ക്യാംപ് നൗവിലെ മാന്ത്രിക രാവ്| barca vs psg | Haris Nenmara| False 9

  Рет қаралды 150,917

MediaoneTV Live

MediaoneTV Live

Жыл бұрын

#barcelonavspsg #lionelmessi #messi #neymar
ക്യാംപ് നൗവിൽ എല്ലാം മറന്ന ബാഴ്‌സ താരങ്ങൾ ആവേശത്തിന്റെ ഉച്ചസ്ഥായിയിലായിരുന്നു.ലയണൽ മെസ്സി സ്വയം മറന്ന് ആരാധകർക്കിടയിലേക്കോടിക്കയറി. തകർന്നടിഞ്ഞ് കിടക്കുമ്പോഴും തങ്ങളെ അന്ധമായി വിശ്വസിച്ച ആ ഗാലറിയെ ചേർത്തു പിടിക്കുകയായിരുന്നു അയാൾ. എൻട്രിക്കേയുടെ കണ്ണ് നിറഞ്ഞു
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 786
@muhammedshan5294
@muhammedshan5294 Жыл бұрын
വർഷം 5 കഴിഞ്ഞു. ഇന്നും നെയ്മർ ഒഴിച്ചിട്ട ആ വിടവ് നികത്താൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല💔. Still miss you neymar
@mubarakmubooos
@mubarakmubooos Жыл бұрын
😂😂
@muhammedfajis4472
@muhammedfajis4472 Жыл бұрын
Neymer ippo kalikunnilllalo
@peace8326
@peace8326 Жыл бұрын
Onn poyeda chirippikkathe😂 Neymer best player aanu ath aarkkum abiprayavethyasamilla…but oru kaliyil 40 vezhalunna Neymer nu orikkalum oru team nte abivajya gadakam aavan aayitilla aavukayumilla
@peace8326
@peace8326 Жыл бұрын
@Ashbalallu Ashbal ponn mone nursary kunjungalodi adi undakkan illa bie👋
@akasha__
@akasha__ Жыл бұрын
😂😂ഒന്ന് പോയെടാ
@Kunjeee-szd
@Kunjeee-szd Жыл бұрын
1%chance and 99%faith🇧🇷 Neymar
@Sreenidhi_rjith
@Sreenidhi_rjith Жыл бұрын
💔
@footbal4477
@footbal4477 Жыл бұрын
🎉💯
@njrsulthan3173
@njrsulthan3173 Жыл бұрын
❤ Neymar
@muhammadshamim6876
@muhammadshamim6876 Жыл бұрын
Neymer❤
@l_-ft3hx
@l_-ft3hx Жыл бұрын
Njr 10❤️
@spyderman9615
@spyderman9615 Жыл бұрын
മെസ്സിയുടെ ആ mad സെലിബ്രേഷൻ uff❤️ neymar ആറടിയ രാത്രി 🔥
@amalkc5663
@amalkc5663 Жыл бұрын
🥵❤️💙
@Monkey_D_Lufy
@Monkey_D_Lufy Жыл бұрын
Miss😢
@sgr3239
@sgr3239 Жыл бұрын
അന്ന് ആ പുലർച്ച നേരത്ത് Neymar nte മായാജാലം കണ്ട ഒരു Barca ആരാധകനും ഒരിക്കലും മറക്കില്ല. Forca barca
@uttoppia3018
@uttoppia3018 Жыл бұрын
ഒരേയൊരു neymar ❤️❤️❤️💙💙😢😢.. ഒരേയൊരു സുല്‍ത്താന്‍ 💜💜💜
@mn3909
@mn3909 Жыл бұрын
അന്ന് ഒറ്റ പേര് മാത്രം Neymar
@vishnuvk1849
@vishnuvk1849 Жыл бұрын
🫀
@pesboyakshay1838
@pesboyakshay1838 Жыл бұрын
❤️
@namename3215
@namename3215 Жыл бұрын
❤️‍🔥
@ShibinuShibinuOn
@ShibinuShibinuOn Жыл бұрын
Neymar 😍✨️
@prayagpkm7530
@prayagpkm7530 Жыл бұрын
❤️
@ajivavachiasuran966
@ajivavachiasuran966 Жыл бұрын
നെയ്മറിന്‍റെ കളി അടിപൊളി ആയിരുന്നു 🥰❤️ Miss you Neymar😘
@itsmehaju
@itsmehaju Жыл бұрын
