സഭ സ്തംഭിച്ചു രാഹുലിനെ തടഞ്ഞ് സ്പീക്കർ മൈക്ക് ഓഫാക്കി വീഡിയോ കാണാം

  Рет қаралды 114,531

Media Graamam

Media Graamam

3 күн бұрын

Пікірлер: 111
@Yessljaleel
@Yessljaleel 2 күн бұрын
വിദ്യാർഥികൾക്ക് വേണ്ടി ശബ്ദമുയർത്തി പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഇത് വിദ്യാർഥികൾക്ക് സന്തോഷി ക്കേണ്ട ദിവസമാണ് ഉയരട്ടെ വിദ്യാർത്ഥി പ്രതിഷേധം രാജ്യത്തിൻറെ ആവശ്യങ്ങൾക്ക് ശബ്ദമുയർത്തിയ ഇന്ത്യ മുന്നണിക്ക് അഭിനന്ദനങ്ങൾ❤❤❤
@pareedhtk
@pareedhtk 2 күн бұрын
ഈ വിഷയത്തിന്ന് നാടുനീളെ പ്രതിഷേധം സംഘടിപ്പിക്കണം
@user-bx7zz2dy9w
@user-bx7zz2dy9w 2 күн бұрын
പാവം അടിമ .....നല്ല പണിയാണ്........ യുവക്കൾ ഇറങ്ങും തീർച്ച ഇന്ത്യയുടെ രക്ഷക്കും നല്ല ഭരണത്തിനും.......
@josejosekt-ql7kz
@josejosekt-ql7kz 2 күн бұрын
വിഷയാവതരണും ചർച്ചകളും നിരോധിക്കുകയോ അതിനെതിരേ നീങ്ങുകയോ ചെയ്യുന്നതിലൂടെ തനിക്കും പരീക്ഷാ പേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്നൊ മനസ്സറിവുണ്ടെന്നോ സ്പീക്കർ ഓംബിർള സമ്മതിക്കുന്നതായാണ് മനസ്സിലാവുന്നത്.അയാളെ ചോദ്യം ചെയ്യാൻ ഇന്ത്യൻ ജുഡീഷ്യറിക്ക് കഴിയില്ല എന്നത് ഭരണഘടനയുടെ ദൗർബ്ബല്യമായാണ് വിലയിരുത്തേണ്ടത്.അയാൾ ഈ സംഭവത്തിൽ പങ്കാളിയല്ലെങ്കിൽ ,ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയേത്തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഈ പ്രശ്നത്തേപ്പറ്റിയുള്ള ചർച്ചക്ക് എന്തിന് എതിരു നിൽക്കണം.
@Abdu3307
@Abdu3307 2 күн бұрын
നെറികെട്ടവന്റെ ഏകാധിപത്യ സഹായ പ്രവർത്തനം തുടങ്ങി.
@sirajnaina8124
@sirajnaina8124 2 күн бұрын
രാഷ്ട്രീയ ഹിജഡ
@anselemgeorge7312
@anselemgeorge7312 2 күн бұрын
പാവം സ്പീക്കർ തറപ്പണി, കഷ്ടം 😂
@user-yi1ql7vv6c
@user-yi1ql7vv6c 2 күн бұрын
സ്പീക്കറുടെ ജോലി മൈക്ക് ഓഫാക്കലാണ് എന്ന് ഇപ്പോഴാ മനസിലായത്
@abdullapv855
@abdullapv855 2 күн бұрын
രാഹുൽ പ്രതികരിച്ചപ്പോൾ. "ഭീരുക്കൾ ' മൈക്ക് ഓഫാക്കി രക്ഷപ്പെട്ടു.
@wilsonvarkey4288
@wilsonvarkey4288 2 күн бұрын
Message is very clear ! They can't escape from the responsibility.
@AS-sp8iu
@AS-sp8iu 2 күн бұрын
അഴിമതിയുടെ വാലാട്ടി !
@johnsebastian526
@johnsebastian526 2 күн бұрын
കാര്യങ്ങൾ പറയുമ്പോൾ മൈക്ക് ഓഫ് ആക്കിയതിനു കാരണംഅ വർ തെറ്റുകാർ ആയതുകൊണ്ടു ഉത്തരം ഇല്ല.
@dastagirabdussalam9029
@dastagirabdussalam9029 2 күн бұрын
ഇത് കൊല്ലങ്ങളായി തുടരുന്ന കൊള്ളയാണ്!
@wilsonvarkey4288
@wilsonvarkey4288 2 күн бұрын
Truth ! 100% truth. Can't blame on this average man's doubt.
@user-re3pe8pw5o
@user-re3pe8pw5o 2 күн бұрын
പ്രതിപക്ഷത്തുള്ളവർ ഭരണപക്ഷത്തുള്ളവരേക്കാൾ ജനസമ്മതിയോടെ പ്രധാനമന്ത്രിയുടെ ഭൂരിപക്ഷിത്തെക്കാൾ ഇരട്ടി ഭൂരിപക്ഷം നേടി വന്നവരാണെന്ന ബോധം ഉണ്ടെങ്കിൽ ഓം ബിർള ഈ രൂപത്തിൽ പെരുമാറില്ല ബിർളക്ക് കിട്ടിയത് നാൽപതിനായിരം ഭൂരിപക്ഷം രാഹുൽഗാന്ധിയടക്കമുള്ള കോൺഗ്രസിന്റെ മിക്ക എംപി മാർക്കും 2ലക്ഷത്തിൽ കൂടുതൽ ഇതൊന്നും ബോധ്യപ്പെടാൻ മാത്രം സാമാന്യ ബുദ്ധി യുള്ള ആരും മറുപക്ഷത്തില്ല ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@sirajnaina8124
@sirajnaina8124 2 күн бұрын
കോമാളി സ്പീക്കർ രാഷ്ട്രീയ ഹിജഡ
@georgekuttychacko3412
@georgekuttychacko3412 Күн бұрын
നമ്മുടെ രാജ്യത്തിന് തന്നെ അപമാനമാണ് ഇതുപോലേ വിവരവും വിദ്യാഭ്യസവും , സംസ്കാരവുമില്ലാത്ത MP മാർ . Rashtraoathi should interfere in this very important matter .
@pvpv5293
@pvpv5293 2 күн бұрын
സഭയുടെ മര്യാദ പാലിക്കാത്ത സ്പീക്കർ
@al-noor1065
@al-noor1065 2 күн бұрын
അമിട്ടിനേക്കാൾ പോക്കാണിവൻ
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 күн бұрын
Jai Jai Rahulji
@nibraazvlog2203
@nibraazvlog2203 2 күн бұрын
ഓം ബിർലയെ ചവിട്ടി പുറത്താക്കണം - സ്പീക്കർ സ്ഥാനത്തിന് യോഗ്യനല്ല
@user-yq5jw9de8w
@user-yq5jw9de8w 2 күн бұрын
മോഡിയുടെ വിനീത വിധേയൻ
@sirajnaina8124
@sirajnaina8124 2 күн бұрын
രാഷ്ട്രീയ ഹിജഡ
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
വളിച്ച ചിരിയുമായി മോദി അടിമയായ സ്പീക്കർ 😊
@sirajnaina8124
@sirajnaina8124 2 күн бұрын
കോമാളിയായ ഹിജഡ
@zubairn.p2093
@zubairn.p2093 2 күн бұрын
ഓം ബിർളയെ പുറത്താകുക
@sirajnaina8124
@sirajnaina8124 2 күн бұрын
അവിശ്വാസം കൊണ്ടുവന്ന് രാഷ്ട്രീയ കോമാളിയെ പുറത്താക്കുക
@josephantony9196
@josephantony9196 2 күн бұрын
സിംഹം ഗാർജ്ജിക്കാൻ തുടങ്ങിയപ്പോൾ 🤣🤣ഓംബിർളയും മൊണ്ടി അമിട്ട് ബിജെപി മൈക് ഓഫാക്കി ഓടി രക്ഷപെട്ടു 🤣😂😆
@sirajnaina8124
@sirajnaina8124 2 күн бұрын
രാഷ്ട്രീയ കോമാളി സ്പീക്കർ
@sainabmuvattupuzha9879
@sainabmuvattupuzha9879 2 күн бұрын
💯💯💯💯💯😍
@aneesha.k5061
@aneesha.k5061 2 күн бұрын
Evm ലൂടെ വന്ന സർക്കാർ അല്ലെ, ഭയം കാണും
@VapuP-cs8ew
@VapuP-cs8ew 2 күн бұрын
സ്പീക്കർ ബിജെപിക്ക് വേണ്ടി ഗുഡായിഷം ചെയ്യുന്നു അത് നല്ലതല്ല
@pankajsai5114
@pankajsai5114 2 күн бұрын
സ്പീക്കർ ബിജെപി സൈഡ് മാത്രme കേൾക്കു എന്ന് 10 വർഷം കൊണ്ട് തെളിയിച്ചു ഇനിയും അത്‌ തന്നെ ആവർത്തിക്കുന്നു
@johnyd4078
@johnyd4078 2 күн бұрын
ഈ സ്പീക്കറിനെ ലോക്സഭ യിൽ നിന്നും എടുത്തു കളയണം.
@facelookfashion3884
@facelookfashion3884 2 күн бұрын
സ്പീക്കർ അവിശ്വാസപ്രമേയം കൊണ്ട് പുറത്താക്കണം
@AbdulRahman-wu2vr
@AbdulRahman-wu2vr 2 күн бұрын
അപ്പുറം മൃഗീയ ഭൂരിപക്ഷമല്ലേ 😥
@AbdulLatheefk-he1nv
@AbdulLatheefk-he1nv 2 күн бұрын
രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാത്തവർ മൈക്ക് ഓഫ് ചെയ്യുന്നു അയ്യോ കഷ്ടം
@antonyjoseph4920
@antonyjoseph4920 2 күн бұрын
Speaker should understand, this is not bjp meeting. This clown should not sit on this seat.
@ABDULLATHEEF-fb5ul
@ABDULLATHEEF-fb5ul 2 күн бұрын
ജനകീയ പ്രശ്നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടുന്നു
@varughesemg7547
@varughesemg7547 2 күн бұрын
ആദിമുതൽ അന്ത്യംവരെയും ഇത് ഇങ്ങനെ തുടരാനാണോ ആവോ ഇരുപക്ഷത്തിൻ്റെയും പദ്ധതി ?.
@sirajnaina8124
@sirajnaina8124 2 күн бұрын
ഒരു ബില്ലും പാസാക്കരുത് കോമാളി സ്പീക്കർ എന്ത് കാണിക്കുന്നു നോക്കാം
@sainabmuvattupuzha9879
@sainabmuvattupuzha9879 2 күн бұрын
Om birla komalii
@mohankunkuvacheri
@mohankunkuvacheri 2 күн бұрын
Om ബ്രില മോഡിയുടെ ചംചാ 😂😂
@Joney838
@Joney838 2 күн бұрын
സഭാദ്യക്ഷ൯ ഏകാതിപത്യ൦ തുടങിയോ😂
@sunishpk6514
@sunishpk6514 2 күн бұрын
PM....Damu ജി എവിടെ 😅😮😢😊
@somasundaranp5367
@somasundaranp5367 2 күн бұрын
Very good rahul Gandhi
@jacobvarghese5060
@jacobvarghese5060 2 күн бұрын
Indian parliament is for all Indians. Now students exam case question paper leaked. It is very very bad issue. This serious issue must discussed openly in Parliment. A govt must take care of citizen's and students matters. This is not any politucal party issue. So speaker MUST be more cautiously handle. Opposition intrest should be take care. As a whole students case is very very important. Jacob Varghese Aap
@user-tb2wp6td1l
@user-tb2wp6td1l 2 күн бұрын
🙏🙏👍
@santhoshxavier6643
@santhoshxavier6643 2 күн бұрын
Good 🎉🎉 RG Rg RG Rg 🎉🎉🎉🎉🎉 INCO ❤️❤️❤️❤️❤️
@mohammedkoyathangal1495
@mohammedkoyathangal1495 2 күн бұрын
BJP യെ അനുകൂലിക്കുന്ന യാളെ സ്പീക്കറാക്കി യാൽ ഇങ്ങിനെത്തന്നെയായിരിക്കും BJP പ്രതിക്കൂട്ടിലാകുന്ന ഒരു വിഷയവും സഭയിൽ പറയാൻ അനുവതിക്കുകയോ ആവിഷയം ചർച്ചക്കെടുക്കുകയോ ചെയ്യില്ല.
