Marimayam | Episode 406 - How will they survive without dad's pension..? I Mazhavil Manorama

  Рет қаралды 2,303,809

Mazhavil Manorama

Mazhavil Manorama

4 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
How will they survive without dad's pension..? Moidu looks forward to living his life lavishly from his father's pension. Watch Marimayam full episode here.
► Visit our website for full episodes: www.mazhavilmanorama.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil Romantic couple !

Пікірлер: 501
@reguprabakaran7613
@reguprabakaran7613 3 жыл бұрын
ആ പാഷാണം ഷാജി, ടിനി, നെൽസൺ ഈ വക ചവറുകളെ ചവിട്ടി ഈ കലാ കാരന്മാർക്ക് സിനിമയിൽ അവസരം കിട്ടണം
@gsssrrr3281
@gsssrrr3281 3 жыл бұрын
VALARE SHARIYAANU👍👍👍👍👍
@tunetheworld96
@tunetheworld96 3 жыл бұрын
100%
@SalmanFaris-qw5dx
@SalmanFaris-qw5dx 3 жыл бұрын
Correct
@anasashraf5527
@anasashraf5527 3 жыл бұрын
100 % 👍
@vishnuprasanthkv1215
@vishnuprasanthkv1215 3 жыл бұрын
Athe
@yasirpk8216
@yasirpk8216 2 жыл бұрын
ഒരെ സമയത്ത് ചെറുപ്പക്കാരനും പ്രായമുള്ള വരും യുവാക്കളും ആകാൻ പറ്റിയവരാണ് മറിമായം ടീം...യോജിക്കുന്നുണ്ടൊ.
@honeykb4711
@honeykb4711 2 жыл бұрын
Crct
@rajant7099
@rajant7099 2 жыл бұрын
@@honeykb4711 a. Aaa a a. A a a. A. A a. A a aa. A. A. A. A. A. A. A. A. A. A. A. A a. A. Aa a. A. A. A. A. A. A. A. A. A aa. A a a. A a. A. A. A. A. A. A. A. Aa. A. A. A. A. A a a. A. A. A. Aa. A. A. A. A a. A a. A aa a. A a. A. A a. A. A. A. A a. A a. A. A a. Aaaa. A. Ama.
@gopipillai2286
@gopipillai2286 2 жыл бұрын
@@honeykb4711 fx
@mubashirali5055
@mubashirali5055 Жыл бұрын
Especially niyas
@m.a.venkateswaraniyer6516
@m.a.venkateswaraniyer6516 7 ай бұрын
നൂറു ശതമാനം യോജിക്കുന്നു 👌👏
@whysoserious836
@whysoserious836 2 жыл бұрын
പെൻഷൻ ആണ് കഥ എങ്കിലും.. കൊട്ടിയത് വേറെ വകുപ്പിനാണ്... മനസിലാവണ്ടവർക് മനസിലായി... നിങ്ങൾ ഒരു സംഭവം തന്നെ ആണ് 👌👌👌ഉഗ്രൻ ഇതാണ് മറിമായം ടിം പറയേണ്ടത് പറയാനുള്ള ചങ്കൂറ്റം 😍
@ranju3848
@ranju3848 3 жыл бұрын
സത്യൻ അന്തിക്കാടിന്റെനല്ല സിനിയ്മക്കു പറ്റിയ നടന്മാർ.. മറിമായം ടീം...
@arunp9108
@arunp9108 2 жыл бұрын
Athil avar abhinayichu nu arinju thslathe ingane
@irshada6712
@irshada6712 2 жыл бұрын
ഇവരൊക്കെ ജീവിക്കുന്ന കഥാപാത്രങ്ങളാണ്....... ശെരിക്കും ഇഷ്ട്ടപെട്ടുപോകുന്നു ഈ കലാകാരന്മാരെ......
@Chef_-_Ajith92
@Chef_-_Ajith92 4 жыл бұрын
ഇത്ര കാലം മലയാളികളെ വെറുപ്പിക്കാതെ..... ഒരു ടീം അതാണ് മറിമായം.... ടീം
@gowthamvijay7813
@gowthamvijay7813 4 жыл бұрын
Cool
@wild8248
@wild8248 4 жыл бұрын
ഇതുവരെ മനോരമ max ഡൗൺലോഡ് ചെയ്യാത്ത എത്ര പേരുണ്ട് ഇവിടെ കമോൺ👍👍
@sharifcheru790
@sharifcheru790 4 жыл бұрын
Hadia fathima yende Patti cheyyum aa kopile app
@rosenarossv4ym
@rosenarossv4ym 4 жыл бұрын
Haazar sir 👋
@risnakh5008
@risnakh5008 4 жыл бұрын
No
@promedia7942
@promedia7942 4 жыл бұрын
Meetttooo
@shamseeralipunnakkottil4844
@shamseeralipunnakkottil4844 4 жыл бұрын
max കോപ്പ്. നമ്മളോടാ കളി
@jithinjithu6005
@jithinjithu6005 3 жыл бұрын
ഇതൊക്കെ ആണ് അഭിനയം എല്ലാവരും പൊളിയാണ്
@abhilash4915
@abhilash4915 3 жыл бұрын
മറിമായം 😃😃 നിങ്ങൾ ജീവിക്കുക ആണ് മനുഷ്യ ഹൃദയത്തിൽ 🙋‍♂️
@hotpursuit453
@hotpursuit453 3 жыл бұрын
12:36 കോയാക്ക വീഴുമ്പോ, കൈ കൊണ്ട് സോഫമേല് പിടിക്കാൻ നോക്കണിണ്ട്‌ ..ശേഷമുള്ള കയ്യുടെ movement ശ്രദിച്ചോ.. ശെരിക്കും ബോധം പോയ പോലെ ഇല്ലേ? ഇജ്ജാതി perfection ഇന്ന് മലയാളം സിനിമയിലെ മുൻനിര നടന്മാർക്ക് പോലും ഇല്ല.
@nafeesasaithalavi6235
@nafeesasaithalavi6235 Жыл бұрын
കോയക അടിപൊളി സൂപർ അഭ് നയം ഒരു രക്ഷയുമില്ല🥰🥰👍👍👍👍👍
@KozikkodensKthayallaiduj-hd4xs
@KozikkodensKthayallaiduj-hd4xs 8 ай бұрын
എത്ര കണ്ടാലും മതി വരാത്ത ഒരേയൊരു പ്രോഗ്രാം ആണ് മറിമായം ...ആശംസകൾ നേരുന്നു എല്ലാവർക്കും ☺️💐💐💐💐
@ramjithcrchirakkakavu907
@ramjithcrchirakkakavu907 3 жыл бұрын
Dr. Manmadhan..... very perfect doctor.....👌
@josephsalin2270
@josephsalin2270 3 жыл бұрын
ഈ കലാകാരന്മാർ സിനിമയിൽ അഭിനയിക്കരുത് . കാരണം മറ്റുള്ള നടന്മാരുടെ പിന്നാമ്പുറത്ത് നിന്നഭിനയിക്കാനുള്ളവരല്ല ഈ അനുഗ്രഹീത കലാകാരന്മാർ ആനയ്ക്ക് വാലായി നിൽക്കുന്നതിലും നല്ലത് പൂച്ചയക്ക് തലയായി നിൽക്കുന്നതാണ്
@sreejatsreedharan2728
@sreejatsreedharan2728 3 жыл бұрын
കറക്റ്റ്
@minikv5116
@minikv5116 3 жыл бұрын
Vip2 tile dialogue
@user-vs5yt3nd2e
@user-vs5yt3nd2e 2 жыл бұрын
👍👍
@MouseTrack
@MouseTrack 2 жыл бұрын
Wow... Exactly
@aparna3846
@aparna3846 2 жыл бұрын
വളരെ വളരെ ശെരി 🙏🏻എന്റെയും അഭിപ്രായം ഇത് തന്നെ...മറിമായം തന്നെ ആണ് ഇവർക്ക് പറ്റിയ വേദി... മമ്മൂക്കയടക്കമുള്ളവർ കാണുന്ന ഒരേയൊരു പ്രോഗ്രാം ഇതായിരിക്കും 😊അത് തന്നെ അല്ലെ ഇവരെപോലെ ഉള്ളവർക്കുള്ള പ്രോത്സാഹനം 🙏🏻നന്നായി ഇരിക്കട്ടെ
@syamlalsani7459
@syamlalsani7459 3 жыл бұрын
മറിമായം ഇതിലെ എല്ലാ അഭിനേഥകളും സൂപ്പർ aanu
@7.2m48
@7.2m48 4 жыл бұрын
ആ പാഷാണം ഷാജിയെ ഒക്കെ ഒഴിവാക്കി ഉണ്ണിക്ക് സിനിമയിൽ നല്ല അവസരങ്ങൾ കൊട്ക്കണം പ്യാരിക്കും
@swethachakki996
@swethachakki996 4 жыл бұрын
Ithil act cheyyna elavarkum cinema il nalla role kodkanam.specially Niyas and Sathyan
@raneefsakeena5839
@raneefsakeena5839 4 жыл бұрын
Swetha അതൊക്കെ മതപരമായ സപ്പോർട്ട് അല്ലേ ഭായ് 😁😁😁 ഒരുപാട് മാറിപ്പോയി അല്ലേ നമ്മുടെ ചുറ്റുപാട് !! അതാണ് നമ്മുടെ ഭരണകൂടം നേടി എടുത്തത്
