No video

"മക്കളിലൂടെ ഞങ്ങൾ ഞങ്ങളെത്തന്നെ കാണുന്നുണ്ട്!"🥺💖 |

  Рет қаралды 2,429,779

Mazhavil Manorama

Mazhavil Manorama

Күн бұрын

#MazhavilManorama #manoramamax #kidilam
"മക്കളിലൂടെ ഞങ്ങൾ ഞങ്ങളെത്തന്നെ കാണുന്നുണ്ട്!"🥺💖
Kidilam | Mazhavil Manorama | ManoramaMAX | EPI 112 |
Click on the link to watch the full episode :- tinyurl.com/4d...
#kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #poornimaindrajith #pisharadi #swethamenon #dance #flexibility
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 212
@sheelaantony8047
@sheelaantony8047 3 ай бұрын
എന്നും ആരാധനയോടെ നോക്കുന്ന മുഖമാണ് പൂർണിമയുടേത്, വലിയ ഇഷ്ടമാണ്🎊🙌🎊
@shajithomas1161
@shajithomas1161 4 ай бұрын
Why such rude comments??She is a pretty and smart woman. No doubt ..
@goldie7689
@goldie7689 3 ай бұрын
Nnnayi jeevikkunnathe kaanumbo athonnum pattathavarkke olla asooya aane !!!
@DM-GM19
@DM-GM19 3 ай бұрын
She is looking so pretty...make up nd hairstyle suiting her a lot
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 3 ай бұрын
സത്യം പുതിയ കുട്ടി കളുടെ കയ്യിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് 😊👍👍👍👍
@RithishaRithicharu1040
@RithishaRithicharu1040 5 ай бұрын
തമിഴ് ഡയലോഗ് super
@papakimbetakim4718
@papakimbetakim4718 4 ай бұрын
Avarude family Tamil anu
@sharathkumar.k1628
@sharathkumar.k1628 3 ай бұрын
Yes
@daisyantoney9600
@daisyantoney9600 6 ай бұрын
100/ seriyanu
@JoJo-ly8qg
@JoJo-ly8qg 6 ай бұрын
ഇത് ഇപ്പോൾ പപ്പുവിന്റെ ഡയലോഗ് ആണ് ഓർമ്മ വരുന്നത്...😂😂😂
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Sixof
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Sorry
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Soy
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Sorry
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Str
@tummytoons2201
@tummytoons2201 6 ай бұрын
If I hadn’t watched oru happy family I wouldn’t have related this but now I could guess her father saying this 😂
@santhoushk4713
@santhoushk4713 6 ай бұрын
പിറ്റേന്ന് അവൻ വന്നോ ഇല്ലയോ എന്നത് പറഞ്ഞില്ല.
@benovlog351
@benovlog351 6 ай бұрын
എല്ലാം മനസിലായി 😂
@sumathomas8657
@sumathomas8657 6 ай бұрын
Aa കാലത്ത് ഒന്നും പൂർണിമയെ കാണാൻ ഭംഗി ഒന്നും ഉണ്ടായിരുന്നില്ല... ഇപ്പോ അല്ലേ ആളാകെ മാറിയത് ... ഇപ്പോ സുന്ദരി ആണ്❤
@dhanikadhanu6662
@dhanikadhanu6662 6 ай бұрын
Make up
@nikso2197
@nikso2197 6 ай бұрын
Sheriya... Doordarshan il oru program il Vanna poornima alla eppo kaanunnathennu Amma parayaronde.. pande oru bhangiyum illa.. eppo sundari aayi.. sadarna girls age aakumbo bhangi pokum ennu parayunnathu verutheya.. teenageine kaalum bhangi eppo late 40s ila.. nokke
@anithagomathydamodaran7567
@anithagomathydamodaran7567 6 ай бұрын
Aa MUGAM onnu kazhukanam sowndhariyam vellathilude ozhuginne kaanam😂😂😂😂😂
@nikso2197
@nikso2197 6 ай бұрын
@@dhanikadhanu6662 Make up edanum oru skill venam.. ennu vare eyeliner ezhuthan padikkatha le njan.. aagraham illanjittalla.. eyeliner kannil poyi kannu red aakum..😂 make up Edan ariyilla.. youtube videos kandu aagraham theerkkum..
@sumathomas8657
@sumathomas8657 6 ай бұрын
@@nikso2197 eppo orupad treatment/facilities okke undu... Paisa ഉള്ളവർക്ക് എല്ലാം സാധിക്കും... പിന്നെ limelight il nilkummavark ethokke cheythalle പറ്റൂ... ഫേസ് correction,smile correction, communication, walking, standing etc... Ellam പഠിപ്പിച്ചു കൊടുക്കും.... പിന്നെ gym, microblading anvau enthellam... Njan ente college il poornima vannu direct കണ്ടിട്ടുണ്ട്.... അന്നും cinema yil വന്നതിനു ശേഷം ആണ്... But theere bhangi ഇല്ലായിരുന്നു... കറുത്ത്, ഒട്ടും suit ആകാത്ത ഒരു വെള്ള salwar okke ittu... ഉള്ളത് parayallo എനിക് ഇപ്പോ ഇവരെ ഭയങ്കര ഇഷ്ടം ആണ്
@pathmamadhawan4300
@pathmamadhawan4300 5 ай бұрын
Happy new year 2024. Beautiful Little ❤ from Malaysia
@nishanisha-sf6gn
@nishanisha-sf6gn 6 ай бұрын
Correct
@Vajrayogini-pp1gr
@Vajrayogini-pp1gr 6 ай бұрын
What is she trying to say??? 🤔🤔🤔
@santhianand5481
@santhianand5481 6 ай бұрын
🤭🤭🤭🤭🤭
@nirmalanirmala4475
@nirmalanirmala4475 2 ай бұрын
അവൾ എല്ലാതിനെയും വെളുപ്പിക്കാൻ ശ്രമിക്കുക ആണ് സുഹൃത്തേ. 🤩🤩🤩
@alicejob851
@alicejob851 2 ай бұрын
Correct 👍🏻👍🏻
@user-fn3du2nz9k
@user-fn3du2nz9k 6 ай бұрын
Very good pedichupoyi
@rajalakshmipv8692
@rajalakshmipv8692 6 ай бұрын
അതെ മകളുടെ പോക്ക് അങ്ങനെയാ.കണ്ടുപഠിക്കേണ്ടത് തന്നെ
@goldie7689
@goldie7689 3 ай бұрын
Ningalkke naanom ille Kulasthree ye ?
@user-lk3tx5bp5e
@user-lk3tx5bp5e 3 ай бұрын
😂😂😂😂
@zidhansalah7054
@zidhansalah7054 3 ай бұрын
Dressing അവരുടെ ഇഷ്ടം ആണ്, പക്ഷെ കമന്റ്‌ പറയുന്നത നമ്മുടെ ഇഷ്ടം, മഹാ ബോർ ആണ് പൂർനിമയുടെ മകളുടെ ഡ്രസിങ്, ഒട്ടും ചേർച്ച ഇല്ല,
@Jxgxjhh
@Jxgxjhh 2 ай бұрын
​@@zidhansalah7054 Mattoralde life idapedunnath nallathalla
@maleehasara8187
@maleehasara8187 6 ай бұрын
Enthappa paranje
@MMat-bs1qs
@MMat-bs1qs 6 ай бұрын
She is having some speech impairment. Part of her face is disfigured from facial palsy...as if she has had some kid of stroke.
@ArchanaHari-ru8mx
@ArchanaHari-ru8mx 5 ай бұрын
Correct 💯
@user-vu9hk1wy8f
@user-vu9hk1wy8f 6 ай бұрын
Kollaam malayalam
@nowfiyan271
@nowfiyan271 6 ай бұрын
💯 confusion il nmlda kalam kadann poyi
@susammageorge9731
@susammageorge9731 6 ай бұрын
Best
@silentlife6713
@silentlife6713 6 ай бұрын
ഇവരുടെ മൂത്ത മോളുടെ ലൈഫ് തകർക്കുന്നുണ്ട് മോള്. എവിടെ വരെ പോകുവാവോ എന്തോ.
@Hiux4bcs
@Hiux4bcs 5 ай бұрын
അവൾ അടിച്ച് പൊളിക്കട്ടേടോ അല്ലാതേ തന്നേ പോലേ ചങലയിൽ കിടക്കണോ
@ramlaeh6470
@ramlaeh6470 5 ай бұрын
Crt
@akz3896
@akz3896 5 ай бұрын
Ammava
@mahavtar
@mahavtar 3 ай бұрын
നീ silent ആയിരുന്നു ഇതൊക്കെ നോക്കുവാണോ
@goldie7689
@goldie7689 3 ай бұрын
Vallavarudeyum makkalude kaaryathil entha sreddha !!! Evidem vare poyal thanikke okke enthado?
@shihanashehan860
@shihanashehan860 6 ай бұрын
ഇവരുടെ മോൾക്ക് ഇവർ നല്ല ഫ്രീ കൊ ടുക്കുന്നുണ്ട് 😅
@goldie7689
@goldie7689 3 ай бұрын
Ningalude makkale pootti itto !!! Vallordem makkalude freedom kanditte enthina ithrem asahishnutha ?
@goldie7689
@goldie7689 3 ай бұрын
Ningalude makkale pootti itto !!! Vallordem makkalude freedom kanditte enthina ithrem asahishnutha ?
@beenachacko4113
@beenachacko4113 6 ай бұрын
Endhokeyo thallunnu😅😂
@sinan.k9899
@sinan.k9899 6 ай бұрын
Nona
@unnivijayan7995
@unnivijayan7995 6 ай бұрын
Mootha mola pole nadakkan anu thallykum eshtam ennu churukkiy paranjal...superrr
@simplesimonee3115
@simplesimonee3115 5 ай бұрын
😂😂😂😂
@aswathysoman1452
@aswathysoman1452 4 ай бұрын
Athin ipo ntha avar avark ishtolla pole nadakatte avarde life alle
@Naughty_RENJITH
@Naughty_RENJITH 3 ай бұрын
​@@aswathysoman1452 phaa chette
@goldie7689
@goldie7689 3 ай бұрын
Athine thanikke entha?
@Naughty_RENJITH
@Naughty_RENJITH 3 ай бұрын
@@goldie7689 moothaval ippazhe mattee type aanu
@saifuddinrs74
@saifuddinrs74 6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂razwa ayisha
@Kunjata.22
@Kunjata.22 3 ай бұрын
Makkal right wayil ano ennanu ennepole ulla ammamarude e android phone nte okke munpil onnum ariyathe pakachu nilkkunna oru amma😢
@user-rt9jw4ch3t
@user-rt9jw4ch3t 3 ай бұрын
ഇവൾക്കും മകൾക്കും തുണി കുറഞ്ഞു വരുകയാണ്
@mcmullath2009
@mcmullath2009 3 ай бұрын
Purushanmarude jeevitham aanu kuttichor aayithu
@user-rt9jw4ch3t
@user-rt9jw4ch3t 5 ай бұрын
ആ മകൾക് തുണി കുറച്ചു കുറവാണു
@viewvisions2618
@viewvisions2618 6 ай бұрын
Entho, Engane ???????
@manjumolmo3236
@manjumolmo3236 6 ай бұрын
❤😍😄😄😄
@surajagg2728
@surajagg2728 6 ай бұрын
മോളിലൂടെ നീ famous ആകും മൂത്ത മോൾ
@shini_here
@shini_here 5 ай бұрын
You dont..worry..they will take care of all tht
@Hiux4bcs
@Hiux4bcs 5 ай бұрын
അവൾ അടിച്ച് പൊളിക്കട്ടേടോ അല്ലാതേ തന്നേ പോലേ ചങലയിൽ കിടക്കണോ
@Naughty_RENJITH
@Naughty_RENJITH 3 ай бұрын
​@@shini_here enthaadee ninakkum muuthoo
@Noomuslogam501
@Noomuslogam501 5 ай бұрын
Poornima❤❤❤ love u
@user-yv4br3jx1x
@user-yv4br3jx1x 6 ай бұрын
Sathyam shariyaannne parayunnadhe
@nithunakukku2264
@nithunakukku2264 6 ай бұрын
Onnum manasilayilla
@lifeofjourney7947
@lifeofjourney7947 5 ай бұрын
പൂർണിമ തമിഴത്തി ആണോ 🤔🤔😜അച്ഛൻ തമിഴ് ആണോ
@shinybinu6154
@shinybinu6154 5 ай бұрын
Yes...
@minnu252
@minnu252 5 ай бұрын
Achanum ammayum Tamil aanu… Kerala settled Tamil pillai family
@deepakc4383
@deepakc4383 3 ай бұрын
ഇതിനെ ഒക്കെ വായി നോക്കാൻ വന്ന അവനെ പറഞ്ഞ മതി 🤭🤭🤭കഷ്ട്ടം 😕😕😕സിനിമ ല് വന്നപ്പോ ആണ് ഒരു രൂപം ആയത് 🤭🤭🤭എന്നിട്ട് തള്ളൽ വേറെ അതെ..... മക്കളിലൂടെ ഒരുപാട് 🤭🤭പഠിക്കാനുണ്ട്......കുറെ വേഷം കെട്ടലുകൾ സുപ്രിയ..... തന്നെ 👌👌👌👌
@rajeshp6214
@rajeshp6214 5 ай бұрын
Haiii.purni
@alanjeevan1192
@alanjeevan1192 3 ай бұрын
Njan ento valiya sambavam anenu karutuna oru amma
@angeldevilmusical_editz6236
@angeldevilmusical_editz6236 6 ай бұрын
@princesofjohnpaul4785
@princesofjohnpaul4785 4 ай бұрын
Sorry😊
@nithinbabu637
@nithinbabu637 3 ай бұрын
പണം ഉളള ഇവളുടെ മക്കൾ സുഖമായി ജീവിക്കുന്നു പാവങ്ങളുടെ മക്കൾ വിഷമിച്ചു ജീവിക്കുന്നു
@goldie7689
@goldie7689 3 ай бұрын
Athe evide parayenda kaaryam ? Lokam muzhuvan angane thanne alle ?
@ponnustheworld5588
@ponnustheworld5588 3 ай бұрын
അവര് കഷ്ട്ടപെട്ടു ജോലി ചെയിതു ജീവിക്കുന്നു , ഇങ്ങനെ ഒരു കമന്റ്‌ ഇവിടെ പ്രസക്തിയില്ല.
@rajirajan7920
@rajirajan7920 3 ай бұрын
അധ്വാനിക്കേടോ 😢
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
നിങ്ങൾക്ക് കഴിവ് ഉണ്ടെങ്കിൽ സാമ്പാദിച്ചു കൊടുക്ക് സുഹൃത്തേ 🙏🙏🙏
@as-ii7gt
@as-ii7gt 2 ай бұрын
Athin entha kuzhapam? Athu pavapeta makkalde parents vicharikanda karyam ale makkalku sambadhichu kodukan. Ee comment evide idunath sheriala.
@user-es8yi1ls4k
@user-es8yi1ls4k 6 ай бұрын
Oru enjoyment Oru payyane vannullo.
@alfamathew4385
@alfamathew4385 4 ай бұрын
😊😊
@ChithraRamesh-oc6sn
@ChithraRamesh-oc6sn 2 ай бұрын
Kandachalum mathy
@tirzahgracesam6263
@tirzahgracesam6263 4 ай бұрын
ഇവരുടെ അച്ഛൻ തമിഴൻ ആണോ.
@shinybinu6154
@shinybinu6154 3 ай бұрын
Ivar Tamil pilla marannu..
@ramlaeh6470
@ramlaeh6470 5 ай бұрын
ഇവളും ഇടയ്ക്കിടയ്ക്ക് നിക്കർ ഇട്ടുകൊണ്ട് മനുഷ്യരുടെ മുൻപിൽ നടക്കുന്നത് കാണാം
@goldie7689
@goldie7689 3 ай бұрын
Naale muthal Purdah idan onnu paranju nokke !!! Chilappo ittalo.
@aleenan4206
@aleenan4206 6 ай бұрын
🥺💖💝💘🌷
@rajeshp6214
@rajeshp6214 5 ай бұрын
Thanna.orupada..eshttamayathukondana..athu.manassilakkanulla..kazhivupolumillatha..ne..aggana..ammayayi
@music-addition.
@music-addition. 6 ай бұрын
1st makkalea athyavashyam manyamae dress chyan padippikku
@ramlaeh6470
@ramlaeh6470 5 ай бұрын
ആദ്യം മകളെ തുണി ഉടുക്കാൻ പഠിപ്പിക്ക്.
@goldie7689
@goldie7689 3 ай бұрын
Ningal ningalde veettile pillarude karyam nokke !!!
@nykk812
@nykk812 6 ай бұрын
Girls koode padichathinte kazhappum krimikqdim nallonam undayirunnu antha kalathu
@shammysurendhran26
@shammysurendhran26 6 ай бұрын
ഞങ്ങൾ ഒരു പാവപ്പെട്ടവരെ ആണ് ഞങ്ങളുടെ ജില്ല കോഴിക്കോട് ആണ്
@Hanna_893.
@Hanna_893. 6 ай бұрын
Athinnnn?
@afsalpcafu4343
@afsalpcafu4343 6 ай бұрын
Enthonn
@goldie7689
@goldie7689 3 ай бұрын
Athu ivide parayenda kaaryam entha ? Nammude sambathika sthithi okke nammal mathrem arinjal pore ?
@afsalpcafu4343
@afsalpcafu4343 3 ай бұрын
@@goldie7689 hy
@samajyamanoj5246
@samajyamanoj5246 6 ай бұрын
❤❤❤
@bluuzbluuz9386
@bluuzbluuz9386 6 ай бұрын
പൊങ്ങച്ചം
@Ramlaman
@Ramlaman 6 ай бұрын
Iyal pinne valya sambavanallo
@lijorachelgeorge5016
@lijorachelgeorge5016 6 ай бұрын
നീ അവരുടെ വീട്ടിൽ ജീവിക്കുന്ന പോലെ ആണല്ലോ 🙄 ഇനി പൊങ്ങച്ചം ആണെങ്കിൽ തന്നെ തനിക്കെന്താ 🙄😡😡😡
@sabnadiaries3160
@sabnadiaries3160 5 ай бұрын
Athrentha achan thimizhn ano
@sandhya7996
@sandhya7996 6 ай бұрын
Evalkku vattano? Swantham mole evar kaanar ille 😂😂😂
@ahmednalka
@ahmednalka 6 ай бұрын
Who is this ?
@SM-hj7hr
@SM-hj7hr 6 ай бұрын
ഉർവശി
@lijorachelgeorge5016
@lijorachelgeorge5016 6 ай бұрын
🤣🤣🤣
@adiz3500
@adiz3500 2 ай бұрын
Ithendh dress aan.. Avar ittal fashion nammal ittal alli
@TJ-fm8we
@TJ-fm8we 3 ай бұрын
ഒരു പാട് തള്ളല്ലേ മോളേ ഇപ്പോൾ എനിക്കോർമ്മ വരുന്നത് ഏഷ്യാനെറ്റ് അവാർഡിന് വന്ന ........ പൂർണ്ണിമയെയാണ്
@ramlaeh6470
@ramlaeh6470 5 ай бұрын
എന്താണ്.ഒരു കോലവും സൗന്ദര്യവും ഇല്ല
@beenajacob4020
@beenajacob4020 2 ай бұрын
കുശുമ്പിനു മരുന്നില്ല. കണ്ണാടി വെച്ചാൽ കുറച്ചു മാറ്റം വന്നേക്കാം
@rabiyamuhammed6570
@rabiyamuhammed6570 2 ай бұрын
എനിക്കും Foreigners ന് അറബി പഠിപ്പിക്കാൻ അവസരം തരുമോ
@muziclover5552
@muziclover5552 4 ай бұрын
😅
@ChithraRamesh-oc6sn
@ChithraRamesh-oc6sn 2 ай бұрын
Evale neril kand ente bodham poyatha
@bobbydas1422
@bobbydas1422 3 ай бұрын
Àan suhruthinu evarkku panjiam endayirunnilla...
@user-dy4yn9cu7r
@user-dy4yn9cu7r 6 ай бұрын
Mi girlsilano
@muhammedahaseebrv52
@muhammedahaseebrv52 6 ай бұрын
😂😂
@Priti80
@Priti80 5 ай бұрын
She never looked good in her old photos in movies appo pinne school times enginey irikkum😮 Ippozhaanu kaanan bhangi vachadu
@DTR72777
@DTR72777 6 ай бұрын
Enth overa
@Ramlaman
@Ramlaman 6 ай бұрын
Thano?
@midhunnp-jx1ny
@midhunnp-jx1ny 6 ай бұрын
😂
@beeranchendamoola5400
@beeranchendamoola5400 6 ай бұрын
🇲 🇲
@shafeekhshereef3529
@shafeekhshereef3529 6 ай бұрын
😂😂😂
@sujitha_10
@sujitha_10 2 ай бұрын
വലൃകാരൃമായിപ്പോയീ😅😅
@sujithasunil2388
@sujithasunil2388 6 ай бұрын
അതിനു
@saranyas6280
@saranyas6280 3 ай бұрын
Ollalum poolum vainokkatha nan.. 😖😖😖
@lissythomas9066
@lissythomas9066 4 ай бұрын
Mole kolem ketttiklathe. . 😂
@czs9011
@czs9011 6 ай бұрын
Ayo aa time oke ivare arum nokilalo ipyum aghna thne 😂😂😂😂😂
@innerplanetkkm
@innerplanetkkm 6 ай бұрын
Evar athra beauty allallo
@jubimathew3169
@jubimathew3169 6 ай бұрын
Karipetti color. That’s ok but Jada ketta thonnum queen Elizabeth anennu
@ramlaeh6470
@ramlaeh6470 5 ай бұрын
Crt
@goldie7689
@goldie7689 3 ай бұрын
@@jubimathew3169 Hi Sathyabhama 👋
@merlyfrancis735
@merlyfrancis735 6 ай бұрын
Thallu lady
@sujasuja4744
@sujasuja4744 6 ай бұрын
Nannyyi തുണി ഉടുപ്പിക് മക്കളെ
@mariyanazar4917
@mariyanazar4917 6 ай бұрын
അവരുടെ മക്കളെ എങ്ങനെ വളർത്തണമെന്നു അവർക്ക് അറിയാല്ലോ ചേച്ചി ചേച്ചിടെ മക്കളെ ചേച്ചിയുടെ ഇഷ്ടത്തിന് വളർത്തിക്കോ അതല്ലേ ശെരി
@user-qz7ht1nd6w
@user-qz7ht1nd6w 6 ай бұрын
Athoke ororthrde ishtm
@fathimacg6827
@fathimacg6827 6 ай бұрын
😂
@kavyakrishna8295
@kavyakrishna8295 6 ай бұрын
Avarkk ishtam ahnel avaru udupicholum ...ammachi tension adikkanda
@Short_Story_Vlog
@Short_Story_Vlog 6 ай бұрын
@@kavyakrishna8295oru lawyer 😅
@thasnianeer7887
@thasnianeer7887 6 ай бұрын
Achan തമിഴനാണോ 🤢
@Ramlaman
@Ramlaman 6 ай бұрын
Anenkil entha?
@mathewthomas7981
@mathewthomas7981 6 ай бұрын
She is not Tamil. They are trying to go show off as Tamil Brahmins. I know them from school days. Suspended from school both sister’s multiple times due to illegal traffic.
@lekhavijayan749
@lekhavijayan749 6 ай бұрын
May be ezhava
@shinybinu6154
@shinybinu6154 5 ай бұрын
Parents ...randum..tamil vellala pillai..ernakulam fort kochi area yil orupadund...
@shinybinu6154
@shinybinu6154 3 ай бұрын
​@@lekhavijayan749no
@kaveri8355
@kaveri8355 6 ай бұрын
Podee, jada parayathe. Kettitt,.....
@jayakrishna6936
@jayakrishna6936 6 ай бұрын
Fillers & Botox & glutathione ..
@simplesimonee3115
@simplesimonee3115 5 ай бұрын
Yes, Botox’um, filler’um okke koodi poyi…athha samsarik’um pol👄vaaya orru side’ilotte kodi poya pole thonoom.
@simplesimonee3115
@simplesimonee3115 5 ай бұрын
Yes, Botox’um, filler’um okke koodi poyi…athha samsarik’um pol👄vaaya orru side’ilotte kodi poya pole thonoom.
@user-cv3bb9su2v
@user-cv3bb9su2v 2 ай бұрын
Parvathy de mugham make up chethu kilavi aayi
@RT7_ARMY
@RT7_ARMY 6 ай бұрын
സ്വന്തം മകളുടെ വസ്ത്രധാരണം എന്തേ പൂർണിമ ശ്രദ്ധിക്കാത്തത്.. മകളുടെ വേഷം കണ്ടാൽ പൂവാലന്മാർ വന്നു ശല്യപെടുത്തി എന്ന് പറയുകയാണെങ്കിൽ എന്ത് മറുപടി ആണ് പറയുക.. നല്ല അഭിനയത്തിലൂടെ ജന ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത അച്ഛച്ഛന്റെയും അമ്മൂമ്മയുടെയും അച്ഛന്റെയും അമ്മയുടെയും ചെറിയച്ചന്റെയും മോൾ ഇങ്ങനെ തന്നെ നടക്കണം.. എന്തിനു വേണ്ടി ആണ് ഇങ്ങനെ ആ കുട്ടി നടക്കുന്നത് എന്ന് ഒരു പിടിയും ഇല്ല സിനിമയിലേക്കുള്ള എൻട്രി ക്ക് വേണ്ടി ആണെങ്കിൽ ഇതിന്റെ ആവശ്യം ഉണ്ടോ
@Ramlaman
@Ramlaman 6 ай бұрын
Athar hold ille avark athinte avishyal illa cinema keran... And she is a good singer and actor... Angne dres dharikunne avale ishtam athil enthe thett its her choice not even her parents.... Iyalk iyalde karyam nokya poree... Prarthana personalitiyil nalla oru vyekthiyaan thanne pole naattkare kuttam noki nadakukayalla
@Vipina17
@Vipina17 6 ай бұрын
Number of likes kanikunnadh pole number of dislikes kanikuarnnel..njan ulpede ethra per ee comment dislike cheydhu enn nokarnnu...
@Hiux4bcs
@Hiux4bcs 5 ай бұрын
അവൾ അടിച്ച് പൊളിക്കട്ടേടോ അല്ലാതേ തന്നേ പോലേ ചങലയിൽ കിടക്കണോ
@ramlaeh6470
@ramlaeh6470 5 ай бұрын
Crt
@midhunkt9807
@midhunkt9807 3 ай бұрын
She is bold. പൂവാലൻമാർ വന്നാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് ആ കുട്ടിക്ക് അറിയാം. അതല്ലേ ഓരോ മക്കളും പഠിക്കേണ്ടത്... 🤷🏻‍♂️ അല്ലാതെ എന്തെങ്കിലും കേൾക്കുമ്പോഴും കാണുമ്പോഴും കരഞ്ഞുകൊണ്ട് വരുന്ന ഒന്നിനും കൊള്ളാത്ത തലമുറയാണോ ഇനി വേണ്ടത്...
@beeranchendamoola5400
@beeranchendamoola5400 6 ай бұрын
ᴏʜʜ
@simisonu1987
@simisonu1987 6 ай бұрын
Valiyakariyamayi poi
@Ramlaman
@Ramlaman 6 ай бұрын
Venel kettal mathyello
@simisonu1987
@simisonu1987 5 ай бұрын
Athinu njn ninood allalo paranja
@user-eg9ri6qh2i
@user-eg9ri6qh2i 6 ай бұрын
Ningalkku, moth, kanan, kilaviyepoleyund
@neelimaanil1849
@neelimaanil1849 6 ай бұрын
So what ?
@vidhyageorge8530
@vidhyageorge8530 6 ай бұрын
Nee ennum orupolirikkumo ?
@user-yo5dx4fq7h
@user-yo5dx4fq7h 6 ай бұрын
at 42, for her age shes young & so beautiful
@Ramlaman
@Ramlaman 6 ай бұрын
She is beautiful thange karimontha onn kanan pattoo
@lijorachelgeorge5016
@lijorachelgeorge5016 6 ай бұрын
നീയും നിന്റെ വീട്ടിലെ പെണ്ണുങ്ങൾ ഒക്കെ പിന്നെ എന്നും മധുര പതിനേഴിൽ ആയിരിക്കുമല്ലോ 😂 ഓരോ അലവലാതികൾ ഇറങ്ങിക്കോളും 😡😡😡
@rejigeorge2958
@rejigeorge2958 6 ай бұрын
ജാഡയില്ലാത്ത നടന്നു നടിയും...... പ
@shafeekhshereef3529
@shafeekhshereef3529 6 ай бұрын
😂😂😂😂
Magic? 😨
00:14
Andrey Grechka
Рет қаралды 11 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 67 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45
Magic? 😨
00:14
Andrey Grechka
Рет қаралды 11 МЛН