വിവാഹത്തിലെത്തിയതിങ്ങനെ, മനസ് തുറന്ന് ടി ടി ഫാമിലി ഷെഫിനും ഷെമിനും T T Family Shemi Shefi Interview

  Рет қаралды 2,951,084

Mazhavil Keralam

Mazhavil Keralam

23 күн бұрын

T T Family Shemi Shefi | T T Family Shemi | T T Family Shefi | T T Family | T T Family Interview | T T Family Life Story | T T Family Videos
🔔 Subscribe us to catch up on the latest Trends and News.🔔
പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി.
Contact Us
🔻🔻
Email: info@mazhavilkeralam.in
ceo@mazhavilkeralam.in
Whatsapp: +91 6235760614
Facebook : / mazhavilkeralam
Instagram : / mazhavilkeralam
Twitter : / mazhavilkeralam
Website : mazhavilkeralam.in/ ________________________________________________
DISCLAIMER:- All the content published on this channel is protected under the COPYRIGHT LAW and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
________________________________________________
#TTFamilyInterview
#TTFamilyShemiShefi
#TTFamily
#TTFamilyShemi
#TTFamilyShefi
#TTFamilyLifeStory
#TTFamilyMarriage
#TTFamilylovestory

Пікірлер: 2 600
@ttfamily4257
@ttfamily4257 21 күн бұрын
Good interview Mazhavil kerala ✌🏼😊
@Sabna1100
@Sabna1100 21 күн бұрын
Hyy💗🔥
@FathimaAsma-ww5jc
@FathimaAsma-ww5jc 21 күн бұрын
Hyyy
@FasalFaz-mj5ye
@FasalFaz-mj5ye 21 күн бұрын
❤❤❤❤❤❤❤❤❤❤
@Shameema-zo5kr
@Shameema-zo5kr 21 күн бұрын
Nabi (s) yum ,khadeeja beeviyum thammil ethra age vathyasamundayirunnu.avarude snehathe patti ellavarkkum ariyavunnathalle.aarude commentum nokkanda ningal poliyanu
@rumayyasufail1604
@rumayyasufail1604 21 күн бұрын
Mashallah adipolli family ann ketto enniyum iganne thanne munnott pokukka ❤😊😍🫂
@sunilraj343
@sunilraj343 19 күн бұрын
പ്രായ വ്യത്യാസം വലിയ പ്രശ്നമാകുന്നത് നമ്മുടെ നാട്ടിൽ മാത്രമാണ് ഇവർ അതിനെ അതിജീവിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ
@raidahshajahan4078
@raidahshajahan4078 17 күн бұрын
That's very true, in all the other countries it's considered normal .
@jassjass9533
@jassjass9533 15 күн бұрын
Correct
@mammas1226
@mammas1226 16 күн бұрын
ഇവരുടെ സ്നേഹം കണ്ട് എനിക്ക് സന്തോഷം തോന്നുന്നു. ഇതേ പോലെ തന്നെ എന്നും ജീവിക്കട്ടെ ആമീൻ
@yunasbabu557
@yunasbabu557 16 күн бұрын
എന്തിനാണ് വെറുതെ ആവശ്യമില്ലാതെ മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് അവർ അവർക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ നമുക്കാർക്കും ഒരു ഉഭദ്രവും ചെയ്യുന്നില്ല ❤❤❤മരണം വരെ സന്തോഷത്തിൽ ജീവിക്കട്ടെ 🌹🌹🌹🌹❤️❤️❤️❤️
@soohanoufal1
@soohanoufal1 15 күн бұрын
Avar pinne ethokke pratheekshich alle vannath illenkil ok parayandallo
@BaluBala-yo9vf
@BaluBala-yo9vf 15 күн бұрын
👍🏻👍🏻👍🏻
@sadiqali855
@sadiqali855 15 күн бұрын
Correct
@RashiMa-cq4js
@RashiMa-cq4js 14 күн бұрын
ഷഫീഖിനെ ഭയങ്കരം ഇഷ്ടം ആയി. അള്ളാഹു രണ്ടാകും ദീർഗായുസ്സ് തരട്ട്.
@Madeenayodmoham..
@Madeenayodmoham.. 21 күн бұрын
റസൂലുള്ളാഹി സ്വല്ലല്ലാഹു alaihi വസല്ലമയും ഖദീജ ബീവിയും എത്ര വയസ്സ് ഡിഫറൻസ് ഉണ്ട്‌ നീ വിഷമിക്കണ്ട ഷെമി 🥰🥰🥰🥰🥰🥰
@NechuKannurkari
@NechuKannurkari 21 күн бұрын
👍👍👍👍
@azlimol
@azlimol 21 күн бұрын
❤❤❤
@Aizan1234
@Aizan1234 21 күн бұрын
Ithin ivide prasakthi illa.ella karyathilum nabiye pole jeevikkanam
@abuptv4303
@abuptv4303 21 күн бұрын
Rasooolullante charitgravumaaayi. Ningal orikkalum. Ivare compare CHEYYARUDU. Plssss 😢😢 Ningalkkk kuttam kittum min it
@RahmanRayaan2019
@RahmanRayaan2019 21 күн бұрын
Nabik prayam kurnja bharyamarum undayirunu... Never compare.... Avarude lyf avr nokkkatte...
@user-um8lr4zl8x
@user-um8lr4zl8x 21 күн бұрын
എന്റെ ഭർത്താവിന്ന് എന്നെക്കാൾ 12 വയസ്സ് കൂടുതലാണ്. എന്നെക്കാൾ കൂടുതലായിട്ടേതുകാര്യം ഇന്നുവരെ ആത്മാർഥമായി എന്നെസ്നേഹിച്ചിട്ടില്ല 20വർഷമായി വിവാഹം കഴിഞ്ഞിട്ട്. ഇന്നും കുറ്റപ്പെടുത്താലും മാത്രം. ഞാൻപറയുന്നത് ഭർത്താവിന്ന് വയസ്സുകുടിയിട്ട് എന്ത് കാര്യം സ്നേഹമില്ലെങ്കിൽ. ഇവരുടെ ജീവിതം പുള്ളിയല്ലേ ❤👍
@sameerachembakath9240
@sameerachembakath9240 21 күн бұрын
😢
@user-vu5wq7xv8r
@user-vu5wq7xv8r 21 күн бұрын
Chila alkar aganenu avarude karyam kazhiyumbol pinne 😂😂😂
@asnapv7914
@asnapv7914 21 күн бұрын
Entea adea avastha nigalkkum
@razinrahman8640
@razinrahman8640 21 күн бұрын
Enikkum
@user-xb4fz5wr9q
@user-xb4fz5wr9q 21 күн бұрын
എന്റേതും 🥲
@UmaShankar-qc6sz
@UmaShankar-qc6sz 12 күн бұрын
പാവം കൊച്ചുപയ്യൻ... നല്ല മനസ്സിന്റെ ഉടമയായ നിഷ്കളങ്കൻ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@hazeenakenza9827
@hazeenakenza9827 12 күн бұрын
പടച്ചോൻ ഇവരുടെ ജീവിതം ഹൈർ ആക്കി കൊടുക്കട്ടെ ❤️❤️🥰🥰🥰🥰
@sulaikhapp9139
@sulaikhapp9139 20 күн бұрын
ഷെഫീഖിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമായി. കാരണം വളരെ നല്ല മനസ്സിന്റെ ഒരു ഉടമയാണ് ❤️
@Mumthas-lo8qq
@Mumthas-lo8qq 15 күн бұрын
@arshadpkarshadpalli5215
@arshadpkarshadpalli5215 15 күн бұрын
ഒരു പത്ത് വർഷം കഴിഞ്ഞാൽ ഷഫീക്കിന്റെ എത്തർത്ഥ മുഖം അറിയാം😂😂😂
@mubinoushad987
@mubinoushad987 15 күн бұрын
Rabb life happy ayit munnot kond pokan thoufeeq cheyyatte... Ameen
@ainhoneyaarohi
@ainhoneyaarohi 18 күн бұрын
ഇവരുടെ മതത്തിൽ തന്നെ ഉണ്ട് പ്രായത്തിൽ കൂടുതൽ ഉള്ള സ്ത്രീയെ വിവാഹം കഴിച്ച വലിയ പുണ്യ ആളുകൾ എന്നിട്ട് ഇവരെ കളിയാക്കുന്നതും ഏറ്റവും കൂടുതലും ഇവരുടെ ആളുകൾ തന്നെ ആണ് കൂടുതൽ. ഞാൻ ഇവരെ സപ്പോർട്ട് ചെയ്യുന്നു. ഇവർ നല്ല ചേർച്ച ഉണ്ട്. ആ സ്ത്രീയുടെ ഭംഗി ആ പുരുഷന്റെ കണ്ണുകളിൽ കൂടെ അവൻ കണ്ടുകൊള്ളും നിങ്ങൾക്കു എന്തുവാ 🙏🏼പേർസണൽ അല്ലെ അവരുടെ ലൈഫ് 🙏🏼
@sunithasuni8351
@sunithasuni8351 17 күн бұрын
Cultural difference aan,mathamalla Karanam.
@HafsaEp
@HafsaEp 17 күн бұрын
@haseenasharafu
@haseenasharafu 17 күн бұрын
നീ ഉദേശിച്ചത്‌ മുത്ത് നബിയെ ആണെങ്കിൽ അതിന്പിന്നിൽ ഒരുപാട് ചരിത്രങ്ങൾ ഉണ്ട് ട്ടോ
@lovemalakha6904
@lovemalakha6904 17 күн бұрын
​@@haseenasharafu ഏതു ചരിത്രം ആയാലും അത് ഹലാൽ ആയ കാര്യം തന്നെ ആണ്. ഇസ്ലാം ൽ ഉള്ള കാര്യങ്ങളെ കളവാക്കൾ kufr ആണേ
@farsana-ws6zx
@farsana-ws6zx 17 күн бұрын
ചില ആളുകൾക്കു വല്ലാത്ത ചൊറിച്ചിലാണ്.. ഇതിനൊക്കെ എന്താണ് പറയുക
@safwansappu5936
@safwansappu5936 6 күн бұрын
നിങ്ങളുടേ ദാമ്പത്യജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി തരട്ടെ ഈ ബന്ധം ദുനിയാവിലും ആഖിറത്തിലും അല്ലാഹു നിലനിർത്തി തരട്ടെ 🤲
@muraleedharanmm2966
@muraleedharanmm2966 17 күн бұрын
കാമം, പ്രേമം, സ്നേഹം, വൈരാഗ്യം, ഇവരിൽ സ്നേഹത്തിന് തന്നെ 100 മാർക്ക് !👌👍
@shameeranoushad1460
@shameeranoushad1460 18 күн бұрын
പടച്ചവൻ രണ്ടുപേർക്കും ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകട്ടെ 🤲
@Rifnaaaa
@Rifnaaaa 17 күн бұрын
Aameen
@hawaansari6495
@hawaansari6495 17 күн бұрын
ആമീൻ 🤲🏼🤲🏼🤲🏼
@truelorddingan4207
@truelorddingan4207 17 күн бұрын
​@@Rifnaaaa നെയ്യ് മീൻ ❤
@naseeramansoor8556
@naseeramansoor8556 17 күн бұрын
ആമിൻ
@truelorddingan4207
@truelorddingan4207 17 күн бұрын
@@naseeramansoor8556 കരി മീൻ
@btcha2440
@btcha2440 20 күн бұрын
പ്രായത്തിൽ എന്തിരിക്കുന്നു ... സ്നേഹത്തോടെ കൂടെ കട്ടക്ക് നിൽക്കുന്ന ആളുണ്ടെങ്കിൽ പിന്നെന്ത വേണ്ടിയത് ❤ മരണം വരെ സന്തോഷത്തോടെ ജീവിക്കാൻ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ
@MuthuMuthu-kc5tp
@MuthuMuthu-kc5tp 15 күн бұрын
പ്രായത്തിലൊന്നും ഒരു കാര്യവുമില്ല. പരസ്പരം സ്നേഹിക്കാനുള്ള മനസ്സാണ് വേണ്ടത്👍👍
@rockyraibon4001
@rockyraibon4001 15 күн бұрын
പ്രണയം. എല്ലാ പ്രായത്തിലും ഉണ്ട് അവർ ജീവിക്കട്ടെ അതിലെന്താ. തെറ്റ്‌ 🥰🥰🥰ഷെമി. ഷെഫി 👍👍👍👍👍
@achumolachu2714
@achumolachu2714 21 күн бұрын
ഇത്ര ചെറുപ്രായത്തിൽ നിന്റെ മനസ്സുണ്ടല്ലോ എത്ര വലുതാ മോനെ എന്നും ഇങ്ങനെയാവട്ടെ ❤❤❤
@MustafaMustafa-rt6il
@MustafaMustafa-rt6il 21 күн бұрын
സത്യത്തിൽ നിങ്ങൾ രണ്ടു പേരും നല്ല ചേർച്ചയുണ്ട്. ഷെമി ഇപ്പോഴും ചെറുപ്പക്കാരി തന്നെയാണ്. ആണിന് പ്രായക്കൂടുതലും പെണ്ണിന് പ്രായക്കുറവും വേണം എന്നൊന്നും നിർബന്ധമില്ല . നമ്മുടെ മനസ്സ് ചെറുപ്പമാണെന്ന് കരുതിയാൽ നമ്മൾ എന്നും ചെറുപ്പക്കാരായിത്തന്നെയിരിക്കും. പരസ്പരം ഇഷ്ടമാണെങ്കിൽ നമ്മൾ തീരുമാനിക്കുന്നതാണ് കൈകൾ ചേർത്ത് പിടിച്ച് ജീവിക്കാം എന്നത്. ഹൃദയങ്ങൾ തമ്മിലുള്ള പ്രണയവും അതിലൂടെയുണ്ടാകുന്ന അനുഭൂതിയും പറഞ്ഞറിയിക്കാൻ കഴിയില്ല. സമൂഹമല്ല നമ്മുടെ ദാമ്പത്യ ജീവിതം തീരുമാനിക്കേണ്ടത്. നമ്മൾ തന്നെയാണ്. ❤❤❤❤❤ നിങ്ങൾ ഇനിയുള്ള കാലം സന്തോഷമായ് ജീവിക്കൂ. നന്മകൾ നേരുന്നൂ. ❤❤❤❤❤❤
@user-bo3ot4ns1h
@user-bo3ot4ns1h 21 күн бұрын
Nalla manasullayal❤
@parvathysuresh319
@parvathysuresh319 19 күн бұрын
🤣🤣🤣🤣🤣
@sunshine-ds7xd
@sunshine-ds7xd 18 күн бұрын
എന്താ ​@@parvathysuresh319
@diyanasaleem3947
@diyanasaleem3947 17 күн бұрын
Masha allah.... 🥰
@RafnaThasni-uv6tu
@RafnaThasni-uv6tu 17 күн бұрын
😂😂
@user-fb7gd4cj3t
@user-fb7gd4cj3t 14 күн бұрын
പ്രായം വിഷയം അല്ല. കുടുംബ ജീവിതത്തിലെ സന്തോഷം ആണ് വിഷയം. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ
@muneerbabukm5544
@muneerbabukm5544 17 күн бұрын
നിങ്ങൾ രണ്ടുപേരും ഹാപ്പിയാണ് മരണം വരെ സന്തോഷപൂർവ്വം ജീവിക്കാൻ പടച്ചതമ്പുരാൻ തൗഫീഖ് ചെയ്യുമാറാകട്ടെ ❤❤❤❤
@hussaintharala4074
@hussaintharala4074 17 күн бұрын
