No video

മതം വിട്ട പെണ്ണ്: ഈ മുൻ ഇസ്ലാമിക് ഫെമിനിച്ചി സൂപ്പറാ..!

  Рет қаралды 153,252

Arif Hussain Theruvath

Arif Hussain Theruvath

Күн бұрын

നിലവിൽ ഇസ്ലാമിനെ വിമർശിക്കുന്ന നേരത്ത് എടുത്തുവെക്കപ്പെടുന്ന ഏറ്റവും വലിയ വിമർശന വിഷയം ആണ് ഇസ്ലാമിലെ സ്ത്രീ വിരുദ്ധത. അത് ഭാര്യയെ തല്ലാൻ അനുവദിക്കുന്ന നിയമം മുതൽ, സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയാണ് ഉള്ളത് എന്ന് വരെയുള്ള സംഗതികൾ എടുത്ത് വെച്ച് പറഞ്ഞാലും... അതൊക്കെ സ്ത്രീക്ക് വേണ്ടി ഇസ്ലാം ഉണ്ടാക്കിയ ചില പരിഷ്‌കാരങ്ങൾ ആണ് എന്ന് വാദിക്കുന്നത് മുസ്ലിങ്ങളായ സ്ത്രീകൾ തന്നെ ആണ്. അതിൽ തെറ്റില്ല എന്നും അവർ വാദിച്ചുകളയുന്നത് സാധാരണമാണ്. ഒരുപടികൂടി കടന്നുകൊണ്ട്, ഇസ്ലാം സ്ത്രീകളെ സംരക്ഷിക്കുകയും ഉയർത്തുകയും ആണ് എന്നും, പുരുഷനേക്കാൾ വലിയ കരുതൽ ആണ് ഇസ്ലാമിൽ സ്ത്രീക്ക് ഉള്ളത് എന്നും വരെ ആ ഇസ്ലാമിക സ്ത്രീകൾ വാദിച്ചുകളയും. അവരെയാണ് സാധാരണ ഇസ്ലാമിക ഫെമിസ്റ്റുകൾ എന്ന് വിളിക്കുന്നത്.
ഇന്നിവിടെ നമ്മൾ സംസാരിക്കുന്നത്, അങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തിരുന്ന ഒരു ഇസ്ലാമിക് ഫെമിനിസ്റ്റിനോടാണ്. വിശ്വാസിയായിരുന്ന കാലത്ത് താൻ അനുഭവിച്ച അപരവൽക്കരണവും, അടിച്ചമർത്തലും മതത്തിന്റെ അടിസ്ഥാനത്തിൽ ഉള്ള ആൺമേൽക്കോയ്മയുടെ ദുരനുഭവങ്ങളും, അതിൽ നിന്നും പുറത്ത് കടന്നതും, തന്റെ പുതിയ ലോകവീക്ഷണവും എല്ലാം ഇന്ന് ഇവർ നമുക്ക് വിശദീകരിക്കുകയാണ്...
സ്വാഗതം... പേരും വീടും ഇപ്പോഴും പറയാൻ സാധിക്കാത്ത ഇസ്‌ലാം മതം ഉപേക്ഷിച്ച, മുൻ ഇസ്ലാമിക് ഫെമിനിസ്റ്റിന്....
SUPPORT PLEASE:
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
SUPPORT VIA PATREON: www.patreon.com/arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi
-------------------------
TELEGRAM GROUP: t.me/HelloFree...
Want to create live streams like this? Check out StreamYard: streamyard.com...

Пікірлер: 1 000
@sofiabasheer-e3b
@sofiabasheer-e3b Ай бұрын
സൂറത് യാസിൻ ഉം കാണാതെ പഠിച്ചു അർത്ഥവും അറിയാതെ കുറെ കാലം നടന്നു. ക്ലബ് ഹൗസ് വന്നതോടെ ബോധം വന്നു. ആരിഫ്ക്ക അത് പൂർത്തിയാക്കി തന്നു. നന്ദി 🙏
@muhammedbasheer8311
@muhammedbasheer8311 Ай бұрын
ഒരു ബോധവും നിനക്ക് വന്നിട്ടില്ല 🤩😊😀
@yahona741
@yahona741 Ай бұрын
But there is jesus christ and you have no choice
@anil4910
@anil4910 Ай бұрын
കാക്കായ്ക്ക് നല്ല ബോധം വന്നല്ലോ എന്നാ പിന്നെ സമയം കളയാതെ പൊട്ടിത്തെറിച്ചൂടെ ​@@muhammedbasheer8311
@GirishKumar-kf9vl
@GirishKumar-kf9vl Ай бұрын
In a way you guys are worse than them when it comes to conversion exploiting people's weakness!!
@GirishKumar-kf9vl
@GirishKumar-kf9vl Ай бұрын
Your popes on a wheel chair these days and you have your pastors doing miracles!! The movie trance reveals the truth!!
@sajnamuhammed4429
@sajnamuhammed4429 Ай бұрын
ഞാൻ എന്നേ ഇത് വിട്ടു. ഇപ്പം സ്വസ്തം, സമാധാനം. ❤❤
@krajkumarannair7207
@krajkumarannair7207 Ай бұрын
സമുദായത്തിലെ 50 % ഉള്ള ജനങ്ങളെ ഒരു അധികാരം കൊടുക്കാത്തത് മനുഷ്യാവകാശ ലംഘനം ആണ്. അതിനെ പ്രതികരിച്ചില്ലെങ്കില്‍ ഒരിക്കലും അവര്‍ക്ക് അവകാശം കിട്ടില്ല
@manu_cm
@manu_cm Ай бұрын
ഇപ്പം വരും ഇത് ഫേക് ഐഡി യാണെന്നും പറഞ്ഞ് സമധനയോളികൾ
@vayalarharoon
@vayalarharoon Ай бұрын
എന്ത് കൊണ്ട് സ്വയം കാഫിർ എന്ന് പറയാൻ ഇവർക്ക് മടി..
@mohamednavas434
@mohamednavas434 Ай бұрын
Wish you a very happy life
@krajkumarannair7207
@krajkumarannair7207 Ай бұрын
@@vayalarharoon momin എന്ന് പറയാന്‍ അല്ലേ നടക്കേണ്ടത് 😄
@unnikrishnangck5613
@unnikrishnangck5613 Ай бұрын
ഇസ്ലാമിനെ കുറിച്ച് ഇത്ര മികച്ച observation ഉള്ള ഒരു സ്ത്രീയെ ആദ്യം കേൾക്കുകയാണ്.
@bhas44
@bhas44 Ай бұрын
കറക്റ്റ്... അവർ പറയുന്ന ചില പോയിന്റുകൾ ആരും ഇത് വരെ പറയാത്തതാണ്
@radhapolarradhapolar9158
@radhapolarradhapolar9158 Ай бұрын
സ്വയം വട്ടം ഇട്ടു..ജീവിക്കുന്നു... വിദ്യാപ്പിയാസം...??? (തമിഴ്) ഞാൻ ഉണ്ടു,ഇല്ലാ എന്ന് പറയാൻ കഴിയുമോ... എൻ്റെ ശരീരം മാറുന്നു...അറിയുന്ന *ഞാൻ മാറാത്ത വൻ,ജീവൻ !!
@radhapolarradhapolar9158
@radhapolarradhapolar9158 Ай бұрын
മനുഷ്യൻ= വിവേഗം...ശരീരം ജഡം... മാറും... ഞാൻ ജീവൻ,,അറിവ്..അറിവുകളായി അറിയുന്ന *അറിവ് !
