No video

#മത്സ്യകൃഷി

  Рет қаралды 132,489

Leafy Kerala

Leafy Kerala

Күн бұрын

Fish farming techniques
Filtration systems
Aeration systems
Bio filtration
ammonia reduction methods
fish farming kerala
aquaponics related filtration techniques
low cost filtration

Пікірлер: 1 300
@noushooskitchencraft291
@noushooskitchencraft291 4 жыл бұрын
ആനി ആദ്യം ഒരു കാര്യം പറഞ്ഞോട്ടെ. ഇപ്പോഴത്തെ കാലത്ത് ആളുകൾ പ്രത്യേകിച്ച് പെൺകുട്ടികൾ കയ്യിൽ മൈലാഞ്ചി ഇട്ട് നഖം നീട്ടി വളർത്തി അതിൽ തോന്നുന്ന കളറുകളും അടിച്ചു മുടിക്ക് കളർ കൊടുത്തു സ്ട്രൈറ്റ് ആക്കി നടക്കുന്ന ഇക്കാലത്ത് വളരെ ആത്മാർത്ഥമായി ജോലിചെയ്യാൻ കാണിക്കുന്ന ഈ മനസ്സിനും ശരീരത്തിനും ഞാൻ ഒരായിരം നന്ദി പറയുന്നു എന്റെ മനസ്സുകൊണ്ട്. ഞാൻ ഇത്തരം കൃഷികൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഇപ്പോൾ ഉള്ളത് അബുദാബിയിലാണ് എന്റെ പേര് നൗഷാദ്. നാട്ടിൽ വന്നാൽ എനിക്ക് താല്പര്യമുള്ള രണ്ടു വിഷയങ്ങളാണ് മീൻ വളർത്തൽ കോഴിവളർത്തൽ. എനിക്ക് ഫിൽറ്റർ ചെയ്തതിൽ കുറച്ച് സംശയം ബാക്കി വരുന്നുണ്ട്. എന്താണെന്നുവെച്ചാൽ സാധാരണ ഫിൽറ്റർ ചെയ്യുമ്പോൾ ചെയ്യാനുള്ള വെള്ളം ഫിൽട്ടർ ടാങ്കിലെ മുകളിലാണ് വന്നുവീഴുന്നത് ഫിൽറ്റർ ചെയ്യുന്ന വെള്ളം അടിയിൽ കൂടെ അടുത്ത ടാങ്കിലേക്ക് കുളത്തിലേക്ക് പോകേണ്ടത്. പക്ഷേ ഇവിടെ നിങ്ങൾ പറയുന്നു ഫിൽറ്റർ ചെയ്യാനുള്ള വെള്ളം അടിയിൽ കൂടെയാണ് വരുന്നത് ഫിൽറ്റർ ചെയ്തു കഴിഞ്ഞുള്ള വെള്ളം മേലെ കൂടെയാണ് അടുത്ത ടാങ്കിലേക്ക് പോകുന്നത് അങ്ങനെ തന്നെയാണോ?. പിന്നെ നാട്ടിൽ വന്നതിനു ശേഷം ഞാൻ ഈ കൃഷിയിലേക്ക് ഇറങ്ങുന്നതിനു മുൻപ് എനിക്ക് ഇതുപോലുള്ള ഫാം സന്ദർശിച്ച് അവിടെ 10 15 ദിവസം അവരുടെ കൂടെ വർക്ക് ചെയ്തു ആ എക്സ്പീരിയൻസ് കൂടി തുടങ്ങണം എന്നാണ് എന്റെ ആഗ്രഹം. നാട്ടിൽ വന്നാൽ നിങ്ങളുടെ ഫാം കാണാൻ ഫാമിലി യോടൊപ്പം വരികയാണെങ്കിൽ നിങ്ങൾക്ക് എന്നെ നേരിട്ട് അത് പറഞ്ഞു മനസ്സിലാക്കി തരാൻ കഴിയുമോ. കഴിയുമെങ്കിൽ ഞാൻ എന്റെ ഫാമിലിയുടെ അവിടെ എവിടെയെങ്കിലും വാടകയ്ക്ക് ഒരു 10 15 ദിവസം താമസിച്ച് നിങ്ങളുടെ കൂടെ നിങ്ങളുടെ ഫാമിൽ വർക്ക് ചെയ്തു കൊള്ളാം. മറുപടി എന്താണെങ്കിലും എന്നെ അറിയിക്കണം എന്റെ സ്ഥലം തൃശൂർ ഗുരുവായൂർ. ആനിക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@LeafyKerala
@LeafyKerala 4 жыл бұрын
തീർച്ചയായും Always welcome dear 😍😍😍👍
@noushooskitchencraft291
@noushooskitchencraft291 4 жыл бұрын
@@LeafyKerala നിങ്ങൾ നാട്ടിൽ കോഴിക്കോട് ആണ് എന്ന് പറഞ്ഞിരുന്നു കോഴിക്കോട് എവിടെയാണ് ഞങ്ങൾ വരികയാണെങ്കിൽ എങ്ങനെയാണ് ആനിയെ കോൺടാക്ട് ചെയ്യേണ്ടത്.
@LeafyKerala
@LeafyKerala 4 жыл бұрын
+917012879478
@meldypaul3923
@meldypaul3923 4 жыл бұрын
ചെറിയ കുളു കുളു എത്ര പേർക്ക് ഇഷ്ടായി?? ഞാൻ വീണ്ടും വീണ്ടും കേട്ടു... 😆😆 ആനിയമ്മേ വീഡിയോ കുളു കുളു 👍💟💟
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം meldy paul 😍😍👍👍👍
@urmisathar141
@urmisathar141 4 жыл бұрын
Enikk 100 vattam 😀
@anandhuvijayakumar8379
@anandhuvijayakumar8379 4 жыл бұрын
@@LeafyKerala chechi chanakm meenukale kill cheyyo
@anandhuvijayakumar8379
@anandhuvijayakumar8379 4 жыл бұрын
@@LeafyKerala chechi chanakm meenukale kill cheyyo
@statusking-sj4ju
@statusking-sj4ju 4 жыл бұрын
🤣🤣🤣
@noufaltpnoufaltp7963
@noufaltpnoufaltp7963 4 жыл бұрын
KZfaq ൽ കൂടെ ഓടുമ്പോൾ വെറുതെ ഒന്നു കയറി കണ്ടതാണ്, ഗംഭീരം - അതി ഗംഭിരം..... അദ്യമായി കാണുന്നവർക്ക്‌ നല്ല പ്രചോദനമാകുന്ന വീഡിയോ
@LeafyKerala
@LeafyKerala 4 жыл бұрын
സ്നേഹം ഉണ്ട് ട്ടോ 😍😍😍👍 ഒപ്പം സന്തോഷവും
@sureshbabu-mk4xp
@sureshbabu-mk4xp 4 жыл бұрын
മീൻ വളർത്തുന്നുണ്ട് ഞാൻ ,പറഞ്ഞതൊക്കെ അറിയുന്ന കാര്യങ്ങളുമാണ് ,എന്നാലും വീഡിയോ മുഴുവൻ കണ്ടു ,subscribum ചെയ്തു നല്ല അവതരണം ,കാര്യങ്ങൾ വ്യക്തവുമാണ് ,അഭിനന്ദനങൾ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@valasjacob4541
@valasjacob4541 4 жыл бұрын
Terus thopil our u fish pond aregu chithu taramo pleas my number 77 58 o038624
@pradeepk.r8242
@pradeepk.r8242 4 жыл бұрын
സത്യസന്ധതയോടെയുളള അവതരണം സൂപ്പർ,👌👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ pradeep 😍😍😍👍
@raysalam
@raysalam 4 жыл бұрын
വളരെ വിശദമായി പറഞ്ഞു തരുന്നുണ്ട്. ചെറിയ കുളു കുളു 😀😀.. എന്തായാലും വീഡിയോ നന്നായിട്ടുണ്ട് 👌
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@unnikrishnanpariyapurath11
@unnikrishnanpariyapurath11 4 жыл бұрын
ഒരുപാട് പ്രചോദനം തരുന്ന അറിവുകളാണ് താങ്കൾ പങ്കുവെ ക്കുന്നത്. മുന്നോട്ടുള്ള വഴി ഇരുൾ മൂടിയപോലുള്ളവർക്ക് ഒരുപാട് ധൈര്യം തരുന്നതാണിത്. പ്രതിസന്ധികളിൽ നിന്നുംകരകയറാനുള്ള ഒരുപാട് മാർഗങ്ങൾ പകർന്നുകൊടുക്കാൻ ഇനിയും കഴിയട്ടെ.. !!
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍😍
@sreejanvc7536
@sreejanvc7536 4 жыл бұрын
സുനാപ്പിക്കേഷൻ, കുളുകളു എല്ലാം ഗംഭീരം.... മനസ്സിൽ കാര്യങ്ങൾ തങ്ങി നിൽക്കാൻ ഇങ്ങനെയുള്ള പ്രയോഗങ്ങൾ വളരെയധികം ഉപകരിക്കും..... എത്ര മീനുകൾ ഒരു സെന്റ് കുളത്തിൽ വളർത്തുന്നുണ്ട്..... നല്ല അവതരണം
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍👍😍 ഞാൻ 4000 മീനുകളെ ആണ് വളർത്തുന്നത്
@shebeedhshebee8268
@shebeedhshebee8268 4 жыл бұрын
ഇപ്പോഴ്ത്തെ സാഹചര്യത്തിൽ സ്വയം പര്യപ്തത നേടുക എന്നുള്ളത് വളരെ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് അതുകൊണ്ടു ഇതു എല്ലാവക്കും ഉപകരിക്കും
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@Linsonmathews
@Linsonmathews 4 жыл бұрын
ആത്മവിശ്വാസം, എന്തു വന്നാലും പിന്മാറില്ല എന്നൊരു ചിന്ത ഉണ്ടേൽ വിജയിച്ചു മുന്നേറാം 👍❣️
@LeafyKerala
@LeafyKerala 4 жыл бұрын
Correct 👍👍👍👍👍👍👍🤩🙏
@chandrashekar6170
@chandrashekar6170 4 жыл бұрын
ഞാൻ കോർച്ച വീഡിയോ കണ്ടു വളരെ രസകരമായി തോണി പവപ്പെട്ടവർക് വളരെ ഉപകാരപ്രദ മായ അറിവ് ആണ് ഞാൻ ഒരു പ്രവാസിയാണ് വളരെയധികം നന്ദി 🇬 🇴 🇩 🇧 🇱 🇪 🇸 🇸
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@mclickscreations7934
@mclickscreations7934 4 жыл бұрын
പല വീഡിയോ കണ്ടെങ്കിലും കാര്യങ്ങൾ പിടികിട്ടിയത് ഈ വീഡിയോ കണ്ടപ്പോഴാണ്. അവതരണവും മികച്ചതാണ്....
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 🤩😍
@suhailnazer5160
@suhailnazer5160 4 жыл бұрын
11:52 kulu kulu kumilakal 😅😍 nice video informative
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@sujithm5109
@sujithm5109 4 жыл бұрын
Super 👌
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@fishinghook452
@fishinghook452 4 жыл бұрын
വളരെ ഉപകാരപ്രദമായ എപ്പിസോഡ്. കളിയിൽ അൽപ്പം കാര്യം എന്ന് പറഞ്ഞ പോലെ നർമ്മം ചാലിച്ച് നല്ല ഭംഗിയായി അവതരിപ്പിച്ചു വളരെ ഇഷ്ടപ്പെട്ടു.സ്ഥിരമായി വീഡിയോ ഇടണം 🌷🌷🌷
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍
@vt.rvellara62
@vt.rvellara62 4 жыл бұрын
ചേച്ചി ആദ്യമായിട്ടാണ് നിങ്ങളുടെ മീൻ വളർത്തലുമായിട്ടുള്ള ഒരു വീഡിയോ കണ്ടത് വളരെ മികച്ചതും നിങ്ങളുടെ അവതരണത്തിലെ തമാശകളും വളരെ ഇഷ്ഠപെട്ടു ഞാൻ മീൻ വളർത്തലുമായി ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ നിങ്ങളുടെ നിഷ്കളങ്കമായ അവതരണം വളരെ ഉഷാറായി ഭാവുഗങ്ങൾ
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@JijinVJ
@JijinVJ 4 жыл бұрын
Very good presentation, very informative. Pinne volt alla watts aaanu nammal parayumpo chilappo confuse aavum. 60watts motor will use 1 unit of electricity in 16.66 hours (1000/60=16.66). One day 1.44 (24/16.66=1.44)unit and electricity cost will be around 5-10 rupees per day, if you run 24hrs.
@LeafyKerala
@LeafyKerala 4 жыл бұрын
Very useful comments Thanks dear for the information ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@bobyparasseril5708
@bobyparasseril5708 4 жыл бұрын
Appo 2 masathe bill varumbol oru 600 rs alle..?
@sanugeorge9074
@sanugeorge9074 4 жыл бұрын
Rimy Tomy ye orma vannu :) Appreciating your presentation skill and boldness
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@mpjalal3672
@mpjalal3672 4 жыл бұрын
വളരെ പെട്ടന്ന് മനസ്സിലാകുന്നരീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു... 👍👍👏👏
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍👍
@nisarchinnu9186
@nisarchinnu9186 4 жыл бұрын
ഹായ് ആനി ഞാനെത്തി ഹമ്മോ സൂപ്പർ ഗ്ലാസ്സ് അറിവിന്റെ ഉറവയാണ് നിങ്ങൾ ഞങ്ങളെ പണ്ട് ലൈസമ്മ ടീച്ചർ ഇതുപോലെ കെമിസ്ട്രയ് പഠിപ്പിച്ചു തന്നിരുന്നദ് ആനി ടീച്ചർ സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
ഗ്ലാസ്‌ ഇഷ്ടപ്പെട്ടു അല്ലെ ബോറടിക്കാതിരുന്നത് ഫാഗ്യം ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@akashs2956
@akashs2956 4 жыл бұрын
ചേച്ചിയുടെ അവതരണം അടിപൊളിയാണ്. 1സെന്റ് കുളവും ഈ പറഞ്ഞ സിസ്റ്റത്തിനെല്ലാം കൂടി എന്ത് ചിലവു വരും?? അറിഞ്ഞാൽ കൊള്ളാമായിരുന്നു !
@LeafyKerala
@LeafyKerala 4 жыл бұрын
1- 1.5 lakhs
@tomperumpally6750
@tomperumpally6750 4 жыл бұрын
"സുനാപ്ലിക്കേഷനിൽ" നിന്ന് വന്ന ചെറിയ "കുളുകുളുവും' വലിയ കുളുകുളുവും കൂടി അടിയുണ്ടാക്കാതിരുന്നാൽ മതി. എന്തായാലും ക്ലാസ് നന്നായിരുന്നു ടീച്ചറേ. ഈ 'മരത്തലയന്' പ്രത്യേകിച്ച് ഒന്നും മനസിലായില്ല, എന്ന് മാത്രം... എന്തായാലും, മനസ്സിലായ നല്ല 'കുട്ടികൾക്കും' , ടീച്ചർക്കും ആശംസകൾ...
@LeafyKerala
@LeafyKerala 4 жыл бұрын
കിടിലൻ കമന്റ്‌ ഒത്തിരി ഇഷ്ടമായിട്ടോ 😍😜😜😆😍👍
@stellamary7266
@stellamary7266 4 жыл бұрын
Itapettu aa kulu kollam valare bhangi ayi avatharippichu congrats
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍Thanks dear 😍😍😍😍👍
@Shinto.12
@Shinto.12 4 жыл бұрын
Adipoli ayittund
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@sanalkumarsp1787
@sanalkumarsp1787 4 жыл бұрын
പാവങ്ങളുടെ തട്ടിക്കൂട്ട് ഫിൽട്ടറേഷൻ സിസ്റ്റ്റം പൊളിച്ചു പെങ്ങളെ👍👍👍🌹🌹🌹🌹
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം ബ്രദർ 😍😍😍👍👍👍
@mmbettascare3931
@mmbettascare3931 4 жыл бұрын
തട്ടിക്കൂട്ടൊന്നുമല്ല 4വീപ്പക്കെന്നെ 4000 രൂപക്കടുത്തായി 😂😂
@LeafyKerala
@LeafyKerala 4 жыл бұрын
😜😃😆😆😆😍👍 Thanks dear 😍😍😍😍👍
@MK-gh9ph
@MK-gh9ph 4 жыл бұрын
Detailed explaination....so many thanks❤️❤️❤️...and also 👉aquaponics video.....kattaa waiting💪
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@Kallan492
@Kallan492 4 жыл бұрын
നന്ദി സഹോദരി നല്ല വി ഡിയോ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@sidheekponnumppara
@sidheekponnumppara 4 жыл бұрын
അവതരണം എനിക്ക് വളരെ ഇഷ്ടായി പിന്നെ മൊത്തം ഉശാർ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@vibinvibinvibin2729
@vibinvibinvibin2729 3 жыл бұрын
Video kalakki
@sonnylulu123
@sonnylulu123 4 жыл бұрын
Best simple presentation... congratulations.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍👍👍
@arjunlakshman266
@arjunlakshman266 4 жыл бұрын
ഞനും പ്ലാനിങ്ങിൽ ആണ് ❤️😍💪🏼ഒരു പ്രവാസി 😔😢
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@kcbasheerkcbasheer6724
@kcbasheerkcbasheer6724 4 жыл бұрын
ഇടക്ക് ചിരിപ്പിക്കുകയും ചെയ്തു. സൂപ്പറായിട്ടുണ്ട്.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@thomaspeter93
@thomaspeter93 4 жыл бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവർക്ക് മീൻ വളർത്താൻ വേണ്ട കാര്യങ്ങൾ പറഞ്ഞതിന് നന്ദി...
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@bijuzion1
@bijuzion1 4 жыл бұрын
Hi ആനി ഡിയർ.. ലൈകും കമന്റും ഇട്ടിട്ടേയുള്ളു വീഡിയോ കാണൽ....🥰🥰
@LeafyKerala
@LeafyKerala 4 жыл бұрын
അതു പിന്നെ പറയണോ Biju joseph 😍😍😍👍👍👍
@SunilKumar-no6uj
@SunilKumar-no6uj 4 жыл бұрын
ആനി അമ്മാമേ ഒന്നും വിചാരിക്കരുത് ഇന്ന് നല്ല ക്യുട്ടായിട്ടുണ്ട് കേട്ടോ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@thahamadeena2788
@thahamadeena2788 4 жыл бұрын
മലപ്പുറത്തുകാർക്കും തിരുവനന്തപ്പുറത്തുകാർക്കും ഒരു പോലെ മനസിലാവുന്ന തരത്തിൽ ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിന് നന്ദി ഇത് എത്രകണ്ട് വിജയിക്കും എന്ന്ചെയ്തു് നോക്കിയാലെ പറയാൻ പറ്റൂ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@aloshythomas5492
@aloshythomas5492 3 жыл бұрын
Good idea👍👍👍, ഞാൻ ആലപ്പി കാരാണ് ഇവിടെ എല്ലാം സർവ്വ സാധാരണം. അത് കൊണ്ട് തന്നെ മറ്റുള്ള എല്ലാ ജില്ലയുടെ ഫിഷിങ് കാണും, God bless you and your family,
@LeafyKerala
@LeafyKerala 3 жыл бұрын
🥰🥰🥰🥰❤️👍👍
@MaheshM-wk3qi
@MaheshM-wk3qi 4 жыл бұрын
ങ്ങള് പറയാതെ തന്നെ ഷെയറും സബ്‌സ്ക്രൈബും ചെയ്തിട്ടുണ്ട്...☺ വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി....
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍😍ഒത്തിരി ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍😍😍😍😍
@MaheshM-wk3qi
@MaheshM-wk3qi 4 жыл бұрын
@@LeafyKerala നിലവിൽ ഒരു natural pond ൽ ആണ് മീൻ വളർത്തുന്നത്.. കൂടാതെ വീട്ടിൽ ഒരു പടുതാ കുളം നിർമ്മിക്കണമെന്നു ആഗ്രഹമുണ്ട്.. ഇനിയും സംശയങ്ങളുമായി ങ്ങളെ ബുദ്ധിമുട്ടിക്കും ട്ടോ...
@LeafyKerala
@LeafyKerala 4 жыл бұрын
തീർച്ചയായും ഡിയർ ♥️😍
@vijeshpoovancheri9959
@vijeshpoovancheri9959 4 жыл бұрын
Beautiful and simple presentation...appreciate your efforts.. ചെറിയ കുളു കുളു തകർത്തു.. ✌️
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ 😍😍😍സപ്പോർട്ട് ഉണ്ടാവണേ 👍👍👍
@Shyam-ym3em
@Shyam-ym3em 4 жыл бұрын
വളരെ നന്നായിരിക്കുന്നു. പിന്നെ പുതിയ ഫിൽറ്റർ തുടങ്ങാൻ നല്ല മീനുള്ള അമ്പലകുളത്തിൽ നിന്നും 20 ലിറ്റർ വെള്ളം ഫിൽറ്റർ ഡ്രമ്മിൽ ഇട്ടു എയറേഷൻ കൊടുക്കുക.ഒപ്പം കെമിക്കൽ ഷോപ്പിൽ നിന്നും അമോണിയ വാങ്ങി ചേർക്കണം. മീൻ ഇടുന്നതിനു മുമ്പേ റെഡി ആക്കാം.
@LeafyKerala
@LeafyKerala 4 жыл бұрын
👍👍👍👍👍
@sudheeshkumar1420
@sudheeshkumar1420 4 жыл бұрын
Kollamedee...adipoli...
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@AngelPhotography
@AngelPhotography 4 жыл бұрын
പ്രേതെകിച്ചും ആ കുളു കുളു പെട്ടെന്നു മനസിലാകും കിടുക്കി തിമിർത്തു കലക്കി...
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@sajith7482
@sajith7482 4 жыл бұрын
രസകരമായ അവതരണം..
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@NiyasoorajKannur1
@NiyasoorajKannur1 4 жыл бұрын
Kalakki sis, super video
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍👍😍👍
@jackandjell1608
@jackandjell1608 4 жыл бұрын
കൊള്ളാം ഉപയോഗപ്രദമായ video
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@swapnasoman7698
@swapnasoman7698 4 жыл бұрын
Mole valare nannaittundu
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍😍
@SUSIL_DAS
@SUSIL_DAS 4 жыл бұрын
അവതരണം സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@anoopveluthedath
@anoopveluthedath 3 жыл бұрын
Nice presentation chechi 🤩
@LeafyKerala
@LeafyKerala 3 жыл бұрын
Tq
@nindukumartn
@nindukumartn 4 жыл бұрын
ഇയാളുടെ അവതരണം സൂപ്പർ ....ചെറിയ ഗുളു ഗുളു (മൈക്രോ ബബിൾസ്)ന്ടെ അവതരണം കിടു
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം സ്നേഹം 😍😍😍👍
@AngelPhotography
@AngelPhotography 4 жыл бұрын
Kidukki
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍😍👍
@sanusanu7864
@sanusanu7864 4 жыл бұрын
Nalla. Avatharam. Kettirikkan nalla. Rasam
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@bonybonyak7274
@bonybonyak7274 4 жыл бұрын
കൊള്ളാം
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@riyasalimecheri9617
@riyasalimecheri9617 3 жыл бұрын
Good
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰😍
@aneeshkm98460
@aneeshkm98460 4 жыл бұрын
Adipoli... Its very informative... Love your natural way of presenting things.. keep it up
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം 😍👍Thanks dear 😍😍😍
@ashrafachu7515
@ashrafachu7515 4 жыл бұрын
Suppparaayine chechi ushaaraavattte
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@harinathmr1655
@harinathmr1655 3 жыл бұрын
Suber😀
@rafeekaboobacker876
@rafeekaboobacker876 4 жыл бұрын
സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@jamsheerjamsheer8179
@jamsheerjamsheer8179 4 жыл бұрын
അടിപൊളി ചേച്ചി 👌👌👌 കുളു കുളു പൊളിച്ചു 🥰😆😆😆
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സന്തോഷം 😍😍😍
@arunhari4521
@arunhari4521 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ...
@LeafyKerala
@LeafyKerala 4 жыл бұрын
thanks 😍😍😍👍
@annabel4029
@annabel4029 4 жыл бұрын
Midukki ..ith pole Ulla ladies Anu namuk vendath.well done .
@LeafyKerala
@LeafyKerala 4 жыл бұрын
Ann abel Thanks dear 😍😍😍😍👍
@abdulmehaboobrahimanmoidee9778
@abdulmehaboobrahimanmoidee9778 4 жыл бұрын
Good information 👍👍👍👍
@usaffhassanpoolakkal4489
@usaffhassanpoolakkal4489 4 жыл бұрын
Very good information Keep it up regards 💕👍👌
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@sooryav8694
@sooryav8694 4 жыл бұрын
Simple ആയി പറഞ്ഞു തന്നു. താങ്ക് യു chechi kutti😍😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
Soorya 😍😍😍😍😍👍
@charliepeter1368
@charliepeter1368 3 жыл бұрын
You are simply mind-blowing
@abhinjithtvm4755
@abhinjithtvm4755 4 жыл бұрын
Aani chechi powli video thanks
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@ani-mc8gk
@ani-mc8gk 4 жыл бұрын
ചേച്ചി പൊളിയാണ്
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം കൂടെ ഉണ്ടാവണേ 😍😍😍
@bijubhaskar1478
@bijubhaskar1478 4 жыл бұрын
🙏.. sister... എപ്പോഴും ഈ തമാശപറഞ്ഞുള്ള.. explain അടിപൊളി....... ആർക്കും ബോറടിക്കില്ല..കൊള്ളാം ..... 👍👍👍🌹 പിന്നെ.. ഇതിന് മുൻപേ വല്ല ഫയർ ഫോഴ്സിലും വല്ലതും ആയിരുന്നോ ജോലി..... അല്ലെ.. ആ കയറിൽ പിടിച്ചുള്ള കുളത്തിലുള്ള ഇറക്കം കണ്ടിട്ട്.. ചോദിച്ചതാ.. 😁😁😁.. ഉഗ്രൻ 👌 ഒന്നിനും മാറ്റിനിർത്താണ്ട..... 👌 God bless you.... 🙏🌹 Bijubhaskar.. ഓച്ചിറ (Now kuwait )
@LeafyKerala
@LeafyKerala 4 жыл бұрын
Biju ഒരുപാട് സന്തോഷം ആയിട്ടോ സ്നേഹം മാത്രം 😍😍😍😍👍
@subinsukumaran4255
@subinsukumaran4255 4 жыл бұрын
ഗുളു ഗുളു.. Cool.. കൊള്ളാം.. 👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@toolmax6050
@toolmax6050 4 жыл бұрын
കാണാൻ ഒരു look ഇല്ലെന്നേയുള്ളു ഭയങ്കര ബുദ്ധിയാ 😃😃😃😃 ഒരുപാട് സന്തോഷം വിലയേറിയ വിവരം തന്നതിന്
@LeafyKerala
@LeafyKerala 4 жыл бұрын
😜😔😔😔😔😂😂😂😂😂😉😍🙏 Vipin 😍😍😍😍👍😆
@user-xs8bw4cg7z
@user-xs8bw4cg7z 2 жыл бұрын
ഞാൻ സാസ്ക്രിബ് ചെയ്തു
@SAKALAM
@SAKALAM 4 жыл бұрын
Adipoli.... Cheap and best
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@worldsinventory5865
@worldsinventory5865 4 жыл бұрын
Istapettutoo nalla presentation ..njan subscribe cheithinde..ethe fish anne starters farming ne nallathe athinte oru video cheiyumo
@LeafyKerala
@LeafyKerala 4 жыл бұрын
Thilopia ആണ് നല്ലത് ശ്രമിക്കാം
@fridayclubroast7471
@fridayclubroast7471 4 жыл бұрын
വളരെ നന്നായി തന്നെ പറഞു തന്നു ചേച്ചി..... പിന്നെ കുളു കുളു ഇഷ്ടം ആയി 😁
@LeafyKerala
@LeafyKerala 4 жыл бұрын
ഒരുപാട് സന്തോഷം ആയിട്ടോ 😍😍👍👍
@kochumolthomas2838
@kochumolthomas2838 4 жыл бұрын
Chechii super video annuuu.Enikk ariyillaa minukkallee avidunu kittumanu
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear Cintact fisheries department
@vineeshrv1513
@vineeshrv1513 4 жыл бұрын
നിങ്ങൾ powliyanu saho..... സൂപ്പർ
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@rathishatutube
@rathishatutube 4 жыл бұрын
Valare clear... Best.. Sooopr...meenu vilkaarundo atho swantham aavashyatthinu maathremaano
@LeafyKerala
@LeafyKerala 4 жыл бұрын
എല്ലാം ഉണ്ട് ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@prakashpp2331
@prakashpp2331 4 жыл бұрын
കൊള്ളാം👌👌
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@kehla
@kehla 4 жыл бұрын
നന്നായിട്ടുണ്ട്, 😀
@LeafyKerala
@LeafyKerala 4 жыл бұрын
👍👍thanks dear
@ajimathew4266
@ajimathew4266 4 жыл бұрын
Kullu kullu polichu
@LeafyKerala
@LeafyKerala 4 жыл бұрын
😆🤩😆🤩😆🤩
@karunakarannair6612
@karunakarannair6612 3 жыл бұрын
Ithil parenhathu ottayadikku manassilavan kurechu vishamamanu nerittu vannal explain cheyyan vishamamundo?
@muhammedsavad5877
@muhammedsavad5877 3 жыл бұрын
ചേച്ചി ഭയങ്കരം തമാശ ആണല്ലോ
@adithyachinjus8530
@adithyachinjus8530 4 жыл бұрын
Cheala samayathu rimi tomiyude samsaram pole thonniyathu enikkano 🧐🤗🤗😍😍😍
@LeafyKerala
@LeafyKerala 4 жыл бұрын
സന്തോഷം ട്ടോ 😍😍😍👍
@pradeepsukumaran7012
@pradeepsukumaran7012 4 жыл бұрын
super presentation, nice ideas with low expenses. cheryia kulu kulu----- valiya kulu kulu kochu kuttikal parayunnapole.
@LeafyKerala
@LeafyKerala 4 жыл бұрын
😜😆😍😍😍😍👍 ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@antonyshin5383
@antonyshin5383 4 жыл бұрын
Great ആനി അമ്മേ
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍👍
@joshyanu9517
@joshyanu9517 3 жыл бұрын
Very nice presentation. So I was able to understand it quickly
@LeafyKerala
@LeafyKerala 3 жыл бұрын
Thanks dear 🥰😍
@tattoolover9750
@tattoolover9750 4 жыл бұрын
Information Poli saanam aayii💯💥
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍👍
@finneyjacob1757
@finneyjacob1757 4 жыл бұрын
i like really the way of expression .. All natural no Flavours ... Good Luck
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 😍😍😍👍
@unais.t.aunais.t.a4009
@unais.t.aunais.t.a4009 4 жыл бұрын
വളരെ നല്ല വീഡിയോ..... 😍😍😍😍👍👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear 🌹😍😍😍😍👍ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@anilkumaranilkumar3462
@anilkumaranilkumar3462 4 жыл бұрын
Super nalla avatar annam😉
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@arshad5022
@arshad5022 4 жыл бұрын
ഇതാണ് ഞാൻ കാത്തിരുന്ന വീഡിയോ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@sajithaarun7894
@sajithaarun7894 4 жыл бұрын
Super chechi 😘😍
@LeafyKerala
@LeafyKerala 4 жыл бұрын
Sajitha 😍😍😍😍👍
@SVibeVoyage
@SVibeVoyage 4 жыл бұрын
നേഴ്സ് മാലാഖ ഇപ്പോ മീനുകൾക് സ്വന്തം 👍
@LeafyKerala
@LeafyKerala 4 жыл бұрын
Sujith ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@ajayvijayanpillai
@ajayvijayanpillai 4 жыл бұрын
Very Good ......useful video ( Take care )
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@febinfrancis7626
@febinfrancis7626 4 жыл бұрын
, നല്ല അവതരണം
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@aniljoseph8010
@aniljoseph8010 4 жыл бұрын
ആനി കൊച്ചെ,,,, സൂപ്പർ 👍👍👍
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍👍
@Siya_in1990
@Siya_in1990 4 жыл бұрын
Super ...kidu
@LeafyKerala
@LeafyKerala 4 жыл бұрын
👍👍thanks dear
@Ren-cs1in
@Ren-cs1in 4 жыл бұрын
meenn cheriya kulu kuluu.. anniammakk valiya kulu kuluuu.. love it
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@lintovarkey2535
@lintovarkey2535 4 жыл бұрын
Kulukulu...😃😃😄.... Good informations, etharai paniyudalaiiii.
@LeafyKerala
@LeafyKerala 4 жыл бұрын
Thanks dear അവസാനം എഴുതിയത് മനസിലായില്ല 🤔
@vishnuvijayan3540
@vishnuvijayan3540 4 жыл бұрын
Informative video ആണേ.
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@Fasalyousef
@Fasalyousef 4 жыл бұрын
സൂപ്പർ അനിയമ്മേ
@LeafyKerala
@LeafyKerala 4 жыл бұрын
ഒത്തിരി സ്നേഹം സന്തോഷം 😍😍😍😍👍
@zibasamad1249
@zibasamad1249 4 жыл бұрын
Sooper chechi👌👌👌
@LeafyKerala
@LeafyKerala 4 жыл бұрын
Ziba 😘😘😘😘
@zibasamad1249
@zibasamad1249 4 жыл бұрын
@@LeafyKerala 😍😍💞
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 7 МЛН
Biofloc Tank Construction
14:58
Abdul Samad Kuttur
Рет қаралды 303 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН