Mayor ജോയിയുടെ ഘാതകൻ സർക്കാരോ?

  Рет қаралды 77,396

Malayali Vartha

Malayali Vartha

Күн бұрын

​ ‪@malayalivarthakerala‬
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 109
@saroja5321
@saroja5321 Ай бұрын
കോടതി കണ്ണ് തുടക്കണേ മയരുടെ അഹങ്കാരത്തിനു തക്ക ശിക്ഷ ദൈവം കൊടുക്കണേ
@josephmathew2086
@josephmathew2086 Ай бұрын
പാവം ജോയി ! അദ്ദേഹത്തിന് ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാൻ ഇടവരുത്തിയ അധികാരികൾക്ക് തക്ക ശിക്ഷ കൊടുക്കണം.
@user-ld4qw5ek9v
@user-ld4qw5ek9v Ай бұрын
ഒന്നും നടക്കില്ല. നിയമവും ശിക്ഷയും ഒക്കെ പാവങ്ങൾക്ക് മാത്രം ഉള്ളതാണ്
@shriraaga3340
@shriraaga3340 Ай бұрын
ഇങ്ങനെയുള്ള അഹങ്കാരികളെ തിരഞ്ഞെടുക്കുന്ന ജനങ്ങൾ ഇനിയെങ്കിലും ചിന്തിക്കട്ടെ
@krishnankutty8109
@krishnankutty8109 Ай бұрын
കോടതി ഇടപെട്ട് വേണ്ടത് ഉടനെ ചെയ്യണം ഇല്ലേൽ ഇവളും പാർട്ടിയും കേരളം മുടിപ്പിക്കും
@SureshMenon-jn5hj
@SureshMenon-jn5hj Ай бұрын
🙏🙏ഒന്നും നടക്കില്ല സഹോദരൻ 🙏🙏കമ്മി കൂട്ടമല്ലേ 🙏 പിണനറിയുടെ ഭരണം നാറിയ ഭരണം 🙏🙏🙏 തുലയട്ടെ 🙏🙏🌹
@aneewilson9715
@aneewilson9715 Ай бұрын
ദെെവമേ ഈ വകുപ്പ് ഒന്നുഎങ്കില്‍ ഇവളുടെ അഹംങ്കാരം ഒന്നു നിര്‍ത്തണം
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
ഓരോരോ വകുപ്പുകൾ നമ്മുടെ നാടിൻറെ പുരോഗതിക്കായ് ഊർജ്ജസ്വലതയോടെ/ഉത്തരവാദിത്വത്തോടുകൂടി പ്രവർത്തിക്കണം, അല്ലെങ്കിൽ വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം, എന്തിനാണ് ഇവരൊക്കെ - ജനങ്ങളെ ഇതുപോലെ മുക്കികൊല്ലാനോ.🤔🙏
@rajagopaln5972
@rajagopaln5972 Ай бұрын
nothing is to going happen. itilum valiya perunalu vanniti bappa palliy poyettilla
@johnpeter9353
@johnpeter9353 Ай бұрын
ഒരു പുല്ലും സംഭവിക്കില്ല. കേസെടുക്കുന്നതിന് മുൻപ് പിണറായി -മോദി ഒത്ത് തീർപ്പുണ്ടാകും. കോടതി കേസെടുത്താലും വേണെങ്കിൽ സോളിസിറ്റർ ജനറൽ കോർപറേഷന് വേണ്ടി വാദിക്കും. ആരും ഒന്നും പ്രതിക്ഷിക്കേണ്ട.
@abrahamvarugheseputhenpura4101
@abrahamvarugheseputhenpura4101 Ай бұрын
ഇതിന്റ പൂർണ ഉത്തരവാദി തിരുവനത്തുപരം mayor തന്നെയാണ്
@GeorgePhilip-vg6ot
@GeorgePhilip-vg6ot Ай бұрын
മനുഷ്യരെ വിഡ്ഢികളാക്കരുത്. ഇതൊന്നും കേരളത്തിൽ നടക്കില്ല.
@krishnangovindan1827
@krishnangovindan1827 Ай бұрын
ചുമ്മാ, ഒരു ചുക്കും നടക്കില്ല 👍
@udayakumar5154
@udayakumar5154 Ай бұрын
മിക്കവാറും നിയമസഭാ ഉപ തെരെഞ്ഞെടുപ്പിൽ മത്സരിപ്പിച്ചു വിജയിപ്പിക്കും . അങ്ങിനെയാണ് കണ്ടു വരുന്ന പതിവ് .
@rajeevps934
@rajeevps934 Ай бұрын
ഒരു ചുക്കും നടക്കില്ല. ഏതു കേട്ടു കേട്ടു മടുത്തു. പണത്തിനു മീതെ കോടതിയും policeum😍. രാഷ്ട്രീയക്കാരനു അതുവ്യക്തമായി അറിയാം. അത് കൊണ്ടാണല്ലോ പണത്തിനു വേണ്ടി ഇത്രയും ആർത്തി 😮😮😮
@rejimonv2758
@rejimonv2758 Ай бұрын
മേയർ പരാജയം
@vijayannirichan2154
@vijayannirichan2154 Ай бұрын
ഒന്നും നടക്കില്ല
@vmrahim8372
@vmrahim8372 Ай бұрын
ഇതൊക്കെ കടലാസിൽ ഒതുങ്ങും, കേരളത്തിൽ നടപ്പാകില്ല, അതിനുള്ള വൻ മരങ്ങൾ ഇവിടെ നിൽക്കുന്നുണ്ട്.
@poulosepp5835
@poulosepp5835 Ай бұрын
നിയമം..... അത് കേരളത്തിൽ ഉണ്ടോ.
@user-xb5pq
@user-xb5pq Ай бұрын
ഇല്ല 😂😂
@harikrishna.suresho.k.6078
@harikrishna.suresho.k.6078 Ай бұрын
അധികാരികളുടെ പിടിപ്പുകേട് ഒരു മനുഷ്യൻറെ ജീവൻ പൊലിഞ്ഞു- അത്ര തന്നെ- ഈ സാഹചര്യത്തിൽ കോടതി തന്നെ തെറ്റ് ആരുടെ ഭാഗത്ത് നിന്ന് സംഭവിച്ചാലും അവര് ഏത് കൊമ്പത്തെ വ്യകതികൾ ആയാലും ശിക്ഷിക്കപ്പെടണം , ഓരോ പദ്ധികൾക്കായ് നമ്മുടെ നാടിന് അനുവദിക്കുന്ന ഫണ്ട് വേണ്ടവിധത്തിൽ വിനയോഗിക്കപ്പെടണം- മാലിന്യനിർമ്മാജ്ജനത്തിനായ് അനുവദിക്കുന്ന ഫണ്ട് പൂർണ്ണമായും വിനയോഗിക്കപ്പെടുന്നുണ്ടോ എന്ന് അധികാരികൾ അന്യോഷിക്കേണ്ടത് അത്യാവശ്യമാണ് -🙏🤔
@xaviermanas
@xaviermanas Ай бұрын
നിയമവ്യവസ്ഥയുടെ പരാജയം
@BabuGNair
@BabuGNair Ай бұрын
കൊതിപ്പിക്കല്ലേ സേട്ടാ....
@ramakrishnadas9742
@ramakrishnadas9742 Ай бұрын
സർക്കാരിനും പങ്കുണ്ട്..''
@user-zw4id6xe9y
@user-zw4id6xe9y Ай бұрын
ജനങ്ങൾ നേരിട്ട് കോടതിയിൽ പോകണം എന്നാലേ ജോയ്ക്കു നീതി കിട്ടു ആര്യയെ ശിക്ഷിക്കു
@raveendranairraveendrannai5111
@raveendranairraveendrannai5111 Ай бұрын
ഒന്ന് സംഭവിക്കില്ല. അതാണ്‌ മുൻകാല ചിത്രം.
@sunishpk6514
@sunishpk6514 Ай бұрын
ഒരു ചുക്കും നടക്കില്ല..ഇത് പ്രബുദ്ധ കേരളം..ഇത് പിണറായി സർക്കാർ...
@prakash45483
@prakash45483 Ай бұрын
പാർട്ടി അന്വഷിച്ചാൽ പോരെ.
@sujathak189
@sujathak189 Ай бұрын
നടവുമ്പോൾ ഇത്തിരി മയത്തിൽ തടവണം. കൂടാതെ കാര്യസ്ഥനായ രാജാവിനെ കൂടി പരിഗണിക്കേണ്ടതാണ്.
@premachandran5391
@premachandran5391 Ай бұрын
ഉവ്വ് ഉവ്വ ഉവ്വ! ഇതൊക്കെ ഒരാഴ്ച അല്ലെങ്കിൽ ഏഴു നാൾ? പിന്നെ എല്ലാവരും പുതിയ വാർത്തകൾക്ക് പിന്നാലെ പോകും?
@esnarayanan2499
@esnarayanan2499 Ай бұрын
എന്തു വിഞ്ഞപനം....എന്തു ഓർഡർ......എവിടെ ഒന്നും നടക്കില്ല??????സൂപ്പർ ഭരണം സൂപ്പർ mayor...... പ്രഭുദ്ധത....വളരെ 😍😍😍😍😍😍😛😛😛😛.....കുറച്ചു വർഷം മുൻപ് ചെന്നൈയിൽ manholes ഇറങ്ങി പണി ചെയ്യുന്നവരെ ഒരുപാട് ക്കണ്ണ്ടിട്ടുന്ന്ട്....
@sasidharantm4959
@sasidharantm4959 Ай бұрын
ബഹു മേയറെ, തിരുവനന്തപുരത്തിൻ്റെ പൈതൃകസമ്പത്തായ, ആമയിഴഞ്ചാൻ തോട്ടിലൂടെ ഓരോവർഷവും ഒഴുകിവരുന്ന കോടികളെ ഓർത്തെങ്കിലും ഈ തോടിനെ ഈ നിലയിൽ നിലനിർത്തുകതന്നെ വേണം. ചാവുന്നവർ ചാവും.
@SanthamaniMuthu
@SanthamaniMuthu Ай бұрын
Namasthea Adhithaaa❤
@khanmajeed1
@khanmajeed1 Ай бұрын
ചുപ്രിം കോടതി ഒരു ചുക്കും ചെയ്യില്ല പിണുകണ്ടിയും കോയിന്ദനും ഇവളുടെ അടിമകൾ ആണ് ഇവളേ എങ്ങനെ രക്ഷിച്ചെടുക്കണം അതിനു എത്ര കോടി ചിലവാക്കുവാനാനും ഇവർ തയാറാണ്
@user-eb6xp4re3n
@user-eb6xp4re3n Ай бұрын
എല്ലാ നിയമങ്ങളും പാവങ്ങൾ ക്കേ യൂള്ളൂ
@ajithajus1338
@ajithajus1338 Ай бұрын
Absalutly...... Athu nadappilakkanam
@satheeshshankarmenon8520
@satheeshshankarmenon8520 Ай бұрын
ഇത്രയും തെണ്ടിത്തരങ്ങൾ ചെയ്തിട്ട്.. കോടതികൾ ഒരു നടപടിയും എടുത്തില്ല എങ്കിൽ.... എന്തിനാണ്.. ഇവിടെ കോടതിയും നിയമവും.. പാവപ്പെട്ട വർക്ക് എന്ത് പരിരക്ഷ ആണ് ഈ നാട്ടിൽ ഉള്ളത്.. ആ വൃത്തികെട്ട സ്ത്രീ ക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.. രണ്ട് കോടി കൊണ്ടുപോയി നക്കിയതല്ലേ... നടപടി എടുക്കാത്ത കോടതിയെ എങ്ങനെ ജനങ്ങൾ വിശ്വസിക്കും..
@sundarlokesan3465
@sundarlokesan3465 Ай бұрын
ജോയിയുടെ മരണത്തിന് ഉത്തരവാദിയായ മേയർക്ക് കടുത്ത ശിക്ഷ കൊടുക്കണം
@bpaul9913
@bpaul9913 Ай бұрын
തോട്ടിപ്പണി ചെയ്യിപ്പിച്ചവർ രാജി വയ്ക്കുക..
@surendranunnisurendranunni520
@surendranunnisurendranunni520 Ай бұрын
രാജി വച്ചിട്ട് കാര്യമില്ല ശിക്ഷ വാങ്ങാൻ തയ്യാറായി ആയിക്കോ
@mssaithalvi2533
@mssaithalvi2533 Ай бұрын
30 ലക്ഷം സ്വന്തം ചിലവിൽ കൊടുക്കണം
@anandk.c1061
@anandk.c1061 Ай бұрын
എന്തിനു സുപ്രീം കോടതി... ഏറ്റവും വലിയ കോടതി ജനങ്ങൾ ആണ്.. 💪💪💪... വോട്ടിലൂടെ ആര് ഭരിക്കണം എന്ന് തീരുമാനിക്കുക 👍👍👍നല്ല പാർട്ടി നേതാക്കളെ തെരെഞ്ഞെടുത്താൽ ഇതുപോലെ ഒന്നും നാട്ടിൽ സംഭവിക്കില്ല... അതോടെ കോടതികൾ ഒക്കെ വിശ്രമിക്കും 🙏🏻🙏🏻🙏🏻EXAMPLE :-കഴിഞ്ഞ പത്തു വർഷം മോദിജിയുടെ ഭരണം ഒരു അഴിമതിപോലും കോടതിയിൽ എത്തിയട്ടില്ല... കേജു, പിണറായി, സ്റ്റാലിൻ, ജഗമോഹൻ, ഒക്കെ എത്ര കേസിൽ കോടതി കയറി ഇറങ്ങുന്നു 😡
@mathewjohn3784
@mathewjohn3784 Ай бұрын
ഒന്നും നടക്കില്ല, ആര്യ, മേയർ, അതുകഴ്ഞ്ഞു, mla, പിന്നെ മന്ത്രി.😮😮
@varghesemathai8277
@varghesemathai8277 Ай бұрын
ഇവൾ അകത്ത് പോയാൽ മാത്രമേ നീതി നടപ്പാകു'😮
@mkraghavan9432
@mkraghavan9432 Ай бұрын
എത്രയും പെട്ടന്ന് ഒന്നു അകത്താക്കിയാൽ നന്ന്
@mohanannarayanan8816
@mohanannarayanan8816 Ай бұрын
ഒരു വിസർജ്യം തലപ്പത്തിരിക്കുമ്പോൾ, ഇതൊക്കെ എന്ത്.
@ajohn9163
@ajohn9163 Ай бұрын
സുപ്രീം കോടതി 10 വർഷം മുൻപല്ലേ ഉത്തരവ് ഇറക്കിയത്... നമ്മുടെ മേയർ വെറും 3വർഷമേ ആയുള്ളൂ.... ഉത്തരവ് ബാധകമല്ല... ഈ കോടതികൾ ഉത്തരവ് ഇറക്കൽ പതിവല്ലേ മനുഷ്യൻ ക്ലീൻ ചെയ്യേണ്ടിടത്ത് മനുഷ്യൻ മാത്രമേ ചെയ്യാൻ സാധിക്കു ഇത് എത്ര കോടതികൾക്ക് അറിയാം നിങ്ങൾ / കോടതികൾ / സർക്കാരുകൾ ചെയ്യേണ്ടത്..... ഈ ക്‌ളീൻ ചെയ്യുന്നവർക്ക് ശമ്പളം തുലോം തുച്ചമാണ് ഈ തൊഴിൽ ചെയ്യുന്നവർക്ക് ഒരു കളക്ടർക്ക് കിട്ടുന്നതിന്റെ പകുതി ശമ്പളമെങ്കിലും കൊടുക്കണം...അങ്ങനെയേ അവരെ രക്ഷിക്കാൻ സാധിക്കു . കോടതിക്ക് ഉത്തരവിടാൻ കഴിയുമോ....? സർക്കാരുകൾക്ക് തീരുമാനമെടുക്കാൻ സാധിക്കുമോ കണ്ടവനെക്കൊണ്ട് പണിയെടുപ്പിച്ച് മൃഷ്ടന്നം കുംഭ നിറച്ചിരുന്ന ജാതിവ്യവസ്ഥ ഉണ്ടായിരുന്ന നമ്മുടെ രാജ്യത്ത് ണ ഉത്തരവിടാനേ ആളുള്ളൂ അവരുടെ സേവന വേദന വ്യവസ്ഥകൾ നോക്കാൻ ഒരു കോടതിയുമില്ല...
@vincentma6457
@vincentma6457 Ай бұрын
കോടതിയ് കഷ്ടം വെറുതെ ജനങ്ങളെ ചിരിപ്പിക്യാതെ കുറച്ച് നാളുകൾ കഴിയുമ്പോൾ ഈ കോടതി ഇത് ഒക്കെ മറക്കും.😂😂 Joy ടെ അമ്മക്ക് സ്വന്തംമോൻ പോയ് കിട്ടി
@user-on5xo9jt9x
@user-on5xo9jt9x Ай бұрын
തക്കശി ക്ഷനൽകട്ടെ 😂😂😂😂
@syedatco1758
@syedatco1758 Ай бұрын
ഇവളെ വിടരുത്
@KrishnaKumar-jd2sk
@KrishnaKumar-jd2sk Ай бұрын
ഇത്ര യും ക്രൂരവും ൭൭ പ ശാചിക ചിന്തയും പ്രവർത്തിയും കള്ളത്തരവും ഉള്ള ബഹുമാന്യ ആര്യ എന്ന മേയർ അടുത്ത ജീവൻ അപഹരിക്കും മുൻപ് ജനങ്ങൾ നിയമ വകുപ്പ് അതിൽ കൂടി ബഹുമാന്യ കോടതി മാത്യകാപരമായ ശിക്ഷ മേയർക്ക് നൽകട്ടെ ഇപ്പോഴും ന്യായികരണമാണ് ഒരു പാവ o ജീവൻ ൭ പാലി ഞ്ഞിട്ടും കഷ്ടം തന്നെ അന്തമായ രാഷ്ട്രീയ o മാറ്റി സത്യം ചിന്തിക്കാനും പറയാനും ഈ സ്ത്രീ ഇനി എന്ന് പഠിക്കും.
@sunilva2764
@sunilva2764 Ай бұрын
ചാനലുകരും, പൊതുജനവും ആഗ്രഹിക്കുന്നത് ഇങ്ങനെ പറയുക എന്നല്ല...ഒന്നുംനടക്കില്ല
@pradeep3018
@pradeep3018 Ай бұрын
ലോകത്ത് H1 Teck മെഷനറി ഉണ്ട് മലിനജലം മുതൽ 'വേസ്റ്റ് മുതൽ സ്റ്റക്ക് ചെയ്ത് എടുക്കുന്ന വാഹനം ഉണ്ട് മനുഷ്യ സപർശനം ഏൽക്കാതെ വേസ്റ്റ് വലിച്ച് എടക്കന്ന മെഷ്യനാണ് 100 ശതമാനവും സേഫ്റ്റിയാണ് റിമോട്ട് കൺട്രോളിലാണ് പ്രവർത്തനം vector ണ് പേര് പല രാജ്യങ്ങളിലും ഇതാണ് ഉപയോഗിക്കുന്നത് ' എത്ര ഹെവി വേസ്റ്റ് മണ്ണോ ചെളിയോ നിമിഷ നേരo കൊണ്ട് ക്ലീൻ ചെയ്യാം
@sreedharansreedharan5793
@sreedharansreedharan5793 Ай бұрын
മേയറുടകഴിവുകേട്ട
@jayaprakashrajappan4912
@jayaprakashrajappan4912 Ай бұрын
Haloo Mayor will become as Kerala governer.
@SunShine-wu1eo
@SunShine-wu1eo Ай бұрын
Ha ha very good .
@user-gl1qg1zc8e
@user-gl1qg1zc8e Ай бұрын
യെദുവിനെ വേദനിപ്പിച്ചതിന്റ കൂലി ഈശ്വരൻ എന്ന ന്യായാധിപൻ വിധിക്കും
@awsomengpgaming6324
@awsomengpgaming6324 Ай бұрын
She is not an ORDINARY MAYOR. I never heard of any other Mayors of KERALA STATE and hence nothing will happen to her as the public is expected. Better 🙏 to God Almighty for your and your family members health and prosperity.
@ManojManoj-ps1py
@ManojManoj-ps1py Ай бұрын
ഒരു പുല്ലും ചെയ്യില്ല
@sunishpk6514
@sunishpk6514 Ай бұрын
ഒരു ചുക്കും നടക്കില്ല..കേരളം no1
@meeras9396
@meeras9396 Ай бұрын
തൊഴിലുപ്പ് വൃത്തിഹീനമായ പണികൾ ചെയ്യിപ്പിക്കുന്നത് 95%നവും പട്ടിക ജാതിക്കാരെവിട്ട് തന്നെയാണ്.. ജാതീയമായി തൊഴിൽ എടുപ്പിക്കുന്ന രീതി ബഹു : കോടതി ഇടപെട്ടു സദയം അവസാനിപ്പിക്കുമെന്ന് കരുതുന്നു 🙏🙏
@thambyjacob8797
@thambyjacob8797 Ай бұрын
നഷ്ടപരിഹാരതുക നാട്ടു കാരുടെ നെഞ്ചത്ത്, തോമ്മന് പോയാൽ തൊപ്പിപ്പാള,
@sabud7664
@sabud7664 Ай бұрын
Useless TVM's Mayor 😡
@daisythomas4978
@daisythomas4978 Ай бұрын
Ente ponno ethupole kure kettatha onnum nadakkilla.
@abrahamrajan797
@abrahamrajan797 Ай бұрын
ഒന്നും സംഭവിക്കില്ല.. ലോകം ലൈവ് കണ്ട നിയമ സഭ കേസ് പോലെ അങ്ങനെ പോകും.. കോടതി ഇതൊക്കെ ചോദ്യം ചെയ്യും എന്ന് അറിഞ്ഞാൽ.... ഇതൊക്കെ ഇങ്ങനെ ഉണ്ടാകില്ല
@minigigi2303
@minigigi2303 Ай бұрын
Kodukkanam irresponsible employeesnu good punishment❤, ithanu world law, namude nattil avarku punishment kittinnilla
@sasidharank1499
@sasidharank1499 Ай бұрын
Cheepeeyem avalkku promotion kodukum
@kalakala331
@kalakala331 Ай бұрын
Joy broudy athmavinu nithyashanthi kitatey..prenamam sahodaraa.............oru courtum evalko evaludey partikalko oru neethium kodukkan pokunnilla.karanam Thadayidaan evarkokkey pidipaadukalund...but anganey rekshapettaalum eshwaran athoru shakthiyaanu..aa daivathinu munnil oru pidipaadumundakilla...cheyyithu kootunnathinellam oru naal daivamenna court shiksha koduthirikhum....paavam aa manushyante ammakhu nashtamayath avare nokkunna makaneyaanu..ethokke meyarku ariyaamo ntho...paavam manushyan.....maranam ath enganeyanallo anubavikhendi vannath....eni aare kollananavo meyarey next idea...prenamam bro🌹
@shobatailor6385
@shobatailor6385 Ай бұрын
Ivaluday ahankarathinu siksha kittanam yathivinte kannuneera .anubhavikanam
@minigigi2303
@minigigi2303 Ай бұрын
Evide namude high court
@dr.raveendranpk3877
@dr.raveendranpk3877 Ай бұрын
Mayor Aaki CPIM Partiyude Belathil Avide Vilasikunnath Theerum Athinulla Oru Vazhi Vannu Chernnu Athrayullu
@mpnarayanan5142
@mpnarayanan5142 Ай бұрын
റെയിൽവ്വെ പ്രോപ്പർട്ടിയിലുള്ള റെയിൽവെവേസ്റ്റ് നീക്കം ചെയ്യാൻ റെയിൽവെ കൊടുത്തകരാറിൽ കരാർ തൊഴിലാളിജോലിക്കിടെ മരണപെട്ടത് ദു:ഖകരമായ വാർത്തയാണ് ജോയിക്ക് ആദരാഞ്ജലികൾ. ഇന്ത്യൻ റെയിൽവെ ആവശ്യമായ നഷ്ട പരിഹാരം നൽകുക തന്നെ വേണം.
@lekshmisnair1568
@lekshmisnair1568 Ай бұрын
onum nadakilla eni keraleeyam onam navakeralam lokamaha sammelanam orupad manushyanu upakaramillatha dhoorthukal kidakunu
@joseph3905
@joseph3905 Ай бұрын
സുഹൃത്തേ ഇതിനു mayor ജയിലിൽ പോകുന്നത് എന്തിനാണ്. ചുമ്മാ അടിച്ചു വിടുകയാണ് അല്ലെ
@TjSreekumar
@TjSreekumar Ай бұрын
Kasera yo matatho therikku nnathu
@girijadeviv5018
@girijadeviv5018 Ай бұрын
നിങ്ങൾ കുറെ കാര്യങ്ങൾ പറയും. എന്തെങ്കിലും നടക്കുമോ, പറഞ്ഞതെന്തെകിലും നടന്നിട്ടു ണ്ടോ മേയർ ഇനിയുംകമ്മിണിയായിട്ടു നേതാവായിട്ടും തുടരും. ഇല്ലെങ്കിൽ നോക്കിക്കോ
@ABRONANTONY
@ABRONANTONY Ай бұрын
കാരണഭൂതൻ്റെ മുൻപിൽ സുപ്രീം കോടതി ഒന്നു മല്ലാ
@sahadavantk1439
@sahadavantk1439 Ай бұрын
ഈ അഹങ്കാരിയായ മേയരെ വേഗം തന്നെ പുറത്താക്കണം, കമ്മിയായത് കൊണ്ട് മാത്ര കിട്ടിയ ജോലി.
@user-cd4ey4ch3j
@user-cd4ey4ch3j Ай бұрын
Evale e puzhayil eraky clean cheyyan vidanam janangal nokynilke.
@sushamanair4584
@sushamanair4584 Ай бұрын
Koatathi siksha natappalkanam
@pradeepb7495
@pradeepb7495 Ай бұрын
Anganeyenkilum evaludae Ahankaram Onnum Kuranjenae???
@subhalaxmis3559
@subhalaxmis3559 Ай бұрын
Kodathy idapedanam
@sreeranjanan315
@sreeranjanan315 Ай бұрын
സുഹൃത്തേ വെറുതെ താങ്കൾ സമയം കളയുന്നത് എന്തിനാണ്? എല്ലാവർക്കും അറിയാം ഈ മേയർക്കു എതിരായി ഒന്നും സംഭവിക്കില്ല എന്ന്. പിന്നെ നമ്മുടെ സുപ്രീം കോടതിയാണല്ലോ - മേയർ റിട്ടയേർഡ് ആയി കഴിയുമ്പോൾ വിധി വരും.
@shajiphilip6366
@shajiphilip6366 Ай бұрын
വല്ലതും നടക്കോ
@sreelethas1318
@sreelethas1318 Ай бұрын
Trying to make any violence?, you are diverting the incident to 'caste' level
@sushamanair4584
@sushamanair4584 Ай бұрын
Ini joyute nashta pariharathil thendikal kayyittu.varum
@RajappanKV-jp5zp
@RajappanKV-jp5zp Ай бұрын
Malamtheetichapolceullanadanithu000kelkumbollajjathonnunnu
@kushymathai9821
@kushymathai9821 Ай бұрын
Aryakku onnum pattilla.Pinarai protect cheyyum.Naanam ketta Pinarai enthum cheyyum 🥸🥸
@antokp8342
@antokp8342 Ай бұрын
മേയറുട്ടിയെ പ്രതിയാക്കണം . വെറുതെ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രം നടക്കുന്ന ഈ അസത്തിനെ ഒരു പാഠം പഠിപ്പിക്കണം.
@rajanpillai3561
@rajanpillai3561 Ай бұрын
Chumma thallal oru koppum nadakkilla
@noushadsa1280
@noushadsa1280 Ай бұрын
Bale bhesh aloor adv ithonnum kaanunnille ? ? ?
@psukumaranpsukumaran7170
@psukumaranpsukumaran7170 Ай бұрын
Vertheee
@dilavumt3230
@dilavumt3230 Ай бұрын
COURT OLATHUM
@haroonm924
@haroonm924 Ай бұрын
Therikatha.kashera.pinarayikoduthadothade.
@user-iv1xd2rq7h
@user-iv1xd2rq7h Ай бұрын
Onnu.obum
@AbdulHameed-iq6nx
@AbdulHameed-iq6nx Ай бұрын
Railway manager and mayor. ..both waste
@arunmnair2180
@arunmnair2180 Ай бұрын
Poda m
@sobhanapalani3763
@sobhanapalani3763 Ай бұрын
Chumma.thallu
@ushakumari1143
@ushakumari1143 Ай бұрын
Pinarayi. Keralam. Mudikkum. Modi. India. Mudikkum. Pavangalke. Ennum. Daradryam. Mathram. Kashtom
@user-pk3rh5zx2d
@user-pk3rh5zx2d Ай бұрын
🤪🤪😅😅😄🤣🤣 onnu poda pullee. Lokathil aadhyamayi sambavicha kaaryam aanoda naree . ???
@ambiliambili4478
@ambiliambili4478 Ай бұрын
ഈ മലയാളി വാർത്ത എന്ത് തള്ള് തള്ളുന്നെ.. ഇതു കേൾക്കാൻ തുങ്ങിയിട്ടമാസം പലതു കഴിഞ്ഞു.. മേയറെ.. എന്തൊക്കെയോ ചെയ്യും എന്നൊക്കെ..
@user-sp2zy2ln9k
@user-sp2zy2ln9k Ай бұрын
തോട്ടി പണി സിപിഎം അംഗീകരിക്കുന്ന തൊഴിൽ ആണ്, പണ്ട് citu യൂണിയൻ പോലും ഉണ്ടായിരുന്നു തോട്ടികൾക്ക്, സെപ്റ്റിക് ടാങ്ക് കക്കൂസിനു എതിരെ സമരം ചെയ്തിട്ടുണ്ട് സിപിഎം 🤣🤣
@thomast.t54
@thomast.t54 Ай бұрын
ചുമ്മാതെ തള്ളാതെ ഇട്ടുപൊടോ.. കുറെ നാളായി കൊഞ്ഞ നഞ്ഞ പറയുന്നു
@pradeeps9281
@pradeeps9281 Ай бұрын
ഒന്നും നടക്കില്ല
Алексей Щербаков разнес ВДВшников
00:47
7 Days Stranded In A Cave
17:59
MrBeast
Рет қаралды 68 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 33 МЛН