No video

മെൽബൺ സിറ്റിയിലെ മലയാളി ബസ് ഡ്രൈവർ അനന്ദുമായി ബസിലെ വിശേഷം പങ്കുവെക്കുന്നു vlog by Binnichen Thomas

  Рет қаралды 78,763

BINNICHEN THOMAS

BINNICHEN THOMAS

Күн бұрын

മെൽബൺ സിറ്റിയിൽ ബസോടിക്കുന്ന മലയാളി ഡ്രൈവർ ആനന്ദിന്റെ വിശേഷം ആണ് ഇ വീഡിയോയിൽ കാണിക്കുന്നത്.
മെൽബൺ സിറ്റി ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിന്റെ തലസ്ഥാനമാണ്. Most liveable city ആയിരുന്നു. ഇപ്പോൾ വിയന്ന ആണ് ഒന്നാം സ്ഥാനത്തു നില്കുന്നത്.
Intro music
PremiumBeat Epic World by Score Squad
വീഡിയോ ഇഷ്ടപെട്ടാൽ എന്റെ ഫേസ്ബുക് പേജും ഇൻസ്റ്റഗ്രാമും ഫോളോ ചെയ്യാൻ ലിങ്ക് താഴെ കൊടുക്കുന്നു.
/ binnichen12
/ binnichenthomas

Пікірлер: 555
@jensomigeorge8305
@jensomigeorge8305 5 жыл бұрын
എന്റെ husband 18 വർഷമായി ജർമ്മനിയിൽ bus driver ആണു. ഏറ്റവും ടെൻഷൻ ഇല്ലാത്ത ജോലിയാണ്. ഭർത്താവിനും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Somiya regards to hubby
@Mrtribru69
@Mrtribru69 5 жыл бұрын
Madam, husband Germany-yil evideyaanu? I am in Belgium.
@jensomigeorge8305
@jensomigeorge8305 5 жыл бұрын
@@Mrtribru69 dortmund, NRW
@Godofficialkeralam
@Godofficialkeralam 5 жыл бұрын
ലോകത്തുള്ള മിക്കവരുടെയും സ്വപ്നം ആണ് നിങ്ങളെ പോലെ ജീവിക്കുക എന്നത്. ദൈവത്തോട് നന്ദി പറയുക 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sure Thank you so much
@ajugeorge6188
@ajugeorge6188 5 жыл бұрын
Driver super anne
@justingeorge8418
@justingeorge8418 3 жыл бұрын
Nammal namalayi anthasayi jeevikan aanu nokendathu alathe mattulavare pole jeevikalala karyam. Orupadu perude attum thuppum pine palarkum vendi adima pani cheythum oke aanu avar avide kazhingu koodunathu, athu avar purathu parayunila enee uluu.
@muhammedkunju.7508
@muhammedkunju.7508 5 жыл бұрын
വലിയ ലോകവും, ചെറിയ വിഷയവും, കൂടുതൽ അറിവും, അങ്ങനെ ഒരു മലയാളിയെ💖 പരിചയപ്പെടുത്തിയ ഇങ്ങനെ ഒരു മലയാളിക്ക്. 💖
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Muhammad
@prejeshs1606
@prejeshs1606 5 жыл бұрын
ബിന്നിച്ചാ ഡയലോഗ് പൊളിച്ചു " ചന്ദ്രനിൽ പോലും മലയാളികളുണ്ട്". പിന്നെ BGM അഭ്യർത്ഥന മാനിച്ച് അടിപൊളി ആക്കിയതിന് നന്ദി.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Prejesh
@piuspops6428
@piuspops6428 5 жыл бұрын
അല്ലേലും കോട്ടയംകാർ pwoliya Love from കാഞ്ഞിരപ്പള്ളി 😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Pius😀
@laurietuddin801
@laurietuddin801 5 жыл бұрын
I went to university in Melbourne in 1969 . thank you for showing how it has changed . well done
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Laurie
@sajeevkumarkr1777
@sajeevkumarkr1777 4 жыл бұрын
നമ്മുടെ നാടും ഇങ്ങിനെ മാറും എന്ന് പ്രതീക്ഷിക്കാം. മറ്റൊരു രാജ്യത്തിന്റെ അടിസ്ഥാന വികസന സംവിദാനങ്ങൾ പരിചയപെടുത്തിയ വീഡിയോ നല്ല ഒരു അനുഭവവും, അറിവും ആയിരുന്നു. All the best
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
ഹലോ ചെറിയ വീഡിയോ ആയാലും വലിയൊരു വിഷയം തന്നെയാണ് വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി കൂട്ടിൽ വീഡിയോ പ്രതീക്ഷിക്കുന്നു സൂപ്പർ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you jaffer
@MINIVIJU28
@MINIVIJU28 5 жыл бұрын
Adipoli. Engane jnangalku austreliya Kanan Patti. Thank you.
@palakkaran
@palakkaran 5 жыл бұрын
അടിപൊളി Video... ഇദ്ദേഹം college -ൽ എന്റെ senior ആയിരുന്നു,..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ok manoj that's a surprise
@AthysCookbook
@AthysCookbook 5 жыл бұрын
Hi binnichen. oro pravashyavum new content .👍 nice vlog . pinne ethu camera aanu usr e cheyyunne ennu parayavo .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Athy Canon g7x
@sijosamsu4423
@sijosamsu4423 5 жыл бұрын
ബിന്നിച്ചായാ കലക്കി... നിങ്ങൾ ഞങ്ങള്‍ മലയാളികളുടെ അഭിമാനമാണ്.. 👍 എല്ലാ വിധ ആശംസകളും ചേട്ടനും കുടുംബത്തിനും..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank Sijo
@goldberg8287
@goldberg8287 4 жыл бұрын
Nalloru motivation thankssssss binnichaaa.
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much jithin
@jobyvarghese9657
@jobyvarghese9657 5 жыл бұрын
ശോ വീഡിയോ പെട്ടെന്ന് തീർന്നു പോയെല്ലൊ.. കുറച്ചു കൂടെ ഉണ്ടാരുന്നേൽ എന്ന് എപ്പോഴും തോന്നും #ബിന്നിച്ചായൻ സൂപ്പർ 👌
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you joby ❤️😀
@raveee2459
@raveee2459 5 жыл бұрын
നല്ല വീഡിയോ , ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു, Thank very much Binnichetta😎
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@sreedeviarvind5465
@sreedeviarvind5465 5 жыл бұрын
Thanks for introducing Melbourne city and bus driver Mr. Anand. Seing your other videos I was in the impression that there u don't have big crowded city.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@keralavibes3050
@keralavibes3050 5 жыл бұрын
നിങ്ങൾ അടിപൊളിയാ അച്ചായാ ഞാൻ thopuzhakkarana ഗൾഫിൽ ഡ്രൈവർ ആണ്‌ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട് ഒന്നും പറയാനില്ല അടിപൊളി😇😇😇😇
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Justin
@moideenachanambalam3139
@moideenachanambalam3139 5 жыл бұрын
ലോകവും രാജ്യങ്ങളും ഇത്രയൊക്കെ പുരോഗമിച്ചിട്ടും ചെറിയ തോതിലാണെങ്കിലും ആളുകളുടെ മനസ്സില്‍ ഇന്നും വംശീയത നിലനില്‍ക്കുന്നു എന്നതില്‍ സങ്കടമുണ്ട് പിന്നെ നല്ല വീഡിയോ സൂപ്പര്‍ 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@mohammedkuttippa6054
@mohammedkuttippa6054 5 жыл бұрын
നിങ്ങളുടെ വീഡിയോ വളരെ സന്തോഷകരമാണ്, ഇനിയും ഓസ്ട്രേ ലിയയിലെ കാഴ്ചകൾ കാത്തിരിക്കുന്നു. അഭിന്ദനങ്ങൾ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Mohammad
@AmazingMalayalam
@AmazingMalayalam 5 жыл бұрын
ബസിൽ മെൽബൺ ആകെ ചുറ്റികറങ്ങിയെന്നു തോന്നുന്നു. വളരെ നല്ല വീഡിയോ.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@pkskottakkal5213
@pkskottakkal5213 5 жыл бұрын
വളരെ നല്ല വീഡിയോ ! നാട്ടിലയാലും വിദേശത്തായാലും ബസ് സംബന്ധമായ വീഡിയോകൾ രസകരവും ഏറെ അറിവുകൾ ലഭിക്കു ന്നതുമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very true
@ajithakumarid9027
@ajithakumarid9027 5 жыл бұрын
Thank u Binnicha.. Ente ippozhathe ettavum ishtappetta karyam Bennichante oppam ingine Australia kaanunnatha. Avide vannu thamasikkumbolathe oru anubhavam valare valare santhosham
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Ajitha kumari
@rajilkrishnan8487
@rajilkrishnan8487 5 жыл бұрын
മണിമലക്കാരൻ എന്നു കേട്ടപ്പോൾ മനസ്സിന്‌ ഒരു സുഖം.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ok Rajil😀
@bijuraghavan8656
@bijuraghavan8656 5 жыл бұрын
ബിന്നി ഇച്ചായന്റെ വീഡിയോ ഗുഡ് ഇൻഫർമേഷൻ ഗോഡ് blessing അച്ചായൻ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Biju
@annammajoseph4354
@annammajoseph4354 5 жыл бұрын
Orupadu travel vlog kalum video's um kanarundu pakshe thangalude video . Number 1 . Oro vlogum kazhiyumpol enthu comment anu idendathethu.confussed Anu. Ponnu rajave adipoli👏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Annamma ❤️🙏
@leenkumar5727
@leenkumar5727 5 жыл бұрын
Driving പോലുള്ള ജോലി ചെയ്യുവാനായി ഓസ്‌ട്രേലിയയിൽ എങ്ങിനെ വരാം എന്നുള്ള video ഒന്ന് ചെയ്യാമോ ... അവിടെയൊക്കെ ജോലി ചെയ്യുക എന്നത് നമ്മുടെയൊക്കെ സ്വപ്നമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Very difficult
@Sujith_Pappan
@Sujith_Pappan 5 жыл бұрын
Marry a nurse and get the dependant visa.. then find ur job..
@Achumma666
@Achumma666 4 жыл бұрын
Sujith P haha
@marker0016
@marker0016 4 жыл бұрын
Great....BOTH of you
@roshna25
@roshna25 5 жыл бұрын
hi chetta.. njnum melbournel aanu..chetante videos ozee malayalam channelil kandu 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano ok😀
@emsemil2926
@emsemil2926 5 жыл бұрын
Valarie nalla information Annu..mr.Bennychaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@monishthomasp
@monishthomasp 4 жыл бұрын
Superb Anand. Bus and Truck driving are the best jobs, especially for those who love driving. He's a lucky man. The pay packages are really good there from what I've heard.
@jayarajnandu
@jayarajnandu 5 жыл бұрын
Hai Dear Mr. Binnichan Your own excitement to know more about the places and things you see make this videos really interesting. Feel proud of you. Regards
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you jayaraj
@youtuber1528
@youtuber1528 5 жыл бұрын
Ningalude Videos Kanumbol manassin Oru vallatha Sugam Anu.....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@TerrainsAndTraditions
@TerrainsAndTraditions 5 жыл бұрын
Super vlog... 😍 binnichanum familyum swanthamaayi oru bus eduthu thaniye yaathra cheythu.. Waiting for next episode of Melbourne 💚
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 😀
@techgeek1601
@techgeek1601 5 жыл бұрын
Video Adipoli and waiting for your next video Good work
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@amazingworld7359
@amazingworld7359 5 жыл бұрын
Nice video...Attractive City 👍😊 Interesting vlogs always ...!!!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much 😀😊
@MalayaliMakeover
@MalayaliMakeover 5 жыл бұрын
vlog kidilan aahnutto chetta..thanks for sharing..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@Cherrish7
@Cherrish7 5 жыл бұрын
Proud to be a malayali..thanks for the video..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rahesh
@hadhiabdul7437
@hadhiabdul7437 5 жыл бұрын
Anadh chettante koode ulla bus yathra adipwoli ayi... Innathe like chettan irikatte.. 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Himya
@georgekuttyjames1516
@georgekuttyjames1516 5 жыл бұрын
Bus driverinte veedu manimalayil ano ente veedum maninalayilaa
@tinz4097
@tinz4097 5 жыл бұрын
Binnichayaa ningal pwoliya..😍😘 Superb vedio😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you arvin
@jerryjames7649
@jerryjames7649 5 жыл бұрын
Binnichante oru video vannarnnel enn kurach munne agrahichathe ullu. Dhe ethii. Love from Kottayam Achayaaa❤️❤️
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Jerry 🙏
@AussievlogsMalayalam
@AussievlogsMalayalam 5 жыл бұрын
Binnichayo നിങ്ങൾ canberra ലൊട്ടു വായോ . ഇവിടെയാകുമ്പം parliament ഉണ്ട് വാർ മെമ്മോറിയൽ ഉണ്ട് even ലുലു ലുലു mall വരെ ഉണ്ട് ഞമ്മക്ക് polikam . Good video 👌🏽
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Varunnudu pradeep 😀🙏👌
@pradeeptvmphysics9729
@pradeeptvmphysics9729 5 жыл бұрын
this video is very good and informative. This must be send to the transport minister of kerala. and to the drivers .
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you pradeep 😀
@rajeshcna
@rajeshcna 5 жыл бұрын
ബിന്നിച്ചൻ ചേട്ടാ, ഓസ്‌ട്രേലിയയിൽ ബസ് ഡ്രൈവേഴ്‌സിനും ട്രക്ക് ഡ്രൈവേഴ്‌സിനും എന്ത് സാലറി കിട്ടും, എനിക്ക് ielts 5.5 ഉണ്ട്, ഡിഗ്രി ഉണ്ട്. ഞാൻ കാനഡ ട്രൈ ചെയ്‌യുന്നുമുണ്ട്. അതോ ഇനി ഓസ്ട്രേലിയ ആണോ ബെറ്റർ ഓപ്ഷൻ......ഞാൻ ഇവിടെ കേരളത്തിൽ പാലാ പൂഞ്ഞാറിൽ ആണ്. ഇനി ഓസ്ട്രേലിയ വരണമെങ്കിൽ എന്ത് ചെയ്യണം
@jz4064
@jz4064 5 жыл бұрын
കൊള്ളാം നല്ല ഒരു സബ്ജെക്ട്.. 👏👏👏
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@jinupthomas1974
@jinupthomas1974 5 жыл бұрын
bennychaa adipoli vlog.benny chaa ne koottukodiyal adipoli.. so all the very best achaa.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Jinu
@tajalsadd497
@tajalsadd497 5 жыл бұрын
Very Good episode Variety vlog good job 👍 Expecting new more variety videos👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Taj
@aruna.k9722
@aruna.k9722 5 жыл бұрын
Kottayam athe oru Vikaram ane kelkunnthilum , parayunnthilum lots of love from KOTTAYAM
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Arun 😀❤️
@pkfaslurahmanfasal3393
@pkfaslurahmanfasal3393 5 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച ഒരു വീഡിയോ... Achayo ഒരു പാട് ഇഷ്ടം...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@hamsa0123
@hamsa0123 2 жыл бұрын
ലാഭാകരമായി pubic transport നടത്തുന്നത് കേരളത്തിലെ ഭരണക്കാർ കണ്ടുപഠിക്കണം. Tanks for ur effort Brnnicha👍💐
@BINNICHENTHOMAS
@BINNICHENTHOMAS 2 жыл бұрын
✌️😊
@jj_Indian
@jj_Indian 5 жыл бұрын
Relaxed Mann... Something never seen in kerala drivers 😱😱😱
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Here very relaxed
@WalkWithMe2k23
@WalkWithMe2k23 5 жыл бұрын
Nalla oru video. Enganeyokeyalle australiya kanan pattu. Good video.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Sujith
@shamsusafa5494
@shamsusafa5494 5 жыл бұрын
Super Binnichen
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@user-pi8tk3er8s
@user-pi8tk3er8s 4 жыл бұрын
നന്നായിട്ടുണ്ട്
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Thank you very much Anil
@rajanthomas970
@rajanthomas970 5 жыл бұрын
Australia right hand drive analle? Very good. Nice vlog Binnychhaya.. God bless.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rajan
@thomsondavid1
@thomsondavid1 5 жыл бұрын
Adipoli vlog Chettai!
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Thomson
@anukunu5243
@anukunu5243 5 жыл бұрын
Nice video binnichaa....👌👍😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@gladysvarghese6026
@gladysvarghese6026 5 жыл бұрын
Thank u brother ur videos r very nice and informative.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Gladys
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Video Polichu 😍, malayalathil adymayittayirikkum ingane Oru Video. Shootinginu vendi Australian Bus privatayi book cheythu Binnichan thomas 😀
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you siyad😀😀❤️
@sahilmon1629
@sahilmon1629 5 жыл бұрын
driver vacancy kurichoru video cheyyaamo ☺☺☺☺☺
@angamalyachayans1075
@angamalyachayans1075 5 жыл бұрын
What is the common wages for bus driver?monthly or hourly?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Hourly
@angamalyachayans1075
@angamalyachayans1075 5 жыл бұрын
@@BINNICHENTHOMAS what is wages
@ajirahman5289
@ajirahman5289 5 жыл бұрын
Binnichetta adippolly. Very intresting.....
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@davidnorton7464
@davidnorton7464 5 жыл бұрын
The wheels on the bus go... Great video. The part of Melbourne most tourists don't see
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you David
@sreekanthtv4989
@sreekanthtv4989 4 жыл бұрын
ഡ്രൈവറുടെ സാലറി പാക്കേജിനെ കുറിച്ച് പറഞ്ഞില്ല
@manusanker773
@manusanker773 5 жыл бұрын
Cool vdo bennichaayoooo ..... 😊
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you
@bensonsabu1423
@bensonsabu1423 5 жыл бұрын
Austliyayile Ellla mekhayilum binnychan parichaypdithunnu.അതാണ് binnichante വിജയം .Iniyum binnichante ithupole oroo mekhalayile vidos wait cheyunnu.Bless u man..
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Benson
@stanlykgeorge
@stanlykgeorge 5 жыл бұрын
Super ayirunnuu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Stanley
@subink.r
@subink.r 5 жыл бұрын
Hi binnichetta Really like the way you vlogging: natural and the most important thing is you are a good listener: waiting for new vlogs 😃
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Subin
@subink.r
@subink.r 5 жыл бұрын
@@BINNICHENTHOMAS very happy for the replay
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much for your support Subin🙏♥️
@justinjohnson7673
@justinjohnson7673 5 жыл бұрын
Nice vlog Enjoyed In one of ur videos, u have mentioned that u have spent some part of ur time in UK It would be great if u could create a video on the lifestyle differences in Australia and the United Kindom Love ur videos God bless you
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
I will thank you
@abhilashmyth6949
@abhilashmyth6949 4 жыл бұрын
ഇനി കാണുമ്പോൾ മണിമലക്കാരനായ ആനന്ദിനോട് അന്വേഷണം പറയുക. എന്ന്, ഒരു മണിമല കറിക്കാട്ടൂർ കാരൻ ...
@BINNICHENTHOMAS
@BINNICHENTHOMAS 4 жыл бұрын
Ok Thank you
@hryn8692
@hryn8692 5 жыл бұрын
Nice .....informative 🙏 Cowboy BT 🐎
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you 😀
@tsjayaraj9669
@tsjayaraj9669 5 жыл бұрын
മെൽബൺ കാഴ്ചകൾ ടാക്സിയിൽ പോകുന്ന സന്ദർഭത്തിൽ കാണിച്ചത് പോലെ ബസ്സിൽ പോകുമ്പോഴും കാണാൻ കഴിഞ്ഞില്ല.ബസ് ഡ്രൈവറുമായുള്ള interview യിൽ കാമറ കൂടുതൽ സമയം മുന്നിലേക്ക് ഫോക്കസ് ചെയ്തിരുന്നെങ്കിൽ മെൽബൺ ചുറ്റിലും ഉള്ള സ്ഥലത്തെ കാണാൻ കഴിഞ്ഞേനെ. ഇടയ്ക്ക് ബസ്സിൽ കൂടിയുള്ള പാതി ചിത്രം കണ്ടതിൽ ആ സ്ഥലത്തിന്റെ മനോഹാരിത മിസ്സായിലെ എന്ന് തോന്നി.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Next video coming thank you very much
@tsjayaraj9669
@tsjayaraj9669 5 жыл бұрын
Yes I do understand the problem now . Thanks for ur information.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Jayaraj 😊
@mthandan
@mthandan 5 жыл бұрын
Thanks for Bringing variety videos ...it will be good ...,if you can talk and discuss about the people working different profession and do a comparison with India ...for e,g nursing filed ..how the working culture different from india .and aus ...
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you i will do
@rajeshgeorge934
@rajeshgeorge934 5 жыл бұрын
Nice vlog binnichen chetta.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Rajesh
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 5 жыл бұрын
Aanand sare avide drivarmarku Union undo.. Prethyekichu citu...
@MJ98.
@MJ98. 5 жыл бұрын
#14 kiduki, kalakki, thimirth 👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Melvin
@shaliniselvam2551
@shaliniselvam2551 5 жыл бұрын
Super vloug binnicho
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Shalini
@The12shinepsinyoutub
@The12shinepsinyoutub 5 жыл бұрын
Nice video Binnichan . Just wanted to ask you from your very first video, how did you manage to take your parents there ? What category of visa is it ?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Just parent visa. Its on immigration Australian website. For 3 years
@saraswathynair7405
@saraswathynair7405 5 жыл бұрын
Adipoli.
@thesolotravelermaneesh
@thesolotravelermaneesh 5 жыл бұрын
അടിപൊളി......മലയാളി 👍👍👍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Maneesh
@ivanka1618
@ivanka1618 5 жыл бұрын
2 nd. Nice 👍🏼
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Daniel
@mujeeb226
@mujeeb226 5 жыл бұрын
പുള്ളിയുടെ സാലറി എന്തുണ്ട്?
@MrGeomat47
@MrGeomat47 3 жыл бұрын
Approx. Minimum $85k a year... 5k up or down 👍
@skhealthcareproduct6780
@skhealthcareproduct6780 5 жыл бұрын
Binnicha. Video adipoli
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@muhammedsirajnm750
@muhammedsirajnm750 3 жыл бұрын
Good video 📸☺️
@BINNICHENTHOMAS
@BINNICHENTHOMAS 3 жыл бұрын
Thank you
@Kalabhairavan387
@Kalabhairavan387 5 жыл бұрын
Driver ടെ talk കേട്ടിട്ട് place കാണിച്ചാൽ മതിയായിരുന്നു, driver ടെ face ആണ് video യിൽ കാണിച്ചത്, ആ place കുറച്ചുടേം വിഭിന്നമാണ്
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Next video Melbourne city and lifestyle
@mathewb7850
@mathewb7850 5 жыл бұрын
Liked it.. Nice video 👍🇦🇺
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Biju
@digitalworldstudio7571
@digitalworldstudio7571 5 жыл бұрын
binnichaya video play cheyyumbo first intro njangalkku nignalde mukham kananam.....ennale oru usharullu....ee video pole venda..........
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Next time 😀😀
@cpf3068
@cpf3068 5 жыл бұрын
Super vlog binnichaaaaaa
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Favas
@joicegeorge1916
@joicegeorge1916 5 жыл бұрын
Very helpful video. Thank u
@arifasharaf2062
@arifasharaf2062 5 жыл бұрын
manimalakkaran daa ✌️😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Athe
@kristommundakayam4042
@kristommundakayam4042 5 жыл бұрын
why 2 unlikes, any particular reason?
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ariyilla 😀😊
@makeit2116
@makeit2116 5 жыл бұрын
Very good
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@terleenm1
@terleenm1 5 жыл бұрын
Nice episode, beautiful presentation.
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@pranavsekhar030
@pranavsekhar030 5 жыл бұрын
Ithu kanunnaa New Zealand Transport il work cheyuna njan😋🤩
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Ano Thank you pranav😃for watching
@mohammednishad4055
@mohammednishad4055 5 жыл бұрын
Australia all cities and villagesum shoot cheyyanam
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes pls check my videos and Thank you
@ManchattiMassalafromKerala
@ManchattiMassalafromKerala 5 жыл бұрын
രസായിട്ട്ണ്ട് 👌👌👌😍😍😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@nicorosberg5351
@nicorosberg5351 5 жыл бұрын
Pwolii. 1st
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Nico
@betsythomas2005
@betsythomas2005 5 жыл бұрын
Super Adipoli👍😅
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much Besty for watching
@betsythomas2005
@betsythomas2005 5 жыл бұрын
Betsy
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Sorry Betsy🙏😀👍spelling mistake
@ajnasmon
@ajnasmon 5 жыл бұрын
റോട്ടിൽ കൂടുതലായി ഏത് കമ്പനിയുടെ വാഹനങ്ങളാണ് ഗുഫിലൊക്കെ കൂടുതൽ toyotta ആണ് അതുപോലെ ...അവിടെ
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Evideyum undu
@VlogsByRia
@VlogsByRia 5 жыл бұрын
Nice vlog as usual 👌😍Binnichan chettante veedu Kottayathu evida?
@captaingeorge3212
@captaingeorge3212 5 жыл бұрын
Chengannacheri aanu
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you Riya and changanacherry
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Yes😀
@prejeshs1606
@prejeshs1606 5 жыл бұрын
@@BINNICHENTHOMAS ആഹാ ചങ്ങനാശ്ശേരിയാണോ. ഞാൻ പ്രീഡിഗ്രി SB College ഇലാണ് പഠിച്ചത്.😀😀😀
@anushrikumari3909
@anushrikumari3909 5 жыл бұрын
Nalla vlog aanu bennicha
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
Thank you very much
@rinceabraham6938
@rinceabraham6938 5 жыл бұрын
😃 മണിമലക്കാരൻ 😍
@BINNICHENTHOMAS
@BINNICHENTHOMAS 5 жыл бұрын
😀
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 8 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
How to Migrate to Canada a Testimony Vlog by Binnichen Thomas Part one
29:53