No video

Mayile Kuyile Full Video Song | HD | Tournament Movie Song

  Рет қаралды 1,066,057

Wilson Video Songs

Wilson Video Songs

Күн бұрын

#Deepakdev
Film : Tournament
Song : Manasin Muriyude
Movie Director : Lal
Music : Deepak Dev
Lyrics : Vayalar Sharath Chandra Varma
Singers : Naresh Iyer | Deepak Dev | Megha
Lyrics :
Manassin muriyude jaalakamo thuranneedaam
Namukkee ulakin jaathakamo thirutheedaam
Cheru vaadakayaal ilamaaruthane
Sahayaathrikanaakkeedaam
Malayude maaru maraykkaan chelayorukkum manju
Puthacheedaam
Pinangaathe inangeedaam... chinungaathe paranneedaam...
Mayile kuyile veyile mukile
Veruthe alayaam athile ithile
Ozhukaam uyare azhakin vazhiye
Neele melevaanile neelavaanile paravakalaayeedaam...
Thanuppan mazhayude thullikalil nananjeedaam
Polappan puzhayile meenukalaay thuzhanjeedaam
Kanavinte kayangalilanganeyingane mungi marinjeedaam
Karalile cheppinakathe muthu perukkiyeduthu korutheedaam
Korutheedaam... aninjeedaam... aninjeedaam... arinjeedaam
(Mayile kuyile...)
Yuvathvam kondaadaam puthiya lipi cholleedaam
Pazhamayude thinmakkoro reethum vecheedaam
Pathakkam vaangeedaam padipadikalereedaam
Puthumayude nanmakkoro mutham nalkeedaam
Iniyum iniyum mizhivettin kadha paadaamee njangal
Urakke paadaam kadha paadaam...
Come... everybody sing...
Elelo elelo... elelo elelo... elelo elelo...
(Mayile kuyile...)

Пікірлер: 695
@ichayan123
@ichayan123 5 ай бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍 എന്നാ feel ahh... ❤️✨️💕
@samsonxavier8828
@samsonxavier8828 Ай бұрын
No mee too
@JoyalAntony
@JoyalAntony 3 жыл бұрын
നല്ലൊരു ഫീൽ ഗുഡ് സോങ്... യാത്രയിൽ കേൾക്കാൻ ഒരുപാടിഷ്ടം 🔥🔥🔥😍😍😍😍😍
@ABINSIBY90
@ABINSIBY90 3 жыл бұрын
നരേഷ് അയ്യറിന്റെ കൂൾ ആലാപനം. നല്ല വോയ്‌സാണ്. 2010 ലെ മധുര സ്മരണകൾ മനസിലൂടെ ഒന്ന് ഓടിമറഞ്ഞു. . യുവത്വത്തിന്റെ പ്രസരിപ്പ് മുഴുവൻ ഉൾപ്പെടുത്തിയ വരികൾ. ഒരു യുവത്വമേയുള്ളു , അത്‌ ആഘോഷിച്ചോണം. ഒരു enthusiasm അലയടിക്കുന്നു. ഈ പാട്ടിൽ എന്തോ ഒന്നുണ്ട്, എത്ര കേട്ടിട്ടും മതി വരുന്നില്ല.
@sourav___raj
@sourav___raj 3 жыл бұрын
*2010
@akhilgbenny8445
@akhilgbenny8445 2 жыл бұрын
🎧💯
@dennyjoy
@dennyjoy 2 жыл бұрын
2010 10 aam class🖐️
@The_Helping_Doc
@The_Helping_Doc Жыл бұрын
10th class ❤️
@vaigha2464
@vaigha2464 Жыл бұрын
സത്യം. എന്തോ ഇനിയും ബാക്കിയുണ്ട് എന്നാ തോന്നൽ.. എന്തോ ഒരു മിസ്സിംഗ്‌.. ഐ നീഡ് ടു ഗോ ബാക്ക്.. വല്ലാത്ത ഫീൽ..
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ടൂർണമെന്റ് ലെ എനിക്ക് ഇഷ്ടപ്പെട്ട ഗാനം 😍ദീപക് ദേവ് 🔥🔥
@Aparna_Remesan
@Aparna_Remesan 3 жыл бұрын
നരേഷിന്റേ ശബ്ദം 😘😘😘😍😍എന്ത് കിടു ആണ്.❤️❤️
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Megha & Naresh iyer
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Fahad, Praveen, Manu Rupa manjari
@sreeragkmohan123
@sreeragkmohan123 3 жыл бұрын
Nyzzzzz aanu 💓💓💓
@dreambig7380
@dreambig7380 2 жыл бұрын
Mel mel mel Naresh wowww
@akhilgbenny8445
@akhilgbenny8445 2 жыл бұрын
👌
@shaheerkichu
@shaheerkichu 2 жыл бұрын
പണ്ട് 10 ആം ക്ലാസ്സിലെ സ്പെഷ്യൽ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് ഞാനും ചങ്കുകളും ചുമ്മാ timepass നു കയറിയ പടം കഞ്ഞി പ്രതീക്ഷിച്ചു പോയി ബിരിയാണി കിട്ടിയ ഫീൽ കിടിലൻ ROAD MOVIE 😍😍
@sreerag7728
@sreerag7728 2 жыл бұрын
Bus+side seat+ee song 😍 എജ്ജാതി feel ❤️
@sajinia.s4671
@sajinia.s4671 Жыл бұрын
Sathym njan ippo busile side seetil erunnu paatu kelkkunnu❤❤❤❤
@Queen-wc7ro
@Queen-wc7ro Жыл бұрын
Athu oru adipoli feel annu
@__akshay__5334
@__akshay__5334 Жыл бұрын
Athu pola chila prathaka avasaram galilum edu avisham varum 😂
@sreerag7728
@sreerag7728 Жыл бұрын
@@__akshay__5334 mayile kuyile 😂😂
@Abinmathew-tq9sl
@Abinmathew-tq9sl Жыл бұрын
Fahad was a supporting actor in this movie. Look where is he now🥵 Hardwork🙌
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
ഈ പാട്ടുറക്കെ പാടി നടന്ന് വഴക്ക് കേട്ടത് ഓർക്കുന്നു ..... 😁😁 നല്ല പാട്ട്.... 🥰
@iZunesha
@iZunesha 2 жыл бұрын
😂😂
@harisreevlog123
@harisreevlog123 Жыл бұрын
Ha..ha...ha..ha..
@ashathomas6673
@ashathomas6673 Жыл бұрын
@@iZunesha qqq1111q¹
@mithunma6637
@mithunma6637 Жыл бұрын
Engana
@girigireesh6473
@girigireesh6473 Жыл бұрын
ഞാനും 🤣 അന്ന് പാടിയത് മയിരേ കുയിലെ 🤣🤣 അമ്മേടെ കൈയിൽ നിന്നും ഒരുപാട് കിട്ടി
@-Suriya-
@-Suriya- Жыл бұрын
വൈകാതെ തന്നെ എല്ലാവരും ഇതു തേടി വരും..1Million തൂക്കും 😌❤️ Remember Deepak Dev Musical 💎🎼💜
@nithyakrishna5565
@nithyakrishna5565 Жыл бұрын
ഞാൻ theatre പോയി കണ്ട സിനിമ ... തീരെ ആളില്ലായിരുന്നു ഈ പടത്തിന് , വല്യ പ്രതീക്ഷ വയ്ക്കാതെ കേറിയ സിനിമയാണ് പക്ഷെ സിനിമ കണ്ട് ഇറങ്ങിയപ്പോൾ മനസ് മുഴുവൻ ഇതിലെ പാട്ടുകളായിരുന്നു.. movie too felt nice ❤️
@mayoogha5204
@mayoogha5204 Жыл бұрын
Anyone in 2023😂😂💀
@najeemmanzoor
@najeemmanzoor Жыл бұрын
🙋‍♂️🙋‍♂️🤙
@an_cyclopedia
@an_cyclopedia Жыл бұрын
Always ✨️💫
@abin.5082
@abin.5082 Жыл бұрын
Pinnala
@dreams4779
@dreams4779 Жыл бұрын
😂
@alxthaf.7x546
@alxthaf.7x546 Жыл бұрын
🫂🥺
@stellartv.4mviews.2weeksago
@stellartv.4mviews.2weeksago 2 жыл бұрын
2 ആം ക്ലാസിൽ പടിക്കുംബോൾ ഉച്ചയ്ക്ക് ക്ലാസും കഴിഞ്ഞ് വരുംബോൾ Local channel il ഇൗ പാട്ടിലെ ആ വണ്ടി കണ്ട് അതിൽ യാതൃ ചെയ്യാൻ കൊതിച്ചിട്ടുണ്ട്...😍😍😍 Nostalgia 😘
@kpaxx2128
@kpaxx2128 2 жыл бұрын
Ath sariya athil ellam indallo njn vijarikarund
@ArshaqAk
@ArshaqAk Жыл бұрын
How old are u
@sojisaji4446
@sojisaji4446 Жыл бұрын
Loved this song 😍 Especially "മയിലേ കുയിലേ" lyrics... 😌😁😁
@Sharon_in
@Sharon_in Жыл бұрын
😌
@sajin789
@sajin789 Жыл бұрын
😆😄
@_akhila.
@_akhila. Ай бұрын
I just miss that Deepak dev era ❤
@curious4944
@curious4944 2 жыл бұрын
പടം പോട്ടെ കമ്പോസ്ർ ദീപക് ദേവ് അല്ലേ പിന്നേ പാട്ടിന്റെ കാര്യം ഹിറ്റ്‌ തന്നെ 🔥
@samuelmathew3179
@samuelmathew3179 2 жыл бұрын
Symphony movie too
@mjewelmathew
@mjewelmathew 2 жыл бұрын
Tpk tv..
@ghost-if2zp
@ghost-if2zp 3 жыл бұрын
10 ൽ പഠിക്കുമ്പോ ഇറങ്ങിയ പടം ❤ നൊസ്റ്റു 😻😻😻😻
@rahulkrishna2585
@rahulkrishna2585 3 жыл бұрын
Same
@shamils6802
@shamils6802 2 жыл бұрын
Me plus two
@sreerajmoodadi
@sreerajmoodadi 2 жыл бұрын
സിനിമ സ്വപ്നം കണ്ട് നടന്ന ടൈമിൽ കണ്ട സിനിമ.. 🥰🥰
@stellartv.4mviews.2weeksago
@stellartv.4mviews.2weeksago 2 жыл бұрын
2 ൽ 😂😂😂
@kpaxx2128
@kpaxx2128 2 жыл бұрын
5 il 😌
@saynoraphilip6216
@saynoraphilip6216 Жыл бұрын
6 ൽ പഠിക്കുമ്പോൾ തിയേറ്ററിൽ കണ്ട പടം 😍പക്ഷെ തീയേറ്റർ വിജയം മേരിയ്ക്കുണ്ടൊരു കുഞ്ഞാട് കൊണ്ട്പോയി... 🙂🙂
@adiza1830
@adiza1830 Жыл бұрын
Tourinu poyapo enik e film kanan aayrunnu eshttam pakshe kunjadinu keri. Songs powli aanu
@shhibi.1i
@shhibi.1i 2 жыл бұрын
Ijjadi song... രോമാഞ്ചം ആണ് id kekkmbo.... കൂട്ടുകാരോടൊപ്പം ഉള്ള പല ഓര്‍മ്മകളും ഓര്‍ത്തു പോകുന്നു 🙂🥰
@akhilknairofficial
@akhilknairofficial 2 жыл бұрын
ഇതൊക്കെ ആ സമയത്തു സിസ്റ്റത്തിൽ റിപ്പീറ്റ് മോഡിൽ കെട്ടിരുന്നത് ഓർക്കുന്നു 👌🏻😍 ഇപ്പോഴും fvrt ❤
@RishaFathima-vx2kx
@RishaFathima-vx2kx 4 ай бұрын
2024 il kannunnavar undo 😂
@samuelmathew3179
@samuelmathew3179 2 жыл бұрын
Deepak Dev Onne of the most underrated music producers of all time ❤️
@500an6
@500an6 3 жыл бұрын
പടം പോര എങ്കിലും പാട്ടുകൾ ഒക്കെ നല്ല ഫീല മനസിന് മുറിയുടെ Heyyo നില നില Underrated Songs
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ദീപക് ദേവിന്റെ ശുദ്ധ സംഗീതം ❤️❤️😍
@sourav___raj
@sourav___raj 3 жыл бұрын
Athuavashyam nalla padam anallo
@500an6
@500an6 3 жыл бұрын
@@sourav___raj kuzhapamilla mosham alla . Nalla them ayirunu pakshe evide okkeyo paali poyi ennu thonni
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sravanrajs9692 അതിന് അശുദ്ധം എന്ന് ആരാ പറഞ്ഞേ.എല്ലാവരും സംഗീതവും ഇഷ്ട്ടപെടുമെന്നും ഞാൻ പറഞ്ഞില്ല
@lookingforlove839
@lookingforlove839 2 жыл бұрын
@@500an6chumma twist ithu kalichenda preshnam aanu. Plot focus cheyathe chumma twist odu twist
@saranyavishnu94
@saranyavishnu94 Жыл бұрын
Reels ൽ കാണുന്നതിന് മുൻപേ ഈ പാട്ട് കേട്ട് ഇഷ്ടപ്പെട്ടവരുണ്ടോ.....❤️❤️❤️❤️
@taeamo_
@taeamo_ 6 ай бұрын
Unde ✋
@user-hf8cd2nd5p
@user-hf8cd2nd5p 5 ай бұрын
Pinne und😊
@samuelmathew3179
@samuelmathew3179 2 жыл бұрын
One of the most underrated songs. Entho ee song kelkummbol vallathoru freshness ahn ❤️
@anadhkrishna9202
@anadhkrishna9202 2 жыл бұрын
ചെറുപ്പത്തിലും ഇപ്പോഴും ഒരേപോലെ ഇഷ്ടാണ് ഈ പാട്ടു ഒരു മാറ്റവും ഇല്ല 🖤💜
@sanijramadas3543
@sanijramadas3543 2 жыл бұрын
Beginning of new gen Malayalam movies #Passenger, Malarvadi , Tournament & Traffic 👌🏻🥰
@samuelmathew3179
@samuelmathew3179 2 жыл бұрын
True 🥰
@amalsony1874
@amalsony1874 2 жыл бұрын
Chappa kurichu is the trend setter of new gen era
@yss2430
@yss2430 2 жыл бұрын
Sagar alias jackey
@sanijramadas3543
@sanijramadas3543 2 жыл бұрын
@@amalsony1874 Sorry bro, actually I forgot to mention Chappa kurishu, it has got a social message too # Cell phone addiction 👍🏻
@rohansunny1107
@rohansunny1107 2 жыл бұрын
It started with rithu and cocktail and then beautiful....anoop menon bought this trend
@amalvellikunn5829
@amalvellikunn5829 2 жыл бұрын
ഈ സോങ്ങിന് ഒരു പ്രേത്യേക വൈബ് ഉണ്ട് 😍😍😍
@edwinjaise45
@edwinjaise45 3 жыл бұрын
Maalik kanden sheshm vannavar ind..enik ariyam ❤️🥵🔥
@preethujoseph2018
@preethujoseph2018 3 жыл бұрын
😌😂
@gokulg2208
@gokulg2208 3 жыл бұрын
🤣😂
@Kochuveli_Jr
@Kochuveli_Jr 3 жыл бұрын
Athentha
@aryas236
@aryas236 2 жыл бұрын
@@Kochuveli_Jr athee enthaaa 🙄
@ThatGuy-my5ou
@ThatGuy-my5ou 2 жыл бұрын
@@Kochuveli_Jr Athee Enthaale
@vineshkuttan5141
@vineshkuttan5141 3 жыл бұрын
Annirangiyappo caller tune akiya song😍...fahadikkaye sradicha movie
@foodworld6838
@foodworld6838 2 жыл бұрын
ഞാൻ ഈ സിനിമ കണ്ടിട്ടില്ല 🙈 പാട്ട് കേട്ടിട്ടുണ്ട് ❤️so beutiful song😍😍വല്ലാത്തൊരു ഫീൽ ഉണ്ട് Bus യാത്രയിൽ കേൾക്കാൻ നല്ല രസമാണ് 💞🥰🤗 സ്റ്റാറ്റസ് കണ്ടുവന്നതാണ് 🙈🤣
@jithinpp2674
@jithinpp2674 2 жыл бұрын
മനസ്സിൻ മുറിയുടെ ജാലകമോ തുറന്നീടാം നമുക്കീ ഉലകിൻ ജാതകമോ തിരുത്തീടാം ചെറു വാടകയാൽ ഇളമാരുതനെ സഹയാത്രികനാക്കീടാം മലയുടെ മാറുമറക്കാൻ ചേലയൊരുക്കും മഞ്ഞു പുതച്ചീടാം പിണങ്ങാതെ ഇണങ്ങീടാം, ഇറങ്ങാതെ പറന്നീടാം.... മയിലെ കുയിലേ വെയിലെ മുകിലേ വെറുതെ അലയാം അതിലെ ഇതിലെ ഒഴുകാം ഉയരെ അഴകിൻ വഴിയെ മേലേ മേലെ വാനിലെ നീല വാനിലെ പറവകളായീടാം. തണുപ്പൻ മഴയുടെ തുള്ളികളിൽ നനഞ്ഞീടാം പൊളപ്പൻ പുഴയിലെ മീനുകളായ് തുഴഞ്ഞീടാം കനവിന്റെ കയങ്ങളിലങ്ങനെയിങ്ങനെ മുങ്ങി മറിഞ്ഞീടാം കരളിലെ ചെപ്പിനകത്തെ മുത്തു പെറുക്കിയെടുത്തു കൊരുത്തീടാം കൊരുത്തീടാം അണിഞ്ഞീടാം അണിഞ്ഞീടാം അറിഞ്ഞീടാം. ( മയിലെ കുയിലേ ) യുവത്വം കൊണ്ടാടാം പുതിയ ലിപി ചൊല്ലീടാം പഴമയുടെ തിന്മക്കോരോ റീത്തും വെച്ചീടാം പതക്കം വാങ്ങീടാം പടി പടികളേറീടാം പുതുമയുടെ നന്മക്കോരോ മുത്തം നൽകീടാം ഇനിയും ഇനിയും മിഴി വെട്ടിൻ കഥ പാടാം ഈ ഞങ്ങൾ ഉറക്കെ പാടാം കഥ പാടാം Come everybody sing ഏലെലോ ഏലെലോ ഏലെലോ ഏലെലോ ഏലെലോ ഏലെലോ ഏലെലോ ഏലെലോ. ഓ മയിലെ കുയിലേ വെയിലെ മുകിലേ യ് യേയ് ഓ ഓ ഓഹ് ( മയിലെ കുയിലേ )
@Pythonsr71
@Pythonsr71 Жыл бұрын
Tnx man
@dreamtraveler7368
@dreamtraveler7368 3 жыл бұрын
Padichirunna time bussil vachu feel cheythu kettu kondu irunna oru feel poli
@lillyambrose9126
@lillyambrose9126 2 жыл бұрын
Manassin muriyude jaalakamo thuranneedam Namukkee ulakin jaathakamo thirutheedam Cheru vaadakayal ila maaruthane sahayaathrikanaakkidaam Malayude maaru marakkan chelayorukkum manju puthacheedam Pinangaathe.. inangeedam ... irangaathe.. paranneedam.. Mayile kuyile veile mukile veruthe alayam athile ithile ozhukam uyare azhakin vazhiye mele mele maarivil neela vaanile paravakalaayeedam Thanuppan mazhayude thullikalil nananjeedam Pulappan puzhayile meenukalaai thuzhanjeedam Kanavinte kayangalil angane ingane mungi marinjeedam Karalile cheppinakathe muthu perukkiyeduthu korutheedam Korutheedam.. aninjeedam.. aninjeedam... aninjeedam... (Mayile) Yuvathvam kondaadam puthiya lipi cholleedam Pazhamayude thinmakkoro reethum vacheedam Pathakkam vangeedam padi padikalereedam Puthumayude nanmakkoro mutham nalkeedam Iniyum iniyum mizhimottin kadha paadamee njangal Urakke paadam... kadha paadam... Go everybody say Elelo Elelo elelo elelo Elelo Elelo elelo elelo
@itsme-ow8ut
@itsme-ow8ut 5 ай бұрын
Trip പോകണം ഫ്രണ്ട്സിനൊപ്പം കൂടെ ഈ പാട്ടും ഹാ❤❤
@mariyam1991
@mariyam1991 2 жыл бұрын
21 December 21 Instagram reels le new viral song 😁 എവടെ നോക്കിയാലും ഇത് തന്നെ.. So came back here after years to listen to this song once i loved...ശരിക്കും പറഞ്ഞാല്‍ ഈ പാട്ട് തന്നെ മറന്നു പോയി, but thanks to reels for reminding me of this beautiful song, Reels കേട്ട് ഇപ്പൊ വീണ്ടും ആ ഇഷ്ടം ഓടി വന്നു 😍❣️♥️
@nandupurakkal5164
@nandupurakkal5164 Жыл бұрын
ഈ സിനിമ ഇപ്പോൾ ഇറങ്ങിയിരുന്നെങ്കിൽ കുറച്ചുകൂടി അടിപൊളിയായിരുന്നേനേ.... ☺
@sruthibaladevan1126
@sruthibaladevan1126 3 жыл бұрын
Very under-rated song !!
@anandkrishnanv5970
@anandkrishnanv5970 Жыл бұрын
Nowadays this song is an offensive 😂😂😂 troll
@gokulchandrasekhar5838
@gokulchandrasekhar5838 Ай бұрын
Anyone in 2024
@sarathpcputhur4594
@sarathpcputhur4594 3 ай бұрын
Anyone in 2024😇😇😇😇😇😇
@SuryanMa
@SuryanMa 2 ай бұрын
Best song ever💯
@Itzjithin
@Itzjithin 2 жыл бұрын
Deepak Dev veendum Bro Daddy il ee songinte portion use cheythittund. 🔥🔥
@kuctekariyavattom5267
@kuctekariyavattom5267 2 жыл бұрын
Ah Sheri🙏
@roby-v5o
@roby-v5o 7 ай бұрын
എനിക്ക് ഈ സിനിമയേക്കാൾ ഇഷ്ടപെട്ടത് 🎉🎉 ഈ സിനിമയിലെ പാട്ടുകൾ ആണ്... അതുകൊണ്ട് ആണ് 2024..ൽ തിരഞ്ഞു പിടിച്ചു കേൾക്കുന്നത് ❤❤
@samsonkf
@samsonkf 2 жыл бұрын
Pazhaya ormakal thirichu Kittum 🥺 , what a wonderful song
@IsaacJohn
@IsaacJohn 2 жыл бұрын
Anyone notice the similarity between bro daddy song parayathe vannen and this one, especially in the beginning part
@nandkumar4758
@nandkumar4758 2 жыл бұрын
✌🏻
@desibabable
@desibabable 2 жыл бұрын
Exactly....
@hannamarim6853
@hannamarim6853 2 жыл бұрын
Yessssss
@sanjaysanju08
@sanjaysanju08 2 жыл бұрын
Yeah
@gokul9941
@gokul9941 2 жыл бұрын
Both from Deepak dev
@denvorsden7903
@denvorsden7903 Жыл бұрын
Tournament ❤️❤️❤️ People did not like this movie because of its many twists. People wanted movies only with one or two twists during those times. The acting was lazy in some places. But I love this movie. It is a really good experience, especially this song.
@500an6
@500an6 3 жыл бұрын
Underrated song
@CaptainPrice7
@CaptainPrice7 2 жыл бұрын
I don't understand a single word but still I've heard it a thousand times
@user-pm3fk4rr7t
@user-pm3fk4rr7t 2 жыл бұрын
Where r u from
@VinaySankar98
@VinaySankar98 Жыл бұрын
अरे 😎वसूली भाई, आप पनवेल से यहाँ तक पहुंचा कैसे ?🤣🤣🤣🤣🤣 (Samajh nahi aaya, par sunke achcha laga😂😂😂😂😂) It's cuz of rhythm 😏
@user-ri1bn8hm3m
@user-ri1bn8hm3m Жыл бұрын
മനസ്സിൽ മുറിയുടെ വാതിൽ 💖💥
@gouthampradeep3860
@gouthampradeep3860 6 ай бұрын
Anyone in 2024👀
@niranjananair4706
@niranjananair4706 4 ай бұрын
*എട്ടാം ക്ലാസ്സ്‌ ഓർമ്മകൾ*
@sreevisakhms9883
@sreevisakhms9883 2 ай бұрын
Anyone in 2024.... Adichu keri vaa😅......
@myvlogs1927
@myvlogs1927 Ай бұрын
Vannu😂
@anand8077
@anand8077 2 жыл бұрын
Bro daddy songum ithum cheriya samyam thonniyavar undo 😁🔥
@vipindivakaran3709
@vipindivakaran3709 2 жыл бұрын
I don't know about the movie but this song will always be my favourite ❤️
@ashwinraj6736
@ashwinraj6736 Жыл бұрын
Ippo ee movie onnum anagane tvyil varaare illa...tvyil kaanunna sugham phonil aane kittathumilla....those days❤
@Zimartcooli
@Zimartcooli 11 ай бұрын
Njan tvyil ith vare kandittilla😢😢
@ashwinraj6736
@ashwinraj6736 4 ай бұрын
Nerathe Asianetil okke Sunday raavile verumarunn...ippo kanditt varshangalay🙂
@alwinjose5584
@alwinjose5584 Жыл бұрын
2023 ill kelkunavar arelum indo😂 NB: 2022 avasanichattila..enn Ariyam.. enthayallum kazhiyaan povale atha😉
@jeringeorge-nv1qz
@jeringeorge-nv1qz 5 ай бұрын
Anyone in 2024 march😂😂
@Anaswara__anu_
@Anaswara__anu_ 4 ай бұрын
April😌
@manasisr1770
@manasisr1770 2 ай бұрын
Anyone from 2024🌝
@jithuyt4811
@jithuyt4811 2 жыл бұрын
One of the best song ever in malayalam
@achutty1635
@achutty1635 Жыл бұрын
Eth vibe anu🌝
@muneebgrace
@muneebgrace 2 жыл бұрын
Fahad fasil ന്റെ career നെ രണ്ടായിട്ട് തിരിക്കാം...ചപ്പാകുരിശിന്റെ മുമ്പും പിന്നെയും 🤗🤗
@mohammedshafisiddique7023
@mohammedshafisiddique7023 5 ай бұрын
Any one in 2024….🎉🎉🎉
@fathimamafruk2050
@fathimamafruk2050 3 ай бұрын
Meee😂
@abhilashtk1754
@abhilashtk1754 2 ай бұрын
2024 ൽ കേൾക്കുന്നവർ 😊👍🏾
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ഈ സിനിമ ഇറങ്ങിയ കാലം ഒന്ന് ഓർത്തു നോക്കിയേ
@SounDTrack007
@SounDTrack007 2 жыл бұрын
Orthu nokki. Ini?
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
@@SounDTrack007 അങ്ങനെ നോക്കികൊണ്ട് ഇരുന്നോ! അല്ല പിന്നെ.
@anuachu9380
@anuachu9380 Жыл бұрын
Blesslede sound pole😮😂❤❤
@RAJESHR-mo4kb
@RAJESHR-mo4kb 4 ай бұрын
5.00 am 24 April 2024❤
@fathimathjazeela3031
@fathimathjazeela3031 4 ай бұрын
9Am
@techieluve21
@techieluve21 3 ай бұрын
2024 mayl arelm indooo👀
@essjayemm
@essjayemm Жыл бұрын
This song deserved a better movie tbh! FaFa ishtam!
@marvellousme2191
@marvellousme2191 3 ай бұрын
anyone in 2024 😂😂
@bangtangirl8547
@bangtangirl8547 5 ай бұрын
2024 here I'm 🚶‍♀️🖐️
@kinda_new_369
@kinda_new_369 6 ай бұрын
Anyone in 2024?🤩
@keedakkallanhouse
@keedakkallanhouse 2 жыл бұрын
Deepak dev Bro daddy song has been re mastered from this
@ajeesh43
@ajeesh43 3 ай бұрын
Actor Manu : disnt reach anywere in life … fahad was just co actor in this movie
@balug5917
@balug5917 2 жыл бұрын
ഇന്നാരാണ് ........ എവിടെയാണ് ......... ഫാ ഫ ......😍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Fahad, Praveen, Manu, rupa manjari
@adholokam1769
@adholokam1769 2 жыл бұрын
Bro Daddy Song കേട്ടിട്ട് വന്നവർ ഉണ്ടോ 😂💥
@caprogers8306
@caprogers8306 2 жыл бұрын
Music by deepak dev😂
@arjunpt4429
@arjunpt4429 3 жыл бұрын
ഒരു song Naresh iyyer um ഒന്ന് Karthik um.... അത് പോരെ മച്ചാനെ❤️
@Famaxvlogs
@Famaxvlogs Жыл бұрын
ഇൻസ്റ്റഗ്രാമിൽ റിയൽസ് കണ്ടിട്ട് യൂട്യൂബിൽ വന്ന് വീഡിയോ കാണുന്നവർ ഉണ്ടോ 💯💥💖.....
@user-pm3fk4rr7t
@user-pm3fk4rr7t 2 жыл бұрын
Aaa time tv yil ee paatu trend eenu.Still love to hear this
@ajimsha2976
@ajimsha2976 2 жыл бұрын
Nokia 5233 ullapo repeat adich ketta song 🎧💕
@TearFoX
@TearFoX 2 жыл бұрын
Still holds the power ❤️
@sarathak3022
@sarathak3022 Жыл бұрын
3:21 wow
@evangray4779
@evangray4779 2 жыл бұрын
Never Heard of the movie But the song and it's lyrics😇❤️
@afnanp8056
@afnanp8056 Жыл бұрын
Ipo kannuna arrlum undo undakil like adi
@adarsh__
@adarsh__ Жыл бұрын
Childhood nostu Patt😍
@sanoopsd8493
@sanoopsd8493 Жыл бұрын
This song +Mazha + bst friends = Vibes
@libinbaby974
@libinbaby974 3 жыл бұрын
Deepak Dev💢💯💥❤️💚💛🔥🔥🔥🔥
@user-rn1kn8tx9z
@user-rn1kn8tx9z Жыл бұрын
Entha song😍😍😍❤❤❤
@whileshine
@whileshine Жыл бұрын
I just started listening to this song and is Amazing to listen! Where have I been till day
@staypositive5699
@staypositive5699 11 ай бұрын
Ee patt pand eppolum tv kanoornn allam nosta vann ....pinnna fahad aarn ethil enn arillarnn....
@kannanpkumar2664
@kannanpkumar2664 2 жыл бұрын
parayathe vannen bro dady song um ee songum thammil oru coonection ille
@akshays327
@akshays327 2 жыл бұрын
Yeahh ond...
@shersha734
@shersha734 Жыл бұрын
Deepak dev💯🖤🖤🖤👌
@rifayim1439
@rifayim1439 2 жыл бұрын
Olny 70 k views😖😖 underrated song
@achutty1635
@achutty1635 2 жыл бұрын
Sathyamm
@blazingguyop
@blazingguyop Жыл бұрын
Now close to 5L🙂
@antonymathai8999
@antonymathai8999 2 ай бұрын
2024 Jun❤❤
@christoraj5484
@christoraj5484 3 жыл бұрын
Deepak Dev♥️♥️
@sarath5347
@sarath5347 10 ай бұрын
2010 memories ❤️
@Azezal502
@Azezal502 Жыл бұрын
6ൽ പഠിയ്ക്കുമ്പോൾ ക്രിസ്തുമസ് സെലിബ്രേഷൻ കഴിഞ്ഞ് തൃശ്ശൂർ ഗിരിജ തിയേറ്ററിൽ കണ്ട പടം.. 🍿😍
@mariyashafna
@mariyashafna Ай бұрын
Fahad what a glamour especially his eyes 😍❤
@akhilakhilhemanth8093
@akhilakhilhemanth8093 Жыл бұрын
Ee film erangiya time muthale ee song ishtarnnu.
@darklord-574
@darklord-574 2 ай бұрын
2024 🎉
Nila Nila Mizhiye Full Video Song |  HD |  Tournament Movie Song
3:25
Wilson Video Songs
Рет қаралды 479 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 21 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 68 МЛН