മതീ മതി എന്റുമ്മ മതി 😍❤️LYRICS:NAFI KOOMULLY :VOCAL ABUTHWAHIR CHEEKOD,KHAJA HUSAIN DARIMI, NASEEB

  Рет қаралды 1,461,994

NASEEB VALANCHERY OFFICIAL

NASEEB VALANCHERY OFFICIAL

Жыл бұрын

*PRODUCERS*:HUMAIS NADAPPURAM, LATHEEF NARATH, RISHAD MAMBOYIL, SAJEER VENGALAM, FAHAD KOOMULLY
*LYRICS*:NAFI KOOMULLY
*SINGERS*: ABU THAHIIR CHEECKODE, NASEEB VALANCHERI, KHAJA HUSSAIN. WAYANAD
MIXING :AMEEN CHEECKODE
*STUDIO*:ZAHRAN KIZHISSERY
*DOP*:ASHIF AMRAYIL
*CUT*:MUFASSIL PANAKKAD
DESIGN &TITLE :D GAIN INNOVATIVE
*SPECIAL THANKS*:FARIS MAMNOON LAKSHYADEEP, ALI SHEBIN, HASHIR, RAFEEK KOOMULLY
Anlar
എന്നും കാണും മുഖം ഖൽബീ കൊതീ ഉമ്മാ...
എൻ ആലമായി എന്നും
സുഖം പകരുമീ കേദാരം
(2)
തണലേകും
തേൻ പകരും
ജന്നാത്തിൻ ramzayi(റമസായി )കനിവേകും
നബി ഓതി
ആ പാദം
ശാന്തനം തിരു ജന്നത്ത്
മതി മതി
എന്റെ ഉമ്മ മതി
ഓ കാവൽ നിധി
പൂതിയായി എന്നും (2)
എൻ സ്നേഹനിധി
ഖൽബിൽ മതി
കുളിരായകാ...യ്
ചെറു പുഞ്ചിരിയാൽ
വിരിയുംമുഖം
പൂവിതലാ..യ്
(എന്നും )
ഇടറുന്ന നെഞ്ചിലെന്നും
തുണയായി എന്റെ ഉമ്മാ
ജീവിതം സുറൂറിലായി
തീർക്കുന്നു സ്‌നേഹതീരം
(2)
സ്നേഹത്തിൻ സാഗരമായീ
വീശുന്ന തേൻ മലരല്ലേ
നിലാവിന്റെ അഴകതിലായീ
പൊഴിയുന്ന ചന്തവുമല്ലേ
റബ്ബേ.... അവരിൽ കൃപ നൽകിടനേ....
(എന്നും )
ആ ചാരെ അണയും
നിമിഷം നീങ്ങുന്നു ഖൽബിൻ നോവ്
അവർ മൊഴിയും വാക്കുകളെല്ലാം
ആനന്ദമേകുന്നു
(സ്നേഹത്തിൻ )
( എന്നും )
#naseebvalanjery #madhsong
#room #khajahusainwayanad
#umma
#nabidinasong
#nabidinasongs #malayalam2023
#nabidinasong2023
#nabidinaprasangam
#nabidinapattukal
#nabidinaganam
#nabidinasongs #malayalam2022
#nabidinaprasangam #malayalam2023
#nabidinakuttipattukal
#nabidinagroupsong
#nabidinapattu
#nabidinasongs #malayalam
#nabidinasongnew2023
#nabidinaprasangam #malayalamnewmadhso#ng2023
#newmadhsong
#newmadhsong2023 #malayalam
#newmadhsongs #malayalam
#newmadhsong2022
#newmadhsong2022 #malayalam
#newmadhusong
#newmadhikedesign
#newmadhmashupsong #2023
#newmadhsongstatus
#newmadhsong2023 #thwahathangal
#newmadh
#islamicsongmalayalam #lyrics
#islamicsongmalayalam #2022
#islamicsongmalayalam #withoutmusic
#islamicsongmalayalam #new
#islamicsongmalayalam #2023
#islamicsongmalayalam #status
#islamicsongmalayalam #cartoon
#islamicsongmalayalam #new2023
#islamicsongmalayalam #mashup
#islamicsongmalayalam #whatsappstatus
#islamicsongmalayalam #forjuniors
#islamicsongmalayalam #formadrasa
#islamicsongmalayalam
#islamicsongmalayalam #trending

Пікірлер: 1 400
@Amee_N2580
@Amee_N2580 10 ай бұрын
ഉമ്മ അമ്മ നമ്മുടെ കണ്മുന്നിൽ എന്നും കണ്ടും കാണാതെയും പോകുന്ന മുഖം.. നമുക്ക് വേണ്ടി കഷ്ടപ്പെട്ട് നമുക്ക് വേണ്ടി പ്രാർത്ഥിച്ചു ജീവിക്കുന്നവർ.പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ യാത്ര പറഞ്ഞ് ഒരു പോക്ക് ഉണ്ട്. പിന്നെ എത്ര ആഗ്രഹിച്ചാലും തിരിച്ച് വരാത്ത പോക്ക്.. പിന്നീട് എത്ര വർഷം ജീവിച്ചാലും ആ ശൂന്യത നികത്താൻ കഴിയില്ല. വിട്ട് പോയി എന്ന് വിശ്വസിക്കാനും കഴിയില്ല.. ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മ അമ്മമാരെയും കൊതിതീരും വരെ പറ്റാവുന്ന അത്രയും സ്നേഹിച്ചോളൂ. എപ്പോഴാണ് ആ ദിവസം നമ്മുടെ മുന്നിലേക്ക് കടന്ന് വരുക എന്ന് ചിന്തിക്കാൻ പോലും കഴിയില്ല 😔 എല്ലാ ഉമ്മമാർക്കും അമ്മമാർക്കും ആയുസും ആരോഗ്യവും പടച്ചവൻ നൽകട്ടെ 🙏🏼
@FarhanaFathima-yy6xp
@FarhanaFathima-yy6xp 10 ай бұрын
🥰
@rubeenarubee6644
@rubeenarubee6644 9 ай бұрын
Ameen🤲
@kadherkuppolkadher556
@kadherkuppolkadher556 9 ай бұрын
ആമീൻ 🤲
@afakedavanna1529
@afakedavanna1529 9 ай бұрын
ആമീൻ.
@rinshidarashid1678
@rinshidarashid1678 9 ай бұрын
ameen🤲🏻
@shahinasraheem964
@shahinasraheem964 4 ай бұрын
ഉമ്മാനെ ഇഷ്ടപ്പെടുന്നവർ 👍 ലൈക്‌ ചെയ്യുക
@fathimamuhsina8018
@fathimamuhsina8018 7 ай бұрын
ഉമ്മ നെ ഇഷ്ടമുളവർ ലൈക് അടി
@saleemsaleempokkat6208
@saleemsaleempokkat6208 8 ай бұрын
റബ്ബേ എന്റെ ഉപ്പക്കും ഉമ്മക്കും ദീർഘായൂസ് നൽകണമേ ❤😢
@habeebakp1254
@habeebakp1254 8 ай бұрын
ആ മീൻ
@nufumol6720
@nufumol6720 8 ай бұрын
Aameen
@_ajmal_sha.__
@_ajmal_sha.__ 7 ай бұрын
Aameen
@shukurshukur1631
@shukurshukur1631 7 ай бұрын
Ameen❤️🫂
@sidheequek2542
@sidheequek2542 7 ай бұрын
😢
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
കുട്ടിക്കാലം തൊട്ട് എന്നും ഞാൻ കേൾക്കാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട രണ്ട് മാദിഹീങ്ങൾ അബുത്വഹിർ ഇക്കയും ഖാജ ഹുസൈൻ ദാരിമി ഉസ്താദും🥰 അൽഹംദുലില്ലാഹ് അവരോടൊപ്പം പാടാനും കഴിഞ്ഞു നാഥന് സ്തുതി🤲🏻❤‍🩹
@user-sf7rw5fj1r
@user-sf7rw5fj1r Жыл бұрын
മൂന്നും ഒന്നിനൊന്നു അടിപൊളി.. മാഷാ അല്ലാഹ് 👌🏻👌🏻
@hasnabinthharisbabu8961
@hasnabinthharisbabu8961 Жыл бұрын
ما شاء الله....❤
@muhammadraihan3319
@muhammadraihan3319 Жыл бұрын
മൂവരും അടിപൊളിയാക്കി 😍😍
@varietydesignchannel7845
@varietydesignchannel7845 Жыл бұрын
🥰 *الحمد لله... ❤‍🩹مــــــا شــــــاء اللّــــــه😍💞*
@Team_Knowledge
@Team_Knowledge Жыл бұрын
Masha allah.. ✨️
@shamseerdq2315
@shamseerdq2315 5 ай бұрын
എന്റെ ഉമ്മ നമ്മളെ വിട്ട് പോയിട്ട് 2 വർഷം ആകാറായി എല്ലാവരുടെയും പ്രാർത്ഥനയിൽ എന്റെ ഉമ്മാക്ക് ഒരിടം കൊടുക്കണേ🤲🤲
@ansalva6226
@ansalva6226 3 ай бұрын
Ameen
@MumthasVs
@MumthasVs 3 ай бұрын
Ameen
@RashedaRasheda-sp8tz
@RashedaRasheda-sp8tz 2 ай бұрын
Ameen
@saheedkpsaheed7851
@saheedkpsaheed7851 Ай бұрын
നാഥൻ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ അവരെയും നാമെല്ലാവരെയും 🤲🏻
@Headshot_gaming_fc
@Headshot_gaming_fc Ай бұрын
Ameen
@muhsinamoosi5039
@muhsinamoosi5039 7 ай бұрын
ഉമ്മ ആണ് എന്റെ ഖൽബിന്റെ മാലാഖ 🥰💝. എന്റെ ഉമ്മാന്റെ ഖബറിടം സ്വർഗപ്പൂന്തോപ്പ് ആക്കണമോ റബ്ബേ 🤲🤲🤲😢
@user-nr2up1st1k
@user-nr2up1st1k 10 ай бұрын
അല്ലാഹുവേ ഞങ്ങളുടെ മാതാ പിതാക്കൾക്കു നീ ആയുസും ആഫിയത്തും ആരോഗ്യവും നീ പ്രധാനം ചെയ്യണേ 🤲🏻🤲🏻🤲🏻
@jesimammujasimammu3511
@jesimammujasimammu3511 9 ай бұрын
ആമീൻ 🤲🏻
@Sennorraa
@Sennorraa 9 ай бұрын
Aameeen
@ShaniZain2
@ShaniZain2 9 ай бұрын
Aameen
@rahmashabeershabeer3732
@rahmashabeershabeer3732 9 ай бұрын
Ameeen
@romanceromance1952
@romanceromance1952 9 ай бұрын
ആമീൻ 🤲🏻
@fathifathima1496
@fathifathima1496 5 ай бұрын
ഉപ്പാകും വേണം ഇത് പോലെ ഒരു മധ്ഹ് ഗാനം 🥹🥹
@muthusworld1110
@muthusworld1110 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shaheer5305
@shaheer5305 10 ай бұрын
ശരിക്കും ഈ സോങ് കേട്ടപ്പോൾ ഉമ്മയെ ഓർത്തു കരഞ്ഞു പോയി 😢 ആഫിയത്തോടുള്ള ദീർഗായുസ് കൊടുക്കണേ അല്ലാഹ്
@muzammilkp4880
@muzammilkp4880 9 ай бұрын
Aameen
@sajidacp6933
@sajidacp6933 7 ай бұрын
Aameen
@Shamna90729
@Shamna90729 7 ай бұрын
Ameen
@Inayajasmin
@Inayajasmin 6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@noufalc2274
@noufalc2274 5 ай бұрын
Aameen
@anfeelaanu599
@anfeelaanu599 Жыл бұрын
ماشاء الله...അറിയാതെ ഉമ്മയെ ഓർത്തുപോയി😭... ജീവിച്ചിരിക്കുന്ന എല്ലാ ഉമ്മമാർക്കും അല്ലാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ... മരണപെട്ടവരുടെ ഖബർ വിശാലമാക്കട്ടെ....😔
@shahlak9320
@shahlak9320 Жыл бұрын
Aameen
@Pathuuh674
@Pathuuh674 Жыл бұрын
Ameen
@fidhafidzzz5672
@fidhafidzzz5672 Жыл бұрын
Ameen
@UMAIMA9939
@UMAIMA9939 Жыл бұрын
Ameen✨️
@salumansu9586
@salumansu9586 Жыл бұрын
ആമീൻ
@user-wo7ri1bv2x
@user-wo7ri1bv2x 7 ай бұрын
ഈ പാട്ട് കേട്ടപ്പോൾ ഞാൻ ഒരു നിമിഷം എന്റെ ഉമ്മയെ ഓർത്ത് പോയി . അള്ളാഹു എല്ലാ ഉമ്മമ്മാർക്കും ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ദുആ ചെയ്യുന്നു
@MisiriyaCk
@MisiriyaCk 6 ай бұрын
@safnanoufal9088
@safnanoufal9088 6 ай бұрын
Ee പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി. എന്റെ ഉമ്മ ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.😢😢എന്റെ ഉമ്മാന്റെ കബറിടം വിശാലമാക്കണേ നാഥാ
@lzai626
@lzai626 5 ай бұрын
Ameen
@mohammedajmalkhan9100
@mohammedajmalkhan9100 25 күн бұрын
Aameen
@yasir_trippanachi_
@yasir_trippanachi_ Жыл бұрын
ലോക പ്രഭു അല്ലാഹുവും അവിടത്തെ അന്ത്യ പ്രവാചകനും കഴിഞ്ഞാൽ പിന്നീട് വർണ്ണനകൾ ക്ക് അതീതമാണ് മാതാവ് എന്ന ചന്ദ്രകിരണം
@abuthahircheekod8680
@abuthahircheekod8680 Жыл бұрын
നമ്മളിൽ പലരും ഉമ്മയെ എന്തൊക്കെ പറയുന്നു അപ്പോഴും ഉമ്മാന്റെ പ്രാർത്ഥന അല്ലാഹ് എന്റെ മോനെ നീ നന്നാക്കണമേ എന്നും 😢😢😢❤ നമ്മുടെ ഉമ്മമാരെ പൊന്നു പോലെ നോക്കാൻ അള്ളാഹു എന്നും എല്ലാവർക്കും കഴിവ് നൽകട്ടെ സ്നേഹം നൽകട്ടെ 🤲🤲
@risvank9840
@risvank9840 Жыл бұрын
❤🎉
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
Ameen🤍
@yasir_trippanachi_
@yasir_trippanachi_ Жыл бұрын
Aameen
@fathimashifanaat7150
@fathimashifanaat7150 Жыл бұрын
Ameen
@rsdwayanad6085
@rsdwayanad6085 Жыл бұрын
آمين يارب العالمين 🤲
@minnumolduttu3624
@minnumolduttu3624 Жыл бұрын
മാഷാ അല്ലാഹ് 😍 എന്ത് നല്ല ഈണം ✨️ കേട്ടപ്പോ വേറെ ഒരു ഫീൽ 😩❤️ ഏത് കവി എഴുതും ഇതിലും നല്ല വരി !!!നമ്മളെ എല്ലാരേം ഉമ്മമാർക്ക് ദീർഗായുസ്സ് നൽകണേ 🤲
@Pathuuh674
@Pathuuh674 Жыл бұрын
Ameen
@Guppy_world-o6y
@Guppy_world-o6y 10 ай бұрын
Ameen🤲🤲
@_zera_1657
@_zera_1657 10 ай бұрын
Aameen
@gpdesign2437
@gpdesign2437 10 ай бұрын
ആമീൻ
@jaseesharafu1783
@jaseesharafu1783 10 ай бұрын
Ameen🤲🏻
@raheeskkraheeskk6698
@raheeskkraheeskk6698 Жыл бұрын
മൺമറഞ്ഞ ഉമ്മമാർക്ക് അല്ലാഹു مغفرة ،مرحمة നൽകി അനുഗ്രഹിക്കട്ടെ - ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അല്ലാഹു ദീർഘായുസ് നൽകട്ടെ - ആമീൻ
@niyasniyaseyr1179
@niyasniyaseyr1179 Жыл бұрын
Aameen 🤲🤲
@Team_Knowledge
@Team_Knowledge Жыл бұрын
Aameen
@shafeequet1880
@shafeequet1880 9 ай бұрын
Ameen
@shemeer.i
@shemeer.i 9 ай бұрын
Aameen
@fathimashifa4513
@fathimashifa4513 9 ай бұрын
Ameen
@Shazz123
