No video

Mazhathullikal Video Song HD | Vettam Movie | Berny Ignatius | M G Sreekumar | Dileep | Bhavana Pani

  Рет қаралды 13,329,294

Matinee Now

Matinee Now

Күн бұрын

Presenting Mazhathullikal Video Song HD From Malayalam Movie Vettam
Song Name : Mazhathullikal
Lyrics : Beeyar Prasad
Music : Berny Ignatius
Singer : M G Sreekumar
Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.
Directed by- Priyadarshan
Produced by - Menaka
Screenplay by- Priyadarshan , Udayakrishna, Siby K. Thomas
Story by- Priyadarshan
Starring - Dileep, Bhavna Pani
Music by - Berny Ignatius
Lyrics - Rajeev Alunkal , Beeyar Parasad, Nadirshah
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 3 400
@aswinasokkumar
@aswinasokkumar 4 жыл бұрын
ഇത്രയധികം നല്ല പാട്ടുകൾ ഉള്ള സിനിമ... ചിരിയുടെ മാലപ്പടക്കം തീർത്ത സിനിമ.. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഇന്നും പലരുടെയും പ്രിയപ്പെട്ട സിനിമ.. വെട്ടം 💕
@mrzaman159
@mrzaman159 4 жыл бұрын
Theataril vijayicha cinemayaan..pakse hit aayilla
@sayooj2863
@sayooj2863 4 жыл бұрын
Hit aanu bro 50days odeekki
@swarajkrishna8045
@swarajkrishna8045 4 жыл бұрын
പരാജയം അല്ല hit ആണ്
@bibinvarghese3300
@bibinvarghese3300 4 жыл бұрын
Ee padam flop aan bro
@8089113497
@8089113497 4 жыл бұрын
ഫ്ലോപ്പ് ആണ്, ഈ സിനിമ
@athulghoshtm4843
@athulghoshtm4843 4 жыл бұрын
ഒരു നെഗറ്റീവും ആർക്കും പറയാൻ പറ്റില്ല ഈ പാട്ടിന്...ഫ്രെയിംസ് ഒക്കെ കിടു🖤
@adarshappu427
@adarshappu427 4 жыл бұрын
സേട്ടായി 🙂
@athulghoshtm4843
@athulghoshtm4843 4 жыл бұрын
@@adarshappu427 അനിയാ
@adarshappu427
@adarshappu427 4 жыл бұрын
@@athulghoshtm4843 Eee🙃
@asniyapc731
@asniyapc731 3 жыл бұрын
Negative parayan indallo...copy adi paatalle...athenne vallya negative
@athulghoshtm4843
@athulghoshtm4843 3 жыл бұрын
@@asniyapc731 copy adi okke negative aano...ennal pinne pand aarando kandu pidicha cinema enna concept ippolum thudarunnath copy adi alle... Cinemayil songs thudarunath copy adi alle
@comradebhaisabh7363
@comradebhaisabh7363 7 ай бұрын
Anyone in 2024? 😌😁
@jithujithunu3289
@jithujithunu3289 5 ай бұрын
😢
@JasmineTomy
@JasmineTomy 4 ай бұрын
Yes
@remyap.Vasudev
@remyap.Vasudev 4 ай бұрын
Yes 11/4/2024
@deepu7988
@deepu7988 4 ай бұрын
🌚
@MiyaPc-ds8vo
@MiyaPc-ds8vo 4 ай бұрын
Athyee
@kishorvk5216
@kishorvk5216 Жыл бұрын
പഴകും തോറും വീര്യം കൂടുന്ന സാനം 🥰😇
@chithruchittu11chithru50
@chithruchittu11chithru50 Жыл бұрын
Yes
@abhinandkk9991
@abhinandkk9991 8 ай бұрын
Vaine alle
@kiran10575
@kiran10575 Ай бұрын
സത്യം 💯💯💯💯💯💯💯💯💯💯💯
@akhilgbenny8445
@akhilgbenny8445 4 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് M.G അണ്ണാ 🎤🎧👌
@user-zj2dw6io8n
@user-zj2dw6io8n 3 жыл бұрын
Right
@r_o_k_x_o_n3353
@r_o_k_x_o_n3353 3 жыл бұрын
💗💗💗
@maadhurimaadhu2090
@maadhurimaadhu2090 3 жыл бұрын
Sathyam
@roopak909
@roopak909 3 жыл бұрын
Adi oru pookutti😂❤️
@dqraise8165
@dqraise8165 3 жыл бұрын
@@user-zj2dw6io8n loction
@ladouleurexquise772
@ladouleurexquise772 4 жыл бұрын
വെട്ടം സിനിമയുടെ കട്ട ഫാൻ ❣️ ദിലീപേട്ടൻ ❤ വെട്ടം എപ്പോ T V ൽ വന്നാലും കാണും... നല്ല കുറേ തമാശകളും മനോഹരമായ പാട്ടുകളും പിന്നെ നമ്മുടെ പ്രിയ താരങ്ങളും 😍❤ *Nostalgia* 🥰🔥
@iconoclast1522
@iconoclast1522 4 жыл бұрын
ആണ് bro
@ladouleurexquise772
@ladouleurexquise772 4 жыл бұрын
✨️🔥🔥
@nishadcp7039
@nishadcp7039 4 жыл бұрын
Poliyaa mone oru rakshayum illatha movie nostalgia 😍🥰🥰😘
@_anisha._.cr7anisha114
@_anisha._.cr7anisha114 4 жыл бұрын
💞💞💓💓💕💕💕💕
@augustusroy9531
@augustusroy9531 3 жыл бұрын
ഉണ്ട്
@shifayounu322
@shifayounu322 9 ай бұрын
കാലം ഏതായാലും ഈ ഗാനത്തിന് എന്നും ഏത് തലമുറയുടെ മനസ്സിലും ഒരിടം ഉണ്ടെന്നുള്ളത് ഉറപ്പ്😊❤ 2023😍 Magical song❤
@user-kz4oy1tj3c
@user-kz4oy1tj3c 6 ай бұрын
2024
@user-zv7yf1pv3t
@user-zv7yf1pv3t 5 ай бұрын
2024❤
@TravelFoodie97
@TravelFoodie97 Жыл бұрын
ജീവിതത്തിലെ സുന്ദര കാലം ദിലീപ് ഏട്ടന്റെ സിനിമകൾ കുടുംബങ്ങളുമായി ഒന്നിച്ചിരുന്ന് കണ്ട നാളുകൾ ആയിരുന്നു ❤
@muhammedmusthafa67
@muhammedmusthafa67 9 ай бұрын
Yes bro
@adeniumlotus3389
@adeniumlotus3389 6 ай бұрын
True💗
@-90s56
@-90s56 4 жыл бұрын
സാധാരണ എംജി ശ്രീകുമാറിന്റെ ശബ്ദം ലാലേട്ടനാണ് കൂടുതൽ ചേരുന്നതെങ്കിലും ഈ പാട്ടിൽ ദിലീപേട്ടന് എംജി ശ്രീകുമാറിന്റെ ശബ്ദം നന്നായി ചേരുന്നുണ്ട്. ഒരുപാട് പേരുടെ ഫേവറൈറ്റ് ഗാനം എന്നും എനിക്കും പ്രിയപ്പെട്ടതാണ് 😍❣️
@sanoopsuresh7934
@sanoopsuresh7934 4 жыл бұрын
'വിളക്കുവയ്ക്കും വിണ്ണിൽ തൂവിയ സിന്ധുരം'(മേഘം) എന്ന പാട്ടും MG ശ്രീകുമാറാണ് ദിലീപിനായി പാടിയിട്ടുള്ളത്. MG ശ്രീകുമാറിൻ്റെ voice ദിലീപിന് apt ആണ് എന്ന് തോന്നിയിട്ടുണ്ട്.
@vineethav1920
@vineethav1920 4 жыл бұрын
My Fav movie and Songs
@najminemi4932
@najminemi4932 4 жыл бұрын
👍
@nishadcp7039
@nishadcp7039 4 жыл бұрын
Enteyum 😍🥰🥰😘
@shefeeksn2584
@shefeeksn2584 3 жыл бұрын
Ore pwoli..❤️
@alwin1393
@alwin1393 Жыл бұрын
ബീയാർ പ്രസാദിന് ആദരാഞ്ജലികൾ🖤 ഈ പാട്ടിലെ വരികളിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും
@nehamia5073
@nehamia5073 Жыл бұрын
Ayo adheham marichu poyo
@alwin1393
@alwin1393 Жыл бұрын
@@nehamia5073 yes bro
@kalidask.t9226
@kalidask.t9226 11 ай бұрын
💯
@ajmalk155
@ajmalk155 Жыл бұрын
വയനാട്ടിലേക്ക് ഉള്ള യാത്രയിൽ KSRTC ബസിൽ ചുരം കയറി പോയിക്കൊണ്ടിരിക്കുമ്പോൾ നല്ല ചാറ്റൽ മഴയത്ത് ആണ് ഈ പാട്ട് ആദ്യമായിട്ട് ശ്രദ്ധിച്ചുകേൾക്കുന്നത് ❤
@arhotel3120
@arhotel3120 2 ай бұрын
Mm
@HariKrishnan-ph1en
@HariKrishnan-ph1en 3 жыл бұрын
കാലമേ ഇനി വരുമോ ഇതുപോലെ ഉള്ള പാട്ടുകളും സിനിമകളും വന്നവനും നിന്നവനും പോയവനും പൊട്ടിച്ചിരിപ്പിച്ച വെട്ടം ❤❤❤❤❤❤❤😘😘😘😘🤩🤩😭😭😭
@__cpm__GAMER__95
@__cpm__GAMER__95 2 жыл бұрын
Okay
@shuhailshz7439
@shuhailshz7439 Жыл бұрын
Ee film alla.. Chilapol nink aa tym aayirikum ipo miss cheynn
@kalidask.t9226
@kalidask.t9226 11 ай бұрын
Orupad verunundalo
@Minnuz_minnutty
@Minnuz_minnutty 2 жыл бұрын
2023ൽ ഈ പാട്ടിന് കൊതിച്ചു വന്നവർ ഉണ്ടോ.. ഏതൊക്കെ പാട്ടുകൾ വന്നാലും പോയാലും ഇതിന്റെ വീര്യം ✨️✨️❤️കൂടുകയേയുള്ളൂ 💝💞😍
@nimmi132
@nimmi132 Жыл бұрын
Yes 12/12/2022
@renjithkr3698
@renjithkr3698 Жыл бұрын
13/12/2022 💝🥰
@arunattingal2445
@arunattingal2445 Жыл бұрын
29/01/2023
@balajisoby2785
@balajisoby2785 Жыл бұрын
3/3/2023
@blackwhite6511
@blackwhite6511 Жыл бұрын
2023
@arshadp.n8641
@arshadp.n8641 Жыл бұрын
2023-ൽ കേൾക്കുന്നവർ ഉണ്ടോ അതോ ഞാൻ മാത്രം ഒള്ളു ( feel the sound )❤
@rathikaop1888
@rathikaop1888 10 ай бұрын
🎼💞❤️
@parvathyanil2638
@parvathyanil2638 9 ай бұрын
🫶
@user-nn7ip6sd8g
@user-nn7ip6sd8g 8 ай бұрын
Me
@user-ym5wp6fs5d
@user-ym5wp6fs5d 7 ай бұрын
അല്ല
@sharafalimedammal8566
@sharafalimedammal8566 5 ай бұрын
2024ആയാലോ
@Dharsana260
@Dharsana260 Жыл бұрын
ഇജ്ജാതി കാലമൊന്നും ഇനി വരില്ലെന്നറിയാം💔... എന്തൊരു ഫീൽ ആണ് ഈ സോങിന്...❤️head set ഒക്കെ വെച്ച് ഈ പാട്ട് കേട്ടാൽ സ്വർഗം ആണ്...കണ്ണിലൂടെ വെള്ളം ഒഴുകുന്നത് അറിയാൻ പറ്റണുണ്ട്....❤️❤️❤️
@dheenadhayalan1445
@dheenadhayalan1445 Жыл бұрын
Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad (bus zib hero)okke ennekalum paavam aanu..
@shibincp1318
@shibincp1318 Жыл бұрын
Eppozum ashakal
@shafeeqareekkal943
@shafeeqareekkal943 3 ай бұрын
Ys
@sivaSiva-pi4uu
@sivaSiva-pi4uu 4 жыл бұрын
ഈ പാട്ടിനും, സിനിമയ്ക്കും ഫാൻസ്‌ ഉണ്ടോ എന്ന് ചോദിക്കരുത്.. അതേ ഉള്ളു.. ലോജിക് ഇല്ല എന്ന് പറയുന്നവർ പോലും e പടം വന്നാൽ ടീവിയിൽ വന്നാൽ കാണും.. യൂട്യൂബിൽ ഈ പടം എപ്പോൾ വേണോ കാണാം.. പക്ഷെ ടീവിയിൽ വരുമ്പോൾ കാണുന്ന സുഖമുണ്ടല്ലോ.. ആഹ്ഹ
@bibinbenny1012
@bibinbenny1012 3 жыл бұрын
Asianet il
@neethuku2269
@neethuku2269 3 жыл бұрын
Vera oru സുഖം തന്നെ bro
@maadhurimaadhu2090
@maadhurimaadhu2090 3 жыл бұрын
Ath poliya
@sks9096
@sks9096 3 жыл бұрын
Right....
@gouriparvathy829
@gouriparvathy829 3 жыл бұрын
Correct..
@jibinoffl
@jibinoffl 4 жыл бұрын
പണ്ട് പെയ്തൊഴിഞ്ഞ മഴയത്തു നഷ്ടമായ പലതിനെയും കാത്ത് ഇപ്പോഴും, ഒരുപാട് കുടകൾ നിവർന്നു തന്നെ ഇരിപ്പുണ്ട് ! 😍 വീണ്ടും ഒരു മഴയത്ത് അവർ തിരിച്ചുവരുമെന്നുള്ള പ്രതീക്ഷയോടെ ! ❤️
@nishadcp7039
@nishadcp7039 4 жыл бұрын
Shariya 😔😔
@muthumuthooz7001
@muthumuthooz7001 3 жыл бұрын
Ind
@mohammedajmal2198
@mohammedajmal2198 3 жыл бұрын
Olkade moodaanu
@maadhurimaadhu2090
@maadhurimaadhu2090 3 жыл бұрын
Ind
@krishnanunnibs9177
@krishnanunnibs9177 3 жыл бұрын
Superb lines...... Like your wrds💜
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
നമ്മുടെ ഉള്ളിൽ കുഞ്ഞ് വെട്ടത്തിന്റ പ്രകാശം നിറച്ചിട്ട് ഇന്നേക്ക് 18 വർഷങ്ങൾ 18 yers of വെട്ടം 💛
@vineethajohnson95
@vineethajohnson95 Жыл бұрын
എല്ലാവരുടെയും പണ്ടത്തെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇതിൽ ❤️ദിലീപ് തകർത്ത് ആടിയ ഒരു സിനിമ
@unnikrishanp9051
@unnikrishanp9051 4 жыл бұрын
വല്ലാത്തൊരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ.. MG യുടെ മികച്ച ആലാപനവും അർത്ഥവതായ വരികളും.. Feeling Nostalgia..
@vineethav1920
@vineethav1920 4 жыл бұрын
Crct
@sharathsasi5738
@sharathsasi5738 3 жыл бұрын
Sathyam
@DrShanSKP
@DrShanSKP Жыл бұрын
RIP lyricist Beeyar Prasad 🙏🏼
@arunbr6432
@arunbr6432 Жыл бұрын
Beeyar prasadh
@neethumelvin9257
@neethumelvin9257 Жыл бұрын
Sathyam
@shiyasc2796
@shiyasc2796 4 жыл бұрын
ഈ നായിക ഈ സിനിമയിൽ ദിലീപേട്ടനുമായി നല്ല കെമിസ്ട്രി ആയിരുന്നു പ്രിയദർശൻ മാജിക്‌ 😘
@user-su7iy2iz5j
@user-su7iy2iz5j 2 жыл бұрын
Yes
@albingaming5490
@albingaming5490 2 жыл бұрын
@@user-su7iy2iz5j dus
@alwin_mathew
@alwin_mathew 7 ай бұрын
2024 കേൾക്കുന്ന ആരേലും ഉണ്ടോ... Come on every body..
@NishanthN-cx5vu
@NishanthN-cx5vu 4 ай бұрын
Najnum inde 2024❤❤
@sirajsiju1178
@sirajsiju1178 Жыл бұрын
വരികൾ എഴുതിയ beeyar പ്രസാദ് വിട വാങ്ങി 🌹🥀 ഒത്തിരി മനോഹര ഗാനങ്ങൾ എഴുതിയ അദ്ദേഹത്തെ പലർക്കും അറിയില്ല എന്നതാണ് സത്യം
@user-lp5hh7pz4j
@user-lp5hh7pz4j 4 жыл бұрын
വന്നവനും പോയവനും ഒറ്റ രംഗത്തിൽ മാത്രം കണ്ടവനും വരെ ചിരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ കാണില്ല.... പിന്നെ പാട്ടുകളുടെ കാര്യം പറയണ്ടല്ലോ..❤️
@user-io9vz6ig4o
@user-io9vz6ig4o 2 жыл бұрын
അച്ചോ ഇപ്പോ എങ്ങനെയാ ബാത ഒഴിപ്പിക്കൽ ഒക്കെ ഉണ്ടോ
@prajithps8150
@prajithps8150 2 жыл бұрын
@@user-io9vz6ig4o പോക്കറെ ഇപ്പോൾ എങ്ങനെയാ രാത്രി സഞ്ചാരമൊക്കെയുണ്ടോ ?
@pranav3060
@pranav3060 2 жыл бұрын
@@prajithps8150 🤣🤣🤣🔥🔥🔥
@sreejithpanicker3785
@sreejithpanicker3785 Жыл бұрын
@@prajithps8150 😂😂😂😂😂
@athiraathi4424
@athiraathi4424 4 жыл бұрын
ഒരു ചാറ്റൽ മഴയും ബസ് side സീറ്റ് ഈ പാട്ടും...വല്ലാത്ത ഫിലാണ് ഉള്ളുകൊണ്ട കേട്ടാൽ മഴ പോലെ നനുത്തൊരു പ്രണയവും അറിയാനാകും
@ft-arvnd
@ft-arvnd 4 жыл бұрын
@M R TdpA 💕💯
@bavintm6806
@bavintm6806 4 жыл бұрын
Yes molu
@vineethav1920
@vineethav1920 4 жыл бұрын
Really 😍
@harisharisrichu3890
@harisharisrichu3890 4 жыл бұрын
മോളെ ആതു
@harilalpb1095
@harilalpb1095 4 жыл бұрын
0:14 ആതിരേ കൊള്ളാലോ ഉപമ കവിതയോ സാഹിത്യമോ....?
@thomaschemmarapally9785
@thomaschemmarapally9785 Жыл бұрын
ഈ സിനിമയൊക്കെ ഇറങ്ങിയ കാലം....❤️ ഇനി ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് ഓർക്കുമ്പോഴാണ്... 😭😭
@neethumelvin9257
@neethumelvin9257 Жыл бұрын
Sathyam 😢
@akshithsudhakaran2652
@akshithsudhakaran2652 3 ай бұрын
Yes. Miss those beautiful days 🥺😢
@shintuskumar2609
@shintuskumar2609 4 жыл бұрын
എന്തോ ഒരു പ്രത്യേക മാനസ്സിക അവസ്ഥ ആണ്‌ ഈ പാട്ട് കേൾക്കുമ്പോൾ, അത് സന്തോഷത്തിന്റെ ആണോ ദുഖത്തിന്റെ ആണോ ഉന്മാദത്തിന്റെ ആണോ എന്നൊന്നും അറിയില്ല ❤️😍ഇത് എഴുതിയ BR പ്രസാദിന് ഒരു 🙏. അത് പോലെ തന്നെ ഈ സിനിമയും, ഒരു പത്ത് സിനിമയ്ക്ക് ഉള്ള കോമഡി ഇതിൽ ഉണ്ട്. എത്ര തവണ കണ്ടു എന്ന് അറിയില്ല. എത്ര വേണമെങ്കിലും ഇനിയും കാണാം അത്രയ്ക്ക് ഇഷ്ടം ആണ്‌ ❤️ ❤️
@fathiamifathiami805
@fathiamifathiami805 3 жыл бұрын
Sathyam
@maadhurimaadhu2090
@maadhurimaadhu2090 3 жыл бұрын
Correct
@varshaleo7372
@varshaleo7372 3 жыл бұрын
❤️❤️❤️
@SreenasKingdom
@SreenasKingdom 3 жыл бұрын
Sathyam
@aadyastarpraveen3786
@aadyastarpraveen3786 3 жыл бұрын
Yes
@dev4542
@dev4542 4 жыл бұрын
സത്യാവസ്ഥ എന്തെന്നാൽ ഈ സിനിമയെയും സംവിധായകനെയും പരസ്യമായി കുറ്റം പറയുന്നവർ പോലും ഈ പടം ടീവിയിൽ കണ്ടാൽ ഇരുന്നു കാണുകയും പരിസരം മറന്നു ചിരിക്കുകയും ചെയ്യും.. NB അനുഭത്തിൽ നിന്നും പറഞ്ഞതാ... 😊
@aswin6124
@aswin6124 4 жыл бұрын
💯💯💯
@gowthamramesh340
@gowthamramesh340 4 жыл бұрын
True bro😆
@ajithjoj
@ajithjoj 4 жыл бұрын
anubhavam guru ;)
@princegeorge2968
@princegeorge2968 3 жыл бұрын
👍👍👍👍❤️❤️❤️
@navasnz5115
@navasnz5115 3 жыл бұрын
Tru fact👍
@TRAVELOLI
@TRAVELOLI 10 ай бұрын
എത്രയും സുഖം, സന്തോഷം തരും ഈ പാട്ട് എന്നും .... എന്നും❤
@aswinbhaskar2396
@aswinbhaskar2396 Жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളി ആണ്. നല്ല തമാശകൾ അതിലേറെ മറക്കാൻ പറ്റാത്ത പ്രിയ താരങ്ങൾ. ലൊക്കേഷനും അടിപൊളി.
@tonyms7106
@tonyms7106 3 жыл бұрын
ദിലീപിന്റെ ഭാഗ്യം.. ഇജ്ജാതി പാട്ടുകൾ കിട്ടിയത്
@Vysh_GK
@Vysh_GK 3 жыл бұрын
ദിലീപിന്റെ എല്ലാ melody സോങ്ങും കിടു തന്നെ വേറെ ലെവൽ സോങ് ആണ്♥️
@leviackerman833
@leviackerman833 3 жыл бұрын
Dileep nte songs okke adipoli an expecially kalyanaraman,vettam,two countries,pandipada........etc
@abdullatheef655
@abdullatheef655 3 жыл бұрын
Kal ho na ho movieyile song pole 😂
@unaismohmed5897
@unaismohmed5897 3 жыл бұрын
Dileebnte ottumikka padathilum nalla pattukal thannaynnllo
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Dileep Valare Nannaye patturangangal abhinaykunna nadan aanu orupaadu nalla gaanagal undu
@AkhilsTechTunes
@AkhilsTechTunes 4 жыл бұрын
ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ... ഇജ്ജാതി വരികൾ....... 🤩🤩
@gopikaharish8460
@gopikaharish8460 Ай бұрын
thanks to beeyar prasad
@emersonasabu5936
@emersonasabu5936 Жыл бұрын
ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാ... Feel the music❤️
@sarunsubramanian.k8282
@sarunsubramanian.k8282 Жыл бұрын
മറന്നു വയ്ക്കാൻ കുടയെക്കാൾ എളുപ്പം കൂടെയുള്ള മനുഷ്യരെയാണ്.. 💫
@jeevan5277
@jeevan5277 4 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ പാട്ട് ഇങ്ങനെ തന്നെ കാണും ദിലീപേട്ടൻ 😍
@kamalprem511
@kamalprem511 2 жыл бұрын
❤️
@naflamusthafa
@naflamusthafa 2 жыл бұрын
💗💕
@skcutz1254
@skcutz1254 3 жыл бұрын
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ.... ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ... കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ.... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....
@freefireboyes7044
@freefireboyes7044 3 жыл бұрын
Thanks sir
@sheebaambu896
@sheebaambu896 3 жыл бұрын
ℓυуяι¢ѕ σии яαи∂υ внααgнαм тнєтт υи∂ ιтѕ σк
@aadithaadvik1521
@aadithaadvik1521 3 жыл бұрын
)
@PROGAMING-jr2fl
@PROGAMING-jr2fl 3 жыл бұрын
മറക്കാൻ പറ്റുമോ...
@jyothis58
@jyothis58 3 жыл бұрын
Nostalgia
@greeshmamadhu727
@greeshmamadhu727 5 ай бұрын
No calls... No messages...... Always dreaming u..... A pain in my heart showing the memmorable things with the special one....... 💫 Is any other have a special one in ur life that u misses😞
@saalu
@saalu Жыл бұрын
എത്ര കേട്ടാലും മതിയാകില്ല ഈ പാട്ട് എന്താ ഫീൽ പഴയ🌧️ കാലത്തേക്ക് എൻ്റെ മനസ്സിനെ ഒന്നൂടെ ☔☔ കൊണ്ടുപോയി........ ഇനി വരുമോ ആ കാലം ....😢😢😢 എന്ന് അറിയില്ല............
@bbpoint2907
@bbpoint2907 4 жыл бұрын
🥰1 secound പോലും മടുപ്പ് ഇല്ലാതെ കാണാൻ പറ്റിയ സിനിമകളിൽ ഒന്ന് 😚
@suneeshsuneesh2361
@suneeshsuneesh2361 3 жыл бұрын
മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അധികം സിനിമയിൽ ഒന്നും അഭിനയികേണ്ട ഇതുപോലെ ഒരു സിനിമ തന്നെ ധരാളം "വെട്ടം "വന്നവരും നിന്നവരും ചിരിപ്പിച്ചു 💯💞
@shihamfaisal7296
@shihamfaisal7296 Ай бұрын
“വഴിയിൽവെച്ചു ഒരു മഴയത്ത് എന്റെ കുടകീഴിൽ ഓടി ചെന്ന ആൾ ആണ് താൻ..മഴ കഴിഞ്ഞപ്പോൾ ok,bye,thanks എന്നൊക്കെ പറഞ്ഞു ഒറ്റ പോക്കാ...അല്ലെടോ“❤️👌 ഈ dialog ഒക്കെ ദിലീപ് ഏട്ടൻ പറയുമ്പോ വേറെ ഒരു ഫീൽ ആണ് ❤️💕
@user-bx2iz2fu1e
@user-bx2iz2fu1e Жыл бұрын
ഇതിലെ നായിക മലയാളത്തിൽ ക്ലിക്ക് ആയില്ലെങ്കിലും ഈ ഒരു സിനിമ മതി അവരെ എന്നും ഓർക്കാൻ
@prajith__nair5733
@prajith__nair5733 3 жыл бұрын
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ...❤ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....❤ ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ...❤ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ...❤ കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നിൽപ്പൂ ഞാനേകയായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ....❤ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നി നിൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ...❤ മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടി നിൻ കുടക്കീഴിൽ ഞാൻ വന്ന നാൾ....❤
@Aparna_Remesan
@Aparna_Remesan 4 жыл бұрын
എപ്പോൾ കേട്ടാലും മനസ്സിൽ ഒരു മഴയാണ് 👌.ഈ ശബ്ദം മഴയാണ്.നല്ല ചാറ്റൽ മഴയത്ത് ബസ്സിൽ പോകുമ്പോൾ കേൾക്കണം. 💞👍🔥
@shyma3038
@shyma3038 3 жыл бұрын
പാടങ്ങൾക് നടുവിലൂടെ ഉള്ള റോഡിലൂടെ ബസ് പോകുവാണെങ്കിൽ പറയുകേം വേണ്ട.. ആഹാ. Esp. പാലക്കാടൻ നെൽപ്പാടങ്ങൾ. ഈ പാട്ടിന്റെ സൗന്ദര്യം കൂടുന്ന പോലെ തോന്നും
@thomasa4920
@thomasa4920 3 жыл бұрын
❤❤❤
@thomasa4920
@thomasa4920 3 жыл бұрын
😘😘😘😍😍😍👌👌
@maadhurimaadhu2090
@maadhurimaadhu2090 3 жыл бұрын
Ath poliya
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
🥰😍
@ikkus3695
@ikkus3695 Жыл бұрын
Beeyar prasad sir നെ കണ്ണീർ പ്രണാമം 😥മരിക്കുന്നവരെ ഓരോ മലയാളിയുടെ മനസിലും ഈ പാട്ട് ഉണ്ടാകും 😥🌹🙏
@aswincm4301
@aswincm4301 Жыл бұрын
സംഗീത ലോകത്തിന് തീരാനഷ്ടം....Beeyar Prasad-ന് ആദരാഞ്ജലികള്‍ 🌹
@poombaataproductions221
@poombaataproductions221 3 жыл бұрын
ദിലീപ് എന്ന വ്യക്തിക്ക് എതിരെ എന്തൊക്കെ allegations വന്നാലും ഇത്തരം സിനിമകളും അതിലെ പാട്ടുകളും കേൾക്കുമ്പോൾ ദിലീപ് എന്ന നടന്‍ ഓട് എങ്ങനെ ഇഷ്ടം തോന്നാതിരുക്കും❤️
@sahla.asahla6480
@sahla.asahla6480 3 жыл бұрын
Enikkorikkalum verukkn pattilla
@sahla.asahla6480
@sahla.asahla6480 3 жыл бұрын
Athe njnippzhum fan aanu
@soumya9282
@soumya9282 3 жыл бұрын
@@sahla.asahla6480 ഞാനും
@nayana6178
@nayana6178 3 жыл бұрын
ദിലീപ് നെ ഇഷ്ടം അല്ല..... ഈ പാട്ട് ഇഷ്ടം ആണ്
@user-qu6ez5gk2w
@user-qu6ez5gk2w 3 жыл бұрын
ജനപ്രിയ നടൻ പുള്ളി തന്നെയാ.... ഇപ്പോഴും വീണ്ടും വീണ്ടും മടുക്കാതെ മലയാളികൾ കാണുന്ന ഭൂരിഭാഗം സിനിമയും ഇദ്ദേഹത്തിന്റെ ആയിരിക്കും....പേർസണൽ life നോക്കിയാൽ ആരും പെർഫെക്ട് അല്ല...🤷🏻‍♀️
@ItsNambiarRahul
@ItsNambiarRahul 4 жыл бұрын
Uff ദിലീപേട്ടൻ ഈ combo ഒന്നുകൂടി കാണാൻ മോഹം ഉള്ളവർ ലൈക് 😍
@krisanthkrish1858
@krisanthkrish1858 3 жыл бұрын
😍😍
@maarizzz731
@maarizzz731 Жыл бұрын
അന്നൊക്കെ കിട്ടാത്ത എന്തോ ഒന്ന് ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോ കിട്ടുന്നുണ്ട് ❤️
@akhilrajp3217
@akhilrajp3217 Жыл бұрын
Throughout കോമഡി പടത്തിൽ ഇജ്ജാതി ഒരു പാട്ട് ❤
@praveenabraham3148
@praveenabraham3148 2 жыл бұрын
"പ്രിയനോപ്പം ജനപ്രിയൻ " അന്ന് റിലീസ് ചെയ്ത ദിവസത്തെ പത്രത്തിൽ വന്ന tag line ഇപ്പോഴും ഓർമയുണ്ട്. നാലു സിനിമകൾ ആ ഓണത്തിന് റിലീസ് ചെയ്തു ithinodoppam കാഴ്ച, സത്യം, നാട്ടുരാജാവ്..
@NaveenSatheesh
@NaveenSatheesh 2 жыл бұрын
Winner kazhcha
@SurajInd89
@SurajInd89 2 жыл бұрын
@@NaveenSatheesh Because that was the only good movie among the four.
@rejitr19
@rejitr19 3 жыл бұрын
ഇപ്പാ ചോയ്ക്കാൻ പറ്റുവോ എന്നറിയില്ല Any0ne 2∅2¹? 😁
@sureshsureshashan9848
@sureshsureshashan9848 3 жыл бұрын
Undallo 👍
@nandhuzz6056
@nandhuzz6056 3 жыл бұрын
Yss
@ayanakrishna9426
@ayanakrishna9426 3 жыл бұрын
Ividem vannuu 😁
@sahana2653
@sahana2653 3 жыл бұрын
Yess ❤️
@muhammedihsan972
@muhammedihsan972 3 жыл бұрын
Thanne matte paattilum kandallo😂😂
@aruna6082
@aruna6082 Жыл бұрын
കുറച്ചു നാളുകൾ മുൻപ് വരെ ഈ പാട്ടിനോട് വല്ലാത്തൊരു ഹരം ആയിരുന്നു.. ഏതോ ഒന്ന് നേടിയത് പോലെ ആയിരുന്നു ഈ പാട്ടു കേൾക്കുമ്പോൾ എല്ലാം.. പക്ഷെ ഇപ്പോൾ ഇതിലെ വരികൾ തന്നെ കേൾക്കുമ്പോൾ മറക്കാൻ ശ്രമിക്കുന്നത് എല്ലാം വീണ്ടും എന്നെ തേടി വരുന്നത് പോലെ ഒരു തോന്നൽ.. അത്രക്കും വലിയ feel തരുന്ന വരികൾ
@user-jq7pm1vi5k
@user-jq7pm1vi5k Жыл бұрын
Same feeling bro...😢
@gvthmhh
@gvthmhh 10 ай бұрын
2023 ലും ഈ പാട്ട് കേൾക്കാൻ ജീവനോടെ വെറുതെ വിട്ട പ്രളയത്തിനും..കൊറോണക്കും.. എൻറെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും ഹൃദയം നിറഞ്ഞ നന്ദി😊😊
@shankarsanku5077
@shankarsanku5077 3 жыл бұрын
10 വയസ്സു ഉള്ളപ്പോൾ 2004 ഓഗസ്റ്റിൽ ഹരിപ്പാട് സുരേഷ് തിയേറ്ററിൽ കണ്ട പട൦ 🥰🥰😍😍ചിരിച്ചു പണ്ടരടങിയ സിനിമ😍
@krishnavr6641
@krishnavr6641 3 жыл бұрын
Thrissur Ragam
@jayaprakashk5607
@jayaprakashk5607 2 жыл бұрын
College Days Changanaserry Dhanya
@gokuldas7191
@gokuldas7191 2 жыл бұрын
Ningalkk bagyam kitti😍😍😍😍
@shankarsanku5077
@shankarsanku5077 2 жыл бұрын
@@gokuldas7191 😇😇😇
@midhunraj5638
@midhunraj5638 2 жыл бұрын
Enikkum 2004 il 10 vayassu.. njan kalla cd itta kande 😁
@hareeshsiva6775
@hareeshsiva6775 4 жыл бұрын
Lirics ആണ് സാറേ ഈ പാട്ടിന്റെ ഒരു ഒരു ഇത് ❤️❤️❤️....
@abinmathew7087
@abinmathew7087 3 жыл бұрын
B r presad
@ahalyaathulsubash2900
@ahalyaathulsubash2900 3 жыл бұрын
Sathyam🤣
@austincorreya3327
@austincorreya3327 3 жыл бұрын
Aadann
@vishnulalification
@vishnulalification 3 жыл бұрын
Beeyar prasad❤️
@RRCA____37
@RRCA____37 Жыл бұрын
വഴിയില് വച്ച് ഒരു മഴയത്ത് എന്റെ കുടക്കീഴിലേക്ക് ഓടിക്കയറിയ ഒരാളാ താൻ മഴ തീർന്നപ്പോ ഓക്കേ ബൈ താങ്ക്സ് എന്നൊക്കെ പറഞ്ഞ് ഒറ്റ പോക്കാ അല്ലെടോ... 🙂
@teddy9077
@teddy9077 Жыл бұрын
🙂
@adithmohan8109
@adithmohan8109 Жыл бұрын
Ooohhh ee song.. Nashtangal akunna timel ee Song kelkanam.. Oohh vere level aanu
@octopusbud4105
@octopusbud4105 2 жыл бұрын
തണുപ്പത്ത് ജനലും തുറന്നിട്ട് ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോ ഈ പാട്ട് ഓരോ വരിയും മനസ്സിലാക്കി കേൾക്കണം....👌👌 ഇത്രയും feel തരുന്ന പാട്ടുകൾ കുറവാണ്💯
@ajaythankachanvlogs6091
@ajaythankachanvlogs6091 2 жыл бұрын
ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ നാം...😍😍😍❤️ favourite lyrics.. 1:40 😊♥️
@bony2847
@bony2847 Жыл бұрын
നിങ്ങൾ ഈ പാട്ട് ഇഷ്ടപ്പെട്ടാൽ ഇതിന്റെ ഗാനരചയിതാവ് ബീയാർ പ്രസാദിനെ വാഴ്ത്താൻ മറക്കലും🙌🙌❤️❤️
@jewel2120
@jewel2120 Жыл бұрын
Iths 2023 but still it is still in my heart I was hearing when its raining outside Nice vibe and also with a black tea😘😇
@sivanvenkitangu6953
@sivanvenkitangu6953 2 жыл бұрын
17 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ടി.വി യിൽ വരുമ്പോൾ മികച്ച റേറ്റിങ്ങ് ഉള്ള സിനിമ. ഇടയ്ക്കു നിന്ന് കണ്ടു തുടങ്ങിയാലും ആർക്കും ആസ്വദിക്കാം! ഊർജ്ജം നിറഞ്ഞ ഒരു പിടി അഭിനേതാക്കളും നിലയ്ക്കാത്ത തമാശകളുമാണ് വെട്ടത്തിനെ വ്യത്യസ്തമാക്കുന്നത്! വല്ലാത്തൊരു making!
@sajil9670
@sajil9670 3 жыл бұрын
വഴിയിൽ വച്ച് ഒരു മഴയെത്തു എന്റെ കുടക്കിയിലേക് ഓടിക്കയറിയ ഒരാള താൻ.. മഴ തീർന്നപ്പോ ഓക്കേ ബൈ താങ്ക്സ് എന്നാക്കെ പറഞ്ഞ് ഒറ്റ പോക്കാ.. അല്ലെടോ?😇
@kamalprem511
@kamalprem511 2 жыл бұрын
😀❤️. Hehehe
@achuzzachutty731
@achuzzachutty731 Жыл бұрын
കറ്റ ലെ നീന്..... ഇറന്മുടി ❤.... ചേരുന്നിതേൻ.... മേലാഗാവേ....2023 ഉള്ളവർ ഓടിവായോയോ...
@ashikthankachan756
@ashikthankachan756 Жыл бұрын
ഈ സിനിമ ഞാൻ മുഴുവനും കണ്ടത് 2020 ലോക്കഡോൺ തുടങ്ങിയപ്പോഴാണ് പിന്നെ എപ്പോഴൊക്കെ ടീവിയിൽ വരുന്നോ അപ്പോ മുതൽ പിന്നെ addict ആണ് ഈ song ലും സിനിമയും ഒരു രക്ഷയില്ല ഈ സിനിമ മനസ്സിൽ കയറിപ്പോയി
@BAT627
@BAT627 3 жыл бұрын
ബസ്സിന്റെ Window സീറ്റ്‌... പുറത്ത് നല്ല മഴ... പിന്നെ ബസ്സിൽ ഈ song.... ഹോ അത് ഒരു ഒന്നൊന്നര ഫീൽ ആണ് ന്റെ മോനെ... 😌❤❤
@sunilkv7365
@sunilkv7365 4 жыл бұрын
സംഗീതസംവിധായകനെയും ഗായകനെയും നടനെയും ഓർക്കുമ്പോൾ പാട്ടെഴുതിയ ബീയാർ പ്രസാദിനെയും ഓർക്കുക
@sunilkv7365
@sunilkv7365 4 жыл бұрын
@green lantern yes
@nehamia5073
@nehamia5073 4 жыл бұрын
@green lantern അദ്ദേഹം ആരുന്നോ ഈ സോങ് എഴുതിയെ 🤗😃💓
@vivekvb281
@vivekvb281 3 жыл бұрын
എഴുത്തുകാരന്റെ വിധി എന്നും അങ്ങനാണ്
@sasikalavenugopal4525
@sasikalavenugopal4525 Жыл бұрын
ബീയാർ പ്രസാദിന് ആദരാഞ്ജലികൾ 🙏🙏🙏💐💐💐😓😓😓
@santalumpaniculatum38
@santalumpaniculatum38 Жыл бұрын
@@sasikalavenugopal4525 ഈ വാക്കുകൾ തേടി പാട്ട് ഒരിക്കൽ കൂടി കേൾക്കാൻ വന്നതാണ് ഞാൻ! വിയോഗ വാർത്തയ്ക്കിടയിൽ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു നഷ്ടബോധo.
@abeyjohnshaibu8889
@abeyjohnshaibu8889 Жыл бұрын
ഈ പാട്ടിന്റെ ഗാനരചയിതാവ് ബീയാർ പ്രസാദ് സാറിന് ആദരവോടെ വിട 🙏🙏🙏🌹🌹🌹
@neethumelvin9257
@neethumelvin9257 Жыл бұрын
Endhokke paranjalum Dhileep ettante films ente childhood beautiful aakiyirunnu! We were always excited to watch his films in TV . Wish he come back again
@mankadakkaran
@mankadakkaran 2 жыл бұрын
Evergreen 😻 !!
@gameraze8081
@gameraze8081 2 жыл бұрын
👀💖
@BOOTHAM777
@BOOTHAM777 Жыл бұрын
Njan thirurkad ann
@abisebastian6794
@abisebastian6794 2 жыл бұрын
എന്നെപ്പോലെ ഈ പാട്ട് ഫേവറിറ്റ് ആയ ആരേലുമുണ്ടോ ..... ❤️ നീയെത്തുവാൻ മോഹിച്ചു ഞാൻ മഴെയത്തുമാ നാൾ വന്നിടാൻ ......🌧️☔❤️
@prvlogs4415
@prvlogs4415 Жыл бұрын
I like this song very much and remembed some previous precious time with my ex lover
@pursuitofhappiness746
@pursuitofhappiness746 7 ай бұрын
എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ❤❤ നീയെത്തുവാൻ മോഹിച്ചു ഞാൻ.. മഴയെത്തുമാ നാൾ വന്നിടാൻ....🥰 ഇതു കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്..😌😌
@pursuitofhappiness746
@pursuitofhappiness746 7 ай бұрын
അതുപോലെ കരയിപ്പിക്കുന്ന വരികൾ ആണ് കുടത്തുമ്പിലൂറും നീർ പോൽ കണ്ണീരുമായ്...വിട ചൊല്ലി മൂകം നീയും മാഞ്ഞിടവെ...😢😢 ഇതുപോലെ കുട നീട്ടി തന്നവരും ..കൂടെ നടന്ന് വഴിയിൽ ഇറങ്ങി പോയവരും...ഈ പാട്ട് കേട്ട് വിങ്ങുന്നുണ്ടാവാം💔💔 വരികൾ 🫶🫶 B.R . പ്രസാദ് സാറിന് ആദരാഞ്ജലികൾ🙏
@user-ym5wp6fs5d
@user-ym5wp6fs5d 7 ай бұрын
എന്റെ ഫേവറിറ്റ് പാട്ട്
@aslamt.h8551
@aslamt.h8551 11 ай бұрын
ഈ സോങ്ങ് കേൾക്കുമ്പോ സന്തോഷവും സങ്കടവും ഓക്കെ ഒരുമിച്ച് തോന്നുന്നു..
@neethumelvin9257
@neethumelvin9257 Жыл бұрын
Meeshamadhavan, Thilakkam, vettam, kuberan, ishtam, gramophone, runway , CID Moosa , Mr. Butler , Kalyanaraman, pandipada , mazhathullikilukkam, Spanish masala, soothran, 2countries, vinodhayathra ! These are my fav films ! 😢missing those beautiful days !
@meesamadhavan710
@meesamadhavan710 3 жыл бұрын
𝟐𝟎𝟐𝟏.. ലും കൊറോണ സമയത്തും വീട്ടിൽ ഇരുന്നപ്പോൾ മഴവന്നപ്പോൾ തന്നെ വെട്ടം സിനിമയിലെ ഈ പാട്ട് കേൾക്കാനായി യൂട്യൂബിൽ വന്നവർ ആരൊക്കെ ആണ് എന്താ ഫിൽ♥️👍
@snehakmohanan_k___...
@snehakmohanan_k___... 4 жыл бұрын
ഈ പാട്ടിലെ ഓരോ വരികളും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് 💞 വെട്ടം സിനിമ almost എല്ലാവരുടെയും fvrt സിനിമകളിൽ ഒന്നായിരിക്കും. ചിരിക്കാൻ ആയാലും കരയാൻ ആയാലും ഒത്തിരി ഉണ്ട്. അടിപൊളി പാട്ട് 💜
@vineethav1920
@vineethav1920 4 жыл бұрын
Crct aanu entokkyo oru feel aanu ee film and ithile songsm
@maxferrous4678
@maxferrous4678 3 жыл бұрын
Marvelous nature
@snehakmohanan_k___...
@snehakmohanan_k___... 3 жыл бұрын
@@vineethav1920 😍😍
@vineethav1920
@vineethav1920 3 жыл бұрын
@@snehakmohanan_k___... 😊
@dheenadhayalan1445
@dheenadhayalan1445 Жыл бұрын
​@@snehakmohanan_k___...Njan oru bhayankara kozhiyannu.. enthelum upadesham tharumo.. pinne oru karyam koodi sawad ( bus le zib hero) okke ennekalum paavam aanu
@antonyanto811
@antonyanto811 11 ай бұрын
19 years of vettam movie🥰🤩!!! Childhood favo❤dileep ettan
@farookfarook2999
@farookfarook2999 11 ай бұрын
I am 18.... And not all new generation are far away from old movie s and songs... There are many teenagers who still in love with masterpiece songs❤❤and this song always had my heart ❤❤❤
@gouri19
@gouri19 9 ай бұрын
❤❤
@DileepFans007
@DileepFans007 3 жыл бұрын
ഒരിക്കലും മങ്ങാത്ത വെട്ടം ദിലീപേട്ടനെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം
@PROGAMING-jr2fl
@PROGAMING-jr2fl 3 жыл бұрын
❤❤❤
@aruns740
@aruns740 2 жыл бұрын
😊😊☺️Etten
@Itz__e..12
@Itz__e..12 2 жыл бұрын
സത്യം ❤
@abhijithp2116
@abhijithp2116 2 жыл бұрын
❤️❤️❤️
@fcb3903
@fcb3903 2 жыл бұрын
No carrier best always Meeshamadhavan 😘
@liniabrahama2436
@liniabrahama2436 3 жыл бұрын
ആ നാടൻ വഴി കാണാൻ എന്ത് ഭംഗിയാണ് 🥰🥰🥰🤗🤗🤗🤗
@rishigaur8427
@rishigaur8427 3 жыл бұрын
Location evda
@avinash_yadav8148
@avinash_yadav8148 2 жыл бұрын
@@rishigaur8427 Mysore or coorg
@akashh1314
@akashh1314 Жыл бұрын
പ്രണാമം ബീയാർ പ്രസാദ് ♥️🌹🌹🌹
@newmalayalammovies123
@newmalayalammovies123 7 ай бұрын
2024ൽ കാണുന്നവരുണ്ടോ❓❓
@athulathul.s2809
@athulathul.s2809 3 жыл бұрын
ഗൾഫിലെ ചൂടിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു മഴ പൈത അനുഭൂതിയാണ് ❤
@fotokapture
@fotokapture 4 жыл бұрын
*മറ്റൊരു പ്രിയദര്‍ശന്‍ മാജിക്, തിയറ്ററില്‍ പരാജയം ആയിരുന്നെങ്കിലും ഇന്നും മലയാളികളുടെ മനസ്സില്‍ ഹിറ്റ് ലിസ്റ്റില്‍ ഉള്ള സിനിമ*
@kuruppathsaneesh522
@kuruppathsaneesh522 3 жыл бұрын
Theateril oke nannayi odiya padam anu hit aaya film
@anoopkumarr9013
@anoopkumarr9013 3 жыл бұрын
@@kuruppathsaneesh522 was an surprise flop
@Mr.Spy29
@Mr.Spy29 Жыл бұрын
പാട്ടിനെ പോലെ തന്നെ കമന്റ്സ്.. ഉം അടിപൊളി .. 😘🥰🤟
@akcutzzpromoremix3294
@akcutzzpromoremix3294 Жыл бұрын
Vettam is gem 💎 in Malayalam cinema repeat value ulla cinemakalil ennnu mun pandiyil tanne kanum ee cinema
@usha8111
@usha8111 2 жыл бұрын
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ.... ഇടറാതെ ഞാൻ ആ കൈയ്യിൽ കൈ ചേർക്കവേ മയിൽ പീലി പാളും പോലെ നോക്കുന്നുവോ തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറക്കുന്നു മെയ്യും മാറും വേറെന്തിനോ ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടേ ഞാൻ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ... കുടത്തുമ്പിൽ ഊറും നീർ പോൽ കണ്ണീരുമായ് വിട ചൊല്ലി മൂകം നീയും മാഞ്ഞീടവേ കാറൊഴിഞ്ഞ വാനിൻ ദാഹം തീർന്നിടവേ വഴിക്കോണിൽ ശോകം നില്പൂ ഞാനേകനായ് നീയെത്തുവാൻ മോഹിച്ചു ഞാൻ മഴയെത്തുമാ നാൾ വന്നീടാൻ.... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേലാകവെ നീളുന്നൊരീ മൺ പാതയിൽ തോളോടു തോൾ പോയില്ലയോ... മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ....
@kichu-roshna
@kichu-roshna Жыл бұрын
🤍🥰
@chandankn
@chandankn 2 жыл бұрын
Not a single comment is written in English ....this shows how much they love their own language.....I am not Malayali....but I love Malayalam songs so much.....
@adithyavimal3724
@adithyavimal3724 Жыл бұрын
So what is there in writing it's perosnal preference
@shahabas3160
@shahabas3160 Жыл бұрын
👍
@dewdrops6349
@dewdrops6349 9 ай бұрын
😊😊😊😊😊❤❤❤
@ansiyashery
@ansiyashery Жыл бұрын
എത്ര കേട്ടാലും മതി വരാത്ത മൂവിയും പാട്ടുകളും..🖤 എത്ര തവണ കണ്ടാലും വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കും.. എന്തോ ഒരു മാജിക്‌ ഉണ്ട് ഈ മൂവിക്ക്..🥹💙
@adithyanka5762
@adithyanka5762 Жыл бұрын
Ippozhum....2023😍❤ Orikalum marakkan pattoola ee pattu😌💘
@Akhil_Madathil
@Akhil_Madathil 4 жыл бұрын
ഭംഗിയുള്ള Frames കാണ്ടേണ്ടവർ വെട്ടത്തിലെ പാട്ടുകൾ കണ്ടാൽ മതി എന്തോ ഒരുപാടിഷ്ടമാണ്💕💕💞
@sherilsheril6069
@sherilsheril6069 4 жыл бұрын
തേൻമാവിൻ കൊമ്പത്തു
@anushamil8759
@anushamil8759 4 жыл бұрын
Priyadarshan movie songs, frames Megam, kalapani,, kilichundan mambazham, thenmavin kombath, vettom..
@animalrelatedviralvideos1196
@animalrelatedviralvideos1196 3 жыл бұрын
Thenmavin kombathu Athinea vellunna frames innum Indian films IL illa
@prasadvk3230
@prasadvk3230 2 жыл бұрын
Tenmavin kombath💙
@pradeepm.n9508
@pradeepm.n9508 4 жыл бұрын
എനിക്ക് അറിയില്ല എത്ര പ്രാവിശ്യം ഈ സിനിമ കണ്ടിട്ടുണ്ടെന്ന.. അത്രയും പ്രിയപ്പെട്ട സിനിമയും പാട്ടുകളും.. വന്നവരും പോയവരും ഒക്കെ തകർത്തഭിനയിച്ച പടം❤️
@stevejo447
@stevejo447 Жыл бұрын
മഴയത്ത് കിടന്ന് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..?😊
@JEYBE_YT
@JEYBE_YT Жыл бұрын
ബിയാർ പ്രസാദ് അന്തരിച്ചു എന്നറിഞ്ഞു ഒന്നൂടെ കാണാൻ വന്നതാ ...What a talent he was 🥺
@ABINSIBY90
@ABINSIBY90 3 жыл бұрын
എംജിയുടെ മനോഹരമായ ആലാപനം. ഒരു വിങ്ങലായി അവശേഷിക്കുന്ന ഗാനം.. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു..
@Imthatgirl05320
@Imthatgirl05320 Жыл бұрын
06/07/2023 മഴയത്ത് കേൾക്കുന്ന ലെ ഞാൻ 😌
@magamer7103
@magamer7103 7 ай бұрын
2024 ലും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ എന്നെപോലെ ❤️
@storychaser2261
@storychaser2261 4 жыл бұрын
"Matinee Now" നിങ്ങളീ പഴയപാട്ടുകളും സിനിമകളും ഒക്കെ എടുത്ത് 4K യിലോട്ട് convert ചെയ്യുന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതും സമയനഷ്ട്ടം ഉണ്ടാകുന്ന കാര്യമാണെന്ന് എനിക്ക് അറിയാം.. Saina Videos പാട്ടെല്ലാം എടുത്ത് വെറുതെ extract ചെയ്തേ എടുക്കുനൊള്ളുവെന്ന് എനിക്കറിയാം... പക്ഷെ നിങ്ങൾ ഒരു പാട്ട് ദിവസങ്ങളെടുത്ത് അതിലെ പോരായ്‌മകൾ എല്ലാം പരിഹരിച്ചു 4K ആക്കി ഇറക്കുമ്പോ... We Know your Dedication... Hatsoff👏👏 ഇനിയും ഇതുപോലെ ഒരുപാട് പഴയ പാട്ടുകൾ നിങ്ങളിൽനിന്നും നല്ല ദൃശ്യ വിരുന്നോടെ കാണാൻ കാത്തിരിക്കുന്നു....
@sreekuttansree1610
@sreekuttansree1610 4 жыл бұрын
Ith onnum cheyyathe irakkunna manorama music😂😂
@suryanarayanans8837
@suryanarayanans8837 2 жыл бұрын
ഇത് പഴയ പാട്ട് എന്ന് പറയരുത്. ഇത് കേട്ടാൽ ആരും 25 വയസ്സിലേക്ക് പോകും
@Santhoshkumar-gr9ot
@Santhoshkumar-gr9ot 2 жыл бұрын
Super
@Santhoshkumar-gr9ot
@Santhoshkumar-gr9ot 2 жыл бұрын
ഉച്വ്ബഞ്വെർട്ടി ക്ലൂഹ്
@sreeragssu
@sreeragssu 3 жыл бұрын
ഈ സിനിമ എങ്ങനെ അന്ന് പരാജയമായി എന്നത് അത്ഭുതമായി തോന്നുന്നു .. 2004 ഓണം റിലീസുകള്‍ ♥ *നാട്ടുരാജാവ്* , *വെട്ടം* , *കാഴ്ച* , *സത്യം* എന്‍റെ 5ാം ക്ളാസ് കാലം...
@aromalbs7601
@aromalbs7601 2 жыл бұрын
Flop aano😪
@MRDUDEYT
@MRDUDEYT 2 жыл бұрын
@@aromalbs7601 flop alla average
@aromalbs7601
@aromalbs7601 2 жыл бұрын
@@MRDUDEYT ഓഹോ
@MRDUDEYT
@MRDUDEYT 2 жыл бұрын
@@aromalbs7601 athe bro
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Pinne superhit movie aanu
@mariyashafna
@mariyashafna 7 ай бұрын
2024 still beautiful and refreshing 😍😍 nostalgia hits me back to that good old days of childhood 🤗 but sad that days never come back 😢
Vettom - Jukebox | Dileep, Bhavna Pani | Berny-Ignatious | Beeyaar Prasad
33:20
UNO!
00:18
БРУНО
Рет қаралды 4,8 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Manju Pole 1080p Video Song | Kunchacko Boban, Kavya Madhavan - Dosth
4:58
Honey Bee Malayalam Movie | Songs | Innalakale Song | Lal | Asif Ali | Bhavana
4:11
UNO!
00:18
БРУНО
Рет қаралды 4,8 МЛН