വിജയിനെയും സൂര്യയെയും ഒരുമിച്ചു അഭിനയിപ്പിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടി | Swarga Chithra Appachan

  Рет қаралды 314,111

Master Bin

Master Bin

3 жыл бұрын

#swargachithraappachan #swargachithra #vijay #suryasivakumar
മലയാള സിനിമ ഇൻഡസ്ട്രിയിൽ വലിയ വിജയം കൈവരിച്ച ചിത്രമാണ് ഫ്രണ്ട്‌സ്..ഈ ചിത്രം തമിഴിൽ ചെയ്തപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകളും സൂര്യയെയും വിജയിയെയും ഒരുമിച്ച് അഭിയിപ്പിച്ച അനുഭവങ്ങളും പങ്കു വയ്ക്കുന്നു നിർമ്മാതാവായ ശ്രീ.സ്വർഗ്ഗ ചിത്ര അപ്പച്ചൻ..
For more videos please follow us on : / masterbinofficial

Пікірлер: 794
@sethukakkad291
@sethukakkad291 3 жыл бұрын
അന്ന് ജന്മം കൊടുത്ത സ്വന്തം അച്ഛൻ വരെ അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞു തള്ളി കളഞ്ഞു...ഇന്ന് ആ അച്ഛനു പോലും എത്താൻ കഴിയാത്ത അത്ര ഉയരത്തിൽ സൂര്യ തേജസ്സോടെ ജ്വലിച്ചു നിൽക്കുന്നു🔥 സൂര്യ അണ്ണൻ❤️
@akhilkumarcr4912
@akhilkumarcr4912 3 жыл бұрын
🔥🔥🔥🔥🔥
@santogeorge9397
@santogeorge9397 3 жыл бұрын
NADIPPIN NAYAKAN 💯❤️
@manoj9047
@manoj9047 3 жыл бұрын
സൂര്യയുടെ അച്ഛൻ ശിവകുമാറിനെ പോലെ അഭിനയിക്കാൻ സൂര്യ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു. അന്നത്തെ കാലത്ത് ശിവാജി ഗണേശൻ കഴിഞ്ഞാൽ, ശിവകുമാർ ആയിരുന്നു അഭിനയത്തിന്റെ കാര്യത്തിൽ.
@sethukakkad291
@sethukakkad291 3 жыл бұрын
@@manoj9047 ഒരു പ്രത്യേക തരം കുരു ആണല്ലേ🥱ശിവകുമാറിനെക്കാൾ കൂടുതൽ അവാർഡുകളും fan base ഉം ഈ 38 പടങ്ങൾ കൊണ്ട് ഉണ്ടാക്കി എടുത്ത നടന്നാണ് സൂര്യ...ശിവകുമാറിനെക്കാൾ നന്നായി എങ്ങനെ ആണ് ഇനി അഭിനയിക്കേണ്ടത് എന്നുകൂടി പറഞ്ഞു തന്നാൽ കൊള്ളാം😂
@rohithraveendran2304
@rohithraveendran2304 3 жыл бұрын
Nayakan❤️
@Dileep-sv7ip
@Dileep-sv7ip 3 жыл бұрын
സൂര്യ❤️വിജയ് .. നല്ല നടന്മാരാണ് ആണ് .. fans കാർ എന്തിന് വെറുതെ തമ്മിലടിക്കുന്നു .. proud of surya fan ❤️❤️
@funandfun5680
@funandfun5680 Жыл бұрын
💯
@akhil9299
@akhil9299 3 жыл бұрын
ഒരു സിനിമക്ക് വേണ്ടി ഇത്രയും ഡെഡിക്കേറ്റ് ചെയ്യുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ ആണ് സൂര്യ അണ്ണൻ ❣️ അണ്ണന്റെ സിനിമയോടുള്ള പാഷൻ കാണണമെങ്കിൽ "വാരണം ആയിരം " എന്ന ഒരൊറ്റ എപിക് മൂവി കണ്ടാൽ മതി.... 💕💕 Always an inspiration even in his fitness too💯💯 എങ്കൾ "നടിപ്പിൻ നായകൻ " 😍😍💕
@sivaprasadsivaprasad6324
@sivaprasadsivaprasad6324 3 жыл бұрын
🥰
@Adithya42
@Adithya42 3 жыл бұрын
Athe👌😘😘😘
@Pranav12372
@Pranav12372 5 ай бұрын
Surya secondary actor ane bro simbunu suryakkal fans unde
@mrraashdanyal
@mrraashdanyal 3 жыл бұрын
ഇങ്ങേരെ കഥ പറച്ചിൽ കേൾക്കാൻ നല്ല രസമാണ് 😊
@vishnusuriya5601
@vishnusuriya5601 2 жыл бұрын
😂😂
@akhilvp8845
@akhilvp8845 2 жыл бұрын
Ethupole santivila dineshum
@rokiroki8446
@rokiroki8446 2 жыл бұрын
Reyal
@rohithraveendran2304
@rohithraveendran2304 3 жыл бұрын
Sooorya യെ തള്ളിപ്പറഞ്ഞ ആ magazine ഇപ്പോഴും ഉണ്ടോ ആവോ😂🤣..സൂര്യയെ കൈ പിടിച്ചുയർത്തിയത് മലയാളിസ് ആണല്ലേ😄❤️
@jimshadtheboss
@jimshadtheboss 3 жыл бұрын
ആനന്ത വികടൻ അവിടെത്തെ ഫേമസ് മാസിക ആണ്
@rahulvijayan3863
@rahulvijayan3863 3 жыл бұрын
Avarthanne aan vijayude okke mukham aar theatril poyi kaanan aan paranje
@binoygopal4529
@binoygopal4529 3 жыл бұрын
Tamil le ettum best critic anu vikaden broo
@abhiaj8760
@abhiaj8760 3 жыл бұрын
സൂര്യ എന്ന് എഴുതാൻ പടിക്ക്
@rohithraveendran2304
@rohithraveendran2304 3 жыл бұрын
@@abhiaj8760 That's none of your business..🐒Visei fen
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
ചില അച്ഛൻമാർ അങ്ങിനെയാണ്.. മക്കളുടെ കഴിവുകൾ പ്രോത്സാഹിപ്പിയ്ക്കില്ല.. ഫാസിൽ സാറും ആദ്യ പടം കഴിഞ്ഞ് ഫഹദിനോട് ഇനി അഭിനയിയ്ക്കണ്ട എന്നു പറഞ്ഞ് USA യിലേയ്ക്ക് വിട്ടു പഠനത്തിന്. എന്നാൽ മലയാള സിനിമയിലെ മികച്ച പ്രകടനവും ആയാണ് ഫഹദിൻ്റെ രണ്ടാം വരവ്... ഇപ്പോൾ ഫാസിൽ സാറ് ചോദിച്ചാൽ പോലും കൊടുക്കാൻ ഡേറ്റില്ല പുള്ളിയ്ക്ക് ...
@malayalambiggbossreview7175
@malayalambiggbossreview7175 3 жыл бұрын
Ayyo adhu parayarudhu...Fahad ne eshtaanu...but kayyethumdoorathu kandaaa fasil ennalla kochu kuttikal polum parayum eni movie cheyyarudhu...US il kore action classilokke poyittundu Fahad...eppo indiail thanne one of the best actor aanu..
@user-ux7jz8kw3e
@user-ux7jz8kw3e 3 жыл бұрын
Shariya Fahad nu 100 kollathinu date ill.aa...🤣🤣🤣o
@kuttumon398
@kuttumon398 3 жыл бұрын
Avidae pooy abhinayam padichu
@anilrajmathew8148
@anilrajmathew8148 3 жыл бұрын
ഫഹദ് സ്വന്തം ഇഷ്ടത്തിനു അമേരിക്ക യിൽ പോയതി
@abhijith2482
@abhijith2482 3 жыл бұрын
@@user-ux7jz8kw3e 🤣🤣🤣
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
ഫ്രണ്ട്സ് തമിഴ് സൂപ്പർ ഹിറ്റാണ്..... അപ്പച്ചൻ മലയാളസിനിമയുടെ അഭിമാനമാണ്.....തമിഴ് സിനിമലോകത്ത് പോയി എത്ര മലയാളം സിനിമ ഹിറ്റാക്കി 🙏♥
@vysakhm4733
@vysakhm4733 3 жыл бұрын
Hi You are a big fan of this Man.. Do you have his number...
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@vysakhm4733 🙄😂
@jainjolly9319
@jainjolly9319 3 жыл бұрын
ചാരം ആണെന്ന് വിചാരിച്ചു ചെകയാൻ നിന്നതാ പക്ഷേ 🔥കെട്ടിട്ടില്ലായിരുന്നു പൊള്ളിപ്പോയി ആനന്ദവികടൻ 🤙 ഒറ്റപ്പേര് SURYA SIVAKUMAR⚡️⚡️ കളിയാക്കിഎഴുതിയവരെക്കൊണ്ട് തന്നെ മാറ്റിയെഴുതിച്ചു 🤩
@suniljithu1365
@suniljithu1365 Жыл бұрын
Pinnalla💥💥❤️
@midhunnm2831
@midhunnm2831 3 жыл бұрын
Suriya sir one of the best actor in the country right now..... Soorarai pottru 😱🔥🔥🔥
@NahasMoidutty
@NahasMoidutty 3 жыл бұрын
വിജയ് & സൂര്യ..... Respect കൂടി അവരോട്.... ❤
@DonS-ff2yt
@DonS-ff2yt 2 жыл бұрын
Ayye....avanmar aaru ias ooo...money minded stupids
@rinuar7414
@rinuar7414 3 жыл бұрын
വളരെ ആത്മാർഥമായി ഉള്ള ഒരു ബന്ധം ഇദ്ദേഹവും വിജയും തമ്മിൽ ഉണ്ട് ,,ആ സ്നേഹ ബന്ധം കൊണ്ട് ആണ് അദ്ദേഹം അവൻ ഇവൻ എന്നൊക്കെ ,,പറയുന്നത് ,,ആ വാക്കുകൾ തികച്ചും അത്തരത്തിൽ മാത്രം വ്യാഖ്യാനിക്കാവുന്ന ഒന്ന് ആണ്
@starbenjoy
@starbenjoy 3 жыл бұрын
പ്രൊഡ്യൂസർമാർ സാധാരണ "അവൻ ഇവൻ" എന്നൊന്നുമല്ല തെറിയാണ് പറയാറ്. അതറിയുന്നവർക്ക് ഇത് പ്രശ്നമാവില്ല
@globalentertainerms4694
@globalentertainerms4694 3 жыл бұрын
സത്യത്തിൽ ഒരു സിനിമയുടെ പ്രൊഡ്യൂസർ ആണ് real king... ഡയറക്ടർ രെയും പോലും വരച്ച വരയിൽ നിർത്താൻ കഴിവുള്ളവർ ആയിരിക്കണം പ്രൊഡ്യൂസർ.. പിന്നെ അല്ലേ നടൻ.... പ്രൊഡ്യൂസർ മാരുടെ വാല്യൂ ഇടിയാൻ കാരണം 2000 കളിൽ ഗൾഫ് പണം ഇന്ത്യയിലേക്ക് ഒഴുകിയപ്പോൾ പുത്തൻ പണക്കാർ കുറച്ചു പേർ സിനിമയെപ്പറ്റി ഒന്നുമറിയാതെ സിനിമ പ്രൊഡ്യൂസ് ചെയ്യാൻ വന്നു... ഉള്ള കാശ് വാരി എറിഞ്ഞിട്ട് ദൂരം മാറി ഇരിക്കും... പിന്നെ അതിലെ നായകനെ എന്തും ചെയ്യാനുള്ള അധികാരം കിട്ടി... അതാണ്.... നവോദയ അപച്ചൻ സർ നെ പോലെ ഉള്ള പ്രൊഡ്യൂസർ സൂപ്പർ ആണ് .
@christianvoice1960
@christianvoice1960 3 жыл бұрын
സൂര്യ ഇഷ്ട്ടം അന്നും ഇന്നും ❤️❤️❤️❤️
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Annan❤️
@bijubalakrishnan1773
@bijubalakrishnan1773 3 жыл бұрын
❤️❤️
@vaishagvyshu4549
@vaishagvyshu4549 3 жыл бұрын
@@davarayoliannan5968 j
@bijupn7739
@bijupn7739 3 жыл бұрын
❤❤❤❤❤👌👌👌
@trintanworld4581
@trintanworld4581 3 жыл бұрын
Athanu surya he is simple
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
പാവം സുര്യ... വിജയ് ക്ക് ഒപ്പം നമ്മൾ മത്സരം പറയുന്നു എങ്കിലും രണ്ടു പേരും നല്ല സ്റ്റാർ ആയല്ലോ..❤️❤️❤️
@akshayshajumusical8266
@akshayshajumusical8266 3 жыл бұрын
താങ്കളുടെ അനുഭവം കേൾക്കാൻ നല്ല രസമാ.... 😍
@arunvijayan6083
@arunvijayan6083 2 жыл бұрын
കോടികൾ വാങ്ങി സ്റ്റാർ ആയി വിജയ് ഇപ്പോൾ തമിഴ് നാട് ഭരിക്കുന്നു.. വിജയ് ക്ക് പറ്റാത്ത ഒരേ ഒരു കാര്യത്തിൽ മാത്രം സൂര്യ ഇന്ന് മുന്നിട്ട് നിൽക്കുന്നു. "അഭിനയം"
@worlddream9810
@worlddream9810 2 жыл бұрын
തമിഴ് നാട് ഭരിക്കുന്നത് mk സ്റ്റാലിൻ അല്ലെ? സഹോദര
@akhil6672
@akhil6672 2 жыл бұрын
Correct
@jozefachu917
@jozefachu917 2 жыл бұрын
Exactly 💯
@arunvijayan6083
@arunvijayan6083 2 жыл бұрын
@@worlddream9810 അല്ല വിജയ് അണ്ണൻ ആണല്ലോ
@ajayoppz9648
@ajayoppz9648 2 жыл бұрын
രണ്ടു പേർക്കും അവരുടെതായ talent ഉണ്ട് Bro ഒരാളെ താഴ്ത്തി മറ്റൊരാളെ പൊക്കുന്നത് ശെരിയാണോ?
@varunvallath5703
@varunvallath5703 3 жыл бұрын
Surya is humble actor and gentleman vijay too
@midhunraj5638
@midhunraj5638 3 жыл бұрын
Surya 😍😘swantham achan vare kazhivil thalli paranju..ippo tamil mikacha nadanmaril oral aayi 😍
@user-yu3il9vs6f
@user-yu3il9vs6f 3 жыл бұрын
Surya sir😍🥳
@shyamjithjithuzz5519
@shyamjithjithuzz5519 3 жыл бұрын
സൂര്യ അണ്ണൻ😘😘😘😘
@pranavachu7061
@pranavachu7061 3 жыл бұрын
അന്നും ഇന്നും എന്നും suriya annaa uyir❤❤❤😘😘😍😍😍
@naaluveettilabdulrahman478
@naaluveettilabdulrahman478 3 жыл бұрын
നല്ല അനുഭവങ്ങൾ.താങ്കളോട് വല്ലാത്ത മതിപ്പും,സ്നേഹവും.
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
Tamizane Kaduna padikanam Vinayam,
@naaluveettilabdulrahman478
@naaluveettilabdulrahman478 3 жыл бұрын
@@madpsychiatrist6485 നമ്മൾ എന്തെങ്കിലും ആവശ്യത്തിന് സെറ്റിൽ ചെന്നാൽ കൂടെ വന്ന് ആ കാര്യം ചെയ്തു തരും, തമിഴ് സിനിമാ പ്രവർത്തകർ. മലയാളികളിൽ വേണു (ക്യാമറാ മാൻ) മാത്രമേ ആ രീതിയിൽ പെരുമാറിയിട്ടുള്ളൂ. ഈയ്യിടെ മോഹൻ ലാലിന്റെ പഴയ ഡ്രൈവർ, ആൻറണി പെരുമ്പാവൂർ പറഞ്ഞിട്ട് പോലും, മോഹൻ ലാലിന്റെ പുതിയ ഡ്രൈവർ പുച്ഛത്തോടെ പുറം തിരിഞ്ഞ് നിന്നു. ആന്റണിക്ക് പോലും ഇല്ലാത്ത ഗമയും, പുച്ഛവും. വിനയം പിന്നെ പറയാനില്ലല്ലോ?
@rahult2136
@rahult2136 3 жыл бұрын
Nadippin nayakan surya
@shankargr26
@shankargr26 3 жыл бұрын
സൂര്യ അണ്ണൻ 🔥❤️
@j0hnrambo654
@j0hnrambo654 3 жыл бұрын
അച്ഛന്റെ പേര് കളയാൻ ജനിച്ചവൻ എന്ന് എഴുതിയ ആനന്ദ വികടൻ മാസിക....... സ്വന്തം അച്ഛൻ വരെ അഭിനയിക്കാൻ അറിയാത്തവൻ എന്ന് മുദ്ര കുത്തിയപ്പോൾ... ആ അച്ഛനും മാഗസിനും സൂര്യ കൊടുത്ത മറുപടി ഒരു നീണ്ട list ആയിരുന്നു.. >നന്ദ >പേരഴകൻ >പൂവേല്ലാം കേട്ടുപ്പാർ >മൗനം പേസിയതെ >കാക്ക കാക്ക >ആയുധ എഴുത്ത് >സില്ലനു ഒരു കാതൽ >ആറു >ഗജിനി >വേൽ >വാരണം ആയിരം >അയൻ >ആദവൻ >സിങ്കം 1&സിങ്കം 2 >മാട്രാൻ >ഏഴാം അറിവ് >24 >സൂരറൈ പോട്രൂ 🔥🔥🔥
@abhijith2482
@abhijith2482 3 жыл бұрын
Annan uyir aan, Nadippin naayakan🔥🔥🔥
@xavierbritto3061
@xavierbritto3061 2 жыл бұрын
Ippo Jai bhim um cult classic aaki pan Indian level il reachum kitti ini annan pazhaya prathaapam boxoffice um, stardavum thirichupidikkum 💯💯💯💯🔥🔥🔥🔥💪💪💪💪😘😘😘😘
@nandhurnair6185
@nandhurnair6185 3 жыл бұрын
Surya 😍 Vijay 😍 movie lOvEr❤️
@GG-nu6dm
@GG-nu6dm 3 жыл бұрын
balance next vedio und
@VRR-sj3bn
@VRR-sj3bn 3 жыл бұрын
SURYA annan power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@abitharamesh7175
@abitharamesh7175 3 жыл бұрын
Suriya annan uyir💞💖💕💞💖💕🥰🥰🥰♥️♥️
@abhishekanil2372
@abhishekanil2372 3 жыл бұрын
SURYA 🔥💯
@AnandNR
@AnandNR 3 жыл бұрын
Vijay and Suriya Brilliant Actor🙏❤️
@anoopknow73
@anoopknow73 Жыл бұрын
സൂര്യ 🥰🥰🥰ഒരു നല്ല മനുഷ്യൻ നല്ല ആക്ടർ 🔥🔥🔥
@stanley170
@stanley170 3 жыл бұрын
6:05 പിന്നെ നടന്നത് ചരിത്രം perceverence dedication has never fails 🔥🔥
@soulofpathuz6762
@soulofpathuz6762 3 жыл бұрын
ഇങ്ങേരുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍 ഇങ്ങേർ പൊളിയാണല്ലോ 🤗
@Shaneeshpulikyal
@Shaneeshpulikyal 3 жыл бұрын
എന്നാ ടൈറ്റിൽ ആണ് സാറെ.... ഇങ്ങനെ തെറ്റ് ധരിക്കുന്ന രീതിയിൽ ഒരാളെ താഴ്ത്തിക്കട്ടി കാണിക്കുന്ന തരത്തിൽ ഇടുമ്പോൾ ലേശം ഉളുപ്പ്...😢😢
@_sunildas
@_sunildas 3 жыл бұрын
സൂര്യ അണ്ണൻ 😍
@Jithinmidhun
@Jithinmidhun 3 жыл бұрын
Soorai potru, imdb rating 9.1 ന് ശേഷം ആരേലും വന്നിട്ടുണ്ടോ,
@jithinbabu6676
@jithinbabu6676 3 жыл бұрын
🤦
@jonsnow990
@jonsnow990 2 жыл бұрын
@@jithinbabu6676 endha pidichille
@jithinbabu6676
@jithinbabu6676 2 жыл бұрын
@@jonsnow990 illa nthe
@amaljacob7618
@amaljacob7618 2 жыл бұрын
Athu true story alle athil velya presakthi illa
@cpt4786
@cpt4786 Жыл бұрын
​@@amaljacob7618 acting + direction aane bro main😂 true story okke second
@akhilmathew9090
@akhilmathew9090 3 жыл бұрын
ഞാൻ വിജയ് fan തന്നെയാണ്.. അപ്പച്ചൻ sir ഈ കഥ ഇവിടേം പറഞ്ഞു.. പുള്ളിടെ വീട്ടിൽ പോയപ്പോ ഇതേ കഥ എന്നോടും പറഞ്ഞാരുന്നു..ഞങ്ങൾ ഒക്കെ അയൽക്കാർ ആണ്.. അപ്പച്ചൻ sir ഇന്റെ അപ്പൻ മരിച്ചു പോയപ്പോ മമ്മൂട്ടി ഒക്കെ വന്നിട്ടുണ്ടായിരുന്നു.. അപ്പച്ചൻ sir കോടഞ്ചേരി യിൽ ചിട്ടി കമ്പനി നടത്തിക്കൊണ്ടിരുന്ന ആളാണ് സിനിമ പ്രൊഡ്യൂസർ ആകാനുള്ള ആഗ്രഹം കാരണം കൊടിശ്വരൻ ആയ അപ്പച്ചൻ sir ചിട്ടി പരുപാടി ഒക്കെ വിറ്റ് ഫാസിൽ sir ഇന്റെ വീട്ടിൽ പോയി കാത്തു നിന്ന് പ്രൊഡ്യൂസർ ആയ ആളാണ്.. എനിക്ക് ഒരുപാട് റെസ്‌പെക്ട് ഒള്ള ആളാണ് അപ്പച്ചൻ sir.. പുള്ളിടെ നമ്പർ ഒക്കെ എന്റെ കൈലുണ്ട് ഞാൻ കോളേജ് പഠിക്കുന്ന time ഇടക്ക് പുള്ളിടെ കൂടെ കോഴിക്കോട് ഉള്ള വീട്ടിൽ പോയിരുന്നു കഥ പറഞ്ഞിരിക്കുമായിരുന്നു എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ആളാണ് അപ്പച്ചൻ sir
@kalippannichu
@kalippannichu 3 жыл бұрын
നമ്പർ ഉണ്ടോ
@akhilmathew9090
@akhilmathew9090 3 жыл бұрын
@@kalippannichu ഉണ്ട് but തരില്ല.. പുള്ളി പ്രത്യേകം പറഞ്ഞിട്ടുണ്ട് നമ്പർ ആർക്കും കൊടുക്കരുത് എന്ന്.. കാരണം പടം പ്രൊഡ്യൂസ് ചെയ്യുമോ എന്നും പറഞ്ഞു പുള്ളിക്കാരനെ ഒരുപാടു പേര് ശല്യം ചെയ്യുന്നുണ്ട് അതുകൊണ്ടാണ്.. പുള്ളി ഇപ്പോ പടം ഒന്നും പ്രൊഡ്യൂസ് ചെയ്യുന്നില്ല അതൊക്കെ നിർത്തി അതുകൊണ്ടാണ്
@georgevarghese5448
@georgevarghese5448 3 жыл бұрын
മലയാള സിനിമ യുടെ ഒരു കാലത്തെ രാജാവ് അപ്പച്ചൻ
@asmitaapardesi405
@asmitaapardesi405 3 жыл бұрын
അതു നവോദയ അപ്പച്ചനു ചേർന്നത്!
@shalinisarithasuresh
@shalinisarithasuresh 3 жыл бұрын
കമന്റ്സ് മുഴുവനും സൂര്യ വിജയ് ഫാൻസ് തമ്മിൽ അടിയാണ് 🤧 എന്തിനാ ഇങ്ങനെ തല്ല് കൂടുന്നത് 🤕 വിജയ് സൂര്യ നല്ല ഫ്രണ്ട്സ് ആണ് but fans 🤐😪
@rishigaur8427
@rishigaur8427 3 жыл бұрын
Athanu.fans aanu adi.avar nalla frndsum 😂
@kochuz2481
@kochuz2481 3 жыл бұрын
Pavam suriya annan❤️romba ishtam
@RAJ-gr5wj
@RAJ-gr5wj 3 жыл бұрын
Satyam parayatte oru nadan abhinayam ithokke suryakku thanne anu.vijay best entertainer anu.so he get more attention.but still best actor and charactor goes to surya.he is a brillant actor with best mind set.
@tsk2260
@tsk2260 3 жыл бұрын
അതൊക്കെ അത്രേഉളളൂ
@surya____6689
@surya____6689 3 жыл бұрын
❤😍
@raju-bq3xs
@raju-bq3xs 3 жыл бұрын
എന്തുകൊണ്ടാണ് സൂര്യ യുടെ പടം വിജയിക്കാതെ പോകുന്നത്
@rajeswariganesh2176
@rajeswariganesh2176 3 жыл бұрын
സൂര്യയെ പോലെ അഭിനയിക്കാൻ വിജയ്ക്ക് പറ്റില്ല
@RAJ-gr5wj
@RAJ-gr5wj 3 жыл бұрын
@@raju-bq3xs cinema commercial success is based on number of factor.for example mammotys bigB was failure in theatre but after it was very famous movie .like mass tamil people need entertainer movies style of acting in tamil Kannada movies very different.suryas acting is like malayalam movie actors.he is not over acting.these type of acting tamil people not much interested to view
@abhi3077
@abhi3077 3 жыл бұрын
Ippozhathe suriya annante acting ❤️💯💯💯❤️
@vishnuvijayan2708
@vishnuvijayan2708 3 жыл бұрын
My fev surya 😍😍😍
@ajmalaju347
@ajmalaju347 3 жыл бұрын
Suriya Annan🥰🥰🥰🥰🥰
@n4nimaginations802
@n4nimaginations802 3 жыл бұрын
Nadippin nayagan 💯💯🔥
@riyan1851
@riyan1851 3 жыл бұрын
വിജയ് ഇഷ്ട്ടം അന്നും ഇന്നും 💕❤❤❤
@suniljithu1365
@suniljithu1365 Жыл бұрын
Iam suriya annaa fan😍 but vijay yum poliya❤️😍
@Milan-pd5xn
@Milan-pd5xn 4 ай бұрын
​@@suniljithu1365❤
@sreeragk8648
@sreeragk8648 3 жыл бұрын
Today Suriya is one of the best actors in India.
@dweepilachunni_999
@dweepilachunni_999 3 жыл бұрын
🙄😭
@Dhaaas1234
@Dhaaas1234 3 жыл бұрын
വേറാരും ഇല്ലങ്കിൽ
@megastarthalapathystylishs3245
@megastarthalapathystylishs3245 3 жыл бұрын
Appol nee chiyaan vikraminte cinemakalonnum kandittille,kashtam
@suriya3028
@suriya3028 3 жыл бұрын
@Vignesh Vignu entha preshnam?
@suriya3028
@suriya3028 3 жыл бұрын
@@Dhaaas1234 sir nu.. english valya pidiyillalle... Suriya mathram aanu indiayile mikacha nadan ennalla paranje.. one of the actors ennanu.. athiloru tharkavumilla.. ninne pole ulla chila oolakal vallathum paranjengile ullu..
@126creation2
@126creation2 3 жыл бұрын
Soorya ishtam ❤️
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Enthonu suriya enna
@abhijith2482
@abhijith2482 3 жыл бұрын
@@davarayoliannan5968 Anganeyum ezhuthaam bro
@davarayoliannan5968
@davarayoliannan5968 3 жыл бұрын
@@abhijith2482 surya annan uyir😍🤩
@abhijith2482
@abhijith2482 3 жыл бұрын
@@davarayoliannan5968 Pinnalla 😍😍😍
@adak1662
@adak1662 3 жыл бұрын
Vijay vallare nalla manishyan aanu💞💞💞
@sibymathew9976
@sibymathew9976 3 жыл бұрын
Yes
@antagonist6900
@antagonist6900 3 жыл бұрын
സൂര്യ അണ്ണ൯ 🔥
@rahuldev3249
@rahuldev3249 3 жыл бұрын
Proud surya fan..💪💪💪💪
@glitchgamers6807
@glitchgamers6807 3 жыл бұрын
Suriya Annan 😍😍. Believe In Life💖
@nanbanss6057
@nanbanss6057 3 жыл бұрын
നേർക്കുനേറിൻ ശേഷം അണ്ണൻ 3ഒ 4ഒ സിനിമ ചെയ്തട്ടുണ്ട്.
@rizanedits3528
@rizanedits3528 3 жыл бұрын
Suriya ഫ്രണ്ട്സിന് മുൻപ് അഭിനയിച്ച പടങ്ങൾ 1 Nerkku Ner 2 Kadhale Nimmadhi 3Sandhipoppa 4 Periyanna 5 poovellam kettupar 6 Uyirile kalanthathu ഇതിൽ നേർക്കുനേർ, Poovellam Kettupar, Uyirile kalanthathu ഹിറ്റ്‌ ബാക്കി മൂന്നും ഫ്ലോപ്പ്
@Aji-bd5ic
@Aji-bd5ic 3 жыл бұрын
സൂര്യ ഫ്രിൻഡ്‌സിന് മുൻപ് ഒരു പടം മാത്രം അല്ല അഭിനയിച്ചത്.. നേര്ക്കു നേർ കാതലെ നിമ്മതി പെരിയന്ന പൂവല്ലാം കേട്ടുപാർ പിന്നെ ഒരു പടം കൂടി ഉണ്ട് പ്രീതി വിജയകുമാർ നായിക ആയി അഭിനയിച്ചത്
@Aji-bd5ic
@Aji-bd5ic 3 жыл бұрын
@Manjeeswar K Mani yes.. അതിൽ നല്ലൊരു പാട്ടുണ്ട്. രാധ രാധ അനുരാധ
@rizanedits3528
@rizanedits3528 3 жыл бұрын
Suriya ഫ്രണ്ട്സിന് മുൻപ് അഭിനയിച്ച പടങ്ങൾ 1 Nerkku Ner 2 Kadhale Nimmadhi 3Sandhipoppa 4 Periyanna 5 poovellam kettupar 6 Uyirile kalanthathu ഇതിൽ നേർക്കുനേർ, Poovellam Kettupar, Uyirile kalanthathu ഹിറ്റ്‌ ബാക്കി മൂന്നും ഫ്ലോപ്പ്
@Aji-bd5ic
@Aji-bd5ic 3 жыл бұрын
@@rizanedits3528 ഉയിരിലെ കാലൻതതു ഫ്ലോപ്പ് ആയിരുന്നു
@xavierbritto3061
@xavierbritto3061 2 жыл бұрын
@@rizanedits3528 Nerkkunerum hit aayirunnu pakshe Suriya annante performanceine aanu vimarsichath
@ameenmehaboob
@ameenmehaboob 2 жыл бұрын
@@xavierbritto3061 ഞാനും പടം കണ്ടിട്ടുണ്ട് പക്ഷെ സൂര്യ യുടെ പെർഫോമൻസിൽ കൊഴപ്പമൊന്നമില്ല പുതുമുഖം വരുമ്പോൾ ഓഡിയെൻസിന് അവരെ അത്ര പെട്ടെന്ന് ഏറ്റെടുക്കാൻ ആവില്ല അത്ര തന്നെ പക്ഷെ വിജയ്ടെ കാര്യം അങ്ങനെയല്ല 3 കൊല്ലത്തോളവും ഇവനെയൊന്നും സിനിമയിൽ കൊള്ളില്ല അഭിനയിക്കാനറിയില്ല നടന്മാർക്കുള്ള സൗന്ദര്യമൊന്നും ഇവനില്ല എലിമൂഞ്ചി എന്നൊക്കെ ഒരുപാട് വിമർശനങ്ങൾ വിജയ്ക്കെതിരെ തന്നെ ഉണ്ടായിട്ടുണ്ട് 92 മുതൽ വിജയ് ഒക്കെ പുതുമുഖം ആയപ്പോൾ മൂന്നു കൊല്ലത്തോളം അഭിനയിച്ചിട്ടും കൂടി വിമർശനങ്ങൾ നേരിട്ടിട്ടുണ്ട് എന്നിട്ട് s aചന്ദ്രശേഖർ ആണ് വിജയെ ഉയർത്തിക്കൊണ്ടുവന്നത് എന്ന് S A C തന്നെ ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട് continueS ആ മൂന്നു വർഷം എൻ പുള്ളയെ പുടിക്കല്ലെന്ന് സൊന്നവായാലയെ ഇളയതലപതി എന്ന് വിളിപ്പിച്ചിട്ടുണ്ടെന്ന് അച്ഛന്റ പ്രോത്സാഹനം കൊണ്ട് ഉയർച്ച തുടങ്ങിയ ആളാണ് വിജയ്.... പക്ഷെ സൂര്യ അങ്ങനെയല്ല സംവിധായകൻ സിനിമയ്ക്ക് വേണ്ടി എന്തൊക്കെ നടനിൽ ആവശ്യമുണ്ടെന്ന് പറയുന്നുണ്ടോ അതൊക്കെ സൂര്യ ചെയ്യും ഉദാഹരണം നന്ദ ഗജനി ആറ് തുടങ്ങിയ സിനിമകൾ കണ്ടാൽ മനസ്സിലാകും
@behindthemystery5923
@behindthemystery5923 3 жыл бұрын
Vijay Surya combo want to back
@nh4iii_
@nh4iii_ 3 жыл бұрын
Yes😍
@pranavpranu7357
@pranavpranu7357 3 жыл бұрын
Suriya Annan ❤️
@amalsojan5427
@amalsojan5427 3 жыл бұрын
🤩🤩 Nadippin Nayakan 🤩🤩
@atheist4456
@atheist4456 2 жыл бұрын
♥️🥰 സൂര്യ the most simplest man 🥰♥️
@abhi3077
@abhi3077 3 жыл бұрын
Nadippin Nayagan😎❤️💯😍
@sandeshsam3472
@sandeshsam3472 3 жыл бұрын
am proud of am a surya fan ❤️
@ajaybaby2514
@ajaybaby2514 3 жыл бұрын
Suriya sir🔥🔥🔥🔥🔥🔥
@aryanarora1489
@aryanarora1489 3 жыл бұрын
Thalpathy ❤️ Nadippin nayakan ❤️uyirr
@thalapathy4434
@thalapathy4434 3 жыл бұрын
Thalapathy 🔥🔥❤️❤️jeevan😘
@abhijith2482
@abhijith2482 3 жыл бұрын
Nadippin naayakan uyir🔥🔥🔥
@anamikakt1257
@anamikakt1257 3 жыл бұрын
Thalapathy 😘😘
@Gunter06
@Gunter06 3 жыл бұрын
Nadippin naayakan
@ajayoppz9648
@ajayoppz9648 2 жыл бұрын
Thalapathy uyirr🥰surya ishttam 🥰
@favouritemedia6786
@favouritemedia6786 3 жыл бұрын
Soorarai pottru official entry in Oscar Surya 😍🔥
@heyitzme8357
@heyitzme8357 3 жыл бұрын
Athokke out of list aayi.arinjille
@favouritemedia6786
@favouritemedia6786 3 жыл бұрын
@@heyitzme8357 uff 🔥🔥🔥
@j.tt.4877
@j.tt.4877 3 жыл бұрын
ക്യാഷ് കൊടുത്താൽ ആർക്കും അയക്കാവുന്ന കാറ്റഗറി ആണ് 😃
@favouritemedia6786
@favouritemedia6786 3 жыл бұрын
@@j.tt.4877 എന്നിട്ട് വിജയുടെ എത്ര പടം പോയി oscar നോമിനേഷന് 😁🤣🤣
@jenharjennu2258
@jenharjennu2258 3 жыл бұрын
@@favouritemedia6786 അഴകിയ തമിഴ് മകൻ
@malayalimamangam153
@malayalimamangam153 3 жыл бұрын
മാസ്റ്റർ ബിൻ ആദ്യമായി നാലൊരു വയ്ക്തി വന്നു....
@kL_triPpan_9326
@kL_triPpan_9326 3 жыл бұрын
Vj, suriya Filim Orumich. Onnude. Varanam. Enn... Agrahikkunnvar. Adi like
@rajimolsuresh1590
@rajimolsuresh1590 3 жыл бұрын
Surya🥰
@RustyRambo69
@RustyRambo69 3 жыл бұрын
വിജയും സൂര്യം ഒന്നുമല്ല ഇങ്ങേരാ മാസ്സ്
@rg5043
@rg5043 3 жыл бұрын
സൂര്യ അണ്ണൻ ഉയിർ ☺️🔥
@sudevkalpuzha2313
@sudevkalpuzha2313 3 жыл бұрын
Vijay Annan Uyir❤❤❤
@urulakkupperifansclub8564
@urulakkupperifansclub8564 3 жыл бұрын
വിജയ് അണ്ണൻ ഇഷ്ട്ടം ❤️ സൂര്യ അണ്ണൻ ഉയിർ 🔥
@jithurajraj9909
@jithurajraj9909 2 жыл бұрын
Suriya 😘😘😘uyir❤❤❤❤❤❤
@malayalimamangam153
@malayalimamangam153 3 жыл бұрын
ശാന്തി വിള അണ്ണൻ നേ സമ്മാനിച്ച ചാനെൽ നന്ദി
@user-kz5lf6rp3u
@user-kz5lf6rp3u 3 жыл бұрын
പിടിച്ചു ഇരുത്തുന്ന സംസാരം ആണ് അപ്പച്ചൻ സർ ന്റെ
@Doha-Vlog
@Doha-Vlog 3 жыл бұрын
Annyan polum shankar remake cheyunnu but vaaranam aayiram athu surya kku mathram. E katha kettappol suryadolla respect koodi. ❤️❤️
@abhijith2482
@abhijith2482 3 жыл бұрын
Athaan annan pakshe oru nadante fans expressinless Mahesh babu vine angeegarichaalum suriya annane anggegarikkilla pakshe neutral audienceinennum favorite actor suriya annan💪
@abdullatheef8529
@abdullatheef8529 2 жыл бұрын
അഭിനയത്തില് വിജയിക്കും മേലെയാണ് സൂര്യ
@amaljose2212
@amaljose2212 3 жыл бұрын
Nerrukku Ner 1997 Friends 2001 Vijay Suriya Combo
@ramleshrr6002
@ramleshrr6002 3 жыл бұрын
Vijay യെക്കാൾ നല്ല ആക്ടറാണ് Surya💖
@np1856
@np1856 3 жыл бұрын
2 പേരും സാദാ മനുഷ്യർ ആണ്
@pranavpranu7357
@pranavpranu7357 3 жыл бұрын
@Vignesh Vignu 😂😂
@pranavpranu7357
@pranavpranu7357 3 жыл бұрын
@Vignesh Vignu bro suriya cheytha Ayan polatha oru commercial entertainer vijaykilla bro.bt suriya kooduthalum acting vise moviekkaanu pradhanyam kodkane.
@govind1537
@govind1537 3 жыл бұрын
@@pranavpranu7357 എന്തോ 😂🤣? രജനിക്ക് ശേഷം തമിഴ് കൊമേർഷ്യൽ സിനിമയുടെ ഒരു പ്രധാന നടൻ ആയ വിജയ്ക്ക് സൂര്യയുടെ അയനെ പോലെത്തെ ഒരു കംപ്ലീറ്റ് എന്റെർറ്റൈൻർ ഇല്ലെന്നോ?? വിജയ്‌യുടെ കംപ്ലീറ്റ് പാക്കേജ് കൊമേർഷ്യൽ എന്റെർറ്റൈനർസ് പടത്തിന്റെ അത്രയൊന്നും സൂര്യക്കില്ല ഡെയ്
@pranavpranu7357
@pranavpranu7357 3 жыл бұрын
@@govind1537 onnu podey vija entertainment movie's aanu pradhanyam kodkunnath.suriya cheytha commrsial movies okke vera level aanu.vijay cheytha commercial movies same story same acting style ellam ore polayaanu.suriyA cheytha commercial krv aanelm vera level aanu
@krishnan2592
@krishnan2592 3 жыл бұрын
Suriya 🔥🔥🔥
@shibinshaji2970
@shibinshaji2970 3 жыл бұрын
Surya😍😍😍💋💋💋💋
@solomonjoppan7283
@solomonjoppan7283 3 жыл бұрын
Ulla vandhu paradi. annan yaaru thalapaTHY 🔥.
@muhammedhashirk6829
@muhammedhashirk6829 3 жыл бұрын
SURIYA 🔥🔥🔥❤️❤️❤️
@abhinand2305
@abhinand2305 3 жыл бұрын
Suriya💥
@timetolead7221
@timetolead7221 3 жыл бұрын
വിജയ് അണ്ണൻ ❤️
@thalapathy4434
@thalapathy4434 3 жыл бұрын
Uyir❤️❤️❤️
@itsmesharath1806
@itsmesharath1806 3 жыл бұрын
Thalapathy 😍😍
@AB-jv4sl
@AB-jv4sl 3 жыл бұрын
Suriya 😍😍😍😍😍
@pk-96
@pk-96 3 жыл бұрын
Ful intrvw idu.. Kelkan oru rasamokke und
@bindhurajendran7743
@bindhurajendran7743 2 жыл бұрын
Surya simplicity ❤
@rashidvfc1606
@rashidvfc1606 3 жыл бұрын
Thalapathy uyir😍😍🔥
@ajaykkuttu2414
@ajaykkuttu2414 3 жыл бұрын
Vijay uyirrrrrrr❤️❤️❤️ surya ❤️❤️❤️
@Sachusuriya
@Sachusuriya 3 жыл бұрын
Nadippin Nayagan Suriya annan 🔥 🔥 🔥 🔥 🔥 🔥
@aquaremo
@aquaremo 3 жыл бұрын
Wow 3 crores for Vijay... I always thought it was 2 crores
@adak1662
@adak1662 3 жыл бұрын
India most hardwork actor Thalapathy Vijay💞💞💞. Annan uyire
@midhunbs1979
@midhunbs1979 3 жыл бұрын
🗑
@askardelivex3032
@askardelivex3032 2 жыл бұрын
അപ്പച്ചൻ സാർ പച്ചയായ മനുഷ്യൻ അടിപൊളി
@nikhils4655
@nikhils4655 3 жыл бұрын
Suryaaa❤️❤️🔥🔥
@siddeeksha9293
@siddeeksha9293 3 жыл бұрын
Surya Annna uyir
@wanderlust3327
@wanderlust3327 2 жыл бұрын
Handsome talented humble cute educated respectable...Surya❤️
@reshmarevathy2922
@reshmarevathy2922 3 жыл бұрын
Vijay annan uyir ❤ 😘😘😘😘😘
@jis_hnu_
@jis_hnu_ 3 жыл бұрын
Suriya 😍
@ajbuddy4890
@ajbuddy4890 2 жыл бұрын
8:24 നു ഒരു കറുത്ത ബൗ ബൗ ഓടിയത് കണ്ടോ 😂
@Akshay-uf2wx
@Akshay-uf2wx 3 жыл бұрын
അന്നൊക്കെ മലയാള സിനിമയ്ക്ക് തമിഴ് സിനിമയുടെ ഒപ്പം മർക്കേറ്റ് ഉണ്ടായർന്നു..ഇപ്പൊ എല്ലാവർക്കും തമിഴ് സിനിമ മതി
@poraali.shibu0235
@poraali.shibu0235 3 жыл бұрын
വിജയ് ❤️
@poraali.shibu0235
@poraali.shibu0235 3 жыл бұрын
തഴഞ്ഞ ഇടത്ത് നിന്ന് വന്ന 2 പേർ വിജയ് സൂര്യ
Clean politics need of the hour | Manorama News | Nere Chovve
24:56
Manorama News
Рет қаралды 530 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,1 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 2,7 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
БАБУШКИН КОМПОТ В СОЛО
0:19
PAVLOV
Рет қаралды 19 МЛН
бим бам бум💥💥 типа..
0:18
Ma1x1
Рет қаралды 7 МЛН
Ах как прекрасно
0:17
Флюр Хафизов
Рет қаралды 25 МЛН