No video

മതം ഉപേക്ഷിച്ച മുസ്ലിം ആദ്യമായി മനസ്സ് തുറക്കുന്നു |

  Рет қаралды 102,100

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

മതം വിട്ടവനെ ഉമ്മവെക്കാൻ പഠിപ്പിക്കുന്ന ഒരു മതം ആണ് ഇസ്ലാം എന്ന് നമുക്ക് അറിയാമല്ലോ..
അതുകൊണ്ട് തന്നെ ആ ഉമ്മ വെക്കൽ പേടിച്ച് മതം വിട്ടത് പുറത്ത് പറയാതെ നടക്കുന്നവർക്ക് പ്രചോദനമാകുന്ന വാക്കുകൾ പുതിയതായി മതം ഉപേക്ഷിച്ച സുഹൃത്ത് പങ്കു വെക്കുന്നു...
കേൾക്കാം...
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : www.upilinks.i...
-------------------------
TELEGRAM GROUP: t.me/HelloFree...

Пікірлер: 749
@stefythomas5052
@stefythomas5052 3 ай бұрын
ഈ വ്യക്തിയെപ്പോലുള്ളവരിൽ ഉണ്ടാവുന്ന സാമാന്യ ബോധമാണ് ഇനിയങ്ങോട്ട് മതങ്ങളുടെ അന്തകനാകുവാൻ പോവുന്നത്.
@mohammedali-vc9qt
@mohammedali-vc9qt 3 ай бұрын
മാമോദീസയിൽനിന്നും കുരിശിൽനിന്നും ചങ്ങല പൊട്ടിച്ച് പുറത്തേക്ക് വരുമ്പോൾ ഈ ആവേശം കാണാറില്ലല്ലോ
@User123zfeugjwyAbcd
@User123zfeugjwyAbcd 3 ай бұрын
​@@mohammedali-vc9qtഒന്നുമില്ലെങ്കിലും ഞങ്ങൾ കയ്യും കാലും തലയും വെട്ടാൻ പോകുന്നില്ല ഈ ചെങ്ങായി പറഞ്ഞത് കേട്ടില്ലേ. നിങ്ങൾക്ക് നിങ്ങളുടെ മതത്തിൽ വിശ്വാസമില്ലാത്തതുകൊണ്ട് അല്ലേ നിങ്ങൾ ഇങ്ങനെ ചെയ്യുന്നത്. ഞങ്ങൾ അങ്ങനെയുള്ളവർ കിട്ടുന്ന ശിക്ഷ വധിയിൽ വിശ്വസിക്കുന്നു അതുകൊണ്ട് ചെയ്യേണ്ട ആവശ്യമില്ല എല്ലാം ദൈവം ചെയ്തോളും എന്നൊരു വിശ്വാസം ഞങ്ങൾക്കുണ്ട്. 👍
@stefythomas5052
@stefythomas5052 3 ай бұрын
@@mohammedali-vc9qt അവിടൊക്കെ പുറത്തു പോവേണ്ടവർക്ക് പോവാം ആരും തെറി പറഞ്ഞ്, ഒറ്റപ്പെടുത്താനൊ, ജീവിതമാർഗം മുട്ടിക്കുവാനൊ പിറകെ വരാറില്ല... സമാധാനക്കാരുടെ കൈയിലിരിപ്പാണ് അഘോഷിക്കപ്പെടുവാൻ കാരണം ഷുഗൃത്തേ!
@BZ4644
@BZ4644 3 ай бұрын
​@@mohammedali-vc9qtDa madrassa fool ,we don't want to do Jihad for 72 hoories😂😂😂
@mohammedali-vc9qt
@mohammedali-vc9qt 3 ай бұрын
​@@User123zfeugjwyAbcdഞമ്മക്ക് കയ്യും കാലും വെട്ടണ്ട. ഗുജറാത്തിലും മണിപ്പൂരിലും പച്ചക്ക് കത്തിക്കലും തുണി അഴിച്ഛ് ബലാത്സംഗം ചെയ്ത് പരേഡ് നടത്തലും... രണ്ട് കയ്യും കാലുമില്ലാത്തവൻ ചെറുവിരലിന്റെ അറ്റം പോയവനെ കളിയാക്കുന്നു 😂
@RasilPS
@RasilPS 3 ай бұрын
എന്റെ കുടുബ്ബബന്ധത്തിൽ ഞാൻ മാത്രമേ Ex മുസ്ലിം ആയിട്ടുള്ളു എന്നാണ് ഞാനും കരുതിയിരുന്നത് 😂 കുടുംബവീട്ടിൽ നടന്ന ഒരു ചടങ്ങിൽ ഉണ്ടായ സൗഹൃദ സംഭാഷണത്തിൽ ഞാൻ ഞെട്ടിപ്പോയി സമാനചിന്താകതിക്കാരായ നിരവധിപേർ 👌😊
@pheonixxt221
@pheonixxt221 3 ай бұрын
❤❤❤
@sjsj346
@sjsj346 3 ай бұрын
❤❤❤❤❤🎉🎉🎉🎉🎉🎉
@Moorthy.12
@Moorthy.12 3 ай бұрын
ഇതെല്ലാം അറിഞ്ഞാൽ വല്ലവരും ഉണ്ടാവുമോ? 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@krishnair4642
@krishnair4642 3 ай бұрын
എല്ലാം manushyar ആണ്,,ഒരു divasam marikkum..പിന്നെ എന്താ...?
@unmaskingislamicphobia
@unmaskingislamicphobia 2 ай бұрын
സഹോദരാ താങ്കൾ സത്യനിഷേധി ആയിപ്പോയത് ഞാൻ വളരെയധികം സന്തോഷിക്കുന്നു എന്തായാലും താങ്കളുടെ ജീവിതത്തിൽ ഒരു നാശം ഉണ്ടാകട്ടെ
@sanathannair8527
@sanathannair8527 3 ай бұрын
അങ്ങനെ പൊട്ടക്കിണറ്റിൽ നിന്നും ഒരാൾ കൂടി വിശാല ലോകത്തേക്ക് രക്ഷപ്പെട്ടു. അഭിനന്ദനങ്ങൾ സുഹൃത്തേ!
@azimrasheed9829
@azimrasheed9829 3 ай бұрын
ആരിഫ് ക, ഇതുപോലെ പുതിയ ആളുകളെ കൊണ്ടുവരണം. എന്റെ അഭിപ്രായത്തിൽ ഒരാൾക്ക് മതം വേണമെന്ന് നിർബന്ധം ഉണ്ടെകിൽ ഇസ്ലാം ഒഴികെ വേറെ ഏതു മതത്തിൽ പോയാലും അയാൾ സമൂഹത്തിനു ഒരു ദോഷം ആകില്ല.
@Ammouvais
@Ammouvais 3 ай бұрын
Tf
@pheonixxt221
@pheonixxt221 3 ай бұрын
Yes, you are right 👍❤️‍🔥
@aaaultimatesincerity3094
@aaaultimatesincerity3094 3 ай бұрын
@azimrasheed..നീ ക്രിസ്തു മതത്തിൽ കേറി ചെന്ന് കൊട് അപോ മനസിലാകും .... അല്ലെങ്കിൽ ഹിന്ദു മതം സ്വീകരിച്ചോ ....എന്നിട്ട് ഒരു ഹിന്ദു പെൺകുട്ടിയെ കല്യാണ ആലോചനയുമായി ചെല്ല് ....അപോ മനസ്സിലാകും കാര്യത്തിന്റെ കിടപ്പ് ....
@mohammedali-vc9qt
@mohammedali-vc9qt 3 ай бұрын
സത്യവിശ്വാസികളെ നിങ്ങളിൽ ആരെങ്കിലും ഈ പരിശുദ്ധമായ ദീനിൽനിന്ന് തെറിച്ച്പോകുന്നപക്ഷം ഒരാൾക്ക്‌ പകരം മറ്റൊരു വിഭാഗത്തെ ഞാൻ പകരം കൊണ്ടുവരും. അല്ലാഹു ഇഷ്ടപ്പെടുന്ന ഒരുവിഭാഗത്തെ... അവർ തിരിച്ച് അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവരുമായിരിക്കും. സത്യവിശ്വാസികളോട് വിനയത്തോടെ പെരുമാറുന്നവരാണ് അവർ. ആവിശ്വാസികളും അക്രമികളും ചതിയന്മാരും വഞ്ചകരുമായവരെ പുല്ല് വില പോലും അവർ കൽപ്പിക്കുകയില്ല. അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രമേ ഈ സൗഭാഗ്യം കൊടുക്കുകയുള്ളൂ... ( വി. ഖുർആൻ ) ചപ്പ് ചണ്ടികൾ ഈ ദീനിൽ നിന്ന് തെറിച്ചാൽ ഈ ദീനിന്ന് വെറും പുല്ലിന്റെ വിലയില്ല. ഒഴിഞ്ഞ് പോകേണ്ടവർ പോകുക തന്നെ ചെയ്യും
@mohammedali-vc9qt
@mohammedali-vc9qt 3 ай бұрын
ചപ്പ് ചാവറുകൾ ഒഴിഞ്ഞ് പോകുമ്പോൾ അന്തസ്സും അഭിമാനവുമുള്ള മറ്റൊരു ജനത കൂട്ടത്തോടെ പാശ്ചാത്യ നാടുകളിൽ നിന്ന് ഒരു ദിവസം വരുന്ന കാഴ്ച പരിശോധിക്കുക. അമേരിക്കയിലും യൂറോപ്പിലും ദിനേന ചർച്ചുകൾ പള്ളികളായി മാറുന്ന വിവരം ജബ്രകൾ അറിഞ്ഞാലും കിബർ സമ്മതിക്കില്ല
@mithintajudeen31
@mithintajudeen31 3 ай бұрын
ഞാൻ ഇത് വിട്ടിട്ടു 5 വര്ഷം ആയി. മൂന്നര വര്ഷം ആരോടും പറഞ്ഞില്ല. ഒരു ദിവസം ഞാൻ പറഞ്ഞു. വല്യ പൊട്ടിത്തെറികൾ ഉണ്ടാകാതെ ഇരുന്നപ്പം മനസിലായി എന്നെ പോലെ പല മഹാന്മാരും കുടുംബത്തിൽ ഉണ്ടന്ന്. ഇത് പറയുമ്പോൾ ഉള്ള പ്രശ്നങ്ങളെ ഉള്ളു. പിന്നെ വല്ലാത്ത ഒരു സമാധാനം.
@pheonixxt221
@pheonixxt221 3 ай бұрын
❤❤❤
@sjsj346
@sjsj346 3 ай бұрын
Exactly 💯👍🙏
@Moorthy.12
@Moorthy.12 3 ай бұрын
ഇതെല്ലാം ഒന്ന് പറഞ്ഞു കൊടുക്കുക 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@reneeja5470
@reneeja5470 3 ай бұрын
പൊളിച്ചു
@vijayaravi-wm9mz
@vijayaravi-wm9mz 2 ай бұрын
നല്ല കാര്യം.... പക്ഷേ ദൈവ വിശ്വാസം ഉണ്ടാവണം എപ്പോഴും... അതിനു മതത്തിന്റെ പിൻബലം ഒന്നും വേണ്ട..
@susanthprabhus7108
@susanthprabhus7108 3 ай бұрын
അങ്ങനെ ഒരാള് കൂടി ജിഹാദിൽ പെടാതെ മനുഷ്യനായി മാറി
@Useasdfg
@Useasdfg 3 ай бұрын
വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്ക് മാറിയാൽ ആരിഫിനെ പോലെ കള്ള് - കഞ്ചാവ് -വ്യവിജാരം ഇത്ത്യാദി കർമങ്ങൾ യദേഷ്ടം അനുഷ്ടിക്കാം
@gokulkrishna4764
@gokulkrishna4764 3 ай бұрын
​@@Useasdfgഅടിമ ഭോഗം പറ്റുമോ?
@Ami-mr8ti
@Ami-mr8ti 3 ай бұрын
@@Useasdfg pathram okke edaykk vayknnmm.... Daily njnammante aalkareaanelo muriye mdma caseumaayi pidknath......
@Moorthy.12
@Moorthy.12 3 ай бұрын
​@@Useasdfg 👻👻👻👻 അള്ളാഹു ആരാണ് എന്ന് മനസിലാക്കാൻ ഇങ്ങനെ ചില ആയത്തുകൾ കൂടെ ഖുർആൻ ഇൽ ഉണ്ട് 🍒sura 6:155 ഇത് 👉നാം👈 അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്. അതിനാൽ നിങ്ങൾ അത് പിൻപറ്റുകയും 👉അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക,👈 അങ്ങനെ നിങ്ങൾക്ക് കരുണ ലഭിക്കും. 🍒 15:69 നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നെ അപമാനിക്കരുത്.( അല്ലാഹുവും ഈ "എന്നെ"" എന്ന് പറഞ്ഞു ഈ ആയത്തു ഇറക്കിയ ആളും രണ്ടു ആളുകൾ ) 🎉An നിസ 3:50 എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ👉 "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.👈 ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. 🍒ഖുർആൻ 4:64 👉അല്ലാഹുവിന്റെ ഇഷ്ടപ്രകാരം👈 അനുസരിക്കാൻ വേണ്ടി മാത്രമാണ് ""നാം"" ദൂതന്മാരെ അയച്ചത്. ആ കപടവിശ്വാസികൾ തങ്ങളോടുതന്നെ അന്യായം ചെയ്തതിന് ശേഷം അല്ലാഹുവിനോട് പാപമോചനം തേടുകയും ദൂതൻ അവരുടെ പാപമോചനത്തിനായി പ്രാർത്ഥിക്കുകയും ചെയ്‌തിരുന്നെങ്കിൽ, തീർച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാണെന്ന് അവർ കണ്ടെത്തുമായിരുന്നു. ( ഇവിടെ ദൂതന്മാരെ അയച്ചത് അള്ളാഹു അല്ല വേറെ ആരോ ആണെന്നും പറയുന്നു ) 🍒Sura 2:169 തിന്മയും നീചവൃത്തിയും ചെയ്യാൻ അവൻ നിങ്ങളെ പ്രേരിപ്പിക്കുകയും നിങ്ങൾക്ക് അറിയാത്തത് അല്ലാഹുവിന്റെ പേരിൽ അവകാശപ്പെടുകയും ചെയ്യുന്നു 🍒"സഹീഹ് മുസ്ലിം 2114 അല്ലാഹുവിന്റെ റസൂൽ പറഞ്ഞതായി അബു ഹുറൈറ റിപ്പോർട്ട് ചെയ്യുന്നു: 👉മണി സാത്താന്റെ സംഗീത ഉപകരണമാണ്."👈 🍒 ബുഖാരി 2 ആയിഷ(റ) നിവേദനം: (വിശ്വാസികളുടെ മാതാവ്) അൽ-ഹാരിത് ബിൻ ഹിഷാം അല്ലാഹുവിന്റെ ദൂതനോട് (സ) ചോദിച്ചു "അല്ലാഹുവിൻറെ ദൂതരേ (സ) ദൈവിക പ്രചോദനം എങ്ങനെയാണ് നിങ്ങൾക്ക് വെളിപ്പെട്ടത്?" 👉അല്ലാഹുവിന്റെ ദൂതൻ (ﷺ) മറുപടി പറഞ്ഞു, "ചിലപ്പോൾ അത് (വെളിപ്പെടുത്തപ്പെടുന്നു) മണി മുഴങ്ങുന്നത് പോലെയാണ്, 👈ഈ പ്രചോദനത്തിന്റെ രൂപം എല്ലാറ്റിലും കഠിനമാണ്, പിന്നീട് ഞാൻ പ്രചോദനം ഉൾക്കൊണ്ടതിന് ശേഷം ഈ അവസ്ഥ കടന്നുപോകുന്നു. ചിലപ്പോൾ ദൂതൻ കടന്നുവരുന്നു. ഒരു മനുഷ്യന്റെ രൂപം, എന്നോട് സംസാരിക്കുന്നു, അവൻ പറയുന്നതെന്തും ഞാൻ മനസ്സിലാക്കുന്നു." ആഇശ കൂട്ടിച്ചേർത്തു: “തീർച്ചയായും ഞാൻ വളരെ തണുപ്പുള്ള ഒരു ദിവസത്തിൽ പ്രവാചകൻ ദൈവിക പ്രേരണ സ്വീകരിക്കുന്നത് ഞാൻ കണ്ടു, അദ്ദേഹത്തിന്റെ നെറ്റിയിൽ നിന്ന് വിയർപ്പ് ഇഴയുന്നത് ഞാൻ ശ്രദ്ധിച്ചു (പ്രചോദനം അവസാനിച്ചപ്പോൾ)." 🍒അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന ഉത്തമൻ ആയിരുന്ന മുഹമ്മദ്‌ ഉം വഴി തെറ്റി 😥 🍒സൂറ 6:56 നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌 🍒സൂറ 15:39 സാത്താൻ മറുപടി പറഞ്ഞു, “എന്റെ നാഥാ! വഴിതെറ്റാൻ എന്നെ അനുവദിച്ചതിന് ഞാൻ തീർച്ചയായും അവരെ ഭൂമിയിൽ പ്രലോഭിപ്പിക്കുകയും 👉 എല്ലാവരേയും വഴിതെറ്റിക്കുകയും ചെയ്യും. 🍒അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് ഖുർആൻ തന്നെ പറയുന്നു 🍒sura 22:12 അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
@l7l7l77
@l7l7l77 3 ай бұрын
​@@Useasdfgമുഹമ്മദിന്റെ നീ കളിയാകുന്നോടാ 😡
@hariprasadk9923
@hariprasadk9923 3 ай бұрын
ആരിഫ് ഹുസൈൻ ഭായിയുടെ മടുപ്പു മാറ്റിയ വ്യക്തിക്ക് അഭിനന്ദനങ്ങൾ
@boostonharry9497
@boostonharry9497 3 ай бұрын
വെളിവ് ഉള്ളവരെല്ലാം പുറത്ത് പോകുന്നു ! എല്ലാം പുലികൾ !
@ShamnaPk-eq7xe
@ShamnaPk-eq7xe 3 ай бұрын
ഇനിയും ഉണ്ട് 10000. കണക്കിന് ആളുകൾ ഒറ്റയടിക്ക് ഷഹാദ ചൊല്ലി islam ആകുന്നതു. Vedio വിട്ടു കൊണ്ടിരിക്കാൻ time ഇല്ലാത്തതു കൊണ്ട് നിർത്തുന്നു. ഒരു ചപ്പു ചവർ പോയാൽ അതിന്റെ ഇരട്ടി ആളുകൾ ഇസ്ലാമിലേക്ക് വന്നു കൊണ്ടിരിക്കുന്നു. പോയവർക്ക് നഷ്ട്ടം എന്നല്ലാതെ വേറെ ഒന്നും പറയാനില്ല.
@joeldaniel3729
@joeldaniel3729 3 ай бұрын
​@@ShamnaPk-eq7xe മൈര് ആ വന്നവർ ഒക്കെ സ്വന്തം ഭാഷയിൽ തൂറാൻ വായിച്ചാൽ അതുപോലെ തന്നെ തിരിച്ചു വരും😂
@JunaisbqvVgd
@JunaisbqvVgd 3 ай бұрын
😂😂😂 ചിരിപ്പിക്കല്ലിട്ടൊ ........ അജിന മോട്ടൊ , ഷുഗർ , കൊമ്പ് .. ഇതൊക്കെയാന്നെ പുപ്പുലി
@joeldaniel3729
@joeldaniel3729 3 ай бұрын
@@ShamnaPk-eq7xe thoraan സ്വന്തം ഭാഷയിൽ വായിച്ചാൽ ഇസ്ലാമിൽ ചേർന്നവർ എല്ലാം തന്നെ ഓടിക്കോളും💩
@azmidelhi5308
@azmidelhi5308 2 ай бұрын
😂😂😂😂😂😂😂​@@ShamnaPk-eq7xe
@unknown-xx9bw
@unknown-xx9bw 3 ай бұрын
പുറത്ത് വന്നു എന്ന് ഉറക്കെ പറയാൻ കഴിയാത്ത എത്ര പേരുണ്ടാകും.
@christyantony9290
@christyantony9290 3 ай бұрын
aaayirakanakkinu ,enikku ariyavunna 2 perundu randaalum vaapachi kaalamcheyyan kaathirikkaya 😅
@devannnn7204
@devannnn7204 3 ай бұрын
​@@christyantony9290 😂😂
@asharaf2595
@asharaf2595 3 ай бұрын
Me too
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
@@christyantony9290 😂🤣
@user-or9bl3vh1m
@user-or9bl3vh1m 2 ай бұрын
I
@rahulpalakaparambil8163
@rahulpalakaparambil8163 Ай бұрын
ഇത് കണ്ടിട്ട് മറ്റ് മതത്തിൽ പെട്ടവർ പുളകം കൊള്ളരുത് 😂 എല്ലാവരും അവനവന്റെ മതത്തെ ചിന്തകളെ നല്ലോണം പരിശോതിക്കുന്നത് നല്ലതാണ്.. ❤️ humanity
@mohitdas6556
@mohitdas6556 28 күн бұрын
സത്യം 😂😂
@manjumanu8336
@manjumanu8336 17 күн бұрын
എന്നാലും ഈ മതത്തിന്റെ പോലെ ഒരു മതവും ഉണ്ടാകില്ല
@JacksparroW73612
@JacksparroW73612 4 күн бұрын
@@manjumanu8336അത് ഒരു ന്യായം അല്ല. .😂 എല്ലാം കണക്കാണ് ഇസ്ലാം ഒരു പൊടി മുന്നിൽ ആണെന്ന് മാത്രം എന്ന് വെച്ച് ബാക്കി ഉള്ളതിനെ വെളുപ്പിക്കേണ്ട ആവശ്യം ഇല്ല
@Solenomads
@Solenomads 2 ай бұрын
ശുഭദിനാശംസകൾ... ❤️🙏കൊച്ചിയിൽ ഒരു പി. ജി യിൽ താമസിക്കുന്ന എന്റെ മകൻ ഒരു ദിവസം എന്നോട് ചോദിക്കുന്നു അച്ഛാ എന്താണ് എക്സ് മുസ്ലിം എന്ന്, പൊതുവെ മതമോ ജാതിയോ കൂടുതലൊന്നും അറിയാത്ത മകന് ഞാൻ പറഞ്ഞപ്പോഴാണ് അവന്റെ റൂം മേറ്റ് ഒരു എക്സ് മുസ്ലിം ആണ് എന്ന് പറയുന്നത് ആ പയ്യനെ അവന്റെ വീട്ടുകാർ വീട്ടിൽ കയറ്റാറില്ല എന്നും കൊച്ചിയിൽ പാർട്ട് ടൈം ജോലി ചെയ്‌താണ്‌ പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോകുന്നത് എന്ന് അറിയുന്നത്.. മതം വിട്ടാൽ വീട്ടുകാരും നാട്ടുകാരും ഉപേക്ഷിക്കുന്ന ദുഃഖകരമായ അവസ്ഥ.. 😢😢😢
@sajujoseph6646
@sajujoseph6646 2 ай бұрын
അഭിനന്ദനങ്ങൾ പ്രിയ സഹോദരാ ❤❤❤ഒരാൾ രക്ഷപെട്ടല്ലോ ഈ പ്രകൃതാവിശ്വാസത്തിൽ നിന്ന്...
@bhairavisharma
@bhairavisharma 3 ай бұрын
പുറത്തു വന്നു ശ്വസിക്കുന്ന വ്യക്തി
@sindhudilip174
@sindhudilip174 3 ай бұрын
ഒരാൾക്കൂടി മനുഷ്യനായി.
@user-bn8ux8yf9x
@user-bn8ux8yf9x Ай бұрын
@@sindhudilip174 sindhuvo aa pottamatham vitto
@user-rx2ri3md2t
@user-rx2ri3md2t 3 ай бұрын
ചിന്ത ശേഷിയുള്ളവന് കാര്യങ്ങൾ മനസിലാകും🎉
@user-ey7bz8xl7i
@user-ey7bz8xl7i 2 ай бұрын
മുസ്ലിം ❌ മതം ഉപേക്ഷിച്ച മനുഷ്യൻ ✅
@akshaygopi5890
@akshaygopi5890 3 күн бұрын
😅
@samurainair1
@samurainair1 3 ай бұрын
വളരെ ചിന്തിപ്പിക്കുന്ന വീഡിയോ, ഇനിയും ഇതുപോലെ ആൾക്കാർ വികാരം മാറ്റി വിവേകത്തോടെ ചിന്തിക്കട്ടെ
@bijithjithu9974
@bijithjithu9974 8 күн бұрын
ഇ വീഡിയോലെ ഗസ്റ്റ് നല്ല knowledge ഉള്ള ആളാ,ആരിഫ് സർ ഇങ്ങളെ പോലെ നല്ല pattient ഉള്ള ആളാ
@pheonixxt221
@pheonixxt221 3 ай бұрын
അങ്ങനെ ഒരു വെക്തികൂടി ജിഹാദിൽ നിന്ന്... പുറത്ത് വന്നു❤.. All the best bro
@alexcleetus6771
@alexcleetus6771 3 ай бұрын
Dr Arif Hussain 👍
@lovelysimon6990
@lovelysimon6990 2 ай бұрын
I am a Christian and one of my Muslim friends was trying to convince me that I am doing everything needed go to heaven except being a Muslim. I told her that the core of Christianity is Love and Jesus never said love Christians only. In fact he did not even create a religion. He was born as a Jew, lived as Jew and tried to correct the wrong practices. She told me that prophet Mohd brought the latest version of the religion and holy book, so I should get updated. I told her “Let me first try to follow Jesus teachings fully and once I graduate from that I will think of going to the next version or grade”. I know that I will not graduate from Jesus class in this lifetime 😄
@Jespaul1989
@Jespaul1989 2 ай бұрын
@boostonharry9497
@boostonharry9497 3 ай бұрын
അങ്ങനെ ഒരാൾ കൂടി വെളിയിലേക്ക് !
@dinkuabc
@dinkuabc 3 ай бұрын
വെളിച്ചത്തിലേക്കു
@SyamlalSyamlal-hv7nr
@SyamlalSyamlal-hv7nr 3 ай бұрын
ഭൂമിയിൽ ജനിച്ചാൽ നല്ലൊരു മനുഷ്യനായി ജീവിക്കുക അതാണ് പ്രകൃതിയും ആഗ്രഹിക്കുന്നത്🙏 ഹാരിഫ് ബായിക്കും പോക്കിരി ബായിക്കും ബിഗ് സല്യൂട്ട്👍 ലൈവിൽ വന്ന രണ്ട് സഹോദരന്മാർക്കും ബിഗ് സല്യൂട്ട്👍
@seenashaju2786
@seenashaju2786 3 ай бұрын
Congrats, ഈ കാലത്തെ മതമാണ്, അതിൻ്റെ വിശ്വാസ ആചാരങ്ങൾ ആണ് ലോകത്ത് മറ്റെന്തിനേക്കാളും എന്തിനേക്കാളും ..... പ്രധാനമായ ത് എന്ന് ചിന്തിക്കാത്തവരും ഉണ്ടാവട്ടെ, ആശംസകൾ🎉
@dinkuabc
@dinkuabc 3 ай бұрын
ആരിഫ് മൗലവി കീ.... ജയ്
@sudarsananms9876
@sudarsananms9876 3 ай бұрын
ഇതര മതസ്ഥരുമായുള്ള സമ്പർക്കവും വായന ശീലവും ഉള്ള ഏതൊരു യുവാവും മതം വിടുകയോ നിർവീര്യൻ ആകുകയോ ചെയ്യും.
@oldisgold1977
@oldisgold1977 3 ай бұрын
വെറുതെ. ഉന്നത വിദ്യാഭ്യാസം ഉള്ളവരാണ് കൂടുതലും കക്കൂസ് ടാങ്കിൽ വീഴുന്നത്.
@moideenvallooran2535
@moideenvallooran2535 3 ай бұрын
ഇപ്പോൾ പള്ളിയിൽ ദുഃറിനു പള്ളിയിൽ ഇരിക്കാൻ കൂടുതൽ ആളുകൾ ഉണ്ട് എന്താന്നറിയുമോ നല്ല ചൂട് മിക്ക പള്ളിയിലും AC ഉണ്ട്
@SJ-zo3lz
@SJ-zo3lz 3 ай бұрын
AC യിൽ ഇരിക്കാൻ മാത്രം😂
@SURESHMK-mz7ne
@SURESHMK-mz7ne 2 ай бұрын
😂
@user-re1kl4if8p
@user-re1kl4if8p Ай бұрын
🤣🤣🤣🤣
@mohamedrafipulakal7633
@mohamedrafipulakal7633 Ай бұрын
😂😂😂
@arunvuvu8523
@arunvuvu8523 3 ай бұрын
നല്ല മനുഷ്യർ എല്ലാം ഒന്നാവട്ടെ
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
ലോകം മുഴുവൻ കേൾക്കട്ടെ in spl all Muslims. Speed up Lord. Amen
@oldnewmediavision1101
@oldnewmediavision1101 3 ай бұрын
ഈ ലൈവ് ഭയങ്കര രസമായിരുന്നു❤
@veeseevilla
@veeseevilla 3 ай бұрын
Exmusilm flow is a TSUNAMI all over the world 😂😂😂😂.
@jamysvoyages2214
@jamysvoyages2214 3 ай бұрын
Thats right
@user-fs6nz5no3z
@user-fs6nz5no3z 2 ай бұрын
ആരിഫ് സർ, മതപരമായ അനാചാരങ്ങൾ സമൂഹത്തിനു ബോധ്യപ്പെടുത്തുമ്പോൾ ഇതെപ്പോലുള്ള സംവാദം ആണ് നല്ലത്. അനാചാരം അലങ്കാരമാക്കി കൊണ്ട് നടക്കുന്നവരോടുള്ള സംവാദം പലപ്പോഴും oneside ദുർവാദം കേൾക്കാൻ ഇടവരികയും നെഗറ്റിവിറ്റി സഹിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്തരം തലയിൽ ആൾ താമസമുള്ള ആളുകളോടുള്ള സംവാദം നിരാശ കളഞ്ഞു പ്രതീക്ഷ നൽകുന്നു. 🤝👏🏼
@vdvarghesevarghese7097
@vdvarghesevarghese7097 3 ай бұрын
സൂപ്പർ❤❤❤
@truthdigger2380
@truthdigger2380 3 ай бұрын
ഒരു വോട്ട് ലിങ്ക് create ചെയ്യാമോ? Islam വിട്ടവർക്ക് വേണ്ടി. പുറത്ത് പറയാന്‍ പറ്റാത്തവര്‍ക്കും ചെയ്യാമല്ലോ
@JunaisbqvVgd
@JunaisbqvVgd 3 ай бұрын
എന്തിനാ ഇത്ര പേടി ...... താങ്കൾ പോയത് കൊണ്ട് ഇസ്ലാമിന് ഒരു കോട്ടവും പറ്റൂല
@Skyline2006
@Skyline2006 2 ай бұрын
@@JunaisbqvVgd നിന്നെപ്പോലെ ഉള്ളവർ ഇത് പോലെ അവര് പറയുന്നത് കേൾക്കാൻ വരുന്നുണ്ടല്ലോ
@user-ss7pp3nm8k
@user-ss7pp3nm8k 12 күн бұрын
​😂😂 എത്ര എണ്ണം രക്ഷപ്പെട്ടു ഇന്ന് അറിയാൻ ആണ് മലരേ..നിൻ്റെ ഒക്കെ കയ്യിലിരിപ്പ് അങ്ങനെ അല്ലേ,മത നിയമവും അങ്ങനെ അല്ലേ ​@@JunaisbqvVgd
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
എന്റെ മക്കളെ എന്ന് തുടങ്ങിയതാ ഈ പ്രാർഥന സത്യം പുറത്ത് വരട്ടെ. ദൈവമഹത്വം എന്നേക്കും
@VINU4127
@VINU4127 3 ай бұрын
താങ്കൾ തന്നെയാണ് എന്റെയും mind മാറ്റിയത്.. കൂടെ രവിചന്ദ്രനും
@akshayrvndrn
@akshayrvndrn 3 ай бұрын
I am a Hindu . First time nigalude intention Enikke manasillayilla but now korache Okke idea kitti. You guys are ex Muslims right . Ende oru friend ayi thetti recently same problem ,he was continuously asking me about what my stand on Israel Palestine issue . He was having a problem with me going to temple , njn oru extreme Hindu onnum alla and I didn’t want to talk about religion at all but he was forcing me and finally I got really angry and politely asked him to leave the premises. Njn oru racist onnum alla but he was telling all my other friends who are non Hindus that I am a racist and extreme Hindu mind set anenne Okke when I was clearly secular . Etra alochichittum I don’t understand why he was pushing me to a point I had to take a stand . Entha paraya - Nigal enne bjp akki . I think that’s what’s happened with me . Njan ano evde problem or is he having a fear that if I get closer to my religion I am going to turn against him. Which he ultimately achieved by pushing me to the limit . Enikke onnum manasilavunilla evarokke enthane chidikunnathenne . I feel bad right now .
@pbrprasad4430
@pbrprasad4430 3 ай бұрын
His intention to change in Islam
@pheonixxt221
@pheonixxt221 3 ай бұрын
@Swiss7761
@Swiss7761 3 ай бұрын
Athaanu dawah process,he wanted to convert you to islam,most muslims have such an intention...if you are mot clear about your own religion and not firm on it,then they will slowly start imposing islam onto you...
@akshayrvndrn
@akshayrvndrn 3 ай бұрын
@@Swiss7761 bro that happend to me yesterday njn oru paki ayi Adi ayi last Avan parayane . Islam cherri ellam Sheri avum ne. Njn Jai Sree ram paraju chelakkande povan paraju
@TheKuttaapi
@TheKuttaapi 3 ай бұрын
chila items und engane
@nasifnazz2380
@nasifnazz2380 2 ай бұрын
ഞാനും ഇന്ന് ഇതിനെ പറ്റി ഒന്ന് ചൊതിക് അറിയാൻ നോക്കി എന്നെ കൊന്നില്ല എന്നൊല്ലു ഞാൻ ഇപ്പോ ഒര് പ്രവാസി ആണ് ഇവിടെ എതിയപ്പോ ഇവർക്ക് പള്ളിയിൽ പോകണം നിസ്കരികണം എന്നാലെ ഇവിടെ വർക് ചെയ്യാൻ പറ്റൂ എന്നൊക്കെ ആൺ പറയുന്നത് ഇന്ന് ഇതിനെ പറ്റി നല്ല സംസാരം ഉണ്ടായി.ഞാൻ ഇതിനെ പറ്റി ചൊതിക്കുമ്പോ ഇവർ കോപികുക ആണ് ചെയ്യുന്നത് എന്നോട് shopil നിന്ന് ഇറങ്ങി പോകാൻ പറഞ്ഞിട്ടുണ്ട് . ഞാൻ പ്രവാസി ആയിട്ട് 6 മാസം ആയിട്ടുള്ളൂ. എനിക്ക് ഇവിടെ നിന്ന് പോകണം എന്നുണ്ട്. ഇപ്പൊ നിൽക്കണ്ടെ ഒരു അവസ്ഥ ആണ്. ഇപ്പോ ഇവർ പറയുന്നത് കേട്ട് നിക്കണം അല്ലങ്കില് റൂമിൽ നിന്ന് ഇറക്കി വിടും വർക് പോകും. എന്നാലും ഞാന് ഇസ്ലാമിൽ വിശ്വസിക്കുന്നില്ല💯.
@pheonixxt221
@pheonixxt221 2 ай бұрын
Bro, Stay safe ❤
@nasifnazz2380
@nasifnazz2380 2 ай бұрын
​@@pheonixxt221ok❤️
@reghumohan
@reghumohan Ай бұрын
ഉദര നിമിത്തം ബഹുക്രിത വേഷം.....
@amalksuresh286
@amalksuresh286 Ай бұрын
Viswasangalude vidditharam manassilakiyal mathi.Mattu manushyare bodya peduthendi vannekkam.Athu maran samayam edukkum
@appsjp8408
@appsjp8408 21 күн бұрын
Adjust ചെയ്യുക.. പ്രവാസി ആയി പോയിലെ.. ഒരു execerise പോലെ കാണുക 😜
@jjp617
@jjp617 2 ай бұрын
Nice talk. I am a Christian an I have some good Muslim born friends. Two are very close. Their ideologies are very progressive and I really adore their character. They go through a lot of struggle to keep up their ideologies. Wish others accept their choice of being non following muslim
@av.screen4989
@av.screen4989 2 ай бұрын
നിന്നെ പോലെ രക്ഷപെട്ടു പോകട്ടെ എല്ലാരും 👍👍
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Educated and thinking people leave Islam ✌️👍❤️
@pushparaj.o8117
@pushparaj.o8117 3 ай бұрын
ഇരുട്ടിൽ നിന്ന് ഒരാൾ കുടി വെളിച്ചത്തിലേക്ക് വന്നു
@brightyphilip8999
@brightyphilip8999 Ай бұрын
I love this bold people who came out of ur boundaries so bold and i respect u all
@shobhanavelayudhan1201
@shobhanavelayudhan1201 3 ай бұрын
Become a Good Human being, with out any religion.
@infotech00
@infotech00 3 ай бұрын
Profile pic ara😂
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
​@@infotech00it's a sanghi channel lol And arrif hussain also teaches rationality in essence and support hinduism (hypocrisy)
@rohitchandran97
@rohitchandran97 3 ай бұрын
​@@infotech00oru fictional picture. oru daivathinte paattu kelkunatho dp vekunathinonumalla athiest rational thinkers ethirkunathu .
@Rocksofeu
@Rocksofeu 3 ай бұрын
അദ്ദേഹത്തിന് ഒരുപാട് പറയാനുണ്ടായിരുന്നു സമയം കൊടുക്കണമായിരുന്നു
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
ഈശോയെ നന്ദി
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Seek God faithfully then you could find Him ✌️❤️
@thomaspt5511
@thomaspt5511 2 ай бұрын
ചുരുക്കി പറഞ്ഞാൽ നല്ല വിദ്യാഭ്യസം ലഭിക്കുന്ന ഏതൊരാൾക്കും മതചിന്ത വിടാൻ എളുപ്പമാണ്.. 🙏
@BinyaminAbdul
@BinyaminAbdul Ай бұрын
അതും മുസ്ലിം മാത്രമല്ല ബാധകം. നിങ്ങൾക്കും ബാധകമാണ് .
@BinyaminAbdul
@BinyaminAbdul Ай бұрын
അത് താങ്കളുടെ സമുദായത്തിനും ബാധകമാണ് .
@nidanourin8613
@nidanourin8613 2 ай бұрын
ആരെങ്കിലും ആരെയെങ്കിലും ആരാധിക്കട്ടെ......മതത്തിൽ എന്തു കുന്തമെങ്കിലും.....എഴുതി വെച്ചോട്ടെ......ഏതു മതത്തിൽ പെട്ടവരാണ് എങ്കിലും സഹവർത്തിത്വത്തോടെ ജീവിക്കുന്ന കുറേ നല്ല മനുഷ്യർ ഇവിടെ ഉണ്ട്................. ഇവിടെ മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചാണ് ജീവിച്കാൻ ആഗ്രഹിക്കുന്നത്.................. മരിക്കാൻ നേരം ഒരിറക്ക് വെള്ളം കൊടുക്കാൻ...... പോട്ടെ ഒരു നേരത്തെ അന്നം കൊടുക്കാൻ. ജാതി ചോദിക്കാത്തവരാണ് ബഹുഭൂരിപക്ഷം മലയാളികളും........ പോട്ടെ ബഹുഭൂരിപക്ഷം മനുഷ്യരും അങ്ങനെ തന്നെയാണ്................ പിന്നെ നീ ഇരുന്നു ഖുർആനിലത് കൊണച്ചു .... രാമായണത്തിലിത് കൊണച്ചു.....ന്നും പറഞ്ഞു തമ്മിൽ തെറ്റിക്കണ്ട........ അവനവന്റെ ഒരു മനശാന്തിക്കും ധൈര്യത്തിനും ആത്മീയത നല്ലതാണ്.....ഞങ്ങൾ ഹിന്ദുക്കൾ, മുസ്ലിംങ്ങൾ, ക്രിസ്ത്യൻകൾ..... സിഖ്,ജൂത,പാഴ്സി, മതമില്ലാത്തവൻ.... ഒക്കെ തോളിൽ കയ്യിട്ടു ഉണ്ട് ഉറങ്ങി ജീവിക്കും.....നീ ആരാടാ പട്ടീ.....അത് ചോദിക്കാൻ.............
@reghumohan
@reghumohan Ай бұрын
കോയക്ക് കുരു പൊട്ടി......
@kebeerkebeer2536
@kebeerkebeer2536 3 ай бұрын
ഇറാനിലെ 65 ശതമാനത്തിൽ കൂടുതൽ ആളുകൾ മതവും ഉപേക്ഷിച്ചു അവരെന്തു കൊണ്ട് ക്രിസ്തുമതം സ്വീകരിക്കുന്നു ഇസ്ലാമിലെ ജനിച്ചവർ എത്ര പെന്തക്കോസ് പാസ്റ്റർമാരും കത്തോലിക്ക സഭയിലും വിശ്വസിക്കുന്നു നമ്മളെ ഈ കേരളത്തിലെ
@christyantony9290
@christyantony9290 3 ай бұрын
Iranil vegathil valarunnathu Ivangelical Christians enna sabhayanu kashinjavarshathe valarcha 19 % aanu
@Dajjaal123
@Dajjaal123 3 ай бұрын
ഇറാനിൽ വളരുന്നത് Evangelical സഭയാണ്. ഇത് അമേരിക്കയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സഭയാണ്. ഇസ്ലാം ഇറാനിൽ ഏതാണ്ട് തീരാറായി. 2020 ലെ സർവ്വേ അനുസരിച്ച് 38% ആളുകൾ മാത്രമേ ഇസ്ലാമിൽ വിശ്വസിക്കുന്നൊള്ളു. അതിനു ശേഷമാണു ഇറാനിൽ ഹിജാബിനു എതിരെ വ്യാപകമായി സ്ത്രീകളുടെ സമരം ആരംഭിക്കുന്നത്. ഇപ്പോൾ 30% ഉണ്ടെങ്കിൽ തന്നെ അത്ഭുതമാണ്. ആകെയുള്ള 75,000 മോസ്കുകളിൽ 50,000 മോസ്‌കും ഇറാനിൽ അടച്ചു പൂട്ടി കഴിഞ്ഞു. പട്ടാളത്തെ ഉപയോഗിച്ച് പേടിപ്പിച്ചാണ് അവിടെ ശരിയത്ത് ഭരണം നിലനിൽക്കുന്നത്.
@womensfellowshipskd7406
@womensfellowshipskd7406 2 ай бұрын
Jesus Christ is the one and only true living God ✌️👍❤️
@smj5785
@smj5785 2 ай бұрын
See guys, no religion is better than other. In short religion is a form of politics.
@sonynmohan1
@sonynmohan1 14 сағат бұрын
😂😂😂😂 Another anti-cross channel needs to be started for you guys ​@@womensfellowshipskd7406
@rrsrajiv
@rrsrajiv 3 ай бұрын
Super, I hope all people will have this kind of mentality in India. I will request people to visit Indonesia and Bali. They are preserving culture though they are Muslim majority. Every nation should have an identity, that should not be an arabic identity. Please promote national identity and don't fight in the name of God
@beenaxavier4380
@beenaxavier4380 3 ай бұрын
Christion idiology is love,kind,peace,humanity........❤
@reneeja5470
@reneeja5470 3 ай бұрын
തേങ്ങ
@reneeja5470
@reneeja5470 3 ай бұрын
എല്ലാം പാപം ആണ് അതിൽ
@frankschest8584
@frankschest8584 3 ай бұрын
I was a christian. Then realized that it's a minor version of Islam. But it's a very good business. Well managed for the people on top. And the people are kept stupid.
@manuadyanadka1216
@manuadyanadka1216 3 ай бұрын
Francies xavior of goa showed love kind humanity peace to non christians ?
@radhakrishnanradhakrishnan5219
@radhakrishnanradhakrishnan5219 2 ай бұрын
യേശു കുരിശിൽ കേറുന്ന സമയത്തിന് മുൻപ് വരെ അയ്യാൾ തെരുവ് ഗുണ്ട യുടെ roll ആയിരുന്നു താൻ ആണ് ക്രിസ്തു എന്ന് പറഞ്ഞു അവരുടെ ആരാധന ലയങ്ങളിൽ കയറി അവരെ ചാട്ടവാർ കൊണ്ടു അടിക്കുക ഇതായിരുന്നു അയ്യാളുടെ main വിനോദം അതുകൊണ്ട് യഹൂദന്മാർ ഇയാളെ ദൈവമായോ ദൈവപുത്രനായോ കാണുന്നില്ല തന്റെ ഗോത്രം ഏത് എന്നറിയാത്ത തിരിച്ചറിവില്ലാത്ത അന്തസ്സ് ഇല്ലാത്ത ആള് മാത്രമാണ് ഇയാളെ ദൈവം ആയി കൊണ്ടുനടക്കുന്നത്😜😜😜😜😜
@Suresh.v-fg6uw
@Suresh.v-fg6uw 3 ай бұрын
ഈ സഹോദരനെ ഞാൻ ഹേ മനുഷ്യ എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു... All the best bro
@parasf22
@parasf22 3 ай бұрын
Mr, ആരിഫ് ex മുസ്ലിം സാഹിലിനെ കൊണ്ടുവന്നപോലെ adamseekar നെ കൂടി കൊണ്ടുവരിക 👍🏻
@Jk-bc4qz
@Jk-bc4qz 3 ай бұрын
Nasar kodimarathe കൊണ്ടുവരണം
@parasf22
@parasf22 3 ай бұрын
@@Jk-bc4qz നാസർ ഒന്നുമല്ല 🤷🏻‍♂️ഓട്ടോ ആണ് പുലി 🔥
@nandakumarmani9769
@nandakumarmani9769 3 ай бұрын
മദ്രസകൾ നിരോധിക്കണം
@IrshadIrshad-li5zp
@IrshadIrshad-li5zp Ай бұрын
ഇന്ന് തന്നെ നിരോധിക്കണോ അല്ലേൽ നാളെ മതിയോ 😊
@josea.g.9532
@josea.g.9532 Ай бұрын
അതു പാടില്ല മദ്രസകൾ ഉണ്ടെങ്കിലേ സതൃങ്ങൾ മനുഷൃനായുളളവ൯ മനസ്സിലാക്കു
@sajeev8400
@sajeev8400 3 ай бұрын
Reality,Truth,Humanity...good people come out of iron chamber of blind religion
@prince34r
@prince34r 2 ай бұрын
Good. real wisdom will give you real way to life and love
@ManoK54
@ManoK54 Ай бұрын
Good sharing and discussion.
@georgejames9747
@georgejames9747 2 ай бұрын
സമൂഹത്തിന് ബോധ്യപ്പെടുത്താൻ നമ്മൾ ദേവാലയങ്ങളിൽ പോയേ പറ്റൂ പക്ഷേ മതത്തിൽ കുളിച്ചു കിടക്കരുത് എന്ന് മാത്രം ഇല്ലെങ്കിൽ എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തും
@bensonkurien3810
@bensonkurien3810 2 ай бұрын
Sathyam bro njaan oru christian aanu sunday schoolil oronnum parayum avr angne paranjondirikkum praayathil behumanichu ellam kelkukayum cheyyum pakshe avr parayunnathu pravarthikm aakano vendayo ennu nammal aanu chinthikendathu angne chinthichittu thanneyanu njaan jeevikunnath chettikulangara ente veedinte aduthanu avde therum kuthirayum oro kettu kazhchakalum und kazhcha kandathil njaan ulpade ollavar aanu valichu kayattunnath paranju varunnath theevra matham aapathaanu swayam vilichu varuthunna visham aanu
@adipoli3806
@adipoli3806 24 күн бұрын
A gentleman ❤
@Eethelstudio
@Eethelstudio 3 ай бұрын
All the best.
@user-jf1ts7kf5y
@user-jf1ts7kf5y 3 ай бұрын
Once the young, educated Muslims read and understand Quran, Islam, life of Mohammed they will automatically leave this cult.. No doubt.. There is nothing in thus 6th century, tribal, barbaric cult..
@CharlieTessa126
@CharlieTessa126 28 күн бұрын
ചിന്തിക്കുന്നവർക്ക് തിരിച്ചറിവ് ഉണ്ടാകും 🤝👍😊
@Moorthy.12
@Moorthy.12 3 ай бұрын
തോറയും ഇഞ്ജീലും തിരുത്തിയിട്ടുണ്ടെങ്കിൽ എന്ത് കൊണ്ട് ആ കാര്യം ഖുർആൻ ഇൽ പറയുന്നില്ല.. മുഹമ്മദ് ഉം പറയുന്നില്ല.. മുൻ വേദങ്ങൾ ശരിവച്ചു കൊണ്ട് ആണ് ഖുർആൻ ഇറക്കിയത് എന്നാണ് ഖുർആൻ പറയുന്നത്...മുസ്ലിങ്ങൾക്കു എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ മുൻ വേദക്കാരോട് ചോദിക്കാനും ഖുർആൻ ഇൽ പറയുന്നു... പിന്നെ എന്ത് അർത്ഥം ആണ് അതെല്ലാം തിരുത്തിയത് ആണെന്നു പറയുന്നതിൽ ഉള്ളത്...
@JesnaJoseph143
@JesnaJoseph143 28 күн бұрын
വിവരം ഉള്ള ഒരാളെ കണ്ടു. സന്തോഷം. ദൈവമേ നന്ദി. ദൈവമേ സ്തുതി....
@umavarmavk6506
@umavarmavk6506 Ай бұрын
നിങ്ങളുടെ മനസ്സിൽ ഇങ്ങനെയുള്ള ചിന്തയുണ്ടായിരുന്നോ? അക്രമം തന്നെ,നമ്മൾ ഇതൊന്നും അറിയുന്നില്ലല്ലോ,എന്തായാലും നമുക്ക് നിങ്ങളാവാൻ പറ്റില്ലല്ലോ.ക്ഷേത്രത്തിലോ പള്ളിയിലോ പോകുന്നതൊന്നും തെറ്റല്ല.ആരെയും വെറുക്കാനുള്ള ഉപദേശം ആരിൽനിന്നും ഉണ്ടാവരുത്.നമ്മുടെ ഗ്രന്ഥങ്ങളിൽ അറിവ് പകർന്നുതരുന്നു.മനസ്സും ശരീരവും ശുദ്ധമാക്കി ആരോഗ്യത്തോടെ ജീവിക്കാനും,ആരെയും ശത്രുവായി കാണാനല്ല.കുറച്ചുപേർക്കെങ്കിലും മനസ്സിലാകുന്നുണ്ടല്ലോ,നല്ല കാര്യം.ഒരു പാട് നന്ദി. നല്ലത് മാത്രം നേരുന്നു.
@reghumohan
@reghumohan Ай бұрын
മനസ്സു നിറഞ്ഞു കേട്ട സംഭാഷണം.....
@elzabath-ks
@elzabath-ks 3 ай бұрын
Mr P, നിങ്ങൾ കൊള്ളാം 👍🏻
@pradeep2200
@pradeep2200 3 ай бұрын
നല്ല content. തീവ്ര മതങ്ങൾ മാത്രമല്ല ഒര് മതവും, മനുഷ്യത്വത്തിനും കരുതലിനും എലിമയ്ക്കും സ്നേഹത്തിനും സഹോദര്യത്തിനും മുകളിൽ അല്ല എന്ന നഗ്ന പച്ച 😂 സത്യം വിളിച്ചു പറഞ്ഞത് കൊണ്ട്. ❤️ U bros 🙏
@sivadaspi1628
@sivadaspi1628 3 ай бұрын
... Escape 🏃‍♂️..
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
ഈ app വഴി എത്രത്തോളം എത്തും സാധാരണക്കാരിലേക്ക് എല്ലാ വഴിയും നോക്കണം. ആ പ്രാർത്ഥിക്കാം 🕎🙏🔥🌸⛪👑☂️👌👍👍👍
@krishnankutty2581
@krishnankutty2581 18 күн бұрын
ഇന്ന് വന്ന പയ്യൻ കൊള്ളാം. ഭാവിയുണ്ട്. ഇതുപോലെയുള്ള തലയിൽ ആൾ താമസമുള്ള പയ്യന്മാരെ കൊണ്ട് വരൂ..
@stebinsebastian9747
@stebinsebastian9747 2 ай бұрын
Good ❤❤❤❤
@frankschest8584
@frankschest8584 3 ай бұрын
ആള്‍ക്ക് കുറെ വിഷയങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു. കുറെ സമയം കൂടി കൊടുക്കാം ആയിരുന്നു.
@eldhomarkose5092
@eldhomarkose5092 3 ай бұрын
All Religions must be criticised ,then only society will be developed
@user-ul9wj1xm1v
@user-ul9wj1xm1v 3 ай бұрын
വീട്ടിൽ പക്ഷിയുടെ ചിത്രം ചുവരിൽ വെച്ചാൽ മലക്ക് വരില്ല. എന്ന് പണ്ട് പറയാറുണ്ടായിരുന്നു
@user-ow7jh6ux7b
@user-ow7jh6ux7b 2 ай бұрын
And butterflies too, never come to the artificial flowers and never sip it's honey! And perhaps angels too, never come to such artificial objects! As they are so pure, never come to such objects
@BinyaminAbdul
@BinyaminAbdul Ай бұрын
ആരിഫിന്റെ ചാനൽ താഴെ വന്ന കമൻറ് ഇടുന്നവരെ കൂടുതലും അവരുടെ സമുദായത്തിലെ എല്ലാ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും അന്ധമായി പിന്തുടരുന്നവരും അത് ആഘോഷിക്കുന്നവരുമാണ് മുസ്ലിം മാത്രം മതത്തിനെതിരെ ചിന്തിച്ചാൽ മതി മതം വിട്ടുവന്നാൽ മുസ്ലിം മാത്രമേ മനുഷ്യനാവുകയുളളൂ?😂യഥാർത്ഥത്തിൽ മുസ്ലിം സമുദായത്തിലുള്ളവർക്കാണ് ശരിക്കും വിളയിൽ വെക്കുന്നത് അവരാണ് കൂടുതലും മടികൂടാതെ മതം വിടുന്നത്, പക്ഷേ ഹിന്ദു ക്രിസ്ത്യൻ കൂടുതൽ കാട്ടാചാരങ്ങളിലേക്കും ബിംബങ്ങളിലേക്ക് കൂടുതൽ തിരിയുകയാണ് .
@salasvaduthala2228
@salasvaduthala2228 3 ай бұрын
Super
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
Let all come to the truth
@sabnayounus1546
@sabnayounus1546 Ай бұрын
Aarif bhai 👍👌
@moideenvallooran2535
@moideenvallooran2535 3 ай бұрын
മുഹമ്മദ്‌ എഴുതിയിട്ടും ഇല്ല എഴുതാൻ വേറെ ആളുണ്ടായിരുന്നല്ലോ, പറഞ്ഞു കൊടുത്തു എഴുതുന്നു
@Nallavanaaya-unni
@Nallavanaaya-unni 3 ай бұрын
I watch Exmuslim sahil’s(hindi) live streams regularly…i had seen Arif bhai once inhis stream😂….its shocking to see , so many are coming out of islam…anyway, keep up the good work guyz..
@abduabdu-rb5fk
@abduabdu-rb5fk 3 ай бұрын
ഞാൻ പറയും ഇങ്ങനെ ഒരു മതവും ഇത് പോലെ തലക്ക് വെളിവില്ലാത്ത വെളിപാട് ഇറക്കിയ ഒരു മമ്മദും വേണ്ട വേണ്ട വേണ്ട 🎉🎉😅
@sjsj346
@sjsj346 3 ай бұрын
Exactly 💯 👍 ❤❤❤❤❤🎉🎉🎉🎉🎉
@AnandanAjanur-dt9hs
@AnandanAjanur-dt9hs Ай бұрын
Super... Chekana orupad ishttapettu... Chirichu chathu
@annievarkey3071
@annievarkey3071 3 ай бұрын
It is a nice development.young people are following their conscience and awareness and start questioning the immoral and inhuman teachings of Islam.internet has helped much.hope the y will show the best path to follow.whatever it is ,we can’t accept any ideology which hurt other human beings and accept ideologies which help others.
@BMK.777
@BMK.777 Ай бұрын
Oh my God I never thought Muslims viewed the remaining population in this way.
@rasheedentertainment8941
@rasheedentertainment8941 3 ай бұрын
Ok
@muralidharansridharan9674
@muralidharansridharan9674 3 ай бұрын
All the best 👍
@cyriacpadinjath3832
@cyriacpadinjath3832 3 ай бұрын
❤❤❤
@eldhomarkose5092
@eldhomarkose5092 3 ай бұрын
Well-done
@lovelymariya4840
@lovelymariya4840 3 ай бұрын
Good👍
@simplelife8311
@simplelife8311 3 ай бұрын
ഇതുപോലുള്ള ആളുകൾ ഇനിയും വരണം 🥰🥰🥰
@sabnayounus1546
@sabnayounus1546 Ай бұрын
ഒന്നും പറയാനില്ല 👍👌
@AkhilDas-i6o
@AkhilDas-i6o 9 күн бұрын
Adipoli super 👏
@haneefa.khaneefa4483
@haneefa.khaneefa4483 Ай бұрын
ഈ മതം വിടുbool തന്നെ അവൻ മനുഷ്യനും മാനവികനും ആവുന്നു
@deepuvasudevan6205
@deepuvasudevan6205 5 күн бұрын
👍👍
@andrews13
@andrews13 5 күн бұрын
👍👍👍
@travelbroz8172
@travelbroz8172 2 ай бұрын
Jesus is only the heavenly god
@sheelaakshaya5037
@sheelaakshaya5037 12 күн бұрын
only എന്ന് വേണ്ട അള്ളാ onlyയെന്ന് പറയുന്നത് പോലെ
@anonymouspersonbehind5354
@anonymouspersonbehind5354 3 ай бұрын
Ngl this guy is halarious asf 😂🙌 i need frnd like him lol
@KusumamPM-ip7wb
@KusumamPM-ip7wb 2 ай бұрын
എന്റെ ഈശോയെ
@sheelaakshaya5037
@sheelaakshaya5037 12 күн бұрын
ഇതിനിടയിലും മതം തിരുകി കയറ്റുന്നോ കു സുമം
@sonynmohan1
@sonynmohan1 14 сағат бұрын
Aduthathu eeso aanu 😂😂😂
@emshareef5676
@emshareef5676 3 ай бұрын
👍👍🔥🔥
@AboobakkerUdyawa
@AboobakkerUdyawa 3 ай бұрын
❤❤
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 2,9 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН