Mazhayethum Munpe | Shruthi revealed her feelings for Nandakumar to Uma | Mazhavil Manorama

  Рет қаралды 534,045

Mazhavil Manorama

Mazhavil Manorama

4 жыл бұрын

#MazhayethumMunpe #manoramaMAX
► Subscribe Now: bit.ly/2UsOmyA
Mazhayethum Munpe is a 1995 Malayalam romantic drama film directed by Kamal and written by Sreenivasan. The film stars Mammootty, Shobhana, Annie and Sreenivasan in the lead roles.The plot is centered upon a college professor named Nandakumar, his fiancée Uma Maheshwari, and his student Shruthi.Watch and enjoy this scene.
Click to watch full movie : bit.ly/35hAMDc
Watch your favourite movies on ManoramaMax.com
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 210
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ശോഭന ചേച്ചിയുടെ അഭിനയം സൂപ്പർ.🥰❣️❤️❤️ശോഭന ,ഉർവശി ഇവര രണ്ടുപേരേം എനിക്ക് ഒത്തിരി ഇഷ്ടമാണ്.🤗🤗
@sreekanthgs457
@sreekanthgs457 2 ай бұрын
ആദ്യമായി ഇഷ്ടപ്പെട്ട പുരുഷനെ ഒരു സ്ത്രീക്കും മറക്കാൻ കഴിയില്ല 🤷‍♂️എന്ന് ആനി പറഞ്ഞു.. ശോഭനക്കും അങ്ങനെ തന്നെയല്ലേ 🤷‍♂️?..
@alittlesmilingmoon6021
@alittlesmilingmoon6021 2 жыл бұрын
"Inganoral kathiripundennu njan arinjo" - e different sound, dialogue ennum cheviyil 😍😍 Shobana's reaction.... ❤my favorite actors forever... ❤
@jayachandrank8787
@jayachandrank8787 4 жыл бұрын
ഒരു രക്ഷയില്ലാത്ത അഭിനയം..അടിപൊളി..
@maheshmurali8507
@maheshmurali8507 3 жыл бұрын
ശോഭന ചേച്ചിയെ ഇഷ്ടമുള്ളവർ ആരൊക്കെയാ ❤❤❤
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
ഞാൻ...ഭയങ്കര ഇഷ്ടാ😍
@safooraedathodi4745
@safooraedathodi4745 2 жыл бұрын
Shobana chechiye ishtamillaathavar undaavou
@preethap1927
@preethap1927 2 жыл бұрын
ഞാൻ
@annamariyamaneesha86
@annamariyamaneesha86 Жыл бұрын
Enta jeevana
@VenaduTalkies
@VenaduTalkies Жыл бұрын
Crazy on shobana💛
@adhilshamnadh9934
@adhilshamnadh9934 2 жыл бұрын
Malayalam film industry ശോഭന യെ കടത്തിവെട്ടാൻ ഇനി ഒരു artist നും കഴിയില്ല.. Evergreen ❤️💯
@Aparna_Remesan
@Aparna_Remesan 2 жыл бұрын
ശോഭന ,ഉർവശി my favourite 🤗
@rajinibabu1983
@rajinibabu1983 2 жыл бұрын
Yes
@neenumathewneenu8665
@neenumathewneenu8665 2 жыл бұрын
Yez, urvasiyum
@neenumathewneenu8665
@neenumathewneenu8665 2 жыл бұрын
@@Aparna_Remesan same
@vinodt3151
@vinodt3151 2 жыл бұрын
Sathyam ,super alle shobhana chechii 🥰🥰
@shijilk4996
@shijilk4996 3 жыл бұрын
Super movie ആണ് മമ്മുക്ക ശോഭന മാം ആനി ചേച്ചി ...👍❣️സൂപ്പർ സോങ്
@paulthomas4280
@paulthomas4280 2 жыл бұрын
വേഷം സാരി ആണെങ്കിലും ജീൻസ് ആണെങ്കിലും ....ശോഭന സുന്ദരി....വികലാംഗ ആയാലും വേലക്കാരി ആയാലും ശോഭന സുന്ദരി....
@sreelakshmisajeev3962
@sreelakshmisajeev3962 2 жыл бұрын
😍😍😍
@Zinuippu
@Zinuippu 2 жыл бұрын
വേലക്കാരി ആയിരുന്താലും നീ എൻ മോഹവല്ലി
@Varshanandhan1
@Varshanandhan1 9 ай бұрын
S
@HarithaBhama786
@HarithaBhama786 Ай бұрын
​@@Zinuippu😂😂
@SethuLakshmi-dx9fm
@SethuLakshmi-dx9fm 23 күн бұрын
കൂട്ടത്തിൽ നല്ല ഡാൻസ് 👍
@sebastianta7979
@sebastianta7979 2 жыл бұрын
ഈ മൂവിയിൽ ആനി ആണ് സൂപ്പർ... ക്ലൈമാക്സ്‌ സീൻ ഒക്കെ out standing പെർഫോമൻസ് പിന്നെ N F വർഗീസും... സൂപ്പർ ഡയലോഗ് ഡെലിവറി
@mizhi8375
@mizhi8375 2 жыл бұрын
Annie ,my fav
@abhijitho8324
@abhijitho8324 2 жыл бұрын
Annie got filmfare award for best actress for this movie 1995
@sumeshnair8732
@sumeshnair8732 29 күн бұрын
​@@abhijitho8324 ശോഭന
@revathymuraleetharan238
@revathymuraleetharan238 4 жыл бұрын
Shobhanaa superb acting 😍🥰🥰😘😘
@eeemm1112
@eeemm1112 2 жыл бұрын
ശോഭന ❤️❤️ കുട്ടികാലത്തെ ആദ്യ സെലെബ്രെറ്റി crush
@abhijitho8324
@abhijitho8324 2 жыл бұрын
Last ശോഭനയുടെ അഭിനയവും ആ മ്യൂസിക്കും 👌🔥
@surendranv9863
@surendranv9863 2 жыл бұрын
ശോഭന ആനി മമ്മൂട്ടി പിന്നെ ലാസ്റ്റ് ഒറ്റ സീൻ nf varghese ഒരു കത്തികയറൽ കൂടി ഓഹ് ഇത് പോലെ ഒരു ഫിലിം 😍😍
@SethuLakshmi-dx9fm
@SethuLakshmi-dx9fm 23 күн бұрын
👍
@meghagopanmeghagopan986
@meghagopanmeghagopan986 Жыл бұрын
ഇതൊക്കെ ആണ് സിനിമ ആത്മാർത്ഥ പ്രണയങ്ങൾ 💞💞💞
@sharuncshaji6967
@sharuncshaji6967 4 жыл бұрын
ശോഭന 😍
@iammituraj
@iammituraj 3 жыл бұрын
Very powerful scene ... Acting level, dialogues.....
@abhijithsagar4398
@abhijithsagar4398 2 жыл бұрын
Legendary Shobhana Mam 🙏😍
@sreejarajesh7256
@sreejarajesh7256 3 жыл бұрын
Lady super star sobhana mam uyir
@vijisanthosh3921
@vijisanthosh3921 4 жыл бұрын
Njagade naattila shooting thenkurissi in palakkad.Annu kandu 3 pereyum e veettil vachu,mammutty,shobhana,sankaradi😘😘😘😘😘🥰🥰
@Omi222
@Omi222 4 жыл бұрын
Shobana maminte abhinayathodoppam varillla innathe oru Lady super starsummm
@maddy95951
@maddy95951 4 жыл бұрын
Correct
@arunc.v2400
@arunc.v2400 4 жыл бұрын
LACHU lachu പറയാനുണ്ടോ അത്😍
@princemadana2765
@princemadana2765 4 жыл бұрын
പക്ഷേ ഈ സിനിമയിൽ നന്നായി perform ചെയ്തത് ആനി ആണ്
@hakeemchelari7604
@hakeemchelari7604 4 жыл бұрын
prince madana valare sathyam
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Anniyude dubbingum super aahnallo..Njn avarude vala valaa varthamanam mathre kettittullu. Cinemele dubbing adyaytta kelkkunnath.
@monihanmoan4721
@monihanmoan4721 4 жыл бұрын
Sobhana super
@ratheeshmithraratheeshmith3207
@ratheeshmithraratheeshmith3207 4 жыл бұрын
Shobanechi.. Etham💚💛💜💜💜💜💜💜💜💜💜
@veenamanish
@veenamanish 4 жыл бұрын
Annie dubbing this dialog very supper
@malayalamdubbingfan7138
@malayalamdubbingfan7138 4 жыл бұрын
കുറച്ചു ഭാഗം അവരുടെ ശബ്ദം അല്ല അമ്പിളി എന്ന ഡബ്ബിംഗ് ആർടിസ്റ്റ് ആണ്, കല്യാണം കഴിഞ്ഞു ശോഭനയെ കാണാൻ വരുന്ന സീൻ
@pranavml6243
@pranavml6243 4 жыл бұрын
@@malayalamdubbingfan7138 tick tock ile all ano thankal
@malayalamdubbingfan7138
@malayalamdubbingfan7138 4 жыл бұрын
Athe kannann89 ennoru tik tok id
@hubaib5640
@hubaib5640 3 жыл бұрын
Yes.. njaan ath paryaan varukayaayirnnu...ethra nanaayi aan avar cheythath
@vintagebea5257
@vintagebea5257 3 жыл бұрын
@@malayalamdubbingfan7138 ith polulla info thangal vere evde enkilum share cheyyunnundo.. Pls update.. Wish to follow you
@athirapbxlla4045
@athirapbxlla4045 2 жыл бұрын
Engnethe seen shobhan chechiku allthe ariku pattilaa😭❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
@athulyasureshkumar5013
@athulyasureshkumar5013 10 ай бұрын
ശോഭന ആനി..... ❤️❤️❤️ ഒരുപാട് ഇഷ്ടം ഉള്ള രണ്ടു നായികമാർ 😍.. ശെരിക്കും അഭിനയിക്കുക അല്ല ജീവിക്കുക ആണ്. ശോഭന എല്ലാം തികഞ്ഞ അഭിനയിത്രി തന്നെ ഒരു തുടക്കക്കാരി ആയിട്ടും ആനി കട്ടക്ക് പിടിച്ചു... ഇവരെ പോലെ ഇപ്പോൾ ഉള്ള ഒ രു നായികമാരോടും ആരാധന തോന്നുന്നില്ല... വർഷങ്ങൾ എത്ര കഴിഞ്ഞാലും ശോഭന ഉർവശി ആ കാലഘട്ടത്തിൽ ഉള്ള നായികമാർ തന്നെ ആണ് ഇപ്പോഴും മുന്നിട്ട് നിൽക്കുന്നത്
@iamvkabhinav25
@iamvkabhinav25 Ай бұрын
Sathyam
@lakshmilachu7224
@lakshmilachu7224 4 жыл бұрын
Shobana mam Supr
@iiii2370
@iiii2370 3 жыл бұрын
Mazhayethum munpe cinemayude muzhuvan bhagangal youtubil upload cheythu tharanam please
@user-ev7mt8st5y
@user-ev7mt8st5y 4 жыл бұрын
കണ്ണ് നിറഞ്ഞവർ ഇവിടെ ലൈക് അടിച്ചേ
@paulthomas4280
@paulthomas4280 3 жыл бұрын
ശോഭയുടെ കണ്ണുകളും അഭിനയിക്കുന്നു...
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
💯
@sachukc
@sachukc 10 күн бұрын
അവർ ആട്ടക്കാരിയായത് കൊണ്ടാണ്. അല്ലാതെ സ്മിതാ പാട്ടിലിനു പഠിച്ചിട്ടൊന്നുമല്ല.. കണ്ണുകൾ 😂ആ കണ്ണുകൾ തന്നെയാണ് മണിച്ചിത്രത്താഴിലും കണ്ടത്. വേറൊന്നുമില്ല പറയാൻ.സ്വന്തം ശബ്ദം പോലും.10 വർഷമെടുത്തില്ലേ ഒന്ന് വിലയിരുത്തപ്പെടാൻ. അഭിനയത്തിന്റെ ബാലപാഠം അറിയാത്തവരും ഒരു നാലഞ്ച് വർഷം കഴിഞ്ഞാൽ കഴിവ് തെളിയിക്കും.. കാവ്യ, ആലിയ ഭട്ട് etc
@jyothilekshmi8284
@jyothilekshmi8284 2 жыл бұрын
Shobana mam super onum parayanilla❤️❤️❤️
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 15 күн бұрын
2k kid ayallum 90's ayalum oru pole istapaduna movie 😌❣️
@joseabraham6608
@joseabraham6608 3 жыл бұрын
Please upload full movie. Thanks
@rahathph4057
@rahathph4057 4 жыл бұрын
Sobhana pavammm
@abhijitho8324
@abhijitho8324 2 жыл бұрын
ശോഭനയും ആനിയും മത്സരിച്ചഭിനയച്ചു 👌 എങ്കിലും എവിടെയോ പ്രേക്ഷകരുടെ ഉള്ളു നോവിക്കാൻ ശോഭനയുടെ അഭിനയത്തിന് കഴിഞ്ഞു ❤️ആനിയേക്കാൾ ശോഭന മേൽക്കൈ നേടി 👌
@insideyou5534
@insideyou5534 7 ай бұрын
ആനി സ്വന്തം ശബ്ദം കൊടുത്തു അഭിനയിച്ചപ്പോൾ ശോഭന ഭാഗ്യ ലക്ഷ്മിയുടെ ശബ്ദത്തിൽ പിടിച്ചു നിന്നു
@dhanud99
@dhanud99 6 ай бұрын
​@@insideyou5534സത്യം
@vipinvailakath9241
@vipinvailakath9241 3 жыл бұрын
Please upload full movie
@babyjasminp.m1879
@babyjasminp.m1879 4 жыл бұрын
Annie's kitchenile aani chechi ano ith
@AnjalyKSunil-zr1ni
@AnjalyKSunil-zr1ni 4 жыл бұрын
Athe
@nishahaneefa2482
@nishahaneefa2482 4 жыл бұрын
Aa
@vaidehianand6912
@vaidehianand6912 4 жыл бұрын
അഷ്ടമുടി കായലിന്റെ സ്വന്തം കൂഴവാലി കറി. വായിൽ കപ്പൽ ഓടും kzfaq.info/get/bejne/fdSIeth6uqjWY2g.html
@iamvkabhinav25
@iamvkabhinav25 Ай бұрын
Atheloo
@Awesome-wd2cl
@Awesome-wd2cl 2 жыл бұрын
Annie &Sobhana👌👌👌
@SubeenaKp
@SubeenaKp 26 күн бұрын
Ith 2024il kanunavar 😊❤❤
@Sahidpoolakkal
@Sahidpoolakkal Жыл бұрын
Aani is a excellent 👌 performance
@Anagha_VK
@Anagha_VK 2 жыл бұрын
Plzz upload full movie
@dona3141
@dona3141 3 жыл бұрын
Full movie ondo
@SubinaAshraf-ji4bh
@SubinaAshraf-ji4bh Жыл бұрын
ഇന്നും ഓർക്കുന്നു ആ പഴയകാലം മാമനായിരുന്നു അന്നൊക്കെ എപ്പോഴെങ്കിലും ഒന്ന് ടൗണിലേക്ക് കൊണ്ടുപോകുന്നത് കാസര്കൊട് കുമ്പള ബസ്റ്റാൻഡിൽ പതിപോയിച്ചിരുന്ന ആ സിനിമ പോസ്റ്റ്‌ “മഴയെത്തും മുൻപേ ” ഒട്ടിച്ച സ്ഥലം വരെ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു അന്ന് പോയിരുന്ന ബസും ആ ചൂട് കടലയുടെ മണവും എല്ലാം എല്ലാം 😢😢
@Piratesof5677
@Piratesof5677 2 жыл бұрын
ഇത് ആനിടെ റിയൽ character ആണെന്ന് തോന്നുന്നു
@shajichristophet5941
@shajichristophet5941 Жыл бұрын
Annie powerful performance
@adwai8455
@adwai8455 2 жыл бұрын
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
@The.Fox.Box21
@The.Fox.Box21 11 ай бұрын
But character arc Shruthi enna character nu aaanu. Vyakthamaya emotional transformation aa character nu koduthittund. Athu shobhanayk ee character oru velluviliye allaayirunnu. But Annie oru thudakkakkaari enna nilayil adipoli aakkiyille?
@shradha8509
@shradha8509 9 ай бұрын
Ano ennal ningal cheyth kanikkoo.. Annie was outstanding...
@sachukc
@sachukc 10 күн бұрын
ശോഭന 11 വർഷത്തെ അനുഭവ സമ്പത്തോടെയും ആനി വെറും രണ്ടു വർഷത്തെ അനുഭവ സമ്പത്തോടെയും . എന്നിട്ടു വിലയിരുത്തുക. ആനിയുടെ തട്ട് താണിരിക്കും. Shobhana is not realistic. But Annie 👍🏼
@lintarnath8675
@lintarnath8675 3 жыл бұрын
Ayoo nammude neeraja..❤️
@lakshmi8624
@lakshmi8624 2 жыл бұрын
Manjusha chehide video kandittu varunnavarundo 😃
@krishnendhups2265
@krishnendhups2265 2 жыл бұрын
Yes njanund
@juvelmariyajoseph9536
@juvelmariyajoseph9536 2 жыл бұрын
Njnum😁
@shafidha8417
@shafidha8417 2 жыл бұрын
Njaanum
@Varshanandhan1
@Varshanandhan1 9 ай бұрын
Mm
@anitagracevarghese
@anitagracevarghese 4 жыл бұрын
thateem muteemm ile mohanavalli badai bunglow ile ammayi pinee annies kitchen le annie shoooo mmonum monu channelile programs
@krishnadasanm917
@krishnadasanm917 4 жыл бұрын
Thateem muteel ullath manju pillayaan.badai bungalowille ammayi veroru sthreeyaan Aanie alla.
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
@@krishnadasanm917 ath thanneya paranjath..moonnum moonnu channelile programme alle..ithil Annie swantham sound aahnallo dubbing..
@krishnadasanm917
@krishnadasanm917 3 жыл бұрын
@@cheers_sharingandreceiving8309 mohanavallik Annie onnumalla dubbing.Ath manju pillayude swantham sound aan
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 3 жыл бұрын
@@krishnadasanm917 Manju pillayum ee film il undello Annie de clg friend aayit
@malayalamdubbingfan7138
@malayalamdubbingfan7138 3 жыл бұрын
@@cheers_sharingandreceiving8309 ലാസ്റ്റ് സ്വന്തം ശബ്ദം അല്ല, അനി അത് അമ്പിളിച്ചേച്ചി ആണ്
@amaldavid2358
@amaldavid2358 4 жыл бұрын
Plz upload full movie .
@ameenasings7915
@ameenasings7915 2 жыл бұрын
Full movie undo
@Happy-cj3ws
@Happy-cj3ws 4 жыл бұрын
Njan enna vyakthiyude 2 tharam swabhaavam ithile Anie, Sobhana
@shilpasivadasan.k7246
@shilpasivadasan.k7246 3 жыл бұрын
Shobhana mam😍😍❤️❤️
@lekhasabu3966
@lekhasabu3966 4 жыл бұрын
Sobhana istham
@nadeerkodi1331
@nadeerkodi1331 3 жыл бұрын
AA NE SUPER
@Varshanandhan1
@Varshanandhan1 9 ай бұрын
Anni& shobhana mass❤️
@mohammedafsal6443
@mohammedafsal6443 4 жыл бұрын
Mammun ❤❤❤
@yadhukrishnanboss4723
@yadhukrishnanboss4723 4 жыл бұрын
😢😢
@retheeshkunjuretheeshkunju6275
@retheeshkunjuretheeshkunju6275 3 жыл бұрын
Aniyudeyum shobhanayudeyum 2 thalathilulla kadhapathrangalaaanu. Anikku perform cheyanulla avasarangal kuuduthal kitti pakshe shobhana veruthe ninnalmathi athinte munnil ellam nishprebham.
@paulthomas4280
@paulthomas4280 3 жыл бұрын
അതാണ് പദ്മശ്രീ ഡോ ഉർവശി ശോഭന
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
@@paulthomas4280 💯
@Swetha__xhh
@Swetha__xhh 23 күн бұрын
ശോഭനേച്ചി 💗💗💗
@agilnarayanan9209
@agilnarayanan9209 3 жыл бұрын
Ani thakarthu abhinayicha filim
@sandhyasandhyasandhya6294
@sandhyasandhyasandhya6294 3 жыл бұрын
ഇപ്പൊ മഞ്ജു പിള്ളയുടെ കൂടെ വന്നത് അമ്മയറിയാതെ സീരിയലിലെ അലീനയുടെ അമ്മയല്ലേ
@helensararoy8653
@helensararoy8653 3 жыл бұрын
Keerthy gopi
@neetumukundan3020
@neetumukundan3020 3 жыл бұрын
Keerthi gopinath
@neethuzz597
@neethuzz597 3 жыл бұрын
Yes ☺
@user-yv5xn8hw7o
@user-yv5xn8hw7o 3 жыл бұрын
ഇന്നും അന്നും സുന്ദരിയല്ലേ
@blueballverve623
@blueballverve623 Жыл бұрын
Keerthi gopinath---she was my childhood crush
@vinodvinu6576
@vinodvinu6576 10 ай бұрын
ഈ നാട്ടിൻപുറം 👌👌👌എവിടാണ്
@annapoorneswary9159
@annapoorneswary9159 4 жыл бұрын
😔😔😔😪😪😪😭😭😭
@abhi.tabhi.t4021
@abhi.tabhi.t4021 2 жыл бұрын
Ikka🔥
@surumic.s5423
@surumic.s5423 2 жыл бұрын
Shobana kalakki🥰
@shahlashifz1790
@shahlashifz1790 4 жыл бұрын
Manju pilla alle ath
@diyasreejith1702
@diyasreejith1702 4 жыл бұрын
Yes
@hayarunnisams3563
@hayarunnisams3563 2 жыл бұрын
Arullley
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Krishna thetere50days regularshow this film guruvayur
@abhisheksobil7240
@abhisheksobil7240 3 жыл бұрын
Annie kalaki
@hakeemchelari7604
@hakeemchelari7604 4 жыл бұрын
Ee cinemayil nannayi abhinayichathu aaniyanu
@rineeshasokan8752
@rineeshasokan8752 4 жыл бұрын
Nice comedy. Shobana virodhi aanalle
@ratheeshmithra4631
@ratheeshmithra4631 3 жыл бұрын
@@rineeshasokan8752 Shobanachiyude kannukal kadahaparyunu veralukal vare abinayikkunu Evarudu thonniyaestham vereyoru nadiyodu thannittilla Shobanechi orupadishtham ❤️💗💚💚💛💛🧡
@lekhasabu3966
@lekhasabu3966 3 жыл бұрын
🥰🥰🥰Sobhana super🥰🥰🥰
@paulthomas4280
@paulthomas4280 3 жыл бұрын
കണ്ടാലും പറയും
@adwai8455
@adwai8455 2 жыл бұрын
ആനിയുടെ കഥാപാത്രം വളരെ എനെർജിറ്റിക് ആണ്.. ചടുലമായ സംഭാഷണങ്ങളും ഉണ്ട്. പക്ഷെ മിതത്വം ഉള്ള അഭിനയത്തിലൂടെ ശോഭനയാണ് ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. അവരുടെ കണ്ണുകളും ബോഡി ലാംഗ്വേജും നോക്കൂ. എത്ര ഗംഭീരമായാണ് ശോഭന കഥാപാത്രമായി മാറിയിരിക്കുന്നത്. ശരിക്കും അഭിനയിക്കാൻ കഷ്ടപ്പാടുള്ള കഥാപാത്രം ശോഭനയുടെയാണ്. ആനിക്ക് ആ കോളേജ് പെൺകുട്ടിയുടെ കഥാപാത്രം അത്ര വെല്ലുവിളി ഒന്നുമല്ല.
@annajacob5722
@annajacob5722 4 жыл бұрын
Ayyo...Make up illata Annie chechiii
@anakhpashok1196
@anakhpashok1196 4 жыл бұрын
ആനി ഇഷ്ട്ടം
@lipinwilson9481
@lipinwilson9481 4 жыл бұрын
Anakh p ashok Pari aanu
@niyamol2197
@niyamol2197 4 жыл бұрын
ഫുൾ മൂവി അപ്‌ലോഡ് ചെയ്യോ പ്ലീസ്
@hamras201
@hamras201 4 жыл бұрын
*Njan kore nokki kittieellaa*
@malayalamdubbingfan7138
@malayalamdubbingfan7138 4 жыл бұрын
ഉണ്ടല്ലോ, ഫുൾ ഫിലിം
@jasudiya2482
@jasudiya2482 4 жыл бұрын
nokki maduthu ithuvare kittiyilla
@malayalamdubbingfan7138
@malayalamdubbingfan7138 4 жыл бұрын
kzfaq.info/get/bejne/h6qRp82Xvp-9d2g.html
@jasudiya2482
@jasudiya2482 4 жыл бұрын
@@malayalamdubbingfan7138 thank you
@aswathyeg4306
@aswathyeg4306 11 ай бұрын
Blessy
@jenharjennu2258
@jenharjennu2258 3 жыл бұрын
Shobhanayude range illa anniekku illa
@rafik24
@rafik24 3 жыл бұрын
ആനിക്ക് ഡബ്ബ് ചെയ്തത് ആരാണ്?
@iammituraj
@iammituraj 3 жыл бұрын
Swantham voice aanu
@muhammednihasnizar7763
@muhammednihasnizar7763 2 жыл бұрын
സ്വന്തം voice ആണ്
@abhijitho8324
@abhijitho8324 2 жыл бұрын
Own voice aanu climax scenes oke ambili aanu dub cheythath
@aswathyeg4306
@aswathyeg4306 11 ай бұрын
Sreeja miss
@aswathyeg4306
@aswathyeg4306 11 ай бұрын
Classmates are the enemy
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
I Mammootty but i know kunjan cut
@aswathyeg4306
@aswathyeg4306 11 ай бұрын
Sonia miss
@aswathyeg4306
@aswathyeg4306 11 ай бұрын
Annu maam
@aswathyeg4306
@aswathyeg4306 11 ай бұрын
Elizabeth
@ashwiniabraham1350
@ashwiniabraham1350 3 жыл бұрын
Annie why don't you come to movies
@mayamathew5919
@mayamathew5919 3 жыл бұрын
Makeup kulashtree😄😄 aanie... Girlsnodu matram cooking cheyumonnu choikkunna van comedy
@aswathyvs2917
@aswathyvs2917 2 жыл бұрын
Pennugal cnimayil vannudaa... Athariyille kutty... Kalayanm kazhich vtil adangi othugi erikkanm😎athukonda sechi varathe🤭
@Sri_lexmi
@Sri_lexmi 2 жыл бұрын
@@aswathyvs2917 😂😂😂
@annamoljames6549
@annamoljames6549 2 жыл бұрын
beatifull
@agn4321
@agn4321 3 ай бұрын
@@aswathyvs2917ഈ പറയുന്ന സേച്ചി സിനിമ നടി ആണോ 😃
@aswathyeg4306
@aswathyeg4306 11 ай бұрын
Ashliiii
@mdmanafkp5475
@mdmanafkp5475 3 жыл бұрын
My life
@pas19914
@pas19914 9 ай бұрын
Nthu pattiii ...ithil ethu character anu ningalod chernnu nilkunath
@sureshraorth9862
@sureshraorth9862 2 жыл бұрын
ആന
@syamas1463
@syamas1463 Жыл бұрын
Kanan sundari Annie thanne
@tma735
@tma735 Жыл бұрын
ഇത് സ്ത്രീ വിരുദ്ധ മൂവി, ബഹിഷ്കരിക്കുക : ഒരു പാവം ഫെമിനിച്ചി 😡
@aswathyeg4306
@aswathyeg4306 11 ай бұрын
Rajalakshmi wife of Biju sir
@vihaaphoenixfeather6160
@vihaaphoenixfeather6160 2 жыл бұрын
ശ്രുതിയോട് (ആനി )ഈ സിനിമയിൽ തോന്നിയൊരു വെറുപ്പ്.... ഹോ 😡😡😡 തല്ലിക്കൊല്ലാൻ തോന്നി.... പിന്നേ ഈ സിനിമയിൽ ലാസ്റ്റ് മരിച്ചു എന്ന് കേട്ടപ്പോ ചെറിയൊരു വിഷമം തോന്നിയെങ്കിലും അത് ശ്രുതി അർഹിക്കുന്നതായിരുന്നു....
@meera3850
@meera3850 2 жыл бұрын
Athe
@mizhi8375
@mizhi8375 Жыл бұрын
Veruthu veruthu ange attamayirunnu, but last marichappo I was like🥺🥺🥺🥺🥺🥺🥺.... One of the best climax I ever seen
@Varshanandhan1
@Varshanandhan1 9 ай бұрын
Yss annide kazhivanath avrepole avr mathram
@aswathyeg4306
@aswathyeg4306 11 ай бұрын
Renju
@nasirasubair9398
@nasirasubair9398 20 күн бұрын
😅😂
Can You Draw A PERFECTLY Dotted Circle?
00:55
Stokes Twins
Рет қаралды 45 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 29 МЛН
Mazhayethum Munpe | Rahman meets Nandhan at Calcutta | Mazhavil Manorama
5:02
СДАЧА (смешное видео, приколы, юмор, поржать)
1:00
Натурал Альбертович
Рет қаралды 3,4 МЛН
ЕНЕШКА 2 СЕЗОН | 3-бөлім | АНГЛИЯҒА КЕТЕМІН!
28:02
Tom and Jerry (mud) wait for end 🔚😂
0:39
Nemi Shorts
Рет қаралды 17 МЛН
СДАЧА (смешное видео, приколы, юмор, поржать)
1:00
Натурал Альбертович
Рет қаралды 3,4 МЛН
Эта ведьма поедает детишек #фильм #кино
0:53
МеткийДик
Рет қаралды 4,8 МЛН