No video

മത്തങ്ങയിൽ ഒരു കിടിലൻ വെറൈറ്റി | മത്തങ്ങ പൊടിതൂവൽ | Kerala Pumpkin Curry

  Рет қаралды 163,675

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Ruchi, a visual travelouge by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
മത്തങ്ങ പൊടിതൂവൽ
ചേരുവകൾ
മത്തങ്ങ ചെറുതായി അരിഞ്ഞത് :
അരി വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
മഞ്ഞൾ പൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മുളകുപൊടി : 1 ടീ സ്പൂൺ
ഉഴുന്ന് വറത്തു പൊടിച്ചത് : 1 ടീ സ്പൂൺ
(ഉഴുന്നും കായവും തുല്യ അനുപാതത്തിൽ വറത്തു പൊടിച്ചത് )
കടുകും വറ്റൽ മുളകും (വറവിന്) : ആവശ്യത്തിന്
വെളിച്ചെണ്ണ : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ സ്വല്പം കടുകും മുളകും ചേർത്ത് വഴറ്റി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന മത്തങ്ങ ചേർക്കുക. മത്തങ്ങ ഒന്നു വെന്ത് വരുവാൻ വേണ്ടി സ്വല്പം വെള്ളം ചേർക്കാം. രണ്ടോ മൂന്നോ കറിവേപ്പിലയും അരിഞ്ഞു ചേർക്കാം. പാൻ ഒരു അടപ്പിന് അടച്ച് വേവാൻ വയ്ക്കാം. എരിശേരിയോ പച്ചടിയോ പോലെ ഒരുപാട് വെന്ത് കുഴയാതെ ശ്രദ്ധിക്കണം. പാതി വേവ് ആവുമ്പോൾ അതിലേക്ക് മുളകുപൊടിയും മഞ്ഞൾപൊടിയും ഉപ്പും ചേർക്കുക. അതിലേക്ക് ഉഴുന്ന് വറുത്തു പൊടിച്ചതും ഒപ്പം അരി വറത്തു പൊടിച്ചതും ചേർക്കുക. കുറച്ച് സമയം പാൻ അടച്ച് വയ്ക്കുക. വെന്ത് വരുമ്പോൾ നല്ല കൊഴുപ്പുള്ള രീതിയിൽ മത്തങ്ങ വലുപ്പം വച്ച് കാണാം. കുറച്ച് വെളിച്ചെണ്ണ കൂടി ഒഴിച്ചാൽ മത്തങ്ങാ പൊടി തൂവൽ റെഡി !
ഊണിനൊരു അടിപൊളി കോമ്പോ.
Location: Choorakkattillam, Kumaranelloor
DOP: Harish R Krishna
Concept and Direction: Reji Ramapuram
Cuts and Edits: Anand
Lights: Akshay Menon
Creative Support: Amrutha Yadu

Пікірлер: 714
@minku2008
@minku2008 3 жыл бұрын
Yadu you are doing a great thing ,we should preserve all these traditional dishes for our future generations and let it live through your you tube channel .I am from kottayam and never knew about such a mathanga dish !❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much sir 💛
@andrewsangadiath9002
@andrewsangadiath9002 3 жыл бұрын
@@RuchiByYaduPazhayidom l
@amblieamnile8981
@amblieamnile8981 4 жыл бұрын
ഒരുകാരൃം സത്യം പഴയ പല വിഭവങ്ങൾ ഇന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നു, variety 👍👍👍
@akhildev_g_sankar
@akhildev_g_sankar 4 жыл бұрын
She is like a teacher teaching. Really interesting and highly natural. Like it very much.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much akhil
@sajithajan9295
@sajithajan9295 4 жыл бұрын
Chechi പറഞ്ഞത് പോലെ veg le pala verity items num vendi kathirikkunnu. ഇനിയും ഇത് പോലുള്ള items പ്രതീക്ഷിക്കുന്നു. ചേച്ചിയുടെ സംസാരം കേൾക്കാനും നല്ല രസമുണ്ട് ട്ടാ 👍
@madhavanpathampuzha4927
@madhavanpathampuzha4927 4 жыл бұрын
ചേച്ചി കൊള്ളാമല്ലോ
@manojsastha
@manojsastha 4 жыл бұрын
👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure ആയും എത്തിക്കാം പുതു വിഭവങ്ങൾ
@nayanmariathomas178
@nayanmariathomas178 4 жыл бұрын
I was a person who doesnt like pumpkin.I just tried it out of curiosity..Its amazing..no words..adipoli..and very easy too
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Nayan Maria 💚
@reeshakuriakose21
@reeshakuriakose21 4 жыл бұрын
എനിക്ക് 64 വയസ്സുണ്ട്,എൻെറ വല്യ മ്മച്ചി പറയുന്ന പഴംചൊല്ല് വീണ്ടും കേട്ടു.അടി കൊണ്ട് വളർന്ന പെണ്ണും, അടച്ചുവെച്ച് വേവിച്ച കഷണവും ഒരുപോലെ.ഞാനും കോട്ടയം കാരി.പിട്ല,വഴുതനങ്ങ കറി,യദുവിൻെറ sister ൻെറ വാഴപൂ ബജി,ചനച്ച മാങ്ങ ചമ്മന്തി, എല്ലാം ഉണ്ടാക്കി.നല്ല രുചി യാണ്.ഇതും ഉണ്ടാക്കും.Non veg ലും കൂടുതൽ veg ആണ് വീട്ടിൽ ഇഷ്ടം. അതിനാൽ ഇതോരു variety തന്നെ. വളരെ ശരി ചൈനീസിലും ഒക്ക നല്ലതും ,രുചി യുള്ളതും , variety ഉള്ളതും നമ്മുടെ പാചകം തന്നെ.God bless you all.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി 🙏 ഒപ്പം എപ്പിസോഡ് ഇഷ്ടപ്പെട്ടതിൽ സന്തോഷവും 💝
@deepas3590
@deepas3590 4 жыл бұрын
കൊട്ടാക്കര പുളി കൂടി കാണിക്കണേ. ഇത് എന്റെ അച്ഛമ്മ പണ്ട് ഉണ്ടാക്കുന്ന ഒരു കറിയാണ്. ഇത് അമ്മ വയ്ക്കാൻ ശ്രമിക്കും. പക്ഷെ എവിടെയോ ഒരു മിസ്സിങ് ആ പഴയ രുചി ആകുന്നില്ല. അതുകൊണ്ടാണ് .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Kottarakkara puli include cheyyave Sure
@jjagadamma8919
@jjagadamma8919 4 жыл бұрын
മോളുടെ പാചകം മുൻപും കടിട്ടുണ്ട് കുറെകാലത്തിനുശഷം കാണുന്നുണ്ട് അഭിനന്ദനങ്ങൾ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🥰
@ansonachankunju3049
@ansonachankunju3049 3 жыл бұрын
വിഭവങ്ങളുടെ വൈവിധ്യമാണ് യദുവിന്റെ വീഡിയോസിന്റെ പ്രത്യേകത ❤ ഇതുവരെ കാണാത്ത പുതിയ രുചിക്കൂട്ടുകൾ ക്കായി കാത്തിരിക്കുന്നു...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Valare nandi Anson 💛
@vineethakalarikkal7680
@vineethakalarikkal7680 4 жыл бұрын
Nigal randuperum very interesting personalities at cooking
@alexandermathews3835
@alexandermathews3835 3 жыл бұрын
Came to hear after watching Ebbins and Ammachis channel. The comments below both show how much Pazhayidam Thirumeni. Their Channel visit only made me to came here like many
@sumaprasad80
@sumaprasad80 4 жыл бұрын
മത്തങ്ങ പൊടിത്തൂവൽ ഉണ്ടാക്കി. നന്നായിട്ടുണ്ട്‌. Thanks for sharing the recipe yadu and ma'm
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Maam 💝
@alexandermathews3835
@alexandermathews3835 3 жыл бұрын
All Success, watching first time and came to know first time after watching Ebbins and Ammachi Channel. All Best wishes from bottom of the heart. The comments below their channel shows how much we love Pazhayidam Thirumeni
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much sir 💛 Thank you 😊🙏
@ravindrankc942
@ravindrankc942 4 жыл бұрын
വ്യത്യസ്തമായ ഒരു വിഭവം.... ഉണ്ടാക്കി നോക്കിയിട്ട് പറയാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
പറയു ട്ടോ 💝
@smithathomas4609
@smithathomas4609 4 жыл бұрын
Tried pavaka pitla twice, was super, shared with my friends they too made it and loved it, thank you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much maam ! Feedback tharane 💝
@sharydileep520
@sharydileep520 3 жыл бұрын
സൂപ്പർ ഇത് പുതിയ ഒരു കറി
@praveengkalavara5624
@praveengkalavara5624 4 жыл бұрын
Chechi is an encyclopedia in vegetarian dishes....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝
@minisoman9586
@minisoman9586 4 жыл бұрын
വിജയശ്രീ ചേച്ചിടെ പാചകങ്ങൾ ഒന്നിനൊന്ന് മെച്ചം. ഒരു കാലത്ത് ദൂരദർശൻ്റെ cookery show-ൽ ചേച്ചിടെ പാചകങ്ങൾ മുടങ്ങാതെ കണ്ടിരുന്നു. ചേച്ചി എവിടെ പോയി എന്ന് ഓർക്കാറുണ്ടാരുന്നു. ചേച്ചിയെ വീണ്ടും പാചകരംഗത്തേക്ക് കൊണ്ടുവന്ന യദുവിന് വളരെ നന്ദി .അന്നത്തെ TV പാചകങ്ങൾ വീണ്ടും ഈ show യിലൂടെ കാണിക്കാൻ പറയണം ട്ടോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Urappayum parayam 🥰
@nishasubrahmanyan9248
@nishasubrahmanyan9248 3 жыл бұрын
അടിപൊളി കാണാനും ഉണ്ടാക്കുന്നതു കണ്ടപ്പോൾ എളുപ്പം തോന്നി പിന്നെ പഴയരുചി 😋😋 ചെയ്തു നോക്കാം ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ കുറച്ചു നാളെ ആയിട്ടുള്ളു ഇനിയും ഒരുപാട് റെസിപ്പിക്കൾ കാണാനും പഠിക്കാനും ഉണ്ട് താങ്ക്സ്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💝💛
@thaaniummer8955
@thaaniummer8955 3 жыл бұрын
Annama ചേടത്തി episode കണ്ടപ്പോ അറിഞ്ഞു രുചി യെ കുറിച്ച് . വന്നു കണ്ടൂ ഇഷ്ടായി പിന്നെ subscriber ആയി . സന്തോഷം all the best
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💛🙏
@parvathyratnagiri819
@parvathyratnagiri819 3 жыл бұрын
It is very famous Pudukkotu Pulungary during Navarathri celebrations . pudukkodu is near Wadakkumcheri.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes really taste like same Happy new year 🥰🥰🥰
@princeaneesh1352
@princeaneesh1352 3 жыл бұрын
Now am a regular viewer of your channel, good presentation and cute smile very nice preparations
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much prince 🥰
@manjubhasilal1194
@manjubhasilal1194 4 жыл бұрын
nalloru variety vibhavam 👍👌👌presentation n simple manner marvellous 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you 💝🙏
@sheejaroshni9895
@sheejaroshni9895 4 жыл бұрын
അടിപൊളി മോനെ .ഞാൻ കോഴിക്കോട് ആണ് .ഇത് ഞങ്ങളുട നാട്ടിലില്ലാത്ത വിഭവമാണ് .തീർച്ചയായും ചെയ്തുനോക്കാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Chechi ❤💝
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
njan ethu undaki tto. nalla taste aayirunnu. 2 perkkum thanks. ethupolulla easy & tasty receipes eniyum edane.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure aayum idam
@kavithavarma4016
@kavithavarma4016 4 жыл бұрын
പഴയകാല വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure Kavitha! Will introduce more 🥰
@suprabhatbharat9839
@suprabhatbharat9839 3 жыл бұрын
Your program is entirely different from others.. keep it up. May God Bless U with more than 1 million subscribers.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much for the amazing words 😍
@ushathomas9187
@ushathomas9187 3 жыл бұрын
Podi thuval is a very Tamil dish,specially chettinad
@salujoseph5674
@salujoseph5674 4 жыл бұрын
ഞങ്ങൾ കേൾക്കാത്ത ഒരു വിഭവം 'വളരെ നന്ദി .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you sir 🥰
@aravindanc8989
@aravindanc8989 4 жыл бұрын
Yadu is a fmly mmbr...love u dear God bless u
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 💝💝💝
@santoshpillai8689
@santoshpillai8689 3 жыл бұрын
Chechi Poli....cury um..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
💛
@sushamohan1150
@sushamohan1150 3 жыл бұрын
Yadhu.. oru variety recipe aanu tto.. ഇന്നാണ് ഈ video കണ്ടത്. ചേച്ചിയുടെ സംസാരരീതിയും വളരെ ഇഷ്ടപ്പെട്ടു.. Will try definitely 👍.. By the way, please do a traditional unniyappam recipe dear..
@reshmisidharthan1670
@reshmisidharthan1670 4 жыл бұрын
Sadarana mattanga erissery nd sambar l idare ullu.. ee recipe variety ayrnu.. tasty too..thanku.. yedu and vijayasree chechi...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank u so much reshmi 💝
@mayakn3180
@mayakn3180 4 жыл бұрын
Othiri സന്തോഷം തോന്നുന്നു. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure aayum introduce cheyyam 😊
@nishayohannan4049
@nishayohannan4049 3 жыл бұрын
Thank u for sharing I tried it today super taste less time more taste
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank uuu 🥰
@subramanyap9634
@subramanyap9634 3 жыл бұрын
Pumpkin flowers chammanthi, thorunnu and sambar of leaves are also very tasty.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Ah, yes Really
@anoopbalan5437
@anoopbalan5437 4 жыл бұрын
Chechikku hats off.... yaduvinum.... adipoli
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you anoopji 💝🥰
@ourbettaworld8255
@ourbettaworld8255 4 жыл бұрын
Try Cheyyum.... kaayanellikkayum , vazhuthananga curry... um super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you chechi 💝💝💝
@ponnammageorge4703
@ponnammageorge4703 4 жыл бұрын
We are blessed in kerala with variety veg.dishes. credit goes to namboothyry illam. So yadu we are eagerly waiting. Pavakka pitle super tastey .I tried
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure chechiz! Will introduce more recipes 😊🥰
@mollymani5785
@mollymani5785 4 жыл бұрын
During this present lock down we have difficulty in getting coconut and pumpkin is a favourite so this recipe was a great help. Thanks Yedu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks mam 🥰
@aurovats
@aurovats 3 жыл бұрын
Nice recipe. Very healthy too. We make this at home, lastly we add a pinch of jaggery (sharkkara).
@omanaroy1635
@omanaroy1635 3 жыл бұрын
Yaa yethra nalla kariyanu thanks
@WorldAroundUs
@WorldAroundUs 4 жыл бұрын
Podi thuval adipoli aayittund. Adyamayitta ethu kelkunne
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Amrutha 😁🥰
@Umaselmans
@Umaselmans 4 жыл бұрын
Ottum kalayanillatha simple n humble presentation. Yadu n chechi super. In sha Allah udane undakkanam. Thanks yadu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much sister ! Try cheythu feedback tharane 💝🥰
@amblieamnile8981
@amblieamnile8981 4 жыл бұрын
@@RuchiByYaduPazhayidom തീർച്ചയായും
@chilacheriyavaliyakaryanga4424
@chilacheriyavaliyakaryanga4424 4 жыл бұрын
Thirichum varumo
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
@@chilacheriyavaliyakaryanga4424 പിന്നില്ലാതെ
@karthiyayinigayakan8618
@karthiyayinigayakan8618 4 жыл бұрын
Vazhathandu/ unnithandu also will be prepared like this.
@rajirkiyer1
@rajirkiyer1 3 жыл бұрын
My mother used to roast rice methi seeds red chilli chana Dal coriander seeds coarsely grind and keep. This powder is used for chembu, vendakka etc It absorbs the moisture in the bhaji. Curry leaves can also be added. I also add little cumin seeds black pepper too. Also we use dosa milagai podi.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you for an updated Recipe! Hope all subscribers will try this too
@rajirkiyer1
@rajirkiyer1 3 жыл бұрын
@@RuchiByYaduPazhayidom yes it's a multipurpose podi
@rajirkiyer1
@rajirkiyer1 3 жыл бұрын
@@RuchiByYaduPazhayidom thank ;you
@advmollyvarkey4543
@advmollyvarkey4543 4 жыл бұрын
ക്യാമറ പാചകം ചെയ്യുന്ന പാത്രം, ചേർക്കുന്ന സാധനങ്ങൾ ഭാഗത്തേക്ക് അല്പം കൂടി close Shot വേണം . ആളിനല്ലല്ലോ പ്രാധാന്യം വേണ്ടത്. ഉണ്ടാക്കുന്ന രീതിയ്ക്കല്ലേ!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
തീർച്ചയായും ഇനി കൂടുതൽ ശ്രദ്ധിക്കാം
@syamalamathai7966
@syamalamathai7966 2 жыл бұрын
യദു, മോനൊരു വ്യത്യസ്തനാണ്. സാധാരണ യുട്യൂബ്ർസ് അവരവർ ചെയ്യുന്ന കാര്യങ്ങൾ മാത്രമേ ഇടാറുള്ളു. യെദു അങ്ങനെയല്ല മറ്റുള്ളവരെയും ഉൾപ്പെടുത്തി വ ത്യസ്തമായ വിഭവങ്ങൾ upload ചെയ്യുന്നു. You are a great. God bless you.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 🥰 സ്നേഹം 😍
@rajashreeramarkovilakam5237
@rajashreeramarkovilakam5237 4 жыл бұрын
Nice to know that mathanga can be made with these powders. Thanks. I only used make brinjal upperi with these powders. Will try.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Please..... try cheyyu
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
ok. naale thanne try chaiyyum. simple alle.. very easy .
@aryaks3409
@aryaks3409 4 жыл бұрын
നല്ല അവതരണം, നല്ല പാചകം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി ആര്യ 💝
@sanjaykrishnak4787
@sanjaykrishnak4787 4 жыл бұрын
Ithu polulla recipes iniyum idane.total variety anu. ee checheede recipes iniyum idanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure idamallo 🥰
@stephenfernandez8201
@stephenfernandez8201 3 жыл бұрын
ആദ്യമായി കേൾക്കുന്നു ഇങ്ങനെയൊരു വിഭവം ഉണ്ടെന്ന്.....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ടേസ്റ്റി ആണ് 🥰
@lathasnair9649
@lathasnair9649 4 жыл бұрын
Chechi paranja kottarakkara puli/verumpuli and palakkadan mulaku varutha puli same item aanu. Good effort in introducing variety vegetarian items.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Mam
@ashaprasad54
@ashaprasad54 4 жыл бұрын
I like all the dishes made by ma'am.. I made kaypakkya pitla .. everybody enjoyed. Thank you 😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Welcome 💝🥰
@marietjoy4325
@marietjoy4325 4 жыл бұрын
P avaka pitla nannayittundu njan try chethu
@simplelifeinmalayalam4523
@simplelifeinmalayalam4523 4 жыл бұрын
Nice yadhu... cookingl eazy tipsum kitti ee episodel.. thank u
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Athiz 💝🥰
@subhadradevi6225
@subhadradevi6225 4 жыл бұрын
@@RuchiByYaduPazhayidom 08b. M.
@lathamethil2291
@lathamethil2291 4 жыл бұрын
Variety recipe will try
@irfanss2210
@irfanss2210 4 жыл бұрын
Chechide presentation super anu.....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sathyam 💝🥰
@swisssanchari
@swisssanchari 3 жыл бұрын
വളരെ വ്യത്യസ്തമായ വിഭവം നന്നായിരിക്കുന്നു👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you 😊
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
super aayittundu. naale thanne try chaiyyum. Yadu parichaya peduthiya Ella receipesum njan undaki tto..ellam nalla taste aayirunnu. Thanks for sharing the video. unkkalari dosa receipe ettillallo.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ആ ദോശ റെസിപ്പീ ഇടാം ട്ടോ ഉടനെ. ഇതൊന്നു ട്രൈ ചെയ്യണേ 💝🥰
@geethar3035
@geethar3035 4 жыл бұрын
Kollatto..nalla curry..eluppathil undakkavunna oru curry.. Super...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝
@shibispassion5500
@shibispassion5500 4 жыл бұрын
Veg dishes ന്റെ ഒരു നീണ്ട നിര പ്രതീക്ഷിക്കുന്നു....... 😃
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure maximum try cheyyam
@sumana4321
@sumana4321 3 жыл бұрын
Pitla is originally a Maharashtrian dish that was brought to Tamil Nadu when Marathas occupied Thanjavur in 17th century. It probably came into Kerala through Tamil people who settled in Kerala.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Yes, its really a tasty dish 💛
@sudhajayachandran362
@sudhajayachandran362 4 жыл бұрын
Instead of rice you can use roasted chanadal. Powder corsly. It is very taste. We can make podthooval with padavalanga. This podithooval is ausual dish. We put very little coconut also.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you mam for your valuable comment 💓
@MohammedAli-sm7pr
@MohammedAli-sm7pr 4 жыл бұрын
Nangilinu undaki. Chorinu mune curry teernu☺especially kuttikalkku orupadu eshtayi..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Aunty parannath 💯sheri aan. Eettavm ruchi ullath vegetables dishes aan.prethyekich Brahmins vibhavangal.ath namukk parichaya peduthi tharunna yedhu brokk big salute 🙏 ❤️🌹💝
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you so much chechi 💛💛💛
@mvmv2413
@mvmv2413 4 жыл бұрын
ഇതിപ്പോൾ പഴയിടം അല്ല പുതിയിടം ആണോ ! Pitla യിൽ പെട്ടു പോയ എനിക്ക് ഈ ചേച്ചി സംഭവം തന്നെ. എന്താ ചിരിയും ഊർജവും. മത്തങ്ങ യെ, തേങ്ങ കിട്ടാത്ത വടക്കേ ഇന്ത്യ യിൽ വച്ച് ഇങ്ങനെ പരുവപ്പെടുത്തിയിട്ടുണ്ട് പലപ്പോഴും. പക്ഷെ ഈ പൊടിതൂവൽ പ്രയോഗം അജ്ഞാതം. മധ്യ തിരുവിതാംകൂർ കാരിയായ പഴയ പുനലൂർക്കാരി ഇനി 'കാവ്യ പച്ചടി/രി' അവതരിപ്പിക്കുമോ എന്ന ആശങ്കയിലാണ് ഞാൻ. ഒരു പാൻ നിറയെ നന്ദി.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ വളരെ നന്ദി, ഫീഡ്ബാക്കിന് 💝
@khadeejajabir7794
@khadeejajabir7794 4 жыл бұрын
Super 😍
@kanagavalliponnusamy556
@kanagavalliponnusamy556 4 жыл бұрын
From tamil nadu.....v nice channel always looking for TRADITIONAL KERELA VEG DISHES hope to see many many more such authentic recipes.Pls show the ingredients as a whole as I don't understand malyalam that much
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure. Will be careful in future episides. Thanks mam 💝
@rahimvilayilrahimvilayil636
@rahimvilayilrahimvilayil636 4 жыл бұрын
pavakka pitla njan try chaithu chachy super ayirunnu nadan curikal iniyum pratheekshikkunnu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഇനിയും ഉൾപ്പെടുത്താം
@jayavalli1523
@jayavalli1523 3 жыл бұрын
മത്തങ്ങാ പൊടി തൂവൽ. ഉഗ്രൻ.!!!വിവിധ തരം രുചിയും പേരും. ഇങ്ങിനെ ഉള്ള രുചി കാണാൻ ആഗ്രഹിക്കുന്നു. ഒരുപാടു നന്ദിയുണ്ട് 👌👌❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി ട്ടോ 🥰🥰
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Yadu sirinde e chanal viseshapettathanu karana Mattu chanalil.kanikkunna karikalude kootukal mikkavarum Onnu thanneyanu ulli.veluthulli Zavala Kari masala angane angane namukkupattiya vibhavangalanu evide kanikkunnsthu ella.racippikalum onninonnu mechamanu orupad ishttamanu thank you bhagavan anugrahikkatte
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much Chechi 🥰💝
@manjulav3328
@manjulav3328 4 жыл бұрын
Superb...Keralathile vibhavavaividyham lokam ariyatey..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Thanku Chechi Super Receipy Veraity Aadhyayita Ingane Oru Curry Undennu Arinjathu 👌👍😁😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ട്രൈ ചെയ്യൂ ട്ടോ 😍🙏
@AnilBinu
@AnilBinu 4 жыл бұрын
yesterday saw your channel, like it so much, Nadan ruchikkuttokkal , nalla avatharannam. Best of luck& expecting more traditional items
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much chechi 😊
@jayakumarmk2230
@jayakumarmk2230 3 жыл бұрын
ശരിയാണ് നമ്മുടെ വിഭവങ്ങള്‍തന്നെയാണ് വെറൈൈററി. പിന്നെ വെറും പുളിക്ക് ബദലായി പാലക്കാട് വള്ളുവനാട് ഭാഗത്ത് തറവാട്ട്പുളിയുണ്ട്.
@jayasudhaknnambisan3160
@jayasudhaknnambisan3160 4 жыл бұрын
Kidilan episode!
@poornimasreelal5484
@poornimasreelal5484 4 жыл бұрын
Aha! Etheello Vijayasree chechi...urappayum try cheyyumto... Kurey tips paranju tharum chechi..pinney oro karyom enthina cheyyaneynnum parayum...💓 Pavaykya pitla episode ishtapettu, bakki videos kandappozha avatharakan arannu pidi kittiyey...🙃
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😁 Ee recipe try cheythu feed back tharane 🥰
@ambikakumari530
@ambikakumari530 4 жыл бұрын
Hai Vijayasree.I used to enjoy ur cookery shows.Now quite unexpectedly I saw ur nice vegetarian 👌 recipe 👍.
@jayasreebhadran8137
@jayasreebhadran8137 3 жыл бұрын
Yadu, valare nannayittundu ella dishes um. Tvm kar cheyyunna kurachu nadan curry koodi parayan nokkane. Super 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Sure aayum cheyyam
@lakshmigayu
@lakshmigayu 4 жыл бұрын
Oro vlog um onninonnu mecham.. chechide podithooval👌kaya podithooval, idichaka podithooval kazichitund. Mathanga podithooval adyam ayitt kanune. Slokam, astram polulla naadan vibhavangalde recipes idane. Chechi upmav undakuna reethi kelkumbol thanne vaayil vellam varunnu. Checheede style uppumav recipe um kanicholu🙂
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure aayum introduce cheyyam
@SureshKumar-or1nu
@SureshKumar-or1nu 3 жыл бұрын
Chechi is from My Native,Our village - Kottavattom,Anakkadu near Kottarakkara.Nice veg recipe...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much, ചേച്ചിയെ അറിയുവോ
@SureshKumar-or1nu
@SureshKumar-or1nu 3 жыл бұрын
@@RuchiByYaduPazhayidom ഇപ്പോൾ ചേച്ചി ഓർക്കാൻ വഴിയില്ല പറഞ്ഞാൽ അറിയാം
@plantaddiction3889
@plantaddiction3889 4 жыл бұрын
ആദ്യായി കാണുവാണെ ട്രൈ ചെയ്തു നോക്കുന്നുണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure chechi. Try cheyyane 😊
@ramlabeegum8521
@ramlabeegum8521 3 жыл бұрын
സൂപ്പർ. തീർച്ച യായും ചെയ്തു നോക്കും.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you Happy new year 🥰
@shinithshinith891
@shinithshinith891 3 жыл бұрын
യദു ഒരു സംശയം ചോദിച്ചോട്ടെ.? മറുപടി തരുമോ.? പഴയിടം മോഹനൻ നമ്പൂതിരിയുടെ ആരാണ് നിങ്ങൾ.?? പഴയിടം മോഹനൻ നമ്പൂതിരിയെ ഒത്തിരി ഇഷ്ട്ടം❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
മകനാണ് 💛🙏
@shinithshinith891
@shinithshinith891 3 жыл бұрын
@@RuchiByYaduPazhayidom നന്ദി യദു.മുഖ ലക്ഷണം കണ്ടപ്പോൾ തോന്നി അതാ ചോദിച്ചത്.,❤️👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
@@shinithshinith891 🥰🙏
@seemasunith4730
@seemasunith4730 5 ай бұрын
Thankyou 👍
@vijiiyer9793
@vijiiyer9793 3 жыл бұрын
Pavakka puli inji undakkam. Pinney pitila is a must curry in our home..For better taste add soaked ground nut also white kabooli channa...crunchy vote also we can enjoy while having pitila.. Pinney Pumpkin chamantthi.. you have to take the skin with fibre (normaly we throw the same )....No coconut ..Recipe i can share..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Aha, would u please reach us? Will do one episode there. Thank you
@vgtips4138
@vgtips4138 4 жыл бұрын
നന്നായിട്ടുണ്ട്. യദുന്റെ അവതരണം കൊള്ളാം ഒട്ടും ജാഡ ഇല്ല
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Valare nandi 🥰 annu paranja pole avide oru video cheyyam
@vgtips4138
@vgtips4138 4 жыл бұрын
@@RuchiByYaduPazhayidom ഓക്കേ താങ്ക്യൂ
@lekhaprakash7596
@lekhaprakash7596 4 жыл бұрын
Kadumanga,ചട്ടനി പൊടീ ഇതു ഒന്ന് ആ ചേച്ചി യെ കൊണ്ട് ചയ്യ്തു കാണിക്കുമോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Nokkatte tto. Shoot cheyyan pattiyaal sure aayum kanikkam 😊
@kalapurushothaman5366
@kalapurushothaman5366 4 жыл бұрын
Waaw suuper nannayi avatharippichu nalla podithooval ishtaaaayiiiito
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you chechiiiii 🥰
@KrishnaKumar-yt6cc
@KrishnaKumar-yt6cc 4 жыл бұрын
We can also use unnipindi (Bananastem) instead of Mathan...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Yes അതും ടേസ്റ്റ് ആണ് 💝
@simimenon4895
@simimenon4895 3 жыл бұрын
Uzhunnu varathu podikkumbol kayavum koodi cherkkunnundo
@anisuni9005
@anisuni9005 4 жыл бұрын
Super chechiyude samsaravum undakitt parayam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Try cheythu feedback tharu tto
@sreyaks-viiib2554
@sreyaks-viiib2554 3 жыл бұрын
Chechiyude pazhanchollu super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ബോർ ആണോ ചേട്ടാ?
@m-tlac7913
@m-tlac7913 4 жыл бұрын
1. Raw yam Chammanthi 2. Podi Thooviya Pulinkari 3. Puli ozhicha Upperi..mezhukupyratti 4. Semigrind Ullichammanthi 5. Peechinga Chammanthi 6. Mamvazham uluva curry 7. Nellikka kaduku 8. Lemon carrot Achar 9. Cheera.cherumanikadala 10. chuttaracha vazhuthina 11. Raw Banana...boiled in steam 12. Lemon and Potatoes ...,............ Veg tastes are matchless 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
പരമാവധി വിഭവങ്ങൾ ഉൾപ്പെടുത്താം 💝
@divyav5688
@divyav5688 4 жыл бұрын
നാടൻ നാലുമണി പലഹാരങ്ങൾ ഉണ്ടാക്കുന്ന വിധം showയിൽ ഉൾപ്പെടുത്താമോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
തീർച്ചയായും ഉൾപ്പെടുത്താം ദിവ്യ, വരുന്ന ഷൂട്ടുകളിൽ ശ്രദ്ധിക്കാം 💝
@soumyapraveen4736
@soumyapraveen4736 4 жыл бұрын
Brinjal curry try cheyth..nannayirunn....ith enthayalm try cheyyum...😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you Soumya 🥰
@manjulanishanth1462
@manjulanishanth1462 2 жыл бұрын
Chechi super pinne recipe parayanundo superayirikum uzhnnum kazhavum koodi podichadano.
@geethavenkites9749
@geethavenkites9749 4 жыл бұрын
hai, yesterday i tried this podithooval mathanga curry, super taste, ellavarkkum ishtappettu, variety iniyum konduvarumallo, chechikku ariyamallo,kottarakkara puli curry, cheyyanam kttoo... next episodeum katta waiting...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝💝💝💝 Thank you chechi.... !! For your feedback in all our videos 💝
@behappy822
@behappy822 4 жыл бұрын
Good recipe...expecting more
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure will do 💝
@divyanair5560
@divyanair5560 4 жыл бұрын
Thanku so much great super recipe thanku 🥰🥰🥰🥰🥰🥰🥰👍👍👍👍👍
@savithrinarayanan8298
@savithrinarayanan8298 4 жыл бұрын
Yeshu...mathaja podithuval super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 16 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 76 МЛН
Sree Guruvayoorappa Suprabhatham
19:49
Mohan Kurup
Рет қаралды 3,9 МЛН
Pulinkari | പുളിങ്കറി
7:44
Mahimas Cooking Class
Рет қаралды 76 М.