2010 ൽ Spain ന് വേണ്ടി Iniesta⚽️🇪🇸 2014 ൽ Germany ക്ക് വേണ്ടി Gotze⚽️🇩🇪 2014 ൽ Real Madrid ന് വേണ്ടി Ramos⚽️🤍 2017 ൽ Barca ക്ക് വേണ്ടി Neymar ⚽️❤️💙 2022 ൽ Real Madrid ന് വേണ്ടി Rodrygo ⚽️🤍 ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച തിരിച്ചു വരവുകൾ.. ❤️🔥 It's Not Over Until It's Over. Because It's Football. Anything Will Happen.⚽️🔥
@FootyBoy0001
@FootyBoy0001 Жыл бұрын
2010, 2014 engane comeback aavum👀
@football-mc4nj
@football-mc4nj 10 ай бұрын
2016 cr7 vs Wolfsburg 2nd leg
@nadheemsadiq7099
@nadheemsadiq7099 Жыл бұрын
1% chance 99% Faith🇧🇷🔥
@amal.k6027
@amal.k6027 Жыл бұрын
Power of neymar 🇧🇷
@sarathj1323
@sarathj1323 Жыл бұрын
നെയ്മർ ആരാന്ന് തെളിയിച്ചൊരു കളിരാവ് 🥰🥰
@captainjacksaparrow8735
@captainjacksaparrow8735 Жыл бұрын
2017 camp nou - Neyamar 2023 Santiago bernageu- Rodrygo ഇവരാണ് ആ രാത്രികളിൽ സ്വപ്നങ്ങളെ യാഥാർഥ്യം ആകിയവർ. UCL ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ രണ്ടണം🇧🇷🇧🇷
@user-my5xu6di7r
@user-my5xu6di7r Жыл бұрын
Bro barcante athre velya comeback onnum ithu vere eath realinjum kaynjittilla
@XOROX_GAMING
@XOROX_GAMING Жыл бұрын
@@user-my5xu6di7r Deyy 😂
@mohammednahas7045
@mohammednahas7045 Жыл бұрын
​@@user-my5xu6di7r 😂dey
@shadin4319
@shadin4319 Жыл бұрын
​@@user-my5xu6di7r sheriyaan but liverpool barcakk ethire nadathiyath ormmayundo
@user-my5xu6di7r
@user-my5xu6di7r Жыл бұрын
@@shadin4319 atha barcante comeback athre utho enna choiche bro... Bro oru annan fan aayikarem athann ingyne
@sidhiqus9222
@sidhiqus9222 Жыл бұрын
ഒറ്റ പേര് നെയ്മർ 🔥🔥🔥🔥🔥🔥🔥🔥
@commentboy5008
@commentboy5008 Жыл бұрын
അതായിരുന്നു നമ്മുടെ നെയ്മർ 🥵💙❤️
@frandofrancis3190
@frandofrancis3190 Жыл бұрын
Neymarude ravu❤‍🔥🔥
@muhammedmubashir8700
@muhammedmubashir8700 Жыл бұрын
ഒറ്റ പേര് ney❤️🔥
@Alimarzook2
@Alimarzook2 Жыл бұрын
5 വർഷം കഴിന്നിട്ടു ഇങ്ങനെ പറയുമ്പോഴോ കാണുമ്പോഴും ഷെരീരം ആകെ ഒരു കോരിതരിപ്പ ❤️‍🔥🔥🔥🔥🔥🔥🔥🔥
@Magic-wy3ut
@Magic-wy3ut Жыл бұрын
Semi finalil vere oru kori tharipp ind😢😢😢 Anfield😮😮
@MuhammedZayan0001
@MuhammedZayan0001 Жыл бұрын
NEYMAR11💥💥
@sreejusreejith6212
@sreejusreejith6212 Жыл бұрын
1% Chance 99% Faith ❤
@perfectboy2583
@perfectboy2583 Жыл бұрын
Neymar said it and done it❤‍🔥
@AFNAS_LOTHBROK
@AFNAS_LOTHBROK Жыл бұрын
രോമാഞ്ചം എന്നതിൻ്റെ അവസാന വാക്ക് ✊🏻 ചരിത്രം ഉറങ്ങുന്ന ക്യാമ്പ് നൗ കണ്ണീരൊഴുക്കി കാത്ത് നിന്നു... മെസ്സിയും iniesta യും അടങ്ങുന്ന ടീമിൽ barca ക്ക് രക്ഷകനായത് ഒരു 25 കാരൻ പേര് NEYMAR DA SILVA SANTOS JUNIOR 🤌🏻❤️‍🔥💔
@selmanfaris6833
@selmanfaris6833 Жыл бұрын
ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് രോമാഞ്ചം വന്നോ🔥 എങ്കിൽ നിങ്ങൾ ഫുട്ബോൾ ഇഷ്ടപ്പെടുന്നു 💕⚽️
@Ameenjr
@Ameenjr Жыл бұрын
Neymar❤️🔥
@nisarnizz
@nisarnizz Жыл бұрын
1%chance 99% faith ⭐
@epicefootballstore-tp9sx
@epicefootballstore-tp9sx Жыл бұрын
Neymar &messi🔥
@cpkpfunstreaming7779
@cpkpfunstreaming7779 Жыл бұрын
Best combo 🔥🔥🔥🔥🔥🔥🔥
@sheamer3129
@sheamer3129 Жыл бұрын
One man show😏 neymar jr🔥
@gmail.com1401
@gmail.com1401 Жыл бұрын
Baki 10 perum pori vikkan vannathakum 🫢
@haiiam7565
@haiiam7565 Жыл бұрын
​@@gmail.com1401 but that matchil neymar karanammane jaiche
@Vibinvl
@Vibinvl Жыл бұрын
​@@gmail.com1401 ennallu. Samadhikulla paasi fans ☕😂
@Vibinvl
@Vibinvl Жыл бұрын
​@@haiiam7565 paranjitt karyam ilaa avasanam credit muyuvan messikum enthalle
@vegetaNub
@vegetaNub Жыл бұрын
​@@Vibinvl sathym💯💯
@mufi419
@mufi419 Жыл бұрын
Neymar ❤️🥺
@nisamnisam8601
@nisamnisam8601 Жыл бұрын
One and only neymer ❤❤
@albinlembai9860
@albinlembai9860 Жыл бұрын
One man show Neyyyyyymaaaaar 💗
@Jr_11_
@Jr_11_ Жыл бұрын
"1% Chance 99% Faith " - neymar jr 👑
@neymaaaaa5484
@neymaaaaa5484 Жыл бұрын
നെയ്മർ എന്ന ഒറ്റയാനോട് അന്ന് psg മുട്ടുകുത്തി 💯 1%chance 99%faith one and only neymar da silva santos junior 😍♥️
@lanza9581
@lanza9581 Жыл бұрын
എത്ര കണ്ടാലും മതി വരാത്ത കളി,, what a come back! Visca BARCA❤️💙
@arshadkhan-vq7lg
@arshadkhan-vq7lg Жыл бұрын
ഏതൊരു barca ആരാധകനും...അതിന് മുന്നെ അത്രമേൽ ആവേശം പൂണ്ടുകാണില്ല.... ആ തിരിച്ചു വരവ് പിന്നീട് ചരിത്രത്തിൽ രേഖപ്പെടുകഴിഞ്ഞിരുന്നു....❤
@Magic-wy3ut
@Magic-wy3ut Жыл бұрын
Real madrid fans aavu bro. Verum kori tharipp mathram ollu😂😂😂
@arifmuhammed1113
@arifmuhammed1113 Жыл бұрын
2017 march 8 - vs psg 2017 April 21 - vs real
@affnasafff7686
@affnasafff7686 Жыл бұрын
That neymar jr show ❤️‍🔥 1%chance 99% Faith ❤️✊️
@DB-qk5pq
@DB-qk5pq Жыл бұрын
Neyamar The Most Underrated talent In Football He Would have been Something If Injuries did't pulled him 3 o അതിൽ കൂടുതലോ തവണ സർജറി ചെയ്ത കാലും വച്ചാണ് അയാൾ കളിക്കുന്നത് അതേ കാലുകൾ വീണ്ടും Foulinu വിധേയമാകുന്നു ഇത്രേം ഭാഗ്യം ഇല്ലാത്ത മറ്റൊരു footballer ഉണ്ടോ എന്നറിയില്ലേ Messi പോലും തന്റെ ഭാഗ്യകേട് തുടച്ചുമാറ്റി "My Biggest dream is to play in a World Cup Final Match" - Neymar And may the fate be with him
@mohammedajvadajvad2669
@mohammedajvadajvad2669 Жыл бұрын
But this 👑 king . കീരീടം ഇല്ലാത്ത രാജാവ് . But oru സാമ്രാജ്യം ayaalkkundarnnu 🇧🇷
@jishnukrishnan5655
@jishnukrishnan5655 Жыл бұрын
"If they can score 4, we can score 6" Luis Enrique before the match. 💥
@mohshibinshibin8627
@mohshibinshibin8627 Жыл бұрын
The one and only🇧🇷🇧🇷🇧🇷 sulthan neymar
@01_j_o_k_e_r_
@01_j_o_k_e_r_ Жыл бұрын
"If they can score 4 goals, we can score six" - Luis Enrique Rest is history ✨😘
@abhiramss3523
@abhiramss3523 Жыл бұрын
Neymar❤
@afsaluafsaluhere
@afsaluafsaluhere Жыл бұрын
നിങ്ങളുടെ വീഡിയോയുടെ ക്യാപ്ഷൻ ഞാൻ വായിച്ചു നോക്കി ശരിയാണ് അന്ന് ടീം മുഴുവനും ആയി പ്രയത്നിച്ചത് കൊണ്ടാണ് ആ വിജയം നേടിയത്☺️. അന്ന് എല്ലാവരും മെസ്സിയെയാണ് ആരാധകർ കെട്ടിപ്പിടിച്ചത്💖 പക്ഷേ അതിനുവേണ്ടി ചോര ഒഴുക്കിയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു അദ്ദേഹത്തെ ആരും വിലവെച്ചില്ല🙂💔 അതിന്റെ സങ്കടം എന്നും ബാഴ്സ അനുഭവിക്കുന്നുണ്ട് 😏എന്ന് അവർക്ക് നമ്പർ 11 ആയി കളിക്കാൻ ഒരു ആളു പോലുമില്ലാത്ത അവസ്ഥ 😌😏
@bensonkurien3810
@bensonkurien3810 Жыл бұрын
❤❤❤
@achuzzz...9356
@achuzzz...9356 Жыл бұрын
Neymar 😻🔥
@namename3215
@namename3215 Жыл бұрын
Neymar show❤️‍🔥⚡
@sonoojsonoojgopi209
@sonoojsonoojgopi209 Жыл бұрын
Neymar 🇧🇷❣️
@zamanmuzammil4939
@zamanmuzammil4939 Жыл бұрын
Neymar aranennu kanicha rathri roomanjam 🔥❤️
@abinsks
@abinsks Жыл бұрын
💯💛
@captainjacksaparrow8735
@captainjacksaparrow8735 Жыл бұрын
Neyamar🇧🇷❤🔥
@razi3770
@razi3770 Жыл бұрын
But no one remember Neymar in this win...😥 all credits went to Messi....But, Ney was the real hero in that match😌
@arifmuhammed1113
@arifmuhammed1113 Жыл бұрын
Sathyam... Ee matchnu sheshamanu neymarku barca vidan thonith... Athode neymarnte kashtakalavum thudangi
@razi3770
@razi3770 Жыл бұрын
@@arifmuhammed1113 Hmm😥
@yasinishak6592
@yasinishak6592 Жыл бұрын
കാലമേ ഒന്ന് പുറകോട്ടു സഞ്ചരിച്ചിരുന്നെങ്കിൽ 💔 That prime Barca 💙
@Star-zb3ld
@Star-zb3ld Жыл бұрын
ഇത് എത്ര കണ്ടാലും മതിവരില്ല😊😊😊
@perfectboy2583
@perfectboy2583 Жыл бұрын
The one and only Neymar❤‍🔥❤‍🔥
@mohamedrazi8342
@mohamedrazi8342 Жыл бұрын
Neymarism🎉❤
@rahul_jr__
@rahul_jr__ Жыл бұрын
Ney ❤
@anandu4487
@anandu4487 Жыл бұрын
Neymar the football genius 💛
@pmuvais4650
@pmuvais4650 Жыл бұрын
Neymer ✨
@adharshajith7911
@adharshajith7911 Жыл бұрын
That one player was unstoppable in the match his name is Neymar rr... 🇧🇷
@arshalshabeeb007
@arshalshabeeb007 Жыл бұрын
നുമ്മ ചെക്കൻ.. നെയ്മർ 🔥🔥🔥
@sportsstatusclub8237
@sportsstatusclub8237 Жыл бұрын
കിട്ടിയ ഒരു പെനാൽറ്റി ഗോളാക്കി മെസി മൗനത്തിലായിരുന്നു പോരാട്ട വീര്യം കാണിച്ചത് നെയ്മറാണ് കളിയിലുടനീളം ആത്മവിശ്വസവും
@mohammedajvadajvad2669
@mohammedajvadajvad2669 Жыл бұрын
Kingggggggggggg👑🇧🇷🇧🇷☺️
@footballfans1081
@footballfans1081 Жыл бұрын
Neymar 🔥🔥🔥
@salvinsiby4181
@salvinsiby4181 Жыл бұрын
Before that game a man said- "1% chance 99% faith" and He did it🔥🇧🇷
@rahult-wm3du
@rahult-wm3du Жыл бұрын
Neymar 😻🙌
@sngrandyt8443
@sngrandyt8443 Жыл бұрын
Neymar🔥❤‍🔥
@vinayakv911
@vinayakv911 Жыл бұрын
Neymar ❤
@mufeedmufi6081
@mufeedmufi6081 Жыл бұрын
Ney❤
@gamingwitharshad2932
@gamingwitharshad2932 Жыл бұрын
"As long as there's 1% chance, we will have 99% faith" -----Neymar JR🇧🇷❤
@imthiyasimthi6161
@imthiyasimthi6161 Жыл бұрын
Best comeback in football history
@mohdnihaz6209
@mohdnihaz6209 Жыл бұрын
That historic comeback ❤️
@imamfstarboi
@imamfstarboi Жыл бұрын
neymar the man the myth the legend.
@XOROX_GAMING
@XOROX_GAMING Жыл бұрын
The One And Only Football Magician Neymar Jr 😗💛🇧🇷🔥
@safwann6014
@safwann6014 Жыл бұрын
ഒരേയൊരു നെയ്മർ 🔥
@anandhukrishnan.r9271
@anandhukrishnan.r9271 Жыл бұрын
Campnou : History happens Here❤💙
@rameshrct3305
@rameshrct3305 Жыл бұрын
ഒറ്റ പേര് Neymar da silva santos junior🌪️🔥
@bijukj1716
@bijukj1716 Жыл бұрын
Neymar magic ❤❤❤
@bastinjohny
@bastinjohny Жыл бұрын
The greatest comeback ever❤️💙🥵
@riyasriyas5439
@riyasriyas5439 Жыл бұрын
😂
@maxhydra1
@maxhydra1 Жыл бұрын
Liverpool comeback alle🎉🎃
@amalkc5663
@amalkc5663 Жыл бұрын
💯🥵
@bastinjohny
@bastinjohny Жыл бұрын
@@maxhydra1 ath 3-0 to 4-3 aanu..ith 4-0 to 6-5..aanu🔥..mandan aano ne..
@maxhydra1
@maxhydra1 Жыл бұрын
@@bastinjohny ni yaan മണ്ടൻ... main players injured aakbol reserve team players നെ kond jayippikkan pattuv??🎃
@jemshadjemshad6775
@jemshadjemshad6775 Жыл бұрын
Ore oru Neymar 👑👑🔥
@hassainar6858
@hassainar6858 Жыл бұрын
Neymarjr 🇧🇷🇧🇷
@user-qs5nd2db6n
@user-qs5nd2db6n Жыл бұрын
1% Chance 99% Faith ❤️❤️
@harrymaguire9734
@harrymaguire9734 Жыл бұрын
എപ്പോൾ കണ്ടാലും രോമാഞ്ചം 🔥💙❤
@vishnuvk1849
@vishnuvk1849 Жыл бұрын
neymar 🔥
@hydradragon2065
@hydradragon2065 Жыл бұрын
Neymar💖
@sg1630
@sg1630 Жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും വലിയ മത്സരം, നിരാശയും സന്തോഷവും ആകാംശയുംനിറഞ്ഞ മത്സരം. പിന്നീട് ഞാൻ അങ്ങനെയൊരു മത്സരം കണ്ടത് ഖത്തർ വേൾഡ്കപ്പിലെ ഫൈനൽ മത്സരത്തിന്റെ 70'ആം മിനിറ്റിന് ശേഷമാണ്.
