Marimayam | Episode 451 - Those who take advantage of Covid! | Mazhavil Manorama

  Рет қаралды 1,219,521

Mazhavil Manorama

Mazhavil Manorama

3 жыл бұрын

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
Isn't this pandemic a serious issue? Is it right then, to treat it so casually?
► Subscribe Now: bit.ly/2UsOmyA
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles
apps.apple.com/in/app/manoram...

Пікірлер: 371
@akhilkoshy2786
@akhilkoshy2786 3 жыл бұрын
ഉണ്ണി: മാസ്ക് സുഹൃത്തിൻ്റെയാണ് ഇത് കൊണ്ട കൊടുത്തിട്ട് വേണം അവന് പുറത്ത് പോകാൻ.🤣
@dreamrider2660
@dreamrider2660 3 жыл бұрын
മറിമായം ഇഷ്ടമുള്ളവർ ആരൊക്കെ 👍👍😍😍😘😘💞💞
@hannaminha7791
@hannaminha7791 3 жыл бұрын
🎋🎍🎋🎍🎋🎋🎋🎋🎋🎋
@mohammadrafeeq9721
@mohammadrafeeq9721 3 жыл бұрын
ഞാൻ
@jojothomas7315
@jojothomas7315 3 жыл бұрын
@@mohammadrafeeq9721 njan
@jaleelvpjaleelvp6262
@jaleelvpjaleelvp6262 3 жыл бұрын
@@hannaminha7791 0
@pushpa837
@pushpa837 3 жыл бұрын
My fvrt
@user-zs1be8tk5p
@user-zs1be8tk5p 3 жыл бұрын
ഒന്നിൽക്കൂടുതൽ കണ്ടാലും മടുപ്പു തോന്നാത്ത ഒരേയൊരു program മറിമായം ..😃😃😃😃😝
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Yes really
@techmedia74
@techmedia74 3 жыл бұрын
Really
@mubashirky318
@mubashirky318 3 жыл бұрын
ശെരിയാ
@mubashirky318
@mubashirky318 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള program മറിമായമാണ്
@shafi777shafi2
@shafi777shafi2 3 жыл бұрын
സത്യം 👍
@trackit6729
@trackit6729 3 жыл бұрын
1.മാസ്ക് ഊരി നോക്ക്യാ ചെലപ്പൊ കാണും !! 2. രണ്ടാഴ്ച്ചയായി കീഞ്ഞീം കേറീം, കീഞ്ഞീം കേറീം പോന്ന്!! ഉണ്ണി ഇഷ്ടം😍😍
@hannaminha7791
@hannaminha7791 3 жыл бұрын
🍔🍔🍔🍔🍔🍔🍕🍕🍕🍕🍟🍟🍟🍟🍏🍏🍏🌶🌶🌶
@rashahariz3508
@rashahariz3508 3 жыл бұрын
Ibru ibrahim Ibru i
@jamsheenajamshi564
@jamsheenajamshi564 3 жыл бұрын
😀😀
@faisalkcausally9872
@faisalkcausally9872 2 жыл бұрын
😊😊😊😍😍
@abktech5059
@abktech5059 3 жыл бұрын
സർക്കാർ ഓഫീസിൽ പണിയെടുക്കാത്ത കൊള്ളക്കാരെ അവതരിപ്പിക്കുന്ന മറിമായം ടീമിന് അഭിവാദ്യങ്ങൾ
@mictian824
@mictian824 3 жыл бұрын
@IRSH MPM. , ,. 😤😤😂😊😂😤
@pushpa837
@pushpa837 3 жыл бұрын
@IRSH MPM satyam😂
@thanappana2939
@thanappana2939 3 жыл бұрын
@MT 2 tt
@sanojsanu831
@sanojsanu831 2 жыл бұрын
17:30 തുമ്മൽ ശെരിക്കും തെറിച്ചു!! ഷർട്ടിൽ പാട് ഉണ്ട്🤣😂
@Gkm-
@Gkm- 3 жыл бұрын
ഉണ്ണീനെ കാണണം ചിരിക്കണം പോവണം അത്രയേ ഉള്ളൂ 😁
@kishal6403
@kishal6403 3 жыл бұрын
Unni ishttam
@Madhav599
@Madhav599 3 жыл бұрын
സത്യം
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
Ellavarum venam ennale marimayam 😂👌👍
@dudyyzzzchannel7153
@dudyyzzzchannel7153 3 жыл бұрын
Sathym😍
@dudyyzzzchannel7153
@dudyyzzzchannel7153 3 жыл бұрын
@@Gkm- 😊
@user-ov2nv4vb6g
@user-ov2nv4vb6g 3 жыл бұрын
ഇപ്പോൾ സർക്കാർ ഓഫീസുകളിലെ സ്ഥിരം പരിപാടി ആണ് ഇത്.. കൊറോണയെ .. പറഞ്ഞു. ലീവ് എടുക്കാം.. ശംബളം വീട്ടിൽ വരും. നല്ല ഐഡിയ തന്നെ.
@shandasamuel621
@shandasamuel621 3 жыл бұрын
മറിമായം വന്നപ്പോൾ മനസ്സിൽ ഒരു സന്തോഷം.
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Athe sis
@rajeeshme7810
@rajeeshme7810 3 жыл бұрын
ഉണ്ണി റോക്ക്സ് "ആധാർ അല്ല സകല കച്ചറ സാധനം"😃😄
@koottukaran3461
@koottukaran3461 Ай бұрын
😂😂
@alinambikkunnan9666
@alinambikkunnan9666 3 жыл бұрын
മണ്ഡുവിന്റെ അഭിനയം 100% Ok
@beenaabraham2243
@beenaabraham2243 3 жыл бұрын
Mandu. ,. Suuppr
@neethiman5683
@neethiman5683 3 жыл бұрын
വളരെ നാളുകൾക്കു ശേഷമുള്ള സ്നേഹയുടെ വ്യത്യസ്ത ഗെറ്റപ്പ്
@gafoorgafoor2197
@gafoorgafoor2197 3 жыл бұрын
ആധാർ കാർഡ് സകല കച്ചറ സാധനങ്ങളും കൊണ്ട് വരും
@rinuroy2046
@rinuroy2046 3 жыл бұрын
ചെന്നിട്ടു വേണം മാസ്ക് ഊരി അവനു കൊടുക്കാൻ എന്നെ പൊളിയാ ഉണ്ണി മച്ചാൻ
@itsme-tf6rc
@itsme-tf6rc 3 жыл бұрын
Pyari rocks
@soorajk1646
@soorajk1646 3 жыл бұрын
ശീതളൻ ഏത് തരത്തിലുള്ള ഭാഷ പ്രയോഗവും അനായാസം കൈകാര്യം ചെയ്യും
@sasidharank971
@sasidharank971 2 жыл бұрын
Seedhalanevalare eshtam
@kiranjose12
@kiranjose12 3 жыл бұрын
കോവിഡിന്ടെ മറവിൽ ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്..എന്നിട്ട് പിഎസ്സി സ്ക്രീനിങ്ങ് ടെസ്റ്റ് ആണത്രേ 😏
@athirasunil3707
@athirasunil3707 3 жыл бұрын
പ്യാരി 😘😘😘 ഉണ്ണി 😘😘😘 സത്യശീലൻ 😘😘 പിന്നെ എല്ലാരും... പൊളി ലവ് യൂ മറിമായം
@davisc.augustin4000
@davisc.augustin4000 3 жыл бұрын
manmadan ozike ellavarum good
@muralitharam1481
@muralitharam1481 3 жыл бұрын
സൂപ്പർ
@fahadtv5318
@fahadtv5318 3 жыл бұрын
@@davisc.augustin4000 manmadhan ntha kuzhappam
@jamsheenajamshi564
@jamsheenajamshi564 3 жыл бұрын
Mandothari ennaa abhinayam huffff...poliii
@salimsvew260
@salimsvew260 3 жыл бұрын
മണ്ഡോദരി മോഞ്ചായിക്കല്ലോ 😀
@shahidas6413
@shahidas6413 3 жыл бұрын
*നല്ലൊരു പരിപാടി ആണ് മറിമായം ഇഷ്ട്ടം*
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Thanneyo
@venkateshs8163
@venkateshs8163 3 жыл бұрын
4:40-6:00 sugathan ore poli 😂😂
@josephsalin2270
@josephsalin2270 3 жыл бұрын
സർ ഇതിന്റെ Producer ന്റെ ശ്രദ്ധയ്ക്ക് മറിമായത്തിന്റെ 5 എപിസോഡുകൾ ഒരുമിച്ച് കോർത്തിണക്കി ഒരു ചലചിത്രമാക്കി Release ചെയ്താൽ തീർച്ചയായും വൻ വിജയം ആയിരിക്കും ഉറപ്പ്
@vikasshivanshivan1057
@vikasshivanshivan1057 3 жыл бұрын
നോക്കാം
@mubashirky318
@mubashirky318 3 жыл бұрын
മറിമായം ഇഷ്ടമുളളവർ ലൈക്കടി
@sreekumarikp354
@sreekumarikp354 3 жыл бұрын
മറിമായം നല്ല Best പ രിപാടി കാണിക്കുന്നത് തമാശയാണെങ്കിലും ഈ ഓഫീസുകൾ ഇതേ പോലെയൊക്കയാണ് ഒത്തിരി അനുഭവങ്ങൾ ഉണ്ട് ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്
@anilkumarmt1412
@anilkumarmt1412 3 жыл бұрын
*Ejjathi Episode* ❤✨
@abdulsathar367
@abdulsathar367 3 жыл бұрын
ജീവനക്കാർ പരസ്പരം സാർ എന്ന് വിളിക്കും പക്ഷെ അവർ ജനങ്ങളെയോ ?
@alexjoseph2577
@alexjoseph2577 3 жыл бұрын
ആധാർ പോരാ റേഷൻകാർഡ് കൂടി എടുത്തു പിന്നെ വരാൻ പറഞ്ഞപ്പോൾ ഒടനെ എടുത്തു കൊടുത്ത സാക്ഷികൾ മാസ് അല്ലേ
@mohammedshafeek4869
@mohammedshafeek4869 2 жыл бұрын
അല്ല പിന്നെ 😆😆
@satheeshkumar6026
@satheeshkumar6026 3 жыл бұрын
പിന്നണിയിലെ, കുണു കുണാ ചിരി ഒഴിവാക്കിയാൽ നന്നായിരുന്നു. 😁😁😷
@pushpa837
@pushpa837 3 жыл бұрын
😂
@sabrath3506
@sabrath3506 3 жыл бұрын
സുഗധൻ ഫാൻസ്
@manafmanu161
@manafmanu161 3 жыл бұрын
ഒരു വിധം എല്ലാ ഭാഷയും കോയ പറയും പക്ഷെ കാസർഗോഡ് ഭാഷ.... കോയ പെട്ടു 🤣🤣🤣🤣🤣🤣🤣
@AnAs_ZaLu
@AnAs_ZaLu 3 жыл бұрын
Kasrod alla..kannur alle
@fathima8465
@fathima8465 3 жыл бұрын
Unni fans like pls
@manafmanu161
@manafmanu161 3 жыл бұрын
@@AnAs_ZaLu കാസർഗോഡ്
@srmediakonni5969
@srmediakonni5969 3 жыл бұрын
വളരെ കറക്ട്
@ironman0181
@ironman0181 3 жыл бұрын
@@manafmanu161 unni is from kasrod
@faisalfaiz8869
@faisalfaiz8869 3 жыл бұрын
എവിടുന്നു കിട്ടുന്നു ഇത്രയും നർമ്മങ്ങൾ വിതറാൻ... ഒന്നാമത് ഇവർ വായ് തുറക്കുമ്പോൾ തന്നെ നമ്മൾക്ക് ചിരി വരും.. എല്ലാ എപ്പിസോഡും ഇത്രേം ചിരിപ്പിച്ച വേറൊരു പ്രോഗ്രാമും ഇന്നേവരെ ഞാൻ കണ്ടിട്ടില്ല.... പാരിയുടെ സൗണ്ട് കേൾക്കുമ്പോൾ ചിരി വരും..
@mohammedeyas7544
@mohammedeyas7544 3 жыл бұрын
,😂😂😂😂😂😂
@pradeeppradee1277
@pradeeppradee1277 3 жыл бұрын
16:29 HaaChiiiiii.......... .. മണ്ഡുവിന്റെ ഓട്ടം 🤣🤣🤣🤣
@vijayakumarrajan99
@vijayakumarrajan99 3 жыл бұрын
Mandu idhu pole orikkil odiyatha😂😂😂...
@raffckd109
@raffckd109 3 жыл бұрын
Unni pyari fans ❤️❤️
@shyamashyashyama3759
@shyamashyashyama3759 3 жыл бұрын
റേഷൻ കാർഡ് 😅😅അത് കലക്കി 😅😅
@anands8511
@anands8511 3 жыл бұрын
9:00 - just the reaction of somebody getting from sleep was very natural 😃
@Abdulkareem-uf4qd
@Abdulkareem-uf4qd 3 жыл бұрын
ഇവർചിരിപ്പിച്ചു കൊല്ലും ഇഷ്ട്ടപെട്ടവർലൈക്ക്
@ratheeshkumar6158
@ratheeshkumar6158 3 жыл бұрын
ഇപ്പോതിരിഞ്ഞീനാ ഉണ്ണീ
@nostalgic8377
@nostalgic8377 3 жыл бұрын
ങ്ാന്താ സുമേഷേട്ടനെ തഴഞ്ഞത് ങ്ങള്?
@afsalkv6346
@afsalkv6346 3 жыл бұрын
Kaathirunna epidose😍😍😍
@sameervp7002
@sameervp7002 3 жыл бұрын
മറിമായം ഇഷ്ടപ്പെടുന്നവർ like അടിക്കു
@abdulrahoof8792
@abdulrahoof8792 3 жыл бұрын
ആരും ശ്രദ്ധിക്കാത്ത മറ്റൊരു പ്രതിഭ സുഗതൻ
@josepaultp3560
@josepaultp3560 2 жыл бұрын
പുള്ളി മണി ഷൊർണുർ. പ്രേതിഭ കാണണമെങ്കിൽ കൗമുദിയിലെ അളിയൻ pgm കണ്ടാൽ മതി. അമ്മാവൻ
@vv4037
@vv4037 3 жыл бұрын
Marimayam team super 👏Manikandan pattambi💥💥💥💥💥💥💥💥💥💥💥💥💥💥
@habeebaap7081
@habeebaap7081 3 жыл бұрын
👏💥💥💥💥💥💥💥💥💥💥💥💥💥
@vv4037
@vv4037 3 жыл бұрын
@@habeebaap7081 😂😂
@UAEROADTRIPS
@UAEROADTRIPS 3 жыл бұрын
// Sir, INTERESTED IN DUBAI, GULF ROAD VIDEOS ? PLEASE LOOK - UAE ROAD TRIPS // ...
@vv4037
@vv4037 3 жыл бұрын
@@sanjayjames6991 ee evideyum vanno... Ethil enthelum tettundo mashe🙄😂😂
@vv4037
@vv4037 3 жыл бұрын
@@sanjayjames6991 😁😁😁👍👍
@worldvision8299
@worldvision8299 3 жыл бұрын
Please upload marimayam episode- 452
@lubnakhan5847
@lubnakhan5847 3 жыл бұрын
Manduvinte chaatam kandu chirichu chirichu😂
@manu-lk9fc
@manu-lk9fc 3 жыл бұрын
ഉണ്ണി 👌👌
@RasmiJaleel
@RasmiJaleel 3 жыл бұрын
My favorite program 😍👍
@rahmankarekkad6458
@rahmankarekkad6458 3 жыл бұрын
Yah
@rahmankarekkad6458
@rahmankarekkad6458 3 жыл бұрын
Yah
@mohennarayen7158
@mohennarayen7158 3 жыл бұрын
Fine actors or team go ahead
@jstars7964
@jstars7964 3 жыл бұрын
Chetta njagalude channel onnu support chaiyumo plzz
@zubiidazubi8642
@zubiidazubi8642 3 жыл бұрын
Gqt9
@ChonGoTraveller
@ChonGoTraveller 3 жыл бұрын
മണ്ടൊതരി കിടു അഭിനയം..
@santhoshachuthan4432
@santhoshachuthan4432 3 жыл бұрын
Climax super...ammayichanu covid
@dszashalini
@dszashalini 3 жыл бұрын
Mandu.. Adipoli 👏👏👏sitalan, satyashilan 100%
@paradise5641
@paradise5641 3 жыл бұрын
Bangalore alla bangalore bangalure ennakkinee thonnunnu🤣🤣🤣🤣 Pwoli😂😄😂😄😂😄😂😅
@abumuhammad3308
@abumuhammad3308 3 жыл бұрын
21:07 മാസ്ക്ക് ഉരിയാൽ ചിലപ്പോൾ കാണും 🤣🤣🤣🤣
@salnanoufalsalna8329
@salnanoufalsalna8329 3 жыл бұрын
മറിമായം സൂപ്പർ പ്രോഗ്രാം, പച്ചയായി കാണിക്കുന്നു എല്ലാം👌👌👌👌👌 സത്യമായ കാര്യങ്ങൾ ചില ഉദ്യോഗസ്ഥർ ജനങ്ങളെ നടത്തി മേലെ നടത്തിക്കുന്നു. ചില സ്ഥാപനങ്ങളിൽ പോകുമ്പോൾ ജനന സർട്ടിഫിക്കറ്റ് മുതലുള്ള കാര്യങ്ങൾ എടുക്കണം ഇല്ലേൽ ഒരു ദിവസം കൊണ്ട് നടക്കണ്ട കാര്യങ്ങൾ 6 മാസമായലും നടക്കൂല അനുഭവം ഗുരു.ഇതെല്ലാം നടക്കുന്ന കാര്യങ്ങൾ തന്നെയാണ്. മടിയന്മാർക്കിട്ട് നല്ല പണികൊടുക്കുക ഇല്ലെങ്കിൽ ജോലിയിൽ നിന്നും ഒഴിവാക്കുക. ഓരോരുത്തവന്മാർ ജോലി കിട്ടിട്ടു വേണം ലീവ് എടുക്കാൻ എന്നു വിചാരിക്കുന്നവരാണ്.
@abinsteephan7059
@abinsteephan7059 3 жыл бұрын
നവാസ് ഏട്ടന്റെ ഭാഷ ശൈലി പൊളി.
@bindhunisha8588
@bindhunisha8588 6 ай бұрын
നിയാസ് അല്ലെ
@jaseerz7861
@jaseerz7861 3 жыл бұрын
Unni kidu
@HarisHaris-jk6mz
@HarisHaris-jk6mz 3 жыл бұрын
മണ്ഡോദരി ഫാൻസ്‌ 👍👍👍👍
@rsivadaskerala6744
@rsivadaskerala6744 3 жыл бұрын
ഈ അനുഭവം എനിക്കും ഉണ്ടായി ഒരു തണ്ടപ്പേർ സർട്ടിഫിക്കറ്റ് കിട്ടാൻ , രണ്ടു മാസം ബുദ്ധി മുട്ടിച്ചു. അവസാനം രാഷ്ട്രീയക്കാരായ എൻ്റെ സുഹൃത്തുക്കൾ പരാതി പറയുകയും , പോലീസ് ട്രൈനിംഗ് ക്യാമ്പിൽ ക്ലാസെടുക്കാറുള്ള ഒരു ടൈനർ ആണെന്നറിഞ്ഞപ്പോൾ രണ്ടു ദിവസത്തിനകം സർട്ടിഫിക്കറ്റ് ലഭിക്കും. കഷ്ടമാണ് നമ്മുടെ ചില വില്ലേജാഫീസുകൾ
@rsivadaskerala6744
@rsivadaskerala6744 3 жыл бұрын
മറിമായം ടീമിന് പ്രത്യേകം അഭിനന്ദനങ്ങൾ
@soorajssuresh4533
@soorajssuresh4533 3 жыл бұрын
Ithile village officer enthukondaanu mask vakkathathu
@muhammadsuhailac8212
@muhammadsuhailac8212 3 жыл бұрын
ഇതിൽ ശീതളൻ കോയാ ഭാഷയിൽ
@RappisMagic
@RappisMagic 3 жыл бұрын
Ksd slang..... but വന്നില്ല😂
@pushpa837
@pushpa837 3 жыл бұрын
Fvrt charactr koya pnne ayalde slangum chirich chavum 😂😂😂😄😄
@lyricbox7114
@lyricbox7114 3 жыл бұрын
Bangalore 22:43 😂🤣😂🤣
@arshadnt4957
@arshadnt4957 3 жыл бұрын
അടിപൊളി
@lulups5105
@lulups5105 3 жыл бұрын
ഇത്യേ അനു ഭവം എനിക്ക് ഉണ്ടായി ട്ടു ഡഡ്
@shahnaaaaaah
@shahnaaaaaah 3 жыл бұрын
Marimayam adipoliyaa ennum eppoyum
@ajaysathyanath2392
@ajaysathyanath2392 3 жыл бұрын
9:28 സ്ത്രീ വിരുദ്ധത Sketched by mallu analyst
@KMKTrolls
@KMKTrolls 3 жыл бұрын
😂😂
@zubairazhykodan3891
@zubairazhykodan3891 3 жыл бұрын
മറിമായം കാണണം കുറെ ചിരിക്കണം 😅 ചിരിപ്പിക്കാനായ് ഇറങ്ങി തിരിച്ച അഭിനേതാക്കളും👌🙏
@infobusiness7537
@infobusiness7537 3 жыл бұрын
സംഗതി പൊളിച്ചു.. മരിക്കുന്നതിന് മുമ്പും 4 ഏമ്പക്കം വിട്ടിട്ടാ പോയത്..
@retheeshkumarvayalarrethee3849
@retheeshkumarvayalarrethee3849 3 жыл бұрын
എല്ലാവരും ഒന്നിനൊന്നു മെച്ചം 😍😍😍😍
@raghuramalath9730
@raghuramalath9730 3 жыл бұрын
പ്യാരി 😂😂😂
@Mrfacts_ge
@Mrfacts_ge 3 жыл бұрын
മണ്ടു സുന്ദരി ആയല്ലോ.... ഈ episode il.... also best actors aanu ithile എല്ലാവരും... All the best manorama and team marimayam
@mohennarayen7158
@mohennarayen7158 3 жыл бұрын
Really fine
@salam2701
@salam2701 2 жыл бұрын
മറിമായം ടീം ഒരു സംഭവം തന്നെ
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
Nammale marimayam vanne 😍😂👌👍
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Govt employees catch the correct information and take the decision.please give service to peoples
@nusaifashajahanshajahan3229
@nusaifashajahanshajahan3229 3 жыл бұрын
അടിപൊളി ടീം ഉണ്ണി ഇഷ്ട്ടം ശ്യാമള പോയി ഉണ്ടങ്കിൽ നല്ല രസം ആയേനെ
@tanson86
@tanson86 3 жыл бұрын
Marimayam is running out of good humour. Acting is superb as always.
@aftabdillu1949
@aftabdillu1949 3 жыл бұрын
0⁰000
@gorgvc1
@gorgvc1 3 жыл бұрын
Marimayam | Episode 452 - Fish TV on gold smuggling !| Mazhavil Manorama ഈ എപ്പിസോഡ് എവിടെ പ്പോയി മനോരമേ :iiiiiii
@ironman0181
@ironman0181 3 жыл бұрын
It was hided .Now revealed again
@mohammedeyas7544
@mohammedeyas7544 3 жыл бұрын
Village officer mask ittittilla
@kgsivaprasad2356
@kgsivaprasad2356 3 жыл бұрын
ഗംഭീരം...വാസ്തവം...!!! 👌
@muhammedajmalvp420
@muhammedajmalvp420 3 жыл бұрын
സകല കച്ചറ സാധനം എടുത്തു വരും😂😁😂😁
@okm912
@okm912 3 жыл бұрын
അങ്ങിനെ ആകളിയും മറിമായം കണ്ടു പിടിച്ചു
@rajeevedappal1910
@rajeevedappal1910 3 жыл бұрын
Good episode... keep it up
@juvairiyapk8161
@juvairiyapk8161 3 жыл бұрын
Love u marimayam
@akhilpoolachode0094
@akhilpoolachode0094 3 жыл бұрын
Manmathan army🔥
@anishayyappan2052
@anishayyappan2052 2 жыл бұрын
പ്യാരിയുടെ തമാശകൾ പഴയ ശ്രീനിവാസൻ്റെ സിനിമയിലെ തമാശ പോലെയാ, high standard 👏👏👏👏👏👍🏽 അത് മനസ്സിലാക്കാൻ ബുദ്ധിയുള്ളവർക്കേ പറ്റൂ...... .
@ajeshk.r8443
@ajeshk.r8443 2 жыл бұрын
ഈ പ്രോഗാമിൽ എല്ലാവരും ഒക്കെ ആണ് 💯💯👍👍👍 പക്ഷേ എനിക്ക് ഏറ്റവും ഇഷ്ടം മനമതൻ and,,, പ്യാരി 😄😄😄😄😄
@AnasAnas-ih3go
@AnasAnas-ih3go 3 жыл бұрын
😍😍
@user-uo7xi2tk8f
@user-uo7xi2tk8f 3 жыл бұрын
Marimayam😘
@mariamslifestyle9936
@mariamslifestyle9936 3 жыл бұрын
ഇപ്പോൾ നടക്കുന്നത് ഇതാണ്, ക്യാഷ് വാങ്ങി വെക്കുന്ന ഓഫീസിന് ഒരു പ്രശ്നവും ഇല്ല. മറ്റുള്ളകാര്യങ്ങൾക് സർക്കാർ ഓഫിസിൽ പോയാൽ covid എന്ന് പറഞ്ഞു പിന്നെ വാ എന്നു പറയും
@lailaco6606
@lailaco6606 3 жыл бұрын
Mask aduthittum aalukare kannunhillalo unni yude dialogue adipoli
@premdas4427
@premdas4427 3 жыл бұрын
ശീതളന്റെ തുമ്മൽ എത്ര perfect....
@jijojohny7242
@jijojohny7242 3 жыл бұрын
Sheethalan alla sathya sheelan
@masterarts3525
@masterarts3525 3 жыл бұрын
ശീതളന്റെ കാസർഗോഡ് ശൈലി റെഡി ആവുന്നില്ല 😁😁😁😁
@sajithaop1583
@sajithaop1583 3 жыл бұрын
Mandoonu mask ille
@hereme100
@hereme100 3 жыл бұрын
Good episode.
@ravindransankar2142
@ravindransankar2142 2 жыл бұрын
Super corona episode😃😃😃
@kishal6403
@kishal6403 3 жыл бұрын
Unni ishttam
@rahulrajendran1199
@rahulrajendran1199 3 жыл бұрын
Corona effect 😆😆
@syampalazhimasdar8493
@syampalazhimasdar8493 3 жыл бұрын
നല്ല പരിപാടിയാണ്
@Nanc781
@Nanc781 2 ай бұрын
മലയാളിയുടെ പൊതു ശത്രു സർക്കാർ ജീവനക്കാർ, പോലീസ് എത്രയോ ഭേദം.
@user-ky6jw4we4l
@user-ky6jw4we4l 3 жыл бұрын
റേഷൻ കാർഡ് ഉഷാറാക്കിയിന് 😀😀
@shamsudheenak9903
@shamsudheenak9903 3 жыл бұрын
Village illey panchayathill poyall നാളേയ് നാളേയ് വാ എന്ന് പറയും🤪
@seleempawaz1978
@seleempawaz1978 3 жыл бұрын
sithalan ksd malayalam 😂😂
@muhammedirfan5455
@muhammedirfan5455 3 жыл бұрын
യൂ ട്യൂബ് പരസ്യം കൊണ്ട് ബുദ്ദിമുട്ടുന്നവർ ഉണ്ടോ? ഈ ഒരു എപ്പിസോഡിൽ മാത്രം എന്നിക്ക് 6 പരസ്യം കണ്ട് എന്തൊരു വെറുപ്പിക്കൽ
@arifaaa259
@arifaaa259 3 жыл бұрын
Innikki parasyee vannillya
@subithsahi451
@subithsahi451 3 жыл бұрын
നല്ല വെറുപ്പിക്കൽ ആണ് add
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,9 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 109 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 71 МЛН
Marimayam | Episode 456 - When the law discriminates! | Mazhavil Manorama
20:21
Mazhavil Manorama
Рет қаралды 1,1 МЛН
Marimayam | Episode 447 |  Marimayam in COVID-19 !  I Mazhavil Manorama
20:30
Mazhavil Manorama
Рет қаралды 1 МЛН
Marimayam | Episode 450 Amazing Check-up ! I Mazhavil Manorama
21:03
Mazhavil Manorama
Рет қаралды 1,5 МЛН
Marimayam I Ep 156 - Sathyaseelan Returns...|  Mazhavil Manorama
21:38
Ep 592 | Marimayam |Engagements of social media
27:31
Mazhavil Manorama
Рет қаралды 842 М.
ХЕЧ БУЛМАСА МЕХНАТГА БИТТА ЛАЙК БОСИНГ #2024
0:10
Муниса Азизжонова
Рет қаралды 4,2 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 2,8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
0:17
OKUNJATA
Рет қаралды 6 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 53 МЛН