മൊബൈല് ഫോണ് തകര്ത്ത ദാമ്പത്തിക ജീവിതം mail id:sanju1madhu@gmail.com
Пікірлер: 1 400
@We_123-2 жыл бұрын
കണ്ണിന് എന്ത് വേദനായ കണ്ണ് മാറാൻ സമയം ആയിന്ന തോന്നണേ 🤣🤣🤣എന്റെ പൊന്നോ പൊളിച്ചു 😁🤣🤣🤣🤣😁😁😁
@actorvijay___official2 жыл бұрын
💕💕
@VT.20242 жыл бұрын
To x TN cc
@mishalmichu73762 жыл бұрын
എന്നെ പോലെ എന്നും മൊബിലിയിൽ കുത്തി കൊണ്ടരിക്കുന്നവർ ഉണ്ടോ..!!😌😂
@sreenathbhasi74202 жыл бұрын
ഇല്ല
@ameenaqueen68882 жыл бұрын
No
@anandhukrishnan22482 жыл бұрын
Ond broo
@nidhuzz1232 жыл бұрын
Und
@alonaannsajan35142 жыл бұрын
No
@kutti__59372 жыл бұрын
മൊബൈൽ നമ്മുടെ വിലപ്പെട്ട സമയം കാർന്ന് തിന്ന് കൊണ്ടിരിക്കുകയാണ്🔥🔥
@subairyousafify2 жыл бұрын
🥰
@shahanashafee42762 жыл бұрын
ശരിക്കും 😔
@zaha13022 жыл бұрын
ariyaaam but ethu mattan pattunnilla 😂😂😂
@charlstechy__2 жыл бұрын
മരിക്കാൻ നേരത്ത് വെള്ളം കൊടുത്തില്ലങ്കിലും ഞാൻ അച്ചനെ വയറലാക്കും..... 😀
@PRATHEEKSHASCREATIVEWORLD2 жыл бұрын
🙄🙄
@remananpv24612 жыл бұрын
5minite ഫോണിൽ കളിച്ചാൽ 24 മണിക്കൂറും ഫോണിൽ കളിക്കുവാ എന്ന് പറയുന്നത് കേൾക്കുമ്പോൾ ദേഷ്യം വരുന്നവർ ഉണ്ടോ 🤔😤
@jaigurufanpage10362 жыл бұрын
Unde
@user-sb3fo5ci3e2 жыл бұрын
Athe ullu😪😪
@jey22752 жыл бұрын
Yes
@ardraar69522 жыл бұрын
kzfaq.info/get/bejne/i6pxdNSk38qVoIk.html
@sreejithnah42502 жыл бұрын
Oru5 minutte കുടുമ്പോ phone എഡിലുകണവനെ പിന്നെ എന്ന വില്ലിക്കകന്ന
@aswathyaratheesh98372 жыл бұрын
നമ്മുടെ നാടും കോവിലും വീണ്ടും.... Thanku sanju& lekshmi🙏🙏🙏🙏
@easypsc2 жыл бұрын
Kannu mattan samayam ayi 😎
@actorvijay___official2 жыл бұрын
😄😄
@hashisworld16422 жыл бұрын
എന്നെ ഒന്നു സപ്പോർട്ട് ചെയ്യാമോ
@NaviNandz2 жыл бұрын
,❤️👌
@sureshs52802 жыл бұрын
😉
@ajusvlog30762 жыл бұрын
@@hashisworld1642 ok
@Mallu3kids2 жыл бұрын
Feeling on the Way to heaven🤣🤣🤣 വല്ലാത്തൊരു പ്രകൃതി
@babefx2 жыл бұрын
എവിടെ നിന്നാലും selfie 😆😆 👍🏻👍🏻 പേര് polichu പ്രകൃതി ഇനീം ഇതു പോലെ vdo ഇടണം അല്ല the best
@actorvijay___official2 жыл бұрын
👍👍
@subairyousafify2 жыл бұрын
Hi welcome to my channel
@jeraldjacob74552 жыл бұрын
ഇവരുടെ എല്ലാ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നവർ എത്രപേരുണ്ട്.............!💖💞💕
@ShivathmikaCreations2 жыл бұрын
ഉണ്ടേ...
@anittan.p8582 жыл бұрын
😃😃
@fathima96182 жыл бұрын
Me💞💞
@anittan.p8582 жыл бұрын
Me
@ardraar69522 жыл бұрын
kzfaq.info/get/bejne/i6pxdNSk38qVoIk.html
@jishnuambadi2 жыл бұрын
എന്റെ സഞ്ജുചേട്ടാ....ലക്ഷ്മിചേച്ചീ....😂😂 ചിരിച്ച് ചിരിച്ച് മതിയായി 😂😂😂😂 ഒന്നും പറയാനില്ല കിടിലൻ വീഡിയോ...💯💥
@mbappeboy69922 жыл бұрын
നുമ്മടെ മൊബൈൽ കാരണം സമയം പോകുന്നത് അറിയുകെയില്ല എന്തായാലും നിങ്ങ പൊളിച്ചു..!😂❤️
@safiyashifa59042 жыл бұрын
😂😘😘😘🤣🤣🤣🤣😍😍😍💋💋💋🥰🥰🥰🥰😁😁👍🙏
@actorvijay___official2 жыл бұрын
💕💕
@ayishuamivlogs94842 жыл бұрын
💕💕
@sreelekshmisaji30752 жыл бұрын
ചേച്ചി ഓരോ എക്സ്പ്രഷന്നും പൊളിച്ചു കേട്ടോ.. ചിരിച്ചു മരിച്ചു ഞാൻ 😁😁😁
@actorvijay___official2 жыл бұрын
😂😂
@charlstechy__2 жыл бұрын
എപ്പോൾ നോക്കിയാലും മൊബൈൽ ...... ഇങ്ങനെത്തെ ആരെങ്കിലും ഉണ്ടോ?
@athiravishnu512 жыл бұрын
My bro
@SRtipsyahyaskitchen32 жыл бұрын
നിങ്ങളെ പൊളിയാണ് നിങ്ങളുടെ കോമഡി ഒക്കെ ഒരുപാട് ഇഷ്ടമാണ് .ഇനിയും ഇതുപോലുള്ള ഒക്കെ പ്രതീക്ഷിക്കുന്നു
@actorvijay___official2 жыл бұрын
Shariya
@achoosachu8932 жыл бұрын
Qq
@akhilpvm2 жыл бұрын
*Congrats for 700K 💥 മൊബൈലിന് അഡിക്റ്റ് അല്ല എന്ന് പറയുന്നവർക്ക് തങ്ങൾ അഡിക്ഷനിൽ ആണോ അല്ലയോയെന്ന് തിരിച്ചറിയാൻ കഴിയില്ല,, കഴിഞ്ഞാലും തിരുത്താൻ ശ്രമിക്കുകയുമില്ല,, ശ്രമിച്ചാലും അധികം നാൾ അതില്ലാതെ തുടരാൻ പറ്റില്ല,, അങ്ങനെ പറ്റാത്തവർക്കേ ഇങ്ങനെ ഒരു കമൻ്റിടാൻ പറ്റൂ* 😐💔
@shaharbana72232 жыл бұрын
അച്ഛൻ: കുറച്ചു വെള്ളം തായോ lakshmi: ആവശ്യത്തിൽ കൂടുതൽ തുപ്പുന്നുണ്ടല്ലോ... ഇതന്നങ്ങു കുടിച്ചാൽപോരെ... എജ്ജാതി 😂🤣 അത് തന്നെ കുറേ പ്രാവശ്യം കണ്ടു
@Baziyyyyyy2 жыл бұрын
ലക്ഷ്മി ചേച്ചിടെ അഭിനയം ഒരു രക്ഷയുമില്ല.. ❤
@NiFaSHeaven2 жыл бұрын
Ippo ella veetilum nadakkunnath,super creation 👍🏻🥰 ithupole ellam edutth status akunnavar undo😁
നിങ്ങൾ വേറെ ലെവൽ ആണുട്ടോ പൊളിച്ചു ഒരു രക്ഷയുമില്ല ❤
@media42252 жыл бұрын
kzfaq.info/get/bejne/jLtyp8l1t5-cYJs.html
@charlstechy__2 жыл бұрын
നവയുഗത്തിൽ നടമാടുന്ന യഥാത്ഥ്യങ്ങളെ തുറന്ന് കാട്ട് ന്ന പുത്തൻ വീഡിയോ...
@ashnak69932 жыл бұрын
Ennalum nalla twist ayi poyi😍😍🤣🤣🤣🤣🤣👌👌👌👌💞💞
@mickey73082 жыл бұрын
കണ്ണിനെന്ത് വേദയനയാണ്..കണ്ണ് മാറാൻ സമയമായെന്ന് തോന്നുന്നു😝😝
@unni70832 жыл бұрын
മൊബൈൽ 🔥🔥🔥പറഞ്ഞാൽ എല്ലാർക്കും ഒരേ പോലെ ഇഷ്ടം 😍😍💖💗💗💗.... എപ്പിസോഡ് പൊളി 😍😍🔥😎😎💗💗😍💖💖💖💖
@nrvisions32642 жыл бұрын
മൊബൈൽ കാരണം നമ്മുടെ ജീവിതത്തിലെ വിലപ്പെട്ട എത്ര സമയമാണ് വെറുതെ കളയുന്നത്.മൊബൈൽ ഒരു ലഹരി പോലെ വല്ലവരെയും അടിമകളാക്കി. എന്നെയും...
@mullappomullappoo60402 жыл бұрын
ഞാൻ ഓക്കേ എപ്പോഴും ചോദിക്കുന്ന വാക്ക് ആയിരുന്നു എന്തുവാ ഇത് ന്നു. പക്ഷെ അത് ലക്ഷ്മി ഹിറ്റ് ആക്കിയ ഡയലോഗ് ആയത് കാരണം ഇപ്പൊ ഈ വാക്ക് പറയാൻ പറ്റില്ല അറിയാതെ എപ്പോഴത്തെയും പോലെ പറഞ്ഞാലും നിങ്ങളെ അറിയുന്നവർ വിചാരിക്കും ലക്ഷ്മിയുടെ ഡയലോഗ് പറയുവാണെന്ന്
@user-dw3nj9dh5u2 жыл бұрын
ഞാനും എന്തുവായിത്, എന്തോന്നായിത് ഇത് സ്ഥിരം പറയുന്നതായിരുന്നു
@chocolatelover21932 жыл бұрын
Satyam
@vyshnavisanthosh34612 жыл бұрын
കൃഷ്ണനെ കണ്ട് ചിരിച് ചത്തു 🤣🤣🤣🤣
@neethubala5402 жыл бұрын
പ്രകൃതി മോളുടെ വികൃതി കൊള്ളാം
@charlstechy__2 жыл бұрын
വേറെ ലെവൽ വീഡിയോ..... 🔥🔥
@masterhunt_999...2 жыл бұрын
20പേർ വിചാരിച്ചാൽ 675ആകും
@faizfaizy70692 жыл бұрын
,jfjdkxkckvuvchchdjvjv
@marjanahadiya87792 жыл бұрын
മൊബൈൽ ഇല്ലാതെ ഒരുനിമിഷം പോലും നിക്കാൻ കഴിയാത്തവരുണ്ടോ 😂🤭😜😍
@sruthigirish3652 жыл бұрын
Ohh ss
@theemperor3302 жыл бұрын
Und
@aswathysudha6187 Жыл бұрын
S
@sangeethasb53952 жыл бұрын
പ്രകൃതി നീ എന്ത് വികൃതി ആണ് 😂😘🤭
@sageeeducation29232 жыл бұрын
Krishnan super ayitundu👍 nigal randuperum pinne parayandallo..❤️❤️❤️ Enthuvaayithuuu❤️❤️ #Missing Amma and Chechy ❤️
@amazil5452 жыл бұрын
Congrats സഞ്ജു ചേട്ടാ and ലക്ഷ്മി ചേച്ചി for 700 k..!🤓❤️
@pankakshitp2 жыл бұрын
Congratulations for sanju chettan and Lakshmi chechi for 700k . And super video 💕😘
@Random_facts___2 жыл бұрын
ലക്ഷ്മി ചേച്ചിയുടെ phone addiction കണ്ടിട്ട് ചിരിച്ചിട്ട് വയ്യ......... അവസാനത്തെ ട്വിസ്റ്റ് ഞെട്ടിച്ചുകളഞ്ഞു 😂😂
@thanmayakishor66112 жыл бұрын
നാട്ടുകാർ വന്ന് അച്ഛനെ വെള്ളം കുടിപ്പിച്ചോളും. Super dialogue
@reshmaar33782 жыл бұрын
First to end vare kidilam polichu🥰😍❤️
@athiraindira92212 жыл бұрын
Intelligent Comedians..... Effective medicine for loneliness, boredom etc etc.... A+ um 10 starum thannirikkunnu....ok ente perum AAthira. athum enakku romba pudicu maama
@athiratheertha44902 жыл бұрын
Athira here🤚🏼
@mithrasunil79402 жыл бұрын
Oru rekshemilla adipoli 😂🤣❤️
@stevinbiju13062 жыл бұрын
700 k congratulation
@bindukannan58922 жыл бұрын
ഇത്രക്കൊന്നും ഇല്ലെങ്കിലും മൊബൈൽ നമ്മുടെ വിലപ്പെട്ട സമയങ്ങൾ കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് 😔😔😔
@neethubala5402 жыл бұрын
പീഡനകേസിലെ പ്രതികൾ പോലും മുഖം മറക്കാൻ ഇങ്ങനെ കഷ്ടപ്പെട്ട് കാണില്ല 😀
@taebiya_ot74622 жыл бұрын
Enthuvayith🤧😂❤️Ellam pwoli videos annu eniyum ethupole videos erakane full support ond🤜🏻🤛🏻Sanju chettan and lekshmi chechi uyirr❤️
@NiyasTechy2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 💞💞💞💞