Marimayam | Episode 478 | How to win the elections? | Mazhavil Manorama

  Рет қаралды 2,192,716

Mazhavil Manorama

Mazhavil Manorama

3 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Election candidates are very similar to the birds on migration who only migrate when the need arises!
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 526
@SobinMylom-gh6xf
@SobinMylom-gh6xf Жыл бұрын
ആഹാരം കഴിക്കുമ്പോൾ മറിമായം കണ്ടോണ്ട് മാത്രം ശീലിച്ചു പോയവർ ഇവിടെ കാമോൺട്ര 🤣❤️❤️❤️❤️
@najeerdd433
@najeerdd433 9 ай бұрын
Daa.yassssdddsssssssee❤
@najeerdd433
@najeerdd433 9 ай бұрын
💯💪
@shahins8336
@shahins8336 9 ай бұрын
Sathiyam
@R.N.MEDIAS
@R.N.MEDIAS 9 ай бұрын
Adil endoo oru oru tecnik ind..ngeee
@mubesafa8106
@mubesafa8106 9 ай бұрын
Yesss
@GAMING-KAZUYA8131
@GAMING-KAZUYA8131 3 ай бұрын
Anyone in 2024 ?
@KrishnaPrasad-om1qb
@KrishnaPrasad-om1qb 3 жыл бұрын
ദ്രുപദതാളത്തില് പന്തോരാളീല് കീറാൻകുടുക്ക രാഗത്തില് ഞാനൊരു രണ്ട് വരി അങ്ങട്ട് പിടിക്കാം... 😂😂😂... എന്റെ ഉണ്ണിചേട്ടാ... നിങ്ങളൊരു കൊലമാസ്സ് കോമഡി തന്നെ......
@binsijahussain1691
@binsijahussain1691 3 жыл бұрын
Hi
@manukunjikka1706
@manukunjikka1706 3 жыл бұрын
Unni,apaaram,
@manukunjikka1706
@manukunjikka1706 3 жыл бұрын
Riyaas,staanarthi,abinayam,parajayam,komaali,aayipoyi,
@noufaltknoufal5714
@noufaltknoufal5714 2 жыл бұрын
@@binsijahussain1691 .
@anumon431
@anumon431 2 жыл бұрын
😄😄😄😄
@sharafthanaz2039
@sharafthanaz2039 3 жыл бұрын
ഇലക്ഷന് മുന്നേ വരേണ്ട വീഡിയോ ആയിരുന്നു. നാട്ടിൽ നടക്കുന്ന എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ അവതരിക്കുന്ന മാറിമായതിനു ബിഗ് സല്യൂട്ട്
@abidzainul7737
@abidzainul7737 3 жыл бұрын
Kazhinja friday ulla episode aanu ithu annu upload cheythittilla election nte prblm ndaakum athaanu ennu thonunnu
@sakariyatk7105
@sakariyatk7105 3 жыл бұрын
Innova varunath pedichitt
@gabmichael8546
@gabmichael8546 3 жыл бұрын
When things were at their very worst: 2 Suns, Cross in the sky, 2 comets will collide = don`t be afraid - repent, accept Lord`s Hand of Mercy. The first sign - the Earth will spin faster. The second sign concerns the sun, which will loom larger, brighter and begin to spin. Scientists will say it was a global illusion. Beaware - Jesus will never walk in flesh again. After WW3 - rise of the “ man of peace“ from the East = Antichrist - the most powerful, popular, charismatic and influential leader of all time. Many miracles will be attributed to him. He will imitate Jesus in every conceivable way. Don`t trust „pope“ Francis = the False Prophet - will seem to rise from the dead - will unite all Christian Churches and all Religions as one. One World Religion = the seat of the Antichrist. Benedict XVI is the last true pope - will be accused of a crime of which he is totally innocent. - banking collapse was deliberately masterminded by the Antichrist - Antichrist will step in and create a false peace in the state of Israel by joining them with palestine in an unlikely alliance. - „He will recite extracts from My Teachings, which he will passionately proclaim from every secular stage in the world, until people sit up and take notice of him.“ mdmlastprophet.com/the-schism-in-my-church-will-be-broken-into-different-stages/ mdmlastprophet.com/arab-uprising-will-spark-global-unrest-italy-will-trigger-fall-out/ mdmlastprophet.com/they-will-say-that-i-was-married-they-will-say-that-i-was-simply-a-prophet/ The Book of Truth
@henrypulikkan3365
@henrypulikkan3365 3 жыл бұрын
@Iva Goslee l
@avindtp6586
@avindtp6586 3 жыл бұрын
ഇലെക്ഷൻ നു മുന്നേ വന്ന episode anu. youtube uploading ലേറ്റ് ayatha
@muhammedafazkk3364
@muhammedafazkk3364 3 жыл бұрын
ഉണ്ണി ഫാൻസ്‌ ഇവിടെ കമോൺ 😅😅😅😅😅👍👍😎
@jijomonchacko5307
@jijomonchacko5307 3 жыл бұрын
Dfrgff
@_nabeel__muhammed
@_nabeel__muhammed 3 жыл бұрын
ഇതാണ് ശരിയായ ആക്ഷേപ ഹാസ്യ പരിപാടി 😂
@rishwanch5687
@rishwanch5687 3 жыл бұрын
എട്ട് വോട്ട് , എൻ്റെം കൂട്ടി ഒൻപത് 😁 ഉണ്ണി❤️
@nishustroll5577
@nishustroll5577 3 жыл бұрын
Simply but 😄😄✌️✌️✌️
@abushaqarimamabushaqar2985
@abushaqarimamabushaqar2985 3 жыл бұрын
Aaa11a1a111aaAAaAaaAAaAAaaaaAAAaAaaAaaaAAAAaaaaaAAaaaAAaaaaAAaAAAaAaAaaAaaaAAAAAaaaAAAAAAaaaaAAaAAaaaaaAAAaAAAaAaaAAAAaAAAAaAAAaaaAAaaAaAAAAaA@@nishustroll5577a aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa1a
@sabur982
@sabur982 3 жыл бұрын
Kmm
@sabeethahamsa7015
@sabeethahamsa7015 8 ай бұрын
ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറിമായം കണ്ടാൽ ഉറപ്പായും മണ്ടയിൽ കയറാൻ സാധ്യത സൂപ്പർ ടീം
@rohinisr2821
@rohinisr2821 3 жыл бұрын
സുഗതൻ chetta ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ. വഴിയോര പ്രെസംഗം ഇത്ര twist ഉണ്ടാവുന്നു ഞാൻ കരുതിയില്ല
@shanoobmkdshanoobmkd479
@shanoobmkdshanoobmkd479 3 жыл бұрын
മൻമദന്റെ വോട്ട് ചോദിക്കൽ ഒരു രക്ഷയും ഇല്ല 😅👌
@gopailvr7664
@gopailvr7664 Жыл бұрын
9
@GamerzManiac
@GamerzManiac Жыл бұрын
@@gopailvr7664 നിന്റെ തന്ത
@libinkrishnan4056
@libinkrishnan4056 3 жыл бұрын
പ്യാരിഏട്ടാ നിങ്ങൾനിൽക്കുന്ന മണ്ഡലത്തിൽ 8ഓട്ട് എന്റെ കുടുംബത്തിൽ നിന്നാണ് ഞാൻ അടക്കം 9 പോയിക്കോട്ടേ ഇന്നത്തെ താരം ഉണ്ണി
@hashimpc2777
@hashimpc2777 2 жыл бұрын
ഉണ്ണി റോക്ക്സ്
@riyassubair3463
@riyassubair3463 3 жыл бұрын
8 വോട്ട് ഐറ്റം പൊളിച്ചു....... ഉണ്ണി കൗണ്ടർ പൊളിച്ചു
@harisv1317
@harisv1317 3 жыл бұрын
എന്താണ് ഇലക്ഷൻ എന്ന് തുറന്ന് കാട്ടിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ 😍
@sudhakarankannore8650
@sudhakarankannore8650 2 жыл бұрын
മറിമായം മലയാളികളുടെ മനോഹരമായ കലയുടെ മരുപ്പച്ചയാണ്. ഏതാണ്ട് എല്ലാ Episode കളും ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചം. എന്നാൽ ഇപ്പോൾ മറിമായത്തിന് മുൻപില്ലാത്ത ഒരു Image ഉണ്ടായിട്ടുണ്ട്. ഉണ്ണി ! ഉണ്ണിയില്ലാത്ത ഒരു മറിമായം എനിയുണ്ടാവില്ല.
@aboobackersidheek6452
@aboobackersidheek6452 3 жыл бұрын
രാഹുൽ താങ്കളാണ് ആൺകുട്ടി. ഇവറ്റങ്ങളുടെ വടിവാളിനേക്കാൾ മൂർച്ചയുണ്ട് നിങ്ങളുടെ ഓരോ വാക്കിനും. പക്ഷെ മനുഷ്യന്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു.
@mnmn8176
@mnmn8176 3 ай бұрын
വ്യാജൻ
@jabishiriya
@jabishiriya 3 жыл бұрын
ഫുള്ള് എപ്പിസോഡ് വന്നതിന് ശേഷം മാത്രം കാണുന്നവർ ഇവിടെ 👍🏻👍🏻
@UnniKrishnan-xj5yp
@UnniKrishnan-xj5yp 3 жыл бұрын
ഈ അത്ഭുതം (മറിമായം )ലോകത്തിൽ കേരളത്തിൽ മാത്രം. എന്റെ marimayathinum. അണിയറയിൽ പ്രവർത്തിക്കുന്നവർക്കും നന്ദി.
@maniki3963
@maniki3963 2 жыл бұрын
Tutytyttuyyttyyyyyyyyyyytyyyyyy66yyyyyyyyye6yyy6666yyyyyyy6
@askarali3177
@askarali3177 3 жыл бұрын
എന്റ്റെ മന്മഥൻ ആശാനേ അഭിനയ സിംഹമേ വോട്ട് ചോദിക്കൽ വേറെ ലെവൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@dontbefooledbyjumla7869
@dontbefooledbyjumla7869 2 жыл бұрын
Photo edukkal akramam! Govt officer aayum alu super.. oru mini jagathi!
@prasantha5727
@prasantha5727 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@johnyjomon1857
@johnyjomon1857 2 жыл бұрын
Like
@kaandy4341
@kaandy4341 2 жыл бұрын
@@dontbefooledbyjumla7869 K
@nizarparappa5380
@nizarparappa5380 2 жыл бұрын
@@dontbefooledbyjumla7869 qqqqqqqqqqqqqqqq
@AT-nl2vb
@AT-nl2vb 3 жыл бұрын
നല്ലവരായ എന്റെ സ്ഥിരം പ്രേഷകരെ നിങ്ങൾ ഈ കമെന്റിനു അടിക്കുന്ന ഓരോ ലൈക്‌ ഉം മുറിച്ചു മുറിച്ചു ഇടുന്ന അപ്‌ലോഡ്ർക്ക് ഉള്ള ഓരോ അടികളായി മാറട്ടെ...
@alinasheedk.v4210
@alinasheedk.v4210 3 жыл бұрын
100 like
@husnibadshaa
@husnibadshaa 3 жыл бұрын
നിങ്ങളെ പേരെന്താ
@hamdhasworld1515
@hamdhasworld1515 3 жыл бұрын
ഉണ്ണി ഫാൻസ്‌ ലൈക്‌ അടി 🙏
@salmanpangat9807
@salmanpangat9807 3 жыл бұрын
ദിവസവും ഓരോ എപ്പിസോഡുകൾ കാണുന്ന ഞാൻ ഇതിനു അഡിക്റ്റ് ആയി.അത്രക്ക് സൂപ്പർ പരിപാടി ആണ് മറിമായം.ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചം👌👌👌👌👌👌
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Sathyam
@ticktrack6844
@ticktrack6844 2 жыл бұрын
3 എപ്പിസോടൊക്കെ ചിലപ്പോൾ കാണും
@ummoosrejuvlog5726
@ummoosrejuvlog5726 3 ай бұрын
ഞമ്മളൊക്കെ തുടങ്ങിയ അന്ന് മുതൽ കാണാൻ തുടങ്ങികുണ് 😊
@akshathaachumuliyar9192
@akshathaachumuliyar9192 3 жыл бұрын
അഭിനയിക്കാൻ പറഞ്ഞാൽ, ജീവിച്ചു കാണിക്കുന്നവർ.. ടീം മറിമായം...
@jamsithaparathayil8625
@jamsithaparathayil8625 3 жыл бұрын
Correct
@sulaimanmukkachira4458
@sulaimanmukkachira4458 3 жыл бұрын
{{{poo {9 loo loo
@sulaimanmukkachira4458
@sulaimanmukkachira4458 3 жыл бұрын
I I I I I can go on the the weekend and and if so what do I do if it takes you you to make a decision to get out and and 9 9 lo9
@sulaimanmukkachira4458
@sulaimanmukkachira4458 3 жыл бұрын
Pop loo loads
@sulaimanmukkachira4458
@sulaimanmukkachira4458 3 жыл бұрын
9
@bijuthankappan8893
@bijuthankappan8893 2 жыл бұрын
മൻമഥാ.... വോട്ടഭ്യർത്ഥന പൊളിച്ചു..... 👌👌👌👌👌
@Nadumonz
@Nadumonz 3 жыл бұрын
5:34 ധൃവട താളത്തിൽ മന്ദൂരാൻ കുടുക്ക രാഗത്തിൽ ഒരലക്കലക്ക 🤣🤣🤣ഉണ്ണി
@rasiyaph1741
@rasiyaph1741 3 жыл бұрын
🤣🤣🤣
@safeer426
@safeer426 3 жыл бұрын
നാട്ടിൽ ഇലക്ഷനേക്കാൾ കാണാൻ ആഗ്രഹിച്ചത്‌ഇതാണ്‌
@shamsumoideen89shamsu52
@shamsumoideen89shamsu52 3 жыл бұрын
പഴേ ഇൻഡ്രസ്റ്റൊന്നും, ഇപ്പോ മറിമായം കണാനില്ല, സ്ഥിരം മുറിമായം, കാണുന്നത് കൊണ്ടായിരിക്കും എന്ന്, എന്നെപ്പോലെ തോന്നുന്നവരുണ്ടോ?
@habeebkoottamanna
@habeebkoottamanna 3 жыл бұрын
ഈ പരിപാടി മാത്രമാൺ അതിന്റെ തനിമ നില നിർത്തുന്നത്‌
@zizurafeekzizu9366
@zizurafeekzizu9366 3 жыл бұрын
ഈ ഉണ്ണീടെ ഒരു കാര്യം 😃 8വോട്ട്.. 😝 കണ്ണീർ വന്നോട്ടെ, നിറയട്ടെ കരയരുത് 🤣.7ക്ലാസിൽ പഠിക്കുന്നവരുടെ ബുദ്ധി ബോധം നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് ഇല്ല കൊയക്ക മാസ്സ് 😃
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
വെള്ളിയാഴ്ച കാണുന്ന പ്രവാസികളുണ്ടോ.🤓
@ferozeps3029
@ferozeps3029 3 жыл бұрын
@shoukku2664
@shoukku2664 3 жыл бұрын
✋️
@shihabudheenkvtktr2353
@shihabudheenkvtktr2353 3 жыл бұрын
Ya
@suhailponnan8641
@suhailponnan8641 3 жыл бұрын
ഇല്ലാ, ശനിയാഴ്ച ഉണ്ട്
@riyasmk3282
@riyasmk3282 3 жыл бұрын
@@ferozeps3029 dubai ano
@ajithlal2384
@ajithlal2384 3 жыл бұрын
മന്മദന്റെ വോട്ട് ചോദിക്കൽ പൊളിച്ചു 😍😍✌️✌️
@niyasm8973
@niyasm8973 3 жыл бұрын
അവര് തന്നില്ലെങ്കിൽ ഉം നമ്മൾ അങ്ങ് എടുകുകയല്ലെ....🤣🤣🤣 തൃശൂർ
@sabirshamalappuram6639
@sabirshamalappuram6639 3 жыл бұрын
😀😀😜
@swethachakki996
@swethachakki996 3 жыл бұрын
Ithinte director aaranu.All credits to him & all the actors💝
@ashrafb.kashraf.b.k2260
@ashrafb.kashraf.b.k2260 Жыл бұрын
l❤😊
@I_am_ashif
@I_am_ashif 8 ай бұрын
സത്യശീലനായിട്ട് അഭിനയിച്ച ആൾ ❤❤
@shuhaib3235
@shuhaib3235 3 жыл бұрын
എല്ലാ രാഷ്ട്രീയ ക്കാരെയും നല്ല വണ്ണം ട്രോൾ തന്നെയാണ് പിന്നെ ലതിക സുബാഷ്
@trackontravel4332
@trackontravel4332 3 жыл бұрын
5:33 ഉണ്ണി 😂😂
@rakeshrangan2495
@rakeshrangan2495 3 жыл бұрын
അവസാനഭാഗം മാത്രമേ കാണാനുണ്ടായിരുന്നുളൂ. ബാക്കിയെല്ലാം പകുതി പകുതി കാണിച്ചു തന്നല്ലോ. ദയവു ചെയ്ത് ഫുൾ എപ്പിസോഡ് അപ്പലോഡ് ചെയ്ത് കാണിക്ക്
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
Correct
@abdussamad3747
@abdussamad3747 3 жыл бұрын
പതിനായിരം പേർ മുറിഭാഗം ഇട്ടവന്റെ തന്തക്കു വിളിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല. അവൻ തന്ത ഇല്ലാത്തവർ തന്നെ....
@floccinnocinfilipication_modi
@floccinnocinfilipication_modi 3 жыл бұрын
@@abdussamad3747 കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ അവന്😒
@midlubm
@midlubm 3 жыл бұрын
17:25 suresh gopikk vechit paranjadaano 😂😂😂🤣
@snehasudhakaran1895
@snehasudhakaran1895 2 жыл бұрын
തൃശ്ശൂർ പൂരത്തിന് കുടമാറ്റം പോലെ ഒന്ന് മറ്റേതിനേക്കാൾ മനോഹരം ഇതിലെ അഭിനേതാക്കളും യൂണിറ്റ് 👍👍👏👏
@DON-kt9bm
@DON-kt9bm 3 жыл бұрын
ചില സ്ഥാനാർത്തികളുടെ ചിരിക്കണ്ടാൽ എന്താങ്കെയലും കൊടുത്ത് ചിരിപ്പിച്ച പോലെ ഉണ്ട്🤣🤣🤣🤣
@vmrahim8372
@vmrahim8372 Жыл бұрын
ഒട്ടുമിക്കവാറും ഗ്രാമപ്രദേശങ്ങളിലും നമ്മുടെ കോയക്കാനെ പോലുള്ള ഒരു കാരണവർ ഉണ്ട്‌, അവരുടെ ഒരു ടീമും, കാരണവർ അവരുടെ ലീഡറും. കോയ, താങ്കൾ അടിപൊളി.99%, ഒറിജിനാലിറ്റി
@jemshiksd5277
@jemshiksd5277 3 жыл бұрын
ഇങ്ങനെ മുറിച്ചിട്ട് മൊത്തം പകുതിയി കണ്ട് മൊത്തം കാണുമ്പോൾ ഒരു സുഖവും ഇല്ല..മറിമായം എന്ന ഈ നല്ല ജന പിന്തുണ പ്രോഗ്രാമിനെ ഇങ്ങനെ കൊല്ലരുത് മടുത്തു പോയ്‌ ഞാൻ unsubscribe ചെയ്യാ..
@antisocialiam82
@antisocialiam82 3 жыл бұрын
Kaanathe irna pore 😅 full idmbo kanda madi
@shabeebcp123
@shabeebcp123 3 жыл бұрын
Full video manorama max il undaavum
@shamsuanakkara2798
@shamsuanakkara2798 3 жыл бұрын
S
@AbhijithVlogs
@AbhijithVlogs 3 жыл бұрын
വിഷുന് കാണുന്നവർ ഉണ്ടോ😊😁
@designhub9638
@designhub9638 3 жыл бұрын
പുതിയ ക്യാമറ വാങ്ങിയോ.. അതോ ക്യാമാരമനെ മാറ്റിയോ... എന്തായാലും പുതിയ വിഷ്വൽസ് കൊള്ളാം... നല്ല ഫ്രമെസ്, കളർ, ടോൺ, ഒക്കെ ... ഇത് തുടർന്നു പ്രതീക്ഷിക്കുന്നു..🙏🙏🙏
@sharjah709
@sharjah709 3 жыл бұрын
6 മിനുട്ടുള്ള 3 ക്ലിപ്പുകൾ ഊരി ദിവസം upload ചെയ്തു നാലാമത്തെ ദിവസം full episode upload ചെയ്തു, അല്ല മനോരമേ നിങ്ങൾക്ക് തലക്ക് നല്ല സുഖമില്ലേ 😬
@madinatzayed8221
@madinatzayed8221 3 жыл бұрын
Super അവതരണം. ടീം മറിമായം അഭിനന്ദനങ്ങൾ
@user-hn4qd7de8z
@user-hn4qd7de8z 3 жыл бұрын
സുമേഷേട്ടൻ.......... ലതികാ (സുഭാഷ്) സുമേഷ്
@rohinisr2821
@rohinisr2821 3 жыл бұрын
ഉണ്ണിയേട്ടന്റെ മേക്കപ്പ് kalakki ചിരിച്ചു kollum
@user-gn2ct1hw6n
@user-gn2ct1hw6n 3 ай бұрын
Athe
@whitewolf12632
@whitewolf12632 2 жыл бұрын
😂😂അള്ളാ റബ്ബേ... എന്റെ പേരറിയുഓ... എക്സ്പ്രഷൻ 😂😂😂
@svdwelaksvd7623
@svdwelaksvd7623 3 жыл бұрын
മല്ലി ഇലയും കായവും പിന്നെ ചേർക്കേണ്ടതെല്ലാം ചേർത്ത തനി നാടൻ "സാമ്പാർ "ഒന്നും പറയാനില്ല സൂപ്പർ👌👌
@janeeshpk9661
@janeeshpk9661 2 жыл бұрын
മറിമായം ടീമിനെ വെല്ലാൻ ആരുമില്ല 🤗🤗💘🌹🌹🌹
@fhdrocks6184
@fhdrocks6184 3 жыл бұрын
ഫുൾ. എപ്പിസോഡ് വന്നല്ലോ കാത്തിരുന്നു കാത്തിരുന്നു മടുത്തു എന്തായാലും വന്നല്ലോ. ഹാപ്പി ആയി 😜😜😜
@shahzadaman902
@shahzadaman902 3 жыл бұрын
ധ്രുപട താളത്തിൽ പന്തൂരാളിയിൽ കീരാംകുട്ക്ക 🤣🤣🤣🤣
@madhstatusgallery906
@madhstatusgallery906 2 жыл бұрын
4:11 ട്രെഡേഴ്‌സ് ൽ നിന്ന് സോഡാ 🤣🤣🤣
@abdulhaseeb6817
@abdulhaseeb6817 3 жыл бұрын
മറിമയം adit ayavar like adiku😉
@pradeepjo5242
@pradeepjo5242 6 ай бұрын
ഉണ്ണി പൊളി.. 🥰🥰
@noushadputhiyavalappil6104
@noushadputhiyavalappil6104 11 ай бұрын
ഞാനിപ്പോൾ കമന്റ് ഒന്നും എഴുതാറില്ല വെറും ചിരി മാത്രം😄😄😄😄
@ticktrack6844
@ticktrack6844 2 жыл бұрын
കോയ..1-16:00 😳😳😳എന്താ അഭിനയം.... സൂന്യതത്തിലേക്ക് നോക്കി മുഖത്തു വരുത്തുന്ന ഭാവം...
@muhammedrafimuhammedrafi8073
@muhammedrafimuhammedrafi8073 2 жыл бұрын
ഉറപ്പാണ് സുഗുതൻ മാഷ്
@ameenaroor9791
@ameenaroor9791 3 жыл бұрын
സുഗതൻ മാഷേ കണ്ടപ്പോള്‍ ലതിക സുഭാഷ് നേ ഓര്‍മ വന്നു 😉
@whitewolf12632
@whitewolf12632 2 жыл бұрын
💯😂
@whitewolf12632
@whitewolf12632 2 жыл бұрын
സുമേഷ് 😂
@irshadalimanikkan5424
@irshadalimanikkan5424 3 жыл бұрын
എല്ലാ ചെറിയ ക്ലിപ്പ് കളും കണ്ടു കഴിഞ്ഞു ഇനി എന്തു കാര്യത്തിനാ ഫുൾ എപ്പിസോഡ്??
@Nadumonz
@Nadumonz 3 жыл бұрын
സുഗതൻ 😄😄👌👌മന്മധൻ
@welcometonafhaworld72
@welcometonafhaworld72 3 жыл бұрын
😄
@AnuAnu-te2tg
@AnuAnu-te2tg 3 жыл бұрын
മന്മതനെ കണ്ടപ്പോൾ നന്ദകുമാർനെ ഓർമ വന്നു 😄
@muhammedshebinmuhammedsheb2727
@muhammedshebinmuhammedsheb2727 Жыл бұрын
Wq❤️
@internationalnews4447
@internationalnews4447 3 жыл бұрын
മുറി മുറിഞ്ഞി കണ്ടു. ഇപ്പോൾ ഇടി കാണാനുള്ള രസം അങ്ങ് പോയിതുടങ്ങി
@Hittheban
@Hittheban 2 жыл бұрын
ഇതിൽ ഒരാളെ മാത്രം എടുത്ത് പറയാൻ പറ്റില്ല. എല്ലാരും ഒന്നിനൊന്നു മെച്ചം.. സുഗതന്റെ പ്രസംഗം, മന്മദന്റെ വോട്ട് ചോദിക്കൽ, ഉണ്ണീടെ കൌണ്ടർ, കോയ മൊയതുന്റെ ഏഴാം ക്ലാസ്സ്‌, പിന്നെ സത്യൻ മണ്ടുന്റെ ഉപദേശം, പിന്നെ നമ്മളെ പ്യാരി and സുമേഷേട്ടൻ.. എല്ലാം
@rajalekshmit7735
@rajalekshmit7735 2 жыл бұрын
മറിമായം super programme ആണ് എല്ലാ actorsum ഒന്നിക്കൊന്നിനു മെച്ചം. Real life um ആയി ഏറ്റവും അടുത്ത programme. ഒരിക്കലും ഈ programne നിർത്തലാക്കരുത് 🙏🏻
@sscexammalayalam8947
@sscexammalayalam8947 3 жыл бұрын
ഉണ്ണി ❤
@devrajan6
@devrajan6 3 жыл бұрын
ഫുൾ വീഡിയോ മാത്രമേ കാണൂ തുണ്ട് ഇട്ടാലും കാണില്ല
@sandiacaine4323
@sandiacaine4323 3 жыл бұрын
8 വോട്ട്.. അവൻ ചെയ്തോട്ടെ.. അവൻ ചെയ്തോട്ടെ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...
@raafi4797
@raafi4797 2 жыл бұрын
😂
@unniyettan_2255
@unniyettan_2255 3 жыл бұрын
Mashaaaaya stanarthi same sound bjp leader B muraleedarante same voice aaanu enu thoniyavar ivide like
@shamon6212
@shamon6212 3 жыл бұрын
Photo shootin vendi paisa kattiya sathyetan uyir 🤩🤩🤩🤩🤣🤣🤣
@reyas750
@reyas750 3 жыл бұрын
കോയ 🤩🤩പൊളി 👍
@theanimals6454
@theanimals6454 Жыл бұрын
21:12 കപ്പലണ്ടി മുക്ക്(Peanut Corner) മട്ടാഞ്ചേരിയിൽ ഉള്ള ഒരു place ആണ്.. വേറെ എവിടെയെങ്കിലും ഈ പേരിൽ place ഇണ്ടോ ആവോ...
@devank6836
@devank6836 4 ай бұрын
Kollam (kappalandi mukku)
@MalankaraMedia
@MalankaraMedia 2 жыл бұрын
ശെരിയാ.. ഇലക്ഷന് ഒരു ഉത്സവം ആണ്..
@sreehari3127
@sreehari3127 2 жыл бұрын
5:55
@yupistar3747
@yupistar3747 3 жыл бұрын
സുഗത്തന്റെ 7 ക്‌ളാസിൽ പഠിക്കുന്ന ചെക്കൻ 😍
@ubaidadheena5287
@ubaidadheena5287 3 жыл бұрын
ഉണ്ണി 😂😂😂
@sruthisruthi3198
@sruthisruthi3198 3 жыл бұрын
Adagi othugi erikan pattuvo allankil njan erangi povum unniiiiii rocks 😎😎😎😎
@jithuraj2438
@jithuraj2438 3 жыл бұрын
കയ് ചൂണ്ടി പറയല്ലേ ആാാ അതല്ലേ അത് തെങ് 😆😆
@mufeedamufee4589
@mufeedamufee4589 3 жыл бұрын
കോയക്ക മൊയ്തു fans👍 👇
@vineshkc9703
@vineshkc9703 2 жыл бұрын
മനുഷ്യന് bore അടിച്ചാൽ മറിമായം തന്നെ രക്ഷ 🔥🔥🔥
@user-gn2ct1hw6n
@user-gn2ct1hw6n 3 ай бұрын
Enikkum
@muhammadrafi593
@muhammadrafi593 2 жыл бұрын
യഥാർത്ഥ സംഭവം അഭിനയിച്ചു അഭിനയം ആണ് എന്ന് പോലും അറിയില്ല ജീവിച്ചു കാണിച്ചു
@subeeshps586
@subeeshps586 3 жыл бұрын
Part Part ayi already Kandu ini engina full episode kanunne, Part ayi idadhe full episode varumbo ittal pore👍
@jobinmathew8365
@jobinmathew8365 3 жыл бұрын
ആൾക്കാരെ നിരാശ ആക്കാതെ പെട്ടന്നു അപ്ലോഡ് ചെയ്യുക.മുറിച്ച എപ്പിസോഡ് ഇടാതെ ഇരിക്കുക.
@ACCO009
@ACCO009 3 жыл бұрын
ഉണ്ണിയുടെ സോങ് പൊളിച്ചു 👌👌😁😁
@jazeemanwar2842
@jazeemanwar2842 3 жыл бұрын
Marimayam 477 episode evide
@pachuzz9383
@pachuzz9383 3 жыл бұрын
Mandothari kuzhiyil veena episode vannilla 😭
@moideenashif4138
@moideenashif4138 3 жыл бұрын
ഉണ്ണിയുടെ പാട്ട് ഇഷ്ടപ്പെട്ടവർ ആരൊക്കെ
@binudaniel.9388
@binudaniel.9388 3 жыл бұрын
Rastreeya kkare tholi polichu....
@rajitkumar6820
@rajitkumar6820 3 жыл бұрын
Marimayam teams are showing the reality of politician behavior during election
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Climax words 200% correct
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
മലയാളികളുടെ ഏറ്റവും വലിയ സന്തോഷം മറിമായം
@aswinaloshi
@aswinaloshi 3 жыл бұрын
Comments vayich video kanunnavar ivide കമോൺ 👇👇👇👇
@nikhilaravind8871
@nikhilaravind8871 3 жыл бұрын
Real politicians ivarude acting nu munnil onnumalla,,,,, hatts of you marimayam team 👏👌
@ABDULHADI-jc8ip
@ABDULHADI-jc8ip 3 жыл бұрын
Enthina full upload cheythth last 2 min mathiyarunu bakki ellm murichu ettath alle
@ivygeorge9386
@ivygeorge9386 10 ай бұрын
Unni ,sooooooo cute...my favourite love you da...😅😅😆😄😆😄😁
@recover1237
@recover1237 3 жыл бұрын
മറിമായം മുന്നേറട്ടെ!!! Wondeeful theme and presentation!
@kabilh2198
@kabilh2198 3 жыл бұрын
ഈ aided സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് എലെക്ഷൻ ഡ്യൂട്ടി കൊടുക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.കഴിഞ്ഞ പ്രാവശ്യം പഞ്ചായത്ത്‌ മെമ്പറും പ്രസിഡന്റും ആയവൻ ആയിരിക്കും ഇപ്പോൾ പ്രിസൈഡിങ് ഓഫീസറും പോളിംഗ് ഓഫീസറുമൊക്ക..
@aswinnarayan4623
@aswinnarayan4623 3 жыл бұрын
ഇല്ല.. ഇലക്ഷൻ -ൽ ജയിച്ചവർക്ക് ഡ്യൂട്ടി കിട്ടൂല്ല.
@kabilh2198
@kabilh2198 3 жыл бұрын
@@aswinnarayan4623 Thank you for your information, പക്ഷേ ഇവർ തോറ്റാൽ എലെക്ഷൻ ഡ്യൂട്ടി കൊടുക്കുമോ, അതും ശരിയല്ലല്ലോ?അല്ലെങ്കിലും ഭാവിയിൽ ഇവർ ഇമ്മാതിരി സ്ഥാനമാനങ്ങൾ സ്വീകരിക്കാൻ സാധ്യതയുള്ളവരാണല്ലോ...
@aswinnarayan4623
@aswinnarayan4623 3 жыл бұрын
@@kabilh2198 തോറ്റാലും ഡ്യൂട്ടി പിന്നെ കിട്ടൂല്ല താങ്കൾ മെമ്പർ എന്ന് പറഞ്ഞ കൊണ്ട് ഞാൻ അത് കൂടുതൽ വ്യക്തമാക്കി എന്നേയുള്ളു.
@SiluNaaz1626
@SiluNaaz1626 3 жыл бұрын
സുമേഷ് ഏട്ടൻ നല്ലതുപോലെ ക്ഷീണിച്ചു
@muhammedbasith9190
@muhammedbasith9190 Жыл бұрын
Pyari fans undoo ivide
@Nishadhasu1481
@Nishadhasu1481 3 жыл бұрын
നമ്മടെ ..ഒട്ടൊക്കെ മമ്മദിനുള്ളതന്നെ 😆😂😂😂🤣❤️👍👍
@aseesps807
@aseesps807 2 жыл бұрын
You
@adhilyaseen3018
@adhilyaseen3018 3 жыл бұрын
Chakapazham kaanunavar undo
@AnuAnu-te2tg
@AnuAnu-te2tg 3 жыл бұрын
തവനൂർ ജലീൽ തെങ്ങിനോട് വോട്ട് ചോദിക്കുന്ന ഒരവസ്ഥ സുഗതൻ 😄
@ligeshvimi922
@ligeshvimi922 3 жыл бұрын
പണ്ടത്തെ ഇക്കിളി പടത്തിനു, ബിറ്റ് ഇടുന്ന പോലായി മറിമായത്തിന്റെ ഇപ്പോഴത്തെ അവസ്ഥ 🙄😊
Ep 498 | Marimayam | Property important than love
23:03
Mazhavil Manorama
Рет қаралды 1,8 МЛН
Marimayam | Episode 459 Chit Funds Fraud...  | Mazhavil Manorama
22:48
Mazhavil Manorama
Рет қаралды 1,5 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 35 МЛН
Marimayam | Marimayam comedy cuts   | #manoramamax
9:32
manoramaMAX
Рет қаралды 269 М.
Marimayam |  Episode 413 - A major controversial issue | Mazhavil Manorama
22:10
Mazhavil Manorama
Рет қаралды 2,3 МЛН
Marimayam | Episode 422 - You can be the next Millionaire! | Mazhavil Manorama
22:12
Marimayam | Episode 474 - Couples caught on CCTV camera..! I MazhavilManorama
21:20
Episode 497 | Marimayam | What happens at a village office?
24:14
Mazhavil Manorama
Рет қаралды 1,1 МЛН
Episode 532 | Marimayam | What is pipe money in reality ?
22:09
Mazhavil Manorama
Рет қаралды 1,3 МЛН
Marimayam | Ep 145 - Driving School & RTO Agents | Mazhavil Manorama
23:11
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 13 МЛН
С топором нельзя #ссср #история
1:00
MOTIVATION
Рет қаралды 1,8 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 37 МЛН
Waka Waka 😁 #funnyshorts #rianashow
0:14
RianaShow
Рет қаралды 26 МЛН
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 20 МЛН