@shifashifa4235
@shifashifa4235 4 жыл бұрын
@@raneefsakeena5839 എന്ന cc
@nisarmuhammad733
@nisarmuhammad733 3 жыл бұрын
Correct
@balarama30s26
@balarama30s26 3 жыл бұрын
You are correct unni is great comedian
@jeevanjomon4092
@jeevanjomon4092 Жыл бұрын
ആദ്യമായിട്ടാ ഒരാൾ കരയുമ്പോൾ ചിരിക്കുന്നത്😂 മൊയ്തു പൊളിച്ചു🤣
@vinodc7966
@vinodc7966 4 жыл бұрын
ഈ പ്യാരി.... ഒരു അടിപൊളി നടന്‍ ആണ് കേട്ടോ... സമ്മതിച്ചിരിക്കുന്നു.... Supr
@josejoseph954
@josejoseph954 3 жыл бұрын
%
@jayasanthosh438
@jayasanthosh438 3 жыл бұрын
എല്ലാരും ഒന്നിനൊന്ന് മെച്ചം ആണ് അഭിനയത്തിൽ. സൂപ്പർ
@anujanpn2053
@anujanpn2053 2 жыл бұрын
Great.
@vigneshak6319
@vigneshak6319 2 жыл бұрын
Pnnllaaa pyaari uyirraaan ❤️❤️❤️
@mornigstar9831
@mornigstar9831 4 жыл бұрын
നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പരിപാടി ഒരു എപ്പിസോഡ് പോലും കാണാത്ത ആരെങ്കിലുമുണ്ടോ (എല്ലാ ചാനലും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുക)
@neetaspirantjithu2443
@neetaspirantjithu2443 4 жыл бұрын
TVyil kanurundu
@ansuansu7944
@ansuansu7944 4 жыл бұрын
ഞാനും കാണില്ലാ!ഇപ്പൊ flowers star magic...ആഹാാാാ
@shoukathshou9944
@shoukathshou9944 4 жыл бұрын
പോടോ . ചാണക സംഘി അടിമ ഗോപി അടുത്ത ജന്മത്തിലെ ബ്രാഹ്മണ നായരുടെ പരിപാടി നി കണ്ടാൽ മതി
@user-hw7hp9vd6f
@user-hw7hp9vd6f 4 жыл бұрын
Njan kandattilla
@mohammedsahal9777
@mohammedsahal9777 4 жыл бұрын
Ente pattinte Patti kanum
@kasivinoddurga1670
@kasivinoddurga1670 2 жыл бұрын
സത്യശീലൻ എന്തു വേഷം ചെയ്താലും പെർഫക്ട് ആയിരിക്കും
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Entha Sathya seelante oru eswryam
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Nalla episode
@ayushkeralaayurveda2564
@ayushkeralaayurveda2564 2 жыл бұрын
കേരള സർക്കാരിന്റെ കണ്ണ് തുറക്കാൻ വേണ്ടി മറിമായം കാണിച്ച ഈ ധൈര്യത്തിനും വിശദീകരനത്തിനും നന്ദി...... 🙏🏻🙏🏻🙏🏻👍
@nihafizzcreation6923
@nihafizzcreation6923 2 жыл бұрын
വാർധക്യകാല പെൻഷൻ പതിനായിരം ആക്കിയാൽ മതി എല്ലാവർക്കും തുല്യ പെൻഷൻ
@jojimathew8272
@jojimathew8272 2 жыл бұрын
@@nihafizzcreation6923 p⁰Ppp
@briljodenny5857
@briljodenny5857 2 жыл бұрын
L
@kuriakosevk3204
@kuriakosevk3204 2 жыл бұрын
I 8888888888888898988898890080789
@kuriakosevk3204
@kuriakosevk3204 2 жыл бұрын
I 8888888888888898988898890080789
@pkmdindia2626
@pkmdindia2626 3 жыл бұрын
Unni entry from ICU 😂🤣🤣
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
മൊയ്തുവിനെ കരച്ചിൽ എല്ലാ രക്ഷിതാക്കൾക്കും ഒരു മുന്നറിയിപ്പാണ് ശരിക്കും,,,, സൂപ്പർ ടീം
@harikrishnan9007
@harikrishnan9007 2 жыл бұрын
കോയാക്ക പൊളി 💙💙😆😆
@Elizabeth-hp8wx
@Elizabeth-hp8wx 4 жыл бұрын
Marimayam is the best.Koya is my favorite.
@loxigodx
@loxigodx 3 жыл бұрын
Koya is shettalan
@shiyadms6466
@shiyadms6466 Жыл бұрын
@@loxigodx enthuva
@simonfernandez5121
@simonfernandez5121 Жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കോയ യും പിള്ളേരും അഭിനന്ദനങ്ങൾ.. കണ്ണു നനയിപ്പിച്ചു. കളഞ്ഞു... Team marimayam♥️♥️♥️♥️🌹🌹🌹👍👍👍
@lajithkochu2255
@lajithkochu2255 4 жыл бұрын
ഇത് ഒരു നല്ല പരുപാടി ആണ് പക്ഷെ അപ്‌ലോഡ് ചെയ്യുന്നത് എപ്പോൾ എന്ന് മാത്രം അറിയില്ല
@ashraf5700
@ashraf5700 3 жыл бұрын
Odiyan profile itt loosifarinte perilnadakkunnavan
@navaskeralariyadnavaskeral7863
@navaskeralariyadnavaskeral7863 4 жыл бұрын
പ്യാരി സൂപ്പറായീട്ടുണ്ട്,,,
@abusafiya4965
@abusafiya4965 Жыл бұрын
മറിമായം കാരണം ഓരോ നിയമങ്ങളും സർക്കാർ സംവിധാനങ്ങളും മനസിലാക്കാൻ പറ്റുന്നു.
@naslanfl2807
@naslanfl2807 9 ай бұрын
സത്യം
@praveenabraham3148
@praveenabraham3148 3 жыл бұрын
മൊയ്തു ന്റെ ചിരി ക്ക് കൊടുക്കണം മാർക്ക്
@SharuSNS
@SharuSNS 10 ай бұрын
Pyaaari Under rated Scene😂🥂
@rajeeshen7239
@rajeeshen7239 4 жыл бұрын
Pyari timing perfect...
@illuminati8189
@illuminati8189 3 жыл бұрын
ഒരു Bad comments പോലുമില്ലാത്ത ഒരോ ഒരു program 🔥
@ashraf5700
@ashraf5700 3 жыл бұрын
Bad comments idunna thendikal okke und.thaan kaanaanjittaa
@SK-me2th
@SK-me2th 3 жыл бұрын
2021ൽ കാണുന്നവർ ഉണ്ടോ?
@augustinjoseph3228
@augustinjoseph3228 2 жыл бұрын
2022
@sudheeshjanaki
@sudheeshjanaki Жыл бұрын
സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ.. സമർത്ഥമായ സംവിധാനവും തിരക്കഥയും അഭിനയവുമൊക്കെയായി ഏറ്റവും മികച്ച പ്രോഗ്രാം.. മറിമായം.. അഭിനന്ദനങ്ങൾ 🌹
@noise_toast
@noise_toast 2 жыл бұрын
Moythu and koya outstanding performance 🎭
@honeykb4711
@honeykb4711 2 жыл бұрын
💯
@kamilmuhammed4301
@kamilmuhammed4301 2 жыл бұрын
I am like the programs I watch 10 years more it's vera level enaku romba pidikkum
@noushadmmb
@noushadmmb 3 жыл бұрын
മൊയ്തുവിൻ്റെ വിരൽ അനക്കാൻ പറ്റൊന്ന് ചോദിച്ചത് കലക്കി. സ്വത്ത് കിട്ടാനുള്ള idea😁
@underworld2858
@underworld2858 3 жыл бұрын
ഉണ്ണി..... പ്യാരി... കോയാക്ക.... മൊയ്തു...👍👍👍👍👍👍👍👍
@crystalchild005
@crystalchild005 3 жыл бұрын
👿 appo manmathan chettano ?!!
@underworld2858
@underworld2858 3 жыл бұрын
@@crystalchild005 അത് ഒട്ടും മോശമല്ല.... ഞാൻ പറഞ്ഞില്ലെന്നേയുള്ളു 👍😁
@crystalchild005
@crystalchild005 3 жыл бұрын
🤣😘😘😘🤗 I know i know.
@underworld2858
@underworld2858 3 жыл бұрын
@@crystalchild005 🌷🌷🤣😁
@crystalchild005
@crystalchild005 3 жыл бұрын
Ettavum fav arra. ?
@manusarath5651
@manusarath5651 11 ай бұрын
പ്യാരി 🔥🔥🔥🔥 അൾട്രാ ലെജൻഡ് മരുമോൻ
@sahadpv1536
@sahadpv1536 2 жыл бұрын
ആരോ കാര്യത്തിൽ തീരുമാനം ആയി പേടിക്കണ്ട നിങ്ങളെ വാപ്പ അല്ല ഇവളെ അച്ഛൻ ആയിരിക്കും 😂😂😂
@shajivasudevan9618
@shajivasudevan9618 3 жыл бұрын
മാറിമായത്തിൽ ആരാ മോശം, എല്ലാ അഭിനേതാക്കളും ഒന്നിനൊന്നു മെച്ചം.
@babukb7436
@babukb7436 2 жыл бұрын
L
@nishadklm01
@nishadklm01 2 жыл бұрын
Over rachana
@vasukannoly874
@vasukannoly874 2 жыл бұрын
P
@nirmalanirmala7218
@nirmalanirmala7218 2 жыл бұрын
Athe ellavarum supar
@user-pq9dn2be3m
@user-pq9dn2be3m 2 жыл бұрын
ആ രജനി ഒഴികെ എല്ലാവരും സൂപ്പറാ 🌹🌹
@joypgeorge1956
@joypgeorge1956 4 жыл бұрын
വളരെയധികം കാലികപ്രാധാന്യമുള്ള ഒരുവിഷയം .ആ മകനെ എങ്ങിനെ സ്വയം ജീവിക്കാനുള്ള പ്രാപ്‌തിയിലേക്കെത്തിക്കാം എന്നതിനാണ് പ്രാധാന്യം .ആ സന്ദേശമാണ് കാണികളിലേക്കെത്തേണ്ടത്.അതിനുപകരം ഈവിഷയം കേരള ഗവൺമെന്റിനെ വിമർശിക്കാനുള്ള വിഷയമാക്കിമാറ്റാൻ ഏതു ചീഞ്ഞ തലച്ചോറാണാവോ ഉപദേശിച്ചത് ?!!!!അവന്മാർക്കെല്ലാം എന്റെ നടുവിരൽ നമസ്കാരം.
@rajrayan1625
@rajrayan1625 3 жыл бұрын
രണ്ടും കൂടി എത്തിയില്ലേ??
@jithuraj2438
@jithuraj2438 2 жыл бұрын
ഇവരെ എല്ലാരേയും ദിലീഷ് പോത്തനു കിട്ടിയ പിടിച്ചു അങ്ങ് കേറിക്കോളും 👍🏻❤
@hamzap99hamzap83
@hamzap99hamzap83 3 жыл бұрын
നിയാസ് കോയ ആയിട്ട് അഭിനയിക്കുമ്പോൾ (അഥവാ ഇങ്ങനത്തെ വേഷത്തിൽ) തീർച്ചയായും നായി എന്ന പ്രയോഗം ഒഴിവാക്കൽ അനിവാര്യമാണ്👍❤️
@lipinmalayillipin.malayil354
@lipinmalayillipin.malayil354 2 жыл бұрын
😏
@ameenmuhammad.
@ameenmuhammad. 2 жыл бұрын
Onn podyy
@krishnakumarkrishnan9027
@krishnakumarkrishnan9027 Жыл бұрын
Omkv
@sreekanths1817
@sreekanths1817 Жыл бұрын
നം 1 ആരോഗ്യ കമ്മ്യൂണിസ്റ്റ് കേരളത്തെ നന്നായി തുറന്നു കാണിച്ചു മറിമായം.👏👏👏👏
@NB_Thesmartchoice
@NB_Thesmartchoice 8 ай бұрын
കേരളത്തിൽ ഇങ്ങനെ ആണെങ്കിൽ മറ്റു സംസ്ഥാനങ്ങളുടെ അവസ്ഥയോ 😂
@adhisdreams2617
@adhisdreams2617 2 жыл бұрын
Very natural narration... all are excellent
@omanakuttana4306
@omanakuttana4306 3 жыл бұрын
പ്യാരി കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചെറുപ്പക്കാരന്‍ ഉജ്വലം.
@mayinkutty1012
@mayinkutty1012 2 жыл бұрын
ഇതിൽ ഒരു കഥ പാത്രം 10 വർഷം പഞ്ചായത്ത്‌ മെമ്പറായിരുന്നു (piari)
@mayinkutty1012
@mayinkutty1012 2 жыл бұрын
🌹🌹🌹🌹
@MouseTrack
@MouseTrack 2 жыл бұрын
He is saleem
@68.sreeharisunil77
@68.sreeharisunil77 3 жыл бұрын
Pyari kidu actor 👌👌👌
@gaffoormammad4824
@gaffoormammad4824 3 жыл бұрын
Koyakka natural 👍👌
@abhilashgopi6826
@abhilashgopi6826 2 ай бұрын
നിയാസ് ബക്കർ എന്താ അഭിനയം!!!, അഭിനയം ആണോ ആ കഥാപാത്രമായി ജീവിക്കുകയാണോ എന്ന് തോന്നിപ്പോയി, സലിം ഹസ്സൻ വളരെ നന്നായി കോമഡി ചെയ്യുന്നുണ്ട്, അത് നന്നായി വർക്ക് ആകു ന്നുമുണ്ട്, എല്ലാവരും ഗംഭീര പ്രകടനം 👍👍👍
@vishnupr3263
@vishnupr3263 2 жыл бұрын
പത്ത് സിനിമ കാണണ ഇഫക്ട് ഉണ്ട്.. ഒരു മറിമായ൦ കാണുമ്പോൾ...
@abbaskalandar3202
@abbaskalandar3202 Жыл бұрын
നിങ്ങൾ ഒന്നും പേടിക്കണ്ട നിങ്ങളെ ബാപ്പാക്ക് ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും അള്ളാഹു തആല നൽകുമാറാകട്ടെ ബാപ്പാക്ക് കുഞ്ഞുങ്ങൾക്കും എല്ലാവർക്കും 🤲🤲🤲 ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ നിങ്ങൾ പതിനൊന്നു സലാത്ത് ചെല്ലുക എന്നിട്ട് ഉപ്പാക്ക് ദുആ ചെയ്യുക നിങ്ങളെ ഉപ്പാക്ക് എന്ത് എന്ത് രോഗം ആയാലും അല്ലാഹു തആലാ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് രോഗം മാറിക്കിട്ടും കിട്ടട്ടെ ആമീൻ ആമീൻ ആമീൻ ബിലാൽ മീൻ
@mhmdrinshad9266
@mhmdrinshad9266 4 жыл бұрын
നല്ല രീതിയില്‍ കണ്ടിരുന്ന പരുപാടി ആയിരുന്നു ഇത്... മഞ്ഞരമേടെ മറ്റേട്ത്തെ ഉടായിപ്പ് കാരണം വെറുത്തുപോഴി...
@user-nl4bb8dp1x
@user-nl4bb8dp1x 4 жыл бұрын
???🤔
@rashidr1042
@rashidr1042 3 жыл бұрын
Sumesh ettan😁❣️
@josepheenav2433
@josepheenav2433 3 жыл бұрын
കോയയാണോ സത്യശീലനാണോ മികച്ച നടൻ ?...!!!!!👌👌👌👌💐💐👏👏👏 My favourite TV program.. 👍👍👍👍
@sasanthms7519
@sasanthms7519 3 жыл бұрын
1st kiya 2.sathyaseelan
@josepheenav2433
@josepheenav2433 3 жыл бұрын
Sathyaseelan. = Koya 😂
@bagavathi5767
@bagavathi5767 7 ай бұрын
Koya
@PrinceKonganoor
@PrinceKonganoor 4 жыл бұрын
മറിമായത്തിലെ ഓരൊ കോമഡി ഒരു കോമാളിത്തരം പോലും എവിടേയും കാണില്ല. നിങ്ങളിൽ ഒരാളെ പോലും അവഗണിക്കുവാനാകില്ല. ഇതൊക്കെ കാണുമ്പോൾ അഭിനയം അറിയാത്ത എനിക്കുപോലും കൂടെ അഭിനയിക്കുവാൻ തോന്നുന്നു. കൂടാതെ മലപ്പുറം, കോഴിക്കോടു ഭാഷ ശൈലി സൂപ്പർ. ചിലത് ഒന്നിൽ കൂടുതൽ തവണ കാണും. നന്ദി ഇങ്ങനെ ഒരു ടീം വർക്ക് ആയതിൽ
@Dreams-sw6ui
@Dreams-sw6ui Жыл бұрын
father in law pention kondu jeevikkunna husban 🥱
@savebharatfromdrugs9512
@savebharatfromdrugs9512 3 жыл бұрын
Super msg, super acting n good comedy
@user-xc4ht3wm5k
@user-xc4ht3wm5k 3 жыл бұрын
അറ്റാക്ക് time സൂപ്പർ അക്റ്റിംഗ്‌
@riyasriyas9296
@riyasriyas9296 3 жыл бұрын
😁😁😁😁😁icu ന്റെ മുമ്പിലായിപ്പോയി. ഇല്ലേൽ ഞാനൊരു ചവിട് തന്നേനെ
@jithumani4916
@jithumani4916 3 жыл бұрын
Pyari super actor..
@ShariAdhi-ec5zr
@ShariAdhi-ec5zr 6 ай бұрын
മൊയ്തു, കോയ ക്ക രണ്ടാളും ഒരേ powli👏👏👏
@ishaquek1714
@ishaquek1714 2 жыл бұрын
Yellarum adipoliyanu especially koya😂🤣
@Dreams-sw6ui
@Dreams-sw6ui Жыл бұрын
👌👌👌👌👌👌 koya abhinaym👌👌👌
@rajeswaripazhayillath8137
@rajeswaripazhayillath8137 2 жыл бұрын
മണികണ്ഠൻ പട്ടാമ്പി എന്ന നടൻ അതുല്യനായ ഒരു ഭാവ നടനാണ്. ഓരോവേഷം അഭിനയിക്കുമ്പോഴും അദ്ദേഹം അതായി ജീവിക്കുകയാണ്. സിനിമ ഫീൽഡിൽ ഉള്ളവർ ഇവരെ എന്താണ് കാണാതെ പോകുന്നത്
@rajeeven3210
@rajeeven3210 2 жыл бұрын
EVAROKKE CINIMAYIL VANNAL CINIMAYILULLAVAROKKE PURATHU POKENDI VARUM
@zulfikarfafag5626
@zulfikarfafag5626 8 ай бұрын
എല്ലാരും suuper 😅.. ഉണ്ണിയുടെ ഓട്ടം 😊
@muhammedperumayil9815
@muhammedperumayil9815 Жыл бұрын
Super,informative,very natural. കലി കാല വൈഭവം
@shameemart3434
@shameemart3434 2 жыл бұрын
ശരിയാണ് ഇതുപോലെ ഉറ്റവർ ഉണ്ടാവുമെന്ന് കരുതി കുറെ പേര് പണിയെടുക്കാതെ ഉറങ്ങി കൂടുന്നവരുണ്ട്.
@nishadshmsnnishad4208
@nishadshmsnnishad4208 4 жыл бұрын
ഒരുപാട് നന്ദി മറിമായം യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌തതിന്
@mufeedhamufi2715
@mufeedhamufi2715 3 жыл бұрын
+
@sweetroserosesweet7781
@sweetroserosesweet7781 3 жыл бұрын
ഏറ്റവും നല്ല കോമഡി ഇത് മാത്റം...വെരുപ്പിക്കാതെ
@arunthannikottu5414
@arunthannikottu5414 3 жыл бұрын
Best team of artists👌👌👌
@svmedia4449
@svmedia4449 4 жыл бұрын
Anggane oronnai youtubil upload cheyy appam kanum
@thomaskt8615
@thomaskt8615 2 жыл бұрын
ഇതിൽ ഉള്ള അഭിനേതാക്കളുമായിരക്ത ബന്ധമുള്ള തു പോലെ വലിയ അടുപ്പം തോന്നുന്നു
@thomaskt8615
@thomaskt8615 Жыл бұрын
സത്യം
@Noufal6009
@Noufal6009 2 жыл бұрын
സുഗതൻ & പ്യാരി ഫാൻസ്‌ ഇവിടെ കമോൺ
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Dr sathtaseelan❤️ ellavarum all vayassans team adipoli
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
❤️❤️ ellavareyum valiya estam
@peaceout6002
@peaceout6002 4 жыл бұрын
From Mangaluru Karnataka good work marimayam
@ashdshah3059
@ashdshah3059 4 жыл бұрын
I’m from ullal
@aparna3846
@aparna3846 2 жыл бұрын
ലാസ്റ്റ് ആയപ്പോളാണ് ആർക്കുള്ള കൊട്ടാണെന്നു മനസ്സിലായത് 😆
@bassharsharqi7594
@bassharsharqi7594 3 жыл бұрын
പണിക്ക് പോകാത്തോൽ ഉണ്ടേൽ ലൈക്ക്😁
@anandamnair9954
@anandamnair9954 2 жыл бұрын
Marimayathile ellavarkkum award kodukkanam. Nalla abhinayamanu ellavarudeyum.
@luttus3697
@luttus3697 4 жыл бұрын
*ആ ഇപ്പൊ ഓരോ എപ്പിസോഡ് ആയി വരുന്നുണ്ടല്ലോ*
@haridhar8620
@haridhar8620 2 жыл бұрын
What a natural super actimg!! All of them are excellent
@muhammedshahiddg2118
@muhammedshahiddg2118 Жыл бұрын
ഇതാണ് സമൂഹത്തോടുള്ള സ്നേഹം അല്ലാതെ ജനങളുടെ കരുണകൊണ്ട് നന്നായിട്ട് അവരെ കുഴിയിലാക്കുന്ന പരസ്യങ്ങൾ ചെയ്യുന്ന (ജങ്ലി രമ്മി കളിക്കു എന്ന് പറയുന്ന )നാറികളല്ല നാടിന് വേണ്ടത്
@salmanulfarisct5666
@salmanulfarisct5666 2 жыл бұрын
പ്യാരിജാഥൻ സൂപ്പർ
@dinsole3311
@dinsole3311 2 жыл бұрын
കോയക്ക പവർ 🤩🤩🤩🤩🤩🥰🥰
@arjungangadhar6134
@arjungangadhar6134 3 жыл бұрын
Sumesheetta chiri oru rekshem illa
@rajendranviswanath1493
@rajendranviswanath1493 Жыл бұрын
super serial
@mithunsivan1989
@mithunsivan1989 Жыл бұрын
Ejjathi twist 🙏🏽
@babyvarghese710
@babyvarghese710 Жыл бұрын
Two important messages through a single drama
@nounoushifa9464
@nounoushifa9464 3 жыл бұрын
Koyakka.adipolli.👌👌👌👌👌👌😄😄😄😄🤔🤔🤔🤔
@gokulkt8970
@gokulkt8970 4 жыл бұрын
ഇത് എന്ന് ടിവില് കാണിച്ചതാ. ഇപ്പോഴെങ്കിലും You Tubil ഇട്ടല്ലോ. നമിച്ചണ്ണാ.
@muhamednoushad6778
@muhamednoushad6778 4 жыл бұрын
മരുമഹൻ =ഫ്യാരീ ==
@stech5534
@stech5534 4 жыл бұрын
73 ആയല്ലോ പരമാവധി കിട്ടിയല്ലോ.....പ്യാരി😂😂😂😂😂😂
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
Poli episode 😂😂😂
@Timetravelerrrrrrr
@Timetravelerrrrrrr 2 жыл бұрын
Wow അടിപൊളി
@vibinkm
@vibinkm 2 жыл бұрын
കോയ ❤❤❤
@mujeebkv6204
@mujeebkv6204 3 жыл бұрын
എന്തൊരു അഭിനയം, super..
@jeganc9563
@jeganc9563 4 жыл бұрын
Very nice concept
@unnikollam5382
@unnikollam5382 4 жыл бұрын
Nxt എപ്പിസോഡ് venamarn
@tonykannuthottiyilphilip6002
@tonykannuthottiyilphilip6002 4 жыл бұрын
Say no to manjaramaaa
Marimayam | Episode 422 - You can be the next Millionaire! | Mazhavil Manorama
22:12
Marimayam | Episode 409 - Mobile Mania...! | Mazhavil Manorama
24:09
Mazhavil Manorama
Рет қаралды 1,4 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 22 МЛН
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 11 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 50 МЛН
Marimayam | Episode 411 - Bundle of compliances...! I Mazhavil Manorama
20:43
Mazhavil Manorama
Рет қаралды 1,5 МЛН
Episode 542 | Marimayam |  "EGO"..be a bigger person skip the 'e' and let it 'go'
24:08
Marimayam |  Episode 414 -  Who is behind the kidnapping? | Mazhavil Manorama
19:25
#Marimayam | Episode 373 - All is vote ! I Mazhavil Manorama
22:20
Mazhavil Manorama
Рет қаралды 2,2 МЛН
Marimayam | Episode 449  | Wedding locked by lockdown I Mazhavil Manorama
21:47
Mazhavil Manorama
Рет қаралды 2,4 МЛН
Marimayam |  Episode 415 -  No peace even after Death | Mazhavil Manorama
22:27
Mazhavil Manorama
Рет қаралды 2,1 МЛН
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 259 М.
Marimayam | Episode 398 - Role of petrol in Love affair..! | Mazhavil Manorama
22:32
1❤️ #shorts
0:17
Saito
Рет қаралды 28 МЛН
Когда научился пользоваться палочками
1:00
Время горячей озвучки
Рет қаралды 1,8 МЛН
小路飞被臭死啦!#海贼王#路飞
0:27
路飞与唐舞桐
Рет қаралды 8 МЛН
"Қателігім Олжаспен азаматтық некеге тұрғаным”
41:03
QosLike / ҚосЛайк / Косылайық
Рет қаралды 283 М.