No video

മൊബൈൽ ടവർ സ്ഥാപിക്കാൻ വസ്തു ഉടമയുടെ സമ്മതം വേണ്ട/പുതിയ നിയമം തയ്യാറാകുന്നു/ MobileTower/A plusTube/

  Рет қаралды 6,687

A Plus Tube

A Plus Tube

Күн бұрын

A Plus Tube/മൊബൈൽ ടവർ സ്ഥാപിക്കാൻ വസ്തു ഉടമയുടെ സമ്മതം വേണ്ട/പുതിയ നിയമം തയ്യാറാകുന്നു/ MobileTower/A plusTube/
#mobiletower #mobile #telecom #newpolicy
#information #latestnews #latestinformation #informative Long video
#Aplustube
#malayalam
അഭിപ്രായം അറിയിക്കേണ്ട ലിങ്ക
bit.ly/rowrulesdot
E-mail: jst-dot@gov.in
Objections or suggestions, if any, may be addressed to the Joint Secretary (Telecom), Department of Telecommunication, Ministry of Communication, Government of India, Sanchar Bhawan, 20, Ashoka Road, New Delhi-110001;
What is a mobile tower?
Cell towers, also known as cell sites, are where electric communications equipment and antennae are mounted, allowing the surrounding area to use wireless communication devices like telephones and radios.
#advsheteefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Instagram
#shereefNedumangad
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow!
bringing you the latest and most relevant information on a wide range of topics designed to empower and inspire.

Пікірлер: 43
@thaipadathraj
@thaipadathraj Ай бұрын
വളരെ സ്വാഗതാർഹമായ നിയമം ഇതുപോലെത്തന്നെ വഴിയുടെ കാര്യത്തിലും ഇങ്ങനെ നിയമം വരണം വിദേശ രാജ്യങ്ങളിൽ ഈ നിയമം പണ്ടേ ഉള്ളതാണ് ഇതുപോലുള്ള കാര്യങ്ങൾ സ്വകാര്യ വ്യക്തികളല്ല തീരുമാനിക്കേണ്ടത് ഗവണ്മെന്റാണ്!
@pcbency2987
@pcbency2987 Ай бұрын
ഞാൻ അദ്ധ്വാനിച്ച പണം കൊണ്ട് വാങ്ങിയ പത്തു സെൻറു ഭൂമിയീൽ 5000 കോടിയുടെ കല്യാണം നടത്തിയവന് അവൻറെ കച്ചവടം നടത്താൻ എൻറെ അനുവാദം വേണ്ട.
@AtheendranU
@AtheendranU Ай бұрын
സ്വകാര്യ കമ്പനികൾക്ക് നമ്മളെ വിറ്റു ....... ജനത്യപത്യം ഇനി ഓർമ്മ ......
@user-ex1xp5kh6e
@user-ex1xp5kh6e Ай бұрын
വളരെ നല്ല വീഡിയോ. വളരെ ഉപകാരപ്രദം. പൊതുജനങ്ങൾക്ക് വേണ്ടി ഇത്തരം ഒടുവിലത്തെ വാർത്തകൾ എല്ലാം തന്നെ അവതരിപ്പിക്കുന്ന ഈ ചാനലിന് ചാനലിന് വളരെ വളരെ നന്ദി
@aplustube2557
@aplustube2557 Ай бұрын
Welcome dear user
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Ай бұрын
നിങ്ങൾ വീണ്ടും വീണ്ടും അടിമകൾ ആയി കൊണ്ടിരിക്കുന്നു.......
@radhakrishnanks6843
@radhakrishnanks6843 Ай бұрын
Anganeyum Oombiykan pattumo Ennanu Puthiya Niyamangal
@AjKarakunnu
@AjKarakunnu Ай бұрын
മാനസികമായി അടിമത്തം ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വരായി മാറിയിരിക്കുന്നു ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും
@Zemma-YOUTUBE
@Zemma-YOUTUBE Ай бұрын
എന്റെ വീടിന്റെ മുറ്റത്ത് ടവർ വന്നാൽ. കൊണ്ട് വച്ചവന്റെ കൈ ഞാൻ കൊത്തും 100% ഉറപ്പ് 😌
@moideenkutty1966
@moideenkutty1966 Ай бұрын
ഭൂമി മാത്രമല്ല, വാഹനങ്ങളും നമ്മൾ പണം കൊടുത്തു വാങ്ങി ഉപയോഗിക്കുന്നു എന്ന് മാത്രം, സർക്കാരിന് എപ്പോൾ ആവശ്യം വരുന്നുവോ അപ്പോൾ അതു പിടിച്ചെടുക്കാൻ കഴിയും. RC BOOK പഴയത് കയ്യിലുള്ളവർ മുഴുവൻ വായിക്കുക.
@greenmansion3957
@greenmansion3957 Ай бұрын
This rules are for helping private telephone company.
@bijugopalank6844
@bijugopalank6844 Ай бұрын
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 Ай бұрын
Thanks dearest Biju
@sunilkumarpulakkal6160
@sunilkumarpulakkal6160 Ай бұрын
ടവർ തന്റെ നെഞ്ചത്ത് ആക്കിയാലോ.
@user-ex1xp5kh6e
@user-ex1xp5kh6e Ай бұрын
ഈ നിയമം കൊണ്ടുവരുന്നത് മോദിയാണ്. മൊബൈൽ രംഗം മുഴുവൻ കുത്തകയാക്കിയ അംബാനി മാർക്ക് വേണ്ടി ചെയ്യുന്ന പണിയാണിത്. സർക്കാർ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ പൂട്ടിക്കെട്ടി. അതും അംബാനിയെ രക്ഷിക്കാൻ തന്നെ. മോദിയെ ചീത്ത വിളിക്കാതെ ഈ പാവം ചാനൽ കാരനെ ചീത്ത വിളിക്കുന്ന താൻ ഒരു തന്തയ്ക്ക് ജനിച്ചവൻ അല്ലെന്ന് തോന്നുന്നു. തന്റെ അമ്മയോടു കൃത്യമായും ഏതാണ് തന്റെ അച്ഛൻ എന്ന് ചോദിച്ചാൽ നല്ലത്.
@dgkutty
@dgkutty Ай бұрын
ടവർ സ്ഥാപിക്കുന്നത് ഭൂമി ഏറ്റെടുത്താണോ? ഇത് ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ പ്പെടുമോ?
@GeorgeT.G.
@GeorgeT.G. Ай бұрын
good video
@aplustube2557
@aplustube2557 Ай бұрын
Thanks dear George
@devidast1123
@devidast1123 Ай бұрын
Property- landed property- ownership in India is only a perpetual lease as known in British law. This law was brought here in 1858 and is existing law now.
@rafeeqaliparamba11
@rafeeqaliparamba11 Ай бұрын
അങ്ങനെ മൊബൈൽ ടവർ ഉണ്ടാക്കിയാൽ ടവർ മാത്രമേ അവിടെ ഉണ്ടാകൂ.അതിൽ റേഞ്ച് കിട്ടില്ല.
@Zemma-YOUTUBE
@Zemma-YOUTUBE Ай бұрын
നമ്മൾ ഉള്ളപ്പോൾ റേഞ്ച് ഒരിക്കലും അതിൽ വരാൻ സമ്മതിക്കില്ല
@ramankuttyk4207
@ramankuttyk4207 Ай бұрын
ഈ നിയമം ഇനി കേരളത്തിൽ, എല്ലാ പ്രൊജക്ടിനും വേണ്ടി കൊണ്ടുവരണം
@rajan3338
@rajan3338 Ай бұрын
radiation undaayi tower nu chuttum cancer undaavum!
@pcbency2987
@pcbency2987 Ай бұрын
രാമൻകുട്ടീ എത്ര ഹെക്ടർ ഭൂമിയുണ്ട്?
@faisalelankur342
@faisalelankur342 Ай бұрын
രാമൻ കുട്ടിയുടെ വീടിന്റെ അടൂക്കളയുടെയും കക്കൂസിന്റെയും നടുവിലൂടെ ഒരു കേബിൾ ലൈൻ വരേണം അപ്പൊൾ മനസിലാവും😊😊
@Zemma-YOUTUBE
@Zemma-YOUTUBE Ай бұрын
@@faisalelankur342😂😂😂
@Shinumathai936
@Shinumathai936 Ай бұрын
🙋🙋🙋
@aplustube2557
@aplustube2557 Ай бұрын
Thanks dear shinu
@Shakeer-kv8dc
@Shakeer-kv8dc Ай бұрын
So please vote for democracy, not BJP,
@rajan3338
@rajan3338 Ай бұрын
*tower* eduthu maatanam ennullavar company kku apeksha nalkiyal * van thuka * chelavazhichu athu maattikkittumo SIR!?🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@JoysrTVM
@JoysrTVM Ай бұрын
❤❤❤❤❤tvm
@aplustube2557
@aplustube2557 Ай бұрын
Thanks dear joys
@maneeshamaneesharajesh3492
@maneeshamaneesharajesh3492 Ай бұрын
..3... Cent.. Boomiyum.. Athilum. Tower. Varumo❓️. Sir
@ajeeshap8543
@ajeeshap8543 Ай бұрын
Panchayathil. Oru roadil koodi olichu varunna. Maza vellam mattoru roadilek thirichu vidan vekthikalk sadhikkumo. 20 kollathil adhikam Kalam Vanna vellam anu 2 vekthikal Matty vittathu. Ithinu vendy oru vidio cheyyamo ?.
@aplustube2557
@aplustube2557 Ай бұрын
Dear ajeesh ഇത് സംബന്ധിച്ച് പഞ്ചായത്തിൽ ഒരു കൂട്ട ഹർജി കൊടുത്ത് പരിഹാരം തേടുക/ജില്ലാ കളക്ടർക്കും നൽകാം
@radhakrishnanks6843
@radhakrishnanks6843 Ай бұрын
Pettu pokumu Orupadu Per
@Shakeer-kv8dc
@Shakeer-kv8dc Ай бұрын
Then we don't want to pay land Tax
@jabirnp497
@jabirnp497 Ай бұрын
Ed JanaadhiPathyaRaashtram Thannayoo....??? *""ZathyaMeava'Jayathea ""**
@Nadum-nattukarum
@Nadum-nattukarum Ай бұрын
Link add ചെയ്യൂ objection
@aplustube2557
@aplustube2557 Ай бұрын
See description
7 Days Stranded In A Cave
17:59
MrBeast
Рет қаралды 89 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,6 МЛН
ബി എസ് എൻ എൽ ആളാകെ മാറി !!
9:29
Jayaraj G Nath
Рет қаралды 117 М.
7 Days Stranded In A Cave
17:59
MrBeast
Рет қаралды 89 МЛН