Mazhavillin chelanu | Kannur Shareef Live | Rami Productions |

  Рет қаралды 204,262

Rami Productions

Rami Productions

Жыл бұрын

Пікірлер: 132
@jojimathew031
@jojimathew031 4 ай бұрын
Super song...Super feel...Adi poli മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ് മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ് മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ഒന്നെന്ന് ചൊ..ല്ലിയ കാലത്തേ നമ്മൾ ഒന്നല്ലേ.. ഒന്നും പറയാതെ എങ്ങോ നീ..യും മറഞ്ഞില്ലേ.. ഒന്നും മറക്കൂല നിന്നെ ഞാൻ വിട്ടു പിരിയൂല്ല.. ഓർമ്മ പിടയുന്ന നെഞ്ചകം ആരും കാണൂല... മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് ഒന്നു കാണാനായി ഖൽബേ ഓടി തളർന്നില്ലേ.. ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്താണഞ്ഞില്ലേ.. റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായി ചേർന്നില്ലേ റൂഹിന്റെ പാതിയായ് ഇനി നാം മൗത്തോളം ഒന്നല്ലെ.. മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ് മുഹബ്ബത്തായ് പൂ മുത്തെ നെഞ്ചിൽ നീയല്ലാതാരാണ് മനസ്സിൽ മുറാദുമായ് നിന്നെ കാത്തിട്ടിരിപ്പാണ് മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിന്നൊളിവാണ് മണ്ണിൽ ഞാനേകനായ് നിന്നെ തേടി നടപ്പാണ്..
@Shameerkaratt
@Shameerkaratt 2 ай бұрын
@minipadmanabhan5330
@minipadmanabhan5330 Ай бұрын
Sooper👍🏻
@ashrafmonkunchimon
@ashrafmonkunchimon 6 күн бұрын
ഈ പാട്ട് ഒരു പാട് ഇഷ്ടം 😘😘😘😘👍👍👍👍♥️
@navajeevancharitabletrust5479
@navajeevancharitabletrust5479 6 ай бұрын
ഇത് എഴുതിയ ആളാണ് സൂപ്പർ... ഇക്ക സമ്മതിച്ചു... പാടിയ ആളും സൂപ്പർ
@user-sf4di6qv2t
@user-sf4di6qv2t 4 ай бұрын
Samadhika മലപ്പുറം
@michuktpba6437
@michuktpba6437 4 ай бұрын
എവിടെയൊക്കെയോ എന്തൊക്കെയോ ഒരു ഫീൽ ❤️
@subairkmoosa3294
@subairkmoosa3294 3 ай бұрын
എനിക്കും 😢
@basithmayanad8758
@basithmayanad8758 7 ай бұрын
മഴവില്ലിൻ ചേലാണ് പെണ്ണേ നീ ഖൽബിന്നൊളിവാണ്...മ ണ്ണിൽ ഞാൻ ഏകനായി നി ന്നെ ഓർത്തു നടപ്പാണ്....മു ഹബ്ബത്തായി പൂ മുത്തേ നെ ഞ്ചിൽ നീയ്യല്ലാതാരാണ്...മ നസ്സിൽ മുറാദുമായി നിന്നെ കാത്തിട്ടിരിപ്പാണ്....[2]
@ibrahim-dt9px
@ibrahim-dt9px 5 ай бұрын
ഷരീഫ്ക്ക കേൾക്കും തോറും പറയാൻ വാക്കില്ല. അത്രക്കും മനോഹരം എല്ലാവർക്കും ബിഗ് സല്യൂട്ട് ❤❤
@RahiyasPp-jy4qn
@RahiyasPp-jy4qn 4 ай бұрын
എനിക്ക് വളരെ ഇഷ്ട്ടമുള്ള ഒരു കലാകാരൻ ഇനിയും ഒരുപാട് പാട്ടുകൾ പാടാൻ കഴിയട്ടെ 🥰🥰🥰🥰🥰🥰🌹🌹🌹🌹🌹
@anvarhanna405
@anvarhanna405 9 ай бұрын
നിഷ്കളങ്കനായ ഗായകൻ.❤ ഷെരീഫ്
@jabbarabdul6310
@jabbarabdul6310 5 ай бұрын
എല്ലാം കൊണ്ടും പകരം വെക്കാനില്ലത്ത അനുഗ്രഹീത ഗായകൻ
@JimshadArshad
@JimshadArshad 5 ай бұрын
Insta reel kanditt kelkkaan vannhavarundoo 2024 l
@shajahankhamza
@shajahankhamza 4 ай бұрын
Und
@user-sn1xd7kj1n
@user-sn1xd7kj1n 4 ай бұрын
ഞാൻ 😂
@Aabii.....719
@Aabii.....719 3 ай бұрын
Ys
@shameemthondiyil1338
@shameemthondiyil1338 2 ай бұрын
Yes😂
@sakkeerthenjeri9764
@sakkeerthenjeri9764 2 ай бұрын
Ya
@sydshuhaib747
@sydshuhaib747 6 ай бұрын
അനുപല്ലവി പഠിക്കാൻ ശ്രമിക്കുമ്പോൾ ദറജപ്പു മോളല്ലേ ലൈല നീ എന്റെ ഖൽബല്ലേ.... പാട്ട് കേറിവരുന്നു
@dj_salman5709
@dj_salman5709 6 ай бұрын
😂😂😂
@SAKKEERFA
@SAKKEERFA 5 ай бұрын
സത്യം 😂😂😂
@zarastatus8745
@zarastatus8745 5 ай бұрын
😂😂😂😂😂
@Sachu878
@Sachu878 5 ай бұрын
Correct
@asharafu4800
@asharafu4800 5 ай бұрын
True
@azeezazri2153
@azeezazri2153 6 ай бұрын
പല്ലവിയിൽനിന്ന് ചരണത്തിലെത്തുമ്പോൾ വിശയംതന്നെ മാറിപ്പോയല്ലോ...മാറ്റിയ പഴയ ഈണം വീണ്ടും മാറ്റി....ഷരീഫ്ൻെറ ശബ്ദം വ രക്ഷയില്ല...masha allah
@abdulsalamsalam1555
@abdulsalamsalam1555 4 ай бұрын
Shariyanu oru banthavum illa
@noufalpallippuram1881
@noufalpallippuram1881 3 ай бұрын
Ok
@kabeerspark
@kabeerspark 5 ай бұрын
ശരീഫ്‌ക്ക മുത്താണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ 💞💞💞💞😘😘😘
@user-wm2hb5ck9c
@user-wm2hb5ck9c 4 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗായകനാണ് ശരീഫ്ക്കാ
@roshanmedia8654
@roshanmedia8654 3 ай бұрын
ഈയൊരു യുഗ്മഗാനം Solo ആയി പാടിയത് വല്ലാത്ത feel ആണ് നൽകുന്നത്😌🥰❤️ മനസ്സിൽ എക്കാലവും പ്രണയം (മുഹബ്ബത്ത്) കാത്തു സൂക്ഷിക്കുന്ന ഏവർക്കും ഈ ഗാനം ഒരു മാസ്മരികാനുഭവം - ie; feel നൽകും❤️🥰👍👍 Super 👌👌👌👌👍🙏
@user-bz7nd8ru1w
@user-bz7nd8ru1w 5 ай бұрын
ശരീഫ്ക്കാന്റെ എല്ലാ പാട്ട് ഞങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് ശരീഫ്ക്കാന്റെ പാട്ട്
@ishalhits3092
@ishalhits3092 5 ай бұрын
ദാരാജപ്പുമോളെ ചങ്കിൽ ഇടക്കിടക്കു പിടിച്ചു പാടുന്ന ഈണം വല്ലാത്ത ഫീൽ ഉള്ള അടിപൊളി സോങ് ❤
@hishalp1108
@hishalp1108 8 ай бұрын
മഴവില്ലിൻ ചേലാണ് പെണ്ണെ നീ ഖൽബിൻ ഒളിവാണ് മണ്ണിൽ ഞാൻ ഏകനായ് നിന്നെ തേടി നടപ്പാണ് മുഹബത്തായ് പൂ മുത്തേ നെഞ്ചിൽ നീ അല്ലാതാരാണ് മനസ്സിൽ മുറാതുമായ് നിന്നെ കാത്തിട്ടിരിപ്പാണ്
@pinkirenjith599
@pinkirenjith599 8 ай бұрын
മഴവില്ലിൻ ചേലാണ് പെണ്ണ് നീ ഖൽബിൻ ഒളിവാണ് മണ്ണിൽ ഞാൻ ഏകനായി നിന്നെ തേടി നടപ്പാണ് മുഹബത്തായ് പൂ മുത്തേ നെഞ്ചിൽ നീ അല്ലാതാരാണ് മനസ്സിൻ മുറാദുമായി നിന്നെ കാത്തിട്ടിരിപ്പാണ് (മഴവില്ലിൻ ) ഒന്നെന്ന് ചൊല്ലിയ കാലത്തെ നമ്മൾ ഒന്നല്ലേ ഒന്നും പറയാതെ എങ്ങോ നീയും മറഞ്ഞില്ലേ ഒന്നും മറക്കൂല നിന്നെ ഞാൻ വിട്ടു പിരിയൂല ഓർമ പിടയുന്ന നെഞ്ചകം ആരും കാണൂല---- ( മഴവില്ലിൻ ) ഒന്ന് കാണാനായി ഖൽബെ ഓടി തളർന്നില്ലേ ഒടുവിൽ നീ പാർക്കും നിലാവിൻ തീരത്തണഞ്ഞില്ലേ റബ്ബിൻ വിധി പോലെ ഇവിടം നാം ഒന്നായ് ചേർന്നില്ലേ റൂഹിന്റെ പാതിയായി ഇനി നാം മൗത്തോളം ഒന്നല്ലേ ( മഴവില്ലിൻ )
@muhammednisar793
@muhammednisar793 2 ай бұрын
ഷെറീഫ് ക്ക... ❤️❤️. ഒരു രക്ഷ യും ഇല്ല
@user-kh7ie5fs4h
@user-kh7ie5fs4h 25 күн бұрын
ശരീഫിക്കാ നിങ്ങൾ മുത്താണ്❤️❤️❤️ പാട്ടും സൂപ്പർ മോഞ്ചൻ🥰🥰🫂
@sasikumarvp6176
@sasikumarvp6176 Жыл бұрын
Abdhu lyric, singer shereefka, mrs.faisla, lovely orchestration, puthiyamappilapattu kuttikal madrgayakkkkknda gayakan, ucharanam, feel, rhythemetic, dynamic, bruga,,,,, all in one person with bleesed, music composer also deserve the credit as well as the all cruews played instruments for this song
@rahinak7516
@rahinak7516 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒരു ഗായകൻ
@user-pd1ro3sv7g
@user-pd1ro3sv7g 4 ай бұрын
പകരം വെക്കാനില്ലാത്ത ഗായകൻ ❤️👍
@jashilasamjeerjashisamji6737
@jashilasamjeerjashisamji6737 Жыл бұрын
അടിപൊളി ശരീഫ്ക്ക ❤
@shereefali7355
@shereefali7355 Жыл бұрын
MashaAllah അടിപൊളി song❤
@hussainkk5469
@hussainkk5469 Жыл бұрын
മനോഹരം ❤❤❤❤👌
@abdullatheef3047
@abdullatheef3047 Ай бұрын
അടിപൊളിയായി പാടി നല്ല ഫീൽ ❤
@sabeenanazimudeen1148
@sabeenanazimudeen1148 3 ай бұрын
എൻറെ ഉമമ ഓർമമ ദീവസഠ
@RashidCv-xu8yh
@RashidCv-xu8yh Ай бұрын
Entha paraya oru rakshem illa 🥰
@user-ps2iu8xg8n
@user-ps2iu8xg8n 8 күн бұрын
Sooper
@manafmetropalace6770
@manafmetropalace6770 7 ай бұрын
ധറജപ്പു..മോള് എവിടെയൊക്കെയോ കയറി ഇറങ്ങി പോയപോലെ 😂😂😂😂
@basheert6127
@basheert6127 6 ай бұрын
S
@ummerh7350
@ummerh7350 5 ай бұрын
Beautiful Song ❤👌
@redrose9264
@redrose9264 10 ай бұрын
Super IKka
@jaleelpayyolisinger157
@jaleelpayyolisinger157 9 ай бұрын
❤ super ikka
@shafeekvakkayil8168
@shafeekvakkayil8168 9 ай бұрын
❤❤masha allah🥰🥰🥰👍
@asharafchinnakkel1922
@asharafchinnakkel1922 4 ай бұрын
ശരീഫ് ക്കാ ❤❤സൂപ്പർ 🌷🌷🤲🏻
@siyadkulathumkara4856
@siyadkulathumkara4856 11 ай бұрын
ഇദ്ദേഹത്തെ വലിയ ഇഷ്ടമാണ് ❤️❤️❤️
@aslammaulavi4931
@aslammaulavi4931 Ай бұрын
ഒന്നും പറയാനില്ല അസാദ്ദം വലിയ ഫീലാണ്
@anuanuz3959
@anuanuz3959 10 ай бұрын
മാഷാഅള്ളാഹ്
@mohamedshamseer2157
@mohamedshamseer2157 Ай бұрын
സൂപ്പർ ശരീഫ്ക്ക
@asifkdr9114
@asifkdr9114 Ай бұрын
❤സൂപ്പർ
@sajinasheri967
@sajinasheri967 4 ай бұрын
Shereefkka poliiiiii 👌🏻👌🏻👌🏻👌🏻👌🏻👌🏻❤❤
@somyamathewsandy529
@somyamathewsandy529 10 ай бұрын
👏👏👏👏👌👌
@aneeshglxy222
@aneeshglxy222 Ай бұрын
പിന്നല്ലാ 😊
@dulfuqaarali8585
@dulfuqaarali8585 2 ай бұрын
❤❤❤
@user-hy8fk3qn9c
@user-hy8fk3qn9c Ай бұрын
❤❤❤❤
@SajnaRiyasSajiRiyas-lc5qe
@SajnaRiyasSajiRiyas-lc5qe 8 ай бұрын
Amezing voice
@sabirapookandathil6768
@sabirapookandathil6768 2 ай бұрын
❤❤
@sulusuluudf2942
@sulusuluudf2942 Жыл бұрын
@SAMAWORLD-ot5rz
@SAMAWORLD-ot5rz 4 ай бұрын
❤❤❤❤❤❤
@RashidCv-xu8yh
@RashidCv-xu8yh Ай бұрын
Shereefkka ingade eaanam thaalam nalla feeel anutta
@faisalelayi9743
@faisalelayi9743 4 ай бұрын
❤❤❤👍🏻
@harshadudma1050
@harshadudma1050 4 ай бұрын
🥰😍
@safeerkuttiyadi1316
@safeerkuttiyadi1316 2 ай бұрын
👍🏼💞💞
@ummermuhabbeth104
@ummermuhabbeth104 4 ай бұрын
❤❤❤❤👍👍
@gafoorgafoorfarmy4662
@gafoorgafoorfarmy4662 5 ай бұрын
👌👌🎉
@dulfuqaarali8585
@dulfuqaarali8585 2 ай бұрын
❤ super ❤❤
@sajusajusajusaju9201
@sajusajusajusaju9201 Ай бұрын
Super❤❤❤
@user-sq3jp5fo8q
@user-sq3jp5fo8q 9 ай бұрын
❤❤❤❤❤❤❤❤
@shareefputhalon
@shareefputhalon 3 ай бұрын
Mazhavillin|Kannur shareef|Fasila banu| Samad Malappuram|മഴവില്ലിൻ ചേലാണ്|കണ്ണൂർ ഷരീഫ്| ഫാസില ബാനു kzfaq.info/get/bejne/g9NmlKeFxJ-0hKc.html
@riyasriyas5131
@riyasriyas5131 2 ай бұрын
❤️❤️🥰
@nasiyasidheek7814
@nasiyasidheek7814 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤supprrrr
@user-nn5qf9kd2c
@user-nn5qf9kd2c 7 ай бұрын
❤👍
@user-bz7nd8ru1w
@user-bz7nd8ru1w 5 ай бұрын
👍🏼🤣🤲 ശരീഫാക്കാ സൂപ്പർ
@sufirahman7241
@sufirahman7241 4 ай бұрын
👍🏻👍🏻
@saudiastories-gt7ik
@saudiastories-gt7ik 2 ай бұрын
mashalla
@_93__
@_93__ 2 ай бұрын
Shereefji enik thangalude koode oru pat padan agrahikunnu
@user-nd5si2ef6n
@user-nd5si2ef6n 6 ай бұрын
Inshallah 🤲❤
@jamshipt1496
@jamshipt1496 Күн бұрын
All
@samadmalappuram
@samadmalappuram 7 ай бұрын
Thanks All ... My Lyric
@mohammedashique6565
@mohammedashique6565 5 ай бұрын
Keybordist വെറും action.. ഒർജിനൽ track ആണ് ഇട്ടതു.. എന്നിട്ട് action 😂😂
@NATURE-RECCORDER
@NATURE-RECCORDER 11 күн бұрын
Speed
@ShajuRiyas
@ShajuRiyas 4 ай бұрын
നല്ല വരികൾ...അതിലേറെ ..നല്ല.ശബ്ദം.....❤
@pinkirenjith599
@pinkirenjith599 8 ай бұрын
Hi
@ukyoosuf720
@ukyoosuf720 17 күн бұрын
Misrile raajanil Cheiyoru maatam
@friendsthikkodi3801
@friendsthikkodi3801 25 күн бұрын
Tempo kooduthal
@aabidabiaabi1952
@aabidabiaabi1952 3 ай бұрын
Supper song ❤❤❤
@ALTHAFALTHAF-rm5nt
@ALTHAFALTHAF-rm5nt Ай бұрын
Anikhbaygharaeshttamanhshreefkhye
@user-nd4er8se3n
@user-nd4er8se3n 3 ай бұрын
Jodi song no sigle shereefka good siger
@rasheedhai
@rasheedhai 4 ай бұрын
ഇതിലും നല്ലത് ദറജപ്പൂ മോളല്ലേ... അങ്ങ് പാടിയാൽ പോരെ... വെറുതെ ആൾക്കാരെ പറ്റിക്കണോ!!!
@bichasaji6344
@bichasaji6344 7 ай бұрын
ട്രെക്ക് അല്പം ഇസ്പീഡ് കൂടി പോയി. ഷെരീഫ് ക
@shafeekshafeek1662
@shafeekshafeek1662 4 ай бұрын
❤❤❤
@faisalak2215
@faisalak2215 3 ай бұрын
❤❤❤❤❤❤❤❤
@user-wq7jm4op7g
@user-wq7jm4op7g 2 ай бұрын
❤❤❤
Mazhavillin Chelanu | Jamsheed Manjeri | Fazıla Banu Live Programme
4:27
Jamsheed Manjeri
Рет қаралды 470 М.
Kannur Shareef Top 20 Mappilappattu Audio Jukebox | Kannur Shareef Hits
1:36:38
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 105 МЛН
Mappila Pattukal Old Is Gold | Mappila Pattinte Sulthan Kannur Shareef | Malayalam Mappila Songs
40:12
Musiland Audios Jukebox | Subscribe ➜
Рет қаралды 10 МЛН
Marakkan kazhiyatha | Kannurs Shareef
3:53
Kannur Shareef
Рет қаралды 44 М.
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН