മെഡിസെപ്പില്‍ 20 ലക്ഷം രൂപ വരെ ധനസഹായം, ക്യാഷ്‌ലെസ് ചികിത്സ ലഭിക്കാന്‍ എന്തു ചെയ്യണം? | MEDISEP

  Рет қаралды 56,103

Mathrubhumi

Mathrubhumi

2 жыл бұрын

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ പത്തുലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി സജ്ജീകരിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണ് മെഡിസെപ്. നീണ്ട നാളത്തെ ആശങ്കകൾക്ക് വിരാമിട്ട് മെഡിസപ് നടപ്പിലാവുന്നു എന്ന വാർത്ത ആശ്വാസത്തോടെയാണ് കേരളം സ്വീകരിച്ചത്.
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
#Mathrubhumi

Пікірлер: 100
@veritykerala7255
@veritykerala7255 2 жыл бұрын
ഒരു ആശ്വാസവുമില്ല ഒരു Specility hospital s ഒന്നും ഇല്ല മഹാ പറ്റിപ്പാണ്
@noushaday1042
@noushaday1042 2 жыл бұрын
Admit ചെയ്യാതെ surgery കഴിഞ്ഞ് അന്നുതന്നെ വീട്ടിൽ പോകുകയാണെങ്കിൽ insurance പരിരക്ഷ കിട്ടുമോ
@AshaDevi-no5jv
@AshaDevi-no5jv 2 жыл бұрын
Valare Nella karyam,pakshe pramugha Hospital onnum ella,Thrissuril panikkum,talavedanakkum treatementinu ayittulla hospital anu ullatu,500 RS poyi...entu cheyyana?
@Ndmishan909
@Ndmishan909 Жыл бұрын
Dental treatment nu medicep Kitumo? Pls rply
@technicalmind615
@technicalmind615 2 жыл бұрын
സാധാരണക്കാർ എന്തിനു അസൂയപ്പെടണം നിങ്ങൾക്കു ചെറിയ ഒരു പ്രേമിയാത്തിലൂടെ 5ലക്‌ച്ചം ലഭിക്കുന്നുണ്ടല്ലോ, gov employeesnu 3lakchamaanu ലെഭിക്കുന്നത്, നിങ്ങൾക്കു ലഭിക്കുന്ന ആനുകൂലിയങ്ങൾ മറന്നുകൊണ്ട് മറ്റുള്ളവർക്കു ലെഭിക്കുന്നതിൽ അസൂയപ്പെടുന്ന രോഗത്തിന്റെ പേരാണ്........
@ajithajayakumar5411
@ajithajayakumar5411 Жыл бұрын
അത് ഇത്ര രൂപ യിൽ താഴെ വരുമാനം ഉള്ളവർക്കല്ലേ ഉള്ളു.
@dangerthings9142
@dangerthings9142 Жыл бұрын
Njn sarkar udhyogastha aan.ende makande name njagalude ration Card il illa.but Avan birth certificate und.avan kittumo
@Mr.X_00125
@Mr.X_00125 Жыл бұрын
Useful video
@amazingindian5973
@amazingindian5973 2 жыл бұрын
Kozhikode main hospitals are not there. Please ask them to add starcare hospital Kozhikode
@Helloworld-my5ow
@Helloworld-my5ow Жыл бұрын
Dependentinte ration card vendathu Emmployeede veno
@kvaccamma7895
@kvaccamma7895 9 ай бұрын
Kallatharam. Any help for cancer treatment
@maheshmohanms3408
@maheshmohanms3408 9 ай бұрын
Madam oru arjent doubt aahnu madam plese madam entey ammummakku( bypass heart surjary ithinu add akumo hospital poi choichappo paisa kodukkanam ennu paranju ) enthaanu chechi satyavastha
@drd5290
@drd5290 Ай бұрын
enthaanu pinneed sambhabichathu.. kittiyo medisep?
@sajitharsrs9563
@sajitharsrs9563 Жыл бұрын
Delivery kk medisep undo
@velayudhantm6952
@velayudhantm6952 2 жыл бұрын
ഞാൻ കഴിഞ്ഞ 3-ആഴ്ചയായി Calicut MCH ൽഅഡ്മിറ്റാണു.ജൂലൈ 1 മുതൽ മെഡിസപ്പ് നിലവിൽ വന്നെങ്കിലും ഇവിടെ ഇതുവരെ ആയതിന്റെ ഓർഡർ എത്തിയില്ലെന്ന വീവരമാണ് അറിയാനായത്. എന്റെ ഭാര്യ ആയതിനെക്കുറിച്ചു ചോദിക്കാനോ പറയാനോ പോയിട്ടില്ല. ഇതിന്റെ നിജസ്റ്റീതി ഒന്ന് പങ്കുവെക്കാമോ?
@geethaamma3289
@geethaamma3289 2 жыл бұрын
No
@baburajuv1660
@baburajuv1660 19 күн бұрын
വാട്ടർ അതോറിറ്റിയിലെ പെൻഷനർക്ക് മെഡിസെപ്പിൽ ചേരാൻ അർഹതയുണ്ടോ? ഉണ്ടെങ്കിൽ എവിടെയാണ് ബന്ധപ്പെടേണ്ടത്?
@manojann2278
@manojann2278 2 жыл бұрын
Thought it is for normal citizens..this is for govt ,semi govt
@Helloworld-my5ow
@Helloworld-my5ow Жыл бұрын
Dependetum employeeyum ore ration cardil thanne varanam ennundo
@ishwarabhat.9141
@ishwarabhat.9141 11 ай бұрын
Co operative bank employees ni idu undo
@alexbinoy1090
@alexbinoy1090 Жыл бұрын
കോവിഡ് പോസിറ്റീവ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ പെൻഷണർക് ഇൻഷുറൻസ് കവറേജ് ലഭിക്കുമോ?
@keerthanavariar
@keerthanavariar Жыл бұрын
3rd delivery ക്കു ഹോസ്പിറ്റൽ expenses കിട്ടുമോ (മുമ്പത്തെ 2delivery ക്കും claim ചെയ്യ്തിട്ടില്ല )
@TruthFinder327
@TruthFinder327 Жыл бұрын
Third baby delivery claim reject ayi.evide complaint cheyyum. Full cash adachitta discharge ayathu. Innu. Medisep full udayippanu. Veruthe nammude cash thattikkan ulla parupady
@sreedharanpv6350
@sreedharanpv6350 9 ай бұрын
Thimira sasthrakriyayude chilavu ethra anu.
@manjunathakamath4601
@manjunathakamath4601 2 жыл бұрын
3 lacs is very low
@sreedharanpv6350
@sreedharanpv6350 9 ай бұрын
List of hospitals in kottayam dist
@AnilAnil-do3gc
@AnilAnil-do3gc 2 жыл бұрын
പിൻവാതിൽ നിയമനം കിട്ടിയാൽ രക്ഷപെടും
@himashaju643
@himashaju643 2 жыл бұрын
ഞങ്ങൾ മുൻവാതിലിലൂടെ കയറിയവരാണ് സുഹൃത്തേ
@balakrishnannairvn2324
@balakrishnannairvn2324 2 жыл бұрын
രാഷ്ട്രീയജ്വരം ബാധിച്ചു. ഇനി രക്ഷയില്ല.
@shajikoshy7014
@shajikoshy7014 2 жыл бұрын
Kseb pensioners undo medisip Kseb bord anu atukondanu
@droupathik6828
@droupathik6828 9 ай бұрын
പരാതി പരിഹാര cell ൽ വിളിക്കാനുള്ള നമ്പർ തരുമൊ
@dr.rosemaryjosephkayyalath6702
@dr.rosemaryjosephkayyalath6702 Жыл бұрын
What we get for one yr is 3 lakh only...for transplantation surgeries again 3 lakhs..Thatz all
@renjithps4865
@renjithps4865 2 жыл бұрын
ഇന്ന് ഡിസ്ചാർജ് ചെയ്തു ഹോസ്പിറ്റലിൽ നിന്ന്.. കോവിഡ് ആയിരുന്നു... അഡ്മിഷൻ fee കാർഡ് renewal fee medisep ൽ ഉൾപെടുത്തുന്നില്ല ഹോസ്പിറ്റലിൽ..സൗകരമുള്ള റൂം തരുന്നില്ല മെഡിസപ്പ് ആണെന്ന് പറഞ്ഞാൽ food ഉൾപ്പെടുന്നില്ല.. ഡിസ്ചാർജ് ചെയ്തിട്ട് ഉള്ള മരുന്നെല്ലാം എടുത്തു കൊണ്ടുപോകാൻ അതും medisepil പെടുന്നില്ല എന്നു പറഞ്ഞു.. Admission Medisep copy adhar copy ഫോണിൽ ഉണ്ടെങ്കിൽ അയച്ചു കൊടുക്കാം
@rincymartin4919
@rincymartin4919 2 жыл бұрын
Ente Ponnu chechii....kuduthal onnum parayanda...just breathing problemne admit cheyan vendi medical trustil poyappol avare paranajathe only Neuro surgerykal mathrame ethil varukayullu ennum, kalamaserry rajagiriyl aneshichappol avide cancer patients and transplantation patients mathram ullu...athinartham Ella hospital selected aya onno randu valya asukangalkke mathram e plan ullu...arkkum ethu arylla...ethu bhuloka thattipanu...pensionersente thuka adiche mattanulla governmentne thattippu.....ellarum manasilakkukka....oro hospitalilum viliche chodichette pokuku....
@remanithomas2407
@remanithomas2407 3 ай бұрын
Shoulder surgery kku ethra rs ki ttum
@pennammatr3725
@pennammatr3725 10 ай бұрын
ഞാൻ പെന്ഷണർ ആണ്. എനിക്ക് പെയ്സ് മേക്കർ വെക്കണം അതിന്റെ ചാർജ് മുഴുവൻ കിട്ടുമോ
@ismailpmd762
@ismailpmd762 11 ай бұрын
ഒരു സംശയം.മറുപടി തരുമോ.പെൻഷൻ ആയ വരുടെ മക്കൾ ക്കു കിട്ടുമോ.25വയസിനു മുകളിൽ അവിവാഹിതൻ ആയ മക്കൾ ആണ്.pls
@narayanangokul7518
@narayanangokul7518 Жыл бұрын
പ്രസവത്തിനു എത്ര അടക്കേണ്ടി വരും onu വിശദീകരിക്കാമോ
@napasa1258
@napasa1258 Жыл бұрын
dental nu undo
@bincyk3666
@bincyk3666 Жыл бұрын
Achanum ammayum asritharil pedille
@krreghu3441
@krreghu3441 Жыл бұрын
പൊതു ജനം എന്ത് ചെയ്യിട്ട എന്ന് പറയാമോ
@AbdulHameed-iq6nx
@AbdulHameed-iq6nx 9 ай бұрын
35 cr. For 30 lakhs people ?
@sudhakumar9741
@sudhakumar9741 10 ай бұрын
Anghottu chennu koduthal mathi ippam kittum thenga.
@johnjoseph2477
@johnjoseph2477 Жыл бұрын
Onother K Rail..kastam...
@swapnaa5956
@swapnaa5956 8 ай бұрын
ന്യൂറോസർജറിക്ക് ലഭിക്കുമോ?
@evlogforyou4529
@evlogforyou4529 2 жыл бұрын
നല്ല ഒരു പദ്ധതിയായി മാറട്ടെ
@manojann2278
@manojann2278 2 жыл бұрын
Wait n see ..no hope
@AshaDevi-no5jv
@AshaDevi-no5jv 2 жыл бұрын
Sarkarinu veendum varumanam
@technicalmind615
@technicalmind615 2 жыл бұрын
മലപ്പുറ ജില്ലയിലെ ഒരുപ്രമുഖ മെഡിക്കൽ കോളേജ് ആയ MES പെരിന്തൽ മന്നെയേ മെഡിസിപ് പദ്ധതിയിൽ ചേർക്കണം
@ajithajayakumar5411
@ajithajayakumar5411 Жыл бұрын
ഈ ഇടയിൽ വരുന്ന ഒരു വിഭാഗം ജനത ഉണ്ട്. അതും കൂടി ഓർക്കുക. പാണക്കാരന് അവന്റെ കയ്യിൽ പണം ഉണ്ട്. Daridrareghakku താഴെ ഉള്ള ആൾക്കാർക്ക് സർക്കാർ രക്ഷ. ഇതിന്റെ രണ്ടിന്റേം നടുക്ക് ഒരു വിഭാഗം ഉണ്ട്. അവരെ ആരും പരിഗണിക്കില്ല. ഞങ്ങൾ എന്തു ചെയ്യും. ഏറ്റവും കൂടുതൽ ജരുങ്ങുന്നതും jerukkunnathum ഈ വിഭാഗത്തിനെ ആണ്. അതുകൊണ്ട് ഞങ്ങളെ കൂടി പരിഗണിക്കുക. ഈ കാര്യം എത്തിക്കേണ്ട ഇടത്തു എത്തിക്കാൻ അപേക്ഷ.
@saleemkareem4268
@saleemkareem4268 Жыл бұрын
പാലക്കാടുള്ള അഹല്യ ആശുപത്രിയിൽ ചോദിച്ചപ്പോൾ എം പാനലിൽ ഉൾപ്പെട്ടിട്ടില്ല എന്നാണ് പറഞ്ഞത് ഇതിന്റെ നിജസ്ഥിതി പറയാമോ
@fromsreekumar001
@fromsreekumar001 19 күн бұрын
ഇത് ഒന്നും വിശ്വസിക്കരുത് കിട്ടില്ല അനുഭവം ആണ്
@sachinsunilkumar8403
@sachinsunilkumar8403 2 жыл бұрын
Tvm jillayile kollaaavunna otta hospital polum illa
@archanats3219
@archanats3219 2 жыл бұрын
Athe... Ketttitt polum illatha hospital listt
@Vikraman666
@Vikraman666 2 жыл бұрын
Ullathil kollavunna jubilee and tsc yil contact cheithappo Medisep ellenn 🤦🏻‍♂️
@renjuponnuz
@renjuponnuz 2 жыл бұрын
മെഡിക്കൽ കോളേജ് pattathile
@archanats3219
@archanats3219 2 жыл бұрын
@@renjuponnuz athinu aarudem sahayam vendallooo
@technicalmind615
@technicalmind615 2 жыл бұрын
എപ്പോയും ചില ആളുകൾ തങ്ങൾക്കു ലഭിക്കുന്ന ആനുകൂലിയങ്ങൾ സൗകര്യ പൂർവ്വം മറന്നു മറ്റുള്ളവക് ലഭിക്കുന്നതിൽ അസൂയാലുക്കലാകുന്നു, ഇത് ഒരു രോഗമല്ലേ
@shahins1406
@shahins1406 Жыл бұрын
പാവപ്പെട്ടവർക്ക് ഒന്നും ഇല്ല എല്ലാം സർകാർ ജോലിക്കാർക്ക്
@justahuman3759
@justahuman3759 3 ай бұрын
വെറുതെ അല്ലല്ലോ. അങ്ങോട്ട് പൈസ അടച്ചിട്ടല്ലേ
@khairunnisamu6215
@khairunnisamu6215 6 ай бұрын
മെഡിസെപ്പിൽ പേഷ്യന്റിനും ബൈസ്റ്റാൻഡർക്കും കാൻറീൻ ഫെസിലിറ്റി അവൈലബിൾ ആണോ ചില ഹോസ്പിറ്റലുകളിൽ നൽകുന്നതായി അറിഞ്ഞു.
@nissarputhalath
@nissarputhalath Жыл бұрын
റീ ഇമ്പേഴ്സ്മെന്റ് മുടക്കൽ dusk സുഷകതം
@yousefomothmattannur2044
@yousefomothmattannur2044 7 ай бұрын
ഒരു വർഷം മൊത്തം 12000 രൂപ കൊടുക്കുന്നുണ്ട് 500 രൂപ മെഡിസിപ്പും 500 രൂപ Medical തൂക ഇല്ലാതാക്കിയും കൂടി ആയിരം രൂപ
@shobhanav8741
@shobhanav8741 11 ай бұрын
പെൻ ഷൻകാരുടെ മാതാപിതാക്കൾക്ക് ലഭിക്കുമോ
@kvsugandhi9921
@kvsugandhi9921 2 жыл бұрын
ഇത് അധികം നാൾ ഓടില്ല തീർച്ച,
@balakrishnannairvn2324
@balakrishnannairvn2324 2 жыл бұрын
എന്തോ കുഴപ്പം ഉണ്ട്. അസൂയ. നന്നാകാൻ പോകുന്നില്ല.
@kvsugandhi9921
@kvsugandhi9921 2 жыл бұрын
@@balakrishnannairvn2324 ഞാൻ ഒരു ഗവൺമെന്റ് ജോലിക്കാരി. എല്ലാ pensioners സിനും മെഡിക്കൽ ഇൻഷ്വറൻസ് even 90 or 95 age pensioner without medical,I think it is impossible ആയിരക്കണക്കിന് വൃദ്ധൻ മാർ medical checkup പോലും ഇല്ലാതെ
@Ushadevi-rf2sv
@Ushadevi-rf2sv 9 ай бұрын
ആയൂർ വേദ ചികിൽസക്ക് റീഇംബ്ഴേസ് കിട്ടുകയില്ല. അഞ്ഞൂറു രൂപ മാസം തോറും നിർബന്ധമായി പിടിക്കുന്നുണ്ടെങ്കലും മാസം തോറും രണ്ടായിരം രൂപയുടെ ആയൂർവേദമരുന്നിനും , രക്തപരിശോധനയ്ക്കും ചെലവാക്കുന്ന പപണം തിരിച്ചു കിട്ടുന്നില്ല ,പിന്നെ എന്തു പരിരക്ഷ
@UselessmalluEngineer
@UselessmalluEngineer Жыл бұрын
Oru valiya udayipp an ith. ...... Discharg chythalum veetil pokan pattatha avstha .... Claim chyan bajana irikkenda avstha an ...kittunnathanenkilm thuchamaya Pisa ... Athum heart sergery kazhingit ........ Waste of money n time
@bijokuruvilla1529
@bijokuruvilla1529 2 жыл бұрын
സർക്കാർ ജീവനക്കാർ മാത്രം ജീവിച്ചാൽ മതിയോ , ഇവിടുത്തെ സാധാരണക്കാരന് ഏത് പരിരക്ഷ കിട്ടും.
@santhamohan5798
@santhamohan5798 2 жыл бұрын
നിങ്ങൾ കേരളത്തിൽ തന്നെയല്ലേ ജീവിക്കുന്നത് .ജനങ്ങൾക്ക് 5ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് ഉള്ള വിവരം അറിയില്ല?
@bijokuruvilla1529
@bijokuruvilla1529 2 жыл бұрын
@@santhamohan5798 Apl card ഉള്ളവർക്ക് ഒരു ഇൻഷ്വറൻസും ഇല്ല
@AbdulAzeez-ed4eb
@AbdulAzeez-ed4eb 2 жыл бұрын
മാസം 500 രൂപ അടക്കണം. ഏതൊരാൾക്കും ഈ തുക അടച്ചാൽ പ്രൈവറ്റ് കമ്പനികൾ ഇതിലും വലിയ ചികിത്സ നൽകും.
@Ushadevi-rf2sv
@Ushadevi-rf2sv 9 ай бұрын
അഞ്ഞൂറു രൂപ വീതം മാസം തോറും പിടിച്ചിട്ടാണ് റീഇംബേഴ്സ്, ആയൂർവേദ മരുന്നിനു, ഹോമിയോപ്പതി ചികിൽസക്കും ഈ ഔദാര്യം ഇല്ല എന്നറിയുക
@shobhanav8741
@shobhanav8741 11 ай бұрын
മഹാ തട്ടിപ്പ് പെൻഷൻ ആയാൽ മാതാപിതാക്കളെ ഒഴിവാക്കും. പൈസ അടവ് എല്ലാം തുല്യം
@jithinkumar807
@jithinkumar807 2 жыл бұрын
ഒറ്റ സംശയം... എല്ലാ അനുക്കൊല്യാവും ലഭിക്കുന്ന ഇവർക്കു ഇനിയും aanukulaym.... ഇത് ഒന്നിലും പെടാത്ത മദ്യ വർഗവും താഴെ ഉള്ളവരും ഉണ്ട്.... ഇവർക്കൊക്കെ എന്നെങ്കിലും കിട്ടുമോ
@DinkiriVava.
@DinkiriVava. 2 жыл бұрын
ജിതിൻ മാസംതോറും 500 രൂപ വച്ചു വർഷം 6000 രൂപ കൊടുത്ത് ഉള്ള ഇൻഷുറൻസ് സർക്കാരിന്റെ നയ പൈസ ഇല്ല
@DinkiriVava.
@DinkiriVava. 2 жыл бұрын
10000 രൂപ കൊടുത്താൽ ഇയാൾക്കും കിട്ടും ഇൻഷുറൻസ്
@jidinharidas8639
@jidinharidas8639 2 жыл бұрын
Almost every common people( as you said ) have KASP
@rahimmarakkar686
@rahimmarakkar686 2 жыл бұрын
@@DinkiriVava. Who will bear diffrence of 4000🤣🤣🤣🤣
@ramuhjes
@ramuhjes 2 жыл бұрын
@@DinkiriVava. ഈ പദ്ധതി എല്ലാവരെയും ഉൾപ്പെടുത്തിയാൽ പുളിക്കുമോ
@aboobacker213
@aboobacker213 2 жыл бұрын
അതെ ഉള്ളവന് തന്നെ വീണ്ടും വീണ്ടും വാരിക്കോരി കൊടുക്കട്ടെ നികുതി പണം അടക്കാൻ പാവപ്പെട്ടവർ ഉണ്ടല്ലോ അതിൽ നിന്നും വാരിക്കോരി കൊടുത്തു കൊള്ളാട്ടെ സാധാരണക്കാർക്കുള്ള പുതിയ ഇൻഷുറൻസ് കാർഡിനെ പറ്റി ഒരു വിവരവുമില്ല
@shajahanck1910
@shajahanck1910 2 жыл бұрын
ജീവനക്കാരൻ്റെ ശബളം നൽകിയാണ് ഇതിൽ ചേരുന്നത്.അതിൽ നിന്നാണ് നൽകുന്നത്. പിന്നെ ജീവനക്കാരൻ ഒരു രൂപ മേടിച്ചാൽ അതിന് ടാക്സും നൽകുന്നുണ്ട്. വൻകിട ടീം സർക്കാരിനെയും ജനങ്ങളെയും പറ്റിച്ച് നടക്കുന്നു. എന്താ താങ്കൾ ഇതൊന്നും കാണുന്നില്ലെ?
@vtc311
@vtc311 2 жыл бұрын
സർക്കാർ ജോലി കിട്ടിയാൽ നല്ലത്.
@binoyvishnu.
@binoyvishnu. 2 жыл бұрын
Public sector insurance company ൽ നിന്ന് നിങ്ങൾക്കും ഈ തുകയ്ക്ക് ഇത് വാങ്ങാം.
@rahimmarakkar686
@rahimmarakkar686 2 жыл бұрын
@@binoyvishnu. premium adakkan cash nu govt job kittanam ennu 🤣🤣🤣
@binoyvishnu.
@binoyvishnu. 2 жыл бұрын
@@rahimmarakkar686 ഒരു ദിവസം 8 രൂപ ഉണ്ടെങ്കിൽ 5 ലക്ഷം രൂപയുടെ Health Insurance ലഭിക്കും സുഹൃത്തേ
@thomastj1643
@thomastj1643 2 жыл бұрын
Good scheme
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН