ഷാജി & വിനോദ് ഒരു തീപ്പൊരി ബംബർ സ്കിറ്റ് ഇതാ 😉

  Рет қаралды 327,540

Mazhavil Manorama

Mazhavil Manorama

Ай бұрын

ഷാജി & വിനോദ് ഒരു തീപ്പൊരി ബംബർ സ്കിറ്റ് ഇതാ 😉
Click the link to watch OCICBC Season2 Episode 199 on manoramaMAX : bit.ly/4ad7LKE
Oru Chiri Iru Chiri Bumper Chiri Season 2 | Mon - Fri @ 09.30 PM & Sat - Sun @ 09.00 PM
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #OCICBC2 #shaji #vinod
► Visit manoramaMAX for full episodes: www.manoramamax.com
► Click to install the manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 72
@kashisaran1054
@kashisaran1054 Ай бұрын
ഷാജി മാവേലിക്കര... അറിയപ്പെടാതെ പോയ നല്ലൊരു കലാകാരൻ... ഒരു പാട് കഴിവുകൾ ഉള്ള ഒരു സാധു മനുഷ്യൻ... സിനിമയിൽ എവിടെ എങ്കിലും ഒരു ചാൻസ് കൊടുക്കാൻ ആർകെങ്കിലും പറ്റിയിരുന്നെങ്കിൽ ആ പാവം കയറി പോയേനെ... ഒപ്പം വിനോദ് ചേട്ടനും കൊള്ളാം.... ❤️
@tonyjohn6588
@tonyjohn6588 Ай бұрын
ആത്മാർഥത നല്ലതാണ്...പക്ഷെ അപകടം പറ്റാതെ നോക്കണേ.....ഞങ്ങൾക്ക് ഇനിയും ചിരിക്കാനുള്ളത് കൊണ്ടുവരേണ്ട ആളുകൾ ആണ്....❤
@aiswaryagayathry2761
@aiswaryagayathry2761 Ай бұрын
Ningal അപാര. കഴിവുള്ള കലാകാരന്മാർ.തന്നെ. നിങ്ങൾക്കു നല്ലൊരു ഭാവി ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.. ഇത് ജൻമനാ കിട്ടിയ കഴിവ് തന്നെ.സൂപ്പർ.
@vishakvis1455
@vishakvis1455 Ай бұрын
ആ ഡ്രഡ്മില്ലിൽ വീണത് എന്റെ ഷാജിയേട്ടാ 😂
@shumailchummi5248
@shumailchummi5248 Ай бұрын
Ivarude ee combo ishtamullavar undo🤍📌
@SanaSanasana-kq7ll
@SanaSanasana-kq7ll Ай бұрын
ഉണ്ട് എനിക്ക് ഇവരെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് 😊
@jobinjos4550
@jobinjos4550 Ай бұрын
ഷാജി ആൻഡ് വിനോദ് എന്ന് കണ്ടാൽ വീഡിയോ ഓപ്പൺ ചെയ്യുന്ന ആൾ ആണ് ഞാൻ. നിങ്ങൾ രണ്ടു പേരും കൂടെ പ്രേഷകർക്ക് ഒരു വൈബ് ഉണ്ടാക്കി വെച്ചിട്ടുണ്ട്, പ്രേഷകരെ ആവർത്തന വിരസത ഒഴിവാക്കി മാക്സിമം സ്കിറ്റ് കളിക്കൂ 😘😘😘😘
@HEXLANG
@HEXLANG Ай бұрын
ഇനി പ്രണയം ഇരുമ്പിനോട് 😂
@jinugasal380
@jinugasal380 28 күн бұрын
ഇവരെ രണ്ടുപേരെയും സിനിമയിലേക്ക് എടുത്തൂടെ രണ്ടുപേരും എപ്പോഴും പൊളിയാണ്
@jobinjos4550
@jobinjos4550 Ай бұрын
അത് ഒർജിനൽ ആണോ??? ഞാൻ ഫസ്റ്റ് ടൈം കേറിയപ്പോ പേടിച്ചു പോയി ഒർജിനൽ ആണേൽ ഇങ്ങനെ വീഴണം എങ്കിൽ 👌👌👌👌👌 ആ എഫർട്ട് 👌
@shajigeorge4497
@shajigeorge4497 Ай бұрын
പക്ഷെ ഇതിന് Golden bumber കൊടുക്കാഞ്ഞത് മോശം ആയിപോയി 🫤
@apsaps7866
@apsaps7866 Ай бұрын
8:11 അല്ലെങ്കിലും വേറെ ഓരാൾ വീഴുന്നത് കാണാൻ നല്ല രസം ആണ് അല്ലേ😂😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
😜😆
@SabuXL
@SabuXL Ай бұрын
പിന്നല്ലേ ചങ്ങാതീ. പറയുന്ന പ്രയോഗങ്ങളെ സൂക്ഷിക്കണം. കൈ വിട്ട വാക്ക്..!😮 ഇവർ സ്ഥിരമായി നടത്താറുള്ള പ്രയോഗങ്ങളിൽ ഒന്ന് ആണ് 'നല്ല രസം' എന്നത്.
@Gireesh-gu2sl
@Gireesh-gu2sl Ай бұрын
സൂപ്പർ ❤‍🔥👌
@shumailchummi5248
@shumailchummi5248 Ай бұрын
Ishtappettaver ivde common ❤
@ranibabu7357
@ranibabu7357 Ай бұрын
Randuperum super❤
@johnkuttygeorge5859
@johnkuttygeorge5859 Ай бұрын
രണ്ട് ചേട്ടന്മാരും തകർത്തു
@rajanmathew9619
@rajanmathew9619 Ай бұрын
Super Shaji and Vinod... congrats... keep it up...
@HakkeemKallumthiruthi
@HakkeemKallumthiruthi Ай бұрын
👍👍👍 ഗോൾഡൻ ബസർ കൊടുക്കണം
@muhammedmishab2596
@muhammedmishab2596 Ай бұрын
Nthine
@joicejoseph9957
@joicejoseph9957 Ай бұрын
Buds😂😂 super..
@donvargheseantony6429
@donvargheseantony6429 Ай бұрын
Super super
@anuchacko3716
@anuchacko3716 Ай бұрын
❤❤ evar superb
@BabyVani-pr8nh
@BabyVani-pr8nh Ай бұрын
Shajiyum vinodum big screen il varan prarthikkunnu. Athinai kathirikkunnu❤❤❤
@vlogwithshalu5884
@vlogwithshalu5884 Ай бұрын
Wow ❤❤❤❤❤
@sanjusanju4924
@sanjusanju4924 9 күн бұрын
Super
@ancyjacob6686
@ancyjacob6686 Ай бұрын
Super super super super
@sujithsr7159
@sujithsr7159 Ай бұрын
Vellayani ❤️
@govindanembrandri5156
@govindanembrandri5156 27 күн бұрын
ഉഗ്രൻ 👍👍👍👍👍👌
@keralagreengarden8059
@keralagreengarden8059 11 күн бұрын
😂😂😂 അടിപ്പൊളി😂😂😂
@sosammamathew3692
@sosammamathew3692 4 күн бұрын
👍🌹❤️
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
ആ വീഴ്ച😢😲😳😨 ശരിക്കു൦ പേടിച്ച്.സ്ക്രിപ്റ്റ് മുഴുവനാക്കില്ല എന്ന് കരുതി....😢
@pulsemobile9548
@pulsemobile9548 Ай бұрын
@sarinteeba3171
@sarinteeba3171 20 күн бұрын
🔥🔥💯
@jayan3281
@jayan3281 Ай бұрын
വന്നു കണ്ടു കീഴടക്കി..🎉
@user-eo1bf5yk2o
@user-eo1bf5yk2o 24 күн бұрын
👍👍👍👍👍👍👍
@lovelyrajan8100
@lovelyrajan8100 Ай бұрын
Shaji &vinod de skitt yepozhum ugran aann,chirichu vayya😂 adutathinn katta waiting All the best🎉
@adarshk2073
@adarshk2073 20 күн бұрын
🖤
@alwaysmidhun636
@alwaysmidhun636 Ай бұрын
🔥🔥🔥
@NichuNazi-ne5yr
@NichuNazi-ne5yr Ай бұрын
Gold basar kodukanam 👍👍
@aravindbs6431
@aravindbs6431 Ай бұрын
Karthik nalla acting anallo, undakki chirikan
@BalajisWorld
@BalajisWorld Ай бұрын
😂😂😂
@johnsonvettom4273
@johnsonvettom4273 Ай бұрын
Wow 😂😂😂😂
@DevanParannur
@DevanParannur 25 күн бұрын
ഇവർ ഇതിനായി തന്നെ ജീവിച്ചോ 😂എപ്പോഴും കാണും, എന്റെ അഭിനന്ദനങ്ങൾ 👍💕💕
@LinuPathanamthitta
@LinuPathanamthitta 2 күн бұрын
ബഡ്സ് 🤣🤣🤣
@crescendofurioso3675
@crescendofurioso3675 Ай бұрын
😂😂😂😂
@lizyjoseph4429
@lizyjoseph4429 Ай бұрын
😂❤
@shellymerry3800
@shellymerry3800 25 күн бұрын
😂😂😂❤❤❤❤
@Hanastale
@Hanastale Ай бұрын
1st comment😊😊
@sudhamanys5591
@sudhamanys5591 Ай бұрын
അടിപൊളി
@SabuXL
@SabuXL Ай бұрын
അതിന് കമൻറ് എവിടെ ചങ്ങാതീ.😮
@veenasara7740
@veenasara7740 24 күн бұрын
ഇതൊക്കെ ആണ് കഴിവ്.
@user-xn8mx6mh3x
@user-xn8mx6mh3x Ай бұрын
ഷാജി ചേട്ടാ 👍🏻👍🏻👍🏻🙏🏻🙏🏻നിങ്ങൾ പുലി യാണ്...
@supriyaas501
@supriyaas501 Ай бұрын
വെള്ളായണി ❤
@Pushparaj_77
@Pushparaj_77 Ай бұрын
Bads😂
@SatheeshKumar-um1wb
@SatheeshKumar-um1wb Ай бұрын
Vanam
@rohinivibinkumar9402
@rohinivibinkumar9402 Ай бұрын
Vellayani യില്‍ ഉള്ളവർ
@devishdev6981
@devishdev6981 Ай бұрын
❤️
@chinnuchinnu9219
@chinnuchinnu9219 Ай бұрын
നിങ്ങൾ ഓഡിഷന്നു വിളിച്ചു അളെ പാട്ടുക്കുന്നവർ അല്ലെ
@reney1452
@reney1452 Ай бұрын
സാബുമോൻ വേണമായിരിന്നു.
@abeltvarghese
@abeltvarghese Ай бұрын
Aaa valipan vana aanu aa channel pootum
@muhammedmishab2596
@muhammedmishab2596 Ай бұрын
Sathym paranja athra vlya counter onm illa
@JinoshMandumpal-ye6zr
@JinoshMandumpal-ye6zr Ай бұрын
അത്ര വലിയ കോമഡി ഒന്നും കണ്ടില്ലല്ലോ
@stephenvarghese4180
@stephenvarghese4180 Ай бұрын
Overacting.
@RIJIL-gb9rc
@RIJIL-gb9rc Ай бұрын
ഇഷ്ടപ്പെട്ടില്ല. ഇവർ വേറെ ലെവൽ ആയിരുന്നല്ലോ 🤔
@pulsemobile9548
@pulsemobile9548 Ай бұрын
@ahmedhaseen3309
@ahmedhaseen3309 Ай бұрын
😂😂😂
@JollySUNNY-gq8st
@JollySUNNY-gq8st Ай бұрын
Super
@sureshkarakkattu5159
@sureshkarakkattu5159 Ай бұрын
😂
@kiranmithra9816
@kiranmithra9816 Ай бұрын
😂😂
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,6 МЛН
A pack of chips with a surprise 🤣😍❤️ #demariki
00:14
Demariki
Рет қаралды 35 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 1,4 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 20 МЛН
1❤️#thankyou #shorts
0:21
あみか部
Рет қаралды 83 МЛН
👮🔫
0:32
Kan Andrey
Рет қаралды 3,4 МЛН
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 39 МЛН