രാജസ്ഥാനിൽ പോയി മാർബിൾ എടുക്കുന്നതിൽ ലക്ഷങ്ങൾ ലാഭമോ ? ഈ വീട്ടുകാരൻ പറയുന്നത് നോക്കൂ🙏🙏

  Рет қаралды 35,794

MasterPiece Vlog

MasterPiece Vlog

Жыл бұрын

Пікірлер: 68
@Ramzanramxu
@Ramzanramxu Жыл бұрын
ഇതുപോലെ ഉപകാരപ്രദം ആയ വിഡിയോ ഇനിയും പോരട്ടെ 🥰
@rafeeqtt5271
@rafeeqtt5271 Жыл бұрын
അടുത്ത വീഡീയോയിൽ ചീപ്പ് റേറ്റിൽ കാർട്ടൻ കിട്ടുന്നതുംകൂടെ ചെയ്യ് അങ്ങനെ ആണെകിൽ ആ വീട് ചെയ്യാൻ തന്നെ വീട്ടുകാരൻ 20000 ലാഭം കിട്ടിയേനെ 😂😊
@adulhameedhmadhani3829
@adulhameedhmadhani3829 Жыл бұрын
മാർബിൾ അസ്വോസിയേഷക്കാരൻ താങ്കൾക്കെതിരെ ഒരു വീഡിയൊ ഇറക്കിയിരുന്നു കിട്ടേണ്ടത് കിട്ടിയപ്പോൾ കമന്റ് ബോക്സ് ലോക്കാക്കി മുങ്ങിയതാ ഇപ്പോൾ ആളെ കാണാനില്ലണ് പറഞ്ഞ് പോലീസിൽ പരാതി പോയിട്ടുണ്ട്
@adammohamed7235
@adammohamed7235 Жыл бұрын
കടക്കാർ കൊള്ള ലാഭം ആണ് എടുക്കുന്നത്.
@arifplr8335
@arifplr8335 Жыл бұрын
ആരെങ്കിലും ഇങ്ങനെ പോയി എടുക്കുന്നുണ്ടെങ്കിൽ എനിക്കും വേണം ഞാൻ കോഴിക്കോടാണ്
@shafikp2132
@shafikp2132 Жыл бұрын
മാർബിൾ കടക്കാരുടെ കൊള്ളലാഭം
@m4muthutalks
@m4muthutalks Жыл бұрын
ബാംഗ്ളൂർ ജിഗ്നി എന്ന് പറഞ്ഞ സ്ഥലം ഉണ്ട് അവിടെയാണ് മാർബിൾ മില്ല് അവിടെ വെച്ചാണ് മാർബിൾ കട്ട്‌ ചെയുന്നത് ഞാൻ അവിടെ പോയി വായിച്ചിട്ടുണ്ട് നല്ല ലാഭം ആണ്... കേരളത്തിലേക്കാൾ പകുതി വിലയെ വരുള്ളൂ
@shijotj
@shijotj Жыл бұрын
ഇത് baswada white എന്ന് പറയുന്ന മെറ്റീരിയൽ ആണ് അതിനു ആ വിലയെ ഉള്ളു. But ഒരിക്കലും വാങ്ങരുത്. ക്വാളിറ്റി ഇല്ല.
@shahalsidheek
@shahalsidheek Жыл бұрын
ഇത് Business അല്ലേ ബ്രോ!? നിങ്ങളവിടെ curtain പിടിപ്പിക്കുന്നതും ഒരു business അല്ലേ?! ഒരു wholsesale രുടെ കയ്യിൽ നിന്ന് മൊത്തമായി എന്ത് വാങ്ങിയാലും retail റെ വെച്ച് നോക്കുമ്പോൾ അത് ലാഭം തന്നെയാണ്! ഇതിനെ തന്നെയല്ലേ business എന്ന് പറയുന്നത്!
@vlogarlife833
@vlogarlife833 Жыл бұрын
പിന്നെ നിങ്ങളുടെ കാർട്ടൻ റേറ്റ് ന്റെ വീഡിയോ ഒന്നു ചെയോ കൊള്ള ലാഭം എല്ലാവരും അറിയട്ടെ blaind കാർട്ടൻ 3ചാനല ഉള്ളത് ഉണ്ടാകാൻ അകെ 1200രൂപ ഒള്ളു ഇവരുടെ ലാഭം ഒന്നു കൂട്ടി നോക്കു അപ്പോൾ നിങ്ങൾ ചെയുന്നത് കൊള്ള ലാഭം അല്ലെ
@naseeranoushad3957
@naseeranoushad3957 Жыл бұрын
Tirur evideya?
@jimmyjacob8891
@jimmyjacob8891 Жыл бұрын
Ggood luck ❤
@nibrasmobile4008
@nibrasmobile4008 Жыл бұрын
masterpiece💙
@tripforall
@tripforall Жыл бұрын
Waiting ayirunnu itinu dears
@muhammadmuflih1571
@muhammadmuflih1571 Жыл бұрын
👍
@muhseenakt8351
@muhseenakt8351 Жыл бұрын
@anutirurtirur8023
@anutirurtirur8023 Жыл бұрын
❤❤
@babupodur5171
@babupodur5171 Жыл бұрын
💕💕
@BR-vu8wx
@BR-vu8wx Жыл бұрын
ഇത് ഇപേ ആകെറ വിഷയമായിട്ടുണ്ടല്ലോ, കടക്കാർ കുരു പൊട്ടി എന്തെക്കെയോ നിങ്ങൾക്കെതിരെ പറയുന്നത് കണ്ടു
@mohamedmadathil9366
@mohamedmadathil9366 Жыл бұрын
This is a adjustment call each other
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН