അന്ന് മാറിയുടുക്കാന്‍ പാന്റില്ല, ഇന്ന് പൊന്നും വിലയുള്ള സെലിബ്രിറ്റി ഷെഫ് - സിജോയുടെ മധുരപ്രതികാരം

  Рет қаралды 82,016

Mathrubhumi

Mathrubhumi

Ай бұрын

അമ്മയ്ക്കൊപ്പം വിദ്യാദ്യാസ ലോണ്‍ ചോദിച്ചു ചെന്നപ്പോള്‍ പണമില്ലെങ്കില്‍ കൂലിപ്പണിക്ക് അയക്കാന്‍ പറഞ്ഞാണ് അന്ന് ബാങ്ക് മാനേജര്‍ ശാസിച്ചത്. അന്ന് അമ്മ ആ തീരുമാനമെടുത്തു - എന്തു സംഭവിച്ചാലും മകനെ കൂലിപ്പണിക്ക് അയക്കില്ല. പട്ടിണിയും കഷ്ടപ്പാടും താണ്ടി ഇന്നത്തെ സെലിബ്രിറ്റി സ്റ്റാറ്റസ് വരെയുള്ള സിജോ ചന്ദ്രന്റെ്റെയും മകനുവേണ്ടി ചെരിപ്പുപോലുമിടാതെ നാടലഞ്ഞ വീട്ടുജോലിക്കാരിയായ ആ അമ്മയുടെയും ജീവിതം ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ്. സെലിബ്രിറ്റി ഷെഫായ സിജോ ചന്ദ്രന്‍ ഇന്ന് അമ്മയുടെ മാത്രമല്ല, നാടിന്റെ തന്നെ അഭിമാനമാണ്. യങ് ഷെഫ് ഓഫ് ദി ഇയര്‍ ഇന്ത്യ 2023 വിജയിയും ഷെഫ് സുരേഷ് പിള്ള സ്ഥാപിച്ച ആര്‍.സി.പി. ഹോസ്പിറ്റാലിറ്റിയുടെ കളിനറി ഡയറക്ടറുമാണ്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#sijochandran #celebrity #ChefSijoChandran

Пікірлер: 260
@miniprakash3983
@miniprakash3983 6 күн бұрын
😢😢 നല്ല നിലയിൽ എത്തിയില്ലെ മോനെ അച്ഛനമ്മമാർക്ക് ഒരു Big salute
@Salam702
@Salam702 Ай бұрын
ഇതൊക്കെ ആണ് യഥാർത്ഥ മോട്ടിവേഷൻ 💪🔥
@bijujoseph5438
@bijujoseph5438 10 күн бұрын
0ppppp😊❤❤❤❤❤😊p
@brokenangel5608
@brokenangel5608 13 күн бұрын
ഞാൻ എറണാകുളത്തു സ്റ്റെർലിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആണ് ഹോട്ടൽ മാനേജ്മെന്റ് പഠിച്ചത്... അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റു ഫീസ് കെട്ടി...ഹോട്ടൽ അബാദ് പ്ലാസയിൽ പാർട്ട്‌ ടൈം വർക്ക്‌ ചെയ്തു പഠിച്ചു കൊണ്ടു ബാക്കി ഫീസ് കെട്ടി... കോഴ്സ് കഴിഞ്ഞു അവിടെ തന്നെ ജോലിക്ക് കയറി... ഹൌസ് കീപ്പിങ് ആയിരുന്നു ചെയ്തത്....രണ്ടു വർഷത്തിന് ശേഷം ഞാൻ അമ്മക്കൊരു മാല സമ്മാനിച്ചു.... എന്റെ വീട് കലൂർ ആണ്... തൊടുപുഴക്കലൂർ... ഇപ്പോൾ വിവാഹം കഴിഞ്ഞു കോട്ടപ്പടിയിൽ ആണ്... ഈ ഏട്ടൻ പറഞ്ഞ മങ്ങാട്ടുക്കവല വഴി ആണ് ഞാൻ മിക്കവാറും വീട്ടിൽ പോകാറ്...❤❤❤❤❤❤ഇങ്ങനെ ഒരു മകനെ കിട്ടിയ ആ മാതാപിതാക്കൾ ഭാഗ്യമുള്ളവർ 🥰🥰🥰🥰🥰
@lissiammajoseph6683
@lissiammajoseph6683 Күн бұрын
സിജോ, ഈ നിലയിൽ കണ്ടതിൽ വളരെ സന്തോഷം. അഭിമാനം. അമ്മയെ ചേർത്തുപിടിക്കുന്നതിൽ അഭിനന്ദനങ്ങൾ. സിജോയുടെ ഒരു അധ്യാപികയെന്ന നിലയിൽ അഭിമാനിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.
@muralidathan-bo1lr
@muralidathan-bo1lr 5 күн бұрын
സഹോദരാ... വരും തലമുറക്ക് ഒരു പാഠം ആണ് നിങ്ങൾ 🙏🙏❤️❤️👍👍
@muralipanangatu3221
@muralipanangatu3221 4 күн бұрын
ഇപ്പോഴത്തെ പിള്ളേർ പഠിക്കേണ്ട പാഠപുസ്തകമാണ് നിങ്ങൾ🙏🙏🙏🙏🙏
@allusujith7
@allusujith7 Ай бұрын
പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് വല്ലാത്തൊരു മനുഷ്യൻ തന്നെ പച്ചയായ വ്യക്‌തിത്വം സംഭവം ബഹുലം തന്നെ ഈ അവിസ്മരണീയ യാത്ര 🙏🔥🔥🔥💯 ദൈവം അനുഗ്രഹിക്കട്ടെ ❤️
@Orque01
@Orque01 2 күн бұрын
Al Hamdhulillah... Thank God. എൻ്റെ ഉമ്മയാണ് വീഡിയോ കാണാൻ പറഞ്ഞത്... ഒരുപാട് സന്തോഷം, ഇന്ന് ഈ നിലയിൽ എത്തിനിൽക്കുന്നത് കാണുമ്പോൾ... 🥺🙌🏼♥ എനിക്കും, എല്ലാവർക്കും വലിയ ഒരു പ്രചോദനമാണ്, നിങ്ങളും കുടുംബവും... നന്ദി ❤😊 Wish You All the Best. Thankyou Chef Pillai❤🙌🏼
@rijoraj3255
@rijoraj3255 10 күн бұрын
My story is same like you. I am from poor family. I choose nursing profession nobody supports me except my mother . Everbody blamed my mother to support me. Right now i am in USA with my dream achieved and my mother is living with me . If you have passion for something and work hard , u will succeed one time
@nandurenchi
@nandurenchi Ай бұрын
25 mins was like 3 hrs movie, can’t control the joyful tears❤
@user-lm7sf8cu8d
@user-lm7sf8cu8d Күн бұрын
കഷ്ടപ്പെട്ടവൻ വിജയിക്കും
@motographerash7006
@motographerash7006 Ай бұрын
തുടക്കത്തിൽ അവസ്ഥ ഓർത്തു കണ്ണ് നിറഞ്ഞത് അവസാനം തീർന്നപ്പോൾ അഭിമാനം...❤
@amarukka
@amarukka 16 сағат бұрын
താങ്കൾ ഹീറോ ആണ് ❤
@user-lm7sf8cu8d
@user-lm7sf8cu8d Күн бұрын
Mr. ഷെഫ് you are Legend. Salute 🙏
@nasipalathingal7576
@nasipalathingal7576 12 күн бұрын
ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ
@AamiMadhavvlogs
@AamiMadhavvlogs 6 күн бұрын
Shooo. Eee manushyane onn kananamayirunnu... Parayunnath kelkkumbo... Entha parayua... Big salute
@sivadasannerumbiyathil7225
@sivadasannerumbiyathil7225 Ай бұрын
ഈ മഹാനായ വ്യക്തിയുടെ അനുഭവങ്ങൾ ഇതേ പോലെയുള്ള സാഹചര്യങ്ങളിൽ പെട്ട് ഉഴലുന്ന പലർക്കും മുന്നോട്ട് പോവാനുള്ള പ്രചോദനവും ഊർജ്ജവും നൽകുമെന്നെനിയ്ക്കുറപ്പാണ്. ഇദ്ദേഹത്തിന്റെ അനുഭവങ്ങളിൽ പല അവസരങ്ങളിൽ ഇദ്ദേഹത്തിന് ചെറിയ ചെറിയ സഹായങ്ങളിലൂടെ അദ്ദേഹത്തിനെ വീഴാതെ താങ്ങി നിർത്തിയ ആ നല്ല മനസ്സിനുടമയായ മനുഷ്യർ ദൈവത്തിന്റെ മനുഷ്യ രുപങ്ങളല്ലേയെന്ന ഒരു സംശയം . ദൈവത്തിന്റെ അംശം തൂണിലും തുരുമ്പിലും എല്ലായിടത്തിലും ഉണ്ടെന്നുറപ്പാണ്. ആ ദൈവികത ,എപ്പോളും കഷ്ടപ്പെട്ട് വീഴാതെയിരിയ്ക്കാൻ പാടുപെടുന്നവരെ താങ്ങി നിർത്തുവാൻ , ഇടവരുത്തട്ടെ.
@sh17019
@sh17019 13 күн бұрын
What a inspiring story.Need to feature his life story in our school test book.
@athulsaju8117
@athulsaju8117 Ай бұрын
ഇതിൽ കമന്റ്‌ ഇടാൻ വാക്കുകൾ എനിക്ക് കിട്ടണില്ല ഷെഫ്........ നിങ്ങളെ പോലെ തന്നെ ഒരുപാട് സ്വപ്നം ആയിട്ട് നടക്കുന്ന ഈ സെയിം പ്രൊഫസഷൻ തന്നെ ഉള്ള ഒരാൾ ആണ് ഞാൻ അത് കൊണ്ട് സർ പറയുന്ന ഓരോ വാക്കിന്റെ യഥാർത്ഥ അർത്ഥം തിരിച്ചു അറിയാൻ എനിക്ക് കഴിയുന്നുണ്ട്.... 🥰🥰🥰....
@drsankaranarayanan
@drsankaranarayanan Ай бұрын
sijo...you defeated defeats in your life...proud of you
@iAMJJP
@iAMJJP 6 күн бұрын
Real motivation bro!! You deserve everything and more! God bless you bhai.
@anitham.yohannan2051
@anitham.yohannan2051 Ай бұрын
Proud of you , God bless you 👏
@ajilreji4968
@ajilreji4968 39 минут бұрын
വളരെ നല്ലത് സ്വന്തം അനുഭവത്തിൽ കൂടി വളർന്നു വലുതായി 🙏🙏🙏u🙏
@jesmyhenry8259
@jesmyhenry8259 3 күн бұрын
Ethreem detail ayit oru motivation story njan ente lyfil kettitilla, ente makkalum ningale pole aayi theeran njan prarthikunnu ,ethupole vannna vazhi marakkatha oru makan ente makkalem njan ethu kanikum ,avar jeevithathil vijayikkan vendi , ennengilym ningale onnu kanan pattiyengil oru big salute tharum ,hats of u my brother❤❤❤❤
@army12360anoop
@army12360anoop 3 күн бұрын
അച്ഛൻ ജോലി ചെയ്തിരുന്ന പറമ്പിൻ്റെ മുതലാളിയോട് നോട്ട് ബുക്ക് വാങ്ങാൻ അഞ്ച് രൂപ ചോദിച്ചു ഒരു 11 വയസുകാരൻ, വൈകിട്ട് അഞ്ച് മണിക്ക് അച്ഛൻ്റെ കൂലിയിൽ നിന്ന് വാങ്ങാൻ പറഞ്ഞു വിടുന്നു,😢😢😢 പീന്നിട് ഉച്ചക്കഞ്ഞി ഒരു തവി കൂടുതൽ കിട്ടാൻ വേണ്ടി സ്കൂളിലെ അരി ചാക്ക് ചുമക്കുന്നു .,25 പൈസക്ക് വഞ്ചി തുഴയുന്നു., വിറക് വെട്ടാൻ ഹോട്ടലിൽ നിൽക്കുന്നു., ഒട്ടോറിക്ഷാ ഓടിക്കുന്നു. ഒരു കറുത്ത പാൻസും, ഒരു മുഷിഞ്ഞ ഷർട്ടുമായി കൊച്ചിയിൽ എത്തുന്നു അവിടെ നിന്നും പറ്റില്ല ഈ പണിക്ക് താങ്കൾക്ക് കഴിയില്ല ഇതിന് വെറെ ആള് ഓക്കെയാണെന്ന് പറയുന്നു. പക്ഷേ സ്വന്തം കഴിവ് ഒന്ന് കാണിക്കാൻ അവസരം തരുമോ എന്ന് ചോദിക്കുന്നു,😊😊😊 പീന്നീട് ആ ബാലനെ ലോകമറിഞ്ഞത് കലാഭവൻ മണിയായിട്ടായിരുന്നു. അതേ നമ്മുടെ മണിച്ചേട്ടൻ😅😅😅😅 5 രൂപ കൊടുക്കാതിരുന്ന മുതലാളിയുടെ പറമ്പ് മധുരമോടെ വാങ്ങി, എല്ലാം നേടി❤❤❤❤❤ അതാണ് മധുര പ്രതികാരം അതുപോലെ ആ ബാങ്ക് മനേജർക്കും സിജോ ചേട്ടൻ മധാരമായി ഒരു പ്രതികാരം കൊടുക്കണം. അന്ന് ചോദിച്ച പണത്തിൻ്റെ ആയിരം ഇരട്ടി അവരുടെ ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്ത് പിൻവലിക്കണം.😅😅😅😅
@user-gh9jc3zl7x
@user-gh9jc3zl7x 12 күн бұрын
Proud of you mone ♥️🙏♥️
@navneethkvalsan
@navneethkvalsan 12 күн бұрын
Beautiful narration
@vincylawrence6481
@vincylawrence6481 4 күн бұрын
Such a gem,very hardworking with great attitude!You are an inspiration
@letsgoliferoutes
@letsgoliferoutes 10 күн бұрын
ജീവിതം മാറേണ്ടത് എങ്ങനെ യെന്ന് സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടിയ " സിജോ " ശെരിക്കും ഒരു രാജകുമാരനാണ്... Proud ഓഫ് you ❤️❤️❤️🙏🏿
@tennyarikkadan6168
@tennyarikkadan6168 6 күн бұрын
Highly motivational. Excellent 👍
@jyothisv2021
@jyothisv2021 10 күн бұрын
Your perseverance is the real motivation for the youngsters, very proud of you
@jishak50
@jishak50 17 күн бұрын
Very good speech ❤❤❤
@anujoy5228
@anujoy5228 12 күн бұрын
അടിപൊളി 🥰supper bro 🤝
@user-bx8cv3vu9e
@user-bx8cv3vu9e Ай бұрын
Kannuneeeode mathrame ee Katha kettu theeru.well done bro
@shobalchristyphilip3573
@shobalchristyphilip3573 6 күн бұрын
I felt God's hand in all your ways. God bless you.
@DhanyaKk-bt2jw
@DhanyaKk-bt2jw 14 күн бұрын
Big salute sir
@mythrivishwasdorugade167
@mythrivishwasdorugade167 Ай бұрын
Wow your journey is really inspiring 👏👏👏
@vilascoroshan404
@vilascoroshan404 Ай бұрын
Proud of U Man...
@rasiashahul8111
@rasiashahul8111 14 күн бұрын
God bless you dear ❤❤❤
@deepthysaiju4986
@deepthysaiju4986 9 күн бұрын
Proud of you, Thank Good Lord
@AJPaulson-rq5nk
@AJPaulson-rq5nk Ай бұрын
Ende molum e kollam culinary arts cheran pokuva. Eppozhum e field alukalkhu athra parichitamalla. Medicine and engineering mathame alukalkhu ariyu.E jeevitga Katha enne karayipichu oru nalla motivation kuttijal ethu kelkhanam oarayan manassukanicha nigankhu oru big salute
@Abhv87
@Abhv87 11 күн бұрын
Proud of you great man 🔥🔥❤
@minithomas4036
@minithomas4036 14 күн бұрын
Congratulations God bless you
@sunithasatheesh4915
@sunithasatheesh4915 Ай бұрын
Mone proud of you ❤❤
@shamohd76
@shamohd76 5 күн бұрын
U are really amazing 🎉, proud of you
@suryamolpoulose6761
@suryamolpoulose6761 15 күн бұрын
great.congrats🎉
@BeevisaiduBeevisaidu
@BeevisaiduBeevisaidu 12 күн бұрын
God bless you
@rinutom8083
@rinutom8083 2 күн бұрын
👍🙏God bless you, 2 nd time watching
@sushamamohan1731
@sushamamohan1731 7 күн бұрын
Huge salute to you Sijo👍👍
@arathydevan4002
@arathydevan4002 7 күн бұрын
Big salute dear brother
@akhilvazhaparambil2808
@akhilvazhaparambil2808 2 күн бұрын
i was watching every second praying this life story never ends.. keep going brother .your parents will always be proud for you man
@sophiaprakash8026
@sophiaprakash8026 12 күн бұрын
So proud of you ❤
@riyask460
@riyask460 Ай бұрын
Inspiration 🔥🔥
@geetharajaneesh5453
@geetharajaneesh5453 17 күн бұрын
Super mone❤❤👍👍
@AnilKumar-xx5yo
@AnilKumar-xx5yo Ай бұрын
മോനെ all the best
@arunkumarkrishnan4578
@arunkumarkrishnan4578 12 күн бұрын
Great motivation ❤
@Dreamer-di6ml
@Dreamer-di6ml 13 күн бұрын
അടിപ്പൊളി മുത്തേ❤❤❤
@ashnabinth3791
@ashnabinth3791 Ай бұрын
can’t watch it without having tears in your eyes 🥹
@ajankavilevalappil5139
@ajankavilevalappil5139 10 күн бұрын
Awesome brother
@sunithab8448
@sunithab8448 12 күн бұрын
Inspiring story
@vijithvinu3638
@vijithvinu3638 14 күн бұрын
Great👍
@sajeevmm2629
@sajeevmm2629 13 күн бұрын
Mone God bless you....
@Monu-cm5sn
@Monu-cm5sn 14 күн бұрын
അമ്മയെ ഒരിക്കലും കൈവിടല്ലേ❤❤
@shamjithprem.pprem.p402
@shamjithprem.pprem.p402 11 күн бұрын
Great great great
@shajeeram5995
@shajeeram5995 7 күн бұрын
Proud of you brother
@rohinitrivandrum2261
@rohinitrivandrum2261 Ай бұрын
Great 👍
@sujinks1
@sujinks1 Ай бұрын
Purely 🔥🔥🔥
@priyamadhavan7366
@priyamadhavan7366 13 күн бұрын
Idaanu motivation❤❤❤❤
@bibinthomas8842
@bibinthomas8842 13 күн бұрын
Proud ❤
@mumu_s_vlog
@mumu_s_vlog Күн бұрын
പറയാൻ വാക്കുകൾ ഇല്ല
@sethu1112
@sethu1112 2 күн бұрын
Very nice life journey keep going higher and higher .....all the very best
@unnikrishnanck8705
@unnikrishnanck8705 11 күн бұрын
Hardwork is the most success therapy in life
@sunithasuresh5070
@sunithasuresh5070 2 күн бұрын
What an inspiring life journey.. Soo happy for you 👌
@geethaphilip9308
@geethaphilip9308 3 күн бұрын
Proud of you mone .God bless you.
@annettemaippan4218
@annettemaippan4218 4 сағат бұрын
Your willpower is strong.God bless you
@user-mz8fp7uf1r
@user-mz8fp7uf1r 11 күн бұрын
ഇതൊരു സിനിമയായി വരണം
@sheebashaji3784
@sheebashaji3784 2 күн бұрын
Salute mone,❤❤
@mobinm485
@mobinm485 14 күн бұрын
Big salute chef
@mollykuriachan5850
@mollykuriachan5850 10 күн бұрын
God bless you sijo mone your parents so lucky
@dheerajkrishna4106
@dheerajkrishna4106 2 күн бұрын
Big salute very good attitude
@dinulal4336
@dinulal4336 14 күн бұрын
Hard work always pays... ❤❤
@Haay3338
@Haay3338 16 күн бұрын
❤‍🔥❤‍🔥❤‍🔥❤‍🔥proud moments💐💐💐😍
@sudarmasudarma6903
@sudarmasudarma6903 2 күн бұрын
ഇത്രയും നല്ലൊരു മകനെ കിട്ടിയത് മാതാപിതാക്കളുടെ ഭാഗ്യം.
@daisygeorge7740
@daisygeorge7740 7 күн бұрын
A Big salute ❤❤👍👍👍
@NJ-pd8ww
@NJ-pd8ww 13 күн бұрын
Congratulations
@user-bc5iq7gt4n
@user-bc5iq7gt4n 21 сағат бұрын
Congratulations for your great achievement.
@junediarymalayalam4796
@junediarymalayalam4796 11 күн бұрын
Proud of you
@fusionthalassery8433
@fusionthalassery8433 7 күн бұрын
Maasha allah 😊😊😊😊😊👏👏👏
@pradhu333
@pradhu333 11 күн бұрын
അഭിമാനം 🥰🥰🥰
@shajiveetil3478
@shajiveetil3478 Ай бұрын
Great chef ❤
@sisileeaj3967
@sisileeaj3967 9 күн бұрын
Proud of you ❤❤❤
@elizabethkuruvilla241
@elizabethkuruvilla241 13 күн бұрын
Great
@valsalamata1965
@valsalamata1965 Күн бұрын
Feel proud of his confidence.
@rekhaambika5189
@rekhaambika5189 2 күн бұрын
Proud of you man❤
@celinepm2224
@celinepm2224 2 күн бұрын
God bless you❤❤
@user-no2hq1ob9t
@user-no2hq1ob9t 3 күн бұрын
Masha allah❤karanjupoyi😢
@anithaantony3319
@anithaantony3319 14 күн бұрын
👏👏
@AjanrajAjanraj
@AjanrajAjanraj 6 сағат бұрын
God bless you Brother
@user-xc6ol3fv3k
@user-xc6ol3fv3k 11 күн бұрын
Nee oru muthanello mone. Enikkum ithu poloru friend undu kashtapettu vijayichavan
@allyms3526
@allyms3526 Ай бұрын
ഒരുപാട് സന്തോഷം സിജോ ❤❤
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,1 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 107 МЛН