ഇങ്ങിനെത്തന്നെ ജീവിതകാലം മുഴുവൻസന്തോഷത്തിൽ കഴിഞ്ഞു കൂടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.❤
@latheefettumana5916
@latheefettumana5916 15 күн бұрын
Aameen
@nezminas796
@nezminas796 15 күн бұрын
Aameen
@abdulkabeer8853
@abdulkabeer8853 14 күн бұрын
ഈജിപ്തിലൊക്കെ ഈ പ്രായത്തിൽ തന്നെയാണ് കല്യാണം ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഉള്ള ഉദ്ദേശിക്കുന്നത് ഭാര്യയുടെയും ഉമ്മയുടെയും സഹോദരിയുടെയും സ്നേഹം കിട്ടുമെന്നാണ്
@mohammedishak7547
@mohammedishak7547 16 күн бұрын
നിങ്ങൾക്കു മംഗളാശംസകൾ♥️👏 ഈ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് ആത്മാർഥമായി🤲🤲🤲🥰
@user-ei6ok2gz7x
@user-ei6ok2gz7x 20 күн бұрын
അന്നാലും പ്രായത്തെ തോല്പിക്കുന്ന ഭംഗിഉണ്ട് ശമിയ്ക്ക് നല്ല സ്വഭാവം 💐
@kurumbans877
@kurumbans877 16 күн бұрын
ഭർത്താവ് മക്കളെ കളഞ്ഞു കൊച്ചു ചെറുക്കനെ കെട്ടുന്നത് നല്ലത് അല്ലെ അപ്പൊ ഇയാളുടെ ഭർത്താവ് അങ്ങനെ ചെയ്യട്ടെ 👏👏
@Shanishani-cm4mz
@Shanishani-cm4mz 16 күн бұрын
കുട്ടികളെ ഉപേക്ഷിച്ചു പോയവൾ, കുട്ടികളുടെ ഭാവിയെ കുറിച്ച് ചിന്ദിക്കാത്തവൾ നല്ലവൾ ആണോ ❓
@sherinfathima1413
@sherinfathima1413 15 күн бұрын
​@@kurumbans877ബന്ധം വേർപെടുത്തി 14വർഷം കഴിഞ്ഞു മറ്റൊരു വിവാഹം കഴിക്കുന്നത് എന്ത് തെറ്റാണു ഉള്ളത്...... ഭർത്താവിനെ ഓർത്തു കരഞ്ഞു കരഞ്ഞു മരിക്കണോ? 😡😡എന്നാൽ അവർ നല്ല സ്ത്രീ ആകുമോ....
@AbdulRasheed-ye6os
@AbdulRasheed-ye6os 17 күн бұрын
ആര് ആരുടെ കൂടെ ജീവിക്കണം എന്ന് തീരുമാനിക്കേണ്ടത് നാട്ടിലുള്ള ഇബ്‌ലീസുകളല്ല നമ്മുടെ ഇഷ്ടമാണ് ജീവിതം
@user-kp2pb1ne8h
@user-kp2pb1ne8h 12 күн бұрын
നബിയുടെ പാത പിന്തുടർന്ന നിങ്ങൾ ക്ക് അഭിനന്ദനങ്ങൾ അല്ലാഹു വിന്റെ അനുഗ്രഹം നിങ്ങൾ ക്ക് ഉണ്ടാകും നിങ്ങൾ ക്ക് എന്റെ. ബിഗ്സല്യൂട്ട് 🙏🙏🙏
@mohdshamy
@mohdshamy 17 күн бұрын
നമ്മുടെ വീട്ടിലെ പെണ്ണുങ്ങൾ എങ്ങനെ നടക്കുന്നു പോലും അറിയാത്ത കുറേയെണ്ണമാണ് അടുത്ത വീട്ടിൽ നടക്കുന്ന കാര്യത്തിൽ എത്തിനോക്കി comment ഇട്ട് രസിക്കുന്നവർ....."നിങ്ങൾ Happy അല്ലേ" ❤..Never mind കാലം അവർക്ക് കൊടുക്കുക തന്നെ ചെയ്യും ..... Its Fact...
@user-of2pp2ov2g
@user-of2pp2ov2g 21 күн бұрын
ഞാനും എന്റെ ഹസ്സും ഒരേ പ്രായക്കാരാണ്. അറേൻജ് മാരേജ് ആണ് ഞങ്ങളുടേത് 27 വർഷമായി വിവാഹ ജീവിതം നയിക്കുന്നു ഇന്നുവരെ ഒരു പ്രശ്നവും ഇല്ല. അതുപോലെ നിങ്ങളും സന്തോഷമായിരിക്ക് 👍👍👍
@NellyadiKitchen
@NellyadiKitchen 17 күн бұрын
ഭാഗ്യം
@herobrinegemer2634
@herobrinegemer2634 6 күн бұрын
അല്ലാഹുവേ ഷെഫീക് ആയുസും ആരോഗ്യം കൊടുക്കണേ ഷെമിനെ ഒറ്റക്കാക്കല്ലേ 🤲🤲🤲
@ansarhaneefa5474
@ansarhaneefa5474 16 күн бұрын
പ്രവാചക സ്നേഹം തുളുമ്പുന്ന പലരും തന്നെക്കാൾ പ്രായമായ സ്ത്രീയെ വിവാഹം കഴിച്ച പ്രവാചകനെ അനുകരിക്കാൻ മടി കാട്ടുന്നു ഈ ദമ്പതികൾ ക്ക് സന്തോഷിക്കാം നിങ്ങൾ ക്ക് മാതൃക പ്രവാചകൻ ആണ്
@user-ls4mv8vc7k
@user-ls4mv8vc7k 21 күн бұрын
ഇന്ന് വരെ ഒരു കാര്യത്തിനും ഞാൻ കമന്റ് ഇട്ടിട്ടില്ല. പക്ഷേ കരച്ചിൽ ഒക്കെ കണ്ടപ്പോൾ ഒരു സങ്കടം. ഷെഫി ചെയ്ത ഈ വലിയ കാര്യത്തിന്. അല്ലാഹു എന്ന് ഷെഫിന്റെ കൂടെയുണ്ടാവും
@raleenajafar2704
@raleenajafar2704 21 күн бұрын
👍🏻
@user-pu7re7pf4y
@user-pu7re7pf4y 20 күн бұрын
എൻ്റെ ഭർത്താവിന് എന്നെക്കാളും 5 വയസ് കുറവാണ്
@shanibashani4570
@shanibashani4570 20 күн бұрын
👍
@D.I.Y.CRAFTS
@D.I.Y.CRAFTS 20 күн бұрын
0000ppppppp0ll0
@user-ul2gv8sw4p
@user-ul2gv8sw4p 19 күн бұрын
​@@user-pu7re7pf4yante hius..Oru vayassum Oru masavum elayatha
@selvaranirani6372
@selvaranirani6372 21 күн бұрын
കിളവന്മാർക്ക് കൊച്ചുപെൺകുട്ടികളെ കെട്ടാം. തിരിച്ചു പറ്റില്ല, സദാചാരം..
@haseenasmr1042
@haseenasmr1042 21 күн бұрын
Sathyam...polichu❤
@Trinity__alives_777
@Trinity__alives_777 21 күн бұрын
Athanu.. ❤
@asnafathimah
@asnafathimah 20 күн бұрын
sathyam 😂❤
@Piku23sus
@Piku23sus 20 күн бұрын
Athu magalude prayam ullavale ara kettoyathu
@jamshiadil8403
@jamshiadil8403 20 күн бұрын
Athe,😢😢😢
@HARITHAKSURENDRAN-mj4ei
@HARITHAKSURENDRAN-mj4ei 15 күн бұрын
ലോകം ശെരിക്കും മാറി എങ്കിൽ എന്നു ആഗ്രഹിച്ചു പോയി ആളുകൾ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതെ സ്വാതന്ത്രമായി ജീവിക്കാൻ ആളുകൾ അങ്ങിനെ ആയെങ്കിൽ എന്ന് തോനുന്നു god bless you dears ❤❤❤❤
@user-lr6xl5cq6j
@user-lr6xl5cq6j 17 күн бұрын
നിങ്ങളുടെ ജീവിതം സന്തോഷവും സമാധാനവുംനൽകട്ടെ 🤲🏻 കളിയാക്കുന്നവർക്ക് റബ്ബ് പ്രതിഫലം നൽകിക്കോളും K
@NashvaNoufalvlog
@NashvaNoufalvlog 21 күн бұрын
ഇത്ത എന്തിനാണ് കരയുന്നത് നിങ്ങളെ പൊന്നുപോലെ സ്നേഹിക്കുന്ന ഇക്ക അല്ലെ ജീവിതം ഹാപ്പി ആണ് അത് മതി 🥰🥰🥰🥰
@SalmaShamsu
@SalmaShamsu 17 күн бұрын
Saramilla Penn kittatavarkkayi.samarpikkunnu
@Shanishani-cm4mz
@Shanishani-cm4mz 16 күн бұрын
പ്രസവിച്ച കുട്ടികളെക്കാൾ വലുതായിരിക്കുമോ ഇയാൾ ❓❓
@NashvaNoufalvlog
@NashvaNoufalvlog 15 күн бұрын
@@Shanishani-cm4mz ഒരിക്കലും അങ്ങനെ ചോയ്ക്കല്ലേ ഉറപ്പായിട്ടും ഭർത്താവ് തന്നെയാണ് അതിനർത്ഥം ഒരിക്കലും മക്കൾ വലുതല്ല എന്നല്ല മക്കളും ഓരോ ഉമ്മമാർക്കും ജീവൻതന്നെയാണ് ഞാനും ഒരു ഉമ്മയാണ് എനിക്കും ഒരു മോൻ ഉണ്ട് ഇപ്പൊ 10 വയസ്സ് ഇനി ഒരു 15 വർഷം കഴിഞ്ഞാൽ അവൻ അവറ്റെ ഒരു ജീവിതം ഉണ്ട് പിന്നെ ഭർത്താവ് കൂടെ ഇല്ലാതെ മക്കളെ വളർത്തി വലുതാകുന്ന അമ്മമാർ അവരുടെ മക്കളെ വിവാഹം കഴിപ്പിക്കില്ലേ മക്കൾ 100 ൽ 90 % മക്കളും എന്റെ ഉമ്മ ഒറ്റക്കാവും അല്ലകിൽ വാപ്പ ഒറ്റക്കാവും എന്ന് പറഞ്ഞ് അവര് ഒരിക്കലും അവരുടെ ജീവിതം ജീവനുള്ളകാലം മുഴുവനും ഒറ്റക്ക് ജീവിക്കാൻ തയാറാവുനുണ്ടോ ഇല്ലല്ലൊ പിന്നെ എന്താണ് മരണ പെട്ടു പോയതോ,ഡിവോഴ്സ്, ആയ ഒരാണോ പെണ്ണോ വേറെ ഒരു ജീവിതത്തിലേക്ക് കടന്നാൽ പ്രശ്നം ജീവതത്തിൽ ഒരു സകടം വന്നാൽ മക്കളേക്കാൾ നമ്മളെ കൂടെ നിൽക്ക നമ്മളെ ഭർത്തവോ, ഭാര്യ ഒക്കെ തന്നെ ഉണ്ടാവൂ നമ്മളെ എല്ലാകാരിയാവും മകൾക്കും ഉമ്മമാർക്കും ചെയ്തു തരാൻ പറ്റില്ല അത് മനസ്സിലാക് പിന്നെ ഈ പറയുന്ന വാപ്പ മാർക് കുട്ടികളെ നോക്കി അവർക്കുവേണ്ടി ജീവിതം മാറ്റി വെക്കാൻ പറ്റില്ലെ ഉമ്മമാർക്ക് മാത്രേ പറ്റു 😡 പിന്നെ ഒരു പെണ്ണിന്റെ 18 വയസ്സ് കഴിഞ്ഞാൽ മെരേജ് കഴിഞ്ഞ് 1 കുട്ടിയും ഉണ്ടായി 23 വയസ്സ് ആയപ്പോൾ അവൾക് ജീവിതം നഷ്ടപ്പെട്ടു അപ്പൊ എന്ത് ചെയ്യണം എന്ത അവൾക്കൊരു ജീവിതം വേണ്ടേ? .. ആ ഒരു കുഞ്ഞിന് വേണ്ടി ആയുസ്സ് ഉള്ളകാലം ഒറ്റക്ക് ജീവിക്കണോ?.. പിനീട് ആഹ് മകൾക് ഒരു ജീവിതം ഇല്ലെ... ഉമ്മാക്ക് വേണ്ടി മകൾ ജീവിതം ഒഴിഞ്ഞു വെക്കുമോ.... മക്കളെ ചേർത്തു പിടിച്ചു നല്ലൊരു ജീവിതം തിരഞ്ഞു എടുക്കുന്നതിൽ എന്താണ് തെറ്റ് 😡
@sareenatsy6127
@sareenatsy6127 21 күн бұрын
ഒളിഞ്ഞു സ്നേഹം കൊണ്ടുനടക്കാനാണ് ബുദ്ധിമുട്ട്, നിങ്ങൾ ക് അറിഞ്ഞു സ്നേഹിച്ചു നടക്കാൻ ആവുന്നുണ്ടല്ലോ, അതാണ് നല്ലത്, കുറ്റപ്പെടുത്തുന്നവർക് അവരുടെ മനസ്സ് അറിയില്ല, എന്നാലും നിങ്ങളെ നിക്കാഹ് കഴിച്ചല്ലോ സന്ദോഷം
@user-nf5kz3se5v
@user-nf5kz3se5v 16 күн бұрын
മക്കളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നവർക്ക് പ്രായം ഒരു പ്രശ്നമല്ല പക്ഷേ മനസ്സുകൊണ്ട് ഹൃദയത്തിലേക്ക് അടുക്കാതെ പുറമ പുറത്തുണ്ടല്ലോ ഒരു സ്നേഹം കളിച്ചു വെച്ചിട്ടില്ല ആ സ്നേഹത്തിന് ഒരു വിലയുമില്ല മനസ്സുകൊണ്ട് സ്നേഹിച്ചാൽ പ്രായം ഒന്നുമല്ല എന്നുള്ളത് ഒരു സത്യമാണ് അത് അനുഭവിച്ച ആളാണ് ഞാൻ
@inshadibrahim7111
@inshadibrahim7111 9 күн бұрын
അവർ രണ്ടുപേരും ഹാപ്പിയാണ്... അത് നിലനിൽക്കട്ടെ ❤❤ അവർക്കില്ലാത്ത വിഷമം എന്തിനാ മറ്റുള്ളവർക്... ചില കുടിയന്മാർ അങ്ങിനെയാണ്... എല്ലാവിടേം ഉണ്ടാവും കുറെ........ കൾ... അതൊന്നും നോക്കണ്ട... നിങ്ങൾ അടിച്ചു പൊളിക്ക്... ഈ സന്തോഷം എന്നും നില നിൽക്കട്ടെ
@NichuNishi
@NichuNishi 17 күн бұрын
Age ഒരു പ്രശ്നം അല്ല നിങ്ങൾക്ക് നല്ല മനസ്സ് ഉണ്ട് രണ്ട് പേരും നല്ല പെരുത്തം ആണ് രണ്ട് പേരും പടച്ചനോ ആഫിസത്തും ആരോഗ്യം, തരാട്ടെ❤
@Bdzign784
@Bdzign784 21 күн бұрын
സന്തോഷത്തിലും സമാധാനത്തിലും ജീവിക്കാനുള്ള ഭാഗ്യം പടച്ചവൻ നൽകട്ടെ
@Riyrose
@Riyrose 20 күн бұрын
Aameen
@NoorNoor-su1sd
@NoorNoor-su1sd 18 күн бұрын
ആമീൻ
@junaida424
@junaida424 18 күн бұрын
ആമീൻ 🤲🏻
@smithaso623
@smithaso623 16 күн бұрын
അതെ ഞാനും അതെ ഒറ്റപെട്ടു നിൽക്കുന്നവരെ കൂട്ട് കൂടാൻ ആണ് ഇഷ്ടം. അതാ ഞാനും
@ashrafkk5815
@ashrafkk5815 17 күн бұрын
ഇങ്ങനെഡിവോഴ്സ് ആയതും പാർട്ണർ മരണപ്പെട്ടതുമായിട്ടുള്ള എത്രയോ സ്ത്രീയും പുരുഷൻമാരും ഇന്ന് സമൂഹത്തിൽ ഉണ്ട് ഇത്‌പോലെജീവിതം കൊടുക്കാൻ തയ്യാറായി എന്നത്തന്നെ വലിയകാര്യം ഇങ്ങനെആവണം 👍👍👍👍
@AbdulSamad-jr8kd
@AbdulSamad-jr8kd 15 күн бұрын
ഇവരുടെ ജീവിതം സന്തോഷവും , സമാധാനവും , നിറഞ്ഞ താകട്ടെ,, പടച്ചവൻ ദീർഘായുസും , ആഫിയത്തും നൽകട്ടെ (ആമീൻ )എന്ന് പ്രാർത്ഥിക്കുന്നു .
@Y_A_S_I_N_792
@Y_A_S_I_N_792 19 күн бұрын
ഇവരുടെ ജീവിദം അള്ളാഹു സന്തോഷത്തിലാക്കി കൊടുക്കട്ടെ ആമീൻ
@sekkibasheer7857
@sekkibasheer7857 16 күн бұрын
Aameen🤲🏻
@NasiyaNasiya-hv6ko
@NasiyaNasiya-hv6ko 19 күн бұрын
ഇവരെ എനിക്ക് ഇഷ്ടം ആണ് കാരണം ഇദൊന്നും ഒരു തെറ്റും ഇല്ല മുത്ത് നബി കദീജ ബീവിയും ജീവിച്ചില്ലേ അധ് പോലെ ഇവർ അതിന് എന്തിനാ ഇവരെ ഒഴിവാക്കണം എല്ലാരും സന്ദോഷിച്ചു നന്ദി പറയാ വേണ്ടേ അല്ലാണ്ട് കുറ്റം അല്ല വേണ്ടത് ഇത്രയും നല്ല മനസ് ഉണ്ടായല്ലോ ഇവൻക് ഈ പറയുന്ന ആളൊക്കെ വലിയ നല്ലവനായിരിക്കും അല്ലെങ്കിൽ നല്ലവളായിരിക്കും അല്ലെ എന്റെ സഹോദരൻ സഹോദരി മാരെ പഠിക്കാൻ ഉണ്ട് ഒരുപാട് കളിയാക്കി ചിരിക്കലല്ല വേണ്ടത് നന്ദി പറയു ഇവരോട് മരിക്കും വരെ സ്നേഹത്തോടെ ജീവിക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ വയസ് അല്ല പ്രശ്നം മനസ് മതി രണ്ടാളും പരസ്പരം മനസറിഞ്ഞു സ്നേഹിച്ചു ജീവിക്കുക അൽഹംദുലില്ലാഹ് ❤️❤️❤️❤️
@Kuppiii7
@Kuppiii7 19 күн бұрын
Ameen
@junaida424
@junaida424 18 күн бұрын
ആമീൻ
@jawadjazz3594
@jawadjazz3594 17 күн бұрын
അവിടെ തെറ്റ് ഉണ്ടെകിൽ ഇവിടെ തെറ്റ് പറയും അല്ലെ 😂
@HareeshVengappetta
@HareeshVengappetta 17 күн бұрын
With respect, ദൈവത്തിന്റെ കഥയ്ക്കു ഇവിടെ പ്രസക്തി ഇല്ല. അവർ ഹാപ്പി ആണ്
@ammumenon1404
@ammumenon1404 17 күн бұрын
😂😂😂
@RukkiyaCA
@RukkiyaCA 15 күн бұрын
Vayassanmar cheriya penkuttikale kettikondpoyi lifee moonjippikunnath ellardem kannil sherya .ithoke oro aajaaram mathraman.ellarum engane jeevikunnu ,happy aytano atho moonjittano ennathilan karyam..stay blessed for long 🤗🤗
@MrRajaneesh
@MrRajaneesh 11 күн бұрын
വയസും,സമയവും, ജാതകവും എല്ലാം നോക്കിയിട്ട്.. ജീവിതം.. മൂ...നിങ്ങളുടെ സന്തോഷം തന്നെ... അടിപൊളി
@jannathvlog
@jannathvlog 18 күн бұрын
ആരൊക്കെ എന്തേലും പറയട്ടെ എല്ലാർക്കും നല്ലത് തോന്നുന്ന രീതിയിൽ ജീവിച്ചു കാണിക്കു മരണം വരെ സന്തോഷായി ഇരിക്കട്ടെ 🤲🏻
@connectdubaii
@connectdubaii 18 күн бұрын
നല്ല ഇന്റെവ്യൂ 🥰 ഷെഫീ & ഷെമ്മി ഇതുപോലെ എന്നും സന്തോഷത്തോടെ ഇരിക്കുക. Stay blessed 🥰🥰🥰
@ishaqueichu5783
@ishaqueichu5783 17 күн бұрын
മുത്തുകൾ 😍😍😍ഒരുപാട് ഇഷ്ടം രണ്ടുപേരെയും... കരയരുത് 😒😒😒സങ്കടം തോന്നി..സന്തോഷത്തോടെ ജീവിക്കുക... 🤝🤝🤝🤝
@nazalmedia3179
@nazalmedia3179 15 күн бұрын
Living their best❤️❤️❤️i am not lying, both have a cute smile😊
@aswathymsasi1504
@aswathymsasi1504 19 күн бұрын
എന്റെ husbandinu എന്നേക്കാൾ 11 വയസ് കൂടുതൽ ഉണ്ട്.. എന്നിട്ടും എനിക്ക് caring, സ്നേഹം ഇതൊന്നും കിട്ടിയില്ല.. പ്രായം ഒരു issue ആണെന്ന് തോന്നുന്നില്ല. മനസാണ് വേണ്ടതെന്നു തോന്നുന്നു.... സന്തോഷമായിട്ട് ജീവിക്കാൻ കഴിയണം.. God bless you
@sajna.s2797
@sajna.s2797 18 күн бұрын
👍
@FathimaRasila
@FathimaRasila 17 күн бұрын
എന്റെയും അവസ്ഥ 😢
@diyaponnus7440
@diyaponnus7440 17 күн бұрын
എനിക്കും
@s....n5725
@s....n5725 17 күн бұрын
😢me to
@savithrichembulli4871
@savithrichembulli4871 17 күн бұрын
👍🏽👍🏽👍🏽👍🏽
@rasiyavkrasiy8979
@rasiyavkrasiy8979 17 күн бұрын
ഷെമി പറയുന്നത് ശെരിയാ ആണില്ലാതെ ജീവിക്കുന്നവരോട് ഒരുപാട് ചോത്യങ്ങൾ ഉണ്ടാവും എന്റെ ഹസ് മരിച്ചിട്ട് 15വര്ഷമായി ജനങ്ങളെ മുമ്പിൽ ജീവിക്കാനാണ് പാട് ചെറിയ മക്കളായിട്ട് ജീവിക്കായിരുന്നു നിങ്ങൾക് നല്ലത് വരട്ടെ 😍
@Huzairisback123
@Huzairisback123 17 күн бұрын
Correct nhanum adhepoleyan husbed jeevichundaitum illadhe poleyan bere penninde koodeyan vozhivakiya anillatha jeevidhamennrinhal jeevikkan buddimuttagu
@JithuRaj2024
@JithuRaj2024 17 күн бұрын
ആരൻ്റെ സ്വകാര്യ അറിയാൻ മലയാളികൾക്ക് വല്ലാത്ത താൽപര്യം ആണ്
@samalzoomworld6204
@samalzoomworld6204 16 күн бұрын
നിങ്ങൾക്കും ഒന്ന് ജീവിച്ചൂടെ.... ഒരു പാട് സാധ്യത ഉണ്ടല്ലോ....
@aonemedia1389
@aonemedia1389 16 күн бұрын
Ningalkum
@swalimusthafa
@swalimusthafa 16 күн бұрын
Allahu khair nalkatte
@user-jo8cc7sg4q
@user-jo8cc7sg4q 15 күн бұрын
ഞാനും എന്റെ ഹസ്ബൻഡും കുറെ ഐജ് ഡിഫറെൻറ് ഉണ്ട് ബട്ട്‌നല്ല അടിപൊളി ആയിട്ടാണ് ജീവിതം ❤️❤️❤️
@Anfalsartgallery
@Anfalsartgallery 15 күн бұрын
തികച്ചും പ്രവാചക (സ:അ) യുടെ മാതൃക,,, വിധവകൾക്കും മാന്യമായ ജീവിതം നൽകാൻ എല്ലാ മനുഷ്യരും തയ്യാറാകണം,, നാഥൻ ബർക്കത്ത് നൽകട്ടെ,, ആമീൻ,, ആമീൻ,, യാ അർഹമർറാഹിമീൻ,,
@athidhiabhi8026
@athidhiabhi8026 17 күн бұрын
വണ്ണം കൂടുതലായതുകൊണ്ട് തോന്നുന്നത് ഒരു സ്ലിം ആയിട്ടുള്ള പെൺകുട്ടിയാണെങ്കിൽ അങ്ങനെയാരും ഒന്നും പറയാനില്ല ഇപ്പൊ ഉള്ള സ്നേഹം അവസാനം വരെ ഉണ്ടാകണം അതുമതി
@isha-kr3rx
@isha-kr3rx 18 күн бұрын
ഷഫീഖ് നല്ല മനസ്സിന്റെ ഉടമയാണ് 👍
@zakariyacheriyanalakam2006
@zakariyacheriyanalakam2006 15 күн бұрын
ഇതുപോലെ സന്തോഷങ്ങൾ ഇനിയും ഒരുപാട് കാലങ്ങൾ ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു❤
@azeezkattil7633
@azeezkattil7633 14 күн бұрын
പ്രായമല്ല. മനപ്പൊരുത്തമാണ് വലുത് നല്ലൊരു ദാമ്പത്യജീവിതം അല്ലാഹു നിൽക്കട്ടെ
@user-dq2rv2zl3g
@user-dq2rv2zl3g 18 күн бұрын
വളരെയധികം സന്തോഷമായി ഈ ചളിയും ചിരിയും ജീവിതകാലം മുഴുവനും എന്നും നിങ്ങൾക്ക് മുന്നോട്ടുപോട്ടെ അതിന് അല്ലാഹു ബർകത്ത്
@JithuRaj2024
@JithuRaj2024 17 күн бұрын
ചളി നിൻ്റെ തലയിൽ അല്ലെ
@SuneeraSuni-sb4rv
@SuneeraSuni-sb4rv 21 күн бұрын
അള്ളാന്റെ തീരുമാനം ആണ് ഷമി ഒരിക്കലും കരയരുത് ഷെഫി ചെയ്തത് നബി ചരര്യ ആണ് അൽഹംദുലില്ലാഹ് നിങ്ങളുടെ ഫാമിലി ഹാപ്പി ആയിട്ടു പോവട്ടെ ആളുകളെ നോക്കണ്ട കമന്റ് നോക്കണ്ട 🤝🤝🤲🤲🤲🤲🤲
@fathim6789
@fathim6789 20 күн бұрын
Ohh pinne😂😏
@Piku23sus
@Piku23sus 20 күн бұрын
Do ninak nanam elle..nabiye koottipidikan..ethinde pavam ne elkendivarum..nabi orikalum pranayam thinu poyitilla..avihithathinum..😢😢he was not like these people..😢neeyokke anu nabik nanaked varuthunnavar..ne paraynel paranjo..but nabiye vachond venda
@sameerasameera7614
@sameerasameera7614 19 күн бұрын
Avarokke yutubaranalle😂
@manakkadanmediakerala2319
@manakkadanmediakerala2319 19 күн бұрын
മനസ്സിന് ഇണങ്ങിയ ജീവിത പങ്കാളി അതാണ് പ്രധാനം അതിൽ പ്രായം, ജാതി,മതം ,, സൗന്ദര്യം, സാമ്പത്തികം ഒന്നു നോക്കേണ്ടതില്ല നല്ലൊരു ജീവിതം ലഭിക്കട്ടെ 🙏🙏❤❤🙏🙏
@jalaludeenjalal3278
@jalaludeenjalal3278 19 күн бұрын
നബിചര്യ ഇതിൽ കൂട്ടി കെട്ടണോ സുഹ്യത്തെ അവർ ചെയ്യുന്ന വീഡിയോകൾ നബിചര്യക്ക് ചേർന്നതാണോ
@sanibasaniba7895
@sanibasaniba7895 16 күн бұрын
Really you.both are looking very cute together
@saji.j.george2843
@saji.j.george2843 16 күн бұрын
Good life both. GOD BLESS💐. No problem for age. Love is love.
@user-rm3us7nx2s
@user-rm3us7nx2s 21 күн бұрын
നിങ്ങൾക്ക് കിട്ടിയ ലൈഫ് അടിച്ച് പൊളിച്ചു ജീവിക്കു ഷമി പറയുന്നവർ പറയും ഇവർ ആരും നിങ്ങൾക്ക് കഴിക്കാൻ കൊണ്ട് തരുന്നില്ലല്ലോ മറ്റുള്ളവരെ നോക്കി ജീവിക്കുമ്പോൾ ആണ് കുഴപ്പം അള്ളാഹു എല്ലാ ബർക്കത്തും തരട്ടെ ഐഷു എടെ നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാം ❤
@leenaantony1962
@leenaantony1962 17 күн бұрын
എന്റെ അമ്മ 19 വയസിൽ 40 വയസുള്ള ആളെ കല്യാണം കഴിച്ചു.4 മക്കൾ എനിക്ക് 62 age ആയി. നിങ്ങൾ.. ❤️❤️
@judyjoseph1342
@judyjoseph1342 14 күн бұрын
രണ്ടുപേർക്കും അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-wu4bx5hb9l
@user-wu4bx5hb9l 21 күн бұрын
പരസ്പരം മനസ്സിലാക്കി റാഹതായി ജീവിക്കുക,.. അള്ളാഹു നിങ്ങളുടെ ജീവിതത്തിൽ അള്ളാഹു ബർകത് നൽകട്ടെ 🤲🏻🤲🏻
@FaisalFaisu-wt4ud
@FaisalFaisu-wt4ud 21 күн бұрын
വയസ്സിലൊക്കെ എന്തിരിക്കുന്നു മനസ്സുകൾ തമ്മിൽ കൂട്ടിച്ചേരണം മരണംവരെ സ്നേഹത്തോടെ ഇരിക്കട്ടെ🥰
@Z-hm5mt
@Z-hm5mt 17 күн бұрын
👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻
@user-gv1nb8dj3h
@user-gv1nb8dj3h 17 күн бұрын
Ningal sughamayi jeevikkuka padacchonde എല്ലാ അനുഗങ്ങളും ഉണ്ടാവട്ടെ ആമീൻ
@sasidharankoroth7548
@sasidharankoroth7548 15 күн бұрын
രണ്ട് പേരും സുഖമായി ജീവിക്കട്ടെ, അനുഗ്രഹിക്കുന്നു.
@VishnuOmanakuttan-xp2gf
@VishnuOmanakuttan-xp2gf 17 күн бұрын
പ്രായം, പണമോ, പദവിയോ ഒന്നും അല്ല സ്നേഹം ഉണ്ടോ അത് നോക്കിയാൽ മതി. എല്ലാം ഉണ്ടാക്കിയത് മനുഷ്യൻ തന്നെ ആണ്. ഒരു പാട് സ്നേഹത്തോടെ ജീവിക്കുക
@mariamfrancis438
@mariamfrancis438 21 күн бұрын
ഇത്ത നെഗറ്റീവ് കമന്റ്‌ ശ്രെദ്ധിക്കണ്ട. ജീവിതം നിങ്ങൾടെ ആണ് നിങ്ങൾ അടിച്ചു പൊളിക്ക്. ചിലർക്കു കിട്ടാത്തത് കാണുമ്പോൾ അസൂയ കൊണ്ട് പലതും പറയും എനിക്ക് നിങ്ങളുടെ വീഡിയോസ് ഒരുപാട് ഇഷ്ടം ആണ്. ആയിഷുമായി ലൈഫ് എൻജോയ് ചെയ്യു. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്. ഒരുപാട് ഇഷ്ടം ❤❤❤❤❤❤
@amivlog2433
@amivlog2433 21 күн бұрын
എനിക്കും
@marjaanlulu7737
@marjaanlulu7737 21 күн бұрын
Enikkum
@umairadubai5283
@umairadubai5283 18 күн бұрын
Hi shafi shami ❤️
@haneefank2314
@haneefank2314 12 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ അല്ലാഹു രണ്ടു പേർക്കും മരണം വരെ ഒന്നിച്ചു ജീവിക്കുവാനും നല്ലത് മാത്രം ജീവിതത്തിൽ വരുവാനും ആഫിയതുള്ള ആരോഗ്യം തന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ
@vaheethaajith5229
@vaheethaajith5229 17 күн бұрын
അള്ളാഹു ആയുസും ആരോഗ്യവും ഒരുപോലെ കൊടുക്കട്ടെ പടച്ചവൻ ❤️🤲🏼🤲🏼🤲🏼🤲🏼🙏🏼🙏🏼🙏🏼🙏🏼
@sabinasabina7965
@sabinasabina7965 19 күн бұрын
നിങ്ങൾ പോളിയാണ്, ജീവിക് സന്തോഷത്തിൽ ❤
@jaitharani7205
@jaitharani7205 15 күн бұрын
രണ്ടു പേരെയും ഒരു പാട് ഇഷ്ടമായി.ഒരിക്കലും നിങ്ങൾ പിണങ്ങരുത്. സന്തോഷമായി ജീവിക്കണം.
@ashikashik6375
@ashikashik6375 19 күн бұрын
ഭാവിജീവിതം സന്തോഷത്തിൽ ആകട്ടെ ❤🎉
@bincymukesh9105
@bincymukesh9105 21 күн бұрын
Shefi paramavathi shemi ye sankadapedathathirikkan sremikkunund...ath thanneyanu mrg life nte success ❤
@Sreepadmasree
@Sreepadmasree 16 күн бұрын
Ithupole oru husband ne kittiyathu you are very lucky dear I feel respect and love to you bro 👍💐♥️♥️🥰🥰
@anuanutj4491
@anuanutj4491 15 күн бұрын
രണ്ടുപേരും സന്തോഷത്തോടും സമാധാനത്തോടും സുഖമായും കർത്താവിൻറെ അനുഗ്രഹത്താൽ ജീവിക്കട്ടെ സന്തോഷമായി ആയുസ്സും ആരോഗ്യവും നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤❤❤
@arifaarifa6801
@arifaarifa6801 20 күн бұрын
Nigalude jeevitham nigalude sandosham good family❤
@avani4600
@avani4600 21 күн бұрын
Age ok enthina chothikkanae. Aver jeevikkattae. Enikku orupadu Eshttamulla family anu. Orupadu kalam orumichu jeevikkan ulla bhagyam randalkkum undakattae❤
@dreamiee_gurl
@dreamiee_gurl 13 күн бұрын
എന്ത് കൊണ്ടാണ് എന്ന് അറിയില്ല ഈ ഫാമിലിയെ ഇഷ്ട്ടമുള്ള പോലെ വേറെ ഏത് ഫാമിലിയും ഇല്ല 🥹❤️അത്രക്കും ഇഷ്ട്ട ഇവരെ രണ്ടു പേരെയും💕 എന്നും ഇതുപോലെ സന്തോഷത്തോടെയും സമാധാത്തോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ😭🤲🏻💓
@avani1234
@avani1234 11 күн бұрын
പെണ്ണിന് പ്രായം കൂടിയാൽ കുറ്റം പറയാൻ ഒരുപാട് പേരുണ്ട് തിരിച്ചയാൽ ഒരു കുഴപ്പവുമില്ല ഞാനും എന്റെ husum 7 age dfrnc undu. Ningal santhoshathode ജീവിക്ക്‌.. നിങ്ങളുടെ കുഞ്ഞിനോടൊപ്പം God bless u ❤❤❤❤❤
@sakkeenakv324
@sakkeenakv324 21 күн бұрын
ഷെഫി പൊളിയാണ്.. ഷെഫിക്കെ ഇങ്ങനെയൊക്കെ ആവാൻ കഴിയൂ.. എല്ലാർക്കൊന്നും ഇങ്ങനെ ആവാൻ കഴിയില്ല.. 🥰🥰👍🏻
@user-hs1kz9xl8g
@user-hs1kz9xl8g 17 күн бұрын
😂😂😂😂😂😂😂
@isha-kr3rx
@isha-kr3rx 18 күн бұрын
ഞങളുടെ മരണം വരെ ഞ ങ്ങൾ മരണം വരെ സ്നേഹത്തോടെ ഒരുമിച്ച് ജീവിക്കാനാണ് ഞങളുടെ ആഗ്രഹം 🤲🏻🤲🏻
@najeebkassim7520
@najeebkassim7520 17 күн бұрын
Aameen
@muhammadamjith9113
@muhammadamjith9113 17 күн бұрын
Aameen aameen ya rabbal aalameen🤲🏻
@AlthafThangal
@AlthafThangal 16 күн бұрын
Aameen
@SumayyaSalah
@SumayyaSalah 16 күн бұрын
🎉❤
@MariyammaSj
@MariyammaSj 13 күн бұрын
Hats off to the gentleman who has held her close to him
@jussayclt1777
@jussayclt1777 14 күн бұрын
മറ്റുള്ളവരെ ബോധ്യപ്പെടുത്തുത്തി ജീവിക്കാൻ കഴിയില്ല.... സ്വന്തം ജീവിതം സുന്ദരമായി ആസ്വദിച്ചു ജീവിക്കൂ സഹോദരങ്ങളെ 👍 ആശംസകൾ❤❤❤
@hayaraajeeb5092
@hayaraajeeb5092 20 күн бұрын
ഇതിപ്പോൾ ന്താ ഇത്രേം വിശദീകരിക്കാൻ !! സുഖായിട്ട് ജീവിക്കുന്നവരെ ചൂഴ്ന്നു നോക്കി കുറ്റപ്പെടുത്തുന്നത്. ഇവർ ഇവരെ ഇഷ്ടത്തിന് ജീവിക്കട്ടെ നല്ല ഹാപ്പിയായി ജീവിക്കിൻ ഇങ്ങള് റബ്ബ് തുണക്കട്ടെ🤲🤲💚🥰🥰🥰😍😍
@nishamisworld6
@nishamisworld6 20 күн бұрын
നിങ്ങടെ ജീവിതം ഹാപ്പി ആണെങ്കിൽ പിന്നെ മറ്റുള്ളതൊന്നും നിങ്ങൾ നോക്കണ്ട... ഒരേ age ആയിട്ട് കാര്യല്ല. ജീവിതം ഹാപ്പി അല്ലെങ്കിൽ പിന്നെ എന്ത് കാര്യം 😊.. Be ഹാപ്പി 😍
@riyaspallambi3554
@riyaspallambi3554 16 күн бұрын
Very nice inter view
@anujose4848
@anujose4848 16 күн бұрын
Congratulations bro..nalla karyam anu cheythath...ningalude manaporutham anu important..parayunnavar maduthu nirthikolum
@faisalfaisal148
@faisalfaisal148 17 күн бұрын
നമ്മുടെ വെക്തി ജീവിതം തികച്ചും സന്തോഷമാവാൻ അതിനു സൃഷ്ടാവിന്റെ അല്ലാത്ത മാറ്റാരുടെയും തൃപ്തി കല്ലിവല്ലി 🤲🏼
@MrKami123456789
@MrKami123456789 21 күн бұрын
Nice couples..stay happy❤
@nowraszamanjubi4687
@nowraszamanjubi4687 7 күн бұрын
ഇവർ തമ്മിൽ ഈ സ്നേഹം മരണം വരെ നിലനിൽക്കട്ടെ...❤❤
@rasheebamusthafa1779
@rasheebamusthafa1779 16 күн бұрын
Ithane bhayankara ishtaaaayiiiii.....so sweet.........nice couple..god bless you ❣️
@seshinkhanseshu5883
@seshinkhanseshu5883 17 күн бұрын
പൊന്നു സഹോദര സഹോദരി പറയുന്നവർ പറയട്ടെ നിങ്ങളുടെ ജീവിതം ആണ് അത് വളരെ സന്തോഷത്തോടെ പോകുക റാബിന്റ അനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@shihabshihab6132
@shihabshihab6132 21 күн бұрын
Really you both are looking very cute together ❤
@codukarunila
@codukarunila 16 күн бұрын
നിങ്ങള് അവരോട് ഇല്ലാത്ത ചോദ്യങ്ങൾ ഒക്കെ ചോദിച്ചു അവരെ ടെൻഷൻ അടിപ്പിക്കാതിരിയ്ക്കും അവർ ടെൻഷൻ ഇല്ലാതെ ഹാപ്പിയായി ജീവിക്കട്ടെ 🎉🎉🎉 Wish you all the best 💥
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 16 МЛН
Do you have a friend like this? 🤣#shorts
00:12
dednahype
Рет қаралды 57 МЛН
Speaking Buffalo | Unnikuttan And Shankaran
15:34
DIAL Kerala
Рет қаралды 520 М.
Месть сапсана
0:55
Timminator
Рет қаралды 1,5 МЛН
Kawaii Girl Education #funny #viral #comedy
0:17
CRAZY GREAPA
Рет қаралды 2,8 МЛН
Ouch 😨 Use this tool to keep toothpicks safely
0:41
Cool Tool Shorts
Рет қаралды 23 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:7:11
Комедии 2023
Рет қаралды 693 М.
Ящерица отталкивает Воду!
0:20
КОЛЯДОВ
Рет қаралды 1,3 МЛН
ЛУЧШИЙ РОБОТ-ПЫЛЕСОС #neatsvor
0:29
Kan Andrey
Рет қаралды 2,3 МЛН