@arifmuhammed1113
@arifmuhammed1113 Жыл бұрын
Nagnum... ❤️💙
@gzgng630
@gzgng630 Жыл бұрын
Neymaaaaaaa❤️‍🔥❤️‍🔥❤️‍🔥
@Sinaaan-l8y
@Sinaaan-l8y Жыл бұрын
Neymar: 1%chance 99%faith Luis enrique : If they can score 4 We can score 6
@govindmurali6342
@govindmurali6342 Жыл бұрын
The one and only neymar
@nihal5357
@nihal5357 Жыл бұрын
Ney 💥
@diljithtv708
@diljithtv708 Жыл бұрын
It's neymar show in campnou 🔥
@Aadil_Mubaraque
@Aadil_Mubaraque Жыл бұрын
നെയ്മർ ആറാടിയ ദിവസം 🔥
@adithyalalvt744
@adithyalalvt744 Жыл бұрын
Ney
@porali786
@porali786 Жыл бұрын
Neymar junior everybody🔥🔥🔥
@not_perfectgaming8895
@not_perfectgaming8895 Жыл бұрын
THE GREATEST COMEBACK IN FOOTBALL HISTORY THEIR IS 1% CHANCE AND WE HAVE 99% FAITH 🥺❤️ THE DAY NEYMAR PROVES WHO HE IS 👑
@gamingwitharshad2932
@gamingwitharshad2932 Жыл бұрын
Nj❤🇧🇷
@Fahad-iq5sn
@Fahad-iq5sn Жыл бұрын
മാന്ത്രിക രാവിൻ്റെ രാജകുമാരന് . കിരീടം ഇല്ലെങ്കിലും മനസ്സുകൾ കീഴടക്കിയ മായാജാലകൻ. Neymar ❤️💙
@mallutransit2732
@mallutransit2732 Жыл бұрын
ഒറ്റ പേര് one and only Neymar🔥
@gzgng630
@gzgng630 Жыл бұрын
99% faith 1% chance
@njanuyir795
@njanuyir795 Жыл бұрын
1%chance 99%faith one name neymar jr💋🔥
@oxy-ss4yx
@oxy-ss4yx Жыл бұрын
MSN 💋💙
@pesboyakshay1838
@pesboyakshay1838 Жыл бұрын
One and only name jr❤️
@user-qz1rl3vl8w
@user-qz1rl3vl8w Жыл бұрын
Neymar🇧🇷❤️‍🔥
@muhammedfajasv.k1669
@muhammedfajasv.k1669 Жыл бұрын
അന്ന് നെയ്മർ താണ്ഡവമാടിയ രാത്രി 🥺🔥
@abirajap6252
@abirajap6252 Жыл бұрын
കുറെ കാലമായി ഈ video ക്ക് വേണ്ടി കാത്തിരിക്കുന്നു...ഇനി BAR 3 vs 2 RMA കൂടി ചെയ്യണം..മെസ്സിയുടെ ജേഴ്‌സി ഊരിയുള്ള ആ നിൽപ്പ് അങ്ങനെ മറക്കാൻ പറ്റുമോ.🔥🔥🔥
@bastinjohny
@bastinjohny Жыл бұрын
Cheythind eeyaduth
@Richuuzzz
@Richuuzzz Жыл бұрын
🥶🔥
@peace8326
@peace8326 Жыл бұрын
Ath cheythitund
@vahid1036
@vahid1036 Жыл бұрын
അതൊക്കെ ചെയ്തു ഇനി അതിനു ക്യാമ്പ് നൗൽ റിയൽ മറുപടി കൊടുത്ത 1-3 ന്റെ ആണ് വേണ്ടത്. അണ്ണന്റെ sub ഇറങ്ങി ജേഴ്സി ഊരിയത് 🥵✌️
@akbarmuhammed7006
@akbarmuhammed7006 Жыл бұрын
@@vahid1036 അതും ചെയ്തിട്ടുണ്ട് 🥴
@albinlembai9860
@albinlembai9860 Жыл бұрын
One and only neymar 🤍💵
@oneaboveall10
@oneaboveall10 Жыл бұрын
Neymar everybody ❤
@ashil__jr6924
@ashil__jr6924 Жыл бұрын
NEYMAR........🇧🇷
When Neymar Jr Destroyed PSG & Made Messi Lose Control!
22:43
BarcaStudio
Рет қаралды 15 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 28 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 169 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
FC BARCELONA 6-1 PSG | Match highlights
4:56
FC Barcelona
Рет қаралды 6 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН