മത്സരം ജയിക്കാൻ വേണ്ടി ഡി പോൾ എന്തും ചെയ്യും🇦🇷🔥| Rodrigo de paul Malayalam | Argentina Malayalam

  Рет қаралды 68,981

FOOTBALL MANIA MALAYALAM

FOOTBALL MANIA MALAYALAM

Жыл бұрын

Пікірлер: 131
@gigerbinshehuman6852
@gigerbinshehuman6852 Жыл бұрын
കാണാൻ ചന്തമുള്ള കളിയല്ല De Paulnte , But കളിക്കുമ്പോൾ ചങ്ക് കൊടുത്തു കളിയ്ക്കും❤❤.. Mid field general of Argentina💙💙
@Linsonmathews
@Linsonmathews Жыл бұрын
അർജന്റീന ടീമിന്റെ കാവലാൾ... മെസ്സിയുടെ കാവൽക്കാരൻ 😍 De paul 💪🇦🇷🇦🇷🇦🇷
@okbro5844
@okbro5844 Жыл бұрын
Poli comment bro 😍😘
@sadiqmadathil
@sadiqmadathil Жыл бұрын
സത്യം 💯 പട്ടിയെ പോലെ ഓടി തന്നെയാണ് അയാള് കളിച്ചത്... The spirit, The strength, The midfield engine... De Paul 🥇🔥
@akhilraj262
@akhilraj262 Жыл бұрын
അര്ജന്റീനയുടെ കാവലാൾ... 🔥 മെസ്സിയുടെ സൈന്യാധിപൻ 🔥❤️ മെസ്സിക്കുവേണ്ടി ചാകാൻ തയാറായ ചാവേർ അതാണ് ഡി പോൾ 🔥🔥
@vijayanvijayan6685
@vijayanvijayan6685 Жыл бұрын
റോഡ്രിഗോ ഡി പോൾ . അർജന്റീനയുടെ . മിഡ് ഫീൽഡ് യന്ത്രം . മെസിയുടെ കാവലാൾ., അർജന്റീനയുടെ എല്ലാം എല്ലാം.
@AdwaithUnni
@AdwaithUnni Жыл бұрын
ഡി പോൾ . ലയണൽ മെസി എന്ന രാജാവിൻ്റെ സൈന്യത്തിലെ വിശ്വസ്ഥനും ധൈര്യശാലിയും സൂത്രശാലിയുമായ സർവസൈന്യാധിപൻ. Thanks de Pole
@sadiqmadathil
@sadiqmadathil Жыл бұрын
De Paul is like a real 'Machine'
@01_j_o_k_e_r_
@01_j_o_k_e_r_ Жыл бұрын
He's the main midfield engine of Albeceleste 🇦🇷
@sadiqmadathil
@sadiqmadathil Жыл бұрын
@@01_j_o_k_e_r_ 💯
@ARUNKUMAR-us9rf
@ARUNKUMAR-us9rf Жыл бұрын
Rodrigo De Paul😍Argentian Midfield Engine✨️❤‍🔥
@01_j_o_k_e_r_
@01_j_o_k_e_r_ Жыл бұрын
അർജന്റീനയുടെ മിഥ്ഫീൽഡ് എൻജിൻ ആണ് റോഡ്രിഗോ ഡി പോൾ 💙🇦🇷
@theartofhorology7989
@theartofhorology7989 Жыл бұрын
എയ്റ്റ്സിലണ്ടർ ടർബോ എൻജിൻ റോഡ്രിഗോ...ഡീപോൾ... രോമാഞ്ചം...
@01_j_o_k_e_r_
@01_j_o_k_e_r_ Жыл бұрын
@@theartofhorology7989 💙
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
De പോൾ 🥰🇦🇷🔥
@derikabraham1904
@derikabraham1904 Жыл бұрын
യുവി അത് ഒരു വികാരം ആയിരുന്നു 🔥🔥🔥
@rejanitr1075
@rejanitr1075 Жыл бұрын
ചെക്കൻ പൊളി ആയിരുന്നു മെസ്സി കഴിഞ്ഞാൽ ഇഷ്ട്ടം പിന്നെ ഈ മൊതലിനോടാണ് 🔥♥️♥️♥️de paul 🔥💥😘😘😘😘😘
@noisyboy5241
@noisyboy5241 Жыл бұрын
Our Midfield Engine Rodrigo Depaul🇦🇷🥰🏆🔥
@drgokulkrishna2030
@drgokulkrishna2030 Жыл бұрын
He was the Midfield Engine🔥🔥🔥. He was the Boss🔥. He was the powerhouse of Midfield!!!
@shabeeralipk8593
@shabeeralipk8593 Жыл бұрын
ഇയാൾക്ക് ടീമനോടുള്ള passion 🙌🙌
@arvin3745
@arvin3745 Жыл бұрын
He is a warrior... Engine room of Argentina..
@bajeeshmmkaithakkal
@bajeeshmmkaithakkal Жыл бұрын
കോപ അമേരിക്ക ഫൈനൽ ഡീപോൾ നീട്ടി നൽകിയ പാസ്സ് മാത്രം മതി de Paul എന്താണെന്ന് മനസ്സിലാക്കാൻ .... ബ്രസീലിന്റെ നെഞ്ചകം തകർത്ത പാസ്സ് എന്നാണ് കമന്റേറ്റർ വിശേഷിപ്പിച്ചത് ...
@muhammedfassi625
@muhammedfassi625 Жыл бұрын
De poul🔥💥🔥💥💥🔥💥💥💥🔥💓💓❤️❤️
@mubarish1608
@mubarish1608 Жыл бұрын
De paul 💥🙌💯
@akashambadi7104
@akashambadi7104 Жыл бұрын
De paul😍
@nvrlm1095
@nvrlm1095 Жыл бұрын
De paul long pass kalikkunna ആളാണ്.. ഇറ്റാലിയൻ ക്ലബ്‌ ആണ് അദേഹത്തിന്റെ കരുത്ത്..
@unknowndevil4729
@unknowndevil4729 Жыл бұрын
De Paul💙💙
@theartofhorology7989
@theartofhorology7989 Жыл бұрын
നടപ്പിലും എടുപ്പിലും കർക്കശക്കാരനായ ഒരു ആർമിഓഫീസറെ അനുസ്മരിപ്പിക്കുന്ന പേഴ്‌സണാലിറ്റി... ഫുട്‌ബോൾ യുദ്ധഭൂമിയിൽ മരണത്തെ പോലും ഭയമില്ലാത്തവൻ.... റേഡ്രിഗോ ഡീപോൾ.... അതേ കളിക്കളത്തിൽ മരണത്തെപ്പോലും ഭയമില്ലാത്ത പോരാളി. എന്നും എതിരാളികൾപോലും മികച്ച പോരാളിയെന്നും ചങ്കുറപ്പുള്ളവൻ എന്നും അഹങ്കാരത്തോടെ വിളിച്ച #ധീരയോദ്ധാവ്... ഓരോ അർജന്റീന ആരാധകനും അഭിമാനത്തോടെ ഓർക്കുന്ന പേര്. ലയോണൽ മെസ്സിക്ക് സപ്പോർട്ടുകാരനായി നിന്ന് ടീമിന്റെ മുന്നേറ്റത്തിലെക്ക് പന്തടിക്കാനും തന്റെ കൂടാരത്തിന് നേരെ വരുന്ന ആക്രമണങ്ങളെ നെഞ്ചുറപ്പോടെ നേരിടുന്നതെങ്ങനെയെന്നും നമ്മളെ കാണിച്ചു പഠിപ്പിച്ചവൻ.... ചില സമയങ്ങളിൽ ടീം അർജന്റീന അല്പം ദുർബലമായിഎന്ന് ഞങ്ങൾക്ക് തോന്നിയപ്പോളെല്ലാം. എതിരാളികൾക്കെതിരെ.. അയാൾ പ്രതിരോധക്കോട്ട തീർത്തു അതേ അയാൾ ഒരു കേണൽ ജനറൽ തന്നെ ആയിരുന്നു. അയാൾക്ക് തങ്ങളുടെ എതിരാളികളെ നേരിടുന്നതിൽ വ്യക്തമായ പദ്ധതികൾ ഉണ്ടായിരുന്നു. സഹതാരങ്ങൾ ഓളം കണ്ടെത്താൻ കഴിയാതെ പതറുമ്പോഴും അവർ തളരുമ്പോഴും അയാളിലെ നായകൻ ഉയിർത്തെഴുന്നേൽക്കുമായിരുന്നു. മറ്റുള്ളവർക്ക് ഊർജ്ജം നൽകുന്ന ഒരു #പവർ_ഹൗസ് ഈ ആധുനിക യുഗത്തിൽ അയാൾക്ക് പകരമായി ഒരാളെപ്പോലും കിട്ടില്ല എന്നതാണ് സത്യം. #അല്ലെങ്കിലും_ഒരു_യഥാർത്ഥ_പോരാളിക്ക് #പകരമാവാൻ_മറ്റൊരാൾക്ക്_എങ്ങനെ_കഴിയും.. അയാളെ പോലെ അയാൾ മാത്രമല്ലേ ഒള്ളു.. അതിനി കൊല്ലാൻ ആണേലും മരിക്കാൻ ആണേലും. നന്ദി ഡീപോൾ....അർജന്റീനയുടെ..മെസ്സിയുടെ... ഞങ്ങളുടെഓരോരുത്തരുടെയും ലോകകപ്പ് സ്വപ്നങ്ങൾക്ക് ജീവൻ നൽകിയതിന്..ടീമിന്റെ വിജയങ്ങൾക്കുവേണ്ടി പോരടിച്ചതിന്.. കളിക്കളങ്ങളിൽ വിയർപ്പും ചോരയും പൊടിച്ചതിന്.. വിജയങ്ങൾക്കായി മരിക്കാൻ വരെ തയ്യാറായതിന്.....🙏🙏🙏
@ajmalkabeer1558
@ajmalkabeer1558 Жыл бұрын
ഈ മൊതലിന്റെ ജഴ്‌സി വാങ്ങാൻപോയപ്പോൾ ഒരെണ്ണംപോലും കിട്ടിയില്ല! ഒക്കെ തീർന്നത്രെ. അപ്പൊ മനസിലായി ❤ ഇങ്ങേരുടെ ഫാൻസിനെപ്പറ്റി.
@user-vo4ed6dz9p
@user-vo4ed6dz9p 12 күн бұрын
De poal teaminu vendi marich kalikkum all the best de poal
@appuayu9969
@appuayu9969 Жыл бұрын
De paul the engine of argentina The real warrior 🥺💙💙
@yadhukrishnan119
@yadhukrishnan119 Жыл бұрын
depaul 💥💥💥❤️❤️❤️💪💪💪💛
@anshad_01
@anshad_01 Жыл бұрын
Ningalude e videosil idunna a kgf tune oru happy an♥️..
@manikandank.k9847
@manikandank.k9847 Жыл бұрын
ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയതും അർജന്റീന ഫുട്ബോൾ കിരീടം നേടിയതും ഏതാണ്ട് ഒരേപോലെ സാമ്യം തോന്നുന്നു ഇന്ത്യ 2003ല്‍ ഫൈനൽ തോറ്റതിന് ശേഷം എട്ടുവർഷം കഴിഞ്ഞപ്പോൾ ഫൈനലിൽ കിരീടം നേടി അർജന്റീന 2014 ൽ ഫൈനൽ തോറ്റതിനുശേഷം എട്ടു വർഷം കഴിഞ്ഞപ്പോൾ ലോകകപ്പ് നേടി ക്രിക്കറ്റിൽ ഇന്ത്യയും ശ്രീലങ്കയും കളിച്ചപ്പോൾ ശ്രീലങ്കയുടെ ജേഴ്സിയുടെ നിറം കടും നീല ഇന്ത്യയുടെ ജേഴ്സിയുടെ നിറം ഇളം നീല ഫുട്ബോൾ ഫൈനലിൽ ഫ്രാൻസിന്റെ ജേഴ്സിയുടെ നിറം കടും നീല അർജന്റീനയുടെ ജേഴ്സി യുടെ നിറം ഇളം നീല ക്രിക്കറ്റിൽ സച്ചിന്റെ അവസാന ലോകകപ്പ് ആയിരുന്നു അത് ഫുട്ബോളിൽ മെസ്സി ഫൈനലിന് മുമ്പ് പറഞ്ഞു എന്റെ അവസാന ലോകകപ്പ് ആണെന്ന് രണ്ടുപേർക്കും നേടാൻ ബാക്കിയുണ്ടായിരുന്നത് ലോകകപ്പ് കിരീടം മാത്രമായിരുന്നു പിന്നെ രണ്ടു ടീമിലും സമാനമായ സംഭവം ഉണ്ടായി അതായത് ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടുന്നതിന് ഒരു വർഷം മുമ്പ് ഇന്ത്യ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടി അതുപോലെ ലോക ഫുട്ബോൾ കിരീടം. നേടുന്നതിന് ഒരു വർഷം മുൻപ് അർജന്റീന കോപ്പ അമേരിക്ക കിരീടം നേടി
@ayyoobayyoob29
@ayyoobayyoob29 Жыл бұрын
2007 ലോകകപ്പിൽ ഇന്ത്യ തകർന്നു 2018ൽ അർജന്റീന
@ashwink7536
@ashwink7536 Жыл бұрын
Midfield engine 💞
@syam1122
@syam1122 Жыл бұрын
ഞങ്ങളുടെ എഞ്ചിൻ 💙
@rosemoljaison9613
@rosemoljaison9613 Жыл бұрын
Midfield engine de paul ❤💥
@midumidlaj1412
@midumidlaj1412 Жыл бұрын
Roderigo de Paul vamosinte കരുത്തനായ പോരാളി ❤
@sudheesh1513
@sudheesh1513 Жыл бұрын
De peaul❤❤💙
@vighneshvneduvathoor
@vighneshvneduvathoor Жыл бұрын
Yuvi & Messi ❤️
@shybinsha4416
@shybinsha4416 Жыл бұрын
Midfield engine R de Paul
@sinanff3085
@sinanff3085 Жыл бұрын
Mid field engine 🇦🇷😈
@Santhosh_Sneha
@Santhosh_Sneha 11 ай бұрын
ഡി പോൾ... ശരിക്കും ഒരു പ്രോട്ക്ടർ തന്നെയാണ്.... 💙💙
@arunappu1393
@arunappu1393 7 күн бұрын
ആന്റണി...... അലിയാരുടെ വലം കൈ ❣️
@sharafmhd9541
@sharafmhd9541 Жыл бұрын
De paul🫶🏻❤‍🔥🥺
@user-mk8tl1lx6t
@user-mk8tl1lx6t Жыл бұрын
De Paul 💙🇦🇷
@gamingwithmaster5431
@gamingwithmaster5431 Жыл бұрын
Muth❤😚
@sayana9995
@sayana9995 Жыл бұрын
De paul🥺❤️❤️❤️❤️🔥🔥
@salmanfaris5039
@salmanfaris5039 Жыл бұрын
Chekkan. 💥😘😍
@wonderfull3430
@wonderfull3430 Жыл бұрын
Nee muthada chunke
@leoo3792
@leoo3792 Жыл бұрын
De paul❤️❤️❤️❤️
@vinuvinu842
@vinuvinu842 Жыл бұрын
DP UMMA UMMA UMMAAAAAAAA 💥💥💥💥💥💥💥💥💥💥ALLE MUTHUMNI DP❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sheebaashok6955
@sheebaashok6955 Жыл бұрын
♥️😍
@Shafeer5345
@Shafeer5345 Жыл бұрын
De Paul💙🔥
@adarshkunjumon2545
@adarshkunjumon2545 Жыл бұрын
ചാവേർ de paul
@lonelyfriend527
@lonelyfriend527 Жыл бұрын
മധ്യ നിരയിലെ നെടുംത്തൂൺ എന്തും ചെയ്യാൻ അദ്ദേഹം ശ്രമിക്കും De paul 🇦🇷🇦🇷🇦🇷❤️❤️❤️
@mohammedrazin6656
@mohammedrazin6656 Жыл бұрын
Pure passion
@sanalsanu992
@sanalsanu992 Жыл бұрын
De Paul🥺
@jafsalshadin6521
@jafsalshadin6521 Жыл бұрын
De paul❣️🇦🇷🔥
@__sayooj__5187
@__sayooj__5187 Жыл бұрын
RDP🥺♥️
@prasoonp2058
@prasoonp2058 Жыл бұрын
Mac Alister and De paul both players are superb
@sainudheensainu9070
@sainudheensainu9070 Жыл бұрын
എന്തയും കണ്ണുകൾ ഡിപോൾ ആയിരുന്നു
@vishnukichu4509
@vishnukichu4509 Жыл бұрын
depaul❤️
@thejusmk3848
@thejusmk3848 Жыл бұрын
VAMOS ARGENTINA VAMOS MESSI 🇦🇷
@alexantony5502
@alexantony5502 Жыл бұрын
Lisandro M, C Romero ivre patti oru video cheyyamo???
@jabirk825
@jabirk825 Жыл бұрын
♥️♥️🥰
@yousufyaz5170
@yousufyaz5170 Жыл бұрын
Argentinian Engine Messis Bodyguard
@peszord7583
@peszord7583 Жыл бұрын
Our engine🔥🔥
@sadiqmadathil
@sadiqmadathil Жыл бұрын
De Paul 👏🥇💪
@niyaspulikkal7740
@niyaspulikkal7740 Жыл бұрын
De paul 🔥❤️
@rinsan383
@rinsan383 Жыл бұрын
Yuvi & messi fav 💓
@radhu__2214
@radhu__2214 Жыл бұрын
🔥🔥🔥🔥
@kk-de1nq
@kk-de1nq Жыл бұрын
🥺sheriyann ❤️ Nedherland kalichappam de paul keriyappam ayinu 2 goal adich angana ann penaltyy ayee kerilee cheyukuvayinu
@hlo898
@hlo898 Жыл бұрын
The unsung herooo
@tholharushaidh6941
@tholharushaidh6941 Жыл бұрын
The mechine of argantain 🥺🇦🇷
@all.in.channel
@all.in.channel Жыл бұрын
💥
@anandhlarsen9335
@anandhlarsen9335 Жыл бұрын
മുത്തുമണി😘
@sainudheensainu9070
@sainudheensainu9070 Жыл бұрын
ഡിപ്പോൾ 😘😘😘💪🏻💪🏻
@sathyansathya774
@sathyansathya774 Жыл бұрын
💪💪
@srijinap4028
@srijinap4028 Жыл бұрын
💞💞
@user-qd6nn4di4t
@user-qd6nn4di4t 11 ай бұрын
❤❤❤❤❤❤
@adershappu1496
@adershappu1496 Жыл бұрын
De paul💥💥💥
@physco5
@physco5 Жыл бұрын
❤️❤️❤️de paul
@hypergamingyt2559
@hypergamingyt2559 Жыл бұрын
❤️
@sanjaysanju3584
@sanjaysanju3584 Жыл бұрын
Yuvi❤
@vishnur133
@vishnur133 Жыл бұрын
1:28 dialogue shows how much de paul loves messi
@akashms6259
@akashms6259 Жыл бұрын
🥰
@pesvideopesvideo6293
@pesvideopesvideo6293 Жыл бұрын
❤️🥺👍
@sarangsraj4012
@sarangsraj4012 Жыл бұрын
Rodrigo de Paul 🤌🏻🔥
@itzfunnyvideos5481
@itzfunnyvideos5481 Жыл бұрын
🔥
@ninshadk7999
@ninshadk7999 Жыл бұрын
പൊളി വീഡിയോ 🫵🫵🔥🔥🔥🔥
@jaseemkjaseem8242
@jaseemkjaseem8242 Жыл бұрын
De paul ❤
@shereefchinnu5
@shereefchinnu5 Жыл бұрын
Bro FB post copy paste cheyyumbo atleast oru mention engilum kodthoode
@mr_durbu_1052
@mr_durbu_1052 Жыл бұрын
💖💖💖
@Fazalvlog726
@Fazalvlog726 Жыл бұрын
☺️☺️🥰🥰🥰🥰
@asf9871
@asf9871 Жыл бұрын
സത്യം സത്യം സത്യം
@prajithpraju5253
@prajithpraju5253 Жыл бұрын
Vamous 🇦🇷de paul 💙🥺🙏🫂
@asharfsuhara2584
@asharfsuhara2584 Жыл бұрын
🇦🇷🇦🇷🇦🇷🇦🇷
@muhammadkm9657
@muhammadkm9657 Жыл бұрын
Deapulinu replace kandu pidikkal bhudhimuttayirikkum
@sportsmanagement2161
@sportsmanagement2161 Жыл бұрын
Engine ❤
@pranavkmr6709
@pranavkmr6709 Жыл бұрын
Our Engine 💙🤍
@jibsonraju2434
@jibsonraju2434 Жыл бұрын
യുവി ❤️& മെസ്സി ❤️
@vishnupv541
@vishnupv541 Жыл бұрын
De Paul 🥺
@riswanrisu1635
@riswanrisu1635 Жыл бұрын
💖🦅
@binyaminnp-yw9ns
@binyaminnp-yw9ns Жыл бұрын
ഇവനെ കുറിച്ച് എന്ത് പറയണം എനിക്ക് അറിയില്ല de Paul thank you for all🥰
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
This Game Is Wild
0:21
MrBeast 2
Рет қаралды 54 МЛН
ТОП 10 Итогов Евро-2024
39:51
МЯЧ Production
Рет қаралды 360 М.
Он его сделал #футбол #football #shorts #trending
0:40