@Shazz123 Жыл бұрын
മതി മതി എന്റുമ്മ മതി.....😍💕 الجنة تحت أقدام الأمهات.... ❤
@madeenamadeena7140
@madeenamadeena7140 2 ай бұрын
Ante ummakkum uppakkum nee deergayis nalganee rabbe❤❤🥰,, 😢😢🤲🏻🤲🏻🤲🏻
@-FaB-fest-
@-FaB-fest- Жыл бұрын
ആവർത്തിച്ചു കേൾക്കാൻ തോന്നുന്നു ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്തൊരു feel ❤❤❤❤mashallah❤❤❤
@jaseesharafu1783
@jaseesharafu1783 10 ай бұрын
കണ്ണുനിറയിപ്പിച്ചു 🥺💖ഞാൻ ഇപ്പൊ നാട്ടിൽ ഇല്ല, ഭർത്താവിന്റെ കൂടെ പുറത്താണ്,4.5 മാസം ആയി ഉമ്മാനെ കണ്ടിട്ട് 😔 insha allh ഈ മാസം 30 തിന് ഞാൻ നാട്ടിൽ പോവാണ് 🥰എന്റെ രണ്ട് ഉമ്മാമ്മാരെയും കാണാൻ 🥰
@user-tj1le9yz6i
@user-tj1le9yz6i 8 ай бұрын
ഉമ്മൻ്റെയും ഉപ്പൻ്റെയും സോങ്ങ് കേകുമ്പോൾ കരയുനവരുണ്ടോ അറിയാതെ എൻ്റെ കന്നിൽനിൻ കരച്ചിൽ വരും😭😭😭😭 ഉമ്മാ ഉപ്പാ ❤❤❤❤
@AbidhaNavab
@AbidhaNavab 4 күн бұрын
ഉമ്മക്ക് തുല്യം ഉമ്മ മാത്രം.... അത് ആരു ജീവിതത്തിൽ വന്നാലും 🥰🥰🥰
@rsavlog7935
@rsavlog7935 9 ай бұрын
ഉമ്മാക് പകരമായി ഈ ലോകത്ത് ഒന്നും ഇല്ല. പാട്ട് ഒരു രക്ഷയും ഇല്ല.❤❤❤പൊളിച്ചു
@zainabikumbalazainabi4512
@zainabikumbalazainabi4512 9 ай бұрын
വെറും മൂന്ന് പേർ ഇത്ര ഭംഗിയിൽ പാടി മാഷാല്ലാഹ്‌ 😢😢❤ i love umma
@shafna2818
@shafna2818 8 ай бұрын
Rabbe, umma illatha makkalk ennum ninde kaavalundakane.... Ya rabbeee
@painkili______
@painkili______ 8 ай бұрын
റബ്ബേ അവരിൽ കൃപയേകിടണെ.... 🌹🌹🌹🌹🌹🌹🌹🌹
@Ayshathmaslamabinthsaqafi
@Ayshathmaslamabinthsaqafi Жыл бұрын
സ്നേഹിക്കണം പൊന്നുമ്മയെ മതിവരുവോളം...ഒരു ശാസനയും പറയാതെ...ആ കൺ നിറക്കാതെ...ജീവിച്ചിരിക്കുന്ന നമ്മുടെ പൊന്ന് മാതാപിതാക്കൾക്ക് നീ ആഫിയതോടെയുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്..മരണപ്പെട്ടവരുടെ ഖബറിടം സ്വർഗ്ഗ പ്പൂന്തോപ്പാക്കണേ അല്ലാഹ്... امین یا ربّ العالمین ببرکة رسول الله ﷺ❤
@hashimpokkupadi1464
@hashimpokkupadi1464 Жыл бұрын
Masha Allah ഇഷ്ട ഗായകർ❤️ മതി മതി ഏന്റുമ്മ മതി...💞 ആഫിയത്തും ദീർഘായുസ്സും നൽകണേ...🤲
@seenava6366
@seenava6366 21 күн бұрын
😢
@446nazrin2
@446nazrin2 9 ай бұрын
മതീ മതീ എന്റുമ്മ മതി.... എന്ന് കേൾക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം 🥺🥺🥺
@Sunnah_statusyt
@Sunnah_statusyt Жыл бұрын
സുന്ദരം... 🤩🤩 മനോഹരം...💖💖 ഉമ്മ ഇഷ്ടം... 😘😘 മാഷാഅല്ലാഹ്... 😍😍
@user-ss9ct3jn7w
@user-ss9ct3jn7w 9 ай бұрын
❤❤❤😢😢😢😢
@farhanafaru1948
@farhanafaru1948 Жыл бұрын
Ente umma rand divasam mumb maranappettu . Ummante magfirathin vendiyum qabar vishalamakanum duaa cheyyanee🤲😭
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
In sha allha.... അല്ലാഹു സ്വർഗം നൽകട്ടെ 🤲🏻
@NafiAs-je4pr
@NafiAs-je4pr Жыл бұрын
ആമീൻ
@farhanafaru1948
@farhanafaru1948 Жыл бұрын
Aameen
@jishana.S
@jishana.S Жыл бұрын
ameen🤲
@mansoorek-tt4il
@mansoorek-tt4il 10 ай бұрын
😢
@jumanathasni9825
@jumanathasni9825 Жыл бұрын
മാഷാഅള്ളാഹ്‌..... 👌🏻👌🏻👌🏻നല്ല song... Heart touching ❤️
@muhammadshabin.nandoth6874
@muhammadshabin.nandoth6874 2 ай бұрын
എന്റെ ഉമ്മ ഹജ്ജിനു പോയിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം
@fidhanadha5315
@fidhanadha5315 8 ай бұрын
My favt song.... ❤️എന്നും ഈ പാട്ട് കേൾക്കുന്നവർ ലൈക്‌ അടി 🥰
@user-zl8rg5cv3w
@user-zl8rg5cv3w 9 ай бұрын
ഉമ്മാനെ കുറിച്ച് ഇതു പോലെ കുറെ പാട്ടുകൾ ഞാൻ കേട്ടിട്ടുണ്ട്. എല്ലാത്തിലും ഒന്ന് ചെറുതായി മനസ്സിൽ തട്ടിയ പാട്ട് ഇതാണ് ❤ ഒരു പാട് ഇഷ്ട്ടായി ഇൻക്ക്
@YusufYusuf-xf5cy
@YusufYusuf-xf5cy 9 ай бұрын
chcitp😅❤😮😢😅
@myworld7977
@myworld7977 10 ай бұрын
ഈ പാട്ട് അന്വേഷിച്ച് നടന്നു ഞാൻ കണ്ടെത്തി 🥰🥰
@muhammedshafi8510
@muhammedshafi8510 Жыл бұрын
(മതി മതി എന്റുമ്മ മതി ) നമ്മുടെ വീട്ടിൽ 'ഉമ്മ' എന്ന വിളി ഉണ്ടെങ്കിൽ ആ വിളി എന്നും മനസ്സിന് സമാധാനവും പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷവും തരുന്ന ഒന്നാണ് ആണ് ജീവിച്ചിരിക്കുന്ന ഉമ്മമാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ നമ്മിൽ നിന്ന് വിടപറഞ്ഞു പോയ ഉമ്മമാരോട് കൂടെ നാളെ സ്വർഗ്ഗത്തിൽ ഒരുമിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
Aameen🤍
@Sunnah_statusyt
@Sunnah_statusyt Жыл бұрын
ആമീൻ 🤲🤲
@suhailazubair2974
@suhailazubair2974 2 ай бұрын
Aameen 🤲🏻
@SumayyaCk-wv7yn
@SumayyaCk-wv7yn 9 ай бұрын
Ummaye kurichulla patt enikk ishtayi നമ്മളെ ചെറുപ്പം മുതൽ വലുപ്പം വരെയാക്കിയത് ഉമ്മയാണ് അള്ളാഹ് നീ എല്ലാ ഉമ്മമാർക്കും ആഫിയത്തും ദിർ ഗായ് സും നൽകണേ ..... ആമീൻ....🤲❤️❤️
@nooreyamanmedia5527
@nooreyamanmedia5527 Жыл бұрын
ഉലകിൽ ഉപമയില്ലാത്ത പൊരുളാണ് ഉമ്മാ ❤️ ഉമ്മയേ കുറിച്ച് ആര് എഴുതിയാലും അവർ അറിയാതെ കവിയായി മാറും, ഇവിടെ ഒരു ഉമ്മപ്പാട്ട് പിറവി കൊണ്ടിട്ടുണ്ട് പിന്നണിയിൽ ഞങ്ങൾ ഒരുപാട് പേറ്റ് നോവ് അനുഭവിച്ചിട്ടുണ്ട് ഈ പാട്ടിന് വേണ്ടി. നിങ്ങൾ കേൾക്കണം പൊന്നുപെറ്റുമ്മയെ ഖൽബിൽ ധ്യാനിച്ച് കേൾക്കണം റബ്ബ് സ്വീകരിക്കട്ടെ എന്ന് ദുആ ചെയ്യുന്നു സ്നേഹപൂർവ്വം ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
Aameen❤️
@MuaadhMuaadhahmadh
@MuaadhMuaadhahmadh Жыл бұрын
❤❤❤❤❤
@Aysha4029
@Aysha4029 Жыл бұрын
ആമീൻ
@shanashifa6006
@shanashifa6006 Жыл бұрын
Ameen❤
@Team_Knowledge
@Team_Knowledge Жыл бұрын
ആമീൻ
@tvsermusi
@tvsermusi 4 ай бұрын
Masha Allah😭🤲 I love you Umma
@Arogyam
@Arogyam Жыл бұрын
ماشاء الله… 🌹🌹🌹🌹
@rayeespc8556
@rayeespc8556 6 ай бұрын
😮😢😢😢
@rayeespc8556
@rayeespc8556 6 ай бұрын
😮😊😅
@rayeespc8556
@rayeespc8556 6 ай бұрын
Jhgyvf
@ameeramee4347
@ameeramee4347 9 ай бұрын
Masha allaha what a song dedicated all lovely ummas❤️ umma enna Malagayulladh vare jeevidam orikalum onnum allade avilla kavalan umma my everything my dear ponnuma rabbi rahmahuma kama rabbayani swaghira❤
@sinansinan2530
@sinansinan2530 9 ай бұрын
ഈട്ട് പാട്ട് കേട്ട് ഞാൻ ഒത്തിരി കരഞ്ഞു എന്റെ ഉമ്മായെ ഓർത്ത് i❤️you umma😘
@AslamKottakkalOfficial
@AslamKottakkalOfficial Жыл бұрын
ഉമ്മാക്ക് പകരം ഉമ്മ മാത്രം 💝💫 Masha Allah❤️😍 അതിമനോഹരം 🤍 Khaja Husain&Abu Thahir&Naseeb🥰 💞💞💞💓💓💓💖💖💖🫂🫂🫂
@abhar9776
@abhar9776 4 ай бұрын
ആ സാന്ത്വനം തിരു ജന്നത്ത്... 🔥🔥🔥ആ വരി പല തവണ കേട്ടു
@Nafikmly14Nafikmly14-id1tq
@Nafikmly14Nafikmly14-id1tq 4 ай бұрын
@irfuramzicraftart5572
@irfuramzicraftart5572 Жыл бұрын
എത്ര വട്ടം കേട്ടു എന്ന് അറിയില്ല നല്ല രസണ്ട് കേൾക്കാൻ .......❤❤❤
@michuminha2565
@michuminha2565 10 ай бұрын
മാഷാ അല്ലാഹ് 🥰🥰🥰🥰😍😍😍 😢😢😢😢😢😢 മതി... മതി... എന്റെഉമ്മമതി ❣️❣️❣️❣️❣️❣️❣️
@hafsapalakkal4268
@hafsapalakkal4268 Жыл бұрын
ما شاء الله...💙 ഉമ്മയെന്ന feeling ... അതിനെ നെഞ്ചിന്റെ കുളിരാക്കുന്ന ഈണവും ... ആലാപനവും ...🥰 നമ്മുടെ ഉമ്മമാരിൽ ജീവിച്ചരിക്കുന്നവർ ക്കള്ളാഹു റാഹത്തോടെ ആഫിയത്തുളള ദീർഘായുസ്സേകിയും റഹ്മാനവന്റെ വിളിക്കുത്തരം നൽകിയവർക്കള്ളാഹു ജന്നാത്തുന്നഈമിൽ അഭയം നൽകിയും അനുഗ്രഹിക്കട്ടെ ....🤲🏻🤲🏻🤲🏻
@naseebvalanchery1020
@naseebvalanchery1020 Жыл бұрын
Aameen🤍
@fathimashifanaat7150
@fathimashifanaat7150 Жыл бұрын
Ameen 💖
@rizutalks3653
@rizutalks3653 Жыл бұрын
Aameen
@Burnptsamyfin
@Burnptsamyfin 6 ай бұрын
Ummakk ayussum afiyathum nalkane allah
@shahinasraheem964
@shahinasraheem964 4 ай бұрын
ഉമ്മ നമ്മുടെ സ്നേഹത്തിന്റെ തൊടാണ്
@fousiyasali-ot9zl
@fousiyasali-ot9zl 3 ай бұрын
❤❤❤❤❤❤❤❤❤❤❤
@FebinzzfamilyVlog
@FebinzzfamilyVlog 9 ай бұрын
Masha allah 💞💞💞💞മതീ മതീ എന്റുമ്മ മതീ.......
@mohammedshammas6044
@mohammedshammas6044 15 күн бұрын
Oru vaakinum ummayude snehavum karuthalum poornamayi varnikkanavilla...oru poets num at its perfectionil ummaye kurich ezhuthan kazhinjittilla ...like allahunte love and care varnikkan pattathath pole...kanmunnil ninnu maranjal manassilavunna aa sneham..varnikkan kazhiyatha sneham...allahuve ente ummante kabaridam swarga poonthopakkane..naale jannathul firdousil njangaleyum avareyum orumichukootane..aameen
@shahishahi9852
@shahishahi9852 Ай бұрын
അൽഹംദുലില്ലാഹ് good song may Allah protect us all children's
@ruksanarahman4524
@ruksanarahman4524 9 ай бұрын
3 perudeyum Sprb voice 👍👍👍...maashaa allaah
@user-xs3cn7zq4n
@user-xs3cn7zq4n 9 ай бұрын
Love my umma 😘 😊😊
@RafseenaN-ed7xf
@RafseenaN-ed7xf 3 ай бұрын
Adipoli song👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@asoorashamsudeen6854
@asoorashamsudeen6854 5 ай бұрын
Ee umma naanaakane
@habeebrahman8448
@habeebrahman8448 9 ай бұрын
Maashaallah...... Super song Excellent work Baarakallaaah
@hashiraachi1
@hashiraachi1 Жыл бұрын
കേൾക്കുമ്പോൾ തന്നെ കോരി തരിക്കുന്നു.. 😭😭മാഷാ അല്ലാഹ്
@NasriAlmadiha-yc8op
@NasriAlmadiha-yc8op 3 ай бұрын
ماشاء الله 🥰 بارك الله 🤲🏻🥺
@AcheenaKitchen
@AcheenaKitchen 6 ай бұрын
ഒരു ദിവസം എത്ര തവണ ഈ പാട്ട് കേൾക്കുമെന്നറിയില്ല.... ഒത്തിരി ഇഷ്ട്ടം 👍🏻മതി മതി എന്റെ ഉമ്മ മതി ❤
@gafoorchakkalil4190
@gafoorchakkalil4190 10 ай бұрын
❤ന്റെ ummma മതി 🥰
@haseenanp3208
@haseenanp3208 10 ай бұрын
മാഷല്ലാഹ് നല്ലത് വരട്ടെ നിങ്ങൾക്ക് 😊 നല്ല ഈണം ഉണ്ട് ഇതുപോലെ എന്നും നിങ്ങൾക്ക് പാടാൻ കഴിയട്ടെ അള്ളാഹു തൗഫീഖ് നൽകട്ടേ🤲🏻🤲🏻🤲🏻
@HikmaHikma-el8hz
@HikmaHikma-el8hz 3 күн бұрын
Nice my favorite song iam islamic girl you all songs my favorite ❤ 💕 💗 ♥ 💙 💖 ❤ 💕
@junaidchorukkala3544
@junaidchorukkala3544 Жыл бұрын
Well done dears Nafi koomulli, Khaja, Naseeb and Abu Thahir ❤️
@abdusalam1725
@abdusalam1725 Жыл бұрын
Masha allah🤲 നമ്മുടെ ഉമ്മമാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 🤲 മരിച്ച് പോയ ഉമ്മമാരുടെ ഖബർ ജീവിതം സ്വർഗമാക്കട്ടെ🤲
@niyasniyaseyr1179
@niyasniyaseyr1179 Жыл бұрын
Aameen 🤲🤲
@shahanasanid
@shahanasanid Жыл бұрын
Ameen
@salmansalu9220
@salmansalu9220 Жыл бұрын
Aameeen
@user-co3ef3fv6o
@user-co3ef3fv6o 9 ай бұрын
Ameen❤
@inshahasna7472
@inshahasna7472 8 ай бұрын
​@@shahanasanid😮😮😮😮😮🎉🎉😢
@user-io6bm4ky5z
@user-io6bm4ky5z 10 ай бұрын
എല്ലാ ഉമ്മാമ്മാർക്കും ആരോഗ്യം ആഫിയത്തും നൽകണേ നല്ല ആലാപനം 👏👏
@shihabt007
@shihabt007 9 ай бұрын
Aameen
@mohamedjibin9931
@mohamedjibin9931 8 ай бұрын
Ameen
@Cyber.366
@Cyber.366 8 ай бұрын
​@@mohamedjibin9931ameen🥺❤️💋
@ayshapp590
@ayshapp590 7 ай бұрын
Aameen
@dilshana_dilus
@dilshana_dilus 8 ай бұрын
പടച്ചോനെ എൻറെ ഉമ്മക്ക് ഉപ്പക്കും ആഫിയത്തും ദീർഘായുസും നൽകണേ പടച്ചോനെ ആമീൻ❤❤
@aminaf8918
@aminaf8918 10 ай бұрын
Onnu maari nikkumbol namukk umma ethra valuthane ennu ariyan pattum.njan angana arinje🙂 ellaareyum umma maarkke aayuse neetti kodukkatte.avare olluu namukk eattavum valiya nithi aayitte ee loakathe❤ avarkk veandii dhua cheayuka athane eattavum valiya ethe❤ Ethe keattappol kannu naranje poayii .
@voiceofvaliyudheenfaizy600
@voiceofvaliyudheenfaizy600 Жыл бұрын
ما شاء الله
@bntjaleel3779
@bntjaleel3779 Жыл бұрын
Usthad...🥰🤲
@Team_Knowledge
@Team_Knowledge Жыл бұрын
Masha allah..Priya usthad...🤍
@aboobackerpulpatta5747
@aboobackerpulpatta5747 Жыл бұрын
ഈ സോങ്ങിന് *തേനിതൾ* എന്നതിനേക്കാൾ *മതീ മതി എന്റുമ്മ മതി* എന്ന പേരായിരുന്നേൽ കുറച്ചൂടെ നന്നായിരുന്നു...❤️❤️
@fasalulhaq3048
@fasalulhaq3048 10 ай бұрын
മതിമതി എൻ ഉമ്മ മതി വല്ലാത്ത ഒരു ഫിലിങ് 😍😍
@wargonstourpalnners
@wargonstourpalnners 2 ай бұрын
Mashallah 🤲🏻❤️
@user-oc8xp9vm2t
@user-oc8xp9vm2t 6 ай бұрын
2023 കാണുന്നവർ ഉണ്ടോ 👍 ഞാൻ ഉറങ്ങുബോൾ എന്നും ഞാൻ ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങുവാ നിങ്ങൾ ഇങ്ങനെ അന്നോ 🥰🥰🤭🤭🤭🤭👍🤲🏻
@user-oc8xp9vm2t
@user-oc8xp9vm2t 5 ай бұрын
ഞാൻ
@user-oc8xp9vm2t
@user-oc8xp9vm2t 13 күн бұрын
Mee👍🏻
@user-oc8xp9vm2t
@user-oc8xp9vm2t 13 күн бұрын
❤️
@abduraheempp2842
@abduraheempp2842 Жыл бұрын
*ഉമ്മ* ഉടയവൻ ഉലകിനേകിയ സ്വർഗം... ഉറവ വറ്റാത്ത സ്നേഹം നൽകുന്നതിനിടയിൽ ഉയിരിനെ മറന്നു എന്റെ പൊന്നുമ്മ❤‍🩹 കേട്ടു... മനസ്സ് നിറഞ്ഞു...♥️ അള്ളാഹു നമ്മുടെ ഉമ്മമാർക്ക് ദീർഘായുസ്റ്റ് നൽകട്ടെ...🤲
@murshinauf8987
@murshinauf8987 2 ай бұрын
1st one I liked❤❤❤❤
@rehnasheeja9394
@rehnasheeja9394 4 ай бұрын
Ma sha allah🥰🥰🥰🥰🥰🥰
@sareesaree-he2se
@sareesaree-he2se 9 ай бұрын
മാഷാ അല്ലാഹ് എല്ലാവരും കൈ അടിക്കു അടിപൊളി പാട്ട് 😘😘
@golammortuja-hz3pd
@golammortuja-hz3pd Жыл бұрын
Katta waiting an Vegam ponnotte🥰😍
@dhiyasvlog6913
@dhiyasvlog6913 25 күн бұрын
എത്ര കേട്ടാലും മതി വരുന്നില്ല 🥰👍🏻
@FathimaSuhara-gk7vr
@FathimaSuhara-gk7vr 9 ай бұрын
Mathi mathi ennn umaa mathiii❤️✨️
@KTMANZIL
@KTMANZIL 11 ай бұрын
ഞാൻ ഈ പാട്ട് കേട്ട് മതിമറന്നു പോയി 💚💚💞💞💞suupper💓💓💓💓💓💓💓💓💓💓💓💓💓
@studentscorner2753
@studentscorner2753 Жыл бұрын
ന്ത്‌ രസായിട്ടാ പാടുന്നേ......👍😍😍
@ajeenaajeena6965
@ajeenaajeena6965 8 ай бұрын
Mashaallah
@hairunnisasiddeeq5805
@hairunnisasiddeeq5805 2 ай бұрын
മാഷാഅല്ലാഹ്‌
@ayishanifla-er9tc
@ayishanifla-er9tc Жыл бұрын
Masha Allah nice voice brothers 💞💞💞💞
@ummusufyan3306
@ummusufyan3306 7 ай бұрын
പ്രിയപ്പെട്ടവരെ കുറിച്ചുള്ള പ്രിയപ്പെട്ട പാട്ട് ❤️❤️❤️❤️❤️
@azeezmarakkarmozhikkalaze5622
@azeezmarakkarmozhikkalaze5622 13 күн бұрын
മാഷാ അള്ളാഹ് ❤❤❤
@muhammedfaizpf5052
@muhammedfaizpf5052 2 ай бұрын
Eppolum nan ഈ patt kelkarund ❤❤❤❤❤🎉🎉🎉🎉🎉😢😢😢
@bnthnfl
@bnthnfl Жыл бұрын
എന്റുമ്മ മതി... 🥺❤😘
@shehaniyas-rb7so
@shehaniyas-rb7so Жыл бұрын
Masha Allah ☺️🌺
@SyedAnas-io9bf
@SyedAnas-io9bf Ай бұрын
Mashallah naseeb I love my umma😊♥️
@shakirahmadh4379
@shakirahmadh4379 3 ай бұрын
Masha Allah Vera level ❤❤❤❤❤❤
@user-xg9xd2my6q
@user-xg9xd2my6q 2 ай бұрын
💜 umma
@sharafalijasmin6411
@sharafalijasmin6411 10 ай бұрын
Mashallah 🤲🥺🥺🥺😔
@Ummusalmakm
@Ummusalmakm 2 ай бұрын
MashaAllah... Sweet song❤❤
@abdullakm1593
@abdullakm1593 3 ай бұрын
Masha allah❤❤
@shameelshifin7356
@shameelshifin7356 Жыл бұрын
Masha allah Ie song kellkan nalla rasam aan Ente ummakk deerkasum afiyathum Nalkaane allahh🥰💞🌹
@Alfu__Alfuzzz
@Alfu__Alfuzzz 9 ай бұрын
നെഞ്ചിൽ തട്ടി ഇഷ്ടപെട്ട പാട്ട് (umma) 🤍🖇️🌍😚
@Nafikmly14Nafikmly14-id1tq
@Nafikmly14Nafikmly14-id1tq 9 ай бұрын
Thanks😍
@Alfu__Alfuzzz
@Alfu__Alfuzzz 9 ай бұрын
@@Nafikmly14Nafikmly14-id1tq 🥰😚
HITS OF NASEEB VALANCHERY
43:38
NASEEB VALANCHERY OFFICIAL
Рет қаралды 466 М.
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
MADHISHAL
10:41
Fayis Karuvarakundu - Topic
Рет қаралды 195 М.
SIDRA | Mappila Mix Mashup | FK | Eid Special
8:59
Firdhous Kaliyaroad official
Рет қаралды 747 М.
HITS OF NASEEB VALANCHERY VOL2  #naseebvalanchery #hit #trending #madhsong #mashup
29:12
NASEEB VALANCHERY OFFICIAL
Рет қаралды 22 М.
Subhane Ee Duniyavil
6:08
Anwar Shanu - Topic
Рет қаралды 584 М.
Roohe Nee Akalum (From "Roohanumma")
5:36
Release - Topic
Рет қаралды 5 МЛН
지민 (Jimin) 'Who' Official MV
3:28
HYBE LABELS
Рет қаралды 27 МЛН
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 114 М.
Alisher Konysbaev - Suie ala ma? | Official Music Video
2:24
Alisher Konysbaev
Рет қаралды 1,2 МЛН
Munisa Rizayeva - Aka makasi (Official Music Video)
6:18
Munisa Rizayeva
Рет қаралды 12 МЛН
Serik Ibragimov ft IL'HAN - Жарығым (official video) 2024
3:08
Serik Ibragimov
Рет қаралды 122 М.