ഉള്ള സംവിധായകൻ. 11 വർഷം കഴിഞ്ഞാണെങ്കിലും റിലീസ് ആയല്ലോ?
@amruthjbhim5842
@amruthjbhim5842 2 жыл бұрын
Kaikote penne song vasanthiyum lakshmiyum alla karumadikuttan ane
@JijuKarunakaran
@JijuKarunakaran 2 жыл бұрын
Film 😄😄😄
@SRJmhmh
@SRJmhmh 2 жыл бұрын
"kai kott penne" patt Karumaadikkuttaniledhan.Vaasanthiyile Alla.
@mrboban5049
@mrboban5049 2 жыл бұрын
12 ൽ വ്യാഴം ഉള്ള ആൾ 11 ൽ വ്യാഴംചെയ്തു
@kumarsarath8904
@kumarsarath8904 2 жыл бұрын
🤣
@CinemakkaranRiyas
@CinemakkaranRiyas 2 жыл бұрын
കച്ചറ പടം ആണ് അച്ഛനെയാണു എനിക്കിഷ്ടം ക്ലൈമാക്സ് മോഹൻലാലിൻറെ വരവ് 🤣🤣🤣 പിന്നെ മണി നല്ല ൻ ഒക്കെയാണ് പക്ഷെ ഏതു കച്ചറ പടത്തിലും അഭിനയിക്കും സ്ക്രിപ്റ്റ്. പോലും കേൾക്കണ്ട ക്യാഷ് കിട്ടിയാൽ മതിയാരുന്നു എനിക്ക് പേഴ്സണൽ ആയി പല ഉദാഹരണങ്ങളും ഉണ്ട് അറിഞ്ഞിട്ടുണ്ട് പാവം മണി നേരത്തെ പോകുമെന്ന് മുൻകൂട്ടി അറിഞ്ഞിട്ടാണ് എന്ന് തോന്നുന്നു എന്റെ ഫ്രണ്ടും ഞാനും കൂടി ഒരു മാഗസിന്റെ ഇന്റർവ്യൂ സംസാരിച്ചപ്പോൾ മണി പറഞ്ഞത് ആണ് അക്കാര്യം ഈ ആരോഗ്യവും ,പേരും ഒക്കെ പോകും അന്നേരം ആലോചിട്ട് ഒരു കാര്യവും ഇല്ല എന്ന് കിട്ടുന്ന പടം അഭിനയിക്കുക പണം ഉണ്ടാക്കുക മറ്റുള്ളവരെ സഹായിക്കുക
@etharkkumthuninthavanet6925
@etharkkumthuninthavanet6925 2 жыл бұрын
അത്‌ മണിച്ചേട്ടൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ.... കാശ് നോക്കിയാണ് പടം ചെയ്യുന്നത് കഥ നോക്കീട്ടല്ലെന്ന്... അതിനെന്താ കുഴപ്പം.... അഭിനയിച്ച മണിച്ചേട്ടനും കുഴപ്പമില്ല..... കണ്ട പ്രേക്ഷകർക്കും കുഴപ്പമില്ല പിന്നെ തനിക്കെന്താ ചൊറിച്ചിൽ 😡
@jayaprakashk5607
@jayaprakashk5607 2 жыл бұрын
ithu nalla oru cinema aanu nalla messagum undu
Они так быстро убрались!
01:00
Аришнев
Рет қаралды 2,4 МЛН
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
BATEK_OFFICIAL
Рет қаралды 6 МЛН
UNO!
00:18
БРУНО
Рет қаралды 3,6 МЛН
😇 or 🔥 ? #shorts
0:43
A4
Рет қаралды 6 МЛН
Мне приснился очень страшный сон
0:38