Ep 627| Marimayam | But what was wrong with me ?

  Рет қаралды 331,633

Mazhavil Manorama

Mazhavil Manorama

3 ай бұрын

#MazhavilManorama
But what was wrong with me?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 141
@beesabu4719
@beesabu4719 3 ай бұрын
ഇതാണു പറയുന്നത് അവനവന്റെ ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽക്കാരന്റെ ജനലിലൂടെ നോക്കണം എന്ന് 😅
@dinsole3311
@dinsole3311 3 ай бұрын
മണ്ഡോദരി ഇജ്ജാതി 😂😂😂 കൊളപ്പുള്ളി ലീല LITE വേർഷൻ 👏👏👏
@soffyjoy4394
@soffyjoy4394 3 ай бұрын
ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അയൽവാസിയുടെ ജനലിൽകൂടി ഒളിഞ്ഞു നോക്കണം എന്ന പഴഞ്ചൊല്ല് ഓർത്തുപോയി 😂😂😂🤣🤣🤣🤣🤣🤣🤣
@sanu2853
@sanu2853 3 ай бұрын
ഇതിനെ അക്കരെ പച്ച എന്ന് പറയും 😂😂😂
@ramachandran5854
@ramachandran5854 3 ай бұрын
സത്യശീലൻ തകർത്തു. അതുപോലെ നിന്നാൽ വീട്ടിലൊരു പ്രശ്നവുമില്ല. മണ്ഡോദരിയും സൂപ്പർ👍❤
@malavikamenon4465
@malavikamenon4465 3 ай бұрын
അങ്ങനെയുള്ളവരെ പെൺകോന്തൻ..... കഴിവ് കെട്ടവൻ എന്നൊക്കെയാണ് പറയുന്നത് എങ്കിലും അങ്ങനെയുള്ള ഭർത്താക്കന്മാരെ കിട്ടുക എന്നുള്ളത് ഒരു ഭാഗ്യമാണ്.....😂....
@renjithvelloor
@renjithvelloor 3 ай бұрын
എന്നാൽ എല്ലാം തുറന്നു മലത്തിയിട്ടേക്ക്.. പ്യാരിജാതൻ fans ഇവിടെ Come On 😂😂
@tripmode186
@tripmode186 3 ай бұрын
എന്താ അഭിനയം മണ്ടുന്റെ 🔥🔥🔥
@NIGHTMARE-ik7sz
@NIGHTMARE-ik7sz 3 ай бұрын
പുതിയ നടിമാരെ തീരെ ദഹിക്കുന്നില്ല .....മണ്ഡേധരി അവരെ കാണുമ്പോഴാണ് മറിമായം കാണാൻ ഒരു സുഖമുള്ള
@rashid8802
@rashid8802 2 ай бұрын
മറിമായം അക്ടേഴ്‌സിൻ്റെ ഇടയിൽ ഒരു chemistryund...situations അനുസരിച്ച് അഭിനയിക്കണം ...പുതിയ ആളുകൾക്ക് അത് work out ആവാൻ സമയം എടുക്കും...അതുകൊണ്ടായിരിക്കും....
@libinvarghese8502
@libinvarghese8502 Ай бұрын
Puthiya Artist Venda Pleezzzz
@ourprettyzain7905
@ourprettyzain7905 3 ай бұрын
Mandu... No words... Outstanding ❤❤❤❤❤❤❤❤
@gafoor9855
@gafoor9855 3 ай бұрын
ഭാര്യ മാരായി മണ്ഡോദരിയും,, ശ്യാമളയും,,ആയിരുന്നു എങ്കിൽ ഒന്നും കൂടി നന്നായേനെ,, 👍👍🙏
@dr.umakrishnaprasad
@dr.umakrishnaprasad 3 ай бұрын
ഇടക്ക് വന്ന ആ ലക്ഷ്മിയും ദമയന്തിയും ആയിരുന്നെങ്കിലും മതിയായിരുന്നു.
@user-ty1or2ue6i
@user-ty1or2ue6i 3 ай бұрын
Correct...shyamala awesome aanu
@jijorobinson9273
@jijorobinson9273 3 ай бұрын
Syamala okke marimayathinnu ozhivaayitt years aayi!
@noushadusman9031
@noushadusman9031 3 ай бұрын
ശ്യാമള ഈ ഫീൽഡ് വിട്ട് എത്ര വർഷമായി..
@JK-wd9mb
@JK-wd9mb 3 ай бұрын
Climaxil pyari nokunath kanditula sheethalande expression...😂😂😂🤣🤣🤣🤣
@janaki-wn4lq
@janaki-wn4lq 3 ай бұрын
എന്റെ manduuu🥰
@praveenjose3968
@praveenjose3968 3 ай бұрын
Ente sathyetta namichuu 👌👌👌👌👌❤️❤️❤️❤️
@AHAMMEDJAMSHAD
@AHAMMEDJAMSHAD 3 ай бұрын
12:34 സരയു ചിരിക്കുന്നത് ആരെങ്കിലും ശ്രദ്ധിച്ചോ.😂😂
@anilpillai3512
@anilpillai3512 3 ай бұрын
Mandodhari is at her utmost Oscar level. Kidilam.
@bennymukkath6420
@bennymukkath6420 3 ай бұрын
Sathyaseelan..... Mandothiri.....❤
@ruetski
@ruetski 3 ай бұрын
Sathyasheelan is slaying as a henpecked ❤️❤️❤️
@ramachandran5854
@ramachandran5854 3 ай бұрын
പുതിയ പെൺകുട്ടികൾ കൊള്ളാം👍
@siyope4450
@siyope4450 Ай бұрын
sarayu oru cenema nadi ayirunnu
@koottukaran3461
@koottukaran3461 Ай бұрын
👍
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
ഇക്കരെ നിക്കുമ്പോൾ അക്കരെ പച്ച....
@bennymukkath6420
@bennymukkath6420 3 ай бұрын
Ithaaranu script cheyunnathu.........adipoli❤
@ansarikonni2941
@ansarikonni2941 3 ай бұрын
അവസാനം ജനനിൽ കൂടി ഉള്ള നോട്ടം ,പ്യാരിയും , ശിതളനും ,😂😂😂😂😂😂😂😂😂😂
@Mammoottybasheer
@Mammoottybasheer 3 ай бұрын
സരയോ നീയോ നന്നായി കുട്ട്യേ നന്നായി മറിമായം ടീമെ കുട്ടീനെ കൂടെ കൂട്ടിക്കോണെ
@pavanmanoj2239
@pavanmanoj2239 3 ай бұрын
Sarayu valare nalla actress aanu 👍👍👍
@naseer0099
@naseer0099 3 ай бұрын
സത്യശീലന്റെ എക്കോ 😄😄😄😄
@ourprettyzain7905
@ourprettyzain7905 3 ай бұрын
Very good message 👆👍
@tripmode186
@tripmode186 3 ай бұрын
12:48 12:55 പെണ്ണുങ്ങൾക് ചിരി വരുന്നു 🤣
@babubabu-kl3ds
@babubabu-kl3ds 3 ай бұрын
Amazing team...... 👍🏻👍🏻👍🏻👍🏻🎉
@soorajms2443
@soorajms2443 3 ай бұрын
14:01 😂😂😂
@sprakashkumar1973
@sprakashkumar1973 3 ай бұрын
Beautiful meaningful Episode Marremayam team's 🎉🎉🎉🎉
@mymoviechoices
@mymoviechoices 3 ай бұрын
Sathyasheelan repeating everything said by mandu❤😂😂😂
@bennymukkath6420
@bennymukkath6420 3 ай бұрын
Ellarum onninonnu mele❤
@meenanair4491
@meenanair4491 3 ай бұрын
ഒന്നും കൂടെ കിട്ടി ജനഗണമന 😅😅😅
@mujeebrahman-ov7zj
@mujeebrahman-ov7zj 3 ай бұрын
സരയുവിന് ഇപ്പോൾ സിനിമ ഒന്നുമില്ലേ നല്ലൊരു നടിയാണ്
@user-up7xb1ql3r
@user-up7xb1ql3r 3 ай бұрын
🔥
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh 3 ай бұрын
Adipoli ❤
@mahamoodlatheef5447
@mahamoodlatheef5447 2 ай бұрын
അടിപൊളി പക്ഷേ സ്വന്തം ഭാര്യ തന്നെ സുന്ദരി എന്ന് മനസ്സിലാക്കണം
@user-ly5ms7vs3j
@user-ly5ms7vs3j 2 ай бұрын
മറിമായം ത്തിൻറെ മാറ്റുകൂട്ടാൻ പുതിയ നടിമാര വളരെ നല്ല മനോഹരമായ അഭിനയങ്ങൾ മറിമായം പുരോഗതിയിലേക്ക് വൻ പുരോഗതിയിലേക്ക്❤❤❤
@aliashkarashkr6319
@aliashkarashkr6319 3 ай бұрын
സുഗതൻ തകർത്തു 👍😆
@safwanmp9733
@safwanmp9733 3 ай бұрын
Chirukki paranja Swntham baryayude soundryam asuadikkandikka apparathe veetile janalil koodi nokkanam Ikkare nokkumbam akkara Pacha 😂😂
@VinodKumar-kj4qi
@VinodKumar-kj4qi Ай бұрын
എല്ലാരും സൂപ്പർ മറിമായം ടീമിന് അഭിനന്ദനങ്ങൾ: ഇനിയും ഒരുപാടു വളരട്ടെ ഈ അതുല്യ 😮കലാകാരൻമാരും, കാരികളും, മണ്ഡു, ശീതളൻ, സത്യശീലൻ, മന്മഥൻ, ഉണ്ണിസുഗതൻ, പ്യാരി സൂപ്പർ❤ 14:54
@anshamolpa3517
@anshamolpa3517 2 ай бұрын
മണ്ഡോദരിക്ക് തുല്യം മണ്ഡോദരി മാത്രം
@fundayspecial7273
@fundayspecial7273 2 ай бұрын
വന്നുവന്ന് വളരെ മോശം സ്ക്രിപ്റ്റുകളാണ് ഇപ്പോൾ. ഡെയിലി ഇടാന്‍ വേണ്ടി മാറിമായത്തിന്റെ നിലവാരം ഇല്ലാതാക്കരുത് പ്ലീസ് 🙏
@prasannasudhakaran8045
@prasannasudhakaran8045 2 ай бұрын
Yes. Correct
@sprakashkumar1973
@sprakashkumar1973 3 ай бұрын
Good Evening Marremayam team's ..
@raheesah3953
@raheesah3953 3 ай бұрын
Look noki pranayech marage cheytha ente avastha an shithalan sr awatharipichath 💯 truth
@user-zt2dj8pi5t
@user-zt2dj8pi5t 3 ай бұрын
Adipoli😘
@LalithaAmbika-fr4gr
@LalithaAmbika-fr4gr 3 ай бұрын
Sooper😂
@midhunm531
@midhunm531 3 ай бұрын
ചാരു😂
@bennymukkath6420
@bennymukkath6420 3 ай бұрын
Puthiya bhaarya nannayittundu
@AliceMuitofeliz_01
@AliceMuitofeliz_01 3 ай бұрын
Sarayu
@rashirash1420
@rashirash1420 3 ай бұрын
😂😂❤
@tonyjohn8020
@tonyjohn8020 3 ай бұрын
🙏🌻🌺💐🌹
@nihasnisar424
@nihasnisar424 3 ай бұрын
മണ്ഡോദരി സത്യശീലൻ😂😂😂😂😂❤
@bagavathi5767
@bagavathi5767 3 ай бұрын
ശീതളൻ poli
@MrJoy8888
@MrJoy8888 3 ай бұрын
ശീതളൻ പെട്ടു എന്നല്ല പ പറയേണ്ടത്.... പെറ്റു എന്നാണ് പറയേണ്ടത്😅😅😅😅😅
@tech_rustlings
@tech_rustlings 3 ай бұрын
One of the best scene is sheetalan and pyaris facial expressions through window... 😅😅😅😅
@aljokurien2018
@aljokurien2018 3 ай бұрын
😂😂
@JageshVeetil-qr3rp
@JageshVeetil-qr3rp 3 ай бұрын
We need 3 part of this story
@tanson86
@tanson86 3 ай бұрын
Seagrams imperial blue.. men will be men 😂
@jinsonjoseph1123
@jinsonjoseph1123 3 ай бұрын
😂
@dennykurian2371
@dennykurian2371 3 ай бұрын
Kooval sound arochakam
@AbiB-yf1mb
@AbiB-yf1mb Ай бұрын
Super super super adi indakunnakunna seen polichu😂😂😂😂😂chiri chirichu oru vazhi ayiii😅😅😅😅
@flowersazhar8015
@flowersazhar8015 3 ай бұрын
സ്വന്തം ഭാര്യ യുടെ സൗന്ദര്യം ആസ്വദിക്കണം എങ്കിൽ അടുത്ത വീട്ടിൽ പോയി അവിടെത്തെ ജനലിൽ കൂടി നോക്കണം 😬
@seenap8048
@seenap8048 2 күн бұрын
മണ്ടു 💥💥💥 സത്യശീലൻ 🤍🤍🤍
@subinsomasunder4891
@subinsomasunder4891 3 ай бұрын
Learn to love your wife. It's all about loving, fighting, caring, hating and doing it all over again
@musthafamuthu4693
@musthafamuthu4693 3 ай бұрын
പ്രോഗ്രാം നിലവാരം കുറയുന്നു സമകാലിക വിഷയങ്ങളായിരിക്കും നല്ലത്
@user-xu6dh4dz5i
@user-xu6dh4dz5i 3 ай бұрын
Old marimayam spr
@shobajoseph1789
@shobajoseph1789 2 ай бұрын
@sskkvatakara5828
@sskkvatakara5828 3 ай бұрын
Palam kadakumboll narayana palam kadanal koorayana😮😅
@johnwick-ng4ju
@johnwick-ng4ju 3 ай бұрын
sathyasheelan🔥🔥🔥🔥
@sabishaki1871
@sabishaki1871 3 ай бұрын
Sathyasheelan echo😂
@akhilgulsan7353
@akhilgulsan7353 3 ай бұрын
ഉണ്ണി 🥰🥰
@arunvazhoth6188
@arunvazhoth6188 2 ай бұрын
ഈ ചാരു ആരാ എന്താ ഓളെ peru... Chanel ഉണ്ടോ.. നല്ല ഭംഗി ആ ❤️
@p.v814
@p.v814 Ай бұрын
സ്വന്തം ഭാര്യടെ ഭംഗി മനസിലാക്കണമെങ്കിൽ അടുത്ത വീട്ടിലെ ജനൽ വൈ നോക്കി കാണണം 😂😂😂😂
@shihabudhinbava8404
@shihabudhinbava8404 2 ай бұрын
ചിരിച്ചു ഒരു വഴിക്യായി 😄😄😄😄
@charlesthomasjasmi9562
@charlesthomasjasmi9562 3 ай бұрын
❤❤❤❤❤❤ super
@ANSARGHAN888
@ANSARGHAN888 3 ай бұрын
സത്യശീലൻ 😄😄😄😄😄
@sureshrajan9306
@sureshrajan9306 3 ай бұрын
സീതളന് തെറ്റ് പറ്റി ഒരു ചാൻസ് കൂടി കിട്ടിയാൽ പഴയ ആളെ തന്നെ കല്യാണം കഴിക്കാമായിരുന്നു 🤩🤩
@ajeeshaji1480
@ajeeshaji1480 3 ай бұрын
ഞാൻ മറിമായം നിർത്തി ഓരോ പുതിയ ആളുകൾ
@rajeshkoikal4470
@rajeshkoikal4470 3 ай бұрын
😆😆😆😆👌👌👌❤️❤️
@rasiqmajeed2690
@rasiqmajeed2690 3 ай бұрын
😅😅😅😅😅
@shakeelali2699
@shakeelali2699 2 ай бұрын
Shyaru ❤❤❤❤🎉🎉
@babukumarraghavanpillai3943
@babukumarraghavanpillai3943 Ай бұрын
മണ്ഡോദരി തകർത്തു
@SureshSureshbabu-ny6mq
@SureshSureshbabu-ny6mq 3 ай бұрын
Pazhaya shyamala evidepoyi
@majeedr.k3571
@majeedr.k3571 3 ай бұрын
Unnikku nallA rol kodukkanam Puthiya pankuttilal kollam
@khaleelthekkeidath3047
@khaleelthekkeidath3047 Ай бұрын
അക്കരെ നിന്നാൽ ഇകരെ പച്ച 😂
@praveen6347
@praveen6347 3 ай бұрын
സത്യമാണ് ഇക്കരെ നിക്കുമ്പോ അക്കരെ പച്ച 😂😂
@lathanandini-cj1dh
@lathanandini-cj1dh 2 ай бұрын
മണ്ടു 😂😂😂😂
@arjunraj3468
@arjunraj3468 2 ай бұрын
Marimaya team nu oru film edthoode
@24kmagic88
@24kmagic88 3 ай бұрын
13:11 Terror unni😂😂😂
@LalithaAmbika-fr4gr
@LalithaAmbika-fr4gr 3 ай бұрын
Mandu kpac
@shakeelali2699
@shakeelali2699 2 ай бұрын
Shayru cute❤❤❤
@staytunedwitharya9205
@staytunedwitharya9205 2 ай бұрын
മണ്ഡോദരി❤❤❤❤
@DMAngling
@DMAngling 2 ай бұрын
Climax 😂😂
@asnamanu8479
@asnamanu8479 3 ай бұрын
Dharshana alle ith
@jithooos73
@jithooos73 3 ай бұрын
There is saying, to see the beauty of your wife look through the neighbor’s window…
@user-xu6dh4dz5i
@user-xu6dh4dz5i 3 ай бұрын
Ippol ulla marimayam boranu
@susanprince1593
@susanprince1593 3 ай бұрын
😊😊
@shammaz2274
@shammaz2274 3 ай бұрын
Marimayam actors are far better than cine actors..
@Jack-yz1sd
@Jack-yz1sd 3 ай бұрын
Uff 2nd charakinyum kali kann ulla luck kittile vere ethh vennam 🤤💦
@azeembasha1500
@azeembasha1500 3 ай бұрын
Sarayu nalla abinayam
@HaneefHaneef-pp3we
@HaneefHaneef-pp3we 3 ай бұрын
Supper Bariya Barthav
@farshadmafaz9376
@farshadmafaz9376 3 ай бұрын
New actress nte name entha
Ep 687 | Marimayam | Can elections really fix everything?
22:41
Mazhavil Manorama
Рет қаралды 348 М.
Ep 731 | Marimayam | Nothing worth having comes easy
25:41
Mazhavil Manorama
Рет қаралды 568 М.
La revancha 😱
00:55
Juan De Dios Pantoja 2
Рет қаралды 51 МЛН
Ep 633 | Marimayam | A new technique to handle the mother-in-law
22:19
Mazhavil Manorama
Рет қаралды 817 М.
Ep 735 | Marimayam | Pause before you proceed!
27:42
Mazhavil Manorama
Рет қаралды 826 М.
Ep 726| Marimayam | Love knows no favorite
24:22
Mazhavil Manorama
Рет қаралды 451 М.
Ep 704 | Marimayam |
25:35
Mazhavil Manorama
Рет қаралды 402 М.
500 രൂപയുടെ ബന്ധമേ ഉള്ളൂ
10:06
Mazhavil Manorama Plus
Рет қаралды 155 М.
🍁 СЭР ДА СЭР
0:10
Ка12 PRODUCTION
Рет қаралды 2,2 МЛН
This Shape Is IMPOSSIBLE To Draw...
0:57
Stokes Twins
Рет қаралды 53 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 6 МЛН
New trick 😧 did you expect that? 😁
0:10
Andrey Grechka
Рет қаралды 20 МЛН
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,6 МЛН