@sayyidsaheedkt
@sayyidsaheedkt 2 күн бұрын
Yes😊
@jacobskaria2347
@jacobskaria2347 Күн бұрын
Shame shame shame BJP
@babymathew3403
@babymathew3403 2 күн бұрын
O😊😊😊😊
@gracecherian4859
@gracecherian4859 2 күн бұрын
ഇതു എന്താ ജനാതിപത്യം ഇ ദേ ഹമാണോ ഇന്ത്യാ മഹാരാജ്യത്തിന്റെ സ്പീക്കർ? പറയുന്നത് തെറ്റാണങ്കിൽ ക്ഷമിക്കുക. സ്പീക്കറിനെ ഇ റക്കിവിടുക. ഒരാൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുക.എ ന്തു നിയമം. ഒരാൾപറയുന്ന കാര്യം തെ റ്റോ ശരിയോ കേൾക്കുക. മറുപടി പറയുക. അത് അറിയില്ല എങ്കിൽ കഴിവുള്ളവരെ ആ സ്ഥാനത്തു ഇരുത്തുക. ഇന്ത്യാ മഹാരാജ്യത്തിന്റെ സ്പീക്കർ ആണെന്നത് മറന്നുപോകരുത്. ജനത്തെ വിഡ്ഢികളാക്കരുത്.
@aninaalexander7814
@aninaalexander7814 18 сағат бұрын
Rahul 👍
@KrishnaKumar-lj1xe
@KrishnaKumar-lj1xe 2 күн бұрын
ബ്രിട്ടീഷ് പാസ്പോർട്ട്
@rollykuriakose5875
@rollykuriakose5875 2 күн бұрын
വെള്ളം കുടിക്കണം
@wilsonvarkey4288
@wilsonvarkey4288 2 күн бұрын
Expecting free and fair discussions now. Never. They never like fruitful discussions. Never expect proper discussion from Self Assigned God of India !!!
@basheerp.b9950
@basheerp.b9950 2 күн бұрын
Sack out om Birla from the speaker post,we know you last five years as a speaker in the Modi government doing all dirty politics with the Modi government,do you think that people are going to keep quiet, your decisions are biased, don't check the patience of the people.why JDU and TDP are supporting such parties.
@mamukoyam84
@mamukoyam84 2 күн бұрын
രാഹുല്‍ samsarikumbol...മൈക്ക്..offKiyad..tettaya. Nadapadiayipoye
@kcsreekumar6095
@kcsreekumar6095 2 күн бұрын
Out.purimon
@varghesegeorge9549
@varghesegeorge9549 Күн бұрын
യഥാർദ്ധ്യങ്ങളെ ഭയന്നോടുന്ന രാഷ്ട്രീയ ഹിജ്ഡാ പ്രാധന വാഴയായ നാട്ടിൽ ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ
@eldhothomas4693
@eldhothomas4693 2 күн бұрын
Rahul Gandhi 👍 Speaker മോഡിയുടെ അടിമ
@bhamzanbhamzan4613
@bhamzanbhamzan4613 2 күн бұрын
Bjp yajent spikar🎉
@noushadkalliathodi9261
@noushadkalliathodi9261 2 күн бұрын
❤ Rahul Gandhi kiiiiiii jai ❤❤
@damodarannair2482
@damodarannair2482 2 күн бұрын
Our Shamseer speaker learns the procedures from Loksabha speaker.😂😂😂
@jamesvarghese6374
@jamesvarghese6374 2 күн бұрын
Illogic action against democratic issues .....😢
@KrishnaKumar-lj1xe
@KrishnaKumar-lj1xe 2 күн бұрын
പപ്പു
@pradeepj9891
@pradeepj9891 2 күн бұрын
Speekar go bak speekar bjp ka nahi janatha ka hona chahiye go back speekar🙏🏽🇮🇳
@jayadevanalingal2763
@jayadevanalingal2763 2 күн бұрын
Eyal kuzhaluthukaran janamgal ariyette
@sunnygeorge4206
@sunnygeorge4206 2 күн бұрын
ഇതു ഒരു നടക്കു പോകുല
@user-cc1wz2fb4q
@user-cc1wz2fb4q 2 күн бұрын
He
@sunishpk6514
@sunishpk6514 2 күн бұрын
DAAMU ജി എവിടെ.....
@user-lx9fr7wi2k
@user-lx9fr7wi2k 2 күн бұрын
സ്പീക്കർ ജിയുടെ അടിമക്കണ്ണ്
@krishnamohan1023
@krishnamohan1023 2 күн бұрын
Exam paper leakage Seems to be first time affair in india.???. When speaker is telling to Rahul Gandhi that ,, same issue will be discussed as per schedule ..still making noise is totally indiscipline..
@AbdulmajeedfiziMajeed-gf9rt
@AbdulmajeedfiziMajeed-gf9rt 2 күн бұрын
Spikar no
@krishnankutty2869
@krishnankutty2869 2 күн бұрын
ParumandanChanal
@saifudheenkitchlew9247
@saifudheenkitchlew9247 2 күн бұрын
Speaker is not a good parliamentarian ….
@sr.christeenathomas8620
@sr.christeenathomas8620 2 күн бұрын
സ്പീക്കറിന് ഒന്ന് പൊട്ടിക്കാൻ ആരുമില്ലേ നല്ല ഒരു തല്ലിൻ്റെ കുറവുണ്ട് ബിർല്ലക്ക്
@user-ee9bi6ht4i
@user-ee9bi6ht4i 2 күн бұрын
The speaker is nothing to know .He is buffet of BJP and Mop.The BJP will answer in future
@jincybetheljins8236
@jincybetheljins8236 2 күн бұрын
Azhinja nethakkal.bheerukal
@ayoobkhan3181
@ayoobkhan3181 2 күн бұрын
നരേദ്രമൊന്നി
@Sts-cr9xc
@Sts-cr9xc 2 күн бұрын
സ്പീക്കർ ശരിയായ ഷൂ നക്കി ആണെന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു
@thomassamuel9364
@thomassamuel9364 2 күн бұрын
Ampire Goal adikkunna paniya...
@jayachandrans8903
@jayachandrans8903 2 күн бұрын
ജയ് ബിജെപി
@user-ez2tz8sb1m
@user-ez2tz8sb1m Күн бұрын
It is cheapest work from speak
@kcsreekumar6095
@kcsreekumar6095 2 күн бұрын
Nari.mon..spkar.pm.nari
@user-zy3iv2zr7d
@user-zy3iv2zr7d 2 күн бұрын
Tayole o birela nenta ammuda poorel ano shoo nkke India
@nishasam4292
@nishasam4292 Күн бұрын
He is not a good speaker
@rafeekrafeek5910
@rafeekrafeek5910 2 күн бұрын
വെള്ളം കുടിക്കും സ്പീകർ ബിജെപി
@abdulsalam5067
@abdulsalam5067 2 күн бұрын
സ്പീക്കറെ പുറത്താക്കുക
@abdulnaseef6433
@abdulnaseef6433 2 күн бұрын
ഇത് തന്നെയാണ് നിയമസഭയിലും നടക്കുന്നത് മൈക് off ചെയ്യൽ 😅
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 24 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 37 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН