Kadamizhiyil Video Song 4K | Rafi Mecartin | Suresh Peters | Suresh Gopi | Lal

  Рет қаралды 17,445,488

Matinee Now

Matinee Now

3 жыл бұрын

Presenting Kadamizhiyil Video Song 4K Malayalam Movie Thenkasipattanam
Directed : Rafi Mecartin
Produced : Lal
Written : Rafi Mecartin
Starring : Suresh Gopi,Lal,Dileep,Samyuktha Varma,Geethu Mohandas,Kavya Madhavan,Salim Kumar,Spadikam George
Music : Suresh Peters
Singers : Mano, Swarnalatha
Cinematography : Saloo George
Edited : Harihara Puthran
Production company : Lal Creations
Distributed : Lal Release
#Kadamizhiyil #VideoSong4K #SureshGopi
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 400
@rejitr01
@rejitr01 3 жыл бұрын
ഒരു മലയാളി ആയതിൽ ഞാൻ ഭാഗ്യവാനാണ്..😍കാരണം വേറെ ഒരു ഇൻഡസ്ട്രി ലും ഇതേ പോലത്തെ സിനിമ ഉണ്ടാവില്ല..🔥
@safnasinu1498
@safnasinu1498 3 жыл бұрын
അതേ 😍🤗
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 жыл бұрын
😀🌐🌎🌍🌏😍❤
@aharaza1680
@aharaza1680 3 жыл бұрын
എല്ലാവർക്കും അവരുടെ ഭാഷയും സിനിമയും ഭക്ഷണവും സ്ഥലവും ഒക്കെ പ്രിയപ്പെട്ടതാണ് നമ്മൾ വിചാരിക്കും നമ്മളാണ് ഏറ്റവും ഭാഗ്യൻവമാർ എന്ന് അതുപോലെ ആണ് അവരും വിചാരിക്കുന്നത് 🤣
@rejitr01
@rejitr01 3 жыл бұрын
@@aharaza1680 ആവാം 😁
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 3 жыл бұрын
@@febnak2045 ❤😀
@sujithv2521
@sujithv2521 3 жыл бұрын
തെങ്കാശിപട്ടണം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍
@bavintm6806
@bavintm6806 3 жыл бұрын
👍👍👍
@sujithv2521
@sujithv2521 3 жыл бұрын
@@bavintm6806 👍👍
@sreelatha3084
@sreelatha3084 3 жыл бұрын
👌👌👌👍
@sujithv2521
@sujithv2521 3 жыл бұрын
@@sreelatha3084 👍👍👍
@sreelatha3084
@sreelatha3084 3 жыл бұрын
@@sujithv2521 😄😄😄
@aswincmohan4301
@aswincmohan4301 2 ай бұрын
2024-ലും മാറ്റ് ഒട്ടുംതന്നെ കുറയാത്ത പാട്ട്❤
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍 നല്ല പാട്ടുകൾക്ക് മരണമില്ല ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️
@santhoshraj135
@santhoshraj135 11 ай бұрын
🙌🏻
@dondeepu8987
@dondeepu8987 10 ай бұрын
Marakkan pattumo
@rekhat1582
@rekhat1582 7 ай бұрын
Nan
@bijuc.abijuantony2061
@bijuc.abijuantony2061 7 ай бұрын
ഞാൻ ഉണ്ട് ചെച്ചി
@syamkira718
@syamkira718 6 ай бұрын
Vere vazhiku vannatha play aayi poyi 😂😂
@VISHNUKUMAR-390
@VISHNUKUMAR-390 3 жыл бұрын
കണ്ണേട്ടൻ💛 ദാസ്സേട്ടൻ💛 ശത്രു 💛 KD&CO🔥 fans like
@yedhukrishnankrishnan2702
@yedhukrishnankrishnan2702 3 жыл бұрын
അപ്പൊ ജോസപ്പേട്ടൻ
@sreekandh3160
@sreekandh3160 3 жыл бұрын
സുരേഷ് ഗോപി my love
@itsme1938
@itsme1938 3 жыл бұрын
ഇവിടെ അരുമില്ലല്ലൊ ഇതാെന്ന് പറഞ്ഞ് ചിരിക്കാൻ .
@anumolthomas1318
@anumolthomas1318 3 жыл бұрын
1
@fanasc1486
@fanasc1486 2 жыл бұрын
മുത്തുരാമൻ
@jaisonjose1541
@jaisonjose1541 3 жыл бұрын
സ്വർണലത ചേച്ചിടെ സൗണ്ടിനു ഫാൻസ്‌ ഉണ്ടോ 🥰🥰🥰💞 Ejjathi gifted voice 💓💓 ufff rare item 💚💚
@iamg46
@iamg46 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🎉❤️🎉❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️🔥❤️🔥🔥🔥
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@iamg46 Kavya madhavan, dileep
@sreelatha3084
@sreelatha3084 3 жыл бұрын
Und
@ribinmathew7061
@ribinmathew7061 3 жыл бұрын
Und🥰
@ajeshvarghese4843
@ajeshvarghese4843 3 жыл бұрын
😄❤❤❤❤❤❤😄❤❤❤❤❤❤❤🌹🌹👌👌👌👌🌹🌹🌹🌹🌹
@mablecleetus6448
@mablecleetus6448 2 жыл бұрын
ഒരു കാലത്ത് മലയാളത്തിൻ്റെ ഫാസ്റ്റ് നമ്പറുകളിലെല്ലാം സ്വർണ്ണലതയെന്ന ഗായികയുടെ ശബ്ദം അത് നിർബന്ധം❤️❤️❤️
@rafimotiv2762
@rafimotiv2762 Жыл бұрын
🌹🌹🌹😍😍😍😍😍😍😍😍😍😍
@selvarasun4865
@selvarasun4865 2 ай бұрын
No only TAMIL song swarnalatha 400 song extra
@AnusreeKn-tm2mr
@AnusreeKn-tm2mr 14 күн бұрын
Gjhjgkm❤❤
@haanavanddi
@haanavanddi Күн бұрын
2001 IL iragiya filim thagasipattanam. Dadasahib. Rokan bayi. Adil muhallal filim 15 divasam hodi. Mammotty filim 150 divasam hodi Suresh Gobi filim 50 divasavum hodi
@pscboosterdose
@pscboosterdose Жыл бұрын
1980-1990-2000ഇടയ്ക്ക് ജനിച്ചവർ ഒരുപാട് ഭാഗ്യം ചെയ്തവരാണ്. അന്നത്തെ പാട്ടുകൾ വെച്ച് കണ്ണടച്ച് ഒന്ന് കിടന്നാൽ ഞങ്ങൾ ഞങ്ങളുടെ ബാല്യത്തിലും, കൗമാരത്തിലും എത്തും.സ്കൂളിലും കോളേജിലും ഉള്ള ഓർമ്മകൾ എല്ലാം വരും. Mobile ഇല്ലായിരുന്നത് കൊണ്ട് കൂടുതൽ സമയം കൂട്ടുകാരോട് ശ്രെദ്ധ പോകാതെ സംസാരിക്കാൻ പറ്റുമായിരുന്നു. Technology യുടെ സഹായം ഒരുപാട് ഉണ്ടേലും നൊസ്റ്റാൾജിയകളാണ് ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു കാര്യം
@sujithsuji7479
@sujithsuji7479 10 ай бұрын
True bro same feel
@girijanthoppil1067
@girijanthoppil1067 6 ай бұрын
True💯🥹
@arunraj8802
@arunraj8802 Ай бұрын
വളരെ ശെരിയാണ് ❤❤
@valluvanaadan6126
@valluvanaadan6126 3 жыл бұрын
മരിച്ചു കിടക്കുന്നവരും എഴുന്നേറ്റ് തുള്ളും,,,, അജ്ജാതി എനർജി.... uff🔥🔥
@sharathmurali100
@sharathmurali100 3 жыл бұрын
Oh ath sheri
@alvinchristybabu8732
@alvinchristybabu8732 3 жыл бұрын
അതാണ് 💓💓💓💓💓
@sakirannara3247
@sakirannara3247 3 жыл бұрын
150
@tomsytomy
@tomsytomy 3 жыл бұрын
👍👍👍👍👍👍
@user-jt1em8xr4s
@user-jt1em8xr4s 3 жыл бұрын
😁😃👍
@prsenterprises2254
@prsenterprises2254 3 жыл бұрын
ഒരു സിനിമയിലെ എല്ലാ പാട്ടും ഹിറ്റ് അകാൻ പറ്റുമോ സക്കിർ ഭായ്ക്ക് Suresh peter ; but I can 😎
@jobinsamudra2218
@jobinsamudra2218 3 жыл бұрын
All rounder സുരേഷ് പീറ്റർ
@antonyariyavunnapaniatheyu4486
@antonyariyavunnapaniatheyu4486 3 жыл бұрын
👌👌
@VaiSakH112
@VaiSakH112 3 жыл бұрын
Deepak Dev: njan vannath thanne anganeya bro...
@vishnulalification
@vishnulalification 3 жыл бұрын
Le Vidyasagar : I can 🔥
@greeshmasuresh7016
@greeshmasuresh7016 3 жыл бұрын
Vidyasagar also 💞💞💞💞💞
@silambarasanm9933
@silambarasanm9933 Жыл бұрын
கேரள மொழியில் பாடல் கேட்பது கூட இனிமையா இருக்கு ❤️🔥❤️
@karunkumar4651
@karunkumar4651 10 ай бұрын
Becz of swarnaltha amma voice
@JibuMathew-vw5si
@JibuMathew-vw5si 6 ай бұрын
Mom is malayali
@sivalakshmi4208
@sivalakshmi4208 2 жыл бұрын
நான் தமிழ் ஆனால் இந்த பாடல் மிகவும் பிடிக்கும் மலையாளம் songs all most my favroiute
@-90s56
@-90s56 3 жыл бұрын
കിട്ടുന്ന നെഗറ്റീവ് എല്ലാം ഒപ്പിച്ചു പഴയ സിനിമകളും പാട്ടും ഇതുപോലെ ഇനിയും അപ്‌ലോഡ് ചെയ്യണം ഓരോ പഴയ പാട്ടുകൾ കാണുമ്പോഴും ജീവിതത്തിലെ കഴിഞ്ഞു പോയ ഓരോ നല്ല ഓർമ്മകൾ ആണ് ലഭിക്കുന്നത് 😍💛
@sreekanthvadassery8288
@sreekanthvadassery8288 3 жыл бұрын
ഞാൻ പറയാൻ കരുതിയ വാക്കുകൾ.. തിരിച്ചു കിട്ടാത്ത കാലം..
@sarusanguzideas7800
@sarusanguzideas7800 3 жыл бұрын
❤️❤️
@sreelatha3084
@sreelatha3084 3 жыл бұрын
Yes,,👍👍👍you're absolutely correct 👏👏
@sandeepmuthu4159
@sandeepmuthu4159 3 жыл бұрын
ഞാനും പറയാൻ ഇരുന്നു വാക്കുകൾ
@emmanuelasramam4073
@emmanuelasramam4073 3 жыл бұрын
Koshi chaayya namasakarram und..
@sagarmudavoor8115
@sagarmudavoor8115 3 жыл бұрын
ഇത് കണ്ണപ്പട്ടൻ ഇത് ദാസപ്പേട്ടൻ ഇവർക്ക് രണ്ട് പേർക്കും ഇഷ്ടം നമ്മുടെ മീനാക്ഷിയെ . ഇത് മീനാക്ഷി ഇത് സംഗീത ഇവർക്ക് രണ്ടു പേർക്കും ഇഷ്ടം നമ്മുടെ കണ്ണപ്പേട്ടനെ. ഇതിന് ഞാനെന്ത് ചെയ്യാനാ എന്റെ ജോസപ്പേട്ടാ.....സലീം കുമാർ പൊളി.
@aneeshmanimala4973
@aneeshmanimala4973 2 жыл бұрын
2021❤❤❤
@aryas236
@aryas236 2 жыл бұрын
😆😂😂
@vishnunambu5812
@vishnunambu5812 2 жыл бұрын
😂😂😂
@sachina.s8645
@sachina.s8645 2 жыл бұрын
😀😀
@suhailas3407
@suhailas3407 2 жыл бұрын
😂😂😂
@arulraj5574
@arulraj5574 Жыл бұрын
Love from Tamil Nadu. Fan of Swarnalatha mam. What a voice. Both Tamil and Malayalam 👌👌👌👌👋👋👋👋♥️
@Lalgudisurya
@Lalgudisurya Жыл бұрын
Also telugu... தெலுங்கிலும் இந்த பாடலைப் பாடி உள்ளார்
@vinayagmuruga6456
@vinayagmuruga6456 10 ай бұрын
Yes🙌🏻 Also✨️🙌🏻
@er_ragupathy_visuals
@er_ragupathy_visuals 2 жыл бұрын
இவ்வுலகை விட்டு ஸ்வர்ணலதா அம்மா உயிர் பிரிந்தாலும். என்றும் அவர்கள் குறள் மூலம் என்றும் மனதில் குடியிருக்கிறார். Rip Swarnalatha amma😷😷😪😪
@selvamayan
@selvamayan Жыл бұрын
குரல்
@ARUNKUMAR-yq2it
@ARUNKUMAR-yq2it 3 жыл бұрын
ലാലിന്റെ ഉം ഗീതുന്റെ ഉം എന്നർജിറ്റിക് പെർഫോമൻസ്... മലയാളിക് ഒരിക്കലും മറക്കാൻ പറ്റാത്ത കോമഡി ഉം... എല്ലാം കൂടി ഒരു ഉത്സവ ഫീൽ ആയിരുന്നു പടം
@Nambiar12
@Nambiar12 3 жыл бұрын
ayyapan nayaroo
@veenamnair8467
@veenamnair8467 3 жыл бұрын
ലാലിൻ്റെ energetic song....female voice oru രക്ഷയും ഇല്ല....bt ഈ പാട്ട് കഴിഞ്ഞുള്ള sentiments, fighting...😭
@shenuboban7834
@shenuboban7834 3 жыл бұрын
Female voice swarnalatha 💞
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
@@shenuboban7834 ❤️❤️🔥🔥
@vtsheaven013
@vtsheaven013 3 жыл бұрын
Climax പൊളിച്ചല്ലോ.
@jyotishv9441
@jyotishv9441 3 жыл бұрын
Swarnalatha madam.
@gameworker8049
@gameworker8049 3 жыл бұрын
👊👊🤟✌️
@tamilsoulfulsongs9222
@tamilsoulfulsongs9222 2 жыл бұрын
One of my fav song in Malayalam 90s kids❤️love from தமிழ்நாடு..கீது மோகன்தாஸ்😘
@virtualrealitiesshibimalyi1932
@virtualrealitiesshibimalyi1932 3 жыл бұрын
സുരേഷ് പീറ്റർ, മനു,സ്വണലത.... മാസ്സ്... ഇൻഡസ്ട്രി ഹിറ്റ്.. സുരേഷ് ഗോപി, ലാൽ,ജോർജ്... ഫുൾ ടീം😍😍
@shajishaji8986
@shajishaji8986 3 жыл бұрын
സുരേഷേട്ടൻ ഡാൻസ് പൊളിയെ ❤️❤️... പുള്ളി ശരിക്കും കുടിച്ചിട്ടാണോ കളിക്കുന്നത് 🤔🤔🤔സുരേഷേട്ടൻ ഫാൻസ്‌ kill the like button❤️
@edwinkt836
@edwinkt836 3 жыл бұрын
ചെലപ്പോ കഴിച്ചിട്ടുണ്ടാവും 😁😁
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Sureshettan ❤️
@Thelittlemagic_
@Thelittlemagic_ 3 жыл бұрын
പുള്ളി ഡ്രിങ്ക്സ് കഴിക്കില്ല. വലി മാത്രോള്ളു.
@arunkumaros1880
@arunkumaros1880 3 жыл бұрын
😍
@suryanarayananthampi9129
@suryanarayananthampi9129 3 жыл бұрын
@@Thelittlemagic_ randumilla
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഈ പാട്ടുകേട്ടപ്പോഴാ ഓർത്തതു..... ഞാൻ തെങ്കാശിപ്പട്ടണം ഒന്നുകൂടി കണ്ടിട്ട് വരാം 🔥🥰 സുരേഷേട്ടൻ 🔥 ലാൽ ❣️ സംയുകത ❤ ഗീതു 🥰
@kottayamkunjachan591
@kottayamkunjachan591 3 жыл бұрын
ശത്രു ഇല്ലാതെ എന്ത് തെങ്കാശിപട്ടണം.
@ashindasvs8484
@ashindasvs8484 3 жыл бұрын
@@kottayamkunjachan591 appol kavyayum saleemettano. Avarum illathe enthu thenkasi pattanam
@ladouleurexquise772
@ladouleurexquise772 3 жыл бұрын
@@ashindasvs8484 Rafi mecartin illathe Thenkasippattaname undaavillaa
@krishnakamalam1236
@krishnakamalam1236 3 жыл бұрын
കാവ്യയോ
@geethus_world_
@geethus_world_ 3 жыл бұрын
@@ladouleurexquise772 🙌
@sreejithunniunni6976
@sreejithunniunni6976 Ай бұрын
2024ഏപ്രിൽ കാണുന്ന ആരേലും ഉണ്ടോ
@praveenkukku7107
@praveenkukku7107 3 ай бұрын
2024 ൽ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ 🙌
@user-pz1ob7pv5h
@user-pz1ob7pv5h 2 ай бұрын
Illaaa
@user-xw6gz2fb1b
@user-xw6gz2fb1b 3 жыл бұрын
സുരേഷേട്ടന്റെ dance കണ്ടാൽ ശെരിക്കും അടിച്ചിട്ട് കളിക്കുന്നപോലെ thanne ഉണ്ട് 😊 Perfection 👌
@sreejithsree8019
@sreejithsree8019 Жыл бұрын
Illa athilla
@shabeebrahman33
@shabeebrahman33 3 жыл бұрын
പഴയ Songs എല്ലാം 4K Ultra HD ആക്കിതരുന്ന Matinee Now.എന്ന ചാനലിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ Like 👇 👍
@ramsgnairnair7597
@ramsgnairnair7597 3 жыл бұрын
Ful movie ithil kittan etha oru vazhi
@renjithvc6279
@renjithvc6279 Жыл бұрын
Lal ejjathy item
@prasanthgmuttath8384
@prasanthgmuttath8384 3 ай бұрын
സ്വർണലതയുടെ ശബ്ദത്തിന് എന്തൊരു ഭാസ് 🙏ഒരു 100 പേര് ഒന്നിച്ചു പാടുന്നത് പോലെ ❤️❤️
@aswincmohan4301
@aswincmohan4301 2 ай бұрын
സത്യം ❤
@trollmediasentertainment7521
@trollmediasentertainment7521 3 жыл бұрын
അന്നത്തെ ട്രാൻണ്ട് സോങ്ങയിരുന്നു..90s kids ബാല്യം..🥰🥰 Swarnalatha Madam 👍👍 ഒരു കാലത്ത് പൊളിച്ചെടുക്കിയ സോങ്ങ്.. Ufff....❣
@sayoojsayu9853
@sayoojsayu9853 Жыл бұрын
ആ ട്രെൻഡിംഗ് പോയിട്ടില്ല ബോസ്സ് 🔥
@amitheshjosna1564
@amitheshjosna1564 3 жыл бұрын
സ്വാർണലത ചേച്ചിയുടെ വോയിസ്‌ മിസ്സ്‌ ചെയ്ത എത്രപേർ ഉണ്ട് 😔😔
@divyapbr
@divyapbr 3 жыл бұрын
:(
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
@@divyapbr Mano, Swarnalatha Suresh gopi, Geethu mohandas, Samyuktha varma lal
@sreelatha3084
@sreelatha3084 3 жыл бұрын
😊😊😊
@aiswaryanp7265
@aiswaryanp7265 3 жыл бұрын
😥
@deepakdeepu9533
@deepakdeepu9533 3 жыл бұрын
@@divyapbr 🤭🤭🤭
@user-ly7uz1ru4v
@user-ly7uz1ru4v 2 жыл бұрын
Swarnalatha mam voice ❤️❤️❤️. காந்தகுரலரசி சொர்ணலதா அம்மா ....
@fazilpali5038
@fazilpali5038 3 жыл бұрын
സ്വർണ്ണലത മാം (Late) മനോ സാർ തകർത്തു പാടിയ മനോഹര ഗാനം.സ്വർണ്ണലത മാം സൗത്ത് ഇന്ത്യൻ ഫിലിംസിൻ്റെ പ്രതേകിച്ച് മലയാള സിനിമയുടെ തീരാ നഷ്ടം.
@ajithakumarikp1747
@ajithakumarikp1747 3 жыл бұрын
ഈ സിനിമയോട് ഒരു പ്രത്യേക ഇഷ്ട്ടമാണ് എല്ലാവർക്കും
@hiranp3916
@hiranp3916 3 жыл бұрын
Friendships ullothondu
@plzdontsubscribe...2009
@plzdontsubscribe...2009 3 жыл бұрын
Hit super hit movie
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Dileep sensation
@stellarboy9582
@stellarboy9582 3 жыл бұрын
Sathym
@stellarboy9582
@stellarboy9582 3 жыл бұрын
Enik ithile nayika maare aan kooduthal ishtam...samyuktha,geethu,Kavya...golumal Enna song le moon perudem intro dance Poli aan
@abinjoabinjo5800
@abinjoabinjo5800 3 жыл бұрын
தமிழில் கூட ஸ்வர்ணலதா அம்மா படுநாங்க இந்த பாட்ட I miss u swarnalatha Amma
@arunjosep5362
@arunjosep5362 2 жыл бұрын
In malayalam also
@renjukuttanad1245
@renjukuttanad1245 2 жыл бұрын
ഹരിപ്പാട് സുരേഷ് തീയറ്ററിൽ ഏറ്റവുംകൂടുതൽദിവസം ഹൗസ് ഫുള്ളിൽ ദിവസവും 5 ഷോ വരെ ഓടിച്ച മെഗാ ബംബർ സൂപ്പർഹിറ്റ് സിനിമ... 👍👍👍👌👌👌👌 ഒരു ഓത്സവംകന്നെയായിരുന്നു ഈ സിനിമ ...... 👌👌👌
@jacksonbimmer4340
@jacksonbimmer4340 2 жыл бұрын
ഇനി എന്തൊക്കെ പറഞ്ഞാലും സ്വർണലത, K S ചിത്ര, സുജാത ഇവരെ ഒന്നും വെല്ലാൻ ഇനി ഒരു ജനറേഷന് കഴിയും എന്ന് തോന്നുന്നില്ല..💕
@Amal-hl4he
@Amal-hl4he 2 жыл бұрын
Include Minmini ji, 😶
@AbdulSamad-fh2rn
@AbdulSamad-fh2rn 2 жыл бұрын
Oro Kulam oro alakkkar
@jeevamoothedath3220
@jeevamoothedath3220 3 жыл бұрын
അമ്പലപ്പറംബിലെ ആൾക്കൂട്ടത്തിനിടയിൽ അച്ഛനോടൊപ്പം ഹൈഡ്രജൻ ബലൂൺ പിടിച്ച് കർട്ടനിട്ട സ്റ്റേജിന്റെ മുന്നിലിരുന്ന ഓർമ.. സ്പീക്കറിൽ ഉച്ചത്തിൽ കേൾക്കുന്ന പാട്ട് ❤
@Chefsree95
@Chefsree95 2 жыл бұрын
Powli vibes..🥰🥰🥰athoke ee 20k kids orupadu miss cheythu
@anandk2345
@anandk2345 2 жыл бұрын
Ejjathi feeling...orkumbo thanne❤️
@shabeebmuhammedc8811
@shabeebmuhammedc8811 2 жыл бұрын
😁
@dharanjith941
@dharanjith941 2 жыл бұрын
Same😎
@sajeevsajeevvs2957
@sajeevsajeevvs2957 2 жыл бұрын
😁😁😁💕💕💕💕💕💕🤝
@AthulMohan0555
@AthulMohan0555 3 жыл бұрын
ഈ സിനിമ ഫുൾ ഇറക്കുന്നത് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി 😒 സുരേഷേട്ടൻ ❣️
@simplyboy1311
@simplyboy1311 3 жыл бұрын
Machan tiktokil undayirunnille
@AthulMohan0555
@AthulMohan0555 3 жыл бұрын
Yes ഇതാരാണ്???
@simplyboy1311
@simplyboy1311 3 жыл бұрын
@@AthulMohan0555 njan broye follow cheythittundayirunnu dp kandappol aanu manasilayath
@AthulMohan0555
@AthulMohan0555 3 жыл бұрын
👍
@prsenterprises2254
@prsenterprises2254 3 жыл бұрын
Amazon primil varuka ollu, ennaanu thonnunth,
@actionsofachu1726
@actionsofachu1726 2 жыл бұрын
ദിലീപിന്റെ കഥാപാത്രം ആണ്‌ ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ശത്രു 😍
@arunks8281
@arunks8281 2 жыл бұрын
ഫ്രണ്ട്ഷിപ് റൊമാൻസ് ആക്ഷൻ സെന്റിമെൻസ് കോമഡി പിന്നെ കിടിലോൽക്കിടിലം പാട്ടുകളും "തെങ്കാശിപ്പട്ടണം "
@shameerkhan-namearts7487
@shameerkhan-namearts7487 3 жыл бұрын
20 വർഷം പോയ പോക്കേ.. അന്ന് ഇതിന്റെ ഓഡിയോ കാസ്സെറ്റ് കിട്ടാഞ്ഞിട്ട് എന്റെ ഒരു കൂട്ടുകാരീടെ കൈയ്യിൽ നിന്ന് ഒരു ദിവസത്തേക്ക് മേടിച്ച് കേക്കേണ്ടി വന്നിട്ടുണ്ട്.. അന്ന് ഈ പാട്ട് തന്നെ വീണ്ടും വീണ്ടും റിപീറ്റ് അടിച്ച് ഫുൾ സൗണ്ടിൽ കേട്ടോണ്ട് ഇരുന്നപ്പോ അത് കണ്ട് ദേഷ്യം വന്നിട്ട് എന്റെ ഉമ്മ ആ കാസ്സെറ്റ് എടുത്ത് അടുപ്പത്ത് ഇട്ടു.. അതിന്റെ പേരിൽ 2 വർഷത്തോളം എന്നോട് അവൾ മിണ്ടാതിരുന്നിട്ടുണ്ട്.. അവളെ കുറ്റം പറയാൻ പറ്റത്തില്ല ഇതിന്റെ ഓഡിയോ കാസ്സെറ്റ് കിട്ടാൻ അതുപോലെ പാടാരുന്നു അന്ന്.. അത്രയ്ക്ക് ഹിറ്റ്‌ ആരുന്നു ഇതിലെ എല്ലാ പാട്ടുകളും.. പ്രത്യേകിച്ച് ഇത് 😍😍
@nounoushifa9464
@nounoushifa9464 3 жыл бұрын
Sameer.epo.kutukari.evide.
@syamsagar439
@syamsagar439 3 жыл бұрын
@@nounoushifa9464 കൂട്ടുകാരി ചക്കുളത്ത് പൊങ്കാലയിടാൻ പോയി
@subhishass4365
@subhishass4365 3 жыл бұрын
@@syamsagar439 mwone😆😆😆
@faisalc.u2742
@faisalc.u2742 3 жыл бұрын
@@nounoushifa9464 സത്യം പറ നീ സമീർന്റെ ഭാര്യ അല്ലേ
@jishin2092
@jishin2092 3 жыл бұрын
😁
@Nizar713
@Nizar713 3 жыл бұрын
ലാൽ (സിദീഖ് ലാൽ )സകലകലാ വല്ലഭൻ തന്നെയാണ്... സംവിധാനം, നിർമാണം, അഭിനയം, ഡാൻസ്, പാട്ട്... എല്ലാം ഡബിൾ ഒക്കെ 👍👍
@user-po8tk9xc9v
@user-po8tk9xc9v 2 жыл бұрын
Poda... സംവിധാനം :റാഫി മെകാർട്ടിൻ ആണ്
@Nizar713
@Nizar713 2 жыл бұрын
@@user-po8tk9xc9v അയിന് ആരാ മൈ &#&@ അല്ലാന്ന് പറഞ്ഞത്
@user-po8tk9xc9v
@user-po8tk9xc9v 2 жыл бұрын
@@Nizar713 avar entha nalla directors alle?
@Nizar713
@Nizar713 2 жыл бұрын
@@user-po8tk9xc9v അയിന് ഞാൻ എന്ത് വേണം??ആദ്യം താൻ എന്റെ ആദ്യ കമന്റ് നല്ലവണ്ണം വായിച്ചു പടിക്ക്..
@user-po8tk9xc9v
@user-po8tk9xc9v 2 жыл бұрын
@@Nizar713 ok....
@GirishKumar-tl6me
@GirishKumar-tl6me 2 жыл бұрын
സുരേഷ്യേട്ടൻ... പോളിയാണ്............ The great..... സ്വർണലതചേച്ചി. ❤❤❤❤... Mano സർ... നമസ്കാരം....
@AnoopPai9084
@AnoopPai9084 10 ай бұрын
മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കി തകർത്തു പാടിയ ഗായിക സ്വർണലത...... ഒന്നും പറയാൻ ഇല്ല...... Miss you 😢😢😢
@curiousfolk
@curiousfolk 3 жыл бұрын
Swarnalatha mam ♥️♥️♥️. Still missing that crystal clear voice.
@ajeshvarghese4843
@ajeshvarghese4843 3 жыл бұрын
Verytrue
@keechumeena5388
@keechumeena5388 Жыл бұрын
Yes. My favourite singer 💓💓💓
@jibinoffl
@jibinoffl 3 жыл бұрын
സംയുക്ത വർമ്മ ലുക്ക് ! ❤️🔥 ഗീതു മോഹൻദാസ് ലുക്ക്, ഡാൻസ് അടിപൊളി ! ❤️😍
@shafeerpk3417
@shafeerpk3417 11 ай бұрын
പക്ഷെ ഈ സിനിമയിൽ കാവ്യയുടെ അത്രയും തന്നെ ആരുമില്ല 😍
@omanakuttankavitha5327
@omanakuttankavitha5327 Жыл бұрын
ലാലിന്‍റെ ഡാന്‍സ് അതി ഗംഭീരം.
@vishnulalification
@vishnulalification 3 жыл бұрын
Manoi❤️ Swarnalatha❤️ Suresh peters 💕 Kaithapram🙏
@rathishbaby
@rathishbaby 3 жыл бұрын
കടമിഴിയിൽ കമലദളം നടനടന്നാൽ പുലരിമഴ കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2) കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു ഏഹേ കടമിഴിയിൽ കമലദളം കടമിഴിയിൽ കമലദളം നട നടന്നാൽ പുലരിമഴ തനനാ നന താനന തനനാ നന താനന തനനാ നന താനന തനന തനന തനന പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ ഒരു നോട്ടം കാണാൻ നിന്നൂ നീയെത്തും നേരത്താ മലയോരത്ത് മദനപ്പൈങ്കിളിയായ് വന്നൂ കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൂടി തഴുകുമ്പോൾ തിരമാല ഹേ കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി തട്ട കൂട്ടാൻ വരും ഒരുമിക്കും നാമീ നിനവോരത്ത് തിരതല്ലും നാമിന്നീ പുഴയോരത്ത് ഒരുമിക്കും നാമീ നിനവോരത്ത് തിരതല്ലും നാമിന്നീ പുഴയോരത്ത് സ്നേഹം പോലെ വിടരും നിന്നിൽ അനുരാഗ കനവായി വീണ്ടു വീണ്ടും (കടമിഴിയിൽ..) തനാനാനാനാ നാനന തന്നാന.. അകലത്തെ തോണിയിൽ മിഴി നട്ടും ഞാൻ ഒരുമിച്ചാ കരയിൽ ചെല്ലാം തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ ഞാൻ നിൽക്കും വഴിവക്കത്ത് കൂന്തൽ ചീകി നീ ചന്തം ചാർത്തിയാൽ നാണിക്കും കാർമേഘം ഹോ ഓമൽ പൂമുഖം തെളിയും രാത്രിയിൽ നാണിക്കും വെൺ തിങ്കൾ പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ ഏതോ ദീപം തെളിയും തെളിയും പോലെ നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും (കടമിഴിയിൽ..)
@christinabeck733
@christinabeck733 2 жыл бұрын
👍
@ot2uv
@ot2uv Жыл бұрын
Adipoli
@achu789
@achu789 11 ай бұрын
@@ot2uv enth myr
@arunkrishna327
@arunkrishna327 Ай бұрын
😢
@rpg_raphi_x1179
@rpg_raphi_x1179 3 жыл бұрын
Magical voice of Swarnalatha ma'am ❤
@Lalgudisurya
@Lalgudisurya 2 жыл бұрын
Swarnalatha amma.... No one replace her voice💔😭... Miss you amma😭💔
@stardust1623
@stardust1623 2 жыл бұрын
Swarnalatha ma'am is singing whith such an ease and she has such a unique voice . I think she didn't get the recognition she deserved 😌
@mka4379
@mka4379 2 жыл бұрын
Yes..
@shahinasalim7670
@shahinasalim7670 2 жыл бұрын
Hdaytpa ❤️ jrwptyuuiii
@rafimotiv2762
@rafimotiv2762 Жыл бұрын
Yes
@nafseer9538
@nafseer9538 3 жыл бұрын
ചിത്രയെകാളും സുജാതയേക്കാളും എനിക്കിഷ്ടം സ്വർണലതയുടെ മധുരമേറിയ ശബ്ദം കേൾക്കാൻ ആണ്... ഈ പാട്ട് ഇത്രയ്ക്കു ഹിറ്റ്‌ ആവാൻ കാരണം സ്വർണലത പാടിയത് കൊണ്ട് തന്നെയാണ്..
@sinimt5597
@sinimt5597 Жыл бұрын
Enikum athe... Oru raksha illatha voice🥰🥰🥰
@Lalgudisurya
@Lalgudisurya Жыл бұрын
❤❤❤
@prasanthgmuttath8384
@prasanthgmuttath8384 Жыл бұрын
ഒരു സമയത്ത് സ്വർണലത മാഡം ചിത്ര ചേച്ചിക്ക് വെല്ലുവിളിയായിരുന്നു തമിഴിൽ
@vivek-kw1ix
@vivek-kw1ix 5 ай бұрын
@@prasanthgmuttath8384അതെ ഇന്ന് ഉണ്ടായിരുന്നെകിൽ bharath ratna കിട്ടേണ്ടമുതലാ ❤
@greetingstofellowtravelers8877
@greetingstofellowtravelers8877 3 ай бұрын
ശരിക്കും,916 gold തന്നെ ആയിരുന്നു ചേച്ചി ❤️❤️❤️പോയി ല്ലേ 😔😔
@ladouleurexquise772
@ladouleurexquise772 3 жыл бұрын
ഒറ്റപ്പേര് സുരേഷ് പീറ്റേഴ്സ് 🔥🦋
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
സ്വർണലത 😍💪💪
@trustme9207
@trustme9207 3 жыл бұрын
Mano
@cyclekingpk.804
@cyclekingpk.804 Жыл бұрын
மயிலிரகே மயிலிரகே மனம் திருட வந்தாயா😍😍😍
@ajilbhas2464
@ajilbhas2464 3 жыл бұрын
Most underated music director suresh peter❤️
@jithinsukumaran4191
@jithinsukumaran4191 3 жыл бұрын
സിനിമയുടെ കഥ കൊണ്ട് പോകുന്നതിൽ ഈ പാട്ടിനു വളരെ നല്ലൊരു പങ്ക് ഉണ്ട്
@binukuttan9893
@binukuttan9893 3 жыл бұрын
മമ്മൂക്ക ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ സുരേഷേട്ടൻ ❤️❤️ എത്ര തലമുറകൾ കടന്നു പോയാലും ഇത് പോലെ തന്നെ സുരേഷ് ഏട്ടൻ ❤️❤️❤️ ദിലീപേട്ടൻ ❤️❤️❤️
@jinu.vidhyajinu.vidhya2326
@jinu.vidhyajinu.vidhya2326 2 жыл бұрын
അതിന്റിടയിൽ jayaramettan ondu
@RockyRocky-lt5yk
@RockyRocky-lt5yk 2 жыл бұрын
Uff. ലാൽ...എന്നാ ഒരു എനർജി .ലെവൽ🔥💥 ഡാൻസ്...ആണ്... power ❤️
@retheeshkkretheeshkk268
@retheeshkkretheeshkk268 Жыл бұрын
എല്ലാവരു നടനെ നടനെ പറ്റി പറയും ശരിക്കും പാടി ഫലിപ്പിച്ച ഗായകർ ആണ് ഹിറോസ് ശ്രീ റാം , സ്വർണ്ണലത 🙏🏻
@paveeshpazhanimala9521
@paveeshpazhanimala9521 10 ай бұрын
Bro mano swrnalatha anu padiyee🙂
@manojp6780
@manojp6780 3 жыл бұрын
ഒരു രക്ഷേം ഇല്ലാത്ത ടൈമ് ആണല്ലേ?? നമ്മുടെ ആ 90 ?????. വീണ്ടും അവിടേക്കു പോകാൻ തോന്നുന്നവർ ഇവിടെ കമോൺ....
@prajithkumarprajithkumar2910
@prajithkumarprajithkumar2910 Жыл бұрын
Memories
@sreeragk8648
@sreeragk8648 3 жыл бұрын
My childhood super hero 🔥 SURESH GOPI 🔥
@AthulMohan0555
@AthulMohan0555 3 жыл бұрын
അന്നും ഇന്നും എന്നും SG ഫാൻ ❤️
@Arunima-nd5tx
@Arunima-nd5tx 3 жыл бұрын
Njanm
@sreekandh3160
@sreekandh3160 3 жыл бұрын
Very good
@Thelittlemagic_
@Thelittlemagic_ 3 жыл бұрын
അന്നും ഇന്നും ഒക്കെ ഒരാൾടെ ഫാൻ. സുരേഷ്ഗോപി
@darkdevil233
@darkdevil233 2 жыл бұрын
Anta ammaka suresh gopi ottiri estamana
@sjb_sync
@sjb_sync 2 жыл бұрын
Suresh Peters is criminally underrated! What a talent ❤️❤️❤️
@abhin_
@abhin_ 2 жыл бұрын
3:36 3:42 Flute music 🔥 Suresh peters Melody touch ❣️
@SainudheenChainu-bz8ro
@SainudheenChainu-bz8ro 4 ай бұрын
👍
@sajjadmusthafa9665
@sajjadmusthafa9665 3 жыл бұрын
എല്ലാവരും പൊളി 👌👌 സ്വർണ്ണലത എന്ന ഗായികയുടെ സ്വരമാധുര്യം ❤️❤️ എന്തൊരു മാജിക്കൽ വോയ്സാണ് മാമിൻ്റേത് 🙏🙏
@drishyadamodharan1993
@drishyadamodharan1993 2 жыл бұрын
Swarnalata Amma ❤
@yovanrani9676
@yovanrani9676 2 жыл бұрын
Malayalam melody music Swarnalatha ❤👌🤙🔥 sing voice sema favorite song .... 🖤🌹🎻❣
@rafimotiv2762
@rafimotiv2762 Жыл бұрын
പറയാനുണ്ടോ 😔😔😔💞😔🌹
@anusreemedias9176
@anusreemedias9176 3 жыл бұрын
തിരിച്ചു കിട്ടാത്ത ഒരു കാലവും അവ തന്ന ഓരോ ഓർമകളും ❤
@jishnu4774
@jishnu4774 3 жыл бұрын
പണ്ടത്തെ എന്റെ സ്കൂൾ ഫെസ്റ്റിവൽ സോങ്‌സ് ആയിരുന്നു ഇത് 😔
@jayachandranv4260
@jayachandranv4260 Жыл бұрын
ലോകത്തിലെ ഏതു ഭാഷയിലെ സിനിമകൾ വേണോ എടുത്തോ കണ്ടോ.. പക്ഷെ തമാശയിൽ, നമ്മളെ ചിരിപ്പിക്കുന്ന മലയാള സിനിനമോയോളും ഒരു ഭാഷയും വരില്ല..
@Axh-yo4cu
@Axh-yo4cu 3 жыл бұрын
തെങ്കാശി പട്ടണം അന്ന് കണ്ടപ്പോൾ വിചാരിച്ചില്ല ഇന്ന് HD യിൽ കാണാൻ പറ്റുമെന്ന് .ഇത് ഇങ്ങനെ ആക്കിയ മാറ്റിനിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@Aparna_Remesan
@Aparna_Remesan 3 жыл бұрын
നമ്മുക്ക് പ്രിയപ്പെട്ട മികച്ച ഗാനങ്ങൾ 4-kyil എത്തിക്കുന്ന MATINEE NØW ഫാൻസ് ഉണ്ടോ.😍😍
@5me6797
@5me6797 3 жыл бұрын
പിന്നില്ലാതെ ..😉
@ashindasvs8484
@ashindasvs8484 3 жыл бұрын
Matinee now inte videos like cheythittulla ellavarum matinee nowinte katta fans aayirikkum.
@sreyassreeeeeeeeee6335
@sreyassreeeeeeeeee6335 3 жыл бұрын
Saina sthiram comment chaythal block chayum allea... matinee now😍
@ashindasvs8484
@ashindasvs8484 3 жыл бұрын
@@sreyassreeeeeeeeee6335 ee paranjathu enthaanennu manassilaayilla
@sameergrace
@sameergrace 3 жыл бұрын
Yes
@subashs7980
@subashs7980 2 жыл бұрын
ஸ்வர்ணலதா சாங் எப்போதும் மாஸ் 🔥❤️
@shameermelethil5159
@shameermelethil5159 Жыл бұрын
സ്വർണ്ണലത 🔥🔥🔥🔥🔥🔥ഇനിയുണ്ടാവില്ല അങ്ങനെ വോയിസ്‌
@johnsonvarghese7605
@johnsonvarghese7605 3 жыл бұрын
2 ദിവസ്സം കൂടുമ്പോ കൈരളിയിൽ ഇടും, എന്നിട്ടും മടുത്തിട്ടില്ല 🥰❤
@ramov1428
@ramov1428 3 жыл бұрын
എല്ലാവരും ഡാൻസ് കളിക്കുമ്പോൾ ലാലേട്ടൻ ഡാൻസിൽ പുളയും.
@sukhilr1994
@sukhilr1994 3 жыл бұрын
Swarnalatha chechi ...punjabi house le songum nandhalala nandhalala👍👍👍...oral paunnath orupaad per paadunna poloru feel aanu ..😍😍😍😍😍😍
@sanalkumar4144
@sanalkumar4144 2 жыл бұрын
ഇത് ഒനൊന്നര പാട്ടാണ് സുരേഷ് ഗോപി ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@nitheeshkumarm
@nitheeshkumarm 3 жыл бұрын
Mano and swarnalatha, what a deadly combination 🔥🔥
@vjapachean8080
@vjapachean8080 3 жыл бұрын
കണ്ണേട്ടൻ ഫാൻസ്‌ ഉണ്ടോ..💪💪💪 Matinee Now 👍👍👍
@muhammedrafii007
@muhammedrafii007 Жыл бұрын
ഇനി യുള്ള തലമുറക്ക് ഒരിക്കലും ഇതുപോലുള്ള സിനിമ ഒന്ന് സൃഷ്ടിക്കാൻ കഴിയില്ല.
@lincybaby9475
@lincybaby9475 3 жыл бұрын
Swarnalatha's voice ❤️❤️❤️
@AthulMohan0555
@AthulMohan0555 3 жыл бұрын
സുരേഷേട്ടൻ ഫാൻസ്‌ ലൈക്ക് അടിക്ക് 👍👍👍
@ansilashameer8343
@ansilashameer8343 3 жыл бұрын
സ്വർണലത ചേച്ചിയുടെ voice 😍🔥🔥
@77rasheedkm
@77rasheedkm 2 жыл бұрын
പേര് പോലെ തന്നെ സ്വർണ്ണം കൊണ്ട് പൊതിയേണ്ട ശബ്ദം സ്വർണലത
@Bdjjjuf
@Bdjjjuf 3 жыл бұрын
I'm 💯 sure தமிழ் fans.. Reaction on first time.. 👉 "😂😂🤣🤣..... 😍😍😍"
@sathamhussein4770
@sathamhussein4770 3 жыл бұрын
Mayiliragey mayiliragey sng... Tamil luvrs..😍
@farthah3561
@farthah3561 2 жыл бұрын
Yes✌🏻
@publitemallu6092
@publitemallu6092 2 жыл бұрын
സ്വർണലത 😍😍 പൊട്ടുകുത്തടി പുടവചുറ്റടി ..😍😍 അജ്ജത്തി ഫീൽ..
@anassulfath2479
@anassulfath2479 3 жыл бұрын
Swarnalatha mam We miss you so much
@kB-lc5yd
@kB-lc5yd 3 жыл бұрын
Yes
@syamchandran_melethil
@syamchandran_melethil 3 жыл бұрын
*ഇതിന്റെ ഫുൾ ക്രെഡിറ്റ് മ്യൂസിക് ഡയറക്ടർ സുരേഷ് പീറ്റേറിന് കൊടുക്കണം* 🙏💯 *ലാലിന്റെ ഡപ്പാൻ കൂത്തുഡാൻസും സുരേഷ് ഏട്ടന്റെ **2:15** തൊട്ടുള്ള സ്റെപ്സും മ്യൂസിക്കും യാ മോനെ* 👌🔥
@bijintjacob1065
@bijintjacob1065 3 жыл бұрын
The whole songs of that film are gud
@sandeepkpm2625
@sandeepkpm2625 3 жыл бұрын
ലാലിന്റെ ഡാൻസിന് ഫാൻസ് ഇല്ലേ😍
@akhilks3464
@akhilks3464 Жыл бұрын
Swarnalatha chechiyudea sound kelkumbole oru 10 perre orumiche paduna feel kittunende, athe palla patilum thonnunde
@jyothi5563
@jyothi5563 3 жыл бұрын
തെങ്കാശി എന്ന സ്ഥലം പരിചയം പോലുമില്ല എങ്കിലും ഏത് മലയാളിയുടെയും മനസ്സിൽ ഓടിയെത്തുന്ന പേര് - തെങ്കസിപ്പട്ടണം
@kiranr890
@kiranr890 3 жыл бұрын
2 ക്ലാസിൽ പഠിക്കുമ്പോൾ ഇപ്പോഴും ഓർമയുണ്ട് വീട്ടുകാരുടെ കൂടെ ചങ്ങനാശ്ശേരി അഭിനയ തീയറ്ററിൽ പോയി കണ്ടത്, 90s kids വന്നോളൂ....
@vishalkvkl1544
@vishalkvkl1544 3 жыл бұрын
Born that the year
@PrithviMenon
@PrithviMenon 2 ай бұрын
Pre-degree second year, Changanacherry Abhinaya Theatre.... 2000 December
@kichuraj7611
@kichuraj7611 2 жыл бұрын
ജൂൺ 26 ഹാപ്പി ബർത്ത്ഡേ 🎂🎂 ഭരത് സുരേഷ് ഗോപി ♥♥
@neethatc3700
@neethatc3700 2 жыл бұрын
Geethu super performance
@sashaf3049
@sashaf3049 2 жыл бұрын
ഈ ലാലിന് വല്ലാത്തൊരു എനർജിയാണ്.. കണ്ടാലേ.. കാണുന്നവർക്കും അത് കുറച് പകർന്നുകിട്ടും 😃
@sarathbraj8980
@sarathbraj8980 3 жыл бұрын
സ്വർണലത ചേച്ചി മലയാളിക്കു നഷ്ടപ്പെട്ടത് ഒരു തീരാ nashtama😑😑😑
@rafimotiv2762
@rafimotiv2762 Ай бұрын
അതെ 😔
@sreehariem2333
@sreehariem2333 3 жыл бұрын
മലയാളസിനിമയിലെ ഒരു അണ്ടർറേറ്റഡ് ഡാൻസർ ആണ് ലാൽ.....
@renjukuttanad1245
@renjukuttanad1245 2 жыл бұрын
ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ആലപ്പുഴ റെയ്‌ബൻ ഓർക്കേസ്ട്ര- യുടെ ഗാനമേളക്ക് ആണ് 🎤🎤🎤 അതും റെഷീത് ഇക്കയും വേറെ ആരോആയിരുന്നു അന്ന് ഈ പാട്ട്തന്നെ അവരെക്കൊണ്ട് 3 തവണയോളംപാടിച്ചു 🎤🎤👌👌 പിറ്റേന്നാണ് ഹരിപ്പാട് സുരേഷ് തീയറ്ററിൽപ്പോയി ഇടികൊണ്ട് ടിക്കേറ്റെടുത്ത് കണ്ടത് ... 👌👌👌 പിന്നെ റൈബാന്റ് ഗാനമേള അടുത്ത് എവിടെയുണ്ടായിരുന്നാലും നടന്നായാലുംപോയിക്കാണും ഈ പാട്ട് കേൾക്കാൻവേണ്ടിമാത്രം .... ഒരുപാട് ഓർമ്മകളുടെ അടിപൊളി കാലഘട്ടം ❤❤❤❤❤ ഇത്രയും വർഷങ്ങൾപ്പോയത് അറിഞ്ഞില്ലായിരുന്നു.... ❤❤❤
@harishh360
@harishh360 11 ай бұрын
Lal onnum parayan illa poliii❤❤❤❤ fans like adi pillareee
@aparnaka4872
@aparnaka4872 3 жыл бұрын
ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു😍😍☺️☺️☺️
@ashgoji
@ashgoji 3 жыл бұрын
സ്വർണലത ചേച്ചി വോയിസ്‌ ♥️
Dance Hits | Dance Songs | Malayalam Fast Dance Songs
1:19:32
Wilson Video Songs
Рет қаралды 1,7 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 437 М.
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 39 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 36 МЛН
Nandalala Nandalala... | Malayalam Movie Independence | Movie Song
4:05
Musiczonemovies
Рет қаралды 10 МЛН
LOLLIPOP CHALLENGE 🍭 [ANIME]
0:20
Alan Too
Рет қаралды 15 МЛН
Он стал лучшим боксёром! 😱
1:00
momentsxx
Рет қаралды 934 М.
小女孩偷水只是为了给自己生病的妈妈#海贼王  #路飞
0:57
路飞与唐舞桐
Рет қаралды 28 МЛН
Now He’ll Never Leave😭
0:36
Peet Montzingo
Рет қаралды 47 МЛН