ഇത് രണ്ട് തവണ out ആയത് അല്ല,,, ആദിൽ എറിഞ്ഞത് Noball ആണ് അതാണ് നിസാർ ബാബു പിടിച്ച് കീപ്പർക്ക് കൈ മാറിയത് ...അങ്ങിനെ ആ പാവം ഔട്ട് ആകുകയാണ് സുഹുർത്തുക്കളെ,,,,,😏😏😃😃😃😜😜😜
@Happyfamily535354 жыл бұрын
Mwone pwoli introo😍
@spadesop37874 жыл бұрын
Aa aaa
@0faizi4 жыл бұрын
🤓🤓🤓🤓🙌
@Ciiads4 жыл бұрын
😊😊😊❤️❤️❤️❤️👍
@naufalkareem6354 жыл бұрын
Intro polichu 👌👌👌bro ee linkil onnu sub cheytholota kzfaq.info/love/t7tWOoJN0IEKOupW6ma06w
@sas143sudheer4 жыл бұрын
*മഴയും നനഞ്ഞു റബ്ബർ പന്തിൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളവർക്ക് ഇവിടെ ഒത്തു കൂടാം* 💖💖💖💖💖💖💖
@obamoss4 жыл бұрын
kzfaq.info/get/bejne/od2clpuiksq2dps.html Dedicated to malyalees
@aravindmeleppatt74924 жыл бұрын
പച്ചയും മഞ്ഞയും ഒക്കെ കഴിഞ്ഞു ഇപ്പോൾ ചുവപ്പ് തൊപ്പി ആണോ ട്രെൻഡ്
@fathimasalih52754 жыл бұрын
Iyy ellaa sthalathum indallo
@appus71974 жыл бұрын
👍👍👍
@navabeditz6214 жыл бұрын
Super adil
@Nadeemahammed24 жыл бұрын
First short film ishtappettavar like..
@Anizkalavara4 жыл бұрын
Ente new channel KWIDZ STAR.eshtamayangil mathram sub cheyamm.allengil cheyanda
@DDMASHUPSTUDIO4 жыл бұрын
*ചെയ്യാൻ മടി ആണേലും കണ്ടിരിക്കാൻ നല്ല രസാ..* 😁😁
@FoodsStreets4 жыл бұрын
kzfaq.info/get/bejne/m92EeNh83b_Ylmw.html
@dragonwarrior38504 жыл бұрын
Enikkum
@fasilzpv4 жыл бұрын
😄
@majeedmajji45354 жыл бұрын
😂😂 same pich
@084sreehari34 жыл бұрын
kzfaq.info/get/bejne/htqdrL2H3NG0XX0.html സ്വയംഭോഗം അപകടമോ.പ്രായമുള്ളവർ കാണുക .ശാസ്ത്രിയമായ അറിവുകൾ
@0faizi4 жыл бұрын
ഇന്ന് ഞങ്ങൾ മലപ്പുറത്തുകാർക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ് കാരണം ഇന്നേക്ക് 51 വർഷം പിന്നിടുന്നു 😍 മലപ്പുറം😍 KL10 ⚽❤️
@user-xo6qq5xg6z4 жыл бұрын
Njan pandikkadaanu nee evideninnanu?
@0faizi4 жыл бұрын
@@user-xo6qq5xg6z VENGARA
@mtjr68614 жыл бұрын
KL10 uyir 😘😘😘
@sakkeeyudheenkc68214 жыл бұрын
masterpiece മലപ്പുറത്തുകാർ ആണ് ബ്രോ
@user-xo6qq5xg6z4 жыл бұрын
@@0faizi maranat mana okke ariyumo?
@peechirahmathulla4 жыл бұрын
സിക്സ് അടിച്ചാൽ ഔട്ട് ആകുന്ന കണ്ടതിൽ കളിച്ചവരുണ്ടോ?😊
@sujithashley85584 жыл бұрын
Ivde batinu kondal out anu athraye ipol groundinu valupamulu
@abuabu16283 жыл бұрын
B
@seenauv22683 жыл бұрын
Ooooo
@parthip073 жыл бұрын
County
@nashwankp98343 жыл бұрын
hiiii 😙😙
@notescooo4 жыл бұрын
കണ്ടം ക്രിക്കറ്റ് ഉയിര് 🤘♥️
@ashinmanoj61014 жыл бұрын
ഒരു രോമാഞ്ചം തന്നെ
@notescooo4 жыл бұрын
@@ashinmanoj6101 pinnalla🙌
@rashidrashi53303 жыл бұрын
Uyir alla My. r
@notescooo3 жыл бұрын
@@rashidrashi5330 myr alla pari
@Safwank0213 жыл бұрын
Kandam football pakka uyir malappuram
@msmedia60974 жыл бұрын
കുട്ടിക്കാലത്ത് റബ്ബർ പന്ത് പൊട്ടാതിരിക്കാൻ അതിൽ ഒരു ഹോൾ ഇടും😌
@Muhammed-so4xg4 жыл бұрын
Appo pettannu pottoola
@labinata57143 жыл бұрын
H
@rashidrashi53303 жыл бұрын
Valuthayapoyo
@parthip073 жыл бұрын
അത് pottathirikkan ആണല്ലേ എല്ലാരും ചെയ്യുന്ന കണ്ട് ചെയ്ത njan
@cmtechy19354 жыл бұрын
ഏജ്ജാതി intro...... കണ്ടം കളി cricket...
@Arun-kumarps4 жыл бұрын
കിടുക്കാച്ചി dive 😂😂
@Spiderman-mq5lx4 жыл бұрын
ഷോട്ട്പുട്ട് ആണെന്ന് പറഞ്ഞ് പറ്റിക്കാം.😜😜😜
@fathima53864 жыл бұрын
🏏
@rsmgaming34 жыл бұрын
ബ്രഡിന്റെ കവർ കൊണ്ട് ഉള്ള ബോൾ കൊണ്ട് കാലിച്ചവർ 👇👇👇👇👇👇👇👇👇
@arshuvk97264 жыл бұрын
ജയേട്ടനും അജിചേട്ടനും ഇരിക്കട്ടെ ഇന്നത്തെ ലൈക് 💥💯💕
@snp-zya4 жыл бұрын
പണ്ട് ഇതുപോലെ തന്നെ ചെരുപ്പ് ഉപയോഗിച്ച് പന്ത് ഉണ്ടാക്കുന്ന വീഡിയോ ഇട്ടിരുന്നില്ലേ, അതും ഒരേ പൊളി ആയിരുന്നു മാസ്റ്റർ പീസ് ചാനൽ😍
ശ്വാസം വിട്ടുകൊണ്ട് വീഡിയോ കാണുന്നവർ ലൈക് ചെയ്യുക😒
@betacartoons72954 жыл бұрын
*Mr Bean കേരളത്തിൽ എപിസോട് കണ്ടിട്ടുണ്ടോ **kzfaq.info/get/bejne/qbSFd5d-mrSWg6c.html*
@twosidegamer84004 жыл бұрын
Ajjathi comment 🙄
@niranjan4194 жыл бұрын
വളി വിട്ടോണ്ട് വീഡിയോ കാണുന്നവർ എന്ന് പറയാഞ്ഞത് ഭാഗ്യം 😤🤭🤭
@physicsisawesome6964 жыл бұрын
ഞാൻ ശ്വാസം വിടാതെ കാണുവാ😏😏
@Muhammed-so4xg4 жыл бұрын
@@niranjan419 hahaa
@fazil10224 жыл бұрын
ന്റെ മോനെ ഇന്റ്രോ ഒരു രക്ഷയും illa
@mahamoodkottayil46654 жыл бұрын
poli sanam gyryrtty
@user-uh2ny9vd3x3 жыл бұрын
2020തിൽ കാണുന്നവർ ഉണ്ടെങ്കിൽ ഇവിടെ like അടിക്കു 🙏
@TrendingHealthTips4 жыл бұрын
രണ്ടു ദിവസത്തെ പണി യുണ്ടാലോ
@LightbulbCreations4 жыл бұрын
Subscribe cheyyumo please
@yasirhussain53254 жыл бұрын
ഇത് വെച്ച് football ഉണ്ടാകാമോ 😜 Football uyir😍😍
@whitegangster68344 жыл бұрын
Chiliii
@ajilsathyan73484 жыл бұрын
Monae leg odiyum
@yasirhussain53254 жыл бұрын
@@ajilsathyan7348 😜
@muhammedrasal72074 жыл бұрын
@@ajilsathyan7348 സത്യം
@pranavmohan16494 жыл бұрын
ബാറ്റ് ചെയ്യുമ്പോൾ ക്യാച് ഔട്ട് ആകുന്നത് എന്ത് കഷ്ടമാണ് 😪😪🤣🤣🤣🤣
@rohitzzmasscreationz90844 жыл бұрын
ചെരിപ്പ് കൊണ്ട് പന്ത് ഉണ്ടാകുന്ന അതേ വിദ്യ അല്ലേ
@Yathrakkaran_creation4 жыл бұрын
നിങ്ങൾ പൊളിയാണ് മച്ചാൻമാരെ...👍👍👍 ഇതിലെ ബാറ്റ്സ്മാൻ ഖമറു,ആദിൽ നാട്ടുകാരാണ്.
@sanalkt32204 жыл бұрын
😎👍♥️ Only for your efforts Not to the products. 🖐️👌
@sihabmon77564 жыл бұрын
സംഗതി പൊളിച്ചു. എന്നാലും ഒരു 50 രൂപയുടെ പന്ത് കടയിൽ നിന്ന് വാങ്ങാൻ തീരുമാനിച്ചു
@BR-hy5td3 жыл бұрын
You are not ready to take effort......
@thajudheen22974 жыл бұрын
ലോക ക്രിക്കറ്റ് പ്രശസ്ത താരം *MS* ധോണിയുടെ ജന്മദിനമാണ്.ഇന്ന് ക്രിക്കറ്റ് ഇഷ്ടമുള്ളവർ ഇബടെ ലൈക് അടിച്ചു പോകണേ.. 💯😍✌️🔥😎🏏🏏🏏
@anshadnalakath10784 жыл бұрын
Oru ballil 2 out, catch out + run out😂
@szworks48024 жыл бұрын
കണ്ടം ഇഷ്ട്ടമുള്ളവർ like അടി
@safreenafasal4163 жыл бұрын
SAYYID SANUIDEEN T
@bemizalabid37244 жыл бұрын
Tube cut cheith idumbol Aadil pappadam undakiyath ormavannavar like adicholu.. Nb: like kond oru kottaram Paniyanam..
@SWEETnSOURchannel4 жыл бұрын
Natural Backgrounds in ur videos are Awesome... നാടിന്റെ പച്ചപ്പും ഹരിതഭംഗിയും ആവോളം ആവാഹിച്ചുള്ള Masterpiece ന്റെ എല്ലാ വിഡിയോസും പൊളി 😍😍😍 .. എവിടെയാ സ്ഥലം മലപ്പുറം???
@abwanabwan37134 жыл бұрын
ക്യാച്ച് out ആയിട്ടും വിക്കറ്റിൽ കുത്തി out ആക്കുന്നവരെ ആതിയമായിട്ടാണ് കാണുന്നത്
@munawirmk55644 жыл бұрын
Ath polich
@Indian112764 жыл бұрын
No ball ayirikkum😁😂
@hashir15384 жыл бұрын
Cricket eantheann ariyaathavaraayirikkum
@aslamthewizard21094 жыл бұрын
@@hashir1538 ath catch um throwum kandaan manassilaavum mone😤😂
ചെരുപ്പ് കെണ്ടെ' ഉണ്ടാക്കിയതു പോലത്തന്നെ ഏതായാലും സൂപ്പറായി കലക്കി😎😎👍👍 ✋✋👍👍👍👍👍 ഈ കമൻ്റ ഇഷ്ടപ്പെട്ടാൽ നീലപൂഷുക
@manascherkala4 жыл бұрын
നിദാസ് ട്രോഫി ഫൈനലിൽ ദിനേശ് കർത്തിക്കിന്റെ നിർണായക ബൗണ്ടറി ആയിരുന്നു ഈ കമന്റ്... നിസാർ ക്യാച്ചെടുത്തപ്പോഴാണ് ബൗണ്ടറി കമെന്റ്... ഏതായാലും നല്ല സീൻ ആയിരുന്നു... ഗുഡ്
@yaduuuu4 жыл бұрын
2018 Nidahas Trophy Final.. That game has a separate fan base. What an epic game
@mohdaneesc4 жыл бұрын
പത്ത് രൂപ കൊടുത്താൽ കിട്ടുന്ന റബർ ബോളിന് വേണ്ടി ഇത്രയും ചെയ്ത നിങ്ങളെ സമ്മതിക്കണം👏👏👏
@new10techmalayalam4 жыл бұрын
2000 രൂപയുടെ മൂരികുട്ടി, 5000 രൂപയുടെ കാലിത്തീറ്റ തിന്നത് പോലെ ആയി
@swalihvibes3304 жыл бұрын
ഞാനും എൻ്റെ വിട്ടു കാരായ തത്തമാർ കാണുന്ന ഒരേ ഒരു ചാനൽ മാസ്റ്റർ പീസ്
@ce61674 жыл бұрын
Masterpiece ❤️❤️❤️❤️❤️❤️
@venushanna4 жыл бұрын
Paraya tube undakkan Vella variyum undo?
@sharathsaxophone35204 жыл бұрын
We can get bowl for Rs70/- then Why should need to work all this materials🤣🤣🤣🤣🤣🤣🤣🤣 but Good Effort 🧡
@KindaFeelsNice4 жыл бұрын
Synthetic rubber based adhesive does not mean it's used to stick rubber. it just means that the base material used for manufacturing is Rubber
@binshadbichu21574 жыл бұрын
Diving ishtapettavar like adi
@midhun77124 жыл бұрын
E ball kandittu erupandhu kalikkan thonunnunnacar undo
@vishnurc50744 жыл бұрын
കുറച്ചു സമയമെടുത്താലും sandpaper തന്നെയാണ് നല്ലത്. പിന്നെ fevicol SR ഉപയോഗിച്ചാൽ പെട്ടന്ന് പൊട്ടില്ല. അനുഭവത്തിൽ നിന്ന് പറയുകയാണ്. ഒന്നര മാസത്തോളം ആയി ഈ ബോൾ ഉപയോഗിച്ച് കളിക്കുന്നു. പക്ഷേ ബൗൺസ് കുറവാണ്
@innneennalenjan4 жыл бұрын
0:07 ആദിലിന്റെ ഡ്യൂപ്പ് 😂
@pavamjinn55684 жыл бұрын
ബോൾ വാങ്ങാൻ കാശില്ലാഞ്ഞിട്ട് പേപ്പർ കൊണ്ടും കവറുകൊണ്ടും ഉരുട്ടി ഉണ്ടാക്കിയത് ഒരു Nosta പിന്നെ, അത് ice Cream ബോളിലേക്കും പിന്നെ കൂട്ടീസിലേക്കും Stember ൽ നിന്ന് ഇപ്പോ ഗുരുവിലുമെത്തി ... 😜😁😀😀 എന്നാലും ഇപ്പോ എല്ലാം ഓർമ മാത്രം!😍
@rinturajesh20224 жыл бұрын
Ith water resistant anoo..?
@shajii-tech22402 жыл бұрын
അടിപൊളി, സത്യം പറഞ്ഞാൽ ഇത് എങ്ങനെ റൗണ്ട് ഷേപ്പിൽ കിട്ടുന്നു എന്നത് ആശയിപ്പിക്കുന്നു. കാലം ഇത്ര യായി പ്ലസ്ടു ഡിഗ്രിയും കഴിഞ്ഞു പത്തിന് കണ്ണും ചെവിയും വരച്ചു ഷേപ്പാവാത്ത നമ്മോടാണ് പന്ത് പരീക്ഷിക്കാൻ.... കാണാൻ അടിപൊളി
@ascend97134 жыл бұрын
ഈ comment വായിച്ചവർ like adii 😂😂
@physicsisawesome6964 жыл бұрын
സാധാരണ ലൈക്ക് മതിയോ. അതോ dislike വേണോ😎😎
@rishuzzworld18564 жыл бұрын
katta suport undaakum master picese fans plz like
@malluteams28874 жыл бұрын
✌️😍
@abhishekanil64494 жыл бұрын
840 th cmnt❤❤
@afzal28154 жыл бұрын
ആദ്യം ഒക്കെ comments വായിക്കുമ്പോൾ നല്ല രസം ആയിരുന്നു. ഇപ്പോ ഫുൾ offer's ആണ്.
എനി ഫുട്ബാൾ എങ്ങെനെ വീട്ടിൽ ഉണ്ടാക്കാം എന്ന് കാണിച്ചു തരണം അല്ലെ ഗായ്സ് ✌🏻💥❣️
@Farisboss4 жыл бұрын
👀👀👀👀👀
@mohammedasher74194 жыл бұрын
20 രൂപയുടെ റബ്ബർ പന്തിന് 100 രൂപ മുടക്കാൻ ഭ്രാന്ത് ഉണ്ടോ 😂
@aimspot92394 жыл бұрын
എന്റർടൈന്മെന്റിന് വേണ്ടി ഉണ്ടാക്കുമ്പോൾ പൈസ നോക്കുമോ chunke...
@sayooj.p25054 жыл бұрын
Enthinamone 100 rupa
@CANVASARTS1234 жыл бұрын
Cricket fans aarund 👍👍👍👍👍👍👍👇👇
@das44784 жыл бұрын
Panjarayathu elangil panjarakanam 😂
@LightbulbCreations4 жыл бұрын
kzfaq.info/get/bejne/gNqogsd4lsmzpWQ.html Ee video onn kandu nokku ningal njetti povum veenamengil Subscribe cheytho videoin Comment cheytha mathi thirichum Subscribe cheyyam
@anshadka57494 жыл бұрын
Dive catch + runout ആക്കിയത് observe ചെയ്ത brilliant വ്യൂവേഴ്സിനോട് അത് noball ആണ് 😂😂🌟
@grmyt4 жыл бұрын
*ആദിൽ മച്ചാനെ നിസാർക്കാ പൊളി* *Al പൊളി കണ്ട കളി കട്ട Al നൊസ്റ്റു🔥*
@salmandude90164 жыл бұрын
അളവ് നോക്കുന്ന പാത്രം കോളാമ്പി ആണലോ 😜
@AD_COMPANY_4 жыл бұрын
kzfaq.info/get/bejne/l6eaYJemr8iYaac.html Ee channel subscribed cheyo ente kazhivu annu bro ith 😁😍
@Nouphy14 жыл бұрын
ഇതു ക്രിക്കറ്റ് ബോൾ ഓ, കാൽപ്പന്തു ബോൾ ഓ 😝👍👏👏
@iamsuhail58954 жыл бұрын
ചാനൽ തുടക്കം മുതലേ കാണുന്ന ആളാണ് ഞാൻ. പക്ഷേ ഇത്രയും സമയവും ഹാർഡ്വർക്കും ചെയ്ത് കഷ്ട്റ്റപെടണോ ഒരു 30 രൂപ കൊടുത്താൽ നല്ല ഒറിജിനൽ ബോൾ കിട്ടില്ലേ. നിങ്ങളിൽ നിന്ന് ഇതൊന്നുമല്ല പ്രദീക്ഷിക്കുത് give more useful content ✌
@IYASonline4 жыл бұрын
നിസാർക്ക മാസ്സ്... ആ ഫീൽഡിങ് പൊളി 👌👌👏👏😁😁🔥🔥
@chandhugokul15944 жыл бұрын
Cricket uyir.............. ❤️❤️
@ajeerajee423 жыл бұрын
Saiclete tube pattumo
@jiyad84824 жыл бұрын
ഇത്ര കഷ്ടപ്പെടുന്നതിലും നല്ലത് 25 രൂപ കൊടുത്ത് വാങ്ങൽ ആണ്
@jiyad84824 жыл бұрын
Fg
@MasterPiece4 жыл бұрын
നമ്മുടെ ഇന്നത്തെ ക്രിക്കറ്റ് ബോൾ വീഡിയോയുടെ ഷൂട്ടിംഗ്, ക്യാമറക്കു പിന്നിലെ കാഴ്ചകൾ ഇതാ😊: kzfaq.info/get/bejne/ebeBn82erLHXfpc.html
@sreeja.k12984 жыл бұрын
😊
@bijithbsanju76854 жыл бұрын
Copyright എന്താ വരാത്തത് എന്ന് പറഞ്ഞുതരാവോ plz
@hidhayath76384 жыл бұрын
കുഞ്ഞുട്ടിയെ ഔട്ടാക്കി ലെ 😀😀
@malappuramchank18004 жыл бұрын
ബോൾ പൊളി ഇൻട്രോ അതികും മേലെ, ആരാ ഡൈവ് ചെയ്തത്, മരണ മാസ് ഡൈവിംഗ് ക്യാച്ച്, ബോൾ പിച് ചെയ്താൽ ബൗൺസ് ആകുമോ