@jibuhari
@jibuhari 29 күн бұрын
ഞാൻ ആരാധകൻ ആയി... ഈ വനിതാ രത്നത്തിന്റെ..... 👍🏼🌹
@Dhevarannyam
@Dhevarannyam 20 күн бұрын
​@@jibuhari👍
@Minhasalim2015
@Minhasalim2015 Ай бұрын
ആരിഫ്ക്ക, ഇനിയും ഇതുപോലെ വിശ്വാസം വിട്ട വനിതകളെ കൊണ്ടുവരുക. ഇത് ഞങ്ങൾക്ക് ഭയങ്കര ഇസ്പിറേഷൻ ആണ്.
@thepalebluedot4171
@thepalebluedot4171 Ай бұрын
കൊതിപ്പിക്കലും പേടിപ്പിക്കിലും മാത്രമാണ് ഇസ്ലാമിന്റെ മെയിൻ സംഗതികൾ.
@user-uz5tv6to8z
@user-uz5tv6to8z Ай бұрын
Even relegion it's the same
@User123zfeugjwyAbcd
@User123zfeugjwyAbcd Ай бұрын
​@@user-uz5tv6to8zno, only islam ideology, Are you try to white washing islamic ideological violence...
@BKMUSIQ
@BKMUSIQ Ай бұрын
​@@user-uz5tv6to8zNot every religion. No generalisation here. I am a hindu, and I dont give a fuck about heaven or hell..
@salams16
@salams16 Ай бұрын
Kop aano
@Use-i-4-tru
@Use-i-4-tru Ай бұрын
​​@@user-uz5tv6to8zNot in hindu culture, were hindus are free to choose according to their conciousness .hindus belive in ultimate 'para bhrama' (The supreme Reality) and give importance to attain higher conciousness
@user-eg4to4iw6d
@user-eg4to4iw6d Ай бұрын
മുസ്ലീ o സ്ത്രീകൾക്ക് ബോധം വച്ച് തുടങ്ങുന്നതിൽ മറ്റ് സ്ത്രീകൾക്ക് ബോധോദയം നൽകുന്നതിലും വളരെ സന്തോഷം. ഒപ്പം ഹാരിസ് സാറിനു ..🌹🙏🙏👍👍👍
@user-gr8gm2tj7e
@user-gr8gm2tj7e Ай бұрын
മതം വിട്ട ,ഇവരുമായുള്ള സംഭാഷണം നന്നായിരുന്നു. ഇതു കേൾക്കുന്ന വിശ്വാസിയായ പെൺകുട്ടികൾക്ക് നല്ലൊരു മെസ്സേജ് അവർ ഇതിൽ പറയുന്നുണ്ട്❤❤❤.
@Kaafir916
@Kaafir916 28 күн бұрын
ഇസ്ലാമെന്നഭീകരനെ യൂത്തിന്റെ മനസ്സിൽനിന്ന് തുരത്തുന്ന ആരിഫിക്കക്ക് അഭിനന്ദനങ്ങൾ…🙏
@Faazthetruthseeker
@Faazthetruthseeker Ай бұрын
അറിവ് നേടിയാൽ ഒരു പക്ഷെ ഈ മതത്തിന്റെ ചട്ടക്കൂടുകളും ബന്ധനങ്ങളും ആദ്യം പൊട്ടിച്ചു വലിച്ചെറിയുന്നത് സ്ത്രീകളായിരിക്കും. അത് കൊണ്ട് തന്നെയാണ് മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം മതം സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത്. കാരണം അറിവ് അത് ആയുധമാണ്, വാളിനേക്കാൾ മൂർച്ചയുള്ള ആയുധം.
@Toms.George
@Toms.George Ай бұрын
അതേ ബൈബിളിൽ പെണ്ണ് ആണ് അറിവിന്റെ കനി തിന്നത് അത് ഡൈബത്തിന് ഇഷ്ടം ആയില്ല എന്ന് പറഞാൽ പുരോഹിതർക്ക്.
@Agnostic.07
@Agnostic.07 Ай бұрын
@@Faazthetruthseeker അതെ.. സത്യത്തിന്റെ മുഖം വളരെ ഭീകരമാണ്... അതുൾക്കൊള്ളാനുള്ള ശേഷി ഇല്ലാത്തത് കൊണ്ടാണ് പോരോഹിത വർഗവും അത് വഴി ഉടായിപ്പ് മതങ്ങളും സൃഷ്ടിക്കപ്പെട്ടത്..
@henrycj9315
@henrycj9315 Ай бұрын
​@@Toms.George ആ, അറിവിനെ അവൾ എന്നാണ് അഭിസംബോധന ചെയ്യുന്നതും
@vineeshd45
@vineeshd45 Ай бұрын
എന്റെ ഒരുപാട് മുസ്ലിം ഫ്രണ്ട്സിനു മതത്തിൽ ഒന്നും വലിയ വിശ്വാസം ഇല്ല.. പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.. പക്ഷെ മറ്റുള്ളവർ എന്ത് വിചാരിക്കും.. അല്ലെങ്കിൽ മുതിർന്നവർ വഴക്ക് പറയും എന്നൊക്കെ കരുതി വിശ്വാസി ആയി അഭിനയിച്ചു നടക്കുക ആണ്... ഈ സോഷ്യൽ മീഡിയ വഴി ഇപ്പോൾ ലോകത്ത് നടക്കുന്ന എല്ലാം അവർ അറിയുന്നു.. മറ്റു രാജ്യങ്ങളിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം അവര് കാണുന്നു.. അതൊക്കെ ആണ് വിശ്വാസം കുറയാൻ കാരണം എന്ന് തോനുന്നു
@musthafakabeerpottammal1889
@musthafakabeerpottammal1889 Ай бұрын
ഇത്ര വ്യക്തമായി ജനങ്ങൾക്ക്‌ ചിന്തിക്കാൻ വക നൽകുന്ന ഒരു സംഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല. It is really appreciable...
@farzanahameed476
@farzanahameed476 Ай бұрын
ഇസ്ലാം = മുഹമ്മദിൻ്റെ മനോരോഗം
@aneesh_sukumaran
@aneesh_sukumaran Ай бұрын
ഓഹോ എങ്കിൽ താങ്കളെ സ്വർഗ്ഗത്തിൽ കയറ്റില്ല 😃 ഞങ്ങൾ ഹിന്ദുക്കളുടെ കൂടെ നരകത്തിൽ കഴിയാനാണ് യോഗം 😃
@kuttippakdm3297
@kuttippakdm3297 26 күн бұрын
നിങ്ങൾക് എന്ത് ആണ് തെറ്റായി തോന്നിയ കാര്യങ്ങൾ..... പറയു ഞാൻ മറുപടി പറയാം
@reimersondfilms9479
@reimersondfilms9479 23 күн бұрын
​@@kuttippakdm3297peedanam, adimathvam, adhaarmikatha, ithara matha dhvesham, ini veno?
@reimersondfilms9479
@reimersondfilms9479 23 күн бұрын
​@@kuttippakdm3297peedanam, adimathvam, adhaarmikatha, ithara matha dhvesham, ini veno?
@DhanushDhananjayan
@DhanushDhananjayan 7 күн бұрын
​@@kuttippakdm3297ബ്രോ ഒന്ന് arif hossain e വിളിക്ക് എന്നിട്ട് prove cheyy bro parayunnath Sheri aanenn പറ്റുമോ വെല്ലുവിളിയാണ്
@ayeshaashraf5668
@ayeshaashraf5668 Ай бұрын
ഹിജാബ് ഉം മാക്ന ഉം ഒക്കെ ഇട്ട പലരും മതം വിട്ടവരും വിശ്വാസം പോയവരും ആണ്. വെറുതെ ഒരു ഇടംകേടു ഉണ്ടാക്കണ്ടന്നു വെച്ച് അങ്ങനെ നടക്കുന്നു. ഒരു അവസരം കിട്ടിയാൽ അതൊക്കെ വലിച്ചെറിയും. ഞാനും.
@safeerasafeera8619
@safeerasafeera8619 Ай бұрын
വലിച്ചെറിയു,
@ManojM2000
@ManojM2000 Ай бұрын
Sukshikanam koyakal comalikalakum
@bivinbabudivin-do4yn
@bivinbabudivin-do4yn Ай бұрын
100%ശരിയാണ്
@MANGOOSE919
@MANGOOSE919 Ай бұрын
ഉള്ളിൽ വിശ്വാസമില്ലാതെ വെറുതെ അഭിനയിച്ച് നടക്കേണ്ട ആവശ്യമിലല്ലോ.....അല്ലാഹു ഒരാളുടെ മനസ്സിലേക്ക് ആണ് നോക്കുക എന്ന് പറഞ്ഞത് എത്ര യഥാർഥമ്മമാണ്...
@ManojM2000
@ManojM2000 Ай бұрын
@@MANGOOSE919 chiripikathe pokunundo Ni 😄
@qwertyuiop9284
@qwertyuiop9284 Ай бұрын
ഈ കുട്ടി ആളു ചില്ലറയല്ല . നല്ല observation ഉണ്ട് .
@Snowdrops314
@Snowdrops314 Ай бұрын
Absolutly... നല്ല വിവരമുണ്ട്... 👌🏻👌🏻
@anasdmm6776
@anasdmm6776 Ай бұрын
ഞാൻ ഇതു വിട്ടിട്ട് കുറെ ആയി 😂😂😂
@kochi6128
@kochi6128 Ай бұрын
​@@mansooraliollakkanali8266 മതവിടുന്നതിന് സംഘികൾ ആണോ കാരണം ? സംഘികൾകൾക്ക് വേറെ ജോലിയുണ്ട് നിങ്ങളുടെ ബോബനും മോളിയും നോക്കിയിരിക്കുകയല്ലാ ?
@gamer619
@gamer619 Ай бұрын
​@@mansooraliollakkanali8266Sanghi എന്ന ലേബലിൽ എത്ര കാലം "ഇസ്ലാമിനെ" ന്യായീകരിക്കും 🙂🙂
@ManojM2000
@ManojM2000 Ай бұрын
​@@mansooraliollakkanali8266Ninte jivitham Mammadhe Nakki 😅😅
@anasdmm6776
@anasdmm6776 Ай бұрын
​@@mansooraliollakkanali8266സങ്കി പട്ടം പൊളിച്ചു 🔥🔥🔥🔥🔥
@ManojM2000
@ManojM2000 Ай бұрын
@@mansooraliollakkanali8266 😄 njanum 72 hooriye orkum 😄 Ninte Odukathe Sandhoshavum Samadhanavum veruthe chiripikathe
@user-qb4ug4mg3z
@user-qb4ug4mg3z 29 күн бұрын
വിപ്ലവം സൃഷ്ടിക്കാൻ ആമ്പിയർ ഉള്ള ചർച്ച 🔥🔥🔥രണ്ടാൾക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ച് ഡോക്ടർ ആരിഫ് ഹുസൈൻ എന്ന മഹാ മനുഷ്യന് ♥️♥️♥️🙏🏻🙏🏻🙏🏻ഒരു പാട് ഇഷ്ടം സ്നേഹം മാത്രം കൂടപ്പിറപ്പുകൾക്ക് സമമായവരെ കേരളത്തിന്റെ അഭിമാനങ്ങളെ ♥️♥️♥️
@thomasmathew8247
@thomasmathew8247 Ай бұрын
Mr. Ariff.. നന്ദി.. ഇത്തരം പ്രോഗ്രാമുകൾ ഉണ്ടാവുമ്പോൾ ആണ്.. വിവര വിതരണ സാങ്കേ‌തീക വിദ്യ കൂടുതൽ ശെരി ആകുന്നതു. ഒരുപാടു പേരുടെ ശബ്ദം ആണ് ഇതിലൂടെ കേൾക്കാൻ കഴിഞ്ഞത്.. അതുകൊണ്ട് തന്നെ ആണ് നന്ദി പറഞ്ഞത്..... ഇതുപോലെ നാവില്ലാത്തവരെ.. നാവ് കേട്ടപ്പെട്ടിട്ടുള്ളവരെ പുറത്തേക്കു കൊണ്ടുവന്നതിനും... വിവരവിതരണ സാങ്കേ‌തീക വിദ്യക്കും.. അത് ഉണ്ടാക്കിയ juthanum.. യൂട്യൂബിനും.. നന്ദി..
@Toms.George
@Toms.George Ай бұрын
അതേ പിഴച്ചുണ്ടായ യേശുവിനെ കൊന്ന് അന്ന് യഹൂദർ ലോകത്തെ രക്ഷിച്ചു ബഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് 🤣
@Toms.George
@Toms.George Ай бұрын
ശാസ്ത്രത്തിന്, നന്ദി പറയയൂ.😅
@paulphilipose4705
@paulphilipose4705 Ай бұрын
This girl impressed me. Very intellectual and thoughtful
@ucap6420
@ucap6420 Ай бұрын
ഇന്റർനെറ്റ് വന്നതാണ് ഇസ്ലാമിന്റെ കഷ്ടകാലം എന്നൊരു സ്റ്റേറ്റ്മെന്റ് ഞാൻ നേരത്തെ പറഞ്ഞത്. ചിന്തിക്കുന്ന പെൺകുട്ടികളും ഇതിനകത്ത് ഉണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ✅🇮🇳
@skariathomas4591
@skariathomas4591 Ай бұрын
ഒരു സൈക്കോളിജിസ്റ്റായ ഈ സഹോദരിയിലൂടെ തീവ്രവാദികളുടെ മനഃശാസ്ത്രം എന്തെന്ന് മനസിലായത് മനസിന്‌ ഒരു സുഖവും ആശ്വാസവും ഉണ്ടായി. ഇതുവരെ തീവ്രവാദികളുടെ സ്വഭാവം എന്തു എന്നുള്ളതു ആശയകുഴപ്പത്തിലായിരുന്നു. Thanks a lot..
@ngsolutionzz8788
@ngsolutionzz8788 Ай бұрын
🎉🎉🎉
@razavlogs1322
@razavlogs1322 Ай бұрын
മതം വിട്ടു = മനുഷ്യത്വം,സ്വാതന്ത്ര്യം, സമാധാനം😇💯
@mohammadummer9608
@mohammadummer9608 Ай бұрын
ഇങ്ങനെ intellectual ആയ ആളുകൾ മുന്നോട്ട് വരുന്നത് ഭാവി തലമുറയ്ക്ക് സമാധാനത്തോടെ ജീവിക്കാം എന്ന പ്രതീക്ഷ നൽകുന്നു.. thank u Dr Arif❤❤❤
@Girilalgangadharan
@Girilalgangadharan Ай бұрын
വളരെ നല്ല വിവരണം 👌ആരിഫ് ഹുസൈൻ sir നു അഭിനന്ദനങ്ങൾ 🌹🌹🙏
@moideenvallooran2535
@moideenvallooran2535 Ай бұрын
ഇതു കൂടുതൽ സ്ത്രീകൾ കേൾക്കേണ്ടതാണ്.. വൈറൽ ആകേണ്ടതാണ്
@personalprofile1939
@personalprofile1939 Ай бұрын
@@moideenvallooran2535 😂 ഈ മണ്ടത്തരം?
@ManojM2000
@ManojM2000 Ай бұрын
​@@personalprofile1939Ninte jivitham Mammadhe Nakki 😅
@abdullakoya7836
@abdullakoya7836 Ай бұрын
​@@ManojM2000Absolutely Mandanmar Thanne Endha Cheyya!!
@ManojM2000
@ManojM2000 Ай бұрын
@@abdullakoya7836 Mammadhe oru komaliyenne manasilayalo 😄
@abhilashnair1925
@abhilashnair1925 Ай бұрын
@@ManojM2000kollakkaran .. kaatu arabi 😂
@rijoabraham7187
@rijoabraham7187 Ай бұрын
ബുദ്ധിയുള്ള രണ്ടു പേർ വിഷയത്തെ പറ്റി വിഷയാസ്പദമായി സംസാരിച്ചപ്പോ കേൾക്കാൻ തന്നെ എന്താ രസം..❤
@personalprofile1939
@personalprofile1939 Ай бұрын
@@rijoabraham7187 😂 ഇവന് ബുദ്ധിയൊന്നും ഇല്ല.. നിന്നെ പറ്റിച്ചു യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നും.
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
​@@personalprofile1939കോയമാരെക്കാൽ ബുദ്ധി എന്തായാലും ഉണ്ട്
@abdullakoya7836
@abdullakoya7836 Ай бұрын
Ninaku Buddi Undallo!​@@personalprofile1939
@kamalabdulla523
@kamalabdulla523 Ай бұрын
കുറെയധികം ആളുകളെ നുണ പറഞ്ഞ് രസിപ്പിച്ച് കാശുണ്ടാക്കാനുള്ള വിരുത് അവനുണ്ട്. അതിനെ ബുദ്ധി എന്നു മാത്രം വിളിക്കരുത്😂.
@user-xq2hh3ub6b
@user-xq2hh3ub6b Ай бұрын
@@rijoabraham7187 അപ്പോ കോയമാർ ധാവാ പ്രവർത്തനം നടത്തുന്നത് മുഹമ്മദിനെ വെളുപിച്ച് കള്ളം പറഞ്ഞല്ലെ🤣🤣🤣🤣
@moideenvallooran2535
@moideenvallooran2535 Ай бұрын
നരകത്തിൽ ഒന്നും ഇല്ലാ അവിടെ തീയ്യ് ഉണ്ടാക്കാൻ വേണ്ടാ ഇന്ധനം അള്ളാഹു ന്റെ കയ്യിൽ ഇല്ല
@bivinbabudivin-do4yn
@bivinbabudivin-do4yn Ай бұрын
എല്ലാം, വരു,സ൪ഗ൦,പോക ു,ഇതത
@bajai5400
@bajai5400 Ай бұрын
തള്ളാഹു മുള്ളുമ്പോൾ പെട്രോൾ ഒഴുകി തീ കത്തും 😅
@LAFRESH-wt3dk
@LAFRESH-wt3dk Ай бұрын
പ്രബജം പോലു അയാൾക് ഉണ്ടാക്കാൻ പറ്റിട്ടില്ല 😂അത് പോലെ ശിർക്ക് പിന്നെ ആണ് സ്വർഗ്ഗം 😂
@henrycj9315
@henrycj9315 Ай бұрын
അതൊണ്ട ബോധം ഉള്ളവർ പറയുന്നത്, 2ഡും ഇവിടെ തന്നെ ആണെന്ന്.. എല്ലാം ഇവിടെ തന്നെയാ ഉള്ളത്!. ഇവിടെ ചെയ്ത് കൂട്ടുന്നത്തിൻ്റെ പ്രതിഫലം ഉണ്ടല്ലോ.. ie പ്രാക്കും നന്മയും.. നമ്മുടെ ഉള്ളം പേരിക്കൊണ്ട് പോവുന്നത് അതാണ്.. നല്ല മനുഷ്യർ ആവൂ🙏 എല്ലാവർക്കും നല്ലത് ചെയ്യാൻ കഴിയട്ടെ.. മതത്തെ ക്കാൾ വലുതാണ് സഹോദര നിനക്ക് അവസരം പോലെ ഉപയോഗിക്കാവുന്ന നിൻ്റെ മനഃസാക്ഷി.. pure ആയിരിക്കട്ടെ ഉള്ളം ! ❤️. ശിശുക്കളെ പോലെ ആകൂ! എങ്ങോട്ടാ ഈ സമ്പാദിച്ച് ഏഴയുന്നത്.. ? ... ❤ ✨
@PrasanthKumar-ke7zd
@PrasanthKumar-ke7zd Ай бұрын
😂😂😂😂😂പൊളി
@sibin9404
@sibin9404 Ай бұрын
This is one of your best interactive session with an exmuslim. This one video is enough for a Muslim girl to think about the cult
@devdev2530
@devdev2530 Ай бұрын
Arif ❤❤❤❤ ആ അനിയത്തി പറഞ്ഞത് വളരെ ശരിയാണ്... കൊച്ചു കുഞ്ഞുങ്ങളെ പോലും ക്രൂരമായി പീഡിപ്പിക്കുന്നത് നോക്കി നിൽക്കുകയാണോ ദൈവം എന്ന് എനിക്ക് എപ്പോഴും തോന്നും... എല്ലാം അറിയുന്ന അങ്ങേർക്ക് അതൊക്കെ തടഞ്ഞു കൂടെ...
@sreejithMU
@sreejithMU Ай бұрын
സിനിമയിൽ ഒരു കൊച്ചു കുഞ്ഞ് പീഡിപ്പിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ അത് തടയുമോ?
@MANGOOSE919
@MANGOOSE919 Ай бұрын
ഇവിടെ ഒരുപാട് കൊച്ച് കുട്ടികൾ പീഡിപിക്കപ്പെടുമ്പോൾ ഈ ആരിഫ് ആണോ രക്ഷിക്കുന്നത്..😮😮😮
@aravindsudarshan
@aravindsudarshan Ай бұрын
​@@sreejithMU അപ്പോള്‍ പടച്ചോന്റെ entertainment മാത്രമാണ്‌ നമ്മളൊക്കെല്ലേ.
@sreejithMU
@sreejithMU Ай бұрын
@@aravindsudarshan നിങ്ങളാണ് ആ പടച്ചവൻ. The real you.
@personalprofile1939
@personalprofile1939 Ай бұрын
@@devdev2530 മണ്ടൻ ലോജിക്. ഈ ലോകം നമുക്ക് നന്മയും തിന്മയും ചെയ്യാൻ ഉള്ളതാണ്. നന്മ ചെയ്യുന്നവൻ വിജയിച്ചു..
@shihabkarim5781
@shihabkarim5781 Ай бұрын
ആരിഫ് ഭായ്, ജാമിത ടീച്ചർ ഉം ആയി ഒരു ലൈവ് ചെയ്യുക.
@danrk472
@danrk472 Ай бұрын
Already done!
@vijayalaxminambiar8079
@vijayalaxminambiar8079 Ай бұрын
ചെയ്തിട്ടുണ്ട്
@user-su3fz4be3k
@user-su3fz4be3k Ай бұрын
രാഹുല്‍ ഈശ്വരനെ കൊണ്ട്‌ വന്ന്, ഉള്ള ഇമേജും പോയപോലെ ആയി പോകും jaamitha യും ആയുള്ള conversation conduct ചെയ്താല്‍.
@samelsa7620
@samelsa7620 Ай бұрын
ആരിഫ് ..ഈ മനുഷ്യൻ ഒരു സംഭവമാണ് ..❤❤❤❤
@shiyakannur2392
@shiyakannur2392 Ай бұрын
ഒരു സംഭവം അല്ല . വിവരമില്ലാത്ത വിദ്യാഭാസം ഇല്ലാത്ത ഒരു ജീവി ആയിട്ടാണ് എനിക്ക് തോന്നിയത്. മറ്റുള്ളവരുടെ വിശ്വാസത്തെ ചോദ്യം ചെയ്യാം പക്ഷെ മോശമായി ചോദ്യം ചെയ്യരുത്.
@jaisreeram-xy8es
@jaisreeram-xy8es 22 күн бұрын
😂​@@shiyakannur2392
@lijomathew8697
@lijomathew8697 Ай бұрын
സ്വന്തം ഉമ്മ ഉൾപ്പെടെ ഉള്ള പെണ്ണുങ്ങൾ സ്വർഗ്ഗത്തിൽ ഹൂറികളായി ജീവിക്കേണ്ട അവസ്ഥ , ശരിക്കും അതൊരു നരകം അല്ലെ സഹോദരികളെ
@fathima-marikar-2616
@fathima-marikar-2616 Ай бұрын
wow, this is excellent discussion. keep going
@Anjali.431
@Anjali.431 Ай бұрын
Great effort Arif Hussain Theruvath 👍👍👍
@sarangi9994
@sarangi9994 Ай бұрын
എല്ലാം മുസ്ലിം സഹോദരി സഹോദരന്മാരും ഇതുപോലെ ചിന്തിക്കൂ നന്മയിലേക്ക് വരൂ മനുഷ്യനാവൂ ലോകത്തിന് സമാധാനം നൽകു
@petrixiron
@petrixiron Ай бұрын
എന്റെ സുഹൃത്ത് ഇസ്ലാം വിട്ടു.. അവനു ഹിന്ദുസംസ്കാരത്തോട് ആണ് താല്പര്യം.. വേദാന്ത ബുക്ക്‌സ് ഒക്കെയാണ് വായിക്കുകയും സംസാരിക്കുകയും ചെയ്യുക. കക്ഷി ഇപ്പോൾ ഹിമാലയം പോയിരിക്കയാണ്‌... പണ്ട് മുസ്ലിം ആയിരുന്നപ്പോൾ എന്നോട് ചന്ദനം എന്തിന് നീ ഇടുന്നു അതൊരു മത സിമ്പൽ അല്ലേ എന്നൊക്കെ ചോദിക്കുമായിരുന്നു... കഴിഞ്ഞ മാസം മൂകാംമ്പിക പോയി വന്ന അവൻ എനിക്ക് സിന്ദൂരം തന്നു ഇട്ടോളാൻ പറഞ്ഞു.... So അവൻ ഇപ്പോൾ ഒരു എന്താ പറയുക ഒരു പോസിറ്റീവ് ഒറ മനുഷ്യൻ ആണ് ... ഞാൻ മാത്രമല്ല പലരും അവനെ പറ്റി ഇപ്പോൾ പറയുന്നുണ്ട്...
@yuse661
@yuse661 Ай бұрын
😂
@Robinthms66
@Robinthms66 Ай бұрын
അവൻ താമസിക്കാതെ എല്ലാം ഉടായിപ്പാണ് എന്ന് മനസിലാവും. .നിരീശ്വരവാദത്തിലേക്കുള്ള യാത്രയിൽ ആണ് പുള്ളി ഇപ്പൊ 😜
@Indo_pasafic
@Indo_pasafic Ай бұрын
If he taste the sachidanada he will not come back....if he only came because of faith in Hinduism,avan pokom atheist akum
@moideenvallooran2535
@moideenvallooran2535 Ай бұрын
ഒരു മതം വേണം എന്ന ചിന്താ വേണ്ടതില്ല
@ChandraBoss-yo7zb
@ChandraBoss-yo7zb Ай бұрын
സോദരി നിങ്ങൾ ദൈര്യം സംഭരിക്കുക മതം വിട്ടാൽ എട്ടിൻ്റെ പണി കിട്ടും അതാണ് മതംtoxickdangerous
@shans128
@shans128 Ай бұрын
Ground Reality 🥰✌🏼
@vinodkarningate6109
@vinodkarningate6109 Ай бұрын
ഞാൻ ഒരു ഹിന്ദുവാണ്.. പക്ഷേ ഒരു ഹൈന്ദവ ഗ്രന്ഥം പോലും വായിക്കാൻ ഇന്നുവരെ വീട്ടുകാരോ നാട്ടുകാരോ നിർബന്ധിച്ചിട്ടില്ല... അങ്ങനേ സ്വന്തം മക്കളോടുപോലും പറയുകയും ഇല്ല... സ്വന്തം ആഗ്രഹപ്രകാരം ഗീതയും രാമായണവും വായിച്ചിട്ടുണ്ട്..ഗീത ഒരു മനുഷ്യനേ ഗൈഡ് ചെയ്യുന്ന സ്ട്രോങ്ങ് മെസേജായി തോന്നിയിട്ടുണ്ട്.. എങ്ങിനേ നടക്കണം എന്ത് ഉടുക്കണം എന്ത് കഴിക്കണം ഭോഗസുഖം സ്വർഗം നരകം ലഭിക്കാനുള്ള മാർഗങ്ങൾ ദൈദിന ജീവിതത്തിലേ ഇടപെടലുകൾ ഒന്നും അതിലില്ല..വേണ്ടവർക്ക് സ്വകരിക്കാം സ്വീകരിക്കാതേ സ്വന്തം യുക്തിക്ക് യോജിച്ചവ ചെയ്യാം എന്നും അതിൽ പറയുന്നുമുണ്ട്... സത്യത്തിൽ 99% ഹൈന്ദവരും ഫ്രീതിങ്കേർസ് ആണ്.... അല്ലാതേ കക്കൂസിൽ വരെ കയറുന്നതിനേ ഗൈഡ് ചെയ്യുന്ന മനുഷ്യൻ്റെ ലൈംഗിക സുഖഭോഗത്തേ മാത്രം മരുഭൂമിയിലേ അല്പജ്ഞാനി ഗോത്രം അവരുടെ വികലമായ ലൈംഗിക ഭോഗ ആഗ്രഹങ്ങൾ നിറച്ച കിത്താബല്ല... ലൗഗിക സുഖങ്ങൾ മുഴുവനും ഉപേക്ഷിച്ച് ഏകാഗ്രതയിൽ തപസ്സ് അനുഷ്ടിച്ച് നേടിയെടുത്ത പ്രാപഞ്ചിക ചിന്താധാരകൾ നിറഞ്ഞ ആത്മാവിനേ കണ്ടെത്തി പ്രാപഞ്ചിക സത്യങ്ങളിലേക്ക് ചിന്തകളേ നയിക്കുന്നതാണ്.. വേദങ്ങളും ഉപനിഷത്തുകളും മറ്റ് കലകളും ഒക്കേ പഠിക്കുവാൻ മൂന്നോ നാലോ മനുഷ്യയസ്സ് പോരാതേ വരും...
@personalprofile1939
@personalprofile1939 Ай бұрын
@@vinodkarningate6109 അതെ... ഒരു മതം എന്ന് പറയാൻ ഇന്ന് ഇസ്‌ലാം മാത്രമേ ഉള്ളൂ.. ബാക്കിയെല്ലാം നശിച്ചു... പേരിനെ ഉള്ളൂ
@abdullakoya7836
@abdullakoya7836 Ай бұрын
​@@personalprofile1939Valu Kondalle ?
@Toms.George
@Toms.George Ай бұрын
എന്ന് മുതൽ ആണ് ഇങ്ങനെ ആയത് പഴയ ചരിത്രം ആരും മറന്നിട്ടില്ല. ഹ്ഹ്ഹ്ഹ്ഹ്ഹ് പണ്ട് മാറ് മറക്കാൻ അവകാശം കൊടുക്കാത്ത മതമാണ് തന്റെ.😄😄😄കൂടുതൽ ഒന്നും വേണ്ടല്ലോ
@നെട്ടൂരാൻ_ഒഫീഷ്യൽ
@നെട്ടൂരാൻ_ഒഫീഷ്യൽ Ай бұрын
​@@Toms.Georgeമാറ് മറക്കുക എന്നത് മത പരമായി ഉള്ളത് ആണ്? അതു കൾച്ചറൽ അല്ലെ? അതു പോലെ തന്നെ, മാറ് മറക്കേണ്ടത് ആണ് എന്ന ബോധ്യം, അതുത് ആ സദാചാരം ഇവിടെ കൊണ്ടുവന്നത് സെമിറ്റിക് മതങ്ങൾ ആണ്! Travancore ക്വീൻ മാറ് മറക്കാതെ ആണ് ഭരിച്ചത്...അതു ഒരു കൾചറൽ thing ആയിരുന്നു..പക്ഷെ വിസ്റ്റോറിയൻ morality വന്നപ്പോൾ അത് പവർഫുൾ കമ്മ്യൂണിറ്റി മാത്രം മാറ് മറക്കേണ്ട അവകാശം നീടി! Again ഇത് മാടമ്പി ജാതി കാലം ആണ്, അല്ലാതെ മതം പറഞ്ഞു തന്നത് അല്ല
@navaneeth1087
@navaneeth1087 Ай бұрын
​@@Toms.George ഏതു ഹിന്ദു ആയത് പ്രകാരം ആണ് മാറ് മറകുവാനുള്ള അവകാശം കൊടുകാതിരുന്നത്? ഈ എബ്രഹാം ലിങ്കൻ്റെ അമേരിക്കയിൽ അതുവരെ തുടർന്നു കൊണ്ടിരുന്ന അടിമകചവടം വല്ല ക്രിസ്ത്യൻ ആയത്ത് കാരണം ആണോ?
@user-qs3od3kf9f
@user-qs3od3kf9f Ай бұрын
My best talk show ever . Sister...u nailed it . Arif ..u got someone great. Waiting for more
@AnilKumar-xw5bs
@AnilKumar-xw5bs Ай бұрын
Very much disappointed after hearing the suffering of Muslim women .. Thanks Arif for showcasing a wonderful conversation.. keep going 👍
@sreekumarpr7363
@sreekumarpr7363 Ай бұрын
Hi, മിസ്റ്റർ ആരിഫ് I really admire you... നിങ്ങൾ ഈ ചെയുന്നത് its kind of social Reformation.. 👍 back in the 90സിൽ ഒരു മുസ്ലിം വനിതയ്ക്കു ഇങ്ങനെ വന്ന് ഒന്ന് പറയാൻ ഒരു സ്കോപ്പും ഇല്ലായിരുന്നു...
@VargheseMoolayil
@VargheseMoolayil Ай бұрын
വളരെ വളരെ പ്രയോജനകരമായ ചർച്ച , സൂപ്പർ . "മതം വിട്ടു കളഞ്ഞാൽ ബ്രൈനിലനും വലിയൊരു ട്യൂമർ എടുത്തുകളഞ്ഞ ഫീലാണ്" അതാണ് ഈ ചർച്ചയുടെ കോർ" എനിക്കും തോന്നി . Thank you .
@josecv7403
@josecv7403 Ай бұрын
ആ സഹോദരിക്കും ആരീഫിനും നന്ദി 🙏
@user-rm2qy7hx8z
@user-rm2qy7hx8z Ай бұрын
മതം വിട്ടു മനുഷ്യരായവർ ധൈര്യത്തോടെ പുറത്തു വരിക
@rajanck7872
@rajanck7872 Ай бұрын
ഈ സംഭാഷണം എൻ്റെ സുഹൃത്തുക്കളായ മുസ്ലിംങ്ങൾക്ക് അയച്ച് കൊടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ പറ്റൂല്ല വെറുത്ത് പോകും. മതം വിട്ടിട്ട് ഒരു കാര്യവുമില്ലാത്ത പച്ച വാദികളാണ്.
@godsontc243
@godsontc243 Ай бұрын
ശരിക്കും രസകരമായ സംഭാഷണം ❤️ ഞങ്ങൾ എല്ലാവരും അവളുടെ മുഖം കാണാൻ കാത്തിരിക്കുകയാണ് 💜 കൊള്ളാല്ലോ 45 ലൈക് ഓ , സന്തോഷമായീ കേട്ടോ 🎇🎇🧨🧨🎁
@ajith762
@ajith762 2 күн бұрын
വിദ്യാഭ്യാസവും ബോധവും ഉള്ള ആധുനിക സ്ത്രീകൾ കര്യങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ എന്തൊരു ഭംഗി🥰 ഇതുപോലുള്ള സ്ത്രീകളെയാണ് ഇന്ന് ലോകത്തിന് ആവശ്യം♥️💪🏽 ഇവർക്ക് മുഖം പുറത്ത് കാണിക്കാൻ ഉള്ള ചോയ്സ് എത്രയും പെട്ടെന്ന് ഇസ്‌ലാം പൊട്ടൻമാർ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു🤗
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Ай бұрын
മതങ്ങൾ 8 നിലയിൽ പൊട്ടുന്നത് കാണുമ്പോ. അതൊന്നും ഒരിക്കലും സംഭവിക്കില്ല എന്ന് കുട്ടിക്കാലത്ത് കരുതിയിരുന്നു. ഇപ്പോൾ മനസിലാകുന്നു ലോകം ഏറെ മുന്നോട്ടു പോയിരിക്കുന്നു.
@personalprofile1939
@personalprofile1939 Ай бұрын
@@WORLDENDEAVOUR.TRAVEL എവിടെ?
@Akshay-u8y
@Akshay-u8y Ай бұрын
Just look around chottu
@personalprofile1939
@personalprofile1939 Ай бұрын
@@Akshay-u8y I looked around and see the opposite.
@Liberty5024
@Liberty5024 Ай бұрын
​@@personalprofile1939That happens when you have confirmation bias. There are official statistical research that shows non religiosity is growing day by day. And more and more people are leaving islam.
@chandramohannarayanan1271
@chandramohannarayanan1271 Ай бұрын
ഇത്തരം മതം വിടുന്നത് തലയിലെ ട്യൂമർ നീക്കം ചെയ്യും പോലെ എന്ന നിരീക്ഷണം സൂപ്പർ 🙏
@MANGOOSE919
@MANGOOSE919 Ай бұрын
ഇസ്ലാം മതം മാത്രമാണോ ട്യൂമർ മറ്റ് മതങ്ങൾ വിടുമ്പോഴോ
@Arun-pu3yx
@Arun-pu3yx Ай бұрын
മറ്റു മതങ്ങൾ തലവേദന മാത്രം. ഇസ്ലാം മാത്രമാണ് ട്യൂമർ.
@RafiAhamed-li5ru
@RafiAhamed-li5ru Ай бұрын
​@@Arun-pu3yxഅതാണ്ഇറച്ചി തിന്നുന്നവരെ തല്ലി കൊല്ലുന്നത് എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.. കഷ്ടം ‼️
@bajai5400
@bajai5400 Ай бұрын
യൂറോപ്പിയൻ ക്രൈസ്തവ സംസ്കാരത്തിൽ ജനാധിപത്യ മൂല്യങ്ങൾ നിലനിൽക്കുന്നടുകൊണ്ട് ഇതുപോലെ തുറന്നു പറയാൻ പറ്റുന്നു.. ഇസ്ലാമിക രാജ്യത്തു മതം വിട്ട സ്ത്രീ വ്യഭിചാരോണിയാണ്
@abdullakoya7836
@abdullakoya7836 Ай бұрын
Exactly Correct Tumer THANNE Vishavum Also !
@thanujaashraf9512
@thanujaashraf9512 Ай бұрын
I am a regular viewer of your programme
@personalprofile1939
@personalprofile1939 Ай бұрын
@@thanujaashraf9512 Unmasking Anomalies എന്ന ചാനൽ ഉണ്ട്.. ആരിഫ് ഇപ്പോള് ഫുൾ എയറിൽ ആണ്..
@parvathyv9562
@parvathyv9562 Ай бұрын
This particular interview is extremely open and educative
@abdullakoya7836
@abdullakoya7836 Ай бұрын
Very Very good Appreciate Correct 💯
@johnvarghese948
@johnvarghese948 24 күн бұрын
Wow നല്ല intellectual ആയിട്ടുള്ള ഒരു സ്ത്രീയുടെ സംസാരം ഞാൻ ആദ്യമായിട്ട്ആണു കേൾക്കുന്നത്. Hats off ❤ to both.
@ManoK54
@ManoK54 Ай бұрын
These sharings are informative and educational. Awareness of whats happening is the key. Great channel.
@devassypl6913
@devassypl6913 Ай бұрын
ആരിഫ് ചെയ്യുന്ന നല്ലൊരു കാര്യം സത്യം മനസിലാക്കി ഈ മതം വിട്ട് പുറത്തേക്ക് വരുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കും
@minimolet.a1311
@minimolet.a1311 17 күн бұрын
മറയത്തുനിന്നും മറ്റുള്ളവർക്ക് വേണ്ടി ശബ്ദം നൽകിയ കുട്ടിക്കു അഭിനന്ദനങ്ങൾ 👍🏻
@abdullakoya7836
@abdullakoya7836 Ай бұрын
Congratulations Both of you Many Many Thanks Appreciate your Efforts For Reformation ❤❤❤❤❤❤❤❤❤
@chethankumar555
@chethankumar555 Ай бұрын
Matured women ..
@Sam-Ryan
@Sam-Ryan Ай бұрын
With love from Netherland ❤❤❤❤❤
@nasifnazz2380
@nasifnazz2380 Ай бұрын
എപ്പോഴെ വിട്ട് ഈ കൊതം 😂😂
@Vellimoonga79
@Vellimoonga79 26 күн бұрын
@kunhimoossavp1701
@kunhimoossavp1701 Ай бұрын
The 'she'behind the curtain is really a genuis
@harikumarvelloor500
@harikumarvelloor500 Ай бұрын
വളരെ നല്ല ചർച്ച. നല്ല scientific approach.
@georgecharvakancharvakan7851
@georgecharvakancharvakan7851 Ай бұрын
Congratulations both of you ❤really friendly and frankly talks
@babymanoj2521
@babymanoj2521 Ай бұрын
The best "മതം വിട്ട പെണ്ണ് " talk i heard. What a brilliant talk by the girl. Mr Arif was a very good listener throughout, as the voice from the other side was absolutely brilliant and precise.. Hats off🙏🙏🙏🙏
@musthafakabeerpottammal1889
@musthafakabeerpottammal1889 Ай бұрын
"എന്ത്തേങ്ങയാണവിടെയുള്ളത്" എന്ന പ്രയോഗം കലക്കി..
@ramakrishnankannan5969
@ramakrishnankannan5969 Ай бұрын
Powerful... very educative ❤
@johnmathewss
@johnmathewss Ай бұрын
BRAVE GIRL. She is doing a great service to humanity.
@jesbin94
@jesbin94 Ай бұрын
This is a very thoughtful and nuanced take on the subject! Loved listening to it! Thank you 😊
@Smithahumanist
@Smithahumanist Ай бұрын
❤❤❤🎉 😇cool interview, let more women walk out of religion. ❤
@shareefakp8763
@shareefakp8763 Ай бұрын
ചേച്ചി കൂളായി ഇരുന്നോ ചൂട് വരാനിരിക്കുന്നേ ഉള്ളൂ😅
@vishnuv2734
@vishnuv2734 Ай бұрын
​@@shareefakp8763UA ന്റെ ആൾ ആണെകിൽ ലിയകത്ത്‌ ബാസിൽ നെ വിളിച്ചിട്ട് ഓഡിയോ റെക്കോർഡ് വിട്ടിട്ട് ഉണ്ട്, ഒന്ന് കേട്ടു നോക്ക് ബാസിൽ ചമ്മി നാണം കെട്ടത് എല്ലാവർക്കും കാണാം!ബാസിൽ ന്റെ നുണ മൊത്തം അവിടെ പൊളിച്ചടക്കിയിട്ടുണ്ട്!
@dreams4734
@dreams4734 Ай бұрын
​@@shareefakp8763സ്ത്രീകൾക്ക് എന്ത് കുഴപ്പം അവർക്ക് ഹൂറന്മാരെയും കിട്ടില്ല, മദ്യപ്പുഴയിൽ കുളിക്കാനും പറ്റില്ല 😁
@SANJULAMBERT
@SANJULAMBERT 24 күн бұрын
​@@shareefakp8763ollathokke MURiCH kalanjit . Dialogue adikalle Shareefeee
@user-tt3ww7uk5n
@user-tt3ww7uk5n Ай бұрын
This is an intellectual conversation... മതപൊട്ടൻമാർക്കും പൊട്ടകൾക്കും ഒരു മാർഗദർശകം...
@personalprofile1939
@personalprofile1939 Ай бұрын
😂 രണ്ടു മരമണ്ടൻമാർ ചർച്ച ചെയ്യുന്നു... ആരിഫ് ആകട്ടെ ഇപ്പോൾ എയർടെൽ
@davedonot2788
@davedonot2788 Ай бұрын
Budhiman vannallo 😂😂
@outoffdbox4980
@outoffdbox4980 Ай бұрын
​@@personalprofile1939Muhammed nabi spotted🤣
@hindustan6352
@hindustan6352 6 күн бұрын
​@@personalprofile1939എടോ PFI ജിഹാദി
@abbinjohn6316
@abbinjohn6316 Ай бұрын
Stay blessed Sister 🇮🇳🇮🇳🇮🇳
@safiyasafiya5026
@safiyasafiya5026 Ай бұрын
Very good speach pwolli
@SandhyaEdamana
@SandhyaEdamana Ай бұрын
Prime Minister Arif 👏👏😍
@vasanpk3404
@vasanpk3404 Ай бұрын
Very good interaction, Her belief and decisions are crystal clear.
@nikkisreels127
@nikkisreels127 Ай бұрын
Very very bold talking ❤❤❤
@abujahal0330
@abujahal0330 26 күн бұрын
One of the best videos. Most of the times it touches upon the pshycological aspects behind the hardcore believers and fearful poor muslims, who know certain things in islam is wrong but not able to express it out. Too good a talk Arif bhai and gentle lady... Her style of speaking is really interesting.. At times piercing knife to the hilt smoothly.. Congrats
@MrJaisankar
@MrJaisankar Ай бұрын
Very intelligent girl
@mkmani9033
@mkmani9033 Ай бұрын
Very sane discussion, hope many will benefit
@minak197
@minak197 Ай бұрын
Thank you for adding subtitles,
@sulthanunni4702
@sulthanunni4702 4 күн бұрын
എല്ലാം തുറന്ന് പറയാൻ ശ്രമിച്ച ആ സഹോദരിയോട് ഒരുപാട് ബഹുമാനം തോന്നി... കാലം സങ്കുചിത ചിന്താഗതിയിൽ നിന്നും മാറാൻ പ്രോരണയേകുന്ന ഡോകടർക്കും അഭിനന്ദനങ്ങൾ...❤
@Aparna.Ratheesh
@Aparna.Ratheesh Ай бұрын
Thank you, Arif, for inviting such an insightful guest to this conversation. Her points were incredibly valid and thought-provoking. Was a pleasure listening to you both...
@moideenvallooran2535
@moideenvallooran2535 Ай бұрын
വളരെ ശരിയായ നിഗമനം എന്തെന്നാൽ ഖുർആൻ പ്രകാരം എത്ര ഹിബാദത്തു ചെയ്താലും പൊറുത്തു തരും തരും എന്നു പറഞ്ഞു പറഞ്ഞു അടിക്കടി ഗോൾ പോസ്റ്റ്‌ മാറ്റുന്നു.. ആത്മാർഥമായി മതം സംശീകരിച്ചത് കൊണ്ടാണ് ഏത് നേരവും ഒരു ഭയം കൊണ്ടു നടന്നിരുന്നുപിന്നെ രാത്രി ദുസ്വപനം കാണുമായിരുന്നു ഇസ്ലാം വിട്ട ശേഷം വളരെ നല്ല ഉറക്കം കിട്ടുന്നുണ്ട് യാതൊരു ടെൻഷനും ഇല്ല
@sreejithMU
@sreejithMU Ай бұрын
ഇസ്ലാം വിട്ടത് കൊണ്ടൊന്നും മരണ ഭയം ഇല്ലാതാകുന്നില്ല.
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 Ай бұрын
ഭയങ്കര കണ്ട് പിടുത്തം. ഇബാദത്ത് ചെയ്താൽ പൊറുത്തു തരാൻ വേണ്ടി പറയുക. ഭയങ്കര അറിവ്
@abdullakoya7836
@abdullakoya7836 Ай бұрын
Enikum Pedi Mari !!
@abdulmanzoorav3121
@abdulmanzoorav3121 Ай бұрын
​@@sreejithMU മരണഭയം എന്നത് മരിക്കില്ല എന്നല്ല മരിച്ച് കഴിഞ്ഞാൽ തീയിലിട്ട് പൊരിക്കും എന്നുള്ള പേടിയാണ്
@sreejithMU
@sreejithMU Ай бұрын
@@abdulmanzoorav3121 ചെറിയ കുട്ടികളോട് ഇങ്ങനെയൊക്കെ പറഞ്ഞു കൊടുക്കുമോ?
@jayj7007
@jayj7007 Ай бұрын
English or Hindi subtitles: 1. Touch the screen 2. Top right -> CC. Hard press 3. Select
@jayaprakashsubramanian6234
@jayaprakashsubramanian6234 3 күн бұрын
മതത്തെ നവീകരിക്കുന്നതിൽ മുസ്ലീം സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള നിങ്ങളുടെ ശക്തവും പ്രചോദനാത്മകവുമായ പ്രസംഗത്തിന് നന്ദി. സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള നിങ്ങളുടെ ഉൾക്കാഴ്ചകളും അഭിനിവേശവും തീർച്ചയായും പ്രശംസനീയമാണ്.കമ്മ്യൂണിറ്റിയിൽ മാറ്റത്തെയും പുരോഗതിയെയും കുറിച്ചുള്ള ഇത്തരം നല്ല ചർച്ചകൾ കാണുന്നത് പ്രോത്സാഹജനകമാണ്. നിങ്ങളുടെ വാക്കുകൾ ശാശ്വതമായ സ്വാധീനം ചെലുത്തുകയും ഭാവിയെക്കുറിച്ച് അർത്ഥവത്തായ ഒരു സംഭാഷണത്തിന് കാരണമാവുകയും ചെയ്തു. ആരിഫ്ക്ക കൂടുതൽ സ്ത്രീകളെ സംവാദത്തിന് കൊണ്ടുവരിക
@vandanasrayam
@vandanasrayam 18 күн бұрын
Lots of humanitarian values are seriously discussed, especially among muslim women👍
@rendeep99
@rendeep99 Ай бұрын
Big Salute & Great Respect to this Girl 🌾 What a Clarity she Had ,Point to Point Awesome 👌 Real Enlightened thoughts 🌹
@Mr.IAM2608
@Mr.IAM2608 Ай бұрын
Thanks Mr.Arif Hussain for this informative conversation, I believe this videos is the best video ever you made 👍 👌
@SunilSunil.k-qb4md
@SunilSunil.k-qb4md Ай бұрын
Good girl
@mathewroy3
@mathewroy3 Ай бұрын
Great interview. The young lady is very brave breaking the shackles of patriarchy imposed by the religion. No wonder the Taliban in Afghanistan stopped education of girl child after 6th standard because they know if the girl is educated, she will be empowered to independently face the world. All power to this lady and hats off to you Arif for bringing out the empowerment debate.
@purplehaze7495
@purplehaze7495 Ай бұрын
Nalla pleasant and engaging ayit ulla mind! Good conversation!
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
Welcome feminichi,🎉❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@KunhammedKuttyMurichandy-dz5bs
@KunhammedKuttyMurichandy-dz5bs Ай бұрын
This lady is great and she is a spark ! She excelled Arif in her words
@prashanthnasla2305
@prashanthnasla2305 Ай бұрын
സത്യത്തിൽ ഞാൻ ഇവരുടെ ഫാനായി സർ ഒരിക്കലും എങ്കിലും ഇവരെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു ആരും സാർ ഇനിയും കൂടുതൽ ചർച്ചകൾ ഇവരെ ഉൾപ്പെടുത്തിക്കൊണ്ട് നടത്താൻ ശ്രമിക്കണം വളരെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു
@pradeep2200
@pradeep2200 Ай бұрын
Beautiful conversation since it is between a male and female who considers the other equal & especially since she is a psychology scholar 👍🎉
@bijukumar6491
@bijukumar6491 Ай бұрын
Hi nice conversation, she is such a brilliant girl, afterall she found the truth but need more brave to show her family and friends wnat is freedom and how is she enjoying her each and every moment of life, any how thanks Mr Arif you are a positive person God bless you
@Bharathiyan-g9x
@Bharathiyan-g9x Ай бұрын
Don’t worry about her. She is in a different country.
@user-nb1fu4tl1u
@user-nb1fu4tl1u Ай бұрын
Great conversation 👌
@AwakeNEvolve
@AwakeNEvolve Ай бұрын
Wow. Matured n brave thoughts n talk. A point tat striked me was the 'guilt' feel wen one is in this sect.🤦🏻‍♂️. Nyways, do well Ms. Unknown .. U wil reach greater heights.👍🏻
@babuvasudevan9538
@babuvasudevan9538 Ай бұрын
Amazing and intelligent girl, she has done software update by education and bravery, I wish more girls admire her and cum out of this cult relegation, pls allow her to come again to speak out her knowledge and experience ❤
@narayanankm4298
@narayanankm4298 Ай бұрын
Thanks!
@alexcleetus6771
@alexcleetus6771 7 күн бұрын
Welcome Dr Arif Hussain 👍
@manojkrishnan5304
@manojkrishnan5304 Ай бұрын
The girl is super intelligent and full of clarity..
@muhammedmusthafa2930
@muhammedmusthafa2930 Ай бұрын
❤❤❤❤ഹായ് സൂപ്പർ
